Dark Matter Explained in Malayalam | General Relativity | Gravitational Lensing

  Рет қаралды 44,699

Science 4 Mass

Science 4 Mass

3 жыл бұрын

Dear Friends,
Any body who is following astrophysics would have heard about the name Dark Matter. It is a misleading name. What is dark matter, why is it dark, Does it have Gravity, Does it causes gravitational Lensing? Let us find out In this video.
.
കുറച്ചൊക്കെ ബഹിരാകാശത്തെ പറ്റിയും നമ്മുടെ പ്രപഞ്ചത്തെ പറ്റിയും അറിയാൻ ആഗ്രഹിക്കുന്ന ആളുകളെല്ലാം ഈയിടെയായി കേട്ട് പരിചയമുള്ള പേരാണ് ഡാർക്ക് മാറ്റർ. എന്താണ് ഡാർക്ക് മാറ്റർ, ഈ വീഡിയോ ഒന്ന് കണ്ടു നോക്കു
You are welcome to my Malayalam Science Channel, Science 4 mass (Science for mass). My name is Anoop. I am a science enthusiast. My science talk videos are an attempt to simplify complicated science topics so that everybody can understand. My videos will include topics like Physics, Astrophysics, Astronomy, Black Holes, Special Theory of relativity, General Theory of relativity, Space time, Stars, Quantum Physics, Science experiments, Science projects, Technology, Biology, Aliens, Science facts, Science Documentary etc. I will try to explain science in a simple way without too much of equations, formulas and graphs. Some of my videos may be useful for Science students, Science class, Science master, and competitive exams students like UPSC etc.
E Mail ID: science4massmalayalam@gmail.com
Face book page: / science4mass-malayalam
Please like , share and SUBSCRIBE to my channel .
Thanks for watching.

Пікірлер: 154
@ramannamboodiri1880
@ramannamboodiri1880 3 жыл бұрын
എത്ര വ്യക്തമായ അവതരണം..ചിന്തനീയം..ഈ വൈദഗ്ദ്ധ്യത്തിനു നമസ്കാരം..
@Science4Mass
@Science4Mass 3 жыл бұрын
താങ്കളുടെ അഭിപ്രായം എനിക്ക് വളരെ വിലപ്പെട്ടതാണ് Thankyou
@Sk-pf1kr
@Sk-pf1kr 3 жыл бұрын
yes
@rkays7459
@rkays7459 3 жыл бұрын
താങ്കളും മനുസ്മൃതി വായിച്ചിട്ടില്ലേ? ഇതാ: 5. This (universe) existed in the shape of Darkness, unperceived, destitute of distinctive marks, unattainable by reasoning, unknowable, wholly immersed, as it were, in deep sleep.
@peterv.p2318
@peterv.p2318 2 жыл бұрын
@@rkays7459 സമ്മതിച്ചു.... എല്ലാം വേദത്തിലും സ്മൃതിയിലും .... ഉണ്ട്... അപ്പോ പിന്നെ വേദം വായിച്ചാൽ പോരെ !?🤔 സ്മൃതി വ പഠിച്ചാൽ പോരെ ?! 🤔
@rkays7459
@rkays7459 2 жыл бұрын
@@peterv.p2318 വേദം ഒന്നും വായിക്കേണ്ട. പൗരാണിക ഭാരതീയർ തന്ന സത്യവും അഹിംസയും സർവ്വ മംഗളവും ചേർത്ത് പിടിച്ചാൽ തന്നെ അതൊക്കെ പഠിച്ചതിന് തുല്യം ആവുമല്ലോ😊
@shinospullookkara7568
@shinospullookkara7568 2 жыл бұрын
Sir, ഒരു സംശയം, ഡാർക്ക്‌ മാറ്റർ ഇല്ലാത്ത ഒരു ഗാലക്സിയെ പറ്റി പറഞ്ഞല്ലോ, അപ്പോൾ അതിലെ ദൂരെ ഉള്ള നക്ഷത്രങ്ങൾ കറങ്ങുന്ന വേഗത കുറവായിരിക്കുമോ..?
@shajisjshajisj8773
@shajisjshajisj8773 2 жыл бұрын
വളരെ സിമ്പിളായിതന്നെ വിശദീകരിച്ചു... നന്ദി👍👍👍
@antonyps8646
@antonyps8646 3 жыл бұрын
Sir.. Oru kadha parju tharum pole thanne parju tharunu.. Keep going sir...
@electronmaa6390
@electronmaa6390 3 жыл бұрын
Science 4 mass, I have 2 questions : (1) Is gravitational lensing used for calculating the mass of distant cosmic objects ? If yes, please explain in a simplified manner. (2) Are dark matter & dark energy somehow inter related ?
@adithyejoseph79
@adithyejoseph79 3 жыл бұрын
Nice. Oru second part expect cheyyunnu. നമ്മൾ പറയുന്ന ഈ vacuum തന്നെ അല്ലേ Dark matter?
@satheeshvt1425
@satheeshvt1425 3 жыл бұрын
Sir, gamma rays inu appuram possible aano allayo enna reethiyil enthenkilum theories ondo? Mass proportionate alla gravity ennu enthenkilum theories ondo?
