No video

ഇസ്ളാമിനേ എതിർക്കണം ഫണ്ടമണ്ടലിസ്റ്റുകൾ ടി.ജി മോഹൻദാസ് TG Mohandas Karma News Interview

  Рет қаралды 49,769

Karma News

Karma News

Күн бұрын

എന്തുകൊണ്ട് ഇസ്ളാമിനെ എതിർക്കുന്നു,തുറന്നടിച്ച് ടി ജി മോഹൻദാസ്,അവർ ഫണ്ടമലിസ്റ്റുകൾ ആണ്‌, ഇസ്ളാമും മുസ്ളീമും രണ്ടാണ്‌, ഖുറാനിൽ ഭീകരമായ കാര്യങ്ങളാണുള്ളത്,ഖുറാൻ വായിക്കുന്നവർ ഐ.എസ്,ഹമാസ്, ജമാ അത്തേ ഇസ്ളാമി ഇവയുടെ പിടിയിൽപ്പെടരുത്, മാന്യമര്യാദയായി ജീവിക്കണം-ടി.ജി മോഹൻദാസ് TG Mohandas Karma News Interview
Subscribe For Latest Updates : / karmanewschannel
Karma News is committed online web Channel.
Whatsapp your news to this number : +61 415 752 113
Lets Connect
⬛ Website : www.thekarmanews.com
⬛ facebook : / thekarmanews
#MalayalamNews. #LatestNewsUpdatesMalayalam.

Пікірлер: 459
@user-ye4dn5tk3k
@user-ye4dn5tk3k 8 ай бұрын
മോഹൻദാസ്ജി ഇസ്ലാം എന്നു പറഞ്ഞാലും മുസ്ലീ o എന്നു പറഞ്ഞാലും ഒരർത്ഥത്തി ഒന്നു തന്നെ അവർക്ക് ഭൂരിപക്ഷമുള്ളിടത്തും കാര്യങ്ങൾ നടപ്പാക്കാൻ കഴിയുന്നിടതും അവർ ശക്തർ തന്നെ. എണ്ണത്തിൽ കുറവുള്ള ടത്ത് മുതതരത്വം വാഴ്ത്തുന്നു.അത്രയേ ഉള്ളൂ.
@JohnyDsilva-yn6xi
@JohnyDsilva-yn6xi 8 ай бұрын
അത് അദ്ദേഹത്തിന് അറിയാം പക്ഷെ ഒരു ബാലൻസ് ഒപ്പിക്കാൻ വേണ്ടി ആണ് അദ്ദേഹം ഇങ്ങനെ പറയുന്നത്.
@godisgreat8003
@godisgreat8003 8 ай бұрын
ഈ ബാലൻസ് ഒപ്പമാണ് ഏറ്റവും വലിയ പ്രശ്നം.
@imraniqbal7447
@imraniqbal7447 8 ай бұрын
പറഞ്ഞത് സത്യമാണ്. ആ തടിയന്റെ ഉദ്ദേശം അത്ര നല്ലതല്ല എന്ന് തോന്നുന്നു.
@KaleshCn-nz3ie
@KaleshCn-nz3ie 8 ай бұрын
Correct 👍
@koshythomas2858
@koshythomas2858 8 ай бұрын
സോംദേവ് മനഃപൂർവം TGM, നെ ആക്കാൻ നോക്കയാണ്, TGM പറയാൻ ഉദ്ദേശിച്ചകാര്യങ്ങൾ അയാൾ പറയാൻ സമ്മതിക്കാതെ ഒരു പോയിന്റിൽ നിൽക്കുന്നു., "ഇസ്ലാംമും, മുസ്ലിമും "ഒന്നാണോ. അവർ ഇവിടുന്നുപോകണോ?? എടോ സോംദേവേ... ഞാൻ പറയാം ഉത്തരം ഇസ്ലാമും, മുസ്ലിമും ഒന്നാണ്.. അവർ സ്വന്തം കിത്താബ് വാ യിക്കാതെ, മദ്രസയിൽ "ഉസ്താദ് സാർ "പറഞ്ഞുകൊടുക്കുന്നത് കേട്ട് നടക്കുന്ന ഒരുവിഭാഗവും, (അവർക്കും മറ്റുമതസ്ഥരോട് ഐത്തംമുണ്ട്...)മറ്റൊരു വിഭാഗം കിത്താബ് അതേപടി അനുസരിക്കുന്നവർ, അവർ ISIS, BOKKO HARAM, HAMAS, SIMI, PFI(നമ്മുടെ അവിലും, മലരും, കുന്തിരിക്കവും )TALIBAN... etc... etc.. ഇങ്ങനെപോകുന്നു.. ജോസഫ് മാഷിന്റെ കൈയും, കാലും എതിർദിശയിൽ നിന്ന് വെട്ടിയതും, ഫ്രാൻസിൽ കാർട്ടൂൺ വരച്ചതിന് സംഭവിച്ചതും എല്ലാം കിത്താബ് കൂടുതൽ പഠിച്ചവരാ.. താൻ ആ കിത്താബ് ആദിയോടന്ത്യം ഒന്ന് വായിക്ക് അപ്പോൾ ഒരുപക്ഷെ പിടികിട്ടും.. യൂറോപ്പ് ഇപ്പോൾ അനുഭവിച്ചുകൊണ്ടിരിക്കുന്നു. കേന്ദ്രം ഭരിക്കുന്നത് ചങ്കൂറ്റമുള്ളവരായതിനാൽ തനിക്കും എനിക്കും സമാധാനമായി ഇവിടെ ജീവിക്കാം..
@sreejithg4830
@sreejithg4830 8 ай бұрын
TG യോട് ചോദ്യം ചോദിക്കുന്ന മരക്കഴുതയെ ഇതിന് മുൻപ് വേറെ എങ്ങും കണ്ടിട്ടില്ല എന്നാലും അവന്റെ ചോദ്യത്തിന് ഉത്തരം പറയാം മുസ്ലിമും ഇസ്ലാമും തമ്മിലുള്ള വ്യത്യാസം അല്ലെ അവന് അറിയേണ്ടത് അത് വളരെ സിംപിൾ ആയിട്ട് പറയാം - മുഹമ്മദിന്റെ ആശയങ്ങളും പഠിപ്പീരുകളും ചര്യകളും അതേപടി പിന്തുടരുന്നവരാണ് ഇസ്ലാം, ഇതേ ആശയങ്ങളിൽ 90% വെള്ളം ചേർത്തു നേർപ്പിച്ചു ജീവിതത്തിൽ പകർത്തുന്നവരാണ് സാധാരണം മുസ്ലിം. അതായത് ഇസ്ലാമിന്റെ 90% സ്വഭാവവും ഒരു സാധാരണ മുസ്ലിമിൽ ഉണ്ടാവില്ല അല്ലെങ്കിൽ അവർക്ക് അതെക്കുറിച്ചു അറിയില്ല. അതുകൊണ്ട് തന്നെ ഇതര മത വിഭാഗങ്ങളുമായി വലിയ പ്രശ്നങ്ങൾ ഒന്നുമില്ലാതെ ഒത്തു പോകാൻ ഒരു മുസ്ലിമിന് സാധിക്കും പക്ഷെ ഇസ്ലാമിന് സാധിക്കില്ല കാരണം അവനെ സംബന്ധിച്ച് ഇതര മതസ്ഥർ കാഫിറാണ് അല്ലെങ്കിൽ നജുസ്സാണ് (നായ അമേദ്യം ഇതൊക്കെ നജൂസിൽ പെടുന്നു കൂട്ടത്തിൽ കാഫിറും)
@robinthomas5372
@robinthomas5372 8 ай бұрын
​@SuriyaslamSuriyaslam-mf6txഅവൻ ഗൾഫിൽ കുറെ വർഷം ജോലി ചെയ്തപ്പോ പഠിച്ചു. അങ്ങനെ അവനും തീവ്രവാദി ആയി 😂
@remith8501
@remith8501 8 ай бұрын
Exactly
@remith8501
@remith8501 8 ай бұрын
​@SuriyaslamSuriyaslam-mf6txഒരു മാർട്ടിനെ വെച്ച് 1000 മുസ്ലീം തീവ്രവാദികളെ വെള്ളപൂശരുത്' മാർട്ടിൻ ഒരു തീവ്രവാദിയല്ലാ അയാൾ അയാൾ മുൻപ് വിശ്വസിച്ചിരുന്ന ഒരു മതവിഭാഗത്തിലെ ആളുകളെ വൈരാഗ്യം കൊണ്ട് ബേംബ് വെച്ച് കൊല്ലാൻ നോക്കി. പക്ഷേ അമുസ്ലിമുകളെ ഒന്നടങ്കം കൊന്ന് ലോകം മുഴുവൻ അള്ളാന്റെ കീഴിൽ കൊണ്ടുവരാൻ ശ്രമിക്കുന്നവരാണ് മുസ്ലീം തീവ്രവാദികൾ . രണ്ടും തമ്മിൽ വ്യത്യാസമാണ്.
