No video

പച്ചത്തക്കാളി തോരൻ | Green tomato Thoran | Pacha thakkali Thoran Recipe | Sarang Family | Dakshina

  Рет қаралды 261,917

DAKSHINA

DAKSHINA

6 ай бұрын

Пікірлер: 329
@nandakumarpn-ug7zm
@nandakumarpn-ug7zm 5 ай бұрын
❤❤😊🙏കേരളത്തിലെ no1 യൂട്യൂബ് ചാനൽ ആകേണ്ട ചാനൽ ആയിരുന്നു താങ്കളുടേത് ...നിർഭാഗ്യവശാൽ ടെക്നോളജിയുടെ വികൃതിയാൽ ചെറുതായിട്ട് ഒന്ന് പുറകിൽ പോയി....സാരമില്ല..കാലവും ടെക്നോളജിയുടെ പരിക്രമണവും കൊണ്ട് മുന്നിൽ എത്താൻ ദൈവം അനുഗ്രഹിക്കട്ടെ 🙏🌹👍😊
@pournami3738
@pournami3738 5 ай бұрын
ചുരുക്കി പറഞ്ഞാൽ പുറത്തു നിന്നും ഒരു പച്ചക്കറിയും വാങ്ങേണ്ട എല്ലാം സ്വന്തം പറമ്പിൽ ഉണ്ട്‌ വിഷമില്ലാത്തത് ❤️❤️❤️
@dakshina3475
@dakshina3475 5 ай бұрын
എല്ലാമില്ലെങ്കിലും അത്യാവശ്യം വീട്ടിലേക്കുള്ള പച്ചക്കറികൾ കിട്ടുന്നുണ്ട് ❤️🥰
@priyasudheeshc.v8677
@priyasudheeshc.v8677 5 ай бұрын
Evide aanu ee sthalam.. oro vibhavavum kaanumbol Kothi aavunnu... Njangalum vannotte .. 😅
@xomipoco
@xomipoco 4 ай бұрын
​@@priyasudheeshc.v8677😅😅😅😅
@MeenaKumari-ml9vb
@MeenaKumari-ml9vb 5 ай бұрын
ഒരു തക്കാളി തോരനെ എത്ര മനോഹരമായി അവതരിപ്പിച്ചു' ഒരു കവിത പോലെ സുന്ദരം
@sssss9-f3y
@sssss9-f3y 5 ай бұрын
ഇന്ന് തോരനെക്കാൾ ശ്രദ്ധിച്ചത് സംഗീതം ആണ്... ചിത്രീകരണം, സംഗീതം, മുത്തശ്ശി യുടെ അവതരണവും ഒക്കെ ചേർന്ന് വേറെ ഏതോ കാലഘട്ടത്തിലേക്കു കൂട്ടി കൊണ്ട് പോയി 🥰🥰🥰🥰🥰
@aswathymithraps5476
@aswathymithraps5476 5 ай бұрын
ഉണ്ടാക്കാൻ മെനക്കെട്ടില്ലെങ്കിലും കാണാനും കേൾക്കാനും ഓടി വരുന്ന ഞാൻ... ❤🥰🔥
@jincysijin316
@jincysijin316 5 ай бұрын
നയന മനോഹരമായ കാഴ്ച... കൊച്ചു മക്കൾക്ക് ദൈവം കനിഞ്ഞു നൽകിയ അനുഗ്രഹം... ആ സ്വർഗത്തിലേക്ക് വരാൻ ഒരുപാട് ആഗ്രഹം ഉണ്ട്.
