Star Magic | Flowers | Ep# 714

  Рет қаралды 384,094

Flowers Comedy

Flowers Comedy

4 күн бұрын

രസകരമായ ചില ഗെയിമുകളും ഉല്ലാസകരമായ പ്രകടനങ്ങളും കൊണ്ട് ‘ഫ്‌ളവേഴ്‌സ് സ്റ്റാർ മാജിക്’ പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കുകയാണ്. ലക്ഷ്മി നക്ഷത്ര ആതിഥേയത്വം വഹിക്കുന്ന സെലിബ്രിറ്റി ഗെയിം ഷോയ്ക്ക് വലിയ ആരാധക വൃന്ദം തന്നെയുണ്ട്. പുത്തൻ വിശേഷങ്ങളും പുതിയ അതിഥികളും ചിരി നിമിഷങ്ങളുമറിയാൻ സ്റ്റാർ മാജിക്കിന്റെ ഏറ്റവും പുതിയ എപ്പിസോഡ് കാണാം.
'Flowers Star Magic' is winning the hearts of the audience with some interesting games and hilarious performances. The celebrity game show hosted by Lakshmi Nakshatra has a huge fan base. Watch the latest episode of Star Magic for new guests and laugh-out-loud moments.
#StarMagic

Пікірлер: 689
@AnnoyedBlueMackerel-vw9qv
@AnnoyedBlueMackerel-vw9qv 2 күн бұрын
ഇന്ദ്രജിത്ത് ചേട്ടനെ ഇഷ്ടം ഉള്ളവർ ലൈക്‌ ചെയ്യ് 😍🌹
@greenlander920
@greenlander920 2 күн бұрын
മല്ലികാമ്മക്ക് കിട്ടിയ ഏറ്റവും വലിയ ഭാഗ്യമാണ് പൃഥ്വിരാജ് ഇന്ദ്രജിത്തും..♥️
@shajanshanavasps8215
@shajanshanavasps8215 Күн бұрын
നോ നോ ഇന്ദ്രജിത്ത് പൃഥ്വിരാജ്
@aseemabdul4816
@aseemabdul4816 2 күн бұрын
ലക്ഷ്മി മല്ലിക സുകുമാരനെ കരയിക്കാൻ നല്ല രീതിയിൽ ശ്രമിച്ചു. ഇന്ദ്രജിത്ത് തേച്ച് മടക്കിക്കൊടുത്തു 😂😂
@shamnashamna8216
@shamnashamna8216 Күн бұрын
ലക്ഷ്മി അല്ലെങ്കിലും എല്ലാവരെയും കരയിപ്പിക്കാൻ maximum ശ്രമിക്കും
@aryasteevo3040
@aryasteevo3040 2 күн бұрын
അമ്മയും മകനും സൂപ്പർ പ്രിത്വിരാജ് കൂടി വരണം എന്നുള്ളവർ ഉണ്ടോ??? അനു ഇത്രേം ഓവർ ആവരുത് plzzz
@ChippyKannan
@ChippyKannan 2 күн бұрын
Anu മഹാ ബോർ anu വിനെ മാറ്റണം എന്ന് ഉള്ളവർ ലൈക് അടിക്ക്
@nithinabraham7057
@nithinabraham7057 2 күн бұрын
@@ChippyKannan ninte vtl ullavar alla avalku chilavinu kodukkunnathu aval ee programil undenkil avalekondu avashyam undennum athukondu upakaram undennum manasilakkitta anuvine ivide nirthiyekkunne allathe ninne polulla oolakal enthelum parayunnathu kettittu avale purathakkumennu niyonnum vijarikkenda
@jijinraj1506
@jijinraj1506 2 күн бұрын
Overaa avale
@nidhiponnuz
@nidhiponnuz 23 сағат бұрын
മല്ലികാമയും, മോനും വന്നില്ലേ.. അവര് കാണാൻ വേണ്ടി കുറച്ചു കൂട്ടിയതാ 😝😝😝 അവിടെ ഉള്ളവർക്ക് അത് നല്ലപോലെ അറിയാം 😄
@asharaftp799
@asharaftp799 2 күн бұрын
കൊമ്പൻകാട് കോയ &കുഞ്ഞാപ്പു ഈ രണ്ടു കഥാപാത്രങ്ങളെയും സ്റ്റർമാജികിൽ കൊണ്ട് വരണം അനൂപേട്ടാ.. Pls
@sindhusiya6787
@sindhusiya6787 2 күн бұрын
കുഞ്ഞാപ്പു കോമഡി ഉത്സവത്തിൽ വന്നിട്ടുണ്ട്
@shereenakp3043
@shereenakp3043 Күн бұрын
Yes
@muhsinamuhdinacp8936
@muhsinamuhdinacp8936 Күн бұрын
Ndhayalum vennnamm pls
@asharaftp799
@asharaftp799 Күн бұрын
@@sindhusiya6787 സ്റ്റർമാജിക്കിൽ 2പേരും വേണമെന്നാണ് പറഞ്ഞത്
@user-dh2wh7eb4c
@user-dh2wh7eb4c Күн бұрын
ആരാ ഇവരൊക്കെ???
@asharaftp799
@asharaftp799 2 күн бұрын
കൊമ്പൻകാട് കോയ എന്ന കഥാപാത്രത്തെ കോമഡിയുടെ കൊടുമുടിയിൽ എത്തിച്ച lala മലപ്പുറത്തെ star മാജിക്കിൽ കൊണ്ട് വരണം...
