HUMVEE || ഒരു മലയളം റിവ്യു || Biography of the Humvee in Malayalam || AM General HMMWV

  Рет қаралды 123,655

SCIENTIFIC MALAYALI

SCIENTIFIC MALAYALI

2 жыл бұрын

SCIENTIFIC MALAYALI by Anish Mohan
#scientificmalayali #AnishMohan
Email: scientificmalayali@gmail.com
Music:
The High Mobility Multipurpose Wheeled Vehicle (HMMWV; colloquial: Humvee) is a family of light, four-wheel drive, military trucks and utility vehicles produced by AM General. It has largely supplanted the roles previously performed by the original jeep, and others such as the Vietnam War-era M151 jeep, the M561 "Gama Goat", their M718A1 and M792 ambulance versions, the Commercial Utility Cargo Vehicle, and other light trucks.
Why The Humvee Is So Irreplaceable For The Military
Oshkosh JLTV | How the U.S. Military Plans To Replace The Iconic Humvee on Future Frontlines ???
How The U.S. Military Plans To Replace The Iconic Humvee On Future Frontlines
Why does the U.S. Military still use the HMMWV 'Humvee' vehicle?
HUMMER H1 | First in Malayalam | Rarest & Original US Military Humvee | AUTOKKARYAM | autokkaryam
Let’s look at the Good and Bad of my HUMVEE REVIEW
3 Humvees® compared - Full Pricing Breakdown. Plan B Supply
HUMMER EV MALAYALAM REVIEW| 1000 HORSEPOWER HUMMER ന്റെ ആദ്യത്തെ ELECTRIC CAR
ഹമ്മറിന് സംഭവിച്ചതെന്ത്? എന്ന് തിരിച്ചുവരും? | Inspirational story of Hummer in Malayalam
പെരിയപ്പ of SUVs, Fully loaded Monster Hummer H2| Motolux by AK
Hummer H2 Ride Review
What happened to hummer || RISE and FALL of HUMMER in MALAYALAM || BEST OFF ROAD SUV EVER HUMMER
കുവൈറ്റിൽ നിന്നും Hummer മായി നാട്ടിലെത്തിയ മലയാളി | Hummer H2 in Kerala from Kuwait
A DAY WITH HUMMER H2 | SHAH RUKH KHAN ന്റെ CAR
Inside The World’s Largest Hummer H1 | ലോകത്തിലെ ഏറ്റവും വലിയ ഓടിക്കാൻ പറ്റുന്ന Car
hummer H2 Malayalam Review | Sharukh Khan-ന്റെ പുതിയ മൂവിയിൽ അഭിനയിച്ച Hummer | Najeeb
Hummer, G wagon and Prado / For sale / premium suv
Hummer history |ഹമ്മർ ചരിത്രം | The Rise and Fall Of HUMMER | Malayalam
HUMMER H2 ഇന്റെ ദുബൈയിലെ വില കേട്ടാൽ നിങ്ങൾ ഞെട്ടും| ONLY IN DUBAI
WORLD BIGGEST HUMMER H1 X3😱IN UAE🇦🇪
എന്ത് കൊണ്ടാണ് ഹമ്മർ പ്രൊഡക്ഷൻ നിർത്തിയത് | Why Hummer Discontinued
HUMMER H2 | യാദൃശ്ചികമായി കണ്ട ഒരു HUMMER H2 നാട്ടിൻപുറത്ത്
1.5 ലക്ഷം രൂപയുടെ HUMMER H2 LIMOUSINE IN DUBAI
Hummer EV SUV Malayalam | GMC All Electric Hummer | Let's Talk !
