ദിലീപ് പറഞ്ഞത് വിശ്വസിക്കാനാണ് എനിക്ക് ഇഷ്ടം | SIDHIQUE | EXCLUSIVE INTERVIEW | PART 2| CANCHANNEL

  Рет қаралды 73,371

Can Channel Media

Can Channel Media

3 жыл бұрын

SIDHIQUE | EXCLUSIVE INTERVIEW | PART 2| CANCHANNELMEDIA ദിലീപ് പറഞ്ഞത് വിശ്വസിക്കാനാണ് എനിക്ക് ഇഷ്ടം

Пікірлер: 229
@abhijithu25
@abhijithu25 3 жыл бұрын
ദിലീപിനെ കുറ്റം പറയുന്നവരെല്ലാം ഒരു കാര്യം മന:പൂർവ്വം വിട്ടു കളയുന്നു. ദിലീപിന് ഇതിൽ പങ്കുണ്ടെന്നുള്ളതിൻ്റെ എവിഡൻസ് എന്ത് എന്നാരും പറയുന്നില്ല. പൾസർ സുനി ദിലീപിൻ്റെ പേര് പറഞ്ഞു എന്നതല്ലാതെ അവർ ഗൂഢാലോചനയ്ക്കായി നേരിൽ കണ്ടു സംസാരിച്ചതിനോ ഫോൺ വിളിച്ചതിനോ മെസേജ് ചെയ്തതിനോ ഒന്നും ഒരു തെളിവും എങ്ങുമില്ല. ഇത്തരം കേസ് ആയതു കൊണ്ട് ഒരു തെളിവുമില്ലെങ്കിലും സംശയത്തിൻ്റെ പേരിൽ അല്ലെങ്കിൽ മൊഴിയുടെ പേരിൽ മാത്രം ഒരാളെ 90 ദിവസം അകത്തിടാം അതാണ് നാട്ടിലെ നിയമം. ഈയടുത്ത് നടന്ന പാലത്തായി സംഭവം ഓർമയില്ലേ, രാഷ്ട്രീയ വൈരാഗ്യം തീർക്കാൻ ഒരാൾക്കെതിരെ കൊച്ചു കുട്ടിയെ കൊണ്ട് കള്ളമൊഴി കൊടുപ്പിച്ച് 90 ദിവസം അകത്തിട്ടു, അവസാനം പൊലീസ് തന്നെ അത് കള്ളക്കേസാണെന്ന് പറഞ്ഞു. ഈ കേസും അതുപോലെ ഒന്നാണ്, ദിലീപിന് സിനിമയിലും ബിസ്സിനസ് രംഗത്തുമുള്ള ശത്രുക്കൾ വീണു കിട്ടിയ അവസരം മുതലാക്കി പൾസർ സുനിക്ക് കാശു കൊടുത്ത് സ്വാധീനിച്ച് ദിലീപിനെതിരെ മൊഴി കൊടുപ്പിച്ചു അതാണ് കാര്യം, അതിനു കൂട്ടുനിന്നത് പൊലീസിലെ ചില ഉന്നതരും. ഒന്നാലോചിച്ച് നോക്ക്, ജയിലിൽ കിടന്നു കൊണ്ട് സുനി ദിലീപിൻ്റെ പേരിൽ അയച്ചു എന്ന് പറയപ്പെടുന്ന ഒരു കത്ത് വച്ചാണ് ദിലീപും സുനിയുമായി ബന്ധമുണ്ടെന്ന് പൊലീസ് പറയുന്നത് 🤣. ജയിലിൽ നിന്ന് ഒരു ക്രിമിനൽ അയക്കുന്ന ഒരു കത്ത് പൊലീസ് തുറന്നു നോക്കാതെ പുറത്തു പോകും എന്ന് കരുതുന്ന വിഡ്ഢിയാണോ പൾസർ സുനി. ആ കത്ത് പൊലീസ് ഫാബ്രിക്കേറ്റ് ചെയ്തതാണെന്ന് ഉറപ്പ്. അതേ പോലെ പൾസർ സുനിയുടെ ആളുകൾ ദിലീപിനെ വിളിച്ച് കാശ് ചോദിച്ചതും തന്നില്ലെങ്കിൽ ദിലീപിനെതിരെ മൊഴി കൊടുക്കും എന്ന് ഭീഷണിപ്പെടുത്തിയതായും ദിലീപ് ഫോൺ റെക്കോർഡ് സഹിതം പൊലീസ് മേധാവിക്ക് പരാതി കൊടുത്തിട്ടും അതിനെ പറ്റി ഒന്നും അന്വേഷിച്ചതുമില്ല. ഇതിൽ നിന്നൊക്കെ ഒരു കാര്യം ഉറപ്പ്, ദിലീപിനെതിരെ ഈ വിഷയത്തിൽ ഉന്നത ഗൂഢാലോചന നടന്നിട്ടുണ്ട്. പക്ഷേ കോടതിയിൽ സത്യം തെളിയും എന്നുള്ള കാര്യത്തിൽ സംശയം വേണ്ട.
@srpr6135
@srpr6135 3 жыл бұрын
That's the truth.Prosecution has 200 poyittu vatta poojyam proof. WCC judges still want to thookki kollal him.
