എന്റെ വിനയം അഭിനയമല്ല, ഞാൻ ശീലിച്ചുപോയതാണ്; ക്യാമറ എനിക്ക് കണ്ണുപോലെ | Indrans Interview

  Рет қаралды 21,596

MediaoneTV Live

MediaoneTV Live

Жыл бұрын

#indranscomedyscenes #indrans #malayalamcinema #nmp
'അതിവിനയം അപകടമാണ്, അമിതമായ അഭിനയം കളളത്തരമാണ് എന്നൊക്കെ ചിലർ പറയും. എന്നെ സംബന്ധിച്ച് ഇപ്പോൾ പറയുന്ന ഈ വിനയം, ഞാൻ അങ്ങനെ ശീലിച്ചുപോയതാണ്. എല്ലാരും ഇഷ്ടപ്പെടുന്ന നല്ല സിനിമകളിൽ ഒരു കുഞ്ഞ് വേഷമെങ്കിലും ഉണ്ടാകണമെന്നതാണ് എപ്പോഴത്തെയും ആഗ്രഹം'. നടൻ ഇന്ദ്രൻസുമായുളള അഭിമുഖം കാണാം.
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺KZfaq News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZfaq Program: / mediaoneprogram
🔺Website: www.mediaoneonline.com
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 23
@nazeerabdulazeez8896
@nazeerabdulazeez8896 Жыл бұрын
ഇന്ദ്രൻസ്ന്റെ വിനയം അഭിനയം ആണെന്ന് ഒരിക്കലും തോന്നിയിട്ടില്ല അദ്ദേഹം അങ്ങനെ ആണ് ആ മനുഷ്യന്റെ സ്വഭാവിക രീതി അതാണ്. ഇനിയും ഇനിയും നല്ല നല്ല റോളുകൾ കിട്ടട്ടെ 🙏♥️
@radhan1144
@radhan1144 Жыл бұрын
ഒരു നടന്‍ എന്ന നിലയില്‍ ആരും കുറ്റം പറയാത്ത നല്ലൊരു വ്യക്തി.എല്ലാവര്‍ക്കും ഇങ്ങനെ ആകാന്‍ പറ്റില്ല.
@sarathkumarjcb6813
@sarathkumarjcb6813 11 ай бұрын
താഴ്ന്നു കൊടുക്കുന്നവൻ ഉയർത്തപ്പെടും.. ഇന്ദ്രൻസ് ഏട്ടൻ 🔥❤‍🔥❤‍🔥
@prijojacobthembakkadan4376
@prijojacobthembakkadan4376 Жыл бұрын
ബഹുമാനം തോന്നുന്നിപ്പിക്കുന്ന സംസാരം 😍 ഇന്ദ്രൻസ് ഏട്ടൻ ❤
@gamingwithshanu5267
@gamingwithshanu5267 Жыл бұрын
വിനയം അഭിനയിക്കുന്നതുപോലെ ഫീൽ ച്യ്തത് ജയറാം ജയസൂര്യ.. ഇവർ രണ്ടാളും പൊതുപരിപാടിയിൽ വരുമ്പോ endho ഓവർ ആയിട്ടു വിനയം അഭിനയിക്കുംപോലെ തോന്നും
@shijukiriyath1410
@shijukiriyath1410 7 ай бұрын
IPPOL SURESH GOPIYUM
@villagefreakbyramsidiwan255
@villagefreakbyramsidiwan255 Жыл бұрын
nalla avatharika manyamaya avathranam indrans yetta ❤❤❤
@lispotjobs
@lispotjobs Жыл бұрын
ഇന്ദ്രേട്ടൻ 😍❤😘😘
@anooprs8229
@anooprs8229 7 ай бұрын
I am watching this channel because indrans Chetan is there
@afreedhmv1784
@afreedhmv1784 Жыл бұрын
Indrans chettan 💋🥰
@thunderworldwonderamazing.4989
