Eshoyum Njanum|വൈറലായ സൂപ്പർ ഹിറ്റ് ദിവ്യകാരുണ്യ സ്വീകരണ ഗാനം.. Maria Kolady|Noble C Sebastian

  Рет қаралды 333,591

Voice of Adam

Voice of Adam

9 ай бұрын

Kathukutty & Kedharnadh: • കാത്തുകുട്ടിയും കേദാർന...
#ഈ പാട്ടിന്റെ Karaoke: • KARAOKE|WITH CHORUS|ES... ഹിറ്റ്‌ കുർബാന സ്വീകരണ ഗാനം#
LATEST HOLY COMMUNION SONG MARIA KOLADY VOICE OF ADAM
KARAOKE:- • KARAOKE|WITH CHORUS|ES...
KARAOKE WITHOUT CHORUS: • KaraokeWithoutChorus|ഈ...
Voice Of Adam Music Presents
ഈശോയും ഞാനും
Eshoyum Njanum
Latest Holy Communion Song
Special Thanks:Fr.Joshy Periyappuram
Cast:Jeslin Ratheesh
Lyrics:Fr Biju Thondiparambil
Singer's:Noble C Sebastian and Maria Kolady
Music:Ajith Baby
Orchestration:Jinto John
Guitar:Jinto Paul
Flute:Abhijith
Editing:Eldhose
Studio, Camera, Mixing and mastering:Jinto John,Gheetham media, Kochi
Chorus:Neethu Nelson, Merin Shaju and Merlin Joy
Producer:Jismi George
Lyrics
ഈശോയും ഞാനും ഒന്നായി ചേരും
ആത്മാവിന്നാനന്ദമീ വേളയായ്
എന്നുള്ളിൽ വാഴുന്ന ജീവൻ്റെ നാഥനെ അപ്പത്തിൻ രൂപത്തിൽ വന്നീടണേ
ഈശോയും.... (2
കാരുണ്യ രൂപനേ,
സ്നേഹത്തിൻ ജീവനെ
ഹൃദയത്തിന്നാനന്ദമായ് നീ വരൂ
വാവ എന്നീശോയെ എന്നിലൊന്നാകണേ
മമ ജീവൻ്റെയാത്മാവിൽ നീ
വാവാ എൻ സ്നേഹമേ
ഹൃത്തിലുൾചേരണേ
തവ സ്നേഹത്തിൻ രൂപത്തിൽ നീ . (2
തിരുജീവനേകുന്നിതാ എൻ ജീവൻ്റെയാധാരമായി
അകതാരിലൊന്നാകുവാൻ
ആനന്ദമായിത്തീരുവാൻ (2
ആത്മാവിലെ അൾത്താരയിൽ ഈശോയെ ഞാൻ നിന്നെ കാത്തിരിപ്പൂ
ആശ്വാസമായി... ആനന്ദമായ്
ജീവൻ്റെ നാഥനായ് പൊന്നേശുവേ ...
വാവ എന്നീ ....
കാൽവരിയേകുന്നിതാ എൻ
ഉള്ളിന്റെയനുതാപമായി
ആ പാദേ ഒന്നാകുവാൻ തവവീഥിയായ്ത്തീരുവാൻ
ഈ ദ്യോവിലെ വഴിത്താരയിൽ
ഈശോയെ ഞാൻ നിന്നെ കാത്തിരിപ്പൂ
കൈക്കുമ്പിളിൽ തിരുവോസ്തിയായ്
ഇന്നെൻ്റെ നാഥനായ് പൊന്നേശുവേ
വാവ എന്നീശോ...
ANTI-PRIVACY WARNING
The content is copyright to voice of adam. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented
ajith baby's Voice Of Adam Presents 2023
Pls Contact India:9605116122
Canada:+19028024303
Voice Of Adam International Christian Devotional Music Production Banner
Email. ajithbaby01@gmail.com
voiceofadam2018@gmail.com

Пікірлер: 525
@jinishaji17
@jinishaji17 4 ай бұрын
Eeshoyum Njanum Onnaai Cherum Aathmaavin Aanandhamee Velayaai Ennullil Vaazhunna, Jeevante Nadhane Appathin Roopathil Vanneedane Eeshoyum Njanum Onnaai Cherum Aathmaavin Aanandhamee Velayaai Ennullil Vaazhunna, Jeevante Nadhane Appathin Roopathil Vanneedane Kaarunya Roopane, Snehathin Jeevane Hrudhayathin Aanandhamaai Nee Varoo Vaa Vaa Enneeshoye, Ennil Onnaakane Mama Jeevante Aathmaavil Nee Vaa Vaa En Snehame, Hruthil Ulcherane Thava Snehathin Roopathil Nee Vaa Vaa Enneeshoye, Ennil Onnaakane Mama Jeevante Aathmaavil Nee Vaa Vaa En Snehame, Hruthil Ulcherane Thava Snehathin Roopathil Nee ----- Thiru Jeevanekunnithaa En Jeevante Aadhaaramaai Akathaaril Onnaakuvaan Aanandhamaai Theeruvaan Thiru Jeevan Ekunnithaa En Jeevante Aadhaaramaai Akatharil Onnakuvaan Aanandhamaai Theeruvaan Aathmavile, Altharayil Eeshoye Njan Ninne Kaathirippoo Aashwaasamaai, Aanandhamaai Jeevante Nadhanaai Ponneshuve Vaa Vaa En Eeshoye, Ennil Onnakane Mama Jeevante Aathmavil Nee Vaa Vaa En Snehame, Hrithil Ulcherane Thava Snehathin Roopathil Nee ----- Kalvari Ekunnithaa En Ullinte Anuthaapamaai Aa Paadhe Onnaakuvaan Thava Veedhiyaai Theeruvaan Kalvariyekunnithaa En Ullinte Anuthaapamaai Aa Paadhe Onnaakuvaan Thava Veedhiyaai Theeruvaan Ee Dhyovile, Vazhithaarayil Eeshoye Njan Ninne Kaathirippoo Kaikkumpilil, Thiruvosthiyaai Innente Nadhanaai Ponneshuve Eeshoyum Njanum Onnaai Cherum Aathmavin Aanandhamee Velayaai Ennullil Vaazhunna, Jeevante Nadhane Appathin Roopathil Vanneedane Karunya Roopane, Snehathin Jeevane Hrudhayathin Aanandhamaai Nee Varu Vaa Vaa Enneeshoye, Ennil Onnaakane Mama Jeevante Aathmaavil Nee Vaa Vaa En Snehame, Hruthil Ulcherane Thava Snehathin Roopathil Nee
@VoiceOfAdam24Music
@VoiceOfAdam24Music 4 ай бұрын
Thank you for your great effort.. Ajith Baby..
