No video

Is Belief Relief ? Rahul Easwar Vs Prof Ravichandran (Malayalam)

  Рет қаралды 234,003

Kerala Freethinkers Forum - kftf

Kerala Freethinkers Forum - kftf

10 жыл бұрын

Program Organized By Nirmuktha

Пікірлер: 480
@ashraffap2675
@ashraffap2675 9 жыл бұрын
ഒരുപാട് സംസാരിക്കും ഒടുവിൽ നോക്കിയാൽ ഒന്നും കാണൂല അതാണ്‌ രാഹുൽ ഈശ്വർ.ഈ നൂറ്റാണ്ടിൽ ഇദ്ദേഹത്തെ ക്കുറിച്ച് പറയാൻ പറ്റുന്ന ഏറ്റവും നല്ല നിർവചനം ഇതാണ്.
@johnalexander8730
@johnalexander8730 8 жыл бұрын
Maruti ennu vachal hanuman.
@johnalexander8730
@johnalexander8730 8 жыл бұрын
Alto complaint vandi ellavarum parayunnu
@Mechanist16
@Mechanist16 8 жыл бұрын
+Ashraff Ap --Athinu rahul parayunhathu manassilakanulla, pakwathayum , sahishnuthayum venam thanikku.
@ranjithedavalath5491
@ranjithedavalath5491 7 жыл бұрын
Ashraff Ap വളരെ ശരിയാ രാഹുല്‍ പറയുന്നത് മനസ്സിലാക്കണമെങ്കില്‍ അവനെ പോലെ ഏതെങ്കിലും ഇന്‍സ്റ്റ്യൂട്ടില്‍ പഠിക്കേണ്ടിവരും ലളിതമായി പറയാന്‍ രാഹുലിന് അറിയില്ലന്ന് സത്യം
@suhailpk83
@suhailpk83 6 жыл бұрын
Ashraff Ap 😁😁😀😁😀😁😀
@pramodav2017
@pramodav2017 4 жыл бұрын
രവി സാർ താങ്കളുടെ ഉദാഹരണങ്ങൾ എത്ര മനോഹരമാണ് താങ്കൾ ആധുനിക ലോകത്തിൻറെ വിശ്വാമിത്രൻ ആണ് പുതുതലമുറയെ താങ്കളുടെ പ്രഭാഷണങ്ങൾ ഇരുത്തി ചിന്തിപ്പിക്കും എത്ര മൂർച്ചയുള്ള ആണ് താങ്കളുടെ ഉദാഹരണങ്ങൾ ഞങ്ങൾ ഞാൻ ഇത്രയും ഭംഗിയായി സംസാരിക്കുന്ന ഒരു വ്യക്തിയെ ആയാണ് കാണുന്നതും കേൾക്കുന്നതും താങ്കളെ എന്നും ലോകം ഓർമിപ്പിക്കും ജയ് ഇന്ത്യൻ ഭരണഘടന
@ItalianHomeRealEstate
@ItalianHomeRealEstate Жыл бұрын
chenghis khan🤣🤣🤣🤣🤣
@user-cy7sh2xh6e
@user-cy7sh2xh6e 4 жыл бұрын
2020 ഇത് കാണുന്നത് ആരെങ്കിലും ഉണ്ടോ??? 👍thumpsUp
@alien_oid
@alien_oid 3 жыл бұрын
2021
@maneesh-p-joseph
@maneesh-p-joseph 3 жыл бұрын
2021
@nihaspanoor1836
@nihaspanoor1836 2 жыл бұрын
2022
@RV-wh7vs
@RV-wh7vs 2 жыл бұрын
Undalloooo
@mazingdreamz3793
@mazingdreamz3793 Жыл бұрын
2022 September 28
@eldhosevarghese5054
@eldhosevarghese5054 4 жыл бұрын
രാഹുൽ ഈശ്വർ ഞാൻ പണ്ട് ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ ഹിസ്റ്ററിക്ക് എസ്സെ എഴുതുന്ന പോലാണ് ....പത്ത് പേപ്പർ വാങ്ങി എഴുതും പക്ഷെ ചോദ്യവുമായി വലിയ ബന്ധമൊന്നും കാണില്ല അവസാനം പോയിന്റ് നോക്കി നോക്കി നടന്ന് മാഷിന് പ്രാന്താവും ... അത്രേം ഒള്ളൂ .....
@salmanap1677
@salmanap1677 2 жыл бұрын
Enik thonnunnilla, Rahul eshwar paranjathum makes sense
@RuKMa20
@RuKMa20 2 жыл бұрын
😂😂
@georgevictor5084
@georgevictor5084 2 жыл бұрын
True
@classicpiece9279
@classicpiece9279 2 жыл бұрын
Paranjath manassilakkanulla sense illel endh cheyyanaaaa
@najamt2472
@najamt2472 Жыл бұрын
🤣🤣🤣🤣
@abimp9593
@abimp9593 3 жыл бұрын
രാവിലെ ഒരു വഴിക്ക് പോകാൻ നിക്കുമ്പോ പെട്ടെന്ന് ഗൗളി കയ്യിൽ വീഴുന്നു.ഗൗളി ശാസ്ത്രം നോക്കിയപ്പോ ഗൗളി കയ്യിൽ വീണാൽ മരണം. അപ്പോഴാണ് ശരിക്കും വിശ്വാസം തരുന്ന ആശ്വാസം മനസ്സിലായത്😂😂😂.
@ajmalghan
@ajmalghan 9 жыл бұрын
"അതും ശരിയാണ്, ഇതും ശരിയാണ്...:) " Rahul Easwar
@licpm3754
@licpm3754 9 жыл бұрын
***** രാഹുലിന്റെ രണ്ടു കാൽ രണ്ടു തോണിയിൽ !
@tomthomas3986
@tomthomas3986 5 жыл бұрын
Ajmal അതും ശരിയാണ് 😄
@josekmcmi
@josekmcmi 8 жыл бұрын
Prof Ravichandran makes a lot of sense..
@harithefightlover4677
@harithefightlover4677 2 жыл бұрын
@@jishnuk.s2469 evide onnu paranje....nokkaam evide aanu thettennu...
