മാനസികനില തെറ്റി, അറിയാതെ സ്വന്തം കുഞ്ഞിനെ കൊന്ന ഒരമ്മയുടെ കഥ | myG Flowers Orukodi | Ep

  Рет қаралды 1,669,458

Flowers Comedy

Flowers Comedy

2 жыл бұрын

ഒന്നരക്കോടിയുടെ സ്കോളർഷിപ്പുമായി 10 ആം ക്ലാസുകാർക്ക് ഫെബ്രുവരി 27ന് സൈലം നെസ്റ്റ്
രജിസ്റ്റർ ചെയ്യൂ 600 9 100 300
Download now : play.google.com/store/apps/de...
Join us on
Facebook- / flowersonair
Instagram- / flowersonair
Twitter / flowersonair

Пікірлер: 2 000
@neethuthomas1901
@neethuthomas1901 2 жыл бұрын
🥺🥺കല്യാണം കഴിഞ്ഞു വരുമ്പോഴും പ്രസവിച്ചു കിടക്കുമ്പോഴും കണ്ണിൽ കാണുന്നതിന് മുഴുവൻ കുറ്റവും പറഞ്ഞ് ഡിപ്രെഷനിലേക് പെൺകുട്ടികളെ കടത്തിവിടുന്ന കെട്ടിയവന്മാരും നാത്തൂന്മാരും അമ്മായിഅമ്മമാരും ഒക്കെ ഈ എപ്പിസോഡ് കണ്ടു എന്തെങ്കിലും മാറ്റം വന്നിരുന്നു എങ്കിൽ എത്ര നന്നായിരുന്നു... 😥😥😥😥
@jeevamenon1326
@jeevamenon1326 2 жыл бұрын
Neethy chila GLS wife ayal nammla depression akum.apol vallath.paranjpokum desythyl atha chialrude life...hus paranja udan adthavantekoode pokan avark patum..enn soyam nannakan sramikilla.
@shilpa1643
@shilpa1643 2 жыл бұрын
@@jeevamenon1326 i didn't understand why people are saying like 'Chila penkuttikale marriage chaithal...'actually we should focus on the other side.70-80% of girls anubhavikkunna karyam parayumbol, avide chila penkuttikal igane aanu agane aanu ennu paraj athine nullify cheyyan nokkunna pole aanu enik thonnunnath..
@anugrapjose7284
@anugrapjose7284 2 жыл бұрын
കുന്തം മാറും
@rashibava6274
@rashibava6274 2 жыл бұрын
ഒരു മാറ്റവും ഉണ്ടാവില്ല
@malayalee4227
@malayalee4227 2 жыл бұрын
അങ്ങനെ ഒരു കാലം അടുത്ത തലമുറ ക്കെങ്കിലും ഉണ്ടാകട്ടെ.
@tippu.....986
@tippu.....986 2 жыл бұрын
ഈ കുട്ടിയെ ഇതുപോലെ ഉള്ള ഫ്ലാറ്റ് ഫോമിൽ കൊണ്ടുവരണം എന്നത് എന്റെ ഒരാഗ്രഹം ആയിരുന്നു എന്നും സന്തോഷവും സമാധാനവും നിറഞ്ഞൊരു ജീവിതം അതിന് കിട്ടട്ടെ
@bindutv1673
@bindutv1673 2 жыл бұрын
സത്യം. ഈ കുട്ടിയുടെ സങ്കടം കാണാൻ പറ്റുന്നില്ല.
@priyarojy4525
@priyarojy4525 2 жыл бұрын
Yahh 🙏
@r.jenish3686
@r.jenish3686 2 жыл бұрын
Evaluvadi
@sheela5462
@sheela5462 2 жыл бұрын
പാവം 😊😊
@mihru1204
@mihru1204 2 жыл бұрын
പാവം കുട്ടി ആണ് 🙂
@suryaprabhath1868
@suryaprabhath1868 2 жыл бұрын
ഈ അവസ്ഥയിലൂടെ കടന്നു പോയവർക്ക് ഈ ചേച്ചിയുടെ അവസ്ഥ മനസിലാക്കാൻ പറ്റും. ഇങ്ങനെ ഒരു അവസ്ഥ ആർക്കും വരാതിരിക്കട്ടെ...
@sheelasureshkumar1173
@sheelasureshkumar1173 2 жыл бұрын
Sk very. Good to. Show. Her. Innocense
@najihamal495
@najihamal495 2 жыл бұрын
എന്റെ സിസ്റ്റർ ഈ അവസ്ഥയിലൂടെ 😞😞😞😞😞കടന്നു പോകുന്നു.5 വർഷം ആയി 😞😞😞.
@rasheedrasheed3612
@rasheedrasheed3612 2 жыл бұрын
Njanumorurogiyan
@krishnammaj5564
@krishnammaj5564 2 жыл бұрын
333 ee 333
@krishnammaj5564
@krishnammaj5564 2 жыл бұрын
3hhhhhhhhhhhh3hhhhhhhhh
@anjana2382
@anjana2382 2 жыл бұрын
വളരെ സന്തോഷം ഈ vdoyede അടിയിൽ ഇത്രേം positive comments കാണുമ്പോൾ❤️ഈ പെൺകുട്ടിയുടെ തന്നെ മറ്റൊരു വീഡിയോയുടെ അടിയിൽ postpartum depression എന്ത് ആണെന്ന് അറിയാത്ത കൊറേ എണ്ണം കുഞ്ഞിനെ കൊന്നിട്ട് ന്യായീകരിക്കാൻ വന്നു ഇരിക്കുന്നു എന്ന് പറഞ്ഞു കുറെ വിഷം നിറഞ്ഞ കമൻ്റ് കാണാൻ സാധിച്ചു,postpartum depression എന്ത് ആണെന്ന് അറിയാവുന്ന ആരും ഈ കുട്ടിയെ കുറ്റം പറയില്ല☺️
@adithilakshmi1841
@adithilakshmi1841 2 жыл бұрын
സത്യം fbyilum യൂട്യൂബിലെ vere വീഡിയോയിയിലും കുറെ പോസിറ്റീവ് and നെഗറ്റീവ് comments ഉണ്ടാരുന്നു
@ivanus2016
@ivanus2016 2 жыл бұрын
അതെ
@nazneenaysha6119
@nazneenaysha6119 2 жыл бұрын
Sathyam
@deepaprabhath7529
@deepaprabhath7529 2 жыл бұрын
Sariyaanu.
@leelammajoseph8521
@leelammajoseph8521 2 жыл бұрын
Ooooooooppppp
@sheela_saji_
@sheela_saji_ 2 жыл бұрын
കുഞ്ഞിനെ എങ്ങനെ എങ്കിലും രക്ഷിക്കാൻ ആ പെൺകുട്ടി പറഞ്ഞതല്ലേ.... പിന്നെ എന്തിനാ ഇപ്പൊൾ കുറ്റപ്പെടുത്തുന്നത്? ഇനി എങ്കിലും നല്ല ഒരു ജീവിതം ദൈവം നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
@BLOOMTasteTipsDiji
@BLOOMTasteTipsDiji 2 жыл бұрын
👍💕
@jaisychacko9397
@jaisychacko9397 Жыл бұрын
👍
@nikeshpr9838
@nikeshpr9838 2 жыл бұрын
മനസ് തുറന്ന് സംസാരിക്കുന്ന നല്ല നിഷ്കളങ്കയായ കുട്ടി, ദൈവം അനുഗ്രഹിക്കട്ടെ
@priyawarrier3160
@priyawarrier3160 2 жыл бұрын
കുഞ്ഞിനെ കൊന്ന നിഷ്കളങ്ക
@adithyaaa__
@adithyaaa__ 2 жыл бұрын
@@priyawarrier3160 adym postpartum depression enthanenn mnsilakku... Ennit kuttapedth🤦‍♀️
@sreekrishna4975
@sreekrishna4975 2 жыл бұрын
@@priyawarrier3160 aaa avastayiloode kadann poyavarke ath manasilaku..ory taram bhranth pidikuna avasta. Pettenn toni pokunada.. a kutty thanne 2 tavana suicudenu shramichata
@muhammadrizan1970
@muhammadrizan1970 2 жыл бұрын
@@priyawarrier3160 😡
@muhammadrizan1970
@muhammadrizan1970 2 жыл бұрын
@@priyawarrier3160 നിങ്ങള dushta
@housewife12345
@housewife12345 2 жыл бұрын
ഒരുമാതിരി കേരളത്തിലെ ഭർതൃ വീടുകളിൽ താമസിക്കുന്ന, ഓരോ സ്ത്രീകൾക്കും പറയാനുണ്ട് ഇതുപോലെ മനസ്സിൽ വിങ്ങുന്ന ഒരായിരം കഥകൾ, ''അല്ല ചില ജീവിത''✨️ സത്യങ്ങൾ
@anithavinod659
@anithavinod659 2 жыл бұрын
സത്യം
@fathimasworld2308
@fathimasworld2308 2 жыл бұрын
Crct
@rashidarashi4690
@rashidarashi4690 2 жыл бұрын
അതെ
@ponnammageorge4524
@ponnammageorge4524 2 жыл бұрын
Yes
@abidarashid8331
@abidarashid8331 2 жыл бұрын
Correct
@PramiSWorld-zl2tx
@PramiSWorld-zl2tx 2 жыл бұрын
S K N sir വിചാരിച്ചാൽ ഡബ്ബിങ് ആർട്ടിസ്റ്റ് ആയി ആ കുട്ടിക്ക് mini സ്ക്രീനിൽ കേറി പറ്റാൻ സാധിക്കില്ലേ...
@merikuttivarghese6165
@merikuttivarghese6165 2 жыл бұрын
ഈ കുട്ടി ഒരു സത്യസന്ധ ആണ് എന്ന് തോന്നുന്നു. ഡെലിവറി കഴിയുമ്പോൾ. കുടുംബത്തിന്റെ ശ്രദ്ധ യും പരിചരണവും അത്യാവശ്യം ആണ്
@mariyammaliyakkal9719
@mariyammaliyakkal9719 2 жыл бұрын
അതെ അവളെ ബന്ധുക്കള്‍ ആരും പിന്‍തുണച്ചില്ല.