@bijumundaplackal1328
@bijumundaplackal1328 24 күн бұрын
Very nice song😊❤❤
@VoiceOfAdam24Music
@VoiceOfAdam24Music 9 ай бұрын
ഈശോയും ഞാനും ഒന്നായി ചേരും ആത്മാവിന്നാനന്ദമീ വേളയായ് എന്നുള്ളിൽ വാഴുന്ന ജീവൻ്റെ നാഥനെ അപ്പത്തിൻ രൂപത്തിൽ വന്നീടണേ ഈശോയും.... (2 കാരുണ്യ രൂപനേ, സ്നേഹത്തിൻ ജീവനെ ഹൃദയത്തിന്നാനന്ദമായ് നീ വരൂ വാവ എന്നീശോയെ എന്നിലൊന്നാകണേ മമ ജീവൻ്റെയാത്മാവിൽ നീ വാവാ എൻ സ്നേഹമേ ഹൃത്തിലുൾചേരണേ തവ സ്നേഹത്തിൻ രൂപത്തിൽ നീ . (2 തിരുജീവനേകുന്നിതാ എൻ ജീവൻ്റെയാധാരമായി അകതാരിലൊന്നാകുവാൻ ആനന്ദമായിത്തീരുവാൻ (2 ആത്മാവിലെ അൾത്താരയിൽ ഈശോയെ ഞാൻ നിന്നെ കാത്തിരിപ്പൂ ആശ്വാസമായി... ആനന്ദമായ് ജീവൻ്റെ നാഥനായ് പൊന്നേശുവേ ... വാവ എന്നീ .... കാൽവരിയേകുന്നിതാ എൻ ഉള്ളിന്റെയനുതാപമായി ആ പാദേ ഒന്നാകുവാൻ തവവീഥിയായ്ത്തീരുവാൻ ഈ ദ്യോവിലെ വഴിത്താരയിൽ ഈശോയെ ഞാൻ നിന്നെ കാത്തിരിപ്പൂ കൈക്കുമ്പിളിൽ തിരുവോസ്തിയായ് ഇന്നെൻ്റെ നാഥനായ് പൊന്നേശുവേ വാവ എന്നീശോ...
@Sabitha-ls5hg
@Sabitha-ls5hg 2 ай бұрын
❤❤
@Sabitha-ls5hg
@Sabitha-ls5hg 2 ай бұрын
Very nice song
@bijumundaplackal1328
@bijumundaplackal1328 24 күн бұрын
Very beautiful song❤❤
@thomasp.varghese4050
@thomasp.varghese4050 7 күн бұрын
@vinodchakkoarakkal
@vinodchakkoarakkal 14 күн бұрын
എന്തൊരു മനോഹരമായ ദിവ്യകാരുണ്യഗാനം. ❤️❤️❤️❤️❤️❤️🙏🙏🙏🙏🙏🙏
@user-ip8kx9hh2u
@user-ip8kx9hh2u 5 ай бұрын
ആദ്യ മെതന്നെ ൈദവത്തിന് നന്ദി പറയന്ന ഈ വരികൾ എഴുതാൻ ലഭിച്ച അനുഗ്രഹത്തിന് പിന്നെ ഈ പാട്ടിന്റെ ഈണത്തിന് ടീ അംഗങ്ങളെദൈവം ഇനിയും അനനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കന്നു❤ ❤🙏🙏🌹🌹
@wondergirl5006
@wondergirl5006 9 ай бұрын
മനസിന്‌ നല്ല ഫീൽ തരുന്ന ഗാനം. കണ്ണുകൾ അടച്ച് ഈ ഗാനം കേൾക്കുമ്പോൾ തന്നെ കണ്ണുനിറയും. ഈശോ നമ്മുടെ ഇടയിലേക്ക് ഇറങ്ങി വന്ന ഒരു ഫീൽ. വീണ്ടും വീണ്ടും കേൾക്കാൻ കൊതിക്കുന്നു ഞാൻ. താങ്ക്സ്...... ഈ ഗാനം ദൈവജനങ്ങളിലേക്ക് എത്തിച്ചതിന് 🙏🏼🙏🏼🙏🏼.ഈശോയോട് കൂടുതൽ അടുക്കാൻ ഈ ഗാനം എല്ലാവരെയും സഹായിക്കും. ഇനിയും ഇത്തരത്തിൽ ഉള്ള ഗാനങ്ങൾ ദൈവജനങ്ങളിലേക്ക് എത്തിക്കാൻ നിങ്ങൾക്ക് സാധിക്കട്ടെ ഒത്തിരി നന്ദി...
