No video

എന്താണ് SMS മെഡിറ്റേഷൻ? | എന്തിനുവേണ്ടി ആണ് ?| SMS Meditation | THASMAI

  Рет қаралды 62,308

THASMAI TRUST

THASMAI TRUST

2 жыл бұрын

SMS മെഡിറ്റേഷൻ ചെയ്യാൻ തയ്യാറെടുക്കുന്നവർ അറിഞ്ഞിരിക്കേണ്ട പ്രധാനപ്പെട്ട കാര്യങ്ങൾ..
നമുക്ക് നമ്മളേ കുറിച്ച് എന്തറിയാം?
SMS മെഡിറ്റേഷൻ എന്താണ്? എന്തിനുവേണ്ടി ആണ് ?
ഇതിന്റെ ശാസ്ത്രീയ വശം എന്താണ് ?
ഈ മെഡിറ്റേഷൻ ആർക്കെല്ലാം ചെയ്യാം ?
ഈ മെഡിറ്റേഷൻ കൊണ്ടുള്ള ഗുണങ്ങൾ എന്തെല്ലാം?

Пікірлер: 169
@vinodar.kottiyathara6877
@vinodar.kottiyathara6877 2 ай бұрын
ഏതൊരു സാധാരണക്കാരനും... മാറാൻ തയ്യാറാണെങ്കിൽ.... ചുരുങ്ങിയ ദിനങ്ങൾ കൊണ്ട് ശാന്തിയും സമാധാനവും സന്തോഷവും അനുഭവിക്കാൻ ഉള്ള അസുലഭാവസരം! ഒരനുഭവം തന്നെയാണ്... അമൂല്യം 🙏♥️ thanks ഗുരുജീ 🙏
@remadevi195
@remadevi195 2 ай бұрын
ഗുരുജിയുടെ മാത്രം പരിശ്രമത്തിൽ രൂപ പ്പെടുത്തി എടുത്തഗുരു ഗുരു ത ത്വം മനുഷ്യ രാശിയുടെ ഉയർച്ചക്കും സന്തോഷത്തിനും വേണ്ടി ഉപയോഗിച്ച് വരുന്ന ആ മഹാ മനസ്സിന് ഒരായിരം പ്രണാമം 🙏🏻🙏🏻🙏🏻❤️❤️❤️
@sindhup5175
@sindhup5175 Ай бұрын
എനിക്കും മെഡിറ്റേഷൻ ചെയ്യണം. ഗുരുവിൻ്റെ പാദാരവിന്ദങ്ങളിൽ പ്രണാമം
@anithasugathan9241
@anithasugathan9241 Жыл бұрын
തസ്മൈ ഗുരുവിന്റെ പാദങ്ങളിൽ പ്രണാമം 🙏🙏🙏. സമ്പൂർണ്ണ വിവരണം 🙏
@harinedumpurathu564
@harinedumpurathu564 4 ай бұрын
വളരെക്കാലമായി മനസ്സാൽ അന്വേഷിച്ചു കൊണ്ടിരുന്ന ഒരു ഗുരുവിനെ കണ്ടു. ഗുരുവിന് നന്ദി
@thoolika5522
@thoolika5522 Ай бұрын
എവിടെ എങ്ങിനെ യാണ് മെഡിറ്റേഷൻ ചെയ്യാൻ കഴിയുക. ആരെയാണ് സമീപിക്കേണ്ടത്
@syamalats860
@syamalats860 Ай бұрын
ഞാൻ അന്വേഷിച്ചുകൊണ്ടിരുന്ന ഗുരുജിയ കാണുവാൻ സാധിച്ചു.സന്തോഷം.നമസ്കാരം.
@VinodKumar-fe5ee
@VinodKumar-fe5ee 14 сағат бұрын
Nice Business. If it is free, then only everyone will support and appreciate. Spirituality should not be sold for money. (Of course, donation as per wish or willingness can be accepted. But never demand.)
