Dr. KM Cherian | അപ്പനെ കൊന്നേ എന്ന് നിലവിളിച്ച മക്കൾ വീഡിയോ പിൻവലിച്ച് ഓടിയതെന്തിന് ? | i2i NEWS

  Рет қаралды 95,047

i2i News

i2i News

3 ай бұрын

Dr. KM Cherian Institute of Medical Sciences
അപ്പനെ കൊന്നേ എന്ന് നിലവിളിച്ച മക്കൾ വീഡിയോ പിൻവലിച്ച് ഓടിയതെന്തിന് ?
Website: i2inews.in/newsnow-details.ph...
© 2021 i2i News
Dr. KM Cherian faces huge backlash after the court dismissed his cases against the previous institution he was a part of. Furthermore the court demanded he pay off his previous dues which amount to crores.
Watch the full video for all the details
Facebook: / i2inews
Instagram: i2inews?hl=en
------------------------------------------------------------------------------
🔔 Get alerts when we release any new video. TURN ON THE BELL ICON on the channel! 🔔
-------------------------------------------------------------------------------
Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on i2inews.in/newsnow-details.ph...
--------------------------------------------------------------------------------
#parumalahospital #court #LatestKeralaNews #MalayalamNews #News #MalayalamNews #Keralanews #ParimalaHospital #DrKMCherian #DrKMCherianHospital #HighCourt #ParimalaChurch
* ANTI-PIRACY WARNING *
This content is Copyrighted to i2i News. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!

Пікірлер: 256
@thomasgomez6477
@thomasgomez6477 3 ай бұрын
ഇന്നാട്ടിൽ ആതുര സേവനം അവസാനിച്ചട്ടു നാൾ എത്രയോ ആയി ക്കഴിഞ്ഞു , ഇപ്പോൾ ആശുപത്രികൾ നടത്തികന്നത് ആദായ സേവനത്തിനു വേണ്ടിമാത്രം !
@thomaskaiyathra6846
@thomaskaiyathra6846 3 ай бұрын
ഇങ്ങനെയുള്ള വിവരങ്ങൾ നിർബന്ധമായും പുറത്ത് വിടണം കൂടാതെ സുനിൽസാർ നമ്മൾക്ക് പോകാൻ പറ്റുന്ന നല്ല ആശുപത്രി ഏതൊക്കെയാണെന്നൊരു വീഡിയോ കൂടി ചെയ്യണം. Km ചെറിയാൻ ഹോസ്പിറ്റൽ ഏറ്റവും നല്ല ആശുപത്രി ആണെന്നാണ് ഞാൻ ഇതുവരെ കരുതിയത്.
@lifecaptured1049
@lifecaptured1049 3 ай бұрын
Parumala hospitalil njangalkum ithu pilei oru. Anubhavam undai medical negalgince ente mummdei jeevan polinju
@kurianm.m.1900
@kurianm.m.1900 3 ай бұрын
മരിക്കുമെന്ന് ഉറപ്പായാൽ പോലും ബന്ധുക്കളെ കാണാൻ അനുവദിക്കില്ല .കഷ്ടം തന്നെ !
@radhakrishnansouparnika9950
@radhakrishnansouparnika9950 3 ай бұрын
എല്ലാ ഹോസ്പിറ്റലിലും എമർജൻസിയിൽ ചെന്നാൽ നോട്ടം ഒക്കെ കണക്കാണ്.
@santhoshpjohn
@santhoshpjohn 3 ай бұрын
എന്റെ ഫ്രണ്ടിന്റെ മദർ.. ഒരു തലകറക്കം ആയി അവിടെ പോയതാ.. Block ഉണ്ടന്നു പറഞ്ഞു angio ചെയ്തു.. അതോടെ unconsious ആയി.. പിന്നെ അറിഞ്ഞ infection braine ബാധിച്ചു.. Brain death ആയെന്നു.. പിന്നീട് മക്കൾ usa യിൽ നിന്നും വന്നു ഇസിജി report നോക്കിയപ്പോൾ angio ചെയ്യണ്ട ആവിശ്യം ഇല്ലാന്ന് അറിഞ്ഞു (മക്കൾ usayil health dept വർക്ക്‌ ചെയുന്നുണ്ട് ) സീനിയർ dr ഉള്ളപ്പോൾ പോലും ഒരു ജൂനിയർ dr ആണ് ആണ് ഇതൊക്കെ നോക്കിയത്. അവരെ over one month വെന്റിലേറ്ററിൽ ഇട്ടു.. Last month അവർ മരിച്ചു.. Some thing really fishy going on.
