ഓരോ മലയാളിയുടെയും സ്വകാര്യ അഹങ്കാരം ശ്രീശാന്ത് | sreesanth full story

  Рет қаралды 45,719

FACTS BY SHAHIN

FACTS BY SHAHIN

10 ай бұрын

Follow : @FACTSBYSHAHIN
ലോകത്തെ ഏറ്റവും വലിയ പവർ ഹിറ്റർ : • ലോകത്തെ ഏറ്റവും വലിയ പ...
സകലകലാ വല്ലഭൻ, എല്ലാം തികഞ്ഞ ab devilliers : • സകലകലാ വല്ലഭൻ, എല്ലാം ...
#cricket #cricketnews #cricketfans #mallu #mallucrictalks #mallucricket #cricketfacts #crickettrolls #crickettrendingnews #cricketdesk #decodingcricket #sachintendulkar #mahendrasinghdhoni #dhoni #kohli #vk #viratkohli #shubmangill #gill #sky #suryakumaryadav #jaspritbumrah #bumrah#siraj #chahal #ipl #chennaisuperkings #royalchallengersbangalore #rajastanroyals #mumbaiindians #top10 #batsman #top10batsman #top10bowlers

Пікірлер: 146
@user-vw7pc2xs1v
@user-vw7pc2xs1v 7 ай бұрын
Chetta Njan oru kochukutttiyanu njan 7 padikkunnu scholil sreeshantinte bowling actionilanu njan eriyunnathu
@FACTSBYSHAHIN
@FACTSBYSHAHIN 7 ай бұрын
Poliiii❤️❤️❤️
@renjithpsoman6830
@renjithpsoman6830 9 ай бұрын
അഹങ്കാരമല്ല അവൻ്റെ ആഘോഷമാണ്... പ്രത്യേകിച്ച് വംശീയത പറയുന്നവരുടെ മുൻപിൽ 💪
@user-bk5yg1up1j
@user-bk5yg1up1j 10 ай бұрын
South Indian താരങ്ങളിൽ പ്രധാനമായും കേരള താരങ്ങളോടാണ് അവഗണന , ദ്രാവിഡ്, കുംബ്ല , ലക്ഷ്മൺ, കൃഷ്ണമാചാരി ശ്രീകൊന്ത് , ലക്ഷ്മി ശിവരാമകൃഷ്ണൻ etc തുടങ്ങി ഒരു പാട് ലെജെന്റ്സ് ദക്ഷിണേന്ത്യക്കാരാണ്..
@sunishkumarn.s2271
@sunishkumarn.s2271 9 ай бұрын
ശ്രീശാന്ത് നെ ഇപ്പോൾ സപ്പോർട്ട് ചെയ്യുന്ന മലയാളികൾ തന്നെയാണ് അന്ന് ഏറ്റവും കൂടുതൽ വിമർശിക്കുകയും കളിയാക്കുകയും ചെയ്തിരുന്നത്..😂
@ashiqk2243
@ashiqk2243 8 ай бұрын
Kozha vangiyooondaan bro
@anuudayakumar6415
@anuudayakumar6415 8 ай бұрын
അതെ അവസരത്തിനു ഒത്തു നിക്കുമല്ലോ മലയാളികൾ. നല്ല മലയാളികകൾ....
@shalinaaa
@shalinaaa 7 ай бұрын
ഒരു അഹങ്കാരവും ഇല്ലാത്ത സഞ്ജുവിന് പോലും കൂടുതൽ haters മലയാളികളാണ്... മലയാളി പൊളി അല്ലേ 💩
@cobra.7_0
@cobra.7_0 4 ай бұрын
Sathyam 😂 .
