EP5 - INDIAN VISITING RAMA SETU FROM SRILANKA | TALAIMANNAR

  Рет қаралды 66,275

Keralian

Keralian

Жыл бұрын

👉 കാശ്മീർ, മണാലി ബഡ്ജറ്റ് ആയുള്ള ടൂർ ആണോ നിങ്ങളുടെ ലക്ഷ്യം. അതും കപ്പിൾസിനും, ഫാമിലിയും മറ്റേത് ഗ്രൂപ്പ്‌ ആണെങ്കിലും എല്ലാവർക്കും അനുയോജ്യമായ രീതിയിൽ.. 5000 രൂപ മുതലുള്ള പാക്കേജുകൾ Trippens ൽ ലഭ്യമാണ്..🤘🏻
വിശദ
വിവരങ്ങൾക്കായി നമ്പറിൽ contact ചെയ്യൂ :
+914872384104
+914872383104
+919895666909
+918606131909
Web site
www.trippens.in
Facebook
/ trippens-868083463375595
Instagram
trippens_?igshi...
👉വീഡിയോ ഇഷ്ടപെട്ടാൽ ചാനൽ subscribe ചെയ്യാൻ മറക്കല്ലേ ...
• Follow me on Instagram
keraliann?igshi...
• Follow me on Facebook
/ keralianvlogs
• Email:- Keralianvlogs@gmail.com
• Camera - Gopro Hero9, Iphone 7
• Editing - Adobe premiere pro cc
#srilanka #keralian

Пікірлер: 205
@harinarayanan8170
@harinarayanan8170 Жыл бұрын
എന്റെ ഒരാഗ്രഹമായിരുന്നു തലൈമന്നാർ ഭാഗത്തെ രാമസേതുവും ബീച്ചും കാണണമെന്ന്.ആ ആഗ്രഹം സാധിച്ചുതന്ന ബിബിന് പ്രത്യേകം നന്ദി(ഞാൻ രാമേശ്വരം ധനുഷ്ക്കോടിയിൽ പോയപ്പോൾ മുതലുള്ള ആഗ്രഹമായിരുന്നു തലൈമന്നാർ ഭാഗം കാണണമെന്നത്).
@Keralian
@Keralian Жыл бұрын
👍
@nandanam3301
@nandanam3301 Жыл бұрын
Cyclone ഉണ്ടായതു 1964 ഡിസംബർ 18 ആണ് .14 മിനിറ്റു 35 സെക്കൻഡ് ഇൽ പ്രദിപാദിക്കുന്ന വർഷം തെറ്റാണ് .എഡിറ്റിംഗ് ഇൽ ശ്രദ്ധിക്കുമെന്ന്‌ പ്രതീക്ഷിക്കുന്നു .
@sijokannan2162
@sijokannan2162 Жыл бұрын
മച്ചാന് എവിടെ ചെന്നാലും നല്ല ആൾക്കാരെ കൂട്ടു കിട്ടും അധ് മച്ചാന്റെ നല്ല മനസ്സിന്റെ ആണ് ❤️❤️❤️❤️
@Keralian
@Keralian Жыл бұрын
👍
@rajeshasha8502
@rajeshasha8502 Жыл бұрын
നല്ല മനസ്സുള്ളവർക്ക് എവിടെ പോയാലും കഷ്ട്ടപ്പെടേണ്ടി വരില്ല🙌🙌🙌
@shijivijayakumar4095
@shijivijayakumar4095 Жыл бұрын
എല്ലാം കാഴ്ചകളും അതിമനോഹരം 👍🏻. ഇത് വരെ കാണാത്തൊരു സംഭവമായിരുന്നു റെയിൽപാളത്തിന്റെ അവസാനഭാഗം. അങ്ങനെ ഒരു കാഴ്ചകണ്ടതിൽ സന്തോഷം 🥰.ഇനിയും ഉണ്ടാകും വെറൈറ്റി കാഴ്ചകൾ.. ഒന്ന് തേടിപിടിക്കേണ്ടിവരും 🙏രാമസേതു കണ്ടതിൽ ഒത്തിരി സന്തോഷം 🙏❤
@rajeshkv840
@rajeshkv840 Жыл бұрын
ശരിക്കും ബോട്ട് സർവ്വീസല്ലാവേണ്ടത്‌ രണ്ട് രാജ്യങ്ങളെയും ബദ്ധിപ്പിക്കുന്ന ഒരു പാലമാണ് എത്ര സുന്ദരമായിരിക്കും അതിലൂടെയുള്ള യാത്ര
@mohandas5462
@mohandas5462 Жыл бұрын
ഒരിക്കലും പാലം വരില്ല. കാരണം മെയിൻ സിംഹളർ വിഭാഗം അതിനു സമ്മതിക്കില്ല. പാലം പണിതാൽ തമിഴ് കലാപ കാരികൾ ശക്തമാകും എന്നു കരുതി ആണ് അങ്ങനെ ഒഴിവാക്കിയത്.
