Antimatter - The most expensive thing in the world | ആന്റിമാറ്റർ - അനന്ത സാദ്ധ്യതകൾ | Part 1

  Рет қаралды 28,739

Science 4 Mass

Science 4 Mass

2 жыл бұрын

Many people thinks that Antimatter is a science fiction. But Antimatter is as real as normal matter. We are already using technologies involving antimatter. We don’t have to go far to find antimatter. Our own body produces approximately 4000 Antimatter particles Per Day. So let us find our what is Antimatter, and why we should study it
ആന്റിമാറ്റർ എന്ന വാക്കു കേൾക്കുമ്പോൾ തന്നെ അത് ഉടായിപ്പാണെന്നു വിചാരിക്കുന്ന ഒരുപാടു ആളുകളെ ഞാൻ കണ്ടിട്ടുണ്ട്. പക്ഷെ നമ്മുടെ നോർമൽ മറ്റെറിനെ പോലെ തന്നെ real ആയിട്ടുള്ള ഒരു വസ്തുവാണ് ആന്റി മാറ്റർ. ഡാർക്ക് മാറ്ററിനെ കുറിച്ച് ഒരു വീഡിയോ ഞാൻ ചെയ്തിരുന്നു. അതിൽ, വിദൂര ഗ്യാലക്സികളിൽ കണ്ടു വരുന്ന ഗ്രാവിറ്റിയുമായി ബന്ധപ്പെട്ട ചില പ്രതിഭാസങ്ങൾ explain ചെയ്യാൻ ഡാർക്ക് മാറ്റർ എന്ന വസ്തുവിന്റെ സഹായം കൂടിയേ തീരു എന്ന് പറഞ്ഞിരുന്നു. എന്നാൽ അത് പോലെ അല്ല ആന്റിമാറ്റർ. ആന്റിമാറ്ററിനെ കണ്ടു പിടിക്കാൻ വിദൂര ഗാലക്സികളിലൊന്നും പോകണ്ട. അത് നമ്മുടെ കൂടെ തന്നെ ഉണ്ട്. നമ്മുടെ ഓരോരുത്തരുടെയും ശരീരം, ഓരോ ദിവസവും ഏകദേശം 4000 ആന്റിമാറ്റർ കണങ്ങള് ഉണ്ടാകുന്നുണ്ട് എന്നാണ് കണക്കു. അത് പോലെ തന്നെ ശരീരത്തിനകത്തുള്ള ട്യൂമറുകളും മറ്റു അസുഖങ്ങളും കണ്ടു പിടിക്കാനായി ഉപയോഗിക്കുന്ന PET scan അഥവാ positrom emmission tomography എന്ന സ്കാനിംഗ് പ്രോസിഡറെ വർക്ക് ചെയുന്നത് പോസിട്രോൺ എന്ന ആന്റിമാറ്റർ കണങ്ങളെ ആശ്രയിച്ചു കൊണ്ടാണ്.
ഈ ആന്റിമാറ്റർ എന്താണെന്നും, അതിനെ കുറിച്ച് പഠിക്കുന്നതിന്റെ ആവശ്യവും അത്യാവശ്യവും എന്താണെന്നും, അതിനെ കുറിച്ച് കൂടുതൽ അറിഞ്ഞാൽ നമുണ്ട് മുന്നിൽ തുറക്കാൻ പോകുന്ന അനന്ത സാദ്ധ്യതകൾ, എന്തൊക്കെയാണെന്നും ഈ വീഡിയോ വഴി നമുക്ക് കണ്ടു നോക്കാം.
You are welcome to my Malayalam Science Channel, Science 4 mass (Science for mass). My name is Anoop. I am a science enthusiast. My science talk videos are an attempt to simplify complicated science topics so that everybody can understand. My videos will include topics like Physics, Astrophysics, Astronomy, Black Holes, Special Theory of relativity, General Theory of relativity, Space time, Stars, Quantum Physics, Science experiments, Science projects, Technology, Biology, Aliens, Science facts, Science Documentary etc. I will try to explain science in a simple way without too much of equations, formulas and graphs. Some of my videos may be useful for Science students, Science class, Science master, and competitive exams students like UPSC etc.
ഞാൻ, ശാസ്ത്രത്തിൽ താല്പര്യം ഉള്ള ഒരു സാധാരണക്കാരനാണ്.
