No video

തൂങ്ങിനിൽ‌ക്കുന്ന കുടവയർ പെട്ടെന്ന് കുറയ്ക്കാൻ | Morning Drink for belly fat loss | Fat Burn Drink

  Рет қаралды 571,303

Dr.Divya Nair

Dr.Divya Nair

Күн бұрын

Morning Drink For Belly Fat Reduction | Drinks for Fat burn & Weight loss.
നിങ്ങളുടെ ശരീരഭാരം കുറയ്ക്കാനുള്ള ഭക്ഷണത്തിന്റെ ഭാ​ഗമാക്കാൻ നിങ്ങൾക്ക് പരീക്ഷിക്കാവുന്ന ആരോ​ഗ്യകരമായ ജ്യൂസ് നെ കുറിച്ചാണ് ഇന്നത്തെ വീഡിയോ. കാണാം ഉച്ചക്ക് 2 മണിക്ക്. Video ഇഷ്ടപ്പെട്ടെങ്കിൽ ഷെയർ ചെയ്യുക..
For business inquiries: infoddvloges@gmail.com
For Appointments: Contact. 8593056222
Dr. Divya's Homoeopathic Speciality Clinic,
Dr. Divya's Skin & Hair Clinic
Kowdiar, Trivandrum
08593056222.
Subscribe :
/ drdivyanaironline
Follow us on
Facebook:
/ drdhsc​​​
/ actressdr.divyanair
Instagram:
/ dr.divyasclinic
/ dr.divya_nair

Пікірлер: 645
@Chubbygirl53
@Chubbygirl53 6 ай бұрын
Njan ith 2 weeks ayi use cheyyund. Enike mattam und. Around 1and half kg kuranju. Kudatha njan intermittent fasting cheyyund.
@DrDivyaNair
@DrDivyaNair 6 ай бұрын
👍👍 keep going
@Chubbygirl53
@Chubbygirl53 6 ай бұрын
@@DrDivyaNair Thankyou doctor ❤️. Just oru Experiment ayi cheyytha ane. Ithine kurich valiya arivum illayirunnu.Ee video kanditte ane cheyyth nokam nne orthath 😄😍
@user-pn6gl8bt2r
@user-pn6gl8bt2r 5 ай бұрын
Chia seeds enn parayunnath ashali anoo കസ് kas anoo
@AjanyaP-wo3ym
@AjanyaP-wo3ym 5 ай бұрын
​@@user-pn6gl8bt2ralle chia seed verayanu kaskas alle
@GamingZone-lx4sz
@GamingZone-lx4sz 4 ай бұрын
Yes
@pkulangara1994
@pkulangara1994 Ай бұрын
3:30 മുതൽ കണ്ടാൽ മതി... Content starts then only
@chinnutomy8662
@chinnutomy8662 28 күн бұрын
ഇയ്യ് മുത്താണ് 😂
@vinjib
@vinjib 15 сағат бұрын
Thank youu 😊
@raveendrannair506
@raveendrannair506 3 ай бұрын
Dr. ദിവ്യ നായരുടെ video വളരെ നന്നായിരുന്നു . Chia seeds ന്റെ ഉപയോഗ രീതിയും അതിന്റെ മേന്മയും നന്നായി പറഞ്ഞു തന്നതിന് വളരെ നന്ദിയുണ്ട് . 🙏🙏
@mkbhasi1531
@mkbhasi1531 5 ай бұрын
I have been doing this for the last 10 years. It's not a miracle.it is a good nutrition food. Keep your body healthy. That's all.
@mcsnambiar7862
@mcsnambiar7862 4 ай бұрын
വളരെ നല്ല അറിവ് പകരുന്ന doctor ക്ക് ആശംസകള്‍ 🎉🎉🎉
@anwarkarimban5340
@anwarkarimban5340 Ай бұрын
വളരെ ഉപകാരപ്രദമായ ഒരു അറിവ് നല്ല മനസ്സിലാകുന്ന വിധത്തിലുള്ള വിവരണം
@Rajila-ih6yx
@Rajila-ih6yx 20 күн бұрын
❤️
@annajaisy7155
@annajaisy7155 5 ай бұрын
വളരെ നന്ദി ഡോക്ടർ
@jayachandrankv8296
@jayachandrankv8296 7 ай бұрын
ചെയ്തു നോക്കട്ടെ, Feedback അറിയിക്കാം
@ajokabraham1021
@ajokabraham1021 2 ай бұрын
വയറിന് workout ചെയ്യാതെ ഒരിക്കലും വയറ് കുറയില്ല, അതിൻ്റെ കൂടെ food Control ചെയ്യണം,എങ്കിൽ കുറയും അല്ലാതെ എന്ത് കുടിച്ചാലും കുറയില്ല.
