ദാവൂദ് ഇബ്രാഹിമിന്റെ കേരള കണക്ഷൻ ! | VADAYAR SUNIL | DAWOOD IBRAHIM | ABC TALKS

  Рет қаралды 88,265

ABC Malayalam News

ABC Malayalam News

6 ай бұрын

ഇന്ത്യ ദാവൂദിനെ വിടില്ല.
#vadayarsunil #dawood #dawoodnews #dawoodibrahim #pakistannews #indiannews #indianlatestnews
#abctv #abcmalayalam #studentsonlygovindankutty #govindankutty
SUBSCRIBE our channel for more trending News & Movie Updates : / @abcmalayalamoffl
Website : abcmalayalamonline.com/
Facebook : / abcmalayalamofficial
ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Пікірлер: 175
@jaymohanpn7127
@jaymohanpn7127 6 ай бұрын
Thank you 🙏 ഒരുപാടു കാര്യങ്ങൾ അറിയാൻപറ്റി
@M.velayudhanmM-hy5kq
@M.velayudhanmM-hy5kq 6 ай бұрын
Very good information.
@vijinvijay
@vijinvijay 6 ай бұрын
യാകൂബിന്റെ വധശിക്ഷ നടപ്പിലാക്കി അതും വളരെ ബുദ്ധിമുട്ടി.. പക്ഷെ ടൈഗർ മേമനെ കിട്ടിയിട്ടില്ല.. മിയൻദാദിന്റെ മകനാണ് ദാവുദിന്റെ മകളെ കെട്ടിയത്
@biniltb
@biniltb 6 ай бұрын
ഒരു കൺടൈനർ പണം കൊച്ചി തീരത്തെത്തി എന്ന് അച്ചുതാനന്ദനും ഇന്റലിജൻസിനും അറിയാമെങ്കിൽ എവിടെ പോയെന്നും ആരാണ് പിന്നിലെന്നും അവർക്കറിയാം
@aaha355
@aaha355 6 ай бұрын
കൊച്ചി തന്നെയല്ല. ഒരു കണ്ടയനർ കരുനാഗപ്പളളിയിൽ എത്തിച്ച് കായംകുളത്തുകാർ ധാരാളം പേർക്ക് ലഭിച്ചു.
@sandrosandro6430
@sandrosandro6430 6 ай бұрын
മുഹമ്മദ് അസറുദീൻ ദാവൂദിന്റെ സുഹൃത്തായിരുന്നു. കോഴയിൽ അങ്ങനേയാണ് പെട്ടത്
@cosmicinfinity8628
@cosmicinfinity8628 6 ай бұрын
മലയാള സിനിമ പടക്കങ്ങളുടെ എണ്ണം ഇപ്പോൾ വളരെ കൂടുതലാണ്🎉
@remanair-pg4js
@remanair-pg4js 6 ай бұрын
ചില വിവരങ്ങളിൽ വ്യത്യാസമുണ്ട്.Miyandad ൻ്റ് മകനാണ് ദാവൂദിൻ്റെ മകളെ വിവാഹം കഴിച്ചത്.അവർ lodon ഇൽ ഒരുമിച്ചാണ് പഠിച്ചത്.ദുബായിലും പാകിസ്താനിലും വെച്ച് വൻ ആഘോഷമായി ആണ് വിവാഹം നടന്നത്. ദുബൈ ആഘോഷത്തിനിടയിൽ ദാവൂദിനെ തട്ടാൻ ചോട്ട രാജൻ്റെ രണ്ടു sharp shooters( vicky malhotra, farid tanasha)നെ ajith dowal 3 മാസം ട്രെയിനിംഗ് നൽകി delhi airport വഴി വിടാനുള്ള project പൊളിച്ചത് മുംബൈ പോലീസ് ആണ്.ഇതിനെല്ലാം പിന്നിൽ അന്ന് ഭരണത്തിൽ ഉണ്ടായിരുന്ന രാഷ്ട്രീയ നേതാക്കന്മാർക്ക് നല്ല പങ്കുണ്ട്.ദാവൂദ് ഇന്ത്യ ഇൽ തിരിച്ചു വന്നാൽ അവരുടെ ഒക്കെ രഹസ്യങ്ങൾ പുറത്ത് വരും എന്ന പേടി ഒരു വശത്ത്.എന്തായാലും ഇന്ന് അല്ലെങ്കിൽ നാളെ മോദിയുടെ നേതൃത്വത്തിൽ അജിത്ത് ഡോവൽ കാര്യം നടത്തും എന്ന് ആശിക്കാം.