ശാസ്ത്ര വിഷയങ്ങൾ ലളിതവത്കരിച്ചു സാധാരണക്കാർക്കു മനസിലാക്കികൊടുക്കാൻ വേണ്ടിയാണു ഈ ചാനൽ.
Email ID: science4massmalayalam@gmail.com
Facebook Page: / science4mass-malayalam
KZfaq: / science4mass
Please like , share and SUBSCRIBE to my channel .
Thanks for watching.

Пікірлер: 131
@anilreynold8646
@anilreynold8646 2 жыл бұрын
കുറച്ച് കൂടി വ്യൂവേർസിനെ നിങ്ങള്‍ അർഹിക്കുന്നു. ജിതിൻ രാജും ബ്രൈറ്റ് കേരളൈറ്റ്സും തുടക്കത്തിൽ ഇങ്ങനെ ആയിരുന്നു. ശാസ്ത്ര സ്നേഹികൾ വൈകാതെ നിങ്ങളെ തേടിയെത്തും. ഒരു ദിവസം അവർക്കൊപ്പം നിങ്ങളും ഉണ്ടാവും.
@aue4168
@aue4168 2 жыл бұрын
Your very correct. ഞാൻ Science 4 mass Sugest ചെയ്യാറുണ്ട്.
@pilaikka3966
@pilaikka3966 2 жыл бұрын
Uo ln ln uoyoui uoouuouu ouououiua few minutes until uo
@vinodc4937
@vinodc4937 2 жыл бұрын
Yes yes, well opined
@PKpk-or2oe
@PKpk-or2oe 2 жыл бұрын
But compare to those other he is more knowledgeable person
@artham112
@artham112 2 жыл бұрын
Sure,
@l.narayanankuttymenon5225
@l.narayanankuttymenon5225 2 жыл бұрын
ജിതിൻ രാജിന്റെ വീഡിയോകളായിരുന്നു ഒരു കാലത്ത് എനിക്ക് ഏറ്റവും താത്പര്യം ഉണ്ടായിരുന്നത്... ( ഇപ്പോഴും ഒരളവുവരെ അതങ്ങനെ തന്നെയാണ് എന്നത് ഒരു കാര്യം) പക്ഷേ ഈ അനൂപ് സാറിന്റെ വിവരണം അതിനെ മറികടന്നു പോയി എന്നു വേണം പറയാൻ.... ഇത്രയും ആഴത്തിലും പരപ്പിലും കാര്യങ്ങൾ പറഞ്ഞ് തരാനും ഗ്രാസ്സ് റൂട്ട് ലെവലിൽ വരെ കാര്യങ്ങൾ ഉദാഹരണ സഹിതം വളരെ വ്യക്തമായി മനസ്സിലാക്കി തരാന്നും... ഇതിനേക്കാൾ.... ഇന്നി ആർക്കും സാധ്യമല്ല.
@subimahboobi
@subimahboobi Жыл бұрын
Same felt here too...
@sunojirinjalakuda3365
@sunojirinjalakuda3365 Жыл бұрын
സെയിം ആണ് എവിടേം .... ഇനി ഒരാളുണ്ട് സയന്റിഫക് മലയാളി
@kishorsl6742
@kishorsl6742 Жыл бұрын
👍🏼
@aswindasputhalath932
@aswindasputhalath932 2 жыл бұрын
സാർ, സാറിൻ്റെ വീഡിയോ എന്നെ സാധാരണക്കാരനും.. വരളെ വിഷമം പിടിച്ച ഫിസിക്സ് എളുപ്പത്തിൽ മനസ്സിലാക്കാൻ സഹായിക്കുന്നു. സാറിൻ്റെ വീഡിയോ എപ്പോഴും ഞാൻ കാണാറുണ്ട്...👌👌
@tnsanathanakurupponkunnam6141
@tnsanathanakurupponkunnam6141 2 жыл бұрын
Very clear. Longing for the next episode.
@aue4168
@aue4168 2 жыл бұрын
Very informative class. Thank you sir. Waiting next episode.
@SeaHawk79
@SeaHawk79 2 жыл бұрын
Brilliant! Adding illustrations will take the videos to some other levels.