@muhammadrasheed2694
@muhammadrasheed2694 2 күн бұрын
തീർച്ചയായും കൊണ്ട് വരണം
@abdullahrafeek7880
@abdullahrafeek7880 2 күн бұрын
തരുന്ന പൈസിയെ കാൽ കൂടുതൽ അഭിനയം വാരിവിതരുന്നു..അനുവും ലക്ഷ്മിയും
@nithinabraham7057
@nithinabraham7057 2 күн бұрын
avar avide irikkunnathu content kodukkananu allathe kizhangu kanakke avide irikkunna bakki ullavare pole irikkan aarkkum pattum medikkunna paisaku cheyenda joli avar cheyunnu athu thankaluku ishtapettillel kanathe irunna pore
@leorazz2882
@leorazz2882 2 күн бұрын
അമ്മയെ കൊണ്ട് വന്നത് തകർത്തു ഭയങ്കര സർപ്രൈസ് ആയി പോയി❤❤❤❤❤❤❤❤😊😊 സുകു ചേട്ടൻ്റെ സൗണ്ട് എടുത്തപ്പോ മല്ലിക ചേച്ചിയുടെ അ മുഖം😊😊❤❤❤ 10 മിനിറ്റ് മടിയിൽ ഇരുത്തിയാൽ അച്ഛൻ നല്ലതാ 😂😂😂😂😂
@musthafamarunnoli-qt7hi
@musthafamarunnoli-qt7hi 2 күн бұрын
ഇന്ന് ഏറ്റവും മൻസ്സിന് തട്ടിയെ അമ്മയും മോനും ഉള്ള കണ്ടുമുട്ടൽ ആണ് ❤️❤️ജീവിതത്തിൽ അമ്മ ഒരു വല്ല്യ സ്ഥാനം ആണ് അത് ഇല്ലെങ്കിൽ അറിയാം അതിന്റെ വേദന
@Dingan223
@Dingan223 2 күн бұрын
ദയവു ചെയ്തു അനുവിനെ കുറച്ചു എപ്പിസോഡ്യിലെങ്കിലും ഒഴിവാക്കുക
@sabnamk3780
@sabnamk3780 2 күн бұрын
ഇന്ദ്രജിത് ചേട്ടൻ ഒരു കസേര ഇട്ട് കൊടുക്കാമായിരുന്നു..... നിർത്തി സംസാരിക്കുമ്പോ ഒരുമാതിരി പോലെ..
@devudevuoos
@devudevuoos 2 күн бұрын
Sathyam njnum orthu
@athiravishnu8983
@athiravishnu8983 2 күн бұрын
Oru mathiriyum illa alla makkalum ammamarkku munnil aarumalla
@shaijupv5858
@shaijupv5858 2 күн бұрын
ശേരിയാണ് ഒരു കസേര കൊടുക്കാമായിരുന്നു കാണുബോൾ എന്തോ ഒരു ബുദ്ധിമുട്ട് 😡
@rechoE-q8p
@rechoE-q8p 2 күн бұрын
Sathyam enikkum thoni
@induab
@induab 2 күн бұрын
Athinu avarude ammade munil aleyo nikune athu oru respect anu ammade munil agane nikune ahha rithiyil chinthichal mathiy
@mahalakshmi8522
@mahalakshmi8522 2 күн бұрын
മല്ലികമ്മ ഇഷ്ടം. ലക്ഷ്മി ഓവർ ആകേണ്ട..... രാജു ആയിരുന്നങ്കിൽ ഇപ്പോൾ ലക്ഷ്മിയെ വടിച്ചെടുക്കേണ്ടി വന്നേനെ 🤣ടീമ്, അനു, അജൂബ്ഷാ, ഡയാന സൂപ്പർ ആയി കളിച്ചു
@Nusibamujeeb
@Nusibamujeeb 2 күн бұрын
അനു കുട്ടിത്തം എന്ന്‌ കരുതുന്ന പലതും ഓഡിയന്സിന് ഭയങ്കര ബോർ ആയിട്ടാണ് ഫീൽ ചെയ്യുന്നത്
@nithinabraham7057
@nithinabraham7057 2 күн бұрын
onnu podo
@rahulkunjappan9504
@rahulkunjappan9504 2 күн бұрын
ഉറപ്പായിട്ടും അനു ഭയങ്കര ഓവർ ആണ്. വെറുപ്പിക്കൽ 🤮🤮🤮
@roycherian8514
@roycherian8514 2 күн бұрын
മല്ലിക ചേച്ചി എത്ര സ്നേഹത്തോടെയാണ് കുഞ്ഞുങ്ങളെ കുറിച്ച് സംസാരിക്കുന്നു അതാണ് അമ്മയുടെ ഒരു കരുതൽ അതിന്റെ അനുഗ്രഹമാണ് രണ്ട് നല്ല മക്കളെ ദൈവം നൽകിയത് എല്ലാ അനുഗ്രഹങ്ങളും ദൈവം മല്ലിക ചേച്ചിക്ക് തരട്ടെ🙏🙏❤❤❤❤❤
@KRISHNAKRISHNA-qb9fi
@KRISHNAKRISHNA-qb9fi 2 күн бұрын
Anu നല്ല ബോർ ആകുന്നുണ്ട്
@nithinabraham7057
@nithinabraham7057 Күн бұрын
Ennittu podey
@iblis2094
@iblis2094 Күн бұрын
Nii poda ​@@nithinabraham7057
@saleemkp6713
@saleemkp6713 2 күн бұрын
ഒരുപാട് നാളുകൾക്കു ശേഷം ആണ് Star മാജിക് ഇത്രയും പെട്ടന്ന് പെട്ടന്ന് അപ്‌ലോഡ് ആകുന്നത് ഇത് പോലെ തന്നെ അപ്‌ലോഡ് ആക്കിയ ഞങ്ങൾ പ്രക്ഷകർക്ക് അത് ഒരുപാട് സന്തോഷം തരുന്ന കാര്യം ആണ് ❤
@dreamhomebuilders1501
@dreamhomebuilders1501 2 күн бұрын
ഇന്ദ്രജിത്ത് സൂപ്പർ നടൻ ,എന്തൊരു ഫ്ളക്സിബിൾ നല്ല റോളുകൾ ചെയ്യണം
@vineethaprasad6163
@vineethaprasad6163 2 күн бұрын
ഇന്ദ്രേട്ടൻ നിൽക്കുമ്പോൾ ആണോ ലക്ഷ്മിമോളെ മല്ലികയമ്മയെ കരയിക്കാൻ നോക്കുന്നെ 🤣🤣🤣🤣പൊളിച്ചു കയ്യിൽ കൊടുത്തു...... ടീമ് ഇഷ്ടം
