||TYPE OF BHAKTHAR||ഭക്തർ ||Sanju&Lakshmy||Enthuvayith||Malayalam Comedy Video||

  Рет қаралды 282,085

Enthuvayith(എന്തുവായിത്)

Enthuvayith(എന്തുവായിത്)

22 күн бұрын

പ്രഹസനം കാണിച്ചാൽ മാത്രം പോരാ പ്രകാശം പരത്തണം ഭക്തർ 😅😅😅😅
Story&Direction:Sanju madhu
Camera&Editing:Akhil v devan
Casting:Sanju, Lakshmy, Parvathy Mani, Vishnu mr, Ashik
Mail id:sanju1madhu@gmail.com

Пікірлер: 417
@thinkwithmeimsuhana
@thinkwithmeimsuhana 21 күн бұрын
😂😂 ദൈവത്തിന്റെ പാതി തന്നിരുന്നെങ്കിൽ ഞാൻ അങ്ങ് ജയിച്ചേനെ 🤭🤭 പേന പൂജ അതൊരു വിശ്വാസം ആയിരുന്നു 🙏🏻
@akhilvdevan1128
@akhilvdevan1128 21 күн бұрын
😂😂😂
@sobhanava4152
@sobhanava4152 21 күн бұрын
ഏതു ക്ലാസിലാ പ൦ിക്കുന്നേ.
@meenujerry1420
@meenujerry1420 19 күн бұрын
Yes njan enganokke prarthichitt und.
@sakeerkm3879
@sakeerkm3879 16 күн бұрын
🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
@SunithaS-hy3xo
@SunithaS-hy3xo 10 күн бұрын
അതെ അതൊരു വിശ്വാസം ആയിരുന്നു 🙏🙏 ഞാനും അമ്പലത്തിൽ പേന പൂജിക്കാൻ കൊടുത്തിട്ടുണ്ടായിരുന്നു, but പഠിക്കാത്തൊണ്ട് ആയിരിക്കും എഴുതിയ ഒരു examinu പോലും ജയിച്ചിട്ടില്ല, 😌😁😁
@Zoom-ev8jz
@Zoom-ev8jz 21 күн бұрын
മോഡേൺ പെണ്ണ് വന്നപ്പോൾ ഉള്ള രണ്ടിന്റേം സംഭാഷണം corect ആണ്. മിക്കവാറും ഉള്ളവർ ഇതൊക്കെ തന്നെ ആണ് parayar.
@enthuvayith
@enthuvayith 21 күн бұрын
🥰👍🏻🥰👍🏻
@dhanishanittor7929
@dhanishanittor7929 21 күн бұрын
പ്രണയഭക്തി പണ്ട് ചെറുതായി ഉണ്ടായിരുന്നു.....പഴയ ഓർമ്മയിലേക്ക് തിരിച്ചു പോയി 😊😊😊😊
@akhilvdevan1128
@akhilvdevan1128 21 күн бұрын
😅😅😅
@niralanair2023
@niralanair2023 21 күн бұрын
കൊച്ചു കള്ളൻ
@sradharaj-yp1my
@sradharaj-yp1my 20 күн бұрын
Same 🤣🤣🤣
@annapremnabas4286
@annapremnabas4286 21 күн бұрын
ഒന്നൊന്നര ചന്ദനം തൊടൽ ആയി പോയി 😂😂😂
@aswathymd9481
@aswathymd9481 2 күн бұрын
ചന്ദനം തൊടലിനെക്കുറിച്ച് ഒരു പാട് comment കണ്ടു, ആദ്യമായിട്ടാണ് ഇങ്ങനെ ഒരു ചന്ദനം തൊടൽ കാണുന്നത്.അടിപൊളി, മറ്റൊന്നും പറയാനില്ല..❤❤❤❤
@harithajanu-pt1hy
@harithajanu-pt1hy 21 күн бұрын
Super👍 തിരുമേനിയെ കാണാൻ പണ്ടേ അമ്പലത്തിൽ പോയ ഒരുകാലം ഉണ്ടായിരുന്നു 😂😂
@meerakalyani47
@meerakalyani47 7 күн бұрын
😝
@jithinpjayakumar6681
@jithinpjayakumar6681 21 күн бұрын
3:46 ആ ചന്ദനം തൊടുന്നത്. 😄😄😄എന്റെ ചേച്ചി..... സമ്മതിച്ചു 🙏🏻🙏🏻😄😄❤️
@RevathyNair-dc6eg
@RevathyNair-dc6eg 21 күн бұрын
