Doctor’s Breakfast & Lunch !! 🍲 | part 1

  Рет қаралды 372,071

Dr.Lalitha Appukuttan

Dr.Lalitha Appukuttan

Жыл бұрын

Пікірлер: 495
@sunilm2947
@sunilm2947
നുമ്മ ഒക്കെ ജോലി ചെയ്യുന്ന ഓയിൽ ഫീൽഡിൽ വന്നാൽ ഒരു ആഴ്ച കഴിയുമ്പോൾ ഡോക്ടർ പുട്ടി ഇട്ട് നടക്കേണ്ടി വരും
@balakrishnanap4904
@balakrishnanap4904 Жыл бұрын
ഇതൊക്കെ എന്തോന്ന് ഭക്ഷണ രീതിയാണ് ദൈവേ .മനുഷ്യർക്ക് ഇതൊക്കെക്കഴിച്ച് ജോലിക്ക് പോകാൻ പറ്റുമോ.ഡോക്ടർമാർക്ക് ഇതു തന്നെ അധികമാണ്. കസേരയിൽ രാവിലെ മുതൽ വൈകിട്ട് വരെ ഇരുന്നുള്ള ജോലിയല്ലേ'
@RadhaKrishnan-oc8up
@RadhaKrishnan-oc8up Жыл бұрын
എൻറെ ഡോക്ടറെ ഡോക്ടറെ കഴിക്കുന്ന ഭക്ഷണങ്ങൾ ഒക്കെ വലിയ വലിയ പണക്കാരൻ കഴിക്കാൻ ഞങ്ങളെപ്പോലുള്ള പാവപ്പെട്ടവർക്ക് പറ്റി എന്തെങ്കിലും ഒരു വീഡിയോ പോലുള്ള ഒരു കൂലിപ്പണിക്കാരനും മക്കൾക്ക് രാവിലെ ഇത് കൊടുക്കാനുള്ള ശേഷിയുണ്ടോ ഇതുപോലെ ഉള്ള ഏതെങ്കിലും ഒരു വീഡിയോ നിങ്ങൾ വീട്
@karthuyt9168
@karthuyt9168 14 күн бұрын
😢 ഇതൊന്നും സാധാരണക്കാർക്കു പറ്റുന്നതല്ല Dr.
@jayasreevariath1167
@jayasreevariath1167 Жыл бұрын
പ്രഭാദ ഭക്ഷണം എന്നല്ല പ്രഭാത ഭക്ഷണം എന്ന് തിരുത്തൂ
@gpunni4849
@gpunni4849 Жыл бұрын
അപ്പോൾ Badam കുതിർത്തു കഴിക്കണ്ടേ.phytic acid ചില Minerals absorbtion തടയുന്നതായി കേട്ടു .പാവം നമ്മുടെ പുട്ടും കടലും ചെറുപയറും ,ഇഡ്ഢലിയും സാമ്പാറും എല്ലാവരും out ആയി അല്ലേ. ഇതാവുമ്പോൾ ഭയങ്കര എളുപ്പം ഒട്ടും മെനക്കേടില്ല.
@anitharaju4603
@anitharaju4603 Жыл бұрын
Dr. ഗർഭാവസ്ഥയിൽ ഉള്ള വർക്ക് കഴിക്കേണ്ട ആഹാരത്തെ കുറിച്ച് ഒരു വീഡിയോ ഇടണം🙏🙏🙏
@sabusreeragam
@sabusreeragam Жыл бұрын
മാഡം അത്ര സുന്ദരി ഒനും അല്ല
@rekham583
@rekham583 Жыл бұрын
ഇതു ക്യാഷ് ഉള്ളവർക്ക് പറ്റിയതാ
@rincyrajan9883
@rincyrajan9883 Жыл бұрын
Doctor vedio എല്ലാം helpful ആണ്.doctor menopause നേരത്തെ വരാതിരിക്കാൻ എന്ത് ചെയ്യണം?. പ്രതേകിച്ചു AMH കുറവുള്ളവർക്
@Iconi00
@Iconi00 Жыл бұрын
രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ കഷ്ടപ്പെടുന്ന സാധാരണക്കാർക്ക് ഇതൊക്കെ കണ്ട് കൊതിക്കാനല്ലേ പറ്റുള്ളൂ
@raadhamenont8760
@raadhamenont8760 Жыл бұрын
I think ,moderate usage of kerala food ,won't make any damage and moreover it gives mental satisfaction slso
@aravindankunnath5451
@aravindankunnath5451 Жыл бұрын
Dear Doctor,
@praseedpg
@praseedpg Жыл бұрын
hi dr, good videos...but naturopathy recommends , to take fruits seperately...better with single variety of fruit or one family'of fruits... dhanyavadham
@lailaanil-re2hu
@lailaanil-re2hu
Very good information. Thank you
@soumyashine3390
@soumyashine3390 Жыл бұрын
Dr chia seed and flax seed ellavarkum kazhikamo
@jainymarytitus4920
@jainymarytitus4920 Жыл бұрын
Good breakfast..As u said before i like coffee. nowadays not drinking..(so no constipation)put some curry leaves too in egg
@neeshageorge9479
@neeshageorge9479 Жыл бұрын
Is that soaked almonds.?? Almond contains phytic acid which inhibit nutrient absorbtion in our body . Soak almonds in water at least for 8 to 10 hrs or soak overnight and consume it.
@nisarkarthiyatt5793
@nisarkarthiyatt5793
ലളിതമാം സൂപ്പർ എപ്പിസോഡ് 👍
@zeenasalam5213
@zeenasalam5213 Жыл бұрын
എന്നും ഇത് കഴിച്ചാൽ മടുപ്പല്ലേ ?Nuts allergy ഉള്ളവർ എന്തു കഴിക്കും
Doctors Lunch & Dinner | part 2
14:42
Dr.Lalitha Appukuttan
Рет қаралды 195 М.
Useful gadget for styling hair 🤩💖 #gadgets #hairstyle
00:20
FLIP FLOP Hacks
Рет қаралды 11 МЛН
Clown takes blame for missing candy 🍬🤣 #shorts
00:49
Yoeslan
Рет қаралды 49 МЛН
Very Important Nutrients- Dr.Manoj Johnson
28:00
Dr Manoj Johnson
Рет қаралды 139 М.
These two oil combinations works wonders for Hair & Face !
17:48
Dr.Lalitha Appukuttan
Рет қаралды 58 М.
Best rice for daily use?
13:03
Dr.Lalitha Appukuttan
Рет қаралды 446 М.
An Oestrogen increasing recipe & some tips!
18:05
Dr.Lalitha Appukuttan
Рет қаралды 251 М.