@rajivnair1560
@rajivnair1560 3 ай бұрын
The Latest Is ORGAN HARVESTING.
@josejohn3006
@josejohn3006 3 ай бұрын
മിക്കവാറും എല്ലാ ആശുപത്രികളിലും ഇതൊക്കെ തന്നെയാണ് അവസ്ഥ
@user-qm4pl9wo6l
@user-qm4pl9wo6l 3 ай бұрын
O nly bussiness mentality No one to take care of TheAuthourities are not bother about thesafety abd wellbeing of the Publics
@snehasamuelviic3613
@snehasamuelviic3613 3 ай бұрын
ഞങ്ങക്ക് ഇതുപോലെ ഉണ്ടായി ഞങ്ങൾ അവിടെ നിന്ന് വേറെ ഹോസ്പിറ്റലിൽ കൊണ്ട് പോയത് കൊണ്ട് ഇന്നും ജീവനോടെ ഉണ്ട്‌ 🙏 പക്ഷേ കിടപ്പ് ആണ് എങ്കിലും സന്തോഷം ആണ് ഒരു ദിവസം കൂടെ ഞങ്ങളോട് ഒപ്പം ഉണ്ടല്ലോ എന്നസന്തോഷം 🙏
@BG-bc4je
@BG-bc4je 3 ай бұрын
This is complete negligence from the doctors and Hospital authorities
@mohananchellappan8592
@mohananchellappan8592 3 ай бұрын
എന്നും ചെറിയാൻ ഹോസ്പിറ്റൽ പത്രത്തിൽ മറ്റെങ്ങുമില്ലാത്ത ചികിത്സ സൗകര്യങ്ങൾ ലഭിക്കും എന്നുപറഞ്ഞു പല ഉടായിപ്പു പരസ്യങ്ങൾ വരാറുണ്ട്
@jopanachi606
@jopanachi606 3 ай бұрын
Sister, ഇത് നല്ലത് പോലെ അറിയാവുന്ന ആളാണ്, നമ്മുടെ വിജയൻ, അതാണ് യുഎസ്എ ക്കു പോകുന്നത്.
@sajipm8540
@sajipm8540 3 ай бұрын
സോണിയ എന്തിനാണ് പോയത്?
@abraham-bn5mt
@abraham-bn5mt 3 ай бұрын
😂😂
@sushmavidyadharan7425
@sushmavidyadharan7425 3 ай бұрын
വിജയൻ്റെ hospital ആണോ KMCherian Institute ? എല്ലാ സൗകര്യങ്ങളുമുളള സർക്കാർ hospitalൽ എന്തേ ഇവരാരും പോകുന്നില്ല?
@vijikrishnakumar5335
@vijikrishnakumar5335 3 ай бұрын
Enthu paranjalum pinarayi de nenjathu kerikolum.enthayalum praki praki angere thalli konnalum chakilla
@sushmavidyadharan7425
@sushmavidyadharan7425 3 ай бұрын
@@vijikrishnakumar5335 100 % Correct♥️
@johge02
@johge02 3 ай бұрын
Perfect information to know.
@georgekuttyjohn9039
@georgekuttyjohn9039 3 ай бұрын
Good advice😊❤👍
@jessyagith3503
@jessyagith3503 3 ай бұрын
ഇത് കാര്യമാക്കിയെടുക്കണം, അവിടുത്തെ doctors.അല്ലെങ്കിൽ അധികം താമസിക്കാതെ hospital പൂട്ടേണ്ടിവ രും.രോഗികൾ വരില്ല. വേറെ നല്ല ഹോസ്പിറ്റലിൽ പോകും.
@sussanmathai2867
@sussanmathai2867 3 ай бұрын
Gud iformatiom.Thank u brother nd Sister
@user-hw6qk2rk9z
@user-hw6qk2rk9z 3 ай бұрын
Good information
@sajicherian539
@sajicherian539 3 ай бұрын
Sunil big thanks for information
@nobyt.jt.j2016
@nobyt.jt.j2016 3 ай бұрын
Condolences for the loss of your beloved father. God comfort you.
