എടുത്തോണ്ട് പോടീ നിന്റെ ഒരു ചക്കയും മാങ്ങയും /Negative comments reaction video

  Рет қаралды 45,161

Leafy Kerala

Leafy Kerala

2 ай бұрын

എടുത്തോണ്ട് പോടീ നിന്റെ ഒരു ചക്കയും മാങ്ങയും /നിനക്കൊന്നും വേറെ പണിയില്ലേ /എപ്പോഴും ഒരു ചക്കയും മാങ്ങയും /ആനിയമ്മയുടെ മറുപടി /Negative comments reaction video
#negativecomments #reactionvedio #villagefoodsecrets #villagefood #villagerecipes #villagelife

Пікірлер: 220
@marybijoy5189
@marybijoy5189 Ай бұрын
ആനിയമ്മോ.... പൂർവികർക്ക് മാത്രം അറിയാവുന്ന മണ്മറഞ്ഞു പോകുന്ന അറിവുകൾ പറയുന്ന അടിപൊളി ചാനൽ ആണ് ഇത്... മറ്റുപല ചാനലുകളും അവരുടെ കുടുംബ കാര്യങ്ങൾ സീരിയൽ പോലെ എടുത്തിട്ട് അലക്കുന്ന സ്ഥാനത്തു ഇത്രയും അറിവുകൾ നൽകുകയല്ലേ..... സൂപ്പർ ഇനിയും മുന്നോട്ട് തന്നെ പോവുക... ആശംസകൾ....
@nishaaby3512
@nishaaby3512 Ай бұрын
Athe,chilarude vlogilokke Ennalathe porotta appapanu choodakki koduthu,ethokkeya kanikkunnathu,enthokkeyo kanikkunnu
@meharbana2937
@meharbana2937 Ай бұрын
ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ആനിയമ്മ തളരരുത് ❤️കുറച്ചു ആളുകൾ കട്ടക്ക് കൂടെയുണ്ട്
@afrarahman94
@afrarahman94 Ай бұрын
കുറച്ചാളുകൾ അല്ല കുറേ പേരുണ്ട്‌ ലക്ഷം ലക്ഷം പിന്നാലെ
@sruthi6042
@sruthi6042 Ай бұрын
കുറെ
@adhiadhithyan2.0
@adhiadhithyan2.0 Ай бұрын
എനിക്ക് ഇഷ്ടവാ. അനിയമ്മയുടെ പാചകം, പിന്നെ വാചകവും 🥰🥰🥰🥰
@geodethesolorider5050
@geodethesolorider5050 Ай бұрын
12 മണിക്കൂറിൽ കൂടുതൽ കംപ്യൂട്ടറിന്റെ മുമ്പിൽ ഇരുന്നു കിട്ടിയ കാശ് മുഴുവൻ ആരെങ്കിലും ഉണ്ടാക്കുന്ന ഫുഡ്‌ വാങ്ങി കഴിച്ച് ജീവിക്കുന്ന എല്ലാ ചങ്കത്തികൾക്കും പറ്റിയ മറുപടി ഇങ്ങനെ ആയിരിക്കണം സ്ത്രീകൾ ❤️
@Life_today428
@Life_today428 Ай бұрын
ഈ negative പറയുന്നവര് ഒരു ചക്കക്കുരു പോലും സൂക്ഷിച്ചു വച്ചിട്ടുണ്ടാവില്ല😅😅
@shynicv8977
@shynicv8977 Ай бұрын
Yes
@mercyjohn8119
@mercyjohn8119 Ай бұрын
സത്യം
@maryabraham9578
@maryabraham9578 Ай бұрын
Very true
@swapnarosy6172
@swapnarosy6172 Ай бұрын
