No video

"ദൈവത്തെ സൃഷ്ടിച്ചതാരാണ്...?" Reply in just 5 Minutes

  Рет қаралды 17,705

Unmasking Anomalies

Unmasking Anomalies

Күн бұрын

UA സംഘടിപ്പിക്കുന്ന ഓൺലൈൻ ചർച്ചകളിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന, എതിരഭിപ്രായമുള്ളവർക്ക് വേണ്ടിയാണ് ഈ സംവിധാനം.
ഈ ഫോം ഫിൽ ചെയ്യുക.
forms.gle/mgbq...
വരൂ, നമുക്ക് വിയോജിപ്പുകൾ സൗഹർദ്ദാന്തരീക്ഷത്തിൽ സൗകര്യപ്രദമായ സമയത്ത് ചർച്ച ചെയ്യാം.
---------------------------------------------------------------------------------------
Follow Us On:
Facebook: / speakerscornermalayalam
Instagram: ...
Spotify: open.spotify.c...
KZfaq: / unmaskingatheism
Unmasking Anomalies (Formerly Unmasking Atheism)
UA Speakers Corner | UA Malayalam | Speakers Corner Malayalam | UA Kerala | UA Team

Пікірлер: 648
@islamiczonemedia4811
@islamiczonemedia4811 Ай бұрын
കൃത്യമായ ഉത്തരം
@mathamaithri
@mathamaithri Ай бұрын
അൽഹംദുലില്ലാഹ് ഇങ്ങനെത്തെ യുവാക്കൾ വളർന്നു വരണം എന്നത് ഈ കാലഘട്ടത്തിന്റെ അത്യാവശ്യമാണ് ❤❤👍👍👍
@arjunn8845
@arjunn8845 Ай бұрын
Alfam venthilaah
@aneesh765
@aneesh765 Ай бұрын
​@@arjunn8845 ജബ ജബ...😄😂 മാക്സിമം നിങ്ങളെ കൊണ്ട് ഇതേ പറ്റൂ... കൊതെഷേ മറുപടി ഇല്ലേൽ പ്രകോപിപ്പിക്കുക.. 😄😂
@arjunn8845
@arjunn8845 Ай бұрын
​​@@aneesh765Ente ponno marupadi illanjitalla aa pulli paranjath scientifically thett aayathu kond aanu. It's not even worth to explain here. One more thing infinite progression of universe is possible we are still evolving but we are here for an infinitely small intervel of time compared to the evolution time frame so we can't feel evolution is happening. Which means the state we are here now is not the last point in the chain we are still evolving. Ithine ithrem simple aayi parayane enikariyu bakki onum paranjit karyam ilaa enariyam allenkil pandaro paranja karyamgal ee centuryilum prasakthamanenu karuthi prakrutha manushyan aavan nadakunorod paranjit enthu karyam. Please remember one thing everything will change and evolve over time allathe valla kattarabi parayunna pole alla😂😂😂
@rmh8267
@rmh8267 Ай бұрын
​@@arjunn8845അൽഫം വെന്തില്ലെങ്കിൽ എടുത്ത് അടുപ്പിലോട്ട് വെക്കാൻ നിൻ്റെ തള്ളയോട് പറ. ഇവിടെ കിടന്നു കൊണക്കാതെ.
@ameen_ali_
@ameen_ali_ Ай бұрын
@@arjunn8845did evolution have a beginning?
@mohdmsq306
@mohdmsq306 Ай бұрын
Well explained ❤, بَارَكَ اللهُ فيكَ
@najim970
@najim970 23 күн бұрын
@@mohdmsq306 @sarifmuhammed ബ്രോ വീട്ടിന്ന് പുറത്തിറങ്ങുമ്പോ അമുസ്ലിങ്ങളായ കുഞ്ഞു പൈതങ്ങളെ റോഡിലും മറ്റും കളിക്കുന്നത് കാണാൻ പറ്റും അവരുടെ അടുത്തിരുന്നു ഒരു നിമിഷം ആലോചിക്കുക. ഈ കുട്ടികളിൽ 99.9% പേരെയും നരകത്തലിട്ടു കത്തിച്ചു പിന്നേം കത്തിച്ചു അനന്ത കാലം കത്തിക്കാൻ വേണ്ടിയാണല്ലോ പടച്ചോൻ സൃഷ്ടിച്ചത് എന്നാലോചിക്കുക. അപ്പൊ നിങ്ങൾക്ക് ഉത്തരം കിട്ടും.
@user-ww3nf4yq4h
@user-ww3nf4yq4h Ай бұрын
ഉറങ്ങുന്നവനെ വിളിക്കാം ഉറക്കം നടിക്കുന്നവനെ വിളിക്കാൻ കഴിയില്ല അതാണ് നിരീശ്വരവാദി
@aneesh765
@aneesh765 Ай бұрын
നാസ്ഥികർ പലതും അറിഞ്ഞിട്ടും... Ego കാരണം സമ്മതിച്ചു തരാത്തതാണ്...
@fusiongaming753
@fusiongaming753 Ай бұрын
സ്വായമേ ഒള്ള ഒരു ശക്തി ഫോഴ്സ് ആണ് സത്യത്തിൽ ദൈവം അല്ലതെ മനുഷ്യൻ ഉണ്ടക്കിയ ഒരു വസ്തു അല്ല ദൈവം മൂബയിൽ കബ്യുട്ടർ വിഗ്രഹം ടീവി മരം മൃഗം ഭൂമിയിൽ മനുഷ്യൻ ഉണ്ടക്കിയ വസ്തു അല്ല ദൈവം ഇത് ആണ് സത്യം ഭൂമിയിൽ ഇല്ലത്ത ഒരു വസ്തു ആണ് എങ്കിൽ പോലും ദൈവം ആവൻ ഒള്ള കോളിറ്റിസ് ഇല്ല കാരണം ദൈവം മനുഷ്യനേ പോലെ അല്ല മനുഷ്യനും അല്ല ദൈവത്തെ കുറിച്ച് മനുഷ്യഎന്റെ ഉഹപൊഹങ്ങൾ ആണ് മുകളിൽ പറഞ്ഞത് എല്ലാം ദൈവത്തെ ആർക്കും ഉണ്ടാക്കൻ കഴിയാത്ത ദൈവം പ്രാപജവും ദൈവം അല്ല കാരണം അത് അത്ഉം ഉണ്ടാക്കപ്പേട്ടത് ആണ് സ്വായമേ ഒള്ളത് ആണ് ദൈവം ആരെങ്കിലും ഉണ്ടക്കിയത് ദൈവം അല്ല ഇത് ആണ് സത്യം ദൈവം എങ്ങനെ ഇരിക്കും എന്ന് ചോദിച്ചൽ ദൈവത്തെ കണ്ടാൽ മാത്രമേ പറയാൻ പറ്റു ഇലോകത്തിൽ ദൈവത്തിനേ ആരും കണ്ട് ഇട്ടു ഇല്ല ജനിച്ചത് മുതൽ ഇന്ന് വരെ ഒള്ള ജീവിതം പരിശോദിച്ചാൽ മനസിൽ ആവും ആരെങ്കിലും പറയുന്നത് അല്ല എങ്കിൽ ചുണ്ടികാണിക്കുന്നതിനേ ദൈവം എന്ന് അത് പോലെ വിശ്വസിക്കുന്നു ദൈവം ആവാൻ ഒള്ള കോളിറ്റി പരിശോദിച്ചാൽ ആർക്കും മനസിൽ ആവും ദൈവം അല്ല അത് മനുഷ്യൻ ഉണ്ടാക്കിയ ഒരു വസ്തുനേ ദൈവം ആണ് എന്ന് ചിന്തിച്ചു നോക്കതെ ആണ് വിശ്വസിക്കുന്നത് എന്ന്
@aneesh765
@aneesh765 Ай бұрын
@@fusiongaming753 😄😂😂 ഇത് പണ്ട് കമ്മ്യൂണിസ്റ്റുകളുടെ സമ്മേളനത്തിൽ പറയുന്ന പോലെ... "അഖില ലോകാതൊഴിലാളികളെ സങ്കടിക്കുവീൻ ഇതാണ് സത്യം നാം മുന്നോട്ട് ""💪💪 എന്നത് പോലെ ഉള്ള ഈ മെഴുകൽ അല്ലാതെ.. വേറെ ഒന്നും ഇല്ലല്ലോ..!! 😄
@fusiongaming753
@fusiongaming753 Ай бұрын
@@aneesh765 എങ്കിൽ തങ്കൾ പറ എന്താണ് ദൈവം സത്യസ്വന്തം ആയി പറ തങ്കൾ എപ്പോൾ എങ്കിലും ദൈവത്തെ ലൈവ് ആയി കണ്ട് ഒണ്ടോ ഒണ്ട് എങ്കിൽ എവിടെ വെച്ച് അങ്ങനെ കണ്ട് ഇട്ടു ഇല്ല എങ്കിൽ ദൈവം എന്നത് ഒരു ഫോഴ്സ് ശകിതിയേ ആണ് ദൈവം എന്ന് പറയുന്നത് മനുഷ്യൻ ഉണ്ടാക്കിയത് ഓക്കേ ഒരിക്കലും ദൈവം അവിഇല്ല മൂബയിലും ടീവി ഓക്കേ ദൈവം ആണോ ഞാൻ എന്താണ് മെഴുകിയത് എന്ന് പറ തങ്കളുടെ ഇഷ്ടവും ഇഷ്ടക്കെടും അല്ല പറയേണ്ടത് സത്യം എന്താണ് എന്നത് ആണ് പറയേണ്ടത് ബുദ്ധി കൊണ്ട് ദൈവത്തെ കുറിച്ച് ചിന്തിച്ചു നോക്കി ഇട്ടു പറ ദൈവത്തി എന്റെ കോളിറ്റിയും കുടി പറയണം
@aneesh765
@aneesh765 Ай бұрын
@@fusiongaming753 UA വീഡിയോസിന്റെ ഡിസ്ക്രീപ്‌ഷനിൽ ഒരു link ഉണ്ട് അത് ഫില്ല് ചെയത്.. Debate എന്ന ഓപ്ഷനു പകരം.. Doubt clearing എന്ന് സെലക്ട്ട് ചെയ്ത് നിന്റെ Doubts അവിടെ ചോയിക്ക്... കമെന്റ്സ് എഴുതി വിശദീകരിക്കാൻ സമയം ഇല്ല..
