ചുമ മാറാൻ || Home Remedy For Cough

  Рет қаралды 1,619,157

Sabeenas Homely kitchen

Sabeenas Homely kitchen

Жыл бұрын

kitchen tips - • ഇനി ഗ്യാസ് വേഗം തീർന്ന...
#Homeremedyforcough
#drycough
#cough
#chumamaran
#ottamuuli
#Howtocurecough
#homeremedy
കുഞ്ഞുങ്ങളുടെ ചുമ മാറാൻ - • കുഞ്ഞുങ്ങളുടെ ചുമ മാറാ...
ഷുഗർ കുറയാൻ - • How To Cure Diabetes P...

Пікірлер: 992
@sitharanajmudheen9576
@sitharanajmudheen9576 12 күн бұрын
Engane nanni parayanamnnareela.... Ente molk chuma vannal pinne maaran valare budhimuttanu... Cheruppam muthale anganaanu.. Rathriyokke chumach chardikkum... Oru nalu masam munne ee video kand njan cheythu nokki... 2 neram koduthu.. Annu rathri aval sugaytt urangi.... Innale rathri veendum chumach chumach aval chardichu... Ithundakki kodkan thean kayyilillayirnnu... Innu ravile thanne then vangi 2 neram kodthu... Chuma nannayitt koranju... Ee cmnt njan typ cheyyumbo avaladth sugaytt orangunnund.... Thnks... Thnks a lot... Ellavarkkum ith wrkavuonnareela... Bt ente molk ith 👍🏻👍🏻👍🏻
@Arabian_Mallu01
@Arabian_Mallu01 Жыл бұрын
ചുമച്ചു ചുമച്ചു തെക്കോട്ടെടുക്കറായി എന്നുറപ്പായപ്പോ വീഡിയോ തപ്പി വന്നവർ ഉണ്ടോ... 🙄 എന്നാ ഞാനുണ്ട്... ചാവാറായി...
@lakshmi1277
@lakshmi1277 Жыл бұрын
സത്യം
@josephsunny5138
@josephsunny5138 Жыл бұрын
Njan epo
@orora795
@orora795 Жыл бұрын
Njan😁
@idolakcreations8728
@idolakcreations8728 Жыл бұрын
നാല് ദിവസമായി വച്ചുകൊണ്ടിരിക്കുന്നു ഒരു മാറ്റവുമില്ല ഇത് കഴിച്ചാൽ മാറുമോ
@najunaja7958
@najunaja7958 Жыл бұрын
ഞാനും ipo angane vannada
@geobenny4004
@geobenny4004 Жыл бұрын
ഞാൻ ചുമച്ചു മടുത്തിരുന്നപ്പോ ആണ് വിഡിയോ കണ്ടത്. അപ്പഴേ ഉണ്ടാക്കി കഴിച്ചു. ശരിക്കും ചുമ നന്നായി കുറഞ്ഞു.. 🙏🙏🥰🥰
@SujaCr
@SujaCr 5 ай бұрын
🤣🤣👌🙏
@hayakabeer4264
@hayakabeer4264 5 ай бұрын
Jaanum😅
@renjithmsmanikg1890
@renjithmsmanikg1890 5 ай бұрын
​@@SujaCr😮qwè¹8
@SajidSi-uv4bz
@SajidSi-uv4bz 5 ай бұрын
👍👍👍👍
@chithrakattikoloth8308
@chithrakattikoloth8308 5 ай бұрын
🤭
@unnikrishnankrishnan2302
@unnikrishnankrishnan2302 10 ай бұрын
Since 3 days cough problems. Many syrup i tasted. I prepared and drank. Absolutely went. Nice advice.
@Honey-tu4kv
@Honey-tu4kv Жыл бұрын
നല്ലൊരു ടിപ്സ് ആണ് കുഞ്ഞുള്ളി ഉപയോഗിച്ചിട്ടു ഉണ്ടാക്കിയ മരുന്ന് 👌👌👌
@SATISHKUMAR-zh5iw
@SATISHKUMAR-zh5iw Жыл бұрын
Good and nice, I know about this home medicines, very good. God bless you🙏
@mithafhussain4022
@mithafhussain4022 Жыл бұрын
Very healthy information. ..ellavarukum nallonam useful aayrkkum enthayalum njanum try cheyam paranju thanthathinu thanks for sharing sister
@bindujiju2499
@bindujiju2499 Жыл бұрын
Ellarkkum orepolle prayojanam ulla nalal oru video thanne. Puthiya oru arivu thanne e videoyilude kitti..Thankyou for this share.
