English Cafe "Insomnia Nights" | FINAL EP | Karikku Fliq | Limited Series

  Рет қаралды 1,176,749

Karikku Fliq

Karikku Fliq

2 жыл бұрын

#karikkufliq #karikku
This series was shot before the lockdown was announced following all the COVID-19 safety protocols.
English cafe ,WhatsApp ലൂടെ ഇംഗ്ലീഷ് പഠിക്കാം ,കൂടുതൽ വിവരങ്ങൾക് ഇവിടെ click ചെയ്യൂ
wa.me/917736603851
Credits :
Created by : Thamby
/ thamby.amal
Produced by : Jibnu Chacko Jacob
/ jibnujacob
Screenplay : Sanup Padaveedan, Vishnu Agasthya, Thamby
/ sanoopadaveedan
/ vishnuagasthya
Cinematography : PM Unnikrishnan
/ pm.unnikrishnan
Editor & colourist : Mriddhul
/ mriddhul
Music : Sanal Vasudev, Navneeth
/ sanal.dev
/ navneethmusic
Sound Design : Shiju Xavier, Nihil PV
Art & Costume : Team Ka-Cha-Ta-Tha-Pa
Chief Associate Director : SJ Sumesh
/ sumeshsj
Associate Directors: P Sivaraj, Vishnu Narayan Rao
/ storiesofshiva
/ imvishnunarayanrao
Additional Cinematography : Amith Raj, Arun Damodaran
/ amith.rkb
/ wanderingdop
Associate Cameraman: Aravind Babu
/ aravindbabu_
Project Coordinator : Austin Abraham
/ austiy
Design : Pada Cassettes
/ pada_cassette
Mess : Ammavilasam
/ ammavilasam
Subtitles : Justin George
/ justin_george_pardayil
Cast :
Vishnu Agasthya
/ vishnuagasthya
Sanup Padaveedan
/ sanoopadaveedan
Vishnu Govindan
/ vishnu_govindan__
Shahid Khair
/ shahid_khair_
Mareena Michael Kurishingal
/ mareenamichaelkurisingal
Madhu

Пікірлер: 3 800
@JEFFINJOHNKJ
@JEFFINJOHNKJ 2 жыл бұрын
എല്ലാ എപ്പിസോടും മുടങ്ങാതെ കാണാൻ ഒരേ ഒരു കാരണം *സുർജിത്ത് മച്ചാൻ* ...💥😍🖤
@akmuzic5197
@akmuzic5197 2 жыл бұрын
👍
@AkshayAjay-bk3df
@AkshayAjay-bk3df 2 жыл бұрын
Yep ❤
@zam580
@zam580 2 жыл бұрын
Machan pwoli anu
@shilpa1610
@shilpa1610 2 жыл бұрын
Cmnt boxinte Rajav jeffin chettan😍
@jishnu998
@jishnu998 2 жыл бұрын
@@shilpa1610 kumbidi anu😂
@aromal.a.p7647
@aromal.a.p7647 2 жыл бұрын
ഇതുപോലുള്ള പുതിയ കലാകാരന്മാർക്ക് അവസരം നൽകിയത് കരിക്ക് ചെയ്ത ഏറ്റവും നല്ല കാര്യമാണ്👍
@factteller6194
@factteller6194 2 жыл бұрын
സത്യം
@aromal.a.p7647
@aromal.a.p7647 2 жыл бұрын
@@factteller6194 👍
@AjasKezhaplackalShaji
@AjasKezhaplackalShaji 2 жыл бұрын
ഒറ്റ ഇരുപ്പിൽ 5 episode കണ്ട് തീർത്തു 👌👌👌. Waiting for season 2🔥🔥🔥🔥
@spidermanstatusmallu6998
@spidermanstatusmallu6998 2 жыл бұрын
Njanum🔥😍
@nimilna492
@nimilna492 2 жыл бұрын
ഞാനും
@abhilashgeorge9783
@abhilashgeorge9783 2 жыл бұрын
അവസാനത്തെ ആ ഡയലോഗ്... "നീ ഒക്കെ ആരാടാ "🙄😂🤣😂👌
@maheshmathewbabu5589
@maheshmathewbabu5589 2 жыл бұрын
ഒറ്റ ഇരുപ്പ് 5 എപ്പിസോഡ്... പൊളി.. നല്ല ക്വാളിറ്റി സാദനം 👌🏼👌🏼👌🏼👌🏼👌🏼👌🏼👌🏼 സുർജിത് മച്ചാൻ ആണ് ശെരിക്കും മച്ചാൻ 😍😍😍😍
@Anzuuu77
@Anzuuu77 2 жыл бұрын
കണ്ടു വന്നപ്പോൾ പുതിയ കലാകാരന്മാർ പൊളിച്ചു..!!😁🐼
@akashmanojphilip2840
@akashmanojphilip2840 2 жыл бұрын
@@tdmgamer5875 1v1 kalikan unda😜
@akhilvg5967
@akhilvg5967 2 жыл бұрын
First episodil thanne ivare ezhuti thalliyavrkulla marupadi🔥🔥🔥
@lahelvakkachan6011
@lahelvakkachan6011 2 жыл бұрын
@@akashmanojphilip2840 card undel vaa😏😏
@bijeshsuresh7004
@bijeshsuresh7004 2 жыл бұрын
kzfaq.info/get/bejne/jK5jm8aqmuC0pHU.html
@amaldasm.s5111
@amaldasm.s5111 2 жыл бұрын
Mood off ആയപ്പോൾ കാണാൻ ഇരുന്നതാ.. ഒറ്റ ഇരിപ്പിന് full Episode കണ്ടു.. ഇനി എപ്പോ ഉറങ്ങാനാ 😂
@rajim.m4486
@rajim.m4486 2 жыл бұрын
അതെ. അഞ്ചും കണ്ടു കഴിഞ്ഞു. സമയം രാവിലെ നാലുമണി. ഇതൊക്കെയോർത്ത് കിടന്ന് ഇനിയെപ്പോ ഉറങ്ങാനാ? :)
@abhi_nav1525
@abhi_nav1525 2 жыл бұрын
@@rajim.m4486 yes😂🙌 full kandu theerthappo 4.15 aayi... Orangatte😂😴
@rajim.m4486
@rajim.m4486 2 жыл бұрын
@@abhi_nav1525 നിങ്ങ ഒറങ്ങിപ്പൊളിക്ക് സഹോ.. ഞാനീ വിഷ്ണു മച്ചാൻ്റെ ഒരിൻ്റർവ്യുവിൻ്റെ പാതി കണ്ടു. ബാക്കീം കൂടി കാണണം. ഉറക്കത്തോട് തൽക്കാലം സുല്ല് പറഞ്ഞേക്കുവാ.