@muzafir_ali
@muzafir_ali Ай бұрын
അന്നം തിന്നുന്ന സാമാന്യബോധമുള്ള ഏതൊരാള്‍ക്കും വളരെ ലളിതമായി ചിന്തിച്ചാൽ മനസ്സിലാക്കാൻ പറ്റുന്ന ഒന്നാണ് ഈ പ്രപഞ്ചത്തിനു പിന്നിൽ ഒരു സൃഷ്ടാവ് ഉണ്ടെന്നുള്ളത്. സ്വന്തം ബുദ്ധി ചാണക കുണ്ടിൽ പോയി മുക്കിയവനും തലയിൽ അഹന്തയും അഹങ്കാരവും കൊണ്ടുനടക്കുന്നവനും ഇതൊന്നും ഒരിക്കലും മനസ്സിലാക്കാൻ പോകുന്നുമില്ല സാരം.!
@sajeersv3554
@sajeersv3554 Ай бұрын
എന്താണ് അള്ളാഹു?
@muzafir_ali
@muzafir_ali Ай бұрын
@@sajeersv3554 അല്ലാഹുവിനെ (സൃഷ്ടാവിനെ) കുറിച്ച് ഖുർആൻ പറയുന്നത് കേൾക്കൂ : 📖📖📖📖📖📖📖📖 بِسْمِ اللَّـهِ الرَّ‌حْمَـٰنِ الرَّ‌حِيمِ قُلْ هُوَ اللَّـهُ أَحَدٌ ﴿١﴾ اللَّـهُ الصَّمَدُ ﴿٢﴾ لَمْ يَلِدْ وَلَمْ يُولَدْ ﴿٣﴾ وَلَمْ يَكُن لَّهُ كُفُوًا أَحَدٌ ﴿٤﴾ 1. (നബിയേ,) പറയുക: കാര്യം അല്ലാഹു ഏകനാണ് എന്നതാകുന്നു. 2. അല്ലാഹു ഏവര്‍ക്കും ആശ്രയമായിട്ടുള്ളവനാകുന്നു. 3. അവന്‍ (ആര്‍ക്കും) ജന്‍മം നല്‍കിയിട്ടില്ല. (ആരുടെയും സന്തതിയായി) ജനിച്ചിട്ടുമില്ല. 4. അവന്ന് തുല്യനായി ആരും ഇല്ലതാനും.
@AbdulAzeez-pf5uc
@AbdulAzeez-pf5uc Ай бұрын
​@@sajeersv3554 താങ്കളുടെ ശരീരത്തെക്കുറിച്ച് വരെ താങ്കൾക്ക് മനസ്സിലാക്കാൻ കഴിഞ്ഞിട്ടുണ്ടോ അത് ശരിക്കും ഒന്ന് പഠിച്ച് നോക്ക് അപ്പോൾ തിരിയും. അതിന് ശേഷം ഖുർആൻ 112 വായിച്ച് നോക്കിയാ മതി
@suhailt8835
@suhailt8835 Ай бұрын
​@@sajeersv3554the Meaning is "The God", He is the One, Eternal and Absolute, None is born of Him and nor he was born, And there is none like him. Allah --> Al+Ilah Al- The, Ilah-The one worthy of Worshipping(God) 😊
@user-rd4ih8jx5o
@user-rd4ih8jx5o Ай бұрын
​@@suhailt8835 താങ്കൾ പ്രാർത്ഥിക്കുന്നത് ദൈവത്തിന് വേണ്ടിയാണോ അതോ താങ്കൾക്ക് വേണ്ടിയാണോ??
@AjassAnvarudeen
@AjassAnvarudeen Ай бұрын
Time🕒 നേ ഒരു creation ആയി കാണുമ്പോൾ "ദൈവത്തെ ആര് സൃഷ്ടിച്ചു" എന്ന ചോദ്യം അസാധു ആയി പോകും👍🏻
@Undertaker24
@Undertaker24 Ай бұрын
Time നെ creation ആയി കാണണേൽ Create ചെയ്യാൻ തന്നെ സമയം വേണ്ടേ...😅 പിന്നെ എങ്ങിനെ Time Creation ആകും.... പിന്നെ പിന്നെ Time ഉണ്ടാക്കിയിട്ട് Time ൻ്റെ ഉള്ളിൽ കേറിയാണോ പുറത്ത് നിന്നാണോ 6 ദിവസം കൊണ്ട് പ്രപഞ്ചം സൃഷ്ടിച്ചത്🤔
@ameen_ali_
@ameen_ali_ Ай бұрын
@@Undertaker24necessary existence നു ceate ചെയ്യാൻ സമയം വേണ്ട ഹേ. It's independent of time.
@user-rd4ih8jx5o
@user-rd4ih8jx5o Ай бұрын
​@@ameen_ali_ അപ്പോൾ ആറു ദിവസം കൊണ്ട് പ്രപഞ്ചം സൃഷ്ടിച്ചു എന്നത് സത്യമല്ല.
@Undertaker24
@Undertaker24 Ай бұрын
@@ameen_ali_ സമയം ഇല്ലാതെ എങ്ങിനെ ആണ് നിങ്ങടെ necessary existance ഉണ്ടാക്കി എന്ന് പറയാൻ കഴിയുക..... അങ്ങനെ ഒരു ഉണ്ടാക്കർ ഉണ്ടോ....😄🤣 സമയം വേണ്ടാത്ത ആൾ പിന്നെ 6 ദിവസം കൊണ്ട് പ്രപഞ്ചം ഉണ്ടാക്കി എന്നും സിംഹാസന അവരോധിതനായി എന്നും ഒക്കെ എന്ത് തേങ്ങാക്കുലക്കാണ് എഴുതി വച്ചേക്കുന്നത്.....🤣🤣
@10jeffinjoseph
@10jeffinjoseph Ай бұрын
@@AjassAnvarudeen time inu purathulla oru being nu think cheyyan pattumo Karanam athu oru linear process alle like connecting two things together?ini alla think cheyyunnilla ennu thanne irikkatte. Time illa enkil oru being suspended anu just imagine time stops enthu sambavikkum? Ini aa being enthenkilum reethiyil energy transfer cheyyunnu enkil avideyum change undu avide time applicable anu in the sense we perceive time. Nammude understandingil time experience cheyyatha oru vasthu ennu parayunnath photons anu. So if the being you called God shows any change in itself nammude understandingil time applies. Enthekoyo paranju manassilayo aayo sorry manassilayillenkil
@user-bt1kd8xk6g
@user-bt1kd8xk6g Ай бұрын
അങ്ങനെ ഒരു യുക്തൻ അമേരിക്ക വരെ ഇങ്ങനെ കല്ലെടുത്തു വെച്ചു മറ്റു യുക്തൻമാരെ പഠിപ്പിച്ചു എന്നാണ് കേട്ടത്...
@user-mw7xu3oy9o
@user-mw7xu3oy9o Ай бұрын
ദൈവത്തെ ആര് സൃഷ്ടിച്ചു എന്ന യുക്തി(രഹിത)വാദികളുടെ ചോദ്യം തന്നെ എന്തിനെയും സൃഷ്ടിക്കാൻ മറ്റൊന്ന് ഉണ്ടാവണം എന്ന സത്യം അവർ അറിയാതെ അംഗീരിക്കുന്നു എന്നതിന്റെ തെളിവാണ് അതോടെ പ്രപഞ്ചം യാദൃചികം എന്ന ഇവരുടെ വിഡ്ഢിത്തവും വെളിവാക്കുന്നു എന്നാൽ അല്ലാഹുവിനെ അറിയേണ്ട പ്രകാരം അറിയുമ്പോൾ സൃഷ്ടികൾക്കാണ് സൃഷ്ടാവ് ആവശ്യമെന്നും സൃഷ്ടാവിന് മറ്റൊരു സൃഷ്ടാവ് ആവശ്യമില്ല എന്നുമുള്ള പരമമായ സത്യം നാം മനസ്സിലാക്കുന്നു
@aneesh765
@aneesh765 Ай бұрын
( നബിയേ, ) പറയുക: അല്ലാഹു ഏകനാണ്‌ അല്ലാഹു ഏവര്‍ക്കും ആശ്രയമായിട്ടുള്ളവനാകുന്നു. അവന്‍ ( ആര്‍ക്കും ) ജന്‍മം നല്‍കിയിട്ടില്ല. ( ആരുടെയും സന്തതിയായി ) ജനിച്ചിട്ടുമില്ല. അവന്ന്‌ തുല്യനായി ആരും തന്നെ ഇല്ല.. Quran 112
@ShamzeerMajeed
@ShamzeerMajeed Ай бұрын
ഉണ്ടാക്കി, സൃഷ്ടിച്ചു എന്നൊക്കെയുള്ള പദങ്ങൾ ഉപയോഗിക്കുന്നത് വിശ്വാസികളാണ്. അത് തിരിച്ചു ചോദിക്കുകയാണ് നിരീശ്വരവാദികൾ ചെയ്യുന്നത്.