@dils2074
@dils2074 Жыл бұрын
വളരെയധികം ഉപകാരപ്പെടുന്ന ടിപ്പാണ് പറഞ്ഞു തന്നത് വീഡിയോ കണ്ടു കൊണ്ടിരിക്കാൻ നല്ല രസമുണ്ടായിരുന്നു ഇനി ചുമ വരുമ്പോൾ ഞങ്ങൾ ഉണ്ടാക്കി നോക്കാം
@natureexplorer5802
@natureexplorer5802 Жыл бұрын
chumakkulla nalla oru marunnaanallo...thankyou for the recipie ...iniyum ingane ulla videos pratheekshikkunnu
@gametube5737
@gametube5737 Жыл бұрын
ഈ വീഡിയോ എല്ലാവർക്കും വളരെയധികം ഉപകാരപ്പെടും തീർച്ച ...informative കൂടിയായിരുന്നെട്ടോ ...good shating
@musicchannel6633
@musicchannel6633 10 ай бұрын
എന്നെ പോലെ ചുമ നിക്കാഞ്ഞിട്ട് പണ്ടാരമടങ്ങി യൂട്യൂബ് തുറന്ന് തപ്പി പിടിച്ചു ഈ വീഡിയോ കണ്ട് അപ്പം തന്നെ ഇതുണ്ടാക്കി കഴിച്ചവർ ആരേലും ഉണ്ടോ 😊
@zeminayoosaf1055
@zeminayoosaf1055 10 ай бұрын
Ipo samayam rathri 12:48 ipo kandit undakki kazhikkan thayyarayi nikkaa
@jiyadhp1681
@jiyadhp1681 9 ай бұрын
Ningalku kuranjo
@Kp-tr8hg
@Kp-tr8hg 9 ай бұрын
Haajarr😂
@hannahroseanil
@hannahroseanil 9 ай бұрын
😅
@musicchannel6633
@musicchannel6633 8 ай бұрын
@@jiyadhp1681 yes അടിപൊളി മരുന്ന് ആണ്
@nuhnarshid8365
@nuhnarshid8365 Жыл бұрын
Useful tip 👍 👌, nice presentation edhepolulla videos eniyum pradheekshikunnu....enikippo nalle chuma und .in sha allah edhepole onnu try cheyudhunokum...keep it
@AchuFahi
@AchuFahi Жыл бұрын
Eth allaaavarkum orupole upakarappedunna video aayittund..ethupolulla Nalla videos share cheythathinu thanks alot..well done dear
@UshaDevi-wr7xg
@UshaDevi-wr7xg Жыл бұрын
എനിയ്ക്കും കുറച്ചു ദിവസമായി ചുമയുണ്ട് ഈ അറിവ് പറഞ്ഞു തന്നത് വളരെ വളരെ ഉപകാരമായി താങ്ക്സ്
@muhammedashraf949
@muhammedashraf949 10 ай бұрын
Valikumusalam. Very good .thanks
@Queen-iz6ny
@Queen-iz6ny Жыл бұрын
Ith valare useful aya oru Tip anu enthayalum share Cheythathinu thanks
@minnukutty7898
@minnukutty7898 Жыл бұрын
അടിപൊളി ടിപ്സ് ആണ്. ഇക്കാക് നല്ല ചുമയുണ്ട് ട്രൈ ചെയ്യണം 😊👍
@jencythomas9451
@jencythomas9451 Жыл бұрын
Very healthy and very useful information.really thanks for this ayurvedic medicine
@philominamullassery6993
@philominamullassery6993 Жыл бұрын
In
@najmathoufeeq5007
@najmathoufeeq5007 Жыл бұрын
very good information analoo.endayalum try cheyd nokeet parayaam,etrayul useful ayitulla videos
@jayasreepm9247
@jayasreepm9247 Жыл бұрын
Thanks for your remidi .super presentation.👍
@thouse1319
@thouse1319 Жыл бұрын
Very useful and informative video. Well presented and explained. I will try this way. Thanks for sharing...
