No video

1241: കരള്‍ തകരാറിന്റെ തുടക്ക ലക്ഷണങ്ങളും ടെസ്റ്റുകളും | Early symptoms and tests for Liver Failure

  Рет қаралды 778,191

Dr Danish Salim's Dr D Better Life

Dr Danish Salim's Dr D Better Life

Күн бұрын

1241: കരള്‍ തകരാറിന്റെ തുടക്ക ലക്ഷണങ്ങളും ടെസ്റ്റുകളും | Early symptoms and tests for identifying Liver Failure.. നടിയും ടെലിവിഷൻ അവതാരകയുമായ സുബി സുരേഷിന്റെ ആകസ്മിക മരണം നമ്മൾ വളരെ ഞെട്ടലോടെയും വേദനയോടെയുമാണ് അറിഞ്ഞത്. ഈ വാർത്ത അറിഞ്ഞത് മുതൽ ധാരാളം ആളുകൾ ചോദിക്കുന്ന ഒരു ചോദ്യമാണ് കരള്‍രോഗം എങ്ങനെ നേരത്തെ തിരിച്ചറിയാന്‍ പറ്റും എന്നതാണ്.
കരള്‍ ശരീരത്തിലെ ഒരു പ്രധാന അവയവമാണ്. ശരീരത്തിലെ അരിപ്പ എന്നു വേണമെങ്കില്‍ വിളിയ്ക്കാം. ശരീരത്തിലെ ടോക്‌സിനുകള്‍ നീക്കി ശരീരം ശുദ്ധിയാക്കി വയ്ക്കുന്നതാണ് ലിവറിന്റെ പ്രധാന കടമ. അതായത് ശരീരത്തിലെ വിഷാംശം നീക്കം ചെയ്യുക എന്ന പ്രധാന കടമ ചെയ്യുന്നത് ലിവറാണ്. വിഷം മാത്രമല്ല, കൊഴുപ്പ് ശരീരത്തില്‍ അടിഞ്ഞു കൂടാതെ പുറന്തള്ളുന്നതും ലിവറാണ്.
ധാരാളം ധര്‍മങ്ങള്‍ നിര്‍വഹിയ്ക്കുന്നതു കൊണ്ടുതന്നെ ലിവര്‍ തകാരറിലായാല്‍ ആകെ മൊത്തം തകരാര്‍ എന്നു വേണം, പറയാന്‍. ലിവര്‍ കേടായാല്‍ ശരീരത്തിലെ പല അവയവങ്ങളുടേയും ആരോഗ്യം തകരാറിലാകും. ലിവര്‍ പ്രശ്‌നങ്ങള്‍ പലപ്പോഴും മരണത്തിലെത്തിയ്ക്കുന്നതിന്റെ പ്രധാന കാരണവും ഇതാണ്.
കരള്‍രോഗം നിശ്ശബ്ദ കൊലയാളിയെന്നാണ് അറിയപ്പെടുന്നത്. അതുകൊണ്ട് തന്നെ കരള്‍ രോഗത്തെ നേരത്തെ നമ്മൾ കണ്ടു പിടിച്ചിരിക്കണം. മിക്ക കേസുകളിലും കരള്‍രോഗം തിരിച്ചറിയാന്‍ ആളുകള്‍ക്ക് പറ്റുന്നില്ലെന്നതാണ് വസ്തുത. ഏറെ വൈകി മാത്രമാണ് രോഗം തിരിച്ചറിയാന്‍ ആളുകള്‍ക്ക് സാധിക്കുന്നത്. പക്ഷേ അപ്പോഴേക്കും ഏറെ വൈകിയിരിക്കും. ഇതിനെ എങ്ങനെ കണ്ടുപിടിക്കാം, എന്ന് നമുക്ക് നോക്കാം. ശരീരത്തില്‍ നടക്കുന്ന അഞ്ഞൂറിലേറെ പ്രവര്‍ത്തനങ്ങളില്‍ കരള്‍ പ്രധാന പങ്കുവഹിക്കുന്നുണ്ട്‌. അതുകൊണ്ട്‌ തന്നെ വളരെയേറെ ശ്രദ്ധിക്കേണ്ട ഒരു അവയവമാണ്‌ കരള്‍. കരളിനെ ഏതെങ്കിലും തരത്തിലുള്ള രോഗങ്ങള്‍ ബാധിച്ചാല്‍ പ്രകടമാകുന്ന ലക്ഷണങ്ങളുണ്ട്‌.
#drdanishsalim #danishsalim #drdbetterlife #liver_failure #കരൾ_തകരാർ #സുബി_മരണം #കരൾ_രോഗ_ലക്ഷങ്ങൾ
For more details please contact: 9495365247
****Dr. Danish Salim****
Dr Danish Salim; currently working as Specialist Emergency Department, Sheikh Khalifa Medical City, Abu Dubai, UAE Health Authority & Managing Director at Dr D Better Life Pvt Ltd. He was the academic director and head of emergency department at PRS Hospital, Kerala. He has over 10 year experience in emergency and critical care. Awarded SEHA Hero award and received Golden Visa from UAE Government for his contributions in Health Care.