സ്ഥിരമായി കാണുന്ന ആളാണ് ഞാൻ ഇനിയും ഇതുപോലുള്ള വീഡിയോ വേണം ❤❤❤
@raginidevimr4337
@raginidevimr4337 Ай бұрын
പറയുന്നവർ പറഞ്ഞിട്ടു പോട്ടെ അന്നമ്മോ. അന്നമ്മ ഇഷ്ട്ടം പോലെ Vdo ഇടു. ഞങ്ങൾ കുറെ പേരുണ്ട്.... പഴയ കാല പാചകം ഇഷ്ട്ടപെടുന്നവർ. 👍
@ummuhaadisworld3533
@ummuhaadisworld3533 Ай бұрын
ചക്ക,മാങ്ങ എന്ന് കേൾക്കുമ്പോൾ തന്നെ കൊതിയാണ്..ഇപ്രാവശ്യം നേരാവണ്ണം ചക്ക കഴിച്ചിട്ടില്ല എന്ന് തന്നെ പറയാം..കിട്ടാത്തവർക്കെ അതിന്റെ വില അറിയൂ..dont worry ചേച്ചി❤
@shynicv8977
@shynicv8977 Ай бұрын
അനിയമ്മ പൊളിയാ 🔥🔥🔥ആളുകൾ എന്തെങ്കിലും പറയട്ടെ 🥰🥰mind ചെയ്യണ്ട 🎉🎉
@user-nq4gp7zm6b
@user-nq4gp7zm6b Ай бұрын
പറയുന്നവര് എന്തേലും പറയട്ടെ ചേച്ചി... ഒരു കാര്യം ഉറപ്പാ ചേച്ചിയുടെ കൂടെ കൂടുന്നവർ എന്തായാലും പട്ടിണി കിടക്കേണ്ടി വരില്ല. ആരുടെ ആയാലും വിശപ്പ് മാറ്റിയാൽ അത് പോലെ ഒരു പുണ്യം വേറെയില്ല... മതി ന്ന് പറയുന്ന ലോകത്തിലെ ഒരേയൊരു കാര്യം അന്നം കൊടുക്കുമ്പോ ആണ്... വേറെ എന്ത് കിട്ടിയാലും മതി ന്ന് പറയില്ല.. ആഹാരം ഉണ്ടാക്കുകയും അത് കൊടുത്തു മനസ് നിറക്കുകയും ചെയ്യുന്നത് അത്രയും നല്ല മനസും ചിന്തയും ഒള്ളത് കൊണ്ടാ... ധൈര്യമായി മുന്നോട്ടു പൊയ്ക്കോ ❤❤❤😊
@sonofnanu.6244
@sonofnanu.6244 Ай бұрын
നന്മയും, തിന്മയും തമ്മിൽ തിരിച്ചറിയാത്ത കുറെ വെട്ടുക്കിളികുട്ടങ്ങൾ എല്ലാ നവമാദ്ധ്യമങ്ങളിലും കയറിക്കൂടീട്ടുണ്ട്......... അവറ്റകളോടെന്ത്പറഞ്ഞിട്ടും പ്രയോജനമില്ല. Very good 👍 Congratulations.
@sajnaprem1917
@sajnaprem1917 Ай бұрын
വേണ്ടാത്തവർ കാണേണ്ട...... ഞങ്ങളു കണ്ടോളാം....ആനിയമ്മ പറ..... 😄😄💪🏼💪🏼💪🏼
@su84713
@su84713 Ай бұрын
നിർത്തരുത് നിർത്തരുത് പറയുന്നവർ നിർത്തി പോട്ടെ. ഞാനും കുറച്ച് സാധനങ്ങൾ ഓഡർ ചെയ്യാം കേരളത്തിന് പുറത്തേക്ക് അയക്കുമല്ലോ അല്ലേ? താങ്ക്യൂ ഡിയർ നല്ല വീഡിയോകളാ ഞാൻ മിക്കതും കാണും... ഇവിടെ മരുഭൂമിപോലത്ത സ്ഥലത്ത് താമസിക്കുന്ന ഞങ്ങൾക്ക് അവിടുത്തെ കാടും പച്ചപ്പും ഒക്കെ നല്ല കാഴ്ചകളാ താങ്ക് യൂ ഡിയർ ഗോഡ് ബ്ലസ് യൂ❤️❤️👍👍
@Dennisthomas100
@Dennisthomas100 Ай бұрын
എനിക്ക് ഒത്തിരി ഇഷ്ടം ഈ ആനിയമ്മയെ കാണുന്നത്, ഇങ്ങനെയും àആഹാരം സൂക്ഷിച്ചു ഉപയോഗിക്കാം എന്ന് മനസിലാക്കി തന്നത് ആനിയമ്മയാ ❤️
