No video

കച്ചാത്തീവ് ഇന്ത്യക്ക് നഷ്ടപ്പെട്ടത് എങ്ങനെ ? | How did India lose Kachatheevu?

  Рет қаралды 299,091

Chanakyan

Chanakyan

Күн бұрын

ഇന്ത്യയും ശ്രീലങ്കയും ആൾതാമസം ഇല്ലാത്ത ഒരു ദ്വീപിന് വേണ്ടി തർക്കം തുടങ്ങിയിട്ട് വർഷങ്ങൾ ആയിരുന്നു. എങ്ങനെ കച്ചാത്തീവ് ഒരു തർക്ക ഭൂമിയായി? ഇതിന്റെ പരിഹാരം എന്ത്? അറിയാം
India and Sri Lanka have been fighting over an uninhabited island for years. How did Kachatheevu become a disputed land? What is the solution to this?

Пікірлер: 257
@deepubabu3320
@deepubabu3320 8 ай бұрын
പണ്ടത്തെ മണ്ടൻ തീരുമാനങ്ങൾ കൊണ്ട് ഇന്ന് വളരെ ബുദ്ധിമുട്ട് ഉണകുന്ന് ...പണ്ട് ടിബറ്റ് നേപ്പാൾ ശ്രീലങ്ക മ്യാൻമർ ചില ഭാഗങ്ങൾ ലടക് pok etc... ഭാഗങ്ങൾ ഇപ്പോഴും നമുക്ക് കിട്ടിയേനെ ചൈന ഹോങ് കോങ് കിട്ടിയ പോലെ
@manujoseph234
@manujoseph234 8 ай бұрын
😂
@user_zyzymvb
@user_zyzymvb 7 ай бұрын
ഉള്ള സ്ഥലങ്ങളിൽ തന്നെ പട്ടിണി പരിവട്ടവുമാണ്. ചൈനയിൽ ഒരുപാട് ഇമ്പ്രൂവ് ആയി
@deepubabu3320
@deepubabu3320 7 ай бұрын
@@user_zyzymvbഅത് മുൻ കാലങ്ങളിലെ ഭരണ മികവ് ആണ് ....അല്ലഗിൽ ചൈന പോലെ എന്നെ ആകുമായിരുന്നു.... ജനസംഖ്യാ നിയന്ത്രണ പോലും വളരെ വയികി അല്ലേ നടപ്പാക്കിയത് ..
@unnikrishnannair5098
@unnikrishnannair5098 7 ай бұрын
​@@user_zyzymvbപാകിസ്ഥാനേ കാൾ വളരെ മുന്നിൽ ആണ്
@pjroy5052
@pjroy5052 7 ай бұрын
പോടാ മായി
@PDilip-hm9ls
@PDilip-hm9ls 7 ай бұрын
1971 ൽ യുദ്ധത്തിൽ നമ്മൾ പിടിച്ചെടുത്ത പാക്കിസ്ഥാന്റെ ഭൂമി ഇന്ദിരാഗാന്ധി സ്നേഹത്തോടെ തിരിച്ചു നൽകി. അതേസമയം Pok അവരോട് തിരിച്ചു തരാൻ ആവശ്യപ്പെടാമായിരുന്നു. അഗാധമായ പാക്കിസ്നേഹം അതിന് വിഖാതമായി. ഇന്ന് Pok യിൽ നിന്ന് ജിഹാദികൾ വന്ന് നമ്മുടെ ഗുദത്തിൽ ബോംബ് വെക്കുന്ന. കഴിവു കെട്ടഭരണാധികാരികൾ കാരണം വന്ന നഷ്ടം !!!
@radhakrishnanmk9791
@radhakrishnanmk9791 7 ай бұрын
🙏. POK we lost .
@ravindranathkt8861
@ravindranathkt8861 7 ай бұрын
True 😢
@abd__abdu_7685
@abd__abdu_7685 6 ай бұрын
1971le pokinde chela pradhesham indiank kittin ath inhum und
@Sudhakar.kannadi
@Sudhakar.kannadi 8 ай бұрын
വിവരം കെട്ട ഭരണാധികാരികൾ ചെയ്തു വച്ച ഓരോ തീരുമാനങ്ങൾ കാരണം നമ്മുടെ എത്രയോ സ്ഥലങ്ങളാണ് നഷ്ടമായിട്ടുള്ളത്‌
@Thirdeye-secondtongue
@Thirdeye-secondtongue 7 ай бұрын
ചൈന ഇപ്പോഴല്ല കയറിയത് 67 ലെ ഇന്ത്യ ചൈന വാർ, അതിനു മൂന്ന്നെ ഇന്ത്യപാകിസ്താണ് യുദ്ധത്തിൽ ഇന്ത്യൻ സൈനികർ പിടിച്ചെടുത്തു ഭൂമി പോലും തിരിച്ചു കൊടുത്ത് സ്നേഹ ഹാസ്യം നീട്ടിയ നെഹ്‌റു എന്ന പാക്കിസ്ഥാൻ സ്നേഹി പ്രധാനമന്ത്രി നേപ്പാൾ ഇന്ത്യയിൽ ചേരണം എന്ന് പറഞ്ഞപ്പോൾ ഇന്ത്യക്ക് താല്പര്യമില്ല എന്നുപറഞ്ഞ രാജ്യദ്രോഹി ഇന്ത്യയുടെ തേക്കുകിഴക്കാൻ ഭാഗങ്ങൾ പലതും ബുർമ്മക്ക് കൊടുത്ത മണ്ടൻ ചിക്കൻസ് നെക്ക് എന്നാ ചെറിയ ഭാഗം തേക്കുകിഴക്കാൻ ഇന്ത്യയിൽ ഉണ്ടാക്കി, തേക്കുകിഴക്കാൻ സംസ്ഥാനങ്ങളെ ഇന്ത്യയിൽ നിന്നും അകറ്റിയ വിദ്വാൻ കശ്മീരിൽ ഒരാവശ്യവും ഇല്ലാതെ 370 നിയമം ഉണ്ടാക്കികൊടുത്ത മഹാൻ അവിടെത്തെ ജനതക്ക് ഇന്ത്യക്കെതിരെ വെറുപ്പ് ഉണ്ടാക്കികൊടുത്ത ആൾ
@funwithcomputer5279
@funwithcomputer5279 7 ай бұрын
​@FrarriLarum onnum kaiyerilla😊
@kunhikannank4503
@kunhikannank4503 7 ай бұрын
congrasinte pradhana mandri manmohan singnu aranachal pradesil china vilak erpetuthiyapol pedichu pokathirunna pm nte anikalute geervanam kelkan enthoru sucham😊😊
@pramodtcr
@pramodtcr 8 ай бұрын
കോണ്ഗ്രെസ്സിന്റെ ഭരണകാലത്ത് ഇന്ത്യ നഷ്ടപ്പെടുത്തിയ സ്ഥലങ്ങൾക്കു കയ്യും കണക്കും ഇല്ല.. ലഡാക്കിന്റെ ഭാഗമായ aksai chin, പാക് അധീന കാശ്മീർ, ഗിൽജിത് baltisthan, shaksam valley എന്നിങ്ങനെ നീളുന്നു കോണ്ഗ്രെസ്സിന്റെ പിടിപ്പുകേട് കൊണ്ട് ഇന്ത്യക്കു നഷ്ടപ്പെട്ട സ്ഥലങ്ങളുടെ കണക്ക്
@Dne357
@Dne357 8 ай бұрын
അത് ബ്രിട്ടീഷ് കാരുടെ കയ്യിൽ നിന്ന് നേടി എടുത്തത് ഈ കോൺഗ്രസ്‌ ആയിരുന്നു അന്ന് സങ്കികൾ ബ്രിട്ടുകാരുടെ ഷൂ നക്കുകയായിരുന്നു
@DINKAN-007
@DINKAN-007 8 ай бұрын
അവർ അത് വിറ്റ് പുട്ടടിച്ചതാണ് രാജ്യദ്രോഹികൾ
@hafsalniyas8183
@hafsalniyas8183 8 ай бұрын
56 inch undallo kidnnu mongaaathe poyathokke thirivh pidichude😂
@smithcaravan7194
@smithcaravan7194 7 ай бұрын
ഇന്ത്യാവിരുദ്ധ രാജ്യ മുറിയണ്ടികൾ മാത്രം ഇപ്രകാരം പറയും അല്ലാ തേ ദേശസ്നേഹികളായ ഭാരതീയരാരും ഈ വിധം പറയില്ല. ഇപ്പോഴും പോർ ക്കിസ്ഥാനേ മനസിൽ കൊ ണ്ടുനടക്കുന്ന ചതിയൻമാർ ക്ക് മോദിജിയേ കുറ്റംപറയാ ൻ മുന്നോട്ട് വരൂം. നാശങ്ങൾ.