Hummer H2 2007 | Real-life review
World's biggest hummer!! Biggesthummer
ഇന്ത്യയുടെ പ്രിയപ്പെട്ട എസ് യുവി ഹ്യൂണ്ടായ് ട്യുസോൺ അടിമുടി മാറി എത്തി | New Hyundai Tucson 2022
ഫോക്സ് വാഗണും ഹ്യുണ്ടായ്‌യും സ്‌കോഡയും ഈ വർഷം പുതിയ ഇലക്ട്രിക്ക് വാഹനങ്ങളുമായി എത്തുന്നു|Q&A Part 88
Jimny Varum - but is it what we want? | Talking Cars |
What's Inside 2022 FIFA World Cup Football AL RIHLA | വേൾഡ്കപ്പ് ഫുട്ബോളിൽ ചിപ്പ് ഉണ്ടോ ? | M4 Tech
Baiju N Nair Talking Cars
The Story of M416 | PUBG | Malayalam | by varemouse
GUARANTEED FREE M416 GLACIER? 🔥| BGMI മുതലാളി മുത്താണ് | ഇനി എല്ലാവർക്കും കിട്ടും |
M762 + 6X ഇനി Easy ആയി Control ചെയ്യാം M416 പോലെ | How to control recoil in M762 Malayalam
Best Attachments For M416 GUN | Malayalam | BGMI |PUBG | @mad_malbro_gaming
M416 ന്റെ ബെസ്റ്റ് Attachments? PUBG Mobile Pro Malayalam Tips
എങ്ങനെ No Recoil Sensitivity സെറ്റ് ആക്കാം? PUBG Mobile Malayalam Tips & Tricks
The HK416 A5, the newest variant
പിന്നീട് നടന്നത് ലോകത്തെ ഞെട്ടിച്ച കാര്യങ്ങൾ 😱CANADIAN FLIGHT INCIDENT-MALAYALAM | AFWORLD BY AFLU
ഓക്സിജൻ പോലുമില്ലാതെ ബഹിരാകാശത്ത് കുടുങ്ങിയവരുടെ കഥ 😱 REAL STORY OF APOLLO 13 | AFWORLD BY AFLU
നെഹ്‌റു സഞ്ചരിച്ച ആദ്യ ടാക്സി, നൂറുകണക്കിന് car scale മോഡലുകൾ- Vinatge Car Collection in Palakkad
കാറും ബൈക്കും ഇലക്ട്രിക്ക്ബൈക്കും സമ്മാനമായി നേടൂ | BIGGEST GIVEAWAY | CAR GIVEAWAY | BIKE GIVEAWAY
Baiju N Nair
Talking Cars
ലംബോർഗിനി ഉറൂസ് പോലെയുള്ള Luxury കാറുകളുടെ കളക്ഷനുണ്ട് റോയൽ ഡ്രൈവിൽ | Lamborghini Urus@Royal Drive
ഹാസ്യവേഷങ്ങളിലൂടെ നായക പദവിയിലെത്തി നിൽക്കുന്ന പ്രിയനടൻ ഷറഫുദീന്റെ ജീവിത-വാഹന വിശേഷങ്ങൾ| Sharafudeen
Talking News | Nexon EV catches fire | Kia Carens scores 3 star at GCAP | OLA teases their new car
Talking Cars in a Maruti Suzuki Ertiga
2022 Baleno | Talking Cars | Malayalam Review |
ഇന്ത്യൻ ആർമിയുടെ STALLION 4x4 Mk III Military Truck | Revokid Vlogs
പുതിയ മാറ്റങ്ങളുമായി 2022 Hyundai VENUE Facelift - What's new ? | Revokid Vlogs
പൃഥ്വിരാജ് എന്തിനാണ് പഴയ ലംബോര്‍ഗിനി വിറ്റൊഴിവാക്കിയത്? | Prithviraj | Lamborghini | Sark Live
Talking Cars in a Mercedes G55 AMG | Malayalam Review |
LandRover Defender Malayalam Review | Defender എന്ന അത്ഭുതം | Najeeb
Mahindra Scorpio N Malayalam Review | അറിയേണ്ടതെല്ലാം | Najeeb
ബലേനോയെ അടിമുടി മാറ്റി | Update on my Baleno with Onroad | Najeeb
Najeeb Rehman KP
'ഐഎസ്ആർഒ ചാരക്കേസ്' : ISRO Espionage Case | Vallathoru Katha Episode #96
Sancharam | By Santhosh George Kulangara | Delhi,Agra,Gwalior - 07 | Safari TV
ഇന്നോവയെ മാറ്റി എന്തുകൊണ്ടായിരിക്കും കിയ കാർണിവൽ വന്നത് ? | KIA CARNIVAL | CM'S CAR | Features |
Flywheel by Hani Musthafa
ഹൈബ്രിഡ് തരംഗം | Toyota Hyryder SUV Unveiled | First Look Review | Flywheel Malayalam
ആള് Trending ആണ് | New Mahindra Scorpio N Detailed Review | Flywheel Malayalam
Mahindra Scorpion N Malayalam Walk Around Review | ശരിയായ SUV? | Flywheel Malayalam

Пікірлер: 623
@777carpenter
@777carpenter 2 жыл бұрын
I came to this video after watching the JEEP's. This man is awesome. Like a professor, he have researched a lot in this machine world. Hats off, brother.
