എന്റെ പഴയ കാല വിഭവങ്ങളുടെ രഹസ്യം /The secret behind leafy Kerala traditional recipes

  Рет қаралды 28,371

Leafy Kerala

Leafy Kerala

9 ай бұрын

The secret behind leafy Kerala old generation recipes
#villagefood #villagecooking #villagefoodsecrets #villagerecipes #villagelife #villagevlog #preservation #presrvationtechniques

Пікірлер: 76
@sreelathas1131
@sreelathas1131 9 ай бұрын
സുന്ദരി അമ്മമ്മ❤❤❤❤ ഇങ്ങനെ ഒരാൾ വീട്ടിൽ ഉള്ളത് എത്ര സന്തോഷമാ😂🎉❤
@haneefaav481
@haneefaav481 9 ай бұрын
ആനിയമ്മയുടെ വല്ല്യുമ്മക്ക് നൂറായുസ്സ് നേരുന്നു 👍❤.
@JoseKalathingal
@JoseKalathingal 9 ай бұрын
❤ സുന്ദരിയമ്മാമക്ക്‌ സ്നേഹാഭിവാദ്യങ്ങൾ 🙏❤️
@Sidrat-sd6ux
@Sidrat-sd6ux 9 ай бұрын
അമ്മമ്മയ്ക്ക് ഒരു പാട് ആയുസ്സും ആരോഗ്യവും ഉണ്ടാവട്ടെ.❤❤
@valsalavalsu5311
@valsalavalsu5311 9 ай бұрын
ആയൂരാരോഗ്യ സൗഖ്യവും ദീർഘായുസ്സും നൽകി ദൈവം ഈ അമ്മയെ അനുഗ്രഹിക്കട്ടെ..
@mollyjose1212
@mollyjose1212 9 ай бұрын
അമ്മക്ക് ആയുസ്സും ആരോഗ്യവും നേരുന്നു❤❤❤
@jessysunny6719
@jessysunny6719 9 ай бұрын
ഞാൻ ഉപ്പുമാങ്ങ കറി എന്റെ വെല്ലിമ്മച്ചി ഉണ്ടാക്കി കഴിച്ചിട്ടുണ്ട്. നിങ്ങളുടെ വർത്തമാനം കേട്ടിട്ട് എനിക്ക് അമ്മയെ miss ചെയ്യുന്നു. അമ്മ 2000ത്തിൽ മരിച്ചു. ഈ പറഞ്ഞ എല്ലാം അമ്മ ചെറുപ്പത്തിൽ ഉണ്ടാക്കി തന്നിട്ടുണ്ട്
@abbaasgertrude4915
@abbaasgertrude4915 8 ай бұрын
Traditional wisdom was innovation due to necessity. When that was rejected naturally people reject life in Kerala as impossible. Kerala has plenty of natural resources for hardworking persons
@ancymathew1836
@ancymathew1836 9 ай бұрын
Aniya mme pacha Kappa vegetable gretteril aringu boil watterilettu paruvathine oottyeduthe normal wateril kazhiki unaki eduthal mathi super anu
@sheenasivadasan9044
@sheenasivadasan9044 9 ай бұрын
Leafy kerala യുടെ ബാക്ക് ബോണ് അമ്മച്ചിക്ക് എല്ലാവിധ ആശംസകളും, ഇനിയും പഴയകാല രുചികൾ ഞങ്ങൾക്ക് പറഞ്ഞു തരണേ ❤❤❤
@anganamanu812
@anganamanu812 9 ай бұрын
ഉപ്പുമാങ്ങ കറിക്ക് വേണ്ടി വെയ്റ്റിങ്. അമ്മാമ്മ ചുന്ദരി മുത്താണ് 🥰🥰🥰
@floweryjoseph7933
@floweryjoseph7933 9 ай бұрын
തൊണ്ടി അച്ചാർ & curry ആദ്യമായി ആണ് കേൾക്കുന്നത്. 😊
@krishnavenialphonse1462
@krishnavenialphonse1462 9 ай бұрын
Anime ....its a pleasure seeing your grandmother❤❤❤❤
@lisammajoseph5362
@lisammajoseph5362 9 ай бұрын
സുന്ദരി അമ്മ 😍
@lincysiva7997
@lincysiva7997 9 ай бұрын
Adipoli randu perum ❤❤
@beenabobbyjames882
@beenabobbyjames882 8 ай бұрын
Ente veetil uppumanga curry undakarundu. Nalla taste aanu
@chandrikatk4898
@chandrikatk4898 9 ай бұрын
Big salute.to vallyamamma and aniyamma
@mayadevi5481
@mayadevi5481 9 ай бұрын
Aniyammo ithoru bhagyamanu ende ammoomma inganarunnu nallafood undakkun aaormakal thanne madhuratharam chakkara ummada
@anithomas5753
@anithomas5753 8 ай бұрын
Nice yo see you with your Amma Aniyamma .Long life and good health for your Amma