@miniok1744
@miniok1744 13 күн бұрын
പരബ്രഹ്മമാകുന്ന പ്രപഞ്ച ശക്തിക്ക് ആനന്ദകോടി നന്ദി ഗുരുജി 🙏🏻
@binukunnel3414
@binukunnel3414 14 күн бұрын
എനിക്കും മെഡിറ്റേഷൻ ചെയ്യണം ഗുരുവിൻ്റെ പാദാരവിന്ദങ്ങളിൽ നമസ്കാരം
@ShaliniRecipes
@ShaliniRecipes 14 күн бұрын
🙏ഗുരു ഗുഡ് ഞാൻ കുറെ കാലമായി എന്റെ മനസ്സിൽ ഉണ്ടായിരുന്ന കാര്യങ്ങൾ ആണ് ഇതിൽ പറയുന്നത് ഒരു ജീവിയുടെ വേദനയോ വിശപ്പോ എനിക്ക് സഹിക്കാൻ കഴിയാറില്ല അതു കൊണ്ട് മൃഗങ്ങളെ കൊല്ലുന്നതിനോട് കടുത്ത എതിർപ് ആണ് എനിക്ക് നോൺ വെജ് കഴിച്ചിരുന്നു ഞാൻ പക്ഷെ ഇപ്പോൾ പൂർണമായും അതു നിർത്തി 🙏🙏🙏🙏
@THENGAAMURI
@THENGAAMURI 4 ай бұрын
തസ്മൈ ശ്രീ ഗുരുവേ നമ:
@gamingpop555
@gamingpop555 4 ай бұрын
Tasmai guruji......i appreciate your confidence level.......
@remadevivs9485
@remadevivs9485 Ай бұрын
🙏🙏🙏❤ നന്ദി ഗുരുജി നന്ദി ഗുരുമാ നന്ദി 🙏
@saradapk538
@saradapk538 6 ай бұрын
പ്രപഞ്ചത്തിന് പ്രണാമം🙏
@bindhusajeevan4016
@bindhusajeevan4016 4 ай бұрын
Gan sremikunud jolik pogunadu kod a samayam patilgan yendu cheyum
@remadevivs9485
@remadevivs9485 4 ай бұрын
🙏🙏🙏❤ നമസ്തേ ഗുരുജി 🙏
@smartdigital-lg2ch
@smartdigital-lg2ch Ай бұрын
Iam looking forward to see Guruji and learn about the dimensions ❤
@nandanandakumar_6358
@nandanandakumar_6358 4 ай бұрын
തസ്‌മൈ ശ്രീ ഗുരുവെ നമഃ
@sudhakurup4331
@sudhakurup4331 4 ай бұрын
THANK YOU GURUJI🙏🙏🙏
@denniaj5913
@denniaj5913 2 ай бұрын
Excellent Renjith Master
@sreejakrishna5013
@sreejakrishna5013 2 жыл бұрын
Sms മെഡിറ്റേഷൻ വക്താവായ രഞ്ജിത് ഗുരുവിന് ഓരായിരം പ്രണാമം 🙏🙏🙏.
@archanapnair8509
@archanapnair8509 2 жыл бұрын
Guruji namasthe 🙏 Guruma namasthe 🙏
@dharmikvew
@dharmikvew 3 күн бұрын
അവധൂതാവസ്ഥ പൂർണമായ ഗുരു കൃപ കൊണ്ട് ജീവത്മാവിന് കിട്ടാവുന്ന ഏറ്റവും വലിയ അനുഗ്രഹമാണ്. അത് ഒരു ഭ്രാന്തന്റെ അവസ്ഥയല്ല. ദേഹ ബോധം പോലും നഷ്ട്ടപെട്ടു, പ്രാരാബ്ധ ഫലമായ ദേഹത്തിന്റെ പരിപാലനം പോലും ഉപേക്ഷിക്കാൻ പ്രപഞ്ചം ഏറ്റെടുക്കാതെ ഒരു ജീവന് കഴിയില്ല. ഓം നമഃ ശിവായ.