@sruthy-sruthy4793
@sruthy-sruthy4793 Ай бұрын
ആനിയാമോ, ചക്കയും മാങ്ങയും ഇത് പോലെ ഒക്കെ ഉണ്ടാക്കാം എന്ന് ആനിയമ്മ കാണിച്ചു തന്നപ്പോ ആണ് അറിഞ്ഞത്. ഇതൊക്കെ പണ്ട് കാലത്തു പൂർവികർ ചെയ്തോണ്ട് ഇരുന്നതല്ലേ. പറയുന്നത് പറഞ്ഞോട്ടെ, നമ്മൾ കട്ടയ്ക്ക് ഉണ്ട് സപ്പോർട് ♥♥😘😘
@sudhap4073
@sudhap4073 Ай бұрын
ആരൊക്കെ എന്തൊക്കെ പറഞ്ഞാലും നിങ്ങളെ പോലെ നിങ്ങളെ ഉള്ളൂ... നിങ്ങളുടെ കഠിനധ്വാനം കണ്ടു ഒരുപാട് അത്ഭുതവും ബഹുമാനവും തോന്നുന്നു.. ദൈവം തരുന്നതൊന്നും വേസ്റ്റ് ആക്കാതെ നിങ്ങൾ സൂക്ഷിച്ചു വെക്കുന്നുണ്ടല്ലോ 🙏🏻🙏🏻🙏🏻ഒരുപാട് ഇഷ്ടം ആണ് നിങ്ങളോട് 😍
@fousiyakodi6209
@fousiyakodi6209 Ай бұрын
സത്യം😊
@sivasankarapillai9750
@sivasankarapillai9750 Ай бұрын
പെങ്ങളെ തുടർന്നോളൂ. ഇത് കണ്ടിട്ട് ഞാൻ ഈ വർഷം കുറെ ചക്ക പലരൂപത്തിൽ റെഡി ആക്കി വെച്ചിട്ടുണ്ട്. എന്റെ അനുഭവത്തിൽ ആരോഗ്യത്തിനു നല്ലതാണ്.
@remlathm2544
@remlathm2544 Ай бұрын
പണ്ടുകാലത്തുള്ളവർക് മാത്രം അറിഞ്ഞിരുന്ന കുറെ കാര്യങ്ങളും അറിവുകളും പുതിയ തലമുറയിലേക്ക് കൂടി പകർന്നു നൽകുന്ന അനിയമ്മക്ക് ബിഗ് സല്യൂട്ട്.. അനിയമ്മ new തലമുറ എവിടുന്ന് കിട്ടുന്നു ഈ അറിവുകൾ? സൂപ്പർ
@mollyjose1212
@mollyjose1212 Ай бұрын
ആമിയമ്മോ....നെഗറ്റീവ് കമൻ്റ് പറയുന്നവരോട് പോകാൻ പറ....ഒരു ചക്ക കുരു എങ്കിലും കറി വയ്ക്കാൻ അറിയുമോ ഈ പറയുന്നവർക്ക്....go ahead....you are doing a very good job ❤❤❤
@Agopan01
@Agopan01 Ай бұрын
ചേച്ചി സത്യത്തിൽ ഒരു ജോലിക്കും പോകാതെ വീട്ടിൽ ഉള്ളവർക്ക് ഒരു ലാഭവും ഇല്ലാതെ ഇരിക്കുന്ന ചില വെട്ടവളിയന്മാർ ഉണ്ട്. സ്വന്തമായി ഒരു കഴിവും ഇല്ലാത്ത. വീട്ടുകാർക്ക് യാതൊരു പ്രയോജനവും ഇല്ലാത്ത ഇവരെ ചേച്ചി പുച്ഛിച്ചു തള്ളുക. ചേച്ചി ഇനിയും ഇതുപോലെ ഒരുപാട് വീഡിയോ ചെയ്യണം വെറൈറ്റി
@ayshaaboobacker5924
@ayshaaboobacker5924 Ай бұрын
Aniyammma
@minujoseph3681
@minujoseph3681 Ай бұрын
Vettavaliyanmar... 🤣🤣🤣🤣
@divyakp8854
@divyakp8854 Ай бұрын
😂😂
@Salinilenju
@Salinilenju Ай бұрын
