No video

ഈ ധ്യാനം ശ്രദ്ധയോടെ കേട്ടു പ്രാർത്ഥിക്കാം മരിയൻ ഉടമ്പടി ധ്യാനം.🔥🔥|Fr. VP.Joseph. Keupasanam.,

  Рет қаралды 30,873

Kreupasanam Mathavu-Mother Of Grace

Kreupasanam Mathavu-Mother Of Grace

7 ай бұрын

krupasanam#latest#faith#miraculous#

Пікірлер: 214
@raghavankarthyayani-vr1qq
@raghavankarthyayani-vr1qq 6 ай бұрын
കർത്താവേ ഈ നിമിഷം എന്നേ തൊട്ടു അനുഗ്രഹിക്കണേ. സൗക്യം നൽകണേ മേ...
@user-pd8zq8mu8u
@user-pd8zq8mu8u 7 ай бұрын
അമ്മേ കാബാധ്യതയാൽ കഴിയുന്ന എല്ലാ മക്കളെയും നിന്റെ കരങ്ങളിലേക്ക് സമർപ്പിക്കുന്നു
@lucyjoseph1954
@lucyjoseph1954 7 ай бұрын
അമ്മേ എന്നെദൈവ വിശ്വാസത്തിൽ സ്ഥിരത ഉള്ളവരാക്കണമേ 🙏🙏🙏
@benjeeson
@benjeeson 7 ай бұрын
നിന്നെ ചോദ്യം ചെയ്തു പോയ നിമിഷത്തെ ഓർത്തു മാപ്പ് ചോദിക്കുന്നു ദൈവമേ. 🙏
@achusachu8930
@achusachu8930 6 ай бұрын
അമ്മേ കൃപാസനമാതവെ ഈശോയെ രോഗാവസ്ഥ യിൽ ആശുപത്രിയിൽ വീടുകളിൽ ചികിത്സയിൽ കഴിയുന്ന എല്ലാ വരെയും സമർപ്പിക്കുന്നു ലൂക്ക 6 19 വചനത്താൽ സൗഖ്യം തരേണമെ സഞ്ചാരി അമ്മമാതാവെ കൂടെ ഉണ്ടാകണമെ അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു അനുഗ്രഹിക്കേണമെ 🙏🙏
@hemarosegonsalvas7714
@hemarosegonsalvas7714 7 ай бұрын
അമ്മേ മാതാവേ ഉടമ്പടി യോടെ ജീവിക്കാൻ അനുഗ്രഹിക്കേണമേ 🙏🙏🙏
@kavithakavitha6799
@kavithakavitha6799 7 ай бұрын
അമ്മ കടം കൊടുക്കാൻ ഉള്ള തുക എത്രയും പെട്ടന് ശരി ആയി എന്റെ കൈയിൽ എത്തണം അമ്മ 🙏🙏🙏🙏🙏
@dominickl7795
@dominickl7795 7 ай бұрын
❤❤❤🙏🙏🙏❤❤❤
@benjeeson
@benjeeson 7 ай бұрын
അമ്മേ മാതാവേ എന്റെ മകന്റെ മനസ്സിൽ നിന്നും വെറുപ്പിന്റെയും വൈരാഗ്യത്തിന്റെയും വിത്തുകൾ എടുത്തു മാറ്റി നിന്റെ സ്നേഹത്താൽ നിറച്ച് പഠിക്കാനുള്ള കൃപ കൊടുക്കണമേ. എന്റെ തകർന്ന ഹൃദയം നീ ഏറ്റെടുക്കണമേ. എന്റെ സങ്കടം കാണാതെ പോകരുതേ അമ്മേ. 🙏
@ShinyJoy-pf6qw
@ShinyJoy-pf6qw 6 ай бұрын
Ammemakantevivahamnadathikodukkane😊
@AA-yf4by
@AA-yf4by 7 ай бұрын
അമ്മേ എൻ്റെ സഹോദരനും കുടുംബവും എന്നെ ശത്രുവായി കാണുന്നു അമ്മ ആ ശത്രുത എന്നിൽ നിന്നും എൻ്റെ കുടുംബത്തിൽ നിന്നും ഈ നിമിഷം നീക്കിത്തരണമേ ആമേൻ അമ്മ മാതാവിന് നന്ദി നന്ദി നന്ദി
@user-jd1us4uh3t
@user-jd1us4uh3t 6 ай бұрын