@cobra.7_0
@cobra.7_0 4 ай бұрын
​@ashiqk2243 kozha vaangum mumb thanne oookk aayirunn chenda enn paranj 😂.eee video yil parayunna athra kidilam onnum allayirunn
@bijin6777
@bijin6777 8 ай бұрын
most underrated fast bowler in India history😢
@ItsDcruz
@ItsDcruz 10 ай бұрын
2007 t20 vs Australia .. ath live kandavark ippozhum goosebumps tharum
@sharifcheru7348
@sharifcheru7348 10 ай бұрын
aahhuuu ormippikkalle ponneee
@ageeshp5004
@ageeshp5004 8 ай бұрын
Athe
@athultv1
@athultv1 2 ай бұрын
Satyam ❤
@abvll5049
@abvll5049 10 ай бұрын
Extremely gifted fast bowler.
@joemol2629
@joemol2629 9 ай бұрын
സത്യത്തിൽ രണ്ട് വശത്തേക്കും swig easy ആയിട്ട് ചെയ്യിക്കുന്ന bowler അന്ന് ശ്രീശാന്തും ഇർഫാൻ പത്തനും ആയിരുന്നു എങ്കിലും test ല് വളരെ effective ആയിട്ട് swig bowling ചെയ്തത് ശ്രീശാന്ത് ആയിരുന്നു
@juneartsandcraft6624
@juneartsandcraft6624 8 ай бұрын
Pace + Swing + Aggressive = Sreesanth
@jivesh77
@jivesh77 9 ай бұрын
"ശ്രീശാന്ത് ആ തെറ്റ് ചെയ്‌തെന്ന് മലയാളികൾ ഒന്നടങ്കം വിധി എഴുതി" എന്ന് പറഞ്ഞത് തെറ്റാണു Mr, അന്നത്തെ ആ വാർത്ത ഒരിക്കലും വിശ്വസിക്കാതെ, TV ക്ക് മുന്നിൽ വിഷമിച്ചിരുന്ന ക്രിക്കറ്റ്‌ പ്രേമികൾ ഉണ്ട്, ചാനൽ ക്യാമറകൾ വീണ്ടും വീണ്ടും ശ്രീയെ എടുത്ത് കാണിച്ചു ആഘോഷമാക്കിയപ്പോൾ ഒറ്റപ്പെട്ട ശ്രീയുടെ മുഖം ഇന്നും മായാതെ കിടക്കുന്നുണ്ട്. ആരുടെയോ പകയിൽ ഇല്ലാതായത് ലോക ക്രിക്കറ്റിലെ ലെജൻഡ്മാരുടെ പട്ടികയിൽ എഴുതപെടേണ്ടിയിരുന്ന ഒരു പാവത്തിന്റെ കരിയർ ആണ്.
@abidmahathma
@abidmahathma 9 ай бұрын
നല്ല ഭാഗ്യമുള്ളവാനായിരുന്നു ശ്രീശാന്ത് 👍
@MALLU_KADUVA
@MALLU_KADUVA 7 ай бұрын
ഭാഗ്യവും നിർഭാഗ്യവും
@nijomonsajisaji8417
@nijomonsajisaji8417 4 ай бұрын
​@@MALLU_KADUVAyes, രണ്ടും ഉണ്ടായിരുന്നു.
@Aby004
@Aby004 2 ай бұрын
ഭാഗ്യമല്ല കഴിവും കഠിനാധ്വാനവുമാണ് ഉണ്ടായിരുന്നത് .