@VoiceOfAdam24Music
@VoiceOfAdam24Music 9 ай бұрын
THANKS A LOT FOR ALL YOUR BEAUTIFUL FEEDBACK GOD BLESS YOU.. KEEP SUPPORTING Please Do Subscribe, Like, Share..
@sajikaramelputhenpuriyal2363
@sajikaramelputhenpuriyal2363 10 күн бұрын
Praise the Lord amen ❤❤❤❤❤❤
@greeshmarosemathew
@greeshmarosemathew 9 ай бұрын
ഒരു വിശുദ്ധ കുർബാന കൂടിയ ഫീൽ..........maria ❤❤
@VoiceOfAdam24Music
@VoiceOfAdam24Music 9 ай бұрын
Thanks For Watching.. Pls, Like, Share&Subscribe Channel For More Videos..
@Motherhoodjosmi
@Motherhoodjosmi 9 ай бұрын
ഒന്നും പറയാനില്ല അത്രക്കും മനോഹരം ...Added to my favorite list❤❤❤
@jeslinjose2767
@jeslinjose2767 9 ай бұрын
Josmi chechi Tnq so much🥰🥰❤️❤️👏👏
@Motherhoodjosmi
@Motherhoodjosmi 9 ай бұрын
@@jeslinjose2767❤❤❤❤❤❤❤❤❤❤❤❤❤
@VoiceOfAdam24Music
@VoiceOfAdam24Music 9 ай бұрын
Thanks For Watching.. Pls, Like, Share&Subscribe For More Videos..
@jilsjoyattappattu3837
@jilsjoyattappattu3837 7 ай бұрын
എല്ലാ ർക്കും ഒരു i love
@sasiathulya288
@sasiathulya288 9 ай бұрын
നൈസ് സോങ്ങ് നല്ല ടീം വർക്ക് നന്നായിട്ടുണ്ട് ❤❤
@VoiceOfAdam24Music
@VoiceOfAdam24Music 9 ай бұрын
Thanks For Watching.. Pls, Like, Share&Subscribe Channel For More Videos..
@fr.jensonlasalette5777
@fr.jensonlasalette5777 9 ай бұрын
അർത്ഥവത്തായ വരികൾ എഴുതിയ ബിജു അച്ചനും സംഗീതം നൽകിയവർക്കും മനോഹരമായ് ആലപിച്ചവർക്കും ദൃശ്യാവിഷ്ക്കരണം ചെയ്തവർക്കും അഭിനന്ദനങ്ങൾ! ഭക്തിസാന്ദ്രമാണ് ആലാപനവും സംഗീതവും. കോറസ് അതിമനോഹരം!
@VoiceOfAdam24Music
@VoiceOfAdam24Music 9 ай бұрын
THANKS A LOT FOR ALL YOUR BEAUTIFUL FEEDBACK GOD BLESS YOU.. KEEP SUPPORTING Please Do Subscribe, Like, Share.. Thank You Father❤
@frbijuthondiparambil5098
@frbijuthondiparambil5098 9 ай бұрын
@pjsebastian3374
@pjsebastian3374 9 ай бұрын
വളരെ മനോഹരം... ആഹാ.... ഈശോയെ കൂടെ കാണും പോലെ ❤
@VoiceOfAdam24Music
@VoiceOfAdam24Music 9 ай бұрын
Thanks For Watching.. Pls, Like, Share&Subscribe For More Videos..
@saithalavimaster7270
@saithalavimaster7270 9 ай бұрын
സ്നേഹ സാന്ദ്രമായ സംഗീതം ആത്മ ഹർഷം നൽകും ആലാപനം 🌹അനിർവജനീയ അഭിനയ മികവ് 💓💓Thanks jaslin madam🌹🌹🌹🌹🌹🌹🌹
@jeslinjose2767
@jeslinjose2767 9 ай бұрын
Tnq so much maashe👏
@VoiceOfAdam24Music
@VoiceOfAdam24Music 9 ай бұрын
Thanks For Watching.. Pls, Like, Share&Subscribe Channel For More Videos..
@amithajohn4936
@amithajohn4936 9 ай бұрын
Hey മെർലിൻ 😘 നല്ല ഫീൽ ഉള്ള song... നല്ല ടീം വർക്ക്‌... ഈശോ അനുഗ്രഹിക്കട്ടെ ♥️♥️....
@VoiceOfAdam24Music
@VoiceOfAdam24Music 9 ай бұрын
Thanks For Watching.. Pls, Like, Share&Subscribe For More Videos..
@voiceofaloshi6197
@voiceofaloshi6197 9 ай бұрын
Nyz song feel ❤️❤️❤️music varikal nyz😍😍😍
@VoiceOfAdam24Music
@VoiceOfAdam24Music 9 ай бұрын
Thanks For Watching.. Pls, Like, Share&Subscribe For More Videos..
@jerinnellary4068
@jerinnellary4068 8 ай бұрын
Gracefull song ❤❤❤❤by the whole team😊😊😊😏😏😏👍👍👍🤗🤗🤗🙌🙌🙌🙏🙏🙏
@VoiceOfAdam24Music
@VoiceOfAdam24Music 8 ай бұрын
Thanks For Watching.. Pls Share Maximum..