എന്റെ ഈശോയേ കാലിന്റെ വേദന മാറ്റാനും മുടന്ത് മാറ്റി തരുവാനുംപള്ളിയിൽപോയിമുട്ട്കുത്തിപർത്തിക്കുവാനുംഅവിടെന്ന്സഹായിക്കണമേആമേൻ
@edwinsaji1931
@edwinsaji1931 7 ай бұрын
എന്റെ അമ്മേ എന്റെ മോന് ജോലി നല്കി അനുഗ്രഹിക്കണമേ എന്റെ മോന് വിസ തടസ്സങ്ങൾ മാറി എബസി േഡയറ്റ് കിട്ടി അത ഗ്രഹിക്കണമേ എന്നെ സിക്ഷിയാക്കണമേ ഈഗോയോട് പറയണമേ❤
@user-gj8qd6qh4o
@user-gj8qd6qh4o 7 ай бұрын
എന്റെ മാതാവേ എന്റെ വീട്ടിലെ ഒരുപാട് പ്രശ്നങ്ങൾ പ്രശ്നങ്ങൾ പ്രശ്നങ്ങളുണ്ട് മാതാവേ അതെല്ലാം മാറ്റി തരണമേ എന്റെ ഭവനത്തിന്റെ പണി തീർത്തു തരണ എനിക്കൊരുപാട് കടങ്ങൾ ഉണ്ട് മാറ്റിത്തരണം
@bindhubindhu6320
@bindhubindhu6320 7 ай бұрын
എന്റെ അമ്മേ എന്റെ ഷുഗർ കാരണം കണ്ണ് മങ്ങൽ അനുഭവപ്പെടുന്നു ഷുഗർ നോമൽ ആക്കി തരേണമെ എന്റെ കുടുബാംഗങ്ങളെ കാത്ത് കൊള്ളണമെ ചേച്ചിയുടെ ചുഴലിയുടെ അസുഖം മാറ്റി തരേണമെ ആമ്മേൻ
@mollychacko6119
@mollychacko6119 6 ай бұрын
അമ്മേ ഇന്നേ ദിവസം അനുഗ്രഹമാക്കാൻ കൂടെ ഉണ്ടാവണമെ/ മക്കടെ ജോലി മേഖലകളെ / പഠനമേഖല 'കളെ അമ്മേ, വലം കൈ നീട്ടി അനുഗ്രഹിക്കണെ/ അമ്മേ ഇന്നോളം നൽകിയ എല്ലാ അനുഗ്രഹങ്ങൾക്കും കൃപകൾക്കും ഒരായിരം നന്ദി.... നന്ദി...
@achusachu8930
@achusachu8930 6 ай бұрын
ദിവ്യകാരുണ്യ ഈശോയെ അമ്മേ ഞങ്ങളുടെ കുടുംബജീവിതത്തെസമർപ്പിക്കുന്നു ഞങ്ങളുടെ മേൽ കരുണയായിരിക്കേണമെ ഞങ്ങളെ വിശുദ്ധി രിക്കണമെ കൈവിടാതെ കൂടെ ഉണ്ടാകണമെ അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു അനുഗ്രഹിക്കേണമെ 🙏🙏🙏
@user-dx2su9yg2v
@user-dx2su9yg2v 5 ай бұрын
അമ്മേ ദൈവ മാതാവേ എന്റെ മക്കളുടെ കൂടെ എപ്പോഴും കുട്ടായിരിക്കണമേ എല്ലാ വേദനയും വിഷമങ്ങളും പ്രയാസങ്ങളും സങ്കടങ്ങളും തീർത്തു തരേണമേ ഈശോയെ മാതാവേ അങ്ങയുടെ നാമത്തിൽ മഹത്വം പെടുത്തണമേ അങ്ങയെ ആരാധിക്കുന്നു സ്തുതിക്കുന്നു ഈശോയെ മാതാവേ ആമേൻ🙏🙏🙏🙏🙏🙏
@sherinpg7386
@sherinpg7386 3 ай бұрын
എന്റെ അമ്മേ എന്റെ കച്ചവടത്തിൽ അത്ഭുതവും കൃപകൾ കൊണ്ട് നിറക്കണമേ എന്റെ പരിശുദ്ധ amme🙏🙏🙏🙏🙏🙏🙏🙏
@lijibaiju6342
@lijibaiju6342 7 ай бұрын
എൻ്റെ കൃപാസന മാതേ, എനിക്ക് നല്ലൊരു കുമ്പസാരം നടത്താനുള്ള അവസരമൊരുക്കണമെ
@minimoozhickal2920
@minimoozhickal2920 3 ай бұрын
