No video

Debate on Killer Faith (കൊല്ലുന്ന വിശ്വാസം - സംവാദം) - Ravichandran C , Rahul Easwar etc...

  Рет қаралды 198,568

Jithesh Kunissery

Jithesh Kunissery

9 жыл бұрын

Doordarshan Samvadam on Kollunna Viswaasam -
Participants - Ravichandran C , Mohammed Khan, Rahul Easwar etc.....
ദൂരദർശനിൽ 18-10-2014 നു സംപ്രേക്ഷണം ചെയ്ത സംവാദം - 'കൊല്ലുന്ന വിശ്വാസം' . രവിചന്ദ്രൻ.സി , മുഹമ്മദ്‌ ഖാൻ, രാഹുൽ ഈശ്വർ etc .... തുടങ്ങിയവർ പങ്കെടുത്തു.

Пікірлер: 483
@abdulhaque5527
@abdulhaque5527 6 жыл бұрын
രവി സർ നെ പോലുള്ളവരെയും അദ്ദേഹത്തെ ബഹുമാനിക്കുന്ന ഇവിടെ കമന്റ് ചെയ്യുന്നവരെയും കാണുമ്പോൾ ഒരു സന്തോഷവും സമാധാനവും തോന്നുന്നു...മതഭ്രാന്ത് കീഴടക്കുന്ന നമ്മുടെ സമൂഹത്തിൽ ഇത് പോലുള്ളവരും ഇണ്ടല്ലോ എന്ന് കാണുമ്പോ സന്തോഷമുണ്ട് ...നന്ദിയും...ഐ ആം ആൾസോ വിത്ത് യു സർ...
@suhailpk83
@suhailpk83 5 жыл бұрын
Abdul Haque im also
@anooppeter812
@anooppeter812 5 жыл бұрын
Abdul Haque me too
@samuelpaty9418
@samuelpaty9418 5 жыл бұрын
Abdul Haque mee to bro
@DivakaranPk
@DivakaranPk 4 жыл бұрын
Revi sir grait
@tomsamc2700
@tomsamc2700 4 жыл бұрын
peter wac5h 4h
@Assy18
@Assy18 4 жыл бұрын
ഈ വീഡിയോ കാണാൻ വന്നവർ മുഴുവൻ ശ്രീ രവിചന്ദ്രൻ എന്താണ് പറയുന്നത് എന്ന് കേൾക്കാൻ വേണ്ടി മാത്രമാണ് ......... ബഹളം രാഹുലിനെ എടുത്ത് പുറത്തേറിയാൻ ആരുമില്ലേ അവിടെ
@midhunm7643
@midhunm7643 4 жыл бұрын
Rightly said
@roymanoj9483
@roymanoj9483 4 жыл бұрын
💯💯
@reghunathannair9854
@reghunathannair9854 4 жыл бұрын
100
@johnshaji
@johnshaji 4 жыл бұрын
Sathyam
@johnsonaa1015
@johnsonaa1015 4 жыл бұрын
Sathym
@georgeisaac4563
@georgeisaac4563 9 жыл бұрын
Prof Ravichandran,you have very deep knowledge in this area. You will win, You should win, I wish you all the best.
@WonderfulspeechMenon
@WonderfulspeechMenon 7 жыл бұрын
George Isaac h
@sugodha2
@sugodha2 7 жыл бұрын
His knowledge and speech was good, but Rahul eashwar and 1st guy who was pro mantravada scored big in this debate
@zulfi1984
@zulfi1984 3 жыл бұрын
@@sugodha2 😂🤣😂🤣.. Poda potta
@corleonis3687
@corleonis3687 9 жыл бұрын
രവി സര്‍ പൊളിച്ചടുക്കി. the future of kerala looks bright !
@anonimoustruthteller1620
@anonimoustruthteller1620 7 жыл бұрын
അതങ്ങേരുടെ സ്ഥിരം ശീലമാ. മറ്റുളളവര്‍ പറയുന്നതൊന്നും കേട്ട് മനസ്സിലാക്കാന്‍ ശ്രമിക്കാതെ പൊളിക്കാനും അടുക്കാനും ഒക്കെ തുടങ്ങും...
@TheSakhin
@TheSakhin 7 жыл бұрын
Musthafa: Ravichandran sir parayunnath manasilakkan ningalude Brain pora.. andhaviswasikalkku ath athra pidikkilla
@rincexavier9111
@rincexavier9111 7 жыл бұрын
Musthafa Anshad plavinchodu, അദ്ദേഹം തെളിവുകൾ സഹിതം ആണ് അദ്ധേഹത്തിന്റെ ഭാഗം നമുക്ക് മനസ്സിലാക്കി തരുന്നത്... അത് താങ്കൾ ശ്രദ്ധിച്ചു കാണില്ല എന്ന് തോന്നിയത് കൊണ്ട് പറയുവാൻ ഞാൻ ആഗ്രഹിക്കിന്നു..
@harithefightlover4677
@harithefightlover4677 2 жыл бұрын
@@anonimoustruthteller1620 മറ്റുള്ളവർ പറയുന്നത് കേട്ടു മനസ്സിലാക്കിയത് കൊണ്ടാണ് അതിൽ തെറ്റുണ്ടെന്ന് ഉം അത് vimarsikkappedendathu ആണെന്നും അദ്ദേഹത്തിന് പറയാൻ കഴിയുന്നത്...