@anooprnair2502
@anooprnair2502 6 ай бұрын
നല്ല പേസ്... Edukkuna bowld ellam verea level
@sharifcheru7348
@sharifcheru7348 10 ай бұрын
indan cricket teaminde ponmutthaan shree. south indian aayedkondan BCCI thazhanjath. miss you shree
@jintobv4004
@jintobv4004 10 ай бұрын
bro nigal Kali kanunna aal aano.sree 2007,2011 worldcup kalicha player aane.2011 worldcup final playing xi undayirunnu pineed formout aayi 2013 ipl punjap squadil undayirunekilum playing xi undayirunilla.pinne pulli vadu veyp vivadathil ulpedath Rajasthani vendi ipl kalikumbol aane aa sesonil nalla run vazhaguyirunnu.vadu aane aa vivadam undayirunnilekil kurach koodi long career kittiyene.allathe south Indian aayath kond thazhajath alla.enkil kl Rahul,Ashwin ivaroke south indian alle
@sharifcheru7348
@sharifcheru7348 10 ай бұрын
@@jintobv4004yennitt aaa kuttam thelinjo? illallo idhokke oru trap planing aan bro. shreeye thazhayan vendi tanneya orunghikketti yerangiyeda
@cobra.7_0
@cobra.7_0 4 ай бұрын
Kurach nalla years kazhinja sesham verum paazh aayrunn porathathinu kozhayum .😂kl Rahul,aswin, oke South Indians aanu ketto bro
@anithaks6690
@anithaks6690 10 ай бұрын
ചില സമാധാനം ടീംസ് ആണ് കമന്റ്‌ ബോക്സിൽ കുരു pottikkunnathu 😆
@streetgang4125
@streetgang4125 8 ай бұрын
athenthu kuntham adayyy..? enthadayyy kuru../
@rijeesep9609
@rijeesep9609 6 ай бұрын
ഇപ്പോൾ ഈ പറയുന്ന അവർതന്നെ അല്ലെ ഇദേഹത്തെ തളി പറഞ്ഞതും 😔 നല്ല ഭാവി ഉള്ള ആളായിരുന്നു 🙏
@adkrsh3995
@adkrsh3995 10 ай бұрын
in wc they selected praveen kumar he got injury and sree was lucky
@rajeev2156
@rajeev2156 9 ай бұрын
RP Singh munaf Patel Irfan Pathan Praveen Kumar zaheer khan Ishant Sharma ഇവരൊക്കെ ശ്രീശാന്തിൻ്റെ കാലത്ത് ഇന്ത്യക്ക് വേണ്ടി കളിച്ച player's ആണ് കരിയർ നോക്കിയാൽ ഇതിൽ ഏറ്റവും പിന്നിൽ നിൽക്കുന്നത് ആരാ
@sreejithekm1808
@sreejithekm1808 10 ай бұрын
ശ്രീശാന്ത് ❤️
@ANEESHMANIKYAN
@ANEESHMANIKYAN 9 ай бұрын
ഇന്ത്യക്കി ഉണ്ടായ നഷ്ട്ടം 😞sree🙏🏼great man 🙏🏼🥰
@sandeepramachandran2472
@sandeepramachandran2472 8 ай бұрын
നല്ല സ്പേസ് നല്ല സ്വിങ് ശ്രീ 🔥🔥🔥
@FACTSBYSHAHIN
@FACTSBYSHAHIN 8 ай бұрын
Ya💯💯💯
@amu196
@amu196 16 күн бұрын
Sree🔥നല്ല മികച്ച ഒരു player ആരുന്നു.. ആരൊക്കെയോ ഒതുക്കി കളഞ്ഞത് ആണെന്ന് തോന്നീട്ടുണ്ട്..Aggressiveness നെ കുറിച് പറയാൻ ആണെങ്കിൽ ഓരോരുത്തർ ഓരോ രീതിയിൽ അല്ലെ സന്തോഷം പ്രകടമാകുന്നത്...Indian ടീം ന്റെ നിർഭാഗ്യം എന്നെ പറയാനൊള്ളൂ. Always fan 🥰 of him.