@sanjojose3903
@sanjojose3903 9 ай бұрын
Ajitetta nice composition ❤❤
@VoiceOfAdam24Music
@VoiceOfAdam24Music 9 ай бұрын
Thanks For Watching.. Pls, Like, Share&Subscribe For More Videos..
@Shibin.R
@Shibin.R 9 ай бұрын
വളരെ മനോഹരമായ പാട്ട്... വളരെ മനോഹരമായ ശബ്ദത്തിൽ ... വളരെ മനോഹരമായി തന്നെ ആലപിച്ചിരിക്കുന്നു❤️❤️❤️
@VoiceOfAdam24Music
@VoiceOfAdam24Music 9 ай бұрын
Thanks For Watching.. Pls, Like, Share&Subscribe For More Videos..
@suryaconstructions7847
@suryaconstructions7847 9 ай бұрын
Very powerful song
@VoiceOfAdam24Music
@VoiceOfAdam24Music 9 ай бұрын
Thanks For Watching.. Pls, Like, Share&Subscribe For More Videos..
@soyantonyk1650
@soyantonyk1650 9 ай бұрын
നന്നായിരിക്കുന്നു... നല്ല ഫീൽ...... അഭിനന്ദനങ്ങൾ 👍👍👍👍
@VoiceOfAdam24Music
@VoiceOfAdam24Music 9 ай бұрын
Thanks For Watching.. Pls, Like, Share&Subscribe Channel For More Videos..
@josnasaba640
@josnasaba640 9 ай бұрын
സൂപ്പർ സോങ് 👍👍👍👍
@VoiceOfAdam24Music
@VoiceOfAdam24Music 9 ай бұрын
Thanks For Watching.. Pls, Like, Share&Subscribe For More Videos..
@Jojichungakunnu
@Jojichungakunnu 9 ай бұрын
വളരെ മനോഹരവും, ലളിതവുമായ പാട്ട്.എല്ലാവർക്കും അഭിനന്ദനങ്ങൾ 🌹
@VoiceOfAdam24Music
@VoiceOfAdam24Music 9 ай бұрын
Thanks For Watching.. Pls, Like, Share&Subscribe For More Videos..
@srjessyjoseph921
@srjessyjoseph921 9 ай бұрын
Very good &Nice.❤❤❤
@VoiceOfAdam24Music
@VoiceOfAdam24Music 9 ай бұрын
Thanks For Watching.. Pls Do Like, Share&Subscribe For More Videos By Ajith Baby..
@BeenaThomas-rm5qj
@BeenaThomas-rm5qj 9 ай бұрын
👌👌👍🙏🙏God bless 🥰😘❤️😍
@VoiceOfAdam24Music
@VoiceOfAdam24Music 9 ай бұрын
Thanks For Watching.. Pls, Like, Share&Subscribe For More Videos..
@kannan2115
@kannan2115 9 ай бұрын
I have a big fan of u ❤maria❤ mam voice❤❤❤
@VoiceOfAdam24Music
@VoiceOfAdam24Music 9 ай бұрын
Thanks For Watching.. Pls, Like, Share&Subscribe For More Videos..
@singpraises5013
@singpraises5013 9 ай бұрын
Beautifull song👍👍👍👍
@VoiceOfAdam24Music
@VoiceOfAdam24Music 9 ай бұрын
THANKS A LOT FOR ALL YOUR BEAUTIFUL FEEDBACK GOD BLESS YOU.. KEEP SUPPORTING Please Do Subscribe, Like, Share..
@franklinprasad-uw1ko
@franklinprasad-uw1ko 9 ай бұрын
നല്ല സംഗീതം ...... Jeslin നന്നായി അഭിനയിച്ചു ഒരോ വരികളിലും ജസ്ലിന്റെ expression അസാദ്യം ... ഒന്നു പറയുവാനില്ല ...അത് പോലെ പാട്ടുക്കാരും വരികളും ....എല്ലാം സൂപ്പർ
@jeslinjose2767
@jeslinjose2767 9 ай бұрын
Tnq chettayi 😊👏
@Sujinps
@Sujinps 9 ай бұрын
Wauuu❤❤❤ nice song♥️♥️
@VoiceOfAdam24Music
@VoiceOfAdam24Music 9 ай бұрын
THANKS A LOT FOR ALL YOUR BEAUTIFUL FEEDBACK GOD BLESS YOU.. KEEP SUPPORTING Please Do Subscribe, Like, Share..
@Silvia_Boby
@Silvia_Boby 4 ай бұрын
👍🏼👍🏼👍🏼god bless u❤
@antonyka3864
@antonyka3864 9 ай бұрын
Beautiful song
@VoiceOfAdam24Music
@VoiceOfAdam24Music 9 ай бұрын
Thanks For Watching.. Pls, Like, Share&Subscribe For More Videos..
@cmlcharity
@cmlcharity 9 ай бұрын
Nice song 👍👍👍❤
@VoiceOfAdam24Music
@VoiceOfAdam24Music 9 ай бұрын
THANKS A LOT FOR ALL YOUR BEAUTIFUL FEEDBACK GOD BLESS YOU.. KEEP SUPPORTING Please Do Subscribe, Like, Share..
@noblejoseph1969
@noblejoseph1969 9 ай бұрын
Nice song ❤❤❤🎉🎉🎉
@VoiceOfAdam24Music
@VoiceOfAdam24Music 9 ай бұрын
THANKS A LOT FOR ALL YOUR BEAUTIFUL FEEDBACK GOD BLESS YOU.. KEEP SUPPORTING Please Do Subscribe, Like, Share..
