No video

എന്റെ ഒരു സാധാരണ ദിവസം ☺️A Day in my life/self care

  Рет қаралды 149,818

Jamshi Recipes

Jamshi Recipes

Күн бұрын

Пікірлер: 616
@pavithap.c6593
@pavithap.c6593 Жыл бұрын
പ്രിയപ്പെട്ട പെണ്ണുങ്ങളെ അടുക്കള ഒരിക്കലും ഒരിക്കലും നിങ്ങളെ ഒരു തരത്തിലും വളർത്തുന്ന ഇടമല്ല. ഏറ്റവും വൃത്തിയുള്ള പെണ്ണ്, ഏറ്റവും നന്നായി പാചകം ചെയ്യുന്ന പെണ്ണ്, ഏഴര വെളുപ്പിന് എഴുന്നേറ്റ് വീടുണർത്തുന്ന പെണ്ണ് എന്നിങ്ങനെ ആരും നിങ്ങൾക്ക് പുരസ്‌ക്കാരങ്ങൾ നൽകില്ല.. അഭിനന്ദനങ്ങൾ വാരിച്ചൊരിയില്ല.. എന്തിന് തോളിൽ തട്ടി ഒരു നല്ല വാക്ക് പോലും പറയില്ല.അത് കൊണ്ട് എല്ലാ ദിവസവും തറ തുടക്കണമെന്ന് നിർബന്ധപ്പെടേണ്ട.. അൽപ്പം പൊടി പിടിച്ചു കിടന്നാലും തറയല്ലേ തേഞ്ഞൊന്നും പോകില്ലല്ലോ.. എല്ലാ ദിവസവും അടുക്കളയുടെ സിങ്കും പാത്രങ്ങളും പള പള മിന്നിത്തിളങ്ങേണ്ട കാര്യമില്ല.. അടുക്കളയല്ലേ.. അൽപ്പം കരിയും കറയുമൊക്കെ ആയെന്നു വരും.. ചെയ്യുന്ന എന്തിലും പെർഫെക്ഷനും വൃത്തിയും നോക്കി അടുക്കളയിൽ കിടന്നു രാവന്തിയോളം വെരകുമ്പോൾ ഒന്നുകിൽ നിങ്ങൾക്ക് 'ഓൾക്ക് ഓവർ വൃത്തിയാണ്" എന്നോ, അതല്ലെങ്കിൽ 'വൃത്തീന്ന് പറയുന്നത് ഓൾടെ അടുത്ത്ക്കൂടെ പോയിട്ടില്ല' എന്നോ രണ്ട് പട്ടങ്ങൾ ചാർത്തിക്കിട്ടാനാണ് സാധ്യത.. ഈ രണ്ട് എക്സ്ട്രീമുകൾക്കപ്പുറം അടുക്കളയിലോ വീടെന്ന ഇടത്തിലോ മറ്റു സാധ്യതകൾ ഇല്ല. ഇനി ഇതൊന്നുമല്ല, ഞാൻ അടുക്കളയിൽ അടിപൊളിയാണെന്ന് തെളിയിച്ചേ അടങ്ങു എന്നാണെങ്കിൽ മനസിലാക്കുക, ഒരു പപ്പടം കാച്ചുമ്പോൾ പോലും നിങ്ങളുടെ ഇഷ്ടാനിഷ്ടങ്ങൾ അവിടെ ആരും വക വെക്കില്ല. പണികളെല്ലാം കഴിഞ്ഞു എല്ലു നുറുങ്ങുന്ന ശരീര വേദനയും ക്ഷീണവും തലവേദനയും കൊണ്ട് ഓഫീസിൽ ഉറക്കം തൂങ്ങി ഇരിക്കുമ്പോൾ ആരും നിങ്ങളോട് നിനക്ക് സുഖമില്ലേ എന്ന് ചോദിക്കില്ല. ഇതിനെല്ലാം ഇടയിൽ നിന്നു പോയ, ചെയ്തു തീർക്കാനുള്ള നിങ്ങളുടെ മറ്റു ജോലികളെ കുറിച് വീട്ടിലെ ആരും തന്നെ വ്യാകുലപ്പെടില്ല. നിങ്ങൾ ഉറക്കമിളച്ചും അതി കാലതെഴുന്നേറ്റും ലാപിനും പുസ്തകങ്ങൾക്കും മുന്നിലിരിക്കുമ്പോൾ ഇവൾക്കെന്താ ഉറക്കമില്ലേ എന്നു പിറു പിറുക്കാനെ അവർക്ക് നേരം കാണു. ജോലി കഴിഞ്ഞ് വീട്ടിലേക്ക് കാലെടുത്തു വെക്കും മുൻപേ ആണുങ്ങൾക്ക് വിഭവ സമൃതമായ ആഹാരങ്ങൾ മേശപ്പുറത്തു വിളമ്പി റെഡിയാക്കി വെക്കുന്നവരാരും പണി കഴിഞ്ഞു വരുന്ന നിങ്ങൾക്ക് ഒരു ഗ്ലാസ്‌ വെള്ളം പോലും വച്ചു നീട്ടിയെന്നു വരില്ല. കാരണം ഇവിടെ ഇങ്ങനാണ്.. ഇനിയും ഇങ്ങനെത്തന്നെയാകും. എത്ര തന്നെ ആത്മാർത്ഥത കാണിച്ചാലും, പെണ്ണുങ്ങളെ നിങ്ങളുടെ കുറവുകളും കുറ്റങ്ങളും മാത്രം ചികഞ്ഞെടുക്കാനാണ് ഇവിടെ ഏറിയ പങ്കിനും തിടുക്കം.. അപ്പോൾ പിന്നെ നിങ്ങളിത് ആരെ ബോധിപ്പിക്കാനാണ് ഈ കിടന്നു കഷ്ടപ്പെടുന്നത്. അശ്വതി ശ്രീകാന്ത് പറഞ്ഞത് പോലെ പറ്റുന്ന പോലൊക്കെ മതി.. നിങ്ങളുടെ മുൻഗണനകളും സ്വപ്നങ്ങളുമൊക്കെ കഴിഞ്ഞിട്ട് മതിയെന്ന് പ്രിയപ്പെട്ട ആണുങ്ങളെ, നിങ്ങൾക്കിനിയും ആണെന്ന നിങ്ങളുടെ പ്രിവിലേജിന്റെ ആഴം മനസിലായിക്കാണില്ല. അത് മനസിലാകണമെങ്കിൽ കൈ കഴുകി ഉണ്ണാനിരിക്കുമ്പോൾ,നിങ്ങളൊന്നും പറയാതെ തന്നെ എങ്ങനെയാണ് തനിക്കിഷ്ടപ്പെട്ട വിഭവങ്ങൾ മേശപ്പുറത്തു നിരന്നു നിൽക്കുന്നതെന്ന് നിങ്ങൾ ഓർക്കണം.. നേരം