Edumpus "Average Ambili" | EP3 | Mini Webseries | Fliq

  Рет қаралды 2,099,772

Karikku Fliq

Karikku Fliq

2 жыл бұрын

#karikkufliq #karikku
Written and Directed By
Adithyan Chandrashekar / aaditales
Executive Producer
Nikhil Prasad
Cinematography
Azad Roshan / azad_roshan_
Sound Design
Sreejith Sreenivasan / sreejith.cv.3
Music
Vishnu Varma / vishnu_varma
Editing
Pinto Varkey
/ pintovarkey
Writer’s Team
Megha Ranjini Krishnan
DI
Neelavelicham Colours
Colorist
Azif Ismail
Music Production & Background Score
Joel Antony & Gidel Jacob
Art Directors
Ajay Krishnan (IG: @ajay_kn_ )
Sreerag S Kumar (IG: @sreerag_s_kumar_ )
Costume
Manjusha Radhakrishnan (IG: @manjuartcurator )
Key Gaffer
Narayanan Kochu
Chief Associate Directors
Rohan Lakshman, Najjah Abdul Kareem
Chief Associate Cameraman
Vishok Kalathil
Art Assistant
Abhinav Suresh
Direction Team
Akshay A V Shyam
Muhammed Jaseem
Jibeesh Usha Balan
Athul Das
Megha Ranjini Krishnan
Sync Sound Recordist
Arun Asok
Lyrics
Jishnu Pavithran
Mix and Master Engineer
Le Charles Blue
Recording Engineer
Aravind R Warrier
Recording Studio
Neonwave Records
Brand Partnership
Unni Mathews
Focus Pullers
Sujinbabu Ambalapuzha
Jinu mon
Location Courtesy
Innerspace Co-working - SRM Road, Kaloor, Kochi
Spiceland Holidays - Elamkulam, Kochi
Catering
Feel Good Kitchen
Subtitles
Shyam Narayanan TK
CAST
Ambili - Arsha Baiju / arsha_baiju
Antony- Vishnu Agasthya / vishnuagasthya
Edison - Adithyan Chandrashekhar / aaditales
Venu - Zhins Shan / zhinzshan
Bindu - Nandini Gopalakrishnan / liberated_libran
Avani - Keerthana Sreekumar / keerthana_sreekumar
Aswathy - Akhila Premnath / akhila_nath
Thasni - Manjula Mohandas / manjj_moh
Richi- Binoy John
Receptionist- Megha Ranjini Krishnan
Driver- Arun

Пікірлер: 3 100
@Thejomation
@Thejomation 2 жыл бұрын
*ശരിക്കും പറഞ്ഞാൽ പേരിൽ മാത്രമേ ഈ സീരീസ് ആവറേജ് ഉള്ളു, കഥ കൊണ്ടു൦, Casting കൊണ്ടു൦ പിന്നെ അഭിനയം കൊണ്ടു൦ ഇത് Outstanding🔥ആണ്💖💖🤩🤩👌👏*
@ebossbijin9761
@ebossbijin9761 2 жыл бұрын
5k ആവാൻ സഹായിക്കുമോ
@abhijithhere1
@abhijithhere1 2 жыл бұрын
@@ebossbijin9761 no
@anthasullagamer5200
@anthasullagamer5200 2 жыл бұрын
@@ebossbijin9761 oru vedio polum ilatha ninak enthina myre 5k
@jaseem5898
@jaseem5898 2 жыл бұрын
@@ebossbijin9761 onn poda
@yt_optimus
@yt_optimus 2 жыл бұрын
@@ebossbijin9761 വീഡിയോസ് എന്തിനാടോ delete ചെയ്തേ കൊറേ ഉണ്ടായിരുന്നല്ലോ 🙂
@Thejomation
@Thejomation 2 жыл бұрын
*അമ്പിളി ആയി അഭിനയിക്കുന്ന ആൾക്ക് അഭിനയത്തിന് ഫുൾ മാ൪ക്കാണ് 🤩💖👏👌അമ്പിളിക്ക് ചേർന്ന ഏറ്റവും നല്ല casting 👌👏*
@ebossbijin9761
@ebossbijin9761 2 жыл бұрын
5k ആവാൻ സഹായിക്കുമോ
@harichandana02
@harichandana02 2 жыл бұрын
👍👍👌👌♥️💯💯
@elitrangers3751
@elitrangers3751 2 жыл бұрын
1.50K ആവാൻ സഹായിക്കുമോ😊
@jiyas7821
@jiyas7821 2 жыл бұрын
Ambili cheyyuna character lady 18 am പടി മമ്മൂട്ടി movie il ullaya
@Niranjana2006
@Niranjana2006 2 жыл бұрын
Arsha chechii❤️
@akshaysprakash8170
@akshaysprakash8170 2 жыл бұрын
എങ്കി പിന്നെ ഇവർക്കിത് ഒരു സിനിമ ആയി പ്രഖ്യാപിച്ചൂടെ .... മികച്ച അഭിനയം . മികച്ച കഥ . മികച്ച സംവിധാനം . ക്യാമറ വർക് പിന്നെ പറയാനും ഇല്ല. എല്ലാം ഒന്നിനൊന്നു പൊളി.. ❤️❤️❤️❤️
@lekshmikrishnan6304
@lekshmikrishnan6304 2 жыл бұрын
Mmm full onnichu kanayirunnu ithipo etra days ayit waiting ah athum 10min enna normal ala wan poli ❤️kuduthal vishamam atha 😭😅
@akshaysprakash8170
@akshaysprakash8170 2 жыл бұрын
@@lekshmikrishnan6304 അതെന്നെ .. അത്രക്ക് യാഥാർത്ഥ്യത്തോടാണ് ഓരോ സന്ദർഭവും ആവിഷ്കരിച്ചിരിക്കുന്നത് . പുരുഷ മേധാവിത്വം കുടി കൊള്ളുന്ന കുടുംബത്തിലെ അച്ഛൻ്റെ അധികാര മനോഭാവവും അമ്മയുടെയും ചേച്ചിയുടെയും പിന്നെ അമ്പിളിയെ പോലെ ഉള്ള ആവറേജ് ആയ ഞാൻ അടങ്ങുന്ന യുവത്വത്തിൻ്റെ നിസ്സഹായതയും അങ്ങനെ എല്ലാം വരച്ചു കാണിക്കാൻ ഈ കൊച്ചു ചിത്രത്തിന് കഴിഞ്ഞു. അത് കൊണ്ട് തന്നെ ആണ് ഇതിനു ഇത്രയധികം സ്വീകാര്യതയും കാത്തിരിപ്പും നേടി എടുക്കാൻ കഴിഞ്ഞത് എന്ന് ഞാൻ വിശ്വസിക്കുന്നു ❤️❤️❤️
@arjunbabu870
@arjunbabu870 2 жыл бұрын
Sheri ithori cinema Ann. Ini kando
@akshaysprakash8170
@akshaysprakash8170 2 жыл бұрын
@@arjunbabu870 അങ്ങനെ തന്നെ ആണ് കാണുന്നത് സുഹൃത്തേ ... ❤️
@harikrishnants6053
@harikrishnants6053 2 жыл бұрын
സത്യം...
