No video

എന്താണ് Clinical Depression Malayalam | Symptoms | Cause | Treatment | Major Depressive Disorder

  Рет қаралды 97,221

Mind Matters by JAISON

Mind Matters by JAISON

Күн бұрын

എന്താണ് Clinical Depression Malayalam | Symptoms | Cause | Treatment | Major Depressive Disorder
Depression is a mood disorder that causes a persistent feeling of sadness and loss of interest. Also called major depressive disorder or clinical depression, it affects how you feel, think and behave and can lead to a variety of emotional and physical problems. You may have trouble doing normal day-to-day activities, and sometimes you may feel as if life isn't worth living.
MDD has sub types and they are postpartum depression, atypical depression, Melancholic Depression, dysthymia etc.
#depression #majordepressivedisorder #clinicaldepression #mindmattersbyjaison #jaisonaugustine #healthvideo #mentalhealth #malayalam #postpartum

Пікірлер: 574
@mujeebrahman2543
@mujeebrahman2543 4 ай бұрын
എന്റെ സ്വപ്നമായിരുന്നു ഒരു job n പോകുക എല്ലാരെയും proud ആക്കുക എന്നുള്ളതൊക്കെ🙂ഇപ്പോ ഒന്നിനും കഴിയുന്നില്ല 😢എനിക്ക് എന്നെ എവിടെയോ നഷ്ടപ്പെട്ടു.. 🙂
@EveEVE-bk5ui
@EveEVE-bk5ui 2 ай бұрын
Njanum inganathanneyan
@Losehope18
@Losehope18 Ай бұрын
Hey bro ​@@EveEVE-bk5ui
@user-iu4is1or8j
@user-iu4is1or8j 21 күн бұрын
Same avastha aanu bro , maduthu elam
@Losehope18
@Losehope18 20 күн бұрын
@@user-iu4is1or8j hey bro
@Losehope18
@Losehope18 18 күн бұрын
@@user-iu4is1or8j hlo
@geojialex915
@geojialex915 Жыл бұрын
ഇന്നത്തെ അവസ്ഥ ആയിരിക്കില്ല അടുത്തവർഷം ഈ സമയം അതിനാൽ പ്രതീക്ഷ കൈ വിടാതെ ജീവിക്കുക എന്ത് വന്നാലും ജീവിക്കുക സൃഷ്‌വിന് നമ്മെ കുറിച്ച് പദ്ധതികൾ ഉണ്ട്
@adithyamadhu2815
@adithyamadhu2815 Жыл бұрын
എല്ലാം ശെരി ആവും വിഷമിക്കണ്ട ഞാൻ ഉണ്ട് എന്ന് പറഞ്ഞു കൂടെ നിൽക്കാൻ ആരെങ്കിലും ഉണ്ടായിരിന്നു എങ്കിൽ ഇതിൽ നിന്ന് കുറച്ചെങ്കിലും മാറ്റം ഉണ്ടാകുമായിരുന്നു 😖😖😖
@shikilaanjukunnu7202
@shikilaanjukunnu7202 Жыл бұрын
True💯
@sareenatsy6127
@sareenatsy6127 Жыл бұрын
സത്യം, അങ്ങനെ പറയുന്ന ഒരാൾ ഉണ്ടായിരുന്നു 26 വർഷം ഇപ്പോ പല സാഹചര്യം കൊണ്ട് അയാൾ ഇപ്പോ ല്ല, അത്കൊണ്ട് ഉറക്കില്ല ഫുഡ്‌ ല്ല മരിക്കാൻ തോന, മക്കളെ ഓർത്തു ഉരുകി ജീവിക്കുന്ന്
@pravishaprasad3190
@pravishaprasad3190 Жыл бұрын
​@@shikilaanjukunnu7202true
@AbdulNazar-mt1hi
@AbdulNazar-mt1hi Жыл бұрын
​@@sareenatsy6127ellam sheriyakum. Prarthanayanu main.ellavarkum map kodukkuka.appol manassinte bharam kurayum
@anucj3203
@anucj3203 Жыл бұрын
Saramillya. You can overcome this situation
@ashik367
@ashik367 Жыл бұрын
പണ്ടൊക്കെ നല്ലോണം ആളുകളുമായി conversation നടത്തിയിരുന്ന ഒരാളായിരുന്നു ഞാൻ... ഇപ്പൊ നാല് പേര് കൂടിയിരുന്നാൽ എന്തോ എനിക്ക് സംസാരിക്കാൻ പറ്റുന്നില്ല.. എന്തോ confidence ഇല്ലാത്ത പോലെ...!!😶😶
@leenaleenakr9027
@leenaleenakr9027 Жыл бұрын
Enikkum
@achus-achus7047
@achus-achus7047 Жыл бұрын
Enikkum
@mushrafmushraf5438
@mushrafmushraf5438 Жыл бұрын
Enikkum athanne bro
@hazeenanazeer6015
@hazeenanazeer6015 Жыл бұрын
Enikkum 😢
@chaplin1669
@chaplin1669 Жыл бұрын
Ente ippozhathe avastha.....munpe orupad thamasha paranju...ellavareyum chirippichum nadanna Njan inne...alukale kandal thanne oodi marum....arodum mindathe...ottakke nadakkan mathram agrahikkunne.....enik ariyilla enthu pattunnu enne polum...Frnd call chaithal polum atnd cheyyan Manas anuvadhikkunnillla....eppol arodum mindaru polum illa😢😢😢😢
@Vishnu-yg4nu
@Vishnu-yg4nu 2 жыл бұрын
എനിക്ക് മരിക്കാൻ തോന്നുകയാണ്. ഒരു കാര്യത്തിലും സന്തോഷം കിട്ടുന്നില്ല..എന്താ ചെയ്യുക ..എനിക്ക് മരിക്കണം എന്നാണ് എപ്പോഴും തോന്നുന്നത്. എൻ്റെ age 19 ആണ്. എനിക്ക് എൻ്റെ അമ്മ യെ ഒരുത്തിട്ടാ ണ്,ജീവിക്കുന്നത്.അമ്മ എന്നെ അത്രക്കും കഷ്ടപ്പെട്ടാണ് എന്നെ വളർത്തിയത്.എന്താ ഞാൻ ചെയ്യുക..ഒരു സന്തോഷവും ഇല്ലാത്ത ജീവിതം
@SN-jp3mb
@SN-jp3mb 2 жыл бұрын
ഒരു നല്ല psychologist നെ പോയി കാണു
@arunakv3700
@arunakv3700 2 жыл бұрын
മോനെ, ഒന്നും ചെയ്യല്ലേ എന്ടെങ്കിലും treatmendedukoo
@Vishnu-yg4nu
@Vishnu-yg4nu 2 жыл бұрын
@@arunakv3700 🙂
@deepadeepa4757
@deepadeepa4757 Жыл бұрын
Doctor ne kanuuu
@hopeman9219
@hopeman9219 Жыл бұрын
ente bharyayum kunjineyum avarude family manasil varunnu... Allenkil enikkath cheyyan shramikkamayirunnu
@shoneantony5768
@shoneantony5768 Жыл бұрын
Enik vittil irikumbo depression ann , porth pokumbol koyapamilla , vittil irunal veruthe angry and sad akunnu , vittil nin poyall onnumilla pakshe vittil lek thiruvanal pinem varum
@Joe-zs2il
@Joe-zs2il Жыл бұрын
Same here. Enikkum veettil irikkumbo, especially ottakku irikkumbo bhayankara lazy feeling aanu, onninum oru mood um illa, vallatha ksheenam aanu, oru friend polum illa onnu thurannu parayan... Purathirangiyal enikku thanne athishayam aanu... Njan pettennu active aakum... Ellarodum nalla reethiyil mindum
@ajasshaffi5395
@ajasshaffi5395 Жыл бұрын
@@Joe-zs2ilsame here epol eganne und
@parthivdileep9499
@parthivdileep9499 Жыл бұрын
Same
@aswathysudheer5679
@aswathysudheer5679 3 ай бұрын
ഈ ലക്ഷനങ്ങൾ എല്ലാം എനിക്ക് ഉണ്ട്.ഞാൻ തനിച്ച എന്ന തോന്നൽ, മരിക്കണം എന്ന തോന്നൽ, ഒറ്റയ്ക്കൂ ഇരിയിക്കാൻ തോന്നൽ അങ്ങനെ അങ്ങനെ
@prabithasujeesh9590
@prabithasujeesh9590 Ай бұрын
Same enikum und
@seemak.p3984
@seemak.p3984 Ай бұрын
Yenikkum und
@entertainmentonly2659
@entertainmentonly2659 Ай бұрын
Hello
@lashcouplelife
@lashcouplelife 2 жыл бұрын
Thank you 🙏
@MindMattersbyJAISON
@MindMattersbyJAISON 2 жыл бұрын
You’re welcome 😊
@herefelix
@herefelix 10 ай бұрын
എല്ലാം നഷ്ടപ്പെട്ടിട്ടും എന്തെങ്കിലുമൊക്കെ നിങ്ങളെക്കൊണ്ട് ചെയാൻ സാധിക്കുമെന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടെങ്കിൽ സത്യത്തിൽ നിങ്ങൾക്ക് ഒന്നും നഷ്ടപ്പെട്ടിട്ടില്ല.Njan oru hospital poyappol avide kanda quote aan.
