On Air with Manju | Aanandam Paramanandam | Indrans | Cinema Daddy

  Рет қаралды 66,389

Cinema Daddy

Cinema Daddy

Жыл бұрын

Digital Partner : Avenir Technology
Subscribe Us : goo.gl/rnc3ox
Like Us on Facebook : goo.gl/1iR282
Follow Us on Instagram : bit.ly/3h5tCYJ
|| ANTI-PIRACY WARNING ||
This content is Copyrighted to CINEMA DADDY . Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

Пікірлер: 118
@user-yv4lm3fb8u
@user-yv4lm3fb8u Жыл бұрын
ലാളിത്യത്തിന് കൈയും കാലും വച്ച മനുഷ്യൻ 🥰🥰🥰🥰.. ആങ്കർ വെറുപ്പിച്ചുമില്ല .!!!!! 👍.. നല്ല ഒരു പ്ലസന്റ് ഇന്റർവ്യൂ. 🥰
@bohemianoop
@bohemianoop Жыл бұрын
ഇന്ദ്രൻസേട്ടനെ നമുക്കും ഭയങ്കര ഇഷ്ടമാണ്. ആർക്കാണ് ഇഷ്ടമില്ലാത്തത്? ❤️
@MrJamalebrahim
@MrJamalebrahim Жыл бұрын
നമ്മുടെ കുടുംബത്തിലെ ആരോ പോലെ തോന്നും. സിനിമ എല്ലാം നല്ലത് തന്നെ എന്നാൽ അദ്ദേഹത്തിന്റെ നിഷ്കളങ്കമായ അഭിമുഖം അതു വളരെ ഇഷ്ടം ആണ്. രണ്ടും മൂന്നും അവർത്തി കാണും.
@binoyvishnu.
@binoyvishnu. Жыл бұрын
നല്ല പരന്ന വായന ഉള്ള ഇന്ദ്രൻസി നെ പോലെ ഉള്ള ഒരാൾ സംസാരിക്കുന്നത് കേൾക്കാൻ തന്നെ രസമാണ്
@Saneshmankeel
@Saneshmankeel Жыл бұрын
❤️വളരുന്തോറും വിനയംകൂടുന്ന നടൻ❤️
@SimV239
@SimV239 Жыл бұрын
I love that she started the interview by expressing love & gratitude on behalf of all malayalees. He deserves it & im glad he knows how much we love him & respect him as an actor and a human being.
@jkgeorge6135
@jkgeorge6135 Жыл бұрын
നമുക്കും ഇതുപോലെ ഒന്ന് സത്യസന്ധമായി ഇടപെടാൻ കഴിഞ്ഞെങ്കിൽ എന്ന് അസൂയയോടെ തോന്നിപ്പിക്കുന്ന ഒരാൾ
@shibinsreedhar.k
@shibinsreedhar.k Жыл бұрын
I love this man as an actor, as well as a human being! Such personalities are very rare in film industries!
@abdulrahumanrahim2408
@abdulrahumanrahim2408 Жыл бұрын
ഇന്ത്രൻ ചേട്ടനും മീഡിയവണ്ണിലെ രാജീവേട്ടനേം രണ്ടുരീതിയിൽ വളരെ വളരെ ഇഷ്ടം 🥰👍
@akhilaminnu723
@akhilaminnu723 Жыл бұрын
Super. 🤩🤩
@MK-xh8nj
@MK-xh8nj Жыл бұрын
ഇന്ദ്രൻസ് നല്ല ഹൃദയമുള്ള നിഷ്കളങ്കനായ മനുഷ്യൻ.ആ മനസ്സിൽ ഈശ്വരൻ കുടികൊള്ളുന്നു.
@georgethomasverghis5736
@georgethomasverghis5736 Жыл бұрын
Excellent interview, very good job Manju, straight from the heart.
@jobiem4706
@jobiem4706 Жыл бұрын
He is a very down to earth person. ❤️❤️❤️
@sudheerov3703
@sudheerov3703 Жыл бұрын
മഹാ നടൻ 👍
@a.r.rajeevramakrishnan8197
@a.r.rajeevramakrishnan8197 Жыл бұрын
What is love and respect that is indrans 👍👌👌 owsome interview
@jaypanicker2362
@jaypanicker2362 Жыл бұрын
Mazza aa gaya….Great personality…Indrans Sir
@vikram847
@vikram847 Жыл бұрын
Aaha. Nalloru interview. Done straight from heart. Especially aa last wishes paranjathu was something which we wanted to wish indransettan. Adhehathinte okke oru foto onnu kandaal thanne nammal positive aakum. Be like indransettan.
@chandiniks3443
@chandiniks3443 Жыл бұрын
Very good interviewer, we all love Indrans...
@harikrishnanand332
@harikrishnanand332 Жыл бұрын
ഇന്ദ്രൻസ് ഏട്ടൻ ഇഷ്ട്ടം 🥰
@nisanthkumar2166
@nisanthkumar2166 Жыл бұрын
Nice interview 👍🏻
Comedy Super Nite With Indrans - Episode#47
49:15
Flowers TV
Рет қаралды 591 М.
Haha😂 Power💪 #trending #funny #viral #shorts
00:18
Reaction Station TV
Рет қаралды 14 МЛН
Homemade Professional Spy Trick To Unlock A Phone 🔍
00:55
Crafty Champions
Рет қаралды 57 МЛН
The child was abused by the clown#Short #Officer Rabbit #angel
00:55
兔子警官
Рет қаралды 12 МЛН
Каха ограбил банк
01:00
К-Media
Рет қаралды 10 МЛН
Dhyan Sreenivasan Fun Interview | Udal Movie | Cinema Daddy
18:50
Cinema Daddy
Рет қаралды 702 М.
Haha😂 Power💪 #trending #funny #viral #shorts
00:18
Reaction Station TV
Рет қаралды 14 МЛН