ധർമജൻ ബാദുഷാക്ക്‌ കൊടുത്ത ഗുലുമാൽ | Amazing Prank On Badusha | Dhramjan Prank | Gulumal Online

  Рет қаралды 395,579

GULUMAL ONLINE

GULUMAL ONLINE

Күн бұрын

ധർമജൻ ബാദുഷാക്ക്‌ കൊടുത്ത ഗുലുമാൽ |Amazing Prank On Badusha | Gulumal Online | Gulumal Prank | Gulumaal
SUBSCRIBE TO GULUMAL ONLINE KZfaq Channel
/ @gulumal
For More Celebrity Prank Videos
/ @gulumal
#AnupShow #gulumalonline #Dharmajan #Badushaproductioncontroller #gulumal #malayalamprank #Gulumal prank #Badushaprank
#Gulumaal
🔔CLICK the BELL ICON to get alerts of Every Release 🔔
For Enquiry
Email: unitedfuturemedia@gmail.com
+91 9446804882
Instagram
...
...

Пікірлер: 686
@flyover7761
@flyover7761 4 жыл бұрын
പിഷാരടി ചേട്ടനെ പ്രാങ്ക് ചെയ്തത് കാണാൻ ഇഷ്ടം ഉള്ളവർ like അടി മക്കളെ
@mohdbinkasim2517
@mohdbinkasim2517 4 жыл бұрын
fly over അത് Already ചെയ്ത് delete ആക്കിയതാണല്ലോ....''
@kgkjb1590
@kgkjb1590 4 жыл бұрын
ജാഡ പിഷാരടി
@user-tm6ht6er4h
@user-tm6ht6er4h 4 жыл бұрын
Jada anuu broo
@safeerkk2500
@safeerkk2500 4 жыл бұрын
പിഷാരടി ചെറ്റ
@midhunmathewprasad1247
@midhunmathewprasad1247 4 жыл бұрын
ആഗ്രഹം കൊള്ളാം പക്ഷേ പണി കിട്ടുന്നത് അനൂപിന് ആയിരിക്കും...
@BR-vu8wx
@BR-vu8wx 4 жыл бұрын
ബാദുഷാ ഇക്കക്ക് ഇനിയും നല്ല പ്രവർത്തനങ്ങൾ ചെയ്യാൻ പടച്ചവൻ ദീർഘായുസ്നൽകട്ടെ
@lailamuhammed2898
@lailamuhammed2898 4 жыл бұрын
Ameen
@ansyanas6217
@ansyanas6217 4 жыл бұрын
ആമീൻ
@MADMAX-xo4yy
@MADMAX-xo4yy 4 жыл бұрын
Ameen
@Akshay-vt4gd
@Akshay-vt4gd 4 жыл бұрын
Haleluyaa
@thaufeeqthaufi9899
@thaufeeqthaufi9899 4 жыл бұрын
Aameen
@anurajmaranadu4326
@anurajmaranadu4326 4 жыл бұрын
നമ്മുടെ സ്വന്തം നന്മമരം തന്നെയാണ് ബാദുഷ സാർ.. ടീം ബാദുഷാ ലൗവേഴ്സ് 💞💞🙏🙏
@aneeshpaachuaneesh7974
@aneeshpaachuaneesh7974 4 жыл бұрын
Njaanum badhukkayum orumichu kurachu movie cheythittund sherikkum oru brother thanneyanu enik badhukka I love you badhukka
@RahulRaj-un6lw
@RahulRaj-un6lw 4 жыл бұрын
തീർച്ചയായും ♥️♥️♥️💚💚❤️❤️❤️
@thaaralakshmiofficial5279
@thaaralakshmiofficial5279 3 жыл бұрын
kzfaq.info/get/bejne/gdyqZZuh3LLGl2w.html
@allusbirdsworld5372
@allusbirdsworld5372 4 жыл бұрын
മലയാള സിനിമയുടെ ബാധാം ഷെയ്ഖ് 😂😂😂😂😂. ബാദുഷ ഇക്കാ നിങ്ങൾ സൂപ്പർ ആണ്
@anompillai1306
@anompillai1306 4 жыл бұрын
ഈ പാവം മനുഷ്യനെ പറ്റി കണ്ടായിരുന്നു എന്ന് തോന്നിപ്പോകുന്നു. നല്ലൊരു എപ്പിസോഡ്. ആ മനുഷ്യന്റെ വാക്കുകളിൽ നന്മ മാത്രം