@josepa3286
@josepa3286 6 ай бұрын
സുനിൽ super
@mathaichacko5864
@mathaichacko5864 6 ай бұрын
മഹാരാഷ്ട്രയിൽ അടുത്തിടെ അധികാരത്തിലുരുന്ന, പവാറിന്റെ NCP മന്ത്രി നവാബ് മാലിക്ക്, ദാവൂദ് കിങ്കരനായിരുന്നു
@kumarankutty2755
@kumarankutty2755 6 ай бұрын
If he is a Malik naturally he will stand for Dawood only.
@shijith1000
@shijith1000 6 ай бұрын
മഹാരാഷ്ടയിലെ ഒരു മുൻ മുഖ്യമന്ത്രി തന്നെ ദാവൂദിന്റെ ആൾ ആയിരുന്നു.
@omkar2735
@omkar2735 6 ай бұрын
MATHAI CHAYAN ADUTHU UNDAYIRUNNU ALLE
@omkar2735
@omkar2735 6 ай бұрын
UCHAYAN SHUMMA OOOTHANOOO
@YISHRAELi
@YISHRAELi 6 ай бұрын
​@@omkar2735all ninte Ummede aduthaarunnu 😂😂😂😂
@antonykj1838
@antonykj1838 6 ай бұрын
ഗുഡ് പ്രസന്റേഷൻ.മരിച്ചാലും ഇല്ലഗിലും ഇത്രയും കാലം സുഖം ജീവിതം. ജനങ്ങൾക്ക് നാശവും
@omshivayanama9
@omshivayanama9 6 ай бұрын
കേരളത്തിൽ ദാവൂദ്ന്റെ നിയന്ത്രണം ചില മേഖലകളിൽ ഉണ്ട്. അയാൾ ചത്തത് മൂലം അവരുടെ ഭാവി പദ്ധതികളിൽ മാറ്റം വരാനും സാധ്യതയുണ്ട്. അധികാര രംഗത്താണ് ഏറ്റവും വലിയ ട്വിസ്റ്റ്‌ വരാൻ സാധ്യത.
@bimaljoy1715
@bimaljoy1715 6 ай бұрын
യുസഫിക്കയെ പറയാതെ പറഞ്ഞു അല്ലേ... 😅
@radhakrishnannair8881
@radhakrishnannair8881 6 ай бұрын
Excellent.
@aravindakshannair1068
@aravindakshannair1068 6 ай бұрын
വടയാർസുനിലിനെ.മുഖൃധാരമാധൃമമായ ജനംടിവി യെപ്പോലുള്ളവർ ഉപയോഗപ്പടുത്തണം
@satheesiyyani4488
@satheesiyyani4488 6 ай бұрын
സുനിലിന്റെ സംഭാഷണം ഒരുവിധ അർത്ഥശങ്കക്കും ഇടവരാതെ മനസ്സിലാക്കാൻ സാധിക്കുന്നു.
@MyJayadevan
@MyJayadevan 6 ай бұрын
എന്റെ അവതാരകന്മാരെ അദ്ദേഹം എന്നൊന്നും ആ കഴിവറടാ മോനെ വിളിക്കല്ലേ...
@lathikagopidasmenon9488
@lathikagopidasmenon9488 6 ай бұрын
അജ്ഞാതന്റെ ഓപ്പറേഷൻ പാകിസ്ഥാൻ അറിഞ്ഞാലും ഇന്ത്യൻ കോൺഗ്രസ്‌, കമ്മ്യൂണിസ്റ്റ്‌ പാർട്ടികൾ അറിയാതെ യിരിക്കണം. കോൺഗ്രസ്‌ കമ്മ്യൂണിസ്റ്റ്‌, മാപ്രകൾ ആണ് ഇന്ത്യയുടെ പ്രാധാനശത്രുക്കൾ
@thulaseedharanthulasi9423
@thulaseedharanthulasi9423 6 ай бұрын
സംഘികളേക്കാൾ വലിയ ശത്രുക്കൾ ഇന്ത്യക്ക് ഇല്ല.. ഗുജറാത്ത്‌ കലാപം, പുൽവാമാ കൊലപാതകം ഇതൊക്കെ ഉദാഹരണം..