വെളുത്തു വസ്ത്രം മാറാൻ നേരം ചുളിവുകളില്ലാത്ത ഷർട്ടും നനഞ്ഞു കഴിഞ്ഞാൽ എടുത്താൽ പൊങ്ങാത്ത ജീൻസും അലക്കിയുണക്കി മടക്കി നിങ്ങള്ക്ക് മുൻപിലേക്ക് നീട്ടിയത് ആരായിരിക്കുമെന്ന് നിങ്ങളാലോചിക്കണം. രാവിലെ നിങ്ങളെഴുന്നേറ്റു പോയപ്പോൾ അലങ്കോലമായിക്കിടന്ന കിടക്ക, രാത്രി കിടക്കാൻ നേരം വൃത്തിയോടെ അറേഞ്ച് ചെയ്തതാരായിരിക്കുമെന്ന് വെറുതെയെങ്കിലും ഒന്നാലോചിക്കണം ഏയ്, ഇതൊക്കെ ഇരുന്ന് ആലോചിക്കാനുള്ള കാര്യമാണോ.. Silly matters.. അല്ലെ.. ബുദ്ധിമുട്ട് കാണും.. ഇതിനെല്ലാമൊടുക്കം, രണ്ടും മൂന്നും നാലും അഞ്ചും മണിക്കൂർ ഒറ്റ നിൽപ്പിൽ നിന്ന് വീട്ടുപണികളെല്ലാം ചെയ്തു തീർക്കുന്ന പെണ്ണുങ്ങളോട് നിങ്ങളുടെ ഒരു ചോദ്യമുണ്ട്, നിനക്കെന്താ ഇതിനു മാത്രം ഇവിടെ പണി, ചുമ്മാ കിടന്നുറങ്ങ എന്നല്ലാതെ..!അത് കൊണ്ട്, ആത്മാർത്ഥത അൽപ്പം കുറക്കാം പെണ്ണുങ്ങളെ... നിങ്ങളുടെ എഴുതുകൾക്ക് വായനക്ക് യാത്രകൾക്ക് ചെയ്തു തീർക്കാനുള്ള ഒത്തിരി ഉത്തരവാദിത്തങ്ങൾക്ക് കൂടുതൽ സമയം നൽകാം...ഞാൻ വീണ്ടും പറയുന്നു അടുക്കള ഒരിക്കലും സേഫ് അല്ല .... 👆🏽 കടപ്പാട് @Manjusha Thottungal
@Glamon21
@Glamon21 Жыл бұрын
valare nalla ezhuthu ..... ente veettile ella joliyum cheyyunnathu nhananu .... but aathmarthatha theere illa.... eniku thonnumpo cheyyum .. allel veruthe irikkum .....
@fousiyayounas6166
@fousiyayounas6166 Жыл бұрын
Well said 👍
@remyamolrajan7212
@remyamolrajan7212 Жыл бұрын
വളരെ ശരിയായ കാര്യം ആണ് ഈ പറഞ്ഞത്. 100%യോജിക്കുന്നു.
@haseemasalim
@haseemasalim Жыл бұрын
ശരിക്കും100% കറക്റ്റ് ആണ് നിങ്ങൾ പറഞ്ഞത് പക്ഷെ നമ്മുടെ വീട് അല്ലെ എന്ന് ഓർത്ത് നമ്മൾ എല്ലാം ചെയ്യും ലാസ്റ്റ് ശരീരം തീരെ വയ്യാതെ ആവുമ്പോൾ മാത്രമേ നമ്മൾ ആലോചിക്കു ഇത്രെയും നാൾ നമ്മൾ എന്തിനാ ഇങ്ങനെ ജീവിച്ചത് ഇത്‌ കൊണ്ട് എന്താ നമ്മൾക്കു കിട്ടിയത് കുറെ ശരീരം വേദന അല്ലാതെ ഇന്ന് മുതൽ നമ്മൾ ഒന്നും ചെയ്തില്ല എങ്കിലും ഇവിടെ എല്ലാം നടക്കും... വൃത്തി ഒക്കെ കുറയും എന്നെ ഉള്ളൂ ഇത്രയും നാൾ അവൾ അങ്ങനെ നോക്കിയ വീട് അല്ലെ നമ്മൾ ഇങ്ങനെ കച്ചറ ആകരുത് എന്ന് ഒന്നും നമ്മുടെ വീട്ടിൽ ഉള്ള ഒരാളും ഓർക്കില്ല... എന്റെ കല്യാണം 16 വയസിൽ കഴിഞ്ഞതാ അന്ന് മുതൽ 12 വർഷം വരെ ഞാൻ ശരിക്കും ഓരോ സ്ഥലവും നോക്കി നോക്കി ക്ലീൻ ആകുമായിരുന്നു ഇപ്പൊ രണ്ട് വർഷം ആയി ഞാൻ അങ്ങനെ ഒന്നും ചെയ്യാറില്ല ശരീരം കൊണ്ട് പറ്റുന്നില്ല എനിക്ക് തോന്നുമ്പോ ചെയ്യും കുറെ റസ്റ് കുറച്ചു ജോലി വയ്യ എങ്കിൽ വയ്യ എന്ന് തന്നെ പറയും.. ആർക്കും ഒരു പ്രശ്നവും ഇല്ല (കല്യാണം കഴിഞ്ഞ നാളിൽ മാടിനെ പോലെ പണി എടുത്തിട്ടും കുറ്റം മാത്രം ആയിരുന്നു തിരിച്ചു കിട്ടിയത് )ഇപ്പോൾ എല്ലാരും ഹാപ്പി ഞാൻ അതിലേറെ ഹാപ്പി 🥰😀അല്ല പിന്നെ നമ്മളുടെ കാര്യം നമ്മൾ തന്നെ നോക്കണം.. 😎പിന്നെ എന്നാലും നമ്മുടെ വീട് നമ്മൾ തന്നെ വൃത്തി ആകണം ട്ടോ....
@anju-gr6qp
@anju-gr6qp Жыл бұрын
Super 🤩❤️ ഗംഭീരമായിട്ടുണ്ട്.ഇതിനൊന്നും ഇത്രലൈക്ക് പോരല്ലോ.അതെങ്ങനെയാ . വിയോജിക്കുന്നവരായിരിക്കും ഭൂരിഭാഗവും.ഞാൻ യോജിക്കുന്ന ആളാണ് കേട്ടോ .എൻറെ അമ്മയോട് ഞാൻ എപ്പോഴും പറയാറുള്ളതാ പെർഫെക്ഷൻ വേണ്ട എന്ന് .
