DEFENDER | Incredible History of Land Rover | in Malayalam |

  Рет қаралды 192,138

SCIENTIFIC MALAYALI

SCIENTIFIC MALAYALI

Жыл бұрын

SCIENTIFIC MALAYALI by Anish Mohan
Follow SCIENTIFIC MALAYALI
Instagram: / scientificmalayali
Facebook: / scientificanish
Email: scientificmalayali@gmail.com
#scientificmalayali #AnishMohan
Gist of the Story
Land Rover Defender - Hugely Desirable, Practical, Capable & Fun | Faisal Khan
ലാൻഡ് റോവർ ഡിഫൻഡറിന്റെ ഒരു പഴയ പടക്കുതിരയെ പരിചയപ്പെടാം.ഇവൻ പുതിയ മോഡലിനെ നാണിപ്പിക്കും! LR Defender
LandRover Defender Malayalam Review | Defender എന്ന അത്ഭുതം | Najeeb
ഓഫ്‌റോഡിലും ഹൈവേയിലും ഒരേപോലെ തിളങ്ങുന്ന കരുത്തുറ്റ എസ് യു വി-അതാണ് ലാൻഡ് റോവർ ഡിഫൻഡർ| LL Defender
Land Rover Defender Malayalam First Look Review | ലാൻഡ് റോവർ ഡിഫെൻഡർ ഫസ്റ്റ് ലുക്ക് റിവ്യൂ |
Land Rover Defender | ഏറ്റവും മികച്ച Off Roader? | Flywheel Malayalam
ഒരു കോടി 40 ലക്ഷം രൂപ 🔥Landrover Defender Malayalam review | Devipraseeda | car review #defender
ഏതാണാ വണ്ടി | Joju Georges Car Land Rover Defender |
Vandipranthan
2022 Toyota Land Cruiser VS Land Rover Defender - Crash Tests
പ്രിയനടൻ ജോജുവിനോടും ഹിറ്റ് സിനിമകളുടെ സംവിധായകൻ മാർട്ടിൻ പ്രക്കാട്ടിനോടുമൊപ്പം ഒരു സിക്കിം യാത്ര
Toyota Hilux | Malayalam Review | Talking Cars
Offroad Culture in kerala ft. Sam Kalarickal | വണ്ടിfied
Land Rover Defender - Hugely Desirable, Practical, Capable & Fun | Faisal Khan
Land Rover Defender Pickup 2005 Model | Off Road പ്രേമികളുടെ ഇഷ്ട്ട വാഹനം @HOLIDAYS MALAYALAM
ഓണത്തിന് ഡിഫന്‍ഡറുമായി ലാന്‍ഡ് റോവര്‍ | Land Rover Defender | Gulf Roundup 28 Aug 2020
Indias First Land Rover Defender 2020 Kerala Delivery
Malayalam Cine Artist Luxury Cars and Price | Artist Mass Entry with Luxury Cars | Part 2 | Amma
Jeep Wrangler vs Land Rover Defender - The Incredibles | Comparison | Autocar India
Defender First Edition Off-Road Test, Review, Moose and Slalom Test, Trip, and Overlanding.
Land Rover Defender 2022 - Style & Fun!
