These 10 food items will maintain 24 HOUR energy level & can reduce life style disorders

  Рет қаралды 401,594

Dr.Lalitha Appukuttan

Dr.Lalitha Appukuttan

8 ай бұрын

Пікірлер: 820
@anishorma
@anishorma
അയ്യോ ഒരു രക്ഷയുമില്ല 👌❤. ഒരു സാധാരണക്കാരൻ എന്ന നിലയിൽ ഞാൻ ഇതുവരെ കണ്ട ആരോഗ്യകരമായ വീഡിയോയിൽ എനിക്ക് ഏറെ ഇഷ്ട്ടമായ വീഡിയോ ഇത് തന്നെയാവും. thank you sir 👌👌👌
@hashimnk8418
@hashimnk8418
കക്കിരി ,നെല്ലിക്ക, തക്കാളി, ഈത്തപ്പഴം, നിലക്കടല, പയർ, കടല ,മുരിങ്ങ ഇല, വെള്ളം, എള്ള്
@rathnakaranthoovayil7146
@rathnakaranthoovayil7146 19 сағат бұрын
മുരിങ്ങയിലയുമായി ഒരിക്കലും സാമ്മ്യ് പ്പെടുത്താൻ പറ്റുന്നതല്ല മറ്റ് ചീരയിലകൾ..
@jahafar3802
@jahafar3802
സാധാരണക്കാരെയും ഡോക്ടർക്ക് അറിയാത്തത് കൊണ്ടാണ്. ഈന്തപ്പഴം പാവപ്പെട്ടവനും സാധാരണക്കാരനും വാങ്ങിക്കാൻ പറ്റാത്ത ഒരു ഫ്രൂട്ട് ആണ്.
@kaykar1801
@kaykar1801 9 сағат бұрын
മാഡം.. ഞാൻ കപ്പലണ്ടി കഴിച്ചുതുടങ്ങിയാൽ control ചെയ്യാൻ പറ്റില്ല.. കൂടുതൽ കഴിച്ചാൽ പ്രശ്നമാണോ 😮
@nimithanimeh290
@nimithanimeh290 14 күн бұрын
തേങ്ങയുടെ ഗുണങ്ങൾ ഇപ്പൊ അറിഞ്ഞു😢 cholestrol ഉണ്ടാവില്ലേ 😢
@maheshv966
@maheshv966 14 күн бұрын
പൈൽസ് ഉള്ളവർക്ക് കഴിക്കാൻ പറ്റുമോ 😭😭😭
@abdulkhadernebil7382
@abdulkhadernebil7382
എല്ലാ വിഭാഗക്കാരെയും പരിഗണിക്കുന്ന ഡോക്ടറുടെ മനസിന് ഒരായിരം നന്ദി താങ്ക്സ്
@abis7600
@abis7600 14 күн бұрын
Dr. എന്തെങ്കിലും ഒരു ഫ്രൂട്ട്, വെജിറ്റബിൾ ൽ ഏതൊക്കെ മിനറൽസ്, വിറ്റാമിൻ, അതുപോലുള്ള കാര്യങ്ങൾ അളക്കാൻ പറ്റുന്ന മെഷീൻ ഉണ്ടോ.
@madhavankuttyk
@madhavankuttyk Күн бұрын
1 KG Ground equal to 12 KG Apple.
@sisters3178
@sisters3178
ഞാന്‍ എപ്പോഴും വീട്ടില്‍ പറയുന്നകാര്യങ്ങൾആണ് പക്ഷേ ആരും ശ്രദ്ധിക്കാറില്ല . ഇനി ശ്രദ്ധിച്ച് കൊള്ളും .ഡോക്ടർ പറയുമ്പോൾ അതിന്റെ importance മനസ്സിലാകും എന്നാണ് തോന്നുന്നത്😊 ഇത്രയും simple ആയി ഡോക്ടർ അവതരിപ്പിച്ചത് മാത്രം മതി ഒരു ആരോഗ്യമുള്ള ശരീരം ഉണ്ടാക്കാൻ. കേരളത്തില്‍ ഈ ഭക്ഷണ രീതി വളരെ പ്രാധാന്യം അര്‍ഹിക്കുന്നു. ഇതിന്റെ കൂടെ ആഴ്‌ചയില്‍ ഒരു പ്രാവശ്യം മീനും മാസത്തില്‍ ഒരു പ്രാവശ്യം കോഴിയും add ചെയ്താല്‍ പിന്നെ ആരോഗ്യപരമായി ജീവിക്കാൻ വേറെ ഒന്നും വേണ്ട.
@padmasatheeshkumar9186
@padmasatheeshkumar9186