@Jeesglee
@Jeesglee 2 жыл бұрын
Same... 😂
@shameemshami1019
@shameemshami1019 2 жыл бұрын
Same aliyaa
@vyshakhcp2068
@vyshakhcp2068 2 жыл бұрын
Ist എപിസോഡ് കരിക് ടീം ഇല്ല എന്ന് പറഞ്ഞ് ഒഴിവാക്കിയ സിരീസ്... 5 എ പിസോഡും ഒരുമിച്ച് കണ്ടു😍😁
@achyuthsankar9725
@achyuthsankar9725 2 жыл бұрын
Njanum
@arjunekrishna1765
@arjunekrishna1765 2 жыл бұрын
Yz
@Foodiehermano
@Foodiehermano 2 жыл бұрын
Yes
@valarmorghulis1193
@valarmorghulis1193 2 жыл бұрын
Me2
@Athulya-wg5wr
@Athulya-wg5wr 2 жыл бұрын
Njanum😁🙌
@sarinemathew
@sarinemathew 2 жыл бұрын
I started this series very casually but got so engaged in the story and the realistic acting..now that it has ended... i have one word "BRILLIANT" Nd I am gonna miss this series...
@musiccafe3782
@musiccafe3782 2 жыл бұрын
Channel 400sub aakan sahayikkumo gys plzzzzz
@Mio-wk4gq
@Mio-wk4gq 2 жыл бұрын
Ikr I thought I'd not be interested in this series but I love this so much
@SOUL-REAPER.
@SOUL-REAPER. 2 жыл бұрын
Sarine youre right,this series was fun and at the same time it was deep too,I liked it very much,it was my type.
@SOUL-REAPER.
@SOUL-REAPER. 2 жыл бұрын
@@Mio-wk4gq me too
@SOUL-REAPER.
@SOUL-REAPER. 2 жыл бұрын
@@musiccafe3782 yooo you're soo close,you're 340 subs 🥳
@allenwilliams3177
@allenwilliams3177 2 жыл бұрын
Best episode....... This series showed that never judge a book by its cover....... Amazing job to the cast and crew👏🏻👏🏻 Bravo!!
@HilalHMuhammed
@HilalHMuhammed 2 жыл бұрын
Maybe it’s a good thing that not many are able to easily relate his scream of agony. It can’t be just a screenplay, only someone who have been through the dark spirals would be able to deliver this. My heart is with all those who are still attempting the climb, desperately, relentlessly - may you find the light at the end of your tunnel….
@Zaara14222
@Zaara14222 2 жыл бұрын
So true man.. relatable
@letsdiscussssss
@letsdiscussssss 2 жыл бұрын
Light at d end of tunnel...sometimes I wonder wat is d purpose of this journey?? to find d light ??,,even though I fall a thousand times on d walk in the dark ,still walking to c d light,,what if there is no light at end ?, what if its just a myth? ,den what is d point of keep on walking?,,people are so confused that death is a sad part,,but not for al of us..some are desperately waiting for that day to come, to wave a good bye to all with a smiling face.
@pradeekshadoor4012
@pradeekshadoor4012 2 жыл бұрын
@@letsdiscussssss Wherever that light is, as long as I can feel the alcohol in my mouth and the dizziness that comes with it, everything is okay. No worries, no fears, no shame, no guilt. Only momentary peace. It’s the same with drugs, porn, and sugar addicts. Any thoughts that may have been lingering in our minds, pressing and beating us down into an emotional pulp, momentarily stop. Any worry or fear that haunts us on a daily basis, fueling the bad thoughts, momentarily stops. We’re all looking for some comfort we cannot find in any other way, and though we know it is harmful, and our bodies are telling us to stop… being away from reality, even if just for a second, is worth the consequences, even if the consequence is death.
@ithedespiser
@ithedespiser 2 жыл бұрын
ഇത്രയും നാൾ ചിരിപ്പിച്ച സുർജിത്തിൻ്റെ വേദന കണ്ട് ഒരു നിമിഷം ....
@Linsonmathews
@Linsonmathews 2 жыл бұрын
വരൂ താടിക്കാരൻ ചേട്ടന്റെ ഫാൻസ്‌ 👍❣️
@athultom1227
@athultom1227 2 жыл бұрын
@@tdmgamer5875 trash
@harrynorbert2005
@harrynorbert2005 2 жыл бұрын
Vishnu agasthya ishtam
@jijualexander
@jijualexander 2 жыл бұрын
Ithu thanne alle kazhinja videoyilum comment ittath?