@k.r.ssuresh3142
@k.r.ssuresh3142 2 жыл бұрын
ഞാൻ ഇന്ന് വരെ ഇത് രണ്ടും ഒന്നാണെന്നു വിചാരിച്ചിരുന്നു... സോറി ശക്തിമാൻ 👍❤
@srijith3232
@srijith3232 2 жыл бұрын
ഒരു സഞ്ചാരിയുടെ ഡയറിക്കുറുപ്പുകൾ + സയന്റിഫിക്ക് മലയാളി = ഞാറാഴ്ച്ച ❤️❤️
@SCIENTIFICMALAYALI
@SCIENTIFICMALAYALI 2 жыл бұрын
❤️❤️❤️
@masterchuke
@masterchuke 2 жыл бұрын
🤩
@vjjoshy
@vjjoshy Жыл бұрын
+ alexplain for me.
@mhd.afsalk.a7914
@mhd.afsalk.a7914 Жыл бұрын
Correct
@midhunmohanan5135
@midhunmohanan5135 7 ай бұрын
👍
@jerinpvincent5543
@jerinpvincent5543 2 жыл бұрын
ചേട്ടൻറെ അവതരണം അടിപൊളിയാണ് ... Simple but powerful...❤❤❤
@SCIENTIFICMALAYALI
@SCIENTIFICMALAYALI 2 жыл бұрын
❤️
@rahulks375
@rahulks375 2 жыл бұрын
Humvee ഇതുപോലെ റിവ്യൂ ചെയ്ത ഒരു മനുഷ്യൻ ഇന്ത്യയിലില്ല👍❤️👌
@SCIENTIFICMALAYALI
@SCIENTIFICMALAYALI 2 жыл бұрын
Thanks bro ❤️
@greenolfruitsvegetables8774
@greenolfruitsvegetables8774 Жыл бұрын
Logath illa man
@aswaniabinavaswaniabinav1393
@aswaniabinavaswaniabinav1393 Жыл бұрын
🥰
@benjaminbenny.
@benjaminbenny. 2 жыл бұрын
War Movies ഓക്കേ നിര ഒപ്പിച്ച് അമേരിക്കൻ Military convoy ആയിട്ട് HAMVEE -ൽ പോകുന്നത് കാണുമ്പോൾ തന്നെ അവരുടെ POWER FEEL ചെയ്യാൻ പറ്റും 🇺🇲🔥⚡⚡⚡🦾💪🏻
@sreejithsr5435
@sreejithsr5435 2 жыл бұрын
👍
@harisalmadhani7306
@harisalmadhani7306 2 жыл бұрын
കേട്ടാൽ തീരുന്നത് അറിയില്ല, തീര രുത് എന്നു കരുതി കേൾക്കുന്ന അവതാരണം, കിടു
@sooryaprasad2394
@sooryaprasad2394 2 жыл бұрын
H1, H2, H3 മാത്രം അല്ല അതിന്റെ ഇടയിൽ H2 SUT എന്നൊരു സാധനം ഉണ്ട്.....hummer സീരിസിൽ എനിക്ക് ഇഷ്ട്ടം അതിനെയാണ്... ❤️
@crishnamr
@crishnamr Жыл бұрын
"sagar alias jacky" le hummer h2 sut 🥰
@xmudmax4319
@xmudmax4319 2 жыл бұрын
ആശാൻ്റെ Video യുടെ Intro ആണ് ആശാൻ്റെ Highlight....🔥 എന്തിനെ കുറിച്ച് ആണോ പറയാൻ പോകുന്നത്..., അതിൻ്റെ ആ Legendary Feel നമ്മളിലേക്ക് ആ Intro എത്തിക്കും.. 🔥 ആശാൻ 😘
@SCIENTIFICMALAYALI
@SCIENTIFICMALAYALI 2 жыл бұрын
❤️❤️❤️
@jockyrandy6960
@jockyrandy6960 Жыл бұрын
Correct
@thoufeeqakb3105
@thoufeeqakb3105 2 жыл бұрын
Armoured vehicles വീഡിയോകൾ ഇനിയും വേണം
@arun4362
@arun4362 2 жыл бұрын
Hummer is now in Electric version too and Arnold Schwarzenegger has got one...