@shivbaba2672
@shivbaba2672 2 жыл бұрын
100 million people died by genocide by communist government in last. 50 years. Prayer is not indian Hindu kings didn't pray or did hatha yoga when invaded by mugals
@RuKMa20
@RuKMa20 2 жыл бұрын
Exactly
@naveenblue8513
@naveenblue8513 7 жыл бұрын
ഒരു പള്ളീലച്ഛനും, മുസ്‍ലിയാരും കൂടി വേണമാരുന്നു... എല്ലാ കള്ളന്മാരെയും പൊളിച്ചടുക്കാമായിരുന്നു..
@mohanakumar9979
@mohanakumar9979 7 жыл бұрын
Malayalam devotional songs
@ranjithedavalath5491
@ranjithedavalath5491 7 жыл бұрын
Naveen Blue ശരിയാണ് ദൈവം മനുഷ്യനെ സൃഷ്ഠിക്കുന്നു എങ്കില്‍ അതേ ദൈവത്തിന്‍റെ പേരില്‍ ആളുകളെ കൊന്നോടുക്കുന്നു
@rj1932
@rj1932 2 жыл бұрын
രവിചന്ദ്രൻ ഉണ്ടെങ്കിൽ അവര് വരൂല... Because ശാസ്ത്രം ജയിക്കും മതം തോൽക്കും. 😆
@tomthomas3986
@tomthomas3986 5 жыл бұрын
Ravi sir ee പുതു തലമുറയ്ക്ക് ഒരു വെളിച്ചം ആണ്
@yedhukrishnan2104
@yedhukrishnan2104 Жыл бұрын
👍👍
@unnikrishnamenonmm
@unnikrishnamenonmm 10 жыл бұрын
മതം ആശ്വാസമാകുന്നത് ഒരു തികഞ്ഞ മതവിശ്വാസിക്കോ, അന്ധവിശ്വാസിക്കോ ആണ്. അല്ലാവര്‍ക്ക് ഒരിക്കലും ആശ്വാസം നല്‍കുന്നില്ല.
@shyamJshyam-james
@shyamJshyam-james 8 жыл бұрын
ha ha... Ravichandaran sir is a master in debate!!
@robichanjobs_gmail
@robichanjobs_gmail 9 жыл бұрын
അമേരിക്കയിൽ പോയി ഫിലോസഫിയും സൈക്കോളജിയും പഠിച്ച രാഹുൽ ഈശ്വരിനു തൻറെ പഠന വിഷയങ്ങളിൽ അഗാധമായ അറിവുണ്ട് ഉണ്ട് എന്നത് സത്യമാണ് .പക്ഷേ പ്രൊ.രവിചന്ദ്രനെ പോലെ വസ്തുതാപരമായ ചോദ്യങ്ങൾ ഉന്നയിക്കുന്ന ഒരാളെ നേരിടുമ്പോൾ രാഹുലിന് തൻറെ അറിവിൻറെ മതിൽക്കെട്ടിൻറെ ഉള്ളിൽ നിന്നും പുറത്തേക്കുവരാൻ സാധിക്കുന്നില്ല.അതുകൊണ്ടാണ് പ്രൊ.രവിചന്ദ്രൻറെ വളരെ ലളിതമായുള്ള പല ചോദ്യങ്ങൾക്കും ഉത്തരം പറയാനാവാതെ രാഹുൽ തൻറെ അറിവിലുള്ള പരസ്പരവിരുദ്ധങ്ങളായ കാര്യങ്ങളെ പറ്റി മാത്രം സംസാരിച്ചുകൊണ്ടിരിക്കുന്നത്....അരിയെത്ര എന്നു ചോദിക്കുമ്പോൾ പയറഞ്ഞാഴി എന്നു പറയുന്ന പോലെ.He just cant even denounce Prof.Ravichandran in many occasions....ഒരു പക്ഷെ തനിക്കറിയാവുന്നകാര്യങ്ങൾ സമർത്ഥമായി പറഞ്ഞുവച്ച് മറ്റുള്ളവരുടെ കണ്ണിൽ താനൊരു ബുദ്ധിജീവി ചമയാനുള്ള രാഹുലിൻറെ തന്ത്രം, ഇവിടെ അയാളുടെ മുഖത്തെ പുച്ഛഭാവത്തിൽ നിന്നും മനസിലാക്കാം.രാഹുൽ പറയുന്ന ഓരോ വാക്കുകളും സൂക്ഷ്മമായി ശ്രദ്ധിച്ചാൽ വളരെയധികം ചിരിക്കാൻ വക നല്കുന്നതാണ് അയാളുടെ ഓരോ വാക്കുകളും .....ഇങ്ങനെയൊരു സംവാദത്തിനു രാഹുൽ തീർത്തും അനുയോജ്യനല്ല.പുസ്തകത്തിൽ നോക്കി പഠിച്ചതെ അയാൾക്കറിയൂ..... അങ്ങനെയുള്ളവർക്ക് വസ്തുതകളെപ്പറ്റി ആധികാരികമായി എങ്ങനെ സംവദിക്കാൻ കഴിയും ?നമ്മുടെ നാട്ടിലെ ഏതെങ്കിലും മതത്തിൽപെട്ട ഒരു വിശ്വാസിയെ കൊണ്ടുവന്നിരുന്നു എങ്കിൽ അയാൾക്ക് ഒരു പക്ഷെ നല്ല ഒരു സംവാദം നടത്താൻ കഴിഞ്ഞേനെ.......കഠിനമായ തലവേദനയുമായി തൻറെ അടുത്തു വരുന്ന രോഗിയോട് എയിഡ്സിൻറെ പരിണിതഫലങ്ങളെപ്പറ്റി വാതോരാതെ സംസാരിച്ചു കൊണ്ടിരിക്കുന്ന ഒരു ഡോക്ടറെക്കുറിച്ച് ഒന്നു ചിന്തിച്ചു നോക്കൂ......അതാണ്‌ രാഹുൽ ഈശ്വർ.