@HappyGeyser-vu9wx
@HappyGeyser-vu9wx 5 ай бұрын
Ethariyunna, oruvan, politision, anemgil, ettavum, nalla, bharanam, nadathum, pothujanathinte, thalpariyam, allam, avanu, velipettukittum
@jalajapurushothaman2402
@jalajapurushothaman2402 5 ай бұрын
മന്ത്രദിഷ കിട്ടിയ വർക്ക് ഈ മെഡിറ്റേഷൻ ചെയ്യാമോ ഗുരുജി
@bijuswamykal
@bijuswamykal 14 күн бұрын
വിധി പ്രകാരം ( ശരിയായ )ഗായത്രി ജപിക്കുന്ന ആളിന് ഈ പറഞ്ഞതെല്ലാം (കൂടുതൽ ) കിട്ടും . ഗായത്രി ജപിക്കാൻ ഒരു ശിഷ്യനായ ഗുരുവിനെ തേടുക . ഗായത്രി - യിലൂടെ പറഞ്ഞു വയ്ക്കുന്നത് സൂര്യഭഗവാനെ നമസ്കരിക്കുന്നു , ആരാധിക്കുന്നു എന്ന് തന്നെ . sms ഉം സൂര്യനെ അല്ലേ പ്രണമിക്കുന്നത് . ശിഷ്യൻ ആയ ഗുരുവിനെ തേടുക .
@sobhau.c574
@sobhau.c574 Ай бұрын
ഗുരുജിക്കും പ്രപഞ്ചത്തിനും പ്രണാ മം 🙏
@swapnapm8649
@swapnapm8649 4 ай бұрын
തസ്മൈ ശ്രീ ഗുരുവേ നമഹ🙏🙏🙏 എനിക്ക് ഈ മെഡിറ്റേഷൻ ചെയ്യണമെന്നുണ്ട് ചെയ്യേണ്ട വിധം പറഞ്ഞുതരാമോ
@THASMAITRUST
@THASMAITRUST 4 ай бұрын
Please contact +91 90082 90027
@Krishnabadhari75
@Krishnabadhari75 Ай бұрын
@@THASMAITRUST ഗുരുവേ നമ : ഈ ക്രിയ്യാ ചെയ്യാൻ എന്താണ് ഞാൻ ചെയ്യേണ്ടത്
@sulochanaamma7212
@sulochanaamma7212 20 күн бұрын
@@THASMAITRUST 🙏🙏🙏
@vhareendran9150
@vhareendran9150 4 ай бұрын
ആശംസകൾ... 🙏🙏👌👌
@girijar531
@girijar531 5 ай бұрын
തസ്‌മൈ ശ്രീ ഗുരവേ നമഃ. 🙏
@mohanankn7630
@mohanankn7630 4 ай бұрын
ഇതുപോലുള്ള യാതൊരു നിബന്ധണയുമില്ലാതെ, മനസ്സിനെ പാഞ്ചേന്ദ്ര്യങ്ങളേയും ആർക്ക് അടക്കി വയ്ക്കാനാകുന്നുവോ അവർക്ക് മെഡിറ്റേഷൻ നിസാരമായി ചെയ്യാവുന്നതാണ്. വെജിറ്ററിയൻ ആയിരിക്കണം. ആജ്ഞാചക്രത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചു, ഓരോ ശ്വാസത്തേയും സഹസ്രാര പത്മത്തിലേക്ക് എത്തിക്കുന്നു എന്ന് ശ്രദ്ധയുണ്ടാവണം. അത്ര മതി. 🙏🏻
@VelayuDhan-ke8iy
@VelayuDhan-ke8iy 4 ай бұрын
OK super. Man.namaskkaram.ok
@user-st2ft9sq2y
@user-st2ft9sq2y 4 ай бұрын
ഈ meditation ചെയ്യാൻ ആഗ്രഹിക്കുന്നു. ഈ സ്ഥലം എവിടെയാണ്. Fees ഉണ്ടോ? ഉണ്ടെങ്കിൽ എത്ര?