@aswinta3876
@aswinta3876 2 жыл бұрын
@josekp5693
@josekp5693 7 жыл бұрын
രാഹുലിനെ കുറ്റം പറയേണ്ടതില്ല അറിവിലും പാണ്ഡ്യത്യത്തിലും രവിചന്ദ്രൻ മാഷ് ഒരു തിമിംഗലമാണ്. എന്നാൽ രാഹുലോ ഒരു ചെറിയ കുരുവിയും .കുരുവിക്ക് കഴിയുന്നതല്ലേ അതിന് ചെയ്യാൻ പറ്റുകയുള്ളു
@josaphe
@josaphe 9 жыл бұрын
i'm a fan of sree. ravichandran sir.
@pranabfrancis3414
@pranabfrancis3414 4 жыл бұрын
രവി സർ ! നിങൾ പൊളി ആണ് ... lot of love
@rashids1406
@rashids1406 4 жыл бұрын
എന്റെ ഈ like രവി sir ന് ഉള്ളതാ
@user-cy7sh2xh6e
@user-cy7sh2xh6e 4 жыл бұрын
2020 ഇത് കാണാൻ വന്നത് ആരുണ്ട്. Ravichandran. C the future Bright👌
@himas3171
@himas3171 3 жыл бұрын
2021✋
@Laplacesdemonxo
@Laplacesdemonxo 3 жыл бұрын
@@himas3171 ഞാനും 👍
@shamseercx7
@shamseercx7 2 жыл бұрын
@@himas3171 2022🙆‍♂️
@vvstalinvv3043
@vvstalinvv3043 7 ай бұрын
2023 Last 😊😊😊
@krishnaprasadK-go5ji
@krishnaprasadK-go5ji 4 ай бұрын
2024
@samvallathur3475
@samvallathur3475 7 жыл бұрын
Among these debators, I like the explanationn of Prof. ravichandran. He is logic, very clear and highly educated personality. He is true and telling the exact explanation to the related subject.
@akhildeepika
@akhildeepika 9 жыл бұрын
ഹ ഹ..അവതരകനെ രവി സാർ പുഴുങ്ങി.. രാവിസാറിനോട പ്രവീണിന്റെ കളി
@m.j.thomas1033
@m.j.thomas1033 4 жыл бұрын
ഉളുപ്പില്ലാതെ പൊട്ടത്തരം വിളിച്ചു പറയുന്ന രാഹുൽ ..... ഇന്നല്ലെങ്കിൽ ഒരു കാലത്ത് മതങ്ങൾ വീഴും ശാസ്ത്രം ജയിക്കും ...
@sandeepmp4428
@sandeepmp4428 9 жыл бұрын
ROF. RAVICHADRAN YOU ARE ROCKING
@ajmalm3943
@ajmalm3943 3 жыл бұрын
ഭൂമി ഉരുണ്ടതുമല്ല പരന്നതുമല്ല അതൊരു ഇഡ്ഡലി പോലെയാണ്...... Balancing Eshvar. .😂😂
@hari19881013
@hari19881013 3 жыл бұрын
സി രവിചന്ദ്രനെ കേൾക്കാൻ വേണ്ടി ആണ് 99% watching this video........ me too
@adarshmohan4149
@adarshmohan4149 9 ай бұрын
@mollygeorge1825
@mollygeorge1825 9 жыл бұрын
Ravi sir,Sorry to see you there.You should be talking to people with common sense and /or average intelligence. Looking forward for a better one.
@alwinlindez2233
@alwinlindez2233 6 жыл бұрын
true. well said
@suhailpk83
@suhailpk83 6 жыл бұрын
Ravi sir is great 😍😍😘
@intermission.1967
@intermission.1967 6 жыл бұрын
ഓലക്കടെ മൂട്.... സ്വന്തം യുക്തിയിൽ പോലും വിഷ്വസമില്ലാത്ത വിഡ്ഢി
@suhailpk83
@suhailpk83 5 жыл бұрын
JABIR EK AKALAD വിഡ്ഢി 1400കൊല്ലം മുൻപുള്ള വിഡ്ഢി കിതാബ് വായിച്ചു നടന്നോ !!. പെണ്ണ് പിടിയൻ മുഹമ്മദിന്റെ ശെരിക്കും രൂപം നിനക്കൊന്നും അറിയില്ല കോയാ
@javadpc2183
@javadpc2183 5 жыл бұрын
1400 varshangalmump irangiya ee grandhathil yenthu vidhitham??
@eldhosekurian8091
@eldhosekurian8091 4 жыл бұрын
@@javadpc2183 കണ്ണ് തുറന്നു നോക്കടാ പൊട്ടാ Qur'an full പൊട്ടത്തരം ആണ്.... search mistakes in Qur'an in youtube...
@drabhijithpr2763
@drabhijithpr2763 4 жыл бұрын
@@eldhosekurian8091 Ha ha ... He should search in KZfaq ryt? Haven't you tried it yet?do you know any of that mistake? If you don't know that y u r telling it's all fake?