@annmariya1325
@annmariya1325 9 ай бұрын
Neethu. Chechi power ♥️
@VoiceOfAdam24Music
@VoiceOfAdam24Music 9 ай бұрын
Thanks For Watching.. Pls, Like, Share&Subscribe For More Videos..
@valsavarghese256
@valsavarghese256 9 ай бұрын
നല്ല വരികൾ.. സംഗീതം .. ആലാപനം... മനോഹരമായ ഗാനം 🙏🙏🙏♥️♥️🌹🌹
@VoiceOfAdam24Music
@VoiceOfAdam24Music 9 ай бұрын
Thanks For Watching.. Pls Do Like, Share&Subscribe For More Videos By Ajith Baby..
@theresageorge6658
@theresageorge6658 9 ай бұрын
Very nice song and joy feeling to hear Amen
@VoiceOfAdam24Music
@VoiceOfAdam24Music 9 ай бұрын
Thanks For Watching.. Pls, Like, Share&Subscribe For More Videos..
@syamilijoseph6529
@syamilijoseph6529 9 ай бұрын
🙏🏻🙏🏻🙏🏻❤️❤️❤️
@VoiceOfAdam24Music
@VoiceOfAdam24Music 9 ай бұрын
Thanks For Watching.. Pls Do Like, Share&Subscribe For More Videos By Ajith Baby..
@johnmattathil4560
@johnmattathil4560 9 ай бұрын
നന്നായി ദൈവം അനുഗ്രഹിക്കട്ടെ പ്രാർത്ഥിക്കുന്നു 🙏🏼
@VoiceOfAdam24Music
@VoiceOfAdam24Music 9 ай бұрын
Thanks For Watching.. Pls, Like, Share&Subscribe Channel For More Videos..
@littyfrancis5586
@littyfrancis5586 9 ай бұрын
Biju Acchaa, Beautiful Song with heart touching Lyrics 🙏🙏👍🏻👍🏻🌹🌹👌
@VoiceOfAdam24Music
@VoiceOfAdam24Music 9 ай бұрын
Thanks For Watching.. Pls, Like, Share&Subscribe Channel For More Videos..
@frbijuthondiparambil5098
@frbijuthondiparambil5098 9 ай бұрын
Thank u ...
@maheshm1807
@maheshm1807 9 ай бұрын
Nalla ganathinayi esoykku othiri nanni. Congratulations to all 🙏🌹💐
@VoiceOfAdam24Music
@VoiceOfAdam24Music 9 ай бұрын
Thanks For Watching.. Pls, Like, Share&Subscribe Channel For More Videos..
@sancyp.j1195
@sancyp.j1195 9 ай бұрын
So nice❤Awesome Song....❤Super voice ❤ Congratulations to all......❤❤❤❤
@VoiceOfAdam24Music
@VoiceOfAdam24Music 9 ай бұрын
THANKS A LOT FOR ALL YOUR BEAUTIFUL FEEDBACK GOD BLESS YOU.. KEEP SUPPORTING Please Do Subscribe, Like, Share..
@jilsthomas4766
@jilsthomas4766 9 ай бұрын
Super song... ❤❤❤
@VoiceOfAdam24Music
@VoiceOfAdam24Music 9 ай бұрын
Thanks For Watching.. Pls Do Like, Share&Subscribe For More Videos By Ajith Baby..
@user-rf9mv8mw5k
@user-rf9mv8mw5k 9 ай бұрын
Super song❤️👌
@VoiceOfAdam24Music
@VoiceOfAdam24Music 9 ай бұрын
Thanks For Watching.. Pls, Like, Share&Subscribe For More Videos..
@ebinchacko7343
@ebinchacko7343 9 ай бұрын
So nice heartfelt song🌹🌹 congratulations..
@VoiceOfAdam24Music
@VoiceOfAdam24Music 9 ай бұрын
THANKS A LOT FOR ALL YOUR BEAUTIFUL FEEDBACK GOD BLESS YOU.. KEEP SUPPORTING Please Do Subscribe, Like, Share..
@antonypjose6433
@antonypjose6433 9 ай бұрын
Nice song❤️
@VoiceOfAdam24Music
@VoiceOfAdam24Music 9 ай бұрын
THANKS A LOT FOR ALL YOUR BEAUTIFUL FEEDBACK GOD BLESS YOU.. KEEP SUPPORTING Please Do Subscribe, Like, Share..
@Ramesh-287
@Ramesh-287 23 күн бұрын
Super super Very good tune and orchestra 🥰🥰🥰🙏
@georgechemperiponpara8350
@georgechemperiponpara8350 9 ай бұрын
നല്ല ഗാനമാണ്. അഭിനന്ദനങ്ങൾ!
@VoiceOfAdam24Music
@VoiceOfAdam24Music 9 ай бұрын
Thanks For Watching.. Pls, Like, Share&Subscribe Channel For More Videos..
@antojspreethaajsp7002
@antojspreethaajsp7002 3 ай бұрын
Super super,....... Super
@abel_thomas_
@abel_thomas_ 9 ай бұрын
നല്ല പാട്ട്, വരികൾ, ആലാപനം 👍👏👏👌🙏
@VoiceOfAdam24Music
@VoiceOfAdam24Music 9 ай бұрын
Thanks For Watching.. Pls, Like, Share&Subscribe Channel For More Videos..
@ShahulShajish
@ShahulShajish 6 ай бұрын
Njan innu kude e pattu Palliyila padiyathe ullu e pattu ente frvt song anu ❤️❤️
@shinyjose4447
@shinyjose4447 9 ай бұрын
Congratulations Merlin & team..... God Bless You all....❤❤❤❤ ..