@Sindhusanthosh9476
@Sindhusanthosh9476 Жыл бұрын
ഡിയർ, ഒത്തിരി ഇഷ്ടാണ് videos കാണാൻ.. ലൈക് ചെയ്യും. കമ്മന്റ് എഴുതാൻ മടിയാണ്.. വളരെ പെർഫക്ട് അവതരണം ആണ്. പ്രത്യേകത എന്തു ചെയ്താലും പറഞ്ഞാലും കേൾക്കുന്നവർക്ക് ഇഷ്ടം തോന്നും.. ഒട്ടും ജാഡയില്ലാത്ത പെരുമാറ്റം.. ഒത്തിരി സ്നേഹമാണ് ഈ ആളിനെ . Thanks dear 💓💓💓💓💓💓💓💓💓💓💓💓💓💓💓💓
@jamshirecipes3500
@jamshirecipes3500 Жыл бұрын
Thank u sooo much dear💝💝💝🙏👍
@butterbowl1965
@butterbowl1965 Жыл бұрын
ജംഷീ ഇന്ന് എന്റെ frnd വിളിച്ച് വിശേഷങ്ങൾ തിരക്കിയപ്പോൾ ജോലിയൊക്കെ കഴിഞ്ഞ് കുളിയൊക്കെ കഴിഞ്ഞിരിരിക്കുകയാണെന്ന് പറഞ്ഞു. അത് രാവിലെ 10 മണിക്കാണ്. അപ്പോൾ അവൾ ചോദിച്ചു ഇന്നെന്ത് പറ്റിന്ന്. ഞാൻ പറഞ്ഞു ഇപ്പൊ കുറേയായിട്ട് എന്റെ പണിയെല്ലാം നേരത്തെ കഴിയും എന്ന് പറഞ്ഞു. നിനക്കെന്തൊ കാര്യമായിട്ട് പറ്റിയിട്ടുണ്ടല്ലോന്ന് പറഞ്ഞു എന്നെ അവൾ കളിയാക്കി. അപ്പൊ ഞാൻ ജംഷീടെ വീഡിയോസിനെക്കുറിച്ച പറഞ്ഞു. സത്യം തന്റെ വീഡിയോ കണ്ടതിനു ശേഷം ഞാൻ ഒരുപാട് മാറി. അത് കേട്ടപ്പോൾ അവൾക്കും വീഡിയോ share ചെയ്യണമെന്ന് പറഞ്ഞു. ഞാൻ share ചെയ്തിട്ടുണ്ട് 🥰🥰
@srijakp
@srijakp 2 жыл бұрын
വളരെ inspiring ആണ് Jamshi യുടെ videos. എത്ര neet ആയാണ് വീട് സൂക്ഷിക്കുന്നത്... Really appreciate... 🙌🙌🙌
@jamshirecipes3500
@jamshirecipes3500 2 жыл бұрын
Thank u so much❤️👍🏻
@ummakitchenvlog2303
@ummakitchenvlog2303 Жыл бұрын
kzfaq.info/get/bejne/oqxdrdGDl7-dnok.html
@SurumeesTimePass
@SurumeesTimePass 2 жыл бұрын
Fadwas kitchn പോലെയുള്ള സൗണ്ട് ആണ് ആള് കാണാൻ നല്ല ക്യൂട്ട് ആണ് but സൗണ്ട് കേൾക്കുമ്പോൾ വലിയൊരാളെ പോലെ തോന്നുന്നു.. നിങ്ങളെ വീഡിയോസ് കണ്ടിട്ട് എനിക്ക് ചെടികളോട് വീണ്ടും മുഹബ്ബത്ത് തുടങ്ങിയിട്ടോ
@jamshirecipes3500
@jamshirecipes3500 2 жыл бұрын
👍🏻👍🏻😍❤️❤️
@hellogirl5507
@hellogirl5507 Жыл бұрын
@@jamshirecipes3500 anthoriyathil poovidan enth valamane ittu kodukkunne
@sanilafaizal8941
@sanilafaizal8941 Жыл бұрын
Same enikkum thonni
@dr.shameebaanversadath437
@dr.shameebaanversadath437 Жыл бұрын
Enikkum thonni 😀
@fadiyafarshin7938
@fadiyafarshin7938 Жыл бұрын
Aa
@shareefamc8228
@shareefamc8228 2 жыл бұрын
നല്ല വീഡിയോ ഞാൻ ആദ്യമായി കാണുകയാ പഴയ കുറച്ചു വീഡിയോയും കണ്ടു ഒത്തിരി ഇഷ്ടം തോന്നി👌👌
@jamshirecipes3500
@jamshirecipes3500 2 жыл бұрын
Thank u👍🏻❤️
@majeedmaji6424
@majeedmaji6424 2 жыл бұрын
നല്ല വീഡിയോ ഇത്ത പറഞ്ഞത് ശെരിയാ മക്കളെ കാര്യം മാത്രം നോക്കി jan പലപ്പോഴും വെള്ളം വരേകുടിക്കാൻ മറന്നുപോകും 👍🏼
@jamshirecipes3500
@jamshirecipes3500 2 жыл бұрын
Thank u❤️👍🏻
@jaseelaashraf3133
@jaseelaashraf3133 Жыл бұрын
Masha Allah ❤️❤️❤️ ningalk inyum ayusodu koodiyulla aarogyathe thann Allahu Anugrahikatte Aameen ❣️💕💕💜❣️💕
@jamshirecipes3500
@jamshirecipes3500 Жыл бұрын
Ameen ❤️👍🏻
@ummakitchenvlog2303
@ummakitchenvlog2303 Жыл бұрын
എന്നെ ഒന്ന് സപ്പോർട്ട് ചെയ്യുമോ
@mariyajins5115
@mariyajins5115 Жыл бұрын
എന്തൊരു positive vibe നു നിങ്ങളുടെ video ക്ക്....... എനിക്കു ഒരുപാട് ഇഷ്ടമായി
@jamshirecipes3500
@jamshirecipes3500 Жыл бұрын
Thank u❤️👍🏻
@ummakitchenvlog2303
@ummakitchenvlog2303 Жыл бұрын
kzfaq.info/get/bejne/oqxdrdGDl7-dnok.html
@renafathima7718
@renafathima7718 Жыл бұрын
Ethra madipidichirikkukayanenkilum jemshiyude video kanumbol nalla usharavum Ella videosum kanarund
@jamshirecipes3500
@jamshirecipes3500 Жыл бұрын
Thank u so much dear❤👍🙏
@sahadmehdhi7804
@sahadmehdhi7804 Жыл бұрын
Masha Allah....Nalla videos anu ellam. Kanum bol Mind refresh aakunnu ♥️♥️♥️
@jamshirecipes3500
@jamshirecipes3500 Жыл бұрын
Thank u❤❤❤👍
@ummakitchenvlog2303
@ummakitchenvlog2303 Жыл бұрын
എന്നെ ഒന്ന് സപ്പോർട്ട് ചെയ്യുമോ
@bismibismi5189
@bismibismi5189 2 жыл бұрын
ഇങ്ങളെ ഡേ in മൈ ലൈഫ് കാണാൻ ഒരു പ്രതേക സന്തോഷം ആണ് 😍👍
@jamshirecipes3500
@jamshirecipes3500 2 жыл бұрын
Thank u👍🏻❤️❤️
@asmaashraf4761
@asmaashraf4761 2 жыл бұрын
Hi njn first time aan ninghale video kanunnath ishtayi മഞ്ഞൾ vellam കുടിക്കുന്നത് എന്തിനാ pls reply
@jamshirecipes3500
@jamshirecipes3500 2 жыл бұрын
Immunity boost akum👍🏻 Wait lossn Skin bryteningin etc.....