@kgireesan5349
@kgireesan5349 8 ай бұрын
ആ വെള്ളകുപ്പായത്തിന് കാര്യമായി എന്തോ തടഞ്ഞിട്ടുണ്ട്.😂
@nam8582
@nam8582 8 ай бұрын
മുഹമ്മദ് ആരാണെന്നും,മുഹമ്മദിൻ്റെ രാഷ്ട്രീയ ആശയം ഇസ്ലാം എന്ന മതമായി എങ്ങനെ രൂപപ്പെട്ടുവെന്നും ആധികാരികമായി പഠിക്കുമ്പോൾ മാത്രമേ ചോദ്യ കർത്താവിനു കാര്യം മനസ്സിലാക്കാൻ കഴിയൂ.ഇസ്ലാം ഒരു ഫാസിസ്റ്റ് രാഷ്ട്രീയ പാർട്ടിയാണ്.ഇന്ത്യയെ ഇസ്ലാമിക രാജ്യമാക്കാൻ അഹോരാത്രം പ്രവർത്തിച്ച് കൊണ്ടിരിക്കുകയാണ് നല്ലൊരു വിഭാഗം മുസ്ലീങ്ങളും. ക്രിസ്ത്യാനിക്ക് അപകടം മനസ്സിലായി,മണ്ടൻ ഹിന്ദുവിന് ഒരിക്കലും മനസ്സിലാകില്ല.
@jalees33
@jalees33 8 ай бұрын
ഏത് വാട്ട്സ്ആപ് യൂണിവേഴ്സിറ്റി വന്നതാണ്...😂😂😂
@srlife405
@srlife405 8 ай бұрын
​@@jalees33സത്യം പറയുമ്പോൾ കുരു പൊട്ടിട്ടു കാര്യമില്ല 2047 അജണ്ട എന്തായിരുന്നു 😂
@bhaai3327
@bhaai3327 8 ай бұрын
സത്യം bro
@sanathannair8527
@sanathannair8527 8 ай бұрын
മണ്ടൻ ഹിന്ദു എന്ന് താങ്കൾ പറയുന്നത് കമ്മ്യൂണിസ്റ്റുകാരും കോൺഗ്രസ്സുകാരുമായ ഹിന്ദുക്കളെയാണ്. മതേതരർ അല്ലാത്ത ഹിന്ദുക്കൾ മണ്ടന്മാരല്ല കേട്ടോ.
@shajishaji2369
@shajishaji2369 8 ай бұрын
ഉപ്പില്ലാത്തത് ഉപ്പിലിട്ടതാണെന്നു വിചാരിച്ചു തിന്നുന്ന പോലെയാകണം മുസ്ലീംങ്ങൾ ഇസ്ലാമാണെന്നു പറയുന്നത്. അവൻ മരമണ്ടൻ ആയാൽ പറ്റും
@panfi9166
@panfi9166 8 ай бұрын
ഹമാസിനെ പിൻതാങ്ങുന്ന വരാണ് പാലസ്തീനികൾ. ഇസ്ലാമിക ആശയത്തെ പിൻവാങ്ങുന്ന വരാണ് ഓരോ മുസൽമാനും
@brennyC
@brennyC 8 ай бұрын
എല്ലാ പലസ്തീനികളും ഹമാസിനെ അനുകൂലിക്കുന്നില്ല. ഹമാസ് ഗസ്സ ഭരിക്കുന്നു എന്നാൽ, ഫത്താ പാർട്ടി ആണ് വെസ്റ്റ് ബാങ്ക് ഭരിക്കുന്നത്. രണ്ടു കൂട്ടരും തമ്മിൽ അടിക്കുന്നു ഇപ്പോഴുള്ള പ്രശ്നത്തിൽ ഫത്താ പാർട്ടി ഹമാസിനെ എതിരെ ആണ്
@nidhinkarun3598
@nidhinkarun3598 8 ай бұрын
palestineikalkk hamas ne veruppanu bro ... palestine janamgale kolakk kodukunnavar aanu hamas theevrathikal
@Sujit.R.