@subinjoseph8428
@subinjoseph8428 4 жыл бұрын
Ravi sir.....Muhammad khan 👌
@mytravelogueinsidemilkyway7788
@mytravelogueinsidemilkyway7788 4 жыл бұрын
അവതാരകന്‍ ഒരു below ആവറേജ് ആയിപോയി .....പ്രവീണിന്റെ അവതരണം ഇതെല്ലാം ശരിയാണെന്നു തോന്നിക്കുംവിധം ആണ്... രവി സാറിനെ പോലെയുള്ളവരുടെ വാക്കുകളാണ് മനുഷ്യരാശിക്ക് ആവശ്യം👍👍👍
@585810010058
@585810010058 8 жыл бұрын
ravichandran sir good
@sijithirinjayamirinjayam2093
@sijithirinjayamirinjayam2093 9 жыл бұрын
അവതാരകന്‍ വളരെ മോശമായിരുന്നു.രാഹുല്‍ ഈശ്വര്‍ ഒരു നിരീശ്വര വാദിണെയന്നു തോന്നുന്നു.തന്ത്രി കുടുംബത്തില്‍ ജനിച്ചു പോയതിനാല്‍ അന്ത വിശ്വാസങ്ങള്‍ സംരക്ഷിയ്ക്കാന്‍ ശ്രമിയ്ക്കുന്നത്.
@ancyej1107
@ancyej1107 3 жыл бұрын
Maramandan rahul
@Dileepkb1986
@Dileepkb1986 5 жыл бұрын
Exactly subject pointed out by mr. Ravichandran. Hats of u sir....
@raihanbijukumar7201
@raihanbijukumar7201 4 жыл бұрын
കേരളത്തിൽ മാറ്റം വന്നിരുന്നെങ്കിൽ എന്ന് ആശിക്കുന്നു.മതത്തിൽ നിന്നും നമ്മുടെ വരും തലമുറകൾ മാറ്റി ചിന്തിച്ചിക്കുമോ....ആയിരുന്നേൽ എന്ത് നന്നായിരുന്നു...hats off രവിസർ
@shajahanv74
@shajahanv74 5 жыл бұрын
രവിsir 👏👏👏 ഇഷ്ടം😚
@arun01000
@arun01000 8 жыл бұрын
ravichandran sir great speech
@exmuslimkerala3449
@exmuslimkerala3449 5 жыл бұрын
Jello
@Ratheesh_007
@Ratheesh_007 4 жыл бұрын
രവി മാഷ് പുപ്പുലി 💪🏽💪🏽❤️
@akhr5930
@akhr5930 4 жыл бұрын
2020 il ithu kaanunnavar ethra per und like adikku. And also ravi sir fans
@vysakvysak6897
@vysakvysak6897 5 жыл бұрын
രവി സർ ഫാൻസ്‌
@sanjuvarghese7400
@sanjuvarghese7400 6 жыл бұрын
നാലു നേരം നൊവേന ചൊല്ലി ജീവിക്കുന്ന ചിന്ത ജെറോമിന്റെ ഒരു അവസ്ഥ ദയനീയം തന്നെ കമ്യൂണിസ്റ് കാരി ആയിപോയി
@585810010058
@585810010058 8 жыл бұрын
anchor doing foolish activities
@JACKSPARROW-07
@JACKSPARROW-07 3 жыл бұрын
Ravi sir 2:46.16:28.32:05.43:20.49:19
@PremjishattoorKumar
@PremjishattoorKumar 4 жыл бұрын
മതങ്ങൾ നിലനിൽക്കുന്ന കാലത്തോളം അന്ധവിശ്വാസവും നിലനിൽക്കും ഏറ്റവും വലിയ അന്ധവിശ്വാസമെന്നത് ദൈവ വിശ്വാസമാണ് ബാക്കിയെല്ലാം അതിന്റെ കൈവഴികൾ മാത്രമാണ്
@ideaokl6031
@ideaokl6031 3 жыл бұрын
അവതാരകനെ ഒന്നു പൊട്ടിക്കാൻ തോന്നും😫
@jessaljohnmammen5159
@jessaljohnmammen5159 3 жыл бұрын
ഈ 60 മിനിറ്റ് പരുപാടിക്ക് 6 പേര് വളരെ കുറഞ്ഞ് പോയി, ഒരു 60 പേരെ തന്നെ വിളിക്കാമായിരുന്നു. എന്നിട്ട് എല്ലാർക്കും ഓരോ മിനിറ്റ് കൊടുത്തിട്ട് 'വ്യകതമായി താങ്കളിലേക്ക് തിരികെ വരാം' എന്ന് പറഞ്ഞ് ലാസ്റ്റിൽ അവതാരകൻ ആദ്യം തീരുമാനിച്ച ഒരു conclusion പറഞ്ഞ് നിർത്താമായിരുന്നു.
@balusahadevan4548
@balusahadevan4548 6 жыл бұрын
അവതാരകൻ രാഹുൽ ഈശ്വർ നെപ്പോലെ ഒരു കിഴങ്ങൻ തന്നെ.
@jacobcj9227
@jacobcj9227 4 жыл бұрын
അവതാരകന്‍ നല്ല രീതിയില്‍ സംവാദം നിയന്ത്രിച്ചതായി തോന്നി. രാഹുല്‍ ഈ സംവാദത്തില്‍, "ആശാരിയുടെ ചെത്തിലും തടിയുടെ വളവിലും കുഴപ്പമുണ്ട്" എന്ന് സമര്‍ഥിക്കാന്‍ ആണ്‌ നോക്കിയത്‌, പക്ഷെ രവി സർ "ഞാൻ പിടിച്ച മുയലിന് കൊമ്പ്‌ രണ്ട്" എന്ന് സമര്‍ത്ഥിക്കുന്നു. മാത്യു സർ ആണ്‌ സംയമനം കാണിച്ചതു൦ ഇപ്പോളത്തെ ഡാറ്റാ അനുസരിച്ച് ശരിയെന്ന് പറഞ്ഞതും എനിക്ക് തോന്നുന്നതു൦. മത വിഭ്രാന്തിയില്‍ നിന്നും പുറത്തു വരുമ്പോൾ ഒരാള്‍ക്ക് തോന്നിയത്‌ ആയിട്ടെ നിങ്ങളുടെ comment ഞാൻ കാണുന്നു.