@RafiAhamed-li5ru
@RafiAhamed-li5ru Ай бұрын
ദൈവം ഉണ്ടോ എന്ന് നിങ്ങൾക്ക് അറിയുമോ ❓​@@ShamzeerMajeed
@user-mw7xu3oy9o
@user-mw7xu3oy9o Ай бұрын
@@ShamzeerMajeed പദങ്ങളും വാക്കുകളും എന്ത് ഉപയോകിക്കുന്നു ആര് ഉപയോഗിക്കുന്നു എന്നതല്ല പ്രദാനം ദൈവമുണ്ട് എന്ന് പറയുന്നവർ വിശ്വാസി ആവുമ്പോൾ ദൈവമില്ല എന്ന് പറയുന്നവർ വിശ്വാസിയല്ലാതാവുന്നത് എങ്ങിനെ എന്നതാണ് പ്രദാനം പഞ്ചേന്ദ്രിയങ്ങളാൽ അനുഭവവേദ്യമല്ല ദൈവം എന്നതുകൊണ്ടല്ലാതെ മറ്റേതൊരു തെളിവിന്റെ പിൻബലമാണ് നിരീശ്വരം പറയുന്നവരുടെ കയ്യിലുള്ളത്? ഇല്ല എന്നതിനല്ല ഉണ്ട് എന്നതിന് ദൈവവിശ്വാസികളാണ് തെളിവ് നൽകേണ്ടത് എന്നായിരിക്കും ഇതിനുള്ള പ്രതികരണം എന്നറിയാം പക്ഷെ മുന്നോട്ട് വെക്കുന്ന വാദത്തിന് തെളിവ് പറയുക എന്നതല്ലേ യുക്തിപരം
@ShamzeerMajeed
@ShamzeerMajeed Ай бұрын
@@RafiAhamed-li5ru ദൈവം എന്താണ് എന്ന് define ചെയ്യൂ ആദ്യം ! എന്നിട്ട് പറയാം.
@_muhammedrahil
@_muhammedrahil Ай бұрын
Quran 112: قُلْ هُوَ ٱللَّهُ أَحَدٌ നബിയേ, പറയുക, " അല്ലാഹു ഏകനാണ് " ٱللَّهُ ٱلصَّمَدُ അല്ലാഹു - എല്ലാവർക്കും ആവശ്യമായ പരിപാലകൻ لَمْ يَلِدْ وَلَمْ يُولَدْ അവന് (ആർക്കും) ഇന്മം നൽകിയിട്ടില്ല, (ആരുടെയും സന്തതിയായി) ജനിച്ചിട്ടുമില്ല وَلَمْ يَكُن لَّهُۥ كُفُوًا أَحَدٌۢ അവനുമായി താരതമ്യപ്പെടുത്താവുന്ന ആരുമില്ല
@fazilchungathrak1010
@fazilchungathrak1010 Ай бұрын
Nice presentation Samad👍🏼💝
@yasirpayyoli
@yasirpayyoli Ай бұрын
Infinity യും independent ഉമൊന്നും അവരോട് പറഞ്ഞാൽ തലയിൽ കയറില്ല.. വല്ല ലൈംഗിക വിഷയമോ മറ്റോ പറഞ്ഞുകൊടുക്ക്.. അത് മനസ്സിലാക്കാനുള്ള കഴിവേ യുക്തിവാദികൾക്കുള്ളൂ 😂😂
@user-rd4ih8jx5o
@user-rd4ih8jx5o Ай бұрын
സ്വർഗത്തിലുള്ള ദേവേന്ദ്രന് മനുഷ്യ രാശിക്ക് വേണ്ടി ഭൂമിയിൽ വരാൻ സമയമായി!!!!
@rahulsuresh5321
@rahulsuresh5321 29 күн бұрын
Nabi paranja laingeegatha aahno ikkakka😂😂😂
@shahnazzz900
@shahnazzz900 14 күн бұрын
@@rahulsuresh5321 karann theerkkaaathe mone kurach kanneer baakki vekk aaavshiyam verum🤣🤣🤣🤣
@RiyasM125
@RiyasM125 Ай бұрын
ഹൃദയത്തിന് അന്ധത ബാധിച്ചവർക്ക് അല്ലാതെ ഇത് തിരിയാതിരിക്കൂല. ❤ Great work UA team
@muhammedirfancn3831
@muhammedirfancn3831 Ай бұрын
Explanation te ലാസ്റ്റിൽ എത്തുമ്പോൾ സൂറ ഇഖ്ലാസ് ഓർമ വന്നു...😢
@BinHaneef
@BinHaneef Ай бұрын
ചുരുക്കി പറഞാൽ: സൂറത്തുൽ ഇഖ്‌ലാസ് ❤
@adilv7277
@adilv7277 Ай бұрын
Sura 112 - Ayat 1 قُلْ هُوَ ٱللَّهُ أَحَدٌ Proclaim (O dear Prophet Mohammed - peace and blessings be upon him), “He is Allah, He is One.” Ayat 2 ٱللَّهُ ٱلصَّمَدُ “Allah is the Un-wanting.” (Perfect, does not require anything.) Ayat 3 لَمْ يَلِدْ وَلَمْ يُولَدْ “He has no offspring, nor is He born from anything.” Ayat 4 وَلَمْ يَكُن لَّهُۥ كُفُوًا أَحَدُۢ “And there is none equal to Him.”
@adilv7277
@adilv7277 Ай бұрын
Sura 112 - Ayat 1 قُلْ هُوَ ٱللَّهُ أَحَدٌ പറയുക, അവനാണ് അല്ലാഹു. അവന്‍ ഏകനാണ്. - Ayat 2 ٱللَّهُ ٱلصَّمَدُ അല്ലാഹു ആരെയും ആശ്രയിക്കാത്തവനാണ്. ഏവരാലും ആശ്രയിക്കപ്പെടുന്നവനും. Ayat 3 لَمْ يَلِدْ وَلَمْ يُولَدْ അവന്‍ പിതാവോ പുത്രനോ അല്ല. - Ayat 4 وَلَمْ يَكُن لَّهُۥ كُفُوًا أَحَدُۢ അവനു തുല്യനായി ആരുമില്ല.
@noufalrasak9873
@noufalrasak9873 Ай бұрын
Avan oru egakosha jiviyanu😅
@rizwanrizwan3294
@rizwanrizwan3294 Ай бұрын
​@@adilv7277ആരണവൻ
@sudevdev1603
@sudevdev1603 Ай бұрын
ദൈവം ഏകനാണ് എന്ന നബീ പറഞ്ഞതാണോ..അതോ അല്ലാഹു പറഞ്ഞ് വിട്ടത്തണോ?
@Riyas_thenalil
@Riyas_thenalil 28 күн бұрын
ഞാൻ ഒരു മുസ്ലിം ആണ് സത്യം പറഞ്ഞാൽ ഇ ചർച്ചകൾ യുക്തി വാദം മാണ് ആദ്യം മനസിലാക്കണം സ്വന്ധം യുക്തിക് മനസ്സിലാകുന്നത് മാത്രം വിശോസിച്ചു മുന്നോട്ട് പോകുന്ന വർ വഴികേടിൽ ആണെന്ന് തന്നെ ആണ്. ഇനി കാര്യം പറയാം ഇതിനെ ആരു ഉണ്ടാക്കി ഇന്നതാണലോ വിഷയം ഇത് എന്ന് പറയുന്ന വസ്തു ഒരുപാട് അറ്റങ്ങളും അതിലുള്ള പ്രോട്ടോനും ഇലട്രോന്നും ന്യൂക്ലിയസും ചേർന്നുള്ള ഒരു കൂട്ടം ഊർജം മാണ് ഇനി ഊർജത്തെ മനുഷ്യർക് ഉണ്ടാകാനും പറ്റില്ല നശിപ്പിക്കാനും പറ്റില്ല ഒരവസ്ഥയിൽ നിന്നും മറ്റൊരാവസ്ഥയിലേക് മാറ്റം ചെയ്യാൻ പറ്റും മനുഷ്യനും അതിലുള്ള മനസും ഊർജമാണ് ഇതും നശിക്കില്ല മറ്റൊനിലേക് മാറും ഇത് നിങ്ങൾക് മനസിലായിട്ടുണ്ടെങ്കിൽ നിങ്ങൾ ഇസ്ലാം പഠിച്ചു കൊള്ളു നഷ്ടം സംഭവിക്കില്ല പഠിക്കേണ്ടത് സ്വയം അല്ല മുർഷിദയ വലിയു എന്ന് പറയുംപോലെ ഒരു ശ്രെഷ്ടനായ വ്യക്തിയിൽ നിന്നും പഠിക്കണം.
@skullcrusher5447
@skullcrusher5447 Ай бұрын
അറിവിന്‌ അതിര് ഉണ്ട് അറിവില്ലായ്മക്ക് പരിധി ഇല്ല... നല്ല ഇരുട്ട് ഉള്ള സ്ഥലത്തേക്ക് ഒരു ടോർച്ച് തെളിക്കും പോലെ ആണ് അറിവ് അതിന്റെ വെളിച്ചം എവിടം വരെ ലഭിക്കുന്നു അത്രയും നമുക്ക് വ്യക്തമാണ് അതിനപ്പുറം ഉള്ള ഇരുട്ടിൽ നമുക്ക് നമ്മുടെ ഭാവനക്കനുസരിച്ചു എന്തിനെയും പ്രതിഷ്ടിക്കാം
@adilv7277
@adilv7277 Ай бұрын
Touch stone of theology Sura 112 - Ayat 1 قُلْ هُوَ ٱللَّهُ أَحَدٌ Proclaim (O dear Prophet Mohammed - peace and blessings be upon him), “He is Allah, He is One.” Ayat 2 ٱللَّهُ ٱلصَّمَدُ “Allah is the Un-wanting.” (Perfect, does not require anything.) Ayat 3 لَمْ يَلِدْ وَلَمْ يُولَدْ “He has no offspring, nor is He born from anything.” Ayat 4 وَلَمْ يَكُن لَّهُۥ كُفُوًا أَحَدُۢ “And there is none equal to Him.”