ഈ കുറ്റം പറയുന്നവർ മറ്റുള്ളവർ പണിയെടുത്തു കൊണ്ട് വരുന്നത് കഴിച്ചിട്ടു ഇരുന്നാണ് പറയുന്നത്,അവർക്കൊന്നു മേലനങ്ങി പണി ചെയ്യാന്നും ഇഷ്ട്ടമല്ല,വേറെ ആരും ഇങ്ങനെ ചെയ്യുന്നതും ഇഷ്ട്ടമല്ല,എല്ലു മുറിയെ പണി ചെയ്താൽ പല്ലു മുറിയെ തിന്നാം,അനിയമ്മേടെ വീഡിയോ അടിപൊളിയാണ്,ഇതൊക്കെ കാണുമ്പോൾ ആണ് എനിക്കും എന്തുകൊണ്ട് ഇതൊക്കെ ചെയ്തു കൂടാ എന്നു തോന്നുന്നത്
@akhilgopalakrishnan7559
@akhilgopalakrishnan7559 Ай бұрын
ഇതുവരെ ഞാൻ ഒരു നെഗറ്റീവ് comments കണ്ടിട്ടില്ല എനിക്ക് ഭയങ്കര ഇഷ്ട്ടമാ ചേച്ചിടെ vdoz. ഭയങ്കര mental relaxation കിട്ടുന്നുണ്ട്
@Kuttanaadan
@Kuttanaadan Ай бұрын
ആനിയമ്മേ, നാട്ടുകാരെ മുഴുവൻ ബോധ്യപ്പെടുത്തി,നമുക്ക് ജീവിക്കാൻ ആവില്ല...പോടാ പുല്ലേ എന്ന് പറഞ്ഞു വീഡിയോ ഇട്ടു കൊണ്ടേ ഇരിക്കുക...ഇത് കാണാൻ മാത്രം കാത്തിരിക്കുന്ന എന്നെ പോലുള്ളവർ ഉണ്ട്...ആറു ചക്കച്ചുള 150 രൂപയ്ക്കു വാങ്ങിയിട്ടുണ്ട് ഞാൻ...മോള് മുമ്പോട്ട് പോകുക...
@roshane6925
@roshane6925 Ай бұрын
ആനിയമ്മേ …. ഇവിടെ uk യിൽ വന്നപ്പോ മനസ്സിലായി ചക്കയുടെയും മാങ്ങായുടെയുമൊക്കെ വില… നാട്ടിൽ വരുവാണേൽ ഒന്നി ആനിയമ്മയേയും കാണാൻ വരണം❤❤❤❤❤
@anujapradeep2924
@anujapradeep2924 Ай бұрын
എനിക്കിഷ്ടാ ഈ culture... Agriculture..... 🥰
@priyas8114
@priyas8114 Ай бұрын
അവനവന്റെ ജീവിത വിജയം നമ്മൾ ചെയുന്ന പ്രവർത്തിയുടെ സന്തോഷവും സംതൃപ്തിയും പോലെ ഇരിക്കും. അത് പലർക്കും പലതാണു. 🥰🥰🥰
@user-yg6iq5sw4v
@user-yg6iq5sw4v 16 күн бұрын
എനിക്ക് മോൾടെ വീഡിയോസ് വലിയ ഇഷ്ടാണ്. പഴയ കാലത്തെ ഓർമിപ്പിക്കുന്നതാണ് ഓരോ വിഡിയോയും. ധൈര്യമായി മുന്നോട്ടു പൊക്കൊളു. 👍👍
@anuabm974
@anuabm974 Ай бұрын
വ്യത്യസ്തമായി എന്തുണ്ടാക്കും എന്ന് confusion ആകുന്ന എന്നെ പോലുള്ളവർക്ക് താങ്കളുടെ വീഡിയോസ് കാണുമ്പോ അത്ഭുതമാണ്. . കഠിനാധ്വാനം ചെയ്യാനുള്ള താങ്കളുടെ മനസ്സ് hats off ഇനിയും ഒരു പാട് നാടൻ വിഭവങ്ങൾ പ്രതീക്ഷിക്കുന്നു
@anirudhanv538
@anirudhanv538 Ай бұрын
ആനിയമ്മ പറഞ്ഞതു ശരിയാ ഈ വർഷം ഞങ്ങൾക്ക് ഒരു ചക്ക പോലും കിട്ടിയില്ല ഞങ്ങൾ കോട്ടയം ആണ്
@jamesjoseph7936
@jamesjoseph7936 Ай бұрын
ആനിയമ്മയുടെ വീഡിയോസ് വളരെ നല്ലതാണ്, തികച്ചും നാടൻ രീതി.ലളിത പാചകം, വിജയാശംസകൾ.ധാരാളം വീഡിയോസ് ചെയ്യണം.