@divyaaneesh3776
@divyaaneesh3776 Жыл бұрын
Nalla vidio anu njanum ithupole anu veedu nalla neet anu nalla vidios iniyum idanam🥰🥰🥰👍🏻👍🏻
@jamshirecipes3500
@jamshirecipes3500 Жыл бұрын
Thank u❤️❤️👍🏻👍🏻
@rajeenashameer6641
@rajeenashameer6641 Жыл бұрын
MashaAllah Njan inn aanu ningalude video kaanunn ishtaayi Alhamdullillah ningal parajhath ellam bhayangra feel aayirunn
@jamshirecipes3500
@jamshirecipes3500 Жыл бұрын
❤❤❤👍Thank u so much dear😍
@anisiyaansi5653
@anisiyaansi5653 Жыл бұрын
Veedinnta plan onne ayachu tharumo veed adipoli verdinakam kurachu koodi kaanikamo
@jishibasheer8655
@jishibasheer8655 2 жыл бұрын
Super... Kandirikkumbol manassinu nalla oru santhosham
@jamshirecipes3500
@jamshirecipes3500 2 жыл бұрын
❤️❤️❤️👍🏻
@song9106
@song9106 2 жыл бұрын
ഈ ചാനൽ ഇന്നലെയാണ് ഞാൻ കണ്ടത് ഒരുപാട് ഇഷ്ടായി ഇത്താ ന്റെ വീടും പരിസരവും
@jamshirecipes3500
@jamshirecipes3500 2 жыл бұрын
Thank u👍🏻❤️
@MrBeanTime
@MrBeanTime 9 ай бұрын
Hai sister അടുക്കള കാര്യങ്ങൾ ഒന്നും എനിക്കറിയില്ല എങ്കിലും അടുക്കും ചിട്ടയായുള്ള ലൈഫ് എനിക്കും ഇഷ്ടമാ വാവ എന്നു വിളിക്കുന്നത് അമ്മച്ചി യെ ആണോ കൊള്ളാല്ലോ 😂 സർ ന്റെ അമ്മയാണോ 🥰🙏
@jamshirecipes3500
@jamshirecipes3500 9 ай бұрын
Ok thank u☺️🙏👍💝 Husbandinte sister
@ramseenamuneer1594
@ramseenamuneer1594 Жыл бұрын
Itha addipoly aanutto . mashallah clean and neet home.njanum aathyam ithuole aayrunnu.ippo pattunnilla cheriya makkalund.2y and 3 months old.inshaallah ellm sheriyaakkanm .pinne ivdonnum chorinu inganalla.meencurryyum upperiyum oyichu kariyum meen porichathum eppayum venm.ellm koode kayiyumbayekkum ente naduvodiyum
@jamshirecipes3500
@jamshirecipes3500 Жыл бұрын
Thank u❤👍☺️👍
@SreejaSreeja-zy4jx
@SreejaSreeja-zy4jx Жыл бұрын
നിങ്ങളെ വെയ്ഡിയോ ഒത്തിരി eshtamayi❤❤❤❤❤
@jamshirecipes3500
@jamshirecipes3500 Жыл бұрын
Thank u❤👍
@swalha9254
@swalha9254 2 жыл бұрын
New subscriber aan kuttikal inda ningalk
@jamshirecipes3500
@jamshirecipes3500 2 жыл бұрын
illa
@Liyafaz
@Liyafaz 2 жыл бұрын
Jamshi Tto.... Ellathe voice kodukkan nallonam kashtapettittundavim lle..... Kurachu Tto..... Venam athalle jamshinte high lite🥰
@jamshirecipes3500
@jamshirecipes3500 2 жыл бұрын
😍👍🏻❤️
@jeethapr3616
@jeethapr3616 Жыл бұрын
നല്ല രസമുണ്ട് കണ്ട് കൊണ്ടിരിക്കാൻ...വീട് നല്ല വൃത്തിയായി വെച്ചിട്ടുണ്ട്. ഒരുപാട് ഇഷ്ടമായി ട്ടോ....
@jamshirecipes3500
@jamshirecipes3500 Жыл бұрын
Thank u❤️👍🏻
@ummakitchenvlog2303
@ummakitchenvlog2303 Жыл бұрын
ഇങ്ങോട്ട് ഒന്ന് നോക്കുമോ
@jaseeranizar6323
@jaseeranizar6323 2 жыл бұрын
IPO aduthaan ithayudea veeduyoo kanan thudangiyad...orupaad ishtaan...videos...ithayudea Daily routine kanan...orupaad ishtaan...garden video onn chyamoo
@jamshirecipes3500
@jamshirecipes3500 2 жыл бұрын
Cheyyam👍🏻
@sumodhsamuel9497
@sumodhsamuel9497 2 жыл бұрын
beautiful home blessed home very neat and tidy👍😍😍jeena
@jamshirecipes3500
@jamshirecipes3500 2 жыл бұрын
Thank u❤️👍🏻
@nasarn2995
@nasarn2995 2 жыл бұрын
Nanum vijarichuthaa valliya alayirikm ennu but super ayit veed vrithik vekunna thathaaa💓💓💓💓
@jamshirecipes3500
@jamshirecipes3500 2 жыл бұрын
❤👍👍
@nasarn2995
@nasarn2995 2 жыл бұрын
I am shajitha nanum ente makkalum ethade video kanarund ethade kitchen cleaning anu ente makkal attavum ishtam thaa recipisum kanarund try chethit success ayathum und thank ithaaaa
@muhammedzilalpp6942
@muhammedzilalpp6942 Жыл бұрын
Nanum inganethanneyanu ravilathe kurach joliyokke kazhinn kulich vrithiyakum sherikkum manassinoru sugamanu videos okke superanu
@jamshirecipes3500
@jamshirecipes3500 Жыл бұрын
Thank u❤❤👍
@shifna8385
@shifna8385 2 жыл бұрын
Anthuriam എന്താ വളം ഇട്ട് കൊടുക്കുന്നെ?🥰😍😍hus ഉമ്മയും ഉppaയും ഇല്ലേ?