@BinthAbduRaheem123
@BinthAbduRaheem123 Ай бұрын
𝘈𝘭𝘭𝘢𝘩𝘶 𝘈𝘬𝘣𝘢𝘳 🤍.. May Allah bless u 💕
@binghaith
@binghaith Ай бұрын
ഉക്തന്മാരുടെ ഫുദ്ധി പോലെ അനന്തം അജ്ഞാതം
@miz-habnajeeb8321
@miz-habnajeeb8321 8 күн бұрын
തുടക്കം ഇല്ലാത്ത, വിശദീകരണം ആവശ്യമില്ലാത്ത, മറ്റുള്ളവർക്ക് ആശ്രയം ആവശ്യമായി വരുന്ന ഇങ്ങനെ ദൈവത്തിൻറെ കുറെ യോഗ്യതകൾ നിങ്ങൾ തന്നെ പറയുന്നു . ഈ വിശദീകരണം ഞങ്ങൾ എടുക്കുന്നില്ല. ഈ മൂപ്പർ എങ്ങനെ സ്വയം ഉണ്ടായി അതിനെ എക്സ്പ്ലനേഷൻ വേണം.
@supertech554
@supertech554 Ай бұрын
ഇതിലെ ഏറ്റവും വലിയ കോമഡി ആ കല്ല് അവൻ അവിടെ എടുത്ത് വച്ചപ്പോൾ തന്നെ ഈ ആർഗുമെൻ്റ് അപ്രസക്തമായി. കാരണം അത് ആ സ്ഥാനത്ത് ആ പയ്യൻ വച്ചത് കൊണ്ടാണ് അവിടെ വന്നത് എന്ന് ചിന്തിക്കാനുള്ള യുക്തി പോലും ഇല്ല.
@user-rd4ih8jx5o
@user-rd4ih8jx5o Ай бұрын
അതാണ്. മനുഷ്യൻ വിചാരിച്ചാൽ മാത്രമേ മനുഷ്യന്മാർക്ക് ഗുണമുള്ള എന്തെങ്കിലും ഉണ്ടാകുകയുള്ളൂ!!!
@habikunikkat
@habikunikkat Ай бұрын
ഒരു ജബ്രക്ക് ഇതിൽ കൂടുതൽ ബുദ്ധി പ്രതീക്ഷിക്കരുത്. ഈ കല്ലു വെച്ച അവനെ തന്നെ എടുത്തോ. അതിന്റെ കാരണം തപ്പി പിന്നിലേക്ക് പോയാൽ എവിടെ അവസാനിക്കും. തീരെ ബുദ്ധിയില്ല എങ്കിൽ അതുങ്ങിനെ നാട്ടുകാരെ അറിയിക്കണോ ഫേക്ക് മണ്ടാ?😅
@amalbabu7826
@amalbabu7826 Ай бұрын
​@@user-rd4ih8jx5oമഴയും കാറ്റും അങ്ങനെ തുടങ്ങി എല്ലാം മനുഷ്യൻ ഉണ്ടാക്കിയത് കൊണ്ടായിരിക്കും അല്ലെ അത് ലഭിക്കുന്നത് 😂😂😂
@Vinayak_KL
@Vinayak_KL Ай бұрын
അവസാനം ഉണ്ട് എന്ന് പറയുന്നു. അതുകൊണ്ട് തുടക്കം ഉണ്ട് പോലും. അത് മനസ്സിലായില്ല. 'അവസാനം' ?
@sayichaliyam1539
@sayichaliyam1539 Ай бұрын
ആ കല്ല് എടുത്ത് വെക്കാനുള്ള കഴിവ് എവിടുന്ന് കിട്ടി.... ഒരു ഭാഗം തളർന്ന മനുഷ്യന് ആ കല്ല് അവിടെ എടുത്ത് വെക്കാൻ സാധിക്കുമോ....
@mansooroxford5304
@mansooroxford5304 Ай бұрын
Masha allah
@Muadh_114
@Muadh_114 Ай бұрын
God ഉണ്ട് എന്ന് മനസ്സിലാക്കുന്നതിന്റെ കൂടെ ആ god ആരായിരിക്കണമെന്നും ഈ ക്വാളിറ്റികൾ ഉള്ള god നെ ഏതു മതമാണ് represent ചെയ്യുന്നത് എന്നും കൂടേ മനസ്സിലാക്കിയാൽ തന്നെ ഇസ്ലാം മാത്രമാണ് സത്യം എന്ന് മനസ്സിലാവും. ☝️സുബ്ഹാനള്ളാ.surah112 ൽ എത്ര ലളിതമയാണ് അള്ളാഹു swt തന്നെ പറ്റി മനുഷ്യർക്ക്‌ പറഞ്ഞ് കൊടുക്കുന്നത് ബുദ്ധിയുള്ളവർ ചിന്തിക്കുക. ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തം.
@aneesh765
@aneesh765 Ай бұрын
( നബിയേ, ) പറയുക: അല്ലാഹു ഏകനാണ്‌ എന്നതാകുന്നു. അല്ലാഹു ഏവര്‍ക്കും ആശ്രയമായിട്ടുള്ളവനാകുന്നു. അവന്‍ ( ആര്‍ക്കും ) ജന്‍മം നല്‍കിയിട്ടില്ല. ( ആരുടെയും സന്തതിയായി ) ജനിച്ചിട്ടുമില്ല. അവന്ന്‌ തുല്യനായി ആരും തന്നെ ഇല്ല.. Quran 112
@user-lq3cv3lc8u
@user-lq3cv3lc8u Ай бұрын
Allahu akbar ☝️
@hameedkatoor7469
@hameedkatoor7469 Ай бұрын
Congratulations Jazakkallahu h'air
@adilv7277
@adilv7277 Ай бұрын
Sura 112 - Ayat 1 قُلْ هُوَ ٱللَّهُ أَحَدٌ പറയുക, അവനാണ് അല്ലാഹു. അവന്‍ ഏകനാണ്. - Ayat 2 ٱللَّهُ ٱلصَّمَدُ അല്ലാഹു ആരെയും ആശ്രയിക്കാത്തവനാണ്. ഏവരാലും ആശ്രയിക്കപ്പെടുന്നവനും. Ayat 3 لَمْ يَلِدْ وَلَمْ يُولَدْ അവന്‍ പിതാവോ പുത്രനോ അല്ല. - Ayat 4 وَلَمْ يَكُن لَّهُۥ كُفُوًا أَحَدُۢ അവനു തുല്യനായി ആരുമില്ല.
@abdulazeezsajeev961
@abdulazeezsajeev961 Ай бұрын
Masha Allah , Jasak Allah kair
@murshiraheem482
@murshiraheem482 Ай бұрын
Well explained
@Ibnsina4425
@Ibnsina4425 Ай бұрын
God necessary existence ആണ് by definition uncreated. God necessary existence ആയതുകൊണ്ട് ( അനിവാര്യ അസ്തിത്വം ) നിലനിൽപ്പിനു വിശദീകരണമോ കാരണമോ ആവശ്യമില്ല. ആയതുകൊണ്ട് അതായത് ഉണ്ടായിരിക്കൽ നിർബന്ധം ആണ്.. അല്ലാഹു .ബാക്കിയുള്ള കാര്യങ്ങൾ ( universe) Contingent existence ആണ്.. ഇത്‌ possible എക്സിസ്റ്റൻസ് എന്ന് പറയും. അത് ഇതല്ലാതെ മറ്റുരീതിൽ നിലനിൽക്കുന്നതായി നമുക്ക് conceivable ആണ്. ഉദാഹരണം പച്ച സൂര്യൻ ആയി നമുക്ക് സങ്കൽപ്പിക്കാം. എന്നാൽ അല്ലാഹു ആരീതിയിലല്ലാതെ.. നിലനിൽക്കുന്നത് conceivable അല്ല. അങ്ങനെ ആണേൽ അത് Contingent ആണ് അത് വീണ്ടും necessary existence ലേക്ക് കൊണ്ടെത്തിക്കും. കാരണമില്ലാത്ത അല്ലാഹുവിനെ സൃഷ്‌ടിച്ചത് ആര് എന്ന ചോദ്യത്തിന് പ്രസക്തിയില്ല.
@mukdharmvc
@mukdharmvc Ай бұрын
അല്ലാഹു മാത്രമാണ് സൃഷ്ടാവ്.. അള്ളാഹുവിനെ ആര് സൃഷ്ടിച്ച് എന്ന് പറഞാൽ അത് പിന്നെ സൃഷ്ടി ആയല്ലോ.. പിന്നെ എങ്ങനെ സൃഷ്ടാവ് ആവും.. സൃഷ്ടാവ് ഒന്ന് മാത്രം അവനെ അല്ലാഹു എന്ന് പറയുന്നു
@abuhudhayfahrijas8612
@abuhudhayfahrijas8612 Ай бұрын
കേൾക്കുന്ന കുരകൾക്കെല്ലാം കല്ലെടുത്തെറിയാൻ തുടങ്ങിയാൽ പിന്നെ ഏറ്റവും വിലപിടിച്ച വസ്തുവായി കല്ല് മാറും🌱
@latheef1039
@latheef1039 Ай бұрын
What a beautiful explanation 🎉🎉🎉
@anwarpa8310
@anwarpa8310 Ай бұрын
Super explanation.....
@musthafapathaikkara6131
@musthafapathaikkara6131 27 күн бұрын
സത്യം പറഞ്ഞാല് അന്തം ഇല്ലാത്ത new Gen യുക്തിവാദികൾ അഞ്ജരായ മുൻ യുക്തിവാദികൾക്ക് ഭീഷണിയാണ്😅
@jk-md2dc
@jk-md2dc Ай бұрын
Well explained ❤
@mychannel8676
@mychannel8676 Ай бұрын
👍
@alishan021
@alishan021 Ай бұрын
Read full commencts. Happy to see a comment box with out hate and discussing in good way.
