ദൈവം ചേർത്തുവെച്ച ബന്ധങ്ങളുടെ തിരികെട്ടു പോകാൻ അനുവദിക്കരുത്

  Рет қаралды 48,767

Veettukari By  Deepa

Veettukari By Deepa

3 ай бұрын

#fr. mathewvayalamannilcsttalk#FR. MATHEWVAYALAMANNILCSTTALK

Пікірлер: 257
@jyothibiju6000
@jyothibiju6000 Ай бұрын
എന്റെ മക്കളെ ഈശോയുടെ തിരുഹൃദയത്തിൽ സമർപ്പിക്കുന്നു🙏🙏🙏🙏
@minidaniel799
@minidaniel799 3 ай бұрын
ദൈവഭയമുള്ള കുട്ടികൾ ആയി മക്കൾ വളരേണമേ
@mercydavid8159
@mercydavid8159 3 ай бұрын
ഈശോയേ ഞങ്ങളുടെ മക്കൾ ലോകത്തിൻ്റെ ഇമ്പങ്ങളിൽ കടന്നു പോകാതെ വണ്ണം വേലി കെട്ടി സൂക്ഷിക്കേണമെ എന്നു പ്രാർത്ഥിക്കുന്നു.പരിശുദ്ധാത്മാവിൽ നിറക്കുവാനും വേണ്ടി പ്രാർത്ഥിക്കുന്നു . ദൈവത്തിൻ്റെ സാന്നിദ്ധ്യം ഉണ്ടായിരിക്കണമന്ന് എന്നു പ്രാർത്ഥിക്കുന്നു.
@mercydavid8159
@mercydavid8159 3 ай бұрын
Amen
@mercydavid8159
@mercydavid8159 3 ай бұрын
ഈശോയേ കരുണ തോന്നണമേ.അനുഗ്രഹിക്കേണമേ.
@sreedevir6768
@sreedevir6768 3 ай бұрын
യേശു അപ്പാ കരുണ ആകേണമേ
@shylajosepayermyfamily7117
@shylajosepayermyfamily7117 3 ай бұрын
ജോലി ഇല്ലാത്ത എല്ലാം വർക്കും ജോലി നൽകി അനുഗ്രഹിക്കണേ 🙏 യേശുവേ
@thomaskjohn3520
@thomaskjohn3520 3 ай бұрын
കർത്താവെ ഓരോ കുടുംബത്തിലെയും വേദനിക്കുന്ന എല്ലാം വ്യക്തികളെയും അങ്ങയുടെ മുൻപിൽ സമർപ്പിക്കുന്നു. ഓരോ കുടുംബങ്ങളേയും അനുഗ്രഹിക്കേണമേ ഓരോ പ്രതിസന്ധികളെയും അങ്ങ് ഏറ്റെടുക്കണമേ 🙏ആമേൻ
@jipsonjames6362
@jipsonjames6362 3 ай бұрын
എന്റെ ഈശോയെ എന്റെ ഈശോ എനിക്ക് നൽകിയ ജീവിതപങ്കാളിയെയു൦ കുഞ്ഞിനെയും സമ൪പ്പിക്കു൬ു സംരക്ഷണ൦ നൽകി അനുഗ്രഹിക്കേണമേ🙏🙏🙏🙏
@sindhusunny3208
@sindhusunny3208 29 күн бұрын
എന്റെ കുടുമ്പത്തെ പ്രാർത്ഥന എന്ന കരം കൊണ്ടു പൊതിഞ്ഞു പിടിക്കുന്ന വ്യക്തി ആണ് ഞാൻ.. എന്റെ യേശു അപ്പാ ഒരായിരം നന്ദി. ആമേൻ
@elsymohan5929
@elsymohan5929 3 ай бұрын
എൻ്റെ കുടുംബത്തെ സമർപ്പിക്കുന്നു യേശുവേ
@user-uf8md3bk3r
@user-uf8md3bk3r 3 ай бұрын
എന്റെ ഈശോയെ വരുമാന മാർഗം കാണാതെ വിഷമിക്കുന്ന എല്ലാവരെയും അനുഗ്രഹിക്കണേ 🙏🙏🙏🙏 എന്റെ ഈശോയെ വരുമാന മാർഗമായി ഞാൻ തുടങ്ങണം എന്ന് ആഗ്രഹിക്കുന്ന angel' ഹോംസ്റ്റേ യുടെ പണി എത്രയും വേഗത്തിൽ തുടങ്ങനുള്ള അനുഗ്രഹിക്കേണ്ണമേ എന്ന് ഞങ്ങൾ പ്രാർത്ഥിക്കുന്നു ആമ്മേൻ 🙏🙏🙏🙏q ഈശോ വരുമാന
@sujajoseph4923
@sujajoseph4923 3 ай бұрын
യേശുവേ എന്റെ മക്കളെ അങ്ങയിൽ സമർപ്പിയ്ക്കുന്നു.അനുഗ്രഹിയ്ക്കേണമേ.കൂടെ ഇരിയ്ക്കേണമേ. ദൈവകൃപയാൽ നിറയ്ക്കേണമേ.