@svhappypetals4274
@svhappypetals4274 Ай бұрын
ഞാൻ വാങ്ങി ആനിയമ്മയുടെ അടുത്തുന്ന് ഉണക്കറച്ചി, 🥰സൂപ്പർ ആണ്, ഇങ്ങനെആനിയമ്മ ഓരോന്ന് ഉണ്ടാക്കുന്നത്കൊണ്ടാണല്ലോ എനിക്കും വാങ്ങാൻ പറ്റിയത് 🥰
@elizabethjohn8160
@elizabethjohn8160 Ай бұрын
ഇതൊന്നും കിട്ടാത്ത ആളുകൾക്കേ ഇതിൻ്റെ വില മനസ്സിലാവു. നമ്മൾ മലയാളികൾ ഈ സുലഭമായ പഴവർഗ്ഗങ്ങൾ സംസ്കരിച്ച് വിവിധ പലഹാരങ്ങൾ ഉണ്ടാക്കി export ചെയ്യണം. നമ്മുടെ നാടിൻ്റെ ദാരിദ്ര്യം മാറി സമ്പന്നമാകും
@sheenakuppadi5762
@sheenakuppadi5762 Ай бұрын
ആനി അമ്മ പറഞ്ഞതാണ് ശരി നമ്മുടെ കൈയുടെ 5 വിരൽ ഒരുപോലെ അല്ലല്ലോ നെഗറ്റീവ് കമന്റൊക്കെ അങ്ങനെ ചിന്തിച്ചാൽ മതി ok
@SofiyaBaiju-ni2rs
@SofiyaBaiju-ni2rs Ай бұрын
Natural aayi nalla food items kittuka. Athu nannayi sookshichu veykkan kazhiyuka. Mayam cherkatha nalla fud kazhikan pattuka. Athoke oru bhagyamanu. Aaniyamma go ahead🥰🥰🥰🥰❤️❤️❤️👍👍
@ke0986
@ke0986 Ай бұрын
ente aniyamme ningal super anu. ningleppolullavarude vila ariyillathavaranu itharam comments idunnathu. 10 peru mossam parayumbol oral nallathuparanjal athu mathram educkkuka. avarkathu useful akum
@anjaliuamala6126
@anjaliuamala6126 Ай бұрын
Ingade video oru rasahn kanan oru motivationum chechyee…♥️. Mangathera video njnan searcheyth enikishtaya video chechideyahn taa❤ ingl polikneee😊
@jasmineashi-ur9mx
@jasmineashi-ur9mx Ай бұрын
Athonnum kand Chechi thalaranda chechinte vedio kanan thudangiya sheshamaa nashipichu kalayunna palathum sookshich vekkan thudangiyath asooya kond parayunnatha chechi athoke keep going❤ Kaazhchakar oralanenkilum avark vendi samsarikuka good
@sanjuparackalraja
@sanjuparackalraja Ай бұрын
But your video is different❤❤❤ ningalde presentation adipoliyaanu❤❤ella videos um skip adikathe kanunna oru subscriber aanu njan❤❤❤
@dianathomas8904
@dianathomas8904 Ай бұрын
Your recipes are truly good and reminds the olden golden memorable days...,....carry on Anna....we truly enjoy your videos ❤
@snehalathanair1562
@snehalathanair1562 Ай бұрын
Very good thoughts..... useful videos....hard working girl....forgive negative comments
@ruthruth3133
@ruthruth3133 Ай бұрын
U r great and very active.... Very innovative.... very hardworking... for us Kerala life looks hard... but u smile thru ur tasks... lessons to learn from you... ur recipes are daring... Keep going...
@thomaspanickeroommen3540
@thomaspanickeroommen3540 Ай бұрын
Big Salute to you and your family abundantly.
@neethuraju1269
@neethuraju1269 Ай бұрын
All your videos are informative and useful ❤. Avoid negative and foolish comments. Those people are jealous and full of negative.
