എൻറെ അമ്മായമ്മയുടെ wardrobe ലേക്ക് ഒരു എത്തിനോട്ടം 😍😄🫰🏻|

  Рет қаралды 3,652

Vibi's Little World

Vibi's Little World

Күн бұрын

For Business Contact: vibislittleworld@gmail.com

Пікірлер: 39
@rejanibaiju4414
@rejanibaiju4414 8 күн бұрын
Super❤
@adhigamingmachan
@adhigamingmachan Ай бұрын
Hi,nice arrangements Pinne evng vilakku kathikkumbozhum kalkandam or other sweets vakkano?
@sarithathulasidharan3962
@sarithathulasidharan3962 Ай бұрын
Nice viedo.do more pooja viedos and thanks da
@vibislittleworld4632
@vibislittleworld4632 Ай бұрын
@@sarithathulasidharan3962 sure!
@sruthy5443
@sruthy5443 Ай бұрын
വീഡിയോ ഇഷ്ട്ടപ്പെട്ടു ❤ലൈക്‌ ഉം ചെയ്തു ട്ടോ ❤
@vibislittleworld4632
@vibislittleworld4632 Ай бұрын
@@sruthy5443 Thank you so much ❤️❤️❤️😊🙏🏻
@mruduladileep8947
@mruduladileep8947 Ай бұрын
എന്താണ് അടുക്കളയിലേടൈലിൽ മഞക്കളർ കൊണ്ട് ചെയത് വെച്ചത് മഞ്ഞൾ തേച്ചതാണേ അത് എന്തിന് വേണ്ടിയാണ്❤
@vibislittleworld4632
@vibislittleworld4632 Ай бұрын
അടുക്കളയിൽ അന്നപൂർണിയെ സങ്കൽപ്പിച്ച് വരച്ചതാണ് ട്ടോ! അന്നപൂർണ്ണിയുടെ വിഗ്രഹമുണ്ട് പക്ഷേ അടുക്കളയിൽ വച്ച് പൂജിക്കാൻ സാധിക്കുന്നില്ല നോൺവെജ് കുക്ക് ചെയ്യുന്നതുകൊണ്ട്, അതുകൊണ്ട് വിഗ്രഹം പൂജ അറയിലും അടുക്കളയിൽ അന്നപൂർണ്ണിയെ സങ്കൽപ്പിച്ച് ഇങ്ങനെ വിളക്കുവയ്ക്കുന്നു എന്നേയുള്ളൂ.. രാവിലെ എഴുന്നേറ്റ് വരുമ്പോൾ അത് കാണുമ്പോൾ ഒരു ഭംഗി,സന്തോഷം ☺️🙏
@MiniMinimol992
@MiniMinimol992 Ай бұрын
Karkkidakam vlog cheyyane chechi Ethellam deepam vekkaam ?time eppozhokke
@Badhridev
@Badhridev Ай бұрын
Njanum chodikan irikarnnu cheyyanotta😊
@WalkwithSruthi
@WalkwithSruthi Ай бұрын
Nice ❤️
@prasanthisivadas5019
@prasanthisivadas5019 Ай бұрын
Uppu dheepam ennum vakamo? Anganeyenkil salt change cheyanam?
@vibislittleworld4632
@vibislittleworld4632 Ай бұрын
ആഴ്ചയിൽ ഒരിക്കൽ(വെള്ളിയാഴ്ച) വയ്ക്കാം.., ദിവസവും വയ്ക്കാം അത് ഓരോരുത്തരുടെ ഇഷ്ടവും സാഹചര്യവും ആണ്, ഉപ്പ് ദീപം ദിവസവും വയ്ക്കാൻ താല്പര്യം ഉണ്ടെങ്കിൽ തുടങ്ങുന്നത് വെള്ളിയാഴ്ച ദിവസം തന്നെ ശുക്ര ഹോരയിൽ രാവിലെ ആറിനും ഏഴിനും ഇടയിലായിട്ട് തുടങ്ങാം, ആഴ്ചയിൽ ഒരു ദിവസം ഉപ്പു മാറ്റണം പഴയ ഉപ്പ് അല്പം വെള്ളമെടുത്ത് അതിൽ അലിയിച്ച് സിങ്കില് ഒഴിക്കാം!!
@prasanthisivadas5019
@prasanthisivadas5019 Ай бұрын
Thank u sooooo much. Last Friday star cheythirunnu. Then ennum vakkarundu. Ini ee Friday salt change cheyam. 😊
@JayahHarekrishna
@JayahHarekrishna Ай бұрын
ലൈക്‌ ചെയ്യ്തിട്ടുണ്ട് ട്ടോ 👍🏻♥️♥️♥️
@vibislittleworld4632
@vibislittleworld4632 Ай бұрын
Thank you ☺️☺️☺️🙏
@bindhupurushothaman8823
@bindhupurushothaman8823 Ай бұрын
Vibi nalla video
@vibislittleworld4632
@vibislittleworld4632 Ай бұрын
@@bindhupurushothaman8823 Thank you ❤️❤️❤️😊🙏🏻
@anaswarajl4116
@anaswarajl4116 Ай бұрын
ഉപ്പു ദീപം വക്കുന്ന സമയത്തു എന്നും വയ്ക്കുന്ന വിളക്കു വക്കുമോ
@vibislittleworld4632
@vibislittleworld4632 Ай бұрын
Yes vaikum!
@sujas8123
@sujas8123 Ай бұрын
👌👌👌👌👌👌❤❤❤❤❤
@likhinaprashobh1788