@jamshirecipes3500
@jamshirecipes3500 2 жыл бұрын
Maranappettu Garden kanikkumpol details tharam❤️👍🏻
@rasheeqashafeeq678
@rasheeqashafeeq678 Жыл бұрын
ഇടത് കൈ കൊണ്ടാണോ ഭക്ഷണം വെള്ളം ഒക്കെ കഴിക്കുന്നത്.വലോഗ് അടിപൊളി
@jamshirecipes3500
@jamshirecipes3500 Жыл бұрын
Camera mistake 😍 Thank u❤👍
@Allulbenna
@Allulbenna 2 жыл бұрын
Hi.. Nice vlog❤️❤️❤️ Hob ne kuruch detailed aayyi vedio il parayamo..
@jamshirecipes3500
@jamshirecipes3500 2 жыл бұрын
Parayam👍🏻
@hamseenashihab4713
@hamseenashihab4713 Жыл бұрын
First time anu vedio kanunne sub cheythu👍
@jamshirecipes3500
@jamshirecipes3500 Жыл бұрын
❤❤❤Thank u👍
@sangeethanair6882
@sangeethanair6882 2 жыл бұрын
Njan orru kozhikottukari anu ningalde panikal kannubhol orru inspiration avarundu നമ്മൾക്ക് സന്തോഷമുണ്ടാകുന്ന കാര്യങ്ങൾ നമ്മൾ ചെയ്താലും നമ്മളെ വേദനിപ്പിക്കാൻ എന്തെങ്കിലും പറയുന്നവരുണ്ടാവും അതിന് എന്താണ് ഒരു മറുപടി കൊടുക്കേണ്ടത് ഒന്ന് പറഞ്ഞു തന്നാൽ നന്നായിരുന്നു
@jamshirecipes3500
@jamshirecipes3500 2 жыл бұрын
Ok Next video
@sallusalisworld8413
@sallusalisworld8413 2 жыл бұрын
👍👍
@thahiraabbasthahira4783
@thahiraabbasthahira4783 8 ай бұрын
ജംഷി പുഷ്പമേള പാലക്കാട്‌ ഉണ്ടായിരുന്നു ഞങ്ങൾ പോയിരുന്നു seym. മിട്ടായി ഇത് തന്നെ ഞാൻ വാങ്ങിച്ചു പഴയ ഓർമ്മകൾ ഇപ്പോൾ ഉള്ള കുട്ടികൾ ക്ക് അറിയില്ല. അന്ധൂ റിയം പറ്റി. പറയണം. പൊട്ടിങ് മിക്സ്‌ പറയണം
@jamshirecipes3500
@jamshirecipes3500 8 ай бұрын
Ok dear thank u☺️💝👍
@haseenamuhammad2572
@haseenamuhammad2572 2 жыл бұрын
ഞാൻ ഇന്നാണ് സസ്ക്റബ് ചെയ്‌ത മുമ്പ് ഒരു വിഡിയോ കണ്ടിരുന്നു അന്നേ എനിക്ക് നല്ലോണം ഇഷ്ടായി അടുക്കും ചിട്ടയും ഞാൻ ഇങ്ങനെ ആണ് രാവിലെ കുളിക്കും നമ്മളെ കാര്യങ്ങൾ ഒക്കെ തിരക്കിണടിയിൽ ചെയ്യാറുണ്ട് മുഖത്തു ഡെയിലി കടല മാവ് ഇട്ടാൽ ഡ്രൈ ആകില്ലേ പിന്നെ നിനക്ക് കുട്ടികൾ ഇല്ലേ ഒന്നും തോന്നരുത് ഞാൻ ആദ്യടാ കാണുന്ന അതാ ചോദിച്ച
@jamshirecipes3500
@jamshirecipes3500 2 жыл бұрын
Daily upayogikkaruth Dry skin anenkilum usakaruth Next videoyil parayam👍🏻 Kuttikalayittillaa❤️
@oluviajames5293
@oluviajames5293 Жыл бұрын
Chechi aa patharam kazhukivechekkunaa basketinte adiyil vechekunath towel anno
@jamshirecipes3500
@jamshirecipes3500 Жыл бұрын
Yes👍🏻
@michoos23
@michoos23 Жыл бұрын
ഫാസ്റ്റ് time വീഡിയോ കാണുന്നേ ഇഷ്ടം ആയി 😍
@jamshirecipes3500
@jamshirecipes3500 Жыл бұрын
❤️❤️Thank u👍🏻
@jaheeraamir160
@jaheeraamir160 Жыл бұрын
Super video kanan nalla rasam. Masha Allah...🤩🤩👌👌
@jamshirecipes3500
@jamshirecipes3500 Жыл бұрын
Thank u❤️👍🏻
@moonlover4810
@moonlover4810 Жыл бұрын
ഒരു പാട് ഇഷ്ടമായി . ഒരു വീട്ടിലെ കാര്യങ്ങൾ മനോഹരമായി അവതരിപ്പിച്ചു. Thanks.