@Sujit.R. 8 ай бұрын
ടി ജി യോട് സംസാരിക്കാൻ വിവരം ഉള്ളവരെ കൊണ്ട് വന്ന് ഇരുത്തു
@freez300
@freez300 8 ай бұрын
എല്ലാം ഞമ്മൻ്റെ സമാധാനം ആണ്... താലിബാൻ, പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, സിറിയ, ഇറാൻ, നൈജീരിയ, സുഡാൻ,യെമൻ, പാലസ്ത്സ്വാഹാ എല്ലാം സമാധാനത്തിൻ്റെ വെള്ളരി പ്രാവുകൾ ആണ് ☺ എവിടെ ഈ മതത്തിന്റെ തീവ്രദ കൂടിയ രാജ്യങ്ങൾ ഉള്ളതു അവിടെ ഒക്കെ നശിച്ച ചരിത്രം.പാലസ്ത്സ്വാഹാന് രാജ്യം കിട്ടി യലൊന്നും തീരുന്ന പ്രശ്‌നമല്ല ഇത്... കിതാബിലെ ജൂത വിരോധം.. അതാണ് യഥാർത്ഥ പ്രശ്നം., ഇതുലോകരാജ്യങ്ങൾക്ക് എത്രയോ നേരെത്തെ ചെയ്യാമായിരുന്നു. ദീനീ സഹോദര ലോകത്തിനു ചെയ്യാമായിരുന്നു ഇവർ കിട്ടാനുള്ളതൊക്കെ തട്ടിയെടുത്തു ശേഷം കുറച്ചു ഭീകരന്മാരെ പാവം പാലസ്ത്സ്വാഹാന് കൊടുത്തിട്ട് കൊടുത്തിട്ട് പറഞ്ഞു നിങ്ങൾ ഭീകരക്രമണമോ, മറ്റു ഏതു അക്രമണമോ നടത്തി നഷ്ട്ടപെട്ടത് തിരിച്ചു പിടിക്കാൻ പറഞ്ഞു പാവപെട്ട പാലസ്ത്സ്വാഹാ അതും വിശ്വസിച്ചു..ഭീകരന്മാർ ആക്രമണം നടത്തി സ്ഥലവും വിട്ടു. അനുഭവിക്കേണ്ടി വന്നതും, മരണം വരിക്കേണ്ടിവന്നതും. പാവം പലസ്തീൻ ജനത. നമ്മളെ പോലെ യുള്ള രാജ്യങ്ങൾക്കു ഒരു പരിധിവരെ അല്ലെ സഹായിക്കാൻ പറ്റു. യഹൂദരാജ്യസ്വഭാവം ഞങ്ങളെകാൾ ഉപരി ദീനീ സഹോദര രാജ്യങ്ങൾക്കും പാലസ്ത്സ്വാഹാ ജനതയ്ക്കും ഭീകര സംഘങ്ങൾക്കും അറിയാം.By the by ദീനീ Brozz ഇനി നമുക്ക് ഗസയിൽ പന്നിവളർ ത്തൽ വേണ്ടാ okay
@jksenglish5115
@jksenglish5115 8 ай бұрын
Yes. ഈ ചോദ്യകർത്താവിന് ഒരു മതത്തെപ്പറ്റിയും ഒരു ചുക്കും അറിയില്ല. ABC എങ്കിലും പഠിച്ചിട്ടു വരൂ മിസ്റ്റർ.
@User25967
@User25967 8 ай бұрын
വെള്ള ഷർട്ട്‌ ഇട്ടവനു തലക്ക് എന്തോ പ്രോബ്ലം ഉണ്ട് 🙂
@prasanth912177
@prasanth912177 8 ай бұрын
Ha ha
@user-qi1he1lt7t
@user-qi1he1lt7t 8 ай бұрын
No, He said the truth. quran & Sunnah matti vachal pinne enth musleem ado?
@User25967
@User25967 8 ай бұрын
@@user-qi1he1lt7t Njan udeshichath ayal proper aaytala Questions Chodikkunath
@user-qi1he1lt7t
@user-qi1he1lt7t 8 ай бұрын
@@User25967 TG paranjath ,he's against islam but not against muslim. who's a muslim? the one who follow quran and sunnah of muhammad. ithanu islam ith thanne aan muslim
@User25967
@User25967 8 ай бұрын
@@user-qi1he1lt7t Ayal TG yude vaayinu Muslims ne Ozippikanam ennu parayippikan Sramikkukayaan..... Muslim aanelum Islam aanelum ...avarde matham mattullavare Angeekarikila...
@jeep2173
@jeep2173 8 ай бұрын
തടിയൻ പേടിച്ചിട്ടാണ്😂😂😂 എന്തൊക്കെ പുലമ്പുന്നത്
@NishandhMk-ir9kb
@NishandhMk-ir9kb 8 ай бұрын
ആ പുള്ളിയാണ് ശരിക്കും ചോദ്യം ചോദിച്ചിരിക്കുന്നത്. Tg ഉരുണ്ടുകളിക്കുകയാണ് ചെയ്തത്
@sreejithg4830
@sreejithg4830 8 ай бұрын
@@NishandhMk-ir9kb TG യോട് ചോദ്യം ചോദിക്കുന്ന മരക്കഴുതയെ ഇതിന് മുൻപ് വേറെ എങ്ങും കണ്ടിട്ടില്ല എന്നാലും അവന്റെ ചോദ്യത്തിന് ഉത്തരം പറയാം മുസ്ലിമും ഇസ്ലാമും തമ്മിലുള്ള വ്യത്യാസം അല്ലെ അവന് അറിയേണ്ടത് അത് വളരെ സിംപിൾ ആയിട്ട് പറയാം - മുഹമ്മദിന്റെ ആശയങ്ങളും പഠിപ്പീരുകളും ചര്യകളും അതേപടി പിന്തുടരുന്നവരാണ് ഇസ്ലാം, ഇതേ ആശയങ്ങളിൽ 90% വെള്ളം ചേർത്തു നേർപ്പിച്ചു ജീവിതത്തിൽ പകർത്തുന്നവരാണ് സാധാരണം മുസ്ലിം. അതായത് ഇസ്ലാമിന്റെ 90% സ്വഭാവവും ഒരു സാധാരണ മുസ്ലിമിൽ ഉണ്ടാവില്ല അല്ലെങ്കിൽ അവർക്ക് അതെക്കുറിച്ചു അറിയില്ല. അതുകൊണ്ട് തന്നെ ഇതര മത വിഭാഗങ്ങളുമായി വലിയ പ്രശ്നങ്ങൾ ഒന്നുമില്ലാതെ ഒത്തു പോകാൻ ഒരു മുസ്ലിമിന് സാധിക്കും പക്ഷെ ഇസ്ലാമിന് സാധിക്കില്ല കാരണം അവനെ സംബന്ധിച്ച് ഇതര മതസ്ഥർ കാഫിറാണ് അല്ലെങ്കിൽ നജുസ്സാണ് (നായ അമേദ്യം ഇതൊക്കെ നജൂസിൽ പെടുന്നു കൂട്ടത്തിൽ കാഫിറും)
@Anand-yl2lp
@Anand-yl2lp 7 ай бұрын
I also think the same. His body language and tone delivery wasn’t good but questions were apt
@shinymadhusudanan
@shinymadhusudanan 8 ай бұрын
T G സാറിനോപ്പം 💪 അദ്ദേഹം പറയുന്നതിനെ വക്രീകരിക്കുന്ന ഒരു ഡിമാലഗുണ്ടൻ ഏതാണീ ശുംഭൻ.,?? 🤔🙄
@KaleshCn-nz3ie
@KaleshCn-nz3ie 8 ай бұрын
ടി ജി സാർ പറഞ്ഞത് ശരിയാണ് 💯👍
@isacsam933
@isacsam933 8 ай бұрын
അല്ല.... ഇപ്പറഞ്ഞത് പൂർണമായും ശരിയാണ്....
@haridasanharidasan375
@haridasanharidasan375 8 ай бұрын
മദ്രസയിൽ ക്ലാസ്സിൽ ശ്രദ്ധിക്കാത്ത കുട്ടികൾ മാത്രമേ മറ്റു മതക്കാരെ വെറുക്കാത്തത്.
@gouthamkrishnan6718
@gouthamkrishnan6718 8 ай бұрын
👍👍👍
@akhilrakhil4874
@akhilrakhil4874 8 ай бұрын
Same in ശാഖയിലെ തീവ്രവാദ ക്ലാസ്സ് 😂
@sreejithg4830
@sreejithg4830 8 ай бұрын
@@akhilrakhil4874 ശാഖ നടക്കുന്നത് ക്ഷേത്ര മുറ്റവും മൈതാനവും പോലുള്ള പൊതു സ്ഥലത്താണ്, അവിടെ പഠിപ്പിക്കുന്നത് എന്താണെന്ന് ആക്ഷേപമുള്ളവർക്ക് നേരിട്ട് വന്ന് പരിശോധിക്കാം അതുപോലെ മദ്രസ പഠനം പൊതു സ്ഥലത്തേക്ക് മാറ്റാൻ തന്റേടം ഉണ്ടോ..അല്ലാത്തിടത്തോളം മദ്രസയിൽ അന്യ മത വിദ്വേഷവും തീവ്രവാദവും ആണ് പഠിപ്പിക്കുന്നത് എന്ന് കരുതേണ്ടി വരും.