@MsMezam
@MsMezam 7 ай бұрын
​@@hafsalniyas8183നിങ്ങൾ മുസ്ലിങ്ങൾക്ക് ഇന്ത്യയോടെ എന്തോ ഒരു വൈരാഗ്യം പോലെ ആണല്ലോ ഓരോ മറുപടിയും...60 വർഷം ഇന്ത്യ ഭരിച്ച കോൺഗ്രസ്‌ കാലഘട്ടം പോലെ ആണോ ഇന്ന് ഭാരതം... യഥാർത്ഥ ഭാരതീയൻ ആയി ചിന്തിച്ചു നോക്ക്....! എന്തിനാ പറയുന്നത് ബിബിൻ രാവത് എന്ന നമ്മുടെ മിലിറ്ററി മേധാവി അപകടത്തിൽ മരിച്ചപ്പോൾ ചിരിക്കുന്ന മോജി കൾ ഇട്ട ടീം ആണ് നിങ്ങൾ..
@arunakumartk4943
@arunakumartk4943 8 ай бұрын
കോൺഗ്രസ്സ് ഗവൺമെൻ്റ് ഓരോ കാലത്തുംഎടുത്തിരുന്ന പല മണ്ടൻ തീരുമാനങ്ങളും ഇന്നു നമുക്ക് ഇപ്പോഴും വിനയായിത്തീരുന്നു.
@michaeltomy7613
@michaeltomy7613 8 ай бұрын
Sheriya Congress kanicha kurach mandatharathi ithrem. Appo thalel onnumillatha mandatharam mathram kanikkunna bjp khaziyumbo India bakki kanuvo entho😢
@Dne357
@Dne357 8 ай бұрын
അല്ലാതെ ബിജെപി ഗവണ്മെന്റിനെ ഒരു പട്ടികൾക്കും പേടിയില്ലാത്തത് കൊണ്ടല്ല 😂😂
@arunakumartk4943
@arunakumartk4943 8 ай бұрын
@@michaeltomy7613കോൺഗ്രസ്സ് കാണിച്ചുകൂട്ടിയ ആന മണ്ടത്തരങ്ങൾക്ക് ഉത്തരമാണ് ഇന്ന് കാണുന്ന BJP ഭരണം. BJP കാണിച്ച മണ്ടത്തരങ്ങൾ എന്തെങ്കിലും ഉണ്ടെങ്കിൽ കാലം അതിന് കണക്കു ചോദിക്കും. പക്ഷേ ഇന്ത്യ എന്നത് എന്നുമെന്നും നിലനിൽക്കുക തന്നെ ചെയ്യും!
@midhunbs1979
@midhunbs1979 8 ай бұрын
​@FrarriLathoke nehru kodutha sthalam alle😂
@DINKAN-007
@DINKAN-007 8 ай бұрын
@FrarriL 1962 ൽ നമ്മൾ കണ്ടതാണ് ചൈന നമ്മുടെ അക്സയിച്ചിൻ പിടിച്ചെടുത്തപ്പോൾ ഒന്നും ചെയ്യാതെ നോക്കിനിന്ന അടിമ കമ്മി നെഹ്റു
@jm-qb4jn
@jm-qb4jn 7 ай бұрын
ഇന്ത്യയിൽ ഉള്ളവർക്കു കാക്കാനും മോഷ്ടിക്കാനും അറിയൂ 😌
@sanalc3629
@sanalc3629 8 ай бұрын
പുതിയ അറിവിന്‌ നന്ദി ❤️
@user-bd9ht5tx1h
@user-bd9ht5tx1h 7 ай бұрын
കച്ചെയ്ത്തീവിൽ ചൈനീസ് സാന്നിധ്യം കാണാനിടയായാൽ തന്നമുതൽ തിരിച്ചെടുക്കുമെന്ന്, ശ്രീലങ്കയ്ക്ക് ഒരു മുന്നറിയിപ്പ് കൊടുക്കാൻ നമ്മുടെ ഗവണ്മെന്റിന് കഴിയണം. 🇮🇳
@shivbaba2672
@shivbaba2672 6 ай бұрын
we cannot behave like china
@UnaisaAnasUnaisa-wy9je
@UnaisaAnasUnaisa-wy9je 5 ай бұрын
ശ്രീലങ്കയിലെ തമിഴ് മേഖല മുഴുവൻ ഇന്ത്യയുടെ കൂട്ടിച്ചേർക്കണം ഇന്ത്യൻ ഗവൺമെൻറ് എൽ ടി ടി എ ഉപയോഗപ്പെടുത്താതെ ഇരുന്നത് വിഡ്ഢിത്തം ആയി പോയിരുന്നു
@terrorboy192
@terrorboy192 5 ай бұрын
രാജീവ്‌ ഗാന്ധി യെ അറിയുമോ ☺️
@user-bd9ht5tx1h
@user-bd9ht5tx1h 5 ай бұрын
@@terrorboy192 mohandas karam chand gandiyude aarayittu varumennu ippothanne paranju kodutheykku...😄
@rejishbabu968
@rejishbabu968 7 ай бұрын
Vajpayee was the only leader who raised the issue in parliament during that time...