@ashminasameer271
@ashminasameer271 12 күн бұрын
Allahu Akbar ❤🎉
@noufalthankyousirnoufal8360
@noufalthankyousirnoufal8360 27 күн бұрын
Subhanallh
@user-ce6dw4iw8v
@user-ce6dw4iw8v Ай бұрын
❤❤❤
@faris9196
@faris9196 Ай бұрын
Samad , you nailed it 🎉
@Thoufeeque-vh6qs
@Thoufeeque-vh6qs Ай бұрын
Subhanallah❤
@hameedkatoor7469
@hameedkatoor7469 Ай бұрын
Masha Allah La houla wala quwwathe illa billahil Aliyyul Azeem
@shihabkargal4454
@shihabkargal4454 28 күн бұрын
Masha Allah
@hafisahamed5635
@hafisahamed5635 Ай бұрын
നസ്തിക വാദ പ്രകാരം തുടക്കം infinite ആണ്. .. എന്ന് വെച്ചാൽ തുടക്കത്തിന് ഒടുക്കമില്ല. ... തുടക്കത്തിന് ഒടുക്കമില്ലെങ്കിൽ ഈ ചെയിനിന് ഒരു starting point ഇല്ല എന്ന് സമ്മതിക്കേണ്ടി വരും.. Starting point ഇല്ലെങ്കിൽ ബാക്കി ഉള്ളതും ഉണ്ടാവില്ലല്ലോ. .. അപ്പോ ഇങ്ങനൊരു നാസ്തിക മണ്ടൻ explanation പൊളിഞ്ഞില്ലേ 🤭
@AbdulAzeez-pf5uc
@AbdulAzeez-pf5uc Ай бұрын
'അത് തന്നെയാണ് അദ്ദേഹം പറയുന്നത് അത് മനസ്സിലായില്ലെങ്കിൽ പിന്നെന്ത് പറയാൻ
@hafisahamed5635
@hafisahamed5635 Ай бұрын
@@AbdulAzeez-pf5uc true bro ✅
@user-rd4ih8jx5o
@user-rd4ih8jx5o Ай бұрын
പ്രപഞ്ചത്തിന്റെ തുടക്കം infinte ആണെന്ന് നാസ്തികർ കരുതുന്നു എന്നാണോ താങ്കളുടെ വാദം???
@mirash7549
@mirash7549 Ай бұрын
പ്രിയ സഹോദരാ ദൈവത്തിനു തങ്ങളുടെ explanation കൊള്ളം പക്ഷേ ഒരു പ്രശ്നമുണ്ട്.ദ്ദൈവം ഇങ്ങനെ ആയിരിക്കണം എന്നുള്ള കാഴ്ചപ്പാടുകൾ എല്ലാം നമ്മുടെ നിബന്ധനകൾ മാത്രമാണ്.ഒരു പക്ഷെ ഇവിടുത്തെ നല്ലതും ചീത്തയുമായ എല്ലാം ദൈവത്തിൻ്റെ അംസമായി മാത്രം നിലനിൽക്കുന്നതാണ് എങ്കിലോ
@rmh8267
@rmh8267 Ай бұрын
പേന നിർമിച്ച ആൾ പേനയുടെ ഭാഗം ആണോ???!!
@mirash7549
@mirash7549 Ай бұрын
ഞാൻ പറയുന്നത് പോലെ ചിന്തിച്ചു നോക്കു.പേനയും നമ്മളും ഈ പ്രബഞ്ഞതിൻ്റെ വിവിധ രുഭങ്ങളാൻ.നമ്മലുണ്ടാകനും പേനയുണ്ടാകനും കാരണമായ അടിസ്ഥാനം ഈ ഭൂമിയാണ്.രൂബത്തിൻ്റെ ബുദ്ധിയിൽ വരുന്ന മാറ്റത്തിന് അനുസരിച്ച് ശക്തിയിലും മാറ്റമുണ്ട് പക്ഷേ അടിസ്ഥാന അംസം ഒന്ന് തന്നെ
@rmh8267
@rmh8267 Ай бұрын
@@mirash7549 🤣 അതായത് ഒരാളും അയാളുടെ മലവും ഒരു പോലെയാണ് എന്ന്.they are just the re arrangement of atoms എന്ന് അല്ലേ 🤣.
@user-rd4ih8jx5o
@user-rd4ih8jx5o Ай бұрын
​@@rmh8267 പേന വെച്ച് പ്രപഞ്ചത്തെ വിലയിരുത്തിയാൽ ഇങ്ങനെയിരിക്കും!!!
@mirash7549
@mirash7549 Ай бұрын
​@@rmh8267അതേ മനുഷ്യ ശരീരവും മലവും വേറെ വേറെ ആറ്റം തിൻ്റെ കൂട്ടായ്മയാണ് എന്ന് പറയാൻ പറ്റില്ല.ഇതേ മാലം തന്നെയാണ് വളമായി മാറി ഭക്ഷണമാവുന്നത് അത് മനുഷ്യ ശരീരത്തിൻ്റെ ബാകമാവുന്നത്
@sayyidnaeemulhaquemayankak1627
@sayyidnaeemulhaquemayankak1627 Ай бұрын
Alhamdhulillah ....❤.അല്ലാഹ് തീരുമാനിച്ചവർക്ക് ഇതിൻ്റെ ഒന്നും ആവശ്യം ഇല്ല ...അവൻ ....തനിയെ അറിയും ..ആരാണ് ...God എന്നത്... എന്തു ആയാലും നല്ല മറുപടി കൊടുത്തു 😊
@basheerkung-fu8787
@basheerkung-fu8787 Ай бұрын
❤❤❤🎉🎉🎉🎉🎉
@maindian1235
@maindian1235 Ай бұрын
ഇവറ്റകളോട് പറഞ് മനസിലാക്കിയിട്ട് കാര്യമില്ല.....
@Beinghuman-x3f
@Beinghuman-x3f Ай бұрын
🛑🛑🛑🛑🛑 മറ്റുമതത്തിൽ പെട്ട സുഹൃത്തുക്കളോട്.... ഖുറാനിന്റെ മലയാളം ഒരുവട്ടം (നിഷ്പക്ഷമായി) ആലോചിച് വായിക്കൂ... എല്ലാവർക്കും അത് ലൂടെ കാര്യങ്ങൾ മനസ്സിലാക്കാനുള്ള ബുദ്ധി അല്ലാഹ് നൽകിയെന്ന് അവൻ പറഞ്ഞിട്ടുണ്ട്. നിങ്ങൾ ഒരു ശ്രമം നടത്തിനോക്കൂ... പക്ഷെ 100% ആത്മാർത്ഥവും നിഷ്പക്ഷവും ആയിരിക്കണം.. അത്രേ പറയാനൊള്ളൂ..🙌🤝
@JaisonTomy
@JaisonTomy Ай бұрын
ഇത്ര അവരാതം പിടിച്ച ഒരു പുത്തകം മറ്റൊന്നില്ല. ആമീൻ ☪️
@zyrusking
@zyrusking 29 күн бұрын
വേണ്ടാ.... വേണ്ടാത്തൊണ്ട 🙏🙏🙏
@ShamzeerMajeed
@ShamzeerMajeed Ай бұрын
അപ്പൊ ശരി, വിശ്വാസികൾക്ക് ഉള്ള മറുപടി ആയി. ഇതിലെവിടെ നിരീശ്വരവാദികൾക്ക് ഉള്ള explanation !? G അങ്ങിനെ ആകണം, ഇങ്ങനെ ആകണം എന്നൊക്കെ സ്വയം തീരുമാനിച്ചു, അല്ലാഹുവിനെ വാലിഡേറ്റ് ചെയ്യുന്നു എന്നല്ലാതെ ഇതിൽ എന്താണ്
@muhammadhijas3951
@muhammadhijas3951 Ай бұрын
സ്വയം തീരുമാനിക്കുന്നതല്ല. Logically necessary ആണ്. ഇത്രയും paranjitt manassilayillenkil എന്ത് ചെയ്യാനാണ്.
@ameen_ali_
@ameen_ali_ Ай бұрын
Logic എന്ന ടൂൾ വെച്ച് താങ്കൾ തന്നെ deduce ചെയ്തോളൂ എന്തൊക്കെ ആണ്‌ ഈ G യുടെ qualities എന്ന്.
@AbdulAzeez-pf5uc
@AbdulAzeez-pf5uc Ай бұрын
അനന്തതയ്ക്ക് അറ്റമില്ലാത്തതുകൊണ്ട് എന്നല്ലെ മനസ്സിലാക്കേണ്ടത് നിങ്ങൾക്കിവിടെ എന്താ സംശയം ദൈവത്തിനെ എന്തിനു കൊണ്ട് വന്നു എന്നല്ലെ 'ok എങ്കിൽ താങ്കൾ പറഞ്ഞു തരൂ Gക്ക് പകരം അവിടെ എന്താണ് വേണ്ടത്
@ShamzeerMajeed
@ShamzeerMajeed Ай бұрын
@@AbdulAzeez-pf5uc ഇനി G ഉണ്ടെങ്കിൽ തന്നെ, നിങ്ങൾ ഒക്കെ പറയുന്ന ഈ G അല്ലാഹു ആകണം എന്നില്ലല്ലോ. അല്ലാഹുവിന്റെ പിന്നിലും വേറെ G കൾ ഉണ്ടാകാം.
@sidharthsidhu146
@sidharthsidhu146 Ай бұрын
G ആരാണെന്ന് കണ്ടുപിടിക്കാനുള്ള അത്രേം ഇൻ്റലിജൻ്റ് ഒന്നുമല്ല മനുഷ്യൻ
@MubashiraMe-xe9sq
@MubashiraMe-xe9sq Ай бұрын
👍👍
@faris5728
@faris5728 Ай бұрын
Infinite Regress is Physically impossible
@fathimathulsumayyack1384
@fathimathulsumayyack1384 Ай бұрын
But it is logically possible. God is only logically possible entity. Which is not physically possible.
