എന്തും ചെയ്യും മുൻപ് വിഷ്വലൈസേഷൻ ചെയ്യൂ VISUALISATION MEDITATION - LIFE CHANGING IDEAS&AFFIRMATIONS

  Рет қаралды 115,669

LIFE CHANGING IDEAS & AFFIRMATIONS

LIFE CHANGING IDEAS & AFFIRMATIONS

Жыл бұрын

JOIN NEW TELEGRAM GROUP - Life-changing ideas - t.me/+C5Ff2N_ovGgyNDk9
FOLLOW OUR FACEBOOK PAGE - profile.php?...
Send Hi to "8714056448'' SNEHABHASHA ONLINE TRAINING. നിങ്ങളിൽ ഒരു മാറ്റം വന്നാൽ മാത്രമേ നിങ്ങൾ ആഗ്രഹിക്കുന്ന മാറ്റം ജീവിതത്തിൽ ഉണ്ടാവുകയുള്ളൂ. അതിനാണ് ഈ സ്നേഹ ഭാഷ കോഴ്‌സ് . വിവാഹ ജീവിതത്തിലെ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള, ശാസ്ത്രീയമായി തെളിയിച്ച വഴികൾ നിങ്ങൾക്ക് 20 ദിവസങ്ങളിലായി പഠിപ്പിക്കുന്നു. ഇപ്പോൾത്തന്നെ ജോയിൻ ചെയ്യൂ
ചിന്തകളുടെ ശക്തി തിരിച്ചറിയൂ UNIVERSAL LAWS Introduction - • ചിന്തകളുടെ ശക്തി തിരിച...
സംഘർഷങ്ങൾ കൈകാര്യം ചെയ്യാൻ പഠിക്കൂ UNIVERSAL LAWS - • സംഘർഷങ്ങൾ കൈകാര്യം ചെയ...
കർമം തിരിച്ചുവരും ഇത് 100 % വർക്കിംഗ് ആണ് LAW OF KARMA- • Video
അറിവുള്ളവന് ദുഖമില്ല Law of Knowledge - • അറിവുള്ളവന് ദുഖമില്ല ...
സ്നേഹമല്ല വലുത്, കരുണയാണ് - UNIVERSAL LAWS - • സ്നേഹമല്ല വലുത്, കരുണയ...
മാറ്റത്തിന് തയ്യാറെടുത്തോളൂ Law of Spiritual Evolution • മാറ്റത്തിന് തയ്യാറെടുത...
ബോധിസത്വൻ പറയുന്നത് മനസിലാക്കാൻ കഴിഞ്ഞാൽ അത് മഹാഭാഗ്യം • ബോധിസത്വൻ പറയുന്നത് മന...
സൂക്ഷ്മമായി ചിന്തിച്ചാൽ മനസിലാവുന്ന വൈബ്രേഷൻ നിയമം • സൂക്ഷ്മമായി ചിന്തിച്ചാ...
ചിന്തിച്ചാൽ സംഭവിക്കില്ല പക്ഷെ സംഭവിക്കാൻ ചിന്തിക്കണം LAW OF ATTRACTION- • ചിന്തിച്ചാൽ സംഭവിക്കില...
hകാരണമില്ലാതെ ഒന്നും സംഭവിക്കില്ല ttps:// • കാരണമില്ലാതെ ഒന്നും സം...
• കടം ചുമക്കുന്ന ജീവിതത...
ചാണക്യൻ നൽകുന്ന ശക്തമായ മുന്നറിയിപ്പുകൾ - • ചാണക്യൻ നൽകുന്ന ശക്തമാ...
സ്വന്തം മനോഭാവമാണ് മുഖ്യം EAGLE Attitude Motivation - • സ്വന്തം മനോഭാവമാണ് മുഖ...
നിങ്ങൾ ഇനി ദുഖിക്കില്ല - The Secret of Happiness and Sorrow - • നിങ്ങൾ ഇനി ദുഖിക്കില്ല...
സന്തോഷം തേടുന്നവർക്ക് - This Story will Change your Mind - • സന്തോഷം തേടുന്നവർക്ക് ...
അഫർമേഷൻ വിഡിയോകൾ
Money Magnet Affirmation for Attract Money - • Money Mindset Affirmat...
അവനവനോട് ഇങ്ങനെ വേണം സംസാരിക്കാൻ- • പിറുപിറുക്കുന്നതിനു പക...
എന്തും സാധിച്ചെടുക്കാൻ LAW OF ATTRACTION AFFIRMATION - • Video
Self Brain Wash Affirmations- • നിങ്ങൾതന്നെ നിങ്ങളുടെ ...
ആൽഫാ മെഡിറ്റേഷൻ • Alpha Meditation - ആൽഫ...
a Powerful Morning Affirmation - • a Powerful Morning Aff...
Self Love Affirmations - • Self Love Affirmations...
മനസിൽ ആവർത്തിച്ച് പറയേണ്ട വിജയമന്ത്രങ്ങൾ - • മനസിൽ ആവർത്തിച്ച് പറയേ...
Repeat this Amazing 5 Self Talks for EXTRA POWER IN LIFE - • Repeat this Amazing 5 ...
"I AM RICH'' - Money Magnet Affirmations - • "I AM RICH'' - RICH MI...
Reprogram your Subconscious Mind - • Reprogram your Subcons...
വാക്കുകൾ പാഴാക്കരുത് - അവ അമൂല്യമാണ് - • വാക്കുകൾ പാഴാക്കരുത് -...
RELAX - Malayalam Affirmation for Complete Relaxation - • RELAX - Malayalam Affi...