@FACTSBYSHAHIN
@FACTSBYSHAHIN 16 күн бұрын
❤️
@stanespimat
@stanespimat 11 күн бұрын
ശ്രീശാന്തിന്റെ വിലക്കിന്റെ പിന്നിൽ പ്രവർത്തിച്ച കറുത്ത കരം ഹർഭജൻ സിംഗ് തന്നെയാണ് എന്നാണ് എന്റെ ഉറച്ച വിശ്വാസം. വൈരാഗ്യം തീർക്കാൻ അയാൾ ചെയ്ത തറവേല
@user-gz8nf6zy3n
@user-gz8nf6zy3n 17 күн бұрын
അഹങ്കാരം ആകേണ്ടവൻ ആയിരുന്നു.. ബട്ട്‌... ഇവന്റെ അഹങ്കാരം കണ്ടപ്പോൾ ആണ് വെറുത്തു പോയത്
@naushadvk3498
@naushadvk3498 9 ай бұрын
സ്വന്തം ഭാഗ്യം നിലനിർത്താൻ കഴിയാത്ത ഹതഭഗ്യൻ...,
@praveena2015
@praveena2015 10 ай бұрын
One of the best bowler in indian cricket
@anoopvijay8029
@anoopvijay8029 10 ай бұрын
Best swing bowler after kapil dev
@vishnusukumaranofficial
@vishnusukumaranofficial 9 ай бұрын
❤sree
@rameshbabu7422
@rameshbabu7422 6 ай бұрын
ഒരു വടക്കന്റെ ഇടി കൊണ്ട് കരഞ്ഞു കൊണ്ട് പോരാതെ ഒന്ന് തിരികെ കൊടുത്ത് ചിരിച്ചുകൊണ്ട് വന്നിരുന്നെങ്കിൽ.........
@anooprnair2502
@anooprnair2502 6 ай бұрын
Sree കാണിച്ചത് ഒരിക്കലും enik thettu ആയി തോനുന്നില്ല... കളിക്കളത്തിൽ പലതും kanikum... Njn kalikan പോകുമ്പോഴും ethirea nilkkunath adutha frnd ആയാലും tharkikum... നമ്മുടെ teaminu vendi anu ath cheyyunath
@aloy7895
@aloy7895 10 ай бұрын
Miniyavunna 2007 kali telecast cheythirunny tv yil
@the_hellemperor
@the_hellemperor 10 ай бұрын
S36💙
@FACTSBYSHAHIN
@FACTSBYSHAHIN 10 ай бұрын
❤️❤️
@junaibhajunaibha9321
@junaibhajunaibha9321 Күн бұрын
ലാറയുടെ വിക്കറ്റ് ശ്രീശാന്ത് എപ്പോഴാണ് നേടിയത്
@anooprnair2502
@anooprnair2502 6 ай бұрын
നമ്മൾ kandam kali കളിക്കുന്നത് polea sree kalichu.... Vashik vashi aganea kalicha oru player...
@unnikrishnannair2086
@unnikrishnannair2086 7 ай бұрын
സഹകളിക്കാരെ പരിഹസിക്കുന്നതിന് ചങ്കൂറ്റം എന്നു പറയാമോ?? അഹങ്കാരം എന്നു പറയുന്നതല്ലേ ശരി 🤣🤣🤣
@samishap8765
@samishap8765 8 ай бұрын
Swotham bhavi thakartha alane but nalla bowler ayirunnu
@NESWINC
@NESWINC 7 күн бұрын
sreesanth is the best bowler in the world
@FACTSBYSHAHIN
@FACTSBYSHAHIN 7 күн бұрын
❤️
@mathewt-yh4il
@mathewt-yh4il 10 ай бұрын
sree
@FACTSBYSHAHIN
@FACTSBYSHAHIN 10 ай бұрын
❤️❤️
@subinsubash7667
@subinsubash7667 2 ай бұрын
Sreesanth❤
@FACTSBYSHAHIN
@FACTSBYSHAHIN 2 ай бұрын
❤️❤️
@-Jimmy90-Kl-05
@-Jimmy90-Kl-05 10 ай бұрын
😍
@dinoopdileep9847
