No video

നക്ഷത്രപ്പുളി വെള്ളയച്ചാർ | നക്ഷത്രപ്പുളിയും കാ‍ന്താരിയും | Star Fruit pickle | Sarang | Dakshina

  Рет қаралды 213,542

DAKSHINA

DAKSHINA

7 ай бұрын

നക്ഷത്രപ്പുളി വെള്ളയച്ചാർ..😋
.
.
.
.
.
#pickle #recipes #kerala #food #achar #starfruit #carambola #sarangfamily #dakshina #nakshathrappuli #chathurapuli #tastyfood

Пікірлер: 227
@Linsonmathews
@Linsonmathews 7 ай бұрын
നക്ഷത്രപ്പുളി പോലും ചിന്തിച്ചു കാണില്ല, ഇത്രേം നല്ല അച്ചാർ ആകുമെന്ന്....!!! 😍 superb.. 👌❣️❣️❣️
@sarithapereira8277
@sarithapereira8277 7 ай бұрын
മികച്ച സിനിമകളെ വെല്ലുന്ന ദൃശ്യവിഷ്കാരം 🥰🥰🥰🥰, സംഗീതം ഒന്നും പറയാനില്ല. എല്ലാം കൊണ്ടും മനോഹരം 🥰🥰🥰
@sangeeths3078
@sangeeths3078 7 ай бұрын
ഇവിടം സ്വർഗമാണ്.. ഇതുപോലെയുള്ള ഒരു വീടും വീട്ടുകാരും പുരയിടവും ചെടികളും ആണ് എന്റെ സ്വപ്നം
@Shana_Nazrin
@Shana_Nazrin 7 ай бұрын
അവരുടെ വീട്ടിൽ ഒരു ദിവസം താമസിക്കാൻ ആഗ്രഹിക്കുന്നവർ❤
@jlvmart6832
@jlvmart6832 7 ай бұрын
Please star tourism family with home stay
@sulthanasulu6648
@sulthanasulu6648 7 ай бұрын
@dakshina3475
@dakshina3475 7 ай бұрын
താമസ സൗകര്യം ആയിട്ടില്ലെങ്കിലും ഒരുദിവസം വന്നു കാണാനും സംസാരിക്കാനും കഴിയും.. ഒന്നു മുൻകൂട്ടി അറിയിച്ചിട്ട് വരുമല്ലോ ❤️😍
@Shana_Nazrin
@Shana_Nazrin 7 ай бұрын
@@dakshina3475 sure mam place evide aanu 😊
@Cousins230
@Cousins230 7 ай бұрын
Anikkum varanam.bhayankara eshttamane
@UniqueThoughts8711
@UniqueThoughts8711 5 ай бұрын
മലയാളം മാത്രം പറയുന്ന ഒരു വ്ലോഗ് ആദ്യായിട്ടാണ് കേൾക്കണത്.. കേട്ടപ്പോ ഇതിനു addict ആയി..❤❤😊
@meeradevik4333
@meeradevik4333 7 ай бұрын
കവിത പോലെ മനോഹരമാണ് ഈ വിവരണം. പുതുവത്സരാശംസകൾ സാരംഗിലേ വർക്കും
@saibimathew1536
@saibimathew1536 7 ай бұрын
ഈ അവതരണം ഒരു അപാര കഴിവ് തന്നെ 👍👍👍
@jbmedia9898
@jbmedia9898 7 ай бұрын