@user-cl7nx8yf1n
@user-cl7nx8yf1n 3 ай бұрын
മക്കളായാൽ ഇങ്ങനെ തന്നെ വേണം
@samuelrajan4399
@samuelrajan4399 3 ай бұрын
Sorry for your loss. Their negligence is the main reason for the death of your dad. Experienced doctors must be present 24 hours to handle any type of emergency situation. Dr. Rajan
@nilafoundation9989
@nilafoundation9989 3 ай бұрын
Good to listen a real time issues with good and sincere approach.
@johnjacob-INDIAN
@johnjacob-INDIAN 3 ай бұрын
Fully agree with all such opinions that reflect the truth without bias. Quite often when a patient is brought to the hospital, doctors and nurses who attend to the patient have an attitude of superiority and disdain for the family members who bring the patient to the hospital. They imagine that they are the last word on matters, despite their negligence and lack of competence. In such situations, what is important is to make sure that proper documentary evidence is collected and concerns are conveyed in writing or by email and these records maintained properly. Faced with an uncooperative attitude, the family must make it clear to the hospital staff that there will be consequences for their misconduct. Needless to say, while doing all of the above, it is also important to ensure that the family itself behaves in a moderate, reasonable, and mature manner; and also eschew from any form of violence.
@philip9023
@philip9023 3 ай бұрын
Very good information
@jerrythomas6965
@jerrythomas6965 3 ай бұрын
മനുഷ്യത്തം മരവിച്ച മലയാളി .ആർക്കും ആരോടും ഒന്നിനോടും ; ചെയ്യുന്ന ജോലിയോടു പോലും ഒരു ആത്മാർത്ഥതയോ അർപ്പണബോധമോ ഇല്ലാത്ത കാലം.Work is worship അങ്ങനെയൊക്കെയുള്ള ചിന്തകൾ എന്നേ നമ്മൾ മറന്നു .മനസാക്ഷി മരവിക്കാതിരിക്കട്ടെ .മദ്ധ്യതിരുവിതാംകൂറിലെ പ്രസിദ്ധമായ ഒരു ഹോസ്പിറ്റൽ ICU ൽ 84 വയസ്സുള്ള എൻ്റെ പിതാവിനെ admit ചെയ്തിരിക്കുന്ന സമയം .തണുത്ത് വിറങ്ങലിച്ച് എന്തൊക്കെയോ ആഗ്യം കാണിക്കുന്നത് കണ്ട് ഞാൻ കയറിച്ചെന്നപ്പോൾ കാണുന്നത് ഒരു മേശയ്ക്ക് ചുറ്റുമിരുന്ന് കാപ്പി കുടിച്ചും ചോക്ലേറ്റ് തിന്നുമിരുന്ന് സൊറ പറയുന്ന കുറെ ചെറുപ്പക്കാരേയാണ് .ആറേഴു പേരെങ്കിലും കാണും. അവർക്ക് അവരുടെ ലോകം .പാവം രോഗികളുടെ വിധി.കാണുന്ന നമ്മൾക്ക് ചങ്കുപൊട്ടുന്ന അവസ്ഥ . ഞാനൊന്ന് ദേഷ്യപ്പെട്ടപ്പോൾ blanket വന്നു. ഇനി എന്നെ ഈ ICU ൽ കയറ്റിയേക്കരുതെന്ന് അന്ന് പറഞ്ഞു . ദൈവമതി നിടയാക്കിയുമില്ല. കൊടുത്താൽ കൊല്ലത്തും കിട്ടും. അതോർക്കുന്നത് നല്ലത്.
@sunithajohn2025
@sunithajohn2025 3 ай бұрын
Rightly said
@jayarajsathyan9532
@jayarajsathyan9532 3 ай бұрын
Great Info. Thanks
@dayanajacob9681
@dayanajacob9681 3 ай бұрын
Ur right...
@ayoobkhanm8735
@ayoobkhanm8735 3 ай бұрын
Well said Sunil
@samuelrajan4399
@samuelrajan4399 3 ай бұрын
Good Report Sunil Mathew.
@jeenakgeorgejeenakgeorge636
@jeenakgeorgejeenakgeorge636 3 ай бұрын
First vannath heart ishemia pain anu and its lead to MI. Ishemia troponin I Normal ayt kankum and ecg normal ayrkum. MI anel troponin I elevate cheyum and ecg st segment changes ondakum
@aliyarmi3275
@aliyarmi3275 3 ай бұрын
👍very good🙏
@valsammapunnoose7927
@valsammapunnoose7927 3 ай бұрын
Good lnformation regarding heart attack
@marykuttyvarghese4925
@marykuttyvarghese4925 3 ай бұрын
Thanks for this valuable information we aren't going to that hospital
@elizabethmulackal4623
@elizabethmulackal4623 3 ай бұрын
There is time to be born and go back one day. Each one of us. After chest pain 1st ekg and cardiac enzymes could be normal. But for sure it should be repeated since he was keep on having chest pain. If no cardiologist on duty,there should be on call cardiologist, (also should be the doctor who is on duty , ) should know how to take care of these kind of patients. Especially the nurse who is there should be first one to recognize the changes in the patient.
@aboobackerpk8406
@aboobackerpk8406 3 ай бұрын
Sunil big thanks for information Very correct information
@royjhon7258
@royjhon7258 3 ай бұрын
ഡോക്ടർ ചെറിയാൻ നല്ല ഒരു ഹൃദയരോഗഡോക്ടർ ആണ് അവിടെ വരുന്നവരെ ഒരു ടീം ആയി ആണ് വീഡിയോയിൽ ഡിസ്‌കസ് ചെയ്യുന്നത്
@mollyjacob8713
@mollyjacob8713 3 ай бұрын
Kottayam ത്തെ ഒരു famous hospital യിൽ patient Surgery Docter rate പറഞ്ഞ് fix ചെയ്തു Surgery കഴിഞ്ഞ് patient നെ ജീവനോടെ കാണാൻ ബന്ധുക്കൾക്ക് സാധിച്ചില്ല Rate fix ചെയ്യുമ്പോൾ ഉണ്ടായിരുന്ന പരിചയക്കാരൊന്നും death declare ചെയ്തപ്പോൾ സ്ഥലത്തില്ലായിരുന്നു. Death ആർക്ക് എപ്പോൾ വേണമെങ്കിലും സംഭവിക്കാം but rate fix ചെയ്ത് ഏറ്റെടുക്കുന്ന ജോലി proper ആയി complete ചെയ്യാം എന്ന responsibility കൂടെ ഉണ്ടന്ന് ഒരോ hospital കാരും ഓർക്കുക at least Doctor എങ്കിലും
@shibinbabu
@shibinbabu 3 ай бұрын
Carithas ale?
@proftony
@proftony 3 ай бұрын
dr ചെറിയാൻ പോലും അദ്ദേഹത്തിന്റെ വില്ല്പത്രത്തിൽ ആദ്യത്തെ അപേക്ഷ - എന്റെ പേരിൽ ഉള്ള ഹോസ്പിറ്റൽ ഒഴികെ വേറെ അത് ഹോസ്പിറ്റലിൽ കൊണ്ട് പോവണം എന്ന്!!!
@baredesigns1
@baredesigns1 3 ай бұрын
Sometimes certain cardiac incidents cannot be reversed. Accept that fact. However that DOES NOT absolve the hospital of its responsibility to inform bystanders of the exact nature of illness. They FAILED to do so in this incident
@user-ek1ch3ec1t
@user-ek1ch3ec1t 3 ай бұрын
ഡോക്ടർ കെ എം ചെറിയാന്റെ പേര് പണം ഉണ്ടാക്കാൻ ആയി ദുരുപയോഗം ചെയ്യുകയാണ്
@jessyvarghese519
@jessyvarghese519 3 ай бұрын
മനുഷ്യന്റെ ജീവനെ വില കല്പ്പിക്കാത്ത നാട് ആയി പോയി.. എന്ത് ചെയ്യാൻ ആണ്..
@johnmadackal686
@johnmadackal686 3 ай бұрын
VERY CORRECT
@pastorjohnkarmel
@pastorjohnkarmel 3 ай бұрын
I have bad experience with this hospital. I am pastor Jacob K John. Usa. I PC. My last visit to chenganoor. I have a stroke.thanks God. I am back to USA. t Treatment Treatment here and prayers I am back to normal. Please avoid this hospital .
@venugobal8585
@venugobal8585 3 ай бұрын
Praise the lord... Haleluyya.... 😂😂😂
@gracevalleypcjinfo9600
@gracevalleypcjinfo9600 3 ай бұрын
Thank God ❤
@leelammathomas3835
@leelammathomas3835 3 ай бұрын
We are also same suffering same thing.