@thaaralakshmiofficial5279
@thaaralakshmiofficial5279 3 жыл бұрын
kzfaq.info/get/bejne/gdyqZZuh3LLGl2w.html
@manojnkurian
@manojnkurian 4 жыл бұрын
അനൂപേ ഇത്തരം പരിപാടികളിലൂടെ ബാദ്ഷയെ പോലെ ഉള്ള നല്ല വ്യക്തിത്ത്വങ്ങളെ അടുത്തറിയാൻ കഴിയുന്നു...എത്ര നല്ല എളിമ ഉള്ള മനുഷ്യൻ
@thaaralakshmiofficial5279
@thaaralakshmiofficial5279 3 жыл бұрын
kzfaq.info/get/bejne/gdyqZZuh3LLGl2w.html
@ajithsasidharan6074
@ajithsasidharan6074 4 жыл бұрын
പത്തു മുപ്പതു വർഷമായി നാട്ടിൽ ഉണ്ട്. രണ്ട് മാസം ആയി ഗൾഫിൽ പോയിട്ട് 🤣🤣
@alarabbusinessinformation884
@alarabbusinessinformation884 4 жыл бұрын
PRAVAASI
@dinkooz6850
@dinkooz6850 4 жыл бұрын
🤣🤣
@riyaske9411
@riyaske9411 4 жыл бұрын
😂😂😂😂😂
@swajeshveliyil7232
@swajeshveliyil7232 4 жыл бұрын
30വർഷമായി ഞാൻ ഗൾഫിൽ നിന്ന് വന്നിട്ട് രണ്ട് മാസം ഗൾഫിൽ ഉണ്ടായിരുന്നു എന്നാണ് പറഞ്ഞത് 🤣🤣
@anasasharaf7226
@anasasharaf7226 4 жыл бұрын
F f
@anilchandran9739
@anilchandran9739 4 жыл бұрын
എൻ്റെ അച്ഛനും അമ്മയ്ക്കും ഒരു നേരം ഭക്ഷണം കൊടുക്കാൻ കഴിയാത്ത താൻ എന്തു മനുഷ്യനാണ്🙆‍♂️😂😂😅 മഞ്ഞപ്ര പിൻറ്റോ😎
@a2zvlog626
@a2zvlog626 4 жыл бұрын
Hareesh kanaran prank കൊടുക്കാൻ ഇഷ്ടമുള്ളവർ അടി like
@thufail1538
@thufail1538 4 жыл бұрын
100%
@Meera490
@Meera490 4 жыл бұрын
Aio pavam hareesh ettan
@abdulrahman6707
@abdulrahman6707 4 жыл бұрын
Poliyaaum
@RahulRaj-un6lw
@RahulRaj-un6lw 4 жыл бұрын
ഈ പാവം ഈ മനുഷ്യനെ തന്നെ pattikkano ഒരുപാട് നന്മ ഉള്ള മനുഷ്യൻ ആണ് ഇദ്ദേഹം ♥️
@jibythomas6484
@jibythomas6484 4 жыл бұрын
പത്തനംതിട്ട യുടെ അഭിമാനം നമ്മുടെ കലക്ടർ sir തന്നെ യാണ് ഞങ്ങളുടെ PB NOOH Sir.😘😘
@saanuhere
@saanuhere 4 жыл бұрын
Binod
@dlsaddict5766
@dlsaddict5766 4 жыл бұрын
❤️❤️
@nishraghav
@nishraghav 4 жыл бұрын
NooH sir❤️
@shalvinvlog2891
@shalvinvlog2891 4 жыл бұрын
ബാദുഷാക്കാ താങ്കളെ പറ്റി ഇപ്പോള്‍ അറിഞ്ഞതാണ്. ആ നല്ല മനസ്സിന് മുന്നില്‍ തല കുമ്പിടുന്നു.
@muhammadsalihk1279
@muhammadsalihk1279 4 жыл бұрын
അനൂപേട്ടൻ ഫാൻസ്‌ നീലം പൂശിക്കോ... 😍 ഏത് ടെൻഷനും ഇങ്ങേരുടെ മുമ്പിൽ ആവി ആയി പോവും.. ഇജ്ജാതി മൻസൻ 🥰😍😍👍👍
@sreejasatheesh9397
@sreejasatheesh9397 3 жыл бұрын
സത്യം
@jomishalbert229
@jomishalbert229 4 жыл бұрын
മച്ചാനെ ഒരു രക്ഷയും ഇല്ല എവിടുന്ന് കിട്ടുന്നു. ഇതു പോലത്തെ പേരുകൾ
@ajith3841
@ajith3841 4 жыл бұрын
നല്ല മനുഷ്യൻ......നന്മ ഉണ്ടാവട്ടെ.... ബാദുഷ ഇക്കാ...