@satyaakond7866
@satyaakond7866 2 күн бұрын
അനുമോൾ ഇപ്പോൾ വെറുപ്പിക്കൽ ആണ്. അത് പോലെ ബിനീഷും
@nithinabraham7057
@nithinabraham7057 2 күн бұрын
podo
@satyaakond7866
@satyaakond7866 2 күн бұрын
@@nithinabraham7057 താനെന്താ പോടാ എന്നു പറഞ്ഞെ. പറഞ്ഞത് ശരിയല്ലേ. അനുമോൾ ഓവർ ആകുന്നില്ലേ. ഇ ബിനീഷ് എന്ത് കോപ്പാ ചെയ്യുന്നേ
@nithinabraham7057
@nithinabraham7057 2 күн бұрын
@@anumolanukuttyofficial njan ninne support cheytha samsariche
@anumolanukuttyofficial
@anumolanukuttyofficial Күн бұрын
Thanks ❤️
@user-yv7cq2kk5k
@user-yv7cq2kk5k 2 күн бұрын
ഇന്ദ്രജിത് ഏട്ടന്റെ കണ്ണിൽ തന്നെ ഒണ്ട് ആ അമ്മയോടുള്ള സ്നേഹം. Super ❤
@sree396
@sree396 2 күн бұрын
ചീഞ്ഞ ചോദ്യം ഗസ്റ്റ്‌ നോട്‌ ചോദിക്കാൻ ഉളുപ്പില്ലായിമ മെയിൻ ചിന്നു... ന്നൂ...
@banunasi456
@banunasi456 2 күн бұрын
Star Magic കാത്തിരിക്കുകയായിരുന്നു ❤❤. ഒറ്റ episode ഉം miss ചെയ്യാതെ കാണുന്നവർ like 👍
@vishakvpillai4599
@vishakvpillai4599 2 күн бұрын
ലക്ഷ്മിയുടെ കൊഞ്ചൽ നല്ല ബോർ ആയിട്ടുണ്ട് 🙏🏼👍🏼
@arnavpramod1285
@arnavpramod1285 2 күн бұрын
ഇന്ദ്രജിത്തിനെ atre നേരമായി നിർത്തുന്നു. Guest അല്ലെ.
@nishanthviru5360
@nishanthviru5360 2 күн бұрын
മമ്മൂക്ക ലാലേട്ടൻ ഒരു ദിവസം വരും ആയിരിക്കും അല്ലേ 😌🥰
@smileforlove
@smileforlove 2 күн бұрын
ലക്ഷ്മിടെ ഈ വിവരിക്കൽ ഒന്ന് നിർത്തുമോ മടുത്തു
@abuubaidabuubaid2176
@abuubaidabuubaid2176 2 күн бұрын
അനു എന്തിനാ ഇങ്ങനെ ഓവർ ആകുന്നത് വെറും ബോർ അത് പോലെ ബിനീഷ്.... ബോർ
@nithinabraham7057
@nithinabraham7057 2 күн бұрын
onnu podey
@abuubaidabuubaid2176
@abuubaidabuubaid2176 2 күн бұрын
@@nithinabraham7057 ok. Sheri അമ്മാവാ
@mampettaappu588
@mampettaappu588 2 күн бұрын
@@abuubaidabuubaid2176 sathyam
@lizziammathomas5251
@lizziammathomas5251 2 күн бұрын
Ninek Ennitte keda
@nithinabraham7057
@nithinabraham7057 2 күн бұрын
@@abuubaidabuubaid2176 getlost
@user-ci4dc3lt5e
@user-ci4dc3lt5e 2 күн бұрын
അനു ഇന്ന് കുറച്ചു ഓ വറാ ണ്
@user-um8us8sh8s
@user-um8us8sh8s 2 күн бұрын
അനു കോമാളിത്തരം ഒഴിവാക്കുക മടുത്തു സത്യവാ മടുത്തു അവളെ മാറ്റി നിർത്തുക 😂കുറച്ചു നാളത്തേക്ക് തങ്കുവിനെ തിരിച്ചുകൊണ്ടുവരുക
@sirajcheruvellursirajbava7686
@sirajcheruvellursirajbava7686 2 күн бұрын
ഇന്ദ്രജിത്ത് &ഫാമിലി 🎉🎉🎉ഡയാന അടിപൊളി മത്സരം 🥰🥰🥰
@annaanniesvlog6210
@annaanniesvlog6210 2 күн бұрын
അനു എന്ത് over ആ. സ്വയം നാറുന്നു. ടീമിനേം ഷിയാസ്സിനേം എന്തൊക്കെയാ പറയുന്നേ
@rubiannaelisabath7878
@rubiannaelisabath7878 2 күн бұрын
20:09 അത് പൊളിച്ചു. ലക്ഷ്മി ഇത്തിരി സെന്റി അടി കൂടുതലാ... എനിക്ക് ഇഷ്ടപ്പെട്ടു.ടീമ് ഗോൾ അടിച്ചപ്പോൾ അഭിനന്ദിക്കാൻ ഒരു ബുദ്ധിമുട്ട്. ബാക്കി എല്ലാവരേം തൊണ്ട കീറി അഭിനന്ദിച്ചു
@shishirashishi379
@shishirashishi379 2 күн бұрын
ടീം ഇഷ്ട്ടം..സ്റ്റാർ മാജിക്കിലെ ചിലവരുടെ മനസ്സിൽ അവൻ ഒരു കോമാളി പക്ഷെ ജനങ്ങളുടെ മനസ്സിൽ അവൻ അവരുടെ ഒരേയൊരു രാജാവ്‌ 👑ടീം 👑😘😘😘😘😘♥️♥️♥️😍😍😍
@user-rr3iz2cu6y
@user-rr3iz2cu6y 2 күн бұрын
🤣 💯
@sajeershifa5443
@sajeershifa5443 2 күн бұрын
Anu ഭയങ്കര ബോർ
@nithinabraham7057
@nithinabraham7057 Күн бұрын
Podey
@koyasvlogs1816
@koyasvlogs1816 2 күн бұрын
അനു ബോർ ആയി.ടീമ് കലക്കി. ഡയാന സൂപ്പർ ആയി. ലക്ഷ്മി over ആയി 5:40 മോന്റെ കയ്യിൽ പിടിച്ചു നിൽക്കുന്ന അമ്മയെ ഓടി ചെന്ന് പിടിച്ചു ഇരുത്തുന്നു. നല്ല cuteness 🤣പക്ഷെ കരയിക്കാൻ നോക്കിയത് ഏറ്റില്ല.
