ആദ്യ വിവാഹമോചനത്തിന്റെ കാരണം ആദ്യമായി വെളിപ്പെടുത്തി ആര്യ... | Flowers Orukodi | Ep # 440

  Рет қаралды 3,286,506

Flowers Comedy

Flowers Comedy

Жыл бұрын

Arya is a popular Malayalam actress who gained nationwide recognition after participating in the reality TV show Bigg Boss Malayalam Season 2 in 2020.
Her appearance in Bigg Boss Malayalam Season 2 catapulted her to national fame, where she became a household name with her witty one-liners, dynamic personality, and strong opinions. She was one of the most popular contestants in the show and emerged as a finalist.
Apart from acting, Arya is also an accomplished dancer and has won several accolades for her performances. She is a trained classical dancer and has also performed in various stage shows and competitions.
With her natural acting skills, charming personality, and impressive dancing skills, Arya has become one of the most promising young talents in the Malayalam film industry, and her fans eagerly await her next project.
#flowersorukodi #arya #aryabadai

Пікірлер: 1 800
@nishanthbabu502
@nishanthbabu502 Жыл бұрын
ഇത്രയും വലിയ ഒരു ഫ്ലോറിൽ എന്നെ പറ്റി പറഞ്ഞതിനും ഇപ്പോളും എന്റെ തിരിച്ചു വരവിന്‌ വെയിറ്റ് ചെയ്യുന്നതിനും ഒക്കെ വളരെ നന്ദി. ഒരു തിരിച്ചു വരവ് ഇനി പറ്റുമെന്ന് തോന്നുന്നില്ല. പിന്നെ ഞാൻ കൂടപ്പിറപ്പായി അന്നും ഇന്നും എന്നും കാണും. എനിക്ക് വാക്കുകൾ കൊണ്ട് സ്നേഹിക്കാൻ വലിയ വശമില്ല ഹൃദയം കൊണ്ടാണ് സ്നേഹിക്കുന്നതും എല്ലാവരെയും സ്നേഹിച്ചതും .ഒക്കെ പഴയ കഥ.ഇപ്പോൾ വോക്കിങ് സ്റ്റിക്ക് ഉപയോഗിച്ച് നടക്കാറായി. മെമ്മറി ലോസ്സ് കുറെ ok ആയി.വാക്കുകൾ കൊണ്ട് വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ ക്ഷമിക്കുക. ഒന്നോർക്കുക സൂക്ഷിക്കുക പലരും പുറം പല്ല് കൊണ്ട് ചിരിച്ചു അകം പല്ല് കൊണ്ട് ഞെരിയുന്നവരാണ്. ആര്യയെ ഭഗവതി അനുഗ്രഹിക്കട്ടെ 🙏
@ShyamLal-wj4hm
@ShyamLal-wj4hm Жыл бұрын
നിങ്ങൾ തിരിച്ചുവരും, പ്രാർഥനയിൽ ഉണ്ടാകും
@badaitalkiesbyarya
@badaitalkiesbyarya Жыл бұрын
tirichu varanam….. Etra kaalam aayalum varanam.. vere onnum parayan illa… snehavum praardhanayum maatram ❤
@nishanthbabu502
@nishanthbabu502 Жыл бұрын
Okke oro saahacharangal angane okke paranju vendiyirunnillaannu pinne palappozhym thonniyittundu. Paranjathu onnum thrichedukkan pattillallo. Pinne yeppozhum oru pedi undu kaaranam ellavareyum pettannu viswasikkum athu pandum eppolum valiya maattamilla purame chirikkunnavare kannadachu viswasikkalle pani paalum vellathil tharum eppozhum ottakku nilkkan sheelikkuka njan ee paranjathu ennenkilum manassilaakum
@subishapv6445
@subishapv6445 Жыл бұрын
Ethrayum pettannu thirichu varanakatte pazhayadhupole
@diloosworld2634
@diloosworld2634 Жыл бұрын
നിങ്ങൾ എന്തായാലും തിരിച്ചു വരും, എന്റെ പ്രാർത്ഥനയിൽ എന്തായാലും ഉണ്ടാവും
@mayadevimayadevi4913
@mayadevimayadevi4913 Жыл бұрын
പ്രിയപ്പെട്ട ശ്രീകണ്ഠൻ സർ.. ഈ ഒരു കോടിയിൽ അവിഹിതം ഉള്ളവരെയും കുടുംബം ഇല്ലാത്തവരെയും ജീവിത പശ്ചാതലം സീറോ ആയവരെയും മാത്രമേ നിങ്ങൾ കൊണ്ടുവരിക ഉള്ളോ???? എന്റെ അമ്മയെ ഒഡിഷൻ എന്ന് പറഞ്ഞു വിളിച്ചു... ആ പാവം കുറെ നോക്കിയിരുന്നു.. എന്റെ അമ്മക്ക് കുടുംബം ഉണ്ട്.. ഭർത്താവ് ഉണ്ട്.. മക്കൾ ഉണ്ട്.. പാവങ്ങൾ ആണ് ഞങ്ങൾ..... എന്തിന്റെ പേരിൽ ആയാലും റീജക്റ്റ് ചെയ്യുമ്പോൾ കാരണം പറയാമായിരുന്നു... നിങ്ങൾ ഒക്കെ വല്യ ആളുകൾ.. പാവങ്ങളോട് എന്തും ആവാമല്ലോ...... ഒരു കോടിയിൽ പങ്കെടുക്കാൻ എന്റെ അമ്മക്ക് കൊലപാതകിയോ കൊള്ളായോ ചെയ്യാൻ കഴിയില്ലല്ലോ 😄ഇതൊക്ക നിങ്ങളുട മുഖം നോക്കി പറയണം എന്നുണ്ടായിരുന്നു.. സാഹചര്യം അനുവദിക്കില്ല.... നിങ്ങൾ നീണാൾ വാഴട്ടെ
@dp5030
@dp5030 Жыл бұрын
Avaru kazivu noki onum alla edukunadhu.. alkaru kanam thalparyapedunna stories ullavare konduvarunnu... this is not even a quiz show.. mainly jeevidakadha aanu parayunne.. idaku formalityku valla question chodikum.. let me be honest njn questions skip cheyarunde, i am interested in stories.. avihudam avanam enilla there shd b smthing catchy in their life.. idhil accidentil leg amputation cheyende vanna kuttide storyum, cherupathile seperated ayipoya twin sisterne kandupidicha kadhayum oke indarunello.. But I understand the disappointment of your mom.. may god bless her with a great opportunity ee show allel veroru showyil.. good luck
@mayadevimayadevi4913
@mayadevimayadevi4913 Жыл бұрын
@@dp5030 എല്ലാ എപ്പിസോടും ഞങ്ങൾ കാണാറുണ്ട്.. അമ്മയെ വിളിച്ചിരുന്നു.. ഒഡിഷന് വരണം എന്നും പറഞ്ഞു.. പിന്നെ ഒരു അറിവും ഇല്ല.. അമ്മയുടെ സങ്കടം കണ്ടിട്ടാണ് ഇങ്ങനെ എഴുതി പോയത് 😔😔😔അമ്മ എല്ലാർക്കും വലുതല്ലേ സഹോ... സാരമില്ല.. ഇനി പങ്കെടുക്കാൻ ചിലപ്പോൾ കഴിയില്ല.. 😔😔😔5times നുമോണിയ വന്നു.. പിന്നെ ഒരു ആക്‌സിഡന്റ്.. എല്ലാം ഈശ്വരന് വിട്ടു 😔😔😔😔.. ഇനി എല്ലാം അദ്ദേഹം തീരുമാനിക്കട്ടെ.. താങ്ക്സ് ഡിയർ.. ഈ വിലയേറിയ മറുപടി ഞാൻ accept ചെയ്യുന്നു 🙏🙏🙏
@sarithasathyan1937
@sarithasathyan1937 Жыл бұрын
​@@mayadevimayadevi4913 '
@mayadevimayadevi4913
@mayadevimayadevi4913 Жыл бұрын
@@sarithasathyan1937 😍
@maluab1550
@maluab1550 Жыл бұрын
Same situation in other channels also. .
@sujiths2748
@sujiths2748 3 ай бұрын
ആര്യയുടെ ഇന്റർവ്യൂ കണ്ട് വന്നവർ....
@lissyfrancis6594
@lissyfrancis6594 Жыл бұрын
ഈ നാച്ചുറൽ ലുക്കിലാണ് ആര്യയെ കൂടുതൽ ഭംഗി. സ്വന്തം തെറ്റ് ഏറ്റു പറയുന്ന. തന്റെ ഭാഗത്താണ് വിവാഹമോചനത്തിനുള്ള കാരണം എന്ന് തുറന്ന് പറഞ്ഞ ആര്യ എന്ത് കൊണ്ടും അഭിനന്ദനങ്ങൾ അർഹിക്കുന്നു. സാധാരണ എല്ലാവരും സ്വന്തം തെറ്റുകൾ മറച്ചു വെക്കുകയാണ് പതിവ്.