@xavierjomon4377
@xavierjomon4377 3 жыл бұрын
Correct
@xavierjomon4377
@xavierjomon4377 3 жыл бұрын
Balu sahadevan u r right
@xavierjomon4377
@xavierjomon4377 3 жыл бұрын
@@jacobcj9227മണ്ടത്തരം പറയല്ലേ.
@jacobcj9227
@jacobcj9227 3 жыл бұрын
@@xavierjomon4377 എന്താ പറയുക??? Be peaceful!!
@thiagus74
@thiagus74 8 жыл бұрын
അവതാരകൻ ഒരു മുൻവിധിയോടെയാണ് ചർച്ച നയിക്കുന്നത്. സാധാരണയായി സ്വാഭിപ്രായം ഏതു പക്ഷത്തായാലും ഒരു അവതാരകൻ നിഷ്പക്ഷമതിയായിരിക്കുവാൻ ശ്രമിക്കണം അല്ലാതെ ഇയാളെ പോലെ, "അന്ധവിശ്വാസം കൊണ്ടുള്ള കൊല" മാത്രമാണ് എതിർക്കേണ്ടത് എന്ന നിലാപാടുമായി ഇരിക്കുകയും മറ്റുള്ളവർ പറയുന്ന ശാസ്ത്രസംബന്ധിയായ കാര്യങ്ങൾ മനസ്സിലാക്കാതിരിക്കുകയും അതിന് വിഷയത്തിലെ പ്രാധാന്യം ഉൾകൊള്ളൻ മടികാണിക്കുകയും അല്ല ചെയ്യേണ്ടത്. ഡോക്ടർ ഈശ്വർ മാത്രമാണ് മറുപടി പറഞ്ഞത് എന്ന് അവസാനത്തിൽ അവതാരകൻ പറയുന്നു! എന്താണതിന്റെ അടിസ്ഥാനം? അയാള്ക്കിഷ്ടപ്പെട്ട മറുപടി ഡോ. ഈശ്വർ പറഞ്ഞു, അതായത് "മന്ത്രവാദം നല്ലതാണ് ദുർമന്ത്രവാദം ആണ് ഒഴിവാക്കേണ്ടത്" എന്ന്! മനശാസ്ത്രപരമായി ഒരുപാടു കാര്യങ്ങൾ പറയേണ്ടിയിരുന്ന ആൾ പോലും യുക്തിവാദത്തെ എതിർക്കുവാനാണു ശ്രമിച്ച് കാണുന്നത്! അദ്ദേഹവും ഒരു ഭയങ്കര വിശ്വാസി ആണെന്ന് കാണികൾക്ക് തോന്നാം! കമ്മ്യൂണിസ്റ്റ് പാർടിയുടെ സ്ഥിരം മലക്കം മറിയലും "എന്റെ ഉപ്പൂപ്പാക്കൊരാനണ്ടാർന്ന്" എന്ന് പറഞ്ഞു മൂട്ടിൽ തഴമ്പ് കാണിക്കലിലും ചിന്ത ഒതുങ്ങി പോയി!
@anonimoustruthteller1620
@anonimoustruthteller1620 7 жыл бұрын
സാറ് പഠിച്ച് പഠിച്ച് പ്രൊഫ രവിചന്ദ്രന്‍ സാറിനെപ്പോലെ വലിയ ഒരു യുക്ക് തി വാദിയാകണം കെട്ടാ. താങ്കള്‍ക്കും യുക്ക് തി വാദി സംഘടനക്കും ഭാവിയുണ്ട്. തല തീരെ വെയില് കൊളളിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. കാരണം യുക്ക് തി വാദികള്‍ക്ക് ഏറ്റവും പ്രധാനപ്പെട്ടത് ചകിരിച്ചോറാണ്. പിന്നെ ഏത് സംവാദത്തിന് പോകുമ്പോഴും അവിടെ നമ്മള്‍പറയുന്നതിന് വിരുദ്ധമായി മറ്റൊരു കാഴ്ച്പ്പാട് പുലര്‍ത്തുന്നവരൊക്കെ മണ്ടന്മാരാണെന്ന ഒരു വിചാരം എപ്പോഴും മനസ്സില്‍ കാത്ത് സൂക്ഷിക്കണം. നമ്മള്‍ ദൈവമില്ലെന്ന വിശ്വാസത്തില്‍ അടിയുറച്ച് നില്‍ക്കണം. അവരും ഇവരും പറയുന്നതൊക്കെ ശ്രദ്ധിച്ച് അതൊക്കെ സൂക്ഷ്മമായി മനസ്സിലാക്കാന്‍ ശ്രമിച്ചാല്‍ നമ്മുടെ വിശ്വാസം നഷ്ടപ്പെട്ട് പോയാലോ? NO GOD BLESS YOU
@harikk1490
@harikk1490 11 ай бұрын
​@@anonimoustruthteller1620ആളു മരിക്കുന്നതുവരെ മന്ത്രവാദി ശരിയാണ് എന്ന് പറയണം കേട്ടോ ആളു മരിക്കുമ്പോൾ മന്ത്രവാദിയെ താഴെ എറിഞ്ഞിട്ടു ഓടിക്കോളണം
@vishnus2567
@vishnus2567 8 жыл бұрын
Hats off to Ravi chandran sir
@rikkivas
@rikkivas 9 жыл бұрын
രാഹുല്‍ ഈഷര്‍ പറയുന്നത് ഈഷര്‍ നു ത്തന്നെ ഒന്നും മസ്സിലകില്ല-വെറുതെ പുലബുന്നു-
@vysakhlankayil5635
@vysakhlankayil5635 3 жыл бұрын
രവിചന്ദ്രൻ 🔥🔥🔥
@shijilshijil6604
@shijilshijil6604 5 жыл бұрын
രവിചന്ദ്രൻമാഷ് ഗ്രേറ്റ്‌
@sarathclalr1963
@sarathclalr1963 3 жыл бұрын
Ravichandran sir അടിപൊളി
@ajithsinju6128
@ajithsinju6128 4 жыл бұрын
രവി സർ... താങ്കൾ രാഹുൽ ഈശ്വർ ഉള്ളിടത്ത് ധായവ്ചെയ്ത് ഈ വക പരിപാടിക്ക് പോവരുത്... താങ്കളുടെ നിലവാരം വളരെ വലുതാണ്...