@gatamigaurav6326
@gatamigaurav6326 8 ай бұрын
പക്ഷെ കമ്മി class അററന്റ് ചെയ്തവരാണ് most dangerous.കാരണം അവർ മാലാഖമാരുടെ ഭാഷയിലും വേഷത്തിലുമാണ് കാണപ്പെടുന്നത്.
@NerdCentral_
@NerdCentral_ 8 ай бұрын
@@akhilrakhil4874ശാഖയിൽ പോയിട്ട് ഉണ്ടോ?
@sandrosandro6430
@sandrosandro6430 8 ай бұрын
ചോദ്യം ചോദിക്കുന്ന വേട്ടാവളിയൻ ഏതാ😅 ഏതോ ചാനൽ കൃമിയുടെ ബാധ കൂടിയെന്നു തോന്നുന്നു
@manurkgs
@manurkgs 8 ай бұрын
കർമ ന്യുസിൻറ്റെ ചീഫ് ആണെന്ന് ഒരിക്കൽ പറഞ്ഞു എന്ന് തോന്നുന്നു..
@isacsam933
@isacsam933 8 ай бұрын
റ്റിജി ഇപ്പറഞ്ഞത് പൂർണമായും ശരിയാണ്....
@anilvanajyotsna5442
@anilvanajyotsna5442 8 ай бұрын
ആരെടാ ഈ ഇന്റർവ്യൂവർ : . അവൻ ഈ കൂറാൻ വായിച്ചിട്ടുണ്ടോ ?
@splitseconds1620
@splitseconds1620 8 ай бұрын
നീ വായിച്ചിട്ടുണ്ടോ ?!
@Rockyhandsome1111
@Rockyhandsome1111 8 ай бұрын
വെളുത്ത ഉടുപ്പ് ഇട്ടയാൾ കോഴിക്കട മുതലാളിയെ പോലെ സംസാരിക്കുന്നു.
@abduaman4994
@abduaman4994 8 ай бұрын
കോഴിക്കട മുതലാളി യുടെ ഷട്ടിൽ കോഴിക്കാട്ടം, ചോര, ഒക്കെ ഉണ്ടാവും, റോക് ഹാർഡ് റോമിയോ വല്ലപ്പോഴും ഒരു ചിക്കൻ ഒക്കെ വാങ്ങി അടിക്കണം 😂
@paulappu3255
@paulappu3255 8 ай бұрын
ഈ ചോദ്യകർത്താവ് സംസാരിക്കാനുള്ള സമയം പോലും കൊടുക്കുന്ന ഇല്ല ചോദ്യം ചോദിച്ചു കൊണ്ടിരിക്കുന്നു ഒരുമാതിരി മാധ്യമ ജഡ്ജിമാരെ പോലെ
@antonykj1838
@antonykj1838 8 ай бұрын
T G മോഹൻദാസ് കാര്യങ്ങൾ വളരെ വെക്തം 👍
@jksenglish5115
@jksenglish5115 8 ай бұрын
ഈ ചോദ്യകർത്താവിന് ഒരു മതത്തെപ്പറ്റിയും ഒരു ചുക്കും അറിയില്ല. ABC എങ്കിലും പഠിച്ചിട്ടു വരൂ മിസ്റ്റർ.
@kgsnair4631
@kgsnair4631 8 ай бұрын
Mr Mohandas is cĺear and he is right. I support him.
@perumalasokan9960
@perumalasokan9960 8 ай бұрын
Mr Somdas മോഹൻദാസിനെ സംസാരിക്കാൻ അനുവദിക്കൂ. അതു മനസ്സിലാക്കാൻ ശ്രമിക്കൂ. നിങ്ങൾ ഒരു നല്ല anchor അല്ല.
@pushpamukundan1091
@pushpamukundan1091 8 ай бұрын
Mohandas inte opponent is really dumb.what he is trying to imply😮 Mohandas we love you❤
@mujeebrahiman27
@mujeebrahiman27 8 ай бұрын
വെള്ള ഷർട്ടിട്ട ബോറൻ , ഒരു വിവരവും വെള്ളിയാഴ്ചയുമില്ലാത്തവർ. ഇത്തരം ആൾക്കാരോട്" തർക്കിക്കരുത്. കണ്ടുമുട്ടിയാൽ ചെരുപ്പൂരി ശബ്ദമുണ്ടാക്കാതെ ഓടി രക്ഷപ്പെടുക.
@jeep2173
@jeep2173 8 ай бұрын
ഈ വെളുത്ത ഷർട്ട് ഇട്ട തടിയനാണ് കർമ്മ ന്യൂസ് തലവൻ😂😂
@user-qi1he1lt7t
@user-qi1he1lt7t 8 ай бұрын
No he's Proving his point. TG is wrong here
@puttus
@puttus 8 ай бұрын
എല്ലാ മുസ്ളീങ്ങളും ഭീകരവാദികളല്ല..... ഒരു 2 % നല്ല മനുഷ്യരാണ് 😊
@sanathannair8527
@sanathannair8527 8 ай бұрын
enkil avar Quran sharikk manassilakkathe jeevikkunna muslingalanu. quran sharikk manassilakkiyittum islam mathathil thudarunnavar bheekarar thanne.
@Raj-jd1gg
@Raj-jd1gg 8 ай бұрын
T G യെ ഇങ്ങനെ അല്ല interview ചെയ്യേണ്ടത്, TG always 🔥👍
@lathamony5429
@lathamony5429 8 ай бұрын
😔 ചോദ്യകർത്താവ് എന്താണ് ഉദ്ദേശിക്കുന്നത്? TG യെ muslim വിരോധി ആയി മുദ്ര കുത്തണം അല്ലേ?
@sunilmathew9680
@sunilmathew9680 8 ай бұрын
Mr Mohandas is correct and to the point.❤❤❤❤
@Ashok-mr1bn
@Ashok-mr1bn 8 ай бұрын
TG what he said it is clear that that the world..... Koran koran ആണ് ആയിക്കോട്ടെ അതിനു നമുക്കെന്താ നമ്മൾ എന്തിനു അതിനെ സ്വീകരിക്കണം അതു കൊണ്ടു തന്നെ അതിനെ തള്ളികളയേണ്ട ആവശ്യവും ഇല്ല്യാ..... അപ്പി കുപ്പായം ധരിക്കാൻ മുസ്ലിം സ്ത്രീകൾക്ക് അവകാശം ഉണ്ടെങ്കിൽ ആവസ്ത്രം മോശമാണെന്നു പറയാനുള്ള അവകാശം TG ക്കു മാത്രമല്ല അങ്ങിനെ ആഗ്രഹിക്കുന്നവർക്കൊക്കെ ഉണ്ടല്ലോ? Allahu വലിയവൻ ആണെന്ന് പറയുവാനുള്ള അവകാശം യെന്താണോ അതു പോലെ തന്നെയാ അള്ളാഹു ഒരു ചുക്കുമല്ല എന്നു പറയുവാനുള്ള അവകാശവും
@sujanpillai860
@sujanpillai860 8 ай бұрын
ഇന്റർവ്യൂ നടത്താനിരിക്കുന്ന ആ പോങ്ങൻ ആരാണ്? ശ്രീ മോഹൻദാസ്, ദയവായി ഇത്തരം ജന്മങ്ങളോടൊത്ത് ടി വി പ്രോഗ്രാം ചെയ്യാതിരിക്കുക. 🎉
@vaisakhrk8760
@vaisakhrk8760 8 ай бұрын
TG❤️
@rare6170
@rare6170 8 ай бұрын
TG u r right 👍
@sasikumar7224
@sasikumar7224 8 ай бұрын
ഇന്റർവ്യു വർ എന്ത് തേങ്ങയാ ചോദിക്കുന്നത്?