@BG-bc4je
@BG-bc4je 3 ай бұрын
We cannot do anything except our lamentations. They are powerful. All Hospitals are same 😮😮😮
@mariammasabu9673
@mariammasabu9673 3 ай бұрын
It happens in many of the hospitals in kerala .
@ittykurian8157
@ittykurian8157 3 ай бұрын
"Work is worship " that time has gone.Now the innocent and good people have a herculian task for their survival 🙏
@josephmandakathil6038
@josephmandakathil6038 3 ай бұрын
Not only hospital problem but also approval of medical insurance approval
@user-yp1fd1bt2r
@user-yp1fd1bt2r 3 ай бұрын
He is on continuous monitoring
@marykuttyabraham4833
@marykuttyabraham4833 3 ай бұрын
കഷ്ടം😭😭😭
@BG-bc4je
@BG-bc4je 3 ай бұрын
I have many experiences with these hospitals . Specially Kozhencherry Muthooot . Even Thiruvalla Medical Missiion.
@prakashkuruvillavalanjar9004
@prakashkuruvillavalanjar9004 3 ай бұрын
😢
@dhanyamohan9717
@dhanyamohan9717 3 ай бұрын
Pushpagiri believers koodi onde
@AB-lg6gz
@AB-lg6gz 3 ай бұрын
VERY GOOD ADVICE. 💯👍👍
@user-wc4cp9hh1q
@user-wc4cp9hh1q 3 ай бұрын
എങ്ങനെ അറിയും എതാണ് നല്ല ആശ്ര പത്രി എന്ന് സുനിലിന് അറിയാമെങ്കിൽ പറയുക എല്ലാവർക്കും ഉപകാരം ആകും
@jobyabraham100
@jobyabraham100 3 ай бұрын
Medical college
@dileepkavanal1691
@dileepkavanal1691 12 күн бұрын
Who was the duty Doctor?? Please mention the name....
@rajanvarghese7103
@rajanvarghese7103 3 ай бұрын
Sad
@thayolihunter4714
@thayolihunter4714 3 ай бұрын
Ithreyooke prashnangal undayittu Sunil video idendi vannu ellarum onnu react cheyyan..ithanu ee nadinte shaapam…pinne medical negligence theliyikka n ivide oru vaakel vicharichalum nadakilla,karanam ithu anweshikkenda udhyogastharum ethelum oru doctors group aanu..report correct kodukilla..cheyyan pattunathu avarude experience share cheyyanam social mediayil..Sunil polichu👍👍👍👍
@dominicsavio354
@dominicsavio354 3 ай бұрын
Very good Mr. Sunilji 👍🏼
@samuelrajan4399
@samuelrajan4399 3 ай бұрын
Symptoms of heart attack; Tightness of Chest, or pain in the chest, neck ,back or arms as well as fatigue, lightheadedness, abnormal heartbeat, and anxiety. Pain in the area between shoulder blades, arms, chest, jaw , left arm or upper abdomen. Pain can occur during rest. Dizziness, nausea, Vomiting, clammy skin, cold sweat, or sweating, indigestion, pressure in the chest, shortness of breath, or shoulder discomfort are also signs of heart attack. Women are more likely to have atypical symptoms than men. Take the patient to a good hospital immediately. Dr. Rajan
@ranigeorge1824
@ranigeorge1824 3 ай бұрын
Beware of headache also
@jeenas8115
@jeenas8115 3 ай бұрын
👌👌👌❤️
@jollyjohn4888
@jollyjohn4888 3 ай бұрын
നല്ല ഡോക്ടേഴ്‌സ്‌നാട് വിട്ടു പോകയാണ്. ചൈനയിലും റഷ്യയിലും പഠിച്ചവരെ ഇവിടെയുള്ളൂ.
@AkhilAkhil-so5jr
@AkhilAkhil-so5jr 3 ай бұрын
Yes v correct
@AB-lg6gz
@AB-lg6gz 3 ай бұрын
🤪😝🤣🤣
@mvmv2413
@mvmv2413 3 ай бұрын
നമ്മൾ വീമ്പു പറയുന്ന missionary വിദ്യഭ്യാസത്തിന്റെ അനന്തര ഫലം!😂 M വര്ഗീസ്
@mathaithankachan
@mathaithankachan 3 ай бұрын
എങ്ങനെ എങ്കിലും പണം ഉണ്ടാക്കാൻ ഉളള ആർത്തി ആണ്. മനസ്സാക്ഷി മരവിച്ച മാനേജിംഗ് ഡയറക്ടർ.