I AM THE MASTER OF MY MIND '' - LIFE-CHANGING AFFIRMATION - • " I AM THE MASTER OF M...
AFFIRMATION for PSC, School, College Students - • AFFIRMATION for PSC, S...
LION MIND - 12 days Miracle 🔥"I AM POWER'' 🔥 - LIFE CHANGING AFFIRMATIONS മലയാളം • Video
RELAX - Malayalam Affirmation for Complete Relaxation - LIFE-CHANGING AFFIRMATIONS മലയാളം - • RELAX - Malayalam Affi...
For Balancing of Body & Mind - Vedic Affirmation - LIFE-CHANGING AFFIRMATIONS മലയാളം - • For Balancing of Body ...
Bhagavat Gita Affirmations for POWERFUL MIND (Hear it 21 Days ) - LIFE CHANGING AFFIRMATIONS മലയാളം - • Bhagavat Gita Affirmat...
I AM SUCCESS - 21 days Practice for Success - LIFE-CHANGING AFFIRMATIONS മലയാളം - • I AM SUCCESS - 21 days...
Create a New Life with the help of🔥🔥LIFE CHANGING AFFIRMATIONS മലയാളം - • Video
Gratitude Affirmations for abundance - • Gratitude Affirmations...
#വീഡിയോ_ഇഷ്ടമായാൽ_ചാനൽ_സബ്സ്ക്രൈബ്_ചെയ്യാൻ_മറക്കരുതേ #mindpower #mindset #success #lawofattraction #motivation #inspirationalquotes #thesecret #motivationalquotes #love #mindfulness #meditation #positivevibes #goals #positivequotes #manifestation #inspiration #mind #lawofattractionquotes #quotes #subconsciousmind #personaldevelopment #faith #spirituality #discipline #abundance #gratitude #lifequotes #positivethinking #thelawofattraction #power
#Affirmations #malayalam_affirmations #affirmations_malayalam #lifechangingaffirmations #meditation #relaxation #affirmation
#lawofattraction #innerguidance #motivation #lawofattractionquotes #spiritualawakening #positiveaffirmations #affirmations #meditiation #sourceenergy #manifestingabundance #thesecret #highervibrations #manifestingmagic #manifest #higherself #dailyaffirmations #lawofattraction #spiritual #meditating #laotzu #meditationspace #breathwork #mindful #chakras #meditatedaily #spiritualawakening #happiness #love #happy #life #motivation #instagood #selflove #inspiration #positivevibes #quotes #instagram #lifestyle #believe #loveyourself #smile #success #mindset #like #positivity #goal
#Affirmations #malayalam_affirmations #affirmations_malayalam #lifechangingaffirmations #meditation #relaxation #affirmation
#lawofattraction #innerguidance

Пікірлер: 170
@lifechangingideasaffirmations
@lifechangingideasaffirmations Жыл бұрын
ഈ ധ്യാനം അതിരാവിലെയോ വൈകുന്നേരമോ ചെയ്യാവുന്നതാണ് . JOIN NEW TELEGRAM GROUP - Life-changing ideas - t.me/+C5Ff2N_ovGgyNDk9 FOLLOW OUR FACEBOOK PAGE - facebook.com/profile.php?id=100083208698568 Send Hi to "8714056448'' SNEHABHASHA ONLINE TRAINING. നിങ്ങളിൽ ഒരു മാറ്റം വന്നാൽ മാത്രമേ നിങ്ങൾ ആഗ്രഹിക്കുന്ന മാറ്റം ജീവിതത്തിൽ ഉണ്ടാവുകയുള്ളൂ. അതിനാണ് ഈ സ്നേഹ ഭാഷ കോഴ്‌സ് . വിവാഹ ജീവിതത്തിലെ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള, ശാസ്ത്രീയമായി തെളിയിച്ച വഴികൾ നിങ്ങൾക്ക് 20 ദിവസങ്ങളിലായി പഠിപ്പിക്കുന്നു. ഇപ്പോൾത്തന്നെ ജോയിൻ ചെയ്യൂ ചിന്തകളുടെ ശക്തി തിരിച്ചറിയൂ UNIVERSAL LAWS Introduction - kzfaq.info/get/bejne/sLiJdaqGvZ2ppmg.html സംഘർഷങ്ങൾ കൈകാര്യം ചെയ്യാൻ പഠിക്കൂ UNIVERSAL LAWS - kzfaq.info/get/bejne/r9Ron8eZmdCplGw.html കർമം തിരിച്ചുവരും ഇത് 100 % വർക്കിംഗ് ആണ് LAW OF KARMA- kzfaq.info/get/bejne/l9Kmh9lyruCvqqM.html അറിവുള്ളവന് ദുഖമില്ല Law of Knowledge - kzfaq.info/get/bejne/Zp6XpqiKs5i6ZJ8.html സ്നേഹമല്ല വലുത്, കരുണയാണ് - UNIVERSAL LAWS - kzfaq.info/get/bejne/aMCSnLWb3rvVaZc.html മാറ്റത്തിന് തയ്യാറെടുത്തോളൂ Law of Spiritual Evolution kzfaq.info/get/bejne/rMmPeqidlsyvqJc.html ബോധിസത്വൻ പറയുന്നത് മനസിലാക്കാൻ കഴിഞ്ഞാൽ അത് മഹാഭാഗ്യം kzfaq.info/get/bejne/ebNdha54mN_WfKs.html സൂക്ഷ്മമായി ചിന്തിച്ചാൽ മനസിലാവുന്ന വൈബ്രേഷൻ നിയമം kzfaq.info/get/bejne/rZdzlsyrlrfKln0.html ചിന്തിച്ചാൽ സംഭവിക്കില്ല പക്ഷെ സംഭവിക്കാൻ ചിന്തിക്കണം LAW OF ATTRACTION- kzfaq.info/get/bejne/pJuPp5N3v9q4hXk.html hകാരണമില്ലാതെ ഒന്നും സംഭവിക്കില്ല ttps://kzfaq.info/get/bejne/hMuhlLJ019fej3k.html kzfaq.info/get/bejne/pNJ8pJx8u5fGYIk.html ചാണക്യൻ നൽകുന്ന ശക്തമായ മുന്നറിയിപ്പുകൾ - kzfaq.info/get/bejne/nLmPoal2qdLLh3k.html സ്വന്തം മനോഭാവമാണ് മുഖ്യം EAGLE Attitude Motivation - kzfaq.info/get/bejne/d6l1l7aG2prSpac.html നിങ്ങൾ ഇനി ദുഖിക്കില്ല - The Secret of Happiness and Sorrow - kzfaq.info/get/bejne/fLCboMtqtbm1hps.html സന്തോഷം തേടുന്നവർക്ക് - This Story will Change your Mind - kzfaq.info/get/bejne/n7aVrZqU18_MfHk.html അഫർമേഷൻ വിഡിയോകൾ Money Magnet Affirmation for Attract Money - kzfaq.info/get/bejne/mLh8eql5urXaeWw.html അവനവനോട് ഇങ്ങനെ വേണം സംസാരിക്കാൻ- kzfaq.info/get/bejne/r917nJaqua-4YIE.html എന്തും സാധിച്ചെടുക്കാൻ LAW OF ATTRACTION AFFIRMATION - kzfaq.info/get/bejne/gNejiJB4xr2pk5s.html Self Brain Wash Affirmations- kzfaq.info/get/bejne/ps-gf7J1qKfYaXk.html ആൽഫാ മെഡിറ്റേഷൻ kzfaq.info/get/bejne/fJuqZrB2l6-zaIE.html a Powerful Morning Affirmation - kzfaq.info/get/bejne/faiKZdeb0a7Fk3k.html Self Love Affirmations - kzfaq.info/get/bejne/j8iFq7iXvNaqiok.html മനസിൽ ആവർത്തിച്ച് പറയേണ്ട വിജയമന്ത്രങ്ങൾ - kzfaq.info/get/bejne/jqiigteVyKixcY0.html Repeat this Amazing 5 Self Talks for EXTRA POWER IN LIFE - kzfaq.info/get/bejne/rMycjM9nxrCldmQ.html "I AM RICH'' - Money Magnet Affirmations - kzfaq.info/get/bejne/mb6iiJh4q7GRfps.html Reprogram your Subconscious Mind - kzfaq.info/get/bejne/qrlgfrGgm9iblKc.html വാക്കുകൾ പാഴാക്കരുത് - അവ അമൂല്യമാണ് - kzfaq.info/get/bejne/Z52pZbeKkrXFgIk.html RELAX - Malayalam Affirmation for Complete Relaxation - kzfaq.info/get/bejne/d7SXiNKrs5O2gY0.html I AM THE MASTER OF MY MIND '' - LIFE-CHANGING AFFIRMATION - kzfaq.info/get/bejne/obWAZNF42paznp8.html AFFIRMATION for PSC, School, College Students - kzfaq.info/get/bejne/p9innqaruM-uf58.html LION MIND - 12 days Miracle 🔥"I AM POWER'' 🔥 - LIFE CHANGING AFFIRMATIONS മലയാളം kzfaq.info/get/bejne/r7OlerWV2a_ZeZs.html RELAX - Malayalam Affirmation for Complete Relaxation - LIFE-CHANGING AFFIRMATIONS മലയാളം - kzfaq.info/get/bejne/d7SXiNKrs5O2gY0.html For Balancing of Body & Mind - Vedic Affirmation - LIFE-CHANGING AFFIRMATIONS മലയാളം - kzfaq.info/get/bejne/gcyGmNajt7WvnIE.html Bhagavat Gita Affirmations for POWERFUL MIND (Hear it 21 Days ) - LIFE CHANGING AFFIRMATIONS മലയാളം - kzfaq.info/get/bejne/d92do8VyybTOYJc.html I AM SUCCESS - 21 days Practice for Success - LIFE-CHANGING AFFIRMATIONS മലയാളം - kzfaq.info/get/bejne/ptNndMyIyc7RnH0.html Create a New Life with the help of🔥🔥LIFE CHANGING AFFIRMATIONS മലയാളം - kzfaq.info/get/bejne/jql-iLCo1b2oio0.html Gratitude Affirmations for abundance - kzfaq.info/get/bejne/Z6x6ds1eqdy1pX0.html #വീഡിയോ_ഇഷ്ടമായാൽ_ചാനൽ_സബ്സ്ക്രൈബ്_ചെയ്യാൻ_മറക്കരുതേ
@yamunar5151
@yamunar5151 Жыл бұрын
Telegram
@mariamma4080
@mariamma4080 Жыл бұрын
@
@shajikottackal99
@shajikottackal99 Жыл бұрын
നമ്മൾ എന്തുകാര്യവും മനസ്സിൽ വിജാരിച്ചാൽ പ്രപഞ്ചം നമ്മേ തേടിയെത്തിയിരിക്കും എന്റെ അനുഭവം നൂറുകണക്കിന് ഞാൻ അനുഭവിച്ചു നന്ദി
@user-qw2gi5hb5h
@user-qw2gi5hb5h Жыл бұрын
ഞാൻ കഴിഞ്ഞ 25 വർഷത്തോളമായി ധ്യാനം ചെയ്യുന്നുണ്ട്. ഇവിടെ സൂചിപ്പിച്ച visualisation മെഡിറ്റേഷന്റെ മറ്റൊരു രീതിയും ചെയ്തിട്ടുണ്ട്. എനിക്ക് പലതും അറിയാൻ സാധിച്ചിട്ടുണ്ട് അനുഭവവും ഉണ്ട്. എല്ലാം മനസ്സിന്റേയും ബുദ്ധിയുടേയും കളികൾ. എല്ലാത്തിനും അതീതമായ ഒരു ശക്തിയുണ്ട്. അതും തിരിച്ചറിയുന്നു. ധ്യാനം ഒരു മനുഷ്യൻ അവന്റെ ജന്മത്തിൽ പരിശീലിക്കേണ്ടതു തന്നെ.
