No video

Exercise for knee joint pain, കാൽ മുട്ട് വേദനക്ക് വളരെ എളുപ്പത്തിൽ റിസൾട്ട് ലഭിക്കുന്ന വ്യായാമം.

  Рет қаралды 197,582

Dr Sajid Kadakkal

Dr Sajid Kadakkal

Күн бұрын

കാൽ മുട്ട് വേദനക്ക് വളരെ എളുപ്പത്തിൽ ചെയ്യാവുന്നതും പെട്ടെന്ന് റിസൾട്ട് ലഭിക്കുന്നതുമായ വ്യായാമമാണ് പരിചയപെടുത്തുന്നത്. ചികിത്സാ പരമായ കൂടുതൽ സംശയങ്ങൾക്ക് ബന്ധപ്പെടാം.
+971554680253
Dr sajid kadakkal

Пікірлер: 207
@kunchikoyapalliyali407
@kunchikoyapalliyali407 2 жыл бұрын
വളരെ സന്തോഷം ഇത് പോലുള്ളറ്റാ അറിയാത്ത കാര്യങ്ങൾ മനസിലാക്കിതന്നതിന് - അള്ളാഹു നിങ്ങളേയും കുടുംബത്തേയും അനൂ ഗ്രാഹിക്കട്ടെ -സൽകർമം ദൈവം ഇഷ്ടപെടുന്നു
@sunithasunil9565
@sunithasunil9565 3 жыл бұрын
Vey good result👍 njan ee excercise cheythu nookki it's very useful 100%
@moidunnypattathody9861
@moidunnypattathody9861 2 жыл бұрын
ഡോക്ടർ കാണിച്ച 5 വ്യായാമവും ഞാൻ രണ്ടു നേരവും ചെയ്യുന്നുണ്ട് നല്ല ആശ്വാസമുണ്ട് സാറിന് എൻ്റെ അഭിനന്ദനം
@kamarkv29
@kamarkv29 4 жыл бұрын
താങ്ക് യു സാർ, ഞാൻ ഇത് ഡൌൺലോഡ് ചെയ്തു ക്രമപ്രകാരം ചെയ്തു വരുന്നു. ഇപ്പോൾ വളരെ സമാധാനമുണ്ട്. നിസ്കാരത്തിൽ ഇപ്പോൾ മുട്ടുമടക്കി ഇരിക്കാൻ പറ്റുന്നുണ്ട് അള്ളാഹു താങ്കളെ അനുഗ്രഹിക്കട്ടെ.. ആമീൻ
@niazsalim3038
@niazsalim3038 4 жыл бұрын
Very good results. Thank you for the valuable advice
@kiranrs6831
@kiranrs6831 4 жыл бұрын
എന്നതായിരുന്നു താങ്കളുടെ പ്രശ്നം?
@mineeshamini26
@mineeshamini26 3 жыл бұрын
നല്ല വീഡിയോ.... ഒത്തിരി ഉപകാരമുണ്ട്.. താങ്ക്സ് ഡോക്ടർ
@nivexoxo
@nivexoxo 3 жыл бұрын
Eee exercise Orupad aswasam tannu..muttuvedana valare kuravund.sir... Thank u very much dr..🙏🙏🙏
@joviyas3144
@joviyas3144 3 жыл бұрын
Thank you so much Doctor, ഒത്തിരി നാളായി വാതരോഗത്തിന് ചെയ്യാൻ പറ്റുന്ന നല്ലൊരു വ്യായാമം അന്വേഷിക്കുന്നത്. ഡോക്ടർ പറയുമ്പോൾ പേടിക്കാതെ ചെയ്യാമല്ലോ? 😊
@harisreehi1564
@harisreehi1564 2 жыл бұрын
.v .. Vericossveineskalmaravippexerciss
@sivanmadackalm.k9380
@sivanmadackalm.k9380 Жыл бұрын
Okspper
@razakkarivellur6756
@razakkarivellur6756 4 жыл бұрын
Very valuable video thank u Sir, നല്ല അവതരണം.