@ahuman798
@ahuman798 2 жыл бұрын
ശക്തി കൂടിയവരുടെ മുന്നിൽ ഒറ്റപ്പെട്ട് തെറ്റ് ചെയ്യാതെ sorry പറയേണ്ടി വരുകയും, നമ്മളെന്തോ വലിയ തെറ്റ് ചെയ്തു എന്ന കുറ്റബോധത്തോടെ തല താഴ്ത്തി ജീവിക്കുകയും ചെയ്യുമ്പോൾ, നമ്മളെ കരയിച്ചവർ ഇങ്ങോട്ടൊരു sorry പോലും പറയാതെ കുറ്റബോധത്തിന്റെ ഒരു കണികപോലും ഇല്ലാതെ സന്തോഷത്തോടെ ജീവിക്കുന്നത് കാണുന്ന അനുഭവം.... ആത്മാഭിമാനത്തിന് ഏൽക്കുന്ന ഏറ്റവും വലിയ മുറിവാണത്..ജീവിതത്തിൽ പിന്നീടങ്ങോട്ട് പ്രതികരിക്കാനും സ്വപ്നം കാണാനുമുള്ള ധൈര്യത്തെ ചോർത്തിക്കളയുന്ന മുറിവ്... അത് പെട്ടെന്നൊന്നും ഉണങ്ങുകയും ഇല്ല....കഥയിലെ അമ്പിളി യ്ക്കെങ്കിലും sorry പറയാതെ ഇത്പോലെ ഇനിയും ബോൾഡായി തലയുയർത്തിത്ത ന്നെ ജീവിക്കാൻ കഴിയണേ എന്നാഗ്രഹിക്കുന്നു... ❤
@devikaviswanathan1089
@devikaviswanathan1089 2 жыл бұрын
@rahma773
@rahma773 2 жыл бұрын
എന്തിനു സോറി പറയണം. അതിന്റെ ആവശ്യം ഇല്ല. Bold ആയി നിന്നാൽ ഇതിന്റെ ഒന്നും ആവശ്യം വരില്ല
@AHJ05
@AHJ05 2 жыл бұрын
Very true.
@banusalim5235
@banusalim5235 2 жыл бұрын
@@rahma773 not always
@jagdeepp1480
@jagdeepp1480 2 жыл бұрын
കരിക്കിലെ സ്ഥിരം ആൾക്കാർ ഇല്ലാത്തതുകൊണ്ട് കാണണോ എന്ന് വിചാരിച്ചതാണ്....😄 കണ്ടിട്ടില്ലേൽ നഷ്ടമായേനെ 🤗 അമ്പിളി ജീവിച്ചു കാണിച്ചു തരുന്നു......🙌
@user-fx5bg2mw9l
@user-fx5bg2mw9l 2 жыл бұрын
Main ആളുകളെല്ലാം on the way ആണേ.❤️
@_aiyza_dilna_mehzin_8798
@_aiyza_dilna_mehzin_8798 2 жыл бұрын
Sathyam
@GojoSatoru3910
@GojoSatoru3910 2 жыл бұрын
@@user-fx5bg2mw9l avarum ithupoloru thudakkakkaaR aayirunnu 3 years mumb...
@malabarpenn1988
@malabarpenn1988 2 жыл бұрын
Ee cumment kandathkond maathrem kaanaan pokuna naaan ...ok baaaiy.kanditverette.🏃‍♀️🧚‍♀️.
@jagdeepp1480
@jagdeepp1480 2 жыл бұрын
@@malabarpenn1988 kanditt para🙌
@hashmizvlog8451
@hashmizvlog8451 2 жыл бұрын
അമ്പിളി ആയി അഭിനയിക്കുന്ന ചേച്ചി ശെരിക്കും റിയൽ ആയിട്ടാണ്.
@abhishekprasad9141
@abhishekprasad9141 2 жыл бұрын
Ente college senior ആണ്. Arsha chechy. Same department aa
@devanarayananv4565
@devanarayananv4565 2 жыл бұрын
Indeed.
@jintujolly7090
@jintujolly7090 2 жыл бұрын
@@abhishekprasad9141 kj college chry?
@jintujolly7090
@jintujolly7090 2 жыл бұрын
@@abhishekprasad9141 kj college chry?
@blackseptember6395
@blackseptember6395 2 жыл бұрын
@@abhishekprasad9141 etha college
@JyjusHomeVideos
@JyjusHomeVideos 2 жыл бұрын
നമ്മുടെ ചുറ്റിലും നടക്കുന്ന ചില സംഭവങ്ങളെ കോർത്തിണക്കിയുണ്ടാക്കിയ മനോഹരമായ ഒരു കഥ 😍 സ്വന്തം മക്കളെ പോലും താരതമ്യം ചെയ്യുന്ന മാതാപിതാക്കൾ ഇതൊന്നു കണ്ടിരുന്നെങ്കിൽ 🙏🙏
@myway4582
@myway4582 2 жыл бұрын
ഇതൊക്കെയാന്നോ നമ്മുടെ ചുറ്റിനും സംഭവിക്കുന്നത് 😂🤣🤣
@JyjusHomeVideos
@JyjusHomeVideos 2 жыл бұрын
@@myway4582 ഇതിൽ ഏതു കഥയാണു താങ്കൾ കണ്ടിട്ടില്ലാത്തത് ? സ്വന്തം മക്കളെ താരതമ്യം ചെയ്ത് സാമർത്ഥ്യം കുറഞ്ഞ മക്കളെ കളിയാക്കി, ഒതുക്കിയിടുന്ന മാതാപിതാക്കളെയോ, തെറ്റു ചൂണ്ടിക്കാട്ടുന്ന സാധാരണക്കാരെ പണത്തിന്റെ ധാർഷ്ട്യവും സമൂഹത്തിലെ സ്വാധീനവുമുപയോഗിച്ച് അടിച്ചമർത്തുന്നവരെയോ, ഏതെങ്കിലുമൊരു കച്ചിത്തുരുമ്പിലാണെങ്കിൽ പോലും പിടിച്ചു കയറി തന്റെ കഴിവും പാഷനും പ്രൂവു ചെയ്യാൻ ശ്രമിക്കുന്ന അമ്പിളിമാരെയോ ?
@myway4582
@myway4582 2 жыл бұрын
@@JyjusHomeVideos ഇങ്ങനത്തെ അമ്പിളി മാർ ഉണ്ടോ എന്ന് സംശയം ആണ് ഇത് സ്ത്രീയെ nice ആയി ഒരു കഥാപാത്രം കാണിച്ച് അപമാനിക്കുകയാണ്.... *എന്തുവാ ഇത് ഇവള് പോകുന്നിടത്തെല്ലാം വള്ളി കേട്ട് അണെല്ലോ കഥ ആണ് എങ്കിൽ പോലും ഒരു പെണ്ണിനെ നിർത്തി അല്ലെങ്കിൽ കാണിച്ച് അപമാനിക്കുക ആണല്ലോ* 😂🤣 *പെണ്ണ് വണ്ടിക്കു സൈഡ് തന്നില്ല എന്ന് പറഞ്ഞ അവളുടെ പുറകെ നടന്നു പ്രതികരിക്കാൻ നടക്കുന്ന മറ്റൊരു ഊളള* *എന്ത് story ഇത്* *ലേശം അയ്യപ്പനും കോഷിയും നിന്ന് കഥ അടിച്ച് മാറ്റിയിട്ട് ഉണ്ട്* 😂🤫 *സുർജിത്ത് acting കൊള്ളാം പക്ഷെ കഥ പോര* *ഒരു മാതിരി ഒരേ മുഖഭാവം വെച്ചുള്ള നായിക കാണുന്നവന് ഒരു ചീപ് sentimente തോന്നിക്കുന്ന കഥ എന്ന രീതിയിൽ പോകുന്നു*
@aleenakc4013
@aleenakc4013 2 жыл бұрын
@@myway4582 aah..😂നിങ്ങൾ ഒന്ന് നിന്നിട്ട് കറങ്ങി നോക്ക് മിസ്റ്റർ 😌... ചുറ്റും ഉള്ളത് കാണാൻ സാധിക്കും....