@moideenk954
@moideenk954 Жыл бұрын
നിങ്ങളുടെ യാത്രകൾ ഉയരങ്ങളിൽ എത്തട്ടെ എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാകും❤️❤️❤️❤️
@Keralian
@Keralian Жыл бұрын
❤️
@Aaron99949
@Aaron99949 Жыл бұрын
എന്തും ഇവിടെയും ഉണ്ടാവണമെങ്കിൽ നരേന്ദ്രമോദി തന്നെ വേണം🌼
@Keralian
@Keralian Жыл бұрын
👍
@kunhimoideen3709
@kunhimoideen3709 Жыл бұрын
🏴‍☠️
@bindunithu813
@bindunithu813 Жыл бұрын
Entho engane 😂😂😂
@talkingbyfoods
@talkingbyfoods Жыл бұрын
അടിപൊളി ആയിട്ടുണ്ട് എല്ലാം കാണാൻ ആഗ്രഹിച്ച സ്ഥലങ്ങൾ 👍👍
@Riyasck59
@Riyasck59 Жыл бұрын
Videos എല്ലാം കിടു ആണ്💖💕🥰😍
@rajeevgokulam1465
@rajeevgokulam1465 Жыл бұрын
sooper....etharum bloge cheythittilla 👍👍👍👍🙏
@cvenugopal6112
@cvenugopal6112 Жыл бұрын
ധനുഷ്കോടി കണ്ടു ഇപ്പൊ തലൈമന്നാറും കണ്ടു നന്ദി 👍👌
@Keralian
@Keralian Жыл бұрын
👍
@bindunithu813
@bindunithu813 Жыл бұрын
Dhanushkodi poyappol Srilanka kanan agrahicha njan avide ninnum nokkiyal kanam ennokke kettu pakshe Keraliyan nalla bhangiyayi kanichu thannu valare santhosham Bibin thank u ella videos um kanarund ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
@babeeshkp142
@babeeshkp142 Жыл бұрын
Trippens ന് ഒരുപാട് നന്ദി 👍👍👍അടിപൊളി വീഡിയോ 👏👏സൂപ്പർ 👌
@Keralian
@Keralian Жыл бұрын
👍
@chandrankothanath2754
@chandrankothanath2754 Жыл бұрын
Super God bless!
@kuriakosejohn8040
@kuriakosejohn8040 Жыл бұрын
ജാഫനാ എന്നാണ് കെട്ടിട്ടുള്ളേത്... വളരെ നല്ല വിവരണം... എല്ലാവിധ ആശംസകളും...സൂപ്പർ.
@kanmanijob5832
@kanmanijob5832 Жыл бұрын
Superb ...👌Best Wishes....
