തിന്മക്ക് ലോകത്തിൽ സ്ഥാനമുണ്ട് LAW OF Relativity - UNIVERSAL LAWS - Life Changing Affirmations

  Рет қаралды 102,556

LIFE CHANGING IDEAS & AFFIRMATIONS

LIFE CHANGING IDEAS & AFFIRMATIONS

Жыл бұрын

JOIN NEW TELEGRAM GROUP - Life-changing ideas - t.me/+C5Ff2N_ovGgyNDk9
FOLLOW OUR FACEBOOK PAGE - profile.php?...
ചിന്തകളുടെ ശക്തി തിരിച്ചറിയൂ UNIVERSAL LAWS Introduction - • ചിന്തകളുടെ ശക്തി തിരിച...
സംഘർഷങ്ങൾ കൈകാര്യം ചെയ്യാൻ പഠിക്കൂ UNIVERSAL LAWS - • സംഘർഷങ്ങൾ കൈകാര്യം ചെയ...
കർമം തിരിച്ചുവരും ഇത് 100 % വർക്കിംഗ് ആണ് LAW OF KARMA- • Video
അറിവുള്ളവന് ദുഖമില്ല Law of Knowledge - • അറിവുള്ളവന് ദുഖമില്ല ...
സ്നേഹമല്ല വലുത്, കരുണയാണ് - UNIVERSAL LAWS - • സ്നേഹമല്ല വലുത്, കരുണയ...
മാറ്റത്തിന് തയ്യാറെടുത്തോളൂ Law of Spiritual Evolution • മാറ്റത്തിന് തയ്യാറെടുത...
ബോധിസത്വൻ പറയുന്നത് മനസിലാക്കാൻ കഴിഞ്ഞാൽ അത് മഹാഭാഗ്യം • ബോധിസത്വൻ പറയുന്നത് മന...
സൂക്ഷ്മമായി ചിന്തിച്ചാൽ മനസിലാവുന്ന വൈബ്രേഷൻ നിയമം • സൂക്ഷ്മമായി ചിന്തിച്ചാ...
ചിന്തിച്ചാൽ സംഭവിക്കില്ല പക്ഷെ സംഭവിക്കാൻ ചിന്തിക്കണം LAW OF ATTRACTION- • ചിന്തിച്ചാൽ സംഭവിക്കില...
hകാരണമില്ലാതെ ഒന്നും സംഭവിക്കില്ല ttps:// • കാരണമില്ലാതെ ഒന്നും സം...
• കടം ചുമക്കുന്ന ജീവിതത...
ചാണക്യൻ നൽകുന്ന ശക്തമായ മുന്നറിയിപ്പുകൾ - • ചാണക്യൻ നൽകുന്ന ശക്തമാ...
സ്വന്തം മനോഭാവമാണ് മുഖ്യം EAGLE Attitude Motivation - • സ്വന്തം മനോഭാവമാണ് മുഖ...
നിങ്ങൾ ഇനി ദുഖിക്കില്ല - The Secret of Happiness and Sorrow - • നിങ്ങൾ ഇനി ദുഖിക്കില്ല...
സന്തോഷം തേടുന്നവർക്ക് - This Story will Change your Mind - • സന്തോഷം തേടുന്നവർക്ക് ...
അഫർമേഷൻ വിഡിയോകൾ
Money Magnet Affirmation for Attract Money - • Money Mindset Affirmat...
അവനവനോട് ഇങ്ങനെ വേണം സംസാരിക്കാൻ- • പിറുപിറുക്കുന്നതിനു പക...
എന്തും സാധിച്ചെടുക്കാൻ LAW OF ATTRACTION AFFIRMATION - • Video
Self Brain Wash Affirmations- • നിങ്ങൾതന്നെ നിങ്ങളുടെ ...
ആൽഫാ മെഡിറ്റേഷൻ • Alpha Meditation - ആൽഫ...
a Powerful Morning Affirmation - • a Powerful Morning Aff...
Self Love Affirmations - • Self Love Affirmations...
മനസിൽ ആവർത്തിച്ച് പറയേണ്ട വിജയമന്ത്രങ്ങൾ - • മനസിൽ ആവർത്തിച്ച് പറയേ...
Repeat this Amazing 5 Self Talks for EXTRA POWER IN LIFE - • Repeat this Amazing 5 ...
"I AM RICH'' - Money Magnet Affirmations - • "I AM RICH'' - RICH MI...
Reprogram your Subconscious Mind - • Reprogram your Subcons...
വാക്കുകൾ പാഴാക്കരുത് - അവ അമൂല്യമാണ് - • വാക്കുകൾ പാഴാക്കരുത് -...
RELAX - Malayalam Affirmation for Complete Relaxation - • RELAX - Malayalam Affi...
I AM THE MASTER OF MY MIND '' - LIFE-CHANGING AFFIRMATION - • " I AM THE MASTER OF M...
AFFIRMATION for PSC, School, College Students - • AFFIRMATION for PSC, S...