@Navajitx
@Navajitx 2 жыл бұрын
Hats off you karikku team to bring a "SURJEET" to our heart......
@manojd3447
@manojd3447 2 жыл бұрын
Makku english padichitt edit cheytha ahna😂
@ji6089
@ji6089 2 жыл бұрын
Yess
@Navajitx
@Navajitx 2 жыл бұрын
@@manojd3447 alla aa last dots kanda athu thanna
@factteller6194
@factteller6194 2 жыл бұрын
സത്യം ❤
@adarshganga8392
@adarshganga8392 2 жыл бұрын
Dear Vishnu agasthya, we are expecting more from you and your crew. amazing series. No mimicry humur, no over acting and you weren't acting but living. keep moving brother. Hope we will meet again in big screens. Malayalam industry needs natural actors like you.
@ultimatelonewolf
@ultimatelonewolf 2 жыл бұрын
The guy played the lead ohhhhh mannnnnnn. One after the other, every episode just get better n better. I wish u people had continued. Nd happy to see all the fresh faces. ♥️♥️♥️
@muhsin6681
@muhsin6681 2 жыл бұрын
ഈ സീരീസ് തുടങ്ങുമ്പോ കണ്ടിരുന്ന കമന്റ്സ് ആണ് "ഇതൊക്കെ ആരാണ് കരിക്കിന്റെ പഴയ ആക്ടർസ് തന്നെ മതി എന്നൊക്കെ " പക്ഷെ ഇപ്പൊ എന്തോ ഫൈനൽ എപ്പിസോഡ്ന്ന് കണ്ടപ്പോ ഒരിത്. ഇനിയും ഇവരെ വെച്ച് എപ്പിസോഡ്സ് വേണമെന്നൊരാഗ്രഹം. നമ്മളെ ഡോക്ടർ ഞെട്ടിച്ചുകളഞ്ഞു ❤.
@musiccafe3782
@musiccafe3782 2 жыл бұрын
Channel 400sub aakan sahayikkumo gys plzzzzz
@vishnupn1498
@vishnupn1498 2 жыл бұрын
I think pulli doctor Alla.. thalliya kadha aanu.. oru episodil pulli lawyer aanennu parayandu.. psycho aanu avan 😂😂
@muhsin6681
@muhsin6681 2 жыл бұрын
@@vishnupn1498 but ithil past kanikkindallo ath verthe imagination kaanikenda karyam indo 🙂
@vishnupn1498
@vishnupn1498 2 жыл бұрын
@@muhsin6681 may be the wife story is true..
@muhsin6681
@muhsin6681 2 жыл бұрын
@@vishnupn1498 kopp njan onnode kanatte 🤣
@vishnuknair5952
@vishnuknair5952 2 жыл бұрын
സുർജിതനെ നോക്കി വച്ചോ മലയാള സിനിമക്ക് അഭിനയിക്കാൻ അറിയാവുന്ന ഒരു നായക നടനെ കിട്ടും....❤❤❤
@smokeyt9415
@smokeyt9415 2 жыл бұрын
💯
@V4_fuN_and_tHiNk
@V4_fuN_and_tHiNk 2 жыл бұрын
Sathyam.. pazhaya madhupalinte oru mukhachaaya pole..
@shibilysha8592
@shibilysha8592 2 жыл бұрын
Crtt 💯💯
@savlog9901
@savlog9901 2 жыл бұрын
ഫഹദ് ഫാസിൽ ജൂനിയർ
@AmsterBuilders
@AmsterBuilders 9 ай бұрын
Now in RDX
@ANJOORAAN_GAMING
@ANJOORAAN_GAMING 2 жыл бұрын
എന്റെ മോനെ🤣 നട്ടപാതിരായ്ക്ക് കണ്ടു ചിരിച്ചു മരിച്ചു😂😂😂 .. മച്ചാനെ കലക്കി😂🤣
@XPLORABHAY7
@XPLORABHAY7 2 жыл бұрын
level 🔥🔥🔥❣️
@xplorfans6315
@xplorfans6315 2 жыл бұрын
അങ്ങുന്ന് ഇവിടേം 😺
@shine11000
@shine11000 2 жыл бұрын
super...hats off u
@abhikannur3903
@abhikannur3903 2 жыл бұрын
ഈ താടി വച്ചവരൊക്കെ ഭയങ്കര അഭിനയമാണല്ലേ 👌👌👌😍
@sonamts8383
@sonamts8383 2 жыл бұрын
കമ്പിവേലിക്ക് ഇത്രയും മാർക്കറ്റിംഗ് കൊടുത്ത സുർജിത്ത് സേട്ടൻ fenz😜...