@sas143sudheer
@sas143sudheer 4 жыл бұрын
ധർമജൻ പിഷാരടിയെ ഒന്ന് പ്രാങ്ക് ചെയ്തെങ്കിൽ പൊളിച്ചേനെ കൂട്ടിനു അനൂപും 🤩🤩🤩കട്ടയ്ക്ക് യോജിയ്ക്കുന്നവർക്ക് ഇവിടെ കൂടാം 👇👇👇
@lio_saiflm104
@lio_saiflm104 4 жыл бұрын
പിഷാരടിയെ ഒരുതവണ prank ചൈതഥാണ് ആ വിഡിയോ ഡിലീറ്റ് ചെയ്‌തു തീട്ട curse പിഷാരടി
@BR-vu8wx
@BR-vu8wx 4 жыл бұрын
ഒന്ന് ചെയ്ത ക്ഷീണം തന്നെ മാറിയിട്ടില്ല അനുപ് ചേട്ടന്
@muhammadfaizalmuhammadfaiz7200
@muhammadfaizalmuhammadfaiz7200 3 жыл бұрын
പിഷാരടിക്ക് മറ്റുള്ളവരെ പ്രാങ്ക് ചെയ്യുന്നത് ഇഷ്ടമാണ്. അയാളെ തിരിച്ചു ചെയ്താൽ അയാൾ ചൊറിയും.
@shahanak7048
@shahanak7048 4 жыл бұрын
നല്ല മനുഷ്യൻ പേര് പോലെ മഹത്വം ഉണ്ട്‌ ആൾക്കും mashaallh 😍
@KoiWorldKottayam
@KoiWorldKottayam 4 жыл бұрын
ബാദുഷ : തിയേറ്റർ ഒന്നും ഇപ്പൊ ഇല്ലാലോ. കൊറോണ കാരണം എല്ലാം അടച്ചിട്ടിരിക്കുവല്ലേ.. അനൂപേട്ടൻ : നല്ല കാര്യം 😂
@krishnarajkrishna5120
@krishnarajkrishna5120 4 жыл бұрын
കാണും മുൻപേ ലൈക്ക് അടിക്കുന്നത് ഞാൻ മാത്രമാണോ🤔
@sabarinathv.s.5990
@sabarinathv.s.5990 4 жыл бұрын
Athe😂😂
@rkorandyortan1
@rkorandyortan1 4 жыл бұрын
Sheda....evide cheyyalum ingane oru Comment ondello.....🥴🥴🥴
@_rgue_1741
@_rgue_1741 4 жыл бұрын
You've got some company here✋✋
@prasadartlove
@prasadartlove 4 жыл бұрын
😀
@thufail1538
@thufail1538 4 жыл бұрын
Appo njano
@ahmedarif3815
@ahmedarif3815 4 жыл бұрын
ഒരു കോടീശ്വരനായ ഞാൻ നോക്കാത്ത എന്റെ അച്ഛനും അമ്മയ്ക്കും ഒരുനേരത്തെ ആഹാരം കൊടുക്കാൻ പറഞ്ഞാൽ പറ്റില്ല അല്ലേ... 😁😁😁🙏🙏🐒😬
@Hyrange...
@Hyrange... 4 жыл бұрын
ബാദുഷക്കയെ ദെവം അനുഗ്രഹിക്കട്ടെ.. അനുപേട്ട ആഴ്ചയിൽ ഒരു വീഡിയോ എങ്കിലും ഇട്ടുകൂടെ... പ്രിന്റോ മഞ്ഞഞ്ഞപ്ര
@subincheruvanscheruvans8158
@subincheruvanscheruvans8158 4 жыл бұрын
അഞ്ചുമാസമായി തിയേറ്ററൊക്കെ അടച്ചിട്ടുരിക്കുവല്ലേ, അനൂപ് :നല്ലകാര്യം 🤣🤣🤣🤣
@msv8903
@msv8903 4 жыл бұрын
അനൂപേട്ടൻ ഫാൻസ് ഇവിടെ കമ്മോൺ.....