@HM-ud8wo
@HM-ud8wo Ай бұрын
അതെ,നാം നമ്മുടെ ചോദ്യത്തിന് ഉത്തരം കിട്ടണമെങ്കിൽ അത് ആദ്യവും ചോദ്യത്തിന്റെ അവസാനവും ആയ ദൈവത്തിൽ എത്തിയിരിക്കണം.. Inifinity, അത് ഒരിക്കലും മനുഷ്യ നെ തൃപ്തിപ്പെടുത്തുന്ന ഒരു ആൻസർ അല്ല
@unaisa4558
@unaisa4558 25 күн бұрын
ماشاء الله
@ABDULRAHOOF-e7r
@ABDULRAHOOF-e7r Ай бұрын
JUST WATCH COMPARISON OF EARTH🌎 BETWEEN THE UNIVERSE. From there all will get the Answer!
@sadikhhindhana2014
@sadikhhindhana2014 Ай бұрын
لم يلد ولم يولد ഉത്തരം വളരെ ലളിതമാണ്.
@hijasnk708
@hijasnk708 Ай бұрын
Well explained❤.
@muhammedjasirkk3182
@muhammedjasirkk3182 Ай бұрын
Great work🎉
@NadhaRasheedP
@NadhaRasheedP Ай бұрын
Barakallah feek
@PixelGraphic-bt1do
@PixelGraphic-bt1do Ай бұрын
بارك الله فيك
@farookmohamed8911
@farookmohamed8911 Ай бұрын
Thanks bro
@asarudheenbinaboobacker
@asarudheenbinaboobacker Ай бұрын
@bilalkarakkad9262
@bilalkarakkad9262 Ай бұрын
Nice explanation
@mohamedsalim8237
@mohamedsalim8237 27 күн бұрын
ഈ അറ്റം കണ്ടുപിടിക്കൽ ഒക്കെ നടക്കാത്ത കാര്യം ആണ്. അല്ലാഹുവിന്റെ ഖുർആൻ വായിച്ചു നോക്കാൻ മനസ്സ് വെച്ചാൽ എല്ലാം മനസ്സിൽ ആവും... അത് ദൈവത്തിന്റെ ആണോ അതോ പ്രവാചന്റെ ആണോ എന്നൊക്കെ. വായന മുൻ ദ്ധാരണകൾ ഇല്ലാതെ ആവണം. ഞാൻ അത് ചെയ്തു... സത്യം മനസ്സിൽ ആയി... നിങ്ങളിൽ എത്ര പേർ അതിന് ശ്രമിച്ചിട്ടുണ്ട്? ഇല്ലെങ്കിൽ ശ്രേമിച്ചു നോക്കുക... എല്ലാത്തിനും ഉത്തരം കിട്ടും....
@Rejashareef
@Rejashareef Ай бұрын
Well explained👍🏻
@nationexploder
@nationexploder Ай бұрын
YOU EXPLAINED IT LI'K PREDATOR🔥🗿
@user-hy5cr8mi3x
@user-hy5cr8mi3x 24 күн бұрын
Super 👍👍
@shoukathmaitheen9502
@shoukathmaitheen9502 Ай бұрын
സത്യം 👌
@AjithA-dn9wj
@AjithA-dn9wj Ай бұрын
ദൈവം ഉണ്ട് 100% സത്യമാണ്. പക്ഷെ യെതാർത്ഥ സത്യ ദൈവം അത് യേശു ക്രിസ്തു ആണ്... ഏക സത്യ ദൈവത്തെയും അങ്ങ് അയച്ചിരിക്കുന്ന യേശു ക്രിസ്തുവിനെയും അറിയുന്നത് തന്നെ നിത്യജീവൻ 💥💥💥💥🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@personalprofile1939
@personalprofile1939 Ай бұрын
ദൈവം ആണെങ്കിൽ എല്ലാം അറിയണ്ടേ? യേശുവിന് പലതും അറിയില്ലായിരുന്നു എന്ന് ബൈബിൾ തന്നെ പറയുന്നുണ്ടല്ലോ
@ansifc2555
@ansifc2555 Ай бұрын
Super, masha Allha la kuwtha illa billa
@user-dv4so8vg5y
@user-dv4so8vg5y Ай бұрын
എന്താണ് ദൈവം ആരാണ് ദൈവം എന്ന് ആദ്യം അറിഞ്ഞാൽ പിന്നെ എന്തു ചോദ്യം
@Xcxc-kf8wl
@Xcxc-kf8wl Ай бұрын
A creation can never be a God ❤
@jodmodyt5980
@jodmodyt5980 Ай бұрын
Good👍 reply
@MansoorKizhisseri
@MansoorKizhisseri Ай бұрын
ഇതു വെറും വേഡ് പ്ലേ മാത്രമാണ്, ആളുകളേ തെറ്റിദ്ധരിപ്പിക്കാനുള്ള തരികിട. ഇൻഫിനിറ്റി ഇംപോസിബിളാണെങ്കിൽ നിങ്ങൾ കോൺട്രാഡിക്ഷൻ കാണിക്കണം, അത് കാണിക്കാൻ പറ്റില്ലന്ന് സമദിനും കൂട്ടർക്കും നന്നായിട്ടറിയാം. തീരാത്തത് തീർന്നു എന്ന് പറഞ്ഞിട്ട് കാര്യമില്ല. ബിഗിൻലെസ്സ് ഇൻഫിനിറ്റി തീരുന്നതിൽ പ്രശ്നമില്ല. അതിന് തുടക്കമില്ല എന്നേയുള്ളൂ, പ്രപഞ്ചത്തിൻ്റെ കാര്യത്തിൽ അതാണ് വരുന്നത്. അതുകൊണ്ട് ഉടായിപ്പ് വിട്ട് കോൺട്രാഡിക്ഷൻ കാണിക്ക്. ഷാനുവിന് അറിയാമല്ലോ ഇത്, ഷാനുവിന്നെ അറിയിക്കാതെ ഇട്ട വീഡിയോയാണോ😂😂 അല്ല ല്ലേ, അപ്പോൾ ഉടായിപ്പിന് ഷാനുവും കൂട്ടുനിൽക്കുന്നു എന്നർത്ഥം. നബി: കമൻ്റ് ഡിലീറ്റ് ചെയ്യുമെന്നറിയാം, അതുകൊണ്ട് സ്ക്രീൻ ഷോട്ടെടുക്കുന്നുണ്ടേ😂
@fayismuhammedbingafoor
@fayismuhammedbingafoor Ай бұрын
8hr ആയി കമന്റ്‌ ഡിലീറ്റ് ആയിട്ടില്ല vro.. മാസ്സ് ആകാൻ വേണ്ടി വന്ന മന്ദബുദ്ധി
@MansoorKizhisseri
@MansoorKizhisseri Ай бұрын
@@fayismuhammedbingafoor എൻ്റെ തു തന്നെ നിരവധി കമൻ്റുകൾ ഇവർ ഡിലീറ്റ് ചെയ്തിട്ടുണ്ട് മറ്റു പല വീഡിയോകളിലും. അതിൻ്റെ അടിസ്ഥാനത്തിലാണ് അത് പറഞ്ഞത്. സ്ക്രീൻ ഷോട്ട് എടുത്തു വച്ചിട്ടുണ്ടെന്ന് പറഞ്ഞപ്പോൾ കമൻ്റ് അവിടെ തന്നെ നിന്നത് കണ്ടോ? പിന്നെ മന്ദബുദ്ധി എന്നൊക്കെ നിൻ്റെ വീട്ടിൽ പോയി അവിടെയുള്ളവരേ വിളിക്കുക. അവർക്കായിരിക്കും അത് കേട്ട് ശീലം. കൊണ കൊണ പറയാതെ പറഞ്ഞ കാര്യങ്ങൾക്ക് മറുപടിയുണ്ടെങ്കിൽ താടെ.
@personalprofile1939
@personalprofile1939 Ай бұрын
​​@@MansoorKizhisseri സാധാരണഗതിയിൽ മിക്കവാറും എല്ലാവരും അംഗീകരിക്കുന്ന കാര്യമാണ് ഇൻഫിനിറ്റി റിഗ്രഷൻ സാധ്യമല്ല എന്നുള്ളത്.. അവരെ സംബന്ധിച്ച് ഈ argument വർക്ക് ആവും.. എന്നാൽ ഒരു ന്യൂനപക്ഷം അതും സാധ്യമാണ് എന്ന് വാദിക്കുന്നു എന്നറിയാം. അവർക്ക് ഈ argument വർക്ക് ആവില്ല.. that's all. അവർക്ക് വർക്ക് ആവുന്ന arguments വേറെ തന്നെ ഒരുപാടുണ്ടല്ലോ. As simple as that.
@MansoorKizhisseri
@MansoorKizhisseri Ай бұрын
@@personalprofile1939 കുറേ ആളുകൾ പറയുന്ന അഭിപ്രായ സർവ്വേ എടുത്തിട്ടാണോ നിങ്ങൾ സാധ്യമല്ല സാധ്യമാണ് എന്ന കൺക്ലൂഷനെടുക്കുന്നത്😂😂 കോൺട്രാഡിക്ഷനൊന്നും കാണിക്കേണ്ടേ?