@loremipsum4532
@loremipsum4532 2 жыл бұрын
kzfaq.info/get/bejne/p86mpteem9HMmIE.html
@vaisakhrmenon6263
@vaisakhrmenon6263 2 жыл бұрын
അവസാനിപ്പിക്കല്ലേ നിലവാരം ഉള്ളതാണ് 😍😍😍
@carnivalcrickhub9488
@carnivalcrickhub9488 2 жыл бұрын
കരിക്ക് ടീം അല്ലല്ലോ എന്ന് പറഞ്ഞു ഒഴിവാക്കിയ Series.... പക്ഷേ ഒറ്റയിരിപ്പിന് 5 episode ഉം കണ്ട് കഴിഞ്ഞു... എന്തോ ഒന്നില്ലാത്ത Feel... ഇത് Surjith ആയിട്ട് അഭിനയിച്ച ആള് ജീവിച്ചു കാണിക്കുകയാണ് ചെയ്തത്... Keep Going.. നിങ്ങൾക്ക് ഒരു മികച്ച ഭാവിയുണ്ട്💯♥️
@nirmalmattmusic3993
@nirmalmattmusic3993 2 жыл бұрын
സംഭവം കോമഡി ഒക്കെ ആരുന്നു, പക്ഷെ അവസാനം. ഉഫ് ഒരേ പൊളി
@leegeorge9766
@leegeorge9766 2 жыл бұрын
ക്ലാസ്സ്‌ ഇല്ലെ
@teamalonesmalayalamwikiped9356
@teamalonesmalayalamwikiped9356 2 жыл бұрын
ആദ്യമായിട്ട് surjutine വെട്ടത്തിൽ കണ്ടു...❤❤❤ക്ലൈമാക്സ്‌ ഗംഭീരം
@kiran-zx
@kiran-zx 2 жыл бұрын
ഒരു ലിറ്റർ ജവാൻ ❣️ രണ്ട് മഞ്ഞ ലെയിസ്❣️ മീൻ അച്ചാർ ❣️ സോഡ അത് ഏതേലും ബ്രാൻഡ്❣️
@niyaskingkerala2444
@niyaskingkerala2444 2 жыл бұрын
ആദ്യ എപിസോഡ് മുതൽ അവസാന എപിസോഡ് വരെ.. ഒറ്റ ഇരുപ്പിൽ കണ്ടു..
@aswinnprakash3445
@aswinnprakash3445 2 жыл бұрын
Njanum😅
@ajaynechully2723
@ajaynechully2723 2 жыл бұрын
ഞാനും
@Thensi749
@Thensi749 2 жыл бұрын
Guinness world record 🤣🤣🤣
@Jishnu_jickZz
@Jishnu_jickZz 2 жыл бұрын
എന്റെമോനെ പൊളിച്ചു. ഇങ്ങേരുടെ ഫാൻ ആയി പോയവർ ഉണ്ടോ,❤️❤️❤️🥰 രണ്ടു താടിക്കാരും ഒരേ പൊളി 🔥🔥🔥.
@sajeersajeer5807
@sajeersajeer5807 2 жыл бұрын
കരിക്കിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച അഭിനയം കാഴ്ചവെച്ചത് ആരെന്നു ചോദിച്ചാൽ മുന്‍പന്തിയിൽ ഉണ്ടാവും സുർജിത്തും സുർജിത്തിന്റെ ആ sentimental സീനും.. Ejjathi Natural Acting 🎭 👌😍
@WanderingSolo
@WanderingSolo 2 жыл бұрын
അതാണ്….. ! വിട് വണ്ടി ഗുജ്റാത്തിലേക്ക് ❤️✌️
@shijokirmani2914
@shijokirmani2914 2 жыл бұрын
സുർജിത്തിനേക്കാൾ വല്ല്യ സൈക്കോകളുമായി surjith ഗുജറാത്തിലേക്ക് 😜🤣😍❤️❤️❤️❤️
@Vandipranthan
@Vandipranthan 2 жыл бұрын
Onnum parayanilla 👌👌
@jeevanmathew5267
@jeevanmathew5267 2 жыл бұрын
അങ്ങനെ ഒന്നും പറയരുത് എന്തെങ്കിലും ഒക്കെ പറ 😁😂
@sreerag8511
@sreerag8511 2 жыл бұрын
@@jeevanmathew5267 njan ath parayan varuvayrnnu 😌
@chrome_dino
@chrome_dino 2 жыл бұрын
Venda
@TOP_G_ANDREW
@TOP_G_ANDREW 2 жыл бұрын
Ennal parayanda
@febatrajeev7958
@febatrajeev7958 2 жыл бұрын
ennal onnum parayandaa !!!!enthangilum parayan ullavr comment chaiyythal mathi simple..😁😂
@vishnuj7245
@vishnuj7245 2 жыл бұрын
He iz an Extraordinary performer
@kushalaacharya6605
@kushalaacharya6605 2 жыл бұрын
Surjith annan shows a real feeling of depression , sleeping problems and mental illness .. 😢😩 many people don't know the sleeping problems and insomnia you really do the great acting in ending... Please make a next episode.. I'm waiting..🍻💉🚬💊
@farizrasheed5793
@farizrasheed5793 Жыл бұрын
One of the best Malayalam web series without a doubt One of the indias actually 🤞
@jeevanmathew5267
@jeevanmathew5267 2 жыл бұрын
പുതിയ കലാകാരന്മാർക്ക് അവസരം കൊടുത്ത് കരിക്കിന് എല്ലാവിധ ആശംസകളും😍😍😍😍😍😍
@jaisonjoy477
@jaisonjoy477 2 жыл бұрын
Ithila ee main alu tovinoyude koode abhiycha alu aa pudiya onm alla
@akhilputhalathukuzhi129
@akhilputhalathukuzhi129 2 жыл бұрын
പുതിയ കലകരന്മാരോ ഇവരൊക്കെ കൊറേ ആയിട്ടുണ്ട് ഈ ഫീൽഡിൽ...