@geethajanarajan8452
@geethajanarajan8452 4 жыл бұрын
Kalmuttu vedanayude exercises kanichadinu drkku thanks so much .
@suneeran1762
@suneeran1762 3 жыл бұрын
എനിക്ക് 2 മാസത്തോളമായി ഒരു കാൽ മുട്ട് വേദന തുടങ്ങിയിട്ട്.വേദന കൂടി വന്നു നിസ്കരിക്കുമ്പോൾ മുട്ടിനു സ്പോഞ്ച് വെച്ചാണ് നിസ്കരിക്കുന്നത്.ഒരു താത്കാലിക പരിഹാരം കണ്ടെത്താൻ യൂ ട്യൂബ് നോക്കിയത് അപ്പോഴാണ് ഡോക്ടറുടെ video കാണാൻ ഇടയായത്.ഒരാഴ്ചയായി മുടങ്ങാതെ ഈ exercise ചെയ്യുന്നു.alhamdulillah നല്ല മാറ്റമുണ്ട് .thank you docter.. വേദന വളരെ കുറഞ്ഞു..
@busharamohammed8356
@busharamohammed8356 2 ай бұрын
@resminair2727
@resminair2727 2 жыл бұрын
Sir thanks ... Nan cheythu noki... Enik nanyitu vedana marunudu... Thanks
@jessinthomas3897
@jessinthomas3897 2 жыл бұрын
Very good എനിക്ക് വളരെ പ്രയോജനം ചെയ്തു.
@sainupattambi2281
@sainupattambi2281 3 жыл бұрын
Thanks thanks vedhana mari .bandage ketty marunnilla thailam thechu marunnilla. Exercise cheydu mari 👍 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
@nadheeraasharaf2715
@nadheeraasharaf2715 2 жыл бұрын
اسلام عليكم .വളരെ നന്ദി ഡോക്ടർ സതേഷം
@kabeerem4417
@kabeerem4417 3 жыл бұрын
താങ്ക്സ് യൂ സർ ഒരുപാടു ഉപകാരപ്പെട്ടു 👍👍
@jsanju4143
@jsanju4143 4 жыл бұрын
Very useful and simple method. Thank u
@kadungattupalathinkalmatha2381
@kadungattupalathinkalmatha2381 2 жыл бұрын
Thank you
@chitraam8574
@chitraam8574 3 жыл бұрын
Thank u Doctor for great information this will hep me more.
@jessydevassy5098
@jessydevassy5098 2 жыл бұрын
വളരെ നന്ദി ഡോക്ടര്‍
@omanajayan9129
@omanajayan9129 4 жыл бұрын
Hii Dr. Can u pls gv a remedy for cramps. Everyday early morning I get severe cramps on both the calves. Moreover both my feet are numb n I get burning sensation. I am not diabetic. I shall b much obliged if u could kindly do a video on this. Recently I saw ur videos n it is very much useful, that's y this request.
@ranjussunil2394
@ranjussunil2394 3 жыл бұрын
Thank you doctor🙏
@pushpamurli
@pushpamurli 4 жыл бұрын
Thanks doctor 🙏🏻
@sakeenahassan6288
@sakeenahassan6288 4 жыл бұрын
വ്യായാമം ചെയ്തപ്പോൾ കാൽമുട്ടുവേദന കൂടിയതുപോലെ തോന്നുന്നു തുടർന്ന് ചെയ്യാമോ? മറുപടി കിട്ടിയാൽ ഉപകാരമായിരുന്നു
@muhammedrafimuhammedrafi8985
@muhammedrafimuhammedrafi8985 4 жыл бұрын
Kamiynnu കിടന്നു kaal മുട്ട് വരെ പൊന്തിച്ഛ് കളിക്കുക മെല്ലെ. ചെറിയ wait വെച്ച് കളിച്ചാൽ കാലിന് bekil മസിൽ ടൈറ്റായി വേതന എല്ലാം മാറും. ഇത് പെട്ടന്ന് resalt കിട്ടും. മറ്റേതിനെ കാലും. 2 ദിവസം ഇടവിട്ടു ചെയ്യണം yella exisum ദിവസം ചെയ്യാൻ പാടില്ല വേതന കൂടും. റസ്റ്റ്‌ കൊടുത്ത് മെല്ലെ ചെയ്യണം സ്പീഡിൽ ചെയ്യരുത്
@kalamohan9400
@kalamohan9400 Ай бұрын
Dr. Thanks.