@SCIENTIFICMALAYALI
@SCIENTIFICMALAYALI 2 жыл бұрын
👍
@prasaddaya8343
@prasaddaya8343 2 жыл бұрын
Please watch the full video bro
@rajeevc.rthiruvathira7697
@rajeevc.rthiruvathira7697 2 жыл бұрын
താങ്കളുടെ ഓരോ വീഡിയോയും ...... അവതരണവും കൊണ്ടു മികച്ചതാകുന്നു.......
@instrider
@instrider 2 жыл бұрын
ഈ വീഡിയോ ഞാൻ പ്രതീക്ഷിച്ചിരുന്നു... 👌👌👌
@user-wd5sg5io5s
@user-wd5sg5io5s 2 жыл бұрын
ഇയാൾ ഒരു ജിൻ ആണ് ❤️‍🔥
@SCIENTIFICMALAYALI
@SCIENTIFICMALAYALI 2 жыл бұрын
😄😄😄❤️
@bipinunnikrishnan
@bipinunnikrishnan 2 жыл бұрын
" നമ്മുടെ ഹംവി... യു എസ് ആർമിയുടെ ഭാവിയിലെ അധിനിവേശങ്ങളിലെല്ലാം മുൻ നിര പോരാളിയായുണ്ടാകും".. കൂടെ ആ Terrain ലൂടെ 4 x 4 ഭീമൻ ഇളകി വരുന്ന വിശ്വലും.. രോമാഞ്ചം വന്ന വണ്ടി ഭ്രാന്തന്മാരുണ്ടോ. Excellent ചേട്ടാ....
@felixbmathew2859
@felixbmathew2859 2 жыл бұрын
19:44 ഈ പറഞ്ഞ യുദ്ധം പണ്ട് കോട്ടയത്തു നടന്നിരുന്നു അതിന്റെ സ്മരണർത്ഥം അന്ന് പടയാളികൾ തമ്പടിച്ചിരുന്ന കൂടാരത്തിന്റെ അവശിഷ്ട്ടങ്ങൾ ഇന്നും ബേക്കർ ജംഗ്ഷനിൽ കാണാം.....
@SCIENTIFICMALAYALI
@SCIENTIFICMALAYALI 2 жыл бұрын
🤣🤣🤣
@Sebreena-x7p
@Sebreena-x7p 2 жыл бұрын
ശിവശങ്കരൻ കാജാ ബീഡി ഏറുപടക്കം...
@DJ-jx5qo
@DJ-jx5qo 2 жыл бұрын
YOU ARE FREAKING IMPOSSIBLE! WHAT A PRESENTATION! LOVE YOU MAN!
@peter.t.thomas8579
@peter.t.thomas8579 2 жыл бұрын
Ooh.. Adipoly projection. Heart💖 touching.. Loveable explanations
@NidhinChandh
@NidhinChandh 2 жыл бұрын
ഇവിടെ കുവൈറ്റിൽ മുൻപ് ഞാൻ വർക്ക് ചെയ്തിരുന്നത് കുവൈറ്റ് പോലീസ് ഗാരേജിലായിരുന്നു . അവിടെ ഒരുതവണ സൈനികവാഹനമായ ഹംവി വന്നിട്ടുണ്ട് .. ചെറിയൊരു സെർവീസിനു വേണ്ടി .. അതിന്റെ മുമ്പിൽ വച്ച് ഒരു സെൽഫി എടുത്തു ഫേസ്ബുക്കിൽ ഞാൻ പോസ്റ്റിയപ്പോൾ ടീം ലീഡർ പറഞ്ഞു അത് ഡിലീറ്റ് ചെയ്യാൻ ... 😔😔😔
@SCIENTIFICMALAYALI
@SCIENTIFICMALAYALI 2 жыл бұрын
❤️
@abhishekkv8541
@abhishekkv8541 2 жыл бұрын
നല്ല അറിവുകൾ ആണ് പകർന്നു തരുന്നത്... അവതരണ രീതിയും നല്ലതാണ്
@anandr3707
@anandr3707 2 жыл бұрын
Waiting ayirunnu...😍
@adriano.nishad4834
@adriano.nishad4834 2 жыл бұрын
പവർ വരട്ടെ 🔥🔥🔥
@albyvarghese8679
@albyvarghese8679 2 жыл бұрын
H1 ആർക്കെങ്കിലും കിട്ടിയാൽ കൊള്ളാമെന്ന് തോന്നുന്നുണ്ടോ .... (എനിക്ക് ചെറുതായിട്ട് ) 😀😀😀😀😀
@esmu-800-z-x
@esmu-800-z-x 2 жыл бұрын
കാശുണ്ടെങ്കിൽ എന്ന് വാങ്ങി ന്നു ചോദിച്ചാൽ മതി
@D.o.l.l.a.r.s
@D.o.l.l.a.r.s 2 жыл бұрын
Mileage 2kmpl aa 😂 . Pinne nalla width aanu nammude roads I'll korech bhudhimutt verum.