LION MIND - 12 days Miracle 🔥"I AM POWER'' 🔥 - LIFE CHANGING AFFIRMATIONS മലയാളം • Video
RELAX - Malayalam Affirmation for Complete Relaxation - LIFE-CHANGING AFFIRMATIONS മലയാളം - • RELAX - Malayalam Affi...
For Balancing of Body & Mind - Vedic Affirmation - LIFE-CHANGING AFFIRMATIONS മലയാളം - • For Balancing of Body ...
Bhagavat Gita Affirmations for POWERFUL MIND (Hear it 21 Days ) - LIFE CHANGING AFFIRMATIONS മലയാളം - • Bhagavat Gita Affirmat...
I AM SUCCESS - 21 days Practice for Success - LIFE-CHANGING AFFIRMATIONS മലയാളം - • I AM SUCCESS - 21 days...
Create a New Life with the help of🔥🔥LIFE CHANGING AFFIRMATIONS മലയാളം - • Video
Gratitude Affirmations for abundance - • Gratitude Affirmations...
#വീഡിയോ_ഇഷ്ടമായാൽ_ചാനൽ_സബ്സ്ക്രൈബ്_ചെയ്യാൻ_മറക്കരുതേ #mindpower #mindset #success #lawofattraction #motivation #inspirationalquotes #thesecret #motivationalquotes #love #mindfulness #meditation #positivevibes #goals #positivequotes #manifestation #inspiration #mind #lawofattractionquotes #quotes #subconsciousmind #personaldevelopment #faith #spirituality #discipline #abundance #gratitude #lifequotes #positivethinking #thelawofattraction #power
#Affirmations #malayalam_affirmations #affirmations_malayalam #lifechangingaffirmations #meditation #relaxation #affirmation
#lawofattraction #innerguidance #motivation #lawofattractionquotes #spiritualawakening #positiveaffirmations #affirmations #meditiation #sourceenergy #manifestingabundance #thesecret #highervibrations #manifestingmagic #manifest #higherself #dailyaffirmations #lawofattraction #spiritual #meditating #laotzu #meditationspace #breathwork #mindful #chakras #meditatedaily #spiritualawakening #happiness #love #happy #life #motivation #instagood #selflove #inspiration #positivevibes #quotes #instagram #lifestyle #believe #loveyourself #smile #success #mindset #like #positivity #goal
#Affirmations #malayalam_affirmations #affirmations_malayalam #lifechangingaffirmations #meditation #relaxation #affirmation
#lawofattraction #innerguidance

Пікірлер: 276
@lifechangingideasaffirmations
@lifechangingideasaffirmations Жыл бұрын
JOIN NEW TELEGRAM GROUP - Life-changing ideas - t.me/+C5Ff2N_ovGgyNDk9 FOLLOW OUR FACEBOOK PAGE - facebook.com/profile.php?id=100083208698568 ചിന്തകളുടെ ശക്തി തിരിച്ചറിയൂ UNIVERSAL LAWS Introduction - kzfaq.info/get/bejne/sLiJdaqGvZ2ppmg.html സംഘർഷങ്ങൾ കൈകാര്യം ചെയ്യാൻ പഠിക്കൂ UNIVERSAL LAWS - kzfaq.info/get/bejne/r9Ron8eZmdCplGw.html കർമം തിരിച്ചുവരും ഇത് 100 % വർക്കിംഗ് ആണ് LAW OF KARMA- kzfaq.info/get/bejne/l9Kmh9lyruCvqqM.html അറിവുള്ളവന് ദുഖമില്ല Law of Knowledge - kzfaq.info/get/bejne/Zp6XpqiKs5i6ZJ8.html സ്നേഹമല്ല വലുത്, കരുണയാണ് - UNIVERSAL LAWS - kzfaq.info/get/bejne/aMCSnLWb3rvVaZc.html മാറ്റത്തിന് തയ്യാറെടുത്തോളൂ Law of Spiritual Evolution kzfaq.info/get/bejne/rMmPeqidlsyvqJc.html ബോധിസത്വൻ പറയുന്നത് മനസിലാക്കാൻ കഴിഞ്ഞാൽ അത് മഹാഭാഗ്യം kzfaq.info/get/bejne/ebNdha54mN_WfKs.html സൂക്ഷ്മമായി ചിന്തിച്ചാൽ മനസിലാവുന്ന വൈബ്രേഷൻ നിയമം kzfaq.info/get/bejne/rZdzlsyrlrfKln0.html ചിന്തിച്ചാൽ സംഭവിക്കില്ല പക്ഷെ സംഭവിക്കാൻ ചിന്തിക്കണം LAW OF ATTRACTION- kzfaq.info/get/bejne/pJuPp5N3v9q4hXk.html