@myway4582
@myway4582 2 жыл бұрын
@@aleenakc4013 *ചുറ്റും ഇത്രെയും അപമാനിക്ക പെട്ട ആരും കാണില്ല മറിച്ച് അത് ഒരു പുരുഷൻ അണ് എങ്കിൽ ശെരി അണ് പലരുടെയും അവസ്ഥ ഇത് പോലെ ആണ് ഇന്റർവ്യൂ കേറി നിരങ്ങി നടക്കുന്ന ജീവിതം വീട്ടിലോ നാട്ടിലോ വില ഇല്ല* 😁
@varadanair4783
@varadanair4783 2 жыл бұрын
"Bindhu...bindhhuu bindhuu..." a reflection of thousand more women out here!
@sreedharan4461
@sreedharan4461 2 жыл бұрын
Yes....
@shylakk4404
@shylakk4404 2 жыл бұрын
Veruthe alla bharyayilum bindhu ennu anu
@cometisaw
@cometisaw 2 жыл бұрын
*ടോപ്പറെ എല്ലാവരും അറിയും ലൂസറിനെയും എല്ലാവരും അറിയും പക്ഷേ Average നിൽക്കുന്നവരെ ആരും നോക്കില്ല പക്ഷേ കരിക്ക് നോക്കി* 🤩
@Nitins8705
@Nitins8705 2 жыл бұрын
Sathyam
@King_fisher_0.3-
@King_fisher_0.3- 2 жыл бұрын
💯
@hasbunallah1789
@hasbunallah1789 2 жыл бұрын
Ys
@unknownperson3763
@unknownperson3763 2 жыл бұрын
Ee cmnt thanne alle kazhinja vdoyilum aro ittath🤔
@anjalasainudheen7847
@anjalasainudheen7847 2 жыл бұрын
Athond ariya pedaathe pooya njan👻
@abdulmalikak61
@abdulmalikak61 2 жыл бұрын
എന്ത് അടിപൊളി അഭിനയം ആണ്.. അച്ഛനും മോളും എല്ലാം 🔥
@shijinmenon9255
@shijinmenon9255 2 жыл бұрын
അച്ഛൻ നല്ലൊരു നടൻ ആണ്.. കൊച്ചാമേരിക്ക വെബ് സീരിസിൽ വന്നതാണ്..
@chakkappazhamrocks6722
@chakkappazhamrocks6722 2 жыл бұрын
100 ആക്കാൻ സഹായിക്കുമോ
@shahjasmuhammed4302
@shahjasmuhammed4302 2 жыл бұрын
Achan kidu acting
@abdulmalikak61
@abdulmalikak61 2 жыл бұрын
@@shijinmenon9255 പൊളി അഭിനയം. ❤️
@abdulmalikak61
@abdulmalikak61 2 жыл бұрын
@@shahjasmuhammed4302 സത്യം ❤️🔥
@allujohn8905
@allujohn8905 2 жыл бұрын
ആ ഓഫീസിൽ നിന്നും ഇറങ്ങിയുള്ള പോക്ക്.. ഈശ്വരാ.. എത്ര തവണ ഇങ്ങനെയൊക്കെ ജീവിതത്തിൽ സംഭവിച്ചിരിക്കുന്നു.. Average അമ്പിളി.. അടിപൊളി 👍🏻👍🏻😍.. അമ്പിളി ആയിട്ട് അഭിനയിക്കുന്ന ചേച്ചി outstanding performance 👌👌👌
@user-ed3fx7us8s
@user-ed3fx7us8s 2 жыл бұрын
There are tens of thousands of young women in Kerala who are like ambili.. Thanks for highlighting their plight ❤❤❤
@hunter_x_d
@hunter_x_d 2 жыл бұрын
Ee series in ഒരു പ്രത്യേകത്ത ഉണ്ട്. അത് എന്താണെന്ന് വച്ചാൽ ഈ series കാണുന്ന മിക്കവര്ക്കും അമ്പിളിയുമായിട്ട് വളരെ അധികം relate ചെയ്യാൻ സാധിക്കും ❤👌🤩
@akshayaammuz6152
@akshayaammuz6152 2 жыл бұрын
Erakure😁
@snfentertainments5820
@snfentertainments5820 2 жыл бұрын
💯💯❤
@aksakshaji3842
@aksakshaji3842 2 жыл бұрын
Stym👌
@callmereelsoli5694
@callmereelsoli5694 2 жыл бұрын
Stym aanu bro❤
@rashford4392
@rashford4392 2 жыл бұрын
ന്റെ female version 😂
@aminm.s7268
@aminm.s7268 2 жыл бұрын
പേര് കൊണ്ട് ആവറേജ്, പക്ഷെ സീരീസ് അടിപൊളി 🔥👌ശെരിക്കും ഒരുപാട് പേർക്ക് റിലേറ്റ് ചെയ്യാനും, ഒരു പ്രചോദനം നൽകാനും സാധിക്കുന്ന സീരീസ് ❤
@Nibee7
@Nibee7 2 жыл бұрын
ആകാശത്തുയരാനുള്ളതാണ് ഓരോ അമ്പിളിയും... ഇരുട്ടു പടരും അതിനെല്ലാമൊടുവിൽ ആത്മവിശ്വാസത്തിന്റെ ചിറകേറി പുച്ഛം കാണിച്ചവരും എഴുതി തള്ളിയവരും കാണെ ഉയരങ്ങളിൽ നിന്നും വെട്ടം പരത്തും. .#അമ്പിളി ഇവിടെ ആണെന്നോ പെണ്ണെന്നോ തരം തിരിക്കാതെ ഇത് കണ്ട് കണ്ണു നിറയുന്ന ശരാശരിയായി മാറിയ എന്നെ പോലെ അല്ല നമ്മളെ പോലുള്ളവരാണ് ❤️
@hassanmoosa8293
@hassanmoosa8293 2 жыл бұрын
Yes
@luvlytimung2120
@luvlytimung2120 2 жыл бұрын
kzfaq.info/get/bejne/mKiAfZp2z5aloYk.html
@eachacoppi4172
@eachacoppi4172 2 жыл бұрын
Yes
@raptergaming4871
@raptergaming4871 2 жыл бұрын
Mm athe
@artisticboundary7856
@artisticboundary7856 2 жыл бұрын
The breathlessness she shows during the acting, Only a person who have felt anxiety can relate to that. Brilliant acting 🔥🔥
@rahulaathmiya8170
@rahulaathmiya8170 2 жыл бұрын
ആരും കേൾക്കാതെ പോകുന്ന ആത്മഗദങ്ങളിൽ ആണ് അമ്പിളിയുടെ ക്ലൈമാക്സ്‌ ഒളിഞ്ഞിരിക്കുന്നത്....... മൗനം എന്നും ഒരു നല്ല മറുപടി ആണ് ഞാൻ ഉയർത്ത് എഴുന്നേൽക്കും എന്ന മറുപടി.....Arsha Baiju സ്നേഹം ♥️
@abdulnazar1034
@abdulnazar1034 2 жыл бұрын
ഇത്ര നല്ല സീരീസ് ഇറക്കുന്ന കരിക്കിന് ഇരിക്കട്ടെ ഒരു കുതിരപ്പവൻ❤️🙌👌
@AnilKumar-xw5ky
@AnilKumar-xw5ky 2 жыл бұрын
kzfaq.info/get/bejne/eKpdfdxe06-vonWl.html
@chakkappazhamrocks6722
@chakkappazhamrocks6722 2 жыл бұрын
100 ആക്കാൻ സഹായിക്കുമോ
@alexdevasia3601
@alexdevasia3601 2 жыл бұрын
കുതിരപവൻ ശരിക്കും എന്താ സാധനം... 🤐🤔🤔
@the_droco
@the_droco 2 жыл бұрын
Parava🤣
@muhsin_0790
@muhsin_0790 2 жыл бұрын
@@alexdevasia3601 enikkum ariyilla entha enn
@athiras1995
@athiras1995 2 жыл бұрын
അമ്പിളിടെ കൂട്ടുകാരൻ തന്നെയാണ് writer and director... Hats off Adithyan 😊
@aryas236
@aryas236 2 жыл бұрын
അതു ശരി 😀
@Nibee7
@Nibee7 2 жыл бұрын
ആകാശത്തുയരാനുള്ളതാണ് ഓരോ അമ്പിളിയും... ഇരുട്ടു പടരും അതിനെല്ലാമൊടുവിൽ ആത്മവിശ്വാസത്തിന്റെ ചിറകേറി പുച്ഛം കാണിച്ചവരും എഴുതി തള്ളിയവരും കാണെ ഉയരങ്ങളിൽ നിന്നും വെട്ടം പരത്തും. .#അമ്പിളി ഇവിടെ ആണെന്നോ പെണ്ണെന്നോ തരം തിരിക്കാതെ ഇത് കണ്ട് കണ്ണു നിറയുന്ന ശരാശരിയായി മാറിയ എന്നെ പോലെ അല്ല നമ്മളെ പോലുള്ളവരാണ് ❤️
@awkwardfangirl7682
@awkwardfangirl7682 2 жыл бұрын
ഇത് stone paper scissors ile ആതൂ nte boyfriend Abhi അല്ലേ?