Range Rover Evoque D200 MHEV R-Dynamic SE 2022- ₹70 lakh | Real-life review
LANDROVER DEFENDER | ACTOR PRITHIVIRAJ SUKUMARAN'S VEHICLE |DONE HIGHEND AUDIO | @RM CARDECORS
Land Rover Defender 90 - Robust & Desirable | Faisal Khan
ഇതാണ് മമ്മൂട്ടിയുടെ ആ കസ്റ്റമൈസ്ഡ് ഡിഫെൻഡർ കാർ! | Mammootty's new Land Rover Defender
Prithvirajs Defender 110 | New make over | Nardo Grey
സിക്കിമിന്റെ തലസ്ഥാനമായ ഗാങ്ടോക്കിലാണ് ജോജുവും മാർട്ടിൻ പ്രക്കാട്ടും ഞാനുമടങ്ങുന്ന സംഘം | PART 2
Mammookka with Defender | Cochin International Airport | Amaal Salmaan
Toyota New Land Cruiser 2022 : King is here
അത് ഞാനിങ്ങെടുത്തു |The Dream Delivery | 1996 Nissan Patrol Y60 | ROADWAY Cars | MURSHID BANDIDOS
Nissan Patrol VTC Malayalam Review All Terrain King വണ്ടിfied
മരുഭൂമിയിലെ രാജാവ് കേരളത്തിന്റെ മണ്ണിൽ - Nissan PATROL Y60 | Revokid Vlogs
Offroad LadaNiva-Aro 244-Nissan- Patrol-Duster-Vitara-Jimny-Jeep-Landrover-Terrano-SantaFe-Samurai
MERCEDES GWAGON 🧿 REAL OWNERSHIP DETAILED REVIEW
Mercedes-AMG G 63 V8 BiTurbo 2022- ₹2.4 crore | Real-life review

Пікірлер: 491
@jilsgeorge9063
@jilsgeorge9063 Жыл бұрын
ഈ വണ്ടിയെ പറ്റി വീഡിയോ ആദ്യം കണ്ടപ്പോൾ ഓർമ വന്നത് God must be crazy എന്ന മൂവിയിൽ hero use ചെയ്ത old model Defender ആണ് ❤️❤️❤️
@SCIENTIFICMALAYALI
@SCIENTIFICMALAYALI Жыл бұрын
❤️❤️❤️
@mujmil526
@mujmil526 Жыл бұрын
Old model defender തന്നെയാണ് ലുക്ക്‌.
@nithinmani4040
@nithinmani4040 Жыл бұрын
Exactly that doctor vehicl
@ranjithnathgs
@ranjithnathgs Жыл бұрын
Yes
@akhindass5650
@akhindass5650 Жыл бұрын
Avatharanam adipoli aaavunnund😂..Info+entertainment
@iloveindia5802
@iloveindia5802 Жыл бұрын
നല്ല അവതരണ ശൈലികൊണ്ട് ഞാൻ അടക്കമുള്ള കാണിക്കളെ പിടിച്ചിരുത്താനുള്ള സാറിന്റെ കഴിവു സമ്മതിച്ചു 🌹. ഹൃദയത്തിൽ തൊട്ടുള്ള ഒരായിരം അഭിനന്ദനങ്ങൾ 🥰
@SCIENTIFICMALAYALI
@SCIENTIFICMALAYALI Жыл бұрын
Thanks a lot brother ❤️❤️❤️❤️
@arunk8451
@arunk8451 Жыл бұрын
ഇത്രയും ഡീറ്റെയിൽഡ് ആയിട്ടുള്ള ഒരു വീഡിയോ ഇതുവരെ ഞാൻ ഒരു വണ്ടിയുടെ കണ്ടിട്ടില്ല... Good job bro👍🏼✨️
@ajoyjoseph1871
@ajoyjoseph1871 Жыл бұрын
Bro പറഞ്ഞത് ശരിയാ. എല്ലാവരും കറന്റ് സ്വന്തമായി ഉണ്ടാകുന്ന ഒരു കാലം വന്നാൽ അതിനു വേറെ നികുതി ഏർപ്പെടുത്താൻ സാധ്യത ഉണ്ട്. നമ്മുടെ നാടല്ലേ.