@valsammafrancis5979
@valsammafrancis5979 9 ай бұрын
ആനിയമ്മ looks beautiful today
@tkaliashraf8580
@tkaliashraf8580 9 ай бұрын
ഇനിയും നല്ല റസിപ്പി യുമായി ആനിയമ്മ വരണേ
@najmanizar9779
@najmanizar9779 8 ай бұрын
Love amma ❤ and I love Annie...❤
@TravelingTraveler-
@TravelingTraveler- 9 ай бұрын
💢 ആനിഅമ്മയുടെ എനെർജി വന്ന വഴി അമ്മ തന്നെ ആട്ടോ 🥰
@shinythanikal
@shinythanikal 8 ай бұрын
AMMAMMA IS SUPERB WITH HER MEMORY .LETVGOD GAVE GOOD HEALTH
@babulatha789
@babulatha789 9 ай бұрын
Avalu kappayum kappaputtum oke njangal undakkarullathayirunnu pandu.
@sharafusworld2336
@sharafusworld2336 9 ай бұрын
Deerghayussu nalkatte❤
@KWFvlogs
@KWFvlogs 9 ай бұрын
വല്യമ്മയെ കണ്ടപ്പോൾ എന്റെ ഇന്നാമ്മയെ ഓർമ വന്നു..8 മാസം മുൻപ് ഞങ്ങളെ വിട്ടു പോയി.. വല്യമ്മയോടൊപ്പം കുറെകാലം കഴിയാൻ സാധിക്കട്ടെ 🥰 എന്നെ പോലെ തന്നെ അമ്മുമ്മയെ അമ്മേ എന്നാണ് വിളിക്കുന്നത് അല്ലെ
@LeafyKerala
@LeafyKerala 9 ай бұрын
അതെ 👍❤️
@thomasmathew2614
@thomasmathew2614 9 ай бұрын
😍👍👍😍
@riljatk4474
@riljatk4474 9 ай бұрын
അമ്മ ❤❤
@sreejakumari1396
@sreejakumari1396 9 ай бұрын
Nalla Amma ❤❤❤❤❤
@chandrikatk4898
@chandrikatk4898 9 ай бұрын
വെറുതെയല്ല ആനിയമ്മ ഇത്രവലിയ ഒരു വണ്ടർ ഷെഫ് ആയത്❤ ആയുരാരോഗ്യസൗഖ്യം നേരുന്നു
@sheebadani3534
@sheebadani3534 9 ай бұрын
Uppu manga njan curry vekum, Annie
@jayasantosh1005
@jayasantosh1005 9 ай бұрын
Nice!! I👍😊
@premasasimenon3243
@premasasimenon3243 8 ай бұрын
Enthoru ormaya ammaku eppozum bhagavan ayussum arogyavum kodukate
@beenabobbyjames882
@beenabobbyjames882 8 ай бұрын
Nostalgic feeling
@user-zn8fr9no3u
@user-zn8fr9no3u 9 ай бұрын
Kappa kondu uzunnada undakkunnathu vellimmichiyodu chothikkanam ketto Postum chyanam ok
@elizabethkankedath6559
@elizabethkankedath6559 9 ай бұрын
🤩🤩🤩👍❤️
@marykuttygeorge1664
@marykuttygeorge1664 8 ай бұрын
Aa neeru curi aarude recipe anu evidunu kitti good grandma
@najmanizar9779
@najmanizar9779 8 ай бұрын
Show your grandma always..beautiful amma❤
@LeafyKerala
@LeafyKerala 8 ай бұрын
Thank you, I will
@beenajohn7483
@beenajohn7483 9 ай бұрын
👋👍
@shynicv8977
@shynicv8977 9 ай бұрын
❤❤❤
@binji4147
@binji4147 9 ай бұрын
നല്ല ടോപ്... ഓൺലൈൻ ആണോ.. ലിങ്ക് തരുമോ... അമ്മമ്മക്ക് ആയുരാരോഗ്യസൗഖ്യം ഉണ്ടാവട്ടെ 🙏🏻
@salinirk6254
@salinirk6254 2 ай бұрын
അനിയമ്മക്ക് ഇപ്പോൾ ഇഴച്ചു നീട്ടൽ കുറച്ചു കൂടുതൽ ആണ്
@febbydavis2255
@febbydavis2255 3 күн бұрын
Prayers for all🙏🙏🙏🙏🙏🙏
@marykuttypt1534
@marykuttypt1534 9 ай бұрын
♥️
@binobalan5352
@binobalan5352 9 ай бұрын
ആരോ ഒരാൾ തന്റെ പിന്നിൽ ഉണ്ടെന്ന് അറിയാമായിരുന്നു ഇതാണല്ലേ ആ അവതാരം....😊
@safiyasafiyakm8661
@safiyasafiyakm8661 9 ай бұрын
നല്ല സുന്ദരി അമ്മ❤❤❤ അമ്മയ്ക്ക് ആരോഗ്യവും ആയുസ്സും ഉണ്ടാവട്ടെ❤❤❤
@minithomas4036
@minithomas4036 8 ай бұрын
Nallamanassullavar ethra age aayulm ethupole irikkum
@mathdom1146