@dinoopdileep9847 7 күн бұрын
അഹങ്കാരം അത്യാപത്ത് എന്ന് കാലം മനസ്സിൽ ആക്കി കൊടുത്തു
@georgepthomas483
@georgepthomas483 9 ай бұрын
@vibinprasad2173
@vibinprasad2173 9 ай бұрын
Decipline must aaaa or veetil irikum
@shebbashibu
@shebbashibu 10 ай бұрын
🏏🏏🏏🏏
@FACTSBYSHAHIN
@FACTSBYSHAHIN 10 ай бұрын
❤️👍🏻
@Aby004
@Aby004 2 ай бұрын
ഇന്ത്യൻ ടീമിൽ ശ്രീശാന്തിന് അവസരം കിട്ടാൻ കാരണക്കാരൻ അന്നത്തെ കോച്ച് ഗ്രെഗ് ചാപ്പൽ ആണ്. അയാൾ മെറിറ്റ് മാത്രം നോക്കി പ്ലെയേഴ്‌സ് നെ പിക്ക് ചെയ്തു. നോർത്ത് ഇന്ത്യൻ ലോബിക്ക് ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. ടീമിൽ എത്തിയ ശ്രീ മികച്ച പെർഫോമൻസ് പുറത്തെടുത്തു പിന്നെ ടീമിൽ നിന്നും മാറ്റിനിർത്താൻ കഴിയാത്ത രീതിയിൽ വളർന്നു. മെറിറ്റിനു പ്രാധാന്യം കൊടുത്ത സ്ട്രിക്ട് ആയ ചാപ്പലിന്റെ സ്ഥാനം തെറിച്ചു, സ്വഭാവികം ( ഇന്ത്യയല്ലേ )
@FACTSBYSHAHIN
@FACTSBYSHAHIN 2 ай бұрын
❤️
@manikandanvfc
@manikandanvfc 2 ай бұрын
Ys
@jishnuprakash8537
@jishnuprakash8537 4 ай бұрын
For me he was best
@FACTSBYSHAHIN
@FACTSBYSHAHIN 4 ай бұрын
❤️❤️
@akhilash7538
@akhilash7538 2 ай бұрын
He is a gem 😔😔😔😔😔
@FACTSBYSHAHIN
@FACTSBYSHAHIN 2 ай бұрын
❤️
@akhilash7538
@akhilash7538 2 ай бұрын
I luv him
@FACTSBYSHAHIN
@FACTSBYSHAHIN 2 ай бұрын
❤️❤️
@jithuzdrake7755
@jithuzdrake7755 2 ай бұрын
എന്നെങ്കിലും ശ്രീ കാണുവാണേൽ ചോദിക്കാൻ വെച്ച ഒരു കാര്യം എങനെ ആണ് 6 ബോൾ 4 ബോൾ കറക്റ്റ് ആയി seem പിച്ച് ചെയ്യുന്നേ.... ഒരു cricketer ആയി ചോദിക്കുവാ
@lkmckm5107
@lkmckm5107 9 ай бұрын
Sports man sprit ulla koli ഇപ്പോളും ടീമിൽ ഉണ്ട് ശ്രീ ഇപ്പൊ എവിടെ അഹങ്കാരവും സ്പിരിറ്റും sherikk മനസ്സിൽ ആയല്ലോ
@VibeOnly997
@VibeOnly997 3 ай бұрын
🔥36😍
@FACTSBYSHAHIN
@FACTSBYSHAHIN 3 ай бұрын
❤️❤️
@NiyasMr-iw7kq
@NiyasMr-iw7kq 8 ай бұрын
2023 world cup ശേഷം കാണുന്നു 😣
@FACTSBYSHAHIN
@FACTSBYSHAHIN 8 ай бұрын
Mm
@anooprnair2502
@anooprnair2502 6 ай бұрын
Oru സ്വപ്നം arokeyo thakarthu.. Eppol sanjuvum anubahavikunu athra ullu
@Ak_724
@Ak_724 10 ай бұрын
Lost 💎🫶🏻
@FACTSBYSHAHIN
@FACTSBYSHAHIN 10 ай бұрын
Ya
@RFALI7
@RFALI7 9 ай бұрын
Talented bowler aayrnnu...but attitude mosham aayippoyi...pinne alpanu aiswaryam kitya polathe kaatikkootalum
@musthafa.v2245
@musthafa.v2245 10 ай бұрын
avante ahankaaram kand maduthu..
