മിട്ടു കുട്ടാ🥰🥰🥰അവിടെ ചൂട് എങ്ങനെ ഉണ്ട്??? ഇവിടെ ഒന്നും ഒരു രക്ഷയും ഇല്ല തൃശൂർ ആണേ🙂🙂🙂 മിട്ടു നു മീൻ കൊടുക്കുമ്പോ ഉപ്പ് ചേർത്ത് വേവിക്കരുത് രോമം കൊഴിയും നല്ലപോലെ ക്ലീൻ ആക്കി വെട്ടി കൊടുക്കുക അല്ലെങ്കിൽ മഞ്ഞൾ ഒരു നുള്ള് ഇട്ട് വേവിക്കുക
@Fathima2612 ай бұрын
Faceil nalle Tan undayirunalo chechi ippo adh mariyaloo endha cheyidhe...pariyamo pls video cheyoo chechii