@nithinabraham7057
@nithinabraham7057 Күн бұрын
Podey anu over alla
@user-hrsg4jk2k
@user-hrsg4jk2k Күн бұрын
Correct over
@Harikrishnan32o
@Harikrishnan32o Күн бұрын
ഉല്ലു പിണങ്ങിയപ്പോ സങ്കടം തോന്നി ഉല്ലുവും സുമയും പൊളിയാ 🥰 അവരുള്ളോണ്ടാ ഇപ്പൊ ചിരിക്കാൻ പറ്റുന്നത് 🥰
@rafii458
@rafii458 2 күн бұрын
അനുവും ബീനിഷും ഫുൾ time വെറുപ്പിക്കൽ രണ്ടാൾക്കും 5 മിനിറ്റ് കുറവ് പോലെ എപ്പോഴും
@LakshmiLakshmi-um4kd
@LakshmiLakshmi-um4kd 2 күн бұрын
അതേ സത്യം
@nithinabraham7057
@nithinabraham7057 2 күн бұрын
getlost
@rahulkunjappan9504
@rahulkunjappan9504 2 күн бұрын
സത്യം
@MuhammedSaleem-mu1in
@MuhammedSaleem-mu1in 2 күн бұрын
പണവും പദവിയും ഉണ്ടെങ്കിൽ അച്ഛനും ഉണ്ടാകും അമ്മയും മക്കളും ഉണ്ടാകും മരുമക്കളും ഉണ്ടാകും കൂടപ്പിറപ്പുകളും ഉണ്ടാകും നാട്ടുകാരും കൂട്ടുകാരും ഉണ്ടാകും സമാധാനവും ഉണ്ടാകും.. പണം ഇല്ലെങ്കിൽ ഈ പറഞ്ഞ ആരും ഉണ്ടാവില്ല എന്നതാണ് സത്യം. 👍👍😔
@user-ct3xo6gw2n
@user-ct3xo6gw2n 2 күн бұрын
Sukumaran marikumpol 3 generation ulla cash undakki vechu അതു kondu Indrajith raju set Aayirunu. Cash undo ellam set
@shelaravi7558
@shelaravi7558 2 күн бұрын
Thanku Evidea
@user-yi6nt5pt9e
@user-yi6nt5pt9e 2 күн бұрын
Satheyam😂
@ushakumari6761
@ushakumari6761 2 күн бұрын
സത്യം ആണ്
@user-bw6bc6pr6p
@user-bw6bc6pr6p 2 күн бұрын
Panavum padhaviyum ulla ellayidathum ellarum ithupole akanamennilla
@augustineax2052
@augustineax2052 2 күн бұрын
ലക്ഷ്മിയുടെ ഡ്രസ്സ്‌ കോഡ് ഒന്ന് ഡീസന്റ് ആക്കിക്കൂടെ... ഇതൊരുമാതിരി നാടോടികളെ പോലെ..
@sreethequeen8855
@sreethequeen8855 2 күн бұрын
Currect ഇതൊക്കെ കൊള്ളില്ല
@sreethequeen8855
@sreethequeen8855 2 күн бұрын
നക്ഷത്ര od ഉള്ള ഒരു ഇഷ്ടം ഉണ്ട് ഇതൊക്കെ കാണുമ്പോൾ 😢😢
@user-kn2zu4zp4s
@user-kn2zu4zp4s 2 күн бұрын
മല്ലികമ്മയുടെ ഭാഗ്യമാണ് ഈ രണ്ടു മക്കളും ❤
@shajanshanavasps8215
@shajanshanavasps8215 2 күн бұрын
ബിനു അടിമാലി. ആരാണ് . മറ്റുള്ളവരെ കളിയാകൽ മാത്രമാണ് കാണുന്നത്. സുകുമാരൻ ചേട്ടൻറെ മോൻ. വലിയ പേരുള്ള നടൻ. അയാളെ നാല് എപ്പിസോഡ് കണ്ടു. ഒരു സെക്കൻഡ് പോലും വിനയ മല്ലാതെ. ഒരു അഹങ്കാരം അഹഭാവം. കാണാൻ ശ്രമിച്ചിട്ട്. കണ്ടില്ല❤❤❤❤❤
@devikanair2144
@devikanair2144 Күн бұрын
പണ്ട് മര്രുല്ലവരെ കളിയാക്കുന്നത് എല്ലാരും comedy ayi ആസ്വദിച്ചു കൈയ്യടിച്ചു..avar stage performers allee...അതുകൊണ്ട് ഇപ്പോഴും അത് continue ചെയ്യുന്നു... ആരാണ് അതിന് വളം വച്ച് കൊടുത്തത്..😊.. നാട്ടുകാര്... ജനങ്ങള് അത് ആസ്വദിക്കുന്നു ന്നു ഇപ്പോഴും അവര് വിചാരിക്കുന്നു.. അതാണ് binu, team,anu oky same style follow cheyunad.. ആരുടെ കുര്രം 😊
@vineeshpb
@vineeshpb 2 күн бұрын
ഇന്ദ്രഏട്ടൻ ❤️ മല്ലികമ്മാ ❤️
@praseedhapraseedha3575
@praseedhapraseedha3575 Күн бұрын
Guest ne ജയിപ്പിക്കാൻ വേണ്ടി ബിനു ചേട്ടനെ തടയുന്ന ലക്ഷ്മി😮 46:20
@user-xt6zw1fr1i
@user-xt6zw1fr1i 22 сағат бұрын
ഇത്രയും... നല്ലൊരു... എപ്പിസോഡ്... തന്ന...അനൂപേട്ടനോട്.... ഒത്തിരി... നന്ദി.... 😍 അടിപൊളി.... ഒരുപാട്.. ചിരിച്ചു... 😍❤️