@ajithkumarm5064
@ajithkumarm5064 5 ай бұрын
ഇണപ്പക്ഷികളെ നിങ്ങൾ ദീർഘകാലം സന്തോഷത്തോടെ ഇരിപ്പിൻ!❤❤
@gokulkg9717
@gokulkg9717 5 ай бұрын
മലയാള ഭാഷക്ക് ഇത്രത്തോളം ഭംഗിയുണ്ട് എന്നറിയുന്നത് അമ്മൂമ്മയുടെ വാക്കുകൾ കേൾക്കുമ്പോഴാ 🙌❣️
@karthikaabey7124
@karthikaabey7124 5 ай бұрын
നോട്ടിഫിക്കേഷൻ വരുമ്പോൾ തന്നെ എന്തെന്നില്ലാത്ത സന്തോഷം ആണ്, ടീച്ചർ അമ്മേടെ വോയിസ്‌ കേൾക്കാൻ ആണ് ഞാൻ വരുന്നത്, എന്താ ഇഷ്ടം ആണെന്നോ കേൾക്കാൻ 😍😍😍
@user-zw7uk7xu5q
@user-zw7uk7xu5q 5 ай бұрын
ഒരാഴ്ച മുൻപ് video കണ്ടുതുടങ്ങിയത് രെു വിധം എല്ലാം കണ്ടു ഭയങ്കര ഇഷ്ടവും അതിലേറെ സ്നേഹവും തോന്നി ഒരിക്കൽ വന്നോട്ടെ നിങ്ങളെ നേരിൽ കാണാൻ സാംരംഗിലേയ്ക്ക്
@Deepakalesh-ye9yn
@Deepakalesh-ye9yn 3 ай бұрын
എത്ര കേട്ടാലുംകണ്ടാലും വെറുക്കാത്ത മടുക്കാത്ത നല്ല നല്ല കാവ്യങ്ങൾ തീർക്കുന്ന മുത്തശ്ശിയ്ക്ക് ഒത്തിരി സ്നേഹത്തോടെ.....❤
@najeebathurakkal2593
@najeebathurakkal2593 5 ай бұрын
ഇത് വല്ലാത്തൊരു പാചകം തന്നെ... അറിയാതെ addict ആയി പോകുന്നു... വീണ്ടും.. വീണ്ടും..
@dakshina3475
@dakshina3475 5 ай бұрын
എല്ലാം കാണുന്നു ആസ്വദിക്കുന്നു എന്നെല്ലാം അറിയുന്നതിൽ സന്തോഷം ❤️🥰
@user-hg2ef1sx9v
@user-hg2ef1sx9v 5 ай бұрын
അമ്മയുടെ ശബ്‌ദം കേൾക്കാൻ ഒരു പാട് ഇഷ്ടം അത് കേൾക്കുമ്പോൾ എന്റെ മനസ്സ് നിറയും ❤️
@praseedadixon1731
@praseedadixon1731 5 ай бұрын
ചുമ്മാതെ മറ്റുള്ളവരെ കളിയാക്കി പ്രചരിക്കുന്ന എത്രയോ കോമാളിത്തരങ്ങളെക്കാൾ ഇതല്ലേ നമ്മൾ കാണേണ്ടതും ഇഷ്ടപെടേണ്ടതും ....എത്ര മനോഹരമായ കാഴ്ചകൾ, ശബ്ദവതരണം ....ടീച്ചറിനും മാഷിനും അഭിനന്ദനങ്ങൾ. ..ഒരുപാട് നന്ദി. ..വൈകിപ്പോയി ഇതൊന്നു കണ്ടുതുടങ്ങാം വളരെ നല്ല ചാനൽ ആണ്. ....
@dakshina3475
@dakshina3475 5 ай бұрын
സ്നേഹത്തിനും കരുതലിനും ഒത്തിരി സന്തോഷം 🥰❤️
@anasap1700
@anasap1700 5 ай бұрын
ആദ്യമായിട്ട് ഇങ്ങനെ ഒരു വിഭവം കാണുന്നൊരുണ്ടോ
@user-nt8pz8ih7n
@user-nt8pz8ih7n 5 ай бұрын
ഉണ്ട് 63 വയസ്സുള്ള ഞാൻ😅
@SalmanSalmansalu-ey9ck
@SalmanSalmansalu-ey9ck 5 ай бұрын
🤚
@krishnenduratheesh
@krishnenduratheesh 5 ай бұрын
ഈ എനക്കുരുവികൾ ഒരുപാടുകാലം ഇതുപോലെ ജീവിക്കട്ടെ എല്ലാ അനുഗ്രഹങ്ങളും ❤❤
@nisheetharahman519
@nisheetharahman519 5 ай бұрын
മുത്തശ്ശിയുടെ അവതരണവും ശബ്ദവും ആണ് എനിക്ക് ഏറ്റവും ഇഷ്ടം പിന്നെ പാചകവും
@ashachandran4304
@ashachandran4304 5 ай бұрын
നിങ്ങളുടെ videos കാണുമ്പോ എനിക്ക് ഒരു ചെറുപുഞ്ചിരി എന്നാ മൂവി ഓർമ്മവരും
@VIBGYORtolearn
@VIBGYORtolearn 5 ай бұрын
ഒരസാധ്യ ഫീൽ.... എന്തൊരു സുഖം...❤ ഈ ദൃശ്യങ്ങളും മനം നിറക്കുന്ന വിവരണവും 🥰🥰🥰
@beenalekshmi9472
@beenalekshmi9472 Ай бұрын
മനോഹരമായ ശബ്ദം. എന്തൊരു അവതരണം. 👍
@christymolab2233
@christymolab2233 5 ай бұрын
നല്ല വൃത്തിയോടെ എല്ലാം ചെയ്യുന്നു മുത്തശ്ശി..... 🥰🥰🥰
@nishwanvlog6317
@nishwanvlog6317 5 ай бұрын
എല്ലാം തൊടിയിൽ തന്നെയുണ്ട് കാണുന്നത് തന്നെ കണ്ണിനു കുളിർമ. എന്നെ കൂടുതൽ ആകർഷിച്ചത് അവതരണ രീതി തന്നെ.ദൈവനുഗ്രഹം ഉണ്ടകട്ടെ...