@sahad6491
@sahad6491 Жыл бұрын
Like
@aaru3059
@aaru3059 Жыл бұрын
Ithu വളരെ നല്ല ഒരു ടിപ്പാണ് ഇത് ഉപയോഗിച്ചാൽ വളരെ നല്ല റിസൾട്ടാണ് കിട്ടുന്നത്. ഈ വീഡിയോ എനിക്ക് നന്നായി ഇഷ്ടപ്പെട്ടു
@komalasukumaran2212
@komalasukumaran2212 12 күн бұрын
0
@girijajayasekharan4377
@girijajayasekharan4377 Жыл бұрын
ചെയ്തു നോക്കാം ചേച്ചിയുടെ മരുന്ന് സൂപ്പർ ആവും 👍👍
@YELLOW_LEAF
@YELLOW_LEAF Жыл бұрын
Useful home remedy for cough..veetil thanne ulla sadanangl kond peten undakan patiya onnu thanne,
@nh0282
@nh0282 Жыл бұрын
വളരെ ussfull ആയ ഒരു വീഡിയോ ആയിരുന്നു 💥👍വളരെ ഇഷ്ടം ആയി ഈ ടിപ്പ് എല്ലാർക്കും വളരെ വളരെ ഉപകാരം ഉള്ള ഒരു വീഡിയോ തന്നെ ആണ്. ഈ വീഡിയോ തീര്ച്ചയായും എല്ലാർക്കും കാണേണ്ട ഒരു വീഡിയോ തന്നെ ആണ് ❤️👍
@footballsoccer8658
@footballsoccer8658 Жыл бұрын
എല്ലാവർക്കും വളരെ ഉപകാര പ്രദമായ വിഡിയോ ആണ് എല്ലാ നല്ലതുപോലെ പറഞ്ഞു തന്നു ഇനിയും ഇതുപോലെയുള്ള വിഡിയോകൾ പ്രതീക്ഷിക്കുന്നും
@chinnammasebastian489
@chinnammasebastian489 Жыл бұрын
Very good information thank you
@advimol1273
@advimol1273 Жыл бұрын
Aha super tips anuttooo.... Ee timel oronninum hospital kayari erangunnathinu pakaram ethpole try cheyyanam.. Nice video
@vavachianilkumar1003
@vavachianilkumar1003 Жыл бұрын
Thank you dear🤝
@abgallery1128
@abgallery1128 Жыл бұрын
വളരെ വളരെ ഉപകാരപ്രദമായ വീഡിയോ👍🏻 ഞാനും കുറെ ദിവസമായി ചുമയും കഫക്കെട്ടും ബുദ്ധിമുട്ടുന്ന ഒരാളാണ്. മരുന്ന് എല്ലാം ട്രൈ ചെയ്തു നോക്കി വീഡിയോ കണ്ടപ്പോൾ വളരെ സന്തോഷം തോന്നിട്ടോ എന്തായാലും ട്രൈ ചെയ്തു നോക്കിയിട്ട് അഭിപ്രായം പറയാം. വളരെ ഡീറ്റെയിൽ ആയിട്ട് തന്നെ പറഞ്ഞു തന്നു. താങ്ക്സ് ഫോർ ഷെയറിങ്
@theunfazed5618
@theunfazed5618 Жыл бұрын
എന്തായി
@somethinghere1182
@somethinghere1182 Жыл бұрын
I feel some comfort thanks madam
@priyachelery3188
@priyachelery3188 Жыл бұрын
Very useful. Njan try cheythu.success👏👍🥰
@rathikavalam
@rathikavalam Жыл бұрын
I think this home remedy is very effective for cough.. Expecting more uploads like this.. Thanks for sharing this recipe..
@hanahila3964
@hanahila3964 Жыл бұрын
ഒരുപാട് ആയിരുന്നു നോക്കിയിരിക്കുന്ന ഒരുപാട് വീഡിയോ ആണ് ഇത് യൂസ് ഫുൾ ട്രൈ ചെയ്യണം ഇനിയും ഇതുപോലത്തെ വീഡിയോ പ്രതീക്ഷിക്കുന്നു
@chandrikapillai3900
@chandrikapillai3900 Жыл бұрын
Thank you
@lakshmikuttyamma9231
@lakshmikuttyamma9231 Жыл бұрын
A remedy for cough with small onions a new information... Not heard of this remedy... Will try this remedy for cough...Thanks for sharing...