@shafeekshafeek2775
@shafeekshafeek2775 3 жыл бұрын
സൂപ്പർ
@goputrooper4474
@goputrooper4474 3 жыл бұрын
Ithinokke maasakooliyo divasakooliyo? Dileep Pulsar Suniyumaayi Abad Plaza hotelil samsaarichathinu thelivund, Georgettan's Pooram cinemayude settil vannathinu thelivund, Dileepinte Gulf showil VIP pass Pulsar Sunikk koduthathinu thelivund. Oru gundayumaayi Global warmingne kurichallaayirikkumallo Dileep charchacheyyunath.
@majumathew6063
@majumathew6063 3 жыл бұрын
😂😂😂😂😂
@srpr6135
@srpr6135 3 жыл бұрын
Oru kooliyum illa... Ithrem thelivundengil case neendu pokilla... Tower location onnum thelivalla... If they have stronger evidence prosecution can nail it but alas they dont. Aracha dosa maavu veendum arachu kondirunnitu karyamilla.
@jabbarmenilaath2946
@jabbarmenilaath2946 3 жыл бұрын
സിദ്ദീഖ് നല്ലൊരു മനസിന്റെ ഉടമയാണ് അതല്ലാതെ ഇത്റയും നല്ല സുഹൃത്ത് ബന്ധം സൂക്ഷിക്കാൻ സാധിക്കില്ല
@billdosam8476
@billdosam8476 3 жыл бұрын
സ്വപ്ന പറഞ്ഞത് വിശ്വസിക്കാൻ ആണ് എനിക്ക് ഇഷ്ടം
@ranjimedia9918
@ranjimedia9918 2 жыл бұрын
🤣🤣🤣
@anuanutj4491
@anuanutj4491 2 жыл бұрын
🤣🤣
@jishnuskrishnan1152
@jishnuskrishnan1152 3 жыл бұрын
Sidhiqe sirnte stand valare shariyanu👍👍👍
@t.hussain6278
@t.hussain6278 3 жыл бұрын
ഒരു സ്റ്റാന്റ് ഉണ്ടായിരിക്കുക. വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ്. ഗുഡ് ലക്ക്
@vibins4240
@vibins4240 Жыл бұрын
യഥാർത്ഥ സുഹൃത്ത്‌ ഇങ്ങനെ വേണം 👍
@beenavenugopalannair
@beenavenugopalannair 3 жыл бұрын
28.3 is very correct, always maintaining your friendship is a blessing!
@kbmnair2182
@kbmnair2182 3 жыл бұрын
Siddique you are really great and straight forward. My salute 🙏🙏
@ajeemsha13
@ajeemsha13 3 жыл бұрын
ഭാവന പറഞ്ഞത് വിശ്വസിക്കാനാണ് ഞങ്ങൾക്ക് ഇഷ്ടം
@srpr6135
@srpr6135 3 жыл бұрын
Bhavana didn't say Dileep's name. Infact she said she didn't believe any kid's father would do this. Pulsar is the culprit. WCC is just aarko vendi thilakkunna sambar.
@gokul7053
@gokul7053 3 жыл бұрын
പ്രളയ ഫണ്ട് തട്ടിപ്പ്
@t.hussain6278
@t.hussain6278 3 жыл бұрын
എല്ലാം നേരിട്ട് കണ്ടു എന്നുള്ള രീതിയിലാണ് ഓരോരുത്തരും വിധി നടപ്പിലാക്കുന്നത്. മീഡിയയും കാണിക്കളും. ആരായാലും വ്യക്തമായ തെളിവുണ്ടെങ്കിൽ പുറത്തു കൊണ്ടു വരട്ടെ.
@suhumet2436
@suhumet2436 3 жыл бұрын
What a great humenbeing & an actor. Best wishes
@vibinantony6747
@vibinantony6747 3 жыл бұрын
സിദ്ദിഇക്ക..... നിങ്ങളുടെ നിലപാട് വ്യക്തമാണ്..... ആരൊക്ക എന്തൊക്ക പറഞ്ഞാലും സ്വന്തം നിലപാടുകൾ മാറ്റിയാൽ മനുഷ്യൻ അല്ലാതെ ആയി പോകും.... അതു കൊണ്ട് മുന്നോട്ടു പോകുക...... ചീത്ത വിളിക്കുന്ന ആളുകൾ മാത്രം അല്ല ഈ നാട്ടിൽ നിങ്ങളെ പറ്റി നല്ലത് പറയാനും ആളുകൾ ഉണ്ട്...... പോകാൻ പറ ഇക്ക 😃😃😃😃
@ramov1428
@ramov1428 3 жыл бұрын
5:08 എല്ലാം ഓകെ സിദ്ദിക് സാറേ പഷേ ഇതെന്താ സംഭവം. "അയാൾ പറഞ്ഞു എന്ന് കരുതി ഇവൻ പോയിട്ട് ഈ ക്രൈം ചെയ്യണോ." പിന്നെ കൊട്ടേഷൻകാരനോട് പറയുന്നത് അയാൾ ചെയ്യുമോ ഇല്ലയോ എന്നുള്ള ധാർമികത ടെസ്റ്റ് ചെയ്യാൻ ആണല്ലോ. വാക്കാലത്തിന് ഇറങ്ങുമ്പോ വാക്ക് സൂക്ഷിക്കുക. ഇല്ലേൽ ഇതുപോലെ സെല്ഫ് ഗോൾ വീഴും.