@BLOOMTasteTipsDiji
@BLOOMTasteTipsDiji 2 жыл бұрын
Athe pavam kutti ammayindayirunnel orupakshe ithu sambhavikkillayirunnu.
@merikuttivarghese6165
@merikuttivarghese6165 2 жыл бұрын
@@mariyammaliyakkal9719 ശരിയായിരിക്കാം കുട്ടിക്ക് നന്മ നേരുന്നു
@lijuliju3871
@lijuliju3871 2 жыл бұрын
Absolutely correct...I also suffer a lot After my delivery..I had a job..most of the in laws are very cruel..God has blessed ne Abundant ly..
@sollykon2614
@sollykon2614 2 жыл бұрын
വല്ലാത്ത അവസ്ഥ ആണ്. ഇപ്പോൾ അനുഭവിക്കുന്നു. പക്ഷെ ഭർത്താവിന്റെ പിന്തുണ വളരെ അധികം ഉണ്ട്. അതിനാൽ മുന്നോട്ടു പോകുന്നു
@anugrapjose7284
@anugrapjose7284 2 жыл бұрын
പല പെൺകുട്ടികൾക്കും ഈ അനുഭവം ഉണ്ട് ആരും മിണ്ടാതെ ജീവിച്ചു പോണു
@israthaysha7719
@israthaysha7719 2 жыл бұрын
Yes
@sharafiyah.a4911
@sharafiyah.a4911 2 жыл бұрын
Athe
@aadhisworld1235
@aadhisworld1235 2 жыл бұрын
Yes
@dreamzzhub4973
@dreamzzhub4973 2 жыл бұрын
Absolutely correct
@achuachuzzz4684
@achuachuzzz4684 2 жыл бұрын
Sathyam
@deepaps7924
@deepaps7924 2 жыл бұрын
ഈ പ്രോഗ്രാമിൽ വളരെ നല്ലരീതിയിൽ സംസാരിച ഒരു പെൺകുട്ടി 👏ആരെയും ബോറടിപ്പിക്കാതെ കൊഞ്ചി കുഴയാതെ അച്ചടക്കം ഉള്ള ദിവ്യ ✌🏻.. അസുഖം പൂർണ്ണമായും മാറി നല്ലൊരു മക്കളുടെ അമ്മയാകാൻ മോൾക്ക് കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു.. 🙏
@MunMin_97
@MunMin_97 2 жыл бұрын
പ്രസവവും അതിന്റെ പുറകെയുള്ള മാനസിക സമ്മർദ്ധവും ആർക്കും പറഞ്ഞാൽ മനസ്സിലാവില്ല 😔😔😔
@athiraratheesh6271
@athiraratheesh6271 2 жыл бұрын
Sathyam
@queen-su1df
@queen-su1df Жыл бұрын
സത്യം
@kozhikoden616
@kozhikoden616 Жыл бұрын
Endaaan mansigha avstha undavuka
@lijijames9993
@lijijames9993 Жыл бұрын
Athe
@AsAs-dj9nw
@AsAs-dj9nw Жыл бұрын
Sathyam
@anilbabuantony
@anilbabuantony Жыл бұрын
ഞാൻ പഠിപ്പിച്ച കുട്ടിയാണ്, പഠിക്കാൻ മിടുമിടുക്കി, ക്ലാസ്സ്‌ ലീഡർ 👍
@chingusworld675
@chingusworld675 Жыл бұрын
👏👏
@abdulvahid1714
@abdulvahid1714 Жыл бұрын
😭
@e3kids507
@e3kids507 11 ай бұрын
😔😔
@AbisaWandoor-wg1pb
@AbisaWandoor-wg1pb 4 ай бұрын
😊
@vidya.B5997
@vidya.B5997 Ай бұрын
വലിയ വിഷമം തോന്നി. ഞാനും എല്ലാവരെക്കൊണ്ടും ഒരു ഡിപ്രഷൻ അവസ്ഥയിലാണ്. അതേ അവസ്ഥയിലുള്ള ഈ ചേച്ചിയെ കണ്ടപ്പോൾ ഞാൻ കരഞ്ഞു പോയി. എനിക്ക് അവരെ പരിചയപ്പെട്ട് പരസ്പരം വിഷമങ്ങൾ പങ്കിടാൻ തോന്നി. വേദനിക്കുന്ന മനസ്സിനെ മറ്റൊരു വേദനിക്കുന്ന മനസ്സിന് തിരിച്ചറിയാനാവു. എനിക്ക് പരിചയപ്പെടാൻ വല്ലാത്ത ആഗ്രഹം തോന്നുന്നുണ്ട്. എന്റെ ആഗ്രഹം ആ സ്റ്റുഡന്റിന്റെ അടുത്ത് ഒന്ന് പറയാൻ പറ്റുമോ
@lijiullas2250
@lijiullas2250 2 жыл бұрын
സർ ഈ എപ്പിസോഡ് ആ മോൾക്ക് ടെൻഷൻ കൊടുക്കാതെ അവസാനം വരെയും വളരെ നല്ല രീതിയിൽ കൊണ്ടുപോയി 🙏🙏🙏
@jaisychacko9397
@jaisychacko9397 Жыл бұрын
Correct
@muralidharan5103
@muralidharan5103 Жыл бұрын
🙏🙏🙏
@rasheedasubairrasheedasuba7376
@rasheedasubairrasheedasuba7376 2 жыл бұрын
ഇങ്ങനെ തുറന്നു പറയു ന്ന ഒരുകുട്ടിയെ ഞാൻ ജീവിതത്തിൽ കണ്ടിട്ടില്ല ഒന്നും മറച്ചുവെക്കാത്ത ഈകുട്ടി എത്ര നിഷ്കളങ്കയാണ്
@prajishapraji7309
@prajishapraji7309 2 жыл бұрын
ദിവ്യയുടെ അപ്പനാണ് ഹീറോ. ഒരു അച്ഛൻ എന്ന നിലയിൽ അദ്ദേഹത്തിന് എത്രമാത്രം മനസ്സിന് വിഷമം ഉണ്ടായിട്ടുണ്ടാകും. തന്റെ സങ്കടം പറയാൻ അപ്പന് ആരാ ഉള്ളത്?
@mininapoleananthony660
@mininapoleananthony660 2 жыл бұрын
താൻ ക്രിസ്റ്റിൻ അല്ല
@preethap1408
@preethap1408 2 жыл бұрын
Athe aa achan thanne anu hero
@aleenajojoachuzfamily4229
@aleenajojoachuzfamily4229 2 жыл бұрын
@@preethap1408re we
@thammu8910
@thammu8910 2 жыл бұрын
Nalla shabtham molde
@thammu8910
@thammu8910 2 жыл бұрын
Sathyam aa achane Divya onnu thalayoke thalodiyirunnangil aa kaaloke onnu thirumi kodukumbo enik thonnunnu aaa achan pottikarayumennu paavaam .nammal soyam cage nirmikaruthu parannu nadakanam aarem cage l e daanum nokaruth
@kashisaran1054
@kashisaran1054 2 жыл бұрын
സ്വന്തം അമ്മ ഉണ്ടായിരുന്നെങ്കിൽ ഒരിക്കലും ഈ മോൾക് അങ്ങനെ ഒരു ഗതി ഉണ്ടാകില്ലാരുന്നു 🙏🏼
@sajimaajithsajimaajith4878
@sajimaajithsajimaajith4878 2 жыл бұрын
Thirchayayum
@sumak8534
@sumak8534 2 жыл бұрын
എല്ലാവരുടെയും സപ്പോർട്ട് വേണം ദിവ്യക്ക്
@ramz6389
@ramz6389 2 жыл бұрын
@@sumak8534 .enikum amma ila.vetil husum njanum mathrame ullu.enik pedi ava.kuty oke ayal ndavum enu alojichat.hus nde vetukar onum suportive ala.Kujine enem nokan arum indavila.