hകാരണമില്ലാതെ ഒന്നും സംഭവിക്കില്ല ttps://kzfaq.info/get/bejne/hMuhlLJ019fej3k.html kzfaq.info/get/bejne/pNJ8pJx8u5fGYIk.html ചാണക്യൻ നൽകുന്ന ശക്തമായ മുന്നറിയിപ്പുകൾ - kzfaq.info/get/bejne/nLmPoal2qdLLh3k.html സ്വന്തം മനോഭാവമാണ് മുഖ്യം EAGLE Attitude Motivation - kzfaq.info/get/bejne/d6l1l7aG2prSpac.html നിങ്ങൾ ഇനി ദുഖിക്കില്ല - The Secret of Happiness and Sorrow - kzfaq.info/get/bejne/fLCboMtqtbm1hps.html സന്തോഷം തേടുന്നവർക്ക് - This Story will Change your Mind - kzfaq.info/get/bejne/n7aVrZqU18_MfHk.html അഫർമേഷൻ വിഡിയോകൾ Money Magnet Affirmation for Attract Money - kzfaq.info/get/bejne/mLh8eql5urXaeWw.html അവനവനോട് ഇങ്ങനെ വേണം സംസാരിക്കാൻ- kzfaq.info/get/bejne/r917nJaqua-4YIE.html എന്തും സാധിച്ചെടുക്കാൻ LAW OF ATTRACTION AFFIRMATION - kzfaq.info/get/bejne/gNejiJB4xr2pk5s.html Self Brain Wash Affirmations- kzfaq.info/get/bejne/ps-gf7J1qKfYaXk.html ആൽഫാ മെഡിറ്റേഷൻ kzfaq.info/get/bejne/fJuqZrB2l6-zaIE.html a Powerful Morning Affirmation - kzfaq.info/get/bejne/faiKZdeb0a7Fk3k.html Self Love Affirmations - kzfaq.info/get/bejne/j8iFq7iXvNaqiok.html മനസിൽ ആവർത്തിച്ച് പറയേണ്ട വിജയമന്ത്രങ്ങൾ - kzfaq.info/get/bejne/jqiigteVyKixcY0.html Repeat this Amazing 5 Self Talks for EXTRA POWER IN LIFE - kzfaq.info/get/bejne/rMycjM9nxrCldmQ.html "I AM RICH'' - Money Magnet Affirmations - kzfaq.info/get/bejne/mb6iiJh4q7GRfps.html Reprogram your Subconscious Mind - kzfaq.info/get/bejne/qrlgfrGgm9iblKc.html വാക്കുകൾ പാഴാക്കരുത് - അവ അമൂല്യമാണ് - kzfaq.info/get/bejne/Z52pZbeKkrXFgIk.html RELAX - Malayalam Affirmation for Complete Relaxation - kzfaq.info/get/bejne/d7SXiNKrs5O2gY0.html I AM THE MASTER OF MY MIND '' - LIFE-CHANGING AFFIRMATION - kzfaq.info/get/bejne/obWAZNF42paznp8.html AFFIRMATION for PSC, School, College Students - kzfaq.info/get/bejne/p9innqaruM-uf58.html LION MIND - 12 days Miracle 🔥"I AM POWER'' 🔥 - LIFE CHANGING AFFIRMATIONS മലയാളം kzfaq.info/get/bejne/r7OlerWV2a_ZeZs.html RELAX - Malayalam Affirmation for Complete Relaxation - LIFE-CHANGING AFFIRMATIONS മലയാളം - kzfaq.info/get/bejne/d7SXiNKrs5O2gY0.html For Balancing of Body & Mind - Vedic Affirmation - LIFE-CHANGING AFFIRMATIONS മലയാളം - kzfaq.info/get/bejne/gcyGmNajt7WvnIE.html Bhagavat Gita Affirmations for POWERFUL MIND (Hear it 21 Days ) - LIFE CHANGING AFFIRMATIONS മലയാളം - kzfaq.info/get/bejne/d92do8VyybTOYJc.html I AM SUCCESS - 21 days Practice for Success - LIFE-CHANGING AFFIRMATIONS മലയാളം - kzfaq.info/get/bejne/ptNndMyIyc7RnH0.html Create a New Life with the help of🔥🔥LIFE CHANGING AFFIRMATIONS മലയാളം - kzfaq.info/get/bejne/jql-iLCo1b2oio0.html Gratitude Affirmations for abundance - kzfaq.info/get/bejne/Z6x6ds1eqdy1pX0.html
@lailasabu212
@lailasabu212 Жыл бұрын
വാക്കുകൾ കൊണ്ടു പറയാൻ പറ്റാത്തത്തിലും അപ്പുറം..... നന്ദി... ഈ തിരിച്ചറിവ് ഉണ്ടാക്കി തരുന്നതിനു... ഇത് കേൾക്കാൻ ഇടം തന്ന ഈശ്വരനും... പറഞ്ഞു തന്ന അങ്ങ്ഹേയ്ക്കും 🙏🙏🙏🙏💖💖💖
@nirmalakumari4305
@nirmalakumari4305 Жыл бұрын
നന്ദി ഗുരുവേ ഇത് കേൾക്കാൻ ഇടം തന്ന ഈശ്വരനും നന്ദി.❤
@abhilashgopalakrishnanmeen696
@abhilashgopalakrishnanmeen696 Жыл бұрын
ഒറ്റ ഇരുപ്പിൽ കേട്ടു തീർത്തു. മനോഹരമായിരിക്കുന്നു. മനസ്സിലാക്കിയവർക്ക് മനസ്സമാധാനം കിട്ടും...