@yellowwb4183
@yellowwb4183 3 жыл бұрын
Good one 👍🏽
@vismayas8020
@vismayas8020 3 жыл бұрын
I also thought the same...
@abpt7647
@abpt7647 3 жыл бұрын
👍
@goputrooper4474
@goputrooper4474 3 жыл бұрын
Enth mattedethe nyaayamaanalle. Kuttam cheyyaan prerippikkunnath kuttamaanenn Iyaalk ariyillenn thonnunnu.
@MoosakuttyThandthulan
@MoosakuttyThandthulan 3 жыл бұрын
പോടാ മോച്ച മാക്രി
@shantokudiyirickal8329
@shantokudiyirickal8329 3 жыл бұрын
ദിലീപ് ന്യായീകരണ തൊഴിലാളി. ഉദിഷ്ട കാര്യത്തിനുള്ള ഉപകാരസ്മരണ
@meee6145
@meee6145 3 жыл бұрын
Athe
@MoosakuttyThandthulan
@MoosakuttyThandthulan 3 жыл бұрын
നീ അവളെ ഓർത്തു വാണം അടിക്കുന്നവനാണോടാ മലരേ?
@meee6145
@meee6145 3 жыл бұрын
@@MoosakuttyThandthulan ആണെങ്കിൽ അതിനുണ്ടെടാ ഒരു അന്തസ്സ് , നിന്നെപ്പോലെ കോവാലന്റെ വായിൽ എടുക്കുന്നത് ഓർത്ത് അല്ല അടിക്കുന്നത് മലരേ
@gokul7053
@gokul7053 3 жыл бұрын
പ്രളയ ഫണ്ട് തട്ടിപ്പ്
@ckf8623
@ckf8623 3 жыл бұрын
ഇപ്പോൾ മനസിലായി സിനിമയിൽ മാത്രമല്ല ജീവിതത്തിലും വലിയ നടനാണ്
@clapinmedia4041
@clapinmedia4041 3 жыл бұрын
ദിലീപും പള്‍സര്‍ സുനിയും പീഠനവീരന്‍മാര്‍.
@nevinsudha932
@nevinsudha932 3 жыл бұрын
സിദീഖ് നിങ്ങൾ praunnuathu വിസൗസിക്കാൻ വളരെ ബുദ്ധിമുട്ട് ആണ് നിങ്ങൾ 5 നേരം നിസ്സാകരിക്കുന്ന വ്യക്തി അംണെങ്കിൽ നിങ്ങൾ ഹിറാദ്യത്തിൽ തൊട്ടു പറയുക ഈ പറങ്ങാതെല്ലാം സത്യം അണ്ണന്നു
@gokul7053
@gokul7053 3 жыл бұрын
പ്രളയ ഫണ്ട് തട്ടിപ്പ്
@arjunvmenon9245
@arjunvmenon9245 3 жыл бұрын
Please do an interview with saikumar
@kalvinclonefreddy8978
@kalvinclonefreddy8978 3 жыл бұрын
ഇതൊക്കെ ഒരു മറ അല്ലെ , സിദ്ദീഖ് ദിലീപ് നല്ല കട്ട ആണ് നടിർഷയെ പോലെ
@natureloverkerala1773
@natureloverkerala1773 3 жыл бұрын
dileep is kodum villan
@mpaul8794
@mpaul8794 3 жыл бұрын
പുച്ഛമാണ് തോന്നുന്നത്. Case നെ support ചെയ്യുവാനായി അടുത്ത നാടകം. ഉദ്ധിഷ്ട കാര്യത്തിന് ഉപകാരസ്മരണ .
@gokul7053
@gokul7053 3 жыл бұрын
നമ്പിനാരായണൻ കേസ് ഓർമയില്ലേ
@sunil48k
@sunil48k 3 жыл бұрын
Sorry bro...ദിലീപ് ഇതിൽ ഉണ്ടെന്ന് വിശ്വസിക്കുന്നില്ല.... പക്ഷെ ന്യായീകരണം കടുത്തു.... കുറ്റം ചെയ്യുന്നതിനേക്കാൾ വലിയ കുറ്റം ആണ് കുറ്റം ചെയ്യാൻ പ്രേരിപ്പിക്കുന്നത്....