@abdulkadersunaifca9800
@abdulkadersunaifca9800 5 ай бұрын
Swadandrya samarathe ottikkoduthachaanagangal😂😂
@rajajjchiramel7565
@rajajjchiramel7565 6 ай бұрын
Good morning Sirs
@user-sd7ip9gl7o
@user-sd7ip9gl7o 6 ай бұрын
Right people take right decision. Right time respected Narendra damodar das modiji world power full leader 🧡🧡🧡
@INDIANHOMEGARAGE
@INDIANHOMEGARAGE 6 ай бұрын
4:09 modisarkaar 🔥
@vinodvarghees8831
@vinodvarghees8831 6 ай бұрын
ദാവൂദിന്റെ ആരാധകരുടെ പുറകെ അജ്ഞാതൻ എപ്പോഴും ഉണ്ട് . 🤣
@basi007
@basi007 6 ай бұрын
Anddi eneech poodey😂
@sreekumariprithviraj769
@sreekumariprithviraj769 6 ай бұрын
'Who painted my money white' is a book by Sree Iyer. The theme is the container money to Cochin shipyard. My mother can name a few people in our neighborhood who are said to have received a share. And land was purchased en masse. A Hindu majority region is now a Muslim majority region! Majority by a large margin. Accompanied by a palpable change in their behavioral pattern. They have become more exclusive and more aggressive.
@YISHRAELi
@YISHRAELi 6 ай бұрын
We are losing day by day because we are divided. 😢
@santhoshkumarveliyath8810
@santhoshkumarveliyath8810 6 ай бұрын
​@@YISHRAELi you are absolutely right , but not just that, janthus are മലന്ന് കിടന്ന് തുപ്പുന്ന വിഡ്ഡികൾ😅ത൯െറ കാല൦ കഴിയുമ്പോഴേക്കു൦ ത൯െറ കിടാങ്ങൾക്ക് കാശ്മീരീ ഹിന്ദുക്കളുടെ അവസ്ഥവരുത്തുന്ന ഒരു ഷണ്ഡജീവിയവ൯( ഖേരൾ ക്കി ജന്തൂസ്)😅
@murlinair6476
@murlinair6476 6 ай бұрын
The then central govt had knowledge of the whereabouts of this container.
@user-cg4gm6cc2u
@user-cg4gm6cc2u 6 ай бұрын
😮
@chitturvenkat3957
@chitturvenkat3957 6 ай бұрын
NCP party is controlled by D company.
@RP-cc4hx
@RP-cc4hx 6 ай бұрын
പാർലിമെന്റ് അറ്റാക്ക് കഴിഞ്ഞു രണ്ട് ദിവസത്തിന് ശേഷം സഹോദരൻ ചോട്ടാ ഷകീൽ പറഞത് ദാവൂദ് സുഖമിയിട്ടിരിക്കുന്നു എന്നാണ്. ദാവൂദ് ആവാം റീസെന്റ് പാർലിമെന്റ് അറ്റാക്ക് ചെയ്തത്.
@murugadassmachingalmurugad1860
@murugadassmachingalmurugad1860 6 ай бұрын
I.N.D.I.🤠ORU AGENT???
@Savu130
@Savu130 6 ай бұрын
The real don ever 🔥🔥🔥
@christophersambab7940
@christophersambab7940 6 ай бұрын
Raw കൂടുതൽ കൂടുതൽ മികവ് നേടട്ടെ. Dawood ന് ഒരു സ്വാഭാവിക മരണമാണ് സംഭവിക്കുന്നതെങ്കിൽ ഭാരതത്തിനു അതെന്നും ഒരു വേദനയായിരിക്കും
@mohanvachur7236
@mohanvachur7236 6 ай бұрын
മരുമകനല്ല ജാവേദ് മിയന്താദ്, മിയന്താദിന്റെ മകൻ ആണ്, ദാവൂദിന്റെ മകളെ Dubai hayyat ഹോട്ടലിൽ വച്ച് നിക്കാഹ് (marriage) കഴിച്ചത്.. 🤔
@muraleedharanmm2966
@muraleedharanmm2966 6 ай бұрын
ഏവരുടെയും കറവ പശു ആയിരുന്നു ... പണത്തിന് മുകളിൽ പരുന്തും😂😂😂 പറക്കില്ല !