He was active in the field of emergency medicine and have
contributed in bringing in multiple innovations for which Dr
Danish was awarded nationally as "Best innovator in emergency medicine and young achiever" as well as the “Best emergency physician of state award".
Among multiple innovations like app for accident alerts, jump kits for common emergency management, Dr Danish brought into being the state's first bike ambulance with KED and a single state wide-app to control and coordinate private and public ambulances under one platform with the help of Indian Medical Association and Kerala Police. This network was appreciated and is successfully running with the support of the government of Kerala currently.
Besides the technology field, Dr Danish was enthusiastic in conducting more than 2000 structured emergency training classes for common men, residents, doctors and healthcare professionals over the span of 5 years.
Positions Held
1. Kerala state Secretary: Society for Emergency Medicine India
2. National Innovation Head Society for Emergency Medicine India
3. Vice President Indian Medical Association Kovalam

Пікірлер: 556
@vijayakumari2997
@vijayakumari2997 Жыл бұрын
തിരക്ക് പിടിച്ച ജോലി ചെയ്യുന്നതിനിടെ പൊതുജനങ്ങൾക്ക് വേണ്ടി സാർ ചെയ്യുന്ന ഈ സേവനം ഒരു പുണ്യമാണ്. നന്ദി 🙏🙏
@premjithtr1182
@premjithtr1182 Жыл бұрын
Choppa myra
@fathimalatheef7867
@fathimalatheef7867 Жыл бұрын
ഒരു പാട് ന ന്ദി. ഈ അറിവുകൾ ഞങ്ങൾക്ക് നൽകിയ . ടോക് ടർക്ക് . അള്ളാഹു ദീർഘായുസ്സും . ആരോഗ്യവും നൽകുമാറാകട്ടെ
@ajwashanuashanu
@ajwashanuashanu Жыл бұрын
Aameen
@chempothsimon-zq7ye
@chempothsimon-zq7ye Жыл бұрын
Rofl
@usmanmukkandath9575
@usmanmukkandath9575 Жыл бұрын
ആമീൻ
@kabeerkabeerkh5893
@kabeerkabeerkh5893 Жыл бұрын
Aameen 🤲
@vahabkh3726
@vahabkh3726 Жыл бұрын
Ameen
@ummerk4432
@ummerk4432 Жыл бұрын
നല്ല ഒരു ഡോക്ടർ ധാരാളം അറിവുകൾ പറഞ്ഞു തന്ന നല്ലൊരു ഡോക്ടറാണ് അദ്ദേഹം ഇനിയും ഉയരങ്ങളിൽ നിന്ന് ഉയരങ്ങളിലേക്ക് ഉയരട്ടെ
@Nooralavi
@Nooralavi Жыл бұрын
👌
@natheeraa1945
@natheeraa1945 Жыл бұрын
@@Nooralavi r
@ajmalajju634
@ajmalajju634 Жыл бұрын
ആമീൻ
@19manalur50
@19manalur50 11 ай бұрын
ഇയാൾ എന്ത് പഠിച്ചാണ് ഡോക്ടർ ആയത് എന്ന് ആർക്കെങ്കിലും അറിയുമോ?
@Tonystark.
@Tonystark. 7 ай бұрын
​@@19manalur50 സാധാരണ MBBS പഠിച്ചാൽ ആണ് ഡോക്ടർ ആവുന്നത്...
@premeelakumari7000
@premeelakumari7000 Жыл бұрын
ഡോക്ടർക്കു വളരെ യധികം നന്ദി. ഡോക്ടർക്കു ദൈവം നല്ല ആരോഗ്യവും ദീർഘായുസ്സും നൽകട്ടെ. കൂടുതൽ ഉയരങ്ങളിലേക്ക് എത്തട്ടെ.
@sheejasathyan1947
@sheejasathyan1947 Жыл бұрын
Thank you Doctor 🙏🙏🥰🥰 ഡോക്ടർക് ദൈവം തന്ന കഴിവ് ഒരുപാട് പാവപ്പെട്ടവരെ സഹായിക്കാൻ കഴിയുമാറാകട്ടെ 🙏🙏🙏❤️❤️
@Nooralavi
@Nooralavi Жыл бұрын
👍❤
@sudarsananasarik1987
@sudarsananasarik1987 Жыл бұрын
​@@Nooralavi 0p0p❤00q
@mohammedkutty8217
@mohammedkutty8217 Жыл бұрын
Yes🤲
@Elizabeth-pi7vu
@Elizabeth-pi7vu Жыл бұрын
Ella topicum valere nallathu thanne velere nalla doctor thank you
@adheena129
@adheena129 9 ай бұрын
​@@Nooralavibi 1:41 😮😅 by hi by 5f did hi f9#1
@octamagus1095
@octamagus1095 Жыл бұрын
Ee രോഗം വരാതെ ഇരിക്കാൻ എന്തൊക്കെ ചെയ്യണം.. എന്തൊക്കെ food ഒഴിവാക്കണം എന്നത് എല്ലാം ഉൾപെടുത്തി ഒരു വീഡിയോ ചെയ്യണേ doctor.