ദുഃഖ ഭക്തി കണ്ടപ്പോൾ എനിക്ക് എന്നെ തന്നെ ഓർമ വന്നു 😆😆😆😆😆
@chithrajoy7649
@chithrajoy7649 21 күн бұрын
😁😁😁
@Drago2008-zb5rl
@Drago2008-zb5rl 21 күн бұрын
സത്യം പറഞ്ഞാൽ എനിക്ക് ചിരി നിർത്താൻ കഴിഞ്ഞില്ല ഭഗവതിയെ ഭഗവാനാക്കി ധൃതിക്കാരനെ ഞാൻ കണ്ടിട്ടുണ്ട് അത് ഞാനാണോയെന്നൊരു സംശയം പിന്നെ പരദൂഷണ സെറ്റിനെ എന്റെ ചെറുപ്പകാലത്ത് കണ്ടിട്ടുണ്ട് എന്തായാലും സൂപ്പർ❤️
@Sooryaratheesh101
@Sooryaratheesh101 21 күн бұрын
എല്ലാവരും സൂപ്പർ നുണഭക്തി കലക്കി 🤣
@Dreams-jm7hl
@Dreams-jm7hl 16 күн бұрын
എല്ലാ ടൈപ്പ് ഭക്തിയും ഉണ്ടല്ലോ 😅 പരീക്ഷ ഭക്തി കൊള്ളാം 😅കരയുന്ന കുഞ്ഞിനല്ലേ പാലുള്ളു 🤣🤣 എല്ലാം സൂപ്പർ 👍😂😂❤️❤
@soorajnair8884
@soorajnair8884 12 күн бұрын
✌🏻🙌🏻👌🏻🤌🏻
@sruthymanoj3835
@sruthymanoj3835 21 күн бұрын
ഉത്സവത്തിനു മാത്രം അമ്പലത്തിൽ പോകുന്ന ഞാൻ 😁
@akhilvdevan1128
@akhilvdevan1128 21 күн бұрын
😅😅😅
@niralanair2023
@niralanair2023 21 күн бұрын
ഹിന്ദു ആയതുകൊണ്ടുള്ള ഗുണം അല്ലെ? അല്ലെങ്കിൽ ആള് വിട്ടിൽ അന്വേഷിച്ചു എത്തും.
@sruthymanoj3835
@sruthymanoj3835 21 күн бұрын
@@niralanair2023 😂
@SivaSiva-pn3ii
@SivaSiva-pn3ii 21 күн бұрын
​@@niralanair2023 athu sathyam 😂
@kokkachi9290
@kokkachi9290 21 күн бұрын
​@@niralanair2023sathym😂
@ridhikarahul8552
@ridhikarahul8552 21 күн бұрын
That chandhanam thodeel😂😂
@akhilvdevan1128
@akhilvdevan1128 21 күн бұрын
😅😅😅
@ha_ri_tha_hari
@ha_ri_tha_hari 21 күн бұрын
പണ്ട് പേന പൂജിച്ചൊരു കാലം ഉണ്ട് 😂and also ഒരു രൂപ.. പത്തു രൂപ നേർച്ച ഇടൽ ഇപ്പോഴും ഉണ്ട്.. 😂😂
@enthuvayith
@enthuvayith 21 күн бұрын
😅💕💕
@AravindN8704
@AravindN8704 21 күн бұрын
പൂണൂൽ ഇടതു ചുമലിലാണ് സാധാരണ ഇടാറ് 🤣😂😄
@sharanya.msharanya.m3214
@sharanya.msharanya.m3214 21 күн бұрын
ചന്ദനം തൊടൽ കലക്കി 😂
@manojneelakantapillai6718
@manojneelakantapillai6718 19 күн бұрын
നിങ്ങൾ രണ്ടു പേരുടെയും കൂടെയുള്ള റൊമാൻറിക് അഭിനയം സൂപ്പർ
@athiraaami2404
@athiraaami2404 21 күн бұрын
പ്രണയ ഭക്തി ..... പഴയ ഒരു ഓർമ്മ പുതുക്കൽ 😄😄😁
@indhupkindhupk-il2lc
@indhupkindhupk-il2lc 21 күн бұрын
നുണ ഭക്തി പൊളിച്ചു 2 പേരും സൂപ്പർ 😂😂👍👍
@mundakkalsuneer9316
@mundakkalsuneer9316 21 күн бұрын
Last ദിറിതിയിലുള്ള ഭക്തി കാരണം മൂക്കിൽ പറ്റിയ കരികണ്ടതേയില്ല 😂
@enthuvayith
@enthuvayith 21 күн бұрын
😅👍🏻😘😘
@jemseenakyousuf1268
@jemseenakyousuf1268 21 күн бұрын
Happy❤❤... Ningale orupad eshtam anu..