@basilbabu9348
@basilbabu9348 2 жыл бұрын
Awesome sir.... Very interesting.... excellent explaination....
@unnimammad8034
@unnimammad8034 3 жыл бұрын
Most inspiring class for all ages
@shajikesavan778
@shajikesavan778 3 жыл бұрын
Very interesting & informative session 👍
@sajivj1996
@sajivj1996 3 жыл бұрын
Good and simple explanation. 👏👏👏Keep going 👍👍👍
@tstt2289
@tstt2289 2 жыл бұрын
Thank you for your information.
@AnilKumar-vn1pe
@AnilKumar-vn1pe 3 жыл бұрын
Hibbs Bosson എന്താണ്? അതാണോ dark matter-ൻ്റെ അടിസ്ഥാന ഘടകമെന്നും ദേവകണമെന്നും വിളിക്കുന്നത്? Hibbs Bosson കണ്ടെത്തിയോ?
@Mr_Jerry1998
@Mr_Jerry1998 2 жыл бұрын
Audio oru cherya echo und, oru noise cancelling mic use chytal oru paridhi vare, upakaaram ayekkumm.. Iniyum munneraan saadhikatte👌🏻👌🏻
@reghumohan
@reghumohan 2 жыл бұрын
Simple explanation...Keep it up....
@summitsignages9618
@summitsignages9618 2 жыл бұрын
u are outstanding person !!!!
@lizyjacob5148
@lizyjacob5148 3 жыл бұрын
Good presentation.
@arunkumard7479
@arunkumard7479 3 жыл бұрын
Good presentation
@user-iu5dt6kn6u
@user-iu5dt6kn6u 3 жыл бұрын
നല്ല അറിവ്
@venuvenugopal1599
@venuvenugopal1599 3 жыл бұрын
Prapachathinte tiraseelakupinnil ninnu kondu kalikkunnathu darku matter alle
@rathishatutube
@rathishatutube 3 жыл бұрын
Oru technology polum illaatha kaalathu pravarthicha scientists maarku oru Big salute
@ibrahimkutty8832
@ibrahimkutty8832 2 жыл бұрын
U tube നും അവധാരകനും നന്ദി
@najmuddin2497
@najmuddin2497 Жыл бұрын
Excellent
@Dr.shinto_tp
@Dr.shinto_tp 3 жыл бұрын
What if, Dark matter is from other higher dimensions or from parallel universe ? According to field theory , Gravity is the only thing that can transcends through the space time..
@rickyroyder3008
@rickyroyder3008 3 жыл бұрын
Ee chettan kathi🔥kayarum urap.diamention explain cheyyan patto
@Science4Mass
@Science4Mass 3 жыл бұрын
Thanks bro
@abdulrazack9498
@abdulrazack9498 Жыл бұрын
You are great sir 🌹🌹🌹🙏🏻🙏🏻
@aswathykrishnan3006
@aswathykrishnan3006 2 жыл бұрын
Good class sir
@salmanfarisivk1597
@salmanfarisivk1597 2 жыл бұрын
ക്ലാസ്സിൽ മനസ്സിലാവാതെ പോയ പലതും ഈ ചാനലിലെ ക്ലാസ് വഴി വ്യക്തമായി മനസ്സിലാക്കാൻ കഴിഞ്ഞു എന്നതാണ് സത്യം....
@rajeshsithara2964
@rajeshsithara2964 3 жыл бұрын
Thanks sir
@ramkiran3072
@ramkiran3072 2 жыл бұрын
Dark matter നു anti gravity property ഉണ്ടെങ്കിൽ അതാണോ universe nte വികാസത്തിനു കാരണം ? Please explain....
@teslamyhero8581
@teslamyhero8581 2 жыл бұрын
ഈ dark matter കൃത്യമായി കണ്ടുപിടിക്കാൻ പറ്റാത്തതാണ് ദൈവവാദികളുടെ വിജയം...ഇതെല്ലാം ദൈവത്തിന്റെ കളിയാണെന്നു. അതു മനുഷ്യൻ കണ്ടുപിടിക്കുക തന്നെ ചെയ്യും 👍👍👍
@dijuvarghese496
@dijuvarghese496 Жыл бұрын
കണ്ടു പിടിച്ചവ തന്നെ ദൈവത്തിൻ്റെ existance-ൽ ലോട്ടാണ് വിരൽ ചൂണ്ടുന്നത്,, ഇത്രയും അറിവുകളും തെളിവുകളും കിട്ടിയിട്ടും,, ഈ പ്രപഞ്ചവും,, അതിൻ്റെ നിയമങ്ങളും യാദ്യശ്ചികമായി സംഭവിച്ചത് എന്ന് വിശ്വസിക്കുന്നവരെക്കുറിച്ച് എന്തു പറയാൻ,
@infinityfight4394
@infinityfight4394 5 ай бұрын
പിന്നെ തൻ്റെ ഈ തന്നെ ഉണ്ടകൽ വാദം തികച്ചും തെറ്റ് ആണ്..! നിങൾ ഊർജ്ജ സംരക്ഷണ നിയമം അറിയാത്ത പോലെ ഇരിക്കരുത്
@dr.pradeep6440
@dr.pradeep6440 3 ай бұрын
why cant detect god ? yu detect that also ...dont become a here by abusing God ...yu hear study PRADEEPA CONSCIOUSNESS by Dr NK PRADEEP SUPER CONSULTANTIN HOMOEOPATHY INDIA..