@mithunio7354
@mithunio7354 9 жыл бұрын
അവതാരകൻ മറ്റുള്ളവരേക്കാൾ വലിയ ആളാകാൻ ശ്രമിക്കുന്നുണ്ട് . ഓരോരുത്തരും അഭി പ്രായം പറഞ്ഞു കഴിയുമ്പോൾ തന്റെതായ ഒരു വ്യാഖ്യാനം. എല്ലാവരുടെയും സ്റ്റാന്റ് മനസ്സിലാക്കാനുള്ള വിവരം കാണുന്നവർക്ക് ഉണ്ട്. താങ്കൾ ഓവർ ആക്കരുത് please. as always രാഹുൽ ന് ഒരു അഭി പ്രായവും ഇല്ല . അതും വേണം ഇതും വേണം, അനീതികളെ സ്ഥിരം എതിര്ക്കുന്നത് താൻ ആണ്, വളരെ സഹിഷ്ണുതയുന്ടെന്നു കാണിക്കാൻ ചിരിച്ചു കൊണ്ടുള്ള വർത്തമാനം തുടങ്ങിയ സ്ഥിരം tricks. ഇത്തരം ആളുകളെ എന്തിനു ക്ഷണിക്കണം എന്നാണ് എനിക്ക് തോന്നുന്നത്.
@sajeevtks
@sajeevtks 8 жыл бұрын
രാഹുൽ യുക്തിവാദികളുടെ സഹിഷ്ണുതയില്ലായ്മയെ കറിച്ചു പറഞ്ഞു. വിശ്വാസികൾ സഹിഷ്ണൂതയോടെ പലരെയും ജീവനോടെ ചുട്ടുകൊന്ന ചരിത്രം മറക്കരുതു. ഇവിടെ മൊഹമ്മദ് ഖാൻ പറയാത്ത കാര്യം ഡോക്റ്റർ രാഹുൽ പറയാൻ തുടങ്ങിയപ്പോൾ അതു ശരിയല്ല എന്നു മാത്രമാണു ഖാൻ പറഞ്ഞത്. അതിൽ മോഡറേറ്റർ മൊമ്മദ് ഖാനെ എതിർത്തതും ശരിയായില്ല. വാസ്തവത്തിൽ ഒരാൾ പറയാത്ത കാര്യം മറ്റൊരാൾ പറയുന്നതു ആദ്യമേ തന്നെ തടഞ്ഞാൽ സമയം ലാഭിക്കാൻ കഴിയും . അതിനു പകരം അയാൾ പറഞ്ഞു തീരുന്നതുവരെ കാത്തിരിക്കാൻ മോഡറേറ്ററും സഹിഷ്ണുതയില്ലായ്മ എന്നു രണ്ട് രാഹുമാരും പറയുന്നത് അവരുടെ നിസ്സയാവസ്തയാണു കാണിക്കുന്നതു
@anonimoustruthteller1620
@anonimoustruthteller1620 7 жыл бұрын
വിവേകാനന്ദനെ ഉദ്ധരിച്ചുകൊണ്ട് യുക്തിക്ക് താഴെ ഒരു ഭക്തിയുണ്ട്. യുക്തിക്ക് മുകളില്‍ ഒരു ഭക്തിയുണ്ട് അതില്‍ യുക്തിക്ക് മുകളിലുളളതിനെ സ്വീകരിച്ചാല്‍ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടുമെന്ന് രാഹുല്‍ പറഞ്ഞതിന്റെ അര്‍ത്ഥം മനസ്സിലാക്കാന്‍ സാധിച്ചോ ? അങ്ങിനെയുളള വാക്കുകളുടെ തലവും കുലവും അറിയാത്തവരാണ് രാഹുലിനെപ്പോലുളളവര്‍ പറയുന്നത് മണ്ടത്തരമാണെന്നും പകരം രവിചന്ദ്രനെപ്പോലുളളവര്‍ പറയുന്നത് മഹാബുദ്ധിയാണെന്നും വിലയിരുത്തി കമന്റിടുന്നത്. കമന്റ് അല്ലാ പ്രശ്നം കാര്യങ്ങളെ കുറച്ച് കൂടി സംയമത്തോടെ മനസ്സിലാക്കാന്‍ ശ്രമിക്കണം സഹോദരാ
@555lijo
@555lijo 6 жыл бұрын
MITHUN IO k
@arunibrahimkunjacha
@arunibrahimkunjacha 4 жыл бұрын
@@anonimoustruthteller1620 അതു കലക്കി ഇതിൽ കൂടുതൽ രാഹുലിനെ തേച്ചു ഒട്ടിക്കാൻ ഇല്ല
@radhakrishnannair.c4496
@radhakrishnannair.c4496 3 жыл бұрын
ഭായി, മതം എവിടെ ഉണ്ടോ അവിടെ ഇതെല്ലാം ഉണ്ടാകും. മനുഷ്യൻ നശിച്ചുകൊണ്ടിരിക്കുന്നത് ഈ വൃത്തികേട്ട വിശ്വാസം കൊണ്ടാണ്
@amshow3538
@amshow3538 3 жыл бұрын
അവതാരകന്റെ ഈ ബാലൻസിങ് കാണുമ്പം... "ചർച്ച" വെള്ളത്തിൽ വരച്ച വര പോലെ തോന്നുന്നു....