@aaha355
@aaha355 6 ай бұрын
ഒരു കണ്ടയിനർ നോട്ട് കരുനാഗപ്പള്ളിയിൽ എത്തി കായംകളേത്തുള്ള ധാരാളം പേർക്ക് ഇതിന്റെ വിഹിതം ലഭിച്ചു. രണ്ടാം കുറ്റിയിൽ ക്രായം കളം) ഉളള രണ്ട് പേർക്ക് ലഭിച്ചിട്ടുണ്ട്.
@arunappu2613
@arunappu2613 5 ай бұрын
Aarku ?
@user-sd7ip9gl7o
@user-sd7ip9gl7o 6 ай бұрын
Right people take right decision right time respected Narendra damodar das modiji world power full leader 🧡🧡🧡
@madhumenon1400
@madhumenon1400 6 ай бұрын
Mr Sunil .. let me correct you , Davood’s son in law is not Jawed Miandad but his son Junaid Miandad ! Just for ur info.
@dawoodazadkalam9819
@dawoodazadkalam9819 5 ай бұрын
💪💪💪
@Vertical-limit
@Vertical-limit 6 ай бұрын
Sree Vadayar Sunil, Do you studied at NSS College Changanacherry before 1990 ?
@mathaichacko5864
@mathaichacko5864 6 ай бұрын
Did you study at... 👍
@vadayarsunil
@vadayarsunil 6 ай бұрын
Yes
@SPLITFUNO
@SPLITFUNO 6 ай бұрын
That's ചിന്ത english😅
@mohandasg7530
@mohandasg7530 6 ай бұрын
Davood & Madani
@cbsuresh5631
@cbsuresh5631 6 ай бұрын
വെറുതെ വിടൽ തന്നെ ആണല്ലോ!Raw യെ അറസ്റ്റ് ചെയ്തു എന്നോ!Identity card കാണിച്ചില്ല എന്നൊക്കെ അടിച്ചു വിടല്ലേ.. വിട്ൽ വിടേക്തൻ
@CAPTGNHARI
@CAPTGNHARI 6 ай бұрын
poor audio
@user-bj8iy9qs4w
@user-bj8iy9qs4w 5 ай бұрын
ബ്ലൂ സട്ടെ നല്ല മോഡി പ്രൊമോഷൻ ആണല്ലോ 😂
@faizal0077
@faizal0077 6 ай бұрын
Tiger Memon ne Pidichathu arinjilla chetta?
@MusicUSALover
@MusicUSALover 6 ай бұрын
So how many years now BJP ruling India ? then what happened Dawood ..?
@faheemkaf
@faheemkaf 5 ай бұрын
RAW ഉണ്ടാക്കിയത് മോഡി ആണ് പോലും 😂😂😂😂
@sheebajoseph5411
@sheebajoseph5411 6 ай бұрын
Véry very 7Góod
@ashimkhan4446
@ashimkhan4446 6 ай бұрын
ഇന്ത്യ ക്കാരെ കൊണ്ട് അത് കഴിയും എന്ന് തോന്നുന്നില്ല... 😄
@muhsinmuthu8683
@muhsinmuthu8683 6 ай бұрын
മോദി ജി യുടെ ചാനെൽ ആണോ ഇത്
@dmanair
@dmanair 6 ай бұрын
Miandad is not D's SIL! Miandads son is married to D's daughter
@santoshkumarsankaran314
@santoshkumarsankaran314 4 ай бұрын
naresh goyal (jet airways head) was the master mind behind killing of takuddin through dawood due to business rivalry
@dcac5081
@dcac5081 6 ай бұрын
ഒരു അയ്യപ്പൻ + വട ന്യൂസ്‌ (വാട്സാപ്പ് ന്യൂസ്‌ കണ്ട് പഠിച്ചു കൊണ്ടുള്ള ഒരു തള്ള് ചർച്ച....)😂ഇതെല്ലാം നാട്ടുകാർക്ക് അറിയുന്ന കാര്യമാണ് വടേ...