@navaneeth.k.v
@navaneeth.k.v 3 жыл бұрын
Chetta gravity endhukondan weekest forcen ariyapedunnath
@rocksarathkumar
@rocksarathkumar 3 жыл бұрын
After jr studio am focusing on this channel ❤️❤️❤️❤️
@wesolveeasy9011
@wesolveeasy9011 Ай бұрын
Knowledge is complete in knowledge itself
@sajup.v5745
@sajup.v5745 3 жыл бұрын
Thanks 🙏
@Science4Mass
@Science4Mass 3 жыл бұрын
Welcome
@ramannamboodiri1880
@ramannamboodiri1880 2 жыл бұрын
Very good explanation..I appreciate....it is funny that the dark matter eludes our senses..I fantasy that another world of dark matter co-exist simultaneusly with us hidden and premanantly seperated from our world...😜
@Sdn3314
@Sdn3314 3 жыл бұрын
POLI
@linojohn989
@linojohn989 Жыл бұрын
👌👌👌😍
@jithinvm3686
@jithinvm3686 Жыл бұрын
അവസാനം കണ്ടുപിടിച്ച ഗാലക്സിയിൽ ഡാർക്ക് മാറ്റർ ഇല്ല എന്ന് പറഞ്ഞു പ്രപഞ്ചത്തിൽ 85 ശതമാനവും ഡാർക്ക് മാറ്റർ ആണെന്ന് പറഞ്ഞ സ്ഥിതിക്ക് എന്തുകൊണ്ട് ലാസ്റ്റ് പറഞ്ഞ ഗാലക്സിയിൽ Dark matter കാണുന്നില്ല
@vineeshjohny2322
@vineeshjohny2322 3 жыл бұрын
👍
@-FeedYourBrain-
@-FeedYourBrain- 2 жыл бұрын
നമ്മുടെ ഗാലക്സിയിൽ ഡാർക്ക് മാറ്റർ ഉണ്ടോ? ഡാർക്ക് മാറ്റർ electromagnetic സ്പെക്ട്രവുമായി interact ചെയ്യാത്തത് കൊണ്ട് ഒരുപക്ഷേ നമ്മുടെ സോളാർ സിസ്റ്റത്തിൽ തന്നെ ഡാർക്ക് മാറ്റർ ഉണ്ടാകില്ല എന്ന് നമുക്ക് എങ്ങനെ ഉറപ്പിക്കാൻ കഴിയും?
@natyakalari3751
@natyakalari3751 3 жыл бұрын
Kandillallo ennu vijaarichappo thanne kandu. Law of attraction
@NIBINTalkZz
@NIBINTalkZz 3 жыл бұрын
സർ ഗുരുത്വാകർഷണം പ്രകാശത്തിൽ lencing എഫക്ട് ഉണ്ടാകും എന്ന് സാർ പറഞ്ഞല്ലോ അങ്ങനെയെങ്കിൽ നമ്മൾ കാണുന്ന രീതിയിൽ തന്നെ ആകണം എന്നുണ്ടോ വിദൂരത്തിൽ നിൽക്കുന്ന ഒരു ഗ്യാലക്സി ? ലെൻസ് എഫക്ട്കാരണം നമ്മൾ അതിനെ തെറ്റായ രീതിയിൽ ആണ് കാണുന്നത് എങ്കിലോ ? സംശയമാണ് 🤔☹️
@praveenmv9460
@praveenmv9460 3 жыл бұрын
Super....... Eethar... Brahmam ennokay paryunna avstha ethokkay thannay allay.... Thonipogunnu
@afzala5678
@afzala5678 3 жыл бұрын
blackhole inaanoo?athoo magnetar inaanoo kooduthal gravity
@Science4Mass
@Science4Mass 3 жыл бұрын
Blackhole
@afzala5678
@afzala5678 3 жыл бұрын
sir blackhole nte aduth time slow aakunnath enthaanu?
@Dr.shinto_tp
@Dr.shinto_tp 3 жыл бұрын
Because of strong gravitational pull..
@bruicewayne9442
@bruicewayne9442 3 жыл бұрын
Theory of relativity പ്രകാരം ഗുരുത്വാകർഷണം എന്നത് ഇല്ലന്നാണല്ലോ പറയുന്നത്. പിന്നെയെങ്ങനെ ഗാലക്സികളിൽ ഗുരുത്വാകർഷണം ഉണ്ടാകും?