@ashoorabacker5205
@ashoorabacker5205 Жыл бұрын
,
@sajithbalan85
@sajithbalan85 Жыл бұрын
തങ്ങളുടെ ഭാഗത്തുള്ള തെറ്റുകൾ മറച്ചുവച്ചുകൊണ്ട് സംസാരിക്കുന്നവരുടെ ഈ കാലഘട്ടത്തിൽ തന്റെ ഭാഗത്ത് ആണ് വിവാഹജീവിതത്തിൽ തെറ്റ് സംഭവിച്ചത് എന്ന് പറയാനുള്ള തന്റേടം അത് അഭിനന്ദനാർഹം... ജീവിതത്തിൽ ഒരുപാട് അവസരങ്ങൾ ആര്യയെ തേടിവരട്ടെ.... ആശംസകൾ ❤️❤️
@red-vv6pz
@red-vv6pz Жыл бұрын
Bhagyam avarde thet maari kitti.paranjathukond...nalla kandupiditham
@fousiyaachu9868
@fousiyaachu9868 Жыл бұрын
സമൂഹത്തിന് അറിയാം അത് കൊണ്ട് പറഞ്ഞു എന്ന് മാത്രം 😂😂
@safnasappu4441
@safnasappu4441 Жыл бұрын
😂
@sajithbalan85
@sajithbalan85 Жыл бұрын
@@fousiyaachu9868 സമൂഹത്തിനു അറിയുന്ന കാര്യങ്ങൾ പോലും ഒന്നും സമ്മതിക്കാതെ കോടതിയിലേക്ക് പോകുന്നവരും ഈ സമൂഹത്തിന്റെ ഭാഗമായി ഉണ്ട് അവരിൽ നിന്നും വ്യത്യസ്തയായി അതെ പറഞ്ഞുള്ളൂ...
@sulekah5145
@sulekah5145 Жыл бұрын
@@red-vv6pz 5555555555555555555555555555555555555555555555555555555555555555555555555555555555555555555555555555555555555555555555555555555555555555555555555555555555555555555555555555555555555555555555555555555555555555555555555555555555555555555555555555555555555555555555555555555555555555555555555555555555555555555555555555555€900
@dijokbiju5797
@dijokbiju5797 Жыл бұрын
ശ്രീകണ്ഠൻ നായർ നല്ല അവതാരകൻ ആണ്. But main problem മിക്ക സമയത്തും വരുന്നവർക്ക് സംസാരിക്കാൻ ഒരു space കൊടുക്കില്ല. തോക്കിൽ കേറി വെടി വെക്കല്ലേ സാർ 🙏
@anakhadevadas6733
@anakhadevadas6733 Жыл бұрын
Sathyam...bayankara irritating aanu
@navanavu8778
@navanavu8778 Жыл бұрын
Satym 🤣🤣
@aliyak2575
@aliyak2575 Жыл бұрын
Correct. Verum cheli adichu. Parayunnvarey disturb akkunnu … very boar
@varshanandhan5535
@varshanandhan5535 Жыл бұрын
Crt personal karyangalellam chorthiyedukum parayan madiyanelum nisahayanayi parayenda avasthayan
@shamilashamila1877
@shamilashamila1877 Жыл бұрын
സത്യം അവരെ സംസാരിക്കാൻ വിടണം
@im_a_traveler_85
@im_a_traveler_85 Жыл бұрын
ആര്യയുടെ ചിരിയാണ് ആര്യയുടെ ഒരു വ്യക്തിത്വത്തെ തെളിയിക്കുന്നത്...ആര്യ തടി വെച്ചപ്പോൾ മുമ്പത്തേക്കാളും കാണാൻ ക്യൂട്ട് ആയി...
@nature2752
@nature2752 Жыл бұрын
അവർ dental treatment eduthittund.. മുകൾ നിരയിലെ പല്ലുകളൊക്കെ ആർട്ടിഫിഷ്യൽ ആണ്.. അതിന്റെ ട്രീറ്റ്മെന്റ് ചെയ്ത ഡോക്ടർ ന്റെ ഇൻസ്റ്റഗ്രാം പേജിൽ കണ്ടിരുന്നു.. ആദ്യം അതായിരുന്നു ഒരു പോരായ്മ.. ഇപ്പോൾ ചിരിയുടെ സ്റ്റൈൽ തന്നെ മാറി.. ഓൾഡ് വീഡിയോസ് and ഫോട്ടോസ് കാണുമ്പോൾ പല്ലിന്റെയും ചിരിയുടെയും മാറ്റം മനസിലാവും.. ഇവരുടെ അനിയത്തിയും ട്രീറ്റ്മെന്റ് എടുത്തിട്ടുണ്ട്.. അവർക്ക് frontile പല്ലുകൾ തമ്മിൽ വലിയ ഗ്യാപ് ഉണ്ടായിരുന്നു.. ദിവസങ്ങൾ കൊണ്ട് അതൊക്കെ മാറി.. ഇപ്പോൾ നല്ല smile ആണ്.ഭംഗിയൊക്കെ ആദ്യവും ഉണ്ടായിരുന്നു.. Teeth റെഡി ആവുമ്പോൾ smile മാറും.. മൊത്തത്തിൽ ഭംഗിയാവും
@ushakp3124
@ushakp3124 2 ай бұрын
​@@nature2752kachikachiv Laram k
@mickey7308
@mickey7308 Жыл бұрын
Lot's of respect Arya😍തന്റെ ഭാഗത്താണ് തെറ്റ് എങ്കിലും പാർട്ണറെ പഴി പറയുന്നവർ മാത്രമുള്ള ഈ ലോകത്തു ആദ്യമായാണ് പബ്ലിക്ക് ആയി താനാണ് വിവാഹമോചനത്തിന് കാരണം എന്ന് പബ്ലിക് ആയി സമ്മതിച്ച ഒരാളെ കാണുന്നത്.
@24.7media
@24.7media Жыл бұрын
big salute
@ulahannannp5141
@ulahannannp5141 Жыл бұрын
À
@AnwarAli-qz7wi
@AnwarAli-qz7wi Жыл бұрын
സമ്മതിക്കാതെ വഴിയില്ല. അല്ലെങ്കിൽ തൊട്ടടുത്തദിവസം സത്യം പുറത്തുവന്നുതുടങ്ങും. ആളെ എല്ലാവർക്കും അറിയാവുന്ന ആളാണ്
@rajendrana5091
@rajendrana5091 9 ай бұрын
​@@AnwarAli-qz7wi1:47:19
@pachaparishkaari3573
@pachaparishkaari3573 5 ай бұрын
​@@AnwarAli-qz7wiaara ayaal
@amrutha7457
@amrutha7457 3 ай бұрын
ഇത്രയും depression അവൻ കാരണം ചിലപ്പോൾ ഇവന് വേണ്ടി ആണല്ലോ രോഹിതിനെ ഉപേക്ഷിച്ചത് എന്നോർത്താവും. ...രോഹിത്തിന്റെ കാര്യം പറയുമോമ്പോൾ അത് feel ചെയ്യുന്നുണ്ട്. ..ഇവനെ കണ്ടപ്പോൾ രോഹിതിനെ വേണ്ട എന്ന്‌ വച്ചു ഒടുവിൽ ഇവൻ ചതിച്ചു. ..
@adarshpanthalanikkal8723
@adarshpanthalanikkal8723 3 ай бұрын
ഇവളുടെ സംസാരം കേൾക്കാൻ എന്ത് രസാ. വളരെ ബോൾഡായി, കൊഞ്ചലില്ലാതെ, വളരെ സ്ഫുടമായി... ഗേൾസ്, കണ്ട് പഠിക്കു. ദൈവം അനുഗ്രഹിക്കട്ടെ ❤
@vijithaanoop7254
@vijithaanoop7254 Жыл бұрын
Contestent parayunnath onn ക്ഷമയോടെ കേക്കാൻ ഉള്ള പറയാൻ ഉള്ള സ്പേസ് ഒന്ന് കൊടുക്കണം എന്ന് SK sir. നോട് പറയാനുണ്ട്
@insaneangel492
@insaneangel492 Жыл бұрын
Sathyam
@user-mp1fk2cg8e
@user-mp1fk2cg8e Жыл бұрын
തെറ്റ് പറ്റാത്ത ആരുമില്ല ഗോപൂ... എന്ന് പറഞ്ഞത് പോലെ... ജീവിതം അല്ലേ... പല ശരി തെറ്റുകൾ സംഭവിക്കാം! ❤️ Arya
@gokulgopan4397
@gokulgopan4397 3 ай бұрын
അവിഹിതം അറിയാതെ ഉണ്ടാവുന്ന തെറ്റല്ല. പൂർണ ബോധത്തോടെ വരും വരായ്‌കകൾ അറിഞ്ഞുകൊണ്ട് പോയി ചെയ്യുന്നത് തന്നെ ആണ്.