@ummerkallakkal7071
@ummerkallakkal7071 3 жыл бұрын
Correct speech ethane sari sarikoppem
@anju8923
@anju8923 3 жыл бұрын
സിദ്ധിക്ക്, നിങ്ങൾ ഈ വിഷയത്തിൽ ആരുടെ കൂടെ നിൽക്കണം എന്നും, ആർക്ക് അനുകൂലമായി മൊഴി കൊടുക്കണം എന്നതും നിങ്ങളുടെ വ്യക്തിപരമായ കാര്യമാണ്... എന്നാൽ ഇരയായ കുട്ടി എത്ര പ്രാവശ്യം സിനിമയിൽ ആണെങ്കിലും നിങ്ങളെ അച്ഛാ എന്ന് വിളിച്ചു കാണും, ചേട്ടാ എന്ന് വിളിച്ചു കാണും.... ജീവിതത്തിൽ ഒരു ആത്മബന്ധം നിങ്ങൾ തമ്മിൽ എപ്പോഴെങ്കിലും ഉണ്ടായിട്ടില്ലേ.. പരസ്യം ആയി കുറ്റാരോപിതനായ വ്യക്തിക്കൊപ്പമാണ് ഞാൻ എന്ന് പറയുമ്പോൾ ആ കുട്ടിക്ക് എത്ര മാത്രം വേദന ഉണ്ടാകും.. കേസ് കഴിയുന്നത് വരെ എങ്കിലും ഈ ചർച്ചകൾ വേണ്ടെന്ന് വെച്ച് കൂടെ... പരസ്യം ആയി എങ്കിലും വേദനിപ്പിക്കാതിരിക്കുക.... അപ്പുറത്ത് ഉള്ളതും ഒരു മനുഷ്യ ജീവി തന്നെ... അൽപ്പം ദയ അങ്ങോട്ടും ആകാം
@jishnuskrishnan1152
@jishnuskrishnan1152 3 жыл бұрын
Avare publicinte munpil avahelichathu aranu! Sidihqe sir alalo, eviduthe meadia'sum, thalayil glass vechu nadakuna feminist (echy)kochama marum anu📰📰📰📰📰
@muhammadvad8207
@muhammadvad8207 3 жыл бұрын
അതെ വിശ്വാസം അതല്ലെ എല്ലാം ... ക്രൂരമായി ആക്രമിക്കപ്പെട്ട പാവം ആ നടി കണ്ണ് പൊള്ളിക്കുന്ന വെളിച്ചത്തിൽ തന്റെ മുമ്പിൽ നിസ്സഹായയായി നിൽക്കുമ്പോഴും കോടതയുടെ പ്രാഥമിക പരിശോധനയിൽ പോലും കുറ്റവാളിയായ നടനെ ന്യായീകരിക്കുന്ന ഈ നടൻ താനവതരിപ്പിച്ച ഏറ്റവും വൃത്തികെട്ട വില്ലനെപ്പോലും നാണിപ്പിക്കുന്നു ഹാ കഷ്ടം എന്നല്ലാതെ എന്തു പറയാൻ
@ayeshashaikh296
@ayeshashaikh296 3 жыл бұрын
👍👍
@shajithondiyil9228
@shajithondiyil9228 3 жыл бұрын
Yess
@majumathew6063
@majumathew6063 3 жыл бұрын
Sathyam
@aliyarc.a150
@aliyarc.a150 3 жыл бұрын
സത്യം
@dongridongri2890
@dongridongri2890 3 жыл бұрын
Olaka.....
@philipthannickal7288
@philipthannickal7288 3 жыл бұрын
ഇതിനൊക്കെ ദിവസ കൂലിയോ അതോ മാസ കൂലിയോ
@agriculturalassistant2210
@agriculturalassistant2210 3 жыл бұрын
ദിവസകൂലിയൊന്നുമല്ല, സിനിമകളിൽ എല്ലാം സിദ്ധീഖ് ഉണ്ട്
@gokul7053
@gokul7053 3 жыл бұрын
നിനക്കോ
@jabbarmenilaath2946
@jabbarmenilaath2946 3 жыл бұрын
താങ്കൾ നല്ല നടൻ തന്നെയാണ്
@krishnamoorthy2118
@krishnamoorthy2118 3 жыл бұрын
പാവം സിദ്ദിഖ് ഇക്ക.... ദിലീപേട്ടനൊപ്പം നിന്നില്ലെങ്കിൽ സിദ്ധിഖ് ഇക്കയുടെ ജീവിതം തകർക്കുന്ന രഹസ്യങ്ങൾ ദിലീപേട്ടൻ പുറത്തു പറയും എന്നു പേടിച്ചു പോയി... ഞങ്ങൾക്ക് മനസിലാകും ഇക്കാ.... 😢😢😢😢😢😢😢😢😢😢😢
@renjithrenjithp3082
@renjithrenjithp3082 3 жыл бұрын
poleeee man
@kpravikpr6280
@kpravikpr6280 Жыл бұрын
Survival and existence are more important,as far as all of them are concerned.
@ashaletha6140
@ashaletha6140 3 жыл бұрын
Good talk . You are strong and logical in your stand . But you don't have Principles like many Actors. You said you will protect your Brother if he does a CRIME . Crime is not a Mistake . Anyway you are a good person . May God bless you n the Victim .
@Murphymytube
@Murphymytube 3 жыл бұрын
Interviewil paranjothoke sathyasanthamanakil Passion, reputation, relation ee 3 kareyangalkkum jeevithathil valare adhikkam pradhaniyam kodukunna aal aanu ennu thonnum ithu kandapol (including part 1&3). Pakshe ithu mattullavar misuse cheyuthekkam avarude thettukal marachu pidikan vendi. Thankalude makanekattilum prayam koravaanu eniku enkilum personalityil evideoke chila similarities thonni athukondu paranju ennu mathram.