@XPULSERALLY
@XPULSERALLY Жыл бұрын
Avoid junk foods, fried items, alcohol, bakery items, eat more vegitables and fruits. Do exercise every day
@Jtech246
@Jtech246 Ай бұрын
🎉 Fast food​@@XPULSERALLY
@alphonsealphonse7991
@alphonsealphonse7991 Жыл бұрын
അറിവുകൾ പകർന്നു കൊടുക്കുന്ന ഡോക്ടർ ക്ക് ഒരുപാട് നന്ദി 🥰🥰
@mycooking371
@mycooking371 Жыл бұрын
Subi suresh മഞ്ഞപിത്തം അവഗണിച്ചു, പാൻക്രിയസ് stone കാര്യമായി എടുത്തില്ല... ആദ്യം വേണ്ടത് ചെറിയ അസുഖം കണ്ടാൽ ഉടനെ അത് control ചെയ്യേണ്ട life style or treatment വളരെ കർക്കശമായി ചെയ്യുക
@user-it9fs6fr1w
@user-it9fs6fr1w Жыл бұрын
.ഡോ ക്ടർ.എൻറ്റെ.വീട്..അടുത്തായിരുന്നു.വെങ്കിൽ..നല്ല.ഒരു.ചികിത്സ.കിട്ടിയേനെ...ഇത്രയും.നല്ലരീതിയിൽ.വിവരികുന്നവർ...അപൂർവം.ആലപ്പുഴയിൽ.ഒരു.ദിവസ.മെങ്കിലും.ചികിത്സക്ക്.. ഇരുന്നുടെ.ഞാൻ.കണ്ടതിൽ.വെച്ച്..സംസാരത്തിൽ...വളരെ.ആശ്വാസം. രോകി കൾക്ക്‌.കിട്ടുന്നു.എന്നുതൊന്നുന്ന്.ഒരുപാട്. നന്ദി. നന്ദി. doctor.കഴിയുമെങ്കിൽ.ഒരു.ദിവസമെങ്കിലും. consultation nu ഇരിക്കുക
@rajendranvayala4201
@rajendranvayala4201 Жыл бұрын
മദൃം ബേക്കറി കൃത്രിമ മധുരം ,മയക്കൊമരുന്ന്തീററ ,ചിട്ടയില്ലാത്തയാഹാരം അധികംതണുപ്പ് തുടങിയവ ലിവറിന് ഹാനി.നാട്ട് ഭക്ഷണശീലം ഡോക്ടർ താങ്കൾക് നന്ദി
@bhagavan397
@bhagavan397 Жыл бұрын
മദ്യം സെക്സ്നെ കാൾ സുഖം തരും മധുര മുലപ്പാൽ നെ കാൾ സുഖം തരും ആഹാരം അധിക കഴിച്ചാൽ മനസിനെസമാധാനം ബേക്കറി കയിച്ച ചെറുപ്പം ആകാം ജയ് ഭഗവാൻ 🙏 ജയ് bj
@bhagavan397
@bhagavan397 Жыл бұрын
@@anumon1741 🐓🐓🐓
@nasarmp
@nasarmp Жыл бұрын
​@@bhagavan397ഏതാ ബ്രാൻഡ് ഭഗവാനെ 😂🙏
@francismo99
@francismo99 11 ай бұрын
Thank you Dr
@vinilchacko6908
@vinilchacko6908 Жыл бұрын
1.vishapilayma 2.weight kurayuka 3.vayar vedhana 4.eye yellow aakuka 5.yellow urine 6.skin itching 7.skin evide enkilum thattiyal chuvanu varunath 8.mental confusions/paraspara bandhamillathe samsarikuka 9.sleep disturbance
@savipv8491
@savipv8491 Жыл бұрын
i got right side back pain...why?
@geethanambudri5886
@geethanambudri5886 Жыл бұрын
ലിവർ നു നീർക്കെട്ടു വരുമ്പോൾ ഇങ്ങനെ വരുന്നു,, എനിക്ക് ഫാറ്റി ലിവർ 2nd സ്റ്റേജ് ആയിരുന്നു, ഇപ്പോൾ ഹോമിയോ മരുന്നിൽ മാറി
@geethanambudri5886
@geethanambudri5886 Жыл бұрын
ഇദ്ദേഹം പറഞ്ഞ മിക്കവാറും ലക്ഷണം ഉണ്ടായിരുന്നു, പക്ഷെ vissuppu നന്നായി ഉണ്ടായിരുന്നു, തടി കൂടുതൽ ആയിരുന്നു,,
@sabinjoseph3276
@sabinjoseph3276 Жыл бұрын
​@@geethanambudri5886എവിടെയാണ് ട്രീറ്റ്മെന്റ് ചെയ്തത്?