@vinodc4937
@vinodc4937 2 жыл бұрын
What a clear explanation for a difficult topic, that too, in a very simple and clear way!!!
@vinodc.j1599
@vinodc.j1599 Жыл бұрын
Very informative.. Waiting for the second part...
@babumanappally3027
@babumanappally3027 2 жыл бұрын
Simple and very informative. Thank you ❤️
@praveenchandran5920
@praveenchandran5920 2 жыл бұрын
Thank you sir, പുതിയ ഒരു അറിവ് പകർന്നു തന്നതിന്
@jose.c.pc.p7525
@jose.c.pc.p7525 2 жыл бұрын
Well explained, waiting for the next part
@RajuC773
@RajuC773 Жыл бұрын
Thanks , very interesting information.
@Sandrives87
@Sandrives87 2 жыл бұрын
Expecting its second part soon sir ji
@abhiramas3195
@abhiramas3195 Жыл бұрын
Wonderful presentation.👍
@KrishnaJit
@KrishnaJit 2 жыл бұрын
It is very interesting you and Vaishakan published same topic in almost same time. 😊😊
@kanarankumbidi8536
@kanarankumbidi8536 2 жыл бұрын
Waiting for Next Video...
@Kumar-ni9vd
@Kumar-ni9vd Жыл бұрын
Very good sir.. Continue..
@davisvj2349
@davisvj2349 2 жыл бұрын
സർ , താങ്കൾ എന്നെ അത്ഭുത ലോകത്തേക്ക് കൂട്ടികൊണ്ട് പോവുകയാണ്😮💓....
@sk4115
@sk4115 Жыл бұрын
Sir nigala video valara nalla mansilayie
@anumodsebastian6594
@anumodsebastian6594 Жыл бұрын
Very Interesting
@mansoormohammed5895
@mansoormohammed5895 2 жыл бұрын
Waiting for next episode 🥰
@mercykuttymathew586
@mercykuttymathew586 2 жыл бұрын
Thank you very much 👍
@riginsagar8899
@riginsagar8899 2 жыл бұрын
❤️❤️👍👍well explained
@ginitsamuel8223
@ginitsamuel8223 Жыл бұрын
Well explained you're good teacher
@THEWANDRIDERAFZ
@THEWANDRIDERAFZ 2 жыл бұрын
Sir ee anti matter evideyanu kanappedunnath ? Athayath namuk ariyam electrons nu athintethaya probability zone und nucleus l proton and neutron und enn. Appol ivayude anti matterum athepole thanne same atom thil thanne ano ullath ? Athayath electroninte pathil thanne positronum nuclusil thanne anti proton and anti neutron um kanappedumo ?? Oru atom il thanne ithellam different zonesl nikkukayano??
@rajesh-mkd
@rajesh-mkd Жыл бұрын
സാധാരണക്കാർക്ക് മനസിലാവുന്ന വിധത്തിൽ ശാസ്ത്രസത്യങ്ങൾ അനാവരണം ചെയ്യുന്ന തങ്ങൾ സത്യത്തിൽ ഈ സാമൂഹത്തിനോട് ചെയ്യുന്ന ഏറ്റവും വലിയ സദ്കർമമാണ്. എല്ലാ ആശംസകളും !
@jithinvm3686
@jithinvm3686 2 жыл бұрын
Super
@johanshaji9605
@johanshaji9605 2 жыл бұрын
Warp drive പറ്റി വീഡിയോ ചെയ്യാമോ
@slideshow8435
@slideshow8435 2 жыл бұрын
Mass
@rejinarkparameswaran9405
@rejinarkparameswaran9405 2 жыл бұрын
It is said that nothing can travel as fast as light, but now it is said that tachyon can travel faster than light, Does a tachyon experience negative time? Or how does it feel time?
@aasifn.m3692
@aasifn.m3692 2 жыл бұрын
sir , neutron nte anti particle engane aann neutron mm ayitt different aakunnath?
@nibuantonynsnibuantonyns717
@nibuantonynsnibuantonyns717 2 жыл бұрын
Super video💖💝💓
@adhithyanvs3718
@adhithyanvs3718 2 жыл бұрын
Sir സീറോ പോയിന്റ് എനർജിയെ കുറിച്ചു വീഡിയോ ചെയ്യുമോ
@MariyanYathrikan____.