@pauljayachandran2740
@pauljayachandran2740 Ай бұрын
Aniyamma your kichen recipe amazing 😃😍😘😙😗❤❤❤❤❤❤❤❤❤❤❤❤❤
@rubyprasad4865
@rubyprasad4865 20 күн бұрын
തളരരുത് കുട്ടാ ഫാസ്റ്റ് ഫുഡ് കഴിയ്ക്കാൻ ഇഷ്ടമില്ലാത്ത ഒരുപാട് പേരുണ്ട് നമ്മുടെ നാട്ടിൽ അവർക്കൊക്കെയുള്ള ഒരു പാഠപുസ്തകമാണ് ആനിക്കുട്ടി. കൂടെ ഞങ്ങളുണ്ട് കുട്ടാ❤❤❤
@geethanair325
@geethanair325 Ай бұрын
You are great Ani.Ningal video edu.
@priscillaben5359
@priscillaben5359 Ай бұрын
Ani you are great . Whatever recipie you post 😮. We are strongly interested to see it. I like to do what ever you do with jack Fruit & mango
@shajilal7784
@shajilal7784 Ай бұрын
Relevant video❤❤❤❤❤❤❤❤... Happy to see your smile keep it up .... Enjoyed lot watching your videos❤❤❤❤❤❤❤❤
@Balassunbs
@Balassunbs Ай бұрын
Keep going. All videos nice, simple life style. God Bless your family. 😊🙏🏼
@renjinirao1096
@renjinirao1096 Ай бұрын
You arr a amazing lady I admire you dear keep on doing what you likes 👏🏼👏🏼👏🏼
@joycefernandez9655
@joycefernandez9655 Ай бұрын
Don't worry about the negative comments. You keep up your good work of teaching others how to preserve diff kinds of fruits, foods, vegetables etc in different ways. We have forgotten the old ways. It is nice to know that you go out of your way to learn these methods nd teach us also. Hats off to you. There will always be someone with rude remarks. Don't bother. ❤❤❤😊😊😊
@rejimolsijo9270
@rejimolsijo9270 Ай бұрын
അന്നാമ്മോ..... തളരരുത്.love u ....❤❤❤😊😊😊😊
@DV-1972
@DV-1972 Ай бұрын
Nammude chakkayum maangayum upayogichu itrayere variety cheyyanum oru kazhivu venam. So dear Annie.. Keep going.. 🎉
@remasivashankar6169
@remasivashankar6169 Ай бұрын
Ani best culture best explanations. Kalakki. Carry on . Your videos are interesting and very natural ! Keep going .
@alexandervd8739
@alexandervd8739 14 күн бұрын
Part of social and cultural dcumentation 🎉please continue.
@elizabethjohn4618
@elizabethjohn4618 Ай бұрын
Anniayamme.. Continue like this.. Just do the things you like and ignore the negative comments.. There are some people who can relate to your perspectives like me.
@sushilmachad
@sushilmachad Ай бұрын
Preservation of food is always a good idea... keep going
@anjanarajesh1213
@anjanarajesh1213 Ай бұрын
ആനിയമ്മ തളരരുത്. വേണമെങ്കിൽ വീഡിയോ കണ്ടാമതി. ഇതിനെപറ്റി അറിവില്ലാത്തവർ കുറച്ചുപേർ ഉണ്ട്. അവർ കണ്ടാൽ മതി. നെഗറ്റീവ് ഇടുന്നവർക്ക് ശരിക്കും അസൂയയാണ്.
@rifaeemanpowerco.6734
@rifaeemanpowerco.6734 Ай бұрын
Aaniyamma Totally Adipoli.... Go Ahead.....
@amarnathaji3742
@amarnathaji3742 29 күн бұрын
Variety dishes aane ningal undakunnath.....nalla videos aane ....enikye orupadishtamane
@ammuzzz556
@ammuzzz556 Ай бұрын
Thank you dear for answering my genuine doubts... Hats off ❤Aniyamme
@rubyjose9137
@rubyjose9137 Ай бұрын
Aaniyamma u r super , don't think about others so many people are waiting for your vedios, don't disappoint them, lazy people don't like all these hard work .I haven seen so many videos,this is the first time I comment for a video.I felt it is time to do so.May God bless u & ur family.