@geetharanir1341
@geetharanir1341 3 ай бұрын
യേശുവേ, എന്റെ മകൾക്കായി ദൈവാനുഗ്രഹമുള്ള ഒരു ജീവിത പങ്കാളിയെ നൽകി വിവാഹം നടത്തി നൽകി അനുഗ്രഹിക്കേണമേ കനിയേണമേ അപ്പാ ആരും സഹായമില്ല കർത്താവേ, എന്റെ പ്രാർത്ഥന കൈകൊള്ളേണമേ ആമേൻ പിതാവേ
@user-tt8nj9cy7t
@user-tt8nj9cy7t 3 ай бұрын
എന്റെ മാതാപിതാക്കളെ അവിടുത്തെ കരങ്ങളിൽ ഏൽപ്പിക്കുന്നു. കാത്തോണമേ തിരുകുമാരാ
@rekhamallinathan2767
@rekhamallinathan2767 3 ай бұрын
യേശുവേ പ്ലസ് ടു പരീക്ഷക്ക്‌ റിസൾട്ട്‌ വരുമ്പോൾ എല്ലാ മക്കൾക്കും ഉന്നത വിജയം കൊടുത്തു അനുഗ്രഹിക്കേണമേ 🙏🙏🙏
@SunithaJayaraj-uc8dq
@SunithaJayaraj-uc8dq 2 ай бұрын
യേശുവേ എൻ്റെ ഭർത്താവിനെയും രണ്ട് മക്കളെയും കാത്ത് പരിപാലിക്കണമോ' നേർവഴി കാട്ടി കൊടുക്കണമോ പ്രലോഭനങ്ങളിൽ അകപ്പെടാതെ കാക്കണമേ ആമേൻ
@annamageorge5662
@annamageorge5662 3 ай бұрын
കർത്താവെ അടിയനും കുടുംബത്തിന് വേണ്ടി യാചിക്കുന്നു. ഭവനത്തിൽ സ്നേഹവും സന്തോഷവും സമാധാനവും കിട്ടുന്നതിന് വേണ്ടി പ്രാർത്ഥിക്കുന്നു. അടിയന്റെ ജീവിതപങ്കാളിയുടെ പൈശാചിക സ്വഭാവങ്ങളായ അഹങ്കാരം അഹംഭവം ഈഗോ ശത്രുത വൈരാഗ്യം പരിഹാസം എന്നിവ മാറ്റി ആ സ്ഥാനത്തു വിനയവും താഴ്മയും നിറക്കണമേ. അടിയന്റ ഭവനത്തിൽ എല്ലാവരും കൂടി കുടുംബപ്രാർത്ഥന ചെയ്യാൻ സഹായിക്കണമേ.