@puttus
@puttus 8 ай бұрын
മദ്രസ്സകളിൽ ഭാഗ്യത്തിന് ഈ ഭീകര ഖുറാൻ കൃത്യം പഠിപ്പിക്കുന്നില്ല.. അതുകൊണ്ട് മാത്രമാണ് എല്ലാവരും ഭീകരവാദിഖൾ ആകാത്തത് ...
@titto2183
@titto2183 8 ай бұрын
ഈ ആങ്ക൪ എന്തേ പൊട്ട നാണോ😂😂😂😂😂
@devanandanand4507
@devanandanand4507 8 ай бұрын
മുസ്ലിമിനെ യും ഇസ്ലാമിനെ യും പറ്റി പറയണമെങ്കി ല്‍ മിനിമം സെബാസ്റ്റ്യന്‍ ne പോലെ അല്ലെങ്കില്‍ അനില്‍ കൊടി തോട്ടം ne പോലെ എങ്കിലും അറിവ് വേണം.
@SunilSuni-hw8vo
@SunilSuni-hw8vo 8 ай бұрын
ഇസ്ലാമും മുസ്ലിമും .രണ്ടും ഒന്ന് തന്നെ മൂർച്ച കൂടിയതും കുറഞ്ഞതും മെറ്റീരിയൽ ഒന്ന് തന്നെ.. ഇസ്ലാമിനെ കുറിച്ച് അറിയാൻ ഖുർആൻ്റെ മലയാളം തർജ്ജമ ഒന്ന് വായിച്ചു നോക്കിയാൽ മാത്രം മതി എന്താണ് സാധനമെന്ന് മനസ്സിലാകും അതിന് സെബാസ്ത്യൻ പുന്നക്കൽ സാറിൻ്റെ അത്രയ്ക്ക് മഹാ പാണ്ഡിത്യത്തിൻ്റെ അവശ്യമില്ല. ഇസ്ലാം എന്ന സാമ്രാജ്യത്വ താൽപര്യങ്ങൾക്ക് (മൂഢ സ്വർഗ്ഗത്തിന് ) വേണ്ടി വെട്ട്, കുത്ത് ,കൊല ഇതാണ് ഇസ്‌ലാം ..😂😂
@KaleshCn-nz3ie
@KaleshCn-nz3ie 8 ай бұрын
ആ വെള്ള മരങ്ങോടൻ ഏതാണ്..മരമണ്ടൻ പൊട്ടൻ 😊
@ShajiMt-yj5yv
@ShajiMt-yj5yv 8 ай бұрын
സല്ലല്ലാഹു വളിവിട്ട് സൊല്ലുമാ !
@a.vthomas3995
@a.vthomas3995 8 ай бұрын
സത്യത്തിൽ ചോദ്യം ചോദിക്കുന്ന ആൾ ആരെന്നു അറിയില്ല. ഒരു കാര്യം മനസിലായി അയാൾക്കു എന്താ ചോദിക്കണം എന്നു അറിയില്ല, ഒരേ topic തന്നെ തിരിച്ചും മറിച്ചും foolish question ചോദിക്കുന്നു.എന്തിന് പറയുന്നു ഒരു ഇന്റർവ്യൂ ചെയുമ്പോൾ പാലിക്കേണ്ട മര്യാദ പോലും ഇല്ല. See the way he is sitting.
@victorwells717
@victorwells717 8 ай бұрын
Anchor is a semi isis😅
@classicshopfitting
@classicshopfitting 8 ай бұрын
98% of kerala muslims know the meaning of Baank( calling for prayer)
@Mathew5644
@Mathew5644 8 ай бұрын
ഇതെന്തോന്ന് അവതാരകൻ 😄😄
@gatamigaurav6326
@gatamigaurav6326 8 ай бұрын
ചോദ്യ കർത്താവിന് എന്തോ ഒരു ഭീഷണി കിട്ടിയിട്ടുണ്ടോ എന്ന് സംശയം തോന്നുന്നു.
@hra2022
@hra2022 8 ай бұрын
പൊളി interviewer... മിക്കവരുടെയും ഉള്ളിൽ തോന്നുന്ന എല്ലാം ചോദിച്ചു
@sureshnair9327
@sureshnair9327 8 ай бұрын
You forgot Yemen, Syria, Lebanon, Burma, Uighur...
@user-rd9wl6jz8s
@user-rd9wl6jz8s 8 ай бұрын
ന്നൂറ് ശതമാനം ഹമാസ് തെറ്റ്
@kalasiones4494
@kalasiones4494 8 ай бұрын
Mohandhas sir adipoli 👊👊👊👊👈
@robinthomas5372
@robinthomas5372 8 ай бұрын
ഈ വെള്ളയടിച്ച കുഴിമാടം ഏതാ. ഒരാളോട് ചോദ്യം ചോദിച്ചു ഉത്തരം പറയാൻ അനുവദിക്കാതെ കുണു കുണാ അടുത്ത ചോദ്യം പുലമ്പുന്നു
@jyothishabraham9946
@jyothishabraham9946 8 ай бұрын
പഠിച്ചിട്ട് വിമർശിക്കൂ സോമദേവാ. ആദ്യം ആ കിത്താബ് ഒന്നു വായിക്കൂ. ഇതുവരെ താങ്കൾക്ക് അതിനെക്കുറിച്ച് മറ്റുള്ളവർ പറഞ്ഞ അറിവല്ലേ ഉള്ളൂ.
@thadiyoor1
@thadiyoor1 8 ай бұрын
*ഖുറാൻ ശരിയായി പഠിച്ച ഒരാൾ ഒന്നുകിൽ യുക്തിവാദി അല്ലെങ്കിൽ തീവ്രവാദി ആകുമെന്ന ഖുറാനിൽ നല്ല പാണ്ഡിത്യമുള്ള ജാമിത ടീച്ചറുടെ വരികൾ എത്ര സത്യസന്ധമാണ്.*
@KTLF-dr4se
@KTLF-dr4se 8 ай бұрын
ഇന്റർവ്യൂ ചെയ്യാൻ വന്ന ആൾക്ക് വിഷയത്തെ കുറിച് ഒരു മിനിമം ബോധം വേണം.