@msanamikakrishna
@msanamikakrishna 2 жыл бұрын
Sathyam
@Achus405
@Achus405 2 жыл бұрын
സത്യം
@muhammedahaseebrv52
@muhammedahaseebrv52 2 жыл бұрын
നല്ല ഗ്രാമീണ ഭംഗിയുള്ള സുന്ദരിക്കുട്ടി. നല്ല സംസാരം. പ്രിയപ്പെട്ട കുഞ്ഞനിയത്തി .... ഒരിക്കലും വിഷമിക്കരുത്'. നല്ല കുട്ടിയായിരിക്കൂ. നല്ല ജോലി കിട്ടട്ടെ
@akhilprakash700
@akhilprakash700 2 жыл бұрын
@RHA ninte navu puzhuth chavuda thayoli
@sreesree6500
@sreesree6500 2 жыл бұрын
@RHA g
@malayali_queen
@malayali_queen 2 жыл бұрын
@@sarikakannan6397 യിങ്ങനെ യൊന്നും പറയാതിരിക്കുക
@sarikakannan6397
@sarikakannan6397 2 жыл бұрын
@@malayali_queen ഞാൻ ഉദേശിച്ചത്‌ താങ്കൾ തെറ്റിദ്ധരിച്ചു ദിവ്യയെ കുറിച്ച് മോശമായി പറയുന്നവർക്ക് ബോധംഇല്ലാതെ പറയുന്നു എന്നാണ് ഉദേശിച്ചത്‌ കേട്ടോ
@cicymathew736
@cicymathew736 2 жыл бұрын
@RHA ninte thallayum oru thevidichi anu
@ambilysree4019
@ambilysree4019 2 жыл бұрын
നല്ല ബോൾഡ് ആയ കുട്ടി ആണ് ആരെങ്കിലും സഹായിക്കാതിരിക്കില്ല ദൈവം ഉണ്ട് കൂടെ
@ameenashafeek8646
@ameenashafeek8646 2 жыл бұрын
വളരെ നല്ല അവതാരകൻ എന്ന് വീണ്ടും SKN sir തെളിയിച്ചിരിക്കുന്നു 👏👏👏ദൈവം ആ അമ്മക്ക് പൊറുത്തു കൊടുക്കട്ടെ 🤲
@jayaraj6047
@jayaraj6047 2 жыл бұрын
ഇപ്പോൾ, ഒരു, ജോലി, ആണ്, ആ, കുട്ടിക്ക്, അത്യാവശ്യം. പറ്റുന്ന, ഏതെങ്കിലും, വ്യക്തികളോ, സ്ഥാപനങ്ങളോ, സഹായിക്കുക. സഹതാപം, ആവശ്യമില്ല. നല്ലത്, മാത്രം, വരട്ടെ.. 👍👍👍
@malavikanair7485
@malavikanair7485 2 жыл бұрын
നിനക്ക് സഹായിച്ചൂടെ കുളത്തിലെ ആമ്പൽ ഇഷ്ടം ആണ് so ഡാഷ് വേണ്ട ok
@rashidaharis8540
@rashidaharis8540 2 жыл бұрын
ഈ ചേച്ചിയെ എങ്ങാനും ബ്രിട്ടാസിന്റെ കയ്യിലാണ് കിട്ടിയിരുന്നതെങ്കിൽ കുത്തി കുത്തി നോവിച്ചു കരയിപ്പിച്ചേനെ
@amlasamlas8047
@amlasamlas8047 2 жыл бұрын
💯satyam
@jamsheenajamshi564
@jamsheenajamshi564 2 жыл бұрын
👍
@colorsoflife2533
@colorsoflife2533 2 жыл бұрын
Satyam
@binukksubrahmanian
@binukksubrahmanian 2 жыл бұрын
Crt
@sheelaparthan3862
@sheelaparthan3862 2 жыл бұрын
👍👍
@nirmalajacob9688
@nirmalajacob9688 2 жыл бұрын
ദിവ്യയുടെ അപ്പാ വേണ്ടത്തിലധികം അനുഭവിച്ച ഒരു വ്യക്തി ആണ്... ഇനിയെങ്കിലും ദൈവം കുറച്ചു സമാധാനം കൊടുക്കട്ടെ എന്ന് പ്രാർത്ഥിച്ചു പോകുന്നു....
@shajikoduvally9999
@shajikoduvally9999 2 жыл бұрын
യൂസഫലി സാർ തീർച്ചയായും ഒരു ജോലി കൊടുക്കാൻ മനസ് കാണിക്കണം
@rayannishad1123
@rayannishad1123 2 жыл бұрын
There have
@shamlathimoor4534
@shamlathimoor4534 2 жыл бұрын
അതെ താങ്കൾ മനസ് കാണി കുമൊളു നെ രക്ഷികു🙏
@akbarkamalkamal5957
@akbarkamalkamal5957 Жыл бұрын
All Lulu outlet s will be mental patient s
@jyothis2935
@jyothis2935 2 жыл бұрын
Postpartum depression നെ കുറിച്ച് കൂടുതൽ awareness കൊടുക്കേണ്ടത് അത്യാവശ്യം ആണ്. ഫാമിലിയും എല്ലാ കാര്യങ്ങളും അറിഞ്ഞിരിക്കണം. ഈ കുട്ടി പല പ്രാവശ്യം സഹായം ആവശ്യപ്പെട്ടിരിന്നു. വേണ്ട സമയത്ത് ലഭിച്ചില്ല.
@jaisychacko9397
@jaisychacko9397 Жыл бұрын
Yes
@lijijames9993
@lijijames9993 Жыл бұрын
Athe presavam kazhinj pokumbo hospital lu ninn thanne kurach awareness relativesnu kodukkanam
@bigbiss7290
@bigbiss7290 Ай бұрын
Family should support this case ..give punishment to father in law.
@vidhugowri5953
@vidhugowri5953 2 жыл бұрын
ഡെലിവറി കഴിഞ്ഞപ്പോൾ ഞാനും postpartum depression ൻറെ പിടിയിൽ ആയിരുന്നു. ആ അവസ്ഥ അനുഭവിച്ചവർക്കേ അത് എന്താണെന്നു അറിയുള്ളു. ആവശ്യമില്ലാതെ കരയും വെറുതെ ദേഷ്യപ്പെടും കുഞ്ഞിന്റെ കാര്യങ്ങൾ നോക്കാൻ മടി കുഞ്ഞിന് പാല് പോലും കൊടുക്കാൻ തോന്നില്ല ആലോചിക്കുമ്പോൾ തന്നെ പേടിയാകുന്നു. Husbandintem എന്റെ family യുടേം full support കൊണ്ട് അതിൽ നിന്നും വേഗം രക്ഷപെട്ടു വന്നു. 🙏🏻
@BLOOMTasteTipsDiji
@BLOOMTasteTipsDiji 2 жыл бұрын
Sathyam….Ithu anubhavikkunnavarkke serikkum manasilakuu .
@dhanasree6085
@dhanasree6085 2 жыл бұрын
Same....
@reshmaep3092
@reshmaep3092 2 жыл бұрын
Ente veetukar ayirunu....ente depression nu karanm
@ashnafebin8213
@ashnafebin8213 2 жыл бұрын
Njnum
@jincymanoj1103
@jincymanoj1103 2 жыл бұрын
@@reshmaep3092 100% sathyam
@jaganrajk6629
@jaganrajk6629 2 жыл бұрын
സാറിൻ്റെ ചാനലിൽ ഒരു ജോലി കൊടുക്ക് sir. പാവം കുട്ടി 🥰🥰
@sulabhaasokan9001
@sulabhaasokan9001 2 жыл бұрын
ഓരോ മനുഷ്യരും മനസിലാക്കേണ്ട കാര്യമുണ്ട് ഇന്നത്തെ നമ്മുടെ സമൂഹത്തിൽ ജീവിക്കുന്ന ഓരോ മനുഷ്യർക്കും എപ്പോവേണമെങ്കിലും മനോരോഗം പിടിപെടാം. ഈ പെൺകുട്ടിയുടെ മനസ്സ് മനസിലാക്കാതെ ആരും നാവിന് എല്ലില്ലാ എന്ന് കരുതി എന്തും പറയരുത്. മറിച്ചു ആ കുട്ടിയെ എല്ലാവരും ചേർന്ന് ജീവിതത്തിലേയ്ക്ക് തിരിച്ചു കൊണ്ട് വരുകയാണ് ചെയ്യേണ്ടത്. 🌹🕉️ അമ്മ
@ushajoseph5774
@ushajoseph5774 2 жыл бұрын
God bless you dea💞
@mihru1204
@mihru1204 2 жыл бұрын
എന്റെ സുഹൃത്തുക്കൾ പറഞ്ഞ അറിവോളം വളരെ പാവം ഒരു കുട്ടി ആണ് ഈ മോൾ , postpartum psychosis എന്ന സ്റ്റേജ് എത്രത്തോളം prashnakkaaran ആണെന്ന് മനസ്സിലാക്കാൻ കഴിയുന്ന ഒരു ജീവിതമാണ് ഈ മോളുടെ 😟😟😟 ഇവളെ ee progrm l കൊണ്ടുവന്ന SKN ഒരുപാട് നന്ദി 👍👍👍👍👍
@user-hk8tl6le8r
@user-hk8tl6le8r 2 жыл бұрын
ഗർഭകാലത്തും പ്രസവം കഴിഞ്ഞിട്ടും എന്റെ ഭർത്താവും വീട്ടുകാരും ചെയ്ത ദ്രോഹം.... ആത്മഹത്യാ കു ശ്രെമിച്ചു.... അവരെ കൊന്നാലോ എന്ന് ആലോചിച്ചു... തലയിലൂടെ എന്തോ അരിച്ചു കേറുന്ന പോലെ.. ഓർമ ഇല്ല.. ബിപി കൂടി ഉറക്കം ഇല്ല.. നെഞ്ച് വേദന...വീട്ടുകാരുടെ പിന്തുണ ഉള്ളത് കൊണ്ട് എന്റെ മോളെയും കൊണ്ട് ആ വീട്ടിൽ നിന്ന് ഇറങ്ങി... ഇപ്പോൾ സുഖമായി ജീവിക്കുന്നു .
@BLOOMTasteTipsDiji
@BLOOMTasteTipsDiji 2 жыл бұрын
Take care 💕
@FAAZAMARYAM26
@FAAZAMARYAM26 2 жыл бұрын
Good and take care 😎
@sollykon2614
@sollykon2614 2 жыл бұрын
Hus ന്റെ പിന്തുണ ഉള്ളത് കൊണ്ട് മുന്നോട്ടു പോകുന്നു. കുഞ്ഞിന് 1 മാസം
@SKV369
@SKV369 2 жыл бұрын
@@sollykon2614 👍
@fathimacg6827
@fathimacg6827 2 жыл бұрын
Huss kuude Ullad kond jeevikkunnu
@shinybijoy3288
@shinybijoy3288 2 жыл бұрын
Financially down ആയ അച്ഛൻ തന്നെ ഈ സാഹചര്യത്തിൽ servant cash കൊടുക്കേണ്ടി vannu അവൻ പിന്നെ എന്തു സ്നേഹമുള്ള ഭർത്താവ് 😈
@vijayasree9863
@vijayasree9863 Жыл бұрын
ദിവ്യയെ ഈ പരിപാടിയിൽ കൊണ്ടുവന്നതിൽ വളരെ സന്തോഷം 👍👍👍
@bibinabibina6684
@bibinabibina6684 Жыл бұрын
.