@godwinvg9980
@godwinvg9980 Жыл бұрын
​@@geethanambudri5886engana maariyathu Symptoms enthokke aarnu Karal rogam parambaryam kittumo Rathri chorichil und Pinne ucha aakumbo vishakku
@baburajik3327
@baburajik3327 Жыл бұрын
വ്യക്തമായി അറിയണമെങ്കിൽ എന്ത് സ്കാനിംഗ് ആണ് ചെയ്യേണ്ടത് ദയവായി പ്രേക്ഷകരെ അറിയിക്കുമോ ഡോക്ടർ നന്ദി.
@sasikesava7068
@sasikesava7068 9 ай бұрын
Abdomen scan
@anoopchalil9539
@anoopchalil9539 9 ай бұрын
Before years one of my close relative woman told almost 80% of these symptom...when diagnosed it was pancreatic cancer last stagw.....died in 3 months....... May God forgive and show mercy on her..........
@haris7135
@haris7135 Жыл бұрын
പല ഡോക്ടർ മാരും പറഞ്ഞു തരാത്ത കാര്യം അള്ളാഹു ബ൪ക്കത് നൽകട്ടേ
@ashokanashokan9382
@ashokanashokan9382 Жыл бұрын
എനിയ്ക്ക് വർഷങ്ങളായി. ഹേപെട്ടിസ് ബി. ആണ് എന്ന്. ഡോക്ടർ പറഞ്ഞു. പക്ഷെ ഇതിന് മരുന്ന് ഒന്നും ഇപ്പോഴും കഴിക്കുന്നില്ല. മരുന്ന് ഒന്നും കഴിക്കണ്ട എന്ന് ആണ്. പറയുന്നതു. ആറുമാസം കൂടുമ്പോൾ.ഹീമോഗ്ലോബിൻ. ടെസ്റ്റ്.ചെയ്യുന്നുണ്ട്. കുറേ പ്രാവശ്യം. അൾട്രാ സൗണ്ട്.ചെയ്തു. ഇപ്പൊൾ ശേൽകാൽ500.librolent. എന്നീ രണ്ട്. ഗുളികകൾ.മാത്രമെ.കഴിക്കുന്നുള്ളു
@sha6045
@sha6045 Жыл бұрын
Enthanne ee hepatitis b ? Enthoki symptoms aane undavuka
@anniemathew4343
@anniemathew4343 Жыл бұрын
Thanks for the very best information Dr. I feel I have a few of the symptoms. I thought, it's after covid effect. God bless you Doc
@fasilkamarudeen6458
@fasilkamarudeen6458 10 ай бұрын
സാർ Njan നല്ലതുപോലെ മദ്യപ്പിക്കുമായിരുന്നു സാർ. പറഞ്ഞ.എല്ലാ ടെസ്റ്റും ഞാൻ ചെയ്തു എറണാകുളം ഫാത്തിമാ ഹോസ്പിറ്റിലിൽ ആയിരുന്നു. ഇപ്പോൾ പറയുന്നു ഗ്യാസ്ട്രോയെ കാണിക്കാൻ
@ciriljose5665
@ciriljose5665 6 ай бұрын
How is now
@bineshm7626
@bineshm7626 Жыл бұрын
ഇതിൽ പറയുന്ന ചില ലക്ഷണങ്ങൾ വേറെചില സാധാരണ അവസ്തയിൽ വന്നു പോവാറുണ്ട് അതു കൊണ്ട് യാതൊരു കുഴപ്പം ഉണ്ടാവാറില്ല. അപ്പൊൾ ചില സാധാരണ ആളുകൾ ഈ വീഡിയോ കാണുമ്പോൾ ഈ ലഷണങ്ങളിൽ ചിലതൊക്കെ എനിക്കും ഉണ്ടെല്ലോ അതു കൊണ്ട് കരൾ രോഗം ആണോ എന്ന് പേടിക്കില്ലെ🤔
@shadowspeaks.6652
@shadowspeaks.6652 Жыл бұрын
1 month Health nokuka..matam ilenkil test cheyuka...