@libinkakariyil8276
@libinkakariyil8276 2 жыл бұрын
ഹമ്മറും ഹം വിയും രണ്ടാണ് എന്ന അറിവ് പകർന്നു നൽകിയതിനു നന്ദി
@winchester2481
@winchester2481 2 жыл бұрын
ഞാൻ ഈ H1 ഓടിച്ചിട്ടുണ്ട് സൗദിയിൽ. ആ ഫീൽ അനുഭവിച്ചുതന്നെ അറിയണം. Mazda ടിപ്പറിന്റെ അത്രയും തന്നെ വലിപ്പമുണ്ട്
@SCIENTIFICMALAYALI
@SCIENTIFICMALAYALI 2 жыл бұрын
❤️❤️❤️
@jothishcs1
@jothishcs1 2 жыл бұрын
രണ്ടും ഒന്നാണെന്നു ഇത്രയും വിചാരിച്ചിരുന്നു, സൂപ്പർ ബ്രോ
@swatboyz100
@swatboyz100 2 жыл бұрын
My Favorite car ever built. I hope to recreate this iconic design and manufacture in India. Love the intro music what you gave. Mind captivating.
@swatboyz100
@swatboyz100 2 жыл бұрын
I Love Humvee (HMMWV) & Hummer H1.
@arun4362
@arun4362 2 жыл бұрын
That's quite a task and desire all the 👌best of luck
@swatboyz100
@swatboyz100 Жыл бұрын
@@arun4362 Thanks for the motivation and luck. Mr. Arun.
@Darkseid_123
@Darkseid_123 2 жыл бұрын
അവതരണം ഒരു രക്ഷയും ഇല്ല💥❤️
@SCIENTIFICMALAYALI
@SCIENTIFICMALAYALI 2 жыл бұрын
❤️
@joyal762
@joyal762 2 жыл бұрын
ആശാൻ is back❣️
@Mcompany-yv8nc
@Mcompany-yv8nc 2 жыл бұрын
Bro vaare nalla video aayirunu.. thank you so much
@abdullaabdu539
@abdullaabdu539 2 жыл бұрын
Chettante video kkku vendi wait aanu njn🔥💥💘
@anzarsarang7465
@anzarsarang7465 2 жыл бұрын
Super speach.... very good information.....tnx...👏👏👏👏❤️❤️❤️
@dramal1983
@dramal1983 Жыл бұрын
Malayaliyude swakarya ahangaramayi angane safariyum, scientific malayaliyum mari,best wishes bro
@deepakjose7618
@deepakjose7618 2 жыл бұрын
Avatharanathilum background study de karyathilum thangal ente 2nd fev ayi kazhinjirikkunnu after julius manuel Thangalde reethiyil paranja Reliable and extra packed. i really appreciate the time and effort you put in.