@athira.c.s2221
@athira.c.s2221 2 жыл бұрын
💪💪💪
@TITIN_YT
@TITIN_YT 2 жыл бұрын
kzfaq.info/get/bejne/qcyledV9yc3Mh2w.html
@mstechy8088
@mstechy8088 2 жыл бұрын
kzfaq.info/get/bejne/ibRmqrul196ckaM.html
@AjayStephen
@AjayStephen 2 жыл бұрын
Surjith annan fan🔥🔥🔥🔥 Adipoli series aarnnu.. Oro episodum gambheeram.. Surjith anna pwoli😍😍 Loved the season.. All the best for entire cast and crew.. You guys have a long way to go.. ❤️
@joyroy366
@joyroy366 2 жыл бұрын
Surjith uyir🤣
@factteller6194
@factteller6194 2 жыл бұрын
ഉയിർ 😍
@99shefinvk25
@99shefinvk25 2 жыл бұрын
Oru rasavum illla
@parayiljaseera1393
@parayiljaseera1393 2 жыл бұрын
@@joyroy366 ppa
@surendhranachari7678
@surendhranachari7678 2 жыл бұрын
Rdrree2
@pranavsathyababu2208
@pranavsathyababu2208 2 жыл бұрын
Acting + Dialogue + BGM + Camera Angle
@jacobjohnson1768
@jacobjohnson1768 2 жыл бұрын
"Some may never live but the crazy never die".. enjoyed it ❤️❤️
@pavinmarley142
@pavinmarley142 2 жыл бұрын
വിഷ്ണു അഗസ്ത്യ (സുർജിത് )നിങ്ങളുടെ ഒരു ഫാൻ ആയി ഞാൻ 🥰
@ranjilamsivaraman411
@ranjilamsivaraman411 2 жыл бұрын
അരുൺ & സുർജിത്ത് പൊളിച്ചു. സിനിമയിൽ അവസരം ഉറപ്പാ
@vishnutpanadan1310
@vishnutpanadan1310 2 жыл бұрын
Hii
@sabarjellymedia4368
@sabarjellymedia4368 2 жыл бұрын
എന്താ feel... 🙏❤️ Vishnu bro ഇങ്ങനെ ഒക്കെ എങ്ങനെ അഭിനയിക്കാൻ കഴിയുന്നു.... Heavy...👏👏👏🎉😍 മലയാളത്തിൽ എൻ്റെ ഇഷ്ടപെട്ട നടൻ മാരുടെ ഒപ്പം ഇനി വിഷ്ണു അഗസ്ത്യ ചേട്ടൻ്റെയും ആരാധകനാകുന്നു... All the verry Best Brother ❤️❤️❤️👏👏👍🤝
@jinumathew8768
@jinumathew8768 2 жыл бұрын
Bro... ഇത്രയൊക്കെ എപ്പിസോഡ് ചെയ്തതിൽ ഈ അവസാനത്തെ എപ്പിസോഡ്ന്റെ അവസാനത്തെ വാചകം ഉണ്ടല്ലോ...... എന്റെ അമ്മ ഒരു രക്ഷയുമില്ല.. 💯💯💯💯🤗🤗👍👍👍 അടിപൊളി അഭിനയം 💯💯💯😢😢😢🤗🤗🤗👍👍👍
@mollymarkose3268
@mollymarkose3268 2 жыл бұрын
തമ്പി -വിഷ്ണു ടീമിന്റെ ഇത് പോലത്തെ കിടിലം ഒരു വെബ് സീരീസ് ഉടൻ പ്രതീക്ഷിക്കുന്നു 🥰🥰🥰😍
@ayyoob3161
@ayyoob3161 2 жыл бұрын
Sanup Machan too ❤
@user-br8mh1gj8b
@user-br8mh1gj8b 2 жыл бұрын
സുർജിത് ന്റെ ഒരു വശം മാത്രമേ നമ്മൾ കണ്ടായിരുന്നുള്ളു.the other side!!💥💔
@gokulrarchitects6223
@gokulrarchitects6223 2 жыл бұрын
സിനിമ ആക്കാൻ ഉള്ള മുതൽ ഉണ്ട് മച്ചാന്മാരെ ❤️😘
@secularph8424
@secularph8424 2 жыл бұрын
I skipped after the first episode, But jus watched the second episode as my weekend watch, One of the best series ever. Karikku always keeps the standard in both fliq and in their home.channel. What a team ❤️❤️, I remember that rock paper scissor season 1 was comparatively a less standard series with script and story but it came back with a bang on second season and ended as one of the best. Hats off to karikku team.
@sreejithvijayakumar1817
@sreejithvijayakumar1817 2 жыл бұрын
കാര്യം സുർജിത്ത് ♥️ പൊളി ആണെങ്കിലും, ഈ insomnia എന്നത് ഒരു ഭീകരമായ അവസ്ഥയാണ് 😓
@sreejithvijayakumar1817
@sreejithvijayakumar1817 2 жыл бұрын
@CRIZ SER ഉറങ്ങാൻ പറ്റാത്ത അവസ്ഥ..