@Science4Mass
@Science4Mass 3 жыл бұрын
ജനറൽ തിയറി ഓഫ് റിലേറ്റിവിറ്റി (GTR ) പറയുന്നത് ഗുരുത്വഘര്ഷണം ഒരു ബലമല്ല , മറിച്ചു സ്പേസ്ടൈമിന്റെ വളവാണെന്നാണ്. ബലമായാലും, സ്പേസ്ടൈമിന്റെ വളവായാലും, ഉണ്ടാകുന്ന എഫ്ഫക്റ്റ് ഒന്ന് തന്നെ ആണ് ന്യൂട്ടന്റെ ഗുരുത്വകർഷണ നിയമം പറയുന്നു, ആപ്പിൾ വീഴുന്നത് ഭൂമി ആകര്ഷിച്ചട്ടാണെന്നു. GTR പറയുന്നു, ആപ്പിൾ ഭൂമി ഉണ്ടാകുന്ന വളഞ്ഞ സ്പേസ് ടൈം പാത അനുസരികുന്നതു കൊണ്ടാണ് വീഴുന്നത് എന്ന്. രണ്ടായാലും, ആപ്പിൾ വീഴുന്നു എന്നതിൽ മാറ്റമില്ല. അതുകൊണ്ടാണ് പറഞ്ഞത്, GTR അനുസരിച്ചും, ന്യൂട്ടന്റെ ഗുരുത്വകർഷണ നിയമം അനുസരിച്ചും ഉള്ള പരിണിതഫലങ്ങളിൽ മാറ്റമില്ല. (മിക്കവാറും സാഹചര്യങ്ങളിലും)
@RatheeshRTM
@RatheeshRTM 3 жыл бұрын
വളക്കപ്പെട്ട spacetime ഇൽ ഒരു വസ്തുവിനുണ്ടാകുന്ന സ്വാഭാവിക ചലനമാണ് ഗ്രാവിറ്റി. ന്യൂട്ടന്റെ വിശദീകരണം ആയാലും ഫലം ഒന്നുതന്നെ.👍
@Biju_A
@Biju_A 3 жыл бұрын
@@Science4Mass അഥവാ Space time വളഞ്ഞാലും അതിനെ പരസ്പരം വീഴ്ത്തുന്നത് എന്താണ്? വളഞ്ഞ പ്രതലത്തിൽ independ ആയി നിൽക്കാൻ എന്തുകൊണ്ട് സാധിക്കുന്നില്ല? (എന്റെ ചിന്ത, ചോദ്യത്തിൽ വ്യക്തമായോ എന്നറിയില്ല. ഇതിൽ കൂടുതൽ Express ചെയ്യാൻ അറിയുന്നില്ല , ക്ഷമിക്കുക)
@idiot_man.1679
@idiot_man.1679 Жыл бұрын
glx clusters and dark matters r all in univers. Whn nw glx mk d.m will become particle (singular point) then expand by bigbang. Universe not expanding wat in glx all expanding
@kochattan2000
@kochattan2000 2 жыл бұрын
അനന്തമഞജാതമവർണനീയം ഈ ലോകഗോളം തിരിയുന്നമാർഗം അതിങ്കലെങ്ങാണ്ടൊരിടത്തിരുന്നു നോക്കുന്ന മർത്യൻ കഥയെന്തു കണ്ടു.
@shajimathew3969
@shajimathew3969 Ай бұрын
@gamingwithsniperhead8322
@gamingwithsniperhead8322 Жыл бұрын
Dark matter എന്നത് 4th dimension-ൽ ഉള്ള ഒന്നാണോ?
@malluinternation7011
@malluinternation7011 2 жыл бұрын
❤️❤️
@ANURAG2APPU
@ANURAG2APPU 3 жыл бұрын
👍👍👍👍👍
@muhammedraphy1803
@muhammedraphy1803 2 жыл бұрын
പ്രകാശവർഷം എങ്ങനെയാണ് കണ്ടെത്തുന്നത് ? ഉദാ: 460 കോടി പ്ര .വ. അകലെയുള്ള ഗാലക്സി ...
@Sinayasanjana
@Sinayasanjana 4 ай бұрын
❤️🙏🥰
@navtemp3199
@navtemp3199 Жыл бұрын
ഡാർക്ക്‌ മാറ്റർ വല്യ rogue പ്ലാനറ്റുകൾ ആണെലോ!? Rogue planets don't have any star to reflect light.. The same is possible for black holes too which are not near to any stars
@ajaydivakaran257
@ajaydivakaran257 6 ай бұрын
Space itself is the dark matter. Moreover, there is more than electro magnetic spectrum which we are totally unaware
@fuhrer6819
@fuhrer6819 3 жыл бұрын
😍😇
@eapenjoseph5678
@eapenjoseph5678 3 жыл бұрын
Thank you so much. I could get more information from your channel. I have so many doubts to ask. Will it be possible to personally interact with you.
@Science4Mass
@Science4Mass 3 жыл бұрын
Yes you can send e mail to me directly !
@presannat.k3495
@presannat.k3495 3 жыл бұрын
Sir The percentage of ordinary matter in our universe is only upto 5%.
@Science4Mass
@Science4Mass 3 жыл бұрын
That is when you take into account total mass and total energy in the universe. when we take into account (Normal matter + dark matter + normal energy + dark energy) Then, normal matter is only 5%
@invisible_5104
@invisible_5104 2 жыл бұрын
Milkywayil darkmatter ഉണ്ടോ
@Science4Mass
@Science4Mass 2 жыл бұрын
yes
@abyben28oct
@abyben28oct 3 жыл бұрын
dark matter um antimatter same aano??????????????