@ranjithedavalath5491
@ranjithedavalath5491 7 жыл бұрын
ROBIN THOMAS രാഹുലിന് എെസ്റ്റീന്‍ വിട്ട് കളിയില്ല ഹഹ
@raveendranathan5268
@raveendranathan5268 7 жыл бұрын
ROBIN THOMAS type UC HV
@jancyjoseph4311
@jancyjoseph4311 5 жыл бұрын
Sathyam
@ABCD-ks5ku
@ABCD-ks5ku 5 жыл бұрын
മച്ചാനെ വെടിക്കെട്ട്‌ ഡയലോഗ് i like you Suuuuuuuuuuuuuuuuuuuuuuuuuuper
@prasannankavinchal
@prasannankavinchal 4 жыл бұрын
ഒരു പ്രത്യേക കോണിൽ ആണ് താങ്കളുടെ അഭിപ്രായം
@tinom1182
@tinom1182 8 жыл бұрын
Listening this type of speeches will help religious people to understand what are the false interpretations they practice and also helps to avoid religious superstitions and helps to be more spiritual .. thank you
@Aliraghavan
@Aliraghavan Жыл бұрын
ഞങ്ങളുടെ നാട്ടിൽ ഒരു കൊപ്ര കച്ചവടക്കാരൻ പ്രാർത്ഥിച്ചു ദൈവമേ മഴപെയ്യല്ലേ ഞാൻ ആയിരക്കണക്കിന് തേങ്ങ ഉണക്കനിട്ടിരിക്കു ന്നു ഇന്നും നാളെയും കഴിയുന്നത് വരെ മഴപെയ്യരുതേ.. അപ്പോൾ ദൈവം സമ്മതിച്ചു. പക്ഷെ അപ്പുറത് ഒരു കർഷകൻ മനം നൊന്ത് പ്രാർത്ഥിക്കുന്നുണ്ടായിരുന്നു ദൈവമേ ഇന്നും നാളെയും കുടി മഴപെയ്തില്ലെങ്കിൽ എന്റെ കൃഷി നശിക്കുകയും ഒരുപാട് ആളുകൾ പട്ടിണിയിലാവുകയും ചെയ്യും അപ്പോൾ ദൈവത്തിന് തോന്നി അത് ശരിയാണല്ലോ മഴ പെയ്യാൻ ഉള്ള ഒരുക്കം തുടങ്ങി അപ്പോൾ വീട് ഓലമേയൻ വേണ്ടി പൊളിച്ചിട്ടിരിക്കുന്നപാവം ഭക്തൻ പൊട്ടിക്കരഞ്ഞു കൊണ്ട് പറഞ്ഞു ദൈവമേ മഴപെയ്യല്ലേ എന്റെ വീട് മഴനന ഞ്ഞു ഒലി ച്ചുപോകും അപ്പോൾ ദൈവം കുടുങ്ങി അന്ന് നാടുവിട്ടതാണ് ദൈവം
@Assy18
@Assy18 6 жыл бұрын
ആൽബർട്ട് ഐൻസ്റ്റീൻ ആരാ രാഹുലിന്റെ അമ്മാവനോ .....എവിടെ പോയാലും കേൾകാം ....
@sivaramans8539
@sivaramans8539 5 жыл бұрын
Alla kelkunna ninte thandha....ninnodu chodhichitte aa peru parayavu
@vishin333
@vishin333 5 жыл бұрын
@@sivaramans8539 എന്തൊരു സംസ്കാരം, വായിച്ചിട്ട് കുളിരു കോരുന്നു.... ഗീതക്ലാസ്സിലും, സപ്താഹവേദിയിലും ഒക്കെ ഇരുന്നാൽ ഇങ്ങനേം സിദ്ധി കൈവരുമോ എന്റെ രാമാ...
@Akhilramps
@Akhilramps 3 жыл бұрын
എന്ത്‌ ചോദിച്ചാലും ഗൂഗിളിൽ ഉണ്ട് 🤣
@jim409
@jim409 2 жыл бұрын
സത്യം. 😂
@sathyajithtk3417
@sathyajithtk3417 2 жыл бұрын
അവന്റെ അമ്മയപ്പൻ
@lightoflifebydarshan1699
@lightoflifebydarshan1699 4 жыл бұрын
രവിചന്ദ്രൻ സർ പൊളിച്ചടുക്കി👍👍
@arjgaming6454
@arjgaming6454 2 жыл бұрын
"മനുഷ്യൻ എപ്പോൾ മരണത്തെ തോല്പിക്കുന്നവോ അന്ന് മതം മരിക്കും " -ARJ GAMING
@ammadc4606
@ammadc4606 2 жыл бұрын
ഇല്ലാ സഹോദരാ.മതപരമായി അതിനേ വൃാഖൃാനിചു ഇതൊക്കേ ടൈവ०പറഞതാന്നു പറഞു അവര് മത० വളത്തിക്കൊൻടേയിരിക്കു०. കൊറോണ ഉൻടാക്കിയതാരാ.. ടൈവമാണന്നു അവര് മിൻടൂല.
@manjay6041
@manjay6041 Жыл бұрын
മനുഷ്യന് മരണത്തെ തോൽപിക്കാനാവില്ല അനശ്വരനായിരിക്കാം 😌 മനുഷ്യൻ എന്ന് മനുഷ്യനെ തിരിച്ചറിയും അന്ന് മതം മരിക്കും
@zulfi1984
@zulfi1984 3 жыл бұрын
Even after attending so many debates with ravi sir... This rahul has not changed a bit... This shows religion will stay with us till mankind ends...
@user-qv1wt1zj4n
@user-qv1wt1zj4n 2 жыл бұрын
I would differ. Anyone with a functioning brain could understand the truth. But for Rahul he unfortunately don't have a choice but to bark for religions 🤣. He is fuc&%ing locked forever. He must be having a thousand questions in his mind about his own beliefs. He might have got logical answers for many already. But still he knows he cannot survive as a transformed person in this society. Because then he would become an absolute buffoon in the society. He won't get any support from his family and from every person he knows. He is afraid of a change and for that reason he hesitate to change. He is actually trying so hard to remain as a spiritualist. I know many spiritualists who already understood everything but cannot change.
@paraganvarayil229
@paraganvarayil229 Жыл бұрын
രവിചന്ദ്രൻ സർ ശരിയും, സയൻസും യുക്തിയും സമൂഹത്തിന് നൽകിക്കൊണ്ടിരിക്കുക .