@ajaykrishna1085
@ajaykrishna1085 Жыл бұрын
ഇതു പോലെ പല iconic vehicles, ect എല്ലാം ഉണ്ടാകാൻ കാരണം ഒന്നെങ്കിൽ Vietnam war ശേഷം അല്ലെങ്കിൽ second World war ശേഷം ആണെന്ന് തോന്നുന്നു .video super 🔥👍🔥👍old model defender ആണ് super 🔥👍
@mujmil526
@mujmil526 Жыл бұрын
സത്യം old model defenderന്റെ ഗ്ലാമർ അതിനെ വെല്ലാൻ ഒരു വണ്ടിയും ഇനി വരില്ല 🔥🔥🔥🔥👍.ഒപ്പം performancum
@usmanalungal1902
@usmanalungal1902 Жыл бұрын
താങ്കൾ പറഞ്ഞത് വളരെ Correct ആണ്..കുത്തക Corry crusher നു വേണ്ടി നമ്മുടെ മണൽ ഖനനം(River Sand mining) പാടെ നിർത്തി വെച്ചു.. പുഴകളിൽ Sand കുനിഞ്ഞുകൂടി വെള്ളത്തിൻ്റെ ഒഴുക്ക് നിന്നു .... ഇത് പോലെ താങ്കൾ പറഞ്ഞ പോലെ Solar നിരോധിച്ച് ... solar Plant ഏതെങ്കിലും കുത്തക കമ്പനികൾ ഏറ്ററ്റെടുത്താൽ. Solar free energy യും സ്വാഹ😢
@rajeevpirayattu526
@rajeevpirayattu526 Жыл бұрын
Royal Enfield, Harley ചരിത്രം കൂടി പ്രതീക്ഷിക്കുന്നു
@sambuklgd9247
@sambuklgd9247 Жыл бұрын
ടാറ്റമോട്ടോർസ്.... പണ്ടേ പുലിയാണ്...... 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳👍👍👍👍👍👍 ... MAHINDRA... THAR.. 👌👌👌👌👌
@georgethomas143
@georgethomas143 6 ай бұрын
Thar പുതിയ പിള്ളാർക്ക് പറ്റും മഹേന്ദ്ര ജീപ്പ് എക്സ്പീരിയൻസ് ചെയ്യാൻ പറ്റില്ല അതിന് mdi, cdi, camnder ഒക്കെ വേണം. Thar ലോഡ് എടുത്തു ഒരു നല്ല ഇറക്കവും വളവും ഒരുമിച്ച് വന്നാൽ ചിലപ്പോൾ ചെയ്‌സ് ഉം ബോഡി ഉം വിട്ട് പോകും 😢. അപ്പാപ്പന്റെ പെട്ട്രോൾ ജീപ്പ് ഇൽ ആണ് ഞാൻ ഡ്രൈവിംഗ് പഠിച്ചത് (അപ്പാപ്പനെ ഞാൻ കണ്ടിട്ടില്ല ഞാൻ ജനിക്കുന്നതിനു മുന്നേ അദ്ദേഹം പോയി ). ഇപ്പോളും പടക്കുതിര 💪🏻. അപ്പന്റെ മടിയിൽ ഇരുന്ന് ആണ് ഞാൻ ആദ്യമായി തുടങ്ങുന്നത് (രാവിലെ പാൽ കൊടുക്കാൻ സോസൈറ്റിൽ പോകുമ്പോ 🥰 ആ ഒരു കാരണം കൊണ്ട് മാത്രം രാവിലെ എഴുന്നേൽക്കുന്ന ഞാൻ 😂 ) എന്റെ അപ്പനും ഇന്ന് ഇല്ല 😢 അവരുടെ ഒക്കെ ഓർമ പേറി ഇന്നും ജീപ്പ് കൂടെ ഉണ്ട്.. ❤ ഇനി എന്റെ മക്കൾക്കു കൊടുക്കണം 💪🏻 എന്റെ മോൻ ഇപ്പൊ 4 വയസ് ആയി. അവനെയും ഡ്രൈവിംഗ് ഞാൻ പഠിച്ച വണ്ടിൽ തന്നെ പഠിപ്പിക്കണം 🎉❤❤❤
@sooryaprasad2394
@sooryaprasad2394 Жыл бұрын
3:41 മിക്കവാറും അങ്ങനെയും വരാം... നമ്മുടെ നാടല്ലേ.... 🤣
@moto_desmo_
@moto_desmo_ Жыл бұрын
💯🤣
@nishanthmk4070
@nishanthmk4070 Жыл бұрын
പുട്ടിന് തേങ്ങ ഇടുന്നതു പോലെ ഇടക്കിടക്ക് ഇതുപോലെയുള്ള videos നല്ലതാണ്. എനിക്കിഷ്ടമായി😊❣️
@DANY.2k
@DANY.2k Жыл бұрын
sir Beretta pistolൻറെ ചരിത്രം ഒരു വീഡിയോ ചെയ്യുമോ ഞാൻ രണ്ടുമൂന്ന് വീഡിയോകളിൽ ചോദിച്ചിരുന്നു🙂
@rahul.srichukk2208
@rahul.srichukk2208 Жыл бұрын
Beretta fan ano🔥🔥🔥
@AnglersDream
@AnglersDream Жыл бұрын
@mallugunguy
@mallugunguy Жыл бұрын
Bro, If you are interested in guns, check my channel as well. It’s a channel exclusively for guns in Malayalam
@user-wd5sg5io5s
@user-wd5sg5io5s Жыл бұрын
Bro എവിടെ ആയിരുന്നു എന്തുപറ്റി ഇത്ര നാൾ കാണാത്ത കാരണം ആകെ വിഷമം ആയിരുന്നു, നമ്മടെ TATA Motors ട്ടെ കാര്യതിന്റെ പറ്റി ഒരു ഫുൾ video പ്രതീഷികുന്നു 🥰🥰🥰🥰🥰🥰🥰
@SCIENTIFICMALAYALI
@SCIENTIFICMALAYALI Жыл бұрын
അൽപ്പം തിരക്കായി പോയി ബ്രോ ഡൽഹി വരെ പോയി❤️❤️❤️
@jebinjoseph7765
@jebinjoseph7765 Жыл бұрын
Nice video bro.. ❤️ G-wagon വീഡിയോക്കായി കാത്തിരിക്കുന്നു.
