Diet For Thyroid Problems - Dr Manoj Johnson

  Рет қаралды 626,299

Dr Manoj Johnson

Dr Manoj Johnson

2 жыл бұрын

Our Consultants are available Monday through Saturday and get the help you need on your journey, Call 04822 200448 or +91 9562732575 (9am to 4pm) IST
This video is for education purpose only its should not be used for self diagnose or it is not a substitute for a medical exam, any current medications, cure, treatment, diagnosis and prescription or recommendations. You should not make a change in your health regimen or diet before first consulting a lifestyle physician or other certified medical practitioner and always seek the advise of your doctor with any questions you may have regarding a medical condition.
We are not taking any emergency health conditions and mainly focus on lifestyle diseases through Integrated approach to improve the quality of life . Our aim is to find the root cause and prevent the reoccurrence of the disease.
Dr Manoj Johnson pursued his Medical Graduation in Naturopathy and Yoga from Rajiv Gandhi University of Health Sciences Bangalore Karnataka, Graduation in Chemistry from Mangalore University Karnataka, Lifestyle Medicine Certified by American College of Lifestyle Medicine USA, Masters in Psychotherapy from Kuvempu University Shimoga Karnataka
For More Details Visit : drmanojjohnson.com

Пікірлер: 1 000
@wayanadofshimnapulloo5965
@wayanadofshimnapulloo5965 2 жыл бұрын
Dr super എല്ലാവരും ഹോസ്പിറ്റലിലേക്ക് വരു എന്ന് പറയുമ്പോൾ Dr എങ്ങോട്ട് വരണ്ട ഇതൊക്കെ ചെയ്താൽ മതി എന്ന് പറയുന്നു Dr super
@bettyjoy4847
@bettyjoy4847 2 жыл бұрын
നാല് വർഷമായിട്ട് hypothyroidism ഉണ്ടായിരുന്നു.thyronorm 75 ആണ് ഞാൻ ഉപയോഗിക്കുന്ന മരുന്ന്.ഞാൻ മഹാരാഷ്ട്രയിൽ ആണ്.മനോജ് ഡോക്ടറുടെ വീഡിയോ കണ്ടതിനു ശേഷം ചപ്പാത്തി,cabbage cauliflower ഇങ്ങനെയുള്ള ഭക്ഷണങ്ങൾ ഒഴിവാക്കി.ഒരു മാസത്തിനു ശേഷം എൻ്റെ മരുന്നിന്റെ ഡോസ് കുറച്ചു തന്നു.ഇപ്പോൾ മൂന്ന് മാസത്തിന് ശേഷം ചെറിയ ഡോസ് ഒന്നിടവിട്ട ദിവസങ്ങളിൽ കഴിച്ചാൽ മതീ എന്നു ഡോക്ടർ പറഞ്ഞു.thanks Dr.Manoj for your valuable description.
@allclassequations9737
@allclassequations9737 2 жыл бұрын
രോഗിയെ കാണാതെതന്നെ രോഗം മാറ്റാനുള്ള കഴിവിൽ ൈദവം അഭിവൃദ്ധി ഉണ്ടാക്കട്ടെ .ജനങ്ങളോട് കാണിക്കുന്ന ഈ സ്നേഹത്തിനു ൈദവത്തിന്റെ സ്നേഹവും സംരക്ഷണവും ഉണ്ടാവട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു .🙏🏻🙏🏻🙏🏻🙏🏻
@smithachandran8772
@smithachandran8772 2 жыл бұрын
ഡോക്ടർ എന്നെക്കുറിച്ചാണ് സംസാരിക്കുന്നത് എന്ന് തോന്നിപ്പോകുന്നു.' ചപ്പാത്തി, കപ്പ, പാൽ കാപ്പി എന്നിവ സ്ഥിരമായി 6 മാസം കഴിച്ച് ജോയിൻ്റ്സ് പെയിനായി നടക്കാൻ വയ്യാതായിരുന്നു' ഡോക്ടറുടെ വീഡിയോ കണ്ട് രണ്ട് മാസമായി ഇതെല്ലാം നിർത്തി. ഇപ്പോൾ കുറവുണ്ട്. നന്ദി ഡോക്ടർ. 🙏🙏🙏. ഒരു ഡോക്ടേഴ്സും ഇതു പറഞ്ഞു തരില്ല. ഡോക്ടർ ഇങ്ങോട്ടു വരണ്ട എന്നു പറയുന്നത് കേൾക്കുമ്പോൾ അത്ഭുതം തോന്നുന്നു. മറ്റ് ഡോക്ടേഴ്സ് നമ്മളെ നിത്യരോഗികളാക്കുന്നു
@miniskitchen6130
@miniskitchen6130
gluten അടങ്ങിയഭക്ഷണം കുഴപ്പമില്ല വേറെ ഒരുഅസുഖം കൂടിയുണ്ടങ്കിലാണ് gluten avoid ചെയ്യണ്ടത് എന്നാണല്ലോ മറ്റൊരു Dr. പറയുന്നത്
@vijithavinod-by8bc
@vijithavinod-by8bc
ഞാൻ ഡോക്ടർ പറഞ്ഞു കാര്യങ്ങൾ ഒന്നും കഴി കാറില കപ്പ കഴിക്കും കുറച്ച്.
@vijithavinod-by8bc
@vijithavinod-by8bc