അമ്മേ മാതാവേ എന്റെ കുടുംബം മുഴുവനും അമ്മയുടെ മാത്യസ്തത്തിൽ യേശുവിന്റ നാമത്തിൽ പിതാവായ ദൈവത്തിൽ സമർപ്പിക്കുന്നു എന്റെ എല്ലാം നിയോഗങ്ങളും സാധിച്ചു തരണമേ എന്റെ പ്രാർത്ഥനകേൾ ക്കണമേ
@valsababy5332
@valsababy5332 7 ай бұрын
അമ്മേ മാതാവേ സ്വർഗ്ഗീയ പിതാവേ എന്റെ കടബാധ്യതകളെ നീക്കി തരേണമേ അതിനുള്ള കൃപകളും അനുഗ്രഹം തന്ന കൃപ ചൊരിയണമേ ആമേൻ ആമേൻ ആമേൻ
@annzzzz123
@annzzzz123 7 ай бұрын
എന്റെ പരിശുദ്ധ അമ്മേ എന്റെ ജീവിതപങ്കാളിക്ക് ജോലിചെയ്ത് കിട്ടാനുള്ള പൈസ യാതൊരു തടസ്സങ്ങളും കൂടാതെ ലഭിക്കുവാൻ ആഗ്രഹിക്കണമേ
@user-jd1us4uh3t
@user-jd1us4uh3t 5 ай бұрын
എന്റെ ഈശോയേ എന്റെ മാതാവേ എന്റെ സഹോദരൻറെഭാരൃഎന്നോട്പിണക്കമാണ് പിണക്കം മാറ്റാൻ മാതാവേ അങ്ങ്തന്നെഎന്നെസഹായിക്കണമേ
@minioommen6887
@minioommen6887 7 ай бұрын
സമാധാനവും സന്തോഷവും തന്നു അനുഗ്രഹിക്കേണമേ. ദൈവ ആശ്രയത്തിൽ ലുവളരുവാൻ ഉള്ള കൃപ തരേണമേ
@user-nl7pr1fm4e
@user-nl7pr1fm4e 6 ай бұрын
അമ്മേ പരിശുദ അമ്മേ..'' ഞങ്ങള അനുഗ്രഹിക്കണമേ ഞങ്ങളുടെ വീടി വീന്റെ വിൽ പ്പന നടത്തി തരണമേ.'' ഞങ്ങളെ കടകെണിയിൽ നിന്നും കരകയറ്റി തരണമേ. കാസനം പ്രസാദവരമാദവേ കനിയണമേ'''എന്റെ പത്തന കേൾക്കേണമേ.''
@russelraj3289
@russelraj3289 7 ай бұрын
❤Amma Mathave pray for Dr. Fr. V.P Joseph good health and long life Amen Praise the Lord ❤🙏🙏🙏
@user-gj8qd6qh4o
@user-gj8qd6qh4o 6 ай бұрын
മാതാവേ എന്റെ രോഗത്തിന് സൗഖ്യമാക്കി തരണമേ മാതാവ എന്റെ കടങ്ങൾക്ക് ഒരു വഴി കാണിച്ചു തരണമേ മാതാവേ എന്റെ കിഡ്നിയുടെ മഴയ്ക്ക് സൗഖ്യം തരണമേ മാതാവേ മാതാവേ ഞാൻ കോട്ടയം മെഡിക്കൽ കോളേജിൽ പോവുക എന്റെ രോഗത്തിന് സൗഖ്യം ആക്കി തരണമേ എന്റെ ഭർത്താവിന്റെ മദ്യപാനം മാറ്റി തരണമേ മാതാവേ
@user-sr4pi1vs7p
@user-sr4pi1vs7p 6 ай бұрын
പരിശുദ്ധ അമ്മേ കൃപാസന മാതാവേ ഫെബ്രുവരി 28 നാത്തൂനെ നാത്തൂന്റെ മക്കളെയും അളിയനെയും എന്റെ മകൾ വീട്ടിലേക്ക് സംസാരിക്കണം ചേച്ചിയോട് ചേച്ചി അവൾക്ക് തോന്നിപ്പിക്കണമേ അമ്മയെ സഞ്ചാരിമാതാവേ അവളെ അമ്മയുടെ പുതിയ പാപിയായി മകളുടെ അപേക്ഷ തള്ളിക്കളയരുതേ മാതാവേ അമ്മയുടെ അടുത്ത് വന്ന് എനിക്ക് സാക്ഷ്യം പറയാൻ അനുവദിക്കണേ മാതാവേ കൈവിടരുത്
@user-bt2ee9hp3z
@user-bt2ee9hp3z 6 ай бұрын
മാതാവേ എന്റെ മനസിനുള്ളിൽ മുന്ന് കാര്യങ്ങൾ സാധിക്കുന്നതിനുവേണ്ടി ഞാൻ ഉടമ്പടി എടുത്തു എന്റെ മാതാവേ ആ കാര്യങ്ങൾ എത്രയും പെട്ടന്ന് സാധിച്ചു തരണമേ ആമേൻ