@devdershan1601
@devdershan1601 Жыл бұрын
എന്നെ ഇത്രെയേറെ സ്വാധീനിച്ച ഒരു വ്യക്തി വേറെ ഉണ്ടാവില്ല. Thank you so much Sir... 🙏🏻
@Sheena.819
@Sheena.819 Жыл бұрын
എന്നെയും
@mercygeorge8192
@mercygeorge8192 5 ай бұрын
Enneyum
@dhakshabaiju1904
@dhakshabaiju1904 5 ай бұрын
Enneyum..,.
@sahirasudheer3085
@sahirasudheer3085 Жыл бұрын
Sir ഈ ആത്മാർത്ഥമായി പറഞ്ഞു തരുന്ന ഓരോ വാക്കുകൾക്കും ഒരു ബിഗ് സല്യൂട് 🫡🫡🫡🫡🙏🙏🙏🙏🙏🙏
@vijiviji8915
@vijiviji8915 Жыл бұрын
നിങ്ങൾക്കു ഒരുപാടു നന്മകൾ ഉണ്ടവാടെ..... നിങ്ങൾ എന്നിൽ ഒരുപാട് മാറ്റം ഉണ്ടാകുന്നു. താങ്കൾക്കും ഈ പ്രപഞ്ചത്തിനും ഒരുപാട് നന്ദി 🙏🙏🙏
@alexanderpc7031
@alexanderpc7031 Жыл бұрын
You have opened our third eye.Namo namah stuthe.
@Sheena.819
@Sheena.819 Жыл бұрын
എന്നിലും
@kamalakm2100
@kamalakm2100 Жыл бұрын
Thank you sir🙏🙏🙏 ഈ വീഡിയോ മുഴുവനും കണ്ടു കേട്ടു. ഇതിന്റെ visuals അപാരം തന്നെ. മനസ്സിന് അത്രയേറെസന്തോഷം തരുന്നു. മാത്രമല്ല sir പറഞ്ഞ ഓരോ കാര്യവും ജീവിതത്തിൽനമ്മൾ കാണുന്നതും കേട്ടുകൊണ്ടിരിക്കുന്നതുമാണ്.. ചുരുക്കിപ്പറഞ്ഞാൽ" നമ്മൾ നമ്മളായിരിക്കുക " ഈ പ്രപഞ്ചത്തിൽ ഒന്നും ഒന്നിനോടും സദ്രുശ്യമുള്ളതല്ല നമുക്കറിയാം.. ഞാനെപ്പോഴും ഞാൻ മാത്രമാണ്, അത് മറ്റൊരാളുമായി താരതമ്യം ചെയ്യാതിരിക്കുന്നെടത്തോളം നമുക്ക് സന്തോഷവും മനസ്സമാധാനവും ലഭിക്കും. അല്ലെങ്കിൽ ഈ ഭൂമിയിൽ ജീവിക്കാൻ പ്രയാസമാന്ന്. അതാണല്ലോ ജീവിതം എന്ന പ്രപഞ്ച
@ramadevi-ir6ds
@ramadevi-ir6ds Жыл бұрын
ഈ അമൂല്യമായ വാക്കുകൾക്കു ഒരുപാട് നന്ദി 🙏🙏🙏
@feastoftaste3668
@feastoftaste3668 Жыл бұрын
ഈ ഭൂമിയിൽ ഒരു ജീവിതം തന്നതിന് ദൈവമേ നന്ദി
@mujeebrahman7730
@mujeebrahman7730 Жыл бұрын
കേട്ടപ്പോൾ ഒരുപാട് ഇഷ്ടം തോന്നി സന്തോഷം. നല്ല നല്ല ഒരുപാടു അറിവുകൾ. ചെറുതായി കണ്ടിരുന്ന ചിലതെല്ലാം വളരെ വിലപിടിപ്പുള്ളതാണെന്നു തിരിച്ചറിയാൻ പറ്റിയ വാക്കുകൾ. താങ്ക്സ് 🤝
@jabbarkk9359
@jabbarkk9359 Жыл бұрын
താങ്കളുടെ ഓരോ വാക്കുകളും, പൂർണാർത്ഥത്തിൽ ഉൾക്കൊള്ളുന്നു. ഒപ്പം മനസിനെ train ചെയ്യുന്നു
@noushads5445
@noushads5445 Жыл бұрын
Thankyou sir💖 Sir ഒരു കാര്യം പറയുമ്പോ just കാര്യം പറഞ്ഞു പോവാതെ ഒരുപാട് കാര്യങ്ങൾ എടുത്ത് ഉദാഹരണ സഹിതം പറയുന്നത് കൊണ്ട് പിന്നെ അതിനെ കുറിച്ച് ഒരു doubt ഉണ്ടാവില്ല. Full ക്ലിയർ ആയിരിക്കും
@nasarchokli
@nasarchokli Жыл бұрын