@shalusathyan9273
@shalusathyan9273 21 күн бұрын
ധൃതി ഭക്തി. Exam inu പേന പൂജിക്കൽ, ellam pazhaya kala ormakalikkek kondupokunnu 👌👌👌❤️
@narmadaaravind1930
@narmadaaravind1930 3 күн бұрын
കക്ഷവും കാണിച്ച് മുടിയും കിരിച്ചിട്ട്...😂😂 Same ഡയലോഗ് ആണ് ഇവിടൊക്കെ😅😅
@bindurk9131
@bindurk9131 19 күн бұрын
കരയുന്ന കുഞ്ഞിനല്ലേ പാലുള്ളൂ 😄❤️ എന്റെ ലക്ഷമീ 👏👏💞💞
@solocede
@solocede 21 күн бұрын
Thank you so much for the entertainment + practical message videos
@rajalekshmiz579
@rajalekshmiz579 21 күн бұрын
എല്ലാവർക്കും അപാര ഭക്തി തന്നെ.😂😂😂😅😅😂
@GIRIJASSatheesh
@GIRIJASSatheesh 21 күн бұрын
Kothiyum nonayum eppazhum ella ambalangalilum ondu 😂😂😂😂
@babydeepika8107
@babydeepika8107 21 күн бұрын
ഇതിൽ ചിലത് ഞാനുമായി സാമ്യം ഉണ്ട്... 😁😁😁😁
@athiraashwin6646
@athiraashwin6646 21 күн бұрын
Pranaya bhakti 🤣🤣nostu adichu poi🤣🤣🤣sathym 🥳🥳🥳
@RaviPuthooraan
@RaviPuthooraan 21 күн бұрын
7:35 പാർവ്വതി ആണോ ആ മണീടെ മോൾ 😬😁
@GIRIJASSatheesh
@GIRIJASSatheesh 21 күн бұрын
Yes 😂😂😂
@RaviPuthooraan
@RaviPuthooraan 21 күн бұрын
@@GIRIJASSatheesh 😆
@iVaSwOrLdBYaRjuNAnaGhA
@iVaSwOrLdBYaRjuNAnaGhA Күн бұрын
പ്രണയഭക്തി ഉണ്ടാർന്നു 😂😂ഇപ്പോ ശെരിക്കും നല്ല വിശ്വാസം ഉണ്ട് 🙏😊
@sonyrony6680
@sonyrony6680 21 күн бұрын
എന്റെ ഇഷ്ട പ്രിയനേ ക്ഷേത്രത്തിൽ കാണാൻ പോയി രുന്നത് ഞാൻ എന്നും ഓർക്കാറുണ്ട് എന്നാലും. ഇതു കണ്ടപ്പോൾ ആ ഓർമ്മകൾ ക്കു തിളക്കം കൂടി ആ ചന്ദനം തൊടൽ എന്റമ്മോ 😂😂😂
@kavyakannan5739
@kavyakannan5739 21 күн бұрын
Superrrr😂👍ellavarudem acting adipoliii😅😅😅
@enthuvayith
@enthuvayith 21 күн бұрын
😅👌🏻💕
@Priyanka-by6cv
@Priyanka-by6cv 21 күн бұрын
ഈ പ്രണയഭക്തി ശരിക്ക് relate ചെയ്യാൻ പറ്റി 😂
@enthuvayith
@enthuvayith 21 күн бұрын
👌🏻👌🏻💕
@cutesisters6012
@cutesisters6012 20 күн бұрын
ആ വെപ്രാളം പിടിച്ച ഭക്തി😂നുണ ഭക്തി കലക്കി
@indhupkindhupk-il2lc
@indhupkindhupk-il2lc 21 күн бұрын
ലാസ്റ്റ് പൊന്നോ എന്തോ കാണിക്കുവായിരുന്നു 😂😂😂😂😂😂
@AnishaAnisha-yr4kr
@AnishaAnisha-yr4kr 21 күн бұрын
പുതിയ രീതിയിൽ ചന്ദനം തൊടൽ 🤭🥰👍🏻👍🏻👍🏻👍🏻
@Crazy_time_the_world_is_yours
@Crazy_time_the_world_is_yours 17 күн бұрын
ഇടക്ക് വരുന്ന സൂപ്പർ മാരിയോ ഗെയിം ലെ സൗണ്ട്സ് നൊസ്റ്റു ഉണർത്തി 🥰
@saransaran1308
@saransaran1308 21 күн бұрын
Pwoliyee ❤ Last pwolichu😂😂
@user-vf7qb9xm4t
@user-vf7qb9xm4t 17 күн бұрын
Super combo aanu e team Egane ennum nilknm❤ super duper 😂😂😂😂😂😂😂😂
@junyaniju
@junyaniju 21 күн бұрын
Ettavum ishtapetta Bhakti nunabhakthi😂😂😂😂😂😂😂❤
@manjubaiju6613
@manjubaiju6613 11 күн бұрын
Superb sanju and lekshmi parvathi
@niralanair2023
@niralanair2023 21 күн бұрын
കുളിപ്പിന്നലും പിന്നി വന്നിരുന്നു നുണ പറയാൻ എന്താ ഒരു രസം.