@user-bq7hm9iu6c
@user-bq7hm9iu6c 2 күн бұрын
*indrajith is an underrated actor💯🔥* *10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*
@ajmaln3883
@ajmaln3883 2 күн бұрын
അനു ഭയങ്കര ഓവർ ആ ബോറും ആണ് ആ ഭാഗങ്ങൾ കാണാൻ പോലും തോന്നില്ല വെറുപ്പിക്കരുത് അനു 🙏
@LakshmiLakshmi-um4kd
@LakshmiLakshmi-um4kd 2 күн бұрын
സത്യം 😅😅😅😅
@binomathew2070
@binomathew2070 2 күн бұрын
ഡയാനയുടെ attitude കണ്ടാൽ തോന്നും ഇത് ഇന്ത്യാ പാക്കിസ്ഥാൻ match ആണെന്ന് 😂
@shameejajafar2018
@shameejajafar2018 2 күн бұрын
അങ്ങനെ പറയാൻ പാടില്ല oru ആൾ ne അപ്പോഴും കുറ്റം പടുത്തി
@manojsivan5110
@manojsivan5110 2 күн бұрын
Thankachan bro undeagilll mathramea anu ollu 😂
@ChippyKannan
@ChippyKannan 2 күн бұрын
സത്യം
@rahulkrishnan9264
@rahulkrishnan9264 2 күн бұрын
അനിയനെക്കാൾ പൊളി ആണ് ചേട്ടൻ
@rajnnnnnnnnnnnnnnn
@rajnnnnnnnnnnnnnnn 2 күн бұрын
ലഷ്മി പ്രായം ആയി ല്ലെ കാണുബോൾ അറിയാം ശരീരത്തിൽ 😂😂w
@abdullahrafeek7880
@abdullahrafeek7880 2 күн бұрын
കൊഞ്ചൽ ആണ് ഇപ്പൊ മെയിൻ
@manjumolps309
@manjumolps309 2 күн бұрын
😂w athenna
@sibyyohannan6447
@sibyyohannan6447 2 күн бұрын
Thoongiyadunnu😂😂😂
@manjumolps309
@manjumolps309 Күн бұрын
@@sibyyohannan6447 😆😆😆
@geethaajayan6077
@geethaajayan6077 2 күн бұрын
Lakshmi കൊഞ്ചൽ നിർത്തിക്കൂടെ pl
@naanu-kannadiga
@naanu-kannadiga 2 күн бұрын
Kalyanam kazikkathe valarunna kuttiyalle
@rajivarghese2795
@rajivarghese2795 2 күн бұрын
Athe Anu very boring
@nithinabraham7057
@nithinabraham7057 Күн бұрын
No
@bangaloredayzzz...8480
@bangaloredayzzz...8480 2 күн бұрын
നാളേം വിളിക്കണം എന്ന് വിചാരിച്ചു എന്തു കോമാളിത്തരം കാണിക്കുന്ന അനു പറഞ്ഞു വിട്ടൂടെ
@vr07744
@vr07744 2 күн бұрын
20:08 indrajith correct anu chodichatu over ayitu sukumaran sir na patti chodichu over emotional track pidikan nokuna pole undu lakshmi.... Lakshmi ku eppalum ulavata oru senti track pidikunatu anitu bayangara caring anu empathetic person nnu k kanikan
@jamescameroonav
@jamescameroonav 2 күн бұрын
Athu avarude sthiram number aanu. Oralenkilum vetti thurannu paranjallo. Enthayalum chammi poyi
@sreethequeen8855
@sreethequeen8855 2 күн бұрын
അടുത്ത എപ്പിസോഡിൽ എങ്കിലും കുറച്ചു ലക്ഷ്മി ടെ കുറച്ചു ലൈക് പറച്ചിൽ കിടക്കണേ.... പിന്നെ anu ഇത്തിരി ഓവർ ആക്കുന്നു കമന്റ്‌ ആണെന്ന് പറയുന്ന കാര്യം പിന്നീട് ഒന്ന് ഈ എപ്പിസോഡുകൾ കണ്ടു നോക്കണം e actrese എല്ലാവരും അപ്പൊ മനസ്സിൽ അകും നിങ്ങൾ നല്ലത് ഉം വേണ്ടാത്തതും 👍👍
@user-ij7hp2lc9w
@user-ij7hp2lc9w 2 күн бұрын
അനുമോൾ star magic വല്ലതും വിളിച്ചുപറയുന്നതോലെ interiview ഇരുന്ന് വിളിച്ചുപറയറുത് എല്ലാവർക്കും അവരവരുടെ personal life ഉണ്ട് മറ്റുള്ളവരുടെ കാര്യം എന്തിനാ വിളിച്ചുപറയുന്നത്.അനുവിൻ്റെ ജീവൻ്റെ ഇൻ്റർവ്യൂ നിങ്ങളുടെ കാര്യം മാത്രം പറയൂ.ഇപ്പ മനസ്സിലായില്ലേ susu season1 ആദ്യം air പോയി.ഇപ്പോൾ അനു അതിൽ നിന്ന് air പോയി.ഇപ്പോൾ സന്തോഷം ആയല്ലോ.