@srjsooraj1237
@srjsooraj1237 10 ай бұрын
Kazhivu ullavan ahankaaram kaanikum Illathavan irunnu kuttam parayum....
@rejeeshraveendran784
@rejeeshraveendran784 8 ай бұрын
വിരാട് ക്യാപ്റ്റൻ ആയിരിക്കുമ്പോൾ ആയിരുന്നു ശ്രീ വരേണ്ടി ഇരുന്നത്.
@FACTSBYSHAHIN
@FACTSBYSHAHIN 8 ай бұрын
💯
@anshadk3686
@anshadk3686 8 ай бұрын
indiayude dale stayn brattlee ee chengayi kohliyude captanciyilum venarnnu
@rajeshtd7991
@rajeshtd7991 10 ай бұрын
അവനു തന്നെ മൂന്നര ക്കോടി ജനങ്ങളുടെ അഹങ്കാരം സ്വന്തമായി ഉണ്ട്😁 ഇനി സ്വകാര്യ അഹങ്കാരം വേണ്ടാ,എന്നാലും സൗത്ത് ആഫ്രിക്കയിൽ ടെസ്റ്റ് ജയിച്ചത് mom ശ്രീശാന്ത് ൻ്റേ മികവിൽ ആണ് ഇത്രേം കഴിവ് ഉള്ള ഒരു മലയാളി ഫാസ്റ്റ് ബൗളർ ഇന്ത്യൻ ടീമിൽ വന്നിട്ടില്ല
@khvasudev3893
@khvasudev3893 9 ай бұрын
😂😂 kgf sri
@shijinsg4224
@shijinsg4224 10 ай бұрын
No
@jaymenon1151
@jaymenon1151 10 ай бұрын
ഓരോ മലയാളിയുടെയും സ്വകാര്യ അഹങ്കാരം അല്ല. അവന്റെ അഹങ്കാരമാണ്.
@Aiaxif-wx2ex
@Aiaxif-wx2ex Ай бұрын
അപ്പപ്പോൾ കാണുന്നവനെ അപ്പന്ന് വിളിക്കുന്ന സ്വഭാവം പണ്ടേ മലയാളികൾകൊണ്ട് അതുകൊണ്ടാണ് അന്ന് കുറ്റം പറഞ്ഞവരൊക്കെ ഇന്ന് നല്ലത് പറയുന്നു 😂😂 😂 കേരളം കണ്ടതിൽ വച്ച് ഏറ്റവും ടോപ്പ് ബൌ ളറാണ് പക്ഷേ എന്ത് ചെയ്യാം ആളൊരു അരക്കിറുക്കായി പോയി 😂😂😂😂
@arjunashok8858
@arjunashok8858 3 ай бұрын
എന്തുകൊണ്ട് ആണ് ശ്രീശാന്ത് ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിൽ നിന്നും പോയത് ആരേലും ഒന്ന് പറഞു തരാമോ 😮😊
@shajishaji7851
@shajishaji7851 9 ай бұрын
ഇവനെ ഉണ്ടാക്കിയ സമയം കൊണ്ട് വല്ല വാഴയും വച്ച മതി എന്ന് അയാൾക്ക് തോന്നുന്നുണ്ടാവും
@bashiva6153
@bashiva6153 9 ай бұрын
തല്ല് കൊള്ളി
@ashiqk2243
@ashiqk2243 8 ай бұрын
Ban kittiyath kozha vangiyoonda
@saithumuhammed5134
@saithumuhammed5134 9 ай бұрын
Ee vashalan aano malayalikalude ahangaram ..ivan verun ahangari aanu..apamanam
@shafeek_salam
@shafeek_salam 9 ай бұрын
ആഹ്ങ്കാരി
@AnazHusain-kp5ws
@AnazHusain-kp5ws 10 ай бұрын
ഒത്തു കളിക്കാണ് പുള്ളിയെ അറസ്റ്റ് ചെയ്തു ഇന്ത്യൻ ടീമിൽ നിന്നും പുറത്താക്കിയത്.. അതായത് കേരളത്തിന്‌ അഭിമാനം ആണോ അപമാനം ആണോ??