@veenass2931
@veenass2931 Жыл бұрын
ആര്യയെ ഇഷ്ടം അല്ലായിരുന്നു..പക്ഷെ ഇത് കണ്ടപ്പോ നല്ല റെസ്‌പെക്ട് തോന്നി... Divorcee ആണേൽ പങ്കാളിയെ ചളി വാരി എറിയുന്ന സെലിബ്രിറ്റിസിനെ കണ്ട് പഴകിയ ഈ നാട്ടിൽ മുൻ ഭർത്താവിനെ respect ചെയ്ത് സംസാരിക്കുന്ന quality ഇഷ്ടപ്പെട്ടു... തന്റെ തെറ്റുകൾ തെറ്റുകളായി തന്നെ തുറന്ന് പറഞു... ഒരുപാട് ഇഷ്ടം ആര്യ 😘😘😘
@Lakshmi-dn1yi
@Lakshmi-dn1yi 3 ай бұрын
വേറെ നിവർത്തി ഇല്ല 🤣🤣
@Elizabeth-rg3mj
@Elizabeth-rg3mj Жыл бұрын
ആര്യ യെ എനിക്ക് ഒരുപാട് ഇഷ്ടം ആണ്..♥️ഒരുപാട് നല്ല അവസരങ്ങൾ ലഭിക്കട്ടെ All the best..
@lathakg7567
@lathakg7567 Жыл бұрын
Congratulations Aarya.🤘👍.
@Elizabeth-rg3mj
@Elizabeth-rg3mj Жыл бұрын
@@funwithcomputer5279 BB ഒരു game ആണ്.. ഹിന്ദി ബിഗ്ഗ്ബോസ്സ് കാണാറുള്ള ഒരാളാണ് ഞാൻ..നെഗറ്റീവ് game കളിച്ചാലും അത് game ആണ് എന്ന് audience മനസിലാകും. അതിന്റ പേരിൽ ഒരാളെ മോശം ആയി കാണേണ്ട കാര്യം ഇല്ല. ബിഗ്ഗ് ബോസ്സ് pure game ആണ്. അത് ആദ്യം മനസിലാകു.. ഒരുപാട് നെഗറ്റീവ് വന്നപ്പോളും നല്ല ബോൾഡ് ആയീ നിന്നവർ ആണ് അവർ..
@NEELIKURUKKAN
@NEELIKURUKKAN Жыл бұрын
പറ്റുമെങ്കിൽ ഒരു പടം നിർമിക്കു
@babupl5364
@babupl5364 Жыл бұрын
@@funwithcomputer5279 BB njanum kandathanu....jasmineyum,Riyasineyum alkarkku nyayeekarikkan kazhiyunnundenkil Arya avarudeyathra onnum thett cheyrhitilla...
@sebinjvarghesec5691
@sebinjvarghesec5691 Жыл бұрын
Pppppppp
@karuvampoyil
@karuvampoyil Жыл бұрын
ശ്രീകണ്ഠൻ നായരോട് ഒരു കാര്യം പറയട്ടെ താങ്കൾ ഒരു ചോദ്യം ചോദിച്ചാൽ അതിനു മറുപടി പറയുന്നതിനുമുമ്പ് വീണ്ടും അതിൽ കയറി വേറെ ചോദ്യം ചോദിക്കാതിരിക്കുക തനി ബോറാണ്
@lishalisha5625
@lishalisha5625 3 ай бұрын
Rimi tomi ithu pole aanu aareum samsarikkan sammathikkilla
@dhanyapradeep9871
@dhanyapradeep9871 Жыл бұрын
ശ്രീകണ്ഠൻ സാർ പറഞ്ഞത് വളരെ ശരിയാണ് ആര്യ ആരെന്നു ആര്യക്കെ അറിയാവൂ ഓരോ വ്യക്തികും സമൂഖം അവരുടെ കഴ്പാടുകൊണ്ടുള്ള ആഭരനം ചാർത്തും ചിലർക്ക്‌ അതു ചേരും ചിലർക്ക് ? എന്തായാലും അവർ അനുഭവിച്ച നല്ലതും ചീത്ത യും ആത്മാർതമായി പങ്കു വച്ചു ഒന്നും ഒളിച്ചു വച്ചില്ല എപ്പോഴും നന്മയുണ്ടാകട്ടെ 🙏🥰🥰🥰
@gopalakrishanankrishanan7305
@gopalakrishanankrishanan7305 Жыл бұрын
ആരൃ തുറന്ന മനസ്സോടെ, മറകൂടാതെ ജീവിതയാത്രയിൽ സംഭവിച്ച കാര്യങ്ങളും ഒരു കോടി മത്സരചോദൃങ്ങൾക്കിടയിൽ വിശദമാക്കിയത് പ്രേക്ഷകരുടെ മനസിൽ നിറഞ്ഞു നിൽക്കുന്ന രീതിയിലാണ്. എല്ലാ നന്മകളും നേരുന്നു.🙏🙏🙏
@bavishabavi9450
@bavishabavi9450 Жыл бұрын
God save all
@darshanadana123
@darshanadana123 Жыл бұрын
ഭർത്താവ് ഉള്ളപ്പോൾ തന്നെ അന്യ പുരുഷനെ പ്രണയിച്ചു കൊണ്ട് നടന്നു അവസാനം അവനും മൂഞ്ചിച്ചു അത് ഇവിടെ വന്നു തുറന്നു പറഞ്ഞു അവളെ ആ രൂപക്കൂട്ടിലോട്ടിന് എടുത്തു വെച്ചു ആരാധിക്കാൻ മേലാരുന്നോ
@pjr5257
@pjr5257 Жыл бұрын
Arya never kneel down ..in front of human..whereas front of Almighty... God bless you...
@safeenasafeena6576
@safeenasafeena6576 Жыл бұрын
നല്ല ഭംഗി നല്ല സംസാരം എനിക്ക് ഇഷ്ട്ടായി 🥰👍
@nishapakkath3978
@nishapakkath3978 Жыл бұрын
ചുരുക്കം പറഞ്ഞാൽ ഭർത്താവിന്റെയും കുട്ടിയുടെയും കൂടെ ജീവിക്കുമ്പോ, ഭർത്താവിനെ തേച്ചു, നാത്തൂന്റെ ഫ്രണ്ട് മായി ആര്യ ബന്ധം പുലർത്തി, അത് ഡിവോഴ്സ് ഇൽ എത്തി.... അതേ കാമുകൻ ആര്യ bigg ബോസ്സിൽ പോയ സമയത്ത് ആര്യയെ തേച്ചു, ആര്യയുടെ ബെസ്റ്റ് ഫ്രണ്ട് നെ കേറി പ്രേമിച്ചു.. അതിലൊന്നും ആര്യയെ കുറ്റം പറയാൻ പറ്റില്ല.. മനുഷ്യർ ആണ്‌.. തെറ്റുകൾ സ്വാഭാവികം.. പക്ഷെ എനിക്ക് ദഹിക്കാഞ്ഞത് തന്റെ കാമുകനെ തട്ടിയെടുത്ത കൂട്ടുകാരിയോടുള്ള ' മാസ്സ് ഡയലോഗ് 'ആണ്‌... "ദുഖങ്ങളും സങ്കടങ്ങളും പങ്കു വെയ്ക്കാനും കരയാനും ഒരു തോളുവേണം, പക്ഷെ അതൊരിക്കലും സ്വന്തം കൂട്ടുകാരിയുടെ കാമുകന്റെ തോൾ ആവരുത് " എന്ന്... കൊള്ളാം.. 😆😆😆.... മരിച്ചു കഴിഞ്ഞാൽ ആരും വിശുദ്ധരാകുന്നില്ല എന്നത് പോലെ തന്നെ ആണ്‌, തന്റെ ഭാഗത്താണ് തെറ്റ് എന്ന് പറഞ്ഞത് കൊണ്ടു മാത്രം ആരും നല്ലവരാവില്ല....
@karthiayanimanningal4355
@karthiayanimanningal4355 Жыл бұрын
God Bless You Arya......
@nishavasudevan
@nishavasudevan 3 ай бұрын
How narrow minded? Do you know what's the real reason? Why do you think mistake in marriage means only cheating. Onnumillathe thanne alkkare especially celebrities ine patti kathakal undakkum. Also if her husband felt so insulted or bad about her she wouldn't be able to keep a amicable relationship with him any more. Just grow up woman!