@mr_wanderlust_7215
@mr_wanderlust_7215 Жыл бұрын
എൻ്റെ പ്രധാന പ്രശ്നം , എല്ലാത്തിനും പേടിയാണ് psc പഠിക്കുന്ന വ്യക്തിയാണ് ,4 വർഷമായി പഠിക്കുന്നു...ഞാൻ ഒരു മിഡിൽ ക്ലാസ്സ് ഫാമിലി യിൽ ഉള്ള ആളാണ് , ഞാൻ അത്യാവശ്യം എല്ലാ work നും പോയിട്ടുണ്ട് ,അതോണ്ട് തന്നെ ആ ജോലി കൊണ്ട് ജീവിതത്തിൽ ഞാൻ ഒന്നും ആവില്ല ന്നു എനിക്ക് അറിയാം, അതോണ്ട് തന്നെ എനിക്ക് മുന്നേറണം എന്ന വാശി ആണ് ,പക്ഷേ പലയിടത്തും തോറ്റ് പോകുന്നു , കൊവിഡ് ഉം psc യുടെ പുതിയ പരിഷ്കാരവും കൊണ്ട് മനസ്സ് ഉലഞ്ഞു നിൽക്കുമ്പോൾ ആണ് ഞാൻ ആഗ്രഹിച്ച എക്സാം വന്നത്, ആഗ്രഹിച്ചു പഠിച്ചു നല്ല മാർ്ക് വാങ്ങി , നല്ല ഹാപ്പി ആയിരുന്നു ,പക്ഷേ physical test പാസ്സ് ആയില്ല 2 test എണ്ണവും പോയി തുടർന്ന് സിസ്റ്റർ ൻ്റ് മര്യേജ് , ഞാൻ ഈ കര്യങ്ങൾ ഒക്കെ ഈ ജോലിയിൽ ആണ് ബിൽഡ് ചെയ്തത് പക്ഷേ എല്ലാം തകർന്നു ,ഞാൻ ഒരു ചോദ്യ ചിഹ്നം ആയി മാറി .ഒരുപക്ഷേ റാങ്ക് ലിസ്റ്റ് വന്നിരുന്നേൽ state ൽ തന്നെ ടോപ് 20 യിൽ തന്നെ ഉണ്ടാവും ഞാൻ🙁 ആഗ്രഹിച്ചത് ഒന്നും കിട്ടുന്നില്ല ,ഞാൻ ആകെ തളർന്നു പഴയ പോലെ പഠിത്തം സ്പീഡ് ഇല്ല , കൊവിഡ് ഉം ,മാറി വന്ന psc പരിഷ്കാരം , വീട്ടിലെ ശിവരാത്രികൾ എല്ലാം കൊണ്ടും പൊറുതി മുട്ടി ,ഒന്നിനും ഒരു ഉഷാർ ഇല്ല , പിന്നെ എൻ്റെ ഹാർട്ട് ബീറ്റ് എപ്പോഴും നല്ല സ്പീഡിൽ ആണ് മിടിക്കാറു അതെനിക്ക് കൺട്രോൾ ചെയ്യാൻ കഴിയുന്നില്ല ശ്വാസം പോലും ശരിയ വണ്ണം ലഭിക്കുന്നില്ല പേടി ആവുന്നു, എനിക്ക് ഈ പേടി കയറികൂടിയത് എൻ്റെ വീട്ടിൽ നിന്നാണ് അച്ഛൻ ആണ് കാരണം ,എന്നും മദ്യപിച്ച് വീട്ടിൽ വഴക്കും അടിയും ആണ് ഞാൻ ഇത് 5,6 വർഷമായി അനുഭവിക്കുന്നു ഇതിൽ ഒരു solution കണ്ടെത്താൻ കഴിയുന്നില്ല ,ഞാൻ മനസമധാനത്തോടെ ഉറങ്ങിയിട്ട് കാലങ്ങൾ ഏറെ ആയി ഞാൻ മനസ്മധനത്തിൽ ഒരിക്കലും പഠിച്ചിട്ടില്ല എല്ലാവരും മുന്നേറുമ്പോൾ ഞാൻ ഇപ്പോഴും നിന്നവിടെ തന്നെ നിൽക്കുന്നു , പഠിക്കുന്ന റൂം ഒരു നെഗറ്റീവ് vibe ആണ് എന്നിട്ടും ഞാൻ അവിടെ രാത്രി ഒറ്റക്ക് ആണ് ഇരിക്കാര് വീട്ടിൽ വരാൻ തോന്നുന്നില്ല കഷ്ടപ്പെട്ട് അവിടെ ഇരിക്കുന്നു ,വീട്ടിൽ വരാമെന്ന് വെച്ചാൽ വൈകുന്നേരം എന്നും ഒരു മരണ വീടിന് തുല്യം ,ജീവിതം മടുത്തു, പിന്നെ ഈ പ്രശ്നങ്ങൾ ഒക്കെ കൂട്ടുകാരോട് പറയണം ,അല്ലേൽ അറിയുന്നവരോട് പറയണം എന്ന് ഡോക്ടർ പറഞ്ഞില്ലേ പക്ഷേ ഇതൊക്കെ അവർ കേൾക്കാനോ ,നല്ലൊരു response ഓ അവർ തയാറല്ലെങ്കിലോ , അവർക്ക് എല്ലാവർക്കും അവരവരുടേതായ തിരക്ക് , WhatsApp ൽ 2 ആഴ്ചയയി കയറിയിട്ട് , എല്ലാവരെകളും ഗ്രൂപ്പിൽ ആക്റ്റീവ് ആയി ഉള്ള ആൾ ആണ് ഞാൻ പക്ഷേ ഈ കഴിഞ്ഞ 2ആഴ്ചയായി അവൻ എവിടെ എന്ന് ആരും തിരക്കിയിട്ടില്ല ,ആത്മാർത്ഥ സുഹൃത്ത്ക്കൾ ആണ് പണ്ട് മുതലേ ഒരുമിച്ച് ആണ് , അവരെ ഇങ്ങനെ ആണ് പിന്നെ ഞാൻ ആരോട് പറയാൻ , എന്നിട്ട് ഞാൻ ആണ് അങ്ങോട്ട് ഇന്നലെ വിളിച്ചത്...so ഈ കാലത്ത് എല്ലാവരും busy ആണ് ആരും ആരെയും ശ്രദ്ധിക്കില്ല ,നമ്മുടെ നമ്മൾ തന്നെ നോക്കണം ..😢 പക്ഷേ ഞാൻ പഠിക്കും എ ആണേലും പഠിക്കും ,ജയിക്കും . പക്ഷേ അതിനൊരു വിലങ്ങ് തടി ആയി രാവിലെ എഴുനേൽക്കുമ്പോൾ തന്നെ ഹാർട്ട് ബീറ്റ് അത്രേം സ്പീഡ് ൽ മിടിക്കുന്ന്ത്...ഇതിനൊരു solution ആർക്കെങ്കിലും അറിയാമോ ? ഇതൊന്ന് മാറി കിട്ടിയാൽ മാത്രം മതി , എൻ്റെ വേറെ പ്രശ്നങ്ങൾ അമിതമായ ചിന്ത , മനസ്സ് ഏകാഗ്രതമല്ല, ടെൻഷൻ കാരണം ഹാർട്ട് ബീറ്റ് കൂടുതൽ ശ്വാസം ശരിയായ രീതിയിൽ ലഭിക്കുന്നില്ല , കഴിഞ്ഞു പോയ കാര്യങ്ങൾ വല്ലാതെ വീർപ്പ് മുട്ടിക്കുന്നു , ...ഞാൻ council ങിന് പോയാലോ ന്നു aalochikkuvaa...എന്നെ തന്നെ നഷ്ടപ്പെടുമോ ന്നു ഉള്ള പേടി...😢😢
@aryapraveen2410
@aryapraveen2410 Жыл бұрын
ഒരു കൗൺസിലിംഗ് ചെയ്യൂ... പിന്നെ ഈ പഴയ കാര്യങ്ങൾ ഒക്കെ ഓർത്തിട്ട് പഠിക്കാനും, വിജയം ഉറപ്പിക്കാനും ഉള്ള ഒരു എനർജി ലെവൽ മാത്രം അതിൽ നിന്നും എടുക്കുക. അല്ലാത്ത ബാക്കി കാര്യങ്ങളിൽ തങ്ങി നിന്ന് പോകരുത്.അതുകൊണ്ട് ഒരു പ്രേയോജനവും കിട്ടാൻ ഇല്ലല്ലോ! Psc കിട്ടാത്ത എത്രയോ ആളുകൾ ഉണ്ട്. ഇത് വരെയും ലിസ്റ്റിൽ പെടാത്ത ഞാൻ അടക്കം ഒരുപാട്പേര്. അവിടെ ഇയാൾ ഒരു ലിസ്റ്റിൽ പേര് കൊണ്ട് വന്നത് ചെറിയ കാര്യമൊന്നും അല്ല.. ആത്മവിശ്വാസം കയ് വിടാതെ മുന്നോട്ട് പോകൂ... വിജയം അടുത്ത് തന്നെ ഉണ്ട്. സ്നേഹം മാത്രം 🤗
@mr_wanderlust_7215
@mr_wanderlust_7215 Жыл бұрын
@@aryapraveen2410 😊 താങ്ക്സ് ബ്രോ❤️...ഒന്ന് അല്ല 7
@aryapraveen2410
@aryapraveen2410 Жыл бұрын
@@mr_wanderlust_7215 7 ഓ.... എന്നിട്ടാണോ നെഗറ്റീവ് അടിച്ചു ഇരിക്കണേ.... ☹️ എനിക്ക് ഒരു അസൂയ ഒക്കെ തോന്നുന്നുണ്ട്ട്ടാ 😂
@SuryaKumari-hy7xe
@SuryaKumari-hy7xe Жыл бұрын
സമാധാനം ആയി ഇരിക്ക്, ഞാനും ഇതു പോലെ അല്ലെങ്കിൽ മറ്റു ചില കാര്യം ഓർത്തു ടെൻഷൻ അടിക്കുന്നു. എല്ലാം നമ്മൾ തന്നെ ശെരി ആകണം. ലൈഫ് നമ്മുടെ അല്ലെ. പ്രാർത്ഥന ഉണ്ടാകണം. നല്ലോണം