@qasimmp1945
@qasimmp1945 11 ай бұрын
😮
@harikalapl3010
@harikalapl3010 9 ай бұрын
കുട്ടികൾ തല കറങ്ങി വിഴുന്നതിന്റെ കാരണത്തെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ
@sajeermuhammadalisajeer7865
@sajeermuhammadalisajeer7865 Жыл бұрын
Sleep paralysis ne കുറിച്ചൊരു വീഡിയോ ചെയ്യുമോ ...pls
@jasminejazz6435
@jasminejazz6435 Жыл бұрын
Dear Danish ..may God bless you
@josesamuel136
@josesamuel136 Жыл бұрын
Skin ചൊറിച്ചിൽ ഉണ്ട് അല്ലാതെ മറ്റൊന്നും ഇല്ല
@remadevi7564
@remadevi7564 Жыл бұрын
താങ്ക്സ് ഡോക്ടർ... Very helpful 🙏🙏🙏
@rahimernakulam553
@rahimernakulam553 Жыл бұрын
thank you doctor very good information and coaching
@babybanilavassantha3335
@babybanilavassantha3335 Ай бұрын
ഒരുപാട് valuable informations ആണ് സർ ജനങ്ങൾക്ക് പകർന്നു നൽകുന്നത് Thank U Sir
@shivanirachit892
@shivanirachit892 Жыл бұрын
Thanks a lot for this valuable video Dr. 🙏
@jameelakabeer8266
@jameelakabeer8266 9 ай бұрын
Thank - you - doctor - ഇത്രയും വലിയ അറിവു പറഞ്ഞുതന്നതിനു വളരെ നന്ദി. ദീർഘായുസ് നൽകട്ടെ ദൈവം ok.
@sushilaachary6385
@sushilaachary6385 Жыл бұрын
Thank u so much for ur video Everyone who have watched this video have got required information about liver and its problems. I heartily prays for ur and ur families health and may God gives all wealth and prosperity. 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@dn4268
@dn4268 Жыл бұрын
Thank You Sir..for Valuable information❤💙💜
@NasiPt
@NasiPt 11 ай бұрын
Thanks docter nalla snehamulla docter nalla vannam manasilakki thannu 🌹🌹🌹
@sreedevipv5144
@sreedevipv5144 6 ай бұрын
Thanks dr🙏🎉
@assankutty1197
@assankutty1197 Жыл бұрын
thank you for Spending time for public health
@aonetag1689
@aonetag1689 9 күн бұрын
Dr. doing very helpful public work.
@soumyachandran5827
@soumyachandran5827 Жыл бұрын
These are the later symptoms of Liver failure,sadly symptoms not get notified until we do LFT
@khadeejat9840
@khadeejat9840 11 ай бұрын
👍🏻
@asokansreyas2296
@asokansreyas2296 11 ай бұрын
Doctor, you are doing Excellent videos with your busy life
@sreee5890
@sreee5890 Жыл бұрын
Thanks doctor...Kure kaaryangal ariyaan kazhinju🙏🙏🙏🙏🙏❤️❤️❤️❤️ God bless you🙌🙌🙌🙌
@Troll__aviyal
@Troll__aviyal 5 ай бұрын
ALT AST. Sgot sgpt anno sir
@jeddahjeddah8211
@jeddahjeddah8211 5 ай бұрын
Dr evide hospitalila work cheyyunne Plz reply
@drdbetterlife
@drdbetterlife 5 ай бұрын
Ipol UAE SKMC
@syedabduljaleelashraf
@syedabduljaleelashraf Жыл бұрын
Treatment wise only limited option with drugs for a specific cause for liver disease is identified. For end stage liver disease only option is transplantation like end stage kidney disease.Ayurvedic decoctions with alcohol content ,even homeopathic drugs whose base is alcohol are known to cause liver disease which are not easily detectable.