@saradaramakrishnan
@saradaramakrishnan 2 жыл бұрын
Final episode? Noooo I need moreee!!🥺🥺🥺
@the_varunrvel
@the_varunrvel 2 жыл бұрын
They said Madness continues
@sainathpnair3104
@sainathpnair3104 2 жыл бұрын
Me too
@ahuman798
@ahuman798 9 ай бұрын
അരവിന്ദ് സ്വാമി + ഫഹദ് = വിഷ്ണു അഗസ്ത്യ... 💖
@AR-gj5kw
@AR-gj5kw 2 жыл бұрын
Brother. you are sure to become a wonderful actor in the film industry❤
@hzna.r2889
@hzna.r2889 2 жыл бұрын
24:01 what a brilliant acting
@farisulislam4477
@farisulislam4477 2 жыл бұрын
🔥
@Nivedh_Appu
@Nivedh_Appu 2 жыл бұрын
അരുൺ കുമാർ & സുർജിത് ഇവരും രണ്ടുപേരും le cliché vellamadi യിൽ തകർത്തു
@john_honai_
@john_honai_ 2 жыл бұрын
Le channel 🔥🔥
@ajmalks9049
@ajmalks9049 2 жыл бұрын
Adhyayitta karikk kand ingane emotional akunnee🥺🥺 Surjith bhai ningal poliyanu❤️❤️❤️
@ubaidas5853
@ubaidas5853 2 жыл бұрын
ന്റെ മോനേ...ആ senti scene…കറക്റ്റ് ഫഹദ് ഫാസിൽ 🔥🔥🔥Eagerly waiting to see you on the big screen…And all the best for the entire team...
@sivaprasadtpm2649
@sivaprasadtpm2649 2 жыл бұрын
ഇത് അവന്റെ അഭിനയം ആണെങ്കിൽ അവന് ഒരു അവാർഡ് കൊടുക്കേണ്ടി വരും. 🔥🔥🔥🔥
@aneez6431
@aneez6431 2 жыл бұрын
ഇരുന്ന ഇരുപ്പിനു ഫുൾ സീരീസ് കണ്ടു തീർത്തു ... എന്റമ്മൊ .. ഫൈനൽ എപ്പിസോഡ് എന്നൊന്നും പറയല്ലേ കരിക്കേ pls
@maahir1282
@maahir1282 2 жыл бұрын
24:00 ❤️❤️❤️❤️❤️ nte മോനെ ശരിക്കും എന്തോപോലെ ❤️😔
@kgvysakhkg
@kgvysakhkg 2 жыл бұрын
Deshyappettappo correct Fahad Fasil... 😍 What an acting...
@minhaj12334
@minhaj12334 2 жыл бұрын
പ്രേതീക്ഷിക്കാത്ത സമയം നോട്ടിഫിക്കേഷൻ വന്നു.. നമ്മളെ ഞെട്ടിപ്പിച്ചു നിങ്ങൾ 😁
@Hishan_Muhammed
@Hishan_Muhammed 2 жыл бұрын
kzfaq.info/get/bejne/rb54m6WGuci3mqs.html
@anandu6859
@anandu6859 2 жыл бұрын
Njan Pratikshichu
@srlkshmi9764
@srlkshmi9764 2 жыл бұрын
വിഷ്ണു അഗസ്ത്യ ഈ മനുഷ്യനൊരു മാണിക്യമാണ് 😍😍😍
@ashmilp5976
@ashmilp5976 2 жыл бұрын
Underrated Series Of Karikku Surjith❤️
@Navajitx
@Navajitx 2 жыл бұрын
Really i just enjoyed this series with total love and thanks karikku team to bring this guys............
@devikaguptha742
@devikaguptha742 2 жыл бұрын
27:31 That "iyyo iyyo" was epic🔥🔥🔥
@life4foodtravel552
@life4foodtravel552 2 жыл бұрын
Final episode എന്ന് കേട്ടപോൾ ശരിക്കും ഞാൻ പേടിച്ചു പോയി
@Rerori
@Rerori 2 жыл бұрын
Anna suport chayo thirchum chayum coment pz 4k loading please varu comments iddu orumich pokamwwa❤️
@dzokergaming
@dzokergaming 2 жыл бұрын
Enne sprt akumo
@sabareesh129
@sabareesh129 2 жыл бұрын
I m in love with this!!!!!✊🏽🙌🙌🙌
@donthomasabraham3165
@donthomasabraham3165 2 жыл бұрын
പിടിത്തം കിട്ടത്തില്ലടാ. ഒറങ്ങാൻ പറ്റത്തില്ലടാ... ആരോ സ്റ്റാറ്റസ് ഈ രണ്ടു ഡയലോഗ് മാത്രം ആണ് ഈ 5 എപ്പിസോഡ് കാണാൻ എന്നെ പ്രേരിപ്പിച്ചത്.... സുർജിത് എന്ന കഥാപാത്രം.... അത് വല്ലാത്ത ഒരു ജിൻ ആണ്..... ആ mannerism.. Attitude... ചിരി.. Even മുണ്ട് മടക്കി കുത്തുന്നത് വരെ ഉള്ള minute കാര്യങ്ങളിൽ നിന്ന് വരെ ആ കഥാപാത്രത്തിന്റെ ഭൂതകാലം ഒരു തകർച്ച ആയിരുന്നു എന്ന് മനസ്സിലാക്കി തന്നു.... ഒരു പക്ഷെ ഈ ഷോർട് ഫിലിം മേഖലയിൽ ഇത്ര നാച്ചുറൽ ആയി.. അല്ലെങ്കിൽ ഇത്ര സ്ക്രീൻ പ്രസെൻസ് ഉള്ള ഒരു ആക്ടറെ ഞാൻ കണ്ടിട്ടില്ല.... ഷോർട് ഫിലിമിൽ മാത്രം അഭിനയിച്ചു ഒതുങ്ങി പോവില്ല എന്ന് എനിക്ക് 100% ഉറപ്പുണ്ട്.... സുർജിത് എന്നാ ഈ ഒരൊറ്റ character ആയിരിക്കും നിങ്ങളെ മലയാള സിനിമയിലെ ഒരു ഭാവി നക്ഷത്രം ആക്കുന്നത്...... പച്ച മലയാളത്തിൽ പറഞ്ഞാൽ ഫഹദ് നു ശേഷം അഭിനയം സൂക്ഷമതയോടെ നോക്കി കണ്ട ഒരേയൊരു വ്യെക്തി.... Vishnu Agasthya ❤
@renjithsadanandan2402
@renjithsadanandan2402 2 жыл бұрын
Athee
@vishnuprasadsasikala8565
@vishnuprasadsasikala8565 2 жыл бұрын
ആദ്യ എപ്പിസോഡ് കണ്ടപ്പോ സ്ഥിരം കരിക്ക് ടീം നെ കാണാഞ്ഞതിൽ ഒരു വല്ലായ്മ ഉണ്ടാർന്ന്... പക്ഷെ കണ്ട് കണ്ട് addict ആയി പോയി... നമിച്ചു ടീമേ...