@leenavarghese4444
@leenavarghese4444 3 ай бұрын
എന്റെ കുടുംബത്തെയും സമർപ്പിക്കുന്നു ഈശോയെ
@ajimabin1104
@ajimabin1104 Ай бұрын
Ente eeshoye ente deshyam mattitharaname
@minimini3606
@minimini3606 3 ай бұрын
🙏🏽🙏🏽🙏🏽🙏🏽🙏🏽ആമേൻ ദൈവമേ നിനക്ക് സ്തോത്രം
@sujajoseph4923
@sujajoseph4923 3 ай бұрын
യേശുവേ എന്റെ ജീവിതപങ്കാളിയെ അനുഗ്രഹിയ്ക്കേണമേ. കൊടുത്ത സൗഖ്യത്തിനായി സ്തോത്രം.
@peterchris8711
@peterchris8711 3 ай бұрын
ദൈവ ഭയം ഉള്ള കുട്ടികൾ ആയി ഞങ്ങളുടെ മക്കളെ അങ്ങ് വളർത്തേണമേ, ആമേൻ 🙏🙏🙏
@AMTYTmalayalam
@AMTYTmalayalam 3 ай бұрын
എന്റെ ഭർത്താവിന്റെ സ്വഭാവം മാറ്റിതന്നതിന് യേശുവേ നന്ദി
@savithrinc8114
@savithrinc8114 2 ай бұрын
ആമേൻ 🙏🏿🙏🏿🙏🏿
@elizabeththomas623
@elizabeththomas623 3 ай бұрын
യേശുവേ എൻ്റെ മകന് നല്ലൊരു ജോലി ലഭിക്കണേന്നു പ്രാർത്ഥിക്കുന്നു
@resmijohny7026
@resmijohny7026 3 ай бұрын
യേശുവേ എന്റെ മക്കളെ അനുഗ്രക്കുന്നെ 👏👏👏👏
@resmijohny7026
@resmijohny7026 3 ай бұрын
Amen 👏amen 👏amen 👏amen 👏
@bindujimmy8861
@bindujimmy8861 28 күн бұрын
എൻ്റെ ദൈവമേ ആരുടെ മുമ്പിലും സംസാരിക്കാൻ എൻ്റെ കുഞ്ഞിനെ അനുഗ്രഹിക്കണേ
@lissylissy6190
@lissylissy6190 3 ай бұрын
മകന്റെ കുടുംബപ്രശ്നങ്ങൾമാറി മകനും ഭാര്യയും സ്നേഹത്തോടെ ജീവിക്കുവാൻ കൃപ നല്കണമേ 🙏🙏🙏
@joicereji3407
@joicereji3407 2 ай бұрын
ആമേൻ 🙏🏻🙏🏻🙏🏻
@sonarose1233
@sonarose1233 3 ай бұрын
ഈശോയെ ഞാൻ ഇപ്പോൾ നേരിടുന്ന പ്രശ്നംങ്ങക്ക് പരിഹാരം കണ്ടെത്തി തരേണമേ 🙏🙏🙏🙏
@bijijaob8685
@bijijaob8685 3 ай бұрын
Ente eeshoye 🙏
@telmasebastian3775
@telmasebastian3775 3 ай бұрын
യേശുവേ എനിക്കു സഹിക്കാനുള്ള shatkhi tharane
@user-bk9nu7rf6q
@user-bk9nu7rf6q Күн бұрын
Amen Hallelujah 🙏🙏🕯️🙏🙏♥️
@user-vo1ps9kg5s
@user-vo1ps9kg5s 3 ай бұрын
Eesoye kshamikkanulla anugraham tharaney🙏 eesoye njan cheytha thettukal ennodu kshamikkanamey eesoye🙏🙏🙏🙏🙏 ente adharakavaadathinu kavalerppeduthanamey eesoye🙏🙏🙏🙏🙏🙏
@nobinbiju8275
@nobinbiju8275 3 ай бұрын