@prathapshymolshymol6133
@prathapshymolshymol6133 3 жыл бұрын
siddique mass ennu parayam ennundu chila doubts ozhichal
@satheeshkumar3977
@satheeshkumar3977 3 жыл бұрын
Sukhippeeran
@ayeshashaikh296
@ayeshashaikh296 3 жыл бұрын
Same to same phu
@pauloseputhenpurackal3135
@pauloseputhenpurackal3135 3 жыл бұрын
He is so transparent
@jareeshjamalljamall1305
@jareeshjamalljamall1305 3 жыл бұрын
Dilip is business partner
@Hari-vw6mx
@Hari-vw6mx 3 жыл бұрын
വല്ലാത്തൊരു ന്യായീകരണം ആയി പോയി 🚶🚶🚶
@SURESHNASCO
@SURESHNASCO 3 жыл бұрын
കണ്ടുകൊണ്ടിരിക്കുന്നു....😍 പെട്ടെന്ന് ഒന്നും തീരല്ലേ😋
@jyothis8757
@jyothis8757 3 жыл бұрын
സി ദിഖ് അപാര നടനാണ് ' പക്ഷേ ദിലീപിനെ support ചെയതതു് ശരിയായി എന് തോന്നുന്നില്ല
@Helen.5k
@Helen.5k 3 жыл бұрын
അത് ശരി അപ്പോ അറിഞ്ഞൊണ്ട് protect ചെയ്തതാ അല്ലേ ? അപ്പോ ചെയ്തത് തെറ്റാണ് എന്ന് അറിഞ്ഞിട്ടു ചെയ്യുന്നതാണ്..മിടുക്കൻ സത്യ സന്ധൻ.. കാശ് ആവശ്യ മുള്ള ക്രിമിനലിനേ കൊണ്ട് കൊലപതകം ചെയ്യിപ്പിച്ചിട്ട്‌ ..ചെയ്തവൻ മാത്രം തെറ്റുകാരൻ. അടിപൊളി. താങ്കളുടെ അഭിനയം ഇഷ്ടമുള്ള ആളാണ് ഞാൻ പക്ഷേ ഇത് എതിർക്കുന്നു.
@tkyesodharan1331
@tkyesodharan1331 3 жыл бұрын
അവനൊപ്പമില്ല. അവന്മർക് ഒപ്പം ഇല്ല. അവൾക്കൊപ്പം. ഇര ക്കൊ പ്പം.
@aksharasuresh6063
@aksharasuresh6063 3 жыл бұрын
Wonderful 👏 👏
@arunputhiyapurayil5838
@arunputhiyapurayil5838 3 жыл бұрын
Kanjavu kootti ittu kathichatha jyothisham nokkanjitt eniku jeevitjathil oru moshavum vannittilla ithoke andha viswasam aanu pakshe bharya athmahathya cheythu athinte peril vivadhangal undayi ithoke nallath aayiikkum 🙏😂
@jagannathanmenon3708
@jagannathanmenon3708 2 жыл бұрын
ഗോവിന്ദ ചാമി പറഞ്ഞത് വിശ്വസിക്കാൻ ആണ് എനിക്കിഷ്ടം - മുനിയാണ്ടി നാഗർകോവിൽ
@jobinjoseph4305
@jobinjoseph4305 3 жыл бұрын
ലേശം ഉളുപ്പ്...... ന്യായീകരണം കേട്ടു പുറത്തോട്ടു തള്ളിയ എന്റെ കണ്ണ് അകത്തോട്ടു കേറുന്നില്ല.....
@LuciferMorningstar-su3oo
@LuciferMorningstar-su3oo 3 жыл бұрын
Sidheeq nalla decent aayi thalli vidunnu
@linjay08
@linjay08 3 жыл бұрын
C you soon is not a new concept . It’s copied from searching a fabulous Hollywood movie made in 2018.
@aliyarc.a150
@aliyarc.a150 3 жыл бұрын
Copy allaa inspired aanu
@MrAngelbuddy
@MrAngelbuddy 3 жыл бұрын
My favorite actor...
@jeffpeter5622
@jeffpeter5622 2 жыл бұрын
Why the 1st Wife Suicide?? @20:08
@shamsum213
@shamsum213 3 жыл бұрын
Sathiyum aaaru olippich vechaallum oru naal purath varunm
@shafiqrahman_5767
@shafiqrahman_5767 3 жыл бұрын
ലേലത്തെ കുറിച്ചൊന്നും പറഞ്ഞില്ല.
@woodencarvingarun307
@woodencarvingarun307 3 жыл бұрын
തെറ്റ് ചെയ്തത് സ്വന്തം സഹോദരനായാലും ഞാൻ അവനെ സപ്പോർട്ട് ചെയ്യും എന്ന ന്യായം നിങ്ങൾ മാത്രം അംഗീകരിച്ചാ മതി സാറേ .
@Abhi___-nn2ge
@Abhi___-nn2ge 3 жыл бұрын
സിനിമയിൽ നല്ല ഒരു നടനാണ് സിദ്ധീഖ്.... ജീവിതത്തിൽ അതിലേറെ നല്ല നടനും 😠. വല്ലാത്ത ഞായീകരണം ആയിപ്പോയി കോവാലനെ കുറിച്ച് 😂😂.