@shihabnellikunnu7895
@shihabnellikunnu7895 4 жыл бұрын
വലിയ സന്തോഷം ബാദുഷാന്റെ പ്രവർത്തി പറഞ്ഞുകേട്ടപ്പോൾ
@highrengefishingfocusdigit8481
@highrengefishingfocusdigit8481 4 жыл бұрын
നല്ല മനസ്സിന് ഉടമയായ ബാദുഷാക്കാക്ക് ഇനിയും നല്ല പ്രവർത്തികൾ ചെയ്യാൻ ഈശ്വരൻ എല്ലാ വിദ അനുഗ്രഹങ്ങളും ദീർഘായിസും നൽകട്ടേയെന്ന് പ്രാർഥിക്കുന്ന
@wimpykid834
@wimpykid834 4 жыл бұрын
ARJYOU ne prank cheyoooo
@anukm131
@anukm131 4 жыл бұрын
Good idea..
@ahamarabi1668
@ahamarabi1668 3 жыл бұрын
Maheen machante channel eduth nokm
@thedarkeye3328
@thedarkeye3328 4 жыл бұрын
പത്തനംതിട്ടയുടെ അഭിമാനം ജില്ലാ കളക്ടർ നൂഹ് sir ബിഗ് സല്യൂട്ട്
@JoyalVlogz
@JoyalVlogz 4 жыл бұрын
Episode mis ചെയ്യാതെ കാണുന്ന ഞാൻ 😎
@RazakRazak-oe5jv
@RazakRazak-oe5jv 3 жыл бұрын
ബാദുഷ കാരുണ്യത്തിന്റെ കരങ്ങൾ ഇനിയും സഹായിക്കാൻ സാധിക്കട്ടെ 💐💐💐
@sensible_driver
@sensible_driver 4 жыл бұрын
മുത്തേ മുത്തേ അനൂപ് മുത്തേ.... അനൂപേട്ടൻ ഇഷ്ട്ടം
@axiszz9103
@axiszz9103 4 жыл бұрын
നിങ്ങളുടെ അറിവിൽ ആരെങ്കിലും ഭക്ഷണത്തിനു ബുദ്ധിമുട്ടുന്നെങ്കിൽ നിങ്ങളുടെ നമ്പറോ...അവരുടെ നമ്പറോ കമന്റ് ചെയ്യുക
@mohdbinkasim2517
@mohdbinkasim2517 4 жыл бұрын
Anupettan ishtam❤️
@snp-zya
@snp-zya 4 жыл бұрын
മറ്റുള്ളവർക്ക് എന്തേലും പ്രാങ്ക് കൊടുക്കുമ്പോൾ അത് കണ്ടിരുന്നു ചിരിക്കാൻ നല്ല രസമാണല്ലെ, എന്നാണാവോ നമുക്കും ഇത്പോലെ പണി വരുന്നത്
@adhilakshmi3756
@adhilakshmi3756 4 жыл бұрын
Mmmmm സത്യം.... 🤩🤩🤩🤩
@mubuzz7509
@mubuzz7509 4 жыл бұрын
Taliva ningalo?? 😜😜
@user-nf6tb1fn1u
@user-nf6tb1fn1u 4 жыл бұрын
Aah. Katta waiting ayirunnu
@thahaniskitchenbyafsana1079
@thahaniskitchenbyafsana1079 4 жыл бұрын
ബാദുഷക്ക് എന്റെ ഒരു ബിഗ് സല്യൂട്ട്...... എന്നും ഇക്കാക്ക് നല്ലത് വരട്ടെ 🤲🤲
@haneefbrightwaytours3949
@haneefbrightwaytours3949 4 жыл бұрын
*പാവം വ്യവസായിയായ BPL കാരൻ*
@harrymaguire5351
@harrymaguire5351 4 жыл бұрын
ഇങ്ങേരുടെ അടുത്ത പണിക്ക് വേണ്ടി ഇത്രെയും നാൾ കാതുനിന്നവർ like അടിക്കു
@Sportsthumbs
@Sportsthumbs 4 жыл бұрын
Nj und
@lala-nq5fg
@lala-nq5fg 4 жыл бұрын
Video adipliaayirikum enn orappullath kond first thanne like adichu..athaan gulumal online!!..nammale oroo aalukalude vekthithvathe manassilaakanum ath pole kore chiripikanhm chindhipikanum kayiyunna oru channel
@rinsha_7110
@rinsha_7110 4 жыл бұрын
Ejjathy Counterum Pinne Oro perum 😂😂engane Sadikkunnu👻😂
@jashimnoorudeen7938