യേശുവേ എൻറെ മകളെ അവിടുത്തെ കരങ്ങളെ സമർപ്പിക്കുന്നു ദൈവകൃപയിൽ ആശ്രയിച്ച് വളർന്നുവരുന്ന സഹായിക്കണം പ്ലസ് ടു പരീക്ഷ എഴുതിയിരിക്കുന്ന അവൾക്ക് നല്ല വിജയം കൈവരിക്കാൻ യേശു അപ്പച്ചൻ സഹായിക്കണമേ അനുഗ്രഹിക്കണമേ അവൾ എഴുതിയ പരീക്ഷ പേപ്പറുകളുടെ മേലെ പരിശുദ്ധാത്മാവിനെ ആത്മാവിനെ അയക്കേണമേ ഒരത്ഭുത വിജയം നൽകി അനുഗ്രഹിക്കണമേ ഒരു സാക്ഷ്യമായി നിലനിർത്തണം ആമേൻ
@lissyxavier5032
@lissyxavier5032 2 ай бұрын
Eessoye ente makkale ninte melange kondu pothiyeename🙏🙏🙏🙏🙏
@JamesSamuel-ii3rd
@JamesSamuel-ii3rd 2 ай бұрын
🙏🙏🙏
@resmijohny7026
@resmijohny7026 3 ай бұрын
Amen യേശുമതി ഹല്ലേലുയ 👏👏
@minisaji9673
@minisaji9673 3 ай бұрын
Amen Amen Amen 🙏🙏🙏
@jestinmallu7246
@jestinmallu7246 2 ай бұрын
ഈശോയെ മക്കൾ അങ്ങയുടെ മക്കളായി ജീവിക്കാൻ അനുഗ്രഹിക്കണമേ ജീവിതപങ്കാളിയെ ജോലിയിൽ അനുഗ്രഹോക്കണമേ 🙏🏻🙏🏻🙏🏻🙏🏻
@resmijohny7026
@resmijohny7026 3 ай бұрын
Amen യേശുമതി ഹല്ലേലുയ 👏👏👏👏
@resildajohn5774
@resildajohn5774 3 ай бұрын
കൊച്ചുമക്കളെ വിശുദ്ധിയിലും സ്നേഹത്തിലും പ്രാത്ഥനചൈതന്യത്തിൽ വളരാൻ പ്രാത്ഥിക്കണമെ
@shinyjaison1878
@shinyjaison1878 3 ай бұрын
🙏🙏❤
@jipsonjames6362
@jipsonjames6362 3 ай бұрын
എന്റെ ഈശോയെ അങ്ങ് എനിക്ക് നൽകിയ പപ്പായെയു൦ മമ്മിയെയു൦ സഹോദരനെയും സമ൪പ്പിക്കു൬ു സംരക്ഷണ൦ നൽകി അനുഗ്രഹിക്കേണമേ🙏🙏🙏🙏🙏
@geetharanir1341
@geetharanir1341 3 ай бұрын
യേശുവേ, എന്റെ മകളുടെ വിവാഹം നടത്തി നൽകി അനുഗ്രഹിക്കേണമേ, എന്റെ ഈ നിയോഗത്തെ അങ്ങ് സ്വീകരിച്ചു എനിക്ക് അത് സാധിച്ചു തരേണമേ ആമേൻ
@sebastianbabichen5132
@sebastianbabichen5132 3 ай бұрын
എന്റെ മക്കളെ അനുഗ്രഹിക്കണമെ
@sisileeaj3967
@sisileeaj3967 3 ай бұрын
ദൈവമേ സ്തോത്രം ചെയ്യുന്നു...🙏🙏🙏
@user-vo1ps9kg5s
@user-vo1ps9kg5s 3 ай бұрын
Eesoye kunjumakkale ella aapathil ninnum dhushttaaroopikalil ninnum Kakkaney eesoye kunjumakkale chettane angayude thiruhridayathil Samrakshikkanamey eesoye kunjumakkale chettane sparsikkanamey🙏🙏🙏🙏
@SandhuSachin
@SandhuSachin 3 ай бұрын
Yeshuve anugrahikane ❤amen
@diyabiju9377
@diyabiju9377 3 ай бұрын
യേശുവേ എന്റെ makane ഇന്ന് തന്നെ ഒരു ജോലി കൊടുത്തു സഹായിക്ണമേ