@JohnDoe-qp5sj
@JohnDoe-qp5sj 5 ай бұрын
Parliament is a total waste. Raising any issue in front of the half asleep monkeys is waste.
@SajiSajir-mm5pg
@SajiSajir-mm5pg 4 ай бұрын
യെസ്, 👍
@MidlajVk-ze1qm
@MidlajVk-ze1qm 7 ай бұрын
ഇവിടെ ദുബായിൽ എനിക്ക് ശ്രീലങ്കയിൽ ഉള്ള ഒരു ഫ്രണ്ട് ഉണ്ട് ഞാൻ അവനോട് ഒന്ന് പറഞ്ഞു നോക്കട്ടെ.. അവിടത്തെ പ്രസിഡൻ്റ് നോട് പറഞ്ഞു ആ സ്ഥലം വിട്ട് തരാൻ😌
@kiswawatch5834
@kiswawatch5834 7 ай бұрын
😂 നീ നന്പൻ ഡാ❤
@hitheshyogi3630
@hitheshyogi3630 8 ай бұрын
പുതിയ അറിവിന്‌ നന്ദി
@satheesankrishnan4831
@satheesankrishnan4831 8 ай бұрын
Very correct... ഇന്ത്യൻ ഗവൺമെൻറ് ഉണർന്നു പ്രവർത്തിക്കണം കഴുകന്മാരെപ്പോലെ അവസരം പാത്തു നിൽക്കുന്ന ചൈന എന്ന ദുഷ്ട രാജ്യത്തെ ശ്രദ്ധിക്കാതെ ഇരിക്കരുത്
@jeevanvishnu1594
@jeevanvishnu1594 8 ай бұрын
Very informative video. Looking forward for more... Jai Hind 🇮🇳❤
@Chanakyan
@Chanakyan 8 ай бұрын
Thanks a ton
@appachanpw9495
@appachanpw9495 7 ай бұрын
കോൺഗ്രസ്‌ എടുത്ത ദീർഘ വീക്ഷണമില്ലാത്ത തീരുമാനം 🤣🤣🤣🤣
@jayadevana7156
@jayadevana7156 5 ай бұрын
അന്നൊക്കെ ശ്രീലങ്ക , ഇന്ത്യ മച്ചാ മച്ചാ ബന്ധം അല്ലേ......ശ്രീലങ്ക ചതിക്കും എന്ന് ഓർത്ത് കാണില്ല
@mallutribe439
@mallutribe439 7 ай бұрын
Srilanka യിലോട്ട് കടൽ വഴി ഒരു bridge ആണ് വേണ്ടത്.. ബോർഡർ ഒക്കെ പഴംകഥ ആകട്ടെ
@user-on2hc3bh7b
@user-on2hc3bh7b 8 ай бұрын
തിരിച്ചെടുക്കുക തന്നെ
@niyatiujalam11
@niyatiujalam11 8 ай бұрын
പിടിച്ചു എടുക്കുക.. ഇന്ത്യയക്ക് അതിനു കഴിവ് ഇല്ലേ?
@ajithsukumaran3241
@ajithsukumaran3241 7 ай бұрын
Innathe indiak ath simple aahn
@BoundlessTrails
@BoundlessTrails 7 ай бұрын
​@@ajithsukumaran3241അവർ ജീവിച്ചു പൊയ്ക്കോട്ടേ ബ്രോ . നെറ്റിയിലെ ഒരു പൊട്ട്. അതാണ് ഈ രാജ്യങ്ങളൊക്കെ. ഇന്ത്യക്ക് ആവശ്യത്തിൽ കൂടുതൽ ഇണ്ടല്ലോ..
@user-sy6cx4qx7l
@user-sy6cx4qx7l 7 ай бұрын
​@@BoundlessTrailstomorrow if china bring a base with srilankan permission its just 30 km for us....
@nobyali1019
@nobyali1019 6 ай бұрын
നമ്മൾ അവരെ ചൊറിയാൻ നിന്നാൽ ചൈന കേറി മാന്തും .. ചീനയുടെ ആ ശക്തി അറിയാവുന്നത് കൊണ്ട് നമുക്ക് ചുറ്റുമുള്ള എല്ലാ അയൽ രാജ്യങ്ങളും ചീനയുമായി നല്ല നയതന്ത്ര ബന്ധത്തിൽ ആണ് .. പണ്ട് കോൺഗ്രസ്സ് ഭരിച്ചു കൊണ്ടിരുന്ന സമയത്ത് ഇവയെല്ലാം ഇന്ത്യ യുടെ ഭാഗത്ത് ആയിരുന്നു.. അരുണാചൽ പ്രദേശിന്റെ ഒരുപാട് ഭാഗങ്ങൾ ചൈന കയ്യേറിയിട്ടും നമുക്ക് ഒന്നും ചെയ്യാൻ കഴിയുന്നില്ല.. നമുക്ക് ഇവിടെ രാജ്യസ്നേഹം പറഞ്ഞു കൊണ്ടിരിക്കാം ..
@Fatherofsuddapiz
@Fatherofsuddapiz 5 ай бұрын
​@@user-sy6cx4qx7lchinak base kodtal India veter irkila otherwise velya problem ila
@TRAVEL_S0RTS
@TRAVEL_S0RTS 7 ай бұрын
എല്ലാവരും മുൻ അധികാരികളെ കുറ്റം പറയുമ്പോൾ ഒരു കാര്യം പറയട്ടെ. ഇന്ത്യ സ്വാതന്ത്ര്യം ലഭിച്ച ശേഷം സൗഹൃദപരമായ നയതന്ത്ര സമീപനം ആയിരുന്നു അയൽ രാജ്യങ്ങളോട് കാരണം അങ്ങനെ അല്ലാരിയുന്നെങ്കിൽ കടുത്ത തീരുമാനങ്ങൾ എടുത്തിരുന്നു എങ്കിൽ അതിർത്തികളിൽ കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാവുകയും നമ്മുടെ പല ഭാഗങ്ങളും മറ്റു രാജ്യങ്ങളോട് ചേരുകയും ചെയ്യുമായിരുന്നു. അന്നത്തെ തീരുമാനം ഇന്ന് മോശം ആയി തോന്നുന്നുണ്ടെങ്കിൽ ഇന്നത്തെ സാഹചര്യം അല്ല അന്നു എന്ന് ഓർമിക്കണം. ഇന്നത്തെ തീരുമാനങ്ങൾ ഭാവിയിൽ തെറ്റായിട്ട് മാറാം
@JaisWorld1
@JaisWorld1 7 ай бұрын
Vivaramilathavrod paraju koduthit karymila ipozhatha knowledge vech past ulavre theri vilikan ariyathulu, Ann jeevicha viavrmulavrk ariyam
@TRAVEL_S0RTS
@TRAVEL_S0RTS 7 ай бұрын
@@JaisWorld1 ശരിയാ അത്. ഓർക്കൽ പോലും കേരളത്തിന്‌ വെളിയിൽ പോകാത്തവർ ആയിരിക്കും ഇന്ത്യയുടെ നയതന്ത്ര കാര്യങ്ങളെ കുറിച്ചും അതിർത്തി കാര്യങ്ങളെ കുറിച്ചും ഒക്കെ വളരെയധികം പറയുന്നത്
@SajiSajir-mm5pg
@SajiSajir-mm5pg 4 ай бұрын
​@@JaisWorld1ഒന്ന് പോടാപ്പാ.. വിവരക്കേട് പറയരുത്..
