EP#03 - സാംസങ് മുതലാളിയുടെ വീട്ടിലേക്ക്! BTS Appartment - Seoul - South Korea

  Рет қаралды 267,352

Route Records By Ashraf Excel

Route Records By Ashraf Excel

Жыл бұрын

കൊറിയയിലെ സോളിൽ BTS അംഗങ്ങൾ താമസിക്കുന്ന അപ്പാർട്മെന്റും, സാംസങ്, LG, Hyundai എന്നീ കമ്പനികളുടെ ഉടമസ്ഥരുടെ വീടുകളും സന്ദർശിച്ചപ്പോൾ..
-----------------------------------
നുഹൈലിന്റെ ചാനൽ: ‪@Nuhyil‬
-----------------------------------
FOLLOW ASHRAF EXCEL
Instagram: / ashrafexcel
Facebook: / ashrafexcel
Website: www.ashrafexcel.com
E Mail: ashrafexcel@gmail.com
--------------------------------------
Ashraf Excel
Excel Nest 2
Vattamannapuram Post
Palakkad Dt,Pin 678601
Kerala, India
--------------------------------------
Music
Artist : Milk Tea (밀크티)
Tittle : 현재 진행형
Album : 두근두근 스파이 OST
Music promoted by : your mood is here
--------------------------------------
#korea #ashrafexcel #bts

Пікірлер: 408
@actionsofachu1726
@actionsofachu1726 Жыл бұрын
ഈ കൊറിയന്‍ യാത്ര Route records ന്റെ 1 മില്യണിലേക്കുള്ള യാത്രയാവട്ടെ. എല്ലാവരും ഒന്ന് ഉത്സാഹിക്കണം ജന പ്രിയ വ്ളോഗറോടൊപ്പം 😍
@neenu7741
@neenu7741 Жыл бұрын
Athmaarthamaayi aagrahikunnu ❤
@PeterMDavid
@PeterMDavid Жыл бұрын
ഈ സാംസങ്, ഹുണ്ടായി, LG ഒക്കെ കൊറിയക്കാർ ആണെന്ന് ഇപ്പോൾ അറിയുന്നു. 🤔 എന്തായാലും അവരുടെ ദേശത്തെ വൃത്തി സമ്മതിച്ചു 🙏🏻🙏🏻🙏🏻🙏🏻🙏🏻👌👌👌👌👌👍❤
@ansarsalam879
@ansarsalam879 11 ай бұрын
KIA യും കൊറിയ ആണ്
@AbdulJaleel-wy7pr
@AbdulJaleel-wy7pr 8 ай бұрын
Kia south korea an
@aboobackerpalanchery692
@aboobackerpalanchery692 Жыл бұрын
കൊറിയേല് കാര്യങ്ങൾ ഒക്കെ നല്ല സ്പീഡ് ആണെന്ന് തോന്നണു 😂 വീഡിയോസ് പെട്ടന്ന്, പെട്ടന്ന് വരണുണ്ടല്ലോ 🥰🤩🤩🤩❤😅😅😅🥰
@ihsanmalayil2829
@ihsanmalayil2829 Жыл бұрын
വന്നോട്ടെ....