@raghavankarthyayani-vr1qq
@raghavankarthyayani-vr1qq 6 ай бұрын
കർത്താവേ എന്റെ ആത്മാവിനേ അങ്ങയിൽ ബലപെടുത്തണമേ ....😢
@user-jd1us4uh3t
@user-jd1us4uh3t 6 ай бұрын
എന്റെ ഈശോയേ അങ്ങയെ ഞാൻസ്നേഹിക്കുന്നുഅങ്ങയെഞാൻആരാധിക്കുനുഎന്നമുഴുവനുംഅങ്ങേക്ക്ഞാൻകാഴ്ച്ചവയ്ക്കുന്നു
@user-jd1us4uh3t
@user-jd1us4uh3t 5 ай бұрын
എന്റെ ഈശോയേ എന്റെ മാതാവേ മകൻെറ വീടുപണി എത്ര യുംവേഗംപൂർ ത്ഥിയാക്കുവാനുംഅമ്മതന്നെസഹായിക്കണമേആമ്മേൻ
@vinodinisajeeve7165
@vinodinisajeeve7165 7 ай бұрын
അമ്മേ മാതാവേ എന്റെ കടം വീടാനുള്ള തുക എനിക്ക് ശെരിയാക്കി തരണേമേ. ബാങ്ക് ലോൺ അടക്കാനുള്ള ശെരിയാക്കി തരണേമേ.
@user-sr4pi1vs7p
@user-sr4pi1vs7p 6 ай бұрын
അമ്മയെ പരിശുദ്ധ അമ്മേ സഞ്ചാരിമാതാവേ എന്റെ മകനെ സമയം 11 മണിക്ക് ജോലിക്ക് തരപ്പെടുത്തിയിട്ടുണ്ട് അമ്മയെ പരിശുദ്ധ അമ്മയെ സഞ്ചാരി മാതാവേ ക്ലാസ്സ് ഉള്ള ദിവസം ഇല്ലാതെ അല്ലാത്ത ദിവസം പാർട്ടിയും ജോലി കിട്ടുവാൻ അനുവദിക്കണമേ മാതാവേ അമ്മയുടെ മേലെ പുതിയ സംരക്ഷണമേ പരിശുദ്ധ അമ്മേ ഒരു പാർട്ടിയും ജോലി തന്നെ അനുഗ്രഹിച്ച ഞങ്ങളെ നന്ദി പറയുന്നു
@syamalalenin
@syamalalenin 5 ай бұрын
അമ്മേ എന്റെ നിയോഗം സാധിച്ചു തരണേ.മാതാവേ 🙏🙏🙏🙏
@ushakvushakv2334
@ushakvushakv2334 7 ай бұрын
എന്റെ അമ്മേ മാതാവേ എന്റെ ബേങ്കിലെ കടം തീർക്കാൻ വഴിതരണ മേ അമ്മേ മാതാവേ
@user-si3br1sb4f
@user-si3br1sb4f 7 ай бұрын
ഒരു പത്ത് ദിവസം കൂടി ഉള്ള കല്യാണത്തിന് അമ്മയെ മാതാവേ സാമ്പത്തികം തന്നെ അനുഗ്രഹിക്കണേ
@nithyaajeesh8606
@nithyaajeesh8606 7 ай бұрын
അമ്മേ എന്റെ സങ്കടങ്ങൾ എല്ലാം മാറ്റിത്തരേണമേ
@vijayammacv3127
@vijayammacv3127 7 ай бұрын
🎉🤣😭😭😭😭😭😭😭 അമ്മേ പരസ്യം അമ്മേ ദൈവമാതാവേ നമ്മുടെ ജോസപ്പച്ചന് വേണ്ടി പ്രത്യേകം പ്രാർത്ഥിക്കണം ദൈവത്തെപോലെ കരുതുന്ന ജോസപ്പച്ചന് 🙏🙏🙏🙏🙏🙏🙏🌹👍🌹👍👍 പ്രത്യേകം പ്രാർത്ഥിക്കണം ദൈവമേ എന്റെ സാമ്പത്തിക ബുദ്ധിമുട്ടുകളും കടബാധ്യതകളും എല്ലാം തീർത്തു തരേണമേ ദൈവമേ ഭാവി ദൈവമേ എനിക്ക് എന്റെ അമ്മ ഒത്തിരി അനുഗ്രഹം ചൊരിഞ്ഞു തന്നിട്ടുണ്ട് 🌹👍👍🌹🙏🙏👍👍🔥🔥🔥
@raghavankarthyayani-vr1qq
@raghavankarthyayani-vr1qq 6 ай бұрын
ഏശുവേ അങ്ങ് എന്നേയും എന്റെ ആവശ്യങ്ങളും ഏറെറടുക്കണമേ ഞാൻ അങ്ങയിൽ പ്രത്യാശിക്കന്നു.