@SabiraRafeeq-sd7lp
@SabiraRafeeq-sd7lp 11 ай бұрын
❤താങ്ക്സ്
@thamarayumsooryanum1467
@thamarayumsooryanum1467 Жыл бұрын
Homemade remedy for cough valare nannayittund well prepared thankyou for sharing
@devikadevims7506
@devikadevims7506 6 ай бұрын
Thankyou so much very effective
@kindfull8587
@kindfull8587 7 күн бұрын
ഇത് നല്ല remedy ആണ്.. എനിക്ക് ഒരു programme ഉണ്ടായിരുന്നു പാട്ട് പാടാൻ... മനുഷ്യനാണെൽ ചുമച്ചു ചുമച്ചു ഒരു വഴിയായി നിൽക്കാ... ഈ വീഡിയോ കണ്ടപ്പോ ആദ്യം നോക്കിയത് കമന്റ്‌ box.. എല്ലാം പോസിറ്റീവ് comments.. എന്നാൽ try ചെയ്യാം കരുതി... POV:കുറഞ്ഞ കഫം ഉള്ളവർക്ക് ഒറ്റ ദിവസം യൂസ് ചെയ്യാവുന്നതേ ഒള്ളു... എനിക്ക് നല്ല കഫം ഉണ്ടായിരുന്നു.. രണ്ട് ദിവസം 2 നേരം ഞാൻ ഇത് TRY ചെയ്തു... ITS AMAZING... THANK you FOR GIVING THIS VALUABLE VIDEO... SINGERS UNDEL LIKE ADIKKI..... 😄
@Srn_Noora
@Srn_Noora Жыл бұрын
Ee tips njanum chyarund.best remedies ann healthy ann.oru side effects ndavilla.thanks for sharing
@lakshmipriyakhhari3221
@lakshmipriyakhhari3221 7 ай бұрын
Very effective remedy. First use il thanne change und.
@shaisonpaul3873
@shaisonpaul3873 Жыл бұрын
Very useful vdio... Thank u 🙏soooo much
@chandysimon2298
@chandysimon2298 Жыл бұрын
So helpful and useful remedy.. Now a days iam. Facing like this health issues.. Surely I will try this
@PradeepKumar-uw5cb
@PradeepKumar-uw5cb Жыл бұрын
Pure ayurvedic. Sure it is very useful & effective.
@dxbinternational2275
@dxbinternational2275 Жыл бұрын
Ginger.small onion & thulasi leaf with hony bettar for cough
@jinshapaul9983
@jinshapaul9983 8 ай бұрын
It really worked for my son. You become a life saver dear. May God bless you
@beenabeena1226
@beenabeena1226 Жыл бұрын
useful video.. ithu try chuethu nokanam. home remedies eppolum pedikkathe use cheyyamallo. thank you for the video
@minnusvavas1468
@minnusvavas1468 Жыл бұрын
ഒരു പാട് പേർക്ക് വളരെ ഉപകാരപ്രദമായ വീഡിയോ. കുഞ്ഞുങ്ങൾക്കും കൊടുക്കാൻ പറ്റും എന്ന അറിവും അറിയാൻ കഴിഞ്ഞതിൽ സന്തോഷം..എന്റെ മേൾക്ക് ഉണ്ടാവും ഇടയ്ക്ക് ഇടയ്ക്ക് ചുമ, ചെയ്ത് നോക്കാം.
@thasniahmed6702
@thasniahmed6702 Жыл бұрын
Very nice n usefull video.wel l presentation small onion is very useful to cough 😍
@user-yk7bb7le1h
@user-yk7bb7le1h 5 ай бұрын
Thankuuu very much..... It is very useful for my daughter
@jammuperingadi5490
@jammuperingadi5490 Жыл бұрын
വ അലൈക്കും അസ്സലാം വറഹ്മതുള്ളാഹിവബറകാതുഹു സഹോദരിയുടെ ഈ വീഡിയോ പൂർണമായി ഞാൻ കണ്ടു. ഏതായാലും ഒന്ന് പരീക്ഷിച്ചു നോക്കാം ഇൻഷാ അള്ളാഹ് 🤝
@pilusworld2944
@pilusworld2944 Жыл бұрын
Gud tips, useful.
@davisittiachan3720
@davisittiachan3720 Жыл бұрын
Thanks for sending this message 👍🏻
@ajeshkumarpm7333
@ajeshkumarpm7333 Жыл бұрын
Thnks. .🥰
@sheebagopakumar7726
@sheebagopakumar7726 Жыл бұрын
wow that was an awesome remedy tip for cough and cold...Surely will try this dear...Thk u so much for this drink recipe.. Much needed for my kids who always get cold and cough..