@vishnulal3729
@vishnulal3729 7 ай бұрын
ഇത് പോലെ ഉള്ള മണ്ടൻ തീരുമാനം ആണ് ശ്രീലങ്ക pak ചൈന രാജ്യങ്ങൾക്ക് സുഖം ആയതു 🙄
@JaisWorld1
@JaisWorld1 7 ай бұрын
Ath kond india strong ayathum avrekalum 🤌 Avrekalum kure mechan Indian undayi annatha kalathum.innatheyum compare cheyunna myranmar
@unnikrishnan7696
@unnikrishnan7696 7 ай бұрын
ഓൾക്ക് പത്തു വർഷം കൊണ്ട് എന്തൊക്കെ ചെയ്യാൻ കഴിയും??? കേന്ദ്ര ത്തിന്റെ ശ്രദ്ധയിൽ പ്പെടുത്തുക.. തീർച്ചയായും വേണ്ടത് ചെയ്തിരിക്കും..... ഓരോ വോട്ടും ഇനിയെങ്കിലും സൂക്ഷിച്ചു വിനിയോഗിക്കുക..... 🙏🏾🙏🏾 ഞാനെന്തിന് "കുത്ത് " മുന്നണി എന്ന INDIA മുന്നണിക്ക് വോട്ട് ചെയ്യണം.... മാസാ മാസം മാറുന്ന പ്രധാന മന്ത്രിമാർ , ലക്ഷം കോടികളുടെ അഴിമതികൾ , രാജ്യത്ത് അങ്ങിങ്ങായി നടക്കുന്ന പൊട്ടിത്തെറികൾ , പട്ടാളത്തിന് തോക്കിന് തിര വാങ്ങാൻ പോലും കാശില്ലാത്ത ഖജനാവിന്റെ അവസ്ഥ , രാജ്യത്തിനുള്ളിൽ കയറി... നിരപരാധികളായ നൂറ് കണക്കിന് സാധാരണക്കാരെ കൊന്നിട്ട് കൂടി തീവ്രവാദികൾക്കോ അത് നടപ്പാക്കിയ രാജ്യത്തിനോ മറുപടി കൊടുക്കാൻ കഴിയാത്ത കഴിവ് കെട്ട സർക്കാർ , ഒരു ഭീകരതയെ ന്യായീകരിക്കാൻ മറ്റൊരു ഭീകരതയും ഇവിടെ ഉണ്ടെന്ന വരുത്തിത്തീർക്കൽ... അധികം പുറകോട്ടൊന്നും പോകേണ്ട... പത്തുവർഷം മുമ്പുള്ള രാജ്യത്തിന്റെ അവസ്ഥയാണ് ഈ പറഞ്ഞത്... എന്നാൽ ഇന്നോ...... ലോക നിലവാരത്തിലുള്ള റോഡുകൾ , വിമാനതാവളങ്ങൾ , ട്രെയിനുകൾ , റെയിൽവേ സ്റ്റേഷനുകൾ , അതിർത്തിയിലെ ശത്രുക്കളെ വരച്ച വരയിൽ നിർത്താനുള്ള സൈന്യത്തിന്റെ കെൽപ് , ഉള്ളിലെ ശത്രു ക്കളെയും തീവ്രവാദികളെയും നാക്സലൈറ്റുകളെയും കൈകാര്യം ചെയ്യുന്ന രീതി , വർദ്ധിച്ച ആളോഹരി വരുമാനം , സാമ്പത്തിക ശക്തി എന്ന നിലയിലെ രാജ്യത്തിന്റെ കുതിച്ചു ചാട്ടം , ലോക രാജ്യ ങ്ങൾക്കിടയിലെ ഇന്ത്യയുടെ വർദ്ധിച്ച സ്ഥാനം , ഭദ്രമായ സാമ്പത്തിക സ്ഥിതി , മുഴുവൻ ജനങ്ങളെയും ഉൾകൊള്ളിച്ചു കൊണ്ടുള്ള ക്ഷേമ പദ്ധതികൾ... ഏറെക്കുറെ അഴിമതിയും സ്വജന പക്ഷപാദവും ഇല്ലാത്ത രാഷ്ട്രീയ അന്തരീക്ഷം... ഇനിയും നേടാനുണ്ട്... ഒരുപാട്.... രാജ്യത്തോടോ ഇന്നാട്ടിലെ ജനങ്ങളോടോ സ്നേഹമോ പ്രതിബദ്ധതയോ ഇല്ലാത്ത ഒരു കൂട്ടം നേതാക്കളുടെ അതിമോഹങ്ങൾക്കും അവസര വാദരാഷ്ട്രീയത്തിനും കുടപിടിക്കാനുള്ളതല്ല എന്റെ വോട്ട്.... അതന്റെ തീരുമാനം... ഓരോ വോട്ടും വിലമതിച്ചതാണ്, സൂക്ഷിച്ചു വിനിയോഗിക്കുക, രാഷ്ട്രീയമായി പ്രബുദ്ധരാവുക... 🇮🇳🇮🇳🇮🇳🙏🏾🙏🏾🙏🏾
@sabiswabi
@sabiswabi 7 ай бұрын
Chinak koduthatho😂
@wonderworld3399
@wonderworld3399 7 ай бұрын
തൊലിഞ്ഞ കോൺഗ്രസ് ഭരണ കാലത്ത് വിശാല മനസ്സ് കാണിച്ച് വിട്ടു കൊടുത്ത പല പ്രദേശങ്ങളും ഇന്ന് രാജ്യ സുരക്ഷയ്ക്ക് ഭീഷണിയാണ്
@VIIEQ
@VIIEQ 8 ай бұрын
kacha devu nnu parayumbo oru special tune ondallo..😊
@Vitumon
@Vitumon 7 ай бұрын
ഇന്ത്യയുടെ നേരത്തെ പല തീരുമാനങ്ങൾ മണ്ടത്തരങ്ങളായന്നു തെളിഞ്ഞു
@AbdulJabbar-et1kv
@AbdulJabbar-et1kv 7 ай бұрын
വർഷങ്ങൾക്ക് മുൻപ് കഴിഞ്ഞ പോയത് പോകട്ടെ ഇന്ന് 56 ഇഞ്ച് ഭരിച്ചിട്ട് ചൈന ഇന്ത്യ കയ്യേറി പട്ടണങ്ങൾ പണിതു വലിയ മീനിനെ കാണുമ്പോൾ കൊക്ക് കണ്ണടച്ചിരിക്കുന്നത് പോലെ നമ്മുടെ ഷൂ നക്കി സ്നേഹികൾ മിണ്ടുന്നില്ല.