@MariyanYathrikan____. Жыл бұрын
Nuclear Fusion vazhi energy production 0.72 il ninnum 1.51 leku ethunna experiments success anennu oru article kandu. Ithinte kurichu oru video cheyyamo.
@sanoojk.s13231
@sanoojk.s13231 2 жыл бұрын
All clear 👍
@braveheart_1027
@braveheart_1027 2 жыл бұрын
Good explanation
@jaleelmuhsijaleelmuhsi2768
@jaleelmuhsijaleelmuhsi2768 2 жыл бұрын
Good
@ijoj1000
@ijoj1000 2 жыл бұрын
THANK YOU SIR....
@Oldestdream9
@Oldestdream9 2 жыл бұрын
Sir vazhikkunna books name onn parayamo plz...
@rajeshedathara5894
@rajeshedathara5894 10 күн бұрын
Supersir
@akshaypu4144
@akshaypu4144 2 жыл бұрын
👌
@thanoossoul
@thanoossoul 2 жыл бұрын
please.. uploaded space time next part 🙏
@cosmologist7885
@cosmologist7885 2 жыл бұрын
Sir, can you make a video about boltzmann brain
@shinoopca2392
@shinoopca2392 2 жыл бұрын
Sir nice 👌👌👌
@Bot-sk7js
@Bot-sk7js 2 жыл бұрын
👌🏼
@rinshadp9243
@rinshadp9243 2 жыл бұрын
Annihilation vazhi Oru star black hole avathey fully dissolve akaathath enthaanu.
@techbeas3154
@techbeas3154 Жыл бұрын
Can you explain about new theory about dark energy? That black holes are the cause for dark energy.
@sajidsaji34
@sajidsaji34 2 жыл бұрын
Next video upload quickly plz…
@mychannel8676
@mychannel8676 Жыл бұрын
👍
@in_search_of_awesome
@in_search_of_awesome 2 жыл бұрын
My Physics Guruji 💕❤️👌🙏
@PASSIFICATION
@PASSIFICATION Жыл бұрын
wormhole ne wormhole ennu wilikkan kaaranam endhanu??
@mansoormohammed5895
@mansoormohammed5895 2 жыл бұрын
❤️❤️❤️❤️
@sreelal4833
@sreelal4833 2 жыл бұрын
❤❤❤❤
@prabheeshkumar2906
@prabheeshkumar2906 Жыл бұрын
👍👍👍💪
@syamambaram5907
@syamambaram5907 2 жыл бұрын
👍👍👍👍👏👏👏👏
@PremKumar-vp5fe
@PremKumar-vp5fe 2 жыл бұрын
Sir please explain higgs bosson
@thankammajose4318
@thankammajose4318 2 жыл бұрын
❤️👍👍👍
@johncysamuel
@johncysamuel Жыл бұрын
🙏❤️👍
@jobyjohn7576
@jobyjohn7576 2 жыл бұрын
ഏറ്റവും ഇഷ്ടപെട്ടത് "മാറ്ററും ആന്റിമാറ്റെറും ഇന്ധനമായി യൂസ് ചെയ്തിരുന്നെങ്കിൽ നമുക്ക്.6g മാത്രമേ ആവശ്യമായ വരികയായിരുന്നു ഉള്ളൂ''🙏🏼🙏🏼
@nibuantonynsnibuantonyns717
@nibuantonynsnibuantonyns717 2 жыл бұрын
ചേട്ടാ, ലോകത്തിലെ ഏറ്റവും വലിയ ബ്ലാക്ക്ഹോളിനെപ്പറ്റി ഒരു വീഡിയോ ചെയ്യാമോ?
@ktsaleej36
@ktsaleej36 2 жыл бұрын
തീ(fire) എന്താണെന്ന് വിശദീകരിക്കാമോ..
@Sinayasanjana
@Sinayasanjana 4 ай бұрын
🎉🎉❤️🙏🥰
@electronmaa6390
@electronmaa6390 2 жыл бұрын
Does every elementary particle (down to quark) have an anti particle? In the case of neutral particle, with what feature you identity the "antiness" ?
@Science4Mass
@Science4Mass 2 жыл бұрын
Every elementary matter particle has Anti particle including quarks and Neutrinos. So, in case of neutrons, even if they do not have charge, the "Antiness" comes from the Antiquark that makes it.