@nithincs
@nithincs 4 жыл бұрын
15:55 Prof. Ravichandran is crystal clear 👏
@p.sanjeev1596
@p.sanjeev1596 6 жыл бұрын
Brilliant presentation by Mohammed sir
@praveenkrishnan3127
@praveenkrishnan3127 7 жыл бұрын
Revichandransir...sprb
@xavierjomon4377
@xavierjomon4377 3 жыл бұрын
Ravichandran sir is sooper.
@8281292581
@8281292581 4 жыл бұрын
രവിചന്ദ്രൻ സർ, എനിക്ക് സാറിനോട് ഒരു അഭ്യർഥന ഉണ്ട്. ഇത്തരം ഊളകൾ ഉള്ളിടത് സംസാരിക്കാൻ പോകരുത്. ഒരു കാര്യം പറഞ്ഞു പൂർത്തിയാക്കാൻ സമ്മതിക്കില്ല.
@shibufdg7140
@shibufdg7140 4 жыл бұрын
വെറുതെ സമയം കളയാൻ ഓരോ വിഷയങ്ങൾ ചർച്ച ചെയ്യുന്നത് അല്ലാതെ പരിഹാരമായി എന്താണ് ചെയ്യുന്നത്. സി രവിചന്ദ്രൻറെ പ്രഭാഷണങ്ങൾ എല്ലാ ചാനലുകാരും ആഴ്ചയിൽ ഒരു ദിവസം ഒരു മണിക്കൂർ വീതം സംപ്രേക്ഷണം ചെയ്താൽമതി ഇതിലും മികച്ച ഒരു പരിഹാരം ഇന്ന് കേരളത്തിൽ നിലവിലില്ല.
@kshajiqatar
@kshajiqatar 7 жыл бұрын
നിലപാടുകൾ വ്യക്തമാവണം. അവതാരകനു പക്ഷമുണ്ടാവണം. സി രവിചന്ദ്രൻ വ്യക്തമായി ശരിയായ പക്ഷത്ത്‌ നിൽക്കണം എന്ന് അവതാരകനെ ഓർമ്മപ്പെടുത്തി.
@rajeshpambadi8932
@rajeshpambadi8932 6 жыл бұрын
പെരിയാർ വന്നത് ക്ഷേത്രത്തിന് പരിസരത്തിലൂടെ വഴി നടക്കാനുള്ള സാമൂഹിക സ്വാതന്ത്ര്യത്തിന് വേണ്ടിയാണ് രാഹുൽ ഈശ്വരേ..
@daffodils_anilan
@daffodils_anilan 7 жыл бұрын
Ravichandran sir thanne thaaram, ethu debate lum.... Sir U R Great...
@anishputhuppurakkal1
@anishputhuppurakkal1 8 жыл бұрын
ravisir roks....
@kezenm
@kezenm 9 жыл бұрын
Ravichandran sir. & khan sir Rocksss (Y)
@lijo169
@lijo169 5 жыл бұрын
Ravichandran & Mohammed khan 👍👍👍
@sriramstellar
@sriramstellar 6 жыл бұрын
Ravi sir nodaa ivannmarde kali 😏😏😏😏😏😏😏😏😏😏
@suhailpk83
@suhailpk83 6 жыл бұрын
Sreeram kk 😍😍😍😍
@fizalameer559
@fizalameer559 5 жыл бұрын
ഒരു ചെടി മുറിച്ച് കളഞ് മന്ത്രവാദം ചെയ്ത് ദിവസങ്ങൾക്കകം കുറ്റിയിൽ നിന്നും ചെടി മുളച്ചു വന്നു അൽഭുതം തന്നെ
@teslamyhero8581
@teslamyhero8581 3 жыл бұрын
😀😀😀
@mithunio7354
@mithunio7354 9 жыл бұрын
ഭൂമി ഉരുണ്ടതാണെന്നും പരന്നതാനെന്നും രണ്ടു കൂട്ടർ വാദിക്കുമ്പോൾ ഭൂമി ഇഡലി ആണ് .ഞാൻ ഇവരേക്കാൾ വലിയ ആളാണ് . ഇവര തമ്മിൽ വലിയ അടിയാണ് . അങ്ങനെയൊരു സമീപനം പാടില്ല . രാഹുലിന് നല്ല മറുപടി ആണ് കിട്ടിയത് .വിഷയം എന്തോ ആയിക്കോട്ടെ അതും ശരി ഇതും ശരി. ഇതാണ് രാഹുലിന്റെ അഭിപ്രായം. മണ്ടൻ രാഹുൽ.