@funwithcomputer5279
@funwithcomputer5279 7 ай бұрын
Aa kollalo poyatho ,aa ellam kittiyathu njammente alkk alle.😢
@KrishnanNamboodhiri-lt2ix
@KrishnanNamboodhiri-lt2ix 7 ай бұрын
2014 nu sesham bharathathinte ethra sthalangal, ethokke bhagathu aanu china kaiyeriyathu, ethra pattanangal evide okke panithu ennu parayan ninakku pattumo? Ee vivarangal evide ninnu kitti ennum parayanam.
@RedMi-ei9xu
@RedMi-ei9xu 7 ай бұрын
Poythu.engottupoyi.ninte.appete.konukathinakthekkapoye.fool
@deepblue3682
@deepblue3682 7 ай бұрын
പൊട്ടൻ ആണോ അതോ ചരിത്രം അറിയാത്തതു കൊണ്ടാണോ?.. 1962 ഇൽ ആണ് ചൈന ഇന്ത്യ യെ തോൽപ്പിച്ചു സ്ഥലം പിടിച്ചെടുത്തത് എന്നെങ്കിലും അറിയണം ഇന്ത്യക്കാര്
@JaisWorld1
@JaisWorld1 7 ай бұрын
​@@deepblue3682ath eth sthalam ane myre, Alathe arunachal pradesh ano allalo Kona parachil analo sangikal, China ipa road oke paniyan thudangy arunachal pradesh border kadann athonnum ariyile vaname
@sambunathmohan3142
@sambunathmohan3142 8 ай бұрын
First
@muraleedharannair9185
@muraleedharannair9185 7 ай бұрын
Present government can solve this problems.
@omanam3799
@omanam3799 7 ай бұрын
Sorry to say this British organization Congress formed under British Rule & then later with Indian politicians merely did more damage to this country than anything good. This political organization merely turned out to be an extension of British Raj or silent power after independence too.
@JayapradeepS
@JayapradeepS 8 ай бұрын
👌👌💪🏻
@abinn7717
@abinn7717 3 ай бұрын
St Antony's church-Kachchatevu island.
@devidast1123
@devidast1123 7 ай бұрын
Rajyadrohikal niyamam anusarikkathe pravarthichathu konduthanne.
@anjaha3660
@anjaha3660 6 ай бұрын
സത്യപാൽ മാലിക് പറഞ്ഞത് ഓർക്കണം ,പുൽവാമ ആക്രമണം മോദി പറഞ്ഞതും ഓർക്കണം, പാവം നമ്മുടെ സൈനികർ
@babumathew-vh5gh
@babumathew-vh5gh 7 ай бұрын
Good india must take this island...this part of our india..
@omanam3799
@omanam3799 7 ай бұрын
Tried of Congress Rule blunders that even puts National Security in threat. Unfortunately Congress leaders focus had to shift from 'Power' to 'Vision - National Security & Growth' long time back itself.
@nobyali1019
@nobyali1019 6 ай бұрын
നമ്മൾ അവരെ ചൊറിയാൻ നിന്നാൽ ചൈന കേറി മാന്തും .. ചീനയുടെ ആ ശക്തി അറിയാവുന്നത് കൊണ്ട് നമുക്ക് ചുറ്റുമുള്ള എല്ലാ അയൽ രാജ്യങ്ങളും ചീനയുമായി നല്ല നയതന്ത്ര ബന്ധത്തിൽ ആണ് ..ശ്രീലങ്ക, മാലിദ്വീപ്, നേപ്പാൾ, ഭൂട്ടാൻ, മ്യാന്മാർ ഇവയെല്ലാം ഇപ്പോൾ ചൈനീസ് പക്ഷത്ത് ആണ് .. അത് കേന്ദ്ര ഗവർമന്റിന്റെ ഒരു തികഞ്ഞ നയതന്ത്ര പരാജയം ആണ് .. പണ്ട് കോൺഗ്രസ്സ് ഭരിച്ചു കൊണ്ടിരുന്ന സമയത്ത് ഇവയെല്ലാം ഇന്ത്യ യുടെ ഭാഗത്ത് ആയിരുന്നു.. അരുണാചൽ പ്രദേശിന്റെ ഒരുപാട് ഭാഗങ്ങൾ ചൈന കയ്യേറിയിട്ടും നമുക്ക് ഒന്നും ചെയ്യാൻ കഴിയുന്നില്ല.. നമുക്ക് ഇവിടെ രാജ്യസ്നേഹം പറഞ്ഞു കൊണ്ടിരിക്കാം ..
@Vibupoongode
@Vibupoongode 7 ай бұрын
അമിത് ഷാ പാർലമെൻറിൽ പറഞ്ഞ കാര്യം ഏറെക്കുറെ ശരിയാണെന്ന് ഈ വീഡിയോ കണ്ടപ്പോൾ മനസ്സിലായി
@vimalprasad37
@vimalprasad37 8 ай бұрын
Well said ❤❤❤
@ranjiguru
@ranjiguru 5 ай бұрын
What else we can expect from CONGRESS 😮😢
@sanalps9076
@sanalps9076 7 ай бұрын
Congress ഭരണം...... അത്ര നല്ലത് ആയിരുന്നു...... ഇപ്പോ തൊടാൻ പേടിക്കും..... അതാണ് മോദി ഭരണം
@SamV2799
@SamV2799 6 ай бұрын
Nice
@gulmohar1996
@gulmohar1996 8 ай бұрын
❤😊😊❤
@AB_fundub_620
@AB_fundub_620 8 ай бұрын
Second
@explaineradith1477
@explaineradith1477 8 ай бұрын
Umman chandi oru autobiography chyammo chetta
@sreeshanthkk6651
@sreeshanthkk6651 7 ай бұрын
👌👍👏
@saumyas7423
@saumyas7423 7 ай бұрын
Ok now I will get this back after being president
@peacefoolcommunity
@peacefoolcommunity 4 ай бұрын
കോൺഗ്രസ് മ്യാൻമറിന് കൊടുത്ത കോക്കോ ഐലൻഡിൽ ഇപ്പോൾ ചൈനയുടെ മിലിട്ടറി ബേസ് 😐 ആണ്
@sameerthadangatt6836
@sameerthadangatt6836 8 ай бұрын
Kachatheev veendedukkuka.modiji kku katta support
@Fofausy
@Fofausy 7 ай бұрын
ശ്രീലങ്ക പാപ്പരായി നിക്കുവല്ലേ... ഇന്ത്യയാണെങ്കിൽ ഫുൾ പവറിലും... അടിച്ച് തീർത്തേര്.... ഇനി ഒന്നിനും സാധിക്കുന്നില്ലെങ്കിൽ മിണ്ടാതിരിക്കുന്നത് നല്ലത്...