@islamicashik1439
@islamicashik1439 Жыл бұрын
Hi
@parvathybindhu2763
@parvathybindhu2763 Жыл бұрын
ഇതിനെക്കുറിച്ച് ഒന്നും ആധികാരികമായിട്ട് അറിയില്ലെങ്കിലും ഞാൻ മുമ്പ് എല്ലാ കാര്യങ്ങളും ഏറെക്കുറെ വിഷ്വലൈസേഷൻ ചെയ്യുമായിരുന്നു.... എനിക്കതിൽ സന്തോഷം ലഭിക്കുമായിരുന്നു അതിൽ ചിലതൊക്കെ എന്റെ ജീവിതത്തിൽ നടന്നിട്ടുണ്ട് ഞാനൊരു ഷോപ്പിടുന്നതും അറിയപ്പെടുന്ന ഒരു ഡിസൈനറായി മാറുന്നത് ഒക്കെ ഞാൻ വിഷ്വലൈസ് ചെയ്തിട്ടുണ്ട്... അഞ്ചുവർഷം കഴിഞ്ഞു അതെന്റെ ജീവിതത്തിൽ സക്സസ് ആയിട്ട് Tnq... 🥰🙏
@sushantrajput6920
@sushantrajput6920 Жыл бұрын
That’s happened because of your hardwork ! Not because of your shitty imaginations.
@soumya9948
@soumya9948 Жыл бұрын
സർ പറഞ്ഞത് 100% കറക്റ്റ് ആണ്.. ഒരു വേദിയിൽ എന്തെങ്കിലും സംസാരിക്കാനുണ്ടെങ്കിൽ ആ പറയാനുള്ള കാര്യങ്ങൾ visualize ചെയ്താൽ അത് success ആകാൻ സാധിക്കാറുണ്ട്.. 👍🏻👍🏻👍🏻
@nisarnisarmk2785
@nisarnisarmk2785 Жыл бұрын
Crct ആണ്
@asha912011
@asha912011 Жыл бұрын
Yrs.. Njanm pg cheyumbo seminar okke edkkan nalla stage fear undarunu.. Seminar nu mu pe pala thavana oru room l.. ente munpil max people undenna concept l seminar edkkum.. Angane pala thavana cheyum...orignal presentation enik valare nannayi edkkn pattiyittnd
@deepaambalapatt831
@deepaambalapatt831 Жыл бұрын
വളരെയധികം ഉപകാരപ്രദമായി ഈ അറിവ് അനിൽജി 🙏
@aboobackerpk4198
@aboobackerpk4198 Жыл бұрын
നിങ്ങൾ ഒരു മഹാപണ്ഡിതൻ യഥാർത്ഥ സത്യത്തെയും ദൈവത്തെയും നിങ്ങൾ പഅറഞ്ഞിരിരിക്കുന്നു അഭിനന്ദനങൾ
@aboobackerpk4198
@aboobackerpk4198 Жыл бұрын
അറിഞ്ഞിരിക്കുന്നു
@sureshbabu-pt6fi
@sureshbabu-pt6fi Жыл бұрын
Great experiences. Thank you Anil ji 🙏
@shereenamariyakutti8595
@shereenamariyakutti8595 Жыл бұрын
വളരെ വളരെ ഉപകാരം... ഇതിൽ പറഞ്ഞ, മാനസികാവസ്ഥയായിരുന്നു... എനിക്ക് ...