@Science4Mass
@Science4Mass 3 жыл бұрын
Alla
@kaulathvk1376
@kaulathvk1376 3 жыл бұрын
I listen almost all channels of quantum physics, cosmology in English and Malayalam,. You're the best in making us to understand it.Congratulations.Can you answer me a doubt? In wholly Quran there are many verses about cosmology. There are many verses showing about seven universes.The arabic word used is Samavath.It can be taken as seven skies also.Can you explain the current knowledge about more universes.
@Love-and-Love-Only.
@Love-and-Love-Only. 2 жыл бұрын
Bro how to type blue writing... Can u please tell me
@user-qz6we7ee5o
@user-qz6we7ee5o 2 жыл бұрын
ഖുർആൻ നിൽ ഭൂമി പരന്നതാണെന്നും സൂര്യൻ ചെളിണ്ടിൽ താഴ്ന്നു പോകുന്നു എന്നും ചന്ദ്രനെ രണ്ടായി പിളർത്തി എന്നും ജിന്നുകളെ എറിയുന്ന കല്ലുകൾ ആണ് നക്ഷത്രം എന്നും പറയുന്നു എന്തോന്നെടെ ഇത് ബാലരേമയിലും നിലവാരം ഇല്ലാത്ത ബുക്കും പൊക്കിപിടിച്ചോണ്ട് വന്നേക്കുന്നു താൻ മതത്തിൽ നിന്നും പുറത്ത് മാറി ചിന്ദിക്കുക ഖുർആൻ വിശേഷം ജാമിത ടീച്ചർ സെബാസ്റ്റ്യൻ പുന്നക്കൽ , ജെബ്ബർ മാഷ് തുടങ്ങി അനേകം ആളുകൾ ഖുർആൻ നിലെ സയൻസ് പറയുന്നുണ്ട് കേട്ടുനോക്കൂ ഇപ്പോഴും 6ആം നൂറ്റാണ്ടും പൊക്കി പിടിച്ചു നടക്കുന്നു കഷ്ടം തന്നെ
@MukeshKumar-gj1rs
@MukeshKumar-gj1rs 2 жыл бұрын
👍👍👌👌👌👍👍
@shereefnattukal443
@shereefnattukal443 3 жыл бұрын
Dark mater കണ്ടു പിടിച്ചാൽ, അത്‌ വിസിബിൾ മാറ്റർ ആയി മാറില്ലേ???🤗
@noblemottythomas7664
@noblemottythomas7664 2 жыл бұрын
6" veendum Jew
@itsmejk912
@itsmejk912 3 жыл бұрын
ന്റെ സാറേ
@shajimathew3969
@shajimathew3969 2 жыл бұрын
ഡാർക്ക് എനർജി അല്ലേ ഡാർക്ക് മറ്റെറിനേകളും കൂടുതൽ ഉള്ളത്?
@tinsonmartin1272
@tinsonmartin1272 3 жыл бұрын
ഒരു സംശയം ബ്ലോക്ക്‌ ഹോൾ ശെരിക്കും ഹോൾ ആണോ അതോ solid ആണോ അതിസമ്മർദ്ദം മൂലം വാതകം പോലും ഗരാവസ്ഥയിൽ ആവുന്നില്ലേ അപ്പോൾ ബ്ലാക്ക് ഹോൾ എന്ന് പറയുന്നത് ഒരു വലിയ കാന്തം ആയിരിക്കില്ലേ
@sajeeshopto3045
@sajeeshopto3045 2 жыл бұрын
ദൈവമേ പ്ലസ് ടു കാലം...
@navin.99618
@navin.99618 3 жыл бұрын
വാതകങ്ങൾ ലൈറ്റ് ആയി interact ചെയ്യുന്നുഡോ?
@Dr.shinto_tp
@Dr.shinto_tp 3 жыл бұрын
Yes.
@msb3403
@msb3403 3 жыл бұрын
Vathakangal ethu colour lightne absorb cheyyunnuvo athe lightine emits cheyyunnu(spectroscopy)
@prabheeshkumar2906
@prabheeshkumar2906 2 жыл бұрын
💪💪💪👍👍👍😘
@jubineugin6300
@jubineugin6300 3 жыл бұрын
I want to meet you🙋
@Science4Mass
@Science4Mass 3 жыл бұрын
Thank you
@sureshckannur7760
@sureshckannur7760 3 жыл бұрын
ദൈവ കണം അല്ലെങ്കിൽ ബോസോൺ കണങ്ങൾ കണ്ടെത്തിയല്ലോ !?
@rajeevthakazhy8034
@rajeevthakazhy8034 2 жыл бұрын
ക്വാണ്ടം entanglement ന് ഈ സ്പീഡ് ലിമിറ്റ് ബാധകമാണോ?🤔
@mm-rb6ze
@mm-rb6ze 2 жыл бұрын
No
@puttus
@puttus Жыл бұрын
ഇനീം....ഈ space എന്നു പറയുന്നത് ഈ dark matter വല്ലോം ആയിരിക്കുമോ ??😮😮
@afzala5678
@afzala5678 3 жыл бұрын
gravity oru energy form aanoo?