@raghisunil254
@raghisunil254 Жыл бұрын
Adyamayan ningade video kanunath Nala vidoes an tto ente kure madi mari kitti😀😀😀
@jamshirecipes3500
@jamshirecipes3500 Жыл бұрын
Thamk u👍🏻❤️❤️❤️
@bhagyalakshmibhagyalakshmi2566
@bhagyalakshmibhagyalakshmi2566 Жыл бұрын
Super എനിക്ക് ഇത് കണ്ടപ്പോൾ വളരെ സന്തോഷം തോന്നി 🥰🥰🥰
@jamshirecipes3500
@jamshirecipes3500 Жыл бұрын
Thank u❤️👍🏻
@gaimingwithdude311
@gaimingwithdude311 Жыл бұрын
Vavaye enthan vedioil kanikkathath.vavakk ethra age ayi.l am a new subscriber.please reply
@jamshirecipes3500
@jamshirecipes3500 Жыл бұрын
52years old. Avark thalparyamillathad konda
@rajeenasiraj
@rajeenasiraj Жыл бұрын
Entha neet.. Kulich drs oke adipoli ayi mudi oke keti enikum inganeya ishtam. Maximum sramikarund. Ente same mind iyalden
@jamshirecipes3500
@jamshirecipes3500 Жыл бұрын
Thank u😘❤️👍🏻
@shafin2175
@shafin2175 2 жыл бұрын
Kurach thivasaayi ningale വിഡിയോ full kanarund നിങ്ങളും ഇക്കയും വാവയും മാത്രമാണോ വീട്ടിൽ
@jamshirecipes3500
@jamshirecipes3500 2 жыл бұрын
👍🏻❤️
@razanvpz9767
@razanvpz9767 2 жыл бұрын
Orupad orupad 🌹ishttayi😍 samsaram😊
@jamshirecipes3500
@jamshirecipes3500 2 жыл бұрын
Thank u👍🏻❤️❤️
@shanavasmkutty7094
@shanavasmkutty7094 2 жыл бұрын
Shariyan paranje enikk sandoshamullappol maathrame ente chuttumullavarkkum snehavum sandoshavum kodukkan kayiyarullu
@jamshirecipes3500
@jamshirecipes3500 2 жыл бұрын
❤️👍🏻
@rajeenasiraj
@rajeenasiraj Жыл бұрын
Adyayita vdo kandath. Enik bhayankara ishtayi
@jamshirecipes3500
@jamshirecipes3500 Жыл бұрын
Thank u❤️❤️👍🏻
@sajananair5716
@sajananair5716 2 жыл бұрын
Veedum muttavum okke super... Enikku veedinu muttam Illa.. Flat pole anu first floor anu. Muttam kanunnathe Sandhosham. Nalla place❤❤❤
@jamshirecipes3500
@jamshirecipes3500 2 жыл бұрын
Thank u👍🏻❤️😍
@MyWardrobe_
@MyWardrobe_ 2 жыл бұрын
Ningalude workera cheyyan yathra cost aayin onnu parayo itha...
@jamshirecipes3500
@jamshirecipes3500 2 жыл бұрын
Ariyilla😍
@rahilabadarudeen663
@rahilabadarudeen663 Жыл бұрын
ചവിട്ടിtable ൽ വെക്കുന്നത് നല്ലതല്ല. നമ്മൾfood കഴിക്കുന്ന സ്ഥലമല്ലേ . good വീഡിയോ.
@jamshirecipes3500
@jamshirecipes3500 Жыл бұрын
Thank u❤👍 Mmm👍
@sumayyasumi2551
@sumayyasumi2551 Жыл бұрын
Nan puthiya suscriber anu nigalude place evide. Sugano. Makkals undo Nanum undakum full supportmayit . videos orupad ishttai .ok buy.
@jamshirecipes3500
@jamshirecipes3500 Жыл бұрын
❤️❤️❤️👍🏻 wayanad Kalpetta. Alhamdulillah👍🏻. Makkalayittilla. Thank u❤️😘 ok buy👍🏻👍🏻
@fathimazhera7418
@fathimazhera7418 2 жыл бұрын
Thairum mannal podium kadala mavum cherthade mugathittal kazhugi kalaubbol face wash upayogikano please reply garden tuor veanam ok
@jamshirecipes3500
@jamshirecipes3500 2 жыл бұрын
Venda. Athinanu kadala mav
@jamshirecipes3500
@jamshirecipes3500 2 жыл бұрын
Ok
@fathimazhera7418
@fathimazhera7418 2 жыл бұрын
Ok dear thanks
@kappoorkitchenandgarden4705
@kappoorkitchenandgarden4705 2 жыл бұрын
നല്ല വീഡിയോ ഒരുപാട് ഇഷ്ടമായി
@jamshirecipes3500
@jamshirecipes3500 2 жыл бұрын
👍🏻Thank u❤️
@razanvpz9767
@razanvpz9767 2 жыл бұрын
Veedum superatto👍🌹. Ningal budhimutti enthina samsaram mattunne. Oro sheelangalalle(Ente samsarathilum kooduthal , to, ennayirikkum😊
@jamshirecipes3500
@jamshirecipes3500 2 жыл бұрын
😍😍👍🏻❤️
@saluhari
@saluhari 2 жыл бұрын
Nice video dear...😍
@jamshirecipes3500
@jamshirecipes3500 2 жыл бұрын
Thank u❤️👍🏻
@mohammedsinan7331
@mohammedsinan7331 2 жыл бұрын
Eppoyum kanarund sooper vidio rasheeda
@jamshirecipes3500
@jamshirecipes3500 2 жыл бұрын
Thank u👍🏻❤️❤️
@nmryoutube3464
@nmryoutube3464 2 жыл бұрын
ഒരു പാട് ഇഷ്ടായി ഇത്താന്റെ ഈ സംസാരം
@jamshirecipes3500
@jamshirecipes3500 2 жыл бұрын
Thank u❤️❤️👍🏻
@venivr6756
@venivr6756 Жыл бұрын
Soooper no words hats off
@jamshirecipes3500
@jamshirecipes3500 Жыл бұрын
Thank u❤👍
@haniyahaya987
@haniyahaya987 2 жыл бұрын
Itha adipoli👌👍nalla ishtayi...
@jamshirecipes3500
@jamshirecipes3500 2 жыл бұрын
👍🏻❤️Thank u
@raneesharafeequeraneesha3479
@raneesharafeequeraneesha3479 2 жыл бұрын
Sound കേട്ടാൽ വലിയ ആളെ പോലുണ്ട് ഇത്തക്ക് എത്ര വയസ്സായി
@jamshirecipes3500
@jamshirecipes3500 2 жыл бұрын
36
@sharanya2023
@sharanya2023 Жыл бұрын
My God😮 My age...... ഞാൻ എന്തുമാത്രം improve ചെയ്യാൻ ഉണ്ട് എന്ന് മനസ്സിലായി.... U R really 👌👌.. May God Bless You and use you to inspire others. 🙌
@ourlittleangels783
@ourlittleangels783 2 жыл бұрын
Edo... Iyal adipoliyaa😘... Mashaa Alllah
@jamshirecipes3500
@jamshirecipes3500 2 жыл бұрын
Thank u👍🏻❤️❤️
@khanglobe1
@khanglobe1 Жыл бұрын
one of the best update bro, excellennt biopic in 3mins ..
@jamshirecipes3500
@jamshirecipes3500 Жыл бұрын
Thank u❤️👍🏻
@rahel7792
@rahel7792 Жыл бұрын
All good....but left hand fooding...very bad...
@jamshirecipes3500
@jamshirecipes3500 Жыл бұрын
Camera thirichu vachadkondanu 🤩
@safnashabeer9796
@safnashabeer9796 2 жыл бұрын
Enthayalum enikk eshttayi blog njan athyaytta kanunnath veed eviden
@jamshirecipes3500
@jamshirecipes3500 2 жыл бұрын
Thank u❤👍 Wayanad Kalpetta
@saraniaprajish4730
@saraniaprajish4730 2 жыл бұрын
Flooril viricha tile te name onu paraamo pls..