@ashokgopinathannairgopinat1451
@ashokgopinathannairgopinat1451 6 ай бұрын
ബോളിവുഡിൽ മാത്രമല്ല മോളിവുഡിലും പിടി ഉണ്ട്.....👈🏻
@rajuambatt2027
@rajuambatt2027 6 ай бұрын
അല്ലയോ അജ്ഞാതാ താങ്കൾ കേരളം വരെ ഒന്ന് വരാമോ
@justinsirex
@justinsirex 6 ай бұрын
East West airlines
@razakabdul5263
@razakabdul5263 6 ай бұрын
257 ആളുകൾ മരിക്കും മുൻപ് 3000 ആളുകൾ മരിച്ചിരുന്നു അത് ഓർമ്മയുണ്ടോ
@esnarayanan2499
@esnarayanan2499 6 ай бұрын
Annathey govt. Alla ippol kendrathil ennathanu eka asrayam?????? Jai modi govt????? Jai bharath...💪💪💪💪
@mathewkuttyjames5305
@mathewkuttyjames5305 6 ай бұрын
Miandads son is the husband of daughter of dawood not miandad as you said
@mathewkuttyjames5305
@mathewkuttyjames5305 6 ай бұрын
of dawood
@vilayannoorpadmanabhan7350
@vilayannoorpadmanabhan7350 6 ай бұрын
G K PAWAR IS INDIAN AGENT OF DAWOOD IBRAHIM ::
@user-pd3tm9nc4l
@user-pd3tm9nc4l 6 ай бұрын
Javed miandad not son in law..his son married to davoods daughtet
@sureshkumarp.c6346
@sureshkumarp.c6346 6 ай бұрын
ഇപ്പറഞ്ഞതിന് വല്ല തെളിവുണ്ടോ? മോഡി സ്തുതിക്കു വേണ്ടിയുള്ള ബ്ലാ- ബ്ലാ ജേണലിസം -
@asmediacraft
@asmediacraft 6 ай бұрын
അദ്ദേഹം ..... അദ്ദേഹം😅😅
@Hussainrak
@Hussainrak 6 ай бұрын
ദാവൂദ് 🔥🔥
@adhiths4728
@adhiths4728 24 күн бұрын
Nanam undo ninak? 😏
@vishnukavitha4570
@vishnukavitha4570 6 ай бұрын
മോദിജി സിംഹം❤❤❤
@Ichu1928
@Ichu1928 6 ай бұрын
😂
@niyasali2095
@niyasali2095 6 ай бұрын
Ulupp
@Ichu1928
@Ichu1928 6 ай бұрын
@@niyasali2095 അങ്ങനൊരു സാധനം ഇല്ലാത്ത വർഗ്ഗമാണ് വിട്ടേര് 🫳🏻
@thirdeye7612
@thirdeye7612 6 ай бұрын
Gurrr
@Ichu1928
@Ichu1928 6 ай бұрын
@@thirdeye7612 😂😂
@mohankunhan
@mohankunhan 6 ай бұрын
ഇന്ത്യൻ ഏജന്റ് മാർക്കു മുംബൈ എയർ പോർട്ട്‌ വഴി ആയുദ്ധങ്ങൾ എടുത്തു പോകേണ്ട ആവിശം ഒന്നും ഇല്ല ഇപ്പോൾ നടക്കുന്ന ഓപ്പറേഷന് എവിടുന്നാണ് ആയുധങ്ങൾ കിട്ടുന്നത്? ഒന്ന് മനസിലാക്കുക എങ്ങനെ ഉള്ള ഓപറേഷൻ നടത്തുന്നത് ആരോടും പറഞ്ഞിട്ട് ഒന്നും അല്ല എയർപോർട്ട് വഴി ഒരു മുട്ടസൂചി പോലു കടത്താൻ പറ്റില്ല പിന്നെ എല്ലാവർക്കും സ്റ്റോറികൾ ഉണ്ടാക്കാമല്ലോ അല്ലേ?
@shabimohammed3055
@shabimohammed3055 5 ай бұрын
Dahod 👍😃😃😃
@musfartorque7032
@musfartorque7032 6 ай бұрын
Real don 👌👌❤️❤️❤️
@dileepalaka7521
@dileepalaka7521 6 ай бұрын
Tiger memon ne Eppol pidichu Enthenghilum parayuka aano
@shecallmeneeru
@shecallmeneeru 6 ай бұрын
തളളി തള്ളി യൂസഫലി ലുലു അധോലോകം ആണ് വരെ പറയും😂😂😂😂😀
@faheemkaf
@faheemkaf 5 ай бұрын
അപ്പോൾ രവി പിള്ള, അദാനി ഒക്കെ എന്താണാവോ
@vijayalekshmyv5525
@vijayalekshmyv5525 6 ай бұрын
Hollywood maathram alla, nammute mally cinemayilum 215 pere konna davoodinu aaradhakar undu.