@jincykuriakose3426
@jincykuriakose3426 Жыл бұрын
Cheriya joli aanelum jolikku pokuka
@dewdrops9253
@dewdrops9253 11 ай бұрын
Ive been suffering depression, anxiety & OCD from childhood. A cruel fathers gift . Childhood trauma is killing me😭 now 46. DONT FEEL LIKE DOUNG ANYTHING👎
@sdsv486
@sdsv486 4 ай бұрын
Me too..20+ years
@MalavikaJoseph
@MalavikaJoseph 5 ай бұрын
എനിക്ക് എപ്പോഴും ചിന്തകൾ. ആണ് മനസ്സിൽ എപ്പോഴും സങ്കടം ആണ് ഇടക്ക് മരിക്കാൻ തോന്നുന്നു. മനസ്സിൽ ആവിശ്യം ഇല്ലാത്ത ചിന്ത ആണ്. ആരോടും ഒന്നും പറയാൻ പറ്റാത്ത ചിരിക്കാൻ പറ്റാത്ത ഒരു അവസ്ഥ. സങ്കടം വരുപോൾ സ്വന്തം ശരീരം വേദനിപ്പിക്കും ഞാൻ എനിക്ക് ഇതിൽ നിന്ന് മാറണം എന്ന് ഉണ്ട്.
@jeesonjames3298
@jeesonjames3298 3 ай бұрын
Painles dead enthengilum vazhi undo
@Losehope18
@Losehope18 2 ай бұрын
Aham​@@jeesonjames3298
@entertainmentonly2659
@entertainmentonly2659 Ай бұрын
Ipo egne und
@harinair1397
@harinair1397 Жыл бұрын
Psychology must be part of school education. Also, must have counseling facility in all villages, along with primary health centers. In most cases, Doctor need to go to patient.
@Anonymous_Mommy
@Anonymous_Mommy Жыл бұрын
So true !!
@ajmalriyas1111
@ajmalriyas1111 Жыл бұрын
💯
@geethakumari771
@geethakumari771 Жыл бұрын
Correct
@balantkb5504
@balantkb5504 Жыл бұрын
ഗാന്ധി ജി ഒരിക്കൽ പറഞത ബ്രിട്ടിഷ കാരോട് ഒന്നെങ്കിൽ മരിക്ക അല്ലെങ്കിൽ പൊരുതി . മരിക്ക
@safooramohammed3928
@safooramohammed3928 Жыл бұрын
എനിക്കു ഡിപ്രെഷൻ ഉണ്ടെന്ന് തോനുന്നു കുറച്ചു മാസമായി ഉറക്കം ഇല്ല നെഗറ്റീവ് ആയ കാര്യങ്ങൾ മാത്രം ചിന്ത പിന്നെ ആർക്കും എന്നെ വേണ്ട എന്നുള്ള തോന്നൽ മക്കളോട് ദേഷ്യം വീട്ടിൽ ഒറ്റയ്ക്ക് ഇരിക്കാൻ ഇഷ്ട്ടം ആരുമായിക്കൂട്ടില്ല ആരോടും സംസാരിക്കാൻ ഇഷ്ടമില്ല ഞാൻ എന്താണ് ചെയ്യേണ്ടത്
@zakkariyazakkariya8510
@zakkariyazakkariya8510 Жыл бұрын
കാരണം
@thasniaboobucker8326
@thasniaboobucker8326 6 ай бұрын
Njnum ide avasta
@anucj3203
@anucj3203 Жыл бұрын
കമന്റ് ബോക്സിൽ പലരും മരിച്ചാലോ എന്ന് കരുതുന്നു എന്ന് എഴുതിയത് കണ്ടു. ദയവായി ആരും അങ്ങിനെ ചെയ്യല്ലേ.. പ്രതീക്ഷ കൈ വിടല്ലേ. നിങ്ങൾക്കും ഈ അവസ്ഥയിൽ നിന്നും കര കേറാൻ സാധിക്കും. ചുമ്മാ പറഞ്ഞതല്ല. എനിക്ക് ഈ അവസ്ഥയിൽ നിന്ന് ഒരു പരിധി വരെ കര കേറാൻ സാധിച്ചിട്ടുണ്ട്. അതുകൊണ്ടാ ഇങ്ങനെ പറയുന്നേ. ആരും എടുത്തു ചാടി ഒന്നും ചെയ്യല്ലേ.
@ammu78216
@ammu78216 Жыл бұрын
Enikku vallatha oru maduppu.iam feelinge not good.
@anucj3203
@anucj3203 Жыл бұрын
@@ammu78216 saramilla. Vishamikkanda. You can overcome.
@naturelover-je1dc
@naturelover-je1dc Жыл бұрын
Egna overcome cheythe ennu onnu parayamo,,
@anucj3203
@anucj3203 Жыл бұрын
@@naturelover-je1dc its not a single process. How can i explain with this comment box. Counciling,meditation,self practice... Etc,etc
@naturelover-je1dc
@naturelover-je1dc Жыл бұрын
@@anucj3203 ok
@viralexpress6254
@viralexpress6254 Жыл бұрын
എന്നും ഞാൻ രാത്രി കിടക്കുന്നതിനു മുമ്പ് ദൈവത്തോട് പ്രാർത്ഥിക്കും എന്നെ ഉറക്കത്തിൽ നിന്ന് വിളിക്കല്ലേ എന്ന് അങ്ങനെ അങ്ങ് തീരണം ജീവിതം 😥😥😥
@Cindrella87
@Cindrella87 Жыл бұрын
Edo enikum ingane thanneya thonnunnath veruthe oru life arkum oru gunavum illa doshavum illa enik athikam prayam onnumilla medical student aan pakshe enne kond onninum pattunnilla oru breakup karanam vallatha oru avasthiyila njan ippol ethra vedio kandit motive polum akaan enik pattunnilla .
@viralexpress6254
@viralexpress6254 Жыл бұрын
@@Cindrella87 മനസ്സാണ് പ്രശ്നക്കാരൻ വേറെ ഒരു പ്രശ്നവും ഇല്ല എന്നോട് എല്ലാർക്കും ഇരു അകൽച്ച പോലെയാണ് എനിക്ക് ഫീൽ ചെയ്യുന്നത് ath chilappol ente matram thonnalavam veetil anel kalyanam nokkunnumund enikkanel athinonnum thalparayamilla 😥
@Cindrella87
@Cindrella87 Жыл бұрын
@@viralexpress6254 eda pakshe nammal thanne swayam kandethanam allathe oru vazhiyum illa .veetukaar kurach manassilakkiyal mathiyarnnu avarum distance itta nikkunnath ellam kondumm
@viralexpress6254
@viralexpress6254 Жыл бұрын
@@Cindrella87 ningal entha ingane thonnan karanam
@gopikavijesh8444
@gopikavijesh8444 Жыл бұрын
സത്യം. എന്റെയും ഇപ്പോഴത്തെ പ്രാർത്ഥന അതാണ്‌.