@gallardotwins1168
@gallardotwins1168 3 ай бұрын
@jollyjohn4888അതെന്താ ചൈനയിലും റഷ്യയിലും മെഡിക്കൽ സ്റ്റഡീസ് തന്നെ അല്ലെ പഠിപ്പിക്കുന്നത്?... അവിടത്തെ രോഗികൾ ഒക്കെ ഇന്ത്യയിൽ ആണൊ ചികിത്സ തേടുന്നത്?...നമ്മുടെ പ്രശസ്തമായ ഡോക്ടർമാരുടെ ഒക്കെ ഉപരി പഠനം വിദേശങ്ങളിൽ ആയിരുന്നു എന്ന കാര്യം വിസ്മരിക്കരുത്...എവിടെ പഠിച്ചാലും പഠിക്കുന്ന വിഷയത്തിൽ പൂർണ ആത്മാർഥത പുലർത്തുക പിന്നെ മനസ്സിൽ അല്പം മനുഷ്യത്വം കരുതുക അതാണ് വേണ്ടത്...ബാക്കി ഒക്കെ ഈശ്വരാനുഗ്രഹം...
@rengy65
@rengy65 3 ай бұрын
If there is a specialist Cardiologist not present at Casualty, why the junior doctor can’t call the on call Specialist?
@tasteofthiruvalla2589
@tasteofthiruvalla2589 3 ай бұрын
Over-confidence & negligence (in the name of that famous cardiologist) of hospital staff & doctors...
@sherlylyju8584
@sherlylyju8584 3 ай бұрын
വളരെ ദയനീയം...തോന്നുന്നു കേട്ടിട്ട്
@user-yp1fd1bt2r
@user-yp1fd1bt2r 3 ай бұрын
Pain and cardiac enzymes
@accammajohn3748
@accammajohn3748 3 ай бұрын
Hey Mr. Why didn't you think the death has convinced by the medical doctors
@binuanna4930
@binuanna4930 3 ай бұрын
I did one mri there..didn’t give cd
@thomasvarghese8363
@thomasvarghese8363 3 ай бұрын
U r telling 100 percent correct, that hospitel is very very danger, because of I am the experience man.pls.do not go that hospitel.
@bobmathew2078
@bobmathew2078 3 ай бұрын
Very well said, why Dr. KM cherian is spoiling his reputation. Such a reputed doctor loosing credibility, people doesn't need 7 star hospital to stay they need 7 star treatment. It's a great set back to the people of Kerala. Lack of good doctors. These all big people are having backing of corrupt politician.
@prathibhapc372
@prathibhapc372 3 ай бұрын
My sister narrowly escaped from the jaw of death from Pushpa giri hospital.she was infected with rat fever (എലിപ്പനി).Even a trained asha worker can diagnose it.she had acute symptoms but 7 specialist doctors could not diagnose.why?now a days hospitals are not for protecting/saving life, but to suck money!!!!all these are happening in Kerala is the saddest part
@emily-ko5yf
@emily-ko5yf 3 ай бұрын
Nightil same case pokan pattunna oru hospital name?
@sandyj342
@sandyj342 3 ай бұрын
Most hospitals are big business.... very profitable businesses..... please don't trust blindly... they are just using the name... same thing they did in Parumala... my experience with my mother
@vargheseem1767
@vargheseem1767 3 ай бұрын
🙏🙏🙏🙏
@MomToBeFamous
@MomToBeFamous 3 ай бұрын
CCU and ICU are hopeless. If they cannot have qualified doctors and nurses caring for the patients in CCU and ICU, they should have family members by the side of the patient in all the hospitals to advocate and support for the patients. We have had similar experiences in the same hospital with our dad's care.
@JTM_K
@JTM_K 3 ай бұрын
Sunil brother. Great job. !!
@RoyMathewThomas-dt2vv
@RoyMathewThomas-dt2vv 3 ай бұрын
Exactly, no one there to look after 5 pm it is correct, instead of they do all to increase the bill
@ponnusplantparadise4758
@ponnusplantparadise4758 3 ай бұрын
Govt. Has to check cherian hospital phychiatry division, many are physically harmed.