@athiratn6829
@athiratn6829 2 күн бұрын
Nuna bhakthi & prenaya bhakthi 😂😂😂👍
@shivanya9389
@shivanya9389 21 күн бұрын
സഞ്ചു ചേട്ടന്റെ പ്രണയ ഭക്തി അത് എനിക് ഇഷ്ടപെട്ട് 😂🙌🥰
@enthuvayith
@enthuvayith 21 күн бұрын
💕💕🥰😅
@veenabhaskar7635
@veenabhaskar7635 21 күн бұрын
Ningalde oro vdokkum wtg annu ❤❤❤ love u gayyzzz❤️❤️
@susanarun2839
@susanarun2839 21 күн бұрын
Awesome.. really enjoyed
@GIRIJASSatheesh
@GIRIJASSatheesh 21 күн бұрын
Ethandokke parayanam ennondu kittunnilla .Ente guruvayoorappppa ayyo deviyanallo ente pattazhi ponnamme 😂😂😂😂😂😂.Chirichu chaavarayi😂😂😂😂😂😂
@RaviPuthooraan
@RaviPuthooraan 21 күн бұрын
😅😂
@AjithaReny-wq7jj
@AjithaReny-wq7jj 21 күн бұрын
മണിയുടെ മോളുടെ കാര്യം ഇപ്പൊ എല്ലാവരും അറിഞ്ഞു.😅😅😅😂😂😂
@angeldevilmusical_editz6236
@angeldevilmusical_editz6236 19 күн бұрын
9:59 😂ധൃതി ഭക്തി Ponneh....😂Nan Um Ingana,Speed Alla Avide Chellumpo Alochich Kond Poya Paraathikalum Veshamangalum Ellam Govinda😁
@smithaa.s6135
@smithaa.s6135 21 күн бұрын
Adipoli super 👌👌
@sujaravi6184
@sujaravi6184 20 күн бұрын
ചിരിപ്പി ച്ചു കൊല്ലരുത് pls 😂😂😂😂😂😂
@krishnaappu3323
@krishnaappu3323 21 күн бұрын
Chirich oru vazhi ay... Polichu elarumm
@user-mb9co3dn1m
@user-mb9co3dn1m 21 күн бұрын
Sanju and Lakshmi seen💗😌
@enthuvayith
@enthuvayith 21 күн бұрын
🥰😅💕
@sruthy-sruthy4793
@sruthy-sruthy4793 21 күн бұрын
ചന്ദനം തൊടൽ വല്ലാണ്ട് അങ്ങട് കൂടി പോയ്‌ 😂😂😂
@user-bh5rm8bz1j
@user-bh5rm8bz1j 2 күн бұрын
Pand premikkumbo ambalam ayirunn ente ellam ellam😂 ippazho poyal ayi 😁 enthokke paranjalum aa time vallthe oru feel ayirunn🥰
@SandyaS-uw7bt
@SandyaS-uw7bt 2 күн бұрын
Superr👍😂😂😂❤❤❤
@saranyar1885
@saranyar1885 21 күн бұрын
Entha oru content selection 👌👌
@resmir2780
@resmir2780 21 күн бұрын
ആ ചന്ദനം തൊടിൽ 🤣🤣... മൊത്തത്തിൽ super 🥰🥰
@sruthygopinathan7173
@sruthygopinathan7173 21 күн бұрын
Chandanam thottath super 😂😂 pinne bhagavane pattichath super aarunnu mothathil
@rajisankar9501
@rajisankar9501 20 күн бұрын
തൊട്ടു തൊഴുതു sanju ചേട്ടന്റ മൂക്കിൽ കരി പറ്റിയത് ആരും കണ്ടില്ല 😂😂😂😂
@user-em7ll9kb3b
@user-em7ll9kb3b 12 күн бұрын
Super 👌👌👌team and subject
@Lijnarasik
@Lijnarasik 20 күн бұрын
ചന്ദനം തൊടൽ 👍🏻👍🏻👍🏻👍🏻😄😄😄😄😄😄
@user-dr8bd1we4s
@user-dr8bd1we4s 19 күн бұрын
Prenaya bagthi😂🤍 Nyc video!