@SCIENTIFICMALAYALI
@SCIENTIFICMALAYALI 2 жыл бұрын
❤️❤️❤️
@viewfinder5682
@viewfinder5682 2 жыл бұрын
Bro നമ്മുടെ അഭിമാനമായ INS വിക്രാന്തിനെപ്പറ്റി ഒരു ഡീറ്റൈൽഡ് വീഡിയോ ചെയ്യാവോ
@msbn1986
@msbn1986 Жыл бұрын
നമിച്ചു സാറെ ……passion profession ആയാൽ ഇങ്ങനെ ഇരിക്കും …..with lots of respect 👌👌👌👍👍👍 waiting for ur new videos ❤️❤️❤️
@SCIENTIFICMALAYALI
@SCIENTIFICMALAYALI Жыл бұрын
❤️❤️❤️ thanks a lot for the support
@shijilunnikrishnan6471
@shijilunnikrishnan6471 2 жыл бұрын
Chettan vere level aanu, presentation 😘😘😘
@ajaykrishna1085
@ajaykrishna1085 2 жыл бұрын
Mattu KZfaq channel pole alla ee channel....vallare usefull Aya videos annu ellam . Videos kandillegil vallare nastta may pokum.. 🔥❤️🔥
@SCIENTIFICMALAYALI
@SCIENTIFICMALAYALI 2 жыл бұрын
❤️❤️❤️
@thoufeeqakb3105
@thoufeeqakb3105 2 жыл бұрын
ആശാൻ നമ്മൾ പറയാതെ നമുക്കി ശ് ട്ടളള വീഡിയോ ചെയ്യുന്നു ല്ലെ gays .ആശാൻ നമ്മടെ ചങ്കാണ്🥰🥰🥰🤙🤙🤙🤙👍
@SCIENTIFICMALAYALI
@SCIENTIFICMALAYALI 2 жыл бұрын
❤️❤️❤️
@bhasitm6359
@bhasitm6359 11 ай бұрын
Gedy its good getting lot of information about military expecting more.
@jijojijojob2457
@jijojijojob2457 2 жыл бұрын
Kaanan ellalo evide poyieeee,,,njan Ella video yum kandu kazhinju,,,🥲ellam supper kidu,thakarthu,kidukki,polichu,adutha video kayi katta waiting
@SCIENTIFICMALAYALI
@SCIENTIFICMALAYALI 2 жыл бұрын
Thanks bro.. Video is on the way 👍👍❤️❤️
@mohammedfazil5947
@mohammedfazil5947 2 жыл бұрын
കുറേകാലമായി വിഡിയോ കാണുന്നു.. ഇന്ന് subscribe ചെയ്തു.. ❤️mahn...
@SCIENTIFICMALAYALI
@SCIENTIFICMALAYALI 2 жыл бұрын
❤️
@midhunmadhu6603
@midhunmadhu6603 Жыл бұрын
Beautifully done, kidilan explanations
@akhilmichael3417
@akhilmichael3417 2 жыл бұрын
My fav car is actually hammvi😍 that look specially the military colour
@SCIENTIFICMALAYALI
@SCIENTIFICMALAYALI 2 жыл бұрын
😍
@sejojose2894
@sejojose2894 2 жыл бұрын
Super bro...adipoli👏👏👏
@haripreethg
@haripreethg 2 жыл бұрын
ഇത് ഒട്ടും പ്രതീക്ഷിച്ചില്ല 😍😍😍😍 സംഗതി കലക്കി 😍😍😍
@SCIENTIFICMALAYALI
@SCIENTIFICMALAYALI 2 жыл бұрын
❤️
@sivakrishna7349
@sivakrishna7349 2 жыл бұрын
ആഹാ സൂപ്പർ വീഡിയോ 🥰🥰🥰🥰🥰 💕hummvee💕
@user-dd2ld3ji9r
@user-dd2ld3ji9r Жыл бұрын
loved it, Subscribed❤
@sebychanjosepharyaa9672
@sebychanjosepharyaa9672 2 жыл бұрын
അവതരണം ചുമ്മാ 🔥🔥🔥
@user-sf7cy6bo6q
@user-sf7cy6bo6q 2 жыл бұрын
Vere level 👍 Keep going ❤️
@CelestialOP
@CelestialOP 2 жыл бұрын
അടിപൊളി ബ്രോ 😃❤
@christyka1407
@christyka1407 2 жыл бұрын
1hour duration video itaalum njn kaanum athraku adipoli anu eee channel❤️❤️❤️
@SCIENTIFICMALAYALI
@SCIENTIFICMALAYALI 2 жыл бұрын
❤️
@lallandonak2959
@lallandonak2959 2 жыл бұрын
Again annan is back❤️
@prasanthaltheeb6222
@prasanthaltheeb6222 2 жыл бұрын
Super chetttaaa pls more videos
@hrithikkanthkv6539