@jashimnoorudeen7938 4 жыл бұрын
"മലയാള സിനിമയിലെ ബദാം ഷേക്ക്" 😂😂😂😂
@jasirmaliyakkal669
@jasirmaliyakkal669 4 жыл бұрын
*.ഞാൻ ഒരു പ്രവാസി വ്യവസായിയാണ്, ഇപ്പൊ നാട്ടിലേക്ക് വന്നതേ ഉള്ളൂ, പത്തു മുപ്പത് വർഷമായി നാട്ടിലേക്ക് വന്നിട്ട്, രണ്ടു മാസം ഉണ്ടായിരുന്നേ ഗൾഫിൽ.* 😂 എങ്ങനെ സാധിക്കുന്നു അനൂപേട്ടാ ഇജ്ജാതി കൗണ്ടറുകൾ അടിക്കാൻ 😁
@prasadartlove
@prasadartlove 4 жыл бұрын
🤣
@ruksanarukkuruksanarukku4928
@ruksanarukkuruksanarukku4928 4 жыл бұрын
ufffff pwolichii
@Vilvo5
@Vilvo5 4 жыл бұрын
paranjappoza sradhiche
@anishkssanthosh7998
@anishkssanthosh7998 4 жыл бұрын
ബാദുഷാ ഇക്കാകിനേ ഈശ്വരൻ അനുഗ്രഹികട്ടേ എല്ലാ നൻമകളും നേരുന്നു
@nithinkurikesu3789
@nithinkurikesu3789 4 жыл бұрын
Anoop chettante independence day gift....thanks a lot....Bhadusha nalla manushananu.....best wishes
@ksa7010
@ksa7010 4 жыл бұрын
പിഷാരടി ധർമ്മജൻ ഇവർ വളരെസാധുവായ രണ്ടു കലാകാരന്മാർ പക്ഷേ ഇപ്പോൾ അതൊക്കെ മാറി വലിയ മുതലാളിമാർ ആയി ഒരുപാട് സന്തോഷം
@albinraju
@albinraju 4 жыл бұрын
പിഷാരടി കാണുമ്പോലെയല്ല മഹാ ജാടയാണ്. അനൂപ് നേരത്തെ പ്രാങ്ക് ചെയ്തതാ പക്ഷെ പുള്ളി അത് ഡിലീറ്റ് ചെയ്യപ്പിച്ചു.
@athulprasad8077
@athulprasad8077 4 жыл бұрын
Anup pandalam rockzzz💥💥💥✌
@Abdulla_pattathara
@Abdulla_pattathara 4 жыл бұрын
കാണുന്നതിനു മുന്നേ ലൈക്ക് അടിച്ചവർ ഇവിടെ കമോൺ
@hamzuhamzu5373
@hamzuhamzu5373 4 жыл бұрын
Njann uunnd😂
@prasadartlove
@prasadartlove 4 жыл бұрын
😀👍
@makachi2op803
@makachi2op803 4 жыл бұрын
Ivade enthina varane eneet podo than
@jibinpreji
@jibinpreji 4 жыл бұрын
Thumbnail kandapole like adicha njn 😏😏😏
@Dragon_pailee
@Dragon_pailee 4 жыл бұрын
പ്രാങ്കിലുപരി നിങ്ങടെ *ആ പല്ല് കടിച്ചുള്ള* മോട്ടോർ ആകലുണ്ടല്ലോ അത് കാണാനാണ് എനിക്ക് കൂടുതലിഷ്ടം!! 😁😁😁 Edits: ആഹാ അന്തസ്സ്.... *0.1k likes* ആദ്യായി 100 likesadichuu...!!! Tq buddys 🤍 (K കൂട്ടി പറയാനുള്ള ആഗ്രഹം കൊണ്ടാണ് 0.1k🙏)
@iseeyou401
@iseeyou401 4 жыл бұрын
Under rated pshyco 😎😎
@Vilvo5
@Vilvo5 4 жыл бұрын
ee like kittumbol enth vigaramanu thonaru
@Dragon_pailee
@Dragon_pailee 4 жыл бұрын
@@Vilvo5 ആദ്യായിട്ട്‌ കിട്ടുമ്പോൾ പല വികാരങ്ങളും തോന്നും..😎
@farsanack6275
@farsanack6275 4 жыл бұрын
😅
@shamilkp4447
@shamilkp4447 3 жыл бұрын
0.3k ആയിട്ടുണ്ട് 💞💞💞
@msv8903
@msv8903 4 жыл бұрын
അനൂപ് :എനിക്ക് അടുത്തറിയാവുന്ന അയൽക്കാരാ.... ബാദുഷക്ക : ആരാ അനൂപ് : വേറെ ആരും അല്ല എന്റെ അച്ഛനും അമ്മയും ആണ്
@gokulgovind6861
