Fahadh Faasil Interview with English Subtitles | Maneesh Narayanan | Part 2 | The Cue

  Рет қаралды 221,640

cue studio

cue studio

2 жыл бұрын

ബി​ഗ്ബി കണ്ടപ്പോഴാണ് ഓരോ ക്യാരക്ടേഴ്സും ഓരോ രീതിയിലായിരിക്കും കരയുമെന്ന് പഠിച്ചത്, ‌‌‌ബിലാൽ എങ്ങനെയാണ് കരയുന്നത്, അല്ലെങ്കിൽ ബിലാല് കരയുമോ എന്നത് ചിന്തിക്കാൻ പോലും പറ്റാത്ത കാര്യമായിരുന്നു. മലയൻകുഞ്ഞിൽ സെക്കന്റ് ഹാഫിൽ പടത്തിന്റെ എൺപത് ശതമാനത്തോളം ഡയലോ​ഗില്ല, ഒരു ക്യാരകടറും മാത്രമേയുള്ളൂ. ഫഹദ് ഫാസിലുമായി ദ ക്യു എഡിറ്റർ മനീഷ് നാരായണൻ നടത്തിയ അഭിമുഖം അവസാനഭാ​ഗം.
#fahadfaasil #malayankunju #thecue
ഇംഗ്ലീഷ് കഫെയുടെ Whatsapp വഴിയുള്ള Spoken English course നെ കുറിച്ചു കൂടുതൽ അറിയാൻ ഈ Whatsapp ലിങ്കിൽ click ചെയ്തു ഞങ്ങൾക്കു ഒരു മെസ്സേജ് അയച്ചാൽ മതി
wa.me/919633888575
wa.me/919633888575
ഇംഗ്ലീഷ് കഫെയിൽ നിങ്ങളുടെ ഇഷ്ട സമയത്താണ് ഒരു personal teacher ന്റെ സഹായത്തോടെ ഇംഗ്ലീഷ് പഠിപ്പിക്കുന്നത് .So ഒന്ന് try ചെയ്തു നോക്കു ..
Follow Us On :
Facebook - / www.thecue.in
Instagram - / thecue_offi. .
Website - www.thecue.in/
WhatsApp - bit.ly/37aQLHn
Twitter - / thecueofficial
Telegram - t.me/thecue

Пікірлер: 630
@Anushcsuresh
@Anushcsuresh 2 жыл бұрын
Happy to hear that as a malayali audience "മലയാളത്തിൽ ആണ് ന്റെ സിനിമകൾ ഇനിയും വരാൻ ഇരിക്കുന്നത് "... "ഇവിടെ ആണ് എനിക്കു കഥകൾ പറയാൻ ഉള്ളതും"
@mohammedab4390
@mohammedab4390 2 жыл бұрын
Yehh🫡🫡
@renjuraju8743
@renjuraju8743 2 жыл бұрын
Respect to this man for saying that
@auroraspill290
@auroraspill290 2 жыл бұрын
Completely agree with the opinion, but have a correction regarding the usage of audience. Audience is a collective noun. Both the singular and plural form is audience. Have seen a lot of people including anchors and actors using terms like as an audien, as an audient etc in many recent interviews. The correct usage here is ‘as an audience’.
@sarika9031
@sarika9031 2 жыл бұрын
So happy
@laxmiselwan78
@laxmiselwan78 2 жыл бұрын
@@renjuraju8743 😘🥬🥬🥬🥬
@hari5097
@hari5097 2 жыл бұрын
അടുത്തകാലത്ത് ഫഹദ് ഇത്രയും comfortable ആയി കാണുന്നത് മനീഷുമായുള്ള ഇൻ്റർവ്യൂവിൽ മാത്രമാണെന്നാണ് എനിക്ക് തോന്നുന്നത്. ഓരോ ചോദ്യത്തിനും ഉത്തരം പറയുമ്പോഴുള്ള ഫഹദിൻ്റെ ഉൽസാഹത്തിൽ ഒക്കെ ആ comfort ഫീൽ ചെയ്യുന്നുണ്ട്. എന്തൊരു ഒഴുക്കാണ് ഈ conversationന്!. The Cue. ❤️👌 Not everyone's cup of tea. പക്ഷേ സിനിമയെ ഗൗരവത്തോടെ നോക്കി കാണുന്ന എന്നെപോലെയുള്ള ആസ്വാദകർക്ക് This channel really is a GEM. ❤️
@jinops2486
@jinops2486 2 жыл бұрын