@shajuk123
@shajuk123 10 жыл бұрын
അരി എത്ര എന്ന് ചോദിക്കുമ്പോൾ പയർ അഞ്ഞാഴി എന്ന് പറയല്ലേ രാഹുൽ..?!! പണ്ട് മകരവിളക്കും മകരജ്യോതിയും തമ്മിലുള്ള വ്യത്യാസം വിശദീകരിച്ചു മനുഷ്യരെ മണ്ടന്മാരാക്കാൻ ശ്രമിച്ചത് നമ്മൾ ചാനലിൽ കണ്ടത് മറന്നിട്ടില്ല..!!
@ledwinson
@ledwinson 9 жыл бұрын
Well said sir
@ledwinson
@ledwinson 9 жыл бұрын
Well said ...
@sriyeshkerala2904
@sriyeshkerala2904 8 жыл бұрын
Puthiya alto vangunnuvoo
@krishnamoorthycr5885
@krishnamoorthycr5885 7 жыл бұрын
Shaju Krishnan
@amshow3538
@amshow3538 3 жыл бұрын
രാഹുൽ ഒരു "കുഴിയിൽ" ഇരുന്നു അതിലെ പായലിനെ വിശദീകരിക്കുന്നു...
@Zeramufispot
@Zeramufispot 6 жыл бұрын
rahul eswar=entino vendi thilakkunna sambar...
@user-gz8ni6my7g
@user-gz8ni6my7g Жыл бұрын
Genune talk by Ravi sir 👏🙏💯👏🙏💪👏💯👌💐🌷🙏.
@jojojohn194
@jojojohn194 8 жыл бұрын
Easwar, please use simple terms and common man's issues in the debate. Ordinary people never go to study Einstein or others to know religion and atheism.... See Ravichandran is simple, straight and focused.... he is right on the subject.... but you are ...... very sorry to say...
@arunkumar-lf5wv
@arunkumar-lf5wv 7 жыл бұрын
ravi sir..............my hero
@MrVishalmv
@MrVishalmv 7 жыл бұрын
Rahul pls do ur t v anchoring job..poye poye.....pls
@sanjaye9472
@sanjaye9472 10 жыл бұрын
ravichandran sir always talk practically . he is amazing. Rahul doesn't rely on facts he is assuming a lot
@kvsreeji
@kvsreeji Жыл бұрын
RC also assumes, he says because of religion technology is behind by 1500 years. How exactly did he arrive at that number??
@abhinav.r.alappat
@abhinav.r.alappat Жыл бұрын
​@@kvsreeji what exactly is religion technology?
@lovginkurian
@lovginkurian 9 жыл бұрын
rahul, please answer to the question... what do u say?? does it have any relation to the topic... chummma bala bala nnnu kure words use cheythu kalikkkunnnu,, it doesnt have a meaning.. it was a discussion not a place to express your emotions in the form of words without any pace,
@Zeramufispot
@Zeramufispot 6 жыл бұрын
Ravi sir oro point um sharp anu...he is a real man.
@ajeshmahesh7401
@ajeshmahesh7401 4 жыл бұрын
Like for ravi sir!
@albinthomaskuruvila536
@albinthomaskuruvila536 8 жыл бұрын
prof Ravichandran... excellent
@hassainarthaikkaden4306
@hassainarthaikkaden4306 9 жыл бұрын
ഇവിടെ രാഹുൽ ഈശ്വർ സ്വന്തം അഭിപ്രായം ഒന്നും പറയുന്നത് കണ്ടില്ല. വിവേകനന്താൻ അത് പറഞ്ഞു ഐൻസ്റ്റീൻ ഇത് പറഞ്ഞു മറ്റുള്ളവര വേറെ എന്തൊക്കെയോ പറഞ്ഞു എന്നല്ലാതെ സ്വന്തമായി ഒരു അഭിപ്രായവും പറയുന്നത് കേട്ടില്ല. രവി സാർ പക്ഷെ നമ്മുടെ ദൈനംദിന ജീവിതത്തിലെ ഉതാഹരണങ്ങളും വിഷതീകരണങ്ങളും കൊണ്ട് പരിപാടിയിൽ നിറഞ്ഞു നിന്നു എന്ന് തന്നെ പറയാം. He was on the point. ഇനി ഐൻസ്റ്റീൻ എന്താണ് പറഞ്ഞത്.Science without religion is lame and religion without science is blind. എന്ന് വച്ചാൽ മതമില്ലാതെ ശാസ്ത്രത്തിനു പൂർണതയില്ല. ശാസ്ത്രമില്ലാതെ മതം അന്തവുമാണ്. ഇതിലെ രണ്ടാമത്തെ പകുതി വിഷതീകരിക്കേണ്ട കാര്യം ഇല്ല എന്ന് തോന്നുന്നു. ഒന്നാമാതെതിന്റെ വിശദീകരണമാണ് വിവാദമാകുന്നത്. ആ കാലഖട്ടത്തിൽ എല്ലാ മേഖലകളിലേക്കും ശാസ്ത്രം കയറിച്ചെല്ലാൻ തുടങ്ങിയിരുന്നെങ്കിലും മതത്തിന്റെ കോട്ടവാതിൽ മണിചിത്രതാഴിട്ടു പൂട്ടിതന്നെയായിരുന്നു.ഇവിടെ ഈൻസ്റ്റീൻ പറയുന്നത് ശാസ്ത്രം മതത്തിലോട്ടും കടന്നു ചെല്ലണം എന്നാണു. മതം എങ്ങനെയുണ്ടായി? അതിലെന്തെങ്കിലും സത്യമുണ്ടോ? എന്നൊരു അന്വേഷണം കൂടി വേണം എന്നാണു ആ പറഞ്ഞത്. ആ കാലഖട്ടത്തിൽ ഈ പ്രസ്താവന വളരെ വലിയ ബഹളമുണ്ടാക്കി. അന്നൊന്നും മതത്തിനെതിരെ ഒന്ന് നോക്കാൻ പോലും പാടുണ്ടായിരുന്നില്ല. അന്നത്തെ പത്ര റിപ്പോർട്ടുകളും ലേഖനങ്ങളും ഇന്നും നമുക്ക് കിട്ടും. അന്ന് അവിടെയുണ്ടായിരുന്ന ക്രൈസ്തവ ജ്യുദ മേലാളന്മാർ ശരിക്കും ഐൻസ്റ്റൈനെ എതിർത്തിരുന്നു. ജീവിച്ചിരുന്നപ്പോൾ മതവിരുദ്ദൻ എന്ന് മുദ്ര കുത്തിയ ആളെയാണ് മരണമടഞ്ഞതിനു ശേഷം അവർ ദൈവത്തിന്റെ അടുത്ത കസേരയിൽ ഇരുത്തിയത്.ഇത് മതങ്ങളുടെ കാലിടറുന്നതിന്റെ വ്യക്തമായ തെളിവാണ്. ഇനി ഐൻസ്റ്റീൻ ദൈവവിശ്വാസി ആണെന്ന് തന്നെ ഇരിക്കട്ടെ. നമ്മളും അത് പിന്തുടരണം എന്നുണ്ടോ? അത് മതപരമായ സമീപനമാണ്. ഒരാള് ഒരു പുത്തകമിറക്കി അതിലൂടെ മാത്രമേ ചിന്തിക്കാവു അതിനപ്പുറതെക്ക് ചിന്തിക്കാൻ പാടില്ല എന്നുള്ളത് മതരീതിയാണ്. ഇന്ന് ഇപ്പോൾ ഐൻസ്റ്റൈൻ പുനർജനിക്കുകയാനെങ്കിൽ (no chance)ഇപ്പോൾ നിലവിലുള്ള quantum physics ഇൽ ഒരു പരീക്ഷ അഭികുഖീകരിക്കുകയാനെങ്കിൽ ഞാൻ പറയുന്നു അവർ തോൽക്കും. കാരണം അവർ കണ്ടെത്തിയ quantum physics അവിടെനിന്നു ഒരുപാട് വളർന്നിട്ടുണ്ട്.