@abdulrazak3999
@abdulrazak3999 Жыл бұрын
പെട്ടെന്ന് പെട്ടെന്ന് വന്നോട്ടെ അങ്ങനെയൊന്നും പറയല്ലേ പറഞ്ഞു കഴിഞ്ഞാൽ പിന്നെ ആഴ്ചയിലൊരു ദിവസം പെട്ടെന്ന് പെട്ടെന്ന് പോന്നോട്ടെ ദിവസം രണ്ടെണ്ണം ആയാലും കുഴപ്പമില്ല
@habeebnpalam
@habeebnpalam Жыл бұрын
വീട് പണി നടക്കല്ലേ. ഫണ്ട് വേണം 😂
@9574-SANU
@9574-SANU Жыл бұрын
Firstlokke nalla speed kanum edakk oru slow aavala ..... Asharafka ipravishyam ath thiruthanam .... 😂
@KALLUMKORYVLOG
@KALLUMKORYVLOG Жыл бұрын
അവിടെ നെറ്റ് വർക്ക് സൂപ്പർ ആയിരിക്കും
@muhajirkallayi4764
@muhajirkallayi4764 Жыл бұрын
സാംസങ്ങിന്റെ ഉടമയുടെ വീട് ❤സാംസങ്ങിന്റെ ജീവനക്കാരനായി കാണുന്നതിൽ സന്തോഷമുണ്ട്
@user-su7ml7xy9j
@user-su7ml7xy9j Жыл бұрын
ഞാനും❤
@jasnii900
@jasnii900 Жыл бұрын
Korea 🥺💜🇰🇷 my dream destination
@nofal5525
@nofal5525 Жыл бұрын
നല്ല വിഷ്വൽ clarity ആണ് നിങ്ങളുടെ വിഡിയോസിന്റെ ഹൈലൈറ്റ് . ബാക്കി വ്ലോഗേഴ്‌സിന്റെ വീഡിയോ കണ്ടിട്ട് നിങ്ങളുടേത് കാണുമ്പോൾ അങ്ങനെ തോന്നാറുണ്ട്. പിന്നെ clear cut explanation um.
@Ashokworld9592
@Ashokworld9592 Жыл бұрын
നല്ല... നിശബ്‍ദ്ധതയുള്ള സ്ഥലങ്ങൾ.. കോടീശ്വരൻമാർക്ക് പറ്റിയ സ്ഥലങ്ങൾ തന്നെയാണ്...!!👍👍👍👍👍💙💚💙💚💚❤️👍
@shabana3524
@shabana3524 Жыл бұрын
കൊറിയൻ വ്ലോഗ്സ് മിക്കതും trending വരും 🥰🥰 bts 💜💜💜 We are waiting for more videos
@hell_boy_666
@hell_boy_666 Жыл бұрын
🤢
@Sankarlal-pt8bj
@Sankarlal-pt8bj Жыл бұрын
@@hell_boy_666u76😤😴😄😀
@elisabetta4478
@elisabetta4478 Жыл бұрын
The guy who is with you as a local guide has a lot of knowledge about the way of life of S. Koreans, which is quite remarkable and unusual for Indians. Usually, Indians who live abroad are not keen to know the way of life of the locals of their respective hosting countries. Kudos to that guy
@Nuhyil
@Nuhyil Жыл бұрын
Thank you
@neenu7741
@neenu7741 Жыл бұрын
That’s malayali ✌🏻
@sherlyjoseph5550
@sherlyjoseph5550 Жыл бұрын
CONGRATS ..Nuhyil🎉🎉🎉
@fazilnaju
@fazilnaju Жыл бұрын
​@@Nuhyilyou have some speciality i don't know what is that but you are something unique ❤
@rejinig
@rejinig Жыл бұрын
Nuhyil, I do appreciate the way you have more than become part of Korean life and culture. This is so unlike mallu expats. The way you have learnt the local language and become so versatile in the culture and what happens there. Congratulations🎉
@ummerthondikodan8252
@ummerthondikodan8252 Жыл бұрын
വേഗം വേഗം വീഡിയോസ് വന്നാൽ ഞങ്ങൾക്ക് കണ്ടെങ്കിലും കൊതി തീർക്കാം സൂപ്പർ അഷ്റഫ് ബ്രോ ... ദുബായിൽ നിന്നും ഒരു സ്ഥിരം പ്രേക്ഷകൻ
@1960srini
@1960srini Жыл бұрын
Super visuals and as usual, excellent narration 👌 May this series turn out to be a turning point in your career 👍💐
@hojaraja5138