അതേ അതേ അതേ അതേ One of the best interview combo മനീഷ് നാരായണന്‍ and ഫഹദ് 🔥🔥
@maneeshdevms9488
@maneeshdevms9488 2 жыл бұрын
💥
@Nafihmkm007
@Nafihmkm007 Жыл бұрын
Prithwi also
@nitinshaji7692
@nitinshaji7692 Жыл бұрын
Interviewer: ഇത്രയധികം Fahad: അതെ Interviewer: repeat ചെയ്യാനുള്ള സാഹചര്യം? Fahad: അല്ലല്ല repeat ചെയ്യുക അല്ല അതെ അതെ അതെ അതെ അത് അത് അത് Interviewer: ഹ് 🤨 ഫഹദ്: അതെ അതെ ആ.... അതെ അതെ അതെ അതെ😂😂😂😂😂😅😅😅😂😂🤣🤣 ..... അതെ നസ്രിയ കേട്ടപ്പോൾ: അടിപൊളി അടിപൊളി..... അതെ അതെ അതെ അടിപൊളി 😂😂😂😂 Fahad: താങ്ക്യൂ താങ്ക്യൂ താങ്ക്യൂ താങ്ക്യൂ അതെ അതെ അതെ അതെ 🤣🤣🤣 നസ്രിയ: വെൽക്കം വെൽക്കം വെൽകം വെൽകം ഫഹദ്: അതെ അതെ അതെ അതെ 😂😂 Interviewer: Mrs. നസ്രിയ... നിങ്ങൾടെ husband ഫഹദിന് പിരാന്താണോ? നസ്രിയ: അല്ല.... അത് പുള്ളിക്കാരൻ്റെ ശൈലി ആണ്....അല്ലേ ഇത്ത... ഫഹദ്: അതെ അതെ അതെ അതെ 😂😂 Interviewer: Mrs നസ്രിയ,ഇദ്ദേഹം എന്താണ് പഠിച്ചത്? നസ്രിയ: MA ATHE ATHE ATHE, പിന്നിട് ഡോക്ടറേറ്റ് ലഭിച്ചു.... INTERVIEWER: ആണോ സാർ? ഫഹദ്: അതെ അതെ അതെ അതെ 😂😂 നസ്രിയ: അപോ നമുക്ക് ഒരുമിച്ച്... പാടാം... ഫഹദ്: അതെ അതെ അതെ അതെ 😂😂😂😂 Interviewer: പിന്നെന്താ പാടല്ലോ?😂😂😂 ഫഹദ്, നസ്രിയ, interviewer...3 പേരും ഒരുമിച്ച്: അതെ അതെ അതെ അതെ അതെ അതെ അതെ അതെ അതെ അതെ അതെ അതെ അതെ അതെ അതെ അതെ അതെ അതെ 😂😂😂😂😂😂😂😂😂😂😂 കാണുന്ന പ്രേക്ഷകർ: ഇങ്ങൾക്ക് മൂവർക്കും പിരാന്താനോ? ഫഹദ്, നസ്രിയ, interviewer: അതെ അതെ അതെ അതെ അതെ അതെ അതെ അതെ അതെ അതെ അതെ അതെ 😂😂😂😂😂😂😂
@ajaykdas95
@ajaykdas95 2 жыл бұрын
ഫഹദിലെ കലാകാരനെ വാചാലനാക്കാൻ മനീഷിന് എളുപ്പത്തിൽ കഴിയുന്നുണ്ട്. Keep it up
@bindums4672
@bindums4672 2 жыл бұрын
താര ജാഡയില്ലാതെ
@hira-pt6fv
@hira-pt6fv 2 жыл бұрын
True..സ്വയം മറന്നു സംസാരിക്കുന്നു
@geethakrishnan9857
@geethakrishnan9857 2 жыл бұрын
Fahad ന്റെ സംസാരം കേട്ടാൽ ഒട്ടും മടുക്കില്ല. Nice conversation💜
@user-wr9lp6ev8w
@user-wr9lp6ev8w 2 жыл бұрын
Daily kettal madkum geetha
@jerinroy1107
@jerinroy1107 2 жыл бұрын
Athe athe athe athe
@Arjun2255ML
@Arjun2255ML 2 жыл бұрын
2 ennam adichit ind😜
@entertainmentvlog4725
@entertainmentvlog4725 2 жыл бұрын
അതെ അതെ അതെ അതെ അതെ
@geethakrishnan9857
@geethakrishnan9857 Жыл бұрын
@@user-wr9lp6ev8w 😄
@pradeep.1409
@pradeep.1409 2 жыл бұрын
Just add part 3,4,5 and 6 ❤️ We never get bored. Fafa ❤️
@member_thahir
@member_thahir 2 жыл бұрын
❤️sure
@stephennedumbally3298
@stephennedumbally3298 2 жыл бұрын
😍😍😍😍😍yesss sooo lovely he is😍😍😍😍❣️❣️❣️❣️❣️❤️❤️😘💎
@basilvarghesep9945
@basilvarghesep9945 2 жыл бұрын
തോറ്റു പോയവന്റെ നായകൻ ആണ് ഈ മനുഷ്യൻ.......... One of the finest actor in the world........