@abdulkarimkarim299
@abdulkarimkarim299 Жыл бұрын
ആര്യയുടെ മറുപടിവളരെ മനോഹരമായിരുന്നു. എല്ലാ അനുഗ്രഹം ഉണ്ടാവട്ടെ . ഒരു ഉപദേശമുണ്ട് നന്നായി വായിക്കാൻ ശ്രമിക്കണം
@ajitharadhakrishnan5478
@ajitharadhakrishnan5478 3 ай бұрын
😢1111111111111111111111111111¹11¹¹
@chandrankakkattilnarayanan1305
@chandrankakkattilnarayanan1305 6 ай бұрын
She frankly admits her mistakes too. Very bold, beautiful and best artist ❤️
@user-de7im2vf2u
@user-de7im2vf2u 3 ай бұрын
❤ആദ്യ ഭർത്താവ് എത്ര ത്തോളം ആര്യയെ മനസ്സിൽ ആക്കി ഇഷ്ട്ടം ആയിരുന്നു എന്ന് അയാളുടെ ഇപ്പോഴും ഉള്ള പെരുമാറ്റം ആ കരുതൽ ആണ് 😍👍👍ബിഗ് സല്യൂട്ട് അദ്ദേഹത്തിന് 👍ആ മനസ്സ് വേദനിപ്പിച്ചദിന് ദൈവം ഒരു ഷോക്ക് കൊടുത്തത് ആണ് രണ്ടാം അഫേയർ ഉണ്ടായിരുന്ന ആ പയ്യന്റെ രൂപത്തിൽ തിരിച്ചു കിട്ടി അപ്പോൾ തിരിച്ചറിവ് വന്നു 😥പക്ഷെ നാട്ടിൽ ഒരു പഴൻചൊല്ലുണ്ട് ദേഷ്യം വരുമ്പോൾ കിണറ്റിൽ ചാടിയാൽ ആ ദേഷ്യം മാറുമ്പോൾ അത് പോലെ തിരിച്ചു കയറാൻ കഴിയില്ല എന്ന് 🥰അതാണ് ഈ കുട്ടിയുടെ ലൈഫ് 🥰ഇനി എങ്കിലും നന്നാവട്ടെ ഇപ്പോൾ ആള് ഒരുപാട് അനുഭവസ്ഥ യാണ് 👍ഇപ്പോൾ 👍90% ഭർത്താക്കന്മാരും ദേഷ്യം പ്രകടിപ്പിക്കുന്നവർ ആണെങ്കിലും നെഞ്ചിൽ അത്രയും ഇഷ്ട്ടം ആയിരിക്കും അത് നാം തിരിച്ചറിയുന്നിടത് ആ ബന്തം നില നിൽകുo അല്ലെങ്കിൽ ഡിവോസ് ആവും
@shabeenasachu4889
@shabeenasachu4889 Жыл бұрын
ആര്യ ഒന്നൂടെ സുന്ദരി ആയിക്ക് 😘😘😘😘😘🥰🥰q
@abdulrazakrazak3491
@abdulrazakrazak3491 Жыл бұрын
ആര്യക്ക് എല്ലാവിദ ആശംശകളും നേരുന്നു
@kiranmathew3334
@kiranmathew3334 Жыл бұрын
She accepted her mistakes, she was talking about ex- husband with respect. She also added she gave divorce due to her guilty feelings. Mistakes can happen in everyone's life but acceptance of our own mistakes is difficult & she accepted it , she told the same in the public
@simple2415
@simple2415 Жыл бұрын
she cheated her husband ,she got it back with interest.
@nishavasudevan
@nishavasudevan 3 ай бұрын
​@@simple2415mistakes don't mean cheating alone..why do you think marriage is only about sex?
@gokulgopan4397
@gokulgopan4397 3 ай бұрын
​@@nishavasudevancheating isn't physical alone. It starts emotionally.
@raichelammavarghese5644
@raichelammavarghese5644 Жыл бұрын
Dear Arya. Noone is perfect in this world. All the best in your future life. I like your costume .nice colour and it suits you well .
@rajeshdevipriyarajeshdevip68
@rajeshdevipriyarajeshdevip68 Жыл бұрын
ഈ ഫ്ലോറിൽ മേക്കപ്പ് ഓവർ ആകാതെ ഫേസ് കാണിച്ചത് ആര്യയെ ആയിരിക്കും... 👍 ചിലരെ കണ്ടാൽ ഓവർ മേക്കപ്പ് ആന്നു
@yasirck93
@yasirck93 Жыл бұрын
ആര്യയുടെ മേക്കപ്പ് കൂടെ ഒപ്പം വന്ന ആൾ ഇട്ടിട്ടുണ്ട്😂
@gemsree5226
@gemsree5226 Жыл бұрын
Ainu🙄
@gracydevassy8634
@gracydevassy8634 Жыл бұрын
@@yasirck93 O
@achumansu5077
@achumansu5077 Жыл бұрын
Ys
@fousiyaachu9868
@fousiyaachu9868 Жыл бұрын
മേക്കപ്പ് ഒന്നും ഇല്ലെ എന്തൊരു തള്ള് ആന്നോ entho
@shabeenashabeena1635
@shabeenashabeena1635 Жыл бұрын
ഞാൻ ഇഷ്‌ടപ്പെടുന്ന ഒരാൾ ആണ് ആര്യ എന്നും നല്ലത് വരട്ടെ
@shabeenasachu4889
@shabeenasachu4889 Жыл бұрын
Hi
@reshmim1263
@reshmim1263 Жыл бұрын
സ്വന്തം ഭർത്താവിനെ വഞ്ചിച്ച് സഹോദരിയുടെ സുഹൃത്തിനെ, അതും വിവാഹിതനായ വ്യക്തിയെ പ്രണയിച്ചപ്പോൾ ആര്യ ഓർത്തില്ല, നിങ്ങൾ കാരണം സ്വന്തം ഭർത്താവ് എത്ര മാത്രം വിഷമിച്ചിട്ടുണ്ടാകുമെന്ന്... പക്ഷെ വിധി ആര്യയ്ക്ക് അതേ നാണയത്തിൽ തിരിച്ചടി തന്നു..ഈ കഥ പ്രണയ കഥ ഇവിടെ പറയണ്ടായിരുന്നു, ആര്യയെ എല്ലാവരും മോശക്കാരിയായി കാണും.ഏതോ ഒരു ദുർബല നിമിഷത്തിൽ അയാളുടെ പ്രണയക്കെണിയിൽ ആര്യവീണുപോയി, എന്നാലിപ്പോൾ ആര്യ സ്വന്തം തെറ്റുകൾ മനസ്സിലാക്കിയല്ലോ.. ഇനി എല്ലാആൾക്കാരുമായും സൂക്ഷിച്ചു ഇടപെടുക. ❤️ ജീവിതത്തിൽ ഇനി വിജയങ്ങൾ സംഭവിക്കട്ടെ ❤️
@mediamonarch5482
@mediamonarch5482 Жыл бұрын
Kavi enthaa udheshichathu?
@shaikh4695
@shaikh4695 Жыл бұрын
Athokke ororutharude choice alle.mattullavare kuttam parayan nalla sugama
@rashibafayis5920
@rashibafayis5920 Жыл бұрын
Correct
@binduachary6912
@binduachary6912 Жыл бұрын
നേരത്തെ ഇവളെ കാമുഖൻ ചതിച്ചു കേട്ടപ്പോൾ ഒരു സിമ്പത്തി തോന്നു ഇപ്പോൾ അല്ലെ പിടി കിട്ടിയത് നീ എറിഞ്ഞ പന്ത് കറങ്ങി തിരിഞ്ഞു ninte നേർക്കു തന്നെ വന്നു.... ഇതു കേട്ടാൽ ഇനി ഒരുത്തനും അടുത്ത് വരില്ല 😃
@mediamonarch5482
@mediamonarch5482 Жыл бұрын
1. Aadyam divorce cheythu. 2. Athinu sesham aanu randaamathe pranayam. Annum ayaal divorcee aayirunnu. Vivaahithan alla. Ithethaa oru puthiya katha?
@happytripper4977
@happytripper4977 Жыл бұрын
Arya you deserve a good life, be bold as you are and live your life happily and peacefully!
@Foryou.9324
@Foryou.9324 Жыл бұрын
ബിഗ്‌ബോസിന് പുറത്തുള്ള ആര്യ സൂപ്പർ ആണ് ♥️♥️
@Shaheeda295
@Shaheeda295 Жыл бұрын
എനിക്ക് ഒരുപാട് ഇഷ്ട്ടമാണ് അര്യയെ.... ഇപ്പോ ഒന്നുകൂടെ കൂടി 🥰
@safeenashihab6448
@safeenashihab6448 Жыл бұрын
തടി കൂടിയപ്പോ ഭംഗി വെച്ച ഒരേ ഒരാൾ 😍😍😍😄
@sijur9633
@sijur9633 Жыл бұрын
Malavika undallo
@nuchysuhail9065
@nuchysuhail9065 Жыл бұрын
Pearly
@shahanasherin6637
@shahanasherin6637 Жыл бұрын
Ore oraalonnum alla ath verthe😜
@poornimaanubal5054
@poornimaanubal5054 Жыл бұрын
Anu sithara yum undu
@irin5592
@irin5592 Жыл бұрын
Ellrm angane aah ummicha prym Masha Alah
@anitharaju7827
@anitharaju7827 Жыл бұрын
ഭർത്താവിനെ ചതിച്ചവൾക്ക് കാമുകന്റെ കൈയിൽ നിന്നും പണി കിട്ടിയപ്പോൾ ഓർകണമായിരുന്നു ഭർത്താവിന്റെ മനോവിഷമം ബിഗ്ഗ് ബോസിൽ പോയപ്പോൾ സ്വഭാവം നല്ലത് പോലെ മനസ്സിലായതാണ്
@risha1239
@risha1239 Жыл бұрын
better than doctor
@SamSam-qt6po
@SamSam-qt6po Жыл бұрын
Strong Girl, Laughing through her tears ! All the best for the future !