@hrithikkanthkv6539 2 жыл бұрын
Indian Kalyani M4 Armed vehicle video cheyyuo
@abvivek
@abvivek 2 жыл бұрын
Pwoli👌
@jordysimon6774
@jordysimon6774 2 жыл бұрын
Waoooo powliiii Avatharam 🔥
@prasoonv7647
@prasoonv7647 2 жыл бұрын
intresting ...... good selection
@latheef_vibes
@latheef_vibes Жыл бұрын
Humvee kuwaitil vech njan kandirunnu .. nerittu kaanumpo kittunna oru romaanjam vere thanneyaan❤❤
@ajayanchotty694
@ajayanchotty694 Жыл бұрын
ചേട്ടാ പൊളിച്ചു കിടു
@akshaydas3831
@akshaydas3831 2 жыл бұрын
navy seals (navy), delta forces, green bertes,MARSOC (marines), 75 th airbones rangers , ee special forces S ne kurichu video cheyamo
@vinodkunjupanikkan8313
@vinodkunjupanikkan8313 2 жыл бұрын
സൂപ്പർ.. അടിപൊളി... 👌👌👌
@beeepzvlog6691
@beeepzvlog6691 2 жыл бұрын
Powli video 👌👌👌
@silvysathyan6715
@silvysathyan6715 2 жыл бұрын
Excellent explanation.
@tibinsunny5069
@tibinsunny5069 2 жыл бұрын
loved it 🥰🥰🥰
@saminathan875
@saminathan875 Жыл бұрын
மிகவும் அருமை தெளிவான விளக்கம்
@renjithchandran1432
@renjithchandran1432 2 жыл бұрын
C17 ഗ്ലോബ്മാസ്റ്റർ വീഡിയോ കിട്ടിയില്ല...
@mydreamsarehappening
@mydreamsarehappening 2 жыл бұрын
First like... First comment... 😄
@anasanasu8471
@anasanasu8471 2 жыл бұрын
Next videok wating Anu ..... Two stroke engine kurichu oru video chyyamooo....... (rx100,135, Suzuki,Honda )
@gopikrishnan33
@gopikrishnan33 2 жыл бұрын
Really informative on hummer history, seen many H3 in Saudi but not H2 and H1
@rohith100
@rohith100 2 жыл бұрын
Underrated channel ❤️
@diaryofwheel
@diaryofwheel Жыл бұрын
Greate presentation...Marauder review cheyyamo brother 👍🏻
@vishnumc2224
@vishnumc2224 2 жыл бұрын
എന്നെങ്കിലും ജീവിതത്തിൽ ഒരു ഹംവീ സ്വന്തമാക്കാൻ സാധിച്ചെങ്കിൽ.... ❤
@esmu-800-z-x
@esmu-800-z-x 2 жыл бұрын
വേഗം സാധിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ
@vishnumc2224
@vishnumc2224 2 жыл бұрын
@@esmu-800-z-x ❤
@arrowhead.17
@arrowhead.17 2 жыл бұрын
Please do a vedio about ramjet engine and brahmos
@adnansadath3785
@adnansadath3785 2 жыл бұрын
M1A2sep abram tankine kurich oru video cheyyamo?
@binuthomas471
@binuthomas471 2 жыл бұрын
Tetra ട്രക്കുകളെ കുറിച്ച് വീഡിയോ ചെയ്യാമോ?
@albithomas8874
@albithomas8874 2 жыл бұрын
Kidu kidu
@arjunmenon3542
@arjunmenon3542 2 жыл бұрын
Good work
@gopanramj9405
@gopanramj9405 2 жыл бұрын
Addicted to your video bro so happy 😊
@SCIENTIFICMALAYALI
@SCIENTIFICMALAYALI 2 жыл бұрын
❤️❤️❤️
@jojomathew3408
@jojomathew3408 Жыл бұрын
Thanks bro for the information
@karundevks1217
@karundevks1217 2 жыл бұрын
ഞാൻ വിചാരിച്ചു ഇങ്ങനെയുള്ള കാര്യങ്ങളെ എല്ലാം അറിയാനും കേൾക്കാനും താല്പര്യം ഉള്ളവർ ഇല്ലാ എന്ന്... ബട്ട്‌ എന്നെപോലെ തന്നെ..വ്യത്യസ്തമായ താല്പര്യങ്ങൾ ഉള്ള കൊറേ എണ്ണം ഉണ്ടെന്ന് ഇപ്പോഴാ മനസിലായത്.....