@vijaycr7.794
@vijaycr7.794 2 жыл бұрын
ഈൗ പരിപാടി ഉള്ളതോണ്ട് ജീവിക്കാൻ വേണ്ടി നമ്മളെക്കാൾ കഷ്ട്ടപെടുന്നവർ ഇണ്ട് എന്ന് മനസിലാകുന്നു 😊
@x1gamer631
@x1gamer631 2 жыл бұрын
സത്യം ഇതിൽ വരുന്ന ഓരോരുത്തരുടെയും പ്രശ്നങ്ങൾ കേൾക്കുമ്പോ ഞമ്മക്കൊന്നും ഒന്നും ഇല്ല അല്ലാഹ്
@priyarojy4525
@priyarojy4525 2 жыл бұрын
അതെ 👍
@user-my3we3mr1j
@user-my3we3mr1j 2 жыл бұрын
സത്യം
@sneakysreya
@sneakysreya 2 жыл бұрын
Yes
@crstiano_edittz4609
@crstiano_edittz4609 2 жыл бұрын
@@x1gamer631 jazakallahukhair aameen
@jafarwayanadk8276
@jafarwayanadk8276 2 жыл бұрын
ആളുകളുടെ അവസ്ഥയും പ്രയാസവും നോക്കി പ്രോഗ്രാം കൈകാര്യം ചെയ്യുന്ന SK N സാറിന് ഒരായിരം അഭിവാദ്യങ്ങൾ
@monuandappu1476
@monuandappu1476 2 жыл бұрын
ദിവ്യയുടെ നമ്പർ ഒന്നു തരാമോ ഞാനും ഒരമ്മയാണ് പാവം
@adhulmk7022
@adhulmk7022 2 жыл бұрын
yes
@nazneenaysha6119
@nazneenaysha6119 2 жыл бұрын
Yes
@Anu-um9xn
@Anu-um9xn 2 жыл бұрын
Yes
@vijayappanpa5782
@vijayappanpa5782 2 жыл бұрын
SKN SARINU NANMAYUDE ORAYIRAM PUSHPPANJALY ARPPIKKUNNU!! !!
@TipsForHappyLife
@TipsForHappyLife 2 жыл бұрын
ദിവ്യയുടെ അനുഭവം ആർക്കും ഉണ്ടാകാതിരിക്കട്ടെ.
@vijayans6504
@vijayans6504 Жыл бұрын
ഇനിയും ഒരു കുഞ്ഞിന് ജന്മം കൊടുക്കണം ഭർത്താവിനോപ്പം നല്ലൊരു ജീവിതം തുടങ്ങുക
@therythm1669
@therythm1669 Жыл бұрын
Nalla 1 joli kittatte enna njaan prarthikkumnnu
@rijusasi6343
@rijusasi6343 2 жыл бұрын
Sir ഒരുപാട് നന്ദി ഈ എപ്പിസോഡ് കണ്ണ് നിറയാതെ കാണാൻ പറ്റില്ല ഈ കുട്ടി ക്ക് നല്ലപോലെ ഒരു ജീവിതം ഉണ്ടാക്കട്ടെ 🙏🙏🙏
@salomir8122
@salomir8122 2 жыл бұрын
May God bless u sister
@shyamalabalan2254
@shyamalabalan2254 2 жыл бұрын
Mole ninaku nallav matram'e'varu
@malavikanair7485
@malavikanair7485 2 жыл бұрын
ഒരു കോപ്പും ഇല്ല സ്വന്തം കുഞ്ഞിനെ അത്‌ എന്തിന്റെ പേരിൽ ആണെങ്കിലും കുറ്റം തന്നെയാണ്
@sonabiju7739
@sonabiju7739 4 ай бұрын
​@@malavikanair7485 postpartum depression enthanen ariyumo garbhavasthayil sthrikalk hormone chnge kond sangadam dhesham thudangiya vikaragal varunnath sobhavikamanu ath delivery k sheshavum indakum ii samayam crct aya snehavum parigananayum kittathe varumbo ithelum extrm level disoder ayi marum ath brand le cheriyoru connection le vethyasam kondanu ii sahachryam kond mathram varunnathalla inganathe pala manasika avasthayum thalak karyamaya injury kittiyaluum enthelum rogam kondalum sahachryam kondalum eppo venelm arkum sambavikavunna onna ithelam crct reason manasilaki kuttapeduthuka orikalum oru nalla ammako arkum sahikilla oru kunjine illathe akiyavare ennal ivarude ii rogavasthayil avar ariyathe aanu ithu sambavichath Njn nursing student anu athond ente cheriya ariv paranjathanu
@sindhusindhu5693
@sindhusindhu5693 2 жыл бұрын
ഈ കുട്ടിയുടെ ഹസ്ബൻഡ്, അവരുടെ വീട്ടുകാർ എന്നിവരുടെ ഭാഗത്തു തന്നെ യല്ലേ തെറ്റ്, മൈൻഡ് ചേഞ്ച്‌ ആവുന്നുണ്ട്, കുഞ്ഞിനെ രക്ഷിക്കണം എന്നൊക്ക അവരെ ബോധ്യപ്പെടുത്താൻ ശ്രമിച്ചതല്ലേ ദിവ്യ
@shailajap6407
@shailajap6407 Ай бұрын
Husband n. Family. .Aanu.100pc....kuttakkar
@lakshmiratheesh9997
@lakshmiratheesh9997 2 жыл бұрын
ഒരു പെൺകുട്ടി പ്രസവിച്ചാൽ ഉറക്കം നഷ്ടം ആകുന്നതു അവൾക്കല്ല അവളുടെ അമ്മയ്ക്ക് ആണ്... അമ്മ ഉണ്ടായിരുന്നെങ്കിൽ ഇങ്ങനെ വരില്ലായിരുന്നു.. God bless you.. രണ്ട് പേരും വീണ്ടും ഒന്നിച്ചു ജീവിക്കണം.. ഒരു കുട്ടി വേണം.. കുറ്റം പറയുന്നവർ ഒക്കെ parayatte😏😏😏
@meappuzzzzz3724
@meappuzzzzz3724 2 жыл бұрын
Athoke pandanu... ipo ellavarm kanakanu.... ellavarkm support nnum kittunnilla.... undavm kurachu..
@shibikp9008
@shibikp9008 2 жыл бұрын
@@meappuzzzzz3724 athe😢😢😢
@lakshmiratheesh9997
@lakshmiratheesh9997 2 жыл бұрын
പണ്ടത്തെ കാര്യം അല്ല ഇപ്പോഴത്തെ കാര്യം ആണ് പറഞ്ഞത്...എന്റെ അനുഭവം ഞാൻ പറഞ്ഞു... എന്റെ സഹപാഠികൾ ആരും പറഞ്ഞു കേട്ടിട്ടില്ല...
@anjanajnair4078
@anjanajnair4078 2 жыл бұрын
@@lakshmiratheesh9997 k
@pushpamv6262
@pushpamv6262 2 жыл бұрын
👌👌👌👌👌. ഇതുവരെ വന്ന പ്രോഗ്രാമിനെക്കാൾ informative. Postpartum psychosis and postpartum depression ഇതൊന്നു ആരും മനസിലാക്കാറില്ല. Great. മോൾക്ക് അസുഖം വേഗം മാറും. ധൈര്യയി ഇരികു. Family ദയവായി support ചെയ്യൂ.
@rahulchandra9003
@rahulchandra9003 2 жыл бұрын
Satyam i was going thru comments arengilum ith point out cheyyum ennu, majority of people does not even know even in this age🙄🙄🙄🙄
@jayajames123
@jayajames123 2 жыл бұрын
തീർച്ചയായും സമൂഹത്തിനു ഈ രോഗത്തെ കുറിച്ചൊരു അവബോധം ആവശ്യമാണ്. എൻ്റെ മകൾ ഒരു നഴ്സ് ആയതു കൊണ്ട് മാത്രമാണു എനിക്ക് ഈ രോഗത്തെ കുറിച്ച് അറിയാവുന്നത്.ഈ രോഗത്തെക്കുറിച്ചുള്ള,എന്തിനധികം ഇതൊരു രോഗമാണെന്നുപോലുമറിയാത്ത വരാണു അധികവും.ഈ പെൺകുട്ടിയെ ഇവിടെ കൊണ്ടുവന്നതും മൂലം കുറെ പേർക്കെങ്കിലും മനസ്സിലാകുമല്ലോ.
@rasheekkadampuzha
@rasheekkadampuzha 2 жыл бұрын
ഈ കുട്ടിയെ കൊണ്ടുവന്നതിൽ വളരെ സന്ദോഷം 👍🏻❤️thaankyou flwrs❤️🥰👍🏻
@mithunkumars5374
@mithunkumars5374 Жыл бұрын
C TV M।
@sindhus6320
@sindhus6320 2 жыл бұрын
ഈ കുട്ട്യേ കൊണ്ട് വന്നതിൽ വളരെ സന്തോഷം പാവം കുട്ടി, ആർക്കും ഈ അസുഖം വരാം
@muhammadkuttytk1462
@muhammadkuttytk1462 2 жыл бұрын
കൈപ്പേറിയ ജീവിതാനുഭവം തന്നെ. ദൈവം അനുഗ്രഹിക്കട്ടെ. എല്ലാവരും പ്രാർത്ഥിക്കുന്നു
@kidslover2780
@kidslover2780 2 жыл бұрын
ദിവ്യയുടെ സൗണ്ട് പോളിയാണ്...