@arprod1439
@arprod1439 2 жыл бұрын
പുഷ്പക്കശേഷം വിക്രമിന് ശേഷം സ്വന്തം ഭാഷയിൽ ഇത്തരത്തിൽ ഒരു സിനിമ ഇറങ്ങിയാൽ ഇങ്ങേർക്കും മലയാള സിനിമയ്ക്കും കിട്ടാൻ പോകുന്ന റീച് മറ്റുള്ളവർക്ക് സ്വപ്നം കാണാൻ പോലും പറ്റില്ല.. ഫഹദ് ഫാസിൽ ❤️🤩🔥
@johnniewalker3579
@johnniewalker3579 2 жыл бұрын
Bilal ന്റ bakki നോക്കി വന്ന 🙂🙋
@filmbasedatoz3309
@filmbasedatoz3309 2 жыл бұрын
Njanum
@jishnujs137
@jishnujs137 2 жыл бұрын
Time stamp koode
@ifmac9871
@ifmac9871 2 жыл бұрын
Ya time please
@muhammadejasnew4837
@muhammadejasnew4837 2 жыл бұрын
@@ifmac9871 6:00
@muhammadejasnew4837
@muhammadejasnew4837 2 жыл бұрын
@@jishnujs137 6:00
@AbSAM-gq3ho
@AbSAM-gq3ho 2 жыл бұрын
നിങ്ങൾ രണ്ടു പേരും നിങ്ങളുടെ മേഖലകളിൽ പുലികൾ ആണ്.അതാണ് എനിക്ക് രണ്ടു പർടും കണ്ടപ്പോൾ തോന്നിയത്.ആർക്കും ഇല്ലാത്ത ഒരു sanity നിങ്ങൾ രണ്ടുപേർക്കും ഒണ്ട്.💞
@kvsurdas
@kvsurdas 2 жыл бұрын
He will be an excellent director some day...! ❤... ഇയാളെ ഇനി പിടിച്ചാൽ കിട്ടില്ല...!! യുവനടന്മാരിൽ ഒന്ന് തൊട്ടു നൂറ് വരെ ഫഹദ്.. ആണ്.. 101 മറ്റുള്ളവർ തുടങ്ങും... പോപ്പുലാരിട്ടിക്കും, തള്ളലുകൾക്കും, സൂപ്പർസ്റ്റാർഡത്തിനും പുറകെ ഓടാതെ നല്ല റോളുകൾക്കും, അഭിനയത്തിന്റെ സൂക്ഷ്മാംശങ്ങൾക്കും പ്രാധാന്യം നൽകുന്ന ഒരു നല്ല യഥാർത്ഥ കലാകാരൻ...! എനിക്ക് യുവനടന്മാരിൽ ആകെ ഇഷ്ടമുള്ള ഒരേയൊരു നടൻ.. ❤❤
@jareerpullangod3726
@jareerpullangod3726 2 жыл бұрын
Basically what I observe is he is an aspiring Director. He believes that he has to travel a lot through journey of film acting and discover the nuances of it. In short.. discovering the decision making capacity through pure experiences and wisdom. Katta waiting to see that evolving director. അതൊരു വരവായിരിക്കും
@kvsurdas
@kvsurdas 2 жыл бұрын
@@jareerpullangod3726 കറക്റ്റ്!
@sherinpeter1717
@sherinpeter1717 2 жыл бұрын
മനീഷ് നാരായണൻ്റെ interview ൻ്റേ highlights ലെ ഒന്നാണ് starting & ending.💙 പ്രത്യേകിച്ചും ending 💙💙 ഫ്രണ്ട്സ് ആയി സംസാരിച്ചു ഇരിക്കുന്നു, ഇടക്കു ക്യാമറ വരുന്നു, അവസാനം എന്നാ ശെരി... കാണാം.
@sachin7236
@sachin7236 2 жыл бұрын
ഫിലോസഫിയും, എങ്ങും തൊടാതെയുള്ള വർത്തമാനവും മാത്രമാകുന്ന ഇൻ്റർവ്യുകളിൽ നിന്ന് വ്യത്യസ്തമാണ് ഇത്..
@renjithap2575
@renjithap2575 2 жыл бұрын
An interview should be like this. Maneesh Narayans quality questions and Fahad's quantity answers.. One of the best interviews.
@keralien6595
@keralien6595 2 жыл бұрын
This is how an interview should be
@jphilip2777
@jphilip2777 2 жыл бұрын
Agreed. Very good questions about the art and work, no stupid gossip type questions
@vgth777
@vgth777 2 жыл бұрын
ഹൈ കേരഅളിയൻ. സുഖമാണോ? @നിശബ്ദൻ
@Sreekumarmr
@Sreekumarmr 2 жыл бұрын
100%√
@AnanthuSKumar-uv3nc
@AnanthuSKumar-uv3nc 2 жыл бұрын
There is no template for an interview on how it's supposed to be.. Its all about how the interviewer and the interviewee complement each other!
@diogenesofsinope2692
@diogenesofsinope2692 2 жыл бұрын
Just tell this is the type of interview you like
@hari5097
@hari5097 2 жыл бұрын
I think there is a 'filmmaker in making' inside Fahad. His clarity about the processes and nuances behind film making is impeccable. Excited to see how his career trajectory goes in future!
@akshay4848
@akshay4848 2 жыл бұрын
💯
@paulxavier1123
@paulxavier1123 2 жыл бұрын
Of course ✌️father's son
@liverbird709
@liverbird709 2 жыл бұрын
He said he doesn't want to be a film maker. Interview motham kandille?