പാചകത്തെപ്പറ്റിയും അതിലുപരി പാചകം ചെയ്യാൻ ഉപയോഗിക്കുന്ന വസ്തുക്കളെപ്പറ്റിയും ഉള്ള അഗാധമായ അറിവാണ് ഇവരുടെ വീഡിയോ യുടെ എല്ലാം ഹൈലൈറ്സ്
@asifsuperk6182
@asifsuperk6182 7 ай бұрын
ഞാന്‍ നിങ്ങളുടെ വീഡിയോകള്‍ കാണുന്നത് തന്നെ നിങ്ങളുടെ അവതരണം കേള്‍ക്കാന്‍ വേണ്ടിയാണ് അത് ആ പഴയകാല ഓര്‍മ്മകള്‍ തിരിച്ചു കൊണ്ടുവരുന്ന മധുരമുള്ള അവതരണം വീഡിയോ അതും ബാല്യം നേടി തന്ന ഓര്‍മകളില്‍ ലൂടെ കൂട്ടി കൊണ്ട് പോയി ❤നല്ല അവതരണം ഒരുപാട് അറിവ് കിട്ടുന്നുണ്ട് 🙏
@silpasarath5693
@silpasarath5693 7 ай бұрын
എന്ത് രസമുള്ള വീഡിയോ ആണ്, എന്താ അവതരണം ❤️❤️❤️മടുക്കില്ല 🥰
@elmy7593
@elmy7593 7 ай бұрын
മലയാളത്തെ കൂടുതൽ സ്നേഹിക്കാൻ തോന്നിക്കും വിധമുള്ള അവതരണം 🥰
@sheelasrecipee
@sheelasrecipee 7 ай бұрын
ഹാപ്പി ന്യൂഇയർ 👍🏻💕 അച്ചാർ സൂപ്പർ അടിപൊളി വീഡിയോ
@athira2126
@athira2126 7 ай бұрын
ഞാൻ ഇങ്ങനെ ഒര് പുളി ആദ്യം ആയി കാണുന്നു ❤❤❤ super... ദക്ഷിണയ്ക്ക് നല്ലൊരു പുതുവത്സരാശംസകൾ നേരുന്നു ❤❤❤❤
@sherinshajahan
@sherinshajahan 7 ай бұрын
മുത്തശ്ശി എന്റെ മനസ് വായിച്ചറിഞ്ഞു. കുറച്ച് ആനപ്പുളിഞ്ചി ( ഞങ്ങൾ തിരോന്തരത്തുകാർ ഇങ്ങനെയാ വിശേഷണം ചെയ്യുന്നെ) കിട്ടി . എന്ത് ചെയ്യണമെന്നറിയില്ല. ദക്ഷിണയിൽ കയറി നോക്കാം. എന്നു കരുതിയപ്പോഴേക്കും ദേ വരുന്നു പുതിയ recepie യുമായി. നന്ദിയുണ്ട് മുത്തശ്ശി❤. ദക്ഷിണ കുടുംബത്തിന് എന്റെ പുതുവൽസരാശംസകൾ🎉💝🥳🎊.
@adarshlifestyle4846
@adarshlifestyle4846 7 ай бұрын
എന്തോ ഇഷ്ടമാണ് ഈ ശബ്ദത്തിന്റെ ഉടമയെ .ഒത്തിരി ഇഷ്ടം ഒത്തിരി സ്നേഹം ഒരുപാട് സന്തോഷം ❤
@lakshmiambal2972
@lakshmiambal2972 7 ай бұрын
അവതരണം അടിപൊളി... പശ്ചാത്തല സംഗീതം ഗംഭീരം... ഒന്നും പറയാനില്ല.. ആശംസകൾ.. പുതുവത്സര ആശംസകൾ ഈ കുടുംബത്തിന്...❤
@user-fh8zk6bm3f
@user-fh8zk6bm3f 7 ай бұрын
ഹാവൂ ... കാവ്യല്മകമായ അവതരണവും ... പിന്നണി സംഗീതവും ... പ്രകൃതി ഭംഗിയും ... പുത്തനാറിവുകളും ... എല്ലാം കൂടി വല്ലാതെ ഇഷ്ടപ്പെട്ടു ...❤🎉
@sobhanakumari4303
@sobhanakumari4303 3 ай бұрын
ഇങ്ങനെ ഒരു ഫാമിലി ഭാഗ്യം. കൊതി വരുന്നു.