@mynameis5058
@mynameis5058 7 ай бұрын
Mindand irunnal pazhe partyude mandataram marakkam.
@Vpr2255
@Vpr2255 7 ай бұрын
ചൈന അവർക്ക് support ഉണ്ട് ഇന്ത്യക് താങ്ങില്ല 🇨🇳🐲🐉
@devidast1123
@devidast1123 7 ай бұрын
The transfer of Katchatheevu to Sri Lanka was not in conformity with the requirements of Part I of the Constitution, and read with Art 51(c) was not valid under the jus cogens norms for compromising the nation's territorial integrity. In international law, Sri Lanka has not got any valid title to it.
@littlelife3467
@littlelife3467 7 ай бұрын
Indian Muslim League caused formation of the Pakistan and had influenced British Viceroy from time to time to disintegrate the ancient Bharath, Mughals Hind, British India into Srilanka, Pakistan, Afghanistan, and lately Bengladesh by the influence of the Indian Muslim League
@mallusjourney
@mallusjourney 7 ай бұрын
ശ്രീ രാമൻ രാമസേതു വനരൻമാർ പണിതു രാവണനെ തോൽപിച്ചു ശ്രീലങ്ക പിടിച്ച ആയതിനാൽ ശ്രീലങ്ക ഇന്ത്യയുടെതന്നു... ലോക കോടതിൽ കേസ്സുകൊടുത്താലോ അണ്ണാ
@artham112
@artham112 8 ай бұрын
Modi മാത്രം ശരണം
@antonyleon1872
@antonyleon1872 7 ай бұрын
@SajiSajir-mm5pg
@SajiSajir-mm5pg 4 ай бұрын
അങ്ങനെ കോൺഗ്രസ്‌ വീണ്ടും എയറിൽ ആയി 😮😮
@anjaha3660
@anjaha3660 6 ай бұрын
കാർഗിൽ യുദ്ധ വിജയം കോൺഗ്രസ് സർക്കാരിന്റെ നാഴിക കല്ലാണ് ✊✊
@babuisaac6275
@babuisaac6275 6 ай бұрын
Atal bihari vajpayee was the PM then then how come congress take the credit😂
@nidheeshchandran1546
@nidheeshchandran1546 5 ай бұрын
Kargil yudha samayath india bharicheth BJP aanu.. Congress alla.. Padichit vilamb.. Nazhika kallalla kothathile kalla congress nte😂
@arunakumartk4943
@arunakumartk4943 5 ай бұрын
കാർഗിൽ അല്ല സിയാച്ചിൻ
@stepon1403
@stepon1403 8 ай бұрын
7th
@Achuzzzzzzz
@Achuzzzzzzz 8 ай бұрын
Fifth 👻
@ragukumar1665
@ragukumar1665 5 ай бұрын
ഇങ്ങനെ എത്രയോ വിട്ടു.. വീഴ്ച (മണ്ടൻ തീരുമാനങ്ങൾ )പണ്ട് ഇന്ത്യ ചെയ്തു.. അതിന്റെ ഒക്കെ പ്രത്യാഘാതങ്ങൾ ഇന്ന് ഇന്ത്യ അനുഭവിക്കുന്നു.. കശ്മീർ, അക്‌സൈചിൻ,നേപ്പാൾ, കൊക്കോ ദ്വീപുകൾ ഒക്കെ ചിലത് മാത്രം.
@sadgamaya2168
@sadgamaya2168 4 ай бұрын
എന്നിട്ടും ഇൻഡ്യയിലെ ജനം ഉണ്ണണ്ട പണം കൊടുത്ത് പിന്നെയും അവരെ സഹായിക്കുന്നു.. ജനം പ്രതികരിക്കേണ്ട കാര്യങ്ങളാണ്.. ഇതൊക്കെ....
@gkp4520
@gkp4520 7 ай бұрын
Take back the island
@Alexanderthomas4602
@Alexanderthomas4602 8 ай бұрын
Fourth
@sadgamaya2168
@sadgamaya2168 4 ай бұрын
ഇതിപ്പോൾ ജനമനസ്സിലേക്കു കൊണ്ടുവന്നത് മോദി ജിയാണ്... മോദിക്ക് വോട്ടുചെയ്യൂ.. പരിഹാരമുണ്ടാക്കും.
@thomasgeorge6728
@thomasgeorge6728 7 ай бұрын
It is easy yo crocisize anyone without knowing the facts. What about monemental blunders of contemporary time.Debunkers always criticize othets without noticing his fault.
@Thirdeye-secondtongue
@Thirdeye-secondtongue 5 ай бұрын
Video കാണാതെ തന്നെ പറയാം നെഹ്‌റു അല്ലെങ്കിൽ ഇന്ദിര ഗാന്ധി free കൊടുത്തതാവും
@lifevlogs9988
@lifevlogs9988 7 ай бұрын
Congress Indra Gandhi is the only reason for this and. She gave it to SriLanka....
@sherlockholmes2400
@sherlockholmes2400 8 ай бұрын
6th
@freakyz4jijin
@freakyz4jijin 7 ай бұрын
Innatha Janangal manasilakki thudangi, Indira Gandhi.de pingami aanu Pappu mon Rahul. Chance kittiyaal(valla PM aayal) India enna Rajyam vittu kandavanmarku veedichu kodukkaan sheshi ulllaa pingami...!!!
@sasidharannairgk600
@sasidharannairgk600 7 ай бұрын
ഇതൊന്നും കോൺഗ്രസ്‌ കാർ അംഗീകരിക്കാൻ തൈയ്യാറാവുകയില്ല വേണമെങ്കിൽ ഇതും മോദിജി ആണ് ചെയ്ത തെന്നു പറയും
@Ignoto1392
@Ignoto1392 7 ай бұрын
Modi ki jai, rahul go italy
@SajiSajir-mm5pg
@SajiSajir-mm5pg 4 ай бұрын
ബിജെപി അധികാരത്തിൽ വന്നാൽ, ആദ്യ തീരുമാനം ഇക്കാര്യത്തിൽ ആകാൻ സാധ്യതയുണ്ട്
@vijayankp9995
@vijayankp9995 7 ай бұрын
Indhra firose ne Ethra kodi kitti
@Gopikrishnan15
@Gopikrishnan15 7 ай бұрын
Anti-Congress channel not discussing about china border intrusion
@keralaputhran4813
@keralaputhran4813 6 ай бұрын
മോഡിജി വിചാരിച്ചാൽ പുഷ്പം പോലെ കച്ചിത്തീവ് അല്ല ശ്രീലങ്ക വരെ ഇന്ത്യയിൽ ലയിപ്പിക്കും
@Riju.KRISHNANKUTTY
@Riju.KRISHNANKUTTY 7 ай бұрын
Srilanka orikkalum India'ude bhagam aayirunnilla .. enthinadave ingana nona adichu vidunne ??