@sajisebastian4116
@sajisebastian4116 6 ай бұрын
ചുമ്മാ ഒട്ടും വണ്ണം കുറയില്ല. ആഴ്ചയിൽ ഒരു ദിവസം വെള്ളം മാത്രം കുടിച്ച് ഉപവാസം എടുക്കുക വൈകുംന്നേരം 5 മണിക്ക് ശേഷം യാതൊരു ഭക്ഷണവും കഴിക്കാതിരിക്കുക പഞ്ചസ്സാര ഉപേക്ഷിക്കുക നന്നായി exercise ചെയ്യുക protein ഒരുപാടുള്ള ഭക്ഷണം കഴിക്കുക എന്നീ കാര്യങ്ങൾ ശ്രദ്ധിച്ചാൽ വണ്ണം ഒറ്റമാസം കൊണ്ടു തന്നെ കുറയും. അല്ലെങ്കിൽ എന്ത് പൊടിക്കൈ ചെയ്തതു കൊണ്ടും യാതൊരു ഫലവുമില്ല.
@azj7897
@azj7897 6 ай бұрын
😂
@nilamanu9264
@nilamanu9264 5 ай бұрын
സത്യം
@sureshkumar-gl1uj
@sureshkumar-gl1uj 4 ай бұрын
Protein കൂടുതൽ ഉള്ള കുറച്ചു breakfast ലഞ്ച് ഡിന്നർ items suggest ചെയ്യാമോ...
@lakshmi7412
@lakshmi7412 2 ай бұрын
@@sureshkumar-gl1uj oru neram kadala, cherupayar okke vevich kazhikkam
@user-xt6zw1fr1i
@user-xt6zw1fr1i 2 ай бұрын
കൂടെ... ബാക്കെറി.. പലഹാരങ്ങൾ.. ഒഴിവാക്കുക
@lekshmis6464
@lekshmis6464 Ай бұрын
നല്ലൊരു ഇൻഫർമേഷൻ ആയിരുന്നു dr . ഷുഗർ ഉള്ളവർക്ക് കഴിയ്ക്കാവുന്ന chia seed receipe പറയുമോ Dr.🙏
@jitheshsathyan6024
@jitheshsathyan6024 7 ай бұрын
ദിവ്യ എല്ലാ കുടുംബാംഗങ്ങൾക്കും പുതുവത്സര ആശംസകൾ നേരുന്നു ഉച്ചയ്ക്ക് കാണാം👍👍👍👍 ജിതേഷ്സത്യൻ
@shajijoseph7425
@shajijoseph7425 7 ай бұрын
Wel said dr. Thankyou.🙏
@riyajose6695
@riyajose6695 3 ай бұрын
Chiya seedum flax seedum orumich use cheyyamo?
@BAHRAINMALLU2023
@BAHRAINMALLU2023 11 күн бұрын
Chia seed um naranga neerum cherthu kudikkumbol uppu cherthal kuzhappamundo?nalla taste undu
@Theja___BrO
@Theja___BrO 3 ай бұрын
Dr. Chia seed and flax seed randum koodi vellathil itt mix cheyth kazhikaamo
@sijisunny7944
@sijisunny7944 Ай бұрын
Thanku 🥰
@maneeshacv6256
@maneeshacv6256 6 ай бұрын
100% റിസൾട്ട്‌ ഉണ്ടാകും....
@haddadhadiya2332
@haddadhadiya2332 5 ай бұрын
Ith kazhichal vannam kurayum ennullath sathyamann.but adhinodoppam proper workoutum avashyaam.