@nithinabraham7057
@nithinabraham7057 Күн бұрын
Onnu podey
@user-ij7hp2lc9w
@user-ij7hp2lc9w Күн бұрын
@@nithinabraham7057 പറഞ്ഞത് ശരി ആണ് ഇൻ്റർവ്യൂ പോയി കാണൂ
@basilm.george6314
@basilm.george6314 2 күн бұрын
ഞാൻ ഇത് വരെ മോശം ആയി ഒന്നും കമന്റ്‌ ഇട്ടിട്ടില്ല.... ബട്ട്‌ അനുവിന്റെ വായിൽ വലതും തിരുകി വെക്കാമോ ഓവർ ആകുന്നു...
@jijinraj1506
@jijinraj1506 2 күн бұрын
Muthukhii
@nithinabraham7057
@nithinabraham7057 Күн бұрын
Ni aano avalkku chilavinu kodukkunnathu aval eppo mindanam mindathirikkenam ennokke theerumanikkan ninakku kanan thalparyam illel kanathe itunna pore
@najebabdulhameed8787
@najebabdulhameed8787 2 күн бұрын
അനു മഹാമോശമായിവരുകയാണ്.. ഇത്രയും വൃത്തികെട്ട പരിപാടിയായിവരുന്നു ലക്ഷ്മി അതിനേക്കാൾ മോശം. ഒരുത്തൻ ഗോൾപോസ്റ്റ് എടുത്തുകൊണ്ടുപോയി അതിനെ നീതികരിച്ചു സപ്പോർട്ടുചെയുന്നു കോമഡിയാനുപോലും ചുക്കാൻ പിടിക്കുന്ന പെണ്ണിന് എപ്പോഴും അടികൊള്ളിയുടെ ഭാഗത്തു നിൽക്കും നല്ല തൊലിക്കട്ടി.. ഷിയാസിനോട് ചോദിക്കുന്നു അന്നാ ചാക്കോയെ ഓർമ്മയുണ്ടോന്നു ആകുട്ടി ചെയ്തത് മുടിയിൽ പിടിച്ചു ശക്തിയായി വളിച്ചത് പറയുന്നില്ല ഭയങ്കര അവതരികയെന്നാണ് ഭാവം അന്ന് കൂടുതൽ പ്രശ്നം ഉണ്ടാക്കിയത് ഈ ഭാവക്കാരിയാണ് പാവം ഒന്നുമറിയാത്തപോലെ 😏😏😏
@nithinabraham7057
@nithinabraham7057 2 күн бұрын
chatha kochinte jathakam enthinado orupadu thavana nokkunnathu
@lathakumarilatha4021
@lathakumarilatha4021 2 күн бұрын
മല്ലിക ചേച്ചി ക്കു മുഖത്തിന്‌ ഒരു ക്ഷീണഭാവം പോലെ , വയ്യായ്ക പോലെ ദൈവം ആരോഗ്യം തരട്ടെ ❤️🙏🏻
@jobypg885
@jobypg885 2 күн бұрын
അനു ഭയങ്കര ബോർ ആണ് ഷെയിം
@nithinabraham7057
@nithinabraham7057 2 күн бұрын
onnu podey guest vare irunnu chirikkunu pinne ninakkokke enna kuzhappam
@jobypg885
@jobypg885 2 күн бұрын
​@@nithinabraham7057nee podaaa
@priyankapinki34
@priyankapinki34 2 күн бұрын
ടീമേ😍 ലക്ഷത്തിൽ ഒന്നേകാണൂ ഇതുപോലെ ഒരു ഐറ്റം 😘 ടീം മുത്താണ്😃😍😍😘😘
@soopisoopi8685
@soopisoopi8685 2 күн бұрын
അനു വളരെ ബോറാണ്
@nithinabraham7057
@nithinabraham7057 Күн бұрын
No
@Karakkikkuth
@Karakkikkuth 2 күн бұрын
കൊമ്പക്കാട് കുഞ്ഞാപ്പു കോയ കൊണ്ട് വരണം 👍👍😊
@Adv_SilentKiller
@Adv_SilentKiller 2 күн бұрын
Indrajith is one of the best actors in Malayalam cinema. First time I am seeing him in a television show, what a great human being❤❤
@avaneeshappu8596
@avaneeshappu8596 2 күн бұрын
ടീമ് ഗെയിം തകർത്തു. പിള്ളേരെ പോലെ excited ആയിട്ട് കളിക്കുന്നു
@Yil284
@Yil284 2 күн бұрын
Anu. Bineesh Eduth kalayado
@binjubinoy2117
@binjubinoy2117 2 күн бұрын
മല്ലികമ്മയെ കരയിക്കാൻ ലക്ഷ്മിയുടെ ചെവിയിൽ ആരേലും പറഞ്ഞോ. അതുപോലെ തോന്നി. ടീമ്, അജൂബ് ഷാ ഡയാന പൊളിച്ചു. അനു ഭയങ്കര ഓവർ ആയിരുന്നു. Reel അമ്മായിയമ്മ ഇരിക്കുന്നത് കൊണ്ട് ആവും
@najeedrahmanmoothedath5472
@najeedrahmanmoothedath5472 2 күн бұрын
ശരിക്കും നല്ല ബോർ ആണ് ടീമും അനുവും അവരുടെ മൈക്ക് ഒഴിവാക്കിയൽ നന്നാവും... ലക്ഷ്മി കൊഞ്ചാൻ ശ്രമിക്കുമ്പോ നല്ല ബോർ
@shabeebthasni0016
@shabeebthasni0016 2 күн бұрын
ലക്ഷ്മി ഓവർ ആകുന്നു...മഹാബോർ
@AppuKichu-sp2zp
@AppuKichu-sp2zp 2 күн бұрын
Correct
@vidhyahipsu4719
@vidhyahipsu4719 2 күн бұрын
ശരിയാണ്
@oamjithoamjith7848
@oamjithoamjith7848 2 күн бұрын
Sathyam 💯
@user-xy2qt7hz4d
@user-xy2qt7hz4d 2 күн бұрын
ശരിയാണ്
@AnnoyedBlueMackerel-vw9qv
@AnnoyedBlueMackerel-vw9qv 2 күн бұрын
സ്ഥിരം പ്രേക്ഷകർ ലൈക്‌ ചെയ്യ്
@jasimmashmash
@jasimmashmash 2 күн бұрын
അനു മഹാ ബോർ
@smoothhunter..