@hojaraja5138 Жыл бұрын
നമുക്ക് മനോഹരമായ ഫോൺ,ടിവി,ഫ്രിഡ്ജ് അങ്ങനെ പലവിധ ഇലട്രോണിക് മികച്ച അനുഭവങ്ങൾ സമ്മാനിക്കുന്ന ലോകത്തെ മികച്ച കമ്പനിയായ സാംസങ് മുതലാളി❤️ പ്രത്യേകിച്ച് s സീരീസ് ഫോണുകൾ❤
@vishnupriyanarayan4023
@vishnupriyanarayan4023 Жыл бұрын
Ashraf Excel rocks.... Lots of love 💞
@sumayyasumi3610
@sumayyasumi3610 Жыл бұрын
എന്ത് ബ്യൂട്ടിഫുൾ ആണ് അവിടുത്തെ ഓരോ ഏരിയ യായും road bulding 👌👌👌👌 അടുത്ത വീഡിയോ വേഗം അപ്‌ലോഡ് ചെയ്യണേ ഇക്ക കട്ട waiting
@sudheepparimalam5790
@sudheepparimalam5790 Жыл бұрын
നമ്മുടെ നാടും അത് പോലെ ആക്കണം
@tanniesamy
@tanniesamy Жыл бұрын
28:00 Korea ൽ ഏറ്റവും fav ആയിട്ടുള്ള വേറെ ഒരു singer ആണ് IU💜 പല music charts ലും IU തകർപ്പൻ performance ആണ്💜 BTS നെ കുറിച്ച് കാണിച്ചു തന്നതിന് നന്ദി💜 correct BTS ൻ്റെ 10th anniversary ക്ക് video കണ്ടു💜💜 സന്തോഷം💜
@hell_boy_666
@hell_boy_666 Жыл бұрын
🤢🙄
@ajeeshhassan7013
@ajeeshhassan7013 Жыл бұрын
അടിപൊളി, വീഡിയോ വേഗത്തിൽ വരുന്നുണ്ടല്ലോ കൊറിയൻ ടൂർ മുഴുവനും ഇതുപോലെ വീഡിയോസ് വരും എന്ന് കരുതുന്നു.
@KL50haridas
@KL50haridas Жыл бұрын
Congrats bro കൊറിയൻ കാഴ്ചകൾ സമ്മാനിച്ചതിന് 🥰🥰
@muhammedmustafa2729
@muhammedmustafa2729 4 ай бұрын
what a beautiful presentation bro also memorable nostalgics ❤❤❤ thank you bro ❤️❤️❤️
@kL_12_Hasee
@kL_12_Hasee Жыл бұрын
കൂടുതൽ കൂടുതൽ ആകാംഷയോടെ കാത്തിരിക്കുന്ന ഒരു സീരിസ് ആണ് കൊറിയൻ യാത്ര അതിലെ അറിയാ കാഴ്ചകളും കാണാ കാഴ്ചകളും ഓക്കെ RR❤
@Ashokworld9592
@Ashokworld9592 Жыл бұрын
കൊറിയൻ.. ടെക്നിക്കൽ സംബന്ധമായിട്ടുള്ള.. ഇലക്ട്രിക്കൽ ഉപകരണങ്ങൾ.. നമ്മൾ ഇതുവരെ കണ്ടിട്ടില്ലാത്തവ... ഒരുപാട് കാണാൻ സാധിക്കും... എന്നുള്ളത് ഒരു പ്രധാനകാര്യം കൂടെയാണ്...!!👍👍👍👍👍👍❤️❤️💙💙💙💙💚💚💚👍
@ncmphotography
@ncmphotography Жыл бұрын
അടിപൊളി നല്ല calm and quiet കൊറിയ ❤️❤️✌️
@bijupk2171
@bijupk2171 Жыл бұрын
വീണ്ടും ഇതേ മാതിരി പണിയല്ലേ അഷറഫ് ക്കാ ഇതേ മാതിരി സൂപ്പർ ആണ് ട്ടോ
@vineethak3298
@vineethak3298 11 ай бұрын
എല്ലാം കാണാൻ സാധിച്ചതിൽ വളരെ സന്തോഷം 🙏
@mathangikalarikkal9933
@mathangikalarikkal9933 Жыл бұрын
South Korea ..Manoharamaya sthalam 😍..Ente molde ishtapetta sthalam 💜..pinne BTS 💜
@sinumadhavan1728
@sinumadhavan1728 Жыл бұрын
Anthardheseeya nilavatamulla vdeo yum vivaranavum.Orikalum oru nashtamayi thonnikkatha vdeo Kanan chelavazhicha samayam. Ethra manoharamaanu Corea ennu vyakthamayi manasilakki tharan Ashraf Bhai de vdeo ku kazhinjirikkunnu. Avarude bhakshanam,vruthiyulla streetukal, traffic samvidhanangal, sajjeekaranangal,gardening, mathilukalil swabhavikamaya pachapukond bangiyayakiyirikunna reethi, ketidangal namukariyavunna VIP kalude veedukal ellaam valarea manoharamayi prekshakarilek ethikkan kazhinjitund.Very Nice.....