@sivan096
@sivan096 Жыл бұрын
Superb ❤. Ee video yil mention cheythittulla ella vehicles nteyum history vannal kollamayirunnu❤
@ARTANDCRAFTEASYTOMAKE
@ARTANDCRAFTEASYTOMAKE Жыл бұрын
എല്ലാ വീഡിയോയും ഞാൻ കാണുന്നുണ്ട് എല്ലാത്തിനും കമാൻ്റ് ഇടാറില്ല എന്നേ ഉള്ളൂ'' 'ഒരു സിനിമ കാണുന്നതിലും ഇൻ്ററസ്റ്റിൽ കാണാൻ പറ്റുന്ന വീഡിയോ ആയ കൊണ്ടാവാം ഇത്ര രസം ' വീണ്ടും ഇത്തരം വീഡിയോകൾ പോരട്ടെ
@SCIENTIFICMALAYALI
@SCIENTIFICMALAYALI Жыл бұрын
Thanks bro ❤️❤️❤️
@bmx5887
@bmx5887 Жыл бұрын
I love your the way of speech especially to this type of legendary vehicles hats off to you man❤️🔥👍👍
@jerinpvincent5543
@jerinpvincent5543 Жыл бұрын
വീഡിയോയ്ക്കായി കാത്തിരിക്കുകയായിരുന്നു.. 😍😍 ആ പഴയ green ബാഗ്രൗണ്ട് il ഒരു വീഡിയോ ചെയ്യാമോ❤ Ath miss cheyyunnu
@Pluto_phoenix_gaming
@Pluto_phoenix_gaming Жыл бұрын
kollam chetta eniyum ethupole videos expect cheyunnu with respect
@sreerajradhakrishnan6636
@sreerajradhakrishnan6636 Жыл бұрын
How could I miss this wonderful channel! Subscribed !!!
@abhinandrajendran9753
@abhinandrajendran9753 Жыл бұрын
Nice bro everything has its space in history thank you for not forgetting those bits keep charging bro this is what we expect from you
@SCIENTIFICMALAYALI
@SCIENTIFICMALAYALI Жыл бұрын
Thanks bro ❤️❤️❤️
@Mallu_pilot
@Mallu_pilot Жыл бұрын
Proud Defender owner ❤️
@user-albi_xh
@user-albi_xh Жыл бұрын
😮🔥
@igsnapoleon4084
@igsnapoleon4084 Жыл бұрын
Videok vendi waiting arunnu 🌟🌟🌟
@vaishnavcr2555
@vaishnavcr2555 Жыл бұрын
Last tharine mention cheythath veere level bro✌️❣️
@lijotvarghese2627
@lijotvarghese2627 Жыл бұрын
Othiri agrahichirunnu ithokke oru Malayalam channel kelkkan. topic ellam... Off roader, tank, aircraft, ww1&2.... Ellam.... Mark feltonum armchair historian, The tank museum, Tales of guns okke kanumbo Malayalathilum anganonne undarunnel enne thonittunde.... Great Job...