@MALAK-rx6ex
@MALAK-rx6ex 2 жыл бұрын
@@awkwardfangirl7682 stone alla rock
@awkwardfangirl7682
@awkwardfangirl7682 2 жыл бұрын
@@MALAK-rx6ex aa ath thanne ath thanne... ഞങ്ങൾ ഒക്കെ കളിക്കുമ്പോ stone ന്നാ പറയണേ .. അതോണ്ട് തെറ്റി പോയെ ആണ്
@ananova8497
@ananova8497 2 жыл бұрын
ഇത്രയും അക്ഷമയായി കാത്തിരുന്നു വേറെ ഒരു മലയാളം സീരീസ് ഇല്ല. Content, performance, direction എല്ലാം ഒരേ പൊളി. എത്രയും പെട്ടന് അടുത്ത എപ്പിസോഡ് ഇറക്കും എന്ന് കരുതുന്നു. (നിങ്ങൾ ഒകെ ആണ്, കല സുരക്ഷിതം ആണെന്ന് ഓർമിപ്പിക്കുന്നത് )
@lifeofaadiii
@lifeofaadiii 2 жыл бұрын
അമ്പിളി എന്ന കഥാപാത്രം ചെയ്യുന്ന നടി ❤️തികച്ചും outstanding performance ❤️💯🥰hats off...ഇനിയും ഉയരങ്ങളിൽ എത്തട്ടെ 🥰
@ALONE-mc7uw
@ALONE-mc7uw 2 жыл бұрын
😁
@Baziyyyyyy
@Baziyyyyyy 2 жыл бұрын
അമ്പിളിയായി അഭിനയിക്കുന്ന ചേച്ചിയെ കാണുമ്പോ നമ്മളിൽ ഒരാളായി തോന്നും കാരണം പലരും ഇതേ അവസ്ഥയിലൂടെ കടന്നു പോയിട്ടുള്ളവരാണ്... 🙂❤
@elitrangers3751
@elitrangers3751 2 жыл бұрын
1.50K ആവാൻ സഹായിക്കുമോ😊
@ajojohnthazhepurayil463
@ajojohnthazhepurayil463 2 жыл бұрын
കോപ്പാണ്. കരിക്കെന്ന് പറഞ്ഞാൽ നമ്മടെ പഴയ പിള്ളാരാണ് പൊളി.....
@Abhi_r8
@Abhi_r8 2 жыл бұрын
@@elitrangers3751 Nop😒
@Rose_roseflower
@Rose_roseflower 2 жыл бұрын
തുടങ്ങിയപ്പോ ഒരു simple story ... ഓരോ episode കഴിയുമ്പോഴും സംഭവം വേറെ level ആകുവാണല്ലോ😍🔥🔥🔥🔥
@anjus3354
@anjus3354 2 жыл бұрын
Correct 😍😍
@ambujanca5973
@ambujanca5973 2 жыл бұрын
Aaane sambavam colour aayi...
@mubeenvfc5448
@mubeenvfc5448 2 жыл бұрын
Yes oru thriller feel
@Rose_roseflower
@Rose_roseflower 2 жыл бұрын
ഓരോ episode കഴിയുമ്പോഴും പുതിയ ഓരോ പ്രശ്നങ്ങൾ.. So eager to see how Ambili is gonna get rid of them!!! 😍
@samsonsamuel3755
@samsonsamuel3755 2 жыл бұрын
അമ്പിളി topper ആകാൻ കട്ട വെയ്റ്റിങ് ❤️❤️❤️❤️❤️ അമ്പിളി പൊളി അഭിനയം 😍😍😍😍😍😍😍
@jyothimamahesh9036
@jyothimamahesh9036 2 жыл бұрын
This script is relatable content.. all of very natural acting and ambili's act just outstanding performance
@anjanavariyath
@anjanavariyath 2 жыл бұрын
കാണുന്നവരിൽ കുറച്ച് പേർക്കെങ്കിലും നല്ലൊരു പ്രചോദനം തന്നെയാണ് ഈ വെബ്സീരീസ്💖 Amazing and so interesting webseries..🤩
@AnilKumar-xw5ky
@AnilKumar-xw5ky 2 жыл бұрын
kzfaq.info/get/bejne/eKpdfdxe06-vonV5.html
@aryas236
@aryas236 2 жыл бұрын
ഇനിപ്പോ ഇതിന്റെ അറ്റം കാണാതെ മനസ്സമാധാനം വരില്ലല്ലോ ദൈവമേ.....ബല്ലാത്ത ending ആക്കീലോ കരിക്കേ 😭😭
@ambujanca5973
@ambujanca5973 2 жыл бұрын
Ha ha.... സത്യാ......
@Nibee7
@Nibee7 2 жыл бұрын
ആകാശത്തുയരാനുള്ളതാണ് ഓരോ അമ്പിളിയും... ഇരുട്ടു പടരും അതിനെല്ലാമൊടുവിൽ ആത്മവിശ്വാസത്തിന്റെ ചിറകേറി പുച്ഛം കാണിച്ചവരും എഴുതി തള്ളിയവരും കാണെ ഉയരങ്ങളിൽ നിന്നും വെട്ടം പരത്തും. .#അമ്പിളി ഇവിടെ ആണെന്നോ പെണ്ണെന്നോ തരം തിരിക്കാതെ ഇത് കണ്ട് കണ്ണു നിറയുന്ന ശരാശരിയായി മാറിയ എന്നെ പോലെ അല്ല നമ്മളെ പോലുള്ളവരാണ് ❤️
@vedhusworld2678
@vedhusworld2678 2 жыл бұрын
Athe
@adheenatv3182
@adheenatv3182 2 жыл бұрын
Sathyam
@zeensworld1642
@zeensworld1642 2 жыл бұрын
Sathiyam
@giridharkrishnabs4024
@giridharkrishnabs4024 2 жыл бұрын
Phone inte 7 inch screen il othungipokendathalla ithonnum .........vere level range aanu sanam⚡✨
@KabeerAhammed
@KabeerAhammed 2 жыл бұрын
കഴിഞ്ഞ തവണയും പറഞ്ഞിരുന്നു...നടിയുടെ ആക്റ്റിങ്ങ് വേറെ ലവൽ... പെട്ടെന്ന് Vikings ലെ Ragnar Lothbroc നെ തോന്നി..പല ഭാവങ്ങൾ😍👋
@rijudevu9746
@rijudevu9746 2 жыл бұрын
ആരും അഭിനന്ദിക്കാത്ത ഒരാൾ ഇതിന്റെ Director ആദിത്യൻ ചന്ദ്രശേഖർ എഡിസൺ ആയി അഭിനയിക്കുന്ന ചേട്ടൻ👍🏻👍🏻
@alenjoseph6067
@alenjoseph6067 2 жыл бұрын
Abhi in Rock paper scissors
@nidanahan1674
@nidanahan1674 2 жыл бұрын
Aysheriii !!!👍
@jackjhons8686
@jackjhons8686 2 жыл бұрын
@@alenjoseph6067 actively searching for job opportunities?