@josemathewpaliyath
@josemathewpaliyath 2 жыл бұрын
For particles without charge what is the difference between original (say) and antiparticles ?
@benzylaljohn7181
@benzylaljohn7181 Жыл бұрын
So, by scrutinizing the thing you have said there will be an antimatter universe. And maybe that is the parallel universe.
@Doyourdeed
@Doyourdeed 2 жыл бұрын
💜💜👍👍👍
@jobyjohn7576
@jobyjohn7576 2 жыл бұрын
👍🏽👍🏽👍🏽👏🏼
@sunilmohan538
@sunilmohan538 2 жыл бұрын
👍🙏🏼👍
@sk4115
@sk4115 Жыл бұрын
Unersertainity principal enthuva
@robinvivek9343
@robinvivek9343 2 жыл бұрын
Vibe
@PraveenKumar-sv8xo
@PraveenKumar-sv8xo Жыл бұрын
Neutron inu charge illa pinne enthinanu athine anti neutron ennu parayunnathu ,matter ilum antimatter ilum neutron same thanne alle?
@Science4Mass
@Science4Mass Жыл бұрын
മാറ്ററും ആന്റിമാറ്ററും തമ്മിൽ ചാർജിന്റെ കാര്യത്തിൽ മാത്രമല്ല വ്യത്യാസം ഉള്ളത്. ന്യൂട്രോൺ ഉണ്ടാക്കിയിരിക്കുന്നത് ക്വാർക്കുകൾ കൊണ്ടാണ്. Anti ന്യൂട്രോൺ ഉണ്ടാക്കിയിരിക്കുന്നത് anti ക്വാർക്കുകൾ കൊണ്ടാണ്
@PraveenKumar-sv8xo
@PraveenKumar-sv8xo Жыл бұрын
@@Science4Mass higgs boson ine kurichu vishadhamaayi oru video cheyyamo
@PraveenKumar-sv8xo
@PraveenKumar-sv8xo Жыл бұрын
@@Science4Mass and thanks for the answer
@sk4115
@sk4115 Жыл бұрын
Appol nucleus venda..
@sebastianbaiju7757
@sebastianbaiju7757 2 жыл бұрын
appo nammudey oru anti matter evidangillum undako . oru antimatter world undangi
@kiranchandran1564
@kiranchandran1564 2 жыл бұрын
ഗ്രേറ്റ്
@muraleedharanac3710
@muraleedharanac3710 2 жыл бұрын
ആന്റി ന്യൂട്രോണും ന്യൂട്രോണും തമ്മിൽ എന്താണ് വ്യത്യാസം?
@Science4Mass
@Science4Mass 2 жыл бұрын
ന്യൂട്രോണിന് ചാർജ് ഇല്ലാത്തതു കൊണ്ട് ആന്റിന്യൂട്രോണിനും ചാർജ് ഇല്ല. എന്നാൽ ഇവ തമ്മിലുള്ള വ്യത്യാസം എന്താണെന്നു വെച്ചാൽ, ന്യൂട്രോൺ ഉണ്ടാക്കിയിരിക്കുന്നത് ക്വാർക് കൊണ്ടാണ്. ആന്റി ന്യൂട്രോൺ ഉണ്ടാക്കിയിരിക്കുന്നത് ആന്റി ക്വാർക് കൊണ്ടാണ്.
@ArunSugathanSci
@ArunSugathanSci 2 жыл бұрын
+ve charge ulla ബീറ്റ കണം പൊട്ടാസ്യം ഇല് നിന്ന് പുറപ്പെടുന്നതിനു മുൻപ് , അ കണം പൊട്ടാസ്യം ഇൽ ഏതു അവസ്ഥയിൽ ആണ് ഉള്ളത് ,അതെങ്ങനെ -ve ചാർജ് ഉള്ള ബീറ്റ കണവുമായ് ചേരാതെ അ മാറ്ററിനുള്ളിൽ നിലനിൽക്കുന്നു ?