@linithaov4483
@linithaov4483 5 ай бұрын
കണ്ടും കേട്ടും ഇരിക്കാൻ നല്ല രസം😊
@Pachu94-n9q
@Pachu94-n9q 5 ай бұрын
വിഷം കലർന്ന വിഭവങ്ങൾ മനുഷ്യൻ മനുഷ്യർക്ക്‌ തന്നെ വിളമ്പി വിൽക്കുന്ന കാലത്തിന്റെ കണ്ണേൽക്കാത്ത....... പശ്ചാത്യ ഭാഷയുടെ ഗർവിന് ലവലേശം സ്ഥാനം കൽപിക്കാത്ത...... നിരയൊപ്പിച് പടുത്തുയർത്തിയ അമ്പരചുംബികളുടെയും കോൺക്രീറ്റ് സാമൂച്ചയങ്ങളുടെയും തലപ്പൊക്കത്തെ എള്ളോളം ഗൗനിക്കാത്ത...... രാസമാലിന്യം തുപ്പി തിരക്കിട്ടു കുതിക്കുന്ന ആഡംബര വാഹങ്ങൾക്കും അവയുടെ ശീൽക്കാര ശബ്ദങ്ങൾക്കും അതിർവരമ്പുകൾ കെട്ടിയ......... മായം കലർന്നു മറ്റു നാടുകളിൽ വിളഞ്ഞു മലയാളികൾക്കായി എത്തിയ വിളകളെ വെല്ലുവിളിക്കാൻ തക്ക ശുദ്ധി വിളയുന്ന...... പാർഷ്യഫലങ്ങൾ പേറി രോഗം മാറ്റാനായി വന്നെതുന്ന വിദേശ വേദന സംഹരികൾക്ക് വിലക്കു കല്പിച്ചു പുറത്താക്കി നാട്ടുപാച്ഛയുടെ നന്മയിൽ സ്വാന്തനം നൽകുന്ന....... മലയാള നാടിന്റെ തനിമയും നന്മയും അഴകും മികവും അണുവിടെ ചോരാതെ കാക്കുന്ന ഒരു ഗ്രാമവും ആ ഗ്രാമത്തിലെ ഒരു മുത്തശ്ശനും മുത്തശ്ശിയും...........❤
@sonysajeev8043
@sonysajeev8043 5 ай бұрын
കഥകൾ കേട്ട് അറിവ് നേടി പാചകം കാണാം ❤❤❤ മുത്തച്ഛനേയും മുത്തശ്ശിയേയും ഒത്തിരി ഇഷ്‌ടം ❤❤❤
@deepa2758
@deepa2758 5 ай бұрын
കണ്ണുകൾക്കും..മനസ്സിനും..എന്ത്.സുഖം...ഈ വീഡിയോസ്..കാണുമ്പോൾ..great👌👌👌
@Zoom-ev8jz
@Zoom-ev8jz 5 ай бұрын
എന്താ ഭംഗി ❤️❤️❤️❤️❤️കറുത്ത ചട്ടിയിൽ പച്ച തക്കാളി arinju വെച്ചേക്കുന്ന കാണാൻ എന്താ ഭംഗി.