@mlpkerala1697
@mlpkerala1697 9 ай бұрын
ഡിപ്രെഷനിൽ നിന്ന് ഒരു തവണ കര കയറിയ ആൾക്ക് വീണ്ടും വരാൻ സാധ്യത കൂടുതൽ ആണോ..?
@abinjames8475
@abinjames8475 Жыл бұрын
Chila avalumarude swabavam karanam anpillerkk depression varunnathu, allathe enthu, ivale okke enthu cheyyan aanu
@ushanandakumar4749
@ushanandakumar4749 Жыл бұрын
Sir എനിക്ക് കടുത്ത depression und 2003 മുതൽ under treatment enickku marickkanamennu തോന്നുന്നു ഞാൻ എന്താണ് ചെയ്യേണ്ടത് sir
@growmoretraders2234
@growmoretraders2234 Жыл бұрын
അതാണ് എന്റെ അവസ്ഥ bro ഞാൻ കാണിച്ചു ഗുളിക കിട്ടി പക്ഷെ എനിക്ക് dubai വരേണ്ടി വന്നു ഇപ്പൊ 😢😢
@BeatsAudios1988
@BeatsAudios1988 Жыл бұрын
@@growmoretraders2234 tablet name eta bro
@kannanc.singer5564
@kannanc.singer5564 Жыл бұрын
me the same
@josev3743
@josev3743 6 ай бұрын
I BIPOLAR DISORDER , I HAVE AN ANXIETY. SOMETIME I FEEL SUICIDAL THOUGHT.I AM PRAYING GOD,HEAL ME MY SICKNESS.THANK YOU.
@thasniaboobucker8326
@thasniaboobucker8326 6 ай бұрын
​@@josev3743yangne mariyad..onnu parj taro
@saraswathmuktheshwar788
@saraswathmuktheshwar788 2 жыл бұрын
Nallloru consiltantne recommend cheyyuo please. Njn 3 phycolologistne kandatha.. ottum effective allayrnnu.. Will you please suggest a good consultant. Thank you.
@MindMattersbyJAISON
@MindMattersbyJAISON 2 жыл бұрын
place?
@saraswathmuktheshwar788
@saraswathmuktheshwar788 2 жыл бұрын
Im from kannur
@sriyesh2870
@sriyesh2870 2 жыл бұрын
@@saraswathmuktheshwar788 mangalapurath oru nalla psychatrist docter undu avide poyi kanichal mathi
@ajmalmarjan5640
@ajmalmarjan5640 2 жыл бұрын
@@sriyesh2870 manglore evidaya?
@sriyesh2870
@sriyesh2870 2 жыл бұрын
@@ajmalmarjan5640 aj hospital mangalore
@juniormedia4280
@juniormedia4280 2 жыл бұрын
Well explained, thank u sir.
@RajeevenK-hq6nd
@RajeevenK-hq6nd Жыл бұрын
Headinde nurse muruginapole anubavapedunnu.asrodum parayuvan pattunilla.ellam sahikyunnu.anganathe avastha varunnu.e thu cheyum sir
@DreamCatcher-kg4lu
@DreamCatcher-kg4lu Жыл бұрын
Clinical or counseling psychologists ulla govt hospitals onnu paranju tharamo arenkilum?Calicut or Malappuram
@user-rd9jg7xv8j
@user-rd9jg7xv8j 5 ай бұрын
Depresion tress തമ്മിൽ എന്താണ് ബന്ധം പരിഹാരം പറയൂ.....
@minibiju1074
@minibiju1074 Жыл бұрын
Sir, എന്റെ ജീവിതത്തിൽ നല്ലതൊന്നും സംഭവിക്കുന്നില്ല ഒരു മാറ്റം അത്യാവശ്യം തന്നെയാണ്. മനസ്സിൽ വല്ലാത്തൊരു മടുപ്പു തോന്നുന്നു
@ammu78216
@ammu78216 Жыл бұрын
Enikkum chilappo oru vallatha maduppu aano.pinne enikku enthokkeyo asugam undu enna thonnal.test cheythal onnum indavilla.
@joelcj1766
@joelcj1766 Жыл бұрын
@minibiju1074 നിരാശ പെടേണ്ട ദൈവത്തോട് പ്രാർത്ഥിക്ക്, യേശു കർത്താവു സൗഖ്യം തരും. സങ്കിർത്തനാം -34.18 ഹൃദയം നുറുങ്ങിയവർക്ക് യഹോവ സമീപസ്താൻ, മനസു തകർന്നവരെ അവൻ രക്ഷിക്കുന്നു. God bless you
@minibiju1074
@minibiju1074 Жыл бұрын
@@joelcj1766 Thanks
@AMR-bi6vt
@AMR-bi6vt Жыл бұрын
Dr .wats upp no plssend cheyyo
@HelloUniverse11
@HelloUniverse11 29 күн бұрын
ഉറക്കം കുറഞ്ഞു കുറഞ്ഞു തീരെ ഇല്ലാതെയായി ഇപ്പോ medicine എടുത്ത് ഉറങ്ങുന്നു. നടക്കാൻ പോലും പറ്റണില്ല, suicide tendency തോനുന്നു., അമ്മയെയും veetkareyum hus orthit patanila. Egne ithinn onn rekshapeda?
@Achu683
@Achu683 9 ай бұрын
Sir ente peru akhil enniku depression anno ennariyilla enniku 21 vayasayi pettannu ente attitude marukayannu najn bhayangaramayi samsarikan irunnu ennal ippol enniku samsarikan pattunilla njan samsarikumbol mattullavarkku endhu thonummo ennoru thonnal 10 class kazhinjapozhannu ithu koodiyathu oru common sense use cheyyan pattunilla parayunnathokke pottatharam bhayankara deshyam njan cma aanu padikunathu kanakku sheriyayilankil ennikku vattupidikum classil bhayangaramayi samsarikarilla chillara parayunathu pakvatha ayirikumennannu mattu chilar parayunathu jadayanennannu enniku ariyilla ottakirikan thonnunu purathoke pokumbol relaxation aanu cinema kanumbol ennalum oru interest illa valiya agrahavumilla instayil polum angane active alla njan endannu ente preshnam please reply sir
@Nithin.MNithi
@Nithin.MNithi 2 ай бұрын
ബ്രോ schizophernia enna mental disorder akananu sadyatha
@Losehope18
@Losehope18 2 ай бұрын
Hlo bro okky aano
@ShanMuhammad-j1o
@ShanMuhammad-j1o 2 ай бұрын
Brother am in that situation am worry's parson it was make my sleep gone hungry gone my scin like tigt like maravicha pole body dry aavl pinne body smell oru bad smell aayitt varunnu ...still I sij t sleep or eat 5 days contnnusley now feel anxiety
@parvathyg4334
@parvathyg4334 7 ай бұрын
Dr 2 yr munne Enik oru kuzhapavumillayirunu normal life um cool mind um valare active um ayirunu ennal athinu sheasham unexpected aaya onn ente life nu povukayum varukayum cheyythu enik orikkalum Accept cheyyan pattatha kariyam aanu Undayath Ennalum ellam ok aakan sramichu but ippol 2 yr ayi enik enna thanne nashttam ayi ellathinum pedi aanu 🥺selfie confidence theere ellathayi NjN nth cheyythalum theattu aanenu ulla thonal 🥺swondham ayi theerumanam edukkan polum kazhiyunila enna mattoroo control cheyum pole 🥺peattanu deshiyavum vishamavum varunu ellam kai vittu pogunu dr 🥺athukonde aanu e comment ittath muzhuvan samayavum oronn alochichukutty karachil aanu Nalukalayi urakavum aharavum ellathe thlarnu . ente swondham kariyam polum onnilum sradhikyan kazhiyunila ellam peattanu marannu povunu ormayil onnum ellathaya pole oru sec ente pearu polum maran poi 😔onninum kazhiyathe life il verum 0% ayi athukonde thanne enik njn jeevikkunathil polum artham ullathayi thonunila 🥺💯orupade samsarikyanum kuuttukudanum ishttam ayiruna enik ippol orale polum face cheyyan pattunila 💔pala vattam ithil ninnokke maran sramichu pattunila manse thurann open ayi parayan polum ariyila 😔ellam manase il aanu athukonde thanne ottapeatt pogunu enik kurachu engilum pzhaya pole aavan kazhiyumo dr…?🥺eny help…oru Reply prathishikkunu…🥺plz reply 🥺😔
@sha6045
@sha6045 6 ай бұрын
Are you ok
@indian4470
@indian4470 Жыл бұрын
Doctor enikk 14 maasayi clinical depression und,urakkakuravilla.medicine kazhichttilla. enthavo innu nannayi kuranju.manasamadhanam ind.pakshe happiness illa.enikk bipolar indavan sadhyata undo
@aishamohamed9060
@aishamohamed9060 Жыл бұрын
Enikum und
@indian4470
@indian4470 Жыл бұрын
@@aishamohamed9060 doctore kando?