@msb3403
@msb3403 3 жыл бұрын
Newtonte theory anusarichu gravity oru force anu. Ennal general theory of relativity anu sarichu space time curvature anu. E randu theoryum randu rangilanu work cheyyunnathu
@afzala5678
@afzala5678 3 жыл бұрын
thnks
@andrewsfrancis5583
@andrewsfrancis5583 3 жыл бұрын
Tesla coilntA prvarthanata kurich explain chayyamO
@anilraghu8687
@anilraghu8687 Жыл бұрын
There is no dark matter.
@unnimammad8034
@unnimammad8034 3 жыл бұрын
Sir, difference between Dark Matter and Dark Energy?
@Science4Mass
@Science4Mass 3 жыл бұрын
Dark energy will be a topic for another video
@sitarsbi
@sitarsbi 2 жыл бұрын
Black hole ayikoode dark matter
@prabeesher497
@prabeesher497 9 ай бұрын
ആ ഡാർക്ക് മാറ്ററാണ് ശിവതത്വം
@jyothilakshmikp8592
@jyothilakshmikp8592 Жыл бұрын
എന്ത് രസമാ എൻ്റെ പ്രപഞ്ചം
@sabarisunil2375
@sabarisunil2375 3 жыл бұрын
Gyalaksi alla Galaxy
@Science4Mass
@Science4Mass 3 жыл бұрын
Thanks bro, will correct
@panfit7021
@panfit7021 2 жыл бұрын
ദയവായി സമയ० കുറയ്കുക
@Biju_A
@Biju_A 3 жыл бұрын
ഒരു guess ആണ് ശരിയാണോന്നറിയില്ല. ഒരു പക്ഷേ ഗ്യാലക്സികളിൽ ഒരു പാട് Blackholes ഉണ്ടെങ്കിലോ ? അതാണ് Extra gravity ക്ക് കാരണമെങ്കിലോ? Blackhole നെ നമുക്ക് കാണാൻ പറ്റാത്തത് കൊണ്ട് വിസിബിൾ മാസ്സിന്റെ കണക്കിൽ വരികയുമില്ല, ചെറിയ Blackhole അണെങ്കിലും വലിയ അളവിൽ മാസ്സ് അടങ്ങിയിട്ടുമുണ്ടാവും. നമ്മൾ Blackhole - നെ അറിയുന്നത്, സാമാന്യം വലിപ്പമുള്ള ഒരു Blackhole അതിന്റെ പുറകിലേയോ വശത്തിലെയോ ഒരു പ്രകാശ സ്രോതസ്സിനെ മറയ്ക്കുമ്പോൾ ആണെന്ന് താങ്കളുടെ തന്നെ ഒരു വീഡിയോയിൽ കണ്ടിട്ടുണ്ട്. അങ്ങനെ മറയ്ക്കാനും മാത്രം വലിപ്പമില്ലാത്ത Blackhole ഒരു പാടുണ്ടെങ്കിൽ, ഈ പറഞ്ഞ Mass Differece ആവില്ലേ Result ? സോളാർ സിസ്റ്റത്തിന്റെ 99% ൽ കൂടുതൽ ഉള്ള സൂര്യൻ പോലും Blackhole ആയാൽ 3 km വലിപ്പമല്ലേ ഉണ്ടാവൂ, അത്തരമൊരു Blackhole ലക്ഷക്കണക്കിന് പ്രകാശവർഷം ദൂരെ ഇരുന്നു നോക്കുന്ന ഒരാൾക്ക് കാണാൻ കഴിഞ്ഞില്ലെങ്കിൽ, മൊത്തം സോളാർ മാസ്സും ഡാർക്ക് മറ്ററിന്റെ കണക്കിൽ വരവ് വയ്ക്കപ്പെടില്ലേ?.
@electronmaa6390
@electronmaa6390 3 жыл бұрын
Biju A, after reading your comment, I too started thinking so. Has Science 4 Mass got anything to say ?
@sabukp7049
@sabukp7049 2 жыл бұрын
ബ്ലാക്ക് ഹോൾ എത്ര ചെറുത് ആണെങ്കിലും അതിന്റെ ഇവന്റ് horizon വളരെ വലുപ്പം ഉള്ളവ ആയിരിക്കും... അതിനെ നമുക്ക് നിരീക്ഷിക്കാൻ ആവും എന്നാണ് എന്റെ അറിവ് ...event horizon കഴിഞ്ഞു അപ്പുറം എന്ത് എന്നേ നമുക്ക് അറിയാത്തത് ആയുള്ളൂ....