Anxiety moodൽ ആയിരുന്നു താങ്കളുടെ വിവരണങ്ങളിൽ മിക്കവാറും കേട്ടപ്പോൾ മനസ്സിന് ഒരുപാട് സമാധാനം ലഭിച്ചു താങ്കൾക്ക് ആയുരാരോഗ്യ സൌഖ്യം ദൈവം പ്രധാനം ചെയ്യട്ടെ
@jr5966
@jr5966 Жыл бұрын
ഓരോ അറിവുകളും ഞങ്ങളിലേക്ക് എത്തിക്കുന്ന മാഷിന് ഹൃദയം നിറഞ്ഞ ഒരായിരം നന്ദി 🙏🏽🙏🏽🙏🏽❤❤
@rajalakshmibabu4392
@rajalakshmibabu4392 Жыл бұрын
ഈ topic തുടങ്ങിയപ്പോഴേ ഉള്ളിൽ പെട്ടെന്ന് ഒരു മാറ്റം വന്നതുപോലെ, വളരെ നന്ദി സർ 🙏🙏🙏
@anitachirakkal9308
@anitachirakkal9308 Жыл бұрын
തിരിച്ചറിവുണ്ടാക്കിതരുന്നതിന് നന്ദി. God bless you 🙏🙌
@richardnixon3615
@richardnixon3615 Жыл бұрын
Gud knowledge......thanks
@satheeshankr7823
@satheeshankr7823 Жыл бұрын
അജ്ഞാനാന്ധകാരത്തിലേക്ക് പ്രകാശം പരക്കുന്ന അനുഭവം ! ❣️വളരെ നന്നായി വിശദീകരിച്ചു.നന്ദി..നന്മ വരട്ടെ !👍
@minisaiju3874
@minisaiju3874 Ай бұрын
മനസ്സ് തകർന്നു അടിഞ്ഞിരിക്കുമ്പോൾ ആണ് ഈ വീഡിയോ കാണുവാൻ ഇടയായത്, ഒരുപാട് നന്ദി ഇത്രയും അറിവ് പറഞ്ഞു തന്നെ അങ്ങേയ്ക്ക് ബിഗ് സല്യൂട്ട്
@ambilisivadam2444
@ambilisivadam2444 Жыл бұрын
ആഴത്തിൽ മനസ്സിലാക്കേണ്ട വാക്കുകൾ 🥰🥰
@elsachacko4000
@elsachacko4000 Жыл бұрын
എന്ത് ശക്തമായ വാക്കുകൾ..... എങ്ങനെ.... ഇങ്ങനൊക്കെ പറയാൻ പറ്റുന്നു......?..... Wonderful.... Come again...... 🙏🌹👍
@unnikrishnan3251
@unnikrishnan3251 Жыл бұрын
മറഞ്ഞിരിക്കുന്ന സത്യത്തെ വെളിപ്പെടുത്തുന്ന നല്ല വിശദീകരണങ്ങൾ 👏👏👏
@rumioilperfume97
@rumioilperfume97 Жыл бұрын
Good mseg bro താങ്കൾക്ക് നന്മകൾ നേരുന്നു.. പ്രപഞ്ച അറിവുകളുടെ നാഥന്. നന്ദി 🙏
@sheejameepugiri3549
@sheejameepugiri3549 Жыл бұрын
സാർ ന്റെ വീഡിയോ കാണുമ്പോൾ ഞാൻ ചെറിയ നോട്ട് ബുക്‌ക്കെടുത്തു എഴുതി വയ്ക്കും.. പിനീട് അത് വായിക്കുമ്പോൾ വല്ലാത്തൊരു സന്തോഷം.. Thanks u sir..
@manojsivan9405
@manojsivan9405 Жыл бұрын
High level of knowledge..!! 50% of complaints & grievances in human life will settle knowing this truth...! Appreciated 🙏✨🙏✨🙏
@user-oi5ws4jw5i
@user-oi5ws4jw5i Жыл бұрын
താങ്കളുടെ എല്ലാ വീഡിയോകളും കാണാറുണ്ട്. കണ്ടു കഴിയുമ്പോൾ മനസ്സിന് വല്ലാത്ത സന്തോഷവും സമാധാനവും ലഭിക്കുന്നു. താങ്കൾക്ക് ഒരുപാട് ഒരുപാട് നന്ദി❤
@georgeparukannil
@georgeparukannil Жыл бұрын
നൂറു ശതമാനം ശരിയായ കാര്യം.... അതും, അതർഹിയ്ക്കുന്ന ഗൗരവത്തിൽ കൃത്യതയോടുകൂടി അവതരിപ്പിച്ചു..! Thanks a lot..!