@prashobunniunni4130
@prashobunniunni4130 Жыл бұрын
സാർ നിങ്ങളുടെ content presentation വളരെ നല്ല നിലവാരം പുലർത്തുന്നു ❤ നിങ്ങളുടെ contentukalum🙏🏻❤for your efforts... Wind millkalude ഒരു വീഡിയോ ചെയ്യാമോ
@the6r471
@the6r471 Жыл бұрын
ഇത്രെയും ഒറ്റ ശ്വാസത്തിൽ പറഞ്ഞിട്ട് അവസാനം ഒരു ചിരി ഉണ്ട്: 😂❤️
@SCIENTIFICMALAYALI
@SCIENTIFICMALAYALI Жыл бұрын
❤️
@Alchemisztt
@Alchemisztt Жыл бұрын
Well explained 👍 Keep going 😊
@Mrfacts_ge
@Mrfacts_ge Жыл бұрын
Aa classy loookkaanu enikku ishatpettathu 😍😍😍
@RageN1CK
@RageN1CK Жыл бұрын
Yevide ayirunu chettta videos vallathe miss cheithu❤
@YISHRAELi
@YISHRAELi Жыл бұрын
Oru second hand diffender enkilum vaanganam. Thanks for the videos
@jiffinjosjiffinjos4937
@jiffinjosjiffinjos4937 Жыл бұрын
ഒരുപാട് ഇഷ്ടം ആണ് താങ്കളുടെ ചാനൽ 😊😊❤️❤️
@ptakhilesh6518
@ptakhilesh6518 Жыл бұрын
ബ്രോ കാണാൻ വൈകിയെങ്കിലും,❤സൂപ്പർ ആകർഷകമായ അവതരണം, ഇൻഫർമേറ്റീവ്
@sunojirinjalakuda3365
@sunojirinjalakuda3365 Жыл бұрын
പൊളിച്ചു bro കാത്തിരിപ്പു വെറുതെ ആയില്ലാ 😍😍😍
@SCIENTIFICMALAYALI
@SCIENTIFICMALAYALI Жыл бұрын
❤️❤️❤️❤️
@PradeepKumar-yp4of
@PradeepKumar-yp4of 9 ай бұрын
Very good presentation & knowledgeable information 👍
@sherinlal6998
@sherinlal6998 Жыл бұрын
super video really enjoyed thanks bro
@santhammas5283
@santhammas5283 Жыл бұрын
Sooper machane
@FourwheelsMarvels
@FourwheelsMarvels 8 ай бұрын
The effort behind such videos ❤
@marineentertainment5672
@marineentertainment5672 11 ай бұрын
Defender te video vannappolum Land Cruiser avideyum hero ayi 😇👍🏼
@KiranKumar-KK
@KiranKumar-KK Жыл бұрын
3:41 😂😂 രണ്ടാഴ്ച ആയിട്ടും വീഡിയോസ് ഒന്നും കാണാതായപ്പോൾ മുൻപത്തെ പോലെ notification വരാത്തത് ആവും എന്ന് കരുതി ചാനലിൽ ഇടക്കികിടെ കയറി നോക്കിയിരുന്നു. എന്നിട്ടും വീഡിയോസ് ഒന്നും കാണാതായപ്പോൾ തോന്നി ജോലി തിരക്ക് ആയിരിക്കും എന്ന്. എന്തായാലും കാത്തിരിക്കുന്നത് വെറുതെ ആവില്ല എന്ന് ഉറപ്പുണ്ടായിരുന്നു great video ചേട്ടാ. Eagerly waiting for the ambassador video❤️
@SCIENTIFICMALAYALI
@SCIENTIFICMALAYALI Жыл бұрын