@ragafashions995
@ragafashions995 Жыл бұрын
It's really useful video shared. Will share this video. Homemade cough remedy. Well explained about its preparation. It's really good for dry cough.keep uploading more such videos
@abdulsamadch999
@abdulsamadch999 8 ай бұрын
The great video.. Very usefull
@nsbrandcloths8519
@nsbrandcloths8519 Жыл бұрын
Valare nalla tips anith ellarkum upakarapoedum useful vedio thanku for sharing good presentation and good
@devudevuttivlogs4542
@devudevuttivlogs4542 5 ай бұрын
ഒരുപാട് ഉപകാരം ഉണ്ടായി ഈ വീഡിയോ 🙏
@advaith8362
@advaith8362 4 ай бұрын
എത്ര തവണ കുടിക്കണം 🤔
@suhailkm3070
@suhailkm3070 Жыл бұрын
helpful video enik nalla chuma undayirunnu ithe kudichitt kurannine
@rayan.k2807
@rayan.k2807 Жыл бұрын
Valare upakaramaya video
@AjmalM-ii6qk
@AjmalM-ii6qk Жыл бұрын
Thank chechii ❤
@binduvasudevan6875
@binduvasudevan6875 Жыл бұрын
വളരെ നല്ല ഒരു tip ആണല്ലോ .ഞാൻ ചുമക്ക് വേണ്ടി ഇനി എന്ത് ചെയ്യും എന്ന് കരുതിയിരിക്കുകയാണ്. മരുന്ന് കുടിച്ചിട്ടൊന്നും കുറയുന്നില്ല. എന്തായാലും ഇന്ന് തന്നെ പരീക്ഷിച്ച് നോക്കണം. very good sharing👍👍
@mehumehu1316
@mehumehu1316 Жыл бұрын
Kuranjirunno
@shameerkutteetheruvu9707
@shameerkutteetheruvu9707 5 ай бұрын
എന്നിട്ടെന്തായി കുറവ് കിട്ടിയോ
@kichunandhu2004
@kichunandhu2004 Жыл бұрын
ഇപ്പൊ തന്നെ ഉണ്ടാക്കും. 👌
@sidhikabu3961
@sidhikabu3961 Жыл бұрын
Very very thanks 👍👍👍👍
@dorabujjiggyj
@dorabujjiggyj Жыл бұрын
എനിക്ക് ഒരുപാട് ഉപകാരപ്പെടുന്ന ഒരു വീഡിയോ ആയിരുന്നു നല്ലരീതിയിൽ ഷെയർ ചെയ്തു തന്നു
@dear6635
@dear6635 Жыл бұрын
Very useful video .... good presentation .... i like it a lot ... hope for more videos like this
@anilkumaru1987
@anilkumaru1987 11 ай бұрын
ഞാൻ കഴിച്ചു നോക്കി നല്ല കുറവുണ്ട് thks❤️
@ichu522
@ichu522 Жыл бұрын
Try cheythu nokkam
@muhammedsalim2500
@muhammedsalim2500 Жыл бұрын
Alhanthulillaha khair Ameen.
@sushamasurendran5448
@sushamasurendran5448 Жыл бұрын
ഞാൻ ഇന്നലെ ആണ് ഈ വീഡിയോ കണ്ടത്. ചുമച്ചിട്ട് ഒരു വാക്ക് മിണ്ടാൻ പറ്റുന്നില്ലായിരുന്നു. വീഡിയോ കണ്ടപ്പോൾ തന്നെ ഉണ്ടാക്കി കുടിച്ചു. 50% ചുമ കുറഞ്ഞു. ഒരുപാട് ഒരുപാട് നന്ദി. ദൈവം അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻
@soumyap5159
@soumyap5159 8 ай бұрын
Njanum try cheyyan pokuva 4 divsamayi chuma. Chumach thonda poti
@aparnasuresh7021
@aparnasuresh7021 8 ай бұрын
Kaphaketin nallatano
@Sino-156
@Sino-156 2 ай бұрын
@@aparnasuresh7021ithoru nalla marunnanu,ente kochinu ondaki kodukunnathanu njan ithu
@deepthijayanjayan2598
@deepthijayanjayan2598 Жыл бұрын
Good remedy l tried it
@gopuwiz.5947
@gopuwiz.5947 5 ай бұрын
Thank you very much
@Applezzzz824
@Applezzzz824 Жыл бұрын
Good 🥰👍🏻 Ithu oru Neram thanne undakiya full neerum kudikkano
@ameyathomasthomasthomas39
@ameyathomasthomasthomas39 Жыл бұрын
നല്ല ഒരു വീഡിയോ ആയിരുന്നു... ഒരുപാട് പേർക്ക് ഉപകാരം ഉള്ള ഒരു വീഡിയോ ആയിരുന്നു.... തീർച്ചയായും ഈ മരുന്ന് ഉണ്ടാക്കി നോക്കും.... ചുമ്മന്നുള്ളി നല്ല ഒരു മരുന്ന് തന്നെ ആണ് ചുമക്ക്......