@aasifn.m3692
@aasifn.m3692 2 жыл бұрын
chetta , enikk valiya pidiyilla , enkilum njn keettath vech paranjutharam. nucleus ill ninnann beta decay nadakkumbol electron or positron emit cheyyunnath. obviously nucleus ill electrons illa. pakaram avide neutrons und, athinn charge illa. appol athine oru ( positive charge + negative charge ) null combination aayi eduthal , proton , electron pair nte oru effect aann aa neutron enn parayam. ini nucleus ill aa positive particle strong nuclear force karanam remain cheyyukayum electron emit cheyyukayum cheythal ath beta- aayi. positon aann emit cheyyapedunnath enkil beta+ mm
@Science4Mass
@Science4Mass 2 жыл бұрын
Reasonably good explanation
@qlabs-mf5lq
@qlabs-mf5lq Жыл бұрын
If neutron of matter is zero,neutron of antimatter wont be zero ( +|-) Approximately equals to zero not equal to zero
@qlabs-mf5lq
@qlabs-mf5lq Жыл бұрын
Sir can u explain how to mine antimatter from the field And where to trade
@qlabs-mf5lq
@qlabs-mf5lq Жыл бұрын
Direct from the mines Processed treated and stored in mediums Storing and saving in possible safe methods Trading in kgs Open the market
@sajeevpathiyil1500
@sajeevpathiyil1500 2 жыл бұрын
Sir,Space time videos പൂർണ്ണമായിയോ?
@Science4Mass
@Science4Mass 2 жыл бұрын
സ്പേസ്‌ടൈം വീഡിയോസ് പൂര്ണമായിട്ടില്ല. സ്പേസ് ടൈം curvature എന്താണെന്നു explain ചെയ്യുക എന്നുള്ളതാണ് ആ വിഡിയോസിന്റെ ആത്യന്തിക ലക്‌ഷ്യം. പക്ഷെ, സ്പേസ്‌ടൈം വീഡിയോസിനു ഞാൻ പ്രതീക്ഷിച്ച അത്രയ്ക്ക് പ്രതികരണം ലഭിച്ചില്ല. പ്രിത്യേകിച്ചു രണ്ടാമത്തെ വീഡിയോക്ക്. കാരണം, ഞാൻ ആ വിഡിയോസിനു കുറെ കൂടെ സംശയങ്ങൾ പ്രതീക്ഷിച്ചു. സംശയങ്ങൾ ഉണ്ടെങ്കിലേ മനസിലായി എന്ന് എനിക്ക് ഉറപ്പാക്കാൻ പറ്റുകയുള്ളു. ഞാൻ ഇത് വരെ പറഞ്ഞത് മനസിലായിട്ടില്ലെങ്കിൽ തുടര്നുള്ളത് മനസിലാക്കാൻ സാധിക്കില്ല. ശെരിയായ feedback ഇല്ലാത്തതുകൊണ്ട് അടുത്ത വീഡിയോ എങ്ങിനെ പ്ലാൻ ചെയ്യണം എന്ന് ധാരണ ആയിട്ടില്ല . വിഷയവുമായി മുന്നോട്ടു പോകണോ, അതോ ഇപ്പൊ പറഞ്ഞ കാര്യങ്ങളിൽ ക്ലിയർ ആകാത്ത കാര്യങ്ങൾ ഒന്ന് കൂടെ വേറെ രീതിയിൽ explain ചെയ്യണോ എന്ന ആശയക്കുഴപ്പത്തിലാണ്.
@srijinmp5405
@srijinmp5405 2 жыл бұрын
@@Science4Mass എനിക്ക് ഇഷ്ടം ഉള്ള വിഷയം ആണ് science അതുകൊണ്ടാണ് കാണുന്നത്.. സംശയം ചോദിക്കാൻ മാത്രം ഉള്ള അറിവ് ഇല്ല. അതുകൊണ്ട്. നിങ്ങളുടെ ക്ലാസ്സ് നിർത്തരുത്. അറിവ് അറിവായി തന്നെ നിലനിൽക്കാൻ എങ്കിലും.
@sankarannp
@sankarannp 2 жыл бұрын
@@Science4Mass It was simple and understood. Sir, Please post next video, in space time.