@AA-DAN
@AA-DAN 2 жыл бұрын
Camera work,song,acting,script,ഓരോന്നായി എണ്ണിപ്പറയാൻ പറ്റില്ല.അത്രയ്ക്കും എല്ലാം ഭംഗിയായിരിക്കുന്നു.
@ambujanca5973
@ambujanca5973 2 жыл бұрын
Especially heroine is giving their best... Acting level 💯👌
@jtsays1003
@jtsays1003 2 жыл бұрын
*ഇത്രക്ക് ആരോഗ്യമുള്ളവന് കുളിക്കാൻ വെള്ളംപോലും കോരി കൊടുക്കണം പോലും* 🤮🤦 ഇതുപോലെ വാഴകൾ നമ്മുടെ നാട്ടിൽ ഉണ്ടല്ലോ😂☹️
@IAmTired163
@IAmTired163 2 жыл бұрын
Nera ,,ayak swadeena kurav ilalo ayak tanne eduthu cheyavunna pani alle ollu
@sreedharan4461
@sreedharan4461 2 жыл бұрын
Ella veetilumund .... Statue pole nilkkum. Veruthe nilkkuvayirikkum ennalum need women help
@savaad.___
@savaad.___ 2 жыл бұрын
😂
@liviyapw8636
@liviyapw8636 2 жыл бұрын
നാട്ടിലേക്ക് ഒന്നും പോണ്ട വീട്ടിൽ തന്നെ ഉണ്ട് അങ്ങനെ കുറെ വാഴകൾ......
@jtsays1003
@jtsays1003 2 жыл бұрын
@@liviyapw8636 veedu nattil anallo😹
@anudaniel1648
@anudaniel1648 2 жыл бұрын
Ambili, truly is a relatable content...people who maybe average in school's, college's or who has no job or maybe they doesn't have any goals in life..or confused.. 🥺🥺 their parents, society all will blam them but deep inside only they know what they are going through.😓😓 This "teen-adulthood" life might be difficult but to face that you just need support and believe in yourself and that can lead to anything. I'm saying this straight from my heart. This content shows the situation of few people in the world who are going through and her acting is truly honest which shows in her face. I appreciate it. Keep going 😊
@fahadabdullatheefka6711
@fahadabdullatheefka6711 2 жыл бұрын
👍
@Nibee7
@Nibee7 2 жыл бұрын
ആകാശത്തുയരാനുള്ളതാണ് ഓരോ അമ്പിളിയും... ഇരുട്ടു പടരും അതിനെല്ലാമൊടുവിൽ ആത്മവിശ്വാസത്തിന്റെ ചിറകേറി പുച്ഛം കാണിച്ചവരും എഴുതി തള്ളിയവരും കാണെ ഉയരങ്ങളിൽ നിന്നും വെട്ടം പരത്തും. .#അമ്പിളി ഇവിടെ ആണെന്നോ പെണ്ണെന്നോ തരം തിരിക്കാതെ ഇത് കണ്ട് കണ്ണു നിറയുന്ന ശരാശരിയായി മാറിയ എന്നെ പോലെ അല്ല നമ്മളെ പോലുള്ളവരാണ് ❤️
@fathimanizam3840
@fathimanizam3840 2 жыл бұрын
Well said 💯💐
@Baziyyyyyy
@Baziyyyyyy 2 жыл бұрын
*അമ്പിളി ആയി അഭിനയിക്കുന്ന ചേച്ചി അതെ വേഷത്തിൽ നമുക്ക് മുന്നിൽ ജീവിക്കുകയാണ്... ❤*
@elitrangers3751
@elitrangers3751 2 жыл бұрын
1.50K ആവാൻ സഹായിക്കുമോ😊
@akhilkrishnahere
@akhilkrishnahere 2 жыл бұрын
💯
@getshitgo3481
@getshitgo3481 2 жыл бұрын
Ee achan kidann order idunnundallo net kettanam, shirt full onich thech vekkanam enn ellam, such a patriarchal men !!!! Well portraited the real nature of many men in this society.
@Vincent-sy6fv
@Vincent-sy6fv 2 жыл бұрын
ആരും ശ്രദിക്കാതെ പോയ കാര്യം..., 02:40 മുതൽ 05:05 വരെ ഒറ്റ ഷോട്ടാണ്..!!!👏👏👏👏👏👏
@aslamaslu4388
@aslamaslu4388 2 жыл бұрын
Malik oorma vannu😸
@rifamehrin5286
@rifamehrin5286 2 жыл бұрын
Njan shradhichayirunnu 🤩
@comsreyaskpl5376
@comsreyaskpl5376 2 жыл бұрын
@@rifamehrin5286 njnum
@y2kshameer
@y2kshameer 2 жыл бұрын
Ys it's true
@arunchandran5498
@arunchandran5498 2 жыл бұрын
ഭയങ്കരം തന്നെ
@originalgangstercinderella9992
@originalgangstercinderella9992 2 жыл бұрын
ജോർജിനെയും ലോലനെയും ശമ്പുനെയും ഷിബുനെയും ഒക്കെ കണ്ടിട്ട് എത്ര നാളായി 😥
@harikrishnangh1297
@harikrishnangh1297 2 жыл бұрын
Pedikanda udane oru varav ind🔥🔥
@afeefrahman7012
@afeefrahman7012 2 жыл бұрын
Avarde instagram edth nokkiya madhi
@madone555
@madone555 2 жыл бұрын
2 years
@AsatisfyMR
@AsatisfyMR 2 жыл бұрын
Mm 😢
@anthasullagamer5200
@anthasullagamer5200 2 жыл бұрын
@@afeefrahman7012 😂😂
@amazil545
@amazil545 2 жыл бұрын
ആവറേജ് അമ്പിളി എല്ലാ എപ്പിസോടും മുടങ്ങാതെ കണ്ടവർ ഉണ്ടോ..!😌❤️
@Planted_Space
@Planted_Space 2 жыл бұрын
Athinu akapadey 3 episode alle ayolu bro😂🖤🖤
@ajayunnikrishnan8349
@ajayunnikrishnan8349 2 жыл бұрын
അയിന് തുടങ്ങിയല്ലേ ഒള്ളു ബ്രോ 😜
@varunan_
@varunan_ 2 жыл бұрын
ഡേയ് രണ്ട് episode ആയതല്ലെ ഉള്ളൂ 😌
@khalilpp0892
@khalilpp0892 2 жыл бұрын
3 eps aayitullu😁so ellam kandu😜
@khalilpp0892
@khalilpp0892 2 жыл бұрын
🤘😍
@aria5911
@aria5911 2 жыл бұрын
"Bhuthy ind pakshe ozhappa....." Teachers ever used to describe😐But we dont tend to do so......all that we lack is SUPPORT and ATTENTION
@abhimannuetk6743
@abhimannuetk6743 2 жыл бұрын
Our education system also have a huge roll in this coz vere country's eduthal avr education inte oppam thanne Extracurricular activities num importants kodukkum nammalde nattil aane only studies
@Anna-io1pb
@Anna-io1pb 2 жыл бұрын
എനിക്കിപ്പോൾ തോന്നുന്നത് അമ്പിളി ആവറേജ് ആകാൻകാരണം ഒരു പരിധിവരെ അവളുടെ വീട്ടുകാർതന്നെയാണെന്നാണ്... ഉറപ്പായും എനിക്ക് പറയാൻ കഴിയും,ഒരു ഉഴപ്പനോ പഠിപ്പിസ്‌റ്റോ അനുഭവിക്കുന്നതിന്റെ പത്തിരട്ടി സമ്മർദ്ദം ഞങ്ങളെപ്പോലുള്ള ആവറേജ്കാർ അനുഭവിക്കുന്നുണ്ട്. ഞങ്ങളുടെ ബുദ്ധിമുട്ടിനെ അതുപോലെത്തന്നെ വരച്ചുക്കാട്ടിയ കരിക്കിന് വളരെയധികം നന്ദി...