@remapp5666
@remapp5666 15 сағат бұрын
Dr request to make short videos. Too much elaboration loses the interest. Please consider this request
@user-qv9pj2uz5p
@user-qv9pj2uz5p 6 ай бұрын
6.46..time.. Point best. Chiyaseeds super👌
@aachuztube
@aachuztube 2 ай бұрын
വലിച്ചു നിട്ടാതെ പറഞ്ഞാൽ നന്നായിരുന്നു
@sulaikhamali9941
@sulaikhamali9941 Ай бұрын
Yes. It is too loooooooong
@shahanasherin3781
@shahanasherin3781 Ай бұрын
Sthym
@Rajila-ih6yx
@Rajila-ih6yx 20 күн бұрын
ഇതൊരു dr. ആണ് മനസ്സിലാകുന്ന രീതിയിൽ ആണ് പറയുന്നത്. പിന്നെ സ്പീഡ് വേണമെങ്കിൽ 1*15 ittu kelkk speed കൂടും 😂
@Sree_342
@Sree_342 14 күн бұрын
​@@Rajila-ih6yxcorrect😂
@shijivijayakumar4095
@shijivijayakumar4095 21 күн бұрын
വളരെ നന്ദി 🙏❤️
@muhammedhariskudukkan6184
@muhammedhariskudukkan6184 Ай бұрын
Good info 🎉
@aminafaizannasba1286
@aminafaizannasba1286 6 күн бұрын
Chiya seedum flaxseed powderum naranganeerum gree tea upayogichu kayikkan പറ്റുമോ?
@josephkarukapally2920
@josephkarukapally2920 2 ай бұрын
Chia seeds are grown in India and in Kerala too.
@DrDivyaNair
@DrDivyaNair 2 ай бұрын
അറിയില്ല
@shanushiji5835
@shanushiji5835 5 ай бұрын
നല്ല അറിവുകൾ തന്ന ഡോക്ടർ 🙏👍😍😍😍😍
@rakeeshkarthika153
@rakeeshkarthika153 6 күн бұрын
Thank you Mam
@PRAKASH-cm1vo
@PRAKASH-cm1vo 6 ай бұрын
വെറും 5 മിനുട്ടിനുള്ളിൽ പറഞ്ഞു തീർക്കാവുന്ന കാര്യങ്ങൾ ഇങ്ങനെ വലിച്ചു നീട്ടണോ ഡോക്ടർ?
@vijeshkv3442
@vijeshkv3442 Ай бұрын
ഇങ്ങനെ വലിച്ചുനീടിയാൽ ആണ് എല്ലാവർക്കും മനസ്സിൽ ആകുമുള്ളു ചേട്ടാ 🙏🙋‍♂️🤣
@PRAKASH-cm1vo
@PRAKASH-cm1vo Ай бұрын
@@vijeshkv3442 😊🙏
@ChinnoosChinnu-wy2lx
@ChinnoosChinnu-wy2lx Ай бұрын
ഞാനും 15 ദിവസം ആയിട്ടുണ്ട് കുടിക്കാൻ തുടങ്ങിയിട്ട് ഫീഡ് ബാക്ക് അറിയിക്കാം weight നോക്കിയിട്ട് ഒരു മാസം ആവട്ടെ
@user-kl2su9vc3x
@user-kl2su9vc3x 3 күн бұрын
Hlooo enthaayii
@ChinnoosChinnu-wy2lx
@ChinnoosChinnu-wy2lx 2 күн бұрын
@@user-kl2su9vc3x ഞാൻ തൂക്കം നോക്കിയില്ല പക്ഷെ കാര്യമായിട്ട് ഒന്നും പറയാറായില്ല ഞാൻ ഭക്ഷണം ഒക്കെ നിയന്ത്രണം വരുത്തി നോക്കി ചെറുതായിട്ട് ഒരു വെത്യാസം ഒക്കെയുണ്ട് ഞാൻ 96 kg ഉണ്ടായിരുന്നു ഒരു മാസത്തിന്റെ മീതെ ആയി കുടിക്കാൻ തുടങ്ങിയിട്ട്
@sr.sherlythomas7278
@sr.sherlythomas7278 2 ай бұрын
Sugar not reducing rather increasing
@rafeekppthalassery3243
@rafeekppthalassery3243 7 ай бұрын
👍👍👍dr .thank you
@user-sj8lx2ye1g
@user-sj8lx2ye1g 5 ай бұрын
Hi,video kandu usefully, റാഗി/കോറ കഴിച്ചാൽ wight loss aavumo?