@smoothhunter.. 2 күн бұрын
അനുവിനെ ഇതിൽനിന് കളയണം
@dilshaddilshutherikkada2955
@dilshaddilshutherikkada2955 2 күн бұрын
അനു കുറച്ചു ഓവർ ആണ്
@nithinabraham7057
@nithinabraham7057 Күн бұрын
Ennittu podey
@sijoantony3002
@sijoantony3002 Күн бұрын
അനുമോൾ 👌🏻. ഇങ്ങനെവേണം. അവിടെ ഉണ്ടന്ന് നാലുപേര് അറിയണം 😁 ടീമ് 👌🏻അജൂബഷ 👌🏻 എനിക്ക് പറയാൻ തോന്നിയതാ ഇന്ദ്രജിത് പറഞ്ഞത്. മല്ലിക മാടത്തെ കരയിക്കാൻ നോക്കിയതാ അല്ലെ
@sonumnair6632
@sonumnair6632 2 күн бұрын
Thankachan chettan ellathond oru rasam ella
@nithinabraham7057
@nithinabraham7057 2 күн бұрын
enna ni kanenda
@MrBijusteephen
@MrBijusteephen Күн бұрын
വാ തുറന്നാൽ അനുവിന്റെ അച്ഛനെ പറഞ്ഞാലേ പുള്ളിക്ക് കോമഡി വരു....
@asharaftp799
@asharaftp799 2 күн бұрын
അനു ടീമിനെ മണ്ടൻ എന്ന് വിളിച്ചത് തീരെ ശരിയായില്ല...
@nithinabraham7057
@nithinabraham7057 2 күн бұрын
mandan enna peru matti budhiman ennakkana paranjathu mandan ennu vilichilla episode kanditu ondakkiya pore
@Yil284
@Yil284 2 күн бұрын
@@nithinabraham7057nee ethada naaye
@richumichael5164
@richumichael5164 2 күн бұрын
ഡയാനയുടെ പിച്ചു ചളി ആരും കണ്ടില്ലേ, ടീമ് ഗോൾ അടിച്ചത് ആരും കണ്ടില്ലേ
@ushaushafranics3557
@ushaushafranics3557 2 күн бұрын
Anu❤❤❤❤❤,binu, chetan❤❤❤❤❤,sumesh❤❤❤❤,, ഡയാന ഡയാനഐഷു❤ഐഷു❤❤❤ ഡയാനഐഷു❤ഐഷു❤❤❤ശ്രീവിദ്യ❤ ഉല്ലാസ് പന്തളം ചേട്ടൻ❤❤❤❤
@sreethequeen8855
@sreethequeen8855 2 күн бұрын
ലക്ഷ്മി ടെ ലൈക്ക് പറച്ചിൽ കൂടി കൂടി വരുന്നതേ ഉള്ളു കുറയുന്നില്ല
@akhilm6810
@akhilm6810 Күн бұрын
ടീമേ ഇതുവരെ ഞാൻ നിങ്ങളുടെ fan അല്ലായിരുന്നു.അനൂപേട്ടന്റെ vdo കണ്ടപ്പോൾ തന്നെ ഒത്തിരി ഇഷ്ടമായി.
@Kingini-id3iq
@Kingini-id3iq 2 күн бұрын
ഇന്ദ്രേട്ടൻ വന്ന എപ്പിസോഡ് സൂപ്പറായിട്ടുണ്ട്..❤❤❤
@shijinrajraju4325
@shijinrajraju4325 2 күн бұрын
തങ്കച്ചൻ fans from സൗദി 🥰🥰🥰
@blessvincent3177
@blessvincent3177 2 күн бұрын
ടീമ് ഇന്ന് നന്നായി ഗെയിം കളിച്ചു. രണ്ടു ഗെയിം ഉം സൂപ്പർ ആയി
@balagopalbalu6198
@balagopalbalu6198 2 күн бұрын
ടീമിനെ ഇത്രയേറെ ഇഷ്ടപ്പെടാൻ ഉള്ള കാരണം. ടീം ചേട്ടൻ നമ്മളിൽ ഒരാളെ പോലെയേ എപ്പോഴും തോന്നു. അടുത്ത വീട്ടിലെ ചേട്ടൻ, അല്ലങ്കിൽ വീട്ടിൽ തന്നെയുള്ള ഒരാൾ അങ്ങനെ മാത്രമേ ടീമിനെ കാണുവാൻ കഴിയു...
@priyamanu5627
@priyamanu5627 2 күн бұрын
അനു ഇന്ന് ഇത്തിരി over ആയിരുന്നു. പക്ഷെ ലക്ഷ്മിയുടെ cute baby അഭിനയത്തിന്റെ മുന്നിൽ അതൊന്നും അല്ല 🤣ടീമിന്റെ കളി ഒന്നും ലക്ഷ്മിക്ക് കണ്ണിൽ പിടിക്കില്ലേ
@mukeshma1528
@mukeshma1528 2 күн бұрын
Lekshmi kurachu over anu
@aaronradhakrishnan9147
@aaronradhakrishnan9147 Күн бұрын
ലോകത്തിലെ ഭാഗ്യം ചെയ്‌ത അമ്മമാരിൽ മുന്നിൽ നിൽക്കുന്ന ഒരു അമ്മയാണ് മല്ലികാമ്മ ❤🙏
@rebareba1342
@rebareba1342 Күн бұрын
പെൺപിള്ളേരിൽ സംസാരിക്കുന്നത് അനു മാത്രേ ഉള്ളു. ടീമ് ഇപ്പോൾ നന്നായിട്ട് വരുന്നു. അതിലുപരി അയാൾ നല്ലൊരു human being ആണ്
@jesinibinoy6577
@jesinibinoy6577 2 күн бұрын
Over acting over പൊക്കി പറച്ചിൽ നക്ഷത്ര 😁😁😁over cutness വാരി വിതറുന്നു 😅😂😂😂
@smoothhunter..