@indian4470
@indian4470 Жыл бұрын
@@aishamohamed9060 family aarkkengilum Indo.illengil pedikanda
@aishamohamed9060
@aishamohamed9060 Жыл бұрын
@@indian4470 und
@aishamohamed9060
@aishamohamed9060 Жыл бұрын
@@indian4470 kandu ..2 year aayi tab kazhikkunnu
@jannuscreations3850
@jannuscreations3850 Жыл бұрын
എനിക്ക് atypical ഡിപ്രെഷൻ ആണെന്ന തോന്നുന്നെ.. എനിക്ക് സന്തോഷിക്കാൻ കഴിയുന്നുണ്ട്... But ചിലപ്പോൾ 🥺🥺
@rejeeshrajan3891
@rejeeshrajan3891 8 ай бұрын
Where is your clinic in Kerala?
@arafathsulfi540
@arafathsulfi540 Жыл бұрын
ഡോക്ടർ എനിക്ക് മരിക്കാൻ തോന്നുന്നു പക്ഷെ മരിക്കാൻ ഒരു നിമിഷം മതി എനിക്ക് അങ്ങനെ മരിക്കണ്ട 3 ദിവസം ഹാപ്പി ആക്കണം 4 മത ദിവസം മരിക്കണം വല്ല ഗുളിക ഉണ്ടോ ഡോക്ടർ
@BestLife-gn2on
@BestLife-gn2on Жыл бұрын
Ningale life marum
@ajasshaffi5395
@ajasshaffi5395 Жыл бұрын
Same here
@parthivdileep9499
@parthivdileep9499 Жыл бұрын
Same
@anucj3203
@anucj3203 Жыл бұрын
Lifil happy aayirikkan ningalkku ellavarkkum sadhikkum. Aarum marikkanda
@anucj3203
@anucj3203 Жыл бұрын
​@@BestLife-gn2onyes bro. Enikk oru paridhi vare ithu overcome cheyyan sadhichu. Ningalkkum pattum
@user-iu4is1or8j
@user-iu4is1or8j 21 күн бұрын
Aarelum enik dubaiyil oru job vangich tharamo , ente maximum njn effort eduthu , enik ariyila ini entha cheyandath ennu , i tried my best but njn fail aakua , interview polim kittunilla , othiri responsibility und enik my parents avare elam nokkanam , aarelum patumnkil help cheyy , urangitt 1 month aayi , rathri full karayua njan
@MdIqbal-zs9xd
@MdIqbal-zs9xd Жыл бұрын
❤ thank you bro ❤
@lanishaugustine7264
@lanishaugustine7264 8 күн бұрын
എന്റെ ചിന്തകൾ കാട് കയറുകയാണ്... 2:14 മനുഷ്യരെങ്ങനാ ഉണ്ടായത്. ശ്വാസം മട്ടുമോ ഇങ്ങനൊക്കെ ആണ്
@jithinppjithu7028
@jithinppjithu7028 10 ай бұрын
എപ്പോഴും കരയുന്നു😢😢😢😢എത്ര ശ്രമിച്ചിട്ടും മാറുന്നില്ല മുഖം. എല്ലാം എന്തോ പോലെ 😢😢😢
@user-mx4lg3zh5x
@user-mx4lg3zh5x 8 ай бұрын
Ready ayile bro
@jithinppjithu7028
@jithinppjithu7028 8 ай бұрын
@@user-mx4lg3zh5x illa
@MuhammedAli-mt5ir
@MuhammedAli-mt5ir 8 ай бұрын
thank you
@helloworldenglish4447
@helloworldenglish4447 Жыл бұрын
Dr പ്ലീസ് പ്ലീസ് റിപ്ലൈ. ഞാൻ പ്രെഗ്നന്റ് ആണെന്ന് ഇപ്പോ അറിഞ്ഞുള്ളു. അറിഞ്ഞതിൽ പിന്നെ ഉറക്കമില്ല. Endho പേടി ഭയം. വീർപ്പു മുട്ടൽ. മരിക്കുമെന്ന തോന്നൽ. ഇരുട്ടോക്ക് കാണുമ്പോ ഓടാൻ തോന. ഇത് വല്ലാത്തൊരു അവസ്ഥയാണ് dr. എനിക്ക് അബോർഷൻ ചെയ്ത് തന്നില്ലെങ്കിൽ ഞാൻ മുഴു പ്രാന്തിയാകുമെന്ന് അവസ്ഥ
@SanuSanu-ee2zb
@SanuSanu-ee2zb Жыл бұрын
Ippol ningakk maariyoo
@helloworldenglish4447
@helloworldenglish4447 Жыл бұрын
@@SanuSanu-ee2zb illa
@SanuSanu-ee2zb
@SanuSanu-ee2zb Жыл бұрын
Enikkum ith poleyaayirunnu.njhaan kaanichrunna gynacholgy Dr rod njhan kaaryangal parajappol enikk abortion cheithu thannu.ente jeevan thanne aa pregnancy bheeshaniyaayirunnu.ath kond ath abort cheithu.ninghal kaargal ninghalude gynakolagy Dr nod parayooo
@helloworldenglish4447
@helloworldenglish4447 Жыл бұрын
@@SanuSanu-ee2zb എന്നിട്ട് വീണ്ടും പ്രെഗ്നന്റ് ആകുമ്പോൾ ഇങ്ങനെ varo
@SanuSanu-ee2zb
@SanuSanu-ee2zb Жыл бұрын
Enikk athinn shesham pregnant aavunnath pediyaan .pinne njhaanithu vare pregnancikk nokkiyittilla
@abhinandsankar.s2904
@abhinandsankar.s2904 Ай бұрын
Blood test ngnaa nthlumm vachu kandu pidikan pattto
@jaleeljallujallu8130
@jaleeljallujallu8130 6 ай бұрын
ഞാൻ ഇതിന്റെ പൂർണ്ണ അവസ്ഥയിൽ ആണ് ഉള്ളത്... 😭😭എന്ത് ചെയ്യും.....
@user-dm6bx4kf7m
@user-dm6bx4kf7m 7 ай бұрын
Dr എനിക്ക് അതിക ദിവസങ്ങളിലും ഉറക്കം കിട്ടുന്നില്ല. പകൽ 2മണിക്കൂർ ഉറങ്ങാറുണ്ട്. ഉച്ചക്ക് ശേഷം 3മണി വരെയാണ് ഉറങ്ങാറ്. ആദ്യമൊക്കെ ഞാൻ പകലായാലും രാത്രി ആയാലും ഉറങ്ങിയാൽ എന്നെ ആരെങ്കിലും എടുത്തു കൊണ്ടുപോയാൽ പോലും ഞാൻ അറിയാറില്ല. എന്നാൽ ഇപ്പൊ 😢മനസിന്‌ സന്ദോഷം വന്നാലും ചെറിയ ഒരു വിഷമം വന്നാലും അല്ലാതെയും വെറുദെ ഉറക്കം തീരെ ഇല്ലാതിരിക്കുക. നേരം വെളുത്തു കിട്ടാൻ ഞാൻ ഞാൻ ദൈവത്തോട് പ്രാർത്ഥിക്കാറാണ് ചെയുക. എനിക്ക് ഇപ്പൊ പേടിയാണ് രാത്രി ആയാൽ കിടക്കുന്നത് ആലോചിച്ചിട്ട്. ഇന്ന് ഉറങ്ങാൻ കഴിയുമോ എന്ന ആവലാതിയാണ്. എനിക്ക് 42വയസായി. എനിക്ക് യൂട്രെസ് റിമൂവ് ചെയ്‌തിട്ടുണ്ട് അതിനു ശേഷമാണ് ഇങ്ങനെ ഉറക്കമില്ലാത്ത രാത്രികൾ എന്നിലൂടെ കടന്നു പോയികൊണ്ടിരിക്കുന്നധ്. യൂട്രെസും റിമൂവും മനസുമായിട്ട് എന്ധെങ്കിലും ബന്ധമുണ്ടോ Dr. സർജറി കഴിഞ്ഞിട്ട് 10മാസം ആവുന്നു. ഓവറി റിമൂവ് ചൈതിട്ടില്ല. ഒരു മറുപടി തരണേ പ്ലീസ് 😔
@rahiyanathibrahim-is6ne
@rahiyanathibrahim-is6ne 2 ай бұрын
Gharbapathram remove cheytha 2 3 perk ee anubhavam ente anubhavathil und. Pinne dhahanam proper allathavarkkkum kettittund
@HaneefaU-ll7kl
@HaneefaU-ll7kl 11 ай бұрын
എക്സ സൈസ് ചെയ്യുക .... പ്രണയം , കൂട്ടുകാരൻ എന്നിവ ഗുണം ചെയ്യും
@SaliniSs-qd4wm
@SaliniSs-qd4wm Жыл бұрын
Enikk ellavareyum bhayankara pedi ane. Roomil kathakadach eppozhum irikkum. Marikkanam ennu thonnunnu. 4 varsham kond njan ithuvare santhosham thonniyittilla. Pettann deshyapedum. Areyum kanunnath ishttam alla.😢 njan entha cheyyendath dr onnu paranju tharumo
@BeatsAudios1988
@BeatsAudios1988 Жыл бұрын
Salini. Enthanubpedi thonnaan ula kaaranam
@AbdulNazar-mt1hi
@AbdulNazar-mt1hi Жыл бұрын
Etavum nalla marunn. Epozhum busy avuka.veruthe irikkaruth.