@basilvarghese3853
@basilvarghese3853 8 жыл бұрын
u r very right.....
@irshadtachinari9783
@irshadtachinari9783 8 жыл бұрын
രാഹുലിന് സാധാരണയായി പ്രതേകിച്ചു ഒരു നിലപാട് കാണാറില്ല. വിഷയം എന്തായാലും സ്ഥിരമായി ഒരേ തരം വ്യക്തിഹത്യ, വേദിക്കനുസരിച് മാറിമറിയുന്ന അഭിപ്രായങ്ങളും ആണ് ഉണ്ടാവാറ്.
@anoopkikbal6321
@anoopkikbal6321 3 жыл бұрын
@@irshadtachinari9783 p
@galaxycoreprime6779
@galaxycoreprime6779 5 жыл бұрын
Very good ravi sir
@kinosaan
@kinosaan 9 жыл бұрын
only ravichandran pointed something.
@badusha5884
@badusha5884 7 жыл бұрын
ravi chandran sir good .
@AJ-yi2gq
@AJ-yi2gq 6 жыл бұрын
Majority of the comments encourages Prof. Ravichandran sir, I still have faith in people. Koodos for Ravi sir.
@rahulsurendran2174
@rahulsurendran2174 3 жыл бұрын
Ravichandran sir super
@nidhinjacob1819
@nidhinjacob1819 3 жыл бұрын
Ravi sir😍✌️✌️
@sarathmohan7975
@sarathmohan7975 3 жыл бұрын
Ravichandran C ❤️
@radhakrishnannair.c4496
@radhakrishnannair.c4496 3 жыл бұрын
അവസാനം ആർക് എന്ത് കിട്ടി. ഈ സംവാദം രവിസാറിന്റെ ഭാഗം ശരി ആണന്ന് തോന്നുന്നു
@bonvoyage8112
@bonvoyage8112 7 жыл бұрын
Ravichandran sir u r superb. thank uu
@arjun3888
@arjun3888 4 жыл бұрын
Ravi sir and mohammed ji super
@sonyjude5240
@sonyjude5240 6 жыл бұрын
Ravi sir you are excellent
@ashishphilip7065
@ashishphilip7065 8 жыл бұрын
the host is a wrong recruit. ravichandran roxx as always..!
@kiranbhaskaran9626
@kiranbhaskaran9626 5 жыл бұрын
a biased host
@sanoop84
@sanoop84 9 жыл бұрын
Chintha - Weakest in all these debates - No points just bluffing..
@irshadtachinari9783
@irshadtachinari9783 8 жыл бұрын
അവതാരകൻ ഏകപക്ഷീയമായിപ്പോയി ചിന്തയോട് ചോദിച്ച ചോദ്യവും കൊടുത്ത സമയവും, ഡോക്ടറും അസം ഖാനും നിലപാട് വ്യക്തമാക്കി, മനഃശാസ്ത്രജ്ഞൻ യുക്തി വാദികകൾക്ക് എതിരെ വന്ന മത ബിനാമി, രവി സാർ വളരെ നന്നായി ഖണ്ഡിച്ചു രാഹുലിന് മറുപടി പറയണ്ടായിരുന്നു, കാരണം വിഷയവുമായി ബന്ധമില്ലാത്ത വ്യക്തി ഹത്യ തുടങ്ങിവച്ച് രാഹുൽ ചർച്ച ദിശ മാറ്റുകയാണുണ്ടായത്. ഒന്ന് കൂടി പറയുകയാണ് അവതാരകൻ ഏകപക്ഷീയമായിരുന്നു, രവി സറേയും ചിന്തയെയും ടാർജറ്റ് ചെയ്തു അവർ പറഞ്ഞതിനെ സ്വന്തമായി വ്യാഖ്യാനിച്ചു.
@pradeepkumarpradeep6909
@pradeepkumarpradeep6909 6 жыл бұрын
Irshad Tachinari
@amithbinesh1723
@amithbinesh1723 4 жыл бұрын
രാഹുൽ പതിവ് തെറ്റിച്ചില്ല..
@rikkivas
@rikkivas 9 жыл бұрын
അവധാര്ക്ന്‍ പൂജ്യം മാര്‍ക്ക്‌-
@irshadtachinari9783
@irshadtachinari9783 8 жыл бұрын
ചിന്തയെ ഞാൻ തെറ്റ് പറയില്ല അവളോട് ചോദിച്ച ചോദ്യവും അനുവദിച്ച സമയവും നോക്കുക. അവതാരകൻ ഏകപക്ഷീയം ആയിപ്പോയി.
@juni85ful
@juni85ful 8 жыл бұрын
അവതാരകൻ ഭീകരമായി വെറുപ്പിക്കുന്നു...