@sheelaparthan3862
@sheelaparthan3862 2 жыл бұрын
Athe👍
@sindhusunil5284
@sindhusunil5284 2 жыл бұрын
ഡബ്ബിങ് ചെയ്യാൻ പറ്റിയത്
@tweedyparam8951
@tweedyparam8951 2 жыл бұрын
The translation to eng!ish for that, cracks me up
@dhruvswold3409
@dhruvswold3409 2 жыл бұрын
പ്രസവാനന്തരം ഓരോ സ്ത്രീയും കടന്നുപോകുന്ന ഒരു വൈകാരികമായ അവസ്ഥ... Postpartum Depression… മാനസികമായി ഈ അവസ്ഥയെ മറികടക്കാൻ വളരെ പ്രയാസമാണ്. കേൾക്കുന്നവർക്ക് അതിശയോക്തി തോന്നാവുന്ന എന്നാൽ അത് അനുഭവിച്ചവർക്ക് മാത്രം മനസ്സിലാക്കാൻ പറ്റുന്ന ദയനീയമായ അവസ്ഥ😢... വൈദ്യശാസ്ത്രം അംഗീകരിച്ച ഈ അവസ്ഥയെ പക്ഷെ സമൂഹത്തിലെ ഒരു വിഭാഗം ആളുകൾക് മനസിലാക്കാൻ പ്രയാസം കാണും.. എന്തുതന്നെ ആയാലും ഒരു മനുഷ്യജീവൻ ശരീരത്തിന്റെ ഭാഗമായി ജീവനെടുക്കുമ്പോൾ ഓരോ സ്ത്രീയിലും അനുഭവപ്പെടുന്ന മാനസികമായ അവസ്ഥ...അത് വ്യത്യസ്തമാണ്..ആ ദിവസങ്ങളെ മറികടക്കുവാൻ ചുറ്റിലും ഉണ്ടായിരിക്കണം ....സ്നേഹസ്പർശത്തിന്റെയും ചേർത്തുനിർത്തലിന്റെയും കരവലയങ്ങൾ. ഇനിയുമിങ്ങനെയുള്ള വാർത്തകൾ കേൾകാതിരിക്കട്ടെ..
@sumayyahusain6361
@sumayyahusain6361 2 жыл бұрын
Really vannavarekke aa avastha ariyuu
@rashidarashi4690
@rashidarashi4690 2 жыл бұрын
അതെ. വീട്ടുകാരൊക്കെ പറയും ഇങ്ങനെ ഉണ്ടാവും അങ്ങനെ ഉണ്ടാവും. സഹിക്ക എന്നൊക്കെ. കുട്ടിയെ എല്ലാരും കെയർ ചെയ്യും. Njammale സപ്പോർട്ട് ചെയ്യില്ല. അപ്പോഴാണ് ഇങ്ങനൊക്കെ വരാ തോന്നുന്നു. 😔
@ramseenanoushad329
@ramseenanoushad329 Жыл бұрын
Enikkum undaayirunnu
@maheshanand5189
@maheshanand5189 2 жыл бұрын
ഞാൻ ഇപ്പോൾ അനുഭവിക്കുന്നതും ഇതാണ്... Csection കഴിഞ്ഞതിനു ശേഷം premature baby koode ആയതു കൊണ്ടും........ Postpartom depression അനുഭവിച്ചവർക്കേ അതിന്റെ വേദന മനസിലാകൂ... Hus ന്റെ support ഉള്ളോണ്ട് ഈ കുട്ടീടെ അത്ര ഭീകരം ആയില്ല...
@beginner2017
@beginner2017 2 жыл бұрын
Me tooooo
@jaseelshemeen1976
@jaseelshemeen1976 2 жыл бұрын
Ssss njnum enikkum premiture baby ayirunnu husband um ente family um koode support ayi undayirunnu
@ashnafebin8213
@ashnafebin8213 2 жыл бұрын
Enikum undayitund...but i survived it by god's grace
@jayank5311
@jayank5311 2 жыл бұрын
Athe ithe അവസ്ഥ എനിക്കും undayi... Huss ❤❤❤❤
@jaisytm5383
@jaisytm5383 2 жыл бұрын
എന്റെ ഡെലിവറി കഴിഞ്ഞു ഇതെ അനുഭവം... 8 വർഷം കാത്തിരുന്നു കിട്ടിയ കുഞ്..... Cs ആയിരുന്നു.... കുഞ്ഞിനെ അമിതമായി കെയർ ചെയുന്നു.... രാത്രിയിൽ പോലും ഉറങ്ങാതെ നോക്കി ഇരിക്കുന്നു.... രാത്രിയിൽ റൂമിലുടെ നടക്കുന്നു.... കുഞ്ഞിനെ കെയർ ചെയ്തിട്ടും ശ്രെദ്ധിക്കുന്നില്ല എന്ന തോന്നൽ.... ഡിപ്രെഷൻ കൂടി.... ഭ്രാന്തു പിടിച്ചപോലായി.... ഇപ്പോൾ ദൈവത്തിന്റെ കരുണ കൊണ്ട് കുറച്ചു മാറ്റം ഉണ്ട്... എന്റെ മോന് 3 മാസം ആവുന്നു.... ഇപ്പോളും ചെറിയ ടെൻഷൻ ഓക്കേ ഉണ്ട്.... ദൈവം എല്ലാവരെയും രക്ഷിക്കട്ടെ 🙏🙏
@ayishaayisha6139
@ayishaayisha6139 2 жыл бұрын
ഈ ചേച്ചിയെ വിളിച്ചതിൽ ഒരുപാട് സന്തോഷം ഇനി ആരേലും ജോബ് കൊടുക്കും അത് sure aan
@lalysabu6950
@lalysabu6950 2 жыл бұрын
എത്ര കുട്ടികൾ പരിചരണമില്ലാതെ ഈ അവസ്ഥയിൽ എത്തിക്കുമെന്നോ ... ഞാൻ കണ്ടിട്ടുണ്ട്
@ajitharajan3468
@ajitharajan3468 2 жыл бұрын
പാവം കൊച്ച് എല്ലാപേരും കുറ്റം മാത്രം കണ്ടെത്തും അത് എങ്ങനെ ഉണ്ടായി എന്ന് ആരും തിരിഞ്ഞു നോക്കാറില്ല ഇതു കാണുന്ന കുടുംബം ആ കൊച്ചിനെ നല്ല രീതിയിൽ നോക്കട്ടെ 🙏🙏🙏
@littyvarghese564
@littyvarghese564 2 жыл бұрын
കുറ്റക്കാരായി ആരും ജനിക്കുന്നില്ലല്ലോ,സാഹചര്യം ആകി എടുക്കുന്നതാണ്
@arunima7035
@arunima7035 2 жыл бұрын
അവസ്ഥ മനസിലാക്കി പെരുമാറാത്ത partner ആയിപോയി അതാണ് ഈ കുട്ടിയുടെ പ്രശ്നങ്ങൾക്ക് കാരണം.. ഇനിയെങ്കിലും ആ കുട്ടിയെ മനസിലാക്കി കൂടെ നിർത്തു plz
@shajikoduvally9999
@shajikoduvally9999 2 жыл бұрын
പാവം പെൺകുട്ടി നന്മയുള്ള മനസ്... എന്ത്ചെയ്യും ഇത് ഒരസുഖം ആണ് എന്ത് ചെയ്യാൻ പറ്റും കുറ്റം പറയുന്നവർ മനസിലാക്കണം നമുക്ക് നേരേ വരുമ്പൊയേ അതിന്റെ സങ്കടം മനസ്സിലാവൂ... എല്ലാം ശരിയാകും നല്ലൊരു ജോലി കിട്ടി സന്തോഷത്തോടെ ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ ഫ്ലവേയ്സിന് നന്ദി പാവത്തിനെ വേദിയിൽ കൊണ്ട് വന്നതിന്
@bushrashanu7201
@bushrashanu7201 2 жыл бұрын
സ്വന്തം മനസ്സിനെ നിയന്ത്രിക്കാൻ എപ്പോഴും എല്ലാരും ശ്രദ്ധിക്കുക 😊തിരിച്ചു പിടിക്കാൻ വളരെ പ്രയാസമാണ് ♥️
@rahulradhakrishnan6953
@rahulradhakrishnan6953 2 жыл бұрын
മനസ്സിനെ സ്വയം നിയന്ത്രിക്കാൻ പറ്റാത്ത അവസ്ഥയെ ആണ് മാനസികാസുഖം എന്ന് പറയുന്നത് ..... Please think twise before commenting on such matters...
@x1gamer631
@x1gamer631 2 жыл бұрын
പ്രസവത്തിൽ ഉണ്ടാകുന്ന ഹോർമോൺ വൃത്യാനം ആണ് ആരെയും പറഞ്ഞിട്ട് കാര്യല്ല 😥😥
@x1gamer631
@x1gamer631 2 жыл бұрын
പോസ്റ്റുപാർട്ട് ഡിപ്രെഷൻ അനുഭവിച്ചോർക്ക് അറിയൂ പാവം ഈ കൊച്ചു
@priyarojy4525
@priyarojy4525 2 жыл бұрын
Plz think sir before you send comment... ഇവിടെ സപ്പോർട്ട് ആണ് വേണ്ടത് 👍after ഡെലിവറി അവർക്കു വേണ്ടത്ര സപ്പോർട്ട് കൊടുക്കുക അതാണ്‌ വേണ്ടത് 👍അങ്ങനെ കൊടുക്കാത്തത് ആണ് divya ടെ ജീവിതത്തിൽ ഉണ്ടായ ഈ incident 😔
@ambilydlp
@ambilydlp 2 жыл бұрын
മനസ്സ് കൈ വിട്ടു പോകുന്നത് അറിഞ്ഞ് കൊണ്ടല്ലല്ലോ
@hinnusmomdots5772
@hinnusmomdots5772 2 жыл бұрын
Dipration എന്നത് വല്ലാത്തൊരു അവസ്ഥയാണ് അങ്ങനെ ഉള്ളവരെ ഒരിക്കലും കുറ്റപ്പെടുത്തരുത് ഒറ്റപ്പെടുത്തരുത്, അവർക്ക് താങ്ങും തണലും ആയി വേണ്ടപ്പെട്ടവർ കൂടെ വേണം...
@rinuhudha3549
@rinuhudha3549 2 жыл бұрын
Sherya
@dreamgirl3475
@dreamgirl3475 2 жыл бұрын
അതൊന്നും വിട്ടിൽ ഉള്ളവർക്ക് മനസിലാവില്ല
@adithyaragesh9674
@adithyaragesh9674 2 жыл бұрын
Correct
@bangtanworld1104
@bangtanworld1104 2 жыл бұрын
Valara currect ane ...