@shiyadpkshiyad8553
@shiyadpkshiyad8553 6 ай бұрын
Good 👍
@badarunnissailyas5153
@badarunnissailyas5153 7 ай бұрын
How to take chia seeds because the patient is suffering from above 90 kilos, and thyroid and back pain problems
@jayprak9657
@jayprak9657 7 ай бұрын
Maam, രാവിലെ വെറും വയറ്റിൽ ഉലുവ വെള്ളം കുടിച്ചു അര മണിക്കൂർ കഴിഞ്ഞു ചിയ lemon വാട്ടർ കുടിക്കാമോ? വീഡിയോക് നന്ദി ❤🙏
@asmakk2379
@asmakk2379 7 ай бұрын
No
@kattakkalnayana2016
@kattakkalnayana2016 6 ай бұрын
Pl make it to the point soon. Too lengthy. Unwanted materials are seen added in the talk
@jayaprakashdayanandan7360
@jayaprakashdayanandan7360 Ай бұрын
താങ്ക്സ്
@shahisheri2829
@shahisheri2829 5 ай бұрын
Thyroid medicine കുടിക്കുന്നവർ എങ്ങനെ കുടിക്കേണ്ട രീതി പറഞ്ഞു തരുമോ pls reply
@ShifanaShameer-vs2xq
@ShifanaShameer-vs2xq 3 ай бұрын
Ith try cheithitte nalla mattam ondatto thanku dr for ur recommendation 💗🌝
@sathishkumar-fe2ms
@sathishkumar-fe2ms 3 ай бұрын
Thanks ❤
@SiniManoj-xw5iq
@SiniManoj-xw5iq 7 ай бұрын
Thank you doctor 🙏🙏
@rasheedalatheef971
@rasheedalatheef971 7 ай бұрын
Thankyou Dr♥️
@VinoyThomas-vc9os
@VinoyThomas-vc9os Ай бұрын
Dr chiaseedum kakassum onnano
@thachurits8524
@thachurits8524 Ай бұрын
No
@jeffyfrancis1878
@jeffyfrancis1878 7 ай бұрын
Good message Dr. 😍❤🥰
@gshnu3279
@gshnu3279 6 ай бұрын
Dr. ഞാൻ മെലിഞ്ഞിട്ടാണ്. എന്നാൽ മലബന്ധത്തിന്റ പ്രശ്നം ഉണ്ട്. അപ്പോൾ ഞൻ ഇത് ഉപയോഗിക്കാൻ പറ്റുമോ? Pls reply.
@ShameemShameel-ql4jz
@ShameemShameel-ql4jz 7 ай бұрын
തയ്രോയിഡ്. ഉള്ളവർക്കു. Kudikkamo
@shahabas58
@shahabas58 6 ай бұрын
Thyroid nalloru product und
@Manumon313
@Manumon313 7 ай бұрын
എല്ലാവരും പറയുന്ന പല ഒറ്റമൂലി വെള്ളവും കുടിച്ച് വയറ് നിറഞ്ഞുവെന്നല്ലാതെ വയറ് അത് പോലെ തന്നെയിരിക്കുന്നു😂
@mufeedafarooq6237
@mufeedafarooq6237 7 ай бұрын
😅😅😅
@ManjuManju-qs5vr
@ManjuManju-qs5vr 7 ай бұрын
😂😂😂
@Shine4607321
@Shine4607321 4 ай бұрын
😀😀😀
@NajeenabeeviNajeenabeevi-is9xe
@NajeenabeeviNajeenabeevi-is9xe 4 ай бұрын
Ottamooli kuducha pora nannayi diat cheyyukaayum venam
@oleedholee5127
@oleedholee5127 4 ай бұрын
😂😂
@prankart5563
@prankart5563 3 ай бұрын
യാതൊരു സംശവുമില്ലാതെ വളരെ ഭംഗിയായി ചിയ seed കഴിക്കേണ്ടത് എങ്ങനെ എന്ന് ഡോക്ടർ വിശദീകരിച്ചു.... നന്ദി... Doctor
@user-qu2bp8ri5h
@user-qu2bp8ri5h 2 ай бұрын
Very expensive, cannot afford being a middleclass man. Dr. can you fund me to buy this seed?