@Sasura7349
@Sasura7349 3 ай бұрын
I2i ചാനൽ ഒരു വെറൈറ്റി ആണല്ലോ
@rajanvarghese7678
@rajanvarghese7678 3 ай бұрын
Ethupoleyulla karyangal veliyil kondu varanam engane manushyare vanchichu casundakkunna hospital adachuputtippikkanam
@emily-ko5yf
@emily-ko5yf 3 ай бұрын
Same thing going on in nearby heart hospital. No doctors during night time.patien
@vijusojansan6456
@vijusojansan6456 3 ай бұрын
പരാതി പറഞ്ഞിട്ട് കാര്യമില്ലെന്ന് വിചാരിച്ചു കാണും
@Pushpul.Pandey.PP007
@Pushpul.Pandey.PP007 3 ай бұрын
Rajagiri Hospital in Aluva is best for Cardiac Care..... They are sooo professional.. I am one of their Heart Patients. Their Nurses & Doctors are one of the Best in the Whole of India
@baredesigns1
@baredesigns1 3 ай бұрын
Be careful is all what I can say
@annammajacob1336
@annammajacob1336 3 ай бұрын
Rajagiri hospital is better choice
@beenaeapen86
@beenaeapen86 3 ай бұрын
Ente hus um ente brotherineyum parumala hospitalkar konnu thannu. Please nigal arum parumala pokaruthe poyal. Pettannu konnu tharum athinu cashum double kodukanam
@user-gt9ks3ot9z
@user-gt9ks3ot9z 3 ай бұрын
Sister e 98 shathamanam hospital um ethe sameepanamanu........sorry for you.....n pray for you........
@abrahamvarghese5262
@abrahamvarghese5262 2 ай бұрын
You should file a case against this hospital.
@kuttappensvlog4800
@kuttappensvlog4800 3 ай бұрын
Parumala Hospital is better.Dr.MaheshNalin Kumar is super Doctor
@nicewin
@nicewin 3 ай бұрын
If patient is lucky, will survive🙏 hospital having good name, but....
@sunilchembanal4940
@sunilchembanal4940 3 ай бұрын
Very good, avoid this kinds of hospitals
@BG-bc4je
@BG-bc4je 3 ай бұрын
All hospitals are same. Where to go? Government hospital is better
@okacet9412
@okacet9412 3 ай бұрын
True.
@jayj3782
@jayj3782 3 ай бұрын
Many hospitals do it.
@sushamakumari6644
@sushamakumari6644 3 ай бұрын
Dr. Mahesh. Parumala hospital is an excellent cardiologist
@rymalamathen6782
@rymalamathen6782 3 ай бұрын
Please don't generalize all hospitals and all doctors.
@simonphilips5936
@simonphilips5936 3 ай бұрын
Cancer badhichu pazhuth irikunna oru patient inte kai( forearm) plastic surgery cheythu, angane cheythal poorna soukhyam undakum ennu paranjj viswasipich 5.5 lakhs thatti edutha prasasthamaya Kottayathe hospital enik ariyam. Avasanam kai amputate cheyyendi vannu.
@srikumar1020
@srikumar1020 3 ай бұрын
"Every man for himself and the Devil take the hindmost"... ഇതാണ് നമ്മുടെ നാട്ടിലെ അവസ്ഥ...😢
@riniidikulla
@riniidikulla 3 ай бұрын
ഇതേ അനുഭവം ആരുന്നു ഞങ്ങളുടെ കുടുംബത്തിനും നേരിടേണ്ടി വന്നത്.. എന്റെ മമ്മി ഇങ്ങനെ ഹോസ്പിറ്റലുകാരുടെ അനാസ്ഥ മൂലം മരിച്ചത്..45 വയസു മാത്രം ആരുന്നു hospital ഇപ്പോ പറയുന്നില്ല..
@kizhakkethankachan6843
@kizhakkethankachan6843 3 ай бұрын
Suing Hospitals For Negligence .....
@Sasura7349
@Sasura7349 3 ай бұрын
Many hospitals...... believers already സുനിൽ കൊടുത്തു (old). 100%. Literacy bhrantharalayam.....nd ഇവർ already parayum ethra പൈസ ആകും ala എങ്കിൽ വേറെ എവിടെ എങ്കിലും pookukka അതെ prof my neighbour
@user-yp1fd1bt2r
@user-yp1fd1bt2r 3 ай бұрын
Heart stops suddenly
@prathibhapc372
@prathibhapc372 3 ай бұрын
This is the case everywhere...the nurses are least bothered about the patients condition..