@mujeebrahmanrahman7274
@mujeebrahmanrahman7274 Жыл бұрын
ആദ്യ ഭർത്താവിന് ഒരു big salute, ഇവരോടു ഒരു respect ഉണ്ടായിരുന്നു അത് പോയി !
@sneharoy353
@sneharoy353 Жыл бұрын
Rahman anikku bb kansapozha e ahankariyodu respect poyadanu
@divyachandran7676
@divyachandran7676 Жыл бұрын
Kashtom ne oke perfect ano
@neethukp4706
@neethukp4706 Жыл бұрын
Nee oru sudan
@binduachary6912
@binduachary6912 Жыл бұрын
അവിഹിത ഭർത്താവ് ചതിച്ചു പോയതിൽ ഒരു തെറ്റും ഇല്ല... സ്വന്തം ഭർത്താവിനെ നൈസ് ആയി ചതിച്ചത്തിനു ഇവൾക്കു ദൈവം കൊടുത്ത ശിക്ഷ....എനിട്ട്‌ വന്നു വലിയ കാര്യം ചെയ്ത ഭാവത്തിൽ പറയാൻ ഉളുപ്പുണ്ടോ.
@sneharoy353
@sneharoy353 Жыл бұрын
@@divyachandran7676 njan perfe CT all bt manassukondupolum ante hus na vanchichittilla Eni Marana vara vanchimathumilla manasilayo
@jibalaltawian1201
@jibalaltawian1201 3 ай бұрын
ഭർത്താവിനെ ചതിച്ചവൾ ഒരു കാമുകന്റെ ചതിയിൽ കണ്ണീരു ഒലിപ്പിക്കുന്നു 🤣🤣🤣അടിപൊളി
@aanishani1512
@aanishani1512 7 ай бұрын
Congrats arya othiri sneham God bless your family
@nimishapk6038
@nimishapk6038 Жыл бұрын
Thettu pattathavar avarund ellarum manushyaralle,best of luck aarya prarthanayil undavum
@joshikunnel5781
@joshikunnel5781 8 ай бұрын
Arya's basic integrity is outstanding. Congratulations.
@kasarkodantube3048
@kasarkodantube3048 Жыл бұрын
കൈരളിയിലെ rainbow എന്ന് പറഞ്ഞപ്പോ ഒരു രോമാഞ്ചം 😅😅 പണ്ട് ആര്യ rainbow അവതരിപ്പിക്കുമ്പോ ഓരോ ആഴ്ചയിലും ലെറ്റേഴ്സ് എഴുതും പ്രോഗ്രാമിലേക് , എൻറെ കത്ത് ഒരുപാട്‌ ആര്യ ആൻഡ് അരുൺ ,ശരത്തേട്ടൻ ഒക്ക വായിച്ചിട്ടുണ്ട് . Rainbow ennum nostalgia ❤❤
@subhashn6741
@subhashn6741 Жыл бұрын
Cc lo
@priyas8114
@priyas8114 Жыл бұрын
ആ ബന്ധത്തിന്റെ ആഴം ആ ര്യയുടെ കണ്ണിൽ കാണാൻ കഴിയുന്നു.. സ്നേഹബന്ധത്തിൽ മനുഷ്യൻ എത്ര സ്വർതനും നിസ്സഹായനും ആണെന്ന് തെളിയിച്ചു തരും ഇത്തരത്തിൽ ഉള്ള ഓരോ ബന്ധവും ☹️☹️☹️
@blessme10
@blessme10 Жыл бұрын
Chilappol blood relations nekkalum namalk upakarappedunnathu veruthekar arikkum
@mothernature1259
@mothernature1259 3 ай бұрын
Ee rahasya kamukan aara??
@bobbysunil6391
@bobbysunil6391 Жыл бұрын
Arya kooduthal sundari aayirikkunnu, open heart aanu love u
@jayasreekr6607
@jayasreekr6607 Жыл бұрын
ആദ്യം കണ്ടപ്പോൾ മനസിലായില്ല ആര്യയാണെന്ന് എന്തൊരു മാറ്റം 🥰🤔
@vishnukumary3541
@vishnukumary3541 Жыл бұрын
,
@valsalarp2555
@valsalarp2555 Жыл бұрын
Enikkum
@anshuachu2758
@anshuachu2758 Жыл бұрын
Eyebrows thread cheythittilla eye makeup kuravanu that's y.....
@ncnc1882
@ncnc1882 Жыл бұрын
Dental implants cheithu
@baboosnandoos9721
@baboosnandoos9721 Жыл бұрын
Athe Njanum Badai Bangalawil Kandittundu Pinne Kannunnathu Ippol Aanu
@sree4607
@sree4607 Жыл бұрын
ബിഗ്‌ബോസിൽ പറഞ്ഞത് അച്ഛൻ ഹോസ്പിറ്റലിൽ കിടന്നപ്പോൾ അച്ഛനറിയാതെ ആധാരം കട്ടെടുത്തു, പിന്നീട് അത് അച്ഛനാറിഞ്ഞു,പിന്നെ അച്ഛൻ എന്നോട് മരിക്കുന്നിടംവരെയും എന്നോട് സംസാരിച്ചിട്ടില്ല എന്ന്, ഇപ്പൊ പറയുന്നു ആധാരം അച്ഛൻ എടുത്തു തന്നു എന്ന്, നുണ പറയുന്നതിൽ ഇപ്പോഴും ഒരു മാറ്റവുമില്ലല്ലോ 😄
@bindhuvipin1360
@bindhuvipin1360 Жыл бұрын
😂😂
@rincybhaskaranmp9746
@rincybhaskaranmp9746 Жыл бұрын
അങ്ങനെ അല്ല അച്ഛൻ അറിഞ്ഞു തന്നെയാണ് ആധാരം കൊടുത്തത്, പിന്നെ അച്ഛന് എന്തോ അസുഖമോ മറ്റോ വന്നിട്ട് ഓർമ പോയതുകൊണ്ടാണ് സംസാരിച്ചിട്ടില്ല എന്ന് പറഞ്ഞത്
@ranithomas268
@ranithomas268 Жыл бұрын
😀
@achuachu6956
@achuachu6956 Жыл бұрын
Nth kadhaya saji ye padach vidunne
@ammuzzz556
@ammuzzz556 Жыл бұрын
Satyam
@koottalekrishnanunni1497
@koottalekrishnanunni1497 7 ай бұрын
Appreciate you Arya for having accepted the mistake, instead of blaming your partner.congratulations
@thomasthomas-ny6km
@thomasthomas-ny6km Жыл бұрын
Accepting mistakes is ok. But life is not a Drama . Acceptance and adjustment is very important.
@gemsree5226
@gemsree5226 Жыл бұрын
Robin പ്ലാൻ ഇട്ട് ആളുകളെ താട്ടി നിന്നപ്പോ അത് ഗെയിം.. ആര്യ ഗെയിം കളിച്ചപ്പോൾ അത് അവളുടെ സ്വഭാവം.. 😂
@rforradiant5180
@rforradiant5180 Жыл бұрын
True
@risha1239
@risha1239 Жыл бұрын
exactly
@faroomshifaroomshi6235
@faroomshifaroomshi6235 Жыл бұрын
Crct
@TimePass-ec8li
@TimePass-ec8li Жыл бұрын
Robinum fake ,,ആര്യയും fake..
@risha1239
@risha1239 Жыл бұрын
@@TimePass-ec8li Arya is not fake
@ammusvlogg1247
@ammusvlogg1247 7 ай бұрын
ഈ പരിപാടി(myG) ഒരു planned question answering ആണെന്ന് തോന്നിയവരുണ്ടോ! Planned അല്ലെങ്കിൽ ഇവരുടെ ഒരുകോടിയും ഒറ്റ episode ൽ കൊടുക്കേണ്ടിവരും. അല്ലെങ്കിൽ 99%വും zero വിൽ മടങ്ങേണ്ടവരുമായിരിക്കും. നല്ല കാര്യം ത്തന്നെ പക്ഷെ അർഹിക്കുന്ന നിർദ്ധനർക്ക് കൊടുത്താൽ ആശ്വാസമാകും. 🙏
@shobhaiyer79
@shobhaiyer79 Жыл бұрын
A very transparent and frank competitive session. Arya a professional host.