@ugmujeebugmujeeb1211
@ugmujeebugmujeeb1211 4 ай бұрын
സ്ഥിരമായി മൂന്നുമാസം ഉപയോഗിച്ച് പരാജയപ്പെട്ടതാണ്
@ShamnaRafeek-yv5vh
@ShamnaRafeek-yv5vh Ай бұрын
Aanuo
@Indian1947.A
@Indian1947.A 6 ай бұрын
Weight കുറയ്ക്കാതെ chiya seed ന്റെ ഗുണങ്ങൾ ഉപയോഗപ്പെടുത്താൻ എങ്ങനെയാ കഴിക്കേണ്ടത് Dr. വളരെ കഷ്ടപ്പെട്ട് ആണ് 10 kg weight കൂട്ടിയത്, അത് പോകുന്നത് ആലോചിക്കാൻ വയ്യ.
@musafir0786-s3q
@musafir0786-s3q 26 күн бұрын
😂😂
@Fathimaah530
@Fathimaah530 2 ай бұрын
BP nte gulika kayikkumbol chiaseed drink kayikkamo
@kp_chinthakal
@kp_chinthakal 26 күн бұрын
Acter ani yude pole🎉🎉🎉🎉
@nasinasi8382
@nasinasi8382 6 ай бұрын
Dalivari kazhnji 4momth kazhnji kudikan paattoo plsss
@balasubramanian7253
@balasubramanian7253 Ай бұрын
Kazhicholu,side effects onnum undavilla,athupole oru gunamum kanilla
@vijilapramodh6940
@vijilapramodh6940 7 ай бұрын
Thank u dr🥰
@lalithasathyan5689
@lalithasathyan5689 7 ай бұрын
ഇന്ന് മുതൽ 👍👍👍ഞാനും കുടിച്ചു തുടങ്ങും 👍
@sabeenaabbas7287
@sabeenaabbas7287 7 ай бұрын
തുടങ്ങിയോ ഇത്‌ അരിച്ചു വെള്ളം കുടിക്കുകയാണോ അതോ അങ്ങനെ കഴിക്കുകയാണോ വേവിക്കനോ???0പ്ലീസ് റിപ്ലെ
@Anshikaumesh179
@Anshikaumesh179 7 ай бұрын
Enit വണ്ണം കുറഞ്ഞോ??
@FathimaAneesh-ok6tz
@FathimaAneesh-ok6tz 6 ай бұрын
വണ്ണം കുറഞ്ഞോ plz
@rineeshc.m4083
@rineeshc.m4083 2 ай бұрын
ഇപ്പോൾ വണ്ണം കുറവുണ്ടോ
@lalithasathyan5689
@lalithasathyan5689 2 ай бұрын
@@rineeshc.m4083 yes.76 kilo yil നിന്നും 69 ലേക്ക് ethi. 🥰. ഷുഗർ avoid ചെയ്തു. രാത്രി 8 മണിക്ക് ശേഷം food കഴിക്കാൻ പാടില്ല.. 👍👍👍
@SheelajJ
@SheelajJ 4 ай бұрын
Sheela kallada❤
@DrDivyaNair
@DrDivyaNair 4 ай бұрын
❤❤
@ashfasherin1610
@ashfasherin1610 Ай бұрын
Feeding mothersinu ubayogikan patto
@abdusubhan7183
@abdusubhan7183 6 ай бұрын
chiya seed ഏത് കമ്പനി നല്ലത്???pls respondd
@riyamerinkurian6597
@riyamerinkurian6597 7 ай бұрын
Happy x mas🎉doctor
@goks1985
@goks1985 6 ай бұрын
Will try it out for sure!
@jalajamangaldasmangaldas6090
@jalajamangaldasmangaldas6090 6 күн бұрын
Ningal nalla thadiyundallo
@DrDivyaNair
@DrDivyaNair 6 күн бұрын
@@jalajamangaldasmangaldas6090 yes
@preethibalakrishnan625
@preethibalakrishnan625 7 ай бұрын
5.35 മുതലാണ് കാര്യം പറയുന്നത് .