@sabukp7049
@sabukp7049 2 жыл бұрын
പിന്നെ ബ്ലാക്ക് ഹോൾസ് എന്തോ റേഡിയേഷൻസ് എമിറ്റ് ചെയ്തുകൊണ്ടിരിക്കും... ഗാമ റെയ്സ് ആണ് എന്ന് തോന്നുന്നു 🤔
@Biju_A
@Biju_A 2 жыл бұрын
@@sabukp7049 Event horizon വളരെ വലുതൊന്നും ആയിരിക്കില്ല. സൂര്യന്റെ മാസ്സിന് 3 Km Radious ഉള്ള Event Horizon മാത്രമേ ഉണ്ടാക്കാൻ പറ്റൂ.. ഈ ബ്ലാക്ക് ഹോളിനെ നിരീക്ഷിച്ചാൽ 7.8 km ഉള്ള നിഴലായി കാണാം (2.6 times of singularity to Event Horizon) വളരെ വലിയ ദൂരത്തു നിന്ന് ഇത്ര ചെറിയ നിഴൽ മനസ്സിലാക്കാൻ പ്രയാസമായിരിക്കും.
@gireeshbabu174
@gireeshbabu174 Ай бұрын
Its little more complex I believe, Because my daughter is doing her Phd in this subjuct and we discuss each other, however i appreciate ur efforts, in some videos u speculate to look behind big bang for darkmatter, thats contraditing with the statements on this video and my kid just set aside as absurd and bull shits
@Science4Mass
@Science4Mass Ай бұрын
I do not remember me telling to look before bigbang for the origin of Dark matter. Dark matter is still a concept used to explain some weird behaviours seen in the universe. Like the speed of revolution of stars in the outermost parts of the galaxy and the powerful lensing effect shown by distant galaxies, that could not be explained by normal matter seen in the galaxy. There are a few other phenomenons also explained by the presence of dark matter. But Until a particle of dark matter is really observed, we cannot 100 % confirm the dark matter concept. There are attempts to explain these two phenomenons using MOND or modified newtonian dynamics. But still unsuccessful. If your daughter is doing her PHd in dark matter, sure she will be knowing a lot more about dark matter than me. I may have oversimplified the topic a bit or may not have touched some complicated points in my video. But I maximum try to avoid making statements contradicting the known facts. If still some slips have happened please mention. I shall correct. ( My intention is just to simplify things that i know so that people can understand. I do not claim that I am an expert in any of the subject I speak about. I am not doing these videos to demonstrate my knowledge. The experts in the field generally do not do such videos in simple language for common people . Somebody has to do it. So I am doing what I can, to inform people about such topics. That is all. So No "Bullshitting" intended)
@maneshchithan1554
@maneshchithan1554 2 жыл бұрын
ഡാർക്ക് മാറ്ററിൽ പെടുന്നതാണോ ഈ ബ്ലാക്ക് ഹോൾ ?
@jollygeorge0
@jollygeorge0 3 жыл бұрын
ബേ രിയോണിക് മാറ്റർ 4% അല്ലെ ഉളളൂ, 15%എന്ന് പറഞ്ഞത് എന്തിനെ പറ്റി ആണ്
@Science4Mass
@Science4Mass 3 жыл бұрын
ടോട്ടൽ മാറ്റർ + എനർജി എടുക്കുമ്പോളാണ് ബാരിയോണിക് മാറ്റർ 4 - 5 % വരുന്നത്. ടോട്ടൽ മാറ്റർ മാത്രം എടുത്താൽ (ഡാർക്ക് എനർജി കണക്കിൽ എടുത്തില്ലെങ്കിൽ) ബാരിയോണിക് മാറ്റർ 15 % വരും.
@up7420
@up7420 2 жыл бұрын
കാറ്റ് പോയിക്കഴിഞ്ഞാൽ അറിയാമായിരിക്കും
@josprincester
@josprincester 2 жыл бұрын
ഈ ശാസ്ത്ര സത്യങ്ങളുടെ അടിസ്ഥാനത്തിൽ, പ്രപഞ്ചം എങ്ങിനെ ഉണ്ടായി എന്നാണ് അങ്ങ് വിശ്വസിക്കുന്നത്, ഈ ഡാർക്ക്‌ മാറ്റർ ഇനി ആണോ ദൈവം? എന്താണ് അങ്ങയുടെ അഭിപ്രായം.....
@l.narayanankuttymenon5225
@l.narayanankuttymenon5225 Жыл бұрын
ഗ്രാവിറ്റി ഒരു ഫോഴ്സ് അല്ല എന്ന വസ്തുതയുടെ അടിസ്ഥാനത്തിൽ... ചിന്തിയ്ക്കുമ്പോഴും...'' ദ്രവ്യം അഥവാ പിണ്ഡം ഉള്ള വസ്തുക്കൾക്ക് ആണ് ഗ്രാവിറ്റി എന്ന പ്രതിഭാസം സൃഷ്ടിക്കാൻ കഴിയുന്നത്... എന്ന വസ്തുത കണക്കിലെടുക്കുമ്പോഴും... യഥാർത്ഥത്തിൽ ഇരുണ്ട ദ്രവ്യം എന്ന സങ്കൽപം യാഥാർത്ഥ്യമാകാൻ സാധ്യതയുണ്ടോ...? ഈ വീഡിയോയുടെ അവസാനഭാഗത്തോടടുത്ത് പറയുന്നതുപോലെ... അത് നമ്മുടെ ഗ്രാവിറ്റി എന്നതിനെ മനസ്സിലാക്കിയതിലുള്ള പിഴവ് ആകുമോ...?