@Anzuuu77
@Anzuuu77 2 жыл бұрын
അമ്പിളിയായി നമ്മുക്ക് മുൻപിൽ അഭിനയിക്കുകയല്ല ജീവിച്ചു കാണിക്കുകയാണ്...!❤
@anjanavariyath
@anjanavariyath 2 жыл бұрын
കണ്ണുകൾ കൊണ്ട് മായാജാലം തീർക്കുന്ന അമ്പിളി😍 അമ്പിളിയായ് ജീവിക്കുന്നു❤️
@ebossbijin9761
@ebossbijin9761 2 жыл бұрын
അത് പൊളിച്ചു
@elitrangers3751
@elitrangers3751 2 жыл бұрын
1.50K ആവാൻ സഹായിക്കുമോ😊
@tijosunny7325
@tijosunny7325 2 жыл бұрын
kzfaq.info/get/bejne/fal2n7KA1q3Ngnk.html
@pavikrishnan6008
@pavikrishnan6008 2 жыл бұрын
ഇത്രേം കാലം ഹീറോ ആയി കണ്ട സുർജിത് ഏട്ടൻ വില്ലേനായും പൊളി 👌🏻👌🏻👌🏻
@prajithkarumathil
@prajithkarumathil 2 жыл бұрын
I think this is the best of Karikku. Only negative is about duration, it is too less.
@Foodiello
@Foodiello 2 жыл бұрын
അമ്പിളി നമ്മളിലൊരാളായി ജീവിക്കുകയാ 😍😍
@jithinvarghesethekkedath6049
@jithinvarghesethekkedath6049 2 жыл бұрын
നമ്മളിൽ ഒരാളാണ്
@Foodiello
@Foodiello 2 жыл бұрын
@@jithinvarghesethekkedath6049 🤩
@cinemalokham1033
@cinemalokham1033 2 жыл бұрын
annum ഇന്നും വീട്ടുകാരുടെ വാഴയായി വാഴുന്ന ഞാൻ😂😂😌😌പക്ഷെ ഒരിക്കൽ അവരെന്നെ മനസിലാക്കും😔😊
@sibin8518
@sibin8518 2 жыл бұрын
Chathatayirikkum🤕😂
@Heyyy-nf9ph
@Heyyy-nf9ph 2 жыл бұрын
@@sibin8518 🙄
@hasi___
@hasi___ 2 жыл бұрын
Oru divasam aa vazhayil kola pukum
@user-dh4bt6ou9t
@user-dh4bt6ou9t 2 жыл бұрын
Same to you bro
@sebinamathew4411
@sebinamathew4411 2 жыл бұрын
Manislakum
@sn249
@sn249 2 жыл бұрын
I think this an brilliant web series on Malayalam KZfaq.. the story telling of This is very good. because of the character (ambili) face a lot of problems in single time'.. she doesn't get a chance to prove.her self. and it can relate with us very well... ❤️❤️❤️
@positivevibeszzz7619
@positivevibeszzz7619 2 жыл бұрын
ഇതുപോലെ കുറെ അമ്പളികൾ ഉണ്ട് നമ്മുടെ ചുറ്റും അതിൽ ഒരാൾ ആണ് ഞാൻ 😊
@justhello890
@justhello890 2 жыл бұрын
അവളുടെ കയ്യിൽ നിന്നും പൈസ വാങ്ങുന്ന സീനുകൾ ആണല്ലോ ഷിബുവിന് മൊത്തവും 😂😁😍
@thamannashirin4206
@thamannashirin4206 2 жыл бұрын
Last twist varummm😂
@thomsonreji5012
@thomsonreji5012 2 жыл бұрын
Karikku should be recognized in malayalam cinemas...
@elitrangers3751
@elitrangers3751 2 жыл бұрын
1.50K ആവാൻ സഹായിക്കുമോ😊
@niguri6519
@niguri6519 2 жыл бұрын
പേര് കൊണ്ട് അവറേജ്, പക്ഷെ സീറീസ് അടിപൊളി 🔥👌ശെരിക്കു ഒരുപാട് പേര്ക് റിലേറ്റ് ചെയ്യാനും, ഒരു പ്രചോധനo നൽകാനും സാധിക്കുന്ന സീറീസ് ❤️
@lakshmis8595
@lakshmis8595 2 жыл бұрын
Outstanding performance by each and everyone.
@ayshubaby.3555
@ayshubaby.3555 2 жыл бұрын
kzfaq.info/get/bejne/qMuThst_ntucYWQ.html .
@ajojacob5059
@ajojacob5059 2 жыл бұрын
The team behind this, really have something.. Each and every shots, combinations = perfection Casted really well These are the talents
@jabingeevarghesegeorge
@jabingeevarghesegeorge 2 жыл бұрын
Completely agree and they are so real ! Real sense behind all the casting & stories
@chakkappazhamrocks6722
@chakkappazhamrocks6722 2 жыл бұрын
100 ആക്കാൻ സഹായിക്കുമോ
@vajidhk3293
@vajidhk3293 2 жыл бұрын
ഇജ്ജാതി കാസ്റ്റിംഗ്🔥 അമ്പിളി സൂപ്പർ........ പരാതി എന്താണെന്നുവെച്ചാൽ duration കൂട്ടമായിരുന്നു....
@adinadhanp.k1593
@adinadhanp.k1593 2 жыл бұрын
ഏകദേശം 2 മിനിറ്റ് നിങ്ങൾ ആ ഒറ്റ ഷോട്ട് നന്നായി ചെയ്തു 💖👌 അത് ഇഷ്ടപ്പെടുന്നവർ Like here
@47diyaanver24
@47diyaanver24 2 жыл бұрын
Episodes are getting better and better. Performance by each actor is perfect ✨
@suhail6677
@suhail6677 2 жыл бұрын
'Average' is only in title, Performance and casting are out standing🔥🔥 Waiting for next😍
@jyothiprakash324
@jyothiprakash324 2 жыл бұрын
The average they meant in title is about the character not the acting and casting 😑
@suhail6677
@suhail6677 2 жыл бұрын
@@jyothiprakash324 i appreciate actors nd workers of their performance
@jyothiprakash324
@jyothiprakash324 2 жыл бұрын
@@suhail6677 then i dont think u don't need the "average is only in the title "in your comment because that makes it totally wrong.
@abhijithabhi4791
@abhijithabhi4791 2 жыл бұрын
Interested story❣️ ആരും തോൽക്കുന്നില്ല ഇപ്പോ നമ്മളെ ഒഴിവാകുന്നവരും ഒറ്റപ്പെടുന്നവരും നമ്മളെ ഇഷ്ട്ടപെട്ടു തുടങ്ങും...... അമ്പിളി
@elitrangers3751
@elitrangers3751 2 жыл бұрын
1.50K ആവാൻ സഹായിക്കുമോ😊
@antonymosses7634
@antonymosses7634 2 жыл бұрын
Really feeling happy seeing how they create such bold woman characters 👏👏
@user-ig4kd7yf1b
@user-ig4kd7yf1b 2 жыл бұрын
Fliqil ഇറങ്ങിയ സീരിസിൽ ഏറ്റവും content ഉള്ളതും എനിക്കിഷ്ട്ടപെട്ടതും ❤️
@JithuRaj2024
@JithuRaj2024 8 ай бұрын
കോപ്പ്
@pablo_chocobar.