@mathdom1146 9 ай бұрын
ഹായ് പാവയ്ക്കാ തോട്ടം
@fujinf1327
@fujinf1327 9 ай бұрын
❤❤❤❤❤❤
@jijeeshk8980
@jijeeshk8980 8 ай бұрын
Hai chechi ❤❤❤❤
@muhsinamuhsina2358
@muhsinamuhsina2358 9 ай бұрын
Hello വല്യമ്മേ ♥️♥️♥️♥️♥️
@fshs1949
@fshs1949 8 ай бұрын
Theivaththinte anukkiraham kiddadde.
@LeafyKerala
@LeafyKerala 8 ай бұрын
ഒത്തിരി സ്നേഹം 😘😍🥰
@sarapaul6376
@sarapaul6376 9 ай бұрын
Hai
@leelamaniamma2697
@leelamaniamma2697 Ай бұрын
ആനിയമ്മേ കപ്പെടെ കട്ട് വറുത്തു കഴിച്ചിട്ടുണ്ടോ. ഇല്ലെങ്ക്കിൽ വലിയമ്മച്ചിയോട് ചോദിക്കു. അപാരടേസ്റ്റ് ആണ്.😍
@sumamsumam320
@sumamsumam320 9 ай бұрын
Cute വല്യമ്മ.... 🥰🥰🥰
@jobymathew1736
@jobymathew1736 8 ай бұрын
മത്തി പച്ച കുരുമുളക് പുരട്ടി വറത്തു നോക്കു
@ramlavp8487
@ramlavp8487 8 ай бұрын
Sundari vallimma yente vallimmaye ormavannu
@kavyakrishnan4897
@kavyakrishnan4897 9 ай бұрын
First
@MalayaliMomLifestyle
@MalayaliMomLifestyle 8 ай бұрын
ഉപ്പുമാങ്ങ കറി ആനി ഉണ്ടാക്കി വീഡിയോ ചെയ്യാമോ ❤❤
@LeafyKerala
@LeafyKerala 8 ай бұрын
ഇപ്പോൾ ചെയ്തിട്ടുണ്ട് 👍❤️
@jaithranalambrathjaithrana1099
@jaithranalambrathjaithrana1099 9 ай бұрын
Nalla cute ammamma ammammakk ithonnum valiya kaaryam aayirikkula eppolum undakkunnathukond but nammale ithokke aadhyayitt kaanunnathalle pinne Aniyamma uppumaanga curry vekkum nalla taste aa nammale veettil edakku undakkum aa oru curry maathram mathi chorunnan
@hevilinlinto3096
@hevilinlinto3096 9 ай бұрын
E grandmaye kannubo just 68 age aya Enta Ammaye orma vara .sugar unde apozum vaya kidapaa. I like grandma. Egane Vanam usharayi erikkan
@johannjames6400
@johannjames6400 2 ай бұрын
Evide ninanu malabarilotu vannathu. Grandmother samsaram kettal Thrissur ano
@rajeswarips8589
@rajeswarips8589 9 ай бұрын
Alathinite mattam undu athukonda pandathe test ipol kittathe
@rajeswarips8589
@rajeswarips8589 9 ай бұрын
Kalathinite enna ezhuthiye sorry
@jollybibu1466
@jollybibu1466 9 ай бұрын
Sundari valyammachi.Aniyammo where is my salt mango?
@raasjubi
@raasjubi 9 ай бұрын
തൊണ്ടി എന്താ സാധനം മനസ്സിലായില്ല
@AnitaGeorgeB
@AnitaGeorgeB 9 ай бұрын
Ee ammachi midukkathi aanallo
@neethurajesh2569
@neethurajesh2569 9 ай бұрын
ലൊ കൗ
@minilalu8895
@minilalu8895 9 ай бұрын
❤❤❤
@advtbinosathyapalan8559
@advtbinosathyapalan8559 8 ай бұрын
❤❤❤
My youtube story/youtubemoney/tips for youtubers
20:38
Leafy Kerala
Рет қаралды 230 М.
Эффект Карбонаро и нестандартная коробка
01:00
История одного вокалиста
Рет қаралды 10 МЛН
ВОДА В СОЛО
00:20
⚡️КАН АНДРЕЙ⚡️
Рет қаралды 35 МЛН
Inside Out 2: Who is the strongest? Joy vs Envy vs Anger #shorts #animation
00:22
tharivattu/traditional Kerala snack recipe/village food
10:45
Leafy Kerala
Рет қаралды 156 М.
Эффект Карбонаро и нестандартная коробка
01:00
История одного вокалиста
Рет қаралды 10 МЛН