@moviecutzz8170
@moviecutzz8170 2 жыл бұрын
Don’t stop this series
@noblejohnsonchoorakadan6197
@noblejohnsonchoorakadan6197 2 жыл бұрын
Just wow ❤️🤟🏻 Loved all madness.❤️❤️
@midhunraj1043
@midhunraj1043 2 жыл бұрын
Hats off.. That was hell of a ride✌🏻✌🏻🎉
@ashima6390
@ashima6390 2 жыл бұрын
പുതുമുഖങ്ങൾക് അവസരം നൽകിയ കരിക്കിനു അഭിനന്ദനങ്ങൾ❣️...ഇതുപോലെ ഒരുപാട് കഴിവ് ഉള്ളവരെ കണ്ടെത്താൻ സാധിക്കട്ടെയ്യ്... സുർജിത് ചേട്ടാ... മിസ്സ്‌ യു 🥺
@anees7357
@anees7357 2 жыл бұрын
It's theme music is something special 😍
@ksjithujks3085
@ksjithujks3085 2 жыл бұрын
കൊടുക്കടാ അപ്പാപ്പന്റെ തല ഇന്റെ ഷാഹിദ്.... ന്... 👍👍👍👍👌🥰🥰ഇജ് പൊളിച്ചു മുത്തേ...... എടാ.... ആം ത്രിൽഡ്.... 👍👍👍👍👍🤩💞
@faizalhassan3147
@faizalhassan3147 2 жыл бұрын
ഇന്നാണ് കണ്ടത്...ഇഷ്ടപ്പെട്ടു ഫുള്ളും കണ്ട് powli powli
@JEFFINJOHNKJ
@JEFFINJOHNKJ 2 жыл бұрын
*നാച്ചുറൽ ആയിട്ടുള്ള അഭിനയമാണ് ഇവരുടെ മെയിൻ സാർ* ....💥😍🖤
@akmuzic5197
@akmuzic5197 2 жыл бұрын
"JEFFIN JOHN KJ " THE COMMENT BOX KING....😍🔥
@GirishNair16
@GirishNair16 2 жыл бұрын
Surjit is lit af 🔥. One who failed the psychopath test.
@dukesofhorizons
@dukesofhorizons 2 жыл бұрын
സനൂപേട്ടൻ , വിഷ്ണു ഒരേ പൊളി ❤️
@akashvdev1624
@akashvdev1624 2 жыл бұрын
Uff oru rekshayumila pwoli...🔥🔥❤
@nthnazhikode1256
@nthnazhikode1256 2 жыл бұрын
Fahad ൻ്റെ ലുക്ക് മാത്രമല്ല അഭിനയവും എങ്ങനെ ഒപ്പിക്കുന്നു എല്ലാരും കലക്കി
@parvathys726
@parvathys726 2 жыл бұрын
Finally Surjith met his match!! This was an epic episode!! This should go on. The level of acting cannot be limited to this series. It's so good. Please continue this. Or this acting. And for the people who created Surjith and gave life to him, standing ovation.
@Mejo791
@Mejo791 2 жыл бұрын
എല്ലാവരും തകർത്ത്.....👏👏👏👏
@manoopmanu8511
@manoopmanu8511 2 жыл бұрын
Pwoliyeyeeee🥰🥰🥰🥰
@saranm9143
@saranm9143 2 жыл бұрын
"ഞാനൊന്ന് ആസ്വദിച്ചു വരുവാരുന്നു" അപ്പോളേക്കും ഫൈനൽ.. 😑 ഇങ്ങേരുടെ മുടിഞ്ഞ അഭിനയം മിസ്സ്‌ ചെയ്യുവല്ലോ..😓
@entekeralam8495
@entekeralam8495 2 жыл бұрын
Sathyam... Ee theme oru rakshayum illa ❤️
@abdulbasitha8468
@abdulbasitha8468 2 жыл бұрын
കോമഡി യിൽ നിന്നും കരിക്ക് സീരിയസ് യിലേക്ക്🔥🔥🔥 perfect ok
@simonamathew6784
@simonamathew6784 2 жыл бұрын
Nice ...I really like this episode especially surjith💯
@lonephilosopher6859
@lonephilosopher6859 2 жыл бұрын
എല്ലാ എപ്പിസോഡും ഒറ്റയിരുപ്പിന് കണ്ടു. അടിപൊളി. ക്ളൈമാക്സിൽ എല്ലാവരെയും പിടിച്ച് നന്മമരമാക്കിയ ഫീലിംഗ് തോന്നി. എല്ലാ ആശംസകളും നേരുന്നു
@nikhilbk94
@nikhilbk94 2 жыл бұрын
Madness it's ultimate✌️✌️✌️✌️........ വെറും പ്വോളി 🥳🥳🥳🥳Surjith 🤘🤘🤘✌️
@shajanassherafudeen3129
@shajanassherafudeen3129 2 жыл бұрын
കലി, ഒരു കുപ്പ്രസിദ്ധ പയ്യൻ എന്നീ മൂവികളിൽ സുർജിത്ത് ബ്രോയെ കണ്ട ലെ ഞാൻ
@pestecher6514
@pestecher6514 2 жыл бұрын
Eth scenil aan bro?