@raghavankarthyayani-vr1qq
@raghavankarthyayani-vr1qq 6 ай бұрын
കർത്താവായ ദൈവമേ മാനസികമാ കമായും സാമ്പത്തികമായും വളരേ പ്രയാസപെടുന്നു - തൊഴിലും ഇല്ല അടുത്തു. ഉടമ്പടി പുതുക്കുന്നതിനും ആഗ്രഹിക്കുന്നു നടത്തി തരണേ
@user-jd1us4uh3t
@user-jd1us4uh3t 6 ай бұрын
എന്റെ മാതാവേ ശറവ്വൃമോൾക്ക്പരീക്ഷയാണ്അമ്മസഹായിക്കണെ
@user-jd1us4uh3t
@user-jd1us4uh3t 6 ай бұрын
എന്റെ ഈശോയേ മകൻെറ വീടുപണി ബാക്കി ഭാഗം നന്നായി നടക്കുവാനുമുളള കൃപതരണംആമ്മേൻ
@sobhanaviswanathan7764
@sobhanaviswanathan7764 7 ай бұрын
ഈശോ യെഅഭിഷേകംനൽകണമേആമേൻ
@vinodinisajeeve7165
@vinodinisajeeve7165 7 ай бұрын
എന്റെ ഭർത്താവിന്റെ ജോലി, വിസ കാര്യങ്ങൾ തീർപ്പാക്കണമെ. ആവേ.. ആവേ... മരിയ ❤
@raghavankarthyayani-vr1qq
@raghavankarthyayani-vr1qq 6 ай бұрын
കർത്താവായ ദൈവമേ പരിശുദ്ധ ദൈവമാതാവേ എന്നിൽ അറിയാതെ വരുന്ന തെറ്റി നേ വിശുദ്ധികരിച്ച് എന്നേയും എന്റെ മക്കളുടെ കുടുംമ്പത്തിനേയും അനുഗ്രഹിക്കണേ
@SathiBobby-zn4kd
@SathiBobby-zn4kd 7 ай бұрын
അമ്മേ എന്റെ കടബാധ്യത തീർക്കണമേ മുപ്പതാം തീയതി അടയ്ക്കേണ്ട രൂപയാണ് അമ്മയെ കൃപ നൽകണേ
@sharmilasharmy285
@sharmilasharmy285 6 ай бұрын
അമ്മേ പരിശുദ്ധ അമ്മേ കോടാനുകോടി നന്ദി പറയുന്നു അമ്മേ ബികോം 2'ണ്ട ഇയർ പാസായി അമ്മേ നാളെ എടുക്കുന്ന ചിട്ടി എനിക്ക് കുറി കിട്ടേണമേ അമ്മേ കനിയേണമേ ആമേൻ ആരാധന 😭😭😭😭😭😭🙏🏻🙏🏻🙏🏻🙏🏻🙏🏻.
@geogypaul4522
@geogypaul4522 7 ай бұрын
അമ്മ മാതാവേ എൻ്റെ ഉപജീവനമാർഗ്ഗം മായ ബിസ്സിനസ്സ് മാർഗ്ഗം ഈശാ യുടെയും മാതാവിന്റെയും ഹിതം നിറവേറ്റി കടബദ്ധ്യത മാത്രമല്ല മുന്നോട്ട് കൊണ്ടു പോകുന്നതിന് വഴി തരണമേ ജോസഫ് അച്ഛാ കൃപാസനടീം ഞങ്ങളുടെ കാര്യത്തിൽ നിങ്ങൾ പ്രത്കുമ്പോൾ ഞങ്ങളെ കൂടി ചേർത്തു നിർത്തണമേ
@user-dr9vm3pv8c
@user-dr9vm3pv8c 7 ай бұрын
Ammae mathavae ഞങ്ങളെ കാത്തുകൊ ളെണമേ
@annzzzz123
@annzzzz123 7 ай бұрын
എന്റെ പരിശുദ്ധ അമ്മയെ എന്റെ മകൾക്ക് ഏറ്റവും കൂടുതൽ ജപമാല ചൊല്ലുവാൻ ഉള്ള അനുഗ്രഹം നൽകി അനുഗ്രഹിക്കണമേ
@rosittsaji
@rosittsaji 6 ай бұрын
Eanta makanayum makalayum oru thozhil nalki anugraghikanamaye Amma mathavaye.....