@gokulhari7642
@gokulhari7642 Жыл бұрын
തലൈമന്നാറിലെ വീഡിയോ ആലപ്പുഴ ജില്ലയിലെ മാന്നാറിലെ വീട്ടിൽ ഇരുന്നു കാണുന്നു 😂
@jr_vlog9063
@jr_vlog9063 Жыл бұрын
Njan haripadum 🫂😁
@sajikumar5871
@sajikumar5871 Жыл бұрын
എന്തായാലും കിടിലൻ കാഴ്ചകൾ കാണാൻ ആഗ്രഹിക്കുന്ന കാഴ്ച്ച പൂരം....🥰🥰🥰🥰🥰🥰😅👍👍👍👍👍
@rajeshasha8502
@rajeshasha8502 Жыл бұрын
വളരെ നല്ല വീഡിയോയും,പ്രകൃതി സുന്ദരമായ ഭൂപ്രദേശവും👍👌🙌🤜🤛🙋‍♂️🙋‍♂️🙋‍♂️
@jamshitrippens4675
@jamshitrippens4675 Жыл бұрын
Super…. keep going 🎉🎉
@Linsonmathews
@Linsonmathews Жыл бұрын
നമ്മൾ പോയിട്ടില്ല 😍 പക്ഷെ ഈ കാഴ്ചകൾ നമ്മൾക്ക് ധാരാളം 🤗 bro 👌👌👌
@Keralian
@Keralian Жыл бұрын
👍
@priyamiraclevlogs743
@priyamiraclevlogs743 Жыл бұрын
എല്ലാവിധ അനുഗ്രഹംങളും നേരുന്നു
@ajilavijeesh3874
@ajilavijeesh3874 Жыл бұрын
Thank you Bro for your wonderful video 👍👍😍
@vipinkl1444
@vipinkl1444 Жыл бұрын
Wow Poli Episode ........✌🎉
@ahmadsalim1636
@ahmadsalim1636 Жыл бұрын
കൊള്ളാം അടിപൊളി ❤
@saleenajafar2928
@saleenajafar2928 Жыл бұрын
Valiya bhahalangalonnumillathe nannayi karyangal manassilakki thannu. Monu nallathu varatte.!
@Rajan-sd5oe
@Rajan-sd5oe Жыл бұрын
ധനുഷ് കോടിയിൽ നിന്നും തലൈമന്നാരിലേക്കു ഏറെ വർഷങ്ങൾക്കു മുൻപ് മിഹിർസെൻ നീന്തി കടന്നതു വർഷങ്ങൾക്കു മുൻപ് പഠിച്ചത് ഇത്തരുന്നതിൽ ഓർത്തുപോയി!👍👍👍
@maheenmaheen1271
@maheenmaheen1271 Жыл бұрын
നല്ല ഗ്രാമം സൂപ്പർ ബീബിൻ ബ്രാ
@edwardodathackal4307
@edwardodathackal4307 Жыл бұрын
Hai Adipole monu congrsts
@ashavasudevan4451
@ashavasudevan4451 Жыл бұрын
തലൈമന്നാർ എന്ന സ്ഥലപ്പേര് ഞാൻ കേട്ടിരുന്നു.Nia tv channelil ആളവന്താർ കൊലക്കേസ് നോയൽ ഇടുക്കി അവതരിപ്പിച്ചിരുന്നു.അതിൽ ഈ പേർ പരാമർശിക്കുന്നുണ്ട്.ഏതായാലും മനോഹരം തന്നെ sreelanka. Video kidu.
@Keralian
@Keralian Жыл бұрын
👍
@ajayanmanthalkrishnan2143
@ajayanmanthalkrishnan2143 Жыл бұрын
ജാഫ്ന, കിളിനോച്ചി , മുല്ലത്തിവ് , വാവുണ്ണിയ എന്നീ സ്ഥലപ്പേരുകൾ അക്കാലത്ത് പത്രങ്ങളിൽ വായിച്ചത് ഓർമയുണ്ട്
@abdullamohammad7797
@abdullamohammad7797 Жыл бұрын
Yes
@von4604
@von4604 Жыл бұрын
പ്രധാനമന്ത്രി യുടെ പേരൊക്കെ പറയുമ്പോൾ അല്പം റെസ്‌പെക്ട് ഒക്കെ ആകാം കേട്ടോ. വീഡിയോ അടിപൊളിയാ കേട്ടോ. 🙏🙏🙏👍👏👏👏❤❤👌👌🌹🌹💕💕💕💕
@keralariderboy
@keralariderboy Жыл бұрын
👍🏻👍🏻സൂപ്പർ വീഡിയോ
@linosebastian4648
@linosebastian4648 Жыл бұрын
Thanks ബിപിൻ bro 😍😍😍
@aslamsha4591
@aslamsha4591 Жыл бұрын
ബ്രോ dam എല്ലാം video യിൽ ഉൾപെടുത്തണേ ❤
@georgemeethal2351
@georgemeethal2351 Жыл бұрын
Thank you Bibin.