@ramlathmolu-wd9bd
@ramlathmolu-wd9bd Жыл бұрын
Counsil cheyyu
@rajnarayi7098
@rajnarayi7098 Жыл бұрын
Ithil ulla ellaa kaaryangalum enik feel cheyyunnund eppozhum tention aak .. munbot jeevikaan aakillenn thonnua
@MohammedMuhammad-zs2op
@MohammedMuhammad-zs2op 9 ай бұрын
Enikk enth kettalum imotion illathaayikknu enthaan angane verunnath🎉🎉🎉 please replh Onninem pediyillatha avastha
@user-mx4lg3zh5x
@user-mx4lg3zh5x 8 ай бұрын
Shari ayile ellam
@zanafashion8701
@zanafashion8701 Жыл бұрын
Njan raathriyil urangumbol potti karayum.. ucha timil athonum kaannikuula... Njan sucide attam vare poya oru vekthiyaa... Ente karyam enthaanu vechaal.. njan Aadyam oru collegil chernu.. njan 2week Aa poyitullu.. pina vera collegil chernu vittukaar undhi paranjaachit.. enik vendath medical field Aannu.. ippo 1 year poyi... Enik jeevitham maduthu.. eni ente umma ente kude oru collegilum varuula.. ippo kurach day Aayi college drop Aaki vechit.. maduthu life maduthu.. jeevikandaa marichaal mathi... Onum vendaa enik... Onnn marich kittinengil... Enganengilum sucide cheyyan noakum .. ummaana orthit maathramaa.. Ee comment idunath thanne karanitaa.. ippo krityam ratri 12:15 Aayi enik ippo karachal nirthaan kazhiyunilla.. njan ippo enthaa cheyyande
@joelcj1766
@joelcj1766 Жыл бұрын
ടെൻഷൻ വേണ്ട ദൈവത്തോട് പ്രാർത്ഥിക്ക്, യേശു കർത്താവു സൗഖ്യം തരും. 147-3 മനം തകർന്നവരെ അവൻ സൗഖ്യമാക്കുകയും അവരുടെ മുറിവുകളെ കെട്ടു കയും ചെയ്യുന്നു. സങ്കീർത്തനം 34-18 ഹൃദയം നുറുങ്ങിയവർക്ക് യഹോവ സമീപസ്തൻ മനസ്സ് തകർന്നവരെ അവൻ രക്ഷിക്കുന്നു. പുറപ്പാടു 15-26 ഞാൻ നിന്നെ സൗഖ്യ മാക്കുന്ന യഹോവ ആകുന്നു. യോഹന്നാൻ 11-40 വിശ്വസിച്ചാൽ നീ ദൈവത്തിന്റെ മഹത്വം കാണും. വിശ്വസിച്ചു ദൈവത്തോട് പ്രാർത്ഥിക്കു, എല്ലാം ശെരി യാവും.
@zanafashion8701
@zanafashion8701 Жыл бұрын
@@joelcj1766 njan muslim Aannu
@joelcj1766
@joelcj1766 Жыл бұрын
​@@zanafashion8701no problem ദൈവം എല്ലാവരുടേം ആണ്.
@zanafashion8701
@zanafashion8701 Жыл бұрын
@@ashiquemuthu5103 ummanod paranj.. but umma sammadhikunilla njan ba ku padikunund.. ath padik.. enthengilum nalla aloojana vanaal kettich vidaam.. avide ente vaakinonum oru vilayum kalpikuula
@jiyodaconline5411
@jiyodaconline5411 Жыл бұрын
ഞാൻ ഒരു മുസ്ലിം ആയ വ്യക്തി ആണ് , ഭീകരമായ കടം വന്നിട്ട് കോഴിക്കോട് റെയിൽവേ ട്രാക്കിൽ തലവെക്കാൻ പോയ വ്യക്തി ആയിരിന്നു , പക്ഷെ അന്ന് ഉദ്ദേശിച്ച ട്രെയിൻ വരാൻ ലേറ്റ് ആയി , വരുന്ന സമയത്തിന് അനുസരിച്ചാണ് അവിടേക്കു പോയത് പക്ഷെ ലേറ്റ് ആയതുകാരണം അവിടെ ഇപ്പൊ വരും എന്ന് പ്രതീക്ഷിച്ചു നിന്നപ്പോ എന്റെ നിൽപ്പ് കണ്ടു സംശയം തോന്നിയ ഒരു വ്യക്തി (ഇന്നും ആ വ്യക്തിയെ എനിക്കറിയില്ല ) , എന്നോട് ഇങ്ങോട്ടു പറഞ്ഞു ആത്മഹത്യ ചെയ്യാൻ വന്നതായിരിക്കും അല്ലെ , ഞാൻ ഒന്നും പറഞ്ഞില്ല , പക്ഷെ അദ്ദേഹത്തിന് മനസ്സിലായി , അന്നെനിക്ക് 19 വയസ്സ് , ഇന്ന് 35 വയസ്സ് കഴിഞ്ഞു , എന്നോട് പറഞ്ഞത് കോഴിക്കോട് ബീച്ചിൽ തനിച്ചു പോയി കടലിലേക്ക് നോക്കികൊണ്ട്‌ ഒറ്റക്കിരുന്നു കുറച്ചുകൂടി നേരം ചിന്തിക്കുക എന്നിട്ടു ആത്മഹത്യ ചെയ്യണോ വേണ്ടയോ എന്ന് തീരുമാനിക്ക് , ആ വാക്കുകൾ എന്നിൽ തട്ടി ഞാൻ നേരെ പോയത് കോഴിക്കോട് കടപ്പുറത്തേക്ക് ,
@DAFFODILS943
@DAFFODILS943 11 ай бұрын
Njan eppol ee avasthayil aanu jeevikkunnathu ..
@Ammumaz
@Ammumaz Жыл бұрын
Kollath nalla pyscjologist aarkelum ario pls
@hidhashkv9312
@hidhashkv9312 Жыл бұрын
I can help u plz cntact
@GeorgeT.G.
@GeorgeT.G. 2 ай бұрын
good
@rifazrifaz3304
@rifazrifaz3304 11 ай бұрын
Sir njan ippo gulfil ann enikk attack simtoms und njan ecg eduthu problom illla Butt ale mood out annnn onnum cheyyan pattunnilla urakkam illla Pedi thonunnnu
@anmmp3068
@anmmp3068 5 ай бұрын
Mariyo, enikumund
@rifazrifaz3304
@rifazrifaz3304 5 ай бұрын
@@anmmp3068 njan3month kashttapettu ippo okkk ayi
@anmmp3068
@anmmp3068 5 ай бұрын
@@rifazrifaz3304 doctore kanichirunno
@kunjooskuttychutty8454
@kunjooskuttychutty8454 9 ай бұрын
Anikkithu kandondu nikkumbol polum sangadom karachilum varunnu. Anikku kurachayi arum phone vilikkunneam arodum mindanum allathinum oru kayyallayma. Avideam povan intrest illa veruthea irikkanoo kidakkanoo aanu thalparyam. Ante oru friend innale paranju ninakku depression aanu nnu athondu lakshanangal anthokkeyannu nokkan vanneyaa.