@chinnuseban7251
@chinnuseban7251 7 ай бұрын
Amme mathave e bavanathinu krupa tharename amen
@SaijuAswathy
@SaijuAswathy 4 ай бұрын
amme mathave ❤❤❤❤❤aente baray yudeyu vzhinervzhiakitharne mayinte nerayakane❤❤❤❤amme mathave ❤❤❤❤❤
@aleyammajames1603
@aleyammajames1603 7 ай бұрын
Mathave bhavanam pettennu poorthikarichu tharaname dhiva namam mahathuappeduthaname amen
@user-yl6td7ze6r
@user-yl6td7ze6r 6 ай бұрын
അമ്മേ എന്റെ ബിസിനസ്സ് മുന്നേറ്റി തരണേ അമ്മേ ശക്തമായി ബിസൻസ് നെഞ്ചോട്‌ ചേർത്ത് വെച്ചു ചെയ്യുന്ന രണ്ടു പേരെ അമ്മ എനിക്ക് തരണേ അമ്മേ
@manojmahima2406
@manojmahima2406 5 ай бұрын
അമ്മേ മാതാവേ എന്റെ കിംഗ്‌നി.2രോഗം യൂറിൻ രോഗം ഹാർട്ട് രോഗം ടോൺസ്സസ് 4മുഴ രോഗം മാറ്റി താരണ അമ്മേ മാതാവേ
@chinnuseban7251
@chinnuseban7251 7 ай бұрын
Amme mathave krupa tharaneme amen
@varghesejoseph6953
@varghesejoseph6953 7 ай бұрын
Amme mathave Appuvide kadabadyathayudemel karunayundakename aamen❤
@user-oh2gi3uw7e
@user-oh2gi3uw7e 6 ай бұрын
Amme mathave njangalude kudumbathil Kripasana mathavinte saskhikalayi maran njangale anugrahikkename asirvadikkename Amen Amen Amen haleluya haleluya haleluya
@sreekalan6249
@sreekalan6249 7 ай бұрын
Amme. Parisudhamathave. Ante. Udampadiyile. Alla. Niyogaggalum. Sathichutharename🙏🙏🙏
@molybaby2901
@molybaby2901 7 ай бұрын
അമ്മേ മാതാവേ, എന്റെ മകന് കാനഡയിൽ പോകാൻ offer letter വന്നു,അമ്മേ, ഞാൻ കോടാനുകോടി നന്ദി പറയുന്നു 🙏🌹🙏
@celinepaul6673
@celinepaul6673 7 ай бұрын
Amma mathave njagalude niyogangal sadhichu tharanamae 🙏🙏
@peterroberts6966
@peterroberts6966 7 ай бұрын
Mother Mary please pray for us for all our needs please
@mollychacko6119
@mollychacko6119 6 ай бұрын
അമ്മേ മരം നോക്കാൻ ആള് വന്നിട്ടുണ്ട്. അമ്മേ നമുക്ക് നഷ്ടം വരാതെ വില തരാൻ അമ്മ അവരോട് പറയണെ❤
@sobhanaviswanathan7764
@sobhanaviswanathan7764 7 ай бұрын
അമമമാതാവേ എൻറെ മകന്റെ ഒരുകേസ്എതഽയുംവേഗംഒരുഅനുകുലവിധിവരുവാൻതിരുകുമാരനോട്അപേക്ഷികണമേആമേൻ
@user-no7od3lc8y
@user-no7od3lc8y 7 ай бұрын
അമ്മേ എന്റെ മരണ ഭയം മാറ്റി അനുഗ്രഹിക്കണമേ രോഗശാന്തി നൽകണമേ. രക്ഷിക്കണമേ.