@shilpaunni5907
@shilpaunni5907 7 ай бұрын
ടീച്ചർ അമ്മേ പെട്ടെന്ന് തീർന്നു, തിരല്ലേ എന്ന് ആഗ്രഹം. ടീച്ചർ, മാഷേ പുതുവത്സരാശംസകൾ, അടുത്ത വർഷം ഇതിലും നല്ല നല്ല വീഡിയോ ഇടറാകട്ടെ 🥰🥰🥰🥰🥰
@girijadevi3869
@girijadevi3869 7 ай бұрын
ഹൃദ്യമായ വിവരണം❤🎉 എന്നും കൊതിയാവും... ഓരോ വിഷയവും അവതരിപ്പിക്കുമ്പോൾ... പഴയകാലത്തെ ഓർമ്മിക്കുന്നു.....❤🎉
@pournami3738
@pournami3738 7 ай бұрын
സൂര്യ പ്രകാശത്തിൽ നക്ഷത്രപുളി കാണാൻ എന്തൊരു ഭംഗി
@The.famous.house.of.mutton
@The.famous.house.of.mutton 7 ай бұрын
നിങ്ങളുടെ ഓരോ വീഡിയോസും ഓരോ ചെറുകഥകൾപോലെയാണ്, സൂക്ഷിച്ചുവെച്ച് പിന്നീടെപ്പോഴെങ്കിലും പുനർവായനകൂടി സാധ്യമാക്കുന്ന മനോഹരമായ ചെറുകഥാ സമാഹാരം പോലെ ❤️
@ushamadhavan3875
@ushamadhavan3875 6 ай бұрын
It is not only presentation, a good visual treat and sharing of knowledge to the next generation...
@mj-cl8kz
@mj-cl8kz 7 ай бұрын
Narration is so good along with voice that reminds us hearing a grandma's favourite story
@sailajadevi8988
@sailajadevi8988 7 ай бұрын
Commentry, music & camera sooo good
@bindhurajesh6015
@bindhurajesh6015 7 ай бұрын
എത്രയേറെ സന്തോഷം ആണ് ഇങ്ങനെ കാണുമ്പോൾ 😍😍😍😍🥰🥰🥰🥰❤️❤️❤️
@Sharbinfahad101
@Sharbinfahad101 7 ай бұрын
Enthu rasaaaa.....avatharanam kothivarum kelkupol thannee😊
@sreekumarka6784
@sreekumarka6784 7 ай бұрын
Avasana dialogue super aanu . achar aanu thottukootaane paadoo, Vaari thinnatuth . Ellavarumkkum ulla oru nalla upadesham. Valare eshtappettu .ella videos um eshtamaanu
@parvathyrajkumar1533
@parvathyrajkumar1533 7 ай бұрын
Bhoomiyile swargam dakshina super avatharanam
@abdullatheefqatar
@abdullatheefqatar 6 ай бұрын
നിങ്ങളുടെ അവതരണം അടിപൊളി
@babyshifa6342
@babyshifa6342 7 ай бұрын
എന്ത് രസാ കേൾക്കാനും കാണാനും❤
@miniajithkumar257
@miniajithkumar257 7 ай бұрын
Avatharanam kelkan vendi mathram kanunna njan❤ Happy New year ❤ thanks for the recipe 😂
@malyrx560
@malyrx560 7 ай бұрын
"Mayavan malayude maravil ninn balasooryan sarangavalayilekk ponnurukki neetiyozhichu. Ponnil kulich muttachan manjal parambiloode varunnu" Are wah!!!! Beautiful.❤Cinematography, visual quality, content, narration ellam adipoli. But njn aa script writerude fan aanu 😍❤️
@user-oy8rp7sk1v
@user-oy8rp7sk1v 7 ай бұрын
എന്തു ഭംഗി, പുളി കാണാൻ, നല്ല അവതരണം, കാവ്യാത്മകമായ ഭാഷ. സൂപ്പർ
@user-pc9is8vs9y
@user-pc9is8vs9y 7 ай бұрын
അവതരണം സൂപ്പർ 🙏🙏🙏🙏
@dakshina3475
@dakshina3475 7 ай бұрын
സന്തോഷം 😍
@sunitharajeev9777
@sunitharajeev9777 7 ай бұрын
Enthu nalla rasma kelkanum kananum
@AswathyPillai-lo4hw
@AswathyPillai-lo4hw 7 ай бұрын
Orupad tension ulla samayam anu e video kandath epo happy
@vaishnavishaji593
@vaishnavishaji593 7 ай бұрын
Ithra sreshttamaya avadharanam athramel sreshttamaya kaazhchakalum...❤❤
@suryanarayanansanthi
@suryanarayanansanthi 7 ай бұрын
അവതരണത്തിന് ഒരിക്കൽ കൂടെ അഭിനന്ദനം ഹിപ്പാച്ചി തൊട്ടു മുത്തശ്ശനു വരെ പുതുവത്സര ആശംസകൾ നേരുന്നു ❤
@seeniajose4379
@seeniajose4379 7 ай бұрын
Absolutely stunning video! The presentation is top-notch, and the visuals are mesmerizing. Great work in capturing nature's beauty!".... I don't know ,08 mintutes 56 seconds I was going through such a beautiful peaceful dreamworld.....