@ramseenathameem4471
@ramseenathameem4471 6 ай бұрын
ഡോക്ടർ ഈ പറഞ്ഞ ടിപ്പ് 🔥🔥👌👌ആണ് 😍🥰ഞാൻ ട്രൈ ചെയ്ത താണ് 😍🥰കിടിലൻ റിസൾട്ട്‌ 🔥🔥must ട്രൈ 💯💯
@DrDivyaNair
@DrDivyaNair 6 ай бұрын
❤❤
@FathimaAneesh-ok6tz
@FathimaAneesh-ok6tz 6 ай бұрын
Hllo ഇത് നല്ലത് anoplz
@molusvlog6115
@molusvlog6115 6 ай бұрын
ശെരിക്കും റിസൾട്ട് കിട്ടിയോ ഈ വിഡിയോ യിലെ ഡ്രിങ്ക് ആണോ കുടിച്ചത്
@sajithas9446
@sajithas9446 5 ай бұрын
Eath prayakkarkkum upayogikkamo madam
@nasarnasar4333
@nasarnasar4333 3 ай бұрын
ഓക്കേ ഡോക്ടർ താങ്ക്യൂ
@indushivan8648
@indushivan8648 2 ай бұрын
Diabetic ullavar then upayogikamo
@RamlaAh-c6w
@RamlaAh-c6w 22 күн бұрын
Good
@user-xt6zw1fr1i
@user-xt6zw1fr1i 2 ай бұрын
ചിയാ... സീഡ്... കസ്കസ് ആണോ.. പ്ലീസ് റിപ്ലൈ...
@DrDivyaNair
@DrDivyaNair 2 ай бұрын
രണ്ടും രണ്ടാണ്. പക്ഷേ ചില സ്ഥലങ്ങളിൽ അങ്ങനെയും പറയാറുണ്ട്
@user-xt6zw1fr1i
@user-xt6zw1fr1i 2 ай бұрын
@@DrDivyaNair okk 👍🏻
@NishaSreedhara-ec9up
@NishaSreedhara-ec9up Ай бұрын
രണ്ടും വേറെ.വേറെ ആണ്
@SufairaChupy
@SufairaChupy 17 күн бұрын
Super🎉🎉🎉😊
@sajeeshmundiyankavil522
@sajeeshmundiyankavil522 4 ай бұрын
Thank you dr
@DrDivyaNair
@DrDivyaNair 4 ай бұрын
😍
@lakshmi28273
@lakshmi28273 Ай бұрын
Mam,urine stone ullavarku ee seed kazhikkamo?
@DrDivyaNair
@DrDivyaNair Ай бұрын
Value ഒക്കെ നോക്കണം
@learnwithevamarias3960
@learnwithevamarias3960 3 ай бұрын
Is it good for kidney patients
@DrDivyaNair
@DrDivyaNair 3 ай бұрын
നിങ്ങളുടെ ഡോക്ടറെ കാണൂ
@alkashyam8099
@alkashyam8099 4 ай бұрын
Feeding mom anu njan . Chiyaseed use cheyamo doctor pls replay
@alfiyamaheen5863
@alfiyamaheen5863 2 ай бұрын
Yes
@lathikaknair9731
@lathikaknair9731 Ай бұрын
Lemon & lime are in alkaline food group. It’s not acidic to the body once consume. That’s the reason you get a piece of lemon/lime with spicy fried food. I heard homeopathic doctors avoid these bcz they interact with homeo medicine. Is it true
@sheejam2723
@sheejam2723 5 ай бұрын
Nuts vilkkunna bakarikalil kittum chiyaseed
@user-wq5kn4cz2v
@user-wq5kn4cz2v 7 ай бұрын
Thanks
@universalsoldier9228
@universalsoldier9228 3 ай бұрын
ആദ്യമായിട്ടാണ് ഈ ചാനൽ ഞാൻ കാണുന്നത്.. പക്ഷേ ഒരു വീഡിയോയിൽ 3 തരം ബ്രേക്ക്‌ഫാസ്റ്റ് കിട്ടി ❤.. താങ്ക്സ്..
@DrDivyaNair
@DrDivyaNair 3 ай бұрын
❤🙏
@FathimaTK-t2n
@FathimaTK-t2n Ай бұрын
Is it good mango with milk?
@sheena37
@sheena37 4 ай бұрын
ഞാൻ ഇത് Try ചെയ്തിട്ടുണ്ട്.... നല്ലതാണ്❤
@vineeshkumar5549
@vineeshkumar5549 4 ай бұрын
എവിടെ വാങ്ങൻ കിട്ടും
@ameyaammuammu5301
@ameyaammuammu5301 7 ай бұрын
Dr ith thyroid patients nu kudikkamo????
@adamaahil
@adamaahil 5 ай бұрын
Kuthirth fridigil ninn edutha aa tym thanne kudikan lemon & honey mix cheyth kudikan pattuvooo
@bindhub9102
@bindhub9102 3 ай бұрын
Chiya seed ഇതിന്റെ മലയാളം പറയാമോ
@anasadora1119
@anasadora1119 3 ай бұрын
ചിയ വിത്ത്
@mariammavarghese6595
@mariammavarghese6595 6 ай бұрын
Very nice information.Explained very nicely. Thanks a lot Now tell about flax seeds use also.