@ArunSugathanSci
@ArunSugathanSci 2 жыл бұрын
@@Science4Mass sir അത് വളരെ അധികം നന്നായി മനസ്സിലാകുന്ന രീതിയിൽ ആണ് explain ചെയ്തിട്ടുള്ളത് ,തുടർന്നുള്ള videos aai കാത്തിരിക്കുന്നു. ദയവായി aa videos നിർത്തരുത് ഇതൊരു അപേക്ഷ ആണ് . Thank you
@mini.v.pshibu1016
@mini.v.pshibu1016 2 жыл бұрын
@@Science4Mass that video was clear sir...waiting for next part
@sk4115
@sk4115 Жыл бұрын
Hyperdrive
@vipinkrishna6536
@vipinkrishna6536 2 жыл бұрын
!!!
@phantom7694
@phantom7694 2 жыл бұрын
Antimatter Bomb
@afsalulrahman684
@afsalulrahman684 Жыл бұрын
Everything is created in pairs: Holy Quran said it 1400 years before.
@India-bharat-hind
@India-bharat-hind Жыл бұрын
Vannallo😂
@abi3751
@abi3751 Жыл бұрын
@@India-bharat-hind vayikiyanelum avanethi🤞😂
@India-bharat-hind
@India-bharat-hind Жыл бұрын
@@abi3751 😂
@abi3751
@abi3751 Жыл бұрын
@@India-bharat-hind bookinteyokke powerey
@jozu._
@jozu._ 2 жыл бұрын
Matter anti matter Electron - positron + Proton + anti proton - Neutron 0 anti neutron infinity Neutron charge 0 aaanegil Anti neutron charge infinity aayi koode
@nikhilmwarrier7948
@nikhilmwarrier7948 2 жыл бұрын
Nope. Anti neutron inte charge is still zero.
@renireni7512
@renireni7512 2 жыл бұрын
കുറെ... ആറ്റത്തിനെ വിഭജിച്ച് നൃട്റോൺ പ്റൊടോൺ ഇലക്ട്രോൺ... എന്നിങ്ങനെ വലിയ ഉണ്ടകളാക്കി നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ കഴിയുന്നതാക്കാൻ കഴിയുമോ... അങ്ങനെയെങ്കിൽ അവ നൃട്റോണെ... ചുറ്റുന്നത് കാണാൻ കഴിയുമോ... ഊർജ്ജം... അവിടെ സ്വതന്ത്രമാവില്ലെ...
@sathghuru
@sathghuru 2 жыл бұрын
Please open Instagram account also
@surendranmk5306
@surendranmk5306 Жыл бұрын
പോസിട്രോൺ ആന്റ്റിമാറ്ററാണെന്ന് പറയുന്നതാണ് നിങ്ങൾക്ക് പറ്റാവുന്ന ഏറ്റവും വലിയ വിഡ്ഢിത്തം!
@sajidpk4846
@sajidpk4846 Жыл бұрын
Why sir ? Can you please explain this?
@surendranmk5306
@surendranmk5306 Жыл бұрын
@@sajidpk4846 ഇലക്ട്രോണുകളും പോസിട്രോണുകളും ഒരുമിച്ചേ നിർമിക്കപ്പെടുകയുള്ളു. ഒരു പോസിട്രോൺ മാത്രമോ ഒരു ഇലക്ട്രോൺ മാത്രമോ ഒരിക്കലുമില്ല. ഏതെങ്കിലും ഒന്നിനെ മാത്രമായി ഇല്ലാതാക്കാനുമാവില്ല. പ്രപഞ്ചത്തിൽ എത്ര ഇലക്ട്രോണുകളുണ്ടോ അത്രയും പോസിട്രോണുകളും ഉണ്ടായിരിക്കും. പ്രതി ദ്രവ്യമല്ല, പ്രതി കണികയാണ്. positron is not anti matter, it is anti particle to electron. Matter is made of anti particles.
@sk4115
@sk4115 Жыл бұрын
Alla 1gram antimatter Pola vlyia oru explosion nadakkan
3M❤️ #thankyou #shorts
00:16
ウエスP -Mr Uekusa- Wes-P
Рет қаралды 14 МЛН
atomic and nuclear size malayalam
11:19
Science 4 Mass
Рет қаралды 20 М.
Собери ПК и Получи 10,000₽
1:00
build monsters
Рет қаралды 2,4 МЛН
Опыт использования Мини ПК от TECNO
1:00
Андронет
Рет қаралды 763 М.
Первый обзор Galaxy Z Fold 6
12:23
Rozetked
Рет қаралды 392 М.