@user-zr3xg6zm5g
@user-zr3xg6zm5g Ай бұрын
Nireeswara vaadigal Mara pottanmar. Leave it
@paulodybala21-p9j
@paulodybala21-p9j Ай бұрын
أَوَلَمْ يَرَ الَّذِينَ كَفَرُوا أَنَّ السَّمَاوَاتِ وَالْأَرْضَ كَانَتَا رَتْقًا فَفَتَقْنَاهُمَا ۖ وَجَعَلْنَا مِنَ الْمَاءِ كُلَّ شَيْءٍ حَيٍّ ۖ أَفَلَا يُؤْمِنُونَ ആകാശങ്ങളും ഭൂമിയും ഒട്ടിച്ചേര്‍ന്നതായിരുന്നു വെന്നും, എന്നിട്ട്‌ നാം അവയെ വേര്‍പെടുത്തുകയാണുണ്ടായതെന്നും സത്യനിഷേധികള്‍ കണ്ടില്ലേ? വെള്ളത്തില്‍ നിന്ന്‌ എല്ലാ ജീവവസ്തുക്കളും നാം ഉണ്ടാക്കുകയും ചെയ്തു. എന്നിട്ടും അവര്‍ വിശ്വസിക്കുന്നില്ലേ? Surah-Anbiya 21:30
@rabiekhalid5620
@rabiekhalid5620 Ай бұрын
برهان التطبيق
@shameerkunnathodi
@shameerkunnathodi Ай бұрын
Allah❤️
@_Soul_Hacker
@_Soul_Hacker Ай бұрын
Wow🔥
@kadeejakadeeja-wf6ge
@kadeejakadeeja-wf6ge 7 күн бұрын
❤❤❤❤❤
@binramli
@binramli Ай бұрын
Barakallah❤ An explanation never heard before
@bilalkarakkad9262
@bilalkarakkad9262 Ай бұрын
❤❤
@abdulrahoof5428
@abdulrahoof5428 Ай бұрын
ഇത് അറിയണമെങ്കിൽ ദൈവം ഉണ്ടാക്കിയ വെള്ളം ഭക്ഷണം 10ദിവസം ഉ പയോഗിക്കാതിരിക്കു എന്നിട്ട് വാ പറഞ്ഞു തരാം (ഒക്സിജൻ 10ദിവസം ഉപയോഗിക്കണ്ട എന്നു പറയുന്നില്ല പറയുന്നില്ല അത് ദൈവത്തിന്റെ ഗിഫ്റ്റിൽ കൂട്ടിക്കോ)
@user-rd4ih8jx5o
@user-rd4ih8jx5o 15 күн бұрын
ദൈവമുണ്ടാക്കിയ ഭക്ഷണം, എന്താണത്??
@user-wy5pu9cf2g
@user-wy5pu9cf2g Ай бұрын
Nice expline❤👌
@muhammedsabith3071
@muhammedsabith3071 Ай бұрын
Contingency argument👍
@user-em3wm4ut5p
@user-em3wm4ut5p Ай бұрын
ദൈവത്തെ മനസിലാകാത്തവർക് ചെറിയ ഉദാഹരണം പറഞ് തരാം. ദൈവത്തെ മനസിലായലരിലൂടെ മാത്രമേ ദൈവം എന്ത് എന്ന് മനസിലാക്കാനാകൂ. വൈദ്യുതി റബ്ബറിലൂടെ പ്രവഹിക്കില്ല വൈദ്യുതിക് ശക്തി ഇല്ലാത്തോണ്ടാണോ.? അല്ല അതേ പോലെ അറിയാത്തവന് ദൈവത്തെയും മനസിലാകില്ല
@user-rd4ih8jx5o
@user-rd4ih8jx5o Ай бұрын
താങ്കൾ ദൈവത്തെ മനസ്സിലാക്കിയോ??
@user-em3wm4ut5p
@user-em3wm4ut5p Ай бұрын
@@user-rd4ih8jx5o അതേ മനസിലാക്കി എന്തേ
@najim970
@najim970 Ай бұрын
ദൈവത്തിനെ ആരുണ്ടാക്കി എന്ന ചോദ്യം explanation അവശ്യമില്ലാത്തതാണ് എന്നു തള്ളിയത് കൊണ്ടായില്ല. അതിന് നിങ്ങൾക്ക് ഉത്തരമില്ല അതാണ് വസ്തുത.
@ameen_ali_
@ameen_ali_ Ай бұрын
Logic എന്നൊരു സാധനമുണ്ട്. അത് അപ്ലൈ ചെയ്താൽ ഉത്തരം കിട്ടും. Infinite regression is impossible. അങ്ങനെയെങ്കിൽ ഒരു beginning വേണം. അത് ഒന്നുമില്ലായ്മയിൽ നിന്നും ഉണ്ടാവില്ല. ഈ പ്രപഞ്ചം ഇതിനെ തന്നെ ഉണ്ടാക്കാനും സാധ്യമല്ല(again logic). Then ഈ പ്രപഞ്ചത്തിന്റെ beginning നു ഈ പ്രപഞ്ചത്തിൽ നിന്നും independent ആയ ഒരു cause വേണം. ഒരു തുടക്കം ആവശ്യമില്ലാത്ത cause. Again logic.
@afsalazeez2916
@afsalazeez2916 Ай бұрын
ഉണ്ടാക്കിയ ഒന്നിനെ ആരും ദൈവം എന്ന് വിളിക്കില്ല.. സൃഷ്ടി എന്നെ വിളിക്കു. ആ ചോദ്യം തന്നെ പൊട്ടത്തരം ആയോണ്ട് ആണ് തള്ളിക്കളയുന്നത്.
@sarifmuhammed
@sarifmuhammed Ай бұрын
Search “meaningless question” in google ബ്രോ വിഷമിച്ചിട്ടു കാര്യമില്ല
@najim970
@najim970 Ай бұрын
​@@afsalazeez2916 ഒരു സൃഷ്ട്ടാവ് ഇല്ലാതെ ദൈവം എങ്ങിനെയാണോ ഉണ്ടായത് അതു പോലെ തന്നെയാണ് ഈ പ്രപഞ്ചവും ഉണ്ടായത് എന്നു വിജാരിക്കുന്നവരെ കുറ്റം പറയാൻ പറ്റുമോ?
@user-rd4ih8jx5o
@user-rd4ih8jx5o Ай бұрын
Najim, ദൈവത്തെ മനുഷ്യനുണ്ടാക്കി, എന്നിട്ട് കുറേ ആചാരങ്ങളും അനുഷ്ടാനങ്ങളും. അത്‌ തെറ്റിച്ചാൽ ദൈവം കോപിക്കുമെന്ന് മനുഷ്യൻ തന്നെ പറയുന്നു!!!!
@selmanfaris9774
@selmanfaris9774 Ай бұрын
Masha allah❤
@trueway983
@trueway983 Ай бұрын
🔴هو واجب الوجود هو مسبب الاسباب
@TheApostateMufti-l6n
@TheApostateMufti-l6n Ай бұрын
The elements do not depend on the previous elements. If the last element is created by the secondlast element, after its creation, the last element doesn't depend on the existence of the secondlast element. One more thing: there is still infinity involved. The infinity starts from the secondlast entity and then extends backward infinitely. So the infinite creation can't be solved using these kinds of arguments. Answer me..
@user-ve3ii4nw9v
@user-ve3ii4nw9v Ай бұрын
പ്രപഞ്ചത്തിന് തുടക്കമില്ലായെങ്കില്‍ ഉള്ളത് ഒന്നുണ്ട്.അതിന് എല്ലാമായിതീരാന്‍ കഴിവുള്ള ഒന്നാണ്. അത് വളരെ സിംപിളായ ഒന്നാണ് ,പവര്‍ഫുള്ളായ ഒന്നല്ല.പരിണാമത്തിലൂടെ അത് കൂടുതല്‍ സങ്കീര്‍ണ്ണമാകുന്നു.സങ്കീര്‍ണ്ണമായ ഒന്നില്‍ നിന്നും പിറകോട്ടുപോകുന്തോറും സങ്കീര്‍ണ്ണത കുറഞ്ഞ് അള്‍ട്ടിമേറ്റ് സിംപ്ലിസിറ്റിയിലെത്തിച്ചേരും.ഉള്ളത്എന്ന് മാത്രം പറയാവുന്ന ഒന്ന്.സൃഷ്ടിയില്ല,സൃഷ്ടികര്‍ത്താവുമില്ല.
@AbdulAzeez-pf5uc
@AbdulAzeez-pf5uc Ай бұрын
അവസാനം എത്തിചേരുന്ന ഒന്ന് അതെന്തായിരിക്കണം. ആദ്യമില്ലാത്തതായിരിക്കണം അന്ത്യമില്ലാത്തതായിരിക്കണം മാറ്റങ്ങൾക്ക് വിധേമല്ലാത്തതായിരിക്കണം ഒന്നിനെയും ആശ്രയിക്കാ ത്തതായിരിക്കണം എല്ലാത്തിനും കഴിവുള്ളതായിരിക്കണം.
@user-ve3ii4nw9v
@user-ve3ii4nw9v Ай бұрын
മാറുന്നത് ഉള്ളതല്ല,അതിന്‍റെ ഗുണത്തില്‍നിന്നും ഉണ്ടാകുന്നതാണ്,ആശ്രയിക്കാന്‍ അവിടെ വേറെയൊന്നും ഇല്ല,അതുകൊണ്ട് അതുതന്നെ എല്ലാമായിതീരുന്നു.
@MuhammedAshifali-nv6gv
@MuhammedAshifali-nv6gv Ай бұрын
Ok daaaa bye🙌
@AbdulAzeez-pf5uc
@AbdulAzeez-pf5uc Ай бұрын
​@@user-ve3ii4nw9vഅനന്തമായി തുടരുന്ന ഒന്ന് മാറ്റത്തിന് വിധേയമാവാൻ എന്താ കാരണം
@user-ve3ii4nw9v
@user-ve3ii4nw9v Ай бұрын
@@AbdulAzeez-pf5uc സുഖേച്ഛയാവാം പലതായിതീരുമ്പോള്‍ അത് അനുഭവിക്കുന്നുണ്ടാകാം,എല്ലാവരും സുഖം ആഗ്രഹിക്കുന്നു.
@azilharis74
@azilharis74 Ай бұрын
Dhaiwathine nyaayeekarichu ini koode ulla madhathe koodi onn nyaayeekarikumo..!??