@odathuparambilhouse8766
@odathuparambilhouse8766 5 ай бұрын
ടീച്ചറുടെ അവതരണം അതിമനോഹരം കേൾക്കാനും കാണാനും ❤🙏 നന്ദി ടീച്ചർ
@Bpositive83
@Bpositive83 5 ай бұрын
മനസ് നിറഞ്ഞു കവിയുന്ന ഏതോ ഒരു കാലത്തിലേക്ക് കൊണ്ടുപോയി... ബാല്യവും വീടും...... എല്ലാമെല്ലാം....
@shyamasunil7027
@shyamasunil7027 5 ай бұрын
ഒരു ഉരുള ചോറുണ്ണാൻ ഞാൻ ഒരിക്കൽ വരും ടീച്ചറമ്മേ ❤️
@noorjahanav1224
@noorjahanav1224 15 күн бұрын
അടിപൊളി വീഡിയോ... ടെൻഷൻ ഉണ്ടെങ്കിലും കാണാൻ തോന്നും ❤️❤️
@mallusjourney
@mallusjourney 5 ай бұрын
ടീച്ചറുടെ വിവരണം കേട്ട് ഒരു സദ്യ ഉണ്ടത് പോലെ തോന്നി
@adv6917
@adv6917 5 ай бұрын
ടീച്ചർഅമ്മേ, ഈ പച്ച തക്കാളി അന്വേഷിച്ച് ഞാൻ ഇനി എങ്ങോട്ട് പോകും. ഉണ്ടാക്കാതെ വയ്യാ, അത്രയ്ക്ക് മനോഹരമായ അവതരണം, കൊതിപ്പിച്ചു 😋😋👌👌💚💚💚
@GopalakrishnanSarang
@GopalakrishnanSarang 5 ай бұрын
വളരെ എളുപ്പം വളർത്താവുന്നതാണ് തക്കാളി. ഗ്രോ ബാഗ്, കുട്ടിച്ചാക്ക്, പഴയ മൺകലങ്ങൾ, പൂച്ചട്ടി എന്നിവയിൽ പോലും വളർത്താം. കൂടുതൽ താമസിയാതെ വീടുകളിൽ ചെയ്യാവുന്ന തക്കാളിക്കൃഷിയെ കുറിച്ച് ഒരു വീഡിയോ ഇടാൻ പറ്റുമെന്നു തോന്നുന്നു.
@adv6917
@adv6917 5 ай бұрын
@@GopalakrishnanSarang എനിക്കൊരു മറുപടി തന്നു എന്ന് വിശ്വസിക്കാന്‍ പ്രയാസം😍. വളരെ സന്തോഷം❤️. UK il ജീവിക്കുന്നതിന്റെ ഒരു സാഹചര്യകുറവു ഉണ്ട്, നല്ല കാലാവസ്ഥ വന്നാൽ തീര്‍ച്ചയായും തക്കാളി നടും, എന്നിട്ട് ഈ കൊതിപ്പിച്ച രുചിഭേദം try ചെയ്യും. 🙏🙏🙏❤️
@Kichmee
@Kichmee 5 ай бұрын
എന്റെ മുത്തശ്ശി എന്ത് രസമാ വീഡിയോ കാണാനും.. ഈ തുളുമ്പുന്ന മലയാളം കെട്ടിരിക്കാനും
@noufalpa2808
@noufalpa2808 5 ай бұрын
മനോഹരമായ വീഡിയോകൾ ആണ് നിങ്ങളുടേത്. അഭിനന്ദനങ്ങൾ
@miniseshadri2321
@miniseshadri2321 5 ай бұрын
സാരംഗിലെ ഒരു ദിവസം എങ്ങനെയെന്ന് കാണാൻ കാത്തിരിക്കുന്നു
@archanasubeesh8961
@archanasubeesh8961 5 ай бұрын
അതെ എല്ലാ വിഭവങ്ങളും നട്ടു പരിപാലിച്ചു പോകുന്നു മുത്തശ്ശ മുത്തശ്ശി 👍👍
@user-sx3ug4in3c
@user-sx3ug4in3c Ай бұрын
ടീച്ചറുടെ ശബ്ദം. മനോഹരം. പണ്ട് ആകാശവാണി. കേൾക്കുന്ന പോലെ. എല്ലാ പച്ച്കറികളും. കൃഷി ചെയ്യുന്ന ത് കൊണ്ട്. വിഷം ഇല്ലാത്ത പച്ചകറി കളും കഴിക്കാം
@sheebasanthosh3711
@sheebasanthosh3711 5 ай бұрын