@GaneshGanesh-eh3lg
@GaneshGanesh-eh3lg 7 ай бұрын
ഇയാൾക്ക് എത്ര കാലം വരെയുള്ള ചരിത്രം അറിയാം!
@GaneshGanesh-eh3lg
@GaneshGanesh-eh3lg 7 ай бұрын
ഇപ്പോഴും വേറേതു രാജ്യമാണെങ്കിലും സുരക്ഷായുടെ കാര്യം പറഞ്ഞു കച്ചദ്വീപ് പിടിച്ചെടുക്കാനെയൂള്ളൂ! നെഹ്റുവില് നിന്നും വ്യത്യസ്ഥരാണെങ്കിൽ!
@Riju.KRISHNANKUTTY
@Riju.KRISHNANKUTTY 7 ай бұрын
@@GaneshGanesh-eh3lg ethra kalatha ariyanam ?? Ramayanam charithram alla ketto …
@Riju.KRISHNANKUTTY
@Riju.KRISHNANKUTTY 7 ай бұрын
@@GaneshGanesh-eh3lg ennit enthye pidichedukatheee ?? mutt virakkunnundo ??
@GaneshGanesh-eh3lg
@GaneshGanesh-eh3lg 7 ай бұрын
@@Riju.KRISHNANKUTTY അല്ലാ! ആണ് എന്നൂ പറയാൻ താങ്കൾ ആരാണോ?
@thetruthofland
@thetruthofland 7 ай бұрын
കോൺഗ്രസ്‌ ഇന്ത്യക്ക് നല്ല പണി തന്നിട്ടേ ഉള്ളു പോക്കറ്റിൽ എന്തേലും കിട്ടിയാൽ മതി
@omanam3799
@omanam3799 7 ай бұрын
Infact how does a British organization Congress become an Indian independence movement office without British Raj consent is shocking, strange & thought provoking aspect. Are British fools? That's impossible.
@sayedirshadalaidroos8239
@sayedirshadalaidroos8239 8 ай бұрын
Third
@thulughoastreader9950
@thulughoastreader9950 7 ай бұрын
Indiaykk 50 km akaleyulla dweepukale rajyatthinswanthamaakjaamayirunnu
@Phlip123-de7to
@Phlip123-de7to 7 ай бұрын
കോൺഗ്രസ് ഭരണത്തിൽ കേറിയാൽ ഇന്ത്യൻ ഭൂപ്രദേശം മറ്റു പല രാജ്യക്കാരും കൊണ്ടുപോകും അതു വേണോ
@biotech2876
@biotech2876 7 ай бұрын
കോൺഗ്രസ്‌ ഉലത്തിയതിന്റെ ഗുണം തു
@os-vp1hv
@os-vp1hv 8 ай бұрын
ഒരു ചെറിയ ദീപു പോയാൽ എന്ത് കാര്യം. ഉള്ളത് നല്ല രീതിയിൽ ആക്കാൻ ശ്രമിക്കും. ഓരോ കുത്തിത്തിരിപ്പും ആയിട്ട് വരും. ചൈന 3500 കിലോമീറ്റർ ഓളം അതിർത്തി പങ്കിടുന്ന രാജ്യമാണ്. ആദ്യം സ്വയം ആത്മവിശ്വാസം ഉള്ള രാജ്യം ആകാൻ ശ്രമിക്കുക
@vishnusatheesan4785
@vishnusatheesan4785 7 ай бұрын
Cuba കൊണ്ട് അമേരിക്കക്ക് വലിയ ഗുണം ഇല്ല പക്ഷെ ദോഷം ഉണ്ടായി അതാണ് ക്യൂബൻ missile crisis
@manojmj3412
@manojmj3412 7 ай бұрын
ഇതാണ് കോൺഗ്രസ് ബുദ്ധി. ആൻഡമാൻ നിക്കോബാർ ദ്വീപിന് സമീപമുള്ള കോകോ ദ്വീപുകളും ഇതുപോലെ മ്യന്മറിന് കൊടുത്തു അവർ അത് ഇപ്പോള് ചൈനക്കും കൊടുത്തു അങ്ങനെ പുതിയൊരു ഭീഷണി കൂടി ഉണ്ടാക്കി
@yadhukrishna1038
@yadhukrishna1038 7 ай бұрын
അവർ ഹമ്പൻതോട്ട ചൈനക്ക് കൊടുത്തപോലെ ഇതും കൊടുത്താൽ അപ്പോൾ മനസ്സിലാകും പ്രശ്നം ചെറുതാണോ വലുതാണോന്ന്
@prabhurajanb
@prabhurajanb 7 ай бұрын
അസൽ പൊട്ടനാണല്ലോ ഒരു രാജ്യത്തിന്‌ ചുറ്റുമുള്ള സ്പെഷ്യൽ എക്കണോമിക്‌ സോൺ എത്ര പ്രധാനമാണ്‌
@vaisakhnath
@vaisakhnath 6 ай бұрын
kachadeep vappas chahiya modi jii
@sajikumar4550
@sajikumar4550 8 ай бұрын
Congresinu...ennum ..adikaram..mathram
@mohananv3311
@mohananv3311 7 ай бұрын
എന്നാലും മോദിയെ കുറ്റം പറഞ്ഞ് കോൺഗ്രസും കമ്മ്യൂണിസ്റ്റ് പാർട്ടികൾ സ്വന്തം തെറ്റുകൾ മറയ്ക്കുന്നു.
@TravelandRaresights523K
@TravelandRaresights523K 5 ай бұрын
56 ഇഞ്ച് മാമ്മൻ 😂😂
@anandu6284
@anandu6284 4 ай бұрын
?? What modi has to do with it?
@manojmanu12398
@manojmanu12398 7 ай бұрын
ithukettaal thonnum india yenna oru raashtram munpundaayirunnu yennu anjoorilere naatturaajyangalaayi chitharikidannirunna bhaarathatthe kureyoke koottichertthu shakthamaayoru raashtram nirmichath mugilaraayirunnu sesham brittesh kaaraanu indiye vikasipichath swaathanthryam nedumbol britteesh kurishenthikal srshticha vargheeya bheekarathayude maravil congras veezhukayum britante chsdhiyil raajyatthe vipajikukayumaayirunnu athuvare orumichu ninnu poraadiya hindhukaleyum muslimkaleyum thammiladipikuka raajyatthe vettimurikuka puroghedhiyethadukuka athuvazhi kurish krshi vikasipikuka athokeyaayirunnu brittante uddhesham athinu congras sammathikukayumaayirunnu .............