@shabana3524
@shabana3524 Жыл бұрын
One of ma dream destination 😍🥺 because of main reason always bts 😍😌 Korean peoples have good behavior, i like their culture,food k pop, beauty 💜 They are good ♥️
@neenu7741
@neenu7741 Жыл бұрын
Nuhyil oru rakshem illatha manushyanaattoo 😂 full positive vibe ✌🏻.. Dance 🕺 poli 🎉🎉
@Nuhyil
@Nuhyil Жыл бұрын
Thanks 😂
@KALLUMKORYVLOG
@KALLUMKORYVLOG Жыл бұрын
3പേരും നല്ല മനസ്ഉള്ളവർ അടിപൊളി മക്കളെ
@jessyjoseph6564
@jessyjoseph6564 Жыл бұрын
ഗ്രാമക്കാഴ്ചകൾ മറക്കരുത് ട്ടോ😍😍😍
@Ashokworld9592
@Ashokworld9592 Жыл бұрын
കൊറിയയിൽ ആയതു കൊണ്ട് വീഡിയോയ്ക്ക്.. ഒരു കുറവും കൂടാതെ എത്രയും പെട്ടന്ന് പ്രേക്ഷകർക്ക് മുമ്പിൽ എത്തിക്കാൻ സാധിക്കും....!!👍👍👍👍💙💙❤️💚💚💚💙👍
@gireeshkrishna9726
@gireeshkrishna9726 Жыл бұрын
Ashraf bro video clarity adipoli ❤️
@YousafNilgiri
@YousafNilgiri Жыл бұрын
കൊറിയൻ വിശേഷങ്ങൾ മനോഹരം 🥰👍🏻
@rasheedkongattil507
@rasheedkongattil507 Жыл бұрын
കൊള്ളാം ❤
@sujinkannan8408
@sujinkannan8408 Жыл бұрын
നിങ്ങളുടെ വീഡിയോ വെയിറ്റിംഗ് ആയിരുന്നു കൊറിയൻ സ്ട്രീറ്റ് അടിപൊളിയായിട്ടുണ്ട് വൃത്തി സൂപ്പർ
@jjslg
@jjslg Жыл бұрын
Beautifully done video. Good presentation
@lurebox6011
@lurebox6011 Жыл бұрын
Samsunginte മകൾക്ക് വേണ്ടി അബുദാബിയിൽ വെച്ച് kpop programme സമയത്ത് ട്രിപ്പ്‌ ഓടിയിട്ടുണ്ട്.. Full rich ടീം ആണ്...
@SubramanyanMani-kd4nc
@SubramanyanMani-kd4nc Жыл бұрын
മനോഹരം bro🥰👍👍👍👍
@shafeeqvlog9064
@shafeeqvlog9064 Жыл бұрын
ഇച്ഛാ നിങ്ങളുടെ ഇത്ര നല്ല വീഡിയോസ് ആയിട്ടും എന്താ മില്യൺ ആവാത്തത് ❤😢😢😢
@arshadekdxb6835
@arshadekdxb6835 Жыл бұрын
നുഹൈൽ പൊളിയാണെല്ലോ 👍
@Nuhyil
@Nuhyil Жыл бұрын
Thank you
@peace3114
@peace3114 Жыл бұрын
Thanks for the info
@jaffarsadique1041
@jaffarsadique1041 Жыл бұрын
നിങ്ങളും നിങ്ങളുടെ വീഡിയോയും സൂപ്പറാ
@khalidck6930
@khalidck6930 Жыл бұрын
കണ്ടാലും മതിവരാത്ത സ്ഥലം അടിപൊളി
@asharfpk3364
@asharfpk3364 Жыл бұрын
അഷറഫ് ക്കാ നിങ്ങൾപോളിയാ വിഡിയോ എങ്ങനെചെയ്യണം എങ്ങനെ അവതരിപ്പിക്കണം അത് നന്നായിഅറിയുന്ന ആളാണ് നിങ്ങൾ supper