@hari5097
@hari5097 2 жыл бұрын
@@liverbird709 At this point he may not. Decision making ൽ final call എടുക്കാൻ പറ്റുന്നില്ല എന്നത് കൊണ്ടാണല്ലോ direction ലേക്ക് ഇല്ലെന്ന് ഫഹദ് പറഞ്ഞത്. അത് മാറാൻ അധികം സമയം വേണമെന്ന് തോന്നുന്നില്ല. I think, at some point in the future, he will make a film. Atleast will write some. US ൽ നിന്ന് തിരിച്ചെത്തിയപ്പോൾ സ്ക്രിപ്റ്റ് writing ആയിരുന്നു ഫഹദിൻ്റെ പ്ലാൻ എന്ന് കേട്ടിട്ടുണ്ട്.
@liverbird709
@liverbird709 2 жыл бұрын
@@hari5097 he said decision making patilla, mattullavare depend cheyyanam. Illa enn orapich paranju in this interview.
@jagdeeshgj9213
@jagdeeshgj9213 2 жыл бұрын
ഫഹദിന്റെ കഥ ഇവിടെ ആണ് ഉള്ളത്.... Wow.... Goosebumps... 😘...... 🔥🔥🔥.. What a maan....!
@aliz1682
@aliz1682 2 жыл бұрын
ബാക്കി ഉള്ള ഇന്റർവ്യൂവർ ചെയ്യുന്നത് പോലെ... ചളി അടിച്ചു🙂 വെറുപ്പിക്കാതെ നല്ല നീറ്റായി കാര്യങ്ങൾ മാത്രം ഇന്റർവ്യൂ ചെയ്ത തങ്കളാണ് .😍..ബെസ്റ്റ് ഇന്റർവ്യൂവർ 😍
@johnozil297
@johnozil297 2 жыл бұрын
Fafa ഏറെ ഇഷ്ടപെട്ട പ്രിയപ്പെട്ട നടൻ - മനുഷ്യൻ ❤
@learning6094
@learning6094 2 жыл бұрын
Maneeshum fahad entho sync und...adipoli interview,😍😍😍😍😍😍😍😍😍😍
@Lee-tl5jc
@Lee-tl5jc 2 жыл бұрын
19:30 Season 💎Lalettan - Padmarajan🔥🔥🔥🔥
@Rajesh-gw7di
@Rajesh-gw7di Жыл бұрын
Season is one of underrated performance of lalettan 😍😍
@afsalmazood5360
@afsalmazood5360 2 жыл бұрын
It's Fahad Fazil who is silently taking malayalam Industry to the next level.. He is the real man. He is the real Pan Indian actor. 😍😍 The Cue,,,, the best channel... Quality Interview 😍😍😍👍🏻👍🏻👍🏻
@user-br9gy2lg5v
@user-br9gy2lg5v 2 жыл бұрын
He is a film maker in process and Wonderfull actor . അയാൾക്ക് പറ്റിയ ചോദ്യങ്ങളും ചോദ്യങ്ങൾക്ക് പറ്റിയ അവതാരകനും.💖
@sajithtc1616
@sajithtc1616 2 жыл бұрын
മലയാളത്തിൽ നിന്നും പിറവി കൊണ്ട ഇതിഹാസ തുല്യ നടന്മാരുടെ കൂട്ടത്തിൽ തീർച്ചയായും ചേർത്ത് വയ്ക്കാവുന്ന പേര്.. FAFA🔥♥️
@Sanchari_98
@Sanchari_98 2 жыл бұрын
Most favourite actor & interviewer 😍മികച്ച ചോദ്യങ്ങൾ മികച്ച ഉത്തരങ്ങൾ ❤️
@ammuhpillai4983
@ammuhpillai4983 2 жыл бұрын
I am not a crazy fan of any actor but when it comes to FAFA , I have massive respect to him as well as immense love for him. He is one such a brilliant actor who can pull out any roles. He deserves so much love and appreciation. All day , Fafa
@krishnajithkj2402
@krishnajithkj2402 2 жыл бұрын
Oru actorine athinte high peak comfortzoneil adutha superb interview FAFA 🖤💯❤️ Maneesh ettan combo👌
@BlackPanther-py2ih
@BlackPanther-py2ih 2 жыл бұрын
ആദ്യ ഭാഗം കണ്ടപ്പോൾ രണ്ടാം ഭാഗം എപ്പോൾ വരുമെന്ന് നോക്കി ഇരിക്കുവാരുന്നു😁. കൊള്ളാം നല്ല കിടിലം ഇന്റർവ്യു 😍👌🏻 മനിഷേട്ടൻന്റെ ഇന്റർവ്യുസ് കാണാൻ ഇഷ്ടമാണ് fafa കൂടെ വന്നപ്പോ 🔥🔥😍 fafayum മാനിഷേട്ടനും ഒരേ പൊളി 😍👌🏻
@amodmohan1289
@amodmohan1289 2 жыл бұрын
Njan Maneesh chettante fana, Indiavision il box office cheyyunna kalam muthalkku thanne, his Judgement and attitude towards cinema are really impressive🤩😍
@nitheesh863
@nitheesh863 2 жыл бұрын
പൃഥ്വിയെ പോലൊരു all rounder ഉം wayfarer films പോലൊരു പ്രൊഡക്ഷൻ കമ്പനിയും ഫഹദ് പോലൊരു അതുല്യ നടനുമുള്ള മലയാളം industry ഉയരുക തന്നെ ചെയ്യുമെന്ന് വിശ്വസിക്കുന്നു..💜
@nandu3272
@nandu3272 2 жыл бұрын
അതെ അതെ കേൾക്കാൻ വന്നവർ ഉണ്ടോ 😂7:10 14 അതെ in 3സെക്കൻഡ്‌സ്. World റെക്കോർഡ് 🔥🔥
@paulsontjohn
@paulsontjohn 2 жыл бұрын
മനീഷ് നാരായണൻ. ഉണ്ട് ഉണ്ട് ഉണ്ട് ഉണ്ട് ഉണ്ട് 😂😂😂
@albinbcdrops
@albinbcdrops 2 жыл бұрын
First part ഇതിൽ കൂടുതൽ അതെ ഉണ്ട് 😂....