@THASMAITRUST
@THASMAITRUST 4 ай бұрын
Please contact +91 90082 90027
@jayaramu.a4571
@jayaramu.a4571 Ай бұрын
@@THASMAITRUST I want meditation
@chandrageetham
@chandrageetham 4 ай бұрын
This is the right fact
@sweetynadasha4933
@sweetynadasha4933 10 күн бұрын
SM S meditation. അനുഭവിക്കണം🙏 എന്തുചെയ്യണം ഗുരുവിന്റെ അനുവാദം വേണം
@colourscolourtheworld4185
@colourscolourtheworld4185 Ай бұрын
Any person can do self meditation in his own house or suitable place where no distraction or disturbance are there. Be alone and concentrate on your thoughts and meditate on your God who created you like all other creatures.Let our beliefs direct our thoughts. We know good and bad we know what to do and not to do. So be a good person and do good to others and give respect to all. Then God will bless us.
@meenakasthuri1399
@meenakasthuri1399 Жыл бұрын
Thank you ...
@sajitharenjith2446
@sajitharenjith2446 2 ай бұрын
🙏🏻 നമസ്തേ ഗുരുജി, ഗുരുമാ 🙏🏻
@shereenakeloth794
@shereenakeloth794 2 ай бұрын
Namasthe Guruji
@RAFEEKHPARAPPUR
@RAFEEKHPARAPPUR 13 күн бұрын
ഇതെങ്ങനെയാണ് ഒരു മുസ്ലിം മതവിശ്വാസിയായ ആൾക്ക് അംഗീകരിക്കാൻ സാധിക്കുക അയാൾ വിശ്വസിക്കുന്നത് ഏകദൈവത്തിൽ ആണ് ഈ മെഡിറ്റേഷൻ ചെയ്തവർ പറയുന്നത് ഞങ്ങൾ ശിവനെ കണ്ടു പാർവ്വതിക്ക് ദേവിയെ കണ്ടു ബ്രഹ്മാവിനെ കണ്ടോ എന്നൊക്കെയാണ് അപ്പോൾ ഇത് മുസ്ലിം മത വിശ്വാസിയായ ഒരാളുടെ വിശ്വാസം തകർക്കുക ഇല്ലേ
@sathyansahadavan9298
@sathyansahadavan9298 11 күн бұрын
എനിക്കും SMS മെഡിറ്റേഷൻ ചെയ്യാൻ താൽപര്യമുണ്ട ഞാൻ എന്താണ് ചെയ്യെണ്ടത് നമസ്തെ
@colourscolourtheworld4185
@colourscolourtheworld4185 Ай бұрын
Can a Christian do it. Christian believes God created sun moon and all creatures then in this meditation how we can give meditate on sun and moon. Instead of meditate on Jesus how can i meditate on other creatures.
@user-ww6he6xg1q
@user-ww6he6xg1q 6 ай бұрын
Enikithu cheyyanam ennund guruji...ennal fees thannu padikanulla sahacharyamilla thanum
@THASMAITRUST
@THASMAITRUST 5 ай бұрын
Please contact +91 90082 90027
@soumya.s8823
@soumya.s8823 2 ай бұрын
❤​@@THASMAITRUST
@santhavarmamk9945
@santhavarmamk9945 4 ай бұрын
Thasmai guruve pranamam🙏🙏🙏🙏
@susanmeenu4772
@susanmeenu4772 10 күн бұрын