@sumabivin818
@sumabivin818 21 күн бұрын
😂😂😂nuna bhakthi kalaki😅😅👌👌👌👌
@ashababu4603
@ashababu4603 12 күн бұрын
ആഹ് ഇങ്ങനെ ഒരു തിരുമേനിയെ നോക്കി നോക്കി angeripo എൻ്റെ veettille പൂജാരി ആണ്😂😂😂
@janu....6617
@janu....6617 17 күн бұрын
ഹഹഹഹ ധൃതി ഭക്തി ..😂😂😂.. എല്ലാം കലക്കി
@user-mi8fh7wr1f
@user-mi8fh7wr1f 5 күн бұрын
Ethil palathum enne samyam und 😂😂😂
@poornimag571
@poornimag571 9 күн бұрын
Chandanam thhodunath poliii🤣🤣🤣🤭🤭
@akshayalekshmivlogs
@akshayalekshmivlogs 21 күн бұрын
അടിപൊളി video ❤❤❤❤
@accumulatordraiar6332
@accumulatordraiar6332 21 күн бұрын
Ningalde video ellaammm poli aanu.. Ellavarum nice aanu ❤️😍
@reshmaramesan2000
@reshmaramesan2000 20 күн бұрын
ചിരിച്ചു ചിരിച്ചു ഒരു വഴി ആയി 😄😄😄
@Slaminworld
@Slaminworld 21 күн бұрын
Ella typesum adi poli oru rakshillaa🤣🤣🤣
@unknownuser1700
@unknownuser1700 21 күн бұрын
ദൈവത്തിന്റെ പകുതിക്ക് പേന പൂജിക്കാൻ... 😃
@jyothi6894
@jyothi6894 21 күн бұрын
Ithokke engane😂👏🏻👏🏻👌🏻👌🏻👌🏻👌🏻
@saafimajeed7607
@saafimajeed7607 2 күн бұрын
Nuna bhakathi 😂😂😂 correct
@ManuGS-mp5kk
@ManuGS-mp5kk 21 күн бұрын
Kidukki ketto oru rekshayumilla👍🤣🤣
@enthuvayith
@enthuvayith 21 күн бұрын
🥰😅
@sasilekhal4233
@sasilekhal4233 21 күн бұрын
സഞ്ജുവിൻ്റെ ഭക്തി😂😂😂😂😂😂 ലക്ഷ്മിയും പാർവതിയും👌😂😂😂😂😂❤️🥰
@junovishnujunovishnu-sb5yg
@junovishnujunovishnu-sb5yg 21 күн бұрын
Kalikalam thanney😂😂
@RealCritic100
@RealCritic100 20 күн бұрын
ധൃതി ഭക്തി കൂടുതൽ ഇഷ്ടമായി 😂😂
@beena8720
@beena8720 21 күн бұрын
നുണ ഭക്തി കൊള്ളാം😅😅
@archasubhash1996
@archasubhash1996 21 күн бұрын
Nuna chechimar adipoli. Ithu thanneya nammude nattil nadakunnath. Kalakki ella bhakthanmarum
@enthuvayith
@enthuvayith 21 күн бұрын
👍🏻😅😅👍🏻
@aiswarya6022
@aiswarya6022 18 күн бұрын
Nna paarukuty puzhungathe ninn poikolua😂😂😂😂😂
@raveenakrishna1947
@raveenakrishna1947 21 күн бұрын
✨ആഗ്രഹം സാധികാനായി നേർച്ച ഇട്ടു പ്രാർത്ഥികണത് pwollichu 😂😂 ✨ exam പ്രാർത്ഥന crct... ✨last scene തകർത്തു 😁
@enthuvayith
@enthuvayith 21 күн бұрын
😅👍🏻🥰👍🏻
@krishnaradha522
@krishnaradha522 21 күн бұрын
Super Chechi 😂😂❤ellarum super😂😂❤❤
@user-ok3ku4yc3l
@user-ok3ku4yc3l 21 күн бұрын