@adarshkm5761
@adarshkm5761 2 жыл бұрын
first partinde atrem ila bro.. അതെ... അതേ...അതെ... അതേ...അതെ... അതേ...അതെ... അതേ...അതെ... അതേ...
@ajithsebastian797
@ajithsebastian797 2 жыл бұрын
അടിച്ചു സെറ്റ് ആണെന്നുതോന്ന് പുള്ളി 😄
@9633007299
@9633007299 2 жыл бұрын
😂
@antonycharleylopez886
@antonycharleylopez886 2 жыл бұрын
അതെ,അതെ, അതെ, അതെ, അതെ, അതെ, അതെ, അതെ, അതെ, അതെ, അതെ...... അത് കേക്കാൻ തന്നെ നല്ല രസം 🤗❤️🙏🏻
@sanjusabu5488
@sanjusabu5488 2 жыл бұрын
Production le process innu kurichu parayombol aa kannil enthoru santhosham aanu.. I think he enjoys speaking about the film as a whole more than his performance..
@NuraaruN88
@NuraaruN88 2 жыл бұрын
Correct
@moviemultiplex123
@moviemultiplex123 2 жыл бұрын
Life is too short to argue, just say 'അതെ അതെ ' and move on 🔥🔥
@nesmalam7209
@nesmalam7209 2 жыл бұрын
Exactly...resound u ..
@vishnusg007
@vishnusg007 2 жыл бұрын
The cue എന്ന ചാനലും മനീഷ് നാരായണൻ എന്ന അവതാരകനും മറ്റു ഓൺലൈൻ മാധ്യമങ്ങളിൽ നിന്നും വേറിട്ട് നിർത്തുന്നത് ഇത് പോലുള്ള അർത്ഥവത്തായ നിലവാരമുള്ള ചോദ്യങ്ങളും ഉത്തരങ്ങളും അടങ്ങിയ interview തന്നെയാണ്. The cue always keeps its standard by making class interviews.
@kabeere.p1657
@kabeere.p1657 2 жыл бұрын
BiLaLKKa 💥🔥 MammoOKKa 🌟
@akhilv5318
@akhilv5318 2 жыл бұрын
Maneeshetta, oru director's round table interview set cheythoode.. 😃❤
@alfiyajoseph3961
@alfiyajoseph3961 2 жыл бұрын
Ath pwolikkum 👌
@muneebahmed9046
@muneebahmed9046 2 жыл бұрын
അത് പണ്ട് ചെയ്തിട്ടുണ്ടല്ലോ🤔
@alephshereef7738
@alephshereef7738 2 жыл бұрын
True 💯
@shahadshah9192
@shahadshah9192 2 жыл бұрын
Such a great give and take❤❤.. ഫഹദ് നെ ഇത്രേം സംസാരിക്കാൻ comfortable ആക്കുന്ന മനീഷേട്ടൻ ❤❤
@prithvilionheart1142
@prithvilionheart1142 2 жыл бұрын
അതെ...അതെ... അതെ... &ഉം..ഉം..ഉം.. ന്റെ ഒരു സംസ്ഥാന സമ്മേളനം അല്ലേ ഇപ്പോൾ കഴിഞ്ഞത് 😂 2 പേരും 👌🔥 quality 🙏
@sreenathskaruvatta3197
@sreenathskaruvatta3197 2 жыл бұрын
*Maneesh narayanan, this interviewer has a separate fan base* 😍😍
@ajaykrishnan8902
@ajaykrishnan8902 2 жыл бұрын
Took a shot everytime Fafa said "Athe", but I passed out at @7:10.