@sunilroyalnestedavanaparam5142
@sunilroyalnestedavanaparam5142 6 ай бұрын
കൂണ് പോലെ മുളച്ചു പൊങ്ങുന്ന ചില ഹോട്ടലുകൾ നോക്കുക.
@noufalkknoufalkk3643
@noufalkknoufalkk3643 3 ай бұрын
Aaah ennit ennit.bakki koode para.kooooo
@sunilroyalnestedavanaparam5142
@sunilroyalnestedavanaparam5142 6 ай бұрын
ദാവൂദ്ദിനെ കുറ്റം പറയുമ്പോൾ പച്ച വെളിച്ചം ടീമിന് അവരുടെ ബാപ്പയെ പറയുന്നതിനേക്കാൾ വേദന ആണ്.
@CAPTGNHARI
@CAPTGNHARI 6 ай бұрын
jet airways Goyal, screwed it up
@wastxyz
@wastxyz 6 ай бұрын
എന്തിനോ തിളയ്ക്കുന്ന സാമ്പാർ...
@ummermohammedaslam
@ummermohammedaslam 5 ай бұрын
ബോധക്കേട് പറയാതെ...
@bushairkp
@bushairkp 6 ай бұрын
thaqiyuddin wahid's story was tragic and jet airways naresh goyal paid d company to kill him ...
@muzammilkhasab7320
@muzammilkhasab7320 5 ай бұрын
Ambaniye pati onnum parayathirunnathu enthe… ??
@vilayannoorpadmanabhan7350
@vilayannoorpadmanabhan7350 6 ай бұрын
SARATH PAWAR
@user-sy5dp6ri4s
@user-sy5dp6ri4s 6 ай бұрын
Tiger Memon pidichillada
@bisharpt1326
@bisharpt1326 5 ай бұрын
Ith oru promotion video aano..??😂😂😂
@prasannann2449
@prasannann2449 6 ай бұрын
എന്തൊരു ബഹുമാനം അദ്ദേഹം എന്നു പറയാതെ തീവ്രവാദിയല്ലേ
@ajayaghoshsivaram5859
@ajayaghoshsivaram5859 6 ай бұрын
അപ്പോൾ ലുലു...
@afnasappus9992
@afnasappus9992 6 ай бұрын
എന്തൊരു ബിടലാണ് ബായ് ! ഇന്റർവ്യൂന് വരുമ്പോ പുട്ടാണോ തിന്നത് 😂
@sunilmathews6851
@sunilmathews6851 6 ай бұрын
എന്താടാ സുടാപ്പി ദാവൂദിനെപ്പറ്റി പറഞ്ഞപ്പം നിനക്ക് ചൊറിഞ്ഞോ
@D-comapany1
@D-comapany1 4 ай бұрын
Davood bai🔥🔥
@travelgraph1427
@travelgraph1427 6 ай бұрын
K surendran aasty choikkuga
@RJvlogs90
@RJvlogs90 6 ай бұрын
Ejaz lakhdawala
@santhoshkumarveliyath8810
@santhoshkumarveliyath8810 6 ай бұрын
ബീസേപ്പീ എന്നിട്ട് ദാവൂദ് രക്ഷകനെ പത്മ൯ നൽകി ആദരിച്ചു😅😅😅😅വാഴ് വെ മായ൦, അന്ന് missions ന് മുറിവേറ്റ- ഡോവല് സാബൊ - ഇന്നലെ പത്മ൯ നൽകുമ്പോൾ ടോപ്പിൽ-😅 വീണ്ടു൦ വാഴ് വെ മായ൦😅
@vinayachandranoc5550
@vinayachandranoc5550 6 ай бұрын
BJP might have committed mistakes. But when compared with INC, CPM etc performance of BJP is far, far better.