@srjsooraj1237
@srjsooraj1237 10 ай бұрын
Othukali nadathunnathu chettan kandapolea aanallo parayunnea...
@AnazHusain-kp5ws
@AnazHusain-kp5ws 10 ай бұрын
@@srjsooraj1237 കുറെ കളിക്കാരെ ഇതേ പോലെ പിടിച്ചിട്ടുണ്ട്.. അതൊന്നും ആരും കണ്ടിട്ടല്ല.. പുള്ളി ബ്ലാക്ക് മുഖവരണം ഇട്ടു നില്കുന്നത് എല്ലാരും കണ്ടതാണ്.. മറ്റുള്ളവരെ അത്രേ പോലും കണ്ടിട്ടില്ല.
@srjsooraj1237
@srjsooraj1237 10 ай бұрын
@@AnazHusain-kp5ws Black muhavaranam ittu ninna aalea pinnea ntheyy Court niraparadi aanennu paranju veruthea vittea... Police kaaru arrest cheythaal appozhea avaru culprit aakumenkil pinnea court onnum vendalloo...
@saithumuhammed5134
@saithumuhammed5134 9 ай бұрын
@@srjsooraj1237 harbajan Singh inte kayyil ninnum nalla oru peda njan kandu atha ivante naavu shariyallathath kondanu
@achukollayil8432
@achukollayil8432 9 ай бұрын
Pulli kuttakkaran alllann thelinjillarunno???
@chandrasekharnair7767
@chandrasekharnair7767 19 күн бұрын
ഫൂ!
@afsalbabu5060
@afsalbabu5060 10 ай бұрын
ഹർബജൻ സിംഗിനെ പ്രലോഭിപ്പിച്ച്. മുഖത്ത് അടി വാങ്ങാനും വേണം പ്രത്യേക ചങ്കൂറ്റം 😂😂😂
@razakomp9956
@razakomp9956 8 ай бұрын
എൻദായാലും സംഘിയല്ലെ
@anuudayakumar6415
@anuudayakumar6415 8 ай бұрын
ആണോ. അതിനെന്താ പ്രശ്നം
@arshadarshad2413
@arshadarshad2413 9 ай бұрын
ഒരു അഹകാരി അത്ര മാത്രം
@anuudayakumar6415
@anuudayakumar6415 8 ай бұрын
അത് നേര് ആണത്തം ഉള്ളാർക്ക് കുറച്ചു അഹങ്കാരം avalo
@arshadarshad2413
@arshadarshad2413 8 ай бұрын
@@anuudayakumar6415 😂അത് ഇപ്പോൾ അനുഭവിക്കുന്നിലെ കോയ വാങ്ങി പുറത്ത് ആയില്ല
@RafeekjasiRafi-vu2cd
@RafeekjasiRafi-vu2cd 19 күн бұрын
🤮🤮🤮😣
@NajeebAp-jm8nq
@NajeebAp-jm8nq 10 ай бұрын
മോശം കളിക്കാരൻ മോശം സ്വഭാവം
@srjsooraj1237
@srjsooraj1237 10 ай бұрын
Athu Indian team ta fast bowlers nea nokkiyaa ariyaam... Aara mosham ennu... Especially from 2005 to 2020
@rajeev2156
@rajeev2156 9 ай бұрын