@azharnaseef9547
@azharnaseef9547 2 жыл бұрын
😆😆
@krishnaveniar2473
@krishnaveniar2473 2 жыл бұрын
😅
@thedjin874
@thedjin874 2 жыл бұрын
Are joking or did you really tried
@daggerfern
@daggerfern 2 жыл бұрын
😃
@dennisjoy5436
@dennisjoy5436 2 жыл бұрын
Underrated comment 🤣
@amruthkrishnannambiar2934
@amruthkrishnannambiar2934 2 жыл бұрын
Dear cue team. I don't know if this comment will be noticed. All I have to say is 'This is how an interview should be'. The way your guests answer your questions happily, speaks a lot about the quality of the interviewer. Not just Maneesh, all the interviewers in the team has great clarity about the questions and their work. Orupaad thanks for making quality interviews. Keep up the good work and all the best😍😍😍😍.
@thecuestudio
@thecuestudio 2 жыл бұрын
Thank You Amruth krishnan
@mhfilmimagines4666
@mhfilmimagines4666 2 жыл бұрын
അടുത്ത കാലത്തു കണ്ടതിൽ വെച്ച് ഏറ്റവും കിടിലൻ ഇന്റർവ്യൂ maneesh ജി ഇതുപോലെ എന്നാ എന്നെ ഒന്ന് ഇന്റർവ്യൂ ചെയ്യുന്നത് 🤩🥰
@FRQ.lovebeal
@FRQ.lovebeal 2 жыл бұрын
*ഫഹദ് ഫാസിൽ മലയാളത്തിന്റെ മലയൻ കുഞ് 😌😌😌എന്തായലും മറ്റു ഭാഷകളിൽ 🔥ബ്രാൻഡ് ആയി മാറുന്നുണ്ട് 🔥*
@mohammedanwarsha3798
@mohammedanwarsha3798 2 жыл бұрын
എല്ലാം barroz വരുന്നത് വരെ മാത്രം "ഞാൻ barroz ഗതാമ തമ്പുരാൻറെ അരി വെപ്പുകാരൻ " 💪💪ഈ ഒറ്റ ഡയലോഗ് മതി തിയേറ്റർ പൂര പറമ്പ് ആകാൻ 💪💪🔥🤩
@Aryan-tp6bv
@Aryan-tp6bv 2 жыл бұрын
@@mohammedanwarsha3798 alla pine😌
@Drunkardss
@Drunkardss 2 жыл бұрын
@@mohammedanwarsha3798 🥴😂
@BERLINGAMING
@BERLINGAMING 2 жыл бұрын
@@mohammedanwarsha3798 🫡
@sreejiths5872
@sreejiths5872 2 жыл бұрын
@@mohammedanwarsha3798 barroz papa
@jeevanbabu6871
@jeevanbabu6871 2 жыл бұрын
ബിലാൽ എന്ന് പറഞ്ഞു നിർത്തി അതിന്റെ ബാക്കി എന്തെന്ന് അറിയാൻ വന്നതാ🙂😍
@235504859691
@235504859691 2 жыл бұрын
Keep this Quality "The que studio" kudos to Maneesh Narayanan
@shahulm2018
@shahulm2018 2 жыл бұрын
The absolute realisation, ഇതെല്ലാം കുറച്ച് കാലത്തേക്കെ ഉള്ളു എന്ന്. അപാര മനുഷ്യൻ.
@nihasnisar424
@nihasnisar424 2 жыл бұрын
മലയാളത്തിൽ നിലവാരത്തിൽ interview എടുക്കുന്ന ഒരേ ഒരു ചാനൽ ❤️
@siddharthiyer2177
@siddharthiyer2177 2 жыл бұрын
First time I am seeing an entire interview through. Fahad is such a delight to see.
@athulmkrishna
@athulmkrishna 2 жыл бұрын
അവസാന സെക്കന്റ് വരെ "To be continued " പ്രതീക്ഷിച്ചു... The Cue ✨
@kannangs9096
@kannangs9096 2 жыл бұрын
8:40, i liked this man for being truthful
@darknight5182
@darknight5182 2 жыл бұрын
Fahad is a brand 🔥🔥😍
@mnjedits4272
@mnjedits4272 2 жыл бұрын
വളരെ മനോഹരമായി ചോദ്യങ്ങൾ ചോദിക്കുന്ന ഇന്റർവ്യൂവറും അതുപോലെ മനോഹരമായി മറുപടി പറയുന്ന ഫഹദ് ഇക്കയും ❤️
@MindCapturer007
@MindCapturer007 2 жыл бұрын
എന്താ പറയാ.... ഈ രണ്ടു മൊതലും വർത്താനം പറയുന്നത് കേട്ടു ഇരിക്കാൻ തന്നെ ഒരു വല്ലാത്ത രസമാണല്ലോ....Maneesh bro 👏🏼👏🏼❤🔥🙏🏽👌👌
@muhammadejasnew4837
@muhammadejasnew4837 2 жыл бұрын
6:00 bilal♥
@kingachilles8255
@kingachilles8255 2 жыл бұрын
Thank you 🔥
@Abidz._
@Abidz._ 2 ай бұрын
6:01
@vilasinik9483
@vilasinik9483 2 жыл бұрын
മനീഷ്... വളരെ നല്ല ഇൻ്റർവ്യൂ ...സന്തോഷവും അഭിമാനവും തോന്നുന്നു
@thalai143
@thalai143 2 жыл бұрын
I am a Tamilian and this is the first time I am seeing FaFa talk so much in an interview.