@personalprofile1939
@personalprofile1939 Ай бұрын
താങ്കൾ കാണുന്ന അന്യായം എന്താണ്
@afsalazeez2916
@afsalazeez2916 Ай бұрын
ഈ video ടെ തുടക്കത്തിൽ കാണിക്കുന്ന Atheist വാദം causal chain infinite ആയി പോവുന്നു എന്നാണല്ലോ. But does this make any sense or give a logical explanation? NO. ഒരു real life example എടുത്ത് നോക്കാം. പുറം ലോകവുമായി ഒരു ബന്ധവും ഇല്ലാത്ത 2 tribes men ഒരിക്കൽ അവരുടെ വനത്തിന് വെളിയിലേക്ക് വന്നു. അപ്പോൾ അവർ കാണുന്നത് ഒരു തീവണ്ടി പാളത്തിലൂടെ പോവുന്നതാണ്. പക്ഷെ അവക്ക് train ന്റെ മുൻ ഭാഗവും പിന്നെ ഭാഗവും കാണാൻ കഴിയുനില്ല. Train ന്റെ ബോഗികൾ എണ്ണി തിട്ട പെടുത്താൻ കഴിയാത്ത അത്രയും ഉണ്ട്. ഇത് കാണുന്ന A എന്ന tribeman, B എന്ന tribeman- നോട്‌ ചോദിക്കുന്നു എന്തുകൊണ്ടാണ് ഈ ബോഗികൾ നീങ്ങുന്നതെന്ന്. ഉത്തരമായി B പറഞ്ഞത്. ഒരു ബോഗിയെ വലിക്കുന്നത് അതിന്റെ മുന്നിൽ പോകുന്ന ബോഗിയാണ്. അതിനെ വലിക്കുന്നത് അതിന് മുന്നിൽ പോവുന്നതും, അതിനെ വലിക്കുന്നത് അതിന്റെ മുന്നിലെ ബോഗി. അത് അങ്ങനെ അനന്തായി പോയികൊണ്ടിരിക്കുന്നു. B പറഞ്ഞ ബോഗികളുടെ ഈ infinite chain "മാത്രം എടുത്താൽ ", it does not give any sense or meaning. Tribeman B യുടെ വാദം പോലെതന്നെയാണ് നിരീശ്വരദികൾ infinite causal chain പറയുന്നതും. Both doesn't make any sense. എണ്ണി തിട്ടപ്പെടുത്താൻ കഴിയാതത്ര ബോഗികൾ ഉണ്ടേൽ പോലും അതിനെയെല്ലാം വലിക്കുന്ന ഒരു train engine മുന്നിൽ ആദ്യം ഉണ്ടായിരിക്കും. And that make sense. And "ONLY" taking infinite number of boggies in consideration doesn't make any sense. എത്ര ആഴമുള്ള ഒരു കുളമോ സമുദ്രമോ കണ്ടാൽപോലും അതിന്റെ ജലത്തെ നിലനിർത്തുന്ന ഒരു അടിത്തട്ട് ഉണ്ട് എന്ന് യുക്തിപരമായി മനസിലാക്കാൻ കഴിയും. അത് മനസിലാക്കാൻ മുങ്ങിപ്പോയി അടിത്തട്ടും അതിന്റ ഓരോ മുക്കും മൂലയും പരിശോധിക്കേണ്ട ആവിശ്യമില്ല. Even the scientific method is based on some axioms like spacial and temporal regularly, order, causation etc.
@user-rd4ih8jx5o
@user-rd4ih8jx5o Ай бұрын
പ്രപഞ്ചം ഭൗതികവും ദൈവം അഭൗതികവുമാണ്. അഭൗതികമായതെല്ലാം വിശ്വാസം മാത്രമാണ്, തെളിവുകളില്ല.
@hifsurrahmanc4747
@hifsurrahmanc4747 Ай бұрын
👍🏽
@Hadhi-nx3rr
@Hadhi-nx3rr Ай бұрын
👍 God bless you
@MusthafaAliyan-pq1sq
@MusthafaAliyan-pq1sq Ай бұрын
👍👍👍🤲🤲🤲
@rifasta6288
@rifasta6288 Ай бұрын
ഇപ്പോഴും മനുഷ്യൻറെ ബുദ്ധിക്ക് ഒരു വികാസവും വന്നിട്ടില്ല..
@nkedit12345
@nkedit12345 Ай бұрын
Super
@Zaby_kings
@Zaby_kings Ай бұрын
എന്തിനാണ് സഹോദരാ ഇങ്ങനെ ഒക്കെ വിവരിക്കുന്നത്. മുഹമ്മദ് എന്ന പ്രവാചകൻ ഉണ്ടായിരുന്നു എന്ന് കേട്ട ഏതൊരാൾക്കും ഇസ്ലാം സ്വീകരിക്കൽ നിര്ബന്ധമാണല്ലോ. നമ്മുടെ കടമ അത് ആദ്യം സുഹൃത്തുക്കളിൽ തുടങ്ങി , അറിയുന്നവർക്ക് ഒക്കെ വളരെ നല്ല രീതിയിൽ അല്ലാഹുവിന്റെ അനുഗ്രഹം മാത്രം പ്രതീക്ഷിച്‌ തെളിവുകൾ നിരത്തി പറഞ്ഞുകൊടുത്താൽ പോരെ .എല്ലാത്തിനും സ്വന്തം യുക്തികൊണ്ടും അത്പോലെ സമർത്ഥിക്കാൻ മാത്രം നിൽക്കുന്നവർക്ക് ഇത് പോലെ ഉള്ള മുൻഗാമികൾ ഞങ്ങൾക്കു കാണിച്ചു തരാത്തതായ വിവരണത്തിൽ അബദ്ധം വന്നാൽ അത് യുക്തിവാദം പോലെയുള്ള ആശയങ്ങൾ പ്രജരിപികുന്നവർക്ക് ഇസ്ലാമിനെ അത് പറഞ്ഞ് മോശമാക്കി വിവരിക്കാൻ സഹായമാകാൻ ഇടയുണ്ട് .അല്ലാഹുവിന്റെ അനുഗ്രഹം ലഭിച്ചവർക്ക് അത് കിട്ടും ബാക്കിയുള്ളവർ സ്വന്തം ദേഹഹിച്ച പോലെ ജീവിച്ചു മരിക്കും. ഖുർആനിൽ പ്രതിപാദിച്ചിട്ടുള്ള ഏകദൈവത്തെ കുറിച്ചും അത് പോലെ അവസാന കാലം എങ്ങനെ ആവുമെന്നും അത്പോലെ മുഹമ്മദ് നബി അദ്ദേഹത്തിന്റെ അനുചരന്മാർക്കു പഠിപ്പിച്ചു കൊടുത്ത ദൈവത്തെ കുറിച്ചുള്ള വിവരണം ഒക്കെ പറഞ്ഞു കൊടുത്തിട്ടും ഒരുവന് അത് വിശ്വസിക്കാൻ സാധികുന്നില്ലെങ്കിൽ പിന്നെ എന്ത് പറഞ്ഞ്കൊടുകാഞ്ഞാണ്. നമ്മുടെ മുൻഗാമികളായ ആൾക്കാരുടെ ദഹവാ പ്രവർത്തനത്തിന്റെ ഇഹ്‌ലാസ് കാരണമാണെല്ലോ ലോകമെമ്പാടും ഈ ഏക മത വിശ്വാസം ആളുകൾ സ്വീകരികുകയും ദിവസവും ലോകത്തിന്റെ എല്ലാ ഭാഗത്തു നിന്നും ഈ മതം വിശ്വസിച്ചു ഒരു ദൈവത്തിൽ മാത്രം വിശ്വസിക്കുകയും ചെയ്യുന്നത് . അവർ മരണം വരെ അത് നിലനിർത്താനുള്ള ഏറ്റവും നല്ല മാർഗമായ 5 വിത്യസ്‌ത സമയങ്ങളിൽ ദൈവത്തെ ഓർക്കാനും മനസ് ശുദ്ധികരിക്കാനുമുള്ള നമസ്കാരം നിർബന്ധമാക്കുകയും അത്‌ പോലെ ദുഷിച്ച പ്രവർത്തികളിൽ നിന്ന് വിട്ടു നിന്ന് മനസിനെയും ശരീരത്തെയും വിശാലമാകാനുള്ള എല്ലാ കാര്യം സൃഷ്ടാവ് എങ്ങനെ പറഞ്ഞോ അതുപോലെ പറയുകയും സ്വയം അത് പോലെ ജീവിച്ചു കാണിച്ചു തന്നത് . അതുപോലെ എല്ലാ കാര്യവും കാണിച്ചു തന്ന് (Eg- heaven and hell ) നിങ്ങൾ വിശ്വസിക്കൂ എന്ന് പറഞ്ഞിട്ട് വിശ്വസിക്കാൻ ആരെകൊണ്ടും പറ്റുമെല്ലോ. അത് കാണാതെ തന്നെ അല്ലാഹു പറഞ്ഞ heaven ഉണ്ടെന്നും അത് കിട്ടാൻ എന്തൊക്കെ ചെയ്യണമെന്ന് വളരെ കൃത്യമായി വിവരിച്ചത് പോലെ വിശ്വസിച്ചു ജീവിച് അത് നേടുന്നതിനെല്ലേ വിശ്വാസം എന്ന് തന്നെ പറയുന്നത് . അള്ളാഹു നല്ല ഹൃദയമുള്ള എല്ലാവര്ക്കും ഹിദായത് നൽകി അനുഗ്രഹിക്കട്ടെ .
Little brothers couldn't stay calm when they noticed a bin lorry #shorts
00:32
Fabiosa Best Lifehacks
Рет қаралды 19 МЛН
Joker can't swim!#joker #shorts
00:46
Untitled Joker
Рет қаралды 40 МЛН
Lehanga 🤣 #comedy #funny
00:31
Micky Makeover
Рет қаралды 30 МЛН
Before VS during the CONCERT 🔥 "Aliby" | Andra Gogan
00:13
Andra Gogan
Рет қаралды 8 МЛН
Little brothers couldn't stay calm when they noticed a bin lorry #shorts
00:32
Fabiosa Best Lifehacks
Рет қаралды 19 МЛН