@usmaniyariyas3534
@usmaniyariyas3534 Жыл бұрын
@raziyasayedali1032
@raziyasayedali1032 8 ай бұрын
ഡോക്ടർ എനിക് ലിവറിൽ വെള്ളം നിറന്നിരിക്കുന്നു ആശുപത്രിയിൽ ആയിരുന്നു പത്യേകിച് മരുന്നോnum തന്നില്ല എണ്ണയും മെഴുക്കും കുറക്കാൻ പറഞ്ഞു വെള്ളം ഒന്നര ലിറ്റർ ആക്കി ഒക്സിജെൻ കുറവാണ് ഇപ്പോൾ presher കുറവാണ് ഷുഗറും ഉണ്ട് ഭക്ഷണം കഴിക്കാൻ വയ്യ എനി ആരെങ്കിലും കാണിക്കാമോ ഞാൻ മുംബയിൽ ആണ് മറുപടി പ്രതീക്ഷിക്കുന്നു
@sureshbhai-of8uy
@sureshbhai-of8uy Жыл бұрын
സാറേ കാലിലെ നീര് വരുക നിന്ന് പണി ജോലി ചെയ്യുന്നത് കൊണ്ടാണ് ഉള്ളതാണ് എല്ലാരും പറഞ്ഞത് ബിപിക്ക് ഗുളിക ഞാൻ കഴിക്കുന്നുണ്ട് ബിപി 97
@user-do8yq6kh8f
@user-do8yq6kh8f Жыл бұрын
എല്ലാ ഡോക്ടർമാരും പറയും ലിവർ ഫാറ്റ് കുറച്ചു ഉണ്ട് പക്ഷേ അത് പ്രശ്നമില്ല എല്ലാവർക്കും ഇങ്ങനെ ഉണ്ടാവും എന്ന്
@anniebaburaj9760
@anniebaburaj9760 Жыл бұрын
അതെന്നെ എന്റെ അമ്മയോടും ഇങ്ങനെ ആണ് പറഞ്ഞെ... Bt സൂക്ഷിച്ചില്ലെങ്കിൽ danger ആണെന്ന് പോലും അവർ പറയില്ല വളരെ സിമ്പിൾ ആയിട്ടാണ് കാണുന്നെ... ഇപ്പോൾ grade 2 aayi😢😭
@scullery_depot
@scullery_depot 8 ай бұрын
Egneyokee pryunudelo dr sir endha etoke indyittum doctor's medicine tarate. Etinum onum alla umma eanu prjnu treatment edukte prjnaykuna dr ne endha pryendatu
@asethumadhavannair9299
@asethumadhavannair9299 9 ай бұрын
Thankyou Dr for giving valuable information on CLD
@nileenak7252
@nileenak7252 Жыл бұрын
Sir SGPT ,SGOT test ചെയ്ത് നോർമ്മൽ ആണെങ്കിൽ മറ്റ് ലിവർ ഫങ്ങ്ഷൻ ടെസ്റ്റുകൾ നടത്തണോ? എനിക്ക് Scan ചെയ്തപ്പോൾ ഫേറ്റീലിവർ ഉണ്ട് ,എന്നാൽ Sgot ,Sgpt നോർമൽ ആണ് .ഞാൻ എന്ത് test ആണ് ഇനി ചെയ്യണ്ടത് എന്ന് ഒന്ന് പറഞ്ഞ് തരുമോ🙏
@thufailkunjappi5595
@thufailkunjappi5595 Жыл бұрын
Lft cheyithirunno
@reenafernandez2186
@reenafernandez2186 Жыл бұрын
Thankyou Dr for sharing this msge in your busy schedule.
@aneeshkumaradoor483
@aneeshkumaradoor483 Жыл бұрын
Calcified granulomas in liver .... Can you post a video about this disease.
@rappairappai1255
@rappairappai1255 Жыл бұрын
Thankyoudr
@afsalfarsana8655
@afsalfarsana8655 11 ай бұрын
Good ഇൻഫർമേഷൻ👍🏻👍🏻
@chalapuramskk6748
@chalapuramskk6748 Жыл бұрын
Thank you Dr for the informations regarding liver faliures and indications which showes.
@user-jr7hg3yo1x
@user-jr7hg3yo1x Жыл бұрын
Thank you Dr for your good information
@Zayanezu
@Zayanezu Жыл бұрын
sgot sgpt karalinte thagarare konde koodunnathale
@shiva9818
@shiva9818 4 ай бұрын
Dr enta achan F4 ann F3 ayappol thott treatmentokke start cheythathan but F4 ayii ini entha cheyya..?😢
@krsureshkumar6389
@krsureshkumar6389 Жыл бұрын
Very nice doctor God bless you 🙏
@vilasiniraveendran1337
@vilasiniraveendran1337 Жыл бұрын
Good informatio n thanks God bless you
@user-he1bv8cy6n
@user-he1bv8cy6n 11 ай бұрын
Supper presentation doctor❤️ thank you so much
@najimancy4279
@najimancy4279 Жыл бұрын
Dr ablation കുറിച്ച് ഒരു വീഡിയോ ചെയ്യുമോ? Transplantation, എല്ലാവർക്കും അറിയാം. എന്നാൽ ablation എന്താണ് എന്ന് പറഞ്ഞു തരുമോ
@hasancorrect.2260
@hasancorrect.2260 Жыл бұрын
സാധാരണ കാർക് അറിയുന്ന വിധത്തിൽ,മലയാളത്തിൽ pl.paranhalum doctor...
@sheelashaji05
@sheelashaji05 6 ай бұрын
Dr. Pls explained about RAFactor
@sheejasubair
@sheejasubair Жыл бұрын
DR. Ente kochinte 1.st. Delivari 3.masam ayapol vayaruvedhana vanuu pithasanjiyile kall remoove cheyttthu Athukond eni enthekilum kuzhappam undo Dr
@remiershad1581
@remiershad1581 6 ай бұрын
Arivukal mathrem paranj therunna doctork Ayusum Aaroghyavum allah nalkate
@santhip4230
@santhip4230 Жыл бұрын
Thank you doctor clear aayi paranju tharunnathi u 🙏🙏🙏
@hareeshkumark-xl4eb
@hareeshkumark-xl4eb Жыл бұрын
Thanks Sir nalla doppic nalla avadharanam
@rahuljoy1162
@rahuljoy1162 Жыл бұрын
Thank You Doctor for sharing your knowledge in depth. Highly appreciated.