@aleppykings
@aleppykings 4 жыл бұрын
രവിചന്ദ്രൻ സാറിന്റെ points എല്ലാം വളരെ വ്യക്തതയോടെ അവതരിപ്പിക്കാൻ അദ്ദേഹത്തിന് പൂ പറിക്കുന്ന ലാഘവത്തോടെ സാധിച്ചു രാഹുൽ ഈശ്വർ താങ്കൾ എന്താണ് ഇങ്ങനെ ഒരുമാതിരി ഊളത്തരം മാത്രം പറയുന്നത് വല്ല വെളിവുണ്ടോ നിങ്ങൾക്ക് തന്നെ വല്ല ബോധം ഉണ്ടോ എന്നതാ പറഞ്ഞത് എന്ന് ഒരു കാര്യം എങ്കിലും മര്യാദയ്ക്ക് സമർഥിക്കാൻ പറ്റുന്നില്ലല്ലോ
@skbankers4160
@skbankers4160 4 жыл бұрын
രണ്ടും കെട്ടവൻ എന്നു പറഞ്ഞാൽ അതിന്റെ പൂർണ്ണതയാണ് രാഹുൽ ഈശ്വർ .
@jaisonvld
@jaisonvld 5 жыл бұрын
Ravichandran sir. 💪💪💪💪
@pournami8380
@pournami8380 3 жыл бұрын
ഈശ്വരവിശ്വാസികൾ ദൈവത്തെ നാമമാത്രമാക്കുമ്പോൾ, നിരീശ്വരവാദികളിലൂടെ യഥാർത്ഥ ദൈവം പ്രവർത്തിക്കുന്നു...
@jvscomputers4128
@jvscomputers4128 10 жыл бұрын
Rahul and Ravi chhandran both are intelligent and great knowledgeable persons
@balamuralikrishna6082
@balamuralikrishna6082 2 жыл бұрын
Even in 2022, Rahul oru ___ anennu manasilayi ... RC thanks for your points for making us understand matham enthoru k__ham anenna satyam...
@mashoodmadhood4001
@mashoodmadhood4001 5 жыл бұрын
Congratulations c ravichadran sir
@ajas2abinas1
@ajas2abinas1 8 жыл бұрын
Ravi sir making sense . Well.done Sir
@arjunak4342
@arjunak4342 Жыл бұрын
2023 ഇല് കാണുന്ന ആരെങ്കിലും ഉണ്ടോ??
@sreenivasanr9058
@sreenivasanr9058 Жыл бұрын
❤️🇳🇪രവി sir താങ്കൾ കേരളത്തിന്റെ 🌹അഭിമാനം ❤️ ആണ് 👍
@jeevanbabyjacob8961
@jeevanbabyjacob8961 6 жыл бұрын
ithokke kelkkan ithrem aalukale ullo... i really want to attend one debate
@febi.r8736
@febi.r8736 Жыл бұрын
രാഹുൽ eashwar പറയുന്നത് മതത്തിൽ നിന്ന് കൊണ്ട് നല്ലത് ചെയ്യാം എന്ന് But RC പറയുന്നത് നല്ലത് ചെയ്യാൻ മതം വേണ്ട എന്ന്.... Rc👍🏻
@pscguru5236
@pscguru5236 5 жыл бұрын
Excellent sir RC👌
@samisaudalmohsen
@samisaudalmohsen 10 жыл бұрын
എന്താടാ രാഹുലാ..അനക്ക് ഡിങ്കനെ അങ്ങട് പിടിച്ചില്ലേ ???...
@vishnuyathidas9228
@vishnuyathidas9228 4 жыл бұрын
dinkano😑
@arunas3512
@arunas3512 3 жыл бұрын
😂😂😂
@jeffrinn3241
@jeffrinn3241 3 жыл бұрын
Dinkophobia😢
@lalappanlolappan638
@lalappanlolappan638 9 жыл бұрын
Dingan has many philosophical shades to his complex character. Spinoza would have been glad to analyze the profoundly sophisticated complex personality of Dingan.
@thajudheen1
@thajudheen1 10 жыл бұрын
Both explained very well.I would say Rahul Easwar tried to show the door to a wide range of thoughts. Rational and spiritual at the same time.
@zulfi1984
@zulfi1984 3 жыл бұрын
Spiritual life is just a stylish way of telling I am jobless...