@rakhikhi8392
@rakhikhi8392 6 ай бұрын
Ith സത്യം ആണ്. ഞാന്‍ ഈ വീഡിയോ കാണും മുന്നേ Nadakan Aghrahikuna ചെറിയ കാര്യങ്ങള്‍ മനസ്സില്‍ vishulaisation ചെയ്യും. കുറച്ചു കഴിയുമ്പോള്‍ അതൊക്കെ നടന്നു 😊
@anitha.v.sanjali.a.k183
@anitha.v.sanjali.a.k183 Жыл бұрын
ഒരു advanced priperation ചെയ്യുമായിരുന്നു, but അതിന് ഇത്രയും ആധികാരികത ഉണ്ടെന്ന് അറിയിലായിരുന്നു. Thankyou soooomuch sir 🙏🙏🙏🙏🙏🙏🙏
@sailajasasimenon
@sailajasasimenon Жыл бұрын
ഒരു നല്ല അറിവ് നന്നായി പറഞ്ഞു തന്നതിന് നന്ദി🙏🏻
@fathimahasnakv915
@fathimahasnakv915 Жыл бұрын
Very Very useful information about visualisation..... Thnkuu Very much sir...👍👍👍💯💯
@rohithrohuthen3777
@rohithrohuthen3777 Жыл бұрын
സാർ എനിക്ക് ഒരു പ്രോബ്ലം ഉണ്ട്. ഞാൻ മുൻപ് visualization ചെയ്തിരുന്നു fantasy aan kooduthal ചെയ്തിട്ടുള്ളത് അപ്പോൾ എനിക്ക് അതിന്റെ ഒരു ഫീൽ കിട്ടിയിരുന്നു. ഇപ്പോൾ ഒരു പ്രശ്നം ഉണ്ട് സാർ. ഞാൻ ഇപ്പോ ഒരാളെ പറ്റി visualization ചെയ്യുമ്പോൾ എനിക്ക് അയാളുടെ exact രൂപം മനസ്സിൽ വരുന്നില്ല. ഒരാളെ പറ്റി ചിന്തിക്കുകയാണെങ്കിൽ അയാളുടെ hairstyle and face മാച്ച് ആവാത്ത രീതിയിൽ വരുന്നു. നല്ല ഭംഗി ഉള്ള ആൾ ആണെങ്കിൽ എന്റെ മനസ്സിൽ ആ ഭംഗി വരുന്നില്ല അയാളുടെ hairstyle and face matching ayi varunnilla. Haristyle oke ഭംഗി ഇല്ലാത്ത രീതിയിൽ വരുന്നു അപ്പോൾ എനിക്ക് അയാളുടെ ഭംഗി ആസ്വദിക്കാൻ പറ്റുന്നില്ല. ഞാൻ ആഗ്രഹിക്കുന്ന പോലെ എന്റെ മനസ്സ് visualization ചെയ്യുന്നില്ല. എനിക്ക് തൃപ്തികരമില്ലാത്ത രീതിയിൽ ആണ് visualization sambhavikunnath. ഇത് എന്നെ മാനസികമായി സമ്മർദ്ധത്തിൽ ആകുന്നു സാർ. ഇഷ്ടപെട്ട കാര്യങ്ങൾ visualization ചെയ്യുമ്പോൾ എനിക്ക് സംശയവും anxiety um varunnu. ഇഷ്ടപെട്ട ആളെ പറ്റി ചിന്തിക്കുമ്പോൾ അയാളുടെ ഭംഗി ആസ്വദിക്കാൻ ശ്രമിക്കുമ്പോൾ അയാളുടെ ഭംഗി ഇല്ലാത്ത രൂപം വരുന്നു. അയാളുടെ ഹെയർസ്റ്റൈൽ and face matching allatha reethiyil varunnu. Athe pole ishtamulla enth karyam visualization cheyyumbol enik ഞാൻ ആഗ്രഹിക്കുന്ന പോലെ വരുന്നില്ല. ഇപ്പോ ഒരു ബൈക്ക് visualization cheyyumbol ബൈക്ക് correct ayi varunnilla aa bike nte exact roopam varunnilla അത് എന്താണ് ഇങ്ങനെ വരാൻ കാരണം. Correct ayi visualization cheyan margam undo sir.
@rejitharejitha3518
@rejitharejitha3518 Жыл бұрын
Enik enthelum nalla karyangal chinthikkumbo athil negatives aaya karyangal kadannu varunnu.. appo aa santhosham vendannu thonnum aa santhosham nadakkunnathinekkal nallathalle oppam thonniya negatives nadakathirikkunnath ennu chinthikkum.. ithukaranam enthu chinthikanum bhayamanu.. chinthakale polum njan bhayakkunnu.😔
@mallualchemist
@mallualchemist Жыл бұрын
Sirr your content gold your voice sweet your presentation amazing ⚡️⚡️⚡️⚡️⚡️
@UnniKrishnan-mb1uq
@UnniKrishnan-mb1uq Жыл бұрын
Thank you so much Sir 🙏🙏🙏
@nithinsurendran7698
@nithinsurendran7698 Жыл бұрын
Thank u Anil Sir. Everything u said is practical and realistic. ❤️
@sampvarghese8570
@sampvarghese8570 Жыл бұрын
വളരെ നല്ല വീഡിയോ .നന്ദി sir
@teamomucho7638
@teamomucho7638 Жыл бұрын
Visualization is a free mentor those who can't hire a paid mentor or motivational Guru. But doing self motivated visualization is far better than a hired Guru...
@nandukollam2827
@nandukollam2827 Жыл бұрын
നല്ല അറിവ്..നന്ദി
@iveyxvr49
@iveyxvr49 Жыл бұрын
Oh wow very true Wht ever I visualised had become true 🥰🥰🥰thanks for this briefing
@ranisatheesh7151
@ranisatheesh7151 Жыл бұрын
Nannai manasilai Thanku somuch
@mohadismayil3437
@mohadismayil3437 Жыл бұрын
Topic super thanks anilji....
@sheejameepugiri3549
@sheejameepugiri3549 Жыл бұрын
നന്ദി sir🙏
@babycheriyan8957
@babycheriyan8957 Жыл бұрын
Great message 👍
@sunithark8305
@sunithark8305 Жыл бұрын
താങ്ക്യൂ സാർ...