എനിക്ക് 38വയസുണ്ട് എപോഴാണ് ഞാൻ അറിഞ്ഞത് ഇന്ന് മുതലാണ് ഗുളിക കഴിക്കുന്നത്. ഇതിനെ കുറിച്ച് ഒന്നും അറിയില്ല.
@user-me8co7rp2e
@user-me8co7rp2e
ഒത്തിരി പേരുടെ ജീവൻ നിലനിർത്താൻ ഉള്ള ഒരു മെഡിസിൻ തന്നെ ആണ് ഞങ്ങളുടെ മനോജ്‌ ഡോക്ടറുടെവാക്കുകൾ 🙏🥰🥰
@deepashibu5376
@deepashibu5376 2 жыл бұрын
സാറിന്റെ area എന്ത് clear ആയിട്ടാണ് പറഞ്ഞത് . film area വന്നപ്പം പാവം തപ്പി തടഞ്ഞെന്നെ .....എന്തൊകെ പറഞ്ഞാലും സാറിനെ കണ്ടുമുട്ടിയത് ഒരു ഭാഗ്യമായി കരുതുന്നു. ഒരു പാട് ജീവിത രീതി മാറ്റാൻ കഴിഞ്ഞു.🙏🏻🙏🏻god bless u sir. ചെറിയ കുട്ടികളിലെ Period irregularity oru vedio cheyyane sir plz.bakery food onnum kodukkaarilla .ellalum regular alla .dr ne kanichappol no problem .sir pattubol plz oru vedio
@aswathy4291
@aswathy4291 Жыл бұрын
പഠിക്കാൻ ഒട്ടും പറ്റുന്നില്ല സർ . എല്ലാം മറന്നു പോകുന്നു. എനിക്ക് psc എഴുതി ജോലിലോട്ടു എത്തിപ്പെടാൻ പറ്റുന്നില്ല. 6 years ആയി ഞാൻ thyroid nu medicine കഴിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് ഒരു video ചെയ്യാമോ sir
@agnesmini8629
@agnesmini8629 2 жыл бұрын
Thank you so much Sir 👍 healthy information ❤️🙏❤️
@rajankachari9663
@rajankachari9663 Жыл бұрын
നല്ല അവതരണം ഉപകാരപ്രദം നന്ദി ഡോക്ടർ 🙏
@renjithasadhu789
@renjithasadhu789 2 жыл бұрын
Thanks dr.for the valuable information. 🙏
@lathikadinamonu110
@lathikadinamonu110 2 жыл бұрын
You are a great dr. I wish to have so many drs like you it isa must for everybody from your videos I could understand I.have some thyroid problems I took blood test including antibodies it was the begining dr treated me 3to 4 months now I am fully recovered from it thank u sooooo.much dr hats
@chandrisworld5203
@chandrisworld5203 Жыл бұрын
Thank you so much doctor for valuable information. God bless you 🙏 ❤️
@soorajchakrath2731
@soorajchakrath2731 2 жыл бұрын
ഗർഭാശയ മുഴകളെ പറ്റിയും അതിന്റെ ചികിൽസയെപ്പറ്റിയും ഒരു വീഡിയോ ചെയ്യാമോ .
@prasannakumari180
@prasannakumari180
Thank you 🙏 your talk is very benifits the whole world ❤
@devendhuvinod1203
@devendhuvinod1203 Жыл бұрын
Thank You Dr. My mom is one of your patient.. I'm in Uk.. It's difficult to control some of the foods but will try to follow it slowly.. I'm currently having eltroxine 100 mcg.. But there's no access for me to deliver it to uk... Also haven't checked it coz of busy schedules for gp consultation..
@dr.anupamanair9710
@dr.anupamanair9710 2 жыл бұрын
Thank you so much. As a doctor myself, I appreciate your work a lot sir.
@deepthinairmr4569
@deepthinairmr4569 2 жыл бұрын
I am a hypothyroid patient and having medicines. Hb was 5 and after 3 bottles of blood transfusion hb reached 10.2. I have oral lichen planza and very painful. Value of iron, vitamin D is too low.taking medicines now for this and also taking vitamin A also. Suggest a method to recover from lichen planza.
Very Important Nutrients- Dr.Manoj Johnson
28:00
Dr Manoj Johnson
Рет қаралды 42 М.
Incredible magic 🤯✨
00:53
America's Got Talent
Рет қаралды 67 МЛН
All About Thyroid - Dr Manoj Johnson
33:20
Dr Manoj Johnson
Рет қаралды 875 М.
My Lifestyle / What I Eat In A Day/ Dr. Manoj Johnson/
16:14
Dr Manoj Johnson
Рет қаралды 774 М.