@jintumjoy7194
@jintumjoy7194 7 ай бұрын
ഈ സാധനം ഇവിടെ പെമ്പിള്ളേർ പറിച്ചു ചുമ്മാ തിന്നുന്നത് കണ്ടിട്ടുണ്ട്.
@geosgourmet1812
@geosgourmet1812 7 ай бұрын
Manoharam...❤❤❤
@lakshmikuttynair8818
@lakshmikuttynair8818 Ай бұрын
Entha swad❤❤❤
@farzascookworld4113
@farzascookworld4113 7 ай бұрын
ഒരു കഥ പറയുന്ന ലാഘവത്തിൽ ടീച്ചർ പറയുന്നത് കേൾക്കാൻ എന്താ രസം എത്ര കേട്ടാലും മതിവരില്ല .... ഇങ്ങനെ ഒഴുകി ഒഴുകി ഉള്ള ശബ്ദ ആവിഷ്ക്കാരം.....
@sreedevimenon8264
@sreedevimenon8264 7 ай бұрын
Namaste,Puthiya orupad arivukal,Veena andarathmavine mattoru lokathekk kondupokunnu,athennum anginethanneyanu,Valareyere nandi 💚🙏🙏🙏 Athodoppam Ellavarkkum Navavathsara Aashamsakal ❤🎂⭐🦋🏞️
@athirajohn6436
@athirajohn6436 7 ай бұрын
എനിക്കും വേണം....എല്ലാവർക്കും ഹാപ്പി ന്യൂ ഇയർ ❤❤❤❤❤❤
@devikrishna-eu2bz
@devikrishna-eu2bz 7 ай бұрын
2പേർക്കും എന്റെ പുതുവത്സര ആശംസകൾ ❤❤
@sanufilu4884
@sanufilu4884 7 ай бұрын
ഞങ്ങളുടെ ചതുരപ്പുളി. മുറ്റത്തെ ഒരു മൂലയിൽ കാലങ്ങളോളം പഴക്കമുള്ള ഒരു മരമുണ്ട്. ചെറുപ്പത്തിൽ അതിന്റെ കായ തിന്നിരുന്നു. പുളിയും മധുരവും കലർന്ന രുചി. വല്യ ഇഷ്ട്ടമുണ്ടായിരുന്നില്ല. എന്തിനാ വെറുതെ ഈ മരം.. മുറ്റമടിക്കാൻ ദിവസവും പണി തരുന്നു എന്നു ആലോചിട്ടുണ്ട്. തെങ്ങിന്റെ കട തുരക്കുന്ന സമയത്ത് ഇതിന്റെ ഇല വെട്ടി ഇടാറുണ്ട്. അപ്പോൾ ഒരു ഉപകാരം തോന്നും. ഇപ്പോൾ ഞങ്ങൾ വീടു മാറിപോന്നു. എന്നാലും ആ ചതുരപുളി മരം ഇപ്പോഴും അവിടെ നിൽക്കുന്നുണ്ട്. ഈ വീഡിയോ കണ്ടപ്പോൾ കുട്ടിക്കാലത്തെ ഓർമ്മകിലേക്ക് ഒന്നു തിരിച്ചു പോയി
@ushashinoj
@ushashinoj 7 ай бұрын
പുതുവത്സരാശംസകൾ ❤️
@nishasamuel9501
@nishasamuel9501 7 ай бұрын
മുത്തശ്ശി, മുത്തശ്ശൻ, പുതു വത്സര ആശംസകൾ
@usershalinishaluas
@usershalinishaluas 6 ай бұрын
Teacher amma parayana kelkkan enth rasama. ❤
@afllhooy
@afllhooy 7 ай бұрын
Prayamayavar eanikayarunnat kananoru vishamam