@aksgamer5056
@aksgamer5056 2 жыл бұрын
Thank you doctor your video very helpful thanks 🙏🙏
@abdulnasserabubacker7002
@abdulnasserabubacker7002 3 жыл бұрын
Thanks JazakALLAH Khairan Dr
@smithanair7230
@smithanair7230 3 жыл бұрын
Thanks Dr for valuable message
@bhavineshk8017
@bhavineshk8017 2 жыл бұрын
Sir njan cheythu noki 100% result undu
@sabithaaasiya5976
@sabithaaasiya5976 4 жыл бұрын
Ser 4ത്ത വ്യായാമം വെയിറ്റ് ഇട്ടു ചെയ്യുന്നതെങ്ങിനെ ഏതു സമയത്തു വേണമെങ്കിലും ചെയ്യാമോ താങ്ക്സ് ser ഒരു രൂപ പോലും ചിലവില്ലാതെ ഓർത്തോ ഡോക്‌ടറെ കാണാനോ ഡയായമങ്ങൾ അറിയാനോ സാധിക്കുമോ ഇത്രയും സൗഗദ്യങ്ങൾ ചെയ്തു ത്ത രൂന്ന ഡോക്ടർ വലിയവൻ ആയുരാരോഗ്യവും സമ്പൽ സമ്ര് ദ്ധിയും ഉണ്ടാവാൻ നിരന്തരം ഈശ്വരനോട് പ്രാര്ഥിക്കുന്നു ഗോഡ് ബ്ലെസ് യൂ താങ്ക്സ് 👌👌👌👌👌👌👌👌👌👌👌👌👌👍👍👍👍👍👍👍👍👍👍👍
@drsajidkadakkal3327
@drsajidkadakkal3327 4 жыл бұрын
Thank you
@kadeejausman3181
@kadeejausman3181 3 жыл бұрын
@@drsajidkadakkal3327 thankyou Exersice cheyyunnude
@abdulhameedmohiyadheen9677
@abdulhameedmohiyadheen9677 2 жыл бұрын
Very nice very informative very useful well explained in short time thank you may God bless
@jayanthikurupkurup2913
@jayanthikurupkurup2913 4 жыл бұрын
Thanks doctor 🙏
@nasiniya2062
@nasiniya2062 4 жыл бұрын
ഞാൻ എന്നും രാവിലെയും രാത്രിയിലും ചെയ്യുന്നുണ്ട് നല്ല മാറ്റമുണ്ട്
@tyhankamoniseetha1885
@tyhankamoniseetha1885 4 жыл бұрын
Well explained. Thank you
@kanakammak7581
@kanakammak7581 2 ай бұрын
Very good thanks
@shainkp5204
@shainkp5204 3 жыл бұрын
Thank you Dr
@savithapremnathan8353
@savithapremnathan8353 2 жыл бұрын
Thank you Sir
@gracyjoseph91
@gracyjoseph91 4 жыл бұрын
Thank u doctor very very good
@marykuttybabu6220
@marykuttybabu6220 2 жыл бұрын
സൂപ്പർ. Dr
@misririya1595
@misririya1595 4 жыл бұрын
Dr.. The way of ur presentation is super. Thanks.