@gokulgovind6861 4 жыл бұрын
😂😂
@musiczone9661
@musiczone9661 4 жыл бұрын
🤣🤣🤣🤣😅
@sibyjoseph4070
@sibyjoseph4070 4 жыл бұрын
🤣🤣🤣🤣🤣😂😂😂😂😂😅😅😅😆😆😆😆
@nevillem3167
@nevillem3167 4 жыл бұрын
🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
@thomaspj01
@thomaspj01 4 жыл бұрын
ഞാൻ താങ്കളുടെ പ്രോഗ്രാം മുടങ്ങാതെ കാണുന്ന ആളാണ്. പക്ഷെ ഇന്ന് ഇത് പ്രാങ്ക് ആണെങ്കിലും അങ്ങനെ തോന്നിയില്ല. ബാദുഷയെ പോലുള്ള നല്ല മനസ്സിന് മുൻപിൽ ഞാനൊക്കെ കുഞ്ഞായി പോയി എന്ന് തോന്നുന്നു. ഇത് കണ്ടിട്ട് enjoy ചെയ്തില്ല, മറിച്ചു ആ മനുഷ്യനോട് വല്ലാത്ത ബഹുമാനവും സ്നേഹവും തോന്നി. ബാദുഷ സഹോദരാ, താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ. ഞാൻ താങ്കൾക്കും കുടുംബത്തിനും കൂടെ വർക്ക് ചെയ്യുന്നവർക്കും വേണ്ടി പ്രാർത്ഥിക്കും എന്നും. ഒരു പക്ഷെ ഞാൻ പ്രാര്ഥിച്ചില്ലെങ്കിലും ദൈവം നിങ്ങളെ നേരത്തെ തന്നെ കണ്ടു കാണും. Thank you അനുപ്, ഈ എപ്പിസോഡിനുവേണ്ടി. May God bless you all
@abhijithsanthosh9266
@abhijithsanthosh9266 4 жыл бұрын
ബാദുഷ ikka nalla oru മനുഷ്യൻ, നല്ല ഒരു വ്യക്തിത്വം ♥️
@salmanc799
@salmanc799 4 жыл бұрын
Badhukka:theatre ഒക്കെ പൂട്ടിയിട്ട് 5 മാസം ആയില്ലേ Anoopettan:ഓഹ് നല്ല കാര്യം 🤣🤣 Comedy, ടൈമിംഗ് haha😆😆😆😂😂
@vyshakvys5062
@vyshakvys5062 4 жыл бұрын
തിയേറ്റർ ഒക്കെ അടച്ചിരിക്കല്ലേ " നല്ല കാര്യം"😂😂😂😂
@adarsha.k9412
@adarsha.k9412 4 жыл бұрын
Badhukka nalla kshama ulla vykthi😊
@dancelovers9978
@dancelovers9978 4 жыл бұрын
നല്ല ഒരു മനുഷ്യന്‍ ല്ലേ #ബാദുഷ
@sandeeppt9368
@sandeeppt9368 4 жыл бұрын
ആ മുഖത്ത് മിന്നി മറയുന്ന ഭാവങ്ങൾ കാണാനാണ് എനിക്കാഗ്രഹം!
@Muhmd_Thasleem
@Muhmd_Thasleem 4 жыл бұрын
ബാദുകാ 😍💯✅
@fitwithanulal4125
@fitwithanulal4125 4 жыл бұрын
👏👏👏👏👏👏😍😍😍😍Anoopeatta.... Gulumal nte Ella videos um njaan kanarund..... Program super aaane....
@akshaydask153
@akshaydask153 4 жыл бұрын
Printo 😂😂
@ashikmohammed5278
@ashikmohammed5278 4 жыл бұрын
ഈ കുൽസിതപ്രമേളികളുള്ള പേരുകളൊക്കെ എവിടുന്ന് കിട്ടുന്നെന്റണ്ണാ
@maneeshmnair6531
@maneeshmnair6531 4 жыл бұрын
good hearted man❤️
@rafikottiyadan6058
@rafikottiyadan6058 4 жыл бұрын
@karthik surya ne onnu prank cheyyuooo anoop bhaai....🤣😂
@keralamedia913
@keralamedia913 4 жыл бұрын
അത് ആരാ
@ajmal4103
@ajmal4103 4 жыл бұрын
Ath ara
@naveens7286
@naveens7286 4 жыл бұрын
@@keralamedia913 youtuber ആണ്
@naveens7286
@naveens7286 4 жыл бұрын
@Shasna Hussain karthik suryaye ariyille....