@raseena4369
@raseena4369 2 жыл бұрын
ഈ കുട്ടിയുടെ നിരപരാദിത്യം ഇപ്പോഴെങ്കിലും ലോകം മനസ്സിലാക്കട്ടെ.. പാവം കുട്ടി
@safiyaparampil6694
@safiyaparampil6694 2 жыл бұрын
നല്ല മിടുക്കി കുട്ടി 👍sk സാറിന് ഈ ഫ്ലോറിൽ കൊണ്ട് വന്നതിന് സന്ദോഷം 😍
@AR-jp4qw
@AR-jp4qw 2 жыл бұрын
ഈ കൊച്ചു ഒരു പാവം കുട്ടി ഇതിൽ ഭർത്താവിന്റെ കുറ്റം മാണ് ആ ഭർത്താവിന്റെ സ്‌നേഹം കുറഞ്ഞു ഭർത്താവിന്റെ ശ്രദ്ധിക്കണം മായിരുന്നു പാവം കൊച്ചു ഞാൻ കരഞ്ഞു പോയി
@malavikanair7485
@malavikanair7485 2 жыл бұрын
അതിന് കുഞ്ഞിനെ കൊല്ലണോ നീയൊക്കെ ഏത് ജന്മം ആടോ മനുഷ്യന് ഉണ്ടായത് ആണോ
@jesybabu1398
@jesybabu1398 Жыл бұрын
@@malavikanair7485 valya dharana elle post partum depression
@malavikanair7485
@malavikanair7485 Жыл бұрын
@@jesybabu1398 മോളെ ജെസ്സി എനിക്ക് വലിയ ധാരണ ഇല്ല ധാരണ ഉള്ള നിങ്ങളെപ്പോലെ ഉള്ളവർ ആണല്ലോ കൊന്നുതള്ളുന്നത്
@lissyvadakkechira8581
@lissyvadakkechira8581 2 жыл бұрын
ഡോക്റർ ആയ ഭർത്താവിന് ഈ അവസ്ഥ മനസ്സിലാക്കാനുള്ള അറിവില്ലെ?അതോ ആയുർവേദത്തിൽ ഇതൊന്നും പഠിക്കുന്നില്ലേ?
@selinvarghesemathew8561
@selinvarghesemathew8561 2 жыл бұрын
Yes correct.
@user-mf9to6dc1k
@user-mf9to6dc1k 2 жыл бұрын
ആയുർ വേദത്തിൽ ഡിപ്രഷൻ തിരിച്ചറിയാൻ ഉള്ള പരിപാടി ഇല്ല
@asteria2916
@asteria2916 Жыл бұрын
Ayurveda is pseudo science
@sumifaah379
@sumifaah379 2 жыл бұрын
ഞാനും അനുഭവിച്ചിട്ടുണ്ട്..😒😒 ഇത്രക്ക് ഒന്നും ഇല്ലെങ്കിലും aa oru അവസ്ഥ ഓർക്കാൻ കഴിയാത്തത് ആണ്...😔😔😔
@kalkuzhyvlog7318
@kalkuzhyvlog7318 2 жыл бұрын
Njanum engene anubhavichittundu eniku ethenillatha desyham ayirunu diningtable vare eduthu erinju aa samaythente kunjune jivanode kittiyila athu kondavum eniku ethrem anubhavikedi vanathu epo njan happya eniku oru molude😘
@ichuzzz1401
@ichuzzz1401 2 жыл бұрын
@@kalkuzhyvlog7318 😱😱😱😱😱😱😱
@littiremesh2229
@littiremesh2229 2 жыл бұрын
Husband inde support undengil veronnum vendaaa
@sumifaah379
@sumifaah379 2 жыл бұрын
@@littiremesh2229 ath undayirunnu...epazhm kattakk koodeyund ..
@ramseenanoushad329
@ramseenanoushad329 Жыл бұрын
Same
@ramya703
@ramya703 2 жыл бұрын
E kutty പറയുന്നതിലും കാര്യമുണ്ട്...especially delivry tymil നമുക്ക് നമ്മുടെ അമ്മയുടെ കെയർ um മറ്റും അത്യാവശ്യമാണ്..അങിനെ ഒരു സാഹചര്യത്തിൽ aa kutty aa veettil അനുഭവിച്ച സഹിച്ച വേദനകൾ ഒക്കെ oohikkavunnathe ഉള്ളൂ...സിസേറിയൻ kazhnju മുറിവ് neravannam unangathe vedhana vittumaratha enjm 90 nu hand veettukar nadathunna chadanginu night help cheyyathenu ithpole palaril ninnum palathum kelkkendi vannathu ipo orthu povunnu...aa kuttiye oral polum verthe kuttappedutharuthu...i
@divyazworldmalayalamyoutub4963
@divyazworldmalayalamyoutub4963 2 жыл бұрын
നിഷ്കളങ്കമായ സംസാരം... ഉയർന്ന നിലയിൽ എത്തട്ടെ.. നല്ല job കിട്ടട്ടെ.... All the best da 😘😘😘😘👍👍👍👍👍
@user-no1bf4qk9f
@user-no1bf4qk9f 9 ай бұрын
@sinisadanandan1525
@sinisadanandan1525 2 жыл бұрын
കുടുംബം മൊത്തംനോക്കാൻ ഉണ്ടായിട്ടും രാത്രി 9.30മുതൽ നേരം വെളുക്കും വരെ ഉറങ്ങാത്ത എന്റെ കുഞ്ഞിനെ കൊണ്ട് ഞാൻ ഒരുപാട് കഷ്ടപെട്ടു അപ്പൊ ഈ കുട്ടി എത്ര മാത്രം ദുരിതങ്ങളിലൂടെ കടന്നു പോയി 💔💔... അതെല്ലാം മറക്കാൻ ദൈവം തുണയാവട്ടെ.. ഒരു കുഞ്ഞിനെ സാമ്പത്തിക ശേഷി കൈവന്നശേഷം ദത്തു എടുത്തെങ്കിലും വളർത്താൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ 👍🏻
@premeelamenon9227
@premeelamenon9227 Жыл бұрын
Best wishes Divya.... May God bless you 🙏🏻 nallathu varum... You are lucky to have such a loving father& a good friend👍👍
@aami543
@aami543 2 жыл бұрын
നല്ല voice dubbing artists ആയി job നോക്കാം അത്ര നല്ല ശബ്ദം ☺☺☺
@rubeenarubi3348
@rubeenarubi3348 2 жыл бұрын
Correct
@ashidanasreen6224
@ashidanasreen6224 2 жыл бұрын
👍
@richuhamdan642
@richuhamdan642 2 жыл бұрын
👍👍👍😊✌️✌️✌️😍
@sree9620
@sree9620 2 жыл бұрын
Correct
@reshmasumeer8494
@reshmasumeer8494 2 жыл бұрын
Athe ...👍👍👍
@sebastianjohnk
@sebastianjohnk 2 жыл бұрын
Lulu വിൽ തന്നെ ജോലി കിട്ടും. MA യൂസഫലി സാഹിബ് ഇതു കണ്ടാൽ അഥവ SK പറയുവാണങ്കിൽ തീർച്ചയായും ജോലി കിട്ടും. കിട്ടിയാൽ Divya ഇതിൽ ഒരു Comand ഇടണം God Bless you.
@kaulathk2210
@kaulathk2210 2 жыл бұрын
O
@kaulathk2210
@kaulathk2210 2 жыл бұрын
...
@aneeraashrafkp8459
@aneeraashrafkp8459 2 жыл бұрын
എല്ലാ സ്ത്രീകൾക്കും പ്രസവശേഷം കൗൺസിലിംഗ് കൊട്ക്കണം. അതിനുള്ള സൗകര്യം വേണം. ഈ അവസ്ഥ കടന്നു പോകാൻ വലിയപാടാണ്. ഭാഗ്യം കൊണ്ട് ഞാൻ രക്ഷപ്പെട്ടു. എല്ലാരും രക്ഷപ്പെടണമെന്നില്ല 😔
@lameesasherincm6067
@lameesasherincm6067 Жыл бұрын
Yes familykkum kodukkannam
@jusainanargees.k5567
@jusainanargees.k5567 2 жыл бұрын
എനിക്ക് തോന്നുന്നു ഒരു പെൺകുട്ടിയെ മനോരോഗിയാക്കാൻ അവൾടെ ഭർത്താവിനാണ് കൂടുതൽ കഴിയുക ...പ്രസവ ശേഷം അവരുടെ അടുത്ത് നിന്ന് കിട്ടുന്ന അവഗണന ,കുത്തുവാകുകൾ ഇത് മതി പെണ്ണിനെ മനോരോഗിയാക്കാൻ ...anubhavichavarkee മനസ്സിലാവൂ ആ അവസ്ഥ ..ഇനിയെങ്കിലും ഇത് കാണുന്ന ആണുങ്ങൾ ഇങ്ങനെ ചെയ്യരുത് നിങളെ പെണ്ണിനോട് ....
@DileepKumar-cr8xq
@DileepKumar-cr8xq 2 жыл бұрын
പാവം കുട്ടി എത്രയും പെട്ടെന്ന് ഒരു ജോലി കിട്ടി life secure ആകട്ടെ. We prey for you.
@jabalumanilal8240
@jabalumanilal8240 3 ай бұрын
Pray
@LIFE-gc2id
@LIFE-gc2id 2 жыл бұрын
ധൈര്യമായി മുന്നോട്ടു പോവുക. ദിവ്യ ഒരു കുറ്റവും ചെയ്തിട്ടില്ല. എല്ലാവരും കൂടെയുണ്ട്.
@priyawarrier3160
@priyawarrier3160 2 жыл бұрын
കുഞ്ഞിനെ കൊന്നത് ആരാ
@sheenapallavi4679
@sheenapallavi4679 2 жыл бұрын
ബോധപൂർവം എത്രയോ സ്ത്രീകൾ സ്വന്തം കുഞ്ഞിനെ ഇല്ലാതാക്കുന്നു. ഇതങ്ങനെ അല്ലല്ലോ.മോളെ സ്നേഹിക്കുന്നവരുടെ പ്രാർത്ഥന ഉണ്ടാവും.