@premchandran8516
@premchandran8516 4 жыл бұрын
Prem
@jahfar3752
@jahfar3752 3 жыл бұрын
താങ്ക്യു sir best result
@soumyadeepu1soumyadeepu128
@soumyadeepu1soumyadeepu128 2 жыл бұрын
Hii സർ എനിക്കും സ്റ്റെപ് കയറാനും ഇറങ്ങാനും പറ്റുന്നില്ല പയങ്കര വേദന ആണ് ഡോക്ടറെ കണ്ടു xray എടുത്തു ചിരട്ടക്ക് ചെറിയ ഡാമേജ് ഉണ്ടെന്നു പറഞ്ഞു. ടാബ്ലറ്റ്സും തന്നു ഒരു കുറവുമില്ല. ജോലി സ്ഥലത്തു മുഴുവനും സ്റ്റെപ് കേറിയിറങ്ങി നടക്കണം pls help me ഒരു സൊല്യൂഷൻ പറഞ്ഞു തരുവോ
@rusnakpp7102
@rusnakpp7102 2 жыл бұрын
Eppo enganuund
@binoygeorge6487
@binoygeorge6487 4 жыл бұрын
Great sir.. thanks
@ignatiasabs
@ignatiasabs Жыл бұрын
Thank You Doctor
@Abivlogss-qd6mz
@Abivlogss-qd6mz Жыл бұрын
Thaks sr🙏🙏
@yesodharank7510
@yesodharank7510 Жыл бұрын
Thank you Doctor
@ignatiasabs
@ignatiasabs Жыл бұрын
Thank You Doctor 7:34
@dinesantb6982
@dinesantb6982 3 жыл бұрын
Sir എന്റെ ശരീരത്തിൽ ചലന ശേഷിയുള്ള ഒരു അണുക്കള് പോലും ഇല്ല പുറത്തേക്ക് പോകമ്പോൾ എല്ലാം നശിച്ച് പോകുന്നു കുട്ടികൾ ഉണ്ടാകുന്നതിനുവേണ്ടി ചലന ശേഷിയുള്ള അണുക്കൾ ഉണ്ടാകുവാൻ ഉള്ള മരുന്നിന്റെ ഒരു വീഡിയോ ചെയ്യാമോ
@chitraam8574
@chitraam8574 3 жыл бұрын
Really this exercìse help in our daily life thank you Doctor.
@najmarafeeq8645
@najmarafeeq8645 3 жыл бұрын
Thank you docter
@Jithu862
@Jithu862 4 жыл бұрын
സർ ACL സർജറിക്ക് ശേഷമുള്ള rehabilitation exercise oru video ചെയ്യാമോ...
@drsajidkadakkal3327
@drsajidkadakkal3327 4 жыл бұрын
Sure.. അടുത്ത എപ്പിസോഡിൽ ചെയ്യുന്നതാണ്
@user-ge5ix3gb9b
@user-ge5ix3gb9b 11 ай бұрын
Thanks,Dr
@baijasunil327
@baijasunil327 4 жыл бұрын
Thank you Dr.
@sheebavinuvinu9000
@sheebavinuvinu9000 4 жыл бұрын
Sir. Cartilege damagenu ഇതു ചെയ്യാൻ പറ്റുമോ. ചെറിയ വിടവ് ആയി വരുന്നു
@kochumoljohnson7194
@kochumoljohnson7194 3 жыл бұрын
Massil pain undu? Athinulla marrunnu onnu paranju tharika
@nithasini2521
@nithasini2521 2 жыл бұрын
Thank you doctor
@sindhurs3992
@sindhurs3992 2 жыл бұрын
Thank you
@shamsusagheer6284
@shamsusagheer6284 3 жыл бұрын
Thanks more doctor
@joonajoo7132
@joonajoo7132 Жыл бұрын
Thanks doctor
@daisymammen4440
@daisymammen4440 4 жыл бұрын
Ok Thank u Docter ...... anta legumes potty ..... annalum e exercise chayamallo
@nasarppnasarpp7772
@nasarppnasarpp7772 Жыл бұрын
Thanks sir
@duahinnoos4357
@duahinnoos4357 3 жыл бұрын
Thank you dr
@shaijijayaram7262
@shaijijayaram7262 4 жыл бұрын
Sir your videos are very help full thanks so much
@user-oe6ol2qt8w
@user-oe6ol2qt8w 4 ай бұрын
Kaalil cheriya oru valav und.athinu ee exercise cheithal mathiyo? Please reply.