@sreejithg4830
@sreejithg4830 8 ай бұрын
TG യോട് ചോദ്യം ചോദിക്കുന്ന മരക്കഴുതയെ ഇതിന് മുൻപ് വേറെ എങ്ങും കണ്ടിട്ടില്ല എന്നാലും അവന്റെ ചോദ്യത്തിന് ഉത്തരം പറയാം മുസ്ലിമും ഇസ്ലാമും തമ്മിലുള്ള വ്യത്യാസം അല്ലെ അവന് അറിയേണ്ടത് അത് വളരെ സിംപിൾ ആയിട്ട് പറയാം - മുഹമ്മദിന്റെ ആശയങ്ങളും പഠിപ്പീരുകളും ചര്യകളും അതേപടി പിന്തുടരുന്നവരാണ് ഇസ്ലാം, ഇതേ ആശയങ്ങളിൽ 90% വെള്ളം ചേർത്തു നേർപ്പിച്ചു ജീവിതത്തിൽ പകർത്തുന്നവരാണ് സാധാരണം മുസ്ലിം. അതായത് ഇസ്ലാമിന്റെ 90% സ്വഭാവവും ഒരു സാധാരണ മുസ്ലിമിൽ ഉണ്ടാവില്ല അല്ലെങ്കിൽ അവർക്ക് അതെക്കുറിച്ചു അറിയില്ല. അതുകൊണ്ട് തന്നെ ഇതര മത വിഭാഗങ്ങളുമായി വലിയ പ്രശ്നങ്ങൾ ഒന്നുമില്ലാതെ ഒത്തു പോകാൻ ഒരു മുസ്ലിമിന് സാധിക്കും പക്ഷെ ഇസ്ലാമിന് സാധിക്കില്ല കാരണം അവനെ സംബന്ധിച്ച് ഇതര മതസ്ഥർ കാഫിറാണ് അല്ലെങ്കിൽ നജുസ്സാണ് (നായ അമേദ്യം ഇതൊക്കെ നജൂസിൽ പെടുന്നു കൂട്ടത്തിൽ കാഫിറും)
@askme1969
@askme1969 8 ай бұрын
ഇവൻ ഏതാ..ഈ മരവാഴ..ആങ്കർ .😳😳😳അവൻ ഒരു ഉത്തരം കൊണ്ട് വന്നിട്ട് അത് വായിൽ തിരുകാൻ നോക്കുന്ന കുരങ്ങൻ 😜😂
@artery5929
@artery5929 8 ай бұрын
TG യോടൊപ്പം ഇരിക്കുന്ന ആൾ പൊട്ടനാണോ ! അതോ മരപ്പൊട്ടനാണോ ! 😂😂
@jacoblijin3936
@jacoblijin3936 8 ай бұрын
വെള്ള കുപ്പായം എന്തൊരു ബോർ ആണ്, TG പറയുന്നതൊന്നും മനസിലാകാതെ ചുമ്മാ ചോദിച്ചോണ്ടേ ഇരിക്കുകയാണ്
@crows.qwords3665
@crows.qwords3665 8 ай бұрын
True❤
@sasikumarmenon8521
@sasikumarmenon8521 8 ай бұрын
If the controversial chapters are removed from Quran then this Book will really become Holy Quran. The day muslims openly come out and oppose Islam terrorist organizations and their activities this particular relegion will be accepted spontaneously all over the World but majority muslims are not ready to criticize islam terrorist organizations that is the main bane of this particular relegion. The motive of the anchor is highly suspicious, he was constantly provoking TG to say something controversial against Quran.
@enlightnedsoul4124
@enlightnedsoul4124 8 ай бұрын
Anchor has to conduct interviews diplomatically
@sabub.s2597
@sabub.s2597 8 ай бұрын
Happy fool ആയ അവതാരകൻ😂😂😂😂
@valsanmaroli340
@valsanmaroli340 Ай бұрын
Tg sir , ഈ പോട്ടെന്റെടുത്തു പോകരുത് 🐕🐕🐕🐕🐕🐕🐕🐕🐕🐕🐕🐕🐕🐕🐕🐕🐕🐕🐕🐕🐕🐕🐕
@harishkiran3663
@harishkiran3663 8 ай бұрын
നിങ്ങൾ ഇന്ന് കാണുന്ന മുസ്‌ലിംകളിൽ അധികവും മുനാഫിഖ് ആണ്.
@sindhunair9717
@sindhunair9717 8 ай бұрын
T G yodo kali...anchor kure panippettu😅
@Nazraanithommy
@Nazraanithommy 8 ай бұрын
ആറാം നൂറ്റാണ്ടിലെ പ്രാകൃത രീതിയിൽ ഉണ്ടാക്കിയ പുസ്തകം ഇപ്പൊൾ പ്രസക്തം അല്ല
@vnaravind007
@vnaravind007 8 ай бұрын
This interviewer does not know how to interview Mohandas. Poor fellow.
@padmakumarvm3670
@padmakumarvm3670 8 ай бұрын
TG Sir is correct in his observations.
@vinuk.v.4315
@vinuk.v.4315 8 ай бұрын
ഇത് ഇന്റർവ്യൂ ആണോ TG യെ ചോദ്യം ചെയ്യൽ ആണോ.. ഇന്റർവ്യൂ ചെയ്യാൻ അറിയില്ല ല്ലേ.?
@anil9051
@anil9051 8 ай бұрын
യുക്തിയുള്ള ചോദ്യങ്ങൾ ചോദിക്കുന്ന ചോദ്യകർത്താവ് ഉള്ള ചർച്ച കേൾക്കാൻ രസമാണ്. ഇത് ഒരുമാതിരി പപ്പു ചോദിക്കുന്നത് പോലെ തോന്നിപ്പോയി. എങ്കിലും സോമന്റെ ഉള്ളിൽ കിടക്കുന്ന ചിക്കൻ ബിരിയാണിയെക്കാൾ നല്ലത് പഴയ സാമ്പാർ ആണെന്ന് വിശ്വസിച്ചുകൊണ്ട് പറയുന്നത് ആകാം.
@SureshKumar-iy9hl
@SureshKumar-iy9hl 8 ай бұрын
ഇയാള് ഒരു മാധ്യമ പ്രവർത്തകൻ ആണോ.. വിവരം കെട്ടവൻ... ഇവൻ നല്ല പിള്ള ആകുന്നു.. ഇവന് എല്ലാം അറിയാം..പക്ഷേ നടിക്കുന്നു.. Please ഇത്തരം ആളുകളുടെ കൂടെ tg പോകരുത്...
@musthafak716
@musthafak716 8 ай бұрын
പണ്ട് ഒരു ആത്മീയ ഗ്രന്ഥങ്ങളും വായിക്കാൻ സാധാരണ ജനങ്ങൾക്ക് കൊടുക്കുകയോ തർജ്ജിമ ചെയ്യുകയോ ചെയ്തിട്ടില്ല ഭഗവത്ഗീത ആയാലും ബൈബിൾ ആയാലും. കാലം പുരോഗമിച്ചപ്പോൾ ആണ് അത് സാധാരണ ജനങ്ങൾക്ക് വായിക്കാൻ ലഭ്യമായി.