@smoothhunter.. 2 күн бұрын
അനു നല്ല ബോറാ കലിവരും കാണുപ്പോൾ
@nithinabraham7057
@nithinabraham7057 2 күн бұрын
aarelum nirbendicho ithu kanan
@jijinraj1506
@jijinraj1506 2 күн бұрын
Sheriyaa brooo avale bhayankara boreaa
@naveenjohn7981
@naveenjohn7981 Күн бұрын
ഇന്ന് ഏറ്റവും ഇഷ്ടപെട്ടത് ടീമിനെ ആണ് 👏🏻👏🏻👏🏻
@ZiyaFaizan-df2gc
@ZiyaFaizan-df2gc 20 сағат бұрын
Enik orupaad ishttaan ea familiye.... Inthrettane athileere ishttam...
@muhammedraihan3737
@muhammedraihan3737 2 күн бұрын
ടീമേ game പൊളിച്ചു, അനുവും. നിങ്ങള് ഉള്ളത് കൊണ്ട് ഈ പരിപാടി കാണുന്നു. അല്ലങ്കിൽ ഷിയാസ് വന്നപ്പോഴേ ഞാൻ ഈ പരിപാടി കാണുന്നത് quit ചെയ്തേനെ
@lemontree1539
@lemontree1539 2 күн бұрын
Kudumbum. koodumboll imbbamullathe mallika mom……. Family 🙏🙏🙏🙏🙏👍👍👍👍👍👍
@kumarict3559
@kumarict3559 2 күн бұрын
ചെയർ ഇട്ടു കൊടുക്കു
@ManuSukeshan
@ManuSukeshan 2 күн бұрын
True
@markmaria8591
@markmaria8591 2 күн бұрын
ടീമ് ഇന്ന് കലക്കിയല്ലോ. നെഗറ്റീവ് കമന്റ് ആരോ ഇട്ടപോലെ. അനു ബോർ ആയിരുന്നു
@HudxuDudud-tf2kn
@HudxuDudud-tf2kn 2 күн бұрын
Bineeshine maty jithu chetane kondu vanude
@manuprasad338
@manuprasad338 2 күн бұрын
തങ്കുവിനെ ആരൊക്കെ miss ചെയുന്നു
@anittasebastain4579
@anittasebastain4579 2 күн бұрын
Dayana,ishu,srividhya pinne sarikum ulla aa kunju kutty....oke super annu...kutty ennu peril mathram ulla anu sarikkum over and veruppikkal...enthoru ilakkam
@karthikmahadevan3186
@karthikmahadevan3186 Күн бұрын
ടീമേ ആരൊക്കെ നിങ്ങളെ താഴ്ത്തി നിർത്തിയാലും നിങ്ങൾ തന്നെയാണ് സാദാരണക്കാരുടെ മനസിലെ യഥാർത്ഥ ഹീറോ ❤️❤️
@KiranKiran-dt3cs
@KiranKiran-dt3cs 2 күн бұрын
ടീമിനെ കാണാൻ എത്ര പേർ വന്നിട്ടുണ്ട് ഒന്ന് ലൈക്കിയെ
@user-il4xk4tv4w
@user-il4xk4tv4w 2 күн бұрын
ഇന്ദ്രേട്ടൻ ലക്ഷ്മിയെ nice ആയിട്ട് അങ്ങ് തേച്ചോട്ടിച്ചു 😁😁😁😁😁😁ടീമിന്റെ ഗോൾ നു ഇന്ന് നല്ല important ഉണ്ട്
@user-bq7hm9iu6c
@user-bq7hm9iu6c Күн бұрын
*anu+thangu=best combo ever💯🔥*
@BindhupBindhup-gv6hg
@BindhupBindhup-gv6hg 2 күн бұрын
എല്ലാവരും സൂപ്പർ അടിപൊളി
Star Magic | Flowers | Ep# 713 (Part B)
46:35
Flowers Comedy
Рет қаралды 311 М.
Жайдарман | Туған күн 2024 | Алматы
2:22:55
Jaidarman OFFICIAL / JCI
Рет қаралды 1,3 МЛН
Мы никогда не были так напуганы!
00:15
Аришнев
Рет қаралды 3,9 МЛН
I wish I could change THIS fast! 🤣
00:33
America's Got Talent
Рет қаралды 78 МЛН
Uppum Mulakum 3 | Flowers | EP # 06
24:16
Flowers Comedy
Рет қаралды 689 М.
Star Magic Vishu Special | Flowers | Part B
56:47
Flowers Comedy
Рет қаралды 828 М.
Star Magic | Flowers | Ep# 712
1:11:03
Flowers Comedy
Рет қаралды 419 М.
Build a Local First Trello Clone with React Native & Realm
3:59:20
notJust․dev
Рет қаралды 48 М.
Star Magic | Flowers | Ep# 713 (Part A)
35:14
Flowers Comedy
Рет қаралды 359 М.
Can this capsule save my life? 😱
0:50
A4
Рет қаралды 33 МЛН
Can this capsule save my life? 😱
0:50
A4
Рет қаралды 33 МЛН
I want to play games. #doflamingo
0:20
OHIOBOSS SATOYU
Рет қаралды 14 МЛН
Smart Sigma Kid #funny #sigma #comedy
0:25
CRAZY GREAPA
Рет қаралды 3,4 МЛН
Её Страх Вполне Обоснован 😂
0:17
Глеб Рандалайнен
Рет қаралды 2,8 МЛН