നിലവാരം ഇല്ലാത്ത ബൗളർ ആണ് ശ്രീശാന്ത് ഇങ്ങനെ വീഡിയോ ചെയ്യുന്നതിന് മുൻപ് കരിയർ ഒന്ന് നോക്ക് അപ്പോ മനസ്സിൽ ആകും ബാറ്റ്സ്മാൻമാർ അടിച്ച് പറപ്പിക്കുന്ന ബൗളർ ഇവന് മുൻപ് കളിച്ച് മലയാളി അബികുരുവിള കൊള്ളാം
@Anoopkumar-zm6ch
@Anoopkumar-zm6ch 9 ай бұрын
അബികുരുവിള എത്ര കളി കളിച്ചു 😃
@rajeev2156
@rajeev2156 9 ай бұрын
@@Anoopkumar-zm6ch1997 Saeed Anwar ഇന്ത്യക്ക് നേരെ 194 അടിച്ച അന്ന് ഇന്ത്യൻ ബൗളേഴ്സ് നിലംതോടതേ പറന്നപ്പോൾ അബി കുരുവിള 10 over 50 റൺസ് മാത്രം വിട്ടു 1 wicket Sreesanthനെ പോലെ ഭാഗ്യം ഇല്ലാത്ത കളിക്കാരൻ ആണ് അബി 1997 ല് 25 odi match മാത്രം അവസരം കിട്ടിയത് ആകലത്ത് കളി കണ്ടവർക്ക് അറിയാം അബിയുടെ നിലവാരം ശ്രീശാന്തിനെപോലെ തല്ല് കൊള്ളി അല്ല ശ്രീ 10 over എറിഞ്ഞ് 60 മുതൽ 75 റൺസ് വരെ കൊടുക്കും ആ മാച്ചിൽ കുംബ്ലെയുടെ ഒരു over 3six തുടരെ അൻവർ അടിച്ചു കൂട്ടി
@DavidJitto
@DavidJitto 5 ай бұрын
Malyali de ahankaram alla Evan apamanam aaa 😂😂😂
@Tigers909
@Tigers909 9 ай бұрын
കുറച്ചു കൂടിപ്പോയോ എന്ന ചങ്കൂറ്റം തലയിൽ കുറച്ച് ആൾതാമസവും വേണം ചാണകം ആയാൽ കുഴപ്പമാണ് ഇപ്പോൾ അനുഭവിക്കുന്നത് പോലെ
@GirishKumar-hi4tu
@GirishKumar-hi4tu 9 ай бұрын
അഹംകാരത്തിന് കയ്യും കളും വച്ചവൻ ഇന്ന് സഞ്ചു കളിക്കൂന്നുണ്ടല്ലോ സഞ്ചുനു അഹംകാരമില്ല
@roopeshkumarroopehkumar4327
@roopeshkumarroopehkumar4327 8 ай бұрын
അഹങ്കാരം കൊണ്ട് പുറത്തായി
@rowmanpowell4979
@rowmanpowell4979 3 ай бұрын
ചങ്കൂറ്റം ഉണ്ടായിട്ടാണോ അടികൊണ്ട് കരഞ്ഞത് 😅
@akhilzachariah8253
@akhilzachariah8253 10 ай бұрын
@FACTSBYSHAHIN
@FACTSBYSHAHIN 10 ай бұрын
❤️👍🏻
Iron Chin ✅ Isaih made this look too easy
00:13
Power Slap
Рет қаралды 35 МЛН
Who has won ?? 😀 #shortvideo #lizzyisaeva
00:24
Lizzy Isaeva
Рет қаралды 65 МЛН
아이스크림으로 체감되는 요즘 물가
00:16
진영민yeongmin
Рет қаралды 62 МЛН
1st T20 | English | Highlights | India Tour Of Sri Lanka | 27th July 2024
16:44
Interview with Sreesanth in Nerechovve Part1  | Manorama News
21:44
Manorama News
Рет қаралды 82 М.
Iron Chin ✅ Isaih made this look too easy
00:13
Power Slap
Рет қаралды 35 МЛН