@Keralian
@Keralian Жыл бұрын
❤️
@PraveenPraveen-tk8nx
@PraveenPraveen-tk8nx Жыл бұрын
Love from Palakkad 💖💖💖💖
@vipinkl1444
@vipinkl1444 Жыл бұрын
Keralian.... 💚 🇮🇳💯🇱🇰
@Keralian
@Keralian Жыл бұрын
👍
@oggyaliyanff5097
@oggyaliyanff5097 Жыл бұрын
6 Varsham aakunnu Rameswaram ,Dhanushkodi poyitti.Appozhe aagraham aayirinnu Ramsethu Srilanka yil pokanam ennu.Kanichu thanna Keralian nu thanks
@ajayansurendran3181
@ajayansurendran3181 Жыл бұрын
Supper best information
@rajasekharanpb2217
@rajasekharanpb2217 Жыл бұрын
HAI 🙏❤️🌹🙏👍thanks for beautiful video 🙏
@Keralian
@Keralian Жыл бұрын
👍
@culer1164
@culer1164 Жыл бұрын
Most underrated channel 🙂
@rajanik2405
@rajanik2405 Жыл бұрын
കേരളീയൻ👏👏👏👏♥️♥️♥️
@rangithpanangath7527
@rangithpanangath7527 Жыл бұрын
ശ്രീലങ്കൻ ചരിത്രം തലൈമാന്നാർ nearest ഇന്ത്യ 👌👌👌
@tharakathabdullah6821
@tharakathabdullah6821 Жыл бұрын
beautiful places
@aneegayaaaru
@aneegayaaaru Жыл бұрын
Sir we are planning to visit srilanka next month.....Is it safe to go there now after crisis....
@jestinpallickan4923
@jestinpallickan4923 Жыл бұрын
സൂപ്പര്‍ ആയിട്ടുണ്ടു
@kga1866
@kga1866 Жыл бұрын
Nice Video!
@sunilkumarp1607
@sunilkumarp1607 Жыл бұрын
ഒരു 5 വർഷം മുൻപ് ഞാൻ ധനുഷ്കോടിയിൽ പോയിരുന്നു
@shuaibmc4224
@shuaibmc4224 Жыл бұрын
Njanum
@sheebhapanakkal8548
@sheebhapanakkal8548 Жыл бұрын
Super 👍
@vidhyavijayakumar1249
@vidhyavijayakumar1249 Жыл бұрын
Keralian 🔥🔥
@Keralian
@Keralian Жыл бұрын
❤️
@sudheendrank78
@sudheendrank78 Жыл бұрын
നല്ല കാഴ്ചകൾ...