@Follower2679
@Follower2679 3 ай бұрын
യേശുവേ എന്റെ മകൾ യ്ക്കൂ പരീക്ഷ എഴുതുവാൻ പോയി പരിഗ്ദ്ധത്മാവിനാൽനിറക്കണമേ ദൈവമേ അനുഗ്രഹിക്കണമ
@sheebak9620
@sheebak9620 3 ай бұрын
ഈശോയെ ഞങ്ങളുടെ മേൽ കരുണയുണ്ടാകണമെ
@shaijapaul5688
@shaijapaul5688 3 ай бұрын
ഇശോയെ shaji എന്ന സഹോദരന് മനസാന്തരം കൊടുക്കണമെ.. കേസുകൾ അവസാനിപ്പിച്ചു സഹോദരസ്നേഹത്തിൽ ജീവിക്കാൻ കൃപയെക്കണമേ. പെറ്റമ്മയെ സ്നേഹിക്കാൻ കൃപ മനസാന്തരും തരണമേ 🙏🙏🙏🙏
@anniefrancis8003
@anniefrancis8003 2 ай бұрын
🙏♥️ഈശോയെ എനിക്ക് തന്ന എൻറെ ജീവിതപങ്കാളിയെ സമർപ്പിക്കുന്നു. ജീവിതപങ്കാളിയുടെ ഷുഗർ പൂർണമായി മാറ്റി തരണമെന്ന് അപേക്ഷിക്കുന്നു ആമീൻ ♥️🙏
@marygeorge7537
@marygeorge7537 3 ай бұрын
ഈശോയെ അനുഗ്രഹിക്കണേ 🙏🏻🙏🏻🌹
@vishnuvinod53
@vishnuvinod53 3 ай бұрын
കർത്തവേ എൻ്റെ ചേച്ചിക്ക് ഒരു ഭവനം ഞാൻ അഗയോട് ആവശ്യപെടുന്നു തരേണ കർത്തവേ 🙏🙏🙏🙏🙏
@shynianish9191
@shynianish9191 3 ай бұрын
Praise the lord.Thank you Jesus
@anniefrancis8003
@anniefrancis8003 2 ай бұрын
🙏♥️ഈശോയെ അങ്ങ് തന്ന എല്ലാഅനുഗഹങൾകും നന്ദി പറയുന്നു ആമീൻ. അങ്ങ് തന്ന ഞങ്ങളുടെ മക്കളെ അങ്ങ് സമൃദ്ധമായി അനുഗ്രഹികണെ ആമീൻ ♥️🙏
@beenathomas7169
@beenathomas7169 21 күн бұрын
Amen🙏🙏🙏
@user-vo1ps9kg5s
@user-vo1ps9kg5s 3 ай бұрын
Eesoye yesuvinte namathil molde idaykkidaykku varunna cough urangumbol undaavunna cough chadanja paadukal mattitharaney🙏🙏🙏🙏 eesoye kunjumakkale nalla aarogyathil um aayusilum valarthaan anugrahikkamamey🙏🙏🙏
@jissiaji2194
@jissiaji2194 3 ай бұрын
Yesuve ente niyogangale avidunnu sadhichu tharaname amen 🙏
@shylajosepayermyfamily7117
@shylajosepayermyfamily7117 3 ай бұрын
മക്കൾക്ക് നല്ല ജോലി കൊടുത്ത് അനുഗ്രഹിച്ച തിന് നന്ദി പറയുന്നു യേശുവേ 🙏🙏
@sajithashahid4223
@sajithashahid4223 3 ай бұрын
Amen
@anniegeorge2335
@anniegeorge2335 3 ай бұрын
Amen🙏
@mayababu1563
@mayababu1563 3 ай бұрын
ഹല്ലേലൂയാ ഹല്ലേലൂയാ ഹല്ലേലൂയാ ❤❤❤❤
@user-vo1ps9kg5s
@user-vo1ps9kg5s 3 ай бұрын