@manojms9772
@manojms9772 9 ай бұрын
ഗ്യാസ് pblm unduu. Doctor.
@maneeshnm3224
@maneeshnm3224 Жыл бұрын
Danil salim and rajeesh kumar India two doctor only. Real doctor ....
@joelvijayakumar5694
@joelvijayakumar5694 Жыл бұрын
Doctor Manoj Johnson also.. 🔥
@manuramachandran5839
@manuramachandran5839 6 ай бұрын
SGPT SGOT ithumayi bandhamundo??
@ashaprasad8558
@ashaprasad8558 Жыл бұрын
Sir..can you upload one vedio about basic calculation of drug ..thankyou sir
@meharabeegam1654
@meharabeegam1654 Жыл бұрын
Allahu anugrahikkatte
@nasserusman8056
@nasserusman8056 Жыл бұрын
Thank you very much Dr for your valuable information 🙏❤️👍
@funworld2338
@funworld2338 Жыл бұрын
Thanks . Sr test ayekkavo.. Entea Liver fungshan
@kodathurravinishadkumar5784
@kodathurravinishadkumar5784 Жыл бұрын
Good information thanks 🙏
@ismailpk2418
@ismailpk2418 6 күн бұрын
Good information Dr ❤
@Sreeja701
@Sreeja701 Жыл бұрын
neettal left side. also diabetic. wait loss. crack on lips edge. memmory issue, no coordination failiure
@babuthekkekara2581
@babuthekkekara2581 Жыл бұрын
Very Helpful Information Thanks 🙏👍🙏👍🙏👍
@ssc8140
@ssc8140 Жыл бұрын
Sir urine infection edaykide വരുന്നു അതിനെ കുറിച്ച് അറിയാൻ ആഗ്രഹിക്കുന്നു ഒരു വീഡിയോ ചെയ്യുമോ
@rakhianish8015
@rakhianish8015 Жыл бұрын
Hii dr evidelum thottale sharirathile chomanne varunathe kunjengale varumo atho valiavrke ano agane
@shainythomascssethomas2336
@shainythomascssethomas2336 5 ай бұрын
Awesome message 🎉 You are knowledgeable.
@juniusjure9520
@juniusjure9520 Жыл бұрын
Level two ennu paranjal enthanu? Please explain Dr
@jubeenalayik8290
@jubeenalayik8290 Жыл бұрын
ഹലോ ഡോക്ടർ എനിക്ക് ഫാറ്റി ഫാറ്റിലിവർ ഉണ്ട് തൈറോയ്ഡ തൈറോയ്ഡ് ഉണ്ട് തൈറോക്സിൻ ത്ണ്ട്
@thameemulansari7630
@thameemulansari7630 Жыл бұрын
Correct paranju thannu dr thanks
@divyaminnu1792
@divyaminnu1792 11 ай бұрын
Sir ente sgpt 26 sgot 42 any problem??
@fousizdreamworld
@fousizdreamworld 9 ай бұрын
Nice informative vedio ❤❤❤
@muhammedalis.v.pmuhammedal1207
@muhammedalis.v.pmuhammedal1207 Жыл бұрын
Very good message
@asamaloor7423
@asamaloor7423 Жыл бұрын
Thank You Doctor for valuable information.,🙏
@unni279
@unni279 Жыл бұрын
CRP enthanu. Ethu koodiyalum kuranjalum enthanu problem
@fathimashahul3525
@fathimashahul3525 Жыл бұрын
അൽഹംദുലില്ലാഹ് jezakallahu hair ❤
@divinemagic777
@divinemagic777 Жыл бұрын
Gas trouble, digestion problems liverumayi bandhsmundo?
@gayathrisb318
@gayathrisb318 Жыл бұрын
Same dout
@vineethaaneesh5904
@vineethaaneesh5904 Жыл бұрын
എന്റെ കുഞ്ഞിന് 6month ആയതേ ഉള്ളു.. ഈ പറഞ്ഞ ലിവർ സിറോസിസ് ഉണ്ട്.. 😞ഇപ്പോ ഒരു സർജറി കഴിഞ്ഞു.. 😞😞😞
@sajeevkumar2151
@sajeevkumar2151 4 ай бұрын
Sir, ഞാൻ വല്ലപ്പോഴും മദ്യം കഴിക്കുന്ന ആളാണ്, ചില ബ്രാൻഡ് കഴിക്കുമ്പോൾ ശരീരം ചൊറിച്ചിൽ ഉണ്ട് അത് കരളിന്റെ തകരാർ കൊണ്ടാണോ. ഇതിൽ പറയുന്ന മറ്റു കാര്യങ്ങൾ ഒന്നും ഇല്ല
@thumbapoov5590
@thumbapoov5590 Жыл бұрын
Doctor alchahol kazhikyukkunna alle ath mattiyedukkan enthannu cheyyendath. Oralde jeevan rakshikyan kazhiyumegil ennik ath cheyyanam. Ethu dr adduth kondavanam enthoke sredhikyanam. Plss help me.
