Red blue colouril കാണുന്നത് ചോറ് കഴിക്കുന്ന പ്ലേറ്റ് ആണോ.... ആണെങ്കിൽ പ്ലാസ്റ്റിക് use cheyale.... ചൂടുള്ള ചോറ് ഇടുമ്പോൾ അത് മോശം alle
@snbeautyvlogs7270 Жыл бұрын
Plastic allada😊
@sreekalas2150 Жыл бұрын
ചോറ് വച്ച പാത്രം രാത്രിയിൽ കഴുകിയാൽ എന്താ?
@sreekalas2150 Жыл бұрын
Rply ഇല്ലാത്തത് എന്താ?
@snbeautyvlogs7270 Жыл бұрын
😊kandillatto msg adiyilayi poyi
@snbeautyvlogs7270 Жыл бұрын
പൊതുവേ പഴയ ആൾക്കാർ പറയാറുണ്ട് രാത്രിയിലെ നമ്മളെ ചോറ് വെച്ച പാത്രം കഴുകരുതെന്നു എന്റെ എക്സ്പീരിയൻസ് വെച്ച് കൂടിയാണ് ഞാൻ പറഞ്ഞത് നമ്മൾ അങ്ങനെ ചെയ്യുവാണേ ങ്കിൽ നമ്മുടെ കുടുംബത്തിലെ ഐശ്വര്യ ഉണ്ടാവുകയില്ല ദാരിദ്ര്യം കുമിഞ്ഞുകൂടും പിന്നെ നമുക്ക് എന്നും വീട്ടിൽ പ്രശ്നങ്ങളായിരിക്കും അത് എന്റെ ഒരു അനുഭവമാണ് അതുകൊണ്ടാണ് ഞാൻ ഷെയർ ചെയ്തു തന്നത് പഴയ ആൾക്കാരെ അങ്ങനെ പറയാർഉണ്ട്
@sreekalas2150 Жыл бұрын
Ok
@orukunjuvaliyafamily4177 Жыл бұрын
ചോറ് വച്ച പാത്രം രാത്രിയിൽ കഴുകിയാൽ എന്താ കുഴപ്പം?