Eesoye kunjumakkale daivaviswasamullavarakkanamey eesoye kunjumakkale vidudhiyil valarthaan anugrahikkamamey🙏 eesoye kunjumakkale chettane jeevithathe angayude thiruhridayathil Samrakshikkanamey eesoye kunjumakkale chettane ella aapathil ninnum rogangalil ninnum sapavakkukalil ninnum dhushttaaroopikalil ninnum Kakkaney eesoye🙏🙏🙏🙏🙏 swasthathayum samaadhaanavum tharaney🙏🙏🙏🙏🙏
@user-vo1ps9kg5s
@user-vo1ps9kg5s 3 ай бұрын
Eesoye kunjumakkale nalla aarogyathil um aayusilum valarthaan anugrahikkamamey🙏🙏🙏 eesoye🙏🙏🙏🙏 makkalkku nalla jeevithavum bhaviyum undaavaney🙏🙏🙏🙏🙏
@user-vo1ps9kg5s
@user-vo1ps9kg5s 3 ай бұрын
Eesoye kunjumakkale nalla swabhavathil valarthaan anugrahikkamamey🙏 eesoye makkalkku nalla jeevithavum bhaviyum undavaney🙏🙏🙏🙏🙏
@sijojoseph6172
@sijojoseph6172 Ай бұрын
ഹല്ലേലുയ 🙏😭🫂😭🫂🫂🫂🫂🙏ഈശോയെ
@sajisoby4124
@sajisoby4124 3 ай бұрын
ഈശോയെ നന്ദി ഈശോയെ എന്റെ കുടുംബത്തെ അനുഗ്രഹിക്കേണമേ എന്റെ മക്കളെ എന്റെ ജീവിതം പങ്കാളിയെയും കാത്തുകൊള്ളേണമേ
@Zeusbean
@Zeusbean 3 ай бұрын
Ente karthave ente kadam matti tharaname
@user-vo1ps9kg5s
@user-vo1ps9kg5s 3 ай бұрын
Eesoye angu cheythu thanna nanmakalkkokke enthoram paranjaalum theeraatha nandiyundu yesuve🙏🙏🙏🙏🙏🙏
@user-wf3on8kd4j
@user-wf3on8kd4j 3 ай бұрын
Shreeuday asugam allam matty tharename🙏🙏🙏🙏
@sheebak9620
@sheebak9620 3 ай бұрын
ഈശോയെ മക്ക ളെ വിശുദ്ധരാക്കണമെ
@jancykamble2670
@jancykamble2670 3 ай бұрын
എന്റെ യേശുവേ എന്റെ husband നെയും മോനെയും അനുഗ്രഹിക്കേണമേ... ആമേൻ
@mercyfrango1009
@mercyfrango1009 3 ай бұрын
കുടുംബത്തിൽ എല്ലാവരും ദൈവ സ്നേഹത്തിൽ ജീവിക്കാനുള്ള കൃപ കൊടുക്കണേ
@resmijohny7026
@resmijohny7026 3 ай бұрын
യേശുവേ എന്റെ മക്കളെ അനുഗ്രഹിക്കന്നെ 👏👏👏👏
@resmijohny7026
@resmijohny7026 3 ай бұрын
ഈശോപ്പാ എന്റെ മക്കളെ അനുഗ്രക്കുന്നെ 🙏🙏🙏🙏
@user-vo1ps9kg5s
@user-vo1ps9kg5s 3 ай бұрын
Thank God Thank God. God bless you father very powerful very valuable message🙏🙏🙏🙏🙏
@resmijohny7026