@Sumesh234
@Sumesh234 2 жыл бұрын
@@sheenapallavi4679 എല്ലാവർക്കും ഉണ്ടാവും ഓരോ കാരണം
@rashidp3559
@rashidp3559 2 жыл бұрын
@@Sumesh234 അവളുടെ രോഗം
@Sumesh234
@Sumesh234 2 жыл бұрын
@@rashidp3559 ഞാൻ ഈ പരിപാടി കാണുന്നതിന്ന് മുൻപ് ആണ് കമന്റ് ഇട്ടത് സോറി കണ്ടപ്പോൾ സങ്കടം തോന്നി എന്നാലും കുഞ്ഞിനെ..........
@saleenselt2049
@saleenselt2049 2 жыл бұрын
കുഞ്ഞിനെ ഇല്ലാതാക്കിയത് നീയല്ല അവർ മാത്രമാണ് 😭😭
@youtubety5.07
@youtubety5.07 2 жыл бұрын
Yes
@salufaizalsalufaizal8621
@salufaizalsalufaizal8621 2 жыл бұрын
Axrdgdhkhjplkhjgjhgkkjgkfwhnd😭😭😭
@babumpm7407
@babumpm7407 2 жыл бұрын
അതെ
@meghnameghi8554
@meghnameghi8554 2 жыл бұрын
കുട്ടിയുടെ അവസ്ഥ കേട്ടപ്പോൾ കണ്ണ് നിറഞ്ഞു. നല്ലൊരു ജീവിതം കിട്ടട്ടെ 🙏🙏
@malavikanair7485
@malavikanair7485 2 жыл бұрын
അതെ വേറൊരു ജീവിതം കിട്ടി അതിൽ കുട്ടി ഉണ്ടായാൽ അതിനെയും കൊല്ലാൻ ആയിരിക്കും പ്രാന്ത് എന്ന അസുഖം മാറില്ല
@sreesreesreemelodies1378
@sreesreesreemelodies1378 2 жыл бұрын
@@malavikanair7485 ningalkku varanam ee avastha.. Ennale manasilakku.. Ingane manasakshiyillathe parayaruthu
@malavikanair7485
@malavikanair7485 2 жыл бұрын
@@sreesreesreemelodies1378 ഒന്ന് പോടെ ഇതിന്റെ അപ്പുറം ഉള്ള അവസ്ഥ എനിക്ക് വന്നതാണ് ഇപ്പോഴും അത് തന്നെ ഞാൻ ആരെയും കൊന്നില്ല
@kavyaek2415
@kavyaek2415 Жыл бұрын
@@malavikanair7485 Ningalk piranth vannino... illalloo oralude avastha manassilakkand dialog adikaruth kto. Support illel mindand moolakk irikk.
@malavikamalu6414
@malavikamalu6414 Жыл бұрын
@@malavikanair7485 oh.nanayi.avar arighu kond cheydath ala.avarude ulile dipresion anu ath cheyipichath.namalk aa nerath nda sambavikunath enu ariyan patila
@hnnuzz9820
@hnnuzz9820 2 жыл бұрын
ആ സംസാരം കേട്ടാൽ അറിയും നല്ല കഴിവും ബുദ്ധിയും ഉള്ള കുട്ടിയാണ്.... . മരണപെട്ടവരെ തിരിച്ചു പിടിക്കാൻ നമുക്ക് ആവില്ല.... ബാക്കി എല്ലാം നമ്മെ കൊണ്ട് നേടാൻ സാദിക്കും... എവിടെയും തോൽക്കാൻ പാടില്ല നന്നായി മുന്നോട്ട് പോവുക ❤❤❤❤❤❤❤ എന്തോ എനിക്കങ്ങ് ഇഷ്ട്ടായി കുട്ടി ninneb😘💋❤❤
@Anishsivaraman
@Anishsivaraman 2 жыл бұрын
നല്ലൊരു മോൾ ആണ്, എന്നും മനസ്സിനെ നിയന്ത്രിച്ചു ജീവിക്കാൻ ഉള്ള സാഹചര്യങ്ങൾ ഉണ്ടാകാൻ ഞാനും ആശംസിക്കുന്നു. ആ മോൾ ആഗ്രഹിക്കുന്ന പോലൊരു ജോലി ഇനി എന്തായാലും ലഭിക്കും 😊 🙏
@thatwhatim
@thatwhatim 2 жыл бұрын
1:18:00 ver lucky to have such a friend. In such situations many friends could run away but he is so loyal honest.🙏🏼
@richurichu0677
@richurichu0677 2 жыл бұрын
നല്ലത് വരട്ടെ മോളെ ദൈവം എന്നും കൂടെ ഉണ്ടാവും തുണയായി കാവലായി തന്നെ 👍
@user-gr6fr1qo7r
@user-gr6fr1qo7r 2 жыл бұрын
പശു ഒക്കെ ഉള്ള വീട്ടിൽ തന്നെ യാണ് ഞാനു എത്തിപ്പെട്ടത് ..അത് കൊണ്ട് തന്നെ നല്ലപോലെ അനുഭവിച്ചിട്ടു മുണ്ട് ഈകുട്ടി പറയുന്ന കഥ അത് കൊണ്ട് തന്നെ എനിക്ക് ഉൾക്കൊള്ളാനും ദുഖവും മനസ്സിലാക്കാൻ കഴിയും ..ഒരു സിനമയ്ക്ക് ഉള്ളകഥ എൻെറ ഓക്കെ ജീവിത അനുഭവത്തിൽ ഉണ്ട് ഉണ്ട്
@galaxymobiledubai
@galaxymobiledubai 2 жыл бұрын
Sk sir..ഇന്റർവ്യൂ കഴിഞ്ഞു രണ്ട് വർഷത്തെ എക്സ്പീരിയൻസ് ഉളള കുട്ടി.ജോലി കൊടുത്തു സഹായിക്കുമായിക്കും അല്ലേ
@kottarakkarakkaran2492
@kottarakkarakkaran2492 2 жыл бұрын
ഒരുപാട് ജീവിതങ്ങൾക്ക് വഴികാട്ടിആയ sk sir 24 എന്ന ഈ പ്രസ്ഥാനത്തിൽ ഒര് വഴികാട്ടികൊടുക്കും എന്ന് പ്രേധീക്ഷിക്കുന്നു 🙏🙏🙏🙏🙏നല്ലൊരു വാർത്ത ഉണ്ടാകട്ടെ 🙏🙏🙏🙏❤❤❤
@shameemart3434
@shameemart3434 2 жыл бұрын
ഈ അവസ്ഥ വന്നാൽ എപ്പോഴും ഒരാൾ അടുത്തുവേണമെന്നു പറയുന്നത് വളരെ ശരിയാണ്. ഈ അവസ്ഥ വന്ന വെക്തി ഒരു സ്ഥലത്തു തനിച്ചു ഇരിക്കുന്നതും, കഴിഞ്ഞ വിഷമകരമായ കാര്ര്യങ്ങൾ കൂടുതൽ ചിന്തിക്കുന്നതും വളരെ മോശമായ അവസ്ഥയിലേക്ക് പോവും. തമാശകൾ പറഞ്ഞും അവരെ ചെറിയ ജോലികൾ കൊടുത്തു ആക്റ്റീവ് ആക്കുക.
@sukanyauusukanya399
@sukanyauusukanya399 2 жыл бұрын
നല്ല ബുദ്ധിയുള്ള കുട്ടിയാണ് ദയവു ചെയ്തു ആ കുട്ടി കുട്ടി ജോലി കൊടുക്കണം
@subashcharuvil3490
@subashcharuvil3490 Жыл бұрын
ഇതു ഒരമ്മയുടെ കുറവാണ് ദിവ്യക്കു സംഭവിച്ചത്.. സ്വന്തം അമ്മ ആണ് നമ്മുടെ സപ്പോർട്ട്..... പിന്നെ ശ്രീകണ്ഠൻ സർ വിചാരിച്ചാൽ ആ കുട്ടിക്ക് ഒരു ജോലി കൊടുക്കരുതോ
@bijuthomas4009
@bijuthomas4009 2 жыл бұрын
നല്ലത് വരട്ടെ മോളെ പ്രാർത്ഥന വേണം God ബ്ലെസ് യു ❤
@rajeshkarayil4947
@rajeshkarayil4947 2 жыл бұрын
വേദനിപ്പിക്കാൻ എളുപ്പമാണ് ആൾക്കാർക്ക് അതാണിഷ്ടവും പക്ഷെ ആ ആക്രമണത്തിൽ തകർന്ന് പോവുന്നത് ഒരാൾ മാത്രമല്ല ഒരുപാട് സ്വപ്‌നങ്ങൾ കൂടിയാണ്. വളരെ നേർമയുള്ള ഒരു സഹോദരി കാത്തിരിക്കു നിങ്ങൾക്ക് നല്ല സമയം വരും.
@shafeeqrahmanmoolath3285
@shafeeqrahmanmoolath3285 2 жыл бұрын
ഈ മോളുടെ അമ്മ ഉണ്ടായിരുന്നു എങ്കിൽ ഇത്രയും കഷ്ട പാടുണ്ടാവില്ലയിരുന്നു
@anoopanoop2911
@anoopanoop2911 2 жыл бұрын
സാറിന്റെ ഈ സംസാരം മതി ആ കുട്ടിയുടെ അസുഖം മാറാൻ. സാറിനെയും ആ കുട്ടിയേയും ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏👍👍👍👍
@anilaasokan2704
@anilaasokan2704 2 жыл бұрын
ഈ മോൾക്ക് നല്ലൊരു ജീവിതം ഉണ്ടാവട്ടെ.sk സാറിന് ഒരുപാട് നന്ദി അറിയിക്കുന്നു. ഈ പരിപാടിയിൽ ഈ മോളെ കൊണ്ടുവന്നതിന്
@raseenaraseena7009
@raseenaraseena7009 2 жыл бұрын
കുട്ടി ജോലി തരാം കൊല്ലം ചന്ദനത്തോപ്പ് ഫർണിച്ചർ കടയിൽ വരൂ
@mariyammaliyakkal9719
@mariyammaliyakkal9719 2 жыл бұрын
@@raseenaraseena7009 very good...