@pablo_chocobar. 2 жыл бұрын
എനിക്ക് ഇത്രയും like കിട്ടാൻ കാരണം ആയ കമന്റ്‌ ഏതാണെന്നു അറിയുമോ?? 😎
@alenpthomas1573
@alenpthomas1573 2 жыл бұрын
Video ittapole thana comment itta aa manase 😍.
@pablo_chocobar.
@pablo_chocobar. 2 жыл бұрын
@@alenpthomas1573 മനുഷ്യൻ അല്ലെ mownu 😋💯🕺🏻
@dilsha9879
@dilsha9879 2 жыл бұрын
@@pablo_chocobar. 😂❤️
@pablo_chocobar.
@pablo_chocobar. 2 жыл бұрын
@@dilsha9879 😋❤️
@elitrangers3751
@elitrangers3751 2 жыл бұрын
1.50K ആവാൻ സഹായിക്കുമോ😊
@ItsMeArya
@ItsMeArya 2 жыл бұрын
ജീവിതത്തിൽ എവിടെയും വിജയിക്കാത്ത average ആയവരാണ് ഭാവിയിൽ ഏതെങ്കിലും നിലയിൽ എത്തിയിട്ട് ഉള്ളവർ എന്നു കേട്ടിട്ടുണ്ട് പക്ഷെ എന്റെ കാര്യത്തിൽ ഞാൻ എന്താ ഇതു വരെ എങ്ങും എത്താത്തതെന്നു അറിയില്ല
@lijokgeorge7094
@lijokgeorge7094 2 жыл бұрын
No worries your time will come... 🎉God bless 🙏
@elitrangers3751
@elitrangers3751 2 жыл бұрын
1.50K ആവാൻ സഹായിക്കുമോ😊
@drtonyissac9297
@drtonyissac9297 2 жыл бұрын
ഇതൊക്കെ misleading ആണ് മാൻ ജീവിതത്തിൽ വിജയിക്കണമെങ്കിൽ ഒരു ലക്ഷ്യബോധം വേണം അല്ലാതെ back bench ഇൽ ഇരുന്നാലോ നടുക്കിരുന്നാലോ ഒരു കാര്യവുമില്ല
@originalgangstercinderella9992
@originalgangstercinderella9992 2 жыл бұрын
ആദ്യം ഈ സാന്ത്വനം സീരിയൽ കാണുന്നത് നിർത്തണം പിന്നെ എല്ലാം ശെരിയാകും 🙂
@shxhaaa.__2340
@shxhaaa.__2340 2 жыл бұрын
Bro vetil ഇരുന്നാൽ ഒന്നും നടക്കില്ല നമ്മുടെ dream endano adin vendi നമ്മൾ kashtapedanam
@aishwaryasatheesh4501
@aishwaryasatheesh4501 2 жыл бұрын
Ambili... Kidu... Natural acting... Hoping to see her in big screen.. Ellarum powlichuu
@Shermila
@Shermila 2 жыл бұрын
Really feeling each and every scenes.. so natural.. hatsoff to the entire team 👍👍👍👍👍
@nandanaraghu3931
@nandanaraghu3931 2 жыл бұрын
Nikhil prasad, You had done a big mistake! Ith karikkinte main channel il ittirunekhil ithilum views kittiyene This webseries deserve more& more views
@Aazikka
@Aazikka 2 жыл бұрын
2018; youngstersnte mental health and self growth focus cheyyaan vendi njaan oru organization start cheythu. Ippozhum ath run cheyth kondirikkunnu. അത് തുടങ്ങിയ സമയത്ത് "who cares about mental health" എന്ന് പലരും ചോദിച്ചിരുന്നു. ഇന്ന് പക്ഷേ അതിൻറെ importance പലർക്കും മനസ്സിലായി തുടങ്ങി💗
@Alistairdam
@Alistairdam 2 жыл бұрын
Wowwww!!! Egane join cheyyan pattum
@nthnazhikode1256
@nthnazhikode1256 2 жыл бұрын
Avarage ൻ്റെ Script writer ഒരു Avarage ആണെന്ന് തോന്നുന്നു, അതു കൊണ്ടാണ് Higher power on Script
@reshmaar3378
@reshmaar3378 2 жыл бұрын
Ambiliyude acting ottum average alla vere level🔥🔥🔥🔥
@exbing7091
@exbing7091 2 жыл бұрын
who joined this crew is a legend. the dop, direction, editing ellaam vera level.background scoreinu secial mention. Thankyou to that chechi for being ambili.
@media4225
@media4225 2 жыл бұрын
kzfaq.info/get/bejne/aLRkhsmhzbC0iYU.html🤩😄
@pgdesigns6030
@pgdesigns6030 2 жыл бұрын
After being spectacled from Insomnia. Now this. Average Ambili. Karikku is making big leaps in story telling. You can become the next TVF. BLESSINGS ❤️
@sh4222
@sh4222 2 жыл бұрын
Lolan & George അടുത്ത എപ്പിസോഡിൽ വന്നാൽ പിന്നെ അമ്പിളി ഫുൾ ടൈം happy ആകും 😂
@bendwithtrend7833
@bendwithtrend7833 2 жыл бұрын
No this is not a comic story🤸🏼‍♀️
@focusonstudies8331
@focusonstudies8331 Жыл бұрын
😁🔥
@YNCellar
@YNCellar 2 жыл бұрын
2:45 aa camera follow cheyyana shot polichuu 🔥🔥🔥
@arun90kk
@arun90kk 2 жыл бұрын
Director ആദിത്യൻ ചന്ദ്രശേഖരൻ as എഡിസൺ 👌 ആവറേജ് അല്ലാത്ത അമ്പിളി👌
@aacreations555
@aacreations555 2 жыл бұрын
Thank you Karikku for bringing this kind of outstanding webseries ❤️💕
@elitrangers3751
@elitrangers3751 2 жыл бұрын
1.50K ആവാൻ സഹായിക്കുമോ😊
@abanimations8359
@abanimations8359 2 жыл бұрын
@@elitrangers3751 1 k aavan sahayikkumoo
@refeekrappyrappy2125
@refeekrappyrappy2125 2 жыл бұрын
തുടക്കം വലിയ പ്രതീക്ഷ ഇല്ലാതെ കണ്ട epoisod ആയിരുന്നു ഇപ്പോ ഓരോ episode നു വേണ്ടി waiting ആണ് അമ്പിളി carrrctor supr അഭിനയം,video , pinne length വളരെ കുറഞ്ഞു പോയി,
@amalmanoj1233
@amalmanoj1233 2 жыл бұрын
അമ്പിളിയുടെ അഭിനയം 🙏🙏 level വേറെ 😍..... സിനിമയിൽ പോലും കിട്ടിയതാ ഒരു ഇത് എവിടെയൊക്കെ കിട്ടുന്നും
@UnspokenByManuJose
@UnspokenByManuJose 2 жыл бұрын
Keralites are so lucky to have such talented people. As usual team kariku comes with brilliant quality content. Everything was top notch 😇. More importantly coming with stories that main stream content makers will never do. Keep them coming 😊
@mr_techbroo
@mr_techbroo 2 жыл бұрын
ഓരോ episode കഴിയുംതോറും..തിളക്കം കൂടി വരുന്ന അമ്പിളി👌
@Ahmednasirable
@Ahmednasirable 2 жыл бұрын
Amazing content.. and excellent acting ... last dialogue were he said "current vannilayo" is an absolute threat. She is just living the character..
@justyjose9158
@justyjose9158 2 жыл бұрын
അഭിനയം അല്ല ജീവിതം ആയത് കൊണ്ടാണ് എന്ന് തോന്നുന്നു....ഓരോ episode കഴിയുമ്പോഴും വല്ലാത്തൊരു ഹൃദയ ഭാരം......!!!