@aswathisb1690
@aswathisb1690 7 ай бұрын
മനോഹരം ❤
@YamunaGanga22
@YamunaGanga22 7 ай бұрын
Waiting for every cooking videos of Dakshina.. 🤍
@farseenaraheem-tw2dv
@farseenaraheem-tw2dv 7 ай бұрын
Super ❤
@bhjvj1017
@bhjvj1017 7 ай бұрын
Super talk
@aasiyamuneer9918
@aasiyamuneer9918 7 ай бұрын
Superb camera work and presentation...
@suseelajoseph9066
@suseelajoseph9066 7 ай бұрын
Parayan vaakkukal illa . Vaayil kappalodikkam❤❤❤❤❤❤❤
@simnav999
@simnav999 7 ай бұрын
Camera man superr....👌
@mufeenosh4751
@mufeenosh4751 7 ай бұрын
Video vanno.. ഞാൻ ഓടിപ്പോയി എൻ്റെ കുഞ്ഞിനെ കാണിക്കട്ടെ❤ അവൻ വലിയ ഫാൻ ആണ്
@DV-1972
@DV-1972 7 ай бұрын
@5.11beautiful shot
@abv3855
@abv3855 7 ай бұрын
സൂപ്പർ 🥰😋😋😋😋
@KARIYAPILA
@KARIYAPILA 5 ай бұрын
Malayaalam bhashayae Alanngaaramaniyikkunna kaavya m Athaanitu Endhoru Abhoyma vishkaaram Enthoru Manohaarithayaanu kelkuvaan madam Avidunnezhuthanam kavithakal Rachikkanam mathru Bhaashayae Ananya soundharyathindae nirakudamaakkoo Aviduthae alangaara prayokangal itu varae paranja onninodum upamikkaan pattilla ulkrishttam Sreshttam Aviduthae Thoolika chalippikkoo kelkkaanum Ariyaanum Sahrudhayar kaathirikkunnoo Eniku kaananam kaankae vannu Avatherippikoo Dayayundaavanam❤❤❤❤❤❤❤❤
@JayasreeIyer
@JayasreeIyer Ай бұрын
Good explanation in Malayalam nice
@sajinfirechanel
@sajinfirechanel 7 ай бұрын
മുത്തശ്ശിക്കും മുത്തശ്ശനും വീട്ടുകാർക്കും പുതുവത്സരാശംസകൾ ❤❤
@hazimzaidh6817
@hazimzaidh6817 7 ай бұрын
കാതിനിമ്പമുള്ളൊരു പാട്ടുപോൽ ഈ മൊഴി ❤❤❤❤ എന്നും സ്നേഹം അമ്മയ്ക്കും അച്ഛനും ❤❤
@hiihello5720
@hiihello5720 7 ай бұрын
Tnkx for recipes
@harshapomman4944
@harshapomman4944 7 ай бұрын
Ee achar ellam parcel cheyamo...sales koode undenkil nannayirunnu...kothiyavunnu..