@user-gr6fr1qo7r
@user-gr6fr1qo7r Жыл бұрын
വളരെയധികം മനോഹര മായ വാക്കുകൾ👍🎖️🏆🙏
@shailamb1994
@shailamb1994 Жыл бұрын
വാക്കുകൾ പറഞ്ഞു തിരഥത്തിന് അപ്പുറം... നദി 🙏 supper class👌
@selveneb4506
@selveneb4506 Жыл бұрын
ഈശ്വരന്റെ വാക്കുകൾ തന്നെ.. 🙏🙏🌹👌👍
@sunandanair8613
@sunandanair8613 Ай бұрын
വളരെ നല്ല അവതരണം, ഉദാഹരണസഹിതം പറയുന്നത് ഒരുപാടു ഇഷ്ടമായി. Super 💐
@manojkrishnan3541
@manojkrishnan3541 Жыл бұрын
ഞാൻ അനുഭവിക്കുന്ന സാഹചര്യത്തിനുള്ള ഒരു ഉത്തരം അങ്ങ് തന്നു..... 🙏🏾🙏🏾🙏🏾
@samp.varghese4630
@samp.varghese4630 Жыл бұрын
വളരെ ഇഷ്ടപ്പെട്ടു. പ്രയോജനകരമായ വിഷയം.
@remadevi5184
@remadevi5184 Жыл бұрын
Sir, പറഞ്ഞതെല്ലാം ഒരുപാടു സമാദാനം കിട്ടി.🙏🙏🙏🙏🙏🙏 നല്ല അറിവുകൾ കൊണ്ട് നിറഞ്ഞ sir
@rajamani9928
@rajamani9928 Жыл бұрын
നല്ല സീനറികൾ / ശ്രീബുദ്ധഭഗവാനെ ദു:ഖങ്ങൾ കണ്ടപ്പോൾ ആണ് എല്ലാ സുഖങ്ങളും വിട്ട് തപസിന് പോയത്
@rps7405
@rps7405 Жыл бұрын
നമസ്തേ ജീ 🙏.ഈ പ്രഭാഷണം കേട്ടുകൊണ്ടിരുന്നപ്പോൾ ഓർത്തു ഇതാണ് "Law of Diminishing Utility "എന്ന്. സർ അത് പറഞ്ഞു. എത്ര സത്യമായ കാര്യങ്ങൾ ആണ് അങ്ങ് പറയുന്നത്. നന്ദി. 🙏🕉️
@Nature-qp8sl
@Nature-qp8sl Жыл бұрын
Goodmorning!! Thank you so much Anil bhai for this awakening upload!!!🙏
@krnair2993
@krnair2993 Ай бұрын
ഇതാണ് തിരിച്ചറിവ്. തിരിച്ചറിവ് ഉണ്ടായില്ലെങ്കിൽ നേടിയ അറിവ് കൊണ്ട് ഒരു പ്രയോജനവുമില്ല.
@sheeladevi5118
@sheeladevi5118 Жыл бұрын
Clear advices and suggestions Each words were valuable. Thank you
@minimini3883
@minimini3883 Жыл бұрын
Nammude happiness nammude adutheane. Njan ente snthosham vere orale kanan nokki. Ys eppo ellam manasilayi am vry happy. Thanku you are valuable video. ❤️
@durgak.p4120
@durgak.p4120 Жыл бұрын
Valuable Information. Thank you Sir. 🙏🙏🙏
@unnikrishnanhr
@unnikrishnanhr Жыл бұрын
Thank you! Great Articulation... Cristal Clear Explanation 🙏🙏
@Rahulram214
@Rahulram214 Жыл бұрын
കേൾക്കുമ്പോൾ എല്ലാം ക്ലിയർ ആവുന്നു very usefull മോട്ടിവേഷൻ വീഡിയോ കണ്ടിട്ടാണ് കുറച്ചു ട്നാനം കിട്ടിയത് എല്ലാരോടും സ്നേഹം.... Pma ഗഫൂർ വീഡിയോ ആണ് എന്റെ ലൈഫ് change.... Then താങ്കളുടെയും thankz.....
@kishorekumar9770
@kishorekumar9770 Жыл бұрын
I'm not a person to give a comment for your fabulous speech. B coz. I'm so happy to hear from you and I'm really happy, where I'm. Thank you for the message to the entire world.