@indianperson9558
@indianperson9558 8 ай бұрын
ചാമാടനാ മതം 😡
@shthomas1969
@shthomas1969 8 ай бұрын
Muslim and Islam all one and same…
@shibuedappathottiyil1760
@shibuedappathottiyil1760 8 ай бұрын
T. G🙏🏻❤
@rajappanm.k4132
@rajappanm.k4132 8 ай бұрын
Remove vaavar palli from😈 Sabaremala, a6th century jihaadi🔪 baabar or vaavar penetrat in Hindu🕉️ temple
@santhoshtv7565
@santhoshtv7565 8 ай бұрын
👍👍👍
@user-df1go4nq2j
@user-df1go4nq2j 8 ай бұрын
എല്ലാ മുസ്ലീങ്ങളും ഖുർആനിനെ പൂർണ്ണമായി അംഗീകരിക്കുന്നവരും വിശ്വസിക്കുന്നവരാണ് അല്ലാത്തവർ മുസ്ലിം അല്ല
@sanathannair8527
@sanathannair8527 8 ай бұрын
മുസ്ലിങ്ങളല്ലാത്ത കാഫിറുകളെ കാണുന്നിടത്ത് വെച്ച് വെട്ടിക്കൊല്ലാൻ പറയുന്ന ഖുർആൻ വിശ്വസിക്കുകയും അത് ഫോളോ ചെയ്യണമെന്ന് പറയുന്നവർ തികച്ചും അപകടകാരികളാണ്. അവർക്ക് ഈ ഭാരതത്തിൽ സ്ഥാനമില്ല. അവർ ഏതെങ്കിലും മുസ്ലിം രാജ്യത്ത് പോയി ജീവിക്കേണ്ടതാണ്.
@bananaboy7334
@bananaboy7334 8 ай бұрын
അല്ല മിക്കവാറും dilute ആയാണ് കൊണ്ട് പോകുന്നത്
@redsamuel6994
@redsamuel6994 8 ай бұрын
Shree Mohandas Sir paranjathu valare sariyaya kaaryamaanu.njangal Mohandas sarinodoppam aanu.❤
@NoName1k56
@NoName1k56 7 ай бұрын
💯 percent true. Untill get Upperhand secularism When get majority shariah Look around World
@bananaboy7334
@bananaboy7334 8 ай бұрын
മദ്രസയിൽ തോറ്റവർ ആണ് ഏറ്റവും നല്ലവർ
@jomyjoseph7
@jomyjoseph7 8 ай бұрын
Useless anchor not letting TG to speak, interfering too often.
@PrijiPillai
@PrijiPillai 8 ай бұрын
അവതാരകൻ താൻ ഉദ്ദേശിക്കുന്ന മറുപടി tg പറയണം എന്ന് വാശി പിടിക്കരുത്.
@sasikumarkt7709
@sasikumarkt7709 7 ай бұрын
ഒരു മിനിമംമര്യാദയില്ലാത്ത ഈ തടിയൻ ഏതാ .....?
@gauravjoshi9990
@gauravjoshi9990 7 ай бұрын
TG is damn right in islam issue 👍
@lallamidhila5334
@lallamidhila5334 8 ай бұрын
കുറാനിൽ മറ്റുള്ളവരോട് ചില നികൃഷ്ടതചെയ്താലേ നിങ്ങൾ മുസ്ലിമാകൂ അത് ചെയ്താലേ സ്വർഗ്ഗംകിട്ടൂ തുടങ്ങിയ സമൂഹത്തിനുനിരക്കാത്ത കാര്യങ്ങൾ നീക്കി എഡിറ്റ് ചെയ്യപ്പെടണം. മനുഷ്യത്വവും സമാധാനവും കാരുണ്യവും എല്ലാമനുഷ്യരോടും കാണിച്ച് സഹവർത്തിത്വത്തോടെ ജീവിക്കാൻ പറയുന്നരീതിയിലേക്ക് മാറ്റണം. കുറാൻവായിക്കുന്തോറും ഭീകരവാദിയാകാതെ കൂടുതൽ നല്ലമനുഷ്യനായിമാറുന്നരീതിയിലേക്ക്മാറ്റണം.
@AbdulKader-dn1ks
@AbdulKader-dn1ks 7 ай бұрын
ഇസ്ലാം, ഹിന്ദു, ക്രിസ്ത്യൻ..... ഇയാൾക്ക് വേറെ ഒരു തൊഴിലും ഇല്ലേ 🙃
@Thomas-pq5uw
@Thomas-pq5uw 8 ай бұрын
Tg Sir Saudi is trying to go back to the ore islamic age. Muslim neans submission to God totally islam means the religion founded by Mohammed.
@essenk1956
@essenk1956 8 ай бұрын
It may be true
@rameshsukumaran1218
@rameshsukumaran1218 8 ай бұрын
TG👌🏻👍🏻🙏🏻
@mullanpazham
@mullanpazham 8 ай бұрын
കേരളത്തിലെ ഹിന്ദുമതത്തിലെ അവർണരെ നൂറ്റാണ്ടുകൾ ഇവിടുത്തെ സവർണർ അതി നിന്യമായി ചവുട്ടിയരച്ചു ...അവരുടെ കുട്ടികൾക്ക് വിദ്യാഭ്യാസത്തിനു അവകാശമുണ്ടായിരുന്നില്ല.. അവരുടെ സ്ത്രീകൾക്ക് മറുമറക്കാനുള്ള അവകാശം പോലുമുണ്ടായിരുന്നില്ല .....മുറ്റത്തു കുഴികുത്തി കുമ്പിലിട്ടു അവർക്കു കഞ്ഞി കൊടുത്തു ...പോരാത്തതിന് തീണ്ടലും തൊടീലും.. ഇത് പോലത്തെ നിരവധി, ഋതുമതിയായ പെൺകുട്ടിയെ ആദ്യം ജന്മിക്കു കാഴ്ചവെക്കണമെന്നു പോലുള്ള , മനുഷ്യ രാശിക്ക് പോലും കടുത്ത അപമാനമായ ദുരാചാരങ്ങൾ ..ക്ഷേത്ര പ്രവേശനം പോയിട്ടു ക്ഷേത്ര വഴിയിലൂടെ നടക്കാൻ പോലും അവകാശമുണ്ടായിരുന്നില്ല.. . കീഴ്ജാതിക്കാരിൽ 90% പേരും ടിപ്പു സുൽത്താന്റെ കാലത്തു ഈ സവർണരുടെ നീചവും നിന്യവുമായ നുകത്തിൽ നിന്ന് ..കടുത്ത ദുരാചാരങ്ങളിൽ നിന്ന് രക്ഷപ്പെടാനായി മതം മാറിയ കീഴ് ജാതിക്കാരാണ് ..അങ്ങിനെയാണ് ഇന്നത്തെ മലപ്പുറം ജില്ലയിൽ മുസ്ലിം ഭൂരിപക്ഷം ഉണ്ടായതു... .നമ്മുടെ അല്ല ലോകത്തിന്റെ തന്നെ ഏറ്റവും മഹത്തായ ഗ്രന്ഥങ്ങളായ മഹാഭാരതവും രാമായണവും എഴുതിയ മഹത്തായ സമുദായമാണ് ഇന്നത്തെ ദളിതർ .അവരെയാണ് ബ്രഹ്മണ്യത്തിലൂടെ നൂറ്റാണ്ടുകൾ ചവുട്ടിയരച്ചു കൊടിയ മഹാപാപം ചെയ്തത്. ഇതിനു പരിഹാരം കാണണമെങ്കിൽ .. എല്ലാ ഹിന്ദുക്കൾക്കും equel status കൊടുക്കണം ...