@preethajagannathan9207
@preethajagannathan9207 4 жыл бұрын
Dr muttinakathe kee cap tight akaanulla exercise onnu paranju tharumo.. Athinte oru vedio idane.. please....
@drsajidkadakkal3327
@drsajidkadakkal3327 4 жыл бұрын
Sure
@sarbasporoli4995
@sarbasporoli4995 2 жыл бұрын
Really good one
@jafarjafar8923
@jafarjafar8923 4 жыл бұрын
മാഷാ അള്ളാ അൽഹംദുലില്ലാഹ്👍👍🌹
@pmsudhakaran6319
@pmsudhakaran6319 4 жыл бұрын
Very good information
@sailabhaiudayan58
@sailabhaiudayan58 4 жыл бұрын
Thank you sir,
@lalitharajkumar1149
@lalitharajkumar1149 3 жыл бұрын
Thanks Dr
@publicinformationbysubin9079
@publicinformationbysubin9079 2 жыл бұрын
Innu try chyyanm
@sandhyakamath6555
@sandhyakamath6555 4 жыл бұрын
Thankyou sir
@sobhanakumarc.s.4253
@sobhanakumarc.s.4253 4 жыл бұрын
Dear Dr. De querveins desease -ന് പരിഹാരം നിർദേശിക്കാമോ ?
@sudhavikram5023
@sudhavikram5023 Жыл бұрын
Thanks dr
@Skunnil
@Skunnil 3 жыл бұрын
Thanks dr ❤❤❤
@surumisohar3515
@surumisohar3515 4 жыл бұрын
Thank you sr
@saradapillai9518
@saradapillai9518 3 жыл бұрын
Tks doctor. What about the hip pain?
@sanafathimas2018
@sanafathimas2018 3 жыл бұрын
Tnkzzdr.
@ushadevik3196
@ushadevik3196 3 жыл бұрын
Dr. എനിയ്ക് മു വേദന (1) തുടങ്ങിയിട്ട് 2 മാസമായി . പെട്ടെന്ന് തുടങ്ങിയത. Eng Tab കഴിയ്ക്കു ന്നു കുറവില്ല. തേയ്മാനം എന്നു പറഞ്ഞു. കാണിയ്ക്കുന്ന ഏതെങ്കിലും E-cXercis ചെയ്താൽ മതിയാ ഇരുന്നിട്ട് എഴുന്നേൽക്കു മ്പോ കൂച്ചി ലെ ഞരമ്പു വലിവും ദയങ്കര വേദനയും മറുപടി തരണേ Dr.
@mollyshaji8883
@mollyshaji8883 2 жыл бұрын
Thanks🙏
@jeenak7611
@jeenak7611 3 жыл бұрын
Thank u 🌹
@Sandeep-rq9oj
@Sandeep-rq9oj 2 жыл бұрын
ഡോക്ടർ സ്റ്റയർ കയറി ഇറങ്ങിയപ്പോൾ കണങ്കാലിന് നല്ല വേദന രാവിലെ കല് നിലത്ത് കുത്തുമ്പോൾ നല്ല വേദന രണ്ടാഴ്ച്ചയായി ഡോക്ടറെ കണ്ടിട്ടില്ല എക്‌സ്‌റേ എടുക്കേണ്ടി വരുമോ 55 Age ഉണ്ട് വീട്ടമ്മയാണ് ഭാരം 80 Kg ഉണ്ട് മറുപടി പ്രതിക്ഷിക്കുന്നു.