@shahanaarafath9986
@shahanaarafath9986 Жыл бұрын
Aarya nalla sundari aayirikunnu
@munhakkal1
@munhakkal1 Жыл бұрын
ആത്മാർത്ഥ മായി സ്നേഹിച്ച ഭർത്താവിനെ തേച്ച ആര്യക്ക് ദൈവം നൽകിയ അടി. അതാണ് സംഭവിച്ചത് കാമുകന്റെ കാര്യത്തിൽ
@shabinas6877
@shabinas6877 Жыл бұрын
💯 Correct
@jazusworld408
@jazusworld408 Жыл бұрын
@@shabinas6877 kzfaq.info/get/bejne/m6tmddxou6qunIU.html
@haritha6294
@haritha6294 Жыл бұрын
Correct .. പ്രണയം കത്തി നിന്നതോണ്ട് ആയിരിയ്ക്കും ബിഗ് ബോസ്സിൽ വന്നപ്പോൾ അഹങ്കാരം കൊണ്ട് കണ്ണ് കാണാതായത് 😏😏!!!! ഇതിൽ പറയുന്ന കൂട്ടുകാരി ഏഷ്യാനെറ്റിലെ അവതാരക ആണെന്ന് മനസിലായി....
@neethukrishna3634
@neethukrishna3634 Жыл бұрын
@@haritha6294 who's that avatharika??????
@renjuravi7810
@renjuravi7810 Жыл бұрын
Aa kamukukan adyam chathichu. Pinne anu ee kamikan
@jithujithu2715
@jithujithu2715 Жыл бұрын
9 varshathae vivahajeevitham nalla husband nalla oru family ennitum athinte ede koodi oralumai bantham vechittu avan poyathinu kedannu karayunnu. Bharthavinteyo veettukarudeo okke kozhapm kondanu mattoru relationship ondakunne enkil kozhapm illarunnu,,, ithipo ellarum agrahikkunna jeevitham nashiplichu kalanju, theppu kittiyenkil kanakkai poi. Allellum living together ennu paranja sambhavam thanne aarkkum oru commitment kaanillalo epo venelum aarkkum aa banthathinnu pinmaram. Athinu pattathavar ithinonnum poi thalavekkallu...
@rasheekkadampuzha
@rasheekkadampuzha Жыл бұрын
ആരൊക്ക എന്തൊക്കെ പറഞ്ഞാലും എനിക്ക് ആര്യയെ ഭയങ്കര ഇഷ്ട്ടാണ്.❤️god bless you 🥰🙌🏻
@athiraravi5115
@athiraravi5115 Жыл бұрын
. Hmm )o.
@kareemkareem5674
@kareemkareem5674 Жыл бұрын
അത് കൊണ്ട് ഒരു കാരൃംവു ഇല്ലേ
@syamalajanaki
@syamalajanaki Жыл бұрын
@@kareemkareem5674 Annzzp
@NadiyasidhikKNadi
@NadiyasidhikKNadi Жыл бұрын
എനിക്കും ആര്യ ചേച്ചിയെ ഒത്തിരി ഇഷ്ട്ടമാണ് 🥰
@sarammachacko8941
@sarammachacko8941 Жыл бұрын
ആര്യ, വേഷം ഒത്തിരി ഒത്തിരി ഇഷ്ടം......
@beenavadakkethala
@beenavadakkethala Жыл бұрын
sathyasanthyamaya reply
@beenavadakkethala
@beenavadakkethala Жыл бұрын
love you Arya
@liniprasad581
@liniprasad581 Жыл бұрын
പൊട്ടനെ ചെട്ടി ചതിച്ചാൽ ചെട്ടിയെ ദൈവം ചതിക്കും 🙏
@sharanyasujith9897
@sharanyasujith9897 Жыл бұрын
Arya😘
@reenajoy4722
@reenajoy4722 Жыл бұрын
എന്നത്തേതിലും സുന്ദരിയാണ് ആര്യ ഇന്ന്
@sreelalcs1698
@sreelalcs1698 Жыл бұрын
Qstn nd anwr skip cheyth.. Life story matram.. Kettu... 😌 nammaloda kali.... 😏😏
@ash-qu6uy
@ash-qu6uy Жыл бұрын
എവിടെ ആണ് തുടങ്ങുന്നത്?
@mariakjoseph8248
@mariakjoseph8248 Жыл бұрын
.
@beenabenny7354
@beenabenny7354 Жыл бұрын
ഒന്നിനെ മടുക്കുമ്പോൾപുതിയ പുതിയ ആളെ കിട്ടുമെങ്കിൽ പിന്നെ മടിച്ചു നിൽക്കണ്ട കാര്യമില്ലെന്ന് രണ്ടാമതും മൂന്നാമതും ഒക്കെ ഒപ്പംകൂടുന്ന വർ ഓർക്കണം. ആദ്യത്തെ ആളിനെ ഉപേക്ഷിക്കുമ്പോൾത്തന്നെ ഉപേക്ഷിക്കാനുള്ള ഭയം മാറി എന്നത് ഓർക്കണം. പിന്നെ എത്ര പേരെ വേണമെങ്കിലും ഉപേക്ഷിക്കാൻ കഴിയും. "കാലമങ്ങനെ കിടക്കയല്ലേ കടലുമാതിരി ."😀... നീന്തും broകൾ
@hardcoresecularists3630
@hardcoresecularists3630 Жыл бұрын
👌
@sneharoy353
@sneharoy353 Жыл бұрын
True beena
@hardcoresecularists3630
@hardcoresecularists3630 Жыл бұрын
@@sneharoy353 🤝
@dreamslight8600
@dreamslight8600 Жыл бұрын
Yess
@hardcoresecularists3630
@hardcoresecularists3630 Жыл бұрын
@@dreamslight8600 🤝
@notesofhistorybyann3353
@notesofhistorybyann3353 Жыл бұрын
ആര്യയെ ആദ്യം ഇഷ്ട്ടം ആയിരുന്നു.. ബട്ട്‌ ബിഗ്ഗ് ബോസ്സിൽ കണ്ടതിൽ പിന്നെ അതങ്ങ് പോയികിട്ടി 👀👀
@ethniqxdreamer4449
@ethniqxdreamer4449 Жыл бұрын
Those people who are commenting that she faced karma because she cheated on her husband.... Please listen to the episode once again.... She didn't tell like that.... Her ex lover who cheated on her was her ex sister in law's friend... Angane maathraamanu paranjath... Allaand husband undaayirunnappo relationship thudangi ennaallaa!!! She had that relationship after divorce!
@sunilpanickers
@sunilpanickers Жыл бұрын
You please listen once more. She clearly mentioned that she backed off from the relationship with her husband because she was guilty.Then sreekandan sir asked whether it was another relationship related issue,she told yes.Its so clear!
@poojak6826
@poojak6826 Жыл бұрын
She is 32 now she was 30 in big boss she sais marriage was for 9years that means 18 to27 and she said the relationship was for three years so 27 to 30 😅hence proved that she started that relationship at 27 and got divorce due to the same
@sgk9115
@sgk9115 Жыл бұрын
45:02 Sahayam anu thudakkam which is Starting of a Extramarital affair💯Swantham familye marannu husband aduth ellatha vere pennungalude purake pokunnavar one day will sacrifice...Avar vicharikkum ethu onnum aarum kandu pidikkan ponilla ennu But God will reveal to others in any ways which will be totally unexpected.Ethu neril sakshi aakendi vannavarkku manasilakum..Social media is one of the key factor and then Lust.
@malu2949
@malu2949 Жыл бұрын
Crct💯
@hareeshsankars2804
@hareeshsankars2804 Жыл бұрын
Lust Is Everything Now we can connect Womens for Lust Through Emotionally 💯
@yasirck93
@yasirck93 Жыл бұрын
അത്യത്തെ ഭർത്താവിൽ നിന്നും ഒരു അവിഹിത കേസ് കൊണ്ട് തന്റെ തെറ്റ് കൊണ്ട് പിരിയുന്നു.അതിന്റെ മറുപടി ആയി കാമുകൻ നല്ല വെടിപ്പ് ആയി കൊണ്ട് നടന്ന് പറ്റിച്ചു പോകുന്നു karma😁✨
@tarahzzan4210
@tarahzzan4210 Жыл бұрын
പ്രേമം വിവാഹം എന്നൊക്കെ പറയുന്നത്... ആത്മാർത്ഥതയോടും ഭക്തിയോടും കൂടി നിയന്ത്രിച്ചു കൊണ്ടു പോകേണ്ടതാണ്.... തുടക്കത്തിൽ കെട്ടിയവനെ തേച്ചു കിട്ടിയോനെ പിടിച്ചു അവൻ തേച്ചു തുടങ്ങി... ഇനി ജീവിതാവസാനം വരെ കഴിപ്പ് വിടാതെ പിന്തുടരും... കളിയല്ല ജീവിതം....