@vinodk5053
@vinodk5053 3 жыл бұрын
ചില വ്യക്തിത്വം അങ്ങനെയാണ് നൂറ് ആൾക്കാർ ഇതേ അഭിപ്രായം പറഞ്ഞിട്ടുണ്ടാവും പക്ഷെ ലാൽ എന്ന വ്യക്തിക്കുണ്ടാവുന്ന -വശ്യത അതൊന്നു വേറെയാണ്
@rinadrinad.ibrahim3466
@rinadrinad.ibrahim3466 3 жыл бұрын
ദിലീപ് കുറ്റക്കാരൻ എന്ന് കോടതി പറയുന്നത് വരെ, കുറ്റക്കാരൻ അല്ല ദിലീപ്, ആ ദിലീപിന് സപ്പോർട്ട് ചെയ്യുന്നതിൽ ഒരു തെറ്റും ഇല്ല,
@renjithrenjithp3082
@renjithrenjithp3082 3 жыл бұрын
best nayeekaranam
@bilalpv
@bilalpv 3 жыл бұрын
Enth thelivaaanodooo dileeepinu ethire ullathu ellenkillum oru pennu parayanathu kettaaal oppam jaaadunavaraa nammade koode ullathu pottaaanmaaaru
@rajmohan9473
@rajmohan9473 2 жыл бұрын
Love you Siddique ❤️ MASS KAA BAAP❤️
@jrfreedman1991
@jrfreedman1991 3 жыл бұрын
സ്വന്തം മോൾക്ക് നടി യുടെ അവസ്ഥ വന്നാലും സെയിം സ്റാൻഡ് എടുക്കാൻ ധൈര്യം കാണിക്കണം ട്ടാ
@usmankadhar8636
@usmankadhar8636 2 жыл бұрын
You're very correct opinion
@JosephDonelly262
@JosephDonelly262 3 жыл бұрын
Very Well Said Ikka ❤️❤️❤️
@user-ko9fg6cn6u
@user-ko9fg6cn6u 3 жыл бұрын
എത്ര കിട്ടി മൊട്ടേ ??
@aneeshnana
@aneeshnana 3 жыл бұрын
to be continued.....😊👍
@franjon5350
@franjon5350 3 жыл бұрын
"Nyan jennich staleth yathoru andvishwas sadanovum illa edavanwkkad" Circumcision?????????? Ath andavishwasam allleeeeee.........scientific theory indo
@nailahayisha2893
@nailahayisha2893 3 жыл бұрын
Don’t want to lose any sthanam,even in this old age don’t want to lose any movie..among such people parvathy stood out
@PremKumar-hf3lb
@PremKumar-hf3lb 3 жыл бұрын
നല്ലൊരു നടൻ തന്നെ നിങ്ങൾ. അഭിനയിക്കേണ്ടസ്ഥലത് ക്യാമറക്ക് മുൻപിൽ അല്ലെങ്കിലും അഭിനയിക്കാനാറിയാം. ആ സമയത്തു മറ്റുള്ളവർക്കാർക്കും ഇല്ലാത്ത ഒരു overact ഇന്നും മനസ്സിൽ തെളിയുന്നു
@mollymathew7031
@mollymathew7031 3 жыл бұрын
But you were the witness to see Dileep harassing and challenging to ruin her on the Amma stage show rehearsal. Many others witnessed it and changed their mind. That is more than enough to believe his role. Please don’t think we’re fools. Now you proved that you are a good actor on screen and real life. May God protect her for ever.
@rafifira7712
@rafifira7712 3 жыл бұрын
2. 55 ellam unddd ... ellam mansilaavmm
@PradeepKumar-ip2vs
@PradeepKumar-ip2vs 3 жыл бұрын
♥️♥️♥️
@rekhas1210
@rekhas1210 3 жыл бұрын
Koolivangiyathinte Nandi allathentha.Bodhyam manasilavum pinnedu .Daivam nerukarananenjil
@jobyaibel4400
@jobyaibel4400 2 жыл бұрын
ഇന്നത്തെ പോലീസ് ചോദ്യം ചെയ്യലിൽ സിദ്ധിക്ക് എന്ത് മോശം പറഞ്ഞിട്ടാണ്
@dipudivakaran9357
@dipudivakaran9357 3 жыл бұрын
Ikka❤️
@anasrt8847
@anasrt8847 3 жыл бұрын
Sidheeq ka 👍👍👍👍
@akhilam81
@akhilam81 3 жыл бұрын
Interview ano ith allel paided video oo
@keralanews4891
@keralanews4891 3 жыл бұрын
ഇയാൾ ഒരു നല്ല നടനാണ്.പക്ഷേ ഇയാൾ കുറെ ശത്രുക്കളെ സമ്പാദിച്ചു. ദിലീപിന് ഇയാളെകാൾ വലിയ സുഹൃത്തുക്കൾ ഉണ്ട്. അവർ മിണ്ടിയിട്ടില്ല ഇത് വരെ..
@deepaksuresh5197
@deepaksuresh5197 3 жыл бұрын
💯💯
@trickymalayali
@trickymalayali 3 жыл бұрын
സ്വന്തമായി നിലപാട് ഇല്ലാത്ത പോലെ. ആരെയും പിണക്കാൻ ആഗ്രഹിക്കാത്തതോ...
@irfansait2555
@irfansait2555 3 жыл бұрын
Sidheek Ikka paraunnathu 💯 sathiyam Anu najaum Ikka paraja vishvasam Anu enikum ullathu
@cmlibin
@cmlibin 3 жыл бұрын
"Cheyyan pattoolla ennu paranjoode Pulsar sunikk".. Very good point 😊😀
@LuciferMorningstar-su3oo
@LuciferMorningstar-su3oo 3 жыл бұрын
Simply...Paid one..