@abdulrahuman5852
@abdulrahuman5852 Жыл бұрын
Fzfzfz
@abdulrahuman5852
@abdulrahuman5852 Жыл бұрын
.
@Sulu831
@Sulu831 Жыл бұрын
കൊള്ളാം ഇത് ഞങ്ങളും ഉണ്ടാക്കാറുണ്ട് നല്ല റിസൽട് ആണ് കിട്ടുന്നത്👍 നാടൻ രീതി ആയതോണ്ട് വളരെ നല്ലത്
@shalusheza2650
@shalusheza2650 Жыл бұрын
Dhaa ipo polum chumayaa...apozhaa i video kandat..🙂🙂thnaku for ur beautiful rmedy...actually enk nLla usefulaay
@JasminaSherin-wz3pb
@JasminaSherin-wz3pb 11 ай бұрын
Thank you🙏🏻🙏🏻🙏🏻👍🏻👍🏻👌🏻👌🏻👌🏻
@priyasjohn5895
@priyasjohn5895 7 ай бұрын
ഹലോ ചേച്ചി എന്റെ പേര് പ്രിയ. ന്റെ അച്ഛന് ചുമ ആയി ഒട്ടും പറ്റാതെ രാത്രി മൊത്തം ഉറക്കം പോലും ഇല്ലാണ്ട് ഡിപ്രെഷൻ ആയി ഇരുന്നപ്പോ ആണ് ഞാൻ ചേച്ചിയുടെ വീഡിയോ കണ്ടത്. ഞാൻ അത് ഉണ്ടാക്കി കൊടുത്ത്. വെറും 2 ദിവസത്തിനുള്ളിൽ ചുമയിൽ നല്ല വെത്യാസം വന്നു 🥰 വേഗം തന്നെ അത് മൊത്തം മാറി പിന്നെ ഇത് വരെ ഒരു കുഴപ്പം ഇല്ലാതെ പോകുന്നു ദൈവം സഹായിച്ചു... 🙏🙏🙏 ഒരുപാട് thnkssss ചേച്ചി ❤️😘😘
@athulyaaaaahhhh
@athulyaaaaahhhh Ай бұрын
കുറുകുറുപ്പ് ഒക്കെ ഉള്ളത് മാറുവോ ശ്വാസം വലിക്കുമ്പോ സൗണ്ട് വരുന്നു
@annashaiju1
@annashaiju1 Жыл бұрын
Thank you so much, very effective home remedy 🙏
@jaseelasameer7015
@jaseelasameer7015 Ай бұрын
Thnkk yuhhh chechi🎉❤
@shayanshezu4074
@shayanshezu4074 Жыл бұрын
വളരെ ഉപകാരപ്രദമായ വീഡിയോ....നല്ല അവതരണം.... എനിക്ക് ഒത്തിരി ഇഷ്ടമായി... ഇനിയും ഇത്തരം വീഡിയോകൾ പ്രതീക്ഷിക്കുന്നു
@nisamky6068
@nisamky6068 Жыл бұрын
Homemade cough cyrup nannaytund. Chuma vannalu maripokan nalla time edukum. Ethonnu try cheyyam
@blackblack6696
@blackblack6696 Жыл бұрын
You had shared a very informative video,this video will be helpful to many, thankyou for sharing 👍🏻
@salamriyadh7907
@salamriyadh7907 Жыл бұрын
വളരെ സിഠബിൾ
@keerthitr9989
@keerthitr9989 Жыл бұрын
ഞാൻ ചെയ്തു സൂപ്പർ ആണ് thanku ഇത്ത
@pmmohanan9864
@pmmohanan9864 Жыл бұрын
Insha alla
@abdullakuttykutty8541
@abdullakuttykutty8541 Жыл бұрын
വളരെനല്ല ഒരു ടിപ്സ് ആണ് നിങ്ങൾ പറഞ്ഞുതന്നത്. ഞാൻ ഖത്തറിൽ ആണ് ഉള്ളത്. നാല് ദിവസമായി ചുമയും കഫംകെട്ടും മായി വളരെ ബുദ്ദിമുട്ടിലായിരുന്നു. ഇന്ന് ഒരു മണിക്കൂർ ആയതേയുള്ളു നിങ്ങൾ പറഞ്ഞപോലെ ഞാൻ കഴിച്ചു. നല്ല കുറവുണ്ട്. ഇനിയും ഇതുപോലെ നല്ല ടൈപ്സുകൾ മറ്റുള്ളവർക്കും പകർന്നുകൊടുക്കാൻ നിങ്ങൾക് കഴിയട്ടെ.