@nazarm8748
@nazarm8748 Жыл бұрын
Good speech 👍👍
@arjunsivadas1983
@arjunsivadas1983 Жыл бұрын
Thank you Sir 🙏
@babuak234
@babuak234 Жыл бұрын
ഏറ്റവും കൂടുതൽ സാറിൻറെ ഇൻഫർമേഷൻ ജീവിതത്തിൽ പകർത്താൻ ശ്രമിച്ചു വളരെ നല്ല വളരെ വളരെ ഇഷ്ടപ്പെട്ടു താങ്ക്യൂ
@shamnadvk
@shamnadvk Жыл бұрын
Thank you so much🙏
@nibilanibila2771
@nibilanibila2771 Жыл бұрын
Thank you sir
@sarathsyleshmusic7739
@sarathsyleshmusic7739 Жыл бұрын
Really great sir 🙏
@vidyavimal1977
@vidyavimal1977 Жыл бұрын
Tnq so much sir🙏🏻
@santhunandiyath8744
@santhunandiyath8744 Жыл бұрын
Thankyou sir❤🙏❤
@ETERNAL2882
@ETERNAL2882 Жыл бұрын
Thank you 🙏🏻
@kochu7570
@kochu7570 11 ай бұрын
Ithu sathyam aanu❤👍🙏🏽
@kings6365
@kings6365 Жыл бұрын
Njan pregnant ayapol pain thudangiyal oru hour kond delivery nadakanam yennu adhyamae agrahichirunu angsnae thannae nadakkum cheythu, ith correct anu,,,,, thanks🙏🙏🌹,
@RamKumar-qu5wc
@RamKumar-qu5wc Жыл бұрын
Thank you sir 🙏🙏🙏
@fathimaridha2858
@fathimaridha2858 11 ай бұрын
നന്ദി നന്ദി നന്ദി
@priya.ppriya.p6563
@priya.ppriya.p6563 Жыл бұрын
🙏 thank you sir
@shajithemmayath3526
@shajithemmayath3526 Жыл бұрын
Thanks 🙏🏻❤️❤️
@sreekumarvg8207
@sreekumarvg8207 Жыл бұрын
Thank you so much sir
@nadeerashaju9312
@nadeerashaju9312 Жыл бұрын
Thankyou sir 🤝
@ratheeshratheesh4410
@ratheeshratheesh4410 Жыл бұрын
Thanks sir👍♥️
@jayaprakashnair3614
@jayaprakashnair3614 8 ай бұрын
Very nice info. Will try
@mkmelekkattil5432
@mkmelekkattil5432 Жыл бұрын
Thank you universe thank you sir
@talksandmore8202
@talksandmore8202 Жыл бұрын
എന്തൊക്കെ മണ്ടത്തരങ്ങൾ ആണ് ഇതിനെ പറ്റി മുൻപ് അറിഞ്ഞു വച്ചിരുന്നത്.. അപ്പോഴേ തോന്നി എന്തോ ഉഡായിപ് ഇല്ലായ്കയില്ലല്ലോ എന്ന്.. എന്ത്‌ മാത്രം ചാനലുകളാണ് വിശ്വലൈസേഷനെ മറ്റൊരു അർത്ഥത്തിൽ പറഞ്ഞു വച്ചിരിക്കുന്നത്. അതെന്തോ മായാജാലം പോലെ ആണ് തോന്നിയത്.നന്നായി അതിന് പിറകെ പോകാതെ ഇരുന്നത്. ഇപ്പോഴാണ് അതിന്റെ മെക്കാനിസം മനസിലാകുന്നത്. ഇത് വിശ്വാസയോഗ്യവുമാണ്. താങ്ക് യൂ സർ
@arunkumar-cu9oi
@arunkumar-cu9oi Жыл бұрын
ഇവിടെ പറയുന്നത് ഒരു കാര്യം ചെയ്യാൻ പോകുന്നതിന് മുമ്പുള്ള ഒരു mental preparation technique ആണ് visualization എന്നാണ്... എന്നാൽ ഒരു കാര്യത്തെ കുറിച്ച് തീവ്രമായി ആഗ്രഹിക്കുകയും visualize ചെയ്യുകയും ചെയ്താൽ ആ കാര്യം യഥാർത്ഥമാകാനുള്ള സാഹചര്യങ്ങൾ താനേ ഉണ്ടായി വരും എന്നൊരു വാദമുണ്ട്.. അത് പൂർണമായി തെറ്റൊന്നുമല്ല..
@user-wv1ni8pw6b
@user-wv1ni8pw6b Жыл бұрын
☘️Thank uu universe☘️Divine magic bigin now☘️☘️☘️☘️☘️☘️☘️☘️
@aneeshma3383
@aneeshma3383 7 ай бұрын
നല്ല സന്ദേശം ❤❤❤❤
@Peerless_Boutique234
@Peerless_Boutique234 Жыл бұрын
Thankyuuu Thankyuuu Thankyuuu.
@faseelapb1108
@faseelapb1108 10 ай бұрын
Thank you sir❤❤❤
@ashaunni8833
@ashaunni8833 Жыл бұрын
ഞാനും ഇത് ചെയ്യാറുണ്ട് എന്ത് കാര്യത്തിന് പോകുമ്പോഴും തലേന്ന് ഞാൻ അത് മൊത്തം മനസ്സിൽ കാണും അപ്പോ എന്തെങ്കിലും പോരായ്മ ഉണ്ടെങ്കിൽ പരിഹരിക്കാനും പറ്റും
@sivakami5chandran
@sivakami5chandran Жыл бұрын
Great great great job 🙏🙏 pathakamalam vanagunnu 😍😍🙏
@sivadasmadhavan2984
@sivadasmadhavan2984 Жыл бұрын
Thank you very much Sir.