@sreekumarpsreekumarp5759
@sreekumarpsreekumarp5759 7 ай бұрын
നമ്മൾ നിങ്ങളൊക്കെ നല്ലവരാണെന്ന വിചാരംതെറ്റായിപോയി ഒരു തെറ്റിൽ നിന്നും ജീവിതം തിരുത്തുകയാണ് വേണ്ടത് നിങ്ങളുടെ സുഖത്തിനും, അടുത്ത് ഇതിൽ നിന്നും അടുത്തതിലേക്കും പോകാൻ വേണ്ടിയാണ് living together. നല്ല കുടുമ്പത്തിൽ പിറന്ന കുട്ടികൾ ആക്ടർ ആയാലും ഇങ്ങനെയൊന്നും പോകില്ല
@neenuar8765
@neenuar8765 3 ай бұрын
Po avdnn. Oru nalla kudumbathil pirakkallll
@ManjuNeeratukunnil_45
@ManjuNeeratukunnil_45 Жыл бұрын
ബഡായി ബംഗ്ലാവിൽ ആര്യ വളരെ ഇഷ്ടമായിരുന്നു പക്ഷേ ബിഗ്ബോസ് കണ്ടതോടെ 😡😡😡
@rasilulu4295
@rasilulu4295 Жыл бұрын
അവരുടെ ശെരിക്കും ഉള്ള സ്വഭാവം 😂😂😂😂
@ashagpillai2241
@ashagpillai2241 Жыл бұрын
എനിക്കും
@lizyamasamuel4792
@lizyamasamuel4792 Жыл бұрын
എനിക്കും ആര്യയോട് ഒരുപാട് ഇഷ്ടമാരുന്നു ബിഗ് ബോസ് കണ്ടതോടുകുടി ഇത്രയും അസൂയയും കുശുബും യുള്ള വ്യക്തി ആരുന്നല്ലോ
@shameerashami
@shameerashami Жыл бұрын
@@lizyamasamuel4792
@sana-vp1wp
@sana-vp1wp Жыл бұрын
Sreekandan nair opposite nikkna aalk full samsrikn avasarm kodku plzzzz
@anthonyaugustine7454
@anthonyaugustine7454 Жыл бұрын
I do not see any mistake with Arya. So, I do not judge her. Go in peace Arya .
@gokulgopan4397
@gokulgopan4397 3 ай бұрын
If she cheated, she is the problem.
@psg7233
@psg7233 Жыл бұрын
Orupade ഇഷ്ട്ടമുള്ള alane arya
@Anandu....
@Anandu.... Жыл бұрын
Oru Episode Rimi Tomy chechi vech cheyavo. Aa Episode pwlikkum Waiting🥳
@SAJCLAN_7276
@SAJCLAN_7276 Жыл бұрын
Yes Rimi vanna polikkum
@aparnaappu787
@aparnaappu787 Жыл бұрын
Bb കണ്ടപ്പോൾ ആരയെ ഒരുപാട് വെറുത്തിരുന്നു.... ഇപ്പോൾ ദേഷ്യം ഒന്നും ഇല്ല ആദ്യത്തെ ഹസ്ബൻറ് നേ ഒഴിവാക്കണ്ടായിരുന്നു
@rameshcppodcasts
@rameshcppodcasts 3 ай бұрын
I respect her husband. Genuine humanbeing, from her words✨
@kiranaj3015
@kiranaj3015 3 ай бұрын
ഇത്ര നല്ല കുട്ടിയാണ് ആര്യ എന്ന് ഞാൻ വിചാരിച്ചില്ല അ.ഹങ്കാരമില്ലാത്ത പാവം കുട്ടിദൈവം അനുമഹിക്കട്ടെ❤❤
@kalathilhouse1562
@kalathilhouse1562 3 ай бұрын
🤔
@humenbeing5514
@humenbeing5514 2 ай бұрын
🤣🤣kettiyavan ulla samayath vere aalkk kali kodutha aarya nalla kutty😂🤣
@user-iu6uz3fz5z
@user-iu6uz3fz5z Жыл бұрын
ഇവരെ ആദ്യം ഒരുപാട് ഇഷ്ടം ആയിരുന്നു.... ബിഗ്‌ബോസ് കണ്ടത് മുതൽ ഇവരോടുള്ള റെസ്‌പെക്ട് പോയി.....
@aivyagunesabraham727
@aivyagunesabraham727 Жыл бұрын
Ath ninglude കണ്ണിന്റെ kuzhpm അല്ലെങ്കിൽ drama artist renjith thonipichu. Arya avuda drama കാണിച്ചില്ല അത്രെ ulllu
@bibinbalakrishnan1455
@bibinbalakrishnan1455 Жыл бұрын
Big boss tv shows first understand that
@aivyagunesabraham727
@aivyagunesabraham727 Жыл бұрын
@@bibinbalakrishnan1455 hm true
@athirapjoy3876
@athirapjoy3876 Жыл бұрын
എനിക്ക് നേരെ തിരിച്ചാണ്.. ബിഗ്ഗ്‌ബോസ് കഴിഞ്ഞതും എനിക്ക് ഇഷ്ടം കൂടി....
@jubimathew3169
@jubimathew3169 Жыл бұрын
Criminal minded anu
@zoomhackers6228
@zoomhackers6228 Жыл бұрын
മറയില്ലാതെ എല്ലാം തുറന്നു പറഞ്ഞു നടി. നല്ലത് വരട്ടെ
@bindhuvipin1360
@bindhuvipin1360 Жыл бұрын
😂😂🤭🤭
@sanam4514
@sanam4514 Жыл бұрын
😅😂🤪😜😝
@ammoooss
@ammoooss Жыл бұрын
തുറന്നു പറയണ്ട ആവിശ്യം ഇല്ലാ.. നാട്ടുകാർക്ക് മുഴുവൻ അറിയാം... ഇവൾ കണ്ടവന്റെ കൂടെ ആണ് കിടപ്പ് എന്ന്.!
@kavyakrishnan885
@kavyakrishnan885 Жыл бұрын
ARYA CHECHI 💖💖💖 WE LOVE YOU SO SO MUCH ❤️❤️❤️❤️ FOREVER YOUR AVENGERS
@leelabinny2981
@leelabinny2981 Жыл бұрын
Hi, vji ഈ ഷോ യിൽ കണ്ടതിൽ വളരെ സന്തോഷം. 👍👍lovely ❤️❤️
@s4crazy273
@s4crazy273 Жыл бұрын
സ്വന്തം ഭർത്താവിനെ ചതിച്ചവൾ ആണ് ആര്യ എന്നിട്ട് കാമുകനുമായി നടന്നു അവനു മതി ആയപ്പോൾ അവൻ തേച്ചു പോയി 😂😂
@kareemabdul9552
@kareemabdul9552 Жыл бұрын
മക്കൾ ഇതെല്ലാം കണ്ട് ഇത് തന്നെയാണ്ജീവിതം എന്ന് വിചാരിക്കില്ലേ
@sreeharis4683
@sreeharis4683 Жыл бұрын
Before or after bigg Boss...always a fan of her....Bold and beautiful lady ❤️
@sajithaprakash3815
@sajithaprakash3815 Жыл бұрын
Aryagoodmoolu
@meena91
@meena91 Жыл бұрын
Lot of Notorious are waiting for the participation of this programm, ജാഗ്രതൈ!
@seethak6109
@seethak6109 Жыл бұрын
ശരിയാ. കുറച്ചു കാലം മുൻപേ വരെ അങ്ങനെ തന്നെ ആണ്‌ ആളുകൾ വിചാരിച്ചതു
@devikapurplearmy276
@devikapurplearmy276 Жыл бұрын
🙌same here
@vijikottackal1775
@vijikottackal1775 Жыл бұрын
Best life story, what motivation do you expect us to absorb from this Mr.Nair..
@evanelroy6353
@evanelroy6353 Жыл бұрын
I like Arya. She is very bold and intelligent
@bindhuvipin1360
@bindhuvipin1360 Жыл бұрын
😏😏😏🤭🤭🤭
@rafeekpc433
@rafeekpc433 Жыл бұрын
Songs vekkumbol nammaleyum koodi kelpikkamayieunnu songs vekkumbol mute cheyyunnathentha onnu parayumo
@rassiyap1018
@rassiyap1018 Жыл бұрын
കോപ്പി റൈറ്റ് ഉണ്ടാകും'
@crazycrazy8904
@crazycrazy8904 Жыл бұрын
70ശതമാനം ആണുങ്ങളും അങ്ങനെ ആണ്.. പെണ്ണിന്റെ ശരീരം അറിയുന്നത് വരയെ അവനു പ്രണയം ഉള്ളൂ...