@minnukrajan3955
@minnukrajan3955 Жыл бұрын
Enik epolum samshaya rogm anu.orale depend cheitj jeevich aaa pazhya enne njn marann poyi ipol.aaale irritate cheith desyam therkukayum verupp sambathikukayum njn cheyunu😔😔😔😔😔😔😔😔😔
@Aami7560
@Aami7560 Жыл бұрын
Same😔😔entha cheyaa
@samyukthatp765
@samyukthatp765 Жыл бұрын
Arru hospital kondu poknna
@luluhanaworld4496
@luluhanaworld4496 4 ай бұрын
Enik aadhyam marunn kazhichappol mari.medicine niruthi veendum vannu
@CHarabicworld
@CHarabicworld 3 ай бұрын
എത്ര കാലം മരുന്ന് കഴിച്ചു
@luluhanaworld4496
@luluhanaworld4496 3 ай бұрын
@@CHarabicworld 1 year
@user-rd9jg7xv8j
@user-rd9jg7xv8j 5 ай бұрын
മരിക്കാനോന്നുഠ ഇതുവരെ തോന്നിയിട്ടില്ല ചില ദിവസങ്ങളിൽ ഉറക്കം കിട്ടാറില്ല വൈറ്റ് കുടിവരുകയാണ് ...,. ട്ടൈൻഷൻ കടന്നാൽ തലവേദന വരാറുണ്ട്
@fass2450
@fass2450 8 ай бұрын
Enik oninum patunila padikan ponila njn age 19 girl an njan nthokeyo presnagal enne alattunund padikan puvathen veetil ulavar kuttam paraya enik anakil oninum patunila😢😢 aroda njan paraya adhyam onum padikan kozapalarnu ipo classile ponila orakam illa njan ake mari ntha njan cheya
@sha6045
@sha6045 6 ай бұрын
Redy aakm epoo ok anoo vitamin d ok check chythruno
@akhila2828
@akhila2828 4 ай бұрын
@fass2450 ..... Nth patti
@Losehope18
@Losehope18 2 ай бұрын
Hlo kky ano bro
@Sakkeena-xj7tb
@Sakkeena-xj7tb Жыл бұрын
. > കുളിക കഴിചാൽ വേറെ എത്തങ്കിലും രോഗം വരുമോ കിട്ടി സി ക്ക് തകരാണ് ന്യ കുമോ
@geethakumari771
@geethakumari771 Жыл бұрын
Councelling from resi. Association level itself
@user-yp4ih5xm3p
@user-yp4ih5xm3p 8 ай бұрын
ഞാൻ ഈ അവസ്ഥയിലാണ്
@afsalch9857
@afsalch9857 5 ай бұрын
Bronte number theruooo??
@gopakumarsundareshan9513
@gopakumarsundareshan9513 Жыл бұрын
Anikku tenshan udu vallatta jeevithama
@raheemamalsamal-ny7de
@raheemamalsamal-ny7de 4 ай бұрын
Sharikum ipol ente avastha correcta marikanamenna chinthaya eppoyum kure kadamunt pillerude
@jeesonjames3298
@jeesonjames3298 3 ай бұрын
Enikkum
@VictorPulikodan
@VictorPulikodan Жыл бұрын
Depression ഒരു മാനസിക രോഗം അല്ല
@beenabiju8242
@beenabiju8242 Жыл бұрын
Nalla. Tension. annu
@SN-jp3mb
@SN-jp3mb 2 жыл бұрын
Depression ഉള്ളവർ കരയുമോ എപ്പോഴും?
@MindMattersbyJAISON
@MindMattersbyJAISON 2 жыл бұрын
mikkavarum,
@indian4470
@indian4470 Жыл бұрын
enikk karayanum chirikkanum pattatha avastha 😩
@jithinppjithu7028
@jithinppjithu7028 10 ай бұрын
​@@MindMattersbyJAISON😢😢😢കരയുന്നു ഒറ്റയ്ക്ക് ഇരിക്കൻ തോന്നുന്നു
@bigbossshort9785
@bigbossshort9785 Жыл бұрын
Sir,i want help . How can u help me
@bigbossshort9785
@bigbossshort9785 Жыл бұрын
Clinical depression symptoms aanu sir.
@gokulp2365
@gokulp2365 Жыл бұрын
@@bigbossshort9785എന്തെങ്കിലും ജോലി ചെയ്യുമ്പോൾ cocentration തെറ്റാറുണ്ടോ? അതാണോ depression ന് കാരണം.? എനിക്ക് അതാണ്.
@siyasunil8302
@siyasunil8302 Жыл бұрын
Enikku depression kazhinju eppol brain fog or unclear thinking undu any solutions Covid vannayirunnu
@Jouharaliahmed
@Jouharaliahmed Жыл бұрын
Treatment edukka manjeri oru homeo doctor und manasneha hospital Njn Avide treatment edukund enik mattam und one year ayi. Medicine
@siyasunil8302
@siyasunil8302 Жыл бұрын
@@Jouharaliahmed njan vitamin d level check cheythu kuravannu tablets edukunnundu oral paranju low vitamin d ayal ithu undakum ennu
@akvlogs3064
@akvlogs3064 9 ай бұрын
Do accupuncture treatment in trivandrum thasni accu clinic
@thasniaboobucker8326
@thasniaboobucker8326 6 ай бұрын
​@@siyasunil8302vitamin d 20anu...yanikum ide avasta
@minnuminhaj8710
@minnuminhaj8710 5 ай бұрын
Depression namukk santham mattan pattille
@georgekuttyshany2012
@georgekuttyshany2012 4 ай бұрын
Eee parayunna allam anik ind akke oru happiness ride cheyumbo anu😊
@jithishamohan5902
@jithishamohan5902 Жыл бұрын
Enk depression und .. ndhanenn ariyilla.. msnasil vallatha oru pedi.. enk oru lover ind .. avnod polum enk sansarikano oninum thonunila...njn Karanm ee relation brkup avuonn oke pedi... Enk avnod feelings oo onum thonunila... Ith oke aloikumbo njn Karanam brkup avuo nn oke ullil .. ithukond enk urngane patanila.. epolum aa oru thought ahnu manasil.. vilich samsariksno msg aykano onum oru interst illstha pole ... Njn ndh cheyum 🙂😔
@akvlogs3064
@akvlogs3064 9 ай бұрын
Do accupuncture treatment. Vere treatments illa.
@motionquotes3058
@motionquotes3058 9 ай бұрын
Ithokke engane matti edukkam plzz help🙏🏽
@user-mx4lg3zh5x
@user-mx4lg3zh5x 8 ай бұрын
Entha ninte preshnnam
@user-yp4ih5xm3p
@user-yp4ih5xm3p 5 ай бұрын
ഒരു ചെയ്യാൻ കഴിയാത്ത ഒരവസ്ഥ വല്ലാത്ത ഒരുവെറുപ് എല്ലാത്തിനോടും എന്ത് കൊണ്ടായിരിക്കും
@rifanarasheed2313
@rifanarasheed2313 Жыл бұрын
Treatment thudangiyal nirthan pattatha avastha undo
@hopeman9219
@hopeman9219 Жыл бұрын
Yes
@Dr.dubai333
@Dr.dubai333 Жыл бұрын
Yes
@vivekmullath666
@vivekmullath666 Жыл бұрын
Yes
@nyshanavas-nt3rh
@nyshanavas-nt3rh Жыл бұрын
Depends any
@BestLife-gn2on
@BestLife-gn2on Жыл бұрын
Watch oh rahuman sir video
@beenabiju8242
@beenabiju8242 Жыл бұрын
Yes.enikudda
@Sakkeena-xj7tb
@Sakkeena-xj7tb Жыл бұрын
കുളി കുട്ടിക്കുന്നത് കോണ്ട് വെറ എന്തങ്കിലും രോഗം മാറി വരുമോ
@itzmegokulg
@itzmegokulg Жыл бұрын
Alappuzha, kollam, pathanamthitta ee district il evideyaa nalla consultant ullathenn paranju tharumo
@adhilnilamel826
@adhilnilamel826 Жыл бұрын
Kollam und
@kannanrk4449
@kannanrk4449 Жыл бұрын
@@adhilnilamel826 ID
@fighter3108
@fighter3108 Жыл бұрын
​@@adhilnilamel826 kollam evida
@hansa_salim3120
@hansa_salim3120 Жыл бұрын
​@@adhilnilamel826evide
@arathir1592
@arathir1592 Жыл бұрын
Eppol anubhavikkunnu😢
@sulaimansulu3021
@sulaimansulu3021 Жыл бұрын
ഇത് എല്ലാവർക്കും ഉണ്ട്
@rajnarayi7098
@rajnarayi7098 Жыл бұрын
Enik eppozhum Otayk irunna mathi enna thonunne .. Allenkil onninum vayya ennokke
@ammu78216
@ammu78216 Жыл бұрын
Onninum vayya ennu enikku eppozhum thonnunnu.nannayi orunganum dress cheythu pokanum okke ishtam ulla aal aayrnnu but ippo onnum thonnilla
@rajnarayi7098
@rajnarayi7098 Жыл бұрын
Enikum
@frostzr313
@frostzr313 Жыл бұрын
Dr eee feelings onnum ellathathoo
@nileenamariasiby5064
@nileenamariasiby5064 9 ай бұрын
Njn matikkunatanu elavarkkim ishtam
@abdhullatheef1289
@abdhullatheef1289 5 ай бұрын
Correctt
@user-gv2dt5gr9p
@user-gv2dt5gr9p 8 ай бұрын
Depression, anxiety ullavarude oru group thudangan agrahikuñnu. Please give name and phone number those who needed.we can exchange our problems and find solutions.❤❤❤
@Losehope18
@Losehope18 2 ай бұрын
Group indakkiyo
@ChottaMumbai-hi7zg
@ChottaMumbai-hi7zg 8 ай бұрын
എനിക്ക് ഉണ്ടാർന്ന് അച്ഛൻ തലയുടെ പിറകിൽ ഒരു അടി അടിച്ചു.എന്നിട്ട് രണ്ടു തെറിയും എണീറ്റ് പോദ@-@@&₹₹@_ ഇപ്പൊ ഒരു കുഴപ്പവും ഇല്ല.സുഗമായിൻപനിക്ക് പോകുന്നു സുഖമായി ജീവിക്കുന്നു😂😂
@journeywithsnehapaul9138
@journeywithsnehapaul9138 Ай бұрын
Chiripikaleee
@arunarunnangerettu7006
@arunarunnangerettu7006 Жыл бұрын
Ente munpil maranam mathram ullu
@arunarunnangerettu7006
@arunarunnangerettu7006 Жыл бұрын
7 varsham aayi marunnu kazhikkunnu ippol 2week ayi kuduthal ayittu
@legendsneverdie2217
@legendsneverdie2217 Жыл бұрын
Nthu Patti bro
@aminak2740
@aminak2740 Жыл бұрын
Very good 🎉
@arathyarathy4775
@arathyarathy4775 Жыл бұрын
Enik ipo kuzhapm illa
@user-dn5gw1vv5s
@user-dn5gw1vv5s Жыл бұрын
Dears. Prayer. Work. Work.