@DrDivyaNair
@DrDivyaNair 6 ай бұрын
Sure 👍
@anajbabu-tz5jp
@anajbabu-tz5jp 5 ай бұрын
ഫ്രിജിൽ വെക്കണം എന്നു നിർബന്ധം ഉണ്ടോ. അല്ലാതെ പറ്റുമോ
@marysajjan3382
@marysajjan3382 5 ай бұрын
Dr, tq. Is there any contra indications for chia seeds. Pls reply. 😊
@srsshiningstars
@srsshiningstars 2 ай бұрын
Ucchakku use cheyamo? ​@@DrDivyaNair
@SindhuSindhu-hh1th
@SindhuSindhu-hh1th 23 күн бұрын
ഡോക്ടറെ വലിച്ചു നീട്ടാതെ പറയുമോ പ്ലീസ്
@sandeepkoyyottu8882
@sandeepkoyyottu8882 3 ай бұрын
Chia seed നമ്മൾ ഉപയോഗിക്കുന്നുണ്ട്
@krishnabinchu4248
@krishnabinchu4248 5 ай бұрын
Dr thyroyid ullavarkku kazhikkamo?
@VincyFrancis-ob1hy
@VincyFrancis-ob1hy Ай бұрын
ചീയ സീടു നാരങ്ങയും കൂടി കഴിക്കുമ്പോൾ എപ്പുകളിൽ വേദന വരുന്നു
@ushak.g587
@ushak.g587 7 ай бұрын
Njan try cheyum mam. 👍
@Chubbygirl53
@Chubbygirl53 7 ай бұрын
Cheyytho? Any updates...
@ushak.g587
@ushak.g587 7 ай бұрын
Cheyyunud... Result oru two months kazhijal ariyumarikkum
@Chubbygirl53
@Chubbygirl53 7 ай бұрын
@@ushak.g587 Etra nale ayi cheyyan thudagitte?
@user-qv4po7mq7l
@user-qv4po7mq7l 7 ай бұрын
ആൾ സുന്ദരി യാണ് കെട്ടോ
@user-nj7yg5st7x
@user-nj7yg5st7x 5 ай бұрын
😂
@sudhivinuwayanad7996
@sudhivinuwayanad7996 7 ай бұрын
Mam lipnte sideil Ulla karuppumaran oru remedy pls
@vidyarameshvidya661
@vidyarameshvidya661 2 ай бұрын
Chiyaseed വെള്ളം വച്ചു കുടിക്കാമോ
@sukanyamadhavan2121
@sukanyamadhavan2121 Ай бұрын
Facefat kurayan ulla video cheyuo
@Fun-with_aleesha.
@Fun-with_aleesha. Ай бұрын
Kidney stone ullavark chiyaseed കഴിക്കാമോ
@grandpriest2780
@grandpriest2780 5 ай бұрын
Mam enek thyroid ond Nan chia seeds kalikyauo
@adv.savitharajesh3174
@adv.savitharajesh3174 4 ай бұрын
Processed food അധികംupayogikan pattumo അധികം?
@sujihari4530
@sujihari4530 6 ай бұрын
Chiya seed and sabja seed onnano mam.sabja seed anu njan ithupole use cheyyunnath
@pinkysandpilusworld7871
@pinkysandpilusworld7871 5 ай бұрын
വേറെ ആണ് അത് കസ് കസ് ആണ്
@menonvk2696
@menonvk2696 7 ай бұрын
Thanks for the nice information
@DrDivyaNair
@DrDivyaNair 7 ай бұрын
Always welcome
@SreyaN-nt7xw
@SreyaN-nt7xw 4 ай бұрын
Chiyaceeds evide kittum
ISSEI & yellow girl 💛
00:33
ISSEI / いっせい
Рет қаралды 19 МЛН
Doing This Instead Of Studying.. 😳
00:12
Jojo Sim
Рет қаралды 33 МЛН
Вы чего бл….🤣🤣🙏🏽🙏🏽🙏🏽
00:18
ISSEI & yellow girl 💛
00:33
ISSEI / いっせい
Рет қаралды 19 МЛН