@suchitraprasad7809
@suchitraprasad7809 7 ай бұрын
Beautiful narration👌🏻
@starsfamily2983
@starsfamily2983 Ай бұрын
നാവിൽ വെള്ളമൂറും ,ഹൊ
@sabinchandralal
@sabinchandralal 7 ай бұрын
ஆங்கிலப் புத்தாண்டு நல்வாழ்த்துகள் (English Happy New Year)
@dinesandinu9545
@dinesandinu9545 7 ай бұрын
Happy New year 🎉🎉🎉 to Team DAKSHINA🥳🥳😍😍
@ChandranPk-ih8cv
@ChandranPk-ih8cv 7 ай бұрын
Happy new year Amma and Achan. 🙏😄❤💚💛💜💙
@SreelaSunil
@SreelaSunil 13 күн бұрын
സൂപ്പർ
@habiafsal7041
@habiafsal7041 7 ай бұрын
ഈ സാധനം കണ്ടിട്ടുണ്ടെങ്കിലും പുളി ആണെന്ന് ഇപ്പോഴാ അറിയുന്നേ.... മുത്തശ്ശിടെ വീട്ടിൽ എല്ലാ തരത്തിലുള്ള ചെടികളും മരങ്ങളും ഉള്ളോണ്ട് പുറത്ത്ന്ന് ഒന്നും വെടിക്കേണ്ടി വരുല്ല.... എന്റെ കെട്ടിയോനും മോളും ഈ ചാനൽന്റെ fans ആണ്... ഞാൻ ഫുഡ്‌ കഴിച്ചോണ്ടിരിക്കുമ്പ ഒരിക്കൽ ഇതിലേ വീഡിയോ കാണാൻ ഇടയായി സത്യത്തിൽ അവതരണം ആണ് ഈ വീഡിയോ മറ്റുള്ളതിൽ നിന്നും വ്യത്യസ്തനാകുന്നത്.... പിന്നീട് അങ്ങോട്ട് എപ്പോഴും ഈ ചാനല് കാണും... അങ്ങനെ കണ്ടോണ്ടിരിക്കുമ്പ ആണ് അവതരണം kettatt കെട്ടിയോൻ വന്ന് നോക്കുന്നെ....എന്തോ ഒരു speciality അവതരണത്തിനുണ്ട്.... ഹിരണിടെ ചാണകത്തിളും മണ്ണിലും ഉള്ള കളി കണ്ടു ആണ് എന്റെ 4 വയസുള്ള മോൾ ചാനൽന്റെ fan ആയി maariye....😂 മുത്തശ്ശി ഉണ്ടാകുന്ന അച്ചാർ ന്റെ fan ആണ് ഞാൻ.... എന്നെങ്കിലും അതൊന്നു രുചിക്കാൻ കഴിയുംമെന്ന വിശ്വാസത്തിൽ ഓരോ വീഡിയോസും കാണുന്നു.... അച്ചാർ ന്റെ കാര്യം ഒന്ന് പരിഗണിക്കണേ 🙏
@sruthiamith8596
@sruthiamith8596 7 ай бұрын
Ivide full thatha(parrot) kothi tazhe idum kure und valiya marama ini try cheyam
@ShifanaShifu-
@ShifanaShifu- 7 ай бұрын
അയ്യോ എനിക്ക് കൊതി വന്നിട്ട് സഹിക്കുന്നില്ല എന്നെ 25 വർഷം പുറകിലേക്ക് കൊണ്ടുപോ 25 വർഷം മുൻപ് പുഴയിലേക്ക് അലക്കാൻ പോകുമ്പോൾ അവിടെ ഒരു വീട്ടിൽ ഉണ്ടായിരുന്നു ഇതിന് ഇത്രയും ഗുണമുണ്ടെന്ന് ഇപ്പോഴാണ് മനസ്സിലായത്
@priyasree9172
@priyasree9172 7 ай бұрын
Soooooooper😊
@indurani5533
@indurani5533 7 ай бұрын
When I come India,would like to meet you guys and your place....it's amazingly natural and close to nature...