@sruthic6090
@sruthic6090 Жыл бұрын
Ath manassilakkanum alu vende... 😥
@haryhkr8305
@haryhkr8305 Жыл бұрын
അത് തന്നെയാ മിക്കവരുടെയും prblm... 😔
@rajnarayi7098
@rajnarayi7098 Жыл бұрын
Grpil enganeya join cheyya ..
@Aami7560
@Aami7560 Жыл бұрын
Enikum join avnm
@vineshkarma4947
@vineshkarma4947 Жыл бұрын
Sr. എന്നെ ഒന്ന് സഹായിക്കുമോ. ചിലപ്പോ ഞാനും വൈകാതെ മരിച്ചുപോകും
@footballheart4797
@footballheart4797 Жыл бұрын
Parayu bro, entha prplm
@Ammumaz
@Ammumaz Жыл бұрын
Hlo bro
@Anonymous_Mommy
@Anonymous_Mommy Жыл бұрын
Ayyooo. Angane onnum parayalle.. Enikku Ithu nannayi manasilakkan pattunnundu.. Ithiloode kadannu poykkondirikkunnu. Kelkkanum manasilakkanum aarumilla.. Appo Athu ellavarumayi share cheyyan oru channel thudangi. Enne poleyulla Kurachu perenkilum koode undavumennu vishwasikkunnu 😌
@aspire666
@aspire666 Жыл бұрын
Orikalummmm angane chinthikelae epo engane thonum . Nalaegalil Nala divasam vanirikum apo Elam sheriyavum
@mycollection3175
@mycollection3175 2 жыл бұрын
Depression poornamayi mattiyedulkan pattumo
@MindMattersbyJAISON
@MindMattersbyJAISON 2 жыл бұрын
treatment edukkunna time, patient inte response pinne environment angene orupadu karyangal orumichu varanam
@hadsvibe3072
@hadsvibe3072 Жыл бұрын
Number. Tharo
@BestLife-gn2on
@BestLife-gn2on Жыл бұрын
Deperssion is gentices.... Ith poornamayi maran u watch oh rahuman sir video.. First cheyyande accpect cheyyuva.. Enikke oru mansika presnam inde enn.. Accpect cheyutha.. Watch oh rahuman sir video
@Amal-mo4ru
@Amal-mo4ru Жыл бұрын
😔👍
@user-gy3wx1zr9q
@user-gy3wx1zr9q 7 ай бұрын
ഭയം ഉള്ള ആൾകാർക് മാത്രമേ depression ഉണ്ടാവൂ
@tinsedevasia1110
@tinsedevasia1110 Жыл бұрын
ഞാൻ ഉറങ്ങിയിട് ഷങ്ങൾ ആയി ഉറങ്ങാൻകഴിയുന്നില്ല
@Aami7560
@Aami7560 Жыл бұрын
Njnum😓
@anmmp3068
@anmmp3068 11 ай бұрын
@@Aami7560medicine edukkunnundo
@anoopanirudhan9822
@anoopanirudhan9822 8 ай бұрын
ഞാനും.... 4 hr polum continues urangan enikk kazhiyunnilllaaa🥺🥺🥺
@shyjushyju5724
@shyjushyju5724 Жыл бұрын
Ennum karayum njan enthino...
@Sakkeena-xj7tb
@Sakkeena-xj7tb Жыл бұрын
ണാൻ എ പോഴു കുളി കകഴിക്കൽ ഉണ്ട് ഗുളി ഗനിർത്താൻ പറ്റുന്നില്ല എന്റ മയ്ന്ത് ന്ന് ങ്ങരോ മരിക്ക് തുങ്ങി കോ എന- തോന്നും
@Dr.dubai333
@Dr.dubai333 Жыл бұрын
Doctor 3 years ayi njan deresssion treatment il aanu...still now I cant live like this 😭😭😭😭 tablet kazhikunundu...oru maaatavum illa...endha njan cheyyandath....urakkam ottum illa..enik engane enkilum marikanam madithu ingane..depression vannathinu snesham muscle pain und...athum maarunilla....urangathe ingane jeevikan akunilla 😭😭😭😭😱
@user-qb5ne1zz5o
@user-qb5ne1zz5o Жыл бұрын
Same Feeling🙂
@user-qb5ne1zz5o
@user-qb5ne1zz5o Жыл бұрын
Your age? 🙂
@gokulp2365
@gokulp2365 Жыл бұрын
Work ചെയ്യുമ്പോൾ കോൺസെൻട്രേഷൻ പോകാറുണ്ടോ? ശ്രദ്ധ പലതിലേക്കും പോകുന്നതായും ഫോക്കസ് കിട്ടാത്തതായും അനുഭവം ഉണ്ടോ?
@Dr.dubai333
@Dr.dubai333 Жыл бұрын
@@gokulp2365 yes
@haryhkr8305
@haryhkr8305 Жыл бұрын
@@gokulp2365 yes
@SandeeppmSandeeppm
@SandeeppmSandeeppm Жыл бұрын
Urappayum maarum gulika kazichal 👍👍👍
@muneersp7100
@muneersp7100 10 ай бұрын
നമുക്ക് ഒരു ഗ്രൂപ്പ് തുടങ്ങിയാലോ ചങ്ങാതിമാരെ വിഷമങ്ങൾ പറയാൻ പറ്റും
@drelixir3476
@drelixir3476 10 ай бұрын
Nalla karyam aanu ,onnum thurannuparayan ആളില്ലത്തവർക്ക് vendi
@musthafamuthu1381
@musthafamuthu1381 10 ай бұрын
@user-mx4lg3zh5x
@user-mx4lg3zh5x 8 ай бұрын
Group undo
@user-gv2dt5gr9p
@user-gv2dt5gr9p 8 ай бұрын
Yes
@user-mx4lg3zh5x
@user-mx4lg3zh5x 8 ай бұрын
@@user-gv2dt5gr9p bro
Or is Harriet Quinn good? #cosplay#joker #Harriet Quinn
00:20
佐助与鸣人
Рет қаралды 12 МЛН
Кадр сыртындағы қызықтар | Келінжан
00:16
Dad Makes Daughter Clean Up Spilled Chips #shorts
00:16
Fabiosa Stories
Рет қаралды 3,1 МЛН
managed to catch #tiktok
00:16
Анастасия Тарасова
Рет қаралды 48 МЛН
ഡിപ്രെഷൻ മാറാൻ | 8 ways to cure depression malayalam.
11:52
Or is Harriet Quinn good? #cosplay#joker #Harriet Quinn
00:20
佐助与鸣人
Рет қаралды 12 МЛН