@SabeenasHomelykitchen
@SabeenasHomelykitchen Жыл бұрын
താങ്കളുടെ വിലയേറിയ കമന്റിനു വളരെ നന്ദി 😊
@narayanankg8609
@narayanankg8609 Жыл бұрын
@@SabeenasHomelykitchen thanks for the advise.
@shimnasudheeshp8278
@shimnasudheeshp8278 Жыл бұрын
Is it true
@sajnasajy9742
@sajnasajy9742 Жыл бұрын
Knoll
@shyju7232
@shyju7232 Жыл бұрын
എനിക്ക് 2 ആഴ്ച ചുമ വന്നിട്ട് ഒരു കുറവും ഇല്ല naseem hospital കാണിച്ചു എനിട്ടും കുറവ് ഇല്ല എനി ഇത് ഒന്ന് നോക്കട്ടെ
@prabhithasuresh7644
@prabhithasuresh7644 Жыл бұрын
Thanks
@vijayansajitha5581
@vijayansajitha5581 Жыл бұрын
വളരെ ഇഷ്ടം ഇന്ന് എങ്ങനെ ഡ്രൈവിംഗ് ചെയ്യും എന്നോർത്ത് വിഷമിച്ചിരിക്കുമ്പോൾ തോന്നിയതാണ് യൂട്യൂ നോകാം എന്ന് ഭാഗ്യം 🙏
@peonythanu7256
@peonythanu7256 Жыл бұрын
ചുമ മാറാൻ വളരെ നല്ലൊരു ഹോം റെമഡി ആയിരുന്നു. വളരെയേറെ ഇഷ്ടപ്പെട്ടു. നല്ലൊരു വീഡിയോ ആയിരുന്നു. ഇനിയും ഇതുപോലെയുള്ള നല്ല വീഡിയോകൾ കൊണ്ടുവരണം
@fathimariza7707
@fathimariza7707 10 ай бұрын
It will be helpfull if you give the name of ingredients in the description ❤
@nichosvlogs9086
@nichosvlogs9086 Жыл бұрын
Tnxxxx
@mohammadhassan8893
@mohammadhassan8893 Жыл бұрын
Good vidio thanks kothamangalam jeddah
@aishwaryarejesh6326
@aishwaryarejesh6326 Жыл бұрын
Thank you👍🏽
@saleemms1502
@saleemms1502 Жыл бұрын
Vaalikumasalam rahumathullahe vabarakathuhoo mashaalla alhadulella khair 👍👍👍🤲🤲🤲
@sajipk2222
@sajipk2222 9 ай бұрын
Very effective remedy. Thanks for sharing this valuable information
@dhanyasadi3657
@dhanyasadi3657 Жыл бұрын
Super tip
@nasar8795
@nasar8795 Жыл бұрын
സൂപ്പറാ അൽഹംദുലില്ലാഹ് 👍👍👍
@noonamol6626
@noonamol6626 Жыл бұрын
Chuma maran pala tipsum cheidu nokkiyittund... E tip nalla use cheidal nalla result kittumenn thonnunu... Try cheyyam
I Can't Believe We Did This...
00:38
Stokes Twins
Рет қаралды 127 МЛН
I Can't Believe We Did This...
00:38
Stokes Twins
Рет қаралды 127 МЛН