@russelraj3289
@russelraj3289 7 ай бұрын
❤Amma Mathave along with Jesus presents always with us Amen Praise the Lord ❤🙏🙏🙏
@sandhyaambily3669
@sandhyaambily3669 7 ай бұрын
Ammeeeee Mathave Avidunnu Nagale Kyvidathe Kathukollename Amme Mathave. Avidunnu Nagalude Udampady Niyogagal Aviduthe Anugrahathal Nadathy Tharene Amme Mathave. Avidunnu Nagalude Veedupaniyum, Makkalude Joliyum Aviduthe Anugrahathal Nadathy Tharene Amme Mathave. Avidunnu Rogagal Matti Tharene Divame. Avidunnu Appozhum Kuttayum Thunayayum Undavane Amme. 🙏🙏🙏
@russelraj3289
@russelraj3289 7 ай бұрын
❤I trust Amma Mathave and Jesus Amen Praise the Lord ❤🙏🙏🙏
@SUMISABIN
@SUMISABIN 5 ай бұрын
Amme mathaave kripasanathil varanulla thadasam mattaname
@user-qi3kl2qk3u
@user-qi3kl2qk3u 6 ай бұрын
അമ്മേ മാതാവേ എന്റെ ഹാർട്ട് വീക് ആണെന്ന് ഡോക്ടർ പറഞ്ഞെ എന്റെ ദൈവമെ എത്രയും പെട്ടന്ന് അവിടുന്ന് സൗഖ്യംമാക്കിത്തരണമേ 🙏ശ്വാസകോശംത്തിനും ബുദ്ധിമുട്ട് ഉണ്ട് ശ്വാസമുട്ട് ഉണ്ട് യേശുവേ 🙏🙏🙏യേശുവേ അല്ലേല്ലൂഴ യേശുവേ 🙏🙏🙏🙏
@bincylorance8484
@bincylorance8484 7 ай бұрын
Ame ente kayinte sling eduthu mataname🙏🙏🙏✝️✝️✝️🙏🙏🙏
@ashleyreni8781
@ashleyreni8781 4 ай бұрын
അമ്മ എന്റെ നിയോഗം സാധിച്ചു തരണം
@sujathanandakumar9436
@sujathanandakumar9436 7 ай бұрын
Amma kettanulla swarnavum rupayum vegam kettanam avemariya avemariya avemariya 🙏
@limarose1386
@limarose1386 7 ай бұрын
പലിശയ്ക്ക് വാങ്ങിച്ച പൈസ എത്രയും വേഗം തിരിച്ചു കൊടുക്കാൻ വഴിയൊരുക്കി തരണേ അമ്മേ
@ambilyj1252
@ambilyj1252 7 ай бұрын
Amma mathave ente 🙏🙏🙏🙏🙏🙏🙏
@peterroberts6966
@peterroberts6966 7 ай бұрын
Mother Mary please pray for our daughter to settle down in her life at the earliest please
@vimalaraghunathan5114
@vimalaraghunathan5114 5 ай бұрын
എന്റെ അമ്മേ മാതാവേ അനുജത്തി കഭം പരിശോധക് കൊടുത്ത റിപ്പോർട്ട്‌ 8 മണിക്ക് കിട്ടും. അതിനുമുൻപ് അമ്മ അവിടെ എത്തണംമേയെന്നുഞാൻ അപേക്ഷിക്കുന്നു. റിപ്പോർട്ട്‌ നെഗറ്റീവ് ആയിരിക്കണം. അമ്മ സഹായിക്കണം.
@emybyndoor6310
@emybyndoor6310 3 ай бұрын
Mother mary ❤️ please bless my community and school and campus.Give us financial assistance. AMEN.
@user-sg3sm1gv9l
@user-sg3sm1gv9l 7 ай бұрын
Amme.Mathave.EndeUdambadiel.Enikku.nilanilkkan.Enne.Anugrahikkaname❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@russelraj3289
@russelraj3289 7 ай бұрын
❤Thank you Amma Mathave and Jesus for all the Kreupa Amen Praise the Lord ❤🙏🙏🙏
@musiclver7266
@musiclver7266 6 ай бұрын
Amen
@peterroberts6966
@peterroberts6966 7 ай бұрын
Mother Mary please pray for our daughter to get a good Government job at the earliest please
@lizylizy4783
@lizylizy4783 7 ай бұрын
അമ്മേ 🙏🏻🙏🏻🙏🏻
@jyothishkumar2619
@jyothishkumar2619 6 ай бұрын
ഈശോയെ 🙏
@yesudasanlazar3565
@yesudasanlazar3565 7 ай бұрын
AMME MATHAVE enteyum Litty'yudeyum lincy yudeyum asukangal sukappeduthaname amen
@yesudasanlazar3565
@yesudasanlazar3565 7 ай бұрын
AMME MATHAVE ente prarthana kelkaname amen
@RajammaK-hi2iz
@RajammaK-hi2iz 5 ай бұрын
സായാഹന പ്രാർത്ഥന
@simonabraham9645
@simonabraham9645 7 ай бұрын
Amme ente krupasana mathave ente kadabharam neekkikalayename samadanam nalkename ente bhavanathil amne ente makkale anugrahikename avare Amma sparshikename shantharakename avarude shramangale sabhalamakkename anugrahikename 💔💔💔😢🙏✝️✝️🌷🌹👏🙌🩸🔥💕
@sebitomy427
@sebitomy427 7 ай бұрын
Makhanu vendi Pratigya mein
@JessyGopakumar-gi2sb
@JessyGopakumar-gi2sb 5 ай бұрын
Amma mathave njianglil vannu niryane
@minioommen6887
@minioommen6887 7 ай бұрын
Amma mathave ente makantemadhyapanam poornamai mattenamme.