@STK220
@STK220 Ай бұрын
Never stop keep going 😊😊 full support unde❤❤
@venkateshr9327
@venkateshr9327 Ай бұрын
Just don't bother madam. Keep continuing your good work. All the best. God bless ❤
@LekshmiRajesh-wg3xx
@LekshmiRajesh-wg3xx Ай бұрын
Chakkayum magayum nattil undayirunapol vendayirunu..ipoo kanumbo kothy varunu..nigalude vedioyil ithokke kanumbol santhosham thonnunu..
@justjessy1556
@justjessy1556 Ай бұрын
I hav learnt soo many ways to eat the local foods from ur channel. Keep it up dear.
@AngelAngel-ky2wu
@AngelAngel-ky2wu Ай бұрын
കുറ്റം പറയുന്നവർ ബേക്കറിയിൽ കിട്ടുന്ന വൃത്തി ഇല്ലാത്ത കഷ്ടം തിന്നു ജീവിക്കട്ടെ ആനി ഉണ്ടാക്കിക്കോ എന്നെ പോലുള്ള ആൾക്കാർ ഉണ്ട് കാണാൻ ചങ്ങലം പറണ്ട എന്റെ വീട്ടിൽ ഉണ്ട് എണ്ണ കാച്ചാൻ പറഞ്ഞു തന്നതിന് thaks എനിക്ക് തോൾ വേദന തെയ്മാനം ഉണ്ട്
@remlathm2544
@remlathm2544 Ай бұрын
കട്ട സപ്പോർട്... എനിക്കിഷ്ടമാണ്...
@muhsinamuhsina2358
@muhsinamuhsina2358 Ай бұрын
Aniyamoy negative comments parayunavareyonum mind cheyadaato aniyamak full support ayi nan und always 👍🥰🥰🥰🥰🥰💖💖💖💖💖💖💖💖💖💖💖💖
@sujithasubbu6288
@sujithasubbu6288 Ай бұрын
Iyalenthoru hard work aado.... Namichu ponno!!!! Ee undakkanathooke kazhikkan kittuka mahabagyam
@abdulgafoorvpgafoor5753
@abdulgafoorvpgafoor5753 Ай бұрын
നിങ്ങൾ സൂപ്പറാ. ഒരു വീഡിയോസ് വിടാറില്ല 😍😍😍
@JBJJ2907
@JBJJ2907 Ай бұрын
Don’t worry Anniyamma you keep doing it not every one can do it
@foumizafiroz618
@foumizafiroz618 Ай бұрын
I like your vedios so much you bring lots of traditional recipes specially grandmas recipes forget of the negative commnts we like your vedios
@shinyr7695
@shinyr7695 Ай бұрын
Continue, A down to earth program ❤Congrats
@shejiks1127
@shejiks1127 Ай бұрын
Chakkayum mangayum undakki ingane paranjavarkku kodukkanjittayirikkum krimikadi.ithinteyokke yadhadha ruji aryatha avarodu pokan paray.best wishes
@umakp6722
@umakp6722 Ай бұрын
Enikku othiri eshtamanu.aru paranjalum video nirtharythe.
@hemaprakash9916
@hemaprakash9916 Ай бұрын
Very smart, hard working ,intelligent lady❤❤
@abdulrazackk7791
@abdulrazackk7791 Ай бұрын
Your presentation is superb. 💖💖
@sreedevijayan575
@sreedevijayan575 Ай бұрын
Super ayittannu ithu ellam cheyunnathu.
@annievarghese7367
@annievarghese7367 Ай бұрын
എന്റെ പൊന്നു മോളെ. വേണ്ടാത്തവർ കാണുവേം, ഉണ്ടാക്കുവേം വേണ്ട. ഞങ്ങളെ പോലെയുള്ള സാധാരണക്കാർക്കേ വേണ്ടിയാ ഈ കൊച്ച് ഇതൊക്കെ ഉണ്ടാക്കുന്നത്. ആനിയമ്മ നിർത്താതെ വീഡിയോ ഇടണം കേട്ടോ. മാങ്ങാ തെരാ എന്നു കേട്ടിട്ടേ ഉണ്ടായിരുന്നുള്ളു. ആ നിയമ്മ ഉണ്ടാക്കി കാണിച്ചു തന്നു. Negative പറയുന്നവർ എന്നും അതുതന്നെ പറയും. അതവരുടെ ജെന്മ വാസനയ. Don't worry ആനിയമ്മോ. 💯💯ൽ പൊയ്ക്കോ. 👏🏾👍🏾👌🏾
@sreedivikk781
@sreedivikk781 Ай бұрын
Hai Anni,neenka super🎉
@kochuzworld7812
@kochuzworld7812 Ай бұрын
Aaniyammee katta support👍👍👍👍👍👍👍👍
@bindun.r.2354
@bindun.r.2354 Ай бұрын
Very good answer 😁❤
@haseenashafi5678
@haseenashafi5678 Ай бұрын
Sooooooooper........ Poli....... Aaniyamma..... Poli....