@saijue2802
@saijue2802 3 жыл бұрын
സ്വന്തം വെക്തി ജീവിതത്തിൽ ഒരു ധാർമ്മികതയും പുലർത്താത്ത വെക്തിയാണ് സിദ്ധിഖ് .. ആദ്യ ഭാര്യയെ ഉപേക്ഷിച്ചവരാണ് സിദ്ധിഖും ദിലീപും .. ഈ ഇൻ്റർവ്യുവിൽ തന്നെ സിദ്ധിഖ് പറയുന്നു ദിലീപിന്നെ സംരക്ഷിക്കേണ്ട ബാധ്യത അയാൾകുണ്ടന്ന്... ഇതൊക്കെ പൾസറും , ദിലീപും , സിദ്ധിക്കും എല്ലാം ചേർന്നുള്ള കൂട്ടുകൃഷിയാണ് ... കുടുങ്ങിയാൽ ദിലീപ് മാത്രമല്ല സിദ്ദിഖ് , ഇടവേള ബാബു ഉൾപ്പടെ ഉള്ളവർ അകത്താകും .. അതാണ് അവർ പച്ചക്ക് ദിലീപ് എന്ന റേപ്പിസ്റ്റിനു വേണ്ടി കുരക്കുന്നത്
@vanajaharidas12
@vanajaharidas12 3 жыл бұрын
നല്ല നടൻ തന്നെ.
@orurasathinu5064
@orurasathinu5064 3 жыл бұрын
മടുപ്പ് വരാത്ത സംസാരം
@amalkk142
@amalkk142 3 жыл бұрын
Dileep❤️
@novlogsbyfahad
@novlogsbyfahad 3 жыл бұрын
നക്ഷത്രം.... ഉണ്ടയാണ്.... Hats of to സിദ്ദിഖ് for not going behind superstitions.
@anilvanaja7278
@anilvanaja7278 3 жыл бұрын
judge avathirunnathe fagyam😎
@naaztn1392
@naaztn1392 3 жыл бұрын
Mr സിദ്ധിക്ക് നിങ്ങൾ ഓർക്കുന്നുണ്ടോ ഞാനും മമ്മുക്കയും കൂടി നിങ്ങളുടെ വീട്ടിൽ വെച്ച് ഒരു കൂടിക്കാഴ്ച നടത്തിയത് അന്ന് മമ്മുസ് പറഞ്ഞത് കൊണ്ടാണ് ആാാ വിഷയത്തിൽ ഞാൻ അങ്ങനെ ഒരു തീരുമാനം എടുത്തത് കേട്ടോ ഇപ്പോൾ ഞാൻ മമ്മുസിന്റെ വീട്ടിൽ und
@asiisa4852
@asiisa4852 3 жыл бұрын
Nee aarada
@naaztn1392
@naaztn1392 3 жыл бұрын
@@asiisa4852 നിൻറ്റ അച്ഛൻ കോച്ചാവുസേപ്
@muhammedkp963
@muhammedkp963 3 жыл бұрын
Nalla pottan 😂
@muhammedkp963
@muhammedkp963 3 жыл бұрын
Siddique bhai pareenath oru one side pidichanu.equal stand ayirikanam😎 Ningal pareena nadan athra nalla pulliyalla aa nadiyude kure padangalokke mudakiyath mooparanu
@Vysh_GK
@Vysh_GK 3 жыл бұрын
@@muhammedkp963 aah nadiye kondhu vanthu aah nadan anu Althe aa nadiyude padagal onum pokitunum illa ethu ellm fenichikal paryun verum fake myr
@muhammedkp963
@muhammedkp963 3 жыл бұрын
@@Vysh_GK ivadautha ella nadanmarkum filim associated ellavarkum athariyam arum prashnam indakanda enna reethiyil silent aayi pokunathanu
@Vysh_GK
@Vysh_GK 3 жыл бұрын
@@muhammedkp963 dileep enna ndan anu evide ulla kure puthumugale kondhu vanthu vere edhu nadan indhu Ammyail ulla mikavrum dileepnte istamullavr anu wcc enn sangadya anu dileepinu nere tiriyudhu
@babuitdo
@babuitdo 3 жыл бұрын
@@muhammedkp963 മുടക്കിയിട്ടുണ്ടെങ്കിൽ നന്നായി പോയി. ദിലീപിൻറെ ജീവിതത്തിൽ റൂമിൽ (അമേരിക്ക)എത്തി നോക്കാൻ പോയിട്ടുണ്ട് ചിലർ. എൻറെ ജീവിതത്തിൽ ആരെങ്കിലും എത്തി നോക്കാൻ, കുടുംബം കലക്കാൻ വന്നാൽ ഇതല്ല ഇതിനപ്പുറവും ചെയ്യും. എന്താ ?