@sangeeths3078
@sangeeths3078 7 ай бұрын
Tyndall effect🔥shots
@satangaming6819
@satangaming6819 7 ай бұрын
👌❤️
@raheenakraheenaanshad4093
@raheenakraheenaanshad4093 7 ай бұрын
Super ❤❤
@indumathu6704
@indumathu6704 7 ай бұрын
സുപ്പർ 🥰👌
@anwitakuttieesVlog
@anwitakuttieesVlog 7 ай бұрын
നല്ല വിവരണം ♥️😊
@krishnakumarb4466
@krishnakumarb4466 6 ай бұрын
അവതരണം ❤.
@ravindranparakkat3922
@ravindranparakkat3922 7 ай бұрын
ടീച്ചറെ ഞാൻ എപ്പോഴും ചോദിക്കണം എന്ന് വിചാരിക്കുന്നു മാഷ് എപ്പോഴും ഒരു സഞ്ചി തൂക്കി നടക്കുന്നത് 🙏
@mufeenosh4751
@mufeenosh4751 7 ай бұрын
❤❤എൻ്റെ 5 വയസ്സുള്ള കുഞ്ഞിന് ഇഷ്ട്ടപെട്ട പഴവും ഏറ്റവും ഇഷ്ടം ഉള്ള ചാനലും ശബ്ദവും❤❤❤❤
@rajithaarun2757
@rajithaarun2757 7 ай бұрын
Super
@pranavpreetha
@pranavpreetha 7 ай бұрын
നക്ഷത്ര പുളി അച്ചാർ കൂടി ചോറ് ഉണ്ട പ്രതീതി ആ വിവരണം കേട്ടപ്പോൾ.. Thanks chechi..
@royaloysious2115
@royaloysious2115 7 ай бұрын
എല്ലാവരും വീട്ടിൽ തൂക്കിയ നക്ഷത്രം അഴിച്ചു പൊതിഞ്ഞു സൂക്ഷിക്കുമ്പോൾ, മുത്തശ്ശി അതിനെ അച്ചാറിട്ടു സൂക്ഷിച്ചു
@sunithasigy9159
@sunithasigy9159 7 ай бұрын
Amazing 👏 😊
@susanabey1907
@susanabey1907 7 ай бұрын
മുത്തശ്ശി..... മൺ കുറ്റിയിലെ പുട്ട് മറക്കല്ലേ........ എല്ലാവർക്കും പുതുവത്സരാശംസകൾ
@sathiunni3490
@sathiunni3490 7 ай бұрын
Happy new year Sarang family❤
@seema6705
@seema6705 7 ай бұрын
അവസാനം അച്ചാർ പ്രിയയല്ലാത്ത എന്റെ വായിലും നിറഞ്ഞു കപ്പലോട്ടാനുള്ള വെള്ളം🤤
@mohansreeni4912
@mohansreeni4912 7 ай бұрын
പുതുമ ❤ അതാണ് മുഖ മുദ്ര ❤ പുതുവത്സരാശംസകൾ❤
@FebinFebink-jw3go
@FebinFebink-jw3go 7 ай бұрын
Editing poli
@Risanathkm
@Risanathkm 7 ай бұрын
Achar thottu koottan ullathsn ,vaari thinnaruth.... inne udheshich parnjathano ennoru ith illaathilla😂😂😂😂😂😂😂😂
@roshinicantony1821
@roshinicantony1821 28 күн бұрын
Super 😍
@krishna3032
@krishna3032 7 ай бұрын
അടിപൊളി ❤
@vijiiyer9793
@vijiiyer9793 7 ай бұрын
Teacherindey avatharanom...10
Fast and Furious: New Zealand 🚗
00:29
How Ridiculous
Рет қаралды 48 МЛН
لقد سرقت حلوى القطن بشكل خفي لأصنع مصاصة🤫😎
00:33
Cool Tool SHORTS Arabic
Рет қаралды 30 МЛН
GOPALAKRISHNA SARANG & VIJAYALEKSHMI in SUDHINAM
33:40
DD Malayalam
Рет қаралды 736 М.
Fast and Furious: New Zealand 🚗
00:29
How Ridiculous
Рет қаралды 48 МЛН