@hafsathanshad3202
@hafsathanshad3202 Жыл бұрын
Correct
@arshiyanasrin1214
@arshiyanasrin1214 Жыл бұрын
ഏറെക്കുറെ
@dreamcatcher6491
@dreamcatcher6491 Жыл бұрын
3 വർഷത്തെ റിലേഷൻ വേണോ അതറിയാൻ 🤔
@shahanaarafath9986
@shahanaarafath9986 Жыл бұрын
😔😔😔
@jyothirmaya2193
@jyothirmaya2193 Жыл бұрын
@@dreamcatcher6491 husband ne techittu kittiya relation anu.appol pinne anganeye sambvikku
@rs-rw2fy
@rs-rw2fy Жыл бұрын
Enthokke anubhavichuuuu...kashtam thonnunnu ...jeeevithathil nalla oru partner ne kittattte
@utharath9498
@utharath9498 Жыл бұрын
Aryude thanne thett alle...partner ne. Chathichathalle
@Nishi547
@Nishi547 2 ай бұрын
Nalla partner alle rohit she herself told he is good she cheated on him good people gets cheated and then when karma hits back people.play victim card .. like arya
@ashleyaniyankunju5971
@ashleyaniyankunju5971 Жыл бұрын
Arya chechi........ I love you so so so so much..after watching this
@mylittleworld708
@mylittleworld708 Жыл бұрын
Arya chechi super aa. Enk othiri ishta. Very bold
@rajimolkr4985
@rajimolkr4985 Жыл бұрын
ലൈഫ് struggle ചെയ്തു വിജയിച്ച സ്ത്രീകൾ ആണ് ഇതിൽ കൊണ്ടുവരുന്നത് എന്ന് എനിക്ക് തോന്നി. മാറുന്ന ലോകത്തിന്റെ പുതിയ മുഖങ്ങൾ
@snehasani5261
@snehasani5261 Жыл бұрын
Avanode povan para chechiiii chechiiinte quality aryuna oral verum sure ❤
@priyaachu1824
@priyaachu1824 Жыл бұрын
ഒരു കാര്യം മനസ്സിലായി.. ആദ്യ ഭർത്താവിനെ ഇവൾ ചതിച്ചു.. രണ്ടാമത്തെ കാമുകൻ ഇവൾക്കിട്ട് തിരിച്ചു പണി കൊടുത്തു🤣 ആക്രാന്തത്തിന് പകരത്തിന് പകരം🤣
@halodear1609
@halodear1609 Жыл бұрын
തെറ്റ് ആർക്കും പറ്റും അതൊക്കെ അംഗീകരിക്കുബോൾ ആണ് നല്ലൊരു മനുഷ്യൻ ആകുന്നത് മാത്രവും അല്ല ആദ്യ ഭർത്താവ് നെ റെസ്പക്റ്റ് ടെ ആണ് പറഞ്ഞത്
@MalluMalayalam
@MalluMalayalam Жыл бұрын
😂🤣🤣🤣
@renjuravi7810
@renjuravi7810 Жыл бұрын
2mathe alla 3mathe kamukan
@chippys462
@chippys462 Жыл бұрын
Kashtam! Aval vere relationship il ayittu husband ne pattichu proceed chythenkil athu chathi! Athil ninnu swayam back off chythal endu chathi???
@MalluMalayalam
@MalluMalayalam Жыл бұрын
@@chippys462 അവളുടെ ആക്രാന്തത്തിന് അവൾക്ക് പണി കിട്ടി🤣🤣🤣
@Pishkoo
@Pishkoo Жыл бұрын
Very genuine and good hearted human arya🥰🥰..God bless u mole
@sreeramakrishnan
@sreeramakrishnan Жыл бұрын
Artists are sensitive! It’s a plus for acting. Take it that way, Arya ❤️
@vibesonly7781
@vibesonly7781 Жыл бұрын
mm ,atha kett ....😬eneech podei
@indirasukumar5246
@indirasukumar5246 5 ай бұрын
Qqqqqqqqqqqqqqqqqqqqqqqqqqq
@JanakipJanu-eh1zb
@JanakipJanu-eh1zb 5 ай бұрын
@rageshparayil2355
@rageshparayil2355 5 ай бұрын
​. I 7 oh tdc 78oplliytt56
@janardhanank-zu2bt
@janardhanank-zu2bt 4 ай бұрын
​@@JanakipJanu-eh1zb2: 2:53 53
@ShiluRish
@ShiluRish Жыл бұрын
എനിക്ക് ഭയങ്കര ഇഷ്ടം ആര്യ 😘😘💞
@pjrobert4285
@pjrobert4285 3 ай бұрын
❤k
@CODERED999
@CODERED999 Жыл бұрын
🤗🤗🤗🤗Husbendinte സിസ്റ്ററിന്റെ ""ഫ്രണ്ട്"" അപ്പോൾ അന്ന് മുതൽ ആ ബന്ധം ഉണ്ട്...എന്നിട്ട് കാമുകന്റെ വാക്ക് കേട്ടു husbendine തേച്ചു ഒട്ടിച്ചു കാമുകന്റെ കൂടെ പോയി...ഒടുവിൽ കാമുകനും തേച്ചു പോയപ്പോൾ അതിനെ ന്യായീകരിയ്ക്കാനും ഇവിടെ കുറേ വാഴകൾ 🤗🤗🤗🤗 ന്താ ല്ലെ 🤔🤔🤔
@bindhuvipin1360
@bindhuvipin1360 Жыл бұрын
😂😂😂😂
@renjuravi7810
@renjuravi7810 Жыл бұрын
Hey chechi athu thurannu paranjallo. Thurannu paranjal pinne onnum thettalla enna nu kore kantharis parayunne
@hardcoresecularists3630
@hardcoresecularists3630 Жыл бұрын
👍
@CODERED999
@CODERED999 Жыл бұрын
@@renjuravi7810 😆👌
@joyfulllife8115
@joyfulllife8115 Жыл бұрын
തുറന്നു പറഞ്ഞാൽ പിന്നെ അത് തെറ്റാല്ലാത്രേ... 😂😂
@jeminisebastian3716
@jeminisebastian3716 Жыл бұрын
കഷ്ടം ആര്യ നിങ്ങളുടെ കാര്യം കേൾക്കുമ്പോൾ സഹതാപം മാത്രം.... ഒന്നിൽ മറ്റൊന്നിലേക്ക് വീണ്ടും മറ്റൊന്നിലേക്കെ ... ഭർത്താവ് വുമായി ജീവിക്കെ ഭർത്താവിന്റെ സുഹൃത്തിനെ പ്രേമിച്ചു ലിവിങ് പിന്നെ തേപ്പു.... ഇനി എങ്കിലും മാന്യമായി ജീവിക്കു ... മോൾക്ക്‌ വേണ്ടി സമാധാനത്തോടെ ....
@mufimufzzcreations6657
@mufimufzzcreations6657 Жыл бұрын
Sss..kashttam thanne
@rasilulu4295
@rasilulu4295 Жыл бұрын
🙏🙏🙏🙏
@anandnash8709
@anandnash8709 Жыл бұрын
Mo I'll
@anandnash8709
@anandnash8709 Жыл бұрын
@@mufimufzzcreations6657 l
@user-hk8tl6le8r
@user-hk8tl6le8r Жыл бұрын
ഇനിയും ഒരു ജീവിതം നോക്കുന്നുണ്ട്
@Naveen-ei9hn
@Naveen-ei9hn Жыл бұрын
There is still pain in her eyes and i can relate❤️
@divyacm4816
@divyacm4816 Жыл бұрын
Absolutely
@philipmathew4591
@philipmathew4591 Жыл бұрын
Arya is very good at heart. you opened .@this programs
@varshanandhan5535
@varshanandhan5535 Жыл бұрын
ആര്യ ചേച്ചിയെ എനിക്കൊത്തിരി ഇഷ്ട്ടായി ❤️
@jiyaji7426
@jiyaji7426 Жыл бұрын
അവിഹിതം എന്ന് കൊറേ comnt കണ്ടു ബട്ട്‌ എന്ത് തന്നെ ആയാലും അനുഭവിച്ചവർക്കേ അതിന്റെ കൈപ്പ് ariyu🥰
@Hafis_messi
@Hafis_messi Жыл бұрын
സത്യം
@RaviPuthooraan
@RaviPuthooraan Жыл бұрын
സത്യം
@alhamdulillah-vf2yx
@alhamdulillah-vf2yx Жыл бұрын
സത്യം
@jafarjafu1638
@jafarjafu1638 Жыл бұрын
Entha udheshichath🙄
@Ais819
@Ais819 Жыл бұрын
She cheated on her husband as well as her daughter , and then her lover cheated on her .
I MADE A CARDBOARD SWING!#asmr
00:40
HAYATAKU はやたく
Рет қаралды 21 МЛН
Flowers Utsav | Mega Event | Ep# 01 (Part B)
30:36
Flowers Comedy
Рет қаралды 19 М.
CAT prank on GIRLFRIEND 😂 #cats #cat #funny
0:15
CoNa Prank
Рет қаралды 13 МЛН
Мальчик украл обувь, но потом пожалел❤️
0:26
Уже зависима. Девушка 16 лет. Состояние жесть.
1:00
Никита Артамошкин PRO Трезвость
Рет қаралды 4,3 МЛН
ТИПЫ ЛЮДЕЙ на Пасху✨Тг: Это Джульетта
0:27
ЙУЛЯ ПУЛЯ
Рет қаралды 2,6 МЛН