Sprrr❤❤❤ellavarum polich try serial or movie
@ashokkumar.mashokkumar.m609
@ashokkumar.mashokkumar.m609 20 күн бұрын
നുണ ഭക്തിയെ ജയിക്കാൻ മറ്റൊന്നില്ല😂😂😂😂😂😂😂😂😂
@SatheeshNeethu-uw8yz
@SatheeshNeethu-uw8yz 19 күн бұрын
ചന്ദനം തൊടൽ എന്റെ പൊന്നു ലക്ഷ്മി 🤣🤣🤣🤣
@1rini000
@1rini000 21 күн бұрын
Pettannu theernnu poyi😄
@sunilath609
@sunilath609 20 күн бұрын
Sanju Mgam kari purandu😅😅😅😅😅😅😅😂😂😂
@a.rblogs4767
@a.rblogs4767 21 күн бұрын
Ningalude vedios kanumbol manasu Happy aakum❤❤❤
@akhilvdevan1128
@akhilvdevan1128 21 күн бұрын
🥰🥰🥰
@manimanikandan8220
@manimanikandan8220 20 күн бұрын
നേർച്ച കാരൻ ചേട്ടനെ എനിക്ക് ഒത്തിരി ഇഷ്ടം ആണ്, എല്ലാവരും സൂപ്പർ ആണ്, പക്ഷെ ആ ചേട്ടനെ കാണുമ്പോ എനിക്ക് ചിരി വരും നല്ല ചിരി ആണ്
@ps2.5worldparvathy76
@ps2.5worldparvathy76 21 күн бұрын
പണ്ട് അമ്മുമ്മ ഉള്ളപ്പോൾ അമ്മുമ്മയുടെ കൂടെ അമ്പലത്തിൽ പോകുമ്പോൾ ഇതേ കാര്യങ്ങളൊക്കെ അവരവിടുന്ന് ചർച്ച ചെയ്യുന്നത് , എനിക്ക് ഈ വീഡിയോ കണ്ടപ്പോൾ അതാ ഓർമ്മ വന്നത് ,,so video to good 👍
@jewelsworld253
@jewelsworld253 11 күн бұрын
Nuna bhakthi super
@anjusabari7505
@anjusabari7505 21 күн бұрын
First ❤🎉
@sajithasha8066
@sajithasha8066 21 күн бұрын
എന്തുവായിത്....😂😂
@jayeshgnair850
@jayeshgnair850 21 күн бұрын
Adipoli aarunu ellarum
@sandraratheesh9238
@sandraratheesh9238 17 күн бұрын
കരയുന്ന കുഞ്ഞിനല്ലേ ചേട്ടാ പാലുള്ളു 😄😄😄.
@arathinair8382
@arathinair8382 18 күн бұрын
school days... Okke ormaaa vannneee❤️❤️
@ayonavlog123
@ayonavlog123 21 күн бұрын
First ❤
||പുണ്യാളത്തി ||PUNYALATHI||Malayalam Comedy Video||Sanju&Lakshmy||Enthuvayith||
17:14
Enthuvayith(എന്തുവായിത്)
Рет қаралды 335 М.
когда достали одноклассники!
00:49
БРУНО
Рет қаралды 2,5 МЛН
ПЕЙ МОЛОКО КАК ФОКУСНИК
00:37
Masomka
Рет қаралды 10 МЛН
||അയൽക്കാർ ||Ayalkkar||Malayalam Comedy Video||Enthuvayith||Sanju&Lakshmy||
11:50
Enthuvayith(എന്തുവായിത്)
Рет қаралды 363 М.
||Type Of വിരുന്നുകാർ ||Malayalam Comedy video||Sanju&Lakshmy||Enthuvayith||
9:44
Enthuvayith(എന്തുവായിത്)
Рет қаралды 404 М.
||sooraj kunju|| സൂരജ് കുഞ്ഞ്||Sanju&Lakshmy||Malayalam Comedy video||Enthuvayith||
15:32
Enthuvayith(എന്തുവായിത്)
Рет қаралды 334 М.