@thunderworldwonderamazing.4989 Жыл бұрын
'Anchor ന്റെ ചോദ്യങ്ങൾ കുറച്ചു കൂടി ലളിതമാക്കാൻ ശ്രദ്ധിക്കണം........!
@user-hl5fm7on2f
@user-hl5fm7on2f 3 ай бұрын
Anchor 🎉🎉👍
@majeedp.k9602
@majeedp.k9602 Жыл бұрын
Good speech
@pgtfaslukongadpgt9307
@pgtfaslukongadpgt9307 11 ай бұрын
എന്നെപ്പോലെയുള്ള മാമൻ മാർക്ക് അരോചകമായി തോന്നുന്നതാമോളേ..വയസ്സിനു മുതിർന്നവരുടെ മുന്നിൽ കാലു കയറ്റി വച്ചിരിക്കുന്നുകാഴ്ച്ച..(സെലിബ്രേറ്റ് ആയതു കൊണ്ടല്ല കേട്ടോ) അറിയാതെ ചെയ്യുന്നതാണ് എന്ന് അറിയാഞ്ഞിട്ടല്ല..,പഴഞ്ചൻ ആയതുകൊണ്ട് പറഞ്ഞുപോയതാണ്...?പുതിയ ചില സംവിധായകരുടെ രീതിയെ പറ്റി പറയുമ്പോൾ ഇൻ ഡയറക്ടറായി മോളുടെ സ്വഭാവം മാറ്റാം എന്ന സൂചന പോലും ഉണ്ടെന്ന് എനിക്ക് തോന്നിപ്പോയി...??
@shijukiriyath1410
@shijukiriyath1410 7 ай бұрын
ACHANTEY NENCHIL CHAVUTTIYAAYIRIKKUM VEETTIL IRIKKUKA
@saleemvkkodathoor2381
@saleemvkkodathoor2381 Жыл бұрын
ഇന്ദ്രൻസ് ❤️🌹
@kkgireesh4326
@kkgireesh4326 6 ай бұрын
മലയാള സിനിമയിൽ എനിക്ക് ഇഷ ടപ്പെട്ട നടൻ ശീഇന്ദ്രൻ സ് അ ഭി നയത്തിലും ജീവിതത്തിലും മറ്റാർക്കും ഇല്ലാത്ത ഗുരുത്വം
@sanusanumon5802
@sanusanumon5802 Жыл бұрын
Hi indrans chetta
@saleemvkkodathoor2381
@saleemvkkodathoor2381 Жыл бұрын
ചോദ്യങ്ങൾ ചുരുക്കി പറയൂ 😊
@alexthomasalex8689
@alexthomasalex8689 11 ай бұрын
❤❤❤❤❤
@thaskeenap2131
@thaskeenap2131 Жыл бұрын
ചോദ്യങ്ങൾ കുറച്ച് ലളിതമാക്കുക
@rakeshs8922
@rakeshs8922 Жыл бұрын
Hi
@siddharthaa2568
@siddharthaa2568 11 ай бұрын
നിങ്ങൾ എന്നല്ല താങ്കൾ എന്ന് അഭിസംബോധന ചെയ്യൂ.
On Air with Manju | Aanandam Paramanandam | Indrans | Cinema Daddy
20:52
🌊Насколько Глубокий Океан ? #shorts
00:42
Khóa ly biệt
01:00
Đào Nguyễn Ánh - Hữu Hưng
Рет қаралды 20 МЛН
Неприятная Встреча На Мосту - Полярная звезда #shorts
00:59
Полярная звезда - Kuzey Yıldızı
Рет қаралды 7 МЛН
Comedy Super Nite With Indrans - Episode#47
49:15
Flowers TV
Рет қаралды 591 М.
5 маусым соңғы эфир!
2:27:27
QosLike / ҚосЛайк / Косылайық
Рет қаралды 291 М.
That Feeling When You Pick A Hangnail🫢💀
0:17
Giggle Jiggle
Рет қаралды 13 МЛН
тгк: Логово FRIENDS
0:23
АлексДан
Рет қаралды 7 МЛН