@Shaaa1613
@Shaaa1613 2 жыл бұрын
Evida
@shajanassherafudeen3129
@shajanassherafudeen3129 2 жыл бұрын
@@pestecher6514 കലി:dq party il പങ്കെടുക്കുന്ന Scene + okp : tovino ടെ friend ആയിട്ട്
@pestecher6514
@pestecher6514 2 жыл бұрын
@@shajanassherafudeen3129 Oh ok
@shanbinshams
@shanbinshams 2 жыл бұрын
വളരട്ടെ പുതു മുഖങ്ങൾ കൊണ്ട് നിറയട്ടെ ❤❤❤❤❤❤
@amalachu111
@amalachu111 2 жыл бұрын
അവസാനത്തെ ആ പെർഫോമൻസ് ഒരു രക്ഷയില്ലാട്ടോ, സൂപ്പർ 😍😍😍😍😍
@travelwithkaattu.....5690
@travelwithkaattu.....5690 2 жыл бұрын
സുർജിത്തിന് പണി അറിയാം.. കൊള്ളാം നല്ല ഫീൽ ഉണ്ട്....... മാക്സിമം കഴിവ് കൊണ്ടു വരണം bro
@akhilanil9047
@akhilanil9047 2 жыл бұрын
അങ്ങനെ ഛോട്ടു ഭായേ കാണാന്‍ കഴിഞ്ഞതില്‍ സന്തോഷം......അരേ ഛോട്ടൂ 😂😂
@factteller6194
@factteller6194 2 жыл бұрын
അത് പൊളിച്ചു
@DileepAbraham
@DileepAbraham 2 жыл бұрын
അടിപൊളിയായിട്ടുണ്ട് കാത്തിരിക്കുന്ന ബാക്കി ഭാഗത്തിനു വേണ്ടി
@arshedaziz3287
@arshedaziz3287 2 жыл бұрын
Best comedy series ever🤭❤️
@aswinasok4590
@aswinasok4590 2 жыл бұрын
ഭയങ്കരമായി ഇഷ്ടപ്പെട്ടു വരുമ്പോഴേക്കും Final Episod ആക്കുന്നത് ഇവരുടെ സ്ഥിരം പരിപാടിയാണ് !!
@nandhum5859
@nandhum5859 2 жыл бұрын
Athalle machane nallath. Allathe ellarum veruthitt nirthunnekkal nallath
@Albypaull
@Albypaull 2 жыл бұрын
സുർജിത്തിനെ ആക്ടർ ഫഹദ് ഫാസിലിനെപ്പോലെ തോന്നിയവരുണ്ടോ...😍
@angottumariirri5173
@angottumariirri5173 2 жыл бұрын
Oo orikalu ella
@rahulrchathannoor6585
@rahulrchathannoor6585 2 жыл бұрын
Thonny
@antonyjose7264
@antonyjose7264 2 жыл бұрын
Illalo
@nikhilcb8528
@nikhilcb8528 2 жыл бұрын
Thonni
@shaphotography520
@shaphotography520 2 жыл бұрын
Karikkinte fahad ❤️
@adarshkrishna1253
@adarshkrishna1253 2 жыл бұрын
Pwoli 💥💯
@willywonka7166
@willywonka7166 2 жыл бұрын
This is the best series of karikku ever🤩🤩
10 Hour Timer
10:00:08
Online Alarm Kur
Рет қаралды 2,3 МЛН
1❤️#thankyou #shorts
00:21
あみか部
Рет қаралды 58 МЛН
ELE QUEBROU A TAÇA DE FUTEBOL
00:45
Matheus Kriwat
Рет қаралды 35 МЛН
🍕Пиццерия FNAF в реальной жизни #shorts
00:41
Geojit “Sebastiante Velliyazhcha” | EP1 | Webseries | Fliq
13:35
Karikku Fliq
Рет қаралды 6 МЛН
Fresh to home ‘Better Half’ | EP1 | Mini Webseries | Fliq
16:54
Karikku Fliq
Рет қаралды 2,9 МЛН
Pappante priyapetta padmini | Ep 01 | The premier padminii
20:22
THE PREMIER PADMINII
Рет қаралды 1 МЛН
Beef Roast | Karikku
6:46
Karikku
Рет қаралды 12 МЛН
Edumpus  "Average Ambili"  | EP1 | Mini Webseries | Fliq
13:20
Karikku Fliq
Рет қаралды 3,2 МЛН
Miroşun siniri 🤣 #springonshorts #özlemlinaöz
0:18
Özlemlina Öz
Рет қаралды 50 МЛН
Mr. Krabs's Regret #spongebobexe #shorts
0:11
ANA Craft
Рет қаралды 32 МЛН
БРОСИЛИ ПСА С ТРЕМЯ ЩЕНЯТАМИ 😢
0:55
Timminator
Рет қаралды 3,3 МЛН