@malayaligamer7433
@malayaligamer7433 2 жыл бұрын
ഈ ഒരവസ്ഥ യിലൂടെ ഒരു പാട് അമ്മ മാർ കടന്നു പോകുന്നു ണ്ട്.... ആരും മനസ്സിലാക്കുന്നില്ല.... ദിവ്യ വിഷമിക്കണ്ട... പടച്ചവൻ കൂടെയുണ്ട്..🤲🤲🤲
@malappuramkicthenvloge3028
@malappuramkicthenvloge3028 2 жыл бұрын
ഈ കുട്ടിയെ ആരും കുറ്റപ്പെടുത്തരുത്, dipration ഒരു വല്ലാത്ത അവസ്ഥയാണ്,അസുഖം മാറിയാലും മറ്റുള്ളവരുടെ കണ്ണിൽ രോഗിയാണ്
@DrHaridasWorld
@DrHaridasWorld 2 жыл бұрын
ദിവ്യയുടെ ശബ്ദം ഡബ്ബിങ് ആർട്ടിസ്റ്റ് ശ്രീജാ രവിയുടെ almost same...💓💓💓
@adarshks0708
@adarshks0708 2 жыл бұрын
Sathyam🙂
@musicland2459
@musicland2459 2 жыл бұрын
100% true
@naseemamk5286
@naseemamk5286 2 жыл бұрын
സുന്ദരി ക്കുട്ടി പാവം മോള്
@jamivp5531
@jamivp5531 2 жыл бұрын
കറക്റ്റ് 👍
@jamsheenajamshi564
@jamsheenajamshi564 2 жыл бұрын
Athe
@anaskannur4562
@anaskannur4562 2 жыл бұрын
നല്ലൊരു ജീവിതം ഉണ്ടാവട്ടെ കുട്ടിക്ക്
@vijayans6504
@vijayans6504 Жыл бұрын
നല്ല ഒരു ജീവിതം ഉണ്ടാകട്ടെ
@lizyammajacob622
@lizyammajacob622 2 жыл бұрын
Post partum counseling ഓരോ പുതിയ അമ്മമാർക്കും ആവശ്യമാണ്. ഇന്ന് അതേപറ്റി doctors പറഞ്ഞു കൊടുക്കാറുണ്ടോ എന്ന് സംശയമാണ്
@BLOOMTasteTipsDiji
@BLOOMTasteTipsDiji 2 жыл бұрын
Athe…sathyam
@sk.quilon
@sk.quilon 2 жыл бұрын
എന്താണത് എല്ലാവർക്കും വരുമോ
@lizyammajacob622
@lizyammajacob622 2 жыл бұрын
ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ മിക്ക പുതിയ അമ്മമാരും അതു പ്രകടിപ്പിക്കാറുണ്ട്... നല്ല support സിസ്റ്റം ഉള്ളവർക്കു താരതമ്യേനെ കുറവാണ്. പെട്ടെന്നുണ്ടാകുന്ന ജീവിത മാറ്റം പുതിയ മാതാക്കളെ പ്രയാസപ്പെടുത്തുന്നുണ്ട്. Episiotomy stiches or caesarian stiches ഒരുവശത്തു വേദന ഉണ്ടാക്കും. കൂടാതെ crack nipple ഒരു engorged breast... അതും വേദനജനകം... ഇതെല്ലാം കൂടി അനുഭവിക്കുമ്പോൾ തന്നെ 2 hours ഇടവിട്ട് താങ്ങി എഴുന്നേറ്റിരുന്നു കുഞ്ഞിനു പാലുകൊടുക്കണം... തുണികൾ മാറ്റിക്കണം, പിന്നെ സ്വന്തം കാര്യങ്ങൾ നോക്കണം... എല്ലാം കൂടി ഒന്നും പറയേണ്ട... ഇന്നു ആണ്‌ കുടുംബങ്ങളല്ലേ...
@sk.quilon
@sk.quilon 2 жыл бұрын
@@lizyammajacob622 നിങ്ങള്ക്ക് ഇതിനെ കുറിച് നല്ല അറിവുണ്ടെന്നു തോനുന്നു ദയവായി ഇതിനെ പറ്റി ലളിതമായി മനസ്സിലാകുന്ന രീതിയിൽ.. Medical terms. ഒഴിവാക്കി. ഒരു വീഡിയോ യൂട്യൂബിൽ അപ്‌ലോഡ് ചെയ്യണം.. ഒരു 10 പേർക്കെങ്കിലും ഉപകാരമായാൽ അത്രയും nallath🙏
@jasiza4925
@jasiza4925 2 жыл бұрын
Teerchayayum athu athyavashyamanuu..njanum ithiloode kadannu vannathaa..
@aswathydevi8245
@aswathydevi8245 2 жыл бұрын
She has a good voice...Actually amazing voice..Please somebody give her a chance for dubbing..I am sure she would become the best.. Please somebody give her a chance..
@thoyyibamuhammed2611
@thoyyibamuhammed2611 2 жыл бұрын
Athe. Njan parayanudheshichath.
@avanthikakrishnak.g.939
@avanthikakrishnak.g.939 2 жыл бұрын
Enikku thonni comment box thuranapozha ningalude reply nalla cute and meet voice
@anjuvarier5140
@anjuvarier5140 2 жыл бұрын
Exactly 💯
@usharajeev4739
@usharajeev4739 2 жыл бұрын
Exactly
@sindhusathishkumar7329
@sindhusathishkumar7329 2 жыл бұрын
സത്യം ' ഇതേ ശബ്ദമുള്ള ഒരു ഡബ്ബിങ് ആര്ടിസ്റ് ഉണ്ട്. കുട്ടിയുടെ നല്ല ശബ്ദവും സംസാരവും ഒക്കെ ആണ്, bless her ❤
@MyTricksandTipsSeenathSaleem
@MyTricksandTipsSeenathSaleem 2 жыл бұрын
റോബിൻ 🙏you are good friend
@cherimonponnuu7544
@cherimonponnuu7544 Жыл бұрын
ഇതൊരിക്കലും ഇവരുടെ തെറ്റല്ല. സ്വന്തം ചുറ്റുമുള്ളവരാണ് ഇതിന് കാരണം....
@treesamichael3779
@treesamichael3779 2 жыл бұрын
Divya, you said it correctly, what new moms need is a good ‘support system’.
@littlewondergirl3901
@littlewondergirl3901 2 жыл бұрын
പാവം കുട്ടി 😔തളരാതെ ജീവിതം മുന്നോട്ട് കൊണ്ടുപോകുവാൻ ഈ മോൾക്ക്‌ കഴിയട്ടെ 🙏🏻❤❤❤❤❤
@binoybinu1048
@binoybinu1048 Жыл бұрын
Super very nice girl god is great and God is love amem and the peri and God bless you amen amen amen amen
@shahlarahees9326
@shahlarahees9326 Жыл бұрын
മറ്റുള്ളവരുടെ സങ്കടം കേൾക്കുമ്പോൾ നമ്മള സങ്കടം ഒന്നും അല്ല എന്ന് തോന്നും 💯
@binduj4115
@binduj4115 2 жыл бұрын
ഈ കുട്ടി പറഞ്ഞത് ശരിക്കും ശരി യാണ്. ജീവിതം കൈവിട്ട് പോകും എന്ന അവസ്ഥ വന്നാൽ മീറ്റലി സപ്പോർട് ഉണ്ടങ്കിൽ രക്ഷപെട്ടു....
@rinuhudha3549
@rinuhudha3549 2 жыл бұрын
Sathym
@nazneenaysha6119
@nazneenaysha6119 2 жыл бұрын
Sathyam
@madhut1644
@madhut1644 2 жыл бұрын
ഞാൻ താങ്കൾക്ക് ഒരു മെസ്സേജ് അയക്കാൻ ഇരിക്കുകയായിരുന്നു, ഈ പരിപാടിയിൽ ഒന്ന് പങ്കെടുത്ത് കൂടെ എന്നു ചോദിച്ചുകൊണ്ട്, അതിനുള്ള അഡ്രസ്സും എല്ലാം എഴുതി വെച്ചിരിക്കുകയായിരുന്നു, എന്തായാലും താങ്കൾ ഇതിൽ വന്നല്ലോ സന്തോഷം
@jincypanto3513
@jincypanto3513 Жыл бұрын
നല്ല അവതരണം 👍🏻 ടെൻഷൻ ഫ്രീ എപ്പിസോഡ് 🙏🏻 ഇനി ഒരു നല്ല ജീവിതം ഉണ്ടാകട്ടെ 🙏🏻
@sruthisruthi7263
@sruthisruthi7263 2 жыл бұрын
All the best chechi.god bless you.job readiyavan prarthikkunnu.
@siniyasherinvp1113
@siniyasherinvp1113 2 жыл бұрын
ഈ അച്ഛന്റെ story ഒരു സിനിമയാക്കാൻ scop ഉണ്ട്
@prajithashanil
@prajithashanil 2 жыл бұрын
സത്യം എന്താപ്പോ ഇത്
Normal vs Smokers !! 😱😱😱
00:12
Tibo InShape
Рет қаралды 87 МЛН
Osman Kalyoncu Sonu Üzücü Saddest Videos Dream Engine 118 #shorts
0:30
The real baby bowl#nico #funny #smartnico #dog #cute #magic
0:18
Nico_thepomeranian
Рет қаралды 22 МЛН
[Gegagedigedagedago] Nuggets Mukbang Girl and GIANT Gummy Worm
0:25
DOJU 도주
Рет қаралды 11 МЛН
ПЕЙ МОЛОКО КАК ФОКУСНИК
0:37
Masomka
Рет қаралды 9 МЛН