@RubyShafi91
@RubyShafi91 Жыл бұрын
കാണാൻ ഒരുപാട് ആഗ്രഹമുള്ള സ്ഥലങ്ങളാണ് കൊറിയയും ചൈനയും ജപ്പാനും ഒക്കെ... പല വ്ലോഗ്സിലും കണ്ടിട്ടുണ്ടെങ്കിലും അഷ്‌റഫിക്കന്റെ വോയ്‌സിൽ ഇത്രേം ക്ലാരിറ്റിയിൽ കാണുമ്പോ പ്രത്യേക ഭംഗിയുണ്ട്... ശെരിക്കും അവിടെ പോയ ഫീൽ കിട്ടുന്നുണ്ട്... കൊറിയ അടിപൊളിയാണ്... ഇനിയും നല്ല നല്ല വീഡിയോസിനായി കട്ട waiting ആണ് 🥰...പിന്നെ xin എന്ന പുതിയ girlgroup debut ചെയ്തിട്ടുണ്ട് അതിൽ aria എന്ന ഒരു മലയാളി idol ണ്ട് കാണാൻ പറ്റുമോ അറിയില്ല 😃കാണാൻ ശ്രമിക്കണേ 😜🏃‍♀️
@Srikki-sr3
@Srikki-sr3 Жыл бұрын
സാംസങ് എൻറെ പുതിയ ഫോൺ വാങ്ങി അതിൽ നിന്നാണ് നിങ്ങളുടെ യൂട്യൂബ് വീഡിയോ കാണുന്നത് സാംസങ് കമ്പനിയുടെ നാടും വീടും കണ്ടതിൽ സന്തോഷിക്കുന്നു
@mamalanadu4287
@mamalanadu4287 Жыл бұрын
അഷ്‌റഫ്‌ ഭായ് അടിപൊളി ആണ്.
@Pravasi8087
@Pravasi8087 Жыл бұрын
Nuhyil kasrod ❤️
@Ashokworld9592
@Ashokworld9592 Жыл бұрын
ക്രീം ബൺ... സൂപ്പർ.. കൊറിയൻ വിഭവങ്ങളെല്ലാം best 👍👍👍👍💙💙💙💚💚💚👍
@TheRealWay786
@TheRealWay786 Жыл бұрын
Anish Mikhail Kapoor, CBE, RA (born 12 March 1954) is a British-Indian sculptor specializing in installation art and conceptual art. Born in Mumbai
@ranjithmenon8625
@ranjithmenon8625 Жыл бұрын
Hi ashraf, രെസമുണ്ട് കാണാൻ സ്ഥലങ്ങളെല്ലാം nuhil ആള് കൊള്ളാലോ BTS വേലിക് അപ്പുറത്ത്😊
@kunhamedm5100
@kunhamedm5100 Жыл бұрын
Amezing
@bijumathew2477
@bijumathew2477 Жыл бұрын
Nice video. Dubai 'Jumaira" I'll poya oru feel. "Aloe Vera" juice naatfil unde. Reliance and Spencer Department Stores unde. Kure naal kazhinjane video kanunnathe karanam mobile phone halakinte avalum kanjiyum aayi poyi. Athukonde Shamikuka Brother.
@alibapputty5393
@alibapputty5393 Жыл бұрын
Hi ashraf bhai Nice video 👌
@SREEREKHA-qk4ow
@SREEREKHA-qk4ow 11 ай бұрын
ഹായ് അഷ്റഫ് സൂപ്പർ എന്താ ഭംഗി താങ്ക്സ്
@shafeequeangillath9917
@shafeequeangillath9917 Жыл бұрын
Super Episode ❤❤❤
@mohamedanees5583
@mohamedanees5583 Жыл бұрын
Alyws love to watch ur videos bro ✌️
@sudhia4643
@sudhia4643 Жыл бұрын
First. Like. 👍സുധി. എറണാകുളം.