Thanks bro.. സ്ഥലത്ത് ഇല്ലായിരുന്നു.... അൽപ്പം തിരക്കായി പോയി ബ്രോ ഡൽഹി വരെ പോകേണ്ടി വന്നു ❤️
@VimalKumar-cp9xm
@VimalKumar-cp9xm 9 ай бұрын
Just watching one or two of your videos, I became a fan of you. Salute to the dedication and commitment you took in researching before doing every video. All the very best wishes and prayers BOSS🤝
@SCIENTIFICMALAYALI
@SCIENTIFICMALAYALI 9 ай бұрын
Thanks bro ♥️
@drivetrain0055
@drivetrain0055 Жыл бұрын
Superb 👌, Next Land Cruiser
@user-sf7cy6bo6q
@user-sf7cy6bo6q Жыл бұрын
Good 👍 Keep going ❤️
@NidhinChandh
@NidhinChandh Жыл бұрын
27:15 ഒരു ഓട്ടോമൊബൈൽ മെക്കാനിക് എന്ന നിലക്ക് എനിക്ക് ഏറ്റവും ഇഷ്ട്ടം തോന്നിയ അന്നത്തെ രണ്ടു വണ്ടികളാണ് സഫാരി ഡൈക്കോരും , മിസ്തുബിഷു പജേറോയും .. ഒരു ഓഫ് റോഡ് ആരാധകനായ എന്നെ വിഷമിപ്പിച്ചകാര്യമായിരുന്നു മിസ്തുബിഷി ചെയ്തത് .. #Pajero 😪😪🤥🤥
@anu6072
@anu6072 Жыл бұрын
എന്ത് പറ്റി
@IrshadIchu-oz4ed
@IrshadIchu-oz4ed Жыл бұрын
​@@anu6072production nirthi
@joyal762
@joyal762 Жыл бұрын
Theer sanam🔥
@sooryaprasad2394
@sooryaprasad2394 Жыл бұрын
7:13 ലെ സുസുക്കി:- *ഉറപ്പിക്കാവോ* 😂
@ajayanchotty694
@ajayanchotty694 Жыл бұрын
Superr ആണു sir
@tailorpark2468
@tailorpark2468 Жыл бұрын
superb dedicated for all 4x4 fans
@hareeshdev8651
@hareeshdev8651 Жыл бұрын
ആ ലാസ്റ്റ് പറഞ്ഞത് 💪💪thar for indians
@nixonvarghese6370
@nixonvarghese6370 Жыл бұрын
Kidu videos....
@jibingeorgekarodan
@jibingeorgekarodan Жыл бұрын
3:38 😆😂 nice ayittu koduthu
@VrmalluVlog
@VrmalluVlog Жыл бұрын
വിവരണം കലക്കി
@vishnuvicky1966
@vishnuvicky1966 Жыл бұрын
IWI TAVOR- നെ ക്കുറിച്ച് വീഡിയോ ചെയ്യുമോ??
@oj8229
@oj8229 Жыл бұрын
പൊളി വീഡിയോ ❤😂🎉🎉
@vishnuneelan6709
@vishnuneelan6709 Жыл бұрын
Kidu kidu
@shajikr8694
@shajikr8694 Жыл бұрын
Sir good topics all is very important thing
@MrKL-lb9lb
@MrKL-lb9lb Жыл бұрын
India yude new prajend helicopter nte video cheyyumo plzzzzz
@sonujacob7432
@sonujacob7432 Жыл бұрын
Nice ഇൻഫർമേഷൻ
@amalbabuvostok1
@amalbabuvostok1 Жыл бұрын
ഒരു അപേക്ഷ ഉണ്ട്, Submarines ൻ്റെ ചരിത്രം വേണം.