@Pushpul.Pandey.PP007
@Pushpul.Pandey.PP007 3 ай бұрын
This Hospital must be forced to pay compensation of a minimum 25 Lacs to this Patients next of kin.
@baredesigns1
@baredesigns1 3 ай бұрын
For a 74 year patient's death!
@Pushpul.Pandey.PP007
@Pushpul.Pandey.PP007 3 ай бұрын
@@baredesigns1 Yes, Because of their lapse in providing timely care....
@sophyshibu1103
@sophyshibu1103 3 ай бұрын
Same incident happened to my father aswell almost the same day in cherian hospital because of doctors negligence
@Pushpul.Pandey.PP007
@Pushpul.Pandey.PP007 3 ай бұрын
@@sophyshibu1103 that is really sad
@dreamcatcher2523
@dreamcatcher2523 2 ай бұрын
എന്ത് സംഭവിച്ചാലും അടുത്തുള്ള മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോവുക. അവിടെ നിന്നും കിട്ടുന്ന ചികിത്സയേക്കാൾ മികച്ചത് ഒന്നും private hospitals il കിട്ടില്ല എന്നത് ഒരു സത്യമാണ്. അത് ആളുകൾ അംഗീകരിച്ചാലും ഇല്ലെങ്കിലും.
@johnjoseph4500
@johnjoseph4500 3 ай бұрын
I simply don't understand why you people criticise Dr KM Cherian. A man respected world vide for his professional approach to each and every patients, irrespective of who they are.. I blame the entire management for it. Drs cannot look after patients and management. Mam management is crucial. Give motivational on hand experience. I will put the entire blame on the management.
@srikumar1020
@srikumar1020 3 ай бұрын
Sir, you can blame anyone but those who are gone can't be brought back, right ???
@skymail1042
@skymail1042 3 ай бұрын
😢😢😢😢😢
@jojyabraham1060
@jojyabraham1060 3 ай бұрын
പല ഇൻഷുറൻസ് കമ്പനികളെയും ഇവർ സ്വീകരിക്കുന്നില്ല. നിങ്ങൾ അവരോട് പോയി വാങ്ങിച്ചോ എന്ന് പറയും.
@user-xc7uw5hp4c
@user-xc7uw5hp4c 3 ай бұрын
Pushpagiri Hospital is best for cardic issues
@user-hp5gw7ki6g
@user-hp5gw7ki6g 3 ай бұрын
This hospital is not in the ownership of KM Cherian, but is run by few NRI people and their shares. All doctors are non qualified and not much experienced, they only need financial gain. If you are from Chengannoor, remember familiar of the Century Hospital and their management in the past. There is Parumala hospital 🏥 closer than this hospital. They removed that video because mainly share holders are from Qatar 🇶🇦. So there is no wonder and the director of this hospital is a father, A priest.
@akm78
@akm78 3 ай бұрын
The Cardiology Department of Parumala Hospital was previously run by Dr. KM Cherian and his team of doctors. This same team is now running the Cardiology department of KM Cherian Hospital in Kallissery, Chenganoor. This cardiology team is one of the best in the region.
@user-hp5gw7ki6g
@user-hp5gw7ki6g 3 ай бұрын
@@akm78 That is why this customer published this video and Sunil highlights it more effectively and evidently. Fr. Koodarathil have to reply for this.
@user-hp5gw7ki6g
@user-hp5gw7ki6g 2 ай бұрын
@@akm78 You should provide the details of that teams, if you are certain about it. Don't forget you are liable for wrong informations.
@rajivnair1560
@rajivnair1560 3 ай бұрын
Five Star HOSPITALS --- New Business DESTINATIONS --- To Make MONEY.
Gym belt !! 😂😂  @kauermotta
00:10
Tibo InShape
Рет қаралды 18 МЛН
Comfortable 🤣 #comedy #funny
00:34
Micky Makeover
Рет қаралды 9 МЛН
Jumping off balcony pulls her tooth! 🫣🦷
01:00
Justin Flom
Рет қаралды 28 МЛН
NEWS@ 8 PM | 07-08-24  | Amrita News
Amrita News
Рет қаралды 268
Gym belt !! 😂😂  @kauermotta
00:10
Tibo InShape
Рет қаралды 18 МЛН