@thajudheen1
@thajudheen1 3 жыл бұрын
@@zulfi1984 Being an atheist is an exposed version of deep rooted arrogance within human hearts
@peaceinmind2865
@peaceinmind2865 3 жыл бұрын
@@thajudheen1 no ...atheist എന്നത് യുക്തിവാദി യുക്തി.....പല types ഉണ്ട്...അതിലൊന്നുമാത്രമാണ് തെളിയിക്കപ്പെടാത്ത ദൈവം...ദൈവം ഉണ്ടെന്നു തെളിഞ്ഞാൽ ദൈവം എന്നത് ഉണ്ടെന്ന് അംഗീകരിക്കും...ദൈവം ഉണ്ടെന്ന് തെളിയുന്നില്ലല്ലോ....
@sumangm7
@sumangm7 2 жыл бұрын
@@thajudheen1 Being an atheist means being humane. An atheist got more time to focus on humans bcoz she/he doesn't have to focus on god. Very simple
@thajudheen1
@thajudheen1 2 жыл бұрын
@@sumangm7 faith is more experiential than reason. To some extend even debates can't convince us the existence of God but rather it creates more confusion. But faith can convince in a better way because there are many ways to prove the existence of anything in this world.
@freethinker4871
@freethinker4871 9 жыл бұрын
It was really a one sided debate and Mr Ravichandran was making much sense than Rahul who was not even sure of what is the god he believes in. He is simply quoting Einstein for the sake of the argument and doesn't even have a personal opinion on god. I don't understand why he is not quoting what is the god he believes in rather than blabbering things by quoting renowned names.
@ajmalshahar3937
@ajmalshahar3937 3 жыл бұрын
prof ravichandram🔥👍
@vishnukalpathy8357
@vishnukalpathy8357 7 жыл бұрын
ശബരിമല, വാവർ അവരെ തൊടാതെ ഒരു കളിയുമില്ല.... പൊട്ടൻ
@ashikn1
@ashikn1 8 жыл бұрын
great points from Ravichandran sir.
@peaceinmind2865
@peaceinmind2865 3 жыл бұрын
മതം ഉണ്ട് വിശ്വാസവുമുണ്ട് കൂടെ തമ്മിത്തല്ലുണ്ട് ഇതൊക്കെ follow ചെയ്യുന്നവർ ആത്മീയത പറയുന്നവരാണ് ..but തമ്മിത്തല്ലിന് ഒരു മാറ്റവുമില്ല..
@sreejeshsreejeshpb5430
@sreejeshsreejeshpb5430 8 жыл бұрын
രാഹുല്‍ ഈശ്വര്‍ പറഞ്ഞതിനോട് യോജിക്കുന്നു .അന്ധമായ വിശ്വാസവും അന്ധമായ അവിശ്വാസവും പാടില്ലാ .നന്മ മുന്നില്‍ കണ്ടുകൊണ്ടുള്ള നിരുപദ്രവകരമായ വിശ്വാസങ്ങള്‍ നല്ലത് തന്നെയാണ്.
@vishin333
@vishin333 5 жыл бұрын
ഇഡ്ഡലി വാദം. ഭൂമി പരന്നത് ആണോ? അതോ ഗോളം ആണോ? ഉത്തരം: ഇഡ്ഡലി പോലെ പറന്നുഗോളം പോലെ... ഹഹ
@AshokR-nd4ts
@AshokR-nd4ts 8 жыл бұрын
Anybody who says Einstein was religious and uses that as an "argument" should read up about it. "It was, of course, a lie what you read about my religious convictions, a lie which is being systematically repeated. I do not believe in a personal God and I have never denied this but have expressed it clearly. If something is in me which can be called religious then it is the unbounded admiration for the structure of the world so far as our science can reveal it."(source:Wiki; its a published letter, available in reliable sources" Einstein may be called a Pantheist or an agnostic, but I have no clue how the religious people all claim him to be on their side. On the belief spectrum agnostic and pantheist come right next to Atheist and miles away from "believers" like Rahul here.
@vivivsvdq7554
@vivivsvdq7554 4 жыл бұрын
Ravi sir hattsoff....💎💎💎💎💎💚💚💚💚💚💚💎💎💎💎💎💚💚💚💚💎💎💎
@bijuvaradhanam1617
@bijuvaradhanam1617 6 жыл бұрын
രാഹുൽ നിങ്ങളിൽ എനിക്ക് ഇപ്പോൾ അഭിമാനം തോനുന്നു. നമ്മുടെ വിദ്യാഭ്യസകോളത്തിൽ നിന്നും ''ജോലി കോളത്തിൽ നിന്നും മതവും ജാതിയും ആദ്യം മാറ്റട്ടെ.അതു വഴി സംവരണവും, പുരോഗതി പുറകേ വരും. തീർച്ച.
@sarathkumarjcb6813
@sarathkumarjcb6813 Жыл бұрын
എന്റമ്മോ...... പ്രൊഫസർ രവിചന്ദ്രൻ.... സാർ 👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼🙏🙏🙏🙏
@extremiztic
@extremiztic 10 жыл бұрын
Rahul Easwer is the biggest poser of them all. Please don't ever bring him for debates if you want any meaningful discussion. He just want to project himself everywhere as some sort of "ultra-intelligent" personality. The truth is, he don't know shit. For example, in the middle of a debate here, he simply proclaimed to the audience, "Dawkins agrees to creationism" and hence (somehow) atheism is wrong! What kind of an idiot makes statements like that? And his source for that claim was the "title" of some random KZfaq video. He didn't even bothered to watch that particular video before making such an unsubstantiated bull (it was actually a 'pun' title). Rahul is just another pompous religious nut acting like a "benign secularist". He's the "professor" Zakir Naik of Hinduism (may be not that worse, but close).
@aneeshvs9327
@aneeshvs9327 7 жыл бұрын
revichandran polichu
@anilviswas112
@anilviswas112 Жыл бұрын
Hi ravi sir , I really appreciate you . I am one of your disciples.
@user-cy7sh2xh6e
@user-cy7sh2xh6e 4 жыл бұрын
RC ❤️ ഉയിർ 💓💓💓💓🔥
@loyalmessangermohammad3277
@loyalmessangermohammad3277 7 жыл бұрын
Good Rahul your views and knowledge 😊
@wingsofhope1088
@wingsofhope1088 Жыл бұрын
Yee
@vinodkaliyath9004
@vinodkaliyath9004 9 жыл бұрын
As a neutral observer I felt that the debate was one sided...Prof Ravi just won it hands down...We need more such debates with participants having more focus. Rahul should follow his own principles...more light and less heat.