@likhinaprashobh1788 Ай бұрын
ഉപ്പു ദീപം വെക്കുമ്പോൾ മൺപാത്രത്തിൽ പകരം നമ്മുടെ ബ്രാസ് അതായത് പിച്ചള കൊണ്ടുള്ള ചെറിയ താലത്തിൽ മഞ്ഞൾപൊടി തേച്ചിട്ട് ഉപ്പു നിറച്ചിട്ട് മൺചിരാതിൽ ഉപ്പു ദീപം കൊളുത്താൻ സാധിക്കുമോ എനിക്കിവിടെ മൺപാത്രം കിട്ടുന്നില്ല Pls replay chechi...
@likhinaprashobh1788
@likhinaprashobh1788 Ай бұрын
Pls reply chechi
@sajeevsajeev6467
@sajeevsajeev6467 Ай бұрын
My devine worship kanoo Ella doubtum marum
@vibislittleworld4632
@vibislittleworld4632 Ай бұрын
ചെയ്യാട്ടോ!!! നമ്മൾ വയ്ക്കുന്ന ഉപ്പ് വീട്ടിലുള്ള സകല നെഗറ്റിവിറ്റിയെയും ആഗിരണം ചെയ്യുന്നു, ദീപം വഴികാട്ടിയായും നിൽക്കുന്നു പോസിറ്റീവിറ്റി പ്രദാനം ചെയ്യുന്നു 🙏🏻 ദിവസവും ഉപ്പ് ദീപം വയ്ക്കുകയാണെങ്കിൽ ഒരാഴ്ച കഴിഞ്ഞ് upayogicha ഉപ്പ് അല്പം വെള്ളത്തിൽ കലക്കി സിങ്കിൽ ഒഴിക്കാൻ മറക്കരുത്, അല്ലെങ്കിൽ വെള്ളിയാഴ്ച ദിവസം മാത്രം ഉപദീപം വച്ചാലും മതി 😊
@likhinaprashobh1788
@likhinaprashobh1788 Ай бұрын
Thank u so much chechi
@user-uo9kv2jm8h
@user-uo9kv2jm8h Ай бұрын
Ammay ammya koodea kanikumo
@vibislittleworld4632
@vibislittleworld4632 Ай бұрын
Bayankara shy type aanu pakshe sramikato 😁😁❤️🙏🏻
@ushapadman5520
@ushapadman5520 Ай бұрын
അമ്മയെ kanikkane
@vibislittleworld4632
@vibislittleworld4632 Ай бұрын
Sure 😊
@mammasvibes3092
@mammasvibes3092 Ай бұрын
Oru doubt anu vilakku vekkan east allathe vere ethu direction lu vekkam? East wall nte backil bathroom anu, north east directionlanu main door varunnathu, rply tharane
@vibislittleworld4632
@vibislittleworld4632 Ай бұрын
ദീപം വടക്കുനോക്കി വയ്ക്കാം 🙏🏻
@mammasvibes3092
@mammasvibes3092 Ай бұрын
@@vibislittleworld4632 athayathu thekku bhagathulla chumaril vekkamo
@mammasvibes3092
@mammasvibes3092 Ай бұрын
If anyone knows this pls rply
@user-wc2nk8kr6r
@user-wc2nk8kr6r Ай бұрын
എത്ര വൃത്തി ക്ക് വെച്ചാലും മക്കൾ അലങ്കോലം ആക്കും 😮😂
@vibislittleworld4632
@vibislittleworld4632 Ай бұрын
😂😂😂Athe
@sukumaranm4130
@sukumaranm4130 Ай бұрын
Mole....
@adhigamingmachan
@adhigamingmachan Ай бұрын
Hi,nice arrangements Pinne evng vilakku kathikkumbozhum kalkandam or other sweets vakkano?
@GayathriPG-ku5zo
@GayathriPG-ku5zo Ай бұрын
Devathakk nivedhyam enna reethiyil veykkarund....pazham, kalkkandam, panchasara,sarkkara, payasam angane endenkilumokke
Ik Heb Aardbeien Gemaakt Van Kip🍓🐔😋
00:41
Cool Tool SHORTS Netherlands
Рет қаралды 9 МЛН
Nurse's Mission: Bringing Joy to Young Lives #shorts
00:17
Fabiosa Stories
Рет қаралды 6 МЛН
Violet Beauregarde Doll🫐
00:58
PIRANKA
Рет қаралды 41 МЛН
LET'S TALK!!!!!!!!!!!
30:37
Vinis Kitchen
Рет қаралды 36 М.
I LOST My Candy!!! 😨🍭 #candy #asmr #trendytreats #tjmaxx  #mukbang
0:39
Harley Quinn is Not Letting hulk Relax
0:10
Mish&Tim
Рет қаралды 9 МЛН
Эта собака обожает сок! 😍
0:27
Koltov
Рет қаралды 2,4 МЛН
Harley Quinn is Not Letting hulk Relax
0:10
Mish&Tim
Рет қаралды 9 МЛН