എവിടെ വരണം എനിക്കും ചേരണം sms meditation നിൽ plz
@madhumadhusoodhanan889
@madhumadhusoodhanan889 9 күн бұрын
എനിക്ക് മെഡിറ്റേഷൻ ചെയ്യാൻ ആഗ്രഹം ഉണ്ട് 🙏 എന്റെ സ്ഥലം trivandrum ആണ്, ഇത് എങ്ങനെ ആണെന്ന് പറഞ്ഞു തരാമോ
@subranck3172
@subranck3172 11 күн бұрын
എനിക്ക് തസ്മൈ മെഡിറേറഷൻ ചെയ്യാൻ ആഗ്രഹമുണ്ട് അതിനു ഞാൻ എന്താണ് ചെയ്യേണ്ടത് സുബ്രൻ .. പി.കെ
@praveenjayaprakash-k5x
@praveenjayaprakash-k5x Ай бұрын
Engane thudanganam ennu parangu tharamo.. Meditaion.... Onliin class ano... Epol anu... Parayamo
@RanjithaRanju-uv9bx
@RanjithaRanju-uv9bx 7 күн бұрын
ഓതസ് മൈശ്രീ ഗുരുജിയെ നമഃ
@lathasabu7765
@lathasabu7765 2 ай бұрын
തസ്മൈ ശ്രീഗുരു വേ നമ:
@ravikunnalakkattu1532
@ravikunnalakkattu1532 10 күн бұрын
Tasmai meditation class
@ravikunnalakkattu1532
@ravikunnalakkattu1532 10 күн бұрын
Pls include me in tasmai meditation class
@saliniraj8738
@saliniraj8738 13 күн бұрын
എനിക്കും മെഡിറ്റേഷൻ cheyanam
@DhanyaMohan-zj9jc
@DhanyaMohan-zj9jc 2 ай бұрын
🙏🙏🙏
@bindhyascookbook3817
@bindhyascookbook3817 Ай бұрын
ഇടക്കിടെ ഉള്ള ആ മണിയടി കേൾക്കുന്നതിന്റെ സുഖം കളയുന്നുണ്ട്. ഇതെങ്ങനാ ഇ ക്ലാസ്സിൽ ചേരാൻ പറ്റുന്നത്?
@PPSUDHAKARAN
@PPSUDHAKARAN 10 күн бұрын
ഞാൻ chengannur ആണ് താമസിക്കുന്ന ആൾ ആണ്
@MindPowerDigitals
@MindPowerDigitals 2 күн бұрын
ടോട്ടൽ ഫീ എത്രയാണ് ?
@dhivyap655
@dhivyap655 5 ай бұрын
Thank you🙏🌹
@Bindu.SSukumaran
@Bindu.SSukumaran 5 ай бұрын
🙏🏻🙏🏻
@user-bd6xz6ii3g
@user-bd6xz6ii3g 2 ай бұрын
കേരളത്തിൽ സെൻ്റർ ഉണ്ടോ
@user-pr8eg6up5y
@user-pr8eg6up5y 4 ай бұрын
താങ്ക്സ് ❤❤❤
@JagadeeshChandran-ng2tu
@JagadeeshChandran-ng2tu Ай бұрын
Thank you❤
@venugopagopal5205
@venugopagopal5205 6 күн бұрын
🙏🙏
@rojarani7
@rojarani7 14 күн бұрын
എനിക്കും chyyanamennundu
@radhasoman1096
@radhasoman1096 4 ай бұрын
Om sree Gurave namah
@ShaliniRecipes
@ShaliniRecipes 14 күн бұрын
ഗുരു g🙏🙏🙏🙏
@user-no6yp8yb4w
@user-no6yp8yb4w Ай бұрын
നമസ്കാരം ❤❤❤❤❤❤
@divyav8876
@divyav8876 10 күн бұрын
Hi
@smartdigital-lg2ch
@smartdigital-lg2ch Ай бұрын
How can I meet you
@user-jk1nt5ru6m
@user-jk1nt5ru6m 4 ай бұрын
ഗുരുജി... ശ്വാസക്രമം എങ്ങനെയാണ് രാവിലെ സമയം എപ്പോൾ സൂര്യനെ നേരെ കണ്ണുകൾ അടക്കണോ? ചന്ദ്രനെ നോക്കുമ്പോൾ എങ്ങനെ വൈകിട്ട് എത്ര മണിക്ക് ഒന്നു വിശദീകരിക്കുമോ?