@resmijohny7026 3 ай бұрын
കർത്താവേ എന്റെ മക്കളെ അനുഗ്രക്കുന്നെ 👏👏👏👏
@user-vo1ps9kg5s
@user-vo1ps9kg5s 3 ай бұрын
Eesoye kunjumakkale chettane jeevithathe angayude thiruhridayathil Samrakshikkanamey eesoye🙏🙏🙏 dhushtarude aagrahathinu enneyum makkaleyum chettaneyum veedineyum vittukodukkaruthe🙏 eesoye veettilthe aswasthathakal bhayangal pedippikkunna swapnangal sleep disturbance manasinte aswasthathakal bhayangal molde aswasthathakal mattitharaney🙏 eesoye🙏🙏🙏🙏🙏 vedhanippikkunna manushyaril ninnum sapavakkukalil ninnum Kakkaney eesoye🙏🙏🙏🙏🙏🙏
@lissyxavier5032
@lissyxavier5032 2 ай бұрын
Eessoye ente kudumbaangangle kathu kollename anugrahikaname 🙏🙏🙏🙏
@jesus_user
@jesus_user 3 ай бұрын
യേശുവേ എൻ്റെ മക്കളോട് കരുണ തോന്നി അവരെ അനുഗ്രഹിക്കണമേ
@resmijohny7026
@resmijohny7026 3 ай бұрын
യേശുവേ എന്റെ മക്കള കാത്തുകൊള്ളന്നെ 👏👏😇😇
@salybaby411
@salybaby411 3 ай бұрын
Esoye ente kudubathe anugrahikename entemakkalude jivithathil edapedaname karunayayirikename sagadagleokka mattitharename praise the Lord hallelluya hallelluya🙏🙏🙏
@resmijohny7026
@resmijohny7026 3 ай бұрын
യേശുവേ എന്റെ മക്കളെ രക്ഷിക്കുന്നെ 👏👏👏👏😇
@lissybiju3187
@lissybiju3187 Ай бұрын
Karathave Jeevitha Pakaliku Manasantharam Kodukanme Karthave Karuna Kattenme Dushilaghali Nimu Viduviknme Verupinte Durathmavine Edduthu Mattenmme 🙏
@achuajays5069
@achuajays5069 3 ай бұрын
Ente daivamaya karthave ente kudumbathe kathukollename
@Elsammabenny-jt1rz
@Elsammabenny-jt1rz 3 ай бұрын
🙏🙏🙏🙏ആമേൻ
@merythomast9090
@merythomast9090 3 ай бұрын
അച്ചാ എനിക്കു വേണ്ടി പ്രാർത്ഥിക്കണമേ 🙏
@gloryclemis8961
@gloryclemis8961 3 ай бұрын
ഭർത്താവിനേയും മക്കളേയും ദൈവമേ അങ്ങുടെ ചിറകിൻ കീഴിൽ കാക്കണേ
@sujaanil2007
@sujaanil2007 3 ай бұрын
അഞ്ജു ഡൈവേഴ്സ് ആയ മോൾ ആണ് അഞ്ജുവിന് യേശുവിനു ഇഷ്‌ടം ഉള്ള ഒരു ജീവിതപങ്കാളിയെ തരേണമേ അപ്പാ
@jeenaantony4283
@jeenaantony4283 3 ай бұрын
ഹല്ലേലൂയാ.........