@Keralian
@Keralian Жыл бұрын
👍
@grenger769
@grenger769 Жыл бұрын
ബ്രോ ഹമ്പൻ തൊട്ട കൊളംബോ ഈ രണ്ടു തുറമുഖം കാണിക്കാൻ പാട്ടുവാണേൽ കാണിക്കണേ
@azeezjuman
@azeezjuman Жыл бұрын
Nice veedio tnx
@rajappanmk5807
@rajappanmk5807 Жыл бұрын
Super video 👍
@Keralian
@Keralian Жыл бұрын
👍
@harelyquinsel4106
@harelyquinsel4106 Жыл бұрын
Superb
@SivaPrasad-tt1hs
@SivaPrasad-tt1hs Жыл бұрын
Firstview from TRIVANDRUM 😁
@Keralian
@Keralian Жыл бұрын
❤️
@shibinko4784
@shibinko4784 Жыл бұрын
Super vedio
@Keralian
@Keralian Жыл бұрын
👍
@gokulnemmara513
@gokulnemmara513 Жыл бұрын
ബംഗ്ളാദേശിൽ പോകുമ്പോൾ കണി കാണിച്ചു തന്നത് ഒരിക്കലും മറക്കാൻ പറ്റില്ല
@NNN-px4ll
@NNN-px4ll Жыл бұрын
തമിഴ്നാട്ടിൽ ഭയങ്കര പറ്റിക്കൽ ആണ്... തോന്നിയ cash ആണ് എല്ലാത്തിനും
@mujeebrahman6098
@mujeebrahman6098 Жыл бұрын
ചരിത്രത്തിൽ ഒരുപാട് കഥകൾ ഉള്ള സ്ഥലമാണ് ശ്രീലങ്ക👌👍
@Keralian
@Keralian Жыл бұрын
👍
@akashraveendran3787
@akashraveendran3787 Жыл бұрын
കഥയല്ല യാഥാർത്ഥ്യം
@Rajan-sd5oe
@Rajan-sd5oe Жыл бұрын
നൂറ്റാണ്ടുകകൾക്ക് മുൻപ് തുറമുഖമായിരുന്ന,തലശ്ശേരി കടൽ പാലത്തിലേക്കുയുള്ള റോഡിനു" പിയെർ" റോഡ് എന്നാണു പേര്. അത് എന്ത് കൊണ്ടാണെന്നു ണെന്നു ഇപ്പോൾ മനസ്സിലായി!😄😄😄😄
@kadeejact2964
@kadeejact2964 Жыл бұрын
പകരമില്ലാത്ത യാത്രികൻ തള്ള് വർമ ബിബിൻ നീണാൾ വായട്ടെ... 😂 😍🙏
@Keralian
@Keralian Жыл бұрын
👍
@bijimolvijayan2057
@bijimolvijayan2057 Жыл бұрын
Super 🙏🙏
@Keralian
@Keralian Жыл бұрын
👍
@manojraman2841
@manojraman2841 Жыл бұрын
കൊല്ലത്തുനിന്നും മാത്രമല്ല ചെങ്ങന്നൂരിൽ നിന്നും ശ്രീലങ്കയ്ക്കു പോകുവാൻ ട്രെയിൻ ടിക്കറ്റു കിട്ടുമായിരുന്നു.
@vivekambarish9646
@vivekambarish9646 Жыл бұрын
Sri Lanka beautiful country
@Keralian
@Keralian Жыл бұрын
👍
@usmanzain1415
@usmanzain1415 Жыл бұрын
മാക്കിന്റെ എന്തെങ്കിലും വിവരമുണ്ടോ...
@thanzeernoufal940
@thanzeernoufal940 Жыл бұрын
Bibin alle ramasethu kandat hari annan allalo real explore cheyyan nokk man life is just once
@jobinjasmin9621
@jobinjasmin9621 Жыл бұрын
kandy enna pokuka kandy and nuwarliya poli anu kandy enthea wife house anu
@anuvisakh7656
@anuvisakh7656 Жыл бұрын
🤩🤩😍🥳🥳...... ❤️‍🔥❤️‍🔥
@Keralian
@Keralian Жыл бұрын
❤️
@Nigi542
@Nigi542 Жыл бұрын
ജയ് ശ്രീറാം
@jayaprakasankt3918
@jayaprakasankt3918 Жыл бұрын
Enikum varan thonuva
@aiswariyachandran3041
@aiswariyachandran3041 Жыл бұрын
🔥🔥🔥
@Keralian
@Keralian Жыл бұрын
👍
@shibuvktrshibu6746
@shibuvktrshibu6746 Жыл бұрын
🥰🔥
@Prashob2198
@Prashob2198 Жыл бұрын
Broh nuwara eliya pondo ???