@Moments_Of_Momenta
@Moments_Of_Momenta 2 жыл бұрын
ഇതു കാണുന്ന മിക്കവാറും ആൾക്കാർ avarage ആരിക്കും😍😍
@Baziyyyyyy
@Baziyyyyyy 2 жыл бұрын
*ആവറേജ് അമ്പിളി കാണുമ്പോ നമ്മളിൽ ഒരാളായി തോന്നും അമ്പിളിയായി അഭിനയിക്കുന്ന ചേച്ചി ജീവിച്ചു കാണിക്കുകയാണ്... ❤*
@anjanamurali2023
@anjanamurali2023 2 жыл бұрын
Please upload the next episode as soon as possible .. This series is telling something more to entire society . Contentful , creative , Ambili superb . Very much Anxious because ithupolea Kjanum oru situationil kudi vannitunda. Keep going 👏
@advocate1472
@advocate1472 2 жыл бұрын
Yes, I understand. That's why we have a similar vision for an ngo. I think only people that have gone thru could relate. Plz support.
@mellanion5710
@mellanion5710 2 жыл бұрын
Such an outstanding series and actress 💖💖
@vaigaanu6797
@vaigaanu6797 2 жыл бұрын
Revolutionary themes aanallo...🔥🔥🔥 Mental health... Parenting... Society's attitude of gender discrimination. അച്ഛനും വില്ലനും നമ്മുടെ പൊതുസമൂഹത്തിലെ ആണുങ്ങളുടെ toxic attitude കാണിച്ചു തന്നു. അമ്മയും.
@opchattygamer2876
@opchattygamer2876 Жыл бұрын
Achante attitude kananamenkil 2nd episode kannanam😏 Ennitt vann dialogue adikk
@jsooyaaa6627
@jsooyaaa6627 2 жыл бұрын
Notification കിട്ടിയപ്പോൾ ഓടി വന്നവരുണ്ടോ എന്നെ പോലെ...karikku ❤️✌️
@AmritaSRajj
@AmritaSRajj 2 жыл бұрын
such an amazing artist......let her get great works.....hats off arsha!!!
@manuprasadh6997
@manuprasadh6997 2 жыл бұрын
നിങ്ങൾക്കൊരു സിനിമ ചെയ്തുകൂടേ 😍♥️♥️👍👍
@abhinav6362
@abhinav6362 2 жыл бұрын
Ambili എന്നാ കഥാപാത്രം ഈ കുട്ടിക്ക് നല്ലും ചേരുന്നുണ്ട് 😍😍
@shahalasherin8331
@shahalasherin8331 2 жыл бұрын
Aa
@alMeraki
@alMeraki 2 жыл бұрын
Ambili enna kadhapathrathe aa kutti nallapole abhinayichittund**
@rohitrajeev6455
@rohitrajeev6455 2 жыл бұрын
Engaaa sechiii ennaa summavaaa 😌😌
@sarath.k.c2050
@sarath.k.c2050 2 жыл бұрын
പെൺകുട്ടികൾ എന്ന് പറഞ്ഞാൽ അവൾ ഒരിക്കലും ഏഴാംകൂലികളല്ല അവർക്കും ഉണ്ട്‌ മാനാഭിമാനം
@shajahankp6749
@shajahankp6749 2 жыл бұрын
Ambiliye kaanumboo 18aam padi oorma varunnh...
@TECH-un9nn
@TECH-un9nn 2 жыл бұрын
അവറെജ്‌ അമ്പിളി . ഈ സിനിമ യുടെ അവസാനം കാണാതെ ഉറക്കം വരില്ല . ഇനി ഇതുപോലെ ഉള്ള short filim ഒരുമിച്ച് ഒരു സിനിമ ആക്കി റിലീസ് ചെയ്തുടെ... അമ്പിളി ഇഷ്ട്ടം❤️❤️❤️❤️😍😍😍
@sreenandan1234
@sreenandan1234 2 жыл бұрын
*Moral of this web series :* Viral ആയാലും പ്രശ്നം ആണ് 😂😂
@media4225
@media4225 2 жыл бұрын
kzfaq.info/get/bejne/aLRkhsmhzbC0iYU.html😂🤣👌
@Manu-yb5fm
@Manu-yb5fm 2 жыл бұрын
Ambili you are not average .. U R Just Awesome 💞 It is so touching... Kudos to the Writers... Special thanks to Karikku for giving us Ambili.... Lead Actress deserves a standing ovation....
@tomsaju1430
@tomsaju1430 2 жыл бұрын
Great acting by the whole caste..it really felt like a movie..effortless acting by all..casting is awesome as usual😍
@mr.holmes7427
@mr.holmes7427 2 жыл бұрын
I don't know how to thank this team.. For this beautiful series ❤️
@ashikRahman1231
@ashikRahman1231 2 жыл бұрын
ആവറേജിൻ്റെ ലോകം വളരെ വലുതാണ്... നമുക്ക് അറിയാൻ പറ്റാതെ പോകുന്നതും... എന്നും ചൂഷിതരും,പരാചിതരും ആയ സമൂഹത്തിലെ ആ ഒരു കൂട്ടരെ ഉൾകൊള്ളിക്കുന്ന content എന്തുകൊണ്ടും പ്രശംസ അർഹിക്കുന്നു...
@swalihak
@swalihak 2 жыл бұрын
ഈ കഥ എങ്ങോട്ട് പോകുമെന്ന് യാതൊരു എെഡിയയും ഇല്ല😇🤷‍♂️ Really excited ✨💫
@rajeshnair915
@rajeshnair915 2 жыл бұрын
എല്ലാവരും നന്നായിട്ടുണ്ട് ;അമ്പിളി ആയിട്ട് അഭിനയിക്കുന്ന കുട്ടി വളരെ റിയലിസ്റ്റിക് ആയി അഭിനയിക്കുന്നു .മൊത്തം ടീം വർക്ക്‌ കിടിലം .
@merinjose3131
@merinjose3131 2 жыл бұрын
Outstanding performance of the actresse who plays the role of Ambili
Edumpus "Average Ambili" | EP4 | Mini Webseries | Fliq
10:02
Karikku Fliq
Рет қаралды 1,9 МЛН
Ajmal Bismi Doosra | Part-1 | Limited Series  | Karikku
12:19
Karikku
Рет қаралды 14 МЛН
I Need Your Help..
00:33
Stokes Twins
Рет қаралды 147 МЛН
ПООСТЕРЕГИСЬ🙊🙊🙊
00:39
Chapitosiki
Рет қаралды 16 МЛН
Onam Aparatha - The Premier Padminii
17:02
THE PREMIER PADMINII
Рет қаралды 539 М.
YES YOUR HONOUR
17:03
clapboardfilms-plus
Рет қаралды 745 М.
Edumpus  "Average Ambili"  | EP1 | Mini Webseries | Fliq
13:20
Karikku Fliq
Рет қаралды 3,2 МЛН
Fresh to home ‘Better Half’ | EP1 | Mini Webseries | Fliq
16:54
Karikku Fliq
Рет қаралды 2,9 МЛН
SHORT VIDEO COMBO | Karikku plus |
5:43
Karikku Plus
Рет қаралды 940 М.
Samarthya Shastram |  EP1 | Webseries | Karikku
33:55
Karikku
Рет қаралды 12 МЛН
LOCKDOWN APARATHA SEASON 2 - Ep01 - The Premier Padminii - with subtitles
15:57
THE PREMIER PADMINII
Рет қаралды 1,9 МЛН
Книжка где, пончик? #shorts #сериалы #юмор
0:44
Мир Сватов
Рет қаралды 7 МЛН
Өзгерген өмір!
1:16:09
QosLike / ҚосЛайк / Косылайық
Рет қаралды 174 М.
Ouch 😨 Use this tool to keep toothpicks safely
0:41
Cool Tool Shorts
Рет қаралды 14 МЛН
ДЖОХАН 2 | толық фильм
1:25:26
Жахан Утаргалиев
Рет қаралды 731 М.