ഭൂമിയിലെ സ്വർഗം ഏതാണെന്നു ചോദിച്ചാൽ അത് സാരങ്കു ആണ്. മുത്തശ്ശനും മുത്തശ്ശിയും അവിടുത്തെ ദൈവങ്ങളും.. ❤️
@ramyak9646
@ramyak9646 5 ай бұрын
ഒരുപാട് സ്നേഹം ❤എത്ര നല്ല അവതരണ രീതി.. വീണ്ടും വീണ്ടും കേട്ടിരിക്കാൻ തോന്നും 🥰
@sajichacko9163
@sajichacko9163 5 ай бұрын
എല്ലാ വീഡിയോകളും വളരെ നന്നായിരിക്കുന്നു ആവിഷ്കരണത്തെ പറ്റി പറയാതിരിക്കാൻ വയ്യ വളരെ നല്ല ആവിഷ്കരണം, എല്ലാ നാടൻ വിഭവങ്ങളും കാണുമ്പോൾ വായിൽ വെള്ളമൂറുന്നു, ഇതിൽ സ്വരം ഈ ചാനലിന്റെ പത്തരമാറ്റ് കൂട്ടുന്നു, ഇത് കേൾക്കുമ്പോൾ പഴയ ടീച്ചറിനെ എനിക്ക് ഓർമ്മ വരികയാണ്, totally awesome 👍 👍
@najeebaniyas553
@najeebaniyas553 5 ай бұрын
ഇത്ര prayamaayittum ഒരു പാത്രത്തിൽ നിന്നും ഉരുട്ടി കഴിക്കാനുള്ള ആ ഒരുമയുണ്ടല്ലോ അത് എന്നും നിലനിൽക്കട്ടെ❤️❤️❤️
@pranavpreetha
@pranavpreetha 5 ай бұрын
സ്വന്തം പറമ്പിൽ നിന്നും അടുക്കളയിലേക്ക് എത്തുമ്പോൾ ആ സ്വാദ് പറഞ്ഞ് അറിയിക്കാനാവില്ല..
@rosegratius8070
@rosegratius8070 5 ай бұрын
Who writes these?? കേൾക്കാൻ നല്ല രസം. അത് പോലെ തന്നെ നല്ല വാക്കുകളും. ഇങ്ങനെയും ഇതെല്ലാം വർണിക്കാൻ കഴിയുമെന്ന് അറിയില്ലായിരുന്നു.
@sumaappu556
@sumaappu556 5 ай бұрын
എനിക്ക് ഈ സ്ഥലം കാണാനു ടീച്ചറുടെ കൂടെ താമസിക്കാനു തോന്നുന്നു
@abdulvahid4442
@abdulvahid4442 5 ай бұрын
എന്താ രസം കേട്ടിരിക്കാൻ
@sreelekhathankappan1268
@sreelekhathankappan1268 5 ай бұрын
എന്തു രസമാ കണ്ടിരിക്കാൻ 🎉🎉🤝🤝💐💐 ഒരുപാട് ഇഷ്ടം തോന്നി 😊
@SowmyaC-ku4lf
@SowmyaC-ku4lf 5 ай бұрын
ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ, ഈ വീഡിയോ കാണുമ്പോൾ ഒരു നൊസ്റ്റാൾജിയ അനുഭവപ്പെടുന്നു, ഈ നശിച്ചു കൊണ്ടിരിക്കുന്ന കാലഘട്ടത്തിൽ നിന്ന് ഒന്ന് രക്ഷപെട്ടാൽ മതി എന്ന് തോന്നുന്നു, കാടും പുഴയും തോടും എല്ലാം ന്യൂ ജനറേഷൻ മറന്നു തുടങ്ങിയിരിക്കുന്നു 😢തവിടു നിക്കാത്ത ആ ചോറ് കഴിക്കാൻ നിങ്ങൾക്ക് കഴിയുനുടെങ്കിൽ നിങ്ങളാണ് ഈ ലോകത്തെ ഭാഗ്യവാൻ. ഒത്തിരി സന്തോഷത്തോടെ മനസ് നിറഞ്ഞണു ഈ വീഡിയോ കാണുന്നത് ❤
@dakshina3475
@dakshina3475 5 ай бұрын
ഒരുപാട് സന്തോഷം.. ചുമന്നരി പാലക്കാട് നിന്നും വാങ്ങുന്നതാണ് 🥰❤️
@user-hy4wp9vz4u
@user-hy4wp9vz4u Ай бұрын
​@dakshina34pa75 പാലക്കാട്‌ എവിടുന്ന് വാങ്ങുന്നു ടീച്ചർ... ചുമന്ന അരി??