@manojs5461
@manojs5461 Жыл бұрын
നല്ല അവതരണം 👍👍👍
@nidhinkv2549
@nidhinkv2549 Жыл бұрын
മാമൻ returns❤️😍🤩
@SCIENTIFICMALAYALI
@SCIENTIFICMALAYALI Жыл бұрын
😆😆😆
@anandhuvp3585
@anandhuvp3585 Жыл бұрын
Indian army war stories cheyyu
@pg.indrajith
@pg.indrajith Жыл бұрын
Expecting jaguar history too
@adhi_shhh
@adhi_shhh Жыл бұрын
pwoli pwoli.......... 😘😘😘
@arundivakar9451
@arundivakar9451 Жыл бұрын
Good job 👍❤❤
@rudraratheesh3670
@rudraratheesh3670 Жыл бұрын
അടിപൊളി സൂപ്പർ 👌👌👌👌
@tinuvarghese6626
@tinuvarghese6626 Жыл бұрын
Bro Plz do video regarding prachand helicopter
@Dracula338
@Dracula338 Жыл бұрын
Nice explanation
@deepeshpd7100
@deepeshpd7100 Жыл бұрын
HAl light compact helicopter intey oru vedio cheyamo
@sujithazad1612
@sujithazad1612 Жыл бұрын
കൊറച് ലേറ്റ് ആയാലും സംഭവം 👌🏼
@MuhammadAli-mu3hf
@MuhammadAli-mu3hf Жыл бұрын
superb bro
@naveen9791
@naveen9791 Жыл бұрын
Airforcinte puthiya helikoptarine pati video cheyyamo
@josephjerald4157
@josephjerald4157 Жыл бұрын
അടിപൊളി 💪
@Vinculum.1691
@Vinculum.1691 Жыл бұрын
Same like you . The most liked and loved vehicle for me but not enough money to buy .Whenever I see the old models here in UAE roads I was longing for it
@SCIENTIFICMALAYALI
@SCIENTIFICMALAYALI Жыл бұрын
❤️❤️❤️❤️👍
@pothunattika167
@pothunattika167 Жыл бұрын
ബ്രോ നിങ്ങളുടെ വീഡിയോസ് കണ്ടത് ആണെങ്കിലും വീണ്ടും കാണാൻ തോനിക്കുന്ന ഒരു സ്പെഷ്യലിറ്റി ഉണ്ട്
@TonyStark-bw9kw
@TonyStark-bw9kw Жыл бұрын
Nice video bro❤❤❤❤❤❤❤❤
@prakashayyappanprakashayya7093
@prakashayyappanprakashayya7093 Жыл бұрын
GURKHA 5 door and GURKHA Long wheel base . പാവങ്ങളുടെ Landrover defender ആണ്
@sudhinkumars7940
@sudhinkumars7940 Жыл бұрын
Otta vdo kand njn sub cheythu
@Arkn196
@Arkn196 10 ай бұрын
Indian armyude vehicles ne kurichu oru video cheyyamo
@shanaspmohammed8325
@shanaspmohammed8325 Жыл бұрын
Barreta pistol വീഡിയോ ചെയ്യുമോ അതിന് ഇത്രയും വലിയ ഡിമാൻഡ് എന്ത് കൊണ്ടാണ് ഉണ്ടായതെന്നു അറിയാൻ ആണ്
@rathishatutube
@rathishatutube Жыл бұрын
woww superb range rower land rower doubt maarikitti
@FourwheelsMarvels
@FourwheelsMarvels 8 ай бұрын
26:30 ...perfect informations ..the ineos video is my channel unde ..kaanendavark athu kaaname ..anesh sir appreciate your videos ..great amount of work done ❤
@suryanarayanan2977
@suryanarayanan2977 Жыл бұрын
Bro mig 21 ine kurich oru vedio chyamo!!
@defenceunionofindia
@defenceunionofindia Жыл бұрын
Sir please make a vedio of bhramos,k9 vajra and nanomites robot biography
@sarath5050
@sarath5050 Жыл бұрын
Force Gurkha, G wagon & Jeep, Mahindra oru Video chayyumoo
@jibinraj6058
@jibinraj6058 Жыл бұрын
Very nice 👍. Enne ithupole satisfy cheyyunna vere oru channel u tube il illa. Content Ellam exactly ente area of interest anu. Fortuner nu 50+ L (lockable centre diff onnum illa 🤗) vila ulla ivide pazhaya defender erangiyal minimum Wrangler nte price enkilum varum. Puthya defender nalla oru idea ayirunnu, but pazhaya defender, jeep Wrangler pole cheriya necessary updates oke ayi continue cheyyarunnu. Land rover line up ile viswasikavunna ore oru vandi anu ninnu poyathu. Off roaders ishtanel lokathile ettavum mikacha offroader nammude market il undu - Wrangler Rubicon. Front and rear diff lock, sway bar disconnect, front rear solid axle, Rubicon il adyamayi fulltime 4*4 option Ellam undu. Ithine vellan innu ethelum vandi production il undel g wagon 4*4 square anu - but practical alla, extremely expensive um. Video il Lamborghini miura kandu, Santhosham 🙂. Lamborghini de storyem valare incredible anu, my favourite car brand koodi anu - 36 vayasulla Njan 5th STD il padikumbo Diablo de aradhakan arunnu, annu Njan ariyunna arum Lamborghini nu kettittu polum illa. Miura de video cheyyumbo countach ne marakaruthu 🤗.