@VoiceOfAdam24Music
@VoiceOfAdam24Music 9 ай бұрын
THANKS A LOT FOR ALL YOUR BEAUTIFUL FEEDBACK GOD BLESS YOU.. KEEP SUPPORTING Please Do Subscribe, Like, Share..
@tijinjosephvellaplakkil5553
@tijinjosephvellaplakkil5553 9 ай бұрын
❤️❤️❤️❤️❤️
@VoiceOfAdam24Music
@VoiceOfAdam24Music 9 ай бұрын
Thanks For Watching.. Pls Do Like, Share&Subscribe For More Videos By Ajith Baby..
@bennykarekkatt8397
@bennykarekkatt8397 9 ай бұрын
വളരെ മനോഹരമായ ഗാനം❤
@VoiceOfAdam24Music
@VoiceOfAdam24Music 9 ай бұрын
Thanks For Watching.. Pls, Like, Share&Subscribe Channel For More Videos..
@snehathomas1049
@snehathomas1049 9 ай бұрын
Nice song ❤
@VoiceOfAdam24Music
@VoiceOfAdam24Music 9 ай бұрын
THANKS A LOT FOR ALL YOUR BEAUTIFUL FEEDBACK GOD BLESS YOU.. KEEP SUPPORTING Please Do Subscribe, Like, Share..
@bobitthomas4923
@bobitthomas4923 9 ай бұрын
Beautiful and heart touching song Congratulations and blessings to father biju and Ajith Jesus bless you all
@josemathew4739
@josemathew4739 9 ай бұрын
Beautiful congrats
@VoiceOfAdam24Music
@VoiceOfAdam24Music 9 ай бұрын
Thanks For Watching.. Pls, Like, Share&Subscribe For More Videos..
@frsanthoshoravaranthara1449
@frsanthoshoravaranthara1449 9 ай бұрын
Super 👌. Congratulations to all❤️
@VoiceOfAdam24Music
@VoiceOfAdam24Music 9 ай бұрын
Thank you so much my dear father🎉🎉
@ManojMC
@ManojMC 9 ай бұрын
നല്ല മനോഹരമായ ഗാനം🎉🎉🎉❤❤
@VoiceOfAdam24Music
@VoiceOfAdam24Music 9 ай бұрын
Thanks For Watching.. Pls, Like, Share&Subscribe Channel For More Videos..
@mablejoy414
@mablejoy414 9 ай бұрын
❤❤❤❤❤
@VoiceOfAdam24Music
@VoiceOfAdam24Music 9 ай бұрын
Thanks For Watching.. Pls Do Like, Share&Subscribe For More Videos By Ajith Baby..
@jobinsmusicnotes443
@jobinsmusicnotes443 9 ай бұрын
അഭിനന്ദനങ്ങൾ 🌹വളരെ നല്ലൊരു ഗാനം 🌹
@VoiceOfAdam24Music
@VoiceOfAdam24Music 9 ай бұрын
Thanks For Watching.. Pls, Like, Share&Subscribe Channel For More Videos..
@arjunachu2172
@arjunachu2172 9 ай бұрын
Chinnuchechi supper voice🎉
@VoiceOfAdam24Music
@VoiceOfAdam24Music 9 ай бұрын
Thanks For Watching.. Pls, Like, Share&Subscribe Channel For More Videos..
@snehajaimy4331
@snehajaimy4331 9 ай бұрын
Nice song 👌👌👌❤❤❤
@VoiceOfAdam24Music
@VoiceOfAdam24Music 9 ай бұрын
Thanks For Watching.. Pls, Like, Share&Subscribe For More Videos..
@priyasp3897
@priyasp3897 9 ай бұрын
Super ❤❤
@VoiceOfAdam24Music
@VoiceOfAdam24Music 9 ай бұрын
Thanks For Watching.. Pls, Like, Share&Subscribe For More Videos..
@ShailaJames-hb3st
@ShailaJames-hb3st 9 ай бұрын
Neethu chechi adipolii 😘
@VoiceOfAdam24Music
@VoiceOfAdam24Music 9 ай бұрын
Thanks For Watching.. Pls Do Like, Share&Subscribe For More Videos By Ajith Baby..
@lidapdevassia7291
@lidapdevassia7291 9 ай бұрын
❤️❤️
@alanjinto3805
@alanjinto3805 9 ай бұрын
Super 🥰👌👌👌
@VoiceOfAdam24Music
@VoiceOfAdam24Music 9 ай бұрын
Thanks For Watching.. Pls, Like, Share&Subscribe For More Videos..
@mablejoy414
@mablejoy414 9 ай бұрын
Merlin 🥰🥰❤️❤️❤️
@VoiceOfAdam24Music
@VoiceOfAdam24Music 9 ай бұрын
Thanks For Watching.. Pls Do Like, Share&Subscribe For More Videos By Ajith Baby..
@colourfully93
@colourfully93 2 күн бұрын
❤❤❤❤❤🙏🙏🙏🙏
@binoyjoseph1804
@binoyjoseph1804 9 ай бұрын
മനോഹരം 👌💓👌
@VoiceOfAdam24Music
@VoiceOfAdam24Music 9 ай бұрын
Thanks For Watching.. Pls, Like, Share&Subscribe For More Videos..