@parambilclicksbyajan4943
@parambilclicksbyajan4943 Жыл бұрын
കൊറിയൻ വീഡിയോ സൂപ്പർ തന്നെ. Lg, Samsung Hundai അങ്ങനെ അങ്ങനെ ഒക്കെ അവിടെ ആണെന്ന് അറിയിച്ചതിൽ ഒത്തിരി സന്തോഷം. കാഴ്ചകൾ ഒന്നും പറയാനില്ല ബ്രോ ❤❤❤❤❤❤
@rahimkvayath
@rahimkvayath Жыл бұрын
താങ്കൾ കമ്മിയായിരുന്നോ
@rageshkchandhra
@rageshkchandhra Жыл бұрын
Route Records Ishtam♥
@unnikrishnanmbmulackal7192
@unnikrishnanmbmulackal7192 Жыл бұрын
വീഡിയോ 👌🏻👌🏻👍🏻👍🏻🙏🏼🙏🏼
@musthaalampady
@musthaalampady Жыл бұрын
Daily ponnootttooo. Video. ❤❤❤
@shameejshameejkl5323
@shameejshameejkl5323 Жыл бұрын
Nuhail bro nice ❤😍🤝🤝
@Lord_Inosuke_Hashibira
@Lord_Inosuke_Hashibira Жыл бұрын
Full support 💪💪
@Mylovejk7
@Mylovejk7 Жыл бұрын
Ohh bts😍 jungkook
@jayamohan1
@jayamohan1 Жыл бұрын
For your kind information crazy frog music was inspired from harold faltermeyer beverely hills (1984)
@azharthayyil5703
@azharthayyil5703 Жыл бұрын
Waiting for next video 🎉
@thahirsm
@thahirsm Жыл бұрын
മനോഹരം
@rishu.muthutyvlog7429
@rishu.muthutyvlog7429 Жыл бұрын
Super. LG .Samsung. hundai .ithallam koriya K arudethan enn paranji thannathin thanks 👍
@thankav6808
@thankav6808 Жыл бұрын
Kollalo👌
@priyankakaliyath41
@priyankakaliyath41 Жыл бұрын
ഹലോ അഷ്റഫ് ഭായ് സൂപ്പർ
@sainudheentarur8843
@sainudheentarur8843 Жыл бұрын
കൊറിയ കിടു
@vineshariyakode6963
@vineshariyakode6963 Жыл бұрын
Video adipoli
@kn8u
@kn8u Жыл бұрын
ashraf bhai youare awsome
@azeezjuman
@azeezjuman Жыл бұрын
Tnx super veedio
@ashrafakd
@ashrafakd Жыл бұрын
കൊറിയയുടെ വിജിത്ര കാഴ്ച്ചകൾ പ്രതീക്ഷയോടെ കാത്തിരിക്കുന്നു.. ആശംസകൾ ❤️
@vijayalakshmiprabhakar1554
@vijayalakshmiprabhakar1554 Жыл бұрын
വിചിത്ര
@shamsheermohd7481
@shamsheermohd7481 Жыл бұрын
​@@vijayalakshmiprabhakar1554മംഗ്ലീഷ് ആവുമ്പോൾ ഉള്ള problem ആണേ 😊 അയാൾക്ക് അറിയുമായിരികും
@technotraveler
@technotraveler 8 ай бұрын
❤🎉good Effort
@Rafiyaabdulla
@Rafiyaabdulla Жыл бұрын
വീഡിയോ ഫുള്ളും ഇരുന്നു കണ്ടു ട്ടോ അടിപൊളി 😊 അവിടെയുള്ള ബിൽഡിങ് ഫുഡ് താമസിക്കുന്ന റൂംസ് എല്ലാം പൊളി ഇനി അവിടെത്തെ വെറൈറ്റി ഫ്രൂട്സ് ഐറ്റംസ് കാണിക്കണെ അടുത്ത വീഡിയോക്ക് കാത്തിരിക്കുന്നു 🥰❤️❤️
@ashrafexcel
@ashrafexcel Жыл бұрын
❤️
@johnykj7236
@johnykj7236 Жыл бұрын
Bro. Which is the best climate to visit Korea ? Kindly tell me the details of visa and other documentation procedure and also the average expenses also
@amruthasyamkumar8047
@amruthasyamkumar8047 Жыл бұрын
Powli
@MRM-9
@MRM-9 Жыл бұрын
In Korea, most of the fruits and vegetables are imported. That is why it is very expensive. In 80s banana was considered exotic and luxury fruit which only rich people could buy.