@nidheeshp8232
@nidheeshp8232 4 жыл бұрын
മലയാള സിനിമയുടെ ബദാംഷേക്ക്‌ അത് കലക്കി 😂
@ananthakrishnanv4703
@ananthakrishnanv4703 4 жыл бұрын
എന്റെ അച്ഛനും അമ്മയ്ക്കും ഞാൻ ഭക്ഷണം കൊടുക്കില്ല .... 🤣
@penmedia4u
@penmedia4u 4 жыл бұрын
മലയാള സിനിമയിലെ ബദാം ഷേക്ക് എന്നു അറിയപ്പെടുന്ന ആളല്ലേ ബാദുക്ക. 😂ഇക്ക ഒരു മാന്യൻ ആണ്. നല്ല വെക്തി.. വേറെ വല്ലവരും ആണെങ്കിൽ.. ഫോണ് വെച്ചിട്ട് പോയേനെ..
@Zolovlogs
@Zolovlogs 4 жыл бұрын
Ente veetu peru thanne vridha sadhanam nna...😂😂😂😂😂😂😂😂😂😂
@aslam.kottakkal5917
@aslam.kottakkal5917 4 жыл бұрын
Pishaaradi ചേട്ടനെ ട്രോളാവോ??
@vigorouscomments8462
@vigorouscomments8462 4 жыл бұрын
ട്രോളി..പുള്ളിടെ സംസാരം kalippil ആരുന്നു..last അത് delete ചെയ്ത കളഞ്ഞു
@lio_saiflm104
@lio_saiflm104 4 жыл бұрын
ചെയ്തു your too late ആ വിഡിയോ ഡിലീറ്റ് ചെയ്‌തു വിഡിയോ കണ്ടാൽ നിങ്ങൾ പിഷാരടിയെവെറുക്കും 100%
@noufalnsns9176
@noufalnsns9176 4 жыл бұрын
എന്റ പൊന്നു ചേട്ടാ ഈ പേരൊക്കെ എങ്ങനാ ഒപ്പിക്കുന്നു മൃണാൾമങ്കട.. സുഗു..... ഇപ്പോൾ പ്രിന്റോ haaaa
@sskkvatakara5828
@sskkvatakara5828 4 жыл бұрын
Mrinal anna parukatyittundu oro malayalam.vloger anu
@prasadartlove
@prasadartlove 4 жыл бұрын
😀😀😀
@mankadakkaran
@mankadakkaran 3 жыл бұрын
മങ്കട 💥😁⚡️
@hafees_v_k
@hafees_v_k 4 жыл бұрын
Chirich marich 😂😂😂 😂😂😂😂❤️
@arun_69_aten97
@arun_69_aten97 4 жыл бұрын
Randuperudeaum samsaram powliyayi
@sanjusivaji
@sanjusivaji 4 жыл бұрын
ഇങ്ങനെയുള്ളവർ കൂടുതലുണ്ടാകട്ടെ🥰🌹👍
@jamshujamshad1258
@jamshujamshad1258 4 жыл бұрын
Badhukka valiya manushyan ..❤️❤️😍😍
@vpvp6920
@vpvp6920 4 жыл бұрын
Super👍 bathusha ikka👌👌🤟
@sumeshs3157
@sumeshs3157 4 жыл бұрын
Ee prank cheytha badhushka oru paavam manushyann
@vidhuvidhu3847
@vidhuvidhu3847 4 жыл бұрын
നല്ല മനുഷ്യൻ 🙏
@mychannel-lb2js
@mychannel-lb2js 4 жыл бұрын
തകർക്കും 😍😍
@sriyasaran7246
@sriyasaran7246 4 жыл бұрын
ബാദുഷ ഇക്ക... നന്മ മരം... 🌹🌹🌹
@jamsheerkottappuram9133
@jamsheerkottappuram9133 4 жыл бұрын
ഇനിയും കാത്തിരിക്കുന്നു
@sarathchandran7492
@sarathchandran7492 4 жыл бұрын
You are a good man, you are perfect for Kerala CM
@ajmal_ibn_jafarali
@ajmal_ibn_jafarali 3 жыл бұрын
12:00 ഗുലുമാൽ കണ്ട് കണ്ണ് നിറഞ്ഞുപോയി...😭
@vinujohn7424
@vinujohn7424 4 жыл бұрын
എത്ര tension ഉണ്ടെങ്കിലും ഗുലുമാൽ കണ്ടാൽ മതി..anoop bro പൊളി 👌👌
@nourinlove979
@nourinlove979 4 жыл бұрын
ജോർജ് മമ്മുക്കയുടെ വലം കൈ ആണെങ്കിൽ ബാദുഷ ഇടം കൈ ആണ്
@renjuramachandran9448
@renjuramachandran9448 4 жыл бұрын
അടുത്ത് വന്ന ചില എപ്പിസോഡുകൾ ഫ്ലോപ്പ് ആയിരുന്നെങ്കിലും ഇത് പൊളിച്ചു 👍👍
@sojijoseph932
@sojijoseph932 4 жыл бұрын
Great, god bless u
@hobbycornerkerala
@hobbycornerkerala 4 жыл бұрын
ഓഹോ അപ്പോൾ ഇദ്ദേഹം ആണല്ലേ ബാദുഷ ഇക്ക.. കുറച്ചു ദിവസം ആയി ഞാൻ കേൾക്കുന്നു... വളരെ നല്ലത്... God bless you
@mohdbinkasim2517
@mohdbinkasim2517 4 жыл бұрын
ധർമ്മജൻ ചേട്ടനെ പ്രാങ്ക് ചെയ്യുന്നത് കാണാൻ ആഗ്രഹിക്കുന്നവർ നീലം മുക്കിക്കേ.....