@surendranathanramachandran3776
@surendranathanramachandran3776 Жыл бұрын
Nicr sir എല്ലാ videos ഉം superb
@kinginithumbikal809
@kinginithumbikal809 5 ай бұрын
താങ്ക്യൂ sir🙏❤️
@gayathris7845
@gayathris7845 Жыл бұрын
Thank you
@user-ru4sx3ss5i
@user-ru4sx3ss5i 9 ай бұрын
Thank you sir thank you universe
@parvathybindhu2763
@parvathybindhu2763 Жыл бұрын
Tnqqq sir👍
@sunithabose6319
@sunithabose6319 2 ай бұрын
Nanni nanni nanni sir
@Voiceofmarketing
@Voiceofmarketing 5 ай бұрын
Good information 🌹
@ruksananavas5255
@ruksananavas5255 Жыл бұрын
Good ✨️🤗
@joshithomaskonikkara6055
@joshithomaskonikkara6055 Жыл бұрын
❤Super❤
@rahulasokan3350
@rahulasokan3350 11 ай бұрын
Thanks
@vijayamenon8278
@vijayamenon8278 9 ай бұрын
Om Shanti🙏
@user-so3my3hb6v
@user-so3my3hb6v Жыл бұрын
Super❤️👍
@surumiajims8330
@surumiajims8330 Күн бұрын
Thanks sir
@sumithajpillai8956
@sumithajpillai8956 Жыл бұрын
OM shanti 🌹
@mina..poovar6886
@mina..poovar6886 Жыл бұрын
Mahabharatham....krishnan....
@recipe_rhythm.
@recipe_rhythm. Жыл бұрын
👌
@user-pt1mc2zm1f
@user-pt1mc2zm1f Жыл бұрын
Holy mass is a perfect example of vishualisation meditation.
@divinity7851
@divinity7851 Жыл бұрын
How? Can you please explain?
@user-pt1mc2zm1f
@user-pt1mc2zm1f Жыл бұрын
@@divinity7851 are you a Christian.
@divinity7851
@divinity7851 Жыл бұрын
​@@user-pt1mc2zm1f yes, എനിക്ക് ഫീലൊന്നും എത്ര ശ്രമിച്ചിട്ടും പറ്റണില്ല
@user-pt1mc2zm1f
@user-pt1mc2zm1f Жыл бұрын
@@divinity7851 ക്രിസ്തുമതം പല റീത്തുകളായി കേരളത്തിൽ ഉള്ളതുകൊണ്ട് കുർബാന അർപ്പണത്തിൽ പ്രാർത്ഥനയിൽ വ്യത്യാസങ്ങളുണ്ട് . ലാറ്റിൻ സഭയിലെ കുർബാനയെ ആസ്പദമാക്കി പറഞ്ഞാൽ വിശുദ്ധ കുർബാന ഒരു അനുസ്മരണമാണ് , ആഘോഷമാണ് , ഉൾകൊള്ളലാണ് . ഇത് അനുഭവിക്കണമെങ്കിൽ നമ്മൾ നമ്മളെത്തന്നെ ഒരുക്കേണ്ടതുണ്ട് . കുമ്പസാരം അതിന്റെ ആദ്യ പടിയാണ് . അസൂയ , വിദ്വെഷം , സ്വാർത്ഥത , അഹങ്കാരം എന്നിവ ഒരു സാധാരണ മനുഷ്യന്റെ ജീവിതത്തിൽ വന്നുപോകുന്ന ലഘു പാപങ്ങൾ ആണ് . എന്റെ പിഴ , എന്റെ പിഴ , എന്റെ വലിയ പിഴ എന്ന് ഏറ്റുപറയുമ്പോൾ അവ നമ്മിൽനിന്ന് മാറ്റപ്പെടുന്നതായി അനുഭവിക്കണം . വായിച്ചു കേൾക്കുന്ന ബൈബിൾ വചനങ്ങൾ അക്കാലത്തെ ശെരികൾ ആയിരുന്നെന്ന് ബോധ്യപ്പെടണം . കുർബാന അർപ്പണത്തിന്റെ കാതലായ ഭാഗമാണ് ക്രിസ്തുവിന്റെ തിരുശരീരവും തിരുരക്തവും ആയിത്തീരുന്ന അപ്പവും വീഞ്ഞും . ഇത് എന്റെ ശരീരം ആകുന്നു എന്ന് കേൾക്കുമ്പോൾ കണ്ണടച്ചു ക്രിസ്തുവിനെ മനസ്സിൽ ധ്യാനിക്കുക . അന്ത്യ അത്താഴത്തിൽ എന്നപോലെ ക്രിസ്തു നമ്മോട് പറയുന്നതായി അനുഭവിക്കുക . ദൈവം സ്നേഹമാകുന്നു എന്നും ആ സ്നേഹം നമ്മിലേക് പടരുന്നു എന്നും സ്വീകരിക്കുന്നു എന്നും ചിന്തിച്ചുകൊണ്ട് വിശുദ്ധ കുർബാന സ്വീകരിക്കുക . വ്യക്തമായി കാണാനും കേൾക്കാനും കഴിയുന്നതും ശ്രെദ്ധിക്കാനും ധ്യാനിക്കാനും കഴിയുന്ന ഒരിടത് സ്വസ്ഥമായി ഇരുന്ന് മേല്പറഞ്ഞ ചിന്താഗതിയുടെ കുർബാന അർപ്പിച്ചാൽ നമ്മുടെ മനസിന് നല്ലൊരു ശാന്തത അനുഭവപ്പെടും എന്നാണ് എന്റെ അനുഭവം . ഏതുകാര്യത്തിൽ ആയാലും നമ്മുടെ മനസ്ഥിതിയും ഒരുക്കവും പ്രെധാനമാണ് . ഒരുങ്ങുക ധ്യാനിക്കുക അനുഭവിക്കുക നിലനിർത്തുക .