@mufffeee
@mufffeee Жыл бұрын
BTS 😍💜
@kumarsugu1852
@kumarsugu1852 Жыл бұрын
Hi brother vlog super ❤😂 God bless you 🤝🙏
@mohamedshihab5808
@mohamedshihab5808 Жыл бұрын
Amazing ❤❤❤
@subeer030378
@subeer030378 Жыл бұрын
Soooper bro🎉🎉🎉
@vijaymadav1568
@vijaymadav1568 Жыл бұрын
അടിപൊളി സ്ഥലം
@_nabeel__muhammed
@_nabeel__muhammed Жыл бұрын
Ashraf bhai😘
@CookeryChords
@CookeryChords Жыл бұрын
Very nice video 👍👍👍👍
@badusha4134
@badusha4134 Жыл бұрын
Postil mic and speaker system und ... Sos alert cheythal control roomumaayi samsaarikam Movieyil kandathaanu
@ummer__nanaya__thuttukal
@ummer__nanaya__thuttukal Жыл бұрын
അടിപൊളി
@shyleshkumar6155
@shyleshkumar6155 Жыл бұрын
കൊറിയൻ കാഴ്ചകൾ മനോഹരം
@Pushpanathanpk
@Pushpanathanpk Жыл бұрын
❤കാഴ്ചകളേക്കാൾ കൂടുതൽ വർത്തമാനം മാത്രമാണ്.
@majymathew660
@majymathew660 3 ай бұрын
South Korea- Seoul- BTS. Thanks Bro. Vlog adipoli. Ah last poya car BTS nte ayirunno entho? KIA Carnival...athanu avarde company car.
@user-xf9vp5ry9m
@user-xf9vp5ry9m Жыл бұрын
Super ❤
@wewinhappy5374
@wewinhappy5374 Жыл бұрын
Very special, never seen these places in any other Korean vlogs
@ihsanmalayil2829
@ihsanmalayil2829 Жыл бұрын
Nice vidio avatte kanatte....
@artoflovedrawing1775
@artoflovedrawing1775 Жыл бұрын
😍😍😍👍👍വന്നൂ
@abdullamohammad7797
@abdullamohammad7797 Жыл бұрын
Lg, samsung,hyndai,daewoo,kia like many world class companies from korea.extraordinary.they are hardworking intelligent buddist people like of taiwan and japan without any caste and religion issues unlike India
@sudheepparimalam5790
@sudheepparimalam5790 Жыл бұрын
നമ്മുടെ രാജ്യവും അത് പോലെ ആക്കണം. മനുഷ്യവിഭവശേഷി ഏറ്റവും കൂടുതൽ ഉള്ള രാജ്യമാണ് നമ്മുടേത്. അതു കൊണ്ട് തന്നെ അത് സാധിക്കും
@bijuthoyammal5615
@bijuthoyammal5615 10 ай бұрын
അന്ധമാനിൽ ഡ്രോൺ പറത്തി അതി ന്റെ.. അന്ന് ഞാൻ ഒരുപാടു വിഷമിച്ചു ❤
@sonyanish3421
@sonyanish3421 Жыл бұрын
Njan kazhinja divasam ashraf nteyum febiyudeyum chitram sharjayil oru studio yil kandirunnu. Kuthivaracha chitram ennanu caption.❤
@AliAli-hk6xd
@AliAli-hk6xd Жыл бұрын
Adipoli
DEFINITELY NOT HAPPENING ON MY WATCH! 😒
00:12
Laro Benz
Рет қаралды 50 МЛН
Вечный ДВИГАТЕЛЬ!⚙️ #shorts
00:27
Гараж 54
Рет қаралды 14 МЛН
КАК ДУМАЕТЕ КТО ВЫЙГРАЕТ😂
00:29
МЯТНАЯ ФАНТА
Рет қаралды 4,4 МЛН
Kerala to North korea യാത്ര
21:00
Jithumpa vlogz
Рет қаралды 1,1 МЛН