@Science4Mass
@Science4Mass Жыл бұрын
അതിനുള്ള സാദ്ധ്യതകൾ ശാസ്ത്രജ്ഞരും ചിന്തിച്ചിരുന്നു. അതിനുള്ള ഉത്തരവും വീഡിയോയുടെ അവസാന ഭാഗത്തു പറയുന്നുണ്ട്. എങ്കിലും ഈ വിഷയത്തിൽ പഠനങ്ങൾ നടക്കുന്നുണ്ട്
@cricvision8375
@cricvision8375 2 жыл бұрын
Over act
@beefathimatirurangadi5247
@beefathimatirurangadi5247 Жыл бұрын
15%ആയിരിക്കില്ല100/7ആവാൻ സാധ്യതയുണ്ട്.visible universe 1/7ആണെന്ന് Qur'an.
@fobbyjose7161
@fobbyjose7161 Жыл бұрын
ഈ പറയ്യുന്നതെല്ലാം ഒന്നാം ആകാശവും അതിന് കീഴെയുള്ളതിനെ പറ്റിയും മാത്രമല്ലെ ? അതിനപ്പുറമുള്ള 6 ആകാശങ്ങളിലേക്ക് നോട്ടമിടാൻ ശാസ്ത്രം ഇനിയും വളർന്നട്ടില്ലെന്നല്ലേ അതിന്റെയൊരു ശരി ?😆 ഒരോ ആകാശ പരിധിക്കുള്ളില്ലുള്ളിലെ പിണ്ഡത്തിന്റെയും ഊർജ്ജത്തിന്റെയും അളവ് ഒരിടത്തും സൂചിപ്പിച്ചട്ടില്ല. പിന്നെങ്ങനെ ആവഴി ഊഹിക്കും?😁
@rkays7459
@rkays7459 3 жыл бұрын
ചരിത്രാതീത കാലത്തെ ഭാരതീയ ഋഷിമാർ മനുസ്മൃതി എന്ന ഗ്രന്ഥത്തിൽ കൂടി മാനവ രാശിക്ക് നൽകിയ ഇൗ അറിവിനെക്കുറിച്ചാണ് താങ്കളും ഇന്നത്തെ പാശ്ചാത്യ മതങ്ങളും, ശാസ്ത്ര ലോകവും അന്ധകാരത്തിൽ ഉഴലുന്നത്‌: 5. This (universe) existed in the shape of Darkness, unperceived, destitute of distinctive marks, unattainable by reasoning, unknowable, wholly immersed, as it were, in deep sleep.
@prakasmohan8448
@prakasmohan8448 3 жыл бұрын
Ettukaali mammoonjukal!
@prakasmohan8448
@prakasmohan8448 3 жыл бұрын
Please listen what he says that's not the stupidity you said
@syamambaram5907
@syamambaram5907 3 жыл бұрын
ബാലരമയിലെ കഥകളെയും തെറ്റായി വ്യാഖ്യാനിച്ച് ശാസ്ത്രത്തിൽ ഉള്ളതൊക്കെ അതിൽ ഉണ്ടെന്ന് പറയാൻ പറ്റും. മതത്തിന്റെ നിലനിൽപ്പിനുവേണ്ടി ശാസ്ത്രത്തിന്റെ പുതിയ കണ്ടുപിടുത്തങ്ങൾ എല്ലാം അതിൽ പറഞ്ഞിട്ടുണ്ടെന്ന് തെറ്റായി വ്യാഖ്യാനിച്ചു കൊണ്ടിരിക്കും. അത് വിശ്വസിക്കാൻ കുറെ മണ്ടന്മാരും.
@kochattan2000
@kochattan2000 2 жыл бұрын
@@syamambaram5907 കുട്ടികൾക്ക് എല്ലാം ബാലരമയിലെ കഥകളായെ തോന്നുകയുള്ളു പാവം അതതിന്റെ കുറ്റമല്ല.
@riyask85
@riyask85 8 ай бұрын
@sureshckannur7760
@sureshckannur7760 3 жыл бұрын
ദൈവ കണം അല്ലെങ്കിൽ ബോസോൺ കണങ്ങൾ കണ്ടെത്തിയല്ലോ !?
@Science4Mass
@Science4Mass 3 жыл бұрын
God particle or otherwise Higgs Boson is not considered as a candidate of Dark Matter.
Inside Out 2: Who is the strongest? Joy vs Envy vs Anger #shorts #animation
00:22
ОБЯЗАТЕЛЬНО СОВЕРШАЙТЕ ДОБРО!❤❤❤
00:45
Получилось у Миланы?😂
00:13
ХАБИБ
Рет қаралды 5 МЛН
Dark Energy Hunt Begins | Explained In Malayalam
15:18
JR STUDIO-Sci Talk Malayalam
Рет қаралды 149 М.
low battery 🪫
0:10
dednahype
Рет қаралды 1,7 МЛН
Как удвоить напряжение? #электроника #умножитель
1:00
Hi Dev! – Электроника
Рет қаралды 1,1 МЛН