@SCIENTIFICMALAYALI
@SCIENTIFICMALAYALI 2 жыл бұрын
❤️❤️❤️👍
@agiakhilsuresh3300
@agiakhilsuresh3300 2 жыл бұрын
Wowww powliiii
@mydreamsarehappening
@mydreamsarehappening 2 жыл бұрын
സർ... ഈ വിയറ്റ്നാം യുദ്ധം അമേരിക്കയുടെ ആയുധങ്ങൾ പരീക്ഷിക്കാൻ വേണ്ടി ആണോ നടന്നത്? എന്റെ ഒരു സംശയം ആണ്..
@abhijithapillai2825
@abhijithapillai2825 2 жыл бұрын
Kindly explain Russian 'ZIL PUNISHER' And Latvian 'DARTZ PROMBRON'
@vishnu71728
@vishnu71728 2 жыл бұрын
Njan 4 day munpu hummer kandirunnu thrissur atha model ariyilla but look ❤️😍🔥
@greenolfruitsvegetables8774
@greenolfruitsvegetables8774 Жыл бұрын
Brother ... Machinery oru art thanne... Bro paranjapole pranayamaaan machineriyod
@throttlesman4062
@throttlesman4062 2 жыл бұрын
My most favourites 1: ARNOLD SCHWARZENEGGER 2: HUMMER H2
@sarathram88
@sarathram88 2 жыл бұрын
Do a video on indan company Kalyani 's vehicles..... And Mahindra' s vehicles also
@gokulkg6190
@gokulkg6190 2 жыл бұрын
അടിപൊളി 👍
@arun4362
@arun4362 2 жыл бұрын
All things come from war as R & D is best when survival is stake
@shinilmonu7271
@shinilmonu7271 2 жыл бұрын
ഇന്ത്യൻ commandos ne കുറിച് ഒരു വീഡിയോ ചെയ്യുമോ commondos ഉപയോഗിക്കുന്ന ആയുധതെ കുറിച്ചും
@ajilreji2578
@ajilreji2578 2 жыл бұрын
Chetta Indian army gurkha kukri kathi Patti vedio chey plzz
@sudheep007
@sudheep007 2 жыл бұрын
Corner shoot gun ന്റെ ഒരു വീഡിയോ വേണം
@abhijithajay818
@abhijithajay818 2 жыл бұрын
Valiya engines enikum ishtamanu boing polulla vimanangalekurichum avayude production ennivayekurich oru vdo cheyanam..pattumenkil avayude controllingum ulpeduthanam..
@abidalipkm2065
@abidalipkm2065 Жыл бұрын
loved it...
@bibinv.m8351
@bibinv.m8351 2 жыл бұрын
Bro.. Merkava Tank kurichu oru vedeo plzz
@SCIENTIFICMALAYALI
@SCIENTIFICMALAYALI 2 жыл бұрын
👍
@ashikrafi2410
@ashikrafi2410 2 жыл бұрын
please do a video on Arleigh Burke-class destroyer
@vipinrajkkurumkandathil755
@vipinrajkkurumkandathil755 2 жыл бұрын
Thanks and super,,,,,👍👍👍👍👍👍👍👍
@harishankarcrcl2666
@harishankarcrcl2666 2 жыл бұрын
ഇടയിൽ oru മാസ്സ് അടിച്ചു ❤👍
Incredible Story of Heckler & Koch HK416 | in Malayalam
16:54
SCIENTIFIC MALAYALI
Рет қаралды 124 М.
DEFENDER | Incredible History of Land Rover | in Malayalam |
31:24
SCIENTIFIC MALAYALI
Рет қаралды 192 М.
Cool Items! New Gadgets, Smart Appliances 🌟 By 123 GO! House
00:18
123 GO! HOUSE
Рет қаралды 17 МЛН
Despicable Me Fart Blaster
00:51
_vector_
Рет қаралды 28 МЛН
Stay on your way 🛤️✨
00:34
A4
Рет қаралды 15 МЛН
Holy Mass July 13  Saturday I  5.30 AM I Malayalam I Syro Malabar I Fr Bineesh Augustine
28:57
Сколько реально стоит ПК Величайшего?
0:37