@THASMAITRUST
@THASMAITRUST 4 ай бұрын
Please contact +91 90082 90027
@ramansajayan8377
@ramansajayan8377 25 күн бұрын
@@user-jk1nt5ru6m deatails ഉം ഫീസും ചോദിച്ചു മെസ്സേജ് അയച്ചവർക്ക് എല്ലാം നമ്പർ ആണ് മറുപടി. അതിനർത്ഥം എല്ലാത്തിന്റേം അവസാന വാക്ക് അല്ലെങ്കി അടിസ്ഥാനം പണം തന്നെ
@user-xg2tu8by4y
@user-xg2tu8by4y 4 ай бұрын
🙏🙏🙏🙏🙏
@VinodKumar-fe5ee
@VinodKumar-fe5ee 21 күн бұрын
English വാക്കുകളെ ഒഴിവാക്കി പറയാമല്ലോ
@lgeethakumary7802
@lgeethakumary7802 Ай бұрын
എനിക്കും മെഡിറ്ററേനിയൻ ചെയ്യണം
@madhukumar571
@madhukumar571 Жыл бұрын
🙏🙏🙏 thasmai sree guruve nama : എനിക്ക് ഈ മെഡിറ്റേഷൻ ചെയ്യണമെന്നുണ്ട്. അതിനു ഞാൻ ചെയ്യേണ്ടത് പറഞ്ഞു തരണം.
@THASMAITRUST
@THASMAITRUST 11 ай бұрын
please contact +91 90082 90027
@anjalivineeth9440
@anjalivineeth9440 5 ай бұрын
@@THASMAITRUST sir please join me
@divyakalidasan4851
@divyakalidasan4851 4 ай бұрын
On ലൈൻ സർവീസ് ഉണ്ടോ sir
@sulekhaprasadpalakal6804
@sulekhaprasadpalakal6804 4 ай бұрын
🙏
@THASMAITRUST
@THASMAITRUST 4 ай бұрын
​@@divyakalidasan4851yes
@rajiajith604
@rajiajith604 6 ай бұрын
🙏🙏🙏🙏
@pattintepalazhisangeethako3655
@pattintepalazhisangeethako3655 27 күн бұрын
ഫീസില്ലാതെ പഠിപ്പിക്കാൻ സാധിക്കില്ലേ?
@sanilkumar8119
@sanilkumar8119 22 күн бұрын
എനിക്കും പഠിക്കണo❤
@dineshkdinesh817
@dineshkdinesh817 11 күн бұрын
നമസ്കാരം ഗുരുജീ... എനിക്ക് മെഡിറ്റേഷൻ ചെയ്യാൻ വലിയ താൽപര്യം ഉണ്ട്. ഒരു ഗുരുവിനെ അന്വേഷിച്ചു നടക്കുകയിയിരന്നു. അപ്പോഴാണ് സോഷ്യൽ മീഡിയയിൽ താങ്കളെ കാണുന്നത്. ആദ്യം താങ്കളെ നേരിൽ കണ്ട്, ആ പാദങ്ങളിൽ നമസ്കാരിച്ചതിന് ശേഷം ദക്ഷിണ വച്ച് തുടങ്ങാം. എന്ന് വിചാരിക്കുന്നു. ഞാൻ ഇപ്പോൾ നാട്ടിൽ ഇല്ല. 3 മാസത്തിന് ശേഷം വരും. താങ്കളെ കാണുന്നതിന് ഞാൻ എവിടെ വരണം എന്ന് അറിയിക്കണം. നന്ദി, നമസ്കാരം.