@sureshleena2083
@sureshleena2083 Жыл бұрын
സാർ എൻ്റെ നാവിൽ സലൈവ വന്നു
@alluarjunbrothers50
@alluarjunbrothers50 11 ай бұрын
Stage fearente oru video cheymmo
@sahalmon6617
@sahalmon6617 Жыл бұрын
ചെറു നാരങ്ങ വിശ്വൽ ചെയ്തു തുണഞ്ഞ ഞാൻ.....real feel
@anfasct2344
@anfasct2344 Жыл бұрын
?
@mubeenasakkeer8851
@mubeenasakkeer8851 Жыл бұрын
Yes
@leenanair6667
@leenanair6667 Жыл бұрын
Thank u sir 🙏🏻🙏🏻🙏🏻
@akshayap.122
@akshayap.122 Жыл бұрын
Thank you so much sir❤️
@nishahr3984
@nishahr3984 Жыл бұрын
Thank You Sir...🙏🙏🙏
@magicbus5283
@magicbus5283 2 ай бұрын
Thanks y
@sreelekhap4552
@sreelekhap4552 Жыл бұрын
Thank you sir.Alpha meditation ithupole thanne alle sir.
@travellingwithmartialarts939
@travellingwithmartialarts939 Жыл бұрын
❤️❤️❤️
@KeralaIndia1
@KeralaIndia1 Жыл бұрын
🙏🙏🙏
@anupamaanu6142
@anupamaanu6142 Жыл бұрын
വായിൽ വെള്ളം നിറഞ്ഞു 👍🙏
@arunrajarun4217
@arunrajarun4217 Жыл бұрын
താങ്ക്സ് സർ 🙏🙏🙏. ഇപ്പോൾ "അമിത ചിന്ത"ഒഴിവാക്കാൻ മെഡിറ്റേഷൻ ചെയ്ത് കൊണ്ടിരിക്കുവാ. അപ്പോൾ ഈ പറഞ്ഞ മെഡിറ്റേഷൻ എങ്ങനെ ചെയ്യും 🤔
@anilk1888
@anilk1888 Жыл бұрын
👍
@Parameswaran79
@Parameswaran79 Жыл бұрын
👌👌👌
@sibyks1527
@sibyks1527 Жыл бұрын
🙏🏻🙏🏻🙏🏻
@nilavasudev1320
@nilavasudev1320 Жыл бұрын
🙏🏼
@user-vd6vy4gw2x
@user-vd6vy4gw2x Жыл бұрын
Enikk visual cheyth kazhinjaal ,ath real aayi nadannonna samshayama...negatives aanu kooduthal
@maluttimonu3202
@maluttimonu3202 Жыл бұрын
ഞാൻ മനസ്സിൽ ഓർക്കുന്നതും സംക്കലിപിക്കുന്നതും. നടക്കുന്നില്ല
@user-jw2fm1yi5i
@user-jw2fm1yi5i 6 ай бұрын
Sangalpathilulla friend visualize cheythu practical aakkan nokkiyappol ulla frienshippum poyikitti.
@iamunique8878
@iamunique8878 Жыл бұрын
English launguage fluent ayi publicinu munnil samsrikkanam ath engane visualization cheyyum..
@sindhucp4901
@sindhucp4901 Жыл бұрын
Sir enik ente makanu vendi enik cheyan pattumo avan francil scaincil p h d edukkan labil work cheyyukayanu avante prasantetion nu chila thadasangal illathavan enikk vizhualis cheyan pattumo 🙏🙏🙏
@ajayakrishnan5347
@ajayakrishnan5347 Жыл бұрын
Sir Enikk enthenkilum vishmm varumpol orupadu chindichu kadukeripokarund
@HariRam-kv1rs
@HariRam-kv1rs Жыл бұрын
,👌👌👌🙏🙏🙏
@soudhalatheef7763
@soudhalatheef7763 Жыл бұрын
👍👍👍🌹🌹🌹
@faris4937
@faris4937 2 ай бұрын
❤👍
@Shari6908
@Shari6908 Жыл бұрын
Visualisation ഉം ദിവാസ്വപ്നവും തമ്മിലുള്ള വ്യത്യാസം ഒന്നു പറഞ്ഞു തരാമോ?
@yamunar5151
@yamunar5151 2 ай бұрын
❤❤❤❤
@Tina-li9sh
@Tina-li9sh 2 ай бұрын
❤🙏
@kuttappanbeneasseril5
@kuttappanbeneasseril5 Жыл бұрын
പ്രണാമം
@rajithajayaprakash9366
@rajithajayaprakash9366 2 ай бұрын
👍🏻👍🏻👍🏻👍🏻👍🏻
39kgのガリガリが踊る絵文字ダンス/39kg boney emoji dance#dance #ダンス #にんげんっていいな
00:16
💀Skeleton Ninja🥷【にんげんっていいなチャンネル】
Рет қаралды 8 МЛН
Summer shower by Secret Vlog
00:17
Secret Vlog
Рет қаралды 10 МЛН
Change Your Life : One Tiny Step at a Time 🔥
17:19
B AMAZED
Рет қаралды 66 М.
Dream Manifestation Meditation | Subconscious Mind Power | Unnikrishnan Balakrishnan
18:40
39kgのガリガリが踊る絵文字ダンス/39kg boney emoji dance#dance #ダンス #にんげんっていいな
00:16
💀Skeleton Ninja🥷【にんげんっていいなチャンネル】
Рет қаралды 8 МЛН