@thomasraju2936
@thomasraju2936 9 ай бұрын
സൂപ്പർ
@subramanyanpk-vb9bp
@subramanyanpk-vb9bp 9 ай бұрын
Great job 👍👌
@VoiceOfAdam24Music
@VoiceOfAdam24Music 9 ай бұрын
THANKS A LOT FOR ALL YOUR BEAUTIFUL FEEDBACK GOD BLESS YOU.. KEEP SUPPORTING Please Do Subscribe, Like, Share..
@ancilbaby8870
@ancilbaby8870 9 ай бұрын
Neethu chechi, Nice❤
@VoiceOfAdam24Music
@VoiceOfAdam24Music 9 ай бұрын
Thanks For Watching.. Pls Do Like, Share&Subscribe For More Videos By Ajith Baby..
@sabuseeli8205
@sabuseeli8205 9 ай бұрын
നല്ല ഗാനം❤
@VoiceOfAdam24Music
@VoiceOfAdam24Music 9 ай бұрын
Thanks For Watching.. Pls, Like, Share&Subscribe For More Videos..
@tibinvarghese1710
@tibinvarghese1710 9 ай бұрын
❤❤❤🎉
@VoiceOfAdam24Music
@VoiceOfAdam24Music 9 ай бұрын
Thanks For Watching.. Pls Do Like, Share&Subscribe For More Videos By Ajith Baby..
@antokannampallil
@antokannampallil 9 ай бұрын
Beautiful song & Orchestration . Sweet voice Thanks all for the song.
@mayajacob2897
@mayajacob2897 9 ай бұрын
Beautiful song.. Lyrics music and singing.. Maria ❤❤
@VoiceOfAdam24Music
@VoiceOfAdam24Music 9 ай бұрын
Thanks For Watching.. Pls, Like, Share&Subscribe Channel For More Videos..
@manojjosephkavungal
@manojjosephkavungal 9 ай бұрын
ഞങളുടെ പള്ളി... സൂപ്പർ song 🙏🏻🙏🏻🙏🏻❤❤
@VoiceOfAdam24Music
@VoiceOfAdam24Music 9 ай бұрын
Thanks for watching.. Pls Share maximum. Subscribe Channel
@vinithm.s8005
@vinithm.s8005 9 ай бұрын
Congratulations neethu🎉🎉
@VoiceOfAdam24Music
@VoiceOfAdam24Music 9 ай бұрын
Thanks For Watching.. Pls Do Like, Share&Subscribe For More Videos By Ajith Baby..
@gladeesgeorge6164
@gladeesgeorge6164 9 ай бұрын
അഭിനന്ദനങ്ങൾ .വളരെ മനോഹരഗാനം❤
@VoiceOfAdam24Music
@VoiceOfAdam24Music 9 ай бұрын
Thanks For Watching.. Pls, Like, Share&Subscribe Channel For More Videos..
@sangeethkp8779
@sangeethkp8779 9 ай бұрын
മനോഹരഗാനം!😍👌🏻👌🏻
@VoiceOfAdam24Music
@VoiceOfAdam24Music 9 ай бұрын
Thanks For Watching.. Pls, Like, Share&Subscribe Channel For More Videos..
@sujakoshy987
@sujakoshy987 7 ай бұрын
Very good song, lyrics and composition also. Good singing
@melinantony7120
@melinantony7120 9 ай бұрын
❤️❤️❤️❤️🥰
@VoiceOfAdam24Music
@VoiceOfAdam24Music 9 ай бұрын
Thanks For Watching.. Pls Do Like, Share&Subscribe For More Videos By Ajith Baby..
@salyanns1703
@salyanns1703 9 ай бұрын
Merlin....congratulations.. 🎊🎊 good team work 🎊🎊🎊🎊🎊🎊
@VoiceOfAdam24Music
@VoiceOfAdam24Music 9 ай бұрын
Thanks For Watching.. Pls, Like, Share&Subscribe For More Videos..
@pjchannel4068
@pjchannel4068 3 ай бұрын
Ee Nalla Anugraha Song Srhithcha Ellavarkkun Thanks Njnum Ee Song Kubanayil Padi.
@jijikumbatt9539
@jijikumbatt9539 9 ай бұрын
❤❤❤❤
@VoiceOfAdam24Music
@VoiceOfAdam24Music 9 ай бұрын
Thanks For Watching.. Pls Do Like, Share&Subscribe For More Videos By Ajith Baby..
@rajulukoselukose4500
@rajulukoselukose4500 8 ай бұрын
Very good song❤
@mariakolady7212
@mariakolady7212 9 ай бұрын
Extremely happy to be part of this beautiful song ❤️
@VoiceOfAdam24Music
@VoiceOfAdam24Music 9 ай бұрын
Thank You So much Maria. God Bless You..
@kannan2115
@kannan2115 9 ай бұрын
Hi mam. I am a big fan of your song. And voice.😍
@danielgulfjobs-eo4iz
@danielgulfjobs-eo4iz 9 ай бұрын
മരിയാ.. നീ എന്നെ ഫേസ്ബുക്കിൽ കണ്ടെത്തി സ്നേഹം കാണിച്ചു. അത് മനസിലാകാതെ ചില തെറ്റുകൾ വരുത്തി ഞാൻ നിന്നെ ഉപേക്ഷിച്ചു. ഞാൻ ചെയ്ത തെറ്റ് ഞാൻ കാണുന്നു. നിങ്ങൾക്കും അറിയാം. പ്രണയത്തിന്റെ കാര്യത്തിൽ എനിക്ക് ക്ഷമ നഷ്ടപ്പെട്ടു. എനിക്ക് സംയമനം പാലിച്ച് നിങ്ങളുടെ സ്നേഹം സമ്പാദിക്കാമായിരുന്നു. എന്നോട് ക്ഷമിക്കൂ എന്റെ തെറ്റിന് ഞാൻ ഖേദിക്കുന്നു.