@raveendrannr6840
@raveendrannr6840 4 ай бұрын
🙏🙏🙏🙏🙏🙏🙏
@myvlog578
@myvlog578 12 күн бұрын
Hai
@Krishna90009
@Krishna90009 Ай бұрын
Please help🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@sreejajayachandran9184
@sreejajayachandran9184 2 жыл бұрын
🙏🙏🙏🌞🌞
@avanilastudio7
@avanilastudio7 2 ай бұрын
Infinite trip
@ratnavathishariyakkal2282
@ratnavathishariyakkal2282 5 ай бұрын
ഈസ്ഥലം എവിടെയാണ്
@THASMAITRUST
@THASMAITRUST 5 ай бұрын
Bangalore
@jalajapurushothaman2402
@jalajapurushothaman2402 5 ай бұрын
മന്ത്രദിഷ കിട്ടയവർക്ക് ഇമെഡിറ്റേഷൻ ചെയ്യാമോ ഗുരുജി
@THASMAITRUST
@THASMAITRUST 5 ай бұрын
ആര്‍ക്കും ചെയ്യാം
@ManojDivakar01
@ManojDivakar01 Ай бұрын
കിട്ടാത്ത ദീക്ഷ ആണ് ഇപ്പോഴും സംശയം. ഭഗവാൻ ശിവൻ ലോക നാഥൻ എപ്പോഴും ധ്യാനം അല്ലേ പ്രിയ സുഹൃത്തേ
@yamunachandran7237
@yamunachandran7237 Ай бұрын
എനിക്കു മെഡിറ്ററേനിയൻ ചെയ് ണ൦
@Nisha-kj8em
@Nisha-kj8em 26 күн бұрын
🙏🙏❤️
@jaimonb3953
@jaimonb3953 13 күн бұрын
❤❤❤
@thoolika5522
@thoolika5522 Ай бұрын
കോൺടാക്ട് നമ്പർ ലഭിക്കുമോ
@sajeevanmt3454
@sajeevanmt3454 4 ай бұрын
സ ഹ യ് ക ണ് മ
@naveenk1760
@naveenk1760 Ай бұрын
ഇതിനു ഫീസ് ഇണ്ടോ... എത്ര
@thatham-yr7tx
@thatham-yr7tx 28 күн бұрын
@@naveenk1760 thank yousir
@satheeshoc4651
@satheeshoc4651 18 күн бұрын
@@thatham-yr7tx ഉത്തരം പറയടോ ആദ്യം അല്ലാതെ thank you അല്ല പറയേണ്ടത്
@rajeshkumaran-o9b
@rajeshkumaran-o9b 29 күн бұрын
❤🙏🙏🙏
@akshaykumarakshaykumar3078
@akshaykumarakshaykumar3078 5 ай бұрын
Engne ahn sms meditation practice cheyunath?
@THASMAITRUST
@THASMAITRUST 5 ай бұрын
please contact +91 90082 90027
@prajishatk742
@prajishatk742 4 ай бұрын
Fee ഉണ്ടോ
@Mayan164
@Mayan164 4 ай бұрын
undavoolo @@prajishatk742
@Jayanthi-wp2ne
@Jayanthi-wp2ne 4 ай бұрын
Guruji ee meditation padikkan enthane cheyendathe
@THASMAITRUST
@THASMAITRUST 4 ай бұрын
Please contact +91 90082 90027
@vijayakumaribalakrishnan2726
@vijayakumaribalakrishnan2726 21 күн бұрын
🙏🙏🙏🙏🙏🌹
@remadevivs9485
@remadevivs9485 3 ай бұрын
🙏🙏🙏❤ 5
@user-xw1nh2gp6m
@user-xw1nh2gp6m 27 күн бұрын
🙏🙏🌹❤️👍
@PPSUDHAKARAN
@PPSUDHAKARAN 10 күн бұрын
എവിടെ ആരെ കാണണഠ Mob no തരൂ
@Yash_lee
@Yash_lee Ай бұрын
മുട്ട കോഴി ഇടുന്നത് അല്ലേ അത് വെജിറ്റേറിയൻ ആണെന്ന് ഗൂഗിൾ പറയുന്നു. അത് എന്തുകൊണ്ട് ഭക്ഷിച്ചു കൂടാ😮
Smart Sigma Kid #funny #sigma #comedy
00:40
CRAZY GREAPA
Рет қаралды 36 МЛН
ROLLING DOWN
00:20
Natan por Aí
Рет қаралды 7 МЛН
Кадр сыртындағы қызықтар | Келінжан
00:16
Идеально повторил? Хотите вторую часть?
00:13
⚡️КАН АНДРЕЙ⚡️
Рет қаралды 16 МЛН
THASMAI ONE 2 ONE PROGRAM # 01|
19:09
THASMAI TRUST
Рет қаралды 15 М.
Smart Sigma Kid #funny #sigma #comedy
00:40
CRAZY GREAPA
Рет қаралды 36 МЛН