@mukeshcv
@mukeshcv Жыл бұрын
OM Shanti ❤️ manmanabhava ❤️ Madhyaajibhava ❤️ Mayajeeth bhava ❤️ karmayogi Bhava ❤️ thanks GOD
@sindhucp4901
@sindhucp4901 Жыл бұрын
Valare lalla avatharanam thank you 🙏🙏🙏🙏🙏
@viswanathanpillai1949
@viswanathanpillai1949 Жыл бұрын
ഇരുട്ടില്ലങ്കിൽ പ്രകാശം ഉണ്ടാവില്ല, everything organised by the universal law, concluding part =എല്ലാം നല്ലതിന് 🙏🏾
@beenajoseph1668
@beenajoseph1668 Жыл бұрын
വളരെ വലിയ അറിവ് തന്നതിന് നന്ദി. ഓം ശാന്തി
@vasanthakumari3314
@vasanthakumari3314 Жыл бұрын
നമസ്ക്കാരം സാർ സാറിൻ്റെ എല്ലാ വീഡിയോ കാണും
@Epilepsycoachvijin
@Epilepsycoachvijin Жыл бұрын
സാറിന് ഒരായിരം നന്ദി
@susammaabraham2525
@susammaabraham2525 3 ай бұрын
എല്ലാം അടങ്ങിയ നല്ല teaching🙏 Thank you sir👍
@jasimunnu700
@jasimunnu700 Жыл бұрын
Tnx... orupad karyangal manassilaki thannathinu 👌👍
@saminibiju4721
@saminibiju4721 Жыл бұрын
Thank you so much 🙏🏻Very nice👍🏻
@mohammedpv1115
@mohammedpv1115 Жыл бұрын
നല്ല കുറെ ചിന്തകൾ തന്നു നന്ദി.
@girijamanikuttan8264
@girijamanikuttan8264 Жыл бұрын
🪔🙏🙏🙏🙏 ഈ വാക്കുകൾ മാത്രം മുൻപോട്ടു ജീവിക്കുവാൻ നമിക്കുന്നു sir എന്നും🙏
@ravishar.s.4871
@ravishar.s.4871 Жыл бұрын
E thanna valya arivinu Nanni sir🙏🙏🙏
@sivadasantp1651
@sivadasantp1651 Жыл бұрын
നല്ല വിവരണം പകർന്നു നൽകിയതിന് നന്ദി
@madhulalitha6479
@madhulalitha6479 Жыл бұрын
I like this Vedic.einstins relativity is changed to philosophy.physics is changed to philosophy. Explanations are very logic like science.but I have an objection I n the idea that is thinmaveenam Your sense may be correct.but we have to fight against the mischief. Relativity is great .examples are apt.thanks
@ambilib4890
@ambilib4890 Жыл бұрын
Great informations 👌💐❤️ Thank you sr 🙏💖🌷
@ILove_My_India
@ILove_My_India Жыл бұрын
ഇപ്പോ സമാധാനമായി , thank u 💟💟💟
@radhamanmadhanradha4206
@radhamanmadhanradha4206 Жыл бұрын
Umma umma othiri ishtamayi sabdhavum arivum nanni sir mahat vyakthiyane abhimanam thonnum ith kelkkunnavarkk
@preethimb182
@preethimb182 Жыл бұрын
മനസ്സിൻ്റെ ഭാരം കുറഞ്ഞു നന്ദി സർ
@sunithark8305
@sunithark8305 Жыл бұрын
താങ്ക്യൂ സാർ..
@manojsivan9405
@manojsivan9405 Жыл бұрын
Highly knowledgeable... Outstanding level...✨🙏✨
@sannigshjsks2762
@sannigshjsks2762 Жыл бұрын
🙏🙏🙏❤️❤️❤️Tahnks anil sir god bless all👍👍👍👌👌👌
@preethanair5384
@preethanair5384 Жыл бұрын
What a beautiful words. God bless you sir.
@babun.g7351
@babun.g7351 Жыл бұрын
നന്ദി നമസ്കാരം
@sreedevipk7721
@sreedevipk7721 6 ай бұрын
വളരെ ശെരി യായ കാര്യങ്ങൾ. 🙏
@shajithemmayath3526
@shajithemmayath3526 Жыл бұрын
മനസിലായി സർ 🙏🏻🙏🏻🙏🏻താങ്ക്സ് അടുത്ത വീഡിയോ വേഗം ❤️
@shameerputhenkulam3122
@shameerputhenkulam3122 Жыл бұрын
Thank you for your valuable information.
@musthafamohd4338
@musthafamohd4338 Жыл бұрын
Such a wonderful explanation ...
@sureshktv7796
@sureshktv7796 Жыл бұрын
Great 🙏 Thanks 🌹
@ratheeshkappilratheeshkapp1575
@ratheeshkappilratheeshkapp1575 Жыл бұрын
🥰 നന്ദി...! നന്ദി....! നന്ദി....! 🙏🏻🙏🏻🙏🏻
@mhuduman
@mhuduman Жыл бұрын
വളരെ ചിന്തനീയം..... 🌹
@shijushijupadiyath9684
@shijushijupadiyath9684 Жыл бұрын
നന്ദി🙏🙏
@geethanair1807
@geethanair1807 Жыл бұрын
Ethra sathyam!!!! Thank you thank you thank you
@kunhilekshmikrishna787
@kunhilekshmikrishna787 Жыл бұрын
അതിമനോഹരം
@subithakb195
@subithakb195 Жыл бұрын
Ethil. Kooduthal. Ari. Tharum Supper.......supper. Supper
@syedmuhamednoushad4700
@syedmuhamednoushad4700 Жыл бұрын
Excellent ways of thinking..