@ashishjose69
@ashishjose69 10 жыл бұрын
ട്രോല്ലിംഗ് പഠിക്കാന്‍ രാഹുല്‍ ഇശ്വര്‍ ചേട്ടന്റെ അടുത്ത് പോയാല്‍ മതി , അപാരമായ കഴിവാണ് ഈ കാര്യത്തില്‍
@abhijithpappachan1447
@abhijithpappachan1447 8 жыл бұрын
good speech....... great thoughts...............lot of things for each person........ think it and do better and create a new world without any religion
@sathyadasm.sathyadas884
@sathyadasm.sathyadas884 10 жыл бұрын
ravichandran sir i like u
@abhilashtk6692
@abhilashtk6692 9 жыл бұрын
excellent debate....thanks to nirmuktha...
@syamlalp
@syamlalp 8 жыл бұрын
I think Rahul did a positive debate here.
@dioc8699
@dioc8699 5 жыл бұрын
Well, I don’t think so. He was just bluffing without logical or rational backing to his views.
@vinsothadavoose5467
@vinsothadavoose5467 2 жыл бұрын
Yes with zero logic,einsten വിശ്വാസിയാണ് പക്ഷേ പുള്ളളി വിശ്വസിച്ചിരുന്നത് cosmic energy aan alathe vera oninemala
@anandnaa
@anandnaa 2 жыл бұрын
അതിനു പറ്റിയ ഒരു ഒരു സ്റ്റേജ് അല്ല ഇതു... വാദിച്ചു ജയിക്കണം എന്നു ടൈപ്പിൽ വരുന്ന കുറെ അന്തം അൾക്കാരോട് nuances ഒന്നും പറഞ്ഞാൽ മനസിലാകണം എന്നില്ല ,അവർക്ക് ഒന്നല്ലെങ്കിൽ പൂജ്യം ,അത്ര മാത്രം
@niranjandamodaran5124
@niranjandamodaran5124 4 жыл бұрын
1:00:04 മോദി ഇത് കേൾക്കാൻ വന്നത് എന്തായാലും നന്നായി.
@anandc3159
@anandc3159 7 жыл бұрын
രവി സാർ
@vijushankar6350
@vijushankar6350 3 жыл бұрын
Ravi sir 👏👏👏❤
@antonyrobin3164
@antonyrobin3164 4 жыл бұрын
Don’t argue with stupids...sir...🙏
@shajinbeena5714
@shajinbeena5714 Жыл бұрын
പത്ത് വർഷം മുൻപ് ചെറിയ ഹാളും, ഒഴിഞ്ഞ കസേരകളും കണ്ടിരുന്നെങ്കിൽ, 2023 ൽ വലിയ സ്റ്റേഡിയവും തിങ്ങിനിറഞ്ഞ ആയിരങ്ങളെയുമാണ് കാണുന്നത് ! ( പ്രതീക്ഷക്ക് വലിയ വകയുണ്ട്. ) 10:51
@latestyoutubevideosservice5851
@latestyoutubevideosservice5851 6 жыл бұрын
Rahul b patient terse and to the point while debating and understand that if your message is not understood by others or if misunderstood clarify it again and again.when others turning against you must first understand that others have not understood you clearly make them understood b 4 you debate for your message
@melelsomaraj
@melelsomaraj 9 жыл бұрын
Rahul Iswar answers neither proper nor specific, pathetic. Its not a real debate.
@mm2k2uk
@mm2k2uk 9 жыл бұрын
Congrats Rahul !!! Ukthivadikal samoohathinde -Dosham - Madam manushya nanmakulla thannu - Ravichandran ellam valachodikkunnu - nanmaye thinmayakkunnu ... Drohamanu -
@rajeshkumarkrp
@rajeshkumarkrp 9 жыл бұрын
Fantastic Performance by Rahul...Very Good Knowledge...
@unnikalenjankadhaparayam3439
@unnikalenjankadhaparayam3439 Жыл бұрын
രാഹുൽ ഈശ്വർ അറിവും വിവേകവും ധൈര്യവും ആത്മ വിശ്വാസവും ഉള്ള ഒരാളാണ്. അദ്ദേഹം നന്മ മാത്രം ലക്ഷ്യമാക്കി സംസാരിക്കുമ്പോൾ രവീന്ദ്രൻ മതം തെറ്റാണെന്നും യുക്തി വാദവും ദൈവ നിഷേധവും ശാസ്ത്രത്തിലുള്ള അന്ധവിശ്വാസവും മാത്രമാണ് ശരിയെന്നു വിശ്വസിക്കുകയും തനിക്കു തോന്നുന്ന തെറ്റായ വിശ്വാസം പ്രചരിപ്പിക്കുകയും ചെയ്യുന്നു
@athiravijayakumar5892
@athiravijayakumar5892 9 жыл бұрын
rahul have theories, ravichandran is saying its practical aspects, and the consequences of the theories
@tperumpallil
@tperumpallil 9 жыл бұрын
athira vijayakumar You are right.
@motivation2success529
@motivation2success529 2 жыл бұрын
Freedom to think and practise should be the framework of a civilised scociety. Believers in god and non believers should coexist in a scociety, but the believes should not be a tool to curtail others freedom. Viveversa nonbelievers should also have the courtesy to respect believers. The problem lies in god, does it exist or not? Neither the aethists nor the thesist have till been able to decipher truth. Wether conciousness is that which we call god? Quantum mechanics is doing a great research on this. Till that time the truth is decipherd the debate will go on. One more thing i would like to add, being a aethist or thesist does not necessarily make a person agood human being.