@9447402696
@9447402696 4 жыл бұрын
Thank you dear sir........
@geethaanand4574
@geethaanand4574 Ай бұрын
Foot drop ഉള്ളവർ . ചെയ്യേണ്ട വ്യായമം ഒന്ന് പറയുമോ?
@abdullakuttym.k7096
@abdullakuttym.k7096 3 жыл бұрын
Chiratta kal right Thetti 4 days MUNBE. Exercise cheyyamo?
@thakbhasi5140
@thakbhasi5140 4 жыл бұрын
Sar kal mutile yalu themanam muttile majja poyi majjavaranu yaluthemanathinum sar marunnudo helpime sar
@shahinanihal904
@shahinanihal904 3 жыл бұрын
Thanku dr
@kiranrs6831
@kiranrs6831 4 жыл бұрын
കടയ്ക്കൽ എവിടെയാണ് doctor റുടെ clinic ? ഞാൻ ഇടത്തറ ഉളളതാണ്
@ahmadabdullah4149
@ahmadabdullah4149 4 жыл бұрын
Doctor is in UAE
@user-zg4ve8ke4z
@user-zg4ve8ke4z 3 ай бұрын
Muttuvedanasahikkanvayyadr. Ninnittanuurinepasscheyyunnath.
@sindhuprakash9663
@sindhuprakash9663 4 жыл бұрын
Thankuu dr
@augustinekachappillyvareed9224
@augustinekachappillyvareed9224 3 жыл бұрын
Good.
@bbeenaneerad3221
@bbeenaneerad3221 3 жыл бұрын
Thank. Sir
@shabeershabi1782
@shabeershabi1782 3 жыл бұрын
Muttinullile majja varaan entha cheyya doctor
@rusnakpp7102
@rusnakpp7102 2 жыл бұрын
Ningal entha cheythe majja koodan
@sankers622
@sankers622 4 жыл бұрын
Dr orthoarthrits ഈ excercise മതിയോ...sir റിപ്ലൈ തരണേ ...
@VishnuVishnu-co5ff
@VishnuVishnu-co5ff 3 жыл бұрын
Thanks
@malathi1420
@malathi1420 2 жыл бұрын
Thanku sir
@anverpts6316
@anverpts6316 2 жыл бұрын
Super sir
@ifthikard1381
@ifthikard1381 4 жыл бұрын
THANKS
@jafarjafar8923
@jafarjafar8923 4 жыл бұрын
സൂപ്പർ സൂപ്പർ
@111paru
@111paru 4 жыл бұрын
Kaal irunnu nivarthumbo muttil ninnu Oru sound kelkanu.pain nalla pole undu.mri cheithu. physiotherapy cheithu nokit kuravillel surgery cheyyanam Enna paranje.illaathe maatuvaan pattumo.
@suharabee9422
@suharabee9422 4 жыл бұрын
Nalla vedana ann muttin English medicine kayikunund ennittum mattamilla,vedana koodunnad urangan kidannadinn shesham ennitt urangan pattunnilla
@drsajidkadakkal3327
@drsajidkadakkal3327 4 жыл бұрын
കിടക്കുന്നതിന് മുന്നെ ചൂടുവെളളം പിടിക്കുന്നത് നല്ലതാണ്
@raniyakallullathod2302
@raniyakallullathod2302 Жыл бұрын
Tanks
My Cheetos🍕PIZZA #cooking #shorts
00:43
BANKII
Рет қаралды 28 МЛН
Matching Picture Challenge with Alfredo Larin's family! 👍
00:37
BigSchool
Рет қаралды 46 МЛН
❌Разве такое возможно? #story
01:00
Кэри Найс
Рет қаралды 3,7 МЛН
കാൽ കഴപ്പ് |കാൽ കടച്ചിൽ | Aching legs @chitraphysiotherapy7866
10:14
My Cheetos🍕PIZZA #cooking #shorts
00:43
BANKII
Рет қаралды 28 МЛН