@user-yw5tf5cy5p
@user-yw5tf5cy5p 7 ай бұрын
Amen❤❤❤❤
@mollyjose2282
@mollyjose2282 7 ай бұрын
Amme mathave pl pray for my family to protect from corona virus and all evils
@AnnammaJohn-bu9jc
@AnnammaJohn-bu9jc 4 ай бұрын
Ama. Maadha:.esoa... Anda. Alla. Asugagalum. Matti. Thranam. ❤❤❤❤❤❤❤❤amen. Amenamen.
@anniesuresh2478
@anniesuresh2478 7 ай бұрын
Ammamathavaattamaknaanucrikknama❤
@sreedevig6084
@sreedevig6084 7 ай бұрын
അമ്മേ മാതാവേ എന്റെ കുടുംബത്തെ കാത്തുകൊള്ളണമേ എന്റെ മകൾക്ക് ഇന്ന് തന്നെ ഒരു ജോലി നൽകി അനുഗ്രഹിക്കണേ അമ്മ മാതാവേ ഞങ്ങളെ വിശ്വസ്ഥതയോട് ജീവിക്കാൻ അനുഗ്രഹിക്കണേ
@sheltonantony9968
@sheltonantony9968 7 ай бұрын
അമ്മേ ഞാൻ തളർച്ചയിൽലോട്ട് പോകും മാതിരി ഒരു സൈഡ് മൊത്തം പ്രശ്നം കൂടി വരുന്നു ഈശോയോടെ പ്രാർത്ഥിച്ചു ഒരു പരിഹാരം കാണിച്ചുതരൂ ഈശോ എന്റെ പാവങ്ങൾ പൊറുത്തു പരിശുദ്ധ അത്മാവിനെ എന്റെ ഹൃദയത്തിൽ വസിപ്പിക്കണുമെ രക്ഷിക്കണുമെ ഈശോ എന്നെ അങ്ങേ തീരുരക്തം കൊണ്ട് കഴുകി എന്നെ വിശുദ്ധികരിക്കണുമെ രക്ഷിക്കണുമെ ഈശോ മറ്റുള്ളവർക്ക് നന്മകൾ ചെയ്യാൻ എന്നെ ശക്തനാക്കണുമെഈശോ ഒരു പുതിയ മനുഷ്യനാക്കി എന്നെ മാറ്റി രക്ഷിക്കണുമെ ആമേൻ 🙏🏻🙏🏻🙏🏻😭😭😭😭😭😭😭😭
@febifebiyana151
@febifebiyana151 7 ай бұрын
Amma mathave innu ente molkke exam ane.exam pedi illathey nallathupole ezhuthanu ammayude graceil merittil pass akanum ulla kripa tharanamey Amen
@thomasgeorge492
@thomasgeorge492 7 ай бұрын
Ammae Mathave please heal my daughter's backache. Amen Amen hallelujah. Praise the lord
@ValentinaJoseph-ju6ng
@ValentinaJoseph-ju6ng 7 ай бұрын
Amme 31 st December 2023 nu munne eniku housing loan take over cheythu 10 lakhs ende account il Amma thanne eniku loan amount ettu tharannam . Athu kittittu vennam eniku kadam kodukaanullavarku okke koduthu theerthu samaadhaanaayittu onnu eniku uranjuvaan... Amme ende praarthana kelkane enne Amma sahaayikane Amma allaathe eniku vere aarumilla oru aashwaasathinu😢 ende e aashangakal Amma kaanunnille enne e kadabhaadhyathakalil ninnu karakayattaname 🙏🏻🙏🏻🙏🏻🙏🏻🙏🏻
A little girl was shy at her first ballet lesson #shorts
00:35
Fabiosa Animated
Рет қаралды 18 МЛН