@manaprab
@manaprab 9 жыл бұрын
Here Rahul explains well. Ravichandran Sir have to go to depth and think broader
@emnsandeep
@emnsandeep 6 жыл бұрын
Rahul made some Genuine points here unlike he does in other debates. Mainly " Language usage by atheists to criticize God'
@athulprakash552
@athulprakash552 Жыл бұрын
രവി സർ ❤️❤️❤️❤️❤️ with you... 👍🏽
@mansoor4242
@mansoor4242 6 жыл бұрын
നാസ്തികരോട് വാദിച്ചു നിൽക്കുക ബുദ്ധിമുട്ടാണ്‌. കാരണം അവർ യാഥാർഥമായ കാര്യങ്ങളെ കുറിച്ചാണ് സംസാരിക്കുക. വിശ്വാസികൾ ഒന്നും കാണാനില്ലാത്ത ഒന്നിനെക്കുറിച്ചും. രവി മാഷിനോട് ഏറ്റുമുട്ടാൻ രാഹുൽ കാണിച്ച ധൈര്യം അഭിനന്ദിക്കുന്നു. കാരണം രവി മാഷ് വിജ്ഞാനത്തിൻറെ ഒരു മഹാമേരു ആണ്. അദ്ദേഹത്തെ കീഴ്പ്പെടുത്താൻ ആർക്കുമാകില്ല.
@ashwinmssuv
@ashwinmssuv 5 жыл бұрын
ഒന്ന് പോടോ. രവിചന്ദ്രൻ എന്നാണ് ഒരു ഡിബേറ്റ് ജയിച്ചിട്ടുള്ളത്? നിങ്ങളെപ്പോലെ കുറേ അന്ധരായ ഫോള്ളോവെർസ് അയാളെ ഇന്റർനെറ്റ്‌ വഴി വിജയിയായി പ്രഖ്യാപിക്കുകയാണ് ചെയ്യുന്നത്.
@nahalabidnahalabid5992
@nahalabidnahalabid5992 2 жыл бұрын
രാഹുൽ എന്തൊക്കെയോ ഇരുന്നു പറയുന്നു
@soumyachirakkil
@soumyachirakkil 4 жыл бұрын
Sabari mala issue നു ശേഷം ഇത് കാണുന്നവർ ഉണ്ടോ
@adarshj4752
@adarshj4752 9 жыл бұрын
I think only way to understand about belief and god is to acquire more knowledge....
@ethanp1804
@ethanp1804 8 жыл бұрын
@Rahul "Enthu kondu nammal thottu ennu lalithamaya bhashayil paranjalentha?"
@devansn
@devansn 8 жыл бұрын
I have not heard Rahul Easwar talking sensibly. Ever. Other than the usual verbal diarrhea, he did not attempt to make any solid points. I believe it is deliberate - coz he does not have any points. He did not explain even once why he thinks that belief is relief. The other thing, even if you had to try and understand what his opinion is, all his arguments are based on some others' opinion and quotes - Einstein, blah blah. Why would your arguments be based only on some others' thoughts? Since religion doesn't want you to think? My humble request is to invite someone else for such debates.
@hackitcryptex7154
@hackitcryptex7154 8 жыл бұрын
i have made a website for kerala free thinkers there is a forum where you can start discussion please visit www.keralafreethinkers.in
@Dawaboi
@Dawaboi 7 жыл бұрын
Devan Namboothirippad
@navakrish87
@navakrish87 7 жыл бұрын
Hi ...I would like to tell you something, ...GOD is like a support stick while we climb uphill in our life journey. God concept gives support to the mind who is weak. Prof Ravichandran has his own observations...which are having pitfalls... Belief is always a relief.....I can give you an ultimate point..." Mother always introduces the child to the world and she points to the person and says this person is your father.....THE FAITH...stepping stone
@bibin6766
@bibin6766 6 жыл бұрын
navaneeth krishnan do meditation no need for god to relief
@ananthurgopal9868
@ananthurgopal9868 Жыл бұрын
രാഹുൽ ഈശ്വർ പറയുമ്പോൾ രാഹുൽ ഈശ്വർ ആണ് ശരി എന്നു തോന്നും. അപ്പോഴേക്കും രവി സാറിന്റെ counter വരും. എല്ലാം പൊളിഞു വീഴും ☹️
@machanmachambi491
@machanmachambi491 Жыл бұрын
ബുദ്ധിമാനായ മന്ദബുദ്ധി,ആരായിരിക്കും????
@akshayshabu4108
@akshayshabu4108 Жыл бұрын
True points 26:37 🔥🔥
@walkwithlenin3798
@walkwithlenin3798 5 жыл бұрын
Rahul Eswar ne Kiran TV le achor Pani lu Vittal mathi. Enthokkeyo parayunnu. Oru point um illa.
@sasiharipad6107
@sasiharipad6107 5 жыл бұрын
Why Rahual Eswar quoting Einstein as a religious man.he was not only a believer but also denied the God...
@SantoshKumar-fr1yo
@SantoshKumar-fr1yo 10 жыл бұрын
great ravi sir
@praveenfrancis3366
@praveenfrancis3366 5 жыл бұрын
Oru viddiyude perinte avasanam Eswar
@skbankers4160
@skbankers4160 4 жыл бұрын
വളരെ കറക്ട് .
@user-gz8ni6my7g
@user-gz8ni6my7g Жыл бұрын
Religion is most dangerous.
@MrLessily
@MrLessily 8 жыл бұрын
we need action not debate we talk more abt humanity and do not do anything to help it
@Ex-MuslimKerala
@Ex-MuslimKerala 3 жыл бұрын
Maattam varum..vivaram varum
Son ❤️ #shorts by Leisi Show
00:41
Leisi Show
Рет қаралды 10 МЛН
Bony Just Wants To Take A Shower #animation
00:10
GREEN MAX
Рет қаралды 6 МЛН
路飞太过分了,自己游泳。#海贼王#路飞
00:28
路飞与唐舞桐
Рет қаралды 42 МЛН
''Is Vasthu Scientific? '' Debate (Malayalam) Ravichandran C  Vs  Dr P V Ouseph
1:51:50
Kerala Freethinkers Forum - kftf
Рет қаралды 290 М.
Logical Fallacies and Sham Reasoning- Ravichandran C
2:06:07
esSENSE Global
Рет қаралды 132 М.
Debate: Should Beef be Banned In India? (Malayalam) Rahul Easwar Vs Ravichandrn C
2:07:45
Kerala Freethinkers Forum - kftf
Рет қаралды 439 М.
Son ❤️ #shorts by Leisi Show
00:41
Leisi Show
Рет қаралды 10 МЛН