@amalk5291
@amalk5291 5 ай бұрын
This nature is amazing and filming no words...
@user-ec4qm6zw8l
@user-ec4qm6zw8l 5 ай бұрын
ടീച്ചറുടെ അവതരണം കേൾക്കാൻ എന്തു രസമാണ് കേട്ടിരുന്നു പോകാൻ തോന്നുന്നു
@aleyammape873
@aleyammape873 5 ай бұрын
❤കൊതിയാവുന്നു ജി. നിങ്ങളുടെ കൃഷിയും, വിഭവങ്ങളും ഡെയിലി കാണാറുണ്ട്. ടീച്ചർക്കും, കോജിക്കും ദൈവാനുഗ്രഹം ഉണ്ടാകട്ടെ.
@dakshina3475
@dakshina3475 5 ай бұрын
ഒത്തിരി സന്തോഷം 🥰❤️
@sindhu106
@sindhu106 5 ай бұрын
താത്തെയ്യം കാട്ടില് തക്കാളി കാട്ടില് തത്തമ്മ പണ്ടൊരു വീട് വച്ചു... 😊തക്കാളിയെക്കാളും ആകർഷിച്ചത് ഉള്ളിയും ഉള്ളിപ്പൂവും ആണ് 😊തക്കാളി തോരൻ... 👌👌👌👌
@arunsradio
@arunsradio 5 ай бұрын
പച്ച തക്കാളി തോരൻ പൊളി ആണ് ഞാൻ കഴിച്ചിട്ടുണ്ട്
@yovlog4086
@yovlog4086 3 ай бұрын
Sathyam paranjaal naan aagrahicha life style ❤ sherikkum
@user-zz7wr7vq3r
@user-zz7wr7vq3r 5 ай бұрын
Nostalgia Pachathakkali thoran School memory
@hafeeshafeemusicandedittin3061
@hafeeshafeemusicandedittin3061 5 ай бұрын
Ammayude nadevdan enthoru samadhanam niranja atmosphere❤
@aneeshatn7452
@aneeshatn7452 5 ай бұрын
നയനമനോഹരമാണ്, വീഡിയോസ് എല്ലാം, വിവരണം സൂപ്പർ ❤❤❤
@lachukichu1127
@lachukichu1127 5 ай бұрын
ശെരിയാ 👌
@HappyMeFMV
@HappyMeFMV 5 ай бұрын
1st time it feels like 'cooking is an art'. Wonderful❤
@rajeshcr9137
@rajeshcr9137 5 ай бұрын
Life in wetland athum super channel anu
@aneettajacob5253
@aneettajacob5253 5 ай бұрын
Oru ദിവസം ഞാൻ എൻ്റെ കുടുംബവുമായി സരംഗ് മലയിൽ എത്തും.. ഈ മുത്തശ്ശനെയും മുത്തശ്ശിയേയും നേരിൽ കാണാൻ ❤
@ASWATHY_VIJAYAKUMAR
@ASWATHY_VIJAYAKUMAR 5 ай бұрын
Endayalum orudivasam Sarang malayilek njn varum ❤
@jayavinod427
@jayavinod427 5 ай бұрын
അതിമനോഹരം❤
@pepperleaf7176
@pepperleaf7176 5 ай бұрын
എന്തു രസമാണ്‌ നിങ്ങളുടെ ഓരോ കാഴ്ചകളും
@shahinbinthansari3526
@shahinbinthansari3526 5 ай бұрын
Soo soothing ❤❤
@jayasreemt3055
@jayasreemt3055 5 ай бұрын
ശാരങ്ങക പക്ഷികൾക്കും,ബാക്കി എല്ലാവർക്കും ആശംസകൾ🎉🙏👌👌തോരൻ. പച്ചതക്കാളി അവിയൽ ഉണ്ടാക്കാറുണ്ട്😊
@ashapp2579
@ashapp2579 5 ай бұрын
നല്ല രസമുണ്ട് സംസാരം കേൾക്കാൻ... 😍😍
@dakshina3475
@dakshina3475 5 ай бұрын
❤❤❤
@naveenameenakshik1441
@naveenameenakshik1441 5 ай бұрын
Vishamayamillaatha oru vibhavam 🔥👍