@SCIENTIFICMALAYALI
@SCIENTIFICMALAYALI Жыл бұрын
Thanks bro ❤️❤️❤️
@user-jg8fb6kp9i
@user-jg8fb6kp9i Жыл бұрын
@@SCIENTIFICMALAYALI bro Mtt 420rr bike nte story'parayumo
@azuregamingmalayalam3887
@azuregamingmalayalam3887 Жыл бұрын
Bro make video on. Me262 first first operational jet fighter
@musthaqahamed2300
@musthaqahamed2300 Жыл бұрын
Superb ❤
@mydreamsarehappening
@mydreamsarehappening Жыл бұрын
First like... 👍🏻 First comment.... 😄
@anishthomas3504
@anishthomas3504 Жыл бұрын
My booking in place for ineos grenadier. Awaiting test drive date ….finger crossed 🤞
@SCIENTIFICMALAYALI
@SCIENTIFICMALAYALI Жыл бұрын
best wishes👍👍❤️❤️❤️
@sreez2464
@sreez2464 Жыл бұрын
Land cruiser nte video cheyyamo
@harikodiyath979
@harikodiyath979 Жыл бұрын
Thank you
@manasibonmobile
@manasibonmobile Жыл бұрын
ആദ്യം ആയാണ് ഈ ചാനൽ കാണുന്നത്. കിടിലൻ ബ്രോ. സന്തോഷ് ജോർജ് കുളങ്ങരയുടെ പോലുള്ള സൗണ്ട് but ചടുലം All the best
@SCIENTIFICMALAYALI
@SCIENTIFICMALAYALI Жыл бұрын
Thanks bro
@dikshithdivakaran4673
@dikshithdivakaran4673 Жыл бұрын
HAL Dhruv oru video please..... ❤️
@mohithmanoj4363
@mohithmanoj4363 Жыл бұрын
The new defender is also a highly capable off roader but it lost its rugged look . Apart from that i don’t find why the hate towards that car . It has uniquely blended the off-road capability with luxury , change is inevitable . Its one of the most modern and advanced 4x4 on the market . According to my perspective we should not live in the past and try hard to make more advanced engineering marvels .
@supervision3655
@supervision3655 Жыл бұрын
Asane military aircraft vedio cheyyane....
@krishnakumar-yw7fm
@krishnakumar-yw7fm Жыл бұрын
ബെറേട്ടാ കമ്പനിയുടെ ചരിത്രം ഒരു വീഡിയോ ചെയ്യാമോ ഭായ്...?
@Darkmatter10401
@Darkmatter10401 Жыл бұрын
Greek Fire നെക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ?
@muhammadkhaif4283
@muhammadkhaif4283 Жыл бұрын
Mahindra thar nte video ithpole cheyyo
@akmj3105
@akmj3105 Жыл бұрын
We need video about Mahindra 😘
@danichacko7272
@danichacko7272 Жыл бұрын
Mi 35 Helicopter Patti onu video cheyyuvo
Best Toilet Gadgets and #Hacks you must try!!💩💩
00:49
Poly Holy Yow
Рет қаралды 15 МЛН
КАК ДУМАЕТЕ КТО ВЫЙГРАЕТ😂
00:29
МЯТНАЯ ФАНТА
Рет қаралды 10 МЛН
Finger Heart - Fancy Refill (Inside Out Animation)
00:30
FASH
Рет қаралды 20 МЛН
Land Rover Defender User experience #landrover #defender
42:24
Walk With Neff
Рет қаралды 209 М.
History Of Land Rover: Discover the Amazing Story Behind the Land Rover!
11:11
Looks very comfortable. #leddisplay #ledscreen #ledwall #eagerled
0:19
LED Screen Factory-EagerLED
Рет қаралды 3,8 МЛН
iPhone 16 с инновационным аккумулятором
0:45
ÉЖИ АКСЁНОВ
Рет қаралды 9 МЛН
Что делать если в телефон попала вода?
0:17
Лена Тропоцел
Рет қаралды 2,8 МЛН