@lizymol7844
@lizymol7844 3 ай бұрын
Amen Halelujha thanks Jesus for your help all days in my life 🙏🙏🙏🙏
@lissysabu2668
@lissysabu2668 3 ай бұрын
Eeshoye ange njanathilum prayathilum thivathinttayum manusharudaym preethiyil valarnathupoolay ange thanamayee thannu makkalay thivatintayum manusharudayum preethiyil valaruvannum valarthuvanum anugrahikanama amen
@afourart9113
@afourart9113 2 ай бұрын
കത്തിയെരിയുന്ന മങ്ങിയ വെട്ടത്തിൽ ഈശോയേ ഞാനിന്ന്🙏 ചേട്ടൻ, മക്കൾ. മാതാപിതാക്കൾ എല്ലാം എല്ലാം സമർപ്പിക്കുന്നു🙏
@AnliyaLiya
@AnliyaLiya 3 ай бұрын
11വർഷം ആയി വാടക വീട്ടിൽ താമസിക്കുന്നു സ്വന്തമായി ഒരു ഭവനം ഞങ്ങൾക്ക് തരണേ ഈശോയെ 🌹
@shylabalan9184
@shylabalan9184 3 ай бұрын
കർത്താവെ എനിക്ക് വീടില്ല എന്റെ മക്കൾക്ക്‌ നല്ല ജോലി നൽകി അനുഗ്രഹിക്കേണമേ 🙏🙏🙏🙏യേശുവേ എന്റെ വീട്ടിൽ ഇപ്പോൾ ഒരുപാട് സമാധാനം ഉണ്ടേ 🙏🙏🙏🙏🙏എന്റെ ഭർത്താവിന്റെ മദ്യപാനം ഒരു പാട് കുറഞ്ഞു കർത്താവെ അനുഗ്രഹിക്കേണമേ 🙏🙏🙏🙏
@Betty-ve5po
@Betty-ve5po 3 ай бұрын
Daivam veedu tharum Enikum veedu ellarunnu ,Ente Daivam makkale padipichu ,nalla joli koduthu ,nalla oru veedum thannu ,nalla marumakaleyum thannu
@Betty-ve5po
@Betty-ve5po 3 ай бұрын
Daivam ningalude makkalkum nalla joli kodukkum ,makkal vazhi veedum tharum.Viswasikuka
@minivarikamakal1454
@minivarikamakal1454 3 ай бұрын
Dhyvame karuna thonnaname job ellatha makkelku job nalki nirrassayil ninnu Kara kayatename ammen🙏
@sinibinu8421
@sinibinu8421 3 ай бұрын
10 ൻ്റെ Paper valuvation നടക്കുകയാണ്. എൻ്റെ മോന് നല്ല മാർക്ക് കിട്ടാൻ പ്രാർത്ഥിക്കണെ അച്ഛോ
@MercyMathew-jb2zx
@MercyMathew-jb2zx 3 ай бұрын
എൻ്റെ മോൾക്ക് വേണ്ടിയും പ്രാർത്ഥിക്കണേ
@_al_fon_za_
@_al_fon_za_ 3 ай бұрын
എന്റെ വിനുമോൾക് കൂടെ ഒന്ന് പ്രാർത്ഥിക്കണേ
@bibingeorge2263
@bibingeorge2263 3 ай бұрын
❤❤❤❤❤❤​@@MercyMathew-jb2zx
@user-mm4dp7oj2j
@user-mm4dp7oj2j 3 ай бұрын
എന്റെ മകനും പത്താ ക്ലാസിൽ പരീക്ഷ കഴിഞ്ഞു നല്ല മാർക്ക് കിട്ടാൻ പ്രാർത്ഥിക്കണേ
@aljose17
@aljose17 3 ай бұрын
Ente monuvendiyum prarthikaname
@minujerry4195
@minujerry4195 3 ай бұрын
Amen karthave njangelude prarthena kelkkene
@cicilyjames5408
@cicilyjames5408 3 ай бұрын
Yeshuve ente randu makkalkum fujaira airportil joli kittanum avarude jeevidhathil nalla uyarcha kittanu sahayikaname amen
@SkariaC-ji1qz
@SkariaC-ji1qz 3 ай бұрын
Ammamathavinum thirukumaranum yahovayam dheivathinum alavillatha kodanakody nanni enney nithyakadina sakshiyakki entey niyogangal sadichu tharanamey ammen ammen ammen ❤🎉
孩子多的烦恼?#火影忍者 #家庭 #佐助
00:31
火影忍者一家
Рет қаралды 51 МЛН
3M❤️ #thankyou #shorts
00:16
ウエスP -Mr Uekusa- Wes-P
Рет қаралды 15 МЛН
A clash of kindness and indifference #shorts
00:17
Fabiosa Best Lifehacks
Рет қаралды 63 МЛН
孩子多的烦恼?#火影忍者 #家庭 #佐助
00:31
火影忍者一家
Рет қаралды 51 МЛН