@asiisa4852
@asiisa4852 2 жыл бұрын
Who's in ur dp? Is that u
@muneebahmed9046
@muneebahmed9046 2 жыл бұрын
@@asiisa4852 Dhanush
@vishnur6556
@vishnur6556 2 жыл бұрын
I love to watch fafa interview.. He is so genuine ❤️❤️
@abhijithsanthosh3681
@abhijithsanthosh3681 2 жыл бұрын
എത്രയും പ്രിയപ്പെട്ട fafa ❣️❣️❣️
@sanalkumarpottamalkudallur9418
@sanalkumarpottamalkudallur9418 2 жыл бұрын
രണ്ടാളും നിങ്ങളുടെ മേഖലകളിൽ പുലി ആണ് 👌👌👌
@asf9400
@asf9400 2 жыл бұрын
FAFA - MARI SELVARAJ - ARR "MAAMANNAN" Waiting for the maari selvaraj politics 🔥🔥🔥🔥
@vishnubabu6149
@vishnubabu6149 2 жыл бұрын
Ethokke aanu interview ♥️👍👍 allathe chumma theppum koppum enthanennu chodhikkalalla. Quality sadhanam. 👌👌👌 Good questions.
@gugaranganathan3895
@gugaranganathan3895 2 жыл бұрын
Huge Love and Hugs to Fahadh from Tamilnadu
@MOHANTHOMAS-ve2hj
@MOHANTHOMAS-ve2hj 2 жыл бұрын
🌿എന്തായാലും ബിലാൽ മൂവിയെ പറ്റി ഫഹദ് ഒരു വാട് പ്രതീക്ഷ തരും എന്നതിൽ ഒരു സംശയവും വേണ്ട!!!!!!!
@FarzinAhammed
@FarzinAhammed 2 жыл бұрын
Why is that 😐
@Aneesh76541
@Aneesh76541 2 жыл бұрын
Bilal ayii fahad varanam powlikku ikka kilavanayiiii
@Aneesh76541
@Aneesh76541 2 жыл бұрын
@@sinu__dq__6737 lal bortox alle + kilavan
@aliz1682
@aliz1682 2 жыл бұрын
മലയാള സിനിമയിൽ പകരം വെക്കാനില്ലാതെ നടൻ..😍ഫഹദ് ഫാസിൽ 🔥🔥🔥
@seekzugzwangful
@seekzugzwangful 2 жыл бұрын
Varathan movie le കരച്ചിൽ.. മഹേഷിന്റെ പ്രതികാരം കരച്ചിൽ.. ❤️❤️❤️
@music4life415
@music4life415 2 жыл бұрын
Annayum rasoolum le last portion
@sreekanthpkumar
@sreekanthpkumar 2 жыл бұрын
Uyarangalil Season. Fahad Fazil Lalettan Fan Boy❤️
@pradyoth5
@pradyoth5 2 жыл бұрын
Fahadh Faasil relies on his natural talent and acts spontaneously. And he has a lot of talent.
@abhilashvasanthagopalan1451
@abhilashvasanthagopalan1451 2 жыл бұрын
Thank you for an awesome interview... This will be a very useful chatting for upcoming film students 🔥
@abraamkhureshi6527
@abraamkhureshi6527 2 жыл бұрын
27:07 yaa mone🔥 katta waiting 🤩
@rpj0073
@rpj0073 2 жыл бұрын
Best interviewer in Malayalam..Manish ❤️
@Aghil12319
@Aghil12319 Жыл бұрын
Fafa❤️
@Prinks010
@Prinks010 2 жыл бұрын
Fahadh, you are blessed to meet and work with great legends like MT Sir, Kamal Hassan & ARR. Wishing you greater heights of success.👍😊
@shutpr4652
@shutpr4652 2 жыл бұрын
നിങ്ങള് ഒരു സംഭവം മാണ് ഫഹദ്❤️🔥🔥🔥🔥
@ameeran6416
@ameeran6416 2 жыл бұрын
Interview proved that mahesh narayanan how observed the films 💯every single aspect hats off💥💯
@sudhikrishna3860
@sudhikrishna3860 2 жыл бұрын
Ellarum etho web seriesinde episode kanunnath pole aanalo interview kanunnath,including me 😘
@gopikrishnanv2450
@gopikrishnanv2450 2 жыл бұрын
Request to all other online media where trying to peep in to that privacy. This is how interview shall be done and please take this as a reference. Hats Off CUE. Keep going there is a huge audience out there awaiting for such Conversations. Which is actually labeled as Interview. 😘
@arungeorge1033
@arungeorge1033 2 жыл бұрын
Such a layered performer. Superb interview.