എന്നാലേ ഹിന്ദു ഒന്നാകുകയുള്ളു ...ഒരുമിക്കുകയുള്ളു ...അല്ലാതെ മറ്റു മതങ്ങളെ നിരന്തരം ഇങ്ങനെ അവഹേളിക്കുകയും അധിക്ഷേപിക്കുകയും ചരിത്രത്തെ വളച്ചൊടിക്കുകയും ചെയ്താൽ ഹിന്ദു ഒരുമിക്കുമെന്നു കരുതുന്നത് തികച്ചും അപഹാസ്യമാണ്......പിന്നെ കേരള മുസ്ലിങ്ങളിൽ താഴെ കിടയും മേലെക്കിടയും ഇല്ല സുഹൃത്തേ ...ഒരു മുസ്ലിമിന്റെ മുൻ തലമുറകൾ നായർ മതം മാറിയതാണോ??? നമ്പൂതിരി മതം മാറിയതാണോ?? ഈഴവൻ മതം മാറിയതാണോ പുലയൻ മതം മാറിയതാണോ എന്ന് ഒരു മുസ്ലിമും അന്വേഷിക്കാറില്ല...അറിയാൻ ശ്രമിക്കാറുമില്ല...അത് കൊണ്ടുതന്നെ കേരളത്തിൽ അവശ ക്രിസ്തിയൻസ് ഉള്ളത് പോലെ അവശ മുസ്ലിം ഇല്ല...ഒരിക്കലും ഉണ്ടാവുകയുമില്ല... കേരള മുസ്ലിങ്ങളുടെ ഇടയിലുള്ള ഈ മഹത്തായ സാഹോദര്യം ഹിന്ദു സമൂഹത്തിലും ഉണ്ടാവണം...സുഹൃത്തേ...ഞാൻ ഹിന്ദു സംസ്കാരത്തിലും ആ സംസ്കാരം എനിക്ക് തന്ന ""ലോകോ സമസ്ത സുഖിനോ ഭവന്തു"""എന്ന മഹത്തായ ആശയത്തിലും അതീവ ആത്മാഭിമാനമുള്ളവനാണ്... എന്നാൽ മനുഷ്യനെ പല തട്ടിലാക്കി വിഭജിച്ച.. ഭാരതത്തിലുടെലെടുത്ത അതിമഹത്തായ സംസ്കാരമോ മതമോ ആയ ബുദ്ധമതത്തിനെ ഭാരതത്തിൽ നിന്ന് തന്നെ തുടച്ചു നീക്കിയ...സവർണ ചിന്താഗതിയായ...ബ്രഹ്മണ്യത്തെ ഞാൻ വെറുക്കുന്നു...എന്തിനാണ് ഇസ്ലാമിനെയും ക്രിസ്റ്റിയൻ മതത്തിനെന്നും വൈദേശികമായി കാണുന്നത്...അങ്ങിനെ നോക്കിയാൽ ചൈനക്കാരും ജപ്പാൻ കാരും വിയറ്റ്നാം ശ്രീലങ്ക തായ്‌ലൻഡ് കംബോഡിയ തുടങ്ങിയ രാജ്യങ്ങളും അവരെ സംബന്ധിച്ചടുത്തോളം വൈദേശിക മതമായ ബുദ്ധമതത്തിനെയല്ലേ പിൻപറ്റിയിരിക്കുന്നതു... അത് ഭാരതത്തിൽ നിന്ന് ജനനംകൊണ്ട അതി മഹത്തായ സംസ്കാരമായതിൽ നമ്മൾക്ക് അതിയായ അഭിമാനമല്ലേയുള്ളതു??പക്ഷേ നമ്മൾ ഭാരതത്തിലെ അവരുടെ മിക്കവാറും ബുദ്ധ വിഹാരങ്ങൾ മുച്ചൂടും നശിപ്പിച്ചു, ആ സംസ്കാരം തന്നെ ഭാരതത്തിൽ നിന്ന് തുടച്ചുനീക്കി....ഇതും ചരിത്രമാണ്... ഇതും ഒരിക്കലും ആവർത്തിക്കപ്പെടാൻ പാടില്ല...
@shammyml1741
@shammyml1741 8 ай бұрын
What he said is correct because if you are comparing old Bible and new bible old Bible reflecting bc and that time culture. We can't accept that civilization this time. Like that kuran,bagavadgeetha and around one lakh relegion also.
@jishastores
@jishastores 8 ай бұрын
ചോദ്യം ചോദിക്കുന്നവർ നാവോധാന കുണ്ണ ആണെന്ന് തോന്നുന്നു
@user-pd9ou5ck3k
@user-pd9ou5ck3k 8 ай бұрын
Keralathile ulla Muslim pakistanil pogattae India is hindhu country
@kalaparasuram2508
@kalaparasuram2508 8 ай бұрын
Tg സർ 100% clear ആയിട്ട് പറയുന്നു
@thomaspo2473
@thomaspo2473 7 ай бұрын
👍
@harishkiran3663
@harishkiran3663 8 ай бұрын
മുസ്ലിങ്ങളെ മനുഷ്യർ ആക്കാൻ ആര് നടത്തുന്ന ശ്രമവും അഭിനന്ദിക്കപ്പെടണം.
@munavvarfairuzeks
@munavvarfairuzeks 7 ай бұрын
Sankiku common sense undakanulla sramavum abhinandhaniyamanu. Pakshe athinarum munnitirangunnillallo.
@hariprasadpv1208
@hariprasadpv1208 8 ай бұрын
Plz replace the anchor. I feel like a fool🙄🙄
@munavvarfairuzeks
@munavvarfairuzeks 7 ай бұрын
Angayude sevanangalk peruth nanni. Njarambukalude upadesham aavashyamilla.
@muhammadkutty2878
@muhammadkutty2878 7 ай бұрын
താനും അതു പോലെ പലരും ഇസ്ലാമിനെ തകർക്കാൻ അനവധി കാലമായി പരിശ്രമിക്കുന്നു. എന്നിട്ടും ഇതുവരെ ഒന്നും സംഭവിച്ചില്ല. അനുദിനം വളർന്നു കൊണ്ടിരിക്കുന്നു.
@VinodKumar-eh2dx
@VinodKumar-eh2dx 8 ай бұрын
The worst argument T G Mohandas made ever......
@user-pd9ou5ck3k
@user-pd9ou5ck3k 8 ай бұрын
ISRAEL ❤❤❤❤
@freddythomas8226
@freddythomas8226 8 ай бұрын
ആരാണ് ആ കസേരയിൽ കിടക്കുന്ന വെള്ള ഷർട്ടുകാരൻ
@rashidmuhammadsalafi2030
@rashidmuhammadsalafi2030 8 ай бұрын
അറിയാത്ത കാര്യം മിണ്ടാതരുന്നുടേ മിസ്റ്റർ .
@sumeshpk4169
@sumeshpk4169 7 ай бұрын
ഓന്റെ ചോദ്യം കൊള്ളാലോ അതിനുള്ള വെള്ളം അങ്ങ് വാങ്ങി വച്ചേരെ
EVOLUTION OF ICE CREAM 😱 #shorts
00:11
Savage Vlogs
Рет қаралды 14 МЛН
Bony Just Wants To Take A Shower #animation
00:10
GREEN MAX
Рет қаралды 6 МЛН