@jamshirecipes3500
@jamshirecipes3500 2 жыл бұрын
Kajaria
@saraniaprajish4730
@saraniaprajish4730 2 жыл бұрын
Kajaria Bristol cement.. ee colour aano... Vaagiyath . Njagal കടയിൽന്നു സെലക്ട്‌ ചെയ്തപ്പോ... ഇതിലെ കളർ ആയിരുന്നു.. വീട്ടിൽ ലോഡ് വന്നത് നോക്കിപ്പോ കുറച്ചു കൂടി ഡാർക്ക്‌ ആയ pole☹️☹️... അതാ ചോദിച്ചത്.
@veenarachanababu3346
@veenarachanababu3346 Жыл бұрын
Giving positive energy to seeing yur video
@jamshirecipes3500
@jamshirecipes3500 Жыл бұрын
Thank u❤👍
@ranisharafi8032
@ranisharafi8032 2 жыл бұрын
Hi itha....ithante videos ellam super aan...
@jamshirecipes3500
@jamshirecipes3500 2 жыл бұрын
Hi Thank u❤👍
@shemeershemeer9594
@shemeershemeer9594 Жыл бұрын
Home tour cheyyamo nalla video ishttai evideya sthalam dosha recipe kanikkamo
@jamshirecipes3500
@jamshirecipes3500 Жыл бұрын
Cheythittund. Wayanad Kalpetta Thank u❤️👍🏻
@jamshirecipes3500
@jamshirecipes3500 Жыл бұрын
Cheyyattoo
@lishajose.k3323
@lishajose.k3323 Жыл бұрын
Eeee Jamshiye Kure Kure eshtam
@jamshirecipes3500
@jamshirecipes3500 Жыл бұрын
Thanks dear❤️❤️👍🏻
@mufeedamufi1824
@mufeedamufi1824 Жыл бұрын
നമുക്ക് തോന്നും ഇവർക്ക് എന്താ സുഖല്ലേ കത്തിക്കാൻ full ഗ്യാസ്, അലക്കാൻ മെഷീൻ.അതുകൊണ്ട് ആ കാര്യങ്ങൾക്കൊക്കെ സുഖല്ലെന്നു. Bt ഇവരുടെ വീട്ടിൽ ഒരുപാട് interiors വർക്ക്‌ ഒക്കെ ഉണ്ട്. അതൊക്കെ ഡെയിലി വൃത്തിയിൽ കൊണ്ട് നടക്കാൻ ഭയങ്കര ബുദ്ധിമുട്ടാണ്. ഇത്ത അത് മൈന്റൈൻ ചെയ്യുന്നുണ്ട്. Super 👍🏻👍🏻👍🏻👍🏻
@jamshirecipes3500
@jamshirecipes3500 Жыл бұрын
❤❤Thank u
@HairasWorld
@HairasWorld 2 жыл бұрын
Nalla video aanu❣️maxm video edan nokku.... Oripaadu cleaning tips kittunnund... Keep going 😀
@jamshirecipes3500
@jamshirecipes3500 2 жыл бұрын
Thank u👍🏻❤️
@benazir110
@benazir110 2 жыл бұрын
@@jamshirecipes3500 നിങ്ങളെ family യെ കുറിച്ച് പറഞ്ഞില്ലല്ലോ വിട്ടിൽ ആരൊക്കെ ഉണ്ട്. ഉമ്മാക്ക് എത്ര കുട്ടികൾ ഉണ്ട്.
@fanuthanu5726
@fanuthanu5726 2 жыл бұрын
Nalla nalla videos anu .njan subscribe cheithu tto
@jamshirecipes3500
@jamshirecipes3500 2 жыл бұрын
👍🏻❤️Thank u
@shahanasa8363
@shahanasa8363 2 жыл бұрын
Sooper anik orupad istamayi
@jamshirecipes3500
@jamshirecipes3500 2 жыл бұрын
Thank u❤️👍🏻
@bijmanmystica704
@bijmanmystica704 2 жыл бұрын
Hi Etha I like you!!! Videos kaannarundu. Nallathattoo!!!
@jamshirecipes3500
@jamshirecipes3500 2 жыл бұрын
Hi😍 Thank u👍🏻❤️
@yusrashamsshamsu4966
@yusrashamsshamsu4966 2 жыл бұрын
Nice video orupad helpulla video 👍
@jamshirecipes3500
@jamshirecipes3500 2 жыл бұрын
Thank u👍🏻❤️
@shanik4575
@shanik4575 2 жыл бұрын
Super ,ningale open terrace eth material anu cheythe
@jamshirecipes3500
@jamshirecipes3500 2 жыл бұрын
V board
@beenabasheer7810
@beenabasheer7810 Жыл бұрын
Thanks for whole recipes....
@malappuramvibes7959
@malappuramvibes7959 2 жыл бұрын
മഞ്ഞൾ വെള്ളം രാവിലെ കഴിക്കുന്നതിന്റെ ഗുണങ്ങൾ parayaamo
@jamshirecipes3500
@jamshirecipes3500 2 жыл бұрын
Kure und Block..... Illathavan, cancerine prathirodhikkum, skin bryteningin 👍🏻
@DrEamWoRldofSJ
@DrEamWoRldofSJ 2 жыл бұрын
Beautyful home Good video👌👌👌👌
@jamshirecipes3500
@jamshirecipes3500 2 жыл бұрын
Thamk u❤️👍🏻
@ummakitchenvlog2303
@ummakitchenvlog2303 Жыл бұрын
kzfaq.info/get/bejne/oqxdrdGDl7-dnok.html
@tessyvarghese1319
@tessyvarghese1319 Жыл бұрын
പാവം ഇത്ത വീട്ടിൽ കൂടി ഈ ചൂട് കാലത്ത് തലവഴി മൂടിപ്പുത്തച്ച് ഫേസ് പോലും അടച്ച് ജോലി ചെയ്യുന്നത് കാണുമ്പോൾ ശരിക്കും സങ്കടം തോന്നും ..പ്രായമവുന്നതിനിമുമ്പെ കഴുത്ത് nd sholder pain ostioporosis varum ..so be pls care...