@santhoshkumarveliyath8810
@santhoshkumarveliyath8810 6 ай бұрын
@@vinayachandranoc5550 yes, but കളപറിക്കാതെ വിളവെടുത്താൽ,ചിലപ്പൊ പതിരുമാത്രമായിരിക്കു൦ output, population control നടപ്പാക്കിയില്ലെ നാളെ bjp യില്ല, സനാതന൦ അഫ്ഗാനിസ്ഥാനിൽ( ഗാന്ധാര൦) മണ്ണടിഞ്ഞപോലെ ഇന്ത്യയിലു൦, കാറ്റത്ത് പാറ്റണ൦❤ NO SECONd CHANCE, BECAuse OPPOSItion IS WAITIng FOR APPEASING ,THEY NEVER MIND ABOUt SANATHAN,,FOR VOTE BANK THEY MAY SELL thei OWN MOTHER😬
@kenathimanoharan7417
@kenathimanoharan7417 6 ай бұрын
Indian Intelegents donot have a photographhs of Davood since 50 years.....ha...ha.....
@noufalkknoufalkk3643
@noufalkknoufalkk3643 3 ай бұрын
Adhani. Panakaaran aayathum koodi para chetaa. Ippo savarkkare pingaamigalum pettann panam undakkunnund athokke para 😂😅
@anoopkm8461
@anoopkm8461 6 ай бұрын
Next target hawala gcc fund in kerala
@alfalkhan4743
@alfalkhan4743 6 ай бұрын
Bjp സർക്കാർ വന്നിട്ട് ദാവൂദിനെ എന്തു ചെയ്തു..?
@ohhhyaa8150
@ohhhyaa8150 5 ай бұрын
Dawood now in Turkey 😂
@rizwanabdulla6181
@rizwanabdulla6181 6 ай бұрын
ബിജെപി ചാനൽ ആണോ. .?
@naazrizu3160
@naazrizu3160 6 ай бұрын
Iyal.narendramodiye poki parayan aano ithokke parayunnth
@autotravel6807
@autotravel6807 6 ай бұрын
Mumbai to Pakistan. Airport Gun. Onnu podè😂
@autotravel6807
@autotravel6807 6 ай бұрын
Adani black money ilaaaa 12 lac cr. 😂😂😂😂
@Arfii777
@Arfii777 4 ай бұрын
98 - 23 , 14 - 23 bjp govt appo bjp govt dawood iney support cheyyumilley ??, veruthey enthinaado MODI ku shavaram cheyyunney . Thallalley
@nandhanatemplepm881
@nandhanatemplepm881 6 ай бұрын
ഈആൽപര്രയുന്നത്naga
@santhoshkalarickal5254
@santhoshkalarickal5254 6 ай бұрын
Petrolinte vila kurakkuka...allathe davoodine pidikkuka alla yadhardha jana sevanam😂😂😂😂😂😂
@omanaradhakrishnan8512
@omanaradhakrishnan8512 6 ай бұрын
Evan c
@chateaufabrications5772
@chateaufabrications5772 6 ай бұрын
ബിജെപി വന്നിട്ട് 9 വര്ഷം ആയല്ലോ … ഇത് വരെ ദാവൂദിന്റെ വീട് കണ്ടു പിടിച്ചില്ലേ … എന്റെ അവതാരകാ ഒരു മയത്തിൽ ഒക്കെ തള്ള് ….
@autotravel6807
@autotravel6807 6 ай бұрын
Adani modi bye bye. 😂😂😂😂
@thashik2.260
@thashik2.260 6 ай бұрын
Eeee yal modi ban annooo😂
@saeedpk9553
@saeedpk9553 5 ай бұрын
Modi tholikkum 😂
@esnarayanan2499
@esnarayanan2499 6 ай бұрын
Dawood chatho atho chathittilley?????? Oru pidiyum illa?????🛌🛌🛌👽👽🛌👽👹👹👹👹
@aslamibnseena1773
@aslamibnseena1773 6 ай бұрын
onnu podo
@indiankerala3492
@indiankerala3492 6 ай бұрын
ചാരൻ, ശരത് പവാർ
സന്ധ്യാവാർത്ത  | 6 PM News | July 14, 2024
32:56
HOW DID HE WIN? 😱
00:33
Topper Guild
Рет қаралды 42 МЛН
Incredible magic 🤯✨
00:53
America's Got Talent
Рет қаралды 71 МЛН
КАРМАНЧИК 2 СЕЗОН 7 СЕРИЯ ФИНАЛ
21:37
Inter Production
Рет қаралды 542 М.