🙏🙏 മാഡം പാവപ്പെട്ടവർക്ക് വേണ്ടിയുള്ള ഉപകാരപ്രദമായ വീഡിയോ താങ്ക്സ് മാം
@puspakrishnan3746
@puspakrishnan3746
ഇത്രയുംനല്ല വീഡിയോ❤❤❤ ഓരോന്നിന്റെയും ഗുണങ്ങൾ എങ്ങിനെ കഴിക്കണം എല്ലാം വീശദീകരിക്ച്ച് തന്ന ഞങ്ങളുടെ
@sarojinik6194
@sarojinik6194
HareaKrishnnaa..Namaskarem chachi
@sathiavathybalakrishnan3086
@sathiavathybalakrishnan3086
എല്ലാവരേയും ഒരുപോലെ പരിഗണിച്ചു ഉപദേശം കൊടുക്കുന്ന DR. ലളിത മാഡത്തിനു ഒരു പാട് നന്ദി. കൈത്തണ്ടയിൽ വരുന്ന ചുളിവിന് എന്ത് മസാജ് ചെയ്യണ മെ ന്ന് പറഞ്ഞു തരണം . ഈ ചാനൽ ഒഴിയാതെ കാണുന്ന ആളാണ് ഞാൻ . നന്ദി മാഡ o
@RDFavourites123
@RDFavourites123
Dr va adach vech kazhikanam...my new knowledge...thankyouuu ❤
@sheebaaneesh4196
@sheebaaneesh4196
ശരിയാണ്. ആദ്യമായിട്ടാണ് കാണുന്നത്. വളരെ ഉപകാരപ്രദം .ഏത് കാര്യമാണെങ്കിലും സാധാരണക്കാർക്ക് മുൻഗണന നല്ലതാണ്.
@hemapavithran4463
@hemapavithran4463
Very much imformativefor middleclass people like me Thank u Fr
@user-td7on7kb9n
@user-td7on7kb9n
Supar. VideoThank you
@alexantony1149
@alexantony1149
വളരെപ്രയോജനമുള്ള ഒരു വീഡിയോ.. നന്ദി...
Facial gel & techniques to look 10 years younger!!
17:21
Dr.Lalitha Appukuttan
Рет қаралды 637 М.
Doctor’s Breakfast & Lunch !! 🍲 | part 1
15:11
Dr.Lalitha Appukuttan
Рет қаралды 372 М.
Jumping off balcony pulls her tooth! 🫣🦷
01:00
Justin Flom
Рет қаралды 28 МЛН
Why Is He Unhappy…?
00:26
Alan Chikin Chow
Рет қаралды 69 МЛН
Идеально повторил? Хотите вторую часть?
00:13
⚡️КАН АНДРЕЙ⚡️
Рет қаралды 9 МЛН
Very Important Nutrients- Dr.Manoj Johnson
28:00
Dr Manoj Johnson
Рет қаралды 139 М.
Practice these tips to reduce cellular aging to get young looks !!
14:36
Dr.Lalitha Appukuttan
Рет қаралды 245 М.
Most ideal sugar for diabetics !
11:56
Dr.Lalitha Appukuttan
Рет қаралды 637 М.
Simple dietary advice to keep away from Diabetes, Fatty liver & Potbelly
17:48
Dr.Lalitha Appukuttan
Рет қаралды 9 М.
A simple Facepack & a Hairpack with this Fruit !
14:08
Dr.Lalitha Appukuttan
Рет қаралды 632 М.
Jumping off balcony pulls her tooth! 🫣🦷
01:00
Justin Flom
Рет қаралды 28 МЛН