@manimanu4142
@manimanu4142 5 ай бұрын
Muthaschaneyum Muthashiyeyum nadum veedum kanan kothikunu❤
@user-nr2ix1kg8w
@user-nr2ix1kg8w 5 ай бұрын
Love birdss...love you both and your vedios❤❤❤
@anoopprasannan
@anoopprasannan 5 ай бұрын
Excellent Camera person ❤
@sarahp1383
@sarahp1383 5 ай бұрын
Muthashi ... Another beautiful video capturing the richness , beauty and wealth of Mother Nature. All your hard work , braving the heat and torrential rain, for years, with only one resolution in mind...to transform a barren tract of land into a place of lush vegetation...a green paradise, which two birds who went in search of a home, not knowing where destiny woukd take them, by conscious effort and unshakeable loyalty to each found their paradise. Today Muthashi snd Muthashan have proved to the world , by their staunch faith and undying love for each, and the principles which guided them...that .... likewise by following their example , we too can make this world a better place to live in.. Love you both Muthashi and Muthasha. .
@chellakrishnan4895
@chellakrishnan4895 5 ай бұрын
Beautiful observations and narration
@philok.i9106
@philok.i9106 5 ай бұрын
നന്നായിരിക്കുന്നു. പഴയ കുട്ടുക്കാരി'ഇവിടെയുണ്ട്😂❤
@hafeeshafeemusicandedittin3061
@hafeeshafeemusicandedittin3061 5 ай бұрын
@user-bg4wd8nr4p
@user-bg4wd8nr4p 5 ай бұрын
എല്ലാം കണ്ട് അതിശയിച്ചിരിക്കുവാ 🥰🥰🥰🥰🥰അമ്മേ
@UnniKrishnan-zc6zf
@UnniKrishnan-zc6zf 5 ай бұрын
Amazing video
@syamsyam8587
@syamsyam8587 5 ай бұрын
അടുത്ത ജന്മമെങ്കിലും അമ്മയുടെ പേരക്കുട്ടി ആയാൽ മതിയായിരുന്നു ❤
@dakshina3475
@dakshina3475 5 ай бұрын
❤❤❤
@sumayyamidhi
@sumayyamidhi 5 ай бұрын
ഈ അമ്മ യും, അച്ഛനും pure veg ആണെന്ന് തോന്നുന്നു. എല്ലാം veg മാത്രെ കുക്ക് ചെയ്തു കണ്ടിട്ടുള്ളൂ.. വീഡിയോ അടിപൊളി അവതരണം അതിലേറെ 👌🏾👌🏾👌🏾👌🏾
@sudhapalakkal7787
@sudhapalakkal7787 5 ай бұрын
രസകരമായ വീഡിയോസ് ആണ് 👍
@VineethSkyblue7
@VineethSkyblue7 5 ай бұрын
♥ഈ ചാനല്‍ കാണാതെ ഉറക്കം വരില്ല എന്നായി....♥♥
@vavavaava6318
@vavavaava6318 5 ай бұрын
നാൽപതി അഞ്ച് വർഷങ്ങൾക്ക് മുൻപ് ഞാൻ ഭർത്താവിനോപ്പം രഞ്ജസ്ഥാനിൽ ആർമി കോർട്ടേഴ്സിൽ വെച്ച് ആദ്യമായി പച്ചതക്കാളി തോരൻ കൂട്ടിയ ഓർമ.