@vishnu_g_vlogz
@vishnu_g_vlogz 2 жыл бұрын
അതെ അതെ അതെ അതെ അതെ അതെ അതെ അതെ അതെ അതെ ❤️
@sajinsanthosh2255
@sajinsanthosh2255 2 жыл бұрын
These conversations.. can't get bored🙌❤️ The Cue team💓
@girishbhatt3540
@girishbhatt3540 2 жыл бұрын
Fahad fasil international fans want subtitle for this best interview
@thecuestudio
@thecuestudio 2 жыл бұрын
Sure
@solomonthomas7444
@solomonthomas7444 2 жыл бұрын
I hope we all back this great actor in whatever downfalls he is going to encounter in his carrer... He is very humble and talented person..
@thinkglobe
@thinkglobe 2 жыл бұрын
lovely interview. very engrossing. you should submit this to other shallow journalists as a study class. a very small request. please dont end an interview so abruptly. it might be due to error in ediitng. otherwise, perfection in the art of interviewing. kudos to the absolute gem of an actor called fahad fasil.
@aneeshaneeshani1199
@aneeshaneeshani1199 2 жыл бұрын
Fahad is a gem 💎❤️
@nipincv9742
@nipincv9742 2 жыл бұрын
അതെ അതെ.. ട്രോൾ കണ്ട് വന്നവർ ഉണ്ടോ 😁💜ഫഹദ് ഇക്ക 😍😍😍❤️
@darkside8057
@darkside8057 2 жыл бұрын
High Quality interview ❤fafa❤
@creativeworld3704
@creativeworld3704 2 жыл бұрын
റഹ്‌മാൻ സാറിന്റെ മ്യൂസിക്, നല്ല പ്രമേയം, ഫഹദ് രജിഷ തുടങ്ങിയവരുടെ പ്രകടനം 🔥🔥🔥
@prinsuttan
@prinsuttan 2 жыл бұрын
Such an excellent interview...
@vishnupa9885
@vishnupa9885 2 жыл бұрын
Nice interview.... കണ്ടാൽ മടുക്കുന്നില്ല 👍😘
@_AmalPeter_
@_AmalPeter_ 2 жыл бұрын
Great interview.....amazed bcs of those valuable and proper questions from Maneesh ettan❤️❤️
@steffinvarghese4254
@steffinvarghese4254 2 жыл бұрын
27:07 mass padam🔥
@dantis_antony
@dantis_antony 2 жыл бұрын
പുഷ്പയെ കുറിച്ച് ചോദിച്ചതിന് നന്ദി..
@petermask4354
@petermask4354 2 жыл бұрын
Best wishes for malayankunju. I hope that the movie becomes a big success 🙌
@Malayalam_news_Express
@Malayalam_news_Express 2 жыл бұрын
One of the best interviews I've seen recently.Content Presentation is superb.Each Questions are well precised and balanced.All in all, the interview felt like it was only four minutes long...All the Best Maneeshetttaaaaa😍...Best wishes for Malayankunju... Fahad You are one of the finest actor in Malayalam film industry...😍
@stephennedumbally3298
@stephennedumbally3298 2 жыл бұрын
😍💯💯💯💯❤️⚡️👏🏼👏🏼🤝❣️🙌🏻🙌🏻💎💎💎💎🐐
@gouthammanohar
@gouthammanohar 2 жыл бұрын
The best interview seen so far💯💯💯💯
@Lee-tl5jc
@Lee-tl5jc 2 жыл бұрын
Good interview ❤Standard And matured questions and Answers👏👏Applause to anchor 🙌
@member_thahir
@member_thahir 2 жыл бұрын
ഫഹദ് നിങ്ങളെ ഒരുപാട് ഇഷ്ട്ടമാണ്
@kabeere.p1657
@kabeere.p1657 2 жыл бұрын
Athe nnu paranjaaaL....Athe...Athe...Athe...Athe... Fa Fa 💫
@shibinu3410
@shibinu3410 2 жыл бұрын
FAFA❤️
@blazefuzz
@blazefuzz 2 жыл бұрын
Relevant Questions, Oru Movie buff ariyan aagrahicha q&a.. I love this channel.
Murali Gopy Interview | Maneesh Narayanan | Part 2 | Empuraan
42:25
你们会选择哪一辆呢#short #angel #clown
00:20
Super Beauty team
Рет қаралды 57 МЛН
Мы никогда не были так напуганы!
00:15
Аришнев
Рет қаралды 6 МЛН
Fahadh Faasil Interview with Pearle Maaney Reaction | Ashmita Reacts
43:29
I Just React And Review
Рет қаралды 40 М.
Special Chat Show | With team Kumbalangi Nights | Mazhavil Manorama
19:14
Mazhavil Manorama
Рет қаралды 169 М.
УНИТАЗ В ЛЕСУ?? #shorts
0:24
Паша Осадчий
Рет қаралды 2,5 МЛН
One Two Buckle My Shoes 2 ! #spongebobexe #shorts
0:20
ANA Craft
Рет қаралды 18 МЛН
Didiya hume wo chidiya dila do na 🦜🦜 #shorts #comedy 😜
0:34
Sikha shorts and vlogs
Рет қаралды 49 МЛН