@susmithashajan5847
@susmithashajan5847 2 жыл бұрын
Veedu supper clean aki vachitunde pinna bed athu companidatha in bilt coat ano
@jamshirecipes3500
@jamshirecipes3500 2 жыл бұрын
Falcon Yes
@ayishuss2797
@ayishuss2797 Жыл бұрын
എനിക്ക് ഇഷ്ടായി ഇത്താന്റെ വീഡിയോ.കാരണം നല്ല വൃത്തിയാണ് വീടും പരിസരവും. കീപ്പിറ്റപ്പ്
@jamshirecipes3500
@jamshirecipes3500 Жыл бұрын
Thank u❤️👍🏻👍🏻👍🏻
@shaheerashahi9932
@shaheerashahi9932 2 жыл бұрын
Masha Allah....nalla video.... Kuttikal athra perund
@jamshirecipes3500
@jamshirecipes3500 2 жыл бұрын
Thank u❤️👍🏻 Kuttikal ayittilla
@shaheerashahi9932
@shaheerashahi9932 2 жыл бұрын
Sorry. Tttooo. Chodichathinh
@Hains_world
@Hains_world 2 жыл бұрын
Ellam nannayitund.sthreekal ellam sraddikanam.sthiram vlog kanarund .enneyum spy.cheyyane
@jamshirecipes3500
@jamshirecipes3500 2 жыл бұрын
Thank u👍❤
@rajeeshvc7662
@rajeeshvc7662 2 жыл бұрын
Nalla videos താത്ത..... വീട് നൈസ് and clean.... Njan അടുത്താണ് കാണാൻ തുടങ്ങിയത്........ എന്തോ കണ്ടു അങ്ങു ഇരുന്നു പോവും..... നൈസ് house👍
@jamshirecipes3500
@jamshirecipes3500 2 жыл бұрын
Thank u👍🏻❤️❤️
@orumannarkkadfamilyvlog2464
@orumannarkkadfamilyvlog2464 2 жыл бұрын
Itha kichenokke nalla bangiund. Super cleaning
@jamshirecipes3500
@jamshirecipes3500 2 жыл бұрын
Thank u👍🏻❤️
@tuttumon553
@tuttumon553 Жыл бұрын
Assalamu alaikkum....innale aanu channel kaanaan idayaayath....innum innaleyum aayi kurach videos kandu....sherikkum impressed aayi...subscribe cheythu...Ma sha allah ningalde veed nalla bangi und....vlogs okke 👍👍👍neat and clean presentation...channel uyarangalil yethatte...Aameen
@jamshirecipes3500
@jamshirecipes3500 Жыл бұрын
Vaalaikumussalam. Thank u so much🤲🏻🙏👍🏻❤️
@subinjose5559
@subinjose5559 2 жыл бұрын
Tabe etta mat enthuva cloth anno
@jamshirecipes3500
@jamshirecipes3500 2 жыл бұрын
Plastic
@niranchinisivanandam1602
@niranchinisivanandam1602 2 жыл бұрын
While seeing ur video very motivating....
@jamshirecipes3500
@jamshirecipes3500 2 жыл бұрын
Thank u👍🏻❤️
@noushadnoushad1489
@noushadnoushad1489 2 жыл бұрын
Ningalude cleaning valare ishttam
@jamshirecipes3500
@jamshirecipes3500 2 жыл бұрын
Thank u👍🏻❤️😍
@noufalnasarulla8689
@noufalnasarulla8689 2 жыл бұрын
Sorry ithu vishamam aayo voice kettappol angane thonniyatha👏👏sorry love u so much😘😘😘
@jamshirecipes3500
@jamshirecipes3500 2 жыл бұрын
👍🏻❤️❤️
@rashitk4734
@rashitk4734 2 жыл бұрын
നാനും ഇന്നലെയാണ് ചാനൽ കണ്ടത് ഒരു പാട് ഇഷ്‌ടായി
@jamshirecipes3500
@jamshirecipes3500 2 жыл бұрын
Thank u❤️👍🏻
@Babloo2889
@Babloo2889 Жыл бұрын
Ee dosha engane aa arachitt apol thanne undakkamo
@jamshirecipes3500
@jamshirecipes3500 Жыл бұрын
Mmm👍🏻
@maneeshasuji3746
@maneeshasuji3746 Жыл бұрын
Work area grillsnu endhanuu cover cheythathu
@jamshirecipes3500
@jamshirecipes3500 Жыл бұрын
Plane plastic sheet
@nafinafi5944
@nafinafi5944 Жыл бұрын
ഇതാ വർക്ക്‌ ഏരിയ ഗ്രില്ലിൽ cover ചെയ്തിട്ടുണ്ടോ
@jamshirecipes3500
@jamshirecipes3500 Жыл бұрын
Aaa plane plastic sheet
@salmanulfaris9.o116
@salmanulfaris9.o116 2 жыл бұрын
Ingal adipoliyaanu ithaaa🥰
@jamshirecipes3500
@jamshirecipes3500 2 жыл бұрын
Thank u👍🏻❤️😍
@ashatippu9071
@ashatippu9071 2 жыл бұрын
Good thoughts......ishtayi
@jamshirecipes3500
@jamshirecipes3500 2 жыл бұрын
Thank u👍🏻❤️
@mariyamslittleoven4026
@mariyamslittleoven4026 2 жыл бұрын
Nisha kitchenle ethade sound thonunuu😍
@jamshirecipes3500
@jamshirecipes3500 2 жыл бұрын
😍❤️
@liyanvlogz9331
@liyanvlogz9331 2 жыл бұрын
Veedinakathe woodpot evidunnaa vangiyee
@jamshirecipes3500
@jamshirecipes3500 2 жыл бұрын
Undakichathanu
@twinklesistersworld6955
@twinklesistersworld6955 2 жыл бұрын
Ithaaa suuuper.....
@jamshirecipes3500
@jamshirecipes3500 2 жыл бұрын
Thank u❤👍
@shibinshibu9303
@shibinshibu9303 9 ай бұрын
Jamshimmanee othiri ishttattoo ❤❤❤
@jamshirecipes3500
@jamshirecipes3500 9 ай бұрын
Thank u☺️💝💝
Cute kitty gadgets 💛
00:24
TheSoul Music Family
Рет қаралды 16 МЛН
Bony Just Wants To Take A Shower #animation
00:10
GREEN MAX
Рет қаралды 7 МЛН
❌Разве такое возможно? #story
01:00
Кэри Найс
Рет қаралды 3,7 МЛН
Incredible Dog Rescues Kittens from Bus - Inspiring Story #shorts
00:18
Fabiosa Best Lifehacks
Рет қаралды 28 МЛН
A productive day in my life#Easy breakfast#Lunch preparations#motivation
28:13
A day in my life/#Shopping😍/#Dress collections/#Family vlog
25:36
Jamshi Recipes
Рет қаралды 121 М.
weekly cleaning routine /Cleaning challenge #cleaning tips#helpful
24:27
Cute kitty gadgets 💛
00:24
TheSoul Music Family
Рет қаралды 16 МЛН