@samadkannathali8376
@samadkannathali8376 Жыл бұрын
Wow thankyu sir 🙏🙏🙏🙏🙏🙏
@sivakami5chandran
@sivakami5chandran Жыл бұрын
I am lucky because I can hearing your blessed voice 🙏🤝🤝❤️❤️❤️❤️ pathakamalam vanagunnu 😍🙏🙏
@vrindakrishnan8509
@vrindakrishnan8509 Жыл бұрын
Very good explanation from a different angle....I haven't heard such a unique explanation of good n bad....So powerful n heart touching presentation.....,🙏 Hats off Sir....👌👍👏 Really addicted to your voice....🙏 Thank God to hear you Sir...🙏🙏
@innus.2343
@innus.2343 Жыл бұрын
Thank u🌹🌹🙏🙏🙏
@indirak8897
@indirak8897 Жыл бұрын
Thank you for valuable words 🙏
@갴
@갴 Жыл бұрын
You are a very noble and knowledgable person Thank You
@akak4875
@akak4875 Жыл бұрын
എനിക്ക് കുറച്ചു കുഴപ്പം ഉണ്ടായിരുന്നു. ഇപ്പോ മാറ്റാൻ തോന്നുന്നു 🙏🏻🙏🏻🙏🏻😜
@user-gr6fr1qo7r
@user-gr6fr1qo7r Жыл бұрын
☺️☺️
@user-gr6fr1qo7r
@user-gr6fr1qo7r Жыл бұрын
😌😌😊
@shobha8816
@shobha8816 Жыл бұрын
👌👌👌👌, എല്ലാ വീഡിയോയും കണ്ട് കണ്ട് ഞാൻ മാറികൊണ്ടിരിക്കുന്നു 😀😀😀
@technoyt2179
@technoyt2179 Жыл бұрын
Good voice, message thank you 🌹sir
@BabuBabu-sm5zi
@BabuBabu-sm5zi Жыл бұрын
THANK YOU 🙏 🙏 🙏
@Sheena.819
@Sheena.819 Жыл бұрын
ഇൗ അറിവുകൾ എല്ലാം എവിടുന്നു കിട്ടുന്നു,? Fantastic❤❤❤
@abrahammathew3144
@abrahammathew3144 Жыл бұрын
Super thinking. Thanks.
@aradyaimitationjewellery5442
@aradyaimitationjewellery5442 Жыл бұрын
Thank you Sir 🙏
@Thorf.aei_
@Thorf.aei_ 2 ай бұрын
Jeevitham enthinaynu enn chindichirunnath maari...jeevithathinu nanni parayunna avasthyilek maari❤
@mallikavijaykumar356
@mallikavijaykumar356 Жыл бұрын
വളരെ നല്ല മൊട്ടിവേഷൻ
@rkentertainment65
@rkentertainment65 Жыл бұрын
Good explanations ......
@shafeenaabbas7089
@shafeenaabbas7089 Жыл бұрын
Wow.... 🥰 good ഇൻഫർമേഷൻ thank you sir
@karthikkarthi9438
@karthikkarthi9438 Жыл бұрын
Excellent information sir tquuu so much sir 👍
@MuhammadRafi-co9ms
@MuhammadRafi-co9ms Жыл бұрын
Nalonm vishadeekarich paranjathinu... Thanks
@kochuspeaks4870
@kochuspeaks4870 Жыл бұрын
Thank you very much amazing
@binusreeni4775
@binusreeni4775 Жыл бұрын
I love you sir ❤️ എനിക്കു ഒത്തിരി ഇഷ്ട്ടപെട്ടു sir ന്റ class🥰🥰🥰🥰
@athulyasheeba1019
@athulyasheeba1019 Жыл бұрын
Thanks to Universe
@Theyyamma
@Theyyamma Жыл бұрын
What a lovely and beautiful talk about the actual 🎉 reality
@lathikalathika3941
@lathikalathika3941 Жыл бұрын
എല്ലാം വളരെ സത്യം🙏🙏🙏🙏
@rintoraj1132
@rintoraj1132 Жыл бұрын
Thank you so much 🤗
WORLD'S SHORTEST WOMAN
00:58
Stokes Twins
Рет қаралды 122 МЛН
Как бесплатно замутить iphone 15 pro max
00:59
ЖЕЛЕЗНЫЙ КОРОЛЬ
Рет қаралды 8 МЛН
Red❤️+Green💚=
00:38
ISSEI / いっせい
Рет қаралды 89 МЛН
Law of Karma | Cause & Effect | Fact or Fiction? | Unnikrishnan Balakrishnan
16:17
Unnikrishnan Balakrishnan
Рет қаралды 28 М.
WORLD'S SHORTEST WOMAN
00:58
Stokes Twins
Рет қаралды 122 МЛН