@sangeerpurayil6653
@sangeerpurayil6653 Жыл бұрын
Total cost of liver function tests and scan would come around 1100 rupees in private hospitals.
@loveyouuuuuuuuuuall
@loveyouuuuuuuuuuall Жыл бұрын
ശരീരം കോടികൾ വിലയുള്ളതാ മച്ചു
@santhoshmk816
@santhoshmk816 9 ай бұрын
Neethi diagnostic centre
@pakruz123
@pakruz123 8 ай бұрын
Gvt hospital ille e tests
@sangeerpurayil6653
@sangeerpurayil6653 8 ай бұрын
@@pakruz123 yes but not free for everyone..maybe half price. TMT ( heart function test) cost around 1200 in private hospital and 600 in government
@riyaz1830
@riyaz1830 3 ай бұрын
RCGB ലാബ് പോകുക
@rosinamuneed3774
@rosinamuneed3774 Жыл бұрын
Thank you sir
@luminamariyajomyclass4b233
@luminamariyajomyclass4b233 Жыл бұрын
Thank you doctor
@nisarafeeq5287
@nisarafeeq5287 Жыл бұрын
Nalla mg aayrnu nallpoli helpu cheythu tkz
@thufailkunjappi5595
@thufailkunjappi5595 Жыл бұрын
Sir ningale number kitto ithine pati ulla samshayam theerkanayirunnu enikk alt 100 nte mele nd
@princeshaji495
@princeshaji495 Ай бұрын
Ente ammakku liver transplant cheyyanamennu doctor parayunnu,0+ aavu blood group,donate cheyyan sanmanassullavar aarelum undel contanct number onnu tharuvo
@Mallurocketnasa63638
@Mallurocketnasa63638 10 ай бұрын
Doctor 😭😭ente fathernte fibroscan reportil 20kpa ennau ntha pedikan undo athil plz para 😭😭😭😭😓
@nadeeramoideen7127
@nadeeramoideen7127 Жыл бұрын
Very useful n valuable informations.well explained. Thanks.
@rajevrradhakrisnan2022
@rajevrradhakrisnan2022 Жыл бұрын
അച്ഛനെ കരള്‍ രോഗം ആയിരുന്നു? Skin desices പോലെ യാ വന്നത് അത് കൊണ്ട് കണ്ടു പിടിക്കാന്‍ പറ്റിയില്ല ഒരുപാട് വൈകി poyiyirunnu
@rajevrradhakrisnan2022
@rajevrradhakrisnan2022 Жыл бұрын
അച്ഛന്‍ മരിച്ചിട്ട് മേയ് 30 ആകുമ്പോള്‍ രണ്ട് വര്‍ഷം ആയി?
@sha6045
@sha6045 Жыл бұрын
@@rajevrradhakrisnan2022 enthoki aayrunu symptoms
@loveyouuuuuuuuuuall
@loveyouuuuuuuuuuall Жыл бұрын
ഇതൊന്നും എനിക്ക് ഇല്ലാ പക്ഷെ ഫാറ്റി ലിവർ ഗ്രേഡ് a ആണ്... എല്ലാരും test ചെയ്യുക... അത്‌ വന്നാൽ മറ്റു അസുഖങ്ങൾ വരും
@sha6045
@sha6045 Жыл бұрын
Gride 1 alli ningalk enthoki symptoms aane epoo nengalk ullathe ?
@sihanamuneer2906
@sihanamuneer2906 Жыл бұрын
Granuoma endanu vivarikkamo
@seemabalakrishnan
@seemabalakrishnan 12 күн бұрын
Thanks Doctor 🙏❤
@simik.k8844
@simik.k8844 Жыл бұрын
Thank you Doctor.......
ISSEI & yellow girl 💛
00:33
ISSEI / いっせい
Рет қаралды 24 МЛН
لااا! هذه البرتقالة مزعجة جدًا #قصير
00:15
One More Arabic
Рет қаралды 52 МЛН
艾莎撒娇得到王子的原谅#艾莎
00:24
在逃的公主
Рет қаралды 53 МЛН
Jagadish & Baiju Responding about Mohanlal & Massive Resigns At AMMA
5:39
Movie Man Broadcasting
Рет қаралды 9 М.
ISSEI & yellow girl 💛
00:33
ISSEI / いっせい
Рет қаралды 24 МЛН