@SanuKs-cl4oo
@SanuKs-cl4oo 5 ай бұрын
Teacherude avatharanam supper enikkum undarunnu oru teacher mini k philip mini teacherum nallapole samsarikkum oru katha kelkumpole supper ❤❤❤
@sobhanakumari4303
@sobhanakumari4303 5 ай бұрын
Super presentation Super voice Super മുത്തശ്ശൻ മുത്തശ്ശി അതുപോലെ മോളും
@debbiegeorge91
@debbiegeorge91 5 ай бұрын
So it's raw rice. Please help me find a way to buy this rice
@sheejaashok1185
@sheejaashok1185 5 ай бұрын
What an awesome narration dear ? Really amazing. Wish to visit and have a stay for few hours atleast & taste the food. Please forgive if it's not a good wish 😅. Be blessed as always!!
@ganeshkrishnan2935
@ganeshkrishnan2935 5 ай бұрын
അവതരണം മനോഹരം
@shambhu2004
@shambhu2004 5 ай бұрын
Super 👍 combination ❤❤❤❤
@shibinas256
@shibinas256 5 ай бұрын
Varaan orupaad aagraham und❤
@kunjuuzz9142
@kunjuuzz9142 5 ай бұрын
Pachathakkali thoran aadhyamayi kaanunnu
@paulthomas4060
@paulthomas4060 5 ай бұрын
മനസ് നിറഞ്ഞു ….. ❤
@dakshina3475
@dakshina3475 5 ай бұрын
ഒത്തിരി സന്തോഷം ❤️🥰
@bincyselvester6618
@bincyselvester6618 5 ай бұрын
Hi Teacher... നിങ്ങൾ കൃഷി ചെയുന്നത് ഒന്നു പറഞ്ഞു തരാമോ... 😍😍😍😍😍😍😍... ഒത്തിരി ഇഷ്ടം..... കാണാൻ കേൾക്കാനും...... 🥰🥰🥰
@raghavanpillai4461
@raghavanpillai4461 5 ай бұрын
ഞാൻ ഒരു വെള്ളത്തുവൽ നിവാസിയാണ് ഇപ്പോൾ പെരുമ്പാവൂരിൽ എല്ലാ വിഡിയോസും കാണാറുണ്ട് മുത്തശി യൂ ടെ അവതരണം ഹൃദയസ്പർശിയാണ് ഒരിക്കൽ അവിടെവരാനും കാണാനും ഒത്തിരി ആഗ്രഹമുണ്ട്
@faseenanaseer6842
@faseenanaseer6842 5 ай бұрын
ഇവരുടെ place എവിടെ
@ancypratibha
@ancypratibha 5 ай бұрын
Kochu Sarngaka pakshikalkku all the best 🎉🎉❤❤🎉🎉
@praseethaer7353
@praseethaer7353 5 ай бұрын
Super parayan vakukal pora❤
@deepujoseph2703
@deepujoseph2703 5 ай бұрын
Gud presentation ❤❤
@DV-1972
@DV-1972 5 ай бұрын
Pachathakkali... Mathan cherthu Pachadi vekkaarund... Toran try cheyyanam
@sinisanthosh7888
@sinisanthosh7888 5 ай бұрын
Thankal daivathinte thiranjedukapettayal....iniyum othiri daivanugrahangal undakuvan prarthikunnu 🙏💐🙏
@shyammenon8240
@shyammenon8240 Ай бұрын
Hi dear,,, Recently only I started watching your channel. So interesting and impressive. Feel like to come and stay with you. Lots of love ❤️ 🥰
@aswathip.v.3252
@aswathip.v.3252 5 ай бұрын
ടീച്ചറെയും മാഷിനെയും കാണാൻ ഒരുപാട് ആഗ്രഹം❤
@Linda-pn1fy
@Linda-pn1fy 5 ай бұрын
Beautiful presentation ❤
@udhayaselvib2233
@udhayaselvib2233 5 ай бұрын
Nice video making......and recipe❤
@sindhuraj6736
@sindhuraj6736 5 ай бұрын
❤❤❤❤❤❤ഒത്തിരി ഇഷ്ടം❤❤❤
@dakshina3475
@dakshina3475 5 ай бұрын
❤️❤️❤️
Best Toilet Gadgets and #Hacks you must try!!💩💩
00:49
Poly Holy Yow
Рет қаралды 23 МЛН
Каха заблудился в горах
00:57
К-Media
Рет қаралды 10 МЛН
Best Toilet Gadgets and #Hacks you must try!!💩💩
00:49
Poly Holy Yow
Рет қаралды 23 МЛН