@user-fg9ux7oo3o
@user-fg9ux7oo3o Ай бұрын
Super ആണ് ചേച്ചി....
@sajijoshy2250
@sajijoshy2250 Ай бұрын
Anniyamma super ❤
@molymanoharan4859
@molymanoharan4859 Ай бұрын
Aniyamma oru sambhavam Anne.Ettolu njangal kanum😍
@shailajakoyamparabathu7079
@shailajakoyamparabathu7079 Ай бұрын
നല്ല ഉദ്യമം. ക്യാർറ്റിനും ബിൻസിനും വില കൂടിയാലും പോകറ്റ് കാലി ആകില്ല. അനാവശ്യ പ്രിസർവേറ്റീവ്സ് കഴിച്ച് രോഗിയും ആകില്ല. കേരളത്തിലെ തനതു വിഭവങ്ങളെ മറക്കാതിരിക്കാനും സഹായിക്കുന്നു.
@synnedits36
@synnedits36 Ай бұрын
Adipoli nalla karyamanu cheyyunnsth
@user-nj5un9ji2f
@user-nj5un9ji2f Ай бұрын
Enikk itu nalla ishtama paraunnavar parayattey ningal onninum talararutey Ella videosum superaa
@leenasebastian8294
@leenasebastian8294 20 күн бұрын
നീ മിടുക്കിയാടീ❤❤
@jamesthomas6294
@jamesthomas6294 Ай бұрын
Polichuaduku anniamme 👍👍👍
@annieabraham1379
@annieabraham1379 Ай бұрын
Annieamma you continue with your good work. This is a calling. Our forefathers had so many ways to preserve food (avoiding wastage of any sort), and they knew so much about how to use what God provides thro nature, to keep our bodies healthy. All those things are slowly being forgotten . You bring a few of those things to our minds and hearts thro' your work and videos that you put out. That is a great service to us. And about those who ask you why you spend so much time cooking, I can only tell you that you are a wise woman. You spend so much of your time cooking healthy food from scratch, using ingredients from your garden, or that you have preserved without chemicals, and you feed your family. They are blessed to have a wife and mother who has this wisdom. I didnt have this when I was your age. I worked hard and built a career and made money to make my family comfortable in that way. But today I look back and see it is not my career or money that my son needed. It was a mother who was always there for him. Only a mother can meet the physical and emotional needs of her family, and impart the strength, values and courage that her children need.
@fousuu
@fousuu Ай бұрын
Ororutharum avark happiness kittunna karyangal kandethy athu oru hobby aakum athinu mattullavar chodyAm cheyyenda karyamilla ❤❤
@seethakanthraj4553
@seethakanthraj4553 Ай бұрын
Dont bother about negative comments. We enjoy your cooking vlogs and shorts. Way to go. ❤
@aneyjacobsamuel6471
@aneyjacobsamuel6471 Ай бұрын
Good i like your videos we expect more vedios god bless you
@user-yf9bt7hw8x
@user-yf9bt7hw8x Ай бұрын
I get lot new knowledge from u😊
@sarathgopigopi1426
@sarathgopigopi1426 Ай бұрын
Annie Amma u r good keep going
@abishabindu5750
@abishabindu5750 Ай бұрын
Your videos are superb
@BijiSiby-jf8xv
@BijiSiby-jf8xv Ай бұрын
Aniyamma super ah
Alat Seru Penolong untuk Mimpi Indah Bayi!
00:31
Let's GLOW! Indonesian
Рет қаралды 16 МЛН
He sees meat everywhere 😄🥩
00:11
AngLova
Рет қаралды 11 МЛН
tharivattu/traditional Kerala snack recipe/village food
10:45
Leafy Kerala
Рет қаралды 154 М.
home tour in a village/mud/hut/leafykerala
21:29
Leafy Kerala
Рет қаралды 608 М.