@girishthendi6815
@girishthendi6815 6 жыл бұрын
RAFEEQUE ABDUL ayal buddhijeevi chamaya
@sahanavj2443
@sahanavj2443 6 жыл бұрын
rahul Easwar has no back bone to take a stand. Always talk about balancing and blah blah.... nothing substantial. listening to him is a complete waste. May be the channels are paid to get him on the debate. I see no reason why he is called to take part in debates. Ravi chandran has knowledge and is very articulate.
@malayalithug960
@malayalithug960 3 жыл бұрын
ഈശ്വരനും അവതാരകനും ലോക തോൽവികൾ
@Wordict
@Wordict 2 жыл бұрын
Ravi sir ❤️
@chimp6301
@chimp6301 6 жыл бұрын
ravi sir nailed it!!!!
@p.sanjeev1596
@p.sanjeev1596 6 жыл бұрын
Perfectly said Ravi sir.
@midhuns2803
@midhuns2803 7 жыл бұрын
anchor thinks he is a genious ,but unfortunately....... very annoying.
@alibilaval6389
@alibilaval6389 3 жыл бұрын
മതം ഇന്ത്യയിൽ എന്ന് നിരോധിക്കുന്നോ..... അന്നേ ഇന്ത്യ പുരോഗതിയിലേക്ക് വരൂ 👍
@hamzahazz846
@hamzahazz846 6 жыл бұрын
ദയവ് ചെയ്ത് സെന്ററിസ്റ്റ് കള്ളൻ ആനപ്പൊട്ടനെ ഇത്തരം ചർച്ചകളിൽ കൊണ്ടുവരരുത് pls ,
@Rahulsands
@Rahulsands 2 жыл бұрын
Ravichandran 👏👏
@animatedmoviecorner2481
@animatedmoviecorner2481 4 жыл бұрын
രവിചന്ദ്രൻ സർ ഇഷ്ട്ടം
@lilumathew8938
@lilumathew8938 5 жыл бұрын
revi sir good speech
@Sri.VVNair
@Sri.VVNair 6 жыл бұрын
One of the best host I had seen... Good work Mr Praveen... Keep it up ...
@drabhijithpr2763
@drabhijithpr2763 4 жыл бұрын
Agreed ... He got sum guts ....
@vishnumr2209
@vishnumr2209 5 жыл бұрын
രവി ചന്ദ്രൻ .. വളരെ വെക്തമായി കാര്യങ്ങൾ അവതരിപ്പിച്ചു...
@p.sanjeev1596
@p.sanjeev1596 6 жыл бұрын
What this joker Rahul is doing here, Mohammed sir and Ravi sir should avoid this komali as possible as you can.... media should avoid these kinds of person.
@SantoshKumar-fr1yo
@SantoshKumar-fr1yo 9 жыл бұрын
thanx ravi sir
@rahular1582
@rahular1582 5 жыл бұрын
Prof.Ravichandran sir😍😎😎😎
@vishnudasks
@vishnudasks 6 жыл бұрын
അവതാരകനെ മാറ്റു.
@bhasilej
@bhasilej 6 жыл бұрын
Rahul want counter ravi chandren only.. he failed as usual
@walkwithlenin3798
@walkwithlenin3798 4 жыл бұрын
We love you Ravi Chandran sir
@playtimegames8320
@playtimegames8320 3 жыл бұрын
Rc ഇഷ്ട്ടം ❤❤❤❤
@truesecular9159
@truesecular9159 9 жыл бұрын
jerom and rahul low intelectual...the need to work more''
@danielrafreddy
@danielrafreddy 5 жыл бұрын
They are young . Still need to learn lot
@rejithr729
@rejithr729 4 жыл бұрын
രാഹുലിന്റെ അഭിപ്രായമാണ് ശെരി മുഹമ്മദ് ഖാന്റെ ചില വാദങ്ങളും ശെരിയാണ് ചിന്തയുടെ പോകു കാണമ്പോൾ നല്ലതായിട്ടു കൊക്കുന്ന ഒരു കോഴിയെ ഓർമ്മവരുന്നു
@mohamedsharook4522
@mohamedsharook4522 4 жыл бұрын
Ravichandran sir pwoli👏
Allopathy v/s Homeopathy - Hot talk (23-1)
13:58
MediaoneTV Live
Рет қаралды 149 М.
Son ❤️ #shorts by Leisi Show
00:41
Leisi Show
Рет қаралды 10 МЛН
Why Is He Unhappy…?
00:26
Alan Chikin Chow
Рет қаралды 96 МЛН
Это реально работает?!
00:33
БРУНО
Рет қаралды 4,3 МЛН
لااا! هذه البرتقالة مزعجة جدًا #قصير
00:15
One More Arabic
Рет қаралды 50 МЛН
Debate: Is Vedanta Scientific ? (Malayalam) Ravichandran C Vs Rejith Kumar
2:19:50
Kerala Freethinkers Forum 2 - kftf
Рет қаралды 190 М.
Is Belief Relief ? Rahul Easwar Vs Prof Ravichandran (Malayalam)
1:50:11
Kerala Freethinkers Forum - kftf
Рет қаралды 234 М.
The 'God Particle' and the Origin of Universe (Malayalam) By Ravichandran C
1:40:36
Kerala Freethinkers Forum - kftf
Рет қаралды 127 М.
Debate: Should Beef be Banned In India? (Malayalam) Rahul Easwar Vs Ravichandrn C
2:07:45
Kerala Freethinkers Forum - kftf
Рет қаралды 439 М.
Son ❤️ #shorts by Leisi Show
00:41
Leisi Show
Рет қаралды 10 МЛН