@Simbathelionking-so1xp
@Simbathelionking-so1xp 4 ай бұрын
കോൺഗ്രസ്സിന് വിട്ടുകൊടുക്കൽ തന്നെയായിരുന്നു പണി
@nyjomathew2564
@nyjomathew2564 7 ай бұрын
ഇന്നത്തെ അവസ്ഥയല്ലേ ഏറെയും കഷ്ടം. സ്വന്തം രാജ്യത്തെ സ്വന്തം ജനങ്ങൾ അങ്ങോട്ടുമിങ്ങോട്ടും ശത്രുക്കളായി. കാരണം ആര്?
@thulughoastreader9950
@thulughoastreader9950 7 ай бұрын
Just onn Modijiyod soojippichaal mathi ,,,nimisham nerekond paribarichukodukkum
@jm-qb4jn
@jm-qb4jn 7 ай бұрын
പണ്ട് ബ്രിട്ടീഷ്കാർ കണ്ടുപിടിച്ചത്, ചെയ്തതും(ബിൽഡിംഗ്‌ റെയിൽവേ, കൃഷി, തൊട്ടങ്ങൾ, ഫാക്റട്ടറികൾ ഇന്ത്യയിൽ ഉള്ളു അവര് പോയി കഴിഞു ഇപ്പോ ജോലി എന്ന് പറഞ്ഞു യൂറോപ്പിൽ ഉണ്ടാക്കാൻ അവരുടെ പുറകെ നടക്കുന്ന ഇന്ത്യൻസ് 😄
@arunakumartk4943
@arunakumartk4943 7 ай бұрын
ഈ യൂറോപ്യൻ മാരുടെ പല വമ്പൻ കമ്പനികളുടെയും തലപ്പത്ത് അതിൻ്റെ ബുദ്ധിയായി പ്രവർത്തിക്കുന്ന പലരും ഇന്ത്യക്കാരാണെന്നുള്ള വസ്തുത താങ്കൾ ഇതുവരെയും മനസ്സിക്കിയിട്ടില്ലെന്നു തോന്നുന്നല്ലോ?
@unnikrishnannair5098
@unnikrishnannair5098 7 ай бұрын
അവർ ഇവിടുന്ന് ഒരു പാട് സമ്പത്തു കൊണ്ട് പോയിട്ടുണ്ട്. അതിന്റെ compensation ആയി കരുതിയാൽ മതി. പക്ഷെ പാകിസ്ഥനേ പോലെ പിച്ച ചട്ടിയു മായി ഭാരതം നടക്കുന്നില്ല
@Vpr2255
@Vpr2255 7 ай бұрын
ഹിന്ദു എന്ത് കൊണ്ട് സ്വന്തം രാജ്യം വിടുന്നു 😜😈 ചിന്തിച്ചു നോക്ക് 😏🚩
@muhammedmohideen7707
@muhammedmohideen7707 7 ай бұрын
9 വർഷമായല്ലേ BJP ഇന്ത്യ ഭരിക്കുന്നു എന്തേ ഇതെന്നും തിരിച്ച് പിടിക്കാത്തെ ഇന്നും ചൈനീസ് അധിനിവേശം ഒരു തുടർകഥ
@Farseenan-nm5sy
@Farseenan-nm5sy 6 ай бұрын
Send modi
@Me_myself_iee
@Me_myself_iee 4 ай бұрын
Uff i hate this indra gandhi... worst one ever
@manojmanu12398
@manojmanu12398 7 ай бұрын
swapnam kaanaam 😂😂😂😂😂
@user-qf7il4us9m
@user-qf7il4us9m 7 ай бұрын
MANDAN..THEERUMAANAM 😅😅😅😅😅😅😅😅 ANUBHAVIKKUKA.THANNE
@drsabuas
@drsabuas 7 ай бұрын
കച്ചദ്വീപ് കിട്ടിയാൽ എല്ലാം ശരിയാകുമോ? തൊട്ടടുത്ത് Delft Island ഉണ്ട്. അത് Sri Lanka tertory ആണ്. അത ചെയ്യേണ്ടത് ഇതല്ല. നമ്മുടെ territorial waters ൽ മത്സ്യത്തൊഴിലാളികൾക്ക് Artificial reefs ഉണ്ടാക്കുകയാണ് വേണ്ടത്. മീനുകൾ അവടെ വന്നോളും. നമ്മുടെ fishermen ന് ആവശ്യത്തിന് പിടിച്ചെടുക്കുകയും ചെയ്യാം. അല്ലാതെ വല്ലവന്റെയും പറമ്പിൽ കയറണ്ട. നമ്മുടെ മത്സ്യത്തൊഴിലാളികളും പറ്റിയ ടീംസാണ്. Deigo Garcia വരെ ചെന്ന് കയറും. പിന്നെ Ministry ഇടപെട്ട് കൊണ്ടുവരും. ബോട്ടും വലയും സ്വാഹ!
@pareedsaidmohamed133
@pareedsaidmohamed133 5 ай бұрын
ഇത് ഒരു ഗോദീ ചാനൽ ആണെന്ന് തോന്നുന്നു
@abdhulabdhlaly8999
@abdhulabdhlaly8999 7 ай бұрын
😂😂😂
@prakashalakode8237
@prakashalakode8237 7 ай бұрын
കോണ്‍ഗ്രസ് ചെയ്തുകൂട്ടിയ തെറ്റുകളില്‍ ഒരെണ്ണം കൂടി .....
@viswambharann9514
@viswambharann9514 7 ай бұрын
പണ്ടെത്തെ കോൺഗ്രസ്സിൻ്റെ മണ്ടൻ തീരുമാനം ഇന്നത്തെ അടിമകൾക്ക് അറിയില്ല
@sathyanvk8869
@sathyanvk8869 7 ай бұрын
ഒരു സംശയവുമില്ല ആദ്യകാലം മുതൽ കോൺഗ്രസ് ഇന്ത്യ ഭരിച്ചു മുടിച്ചു. ഏതു മേഖലയിലും ഇങ്ങനെ തന്നെ.
Comfortable 🤣 #comedy #funny
00:34
Micky Makeover
Рет қаралды 16 МЛН
黑天使遇到什么了?#short #angel #clown
00:34
Super Beauty team
Рет қаралды 43 МЛН
SCHOOLBOY. Последняя часть🤓
00:15
⚡️КАН АНДРЕЙ⚡️
Рет қаралды 12 МЛН
Rethink Mars: Why Going to the Red Planet Is Risky | Revealed!
22:35
JR STUDIO-Sci Talk Malayalam
Рет қаралды 489 М.