@miscellaniousvideos9010
@miscellaniousvideos9010 3 жыл бұрын
Ente sahodaran thenditharam kannichit ente aduth vannu sahayikkanamnu paranjal njan protect cheyyum.... Nilapaad.... Uff
@peterparker7954
@peterparker7954 3 жыл бұрын
😁
@muhammedaslamk8535
@muhammedaslamk8535 3 жыл бұрын
Dileepettan😍😍
@sivaamarketing9015
@sivaamarketing9015 3 жыл бұрын
Ideate poda
@AnanthuMR1
@AnanthuMR1 3 жыл бұрын
Dileepettan ❤️
@boganbogan2817
@boganbogan2817 3 жыл бұрын
✌️
@shyamjithlal1356
@shyamjithlal1356 3 жыл бұрын
Sidhikka na entha vallya ishttam aaaanuu
@jayakumar4146
@jayakumar4146 3 жыл бұрын
Ithu kanunnavar verum unnaakkanmaralla sidhiq chetta
@beenavs7619
@beenavs7619 2 жыл бұрын
തൊഴിലാളി കൂലി എഴുത്ത്
@akhilam81
@akhilam81 3 жыл бұрын
Sahodharikk budhimutt undaya help cheyyille
@satheeshkumar3977
@satheeshkumar3977 3 жыл бұрын
ഈ പുള്ളി ഖത്തറിൽ എയർപോർട്ടിൽ ഇറങ്ങിയപ്പോൾ മലയാളി സ്റ്റാഫ്‌ കൾ ഒരു ഫോട്ടോ എടുത്തോട്ടെ എന്നു ചോദിച്ചപ്പോ ഡിസ്റ്റർബ് ചെയ്യല് ഞാൻ കംപ്ലയിന്റ് ചെയ്യുമെന്ന് പറഞ്ഞ സാർ ആണ് ഇദ്ദേഹം. എന്തൊരു ജാഡ ആരുന്നു അപ്പോൾ. ഇപ്പോൾ സിനിമ കിട്ടാൻ വേണ്ടി എല്ലാരേം പൊക്കി പറയുന്ന പോലെ ഒരു തോന്നൽ
@arshadsidhik7943
@arshadsidhik7943 3 жыл бұрын
വിട്ടുകള ചേട്ടാ ,ദിലിപിനെ പേടിചിട്ടാ ന്യായികരിയ്ക്കുന്നത്. കൂടുതൽ നാറ്റിയ്ക്കേണ്ട.
@sarathmpambi
@sarathmpambi 3 жыл бұрын
Ithu pole irinjalakudayil shootingnu vannapo oru fan aduthu vannu photo eduthote nu chodhichapo choodu aayi maari nikku nu ochayil paranja aalu aany ee manyan
@rajeswariganesh2176
@rajeswariganesh2176 2 жыл бұрын
അതാണ് തനി നിറം
@thoufeequemuhammed4287
@thoufeequemuhammed4287 3 жыл бұрын
സിദ്ദിഖിന് ഇപ്പോൾ ഒരു 60 വയസ്സ് എങ്കിലും കാണുമല്ലോ അല്ലെ.നന്നാവാൻ ഇനിയും സമയം വേണമായിരിക്കും അല്ലെ.So pathetic & shame on u man... Till the last verdict,we will stand with her only.
@gokul7053
@gokul7053 3 жыл бұрын
പ്രളയ ഫണ്ട് തട്ടിപ്പ് ആഷിക്ക് അബു
@farisjaan1928
@farisjaan1928 3 жыл бұрын
Dileep💪
@rajithaprasad1972
@rajithaprasad1972 3 жыл бұрын
Pooram nakshathram anennato thonnane
@sheebavn3893
@sheebavn3893 3 жыл бұрын
അഭിനന്ദനങ്ങൾ. നമുക്ക് നമ്മളെ വിശ്വാസം ഉണ്ടെങ്കിൽ മാത്രമേ ഇത്രയും ആർജവത്തോടെ സംസാരിക്കാൻ സാധിക്കൂ..... ബന്ധങ്ങൾ ദൃഢമായി കാത്തുസൂക്ഷിക്കാൻ നല്ല ഒരു ഹൃദയവും വേണം. Thank you brother...
@akmmaidin4840
@akmmaidin4840 3 жыл бұрын
Chakkikotha chankaran.
@vinayakp7304
@vinayakp7304 3 жыл бұрын
Dileepettan Eshtam❤️💋💋
@sarathmpambi
@sarathmpambi 3 жыл бұрын
😜
SIDHIQUE | EXCLUSIVE INTERVIEW | PART 03 | CANCHANNELMEDIA
17:06
Can Channel Media
Рет қаралды 87 М.
ИРИНА КАЙРАТОВНА - АЙДАХАР (БЕКА) [MV]
02:51
ГОСТ ENTERTAINMENT
Рет қаралды 11 МЛН
The child was abused by the clown#Short #Officer Rabbit #angel
00:55
兔子警官
Рет қаралды 23 МЛН
MEGA BOXES ARE BACK!!!
08:53
Brawl Stars
Рет қаралды 35 МЛН
버블티로 체감되는 요즘 물가
00:16
진영민yeongmin
Рет қаралды 103 МЛН
olivia issue
40:28
Shafeena Beevi
Рет қаралды 915
Bigg Boss Gathering Vlog More Surprises To Come
33:54
Secret Agent
Рет қаралды 8 М.
EXCLUSIVE INTERVIEW | SIDHIQUE | PART - 1 | CANCHANNELMEDIA
20:36
Can Channel Media
Рет қаралды 34 М.
1❤️ #shorts
0:24
Saito
Рет қаралды 45 МЛН
😆 @SantiOficialll @SantiFansshort @CAMILOAGUILLONN
0:15
Santi
Рет қаралды 4 МЛН
Я нашел кто меня пранкует!
0:51
Аришнев
Рет қаралды 3,4 МЛН
Me: Don't cross there's cars coming
0:16
LOL
Рет қаралды 8 МЛН