@user-nf6tb1fn1u
@user-nf6tb1fn1u 4 жыл бұрын
🇮🇳Happy Independence day🇮🇳
@Dileepdilu2255
@Dileepdilu2255 4 жыл бұрын
അനൂപ് ചേട്ടാ പൊളിച്ചു😅😅😅👏💕💕💖💓💜🎉❤😍👌🎊 കലക്കി ട്ടോ
@azarer4718
@azarer4718 4 жыл бұрын
superrrbbb anoopetaaaa , waiting for next episode
@Jm-do8jq
@Jm-do8jq 4 жыл бұрын
കോടീശ്വരന്റെ അച്ഛനും അമ്മയ്ക്കും ഭക്ഷണ സഹായം😅
@anuprasadm
@anuprasadm 4 жыл бұрын
വീടിന്റെ പേര് വൃദ്ധസദനം എന്നാക്കി പട്ടിണികിടന്ന് സഹോദരങ്ങളും ഇപ്പൊ പ്രായമായി😄😄😄
@rejinreji9895
@rejinreji9895 4 жыл бұрын
Simple man🥰🥰🥰❤️❤️
@nithyaroy6728
@nithyaroy6728 4 жыл бұрын
Some people are born with the signature of God. I believe Badusha sir belongs to that kinda person. Well presented like always anoop sir.
@suhaibp8409
@suhaibp8409 4 жыл бұрын
Nivin pauly chettan oru pani kodukko ath onn kananula kothi konda😂
@ashikki3360
@ashikki3360 4 жыл бұрын
Badushakka Love ❤️
@anusreesree383
@anusreesree383 3 жыл бұрын
Siddique ikka sound anoop ettanu idaku
@akhilc4644
@akhilc4644 4 жыл бұрын
പ്രിന്റോ.. പ്രദോഷത്തിന്ടെ പ്ര 😀😀... variety alle😍😍...
@mshamichu4165
@mshamichu4165 4 жыл бұрын
ബാദുഷ ഇഷ്ടം 🥰🥰🥰😍😍😍😍😍😍😍😍😍
@arshidaadham9868
@arshidaadham9868 4 жыл бұрын
മലയാള സിനിമയുടെ ബദാം ഷെയ്ക്ക് .....😂😂
@nithinnarayan3651
@nithinnarayan3651 4 жыл бұрын
അനൂപ് ബ്രോ , പൊളിച്ച്
@aneeshmonvj115
@aneeshmonvj115 4 жыл бұрын
എന്റെ മോനെ പൊളി 😂😂
Running With Bigger And Bigger Feastables
00:17
MrBeast
Рет қаралды 131 МЛН
Алексей Щербаков разнес ВДВшников
00:47
Please Help Barry Choose His Real Son
00:23
Garri Creative
Рет қаралды 21 МЛН
Onam Gulumal | Onam Special Show - 12th Sep 19 | Surya TV
23:57
Surya TV
Рет қаралды 3,5 МЛН
My cat really liked the trick #cat #cats
0:22
Prince Tom
Рет қаралды 140 МЛН
Who is the best? #babyduck #shorts
0:18
BabyDuck PUBG
Рет қаралды 36 МЛН
Ей разбили нос!😭
0:59
Petr Savkin
Рет қаралды 3,2 МЛН
ЧЕЙ ШАЛАШ ЛУЧШЕ?
0:40
LavrenSem
Рет қаралды 1,3 МЛН
Smart Sigma Kid #sigma #memes #funny
0:35
CRAZY GREAPA
Рет қаралды 9 МЛН
What is That?
0:51
Clean Girl
Рет қаралды 48 МЛН