@Keralian
@Keralian Жыл бұрын
Ah bagath povum
@Prashob2198
@Prashob2198 Жыл бұрын
@@Keralian set sthalam aanu especially train journey
@sajipc8574
@sajipc8574 Жыл бұрын
nammade chekkan vannallo...... hello my bro
@Keralian
@Keralian Жыл бұрын
❤️
@jineesh.ammadamjineesh.amm6090
@jineesh.ammadamjineesh.amm6090 Жыл бұрын
Polli.bro. I am. Thrissur Karan 👍
@Keralian
@Keralian Жыл бұрын
👍
@johnsonjoseph9895
@johnsonjoseph9895 Жыл бұрын
ദേ ബിബിൻ കമന്റിന് മറുപടി കൊടുക്കുന്നു
@acharya_ami
@acharya_ami Жыл бұрын
❤️💫
@kandiahsivathasan3809
@kandiahsivathasan3809 3 ай бұрын
❤❤❤❤❤
@ajanyaammu2159
@ajanyaammu2159 Жыл бұрын
❣️👌
@xxxtentaction14
@xxxtentaction14 Жыл бұрын
🥰🥰🥰
@musafir____ali_3535
@musafir____ali_3535 Жыл бұрын
❤️❤️❣️
@echusworld608
@echusworld608 Жыл бұрын
👍
@chamundy4228
@chamundy4228 Жыл бұрын
👍👍👍
@Keralian
@Keralian Жыл бұрын
👍
@ronyjoy559
@ronyjoy559 Жыл бұрын
💞💞💞
@safoorashameer3661
@safoorashameer3661 Жыл бұрын
Vibin🤩
@Keralian
@Keralian Жыл бұрын
👍
@maheswarim7009
@maheswarim7009 Жыл бұрын
💙
@akstatus6049
@akstatus6049 Жыл бұрын
😍💞
@Keralian
@Keralian Жыл бұрын
👍
@suvishsubhash6089
@suvishsubhash6089 Жыл бұрын
😍😍😍👍👍👍
@sonyanish3421
@sonyanish3421 Жыл бұрын
💖💖💖
@shebly1760
@shebly1760 Жыл бұрын
♥️♥️♥️♥️♥️
@shanskkannampally7599
@shanskkannampally7599 Жыл бұрын
😍
@akhilm8411
@akhilm8411 Жыл бұрын
@miracleuk
@miracleuk Жыл бұрын
❤️❤️❤️
@yathrikan4270
@yathrikan4270 Жыл бұрын
ചെക്കൻ ലൂക്ക് ആയല്ലോ
@Keralian
@Keralian Жыл бұрын
👍
@AshokKumar-ml7dk
@AshokKumar-ml7dk Жыл бұрын
ജാഫ്ന എന്നാണ് ഇത് വരെയും പറഞ്ഞ് കേട്ടത്.
@cidkuruppn7557
@cidkuruppn7557 Жыл бұрын
😇😇💥💥
@Keralian
@Keralian Жыл бұрын
👍
@spkspk787
@spkspk787 Жыл бұрын
❤️❤️❤️❤️❤️
@Keralian
@Keralian Жыл бұрын
❤️
@ajayanmanthalkrishnan2143
@ajayanmanthalkrishnan2143 Жыл бұрын
ജഫ്ന അല്ല ജാഫ്ന എന്നാണ് പറയുക
@rajuparakkalam270
@rajuparakkalam270 Жыл бұрын
🥰❤️
Heartwarming Unity at School Event #shorts
00:19
Fabiosa Stories
Рет қаралды 20 МЛН
Дарю Самокат Скейтеру !
00:42
Vlad Samokatchik
Рет қаралды 8 МЛН
КАК ДУМАЕТЕ КТО ВЫЙГРАЕТ😂
00:29
МЯТНАЯ ФАНТА
Рет қаралды 9 МЛН