@user-pw2jq1kh4m
@user-pw2jq1kh4m 9 ай бұрын
Supper 👍👍👍👍🏆🏆🏆
@VoiceOfAdam24Music
@VoiceOfAdam24Music 9 ай бұрын
Thanks For Watching.. Pls, Like, Share&Subscribe For More Videos..
@meghajoy5510
@meghajoy5510 9 ай бұрын
Merlin 🥺❤️‍🔥
@VoiceOfAdam24Music
@VoiceOfAdam24Music 9 ай бұрын
Thanks For Watching.. Pls Do Like, Share&Subscribe For More Videos By Ajith Baby..
@noblesebastian
@noblesebastian 9 ай бұрын
Thank you lord 🙏🙏🙏
@VoiceOfAdam24Music
@VoiceOfAdam24Music 9 ай бұрын
Thank you so much da🎉🎉onnum parayanilla.. Good feel🎉🎉
@adharshsony4240
@adharshsony4240 8 ай бұрын
Adipoli..... Ee adutha kalath kettathil ettavum touching chorus with parts and superb.... Altogether.... a wonderful experience..... Thank you so much for the whole team...... And hearty congrats to you all......
@VoiceOfAdam24Music
@VoiceOfAdam24Music 8 ай бұрын
Thank you so much dear.. Pls share maximum..
@tesuzzz
@tesuzzz 9 ай бұрын
🥰
@VoiceOfAdam24Music
@VoiceOfAdam24Music 9 ай бұрын
THANKS A LOT FOR ALL YOUR BEAUTIFUL FEEDBACK GOD BLESS YOU.. KEEP SUPPORTING Please Do Subscribe, Like, Share..
@smithajose9094
@smithajose9094 9 ай бұрын
🎉🎉🎉
@VoiceOfAdam24Music
@VoiceOfAdam24Music 9 ай бұрын
THANKS A LOT FOR ALL YOUR BEAUTIFUL FEEDBACK GOD BLESS YOU.. KEEP SUPPORTING Please Do Subscribe, Like, Share..
@arunbaby6438
@arunbaby6438 9 ай бұрын
👌👌❤️❤️
@VoiceOfAdam24Music
@VoiceOfAdam24Music 9 ай бұрын
Thanks For Watching.. Pls, Like, Share&Subscribe For More Videos..
@12StarsRhythmsIreland
@12StarsRhythmsIreland 9 ай бұрын
മനോഹരം ❤️❤️
@VoiceOfAdam24Music
@VoiceOfAdam24Music 9 ай бұрын
Thanks For Watching.. Pls, Like, Share&Subscribe For More Videos..
@pintofilixon6958
@pintofilixon6958 9 ай бұрын
Nice lyrics..Congrats🎉🎉
@VoiceOfAdam24Music
@VoiceOfAdam24Music 9 ай бұрын
THANKS A LOT FOR ALL YOUR BEAUTIFUL FEEDBACK GOD BLESS YOU.. KEEP SUPPORTING Please Do Subscribe, Like, Share..
@RIBLIS-nz4uu
@RIBLIS-nz4uu 9 ай бұрын
💫💙
@VoiceOfAdam24Music
@VoiceOfAdam24Music 9 ай бұрын
Thanks For Watching.. Pls Do Like, Share&Subscribe For More Videos By Ajith Baby..
@donajosedj1238
@donajosedj1238 9 ай бұрын
Dulcet voice... Sweet song. Hearty congrats to the entire team... Biju Acha..great lyrics👏👏
@VoiceOfAdam24Music
@VoiceOfAdam24Music 9 ай бұрын
THANKS A LOT FOR ALL YOUR BEAUTIFUL FEEDBACK GOD BLESS YOU.. KEEP SUPPORTING Please Do Subscribe, Like, Share..
@frbijuthondiparambil5098
@frbijuthondiparambil5098 8 ай бұрын
@abeljobish4bangeljobish2a18
@abeljobish4bangeljobish2a18 9 ай бұрын
👌👍❤
@VoiceOfAdam24Music
@VoiceOfAdam24Music 9 ай бұрын
Thanks For Watching.. Pls Do Like, Share&Subscribe For More Videos By Ajith Baby..
@rixonlorance1665
@rixonlorance1665 4 ай бұрын
മനോഹരമായ ഗാനം God bless the entire team🙏🌹😍
@jishavarghese6517
@jishavarghese6517 9 ай бұрын
Congratulations to entire team..May God bless you
@VoiceOfAdam24Music
@VoiceOfAdam24Music 9 ай бұрын
Thanks For Watching.. Pls Do Like, Share&Subscribe For More Videos By Ajith Baby..
Зачем он туда залез?
00:25
Vlad Samokatchik
Рет қаралды 3,2 МЛН
Alisher Konysbaev - Suie ala ma? | Official Music Video
2:24
Alisher Konysbaev
Рет қаралды 883 М.
Iliyas Kabdyray ft. Amre - Армандадым
2:41
Amre Official
Рет қаралды 1,5 МЛН
지민 (Jimin) 'Who' Official MV
3:28
HYBE LABELS
Рет қаралды 20 МЛН
Nurmuhammed Jaqyp  - Nasini el donya (cover)
2:57
Nurmuhammed Jaqyp
Рет қаралды 303 М.
Erkesh Khasen -  Bir qyz bar M|V
2:43
Еркеш Хасен
Рет қаралды 714 М.