7 വർഷത്തിന് ശേഷവും മിഷേലിന്റെ ദുരൂഹ മരണത്തിന്റെ നീതി തേടി മാതാപിതാക്കൾ | Flowers Orukodi 2 | Ep # 48

  Рет қаралды 205,555

Flowers Comedy

Flowers Comedy

2 ай бұрын

കൊച്ചി കായലിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ മിഷേൽ ഷാജി ഇന്നും ഒരു ചോദ്യചിഹ്നമായി തുടരുകയാണ്. 2017 മാർച്ച് അഞ്ചിന് കാണാതായ മിഷേലിന്റെ മൃതദേഹം പിറ്റേന്ന് വേമ്പനാട് കായലിൽ നിന്നാണ് കണ്ടെത്തിയത്. ഏറെ കോളിളക്കം സൃഷ്ടിച്ച മിഷേൽ ഷാജിയുടെ ദുരൂഹമരണം സംഭവിച്ച് ഏഴ് വർഷങ്ങൾ പിന്നിട്ടിട്ടും പ്രതികൾ കാണാമറയത്ത് തുടരുകയാണ്. മിഷേൽ ആത്മഹത്യ ചെയ്തതാണെന്ന പൊലീസിന്റെ വാദം ശരിയല്ലെന്നും കൊലപാതകമാണെന്നുമാണ് പിതാവ് ഷാജി വർഗീസും കുടുംബവും പറയുന്നത്. നീതി ലഭിക്കാനായി കഴിഞ്ഞ ഏഴ് വർഷത്തോളമായി നിയമപോരാട്ടം നടത്തുന്ന മിഷേലിന്റെ മാതാപിതാക്കൾ ഫ്ലവേഴ്സ് ഒരു കോടി വേദിയിൽ എത്തുകയാണ്.
Mishel Shaji, who was found dead under doubtful circumstances in Kochi lake still remains a mystery. After going missing on March 5, 2017, Mishel's body was recovered the next day from Vembanad lake. Although seven years have passed since this mysterious death, the accused are still in hiding. Her father Shaji Varghese and family disapproves the investigation team's claim that Mishel committed suicide. They affirm that it was a murder. Michelle's parents, who have been fighting a legal battle for the past seven years for justice joins 'Flowers Oru Kodi' in this episode.
#flowersorukodi2 #Jilumol

Пікірлер: 515
@babithababi5386
@babithababi5386 2 ай бұрын
കണ്ണ് നിറയാതെ കാണാൻ പറ്റില്ല.. നഷ്ടപ്പെട്ടവർക്കേ അതിന്റെ വില അറിയൂ 😢😢😢😢
@jessychacko2071
@jessychacko2071 2 ай бұрын
ഈ മാതാപിതാക്കളുടെ കണ്ണിരിന് പ്രതിഫലം കൊടുക്കണമെ ഈശോയെ .സത്യം തെളിയിക്കാൻ അങ്ങ് വഴി തുറക്കണമെ കരുണ തോന്നണമെ അപ്പാ😢
@Anjooraan.07
@Anjooraan.07 2 ай бұрын
സൃഷ്ട്ടാവായ റബ്ബേ, ഈ റമദാൻ മാസത്തിന്റെ പുണ്യം കൊണ്ട് ഇവർക് എത്രയും വേഗം നീതി ലഭിക്കേണമേ....
@hiitsme2023
@hiitsme2023 2 ай бұрын
Ameen
@SumiAzeez
@SumiAzeez 2 ай бұрын
Aameen
@ayshazohrin7259
@ayshazohrin7259 2 ай бұрын
Aameen🤲🤲🤲🤲
@pkas4718
@pkas4718 2 ай бұрын
സാറേ ഈ കൊടും പദ്ധകത്തിന്റെ കഥന കഥകൾ കേൾക്കാൻ തുടങ്ങിയിട്ട് 7വർഷത്തോളമായി. മാതാപിതാക്കൾക്ക് കൊച്ചിനെ നഷ്ടമായി. ആ വേദന അവരുടെ ജീവിതവസാനം വരെ പിന്തുടരും. എന്നാലും അവർക്ക് ഒരു മനസ്സമാധാനം കിട്ടാനെ ങ്കിലും ആ പാവങ്ങൾക്ക് നീതി കിട്ടണം. അവർ സംശയിക്കുന്ന ആ സ്ത്രീയെ നിയമത്തിന്റെ മുന്നിൽ കൊണ്ട് വന്നു ചോദ്യം ചെയ്‌താൽ കുറെയൊക്കെ കേസ്സിന് വഴിതിരിവ് ഉണ്ടാകുമെന്ന് തോന്നുന്നു. ശരിയാണെങ്കിൽ ലൈക്‌ ചെയ്യുക.
@sherlyjoseph1824
@sherlyjoseph1824 2 ай бұрын
അവർക്ക് നീതി കിട്ടണം
@lovelock-up5bq
@lovelock-up5bq Ай бұрын
Case pazhakum thorum theliyaan budhu mutt aanu....aalukalum marakkum..
@lissysantosh3661
@lissysantosh3661 2 ай бұрын
ഈ മാതാപിതാക്കളാൾക് നീതീ കിട്ടണം ദൈവം നിങ്ങൾക്ക് ശക്തി നൽകടെ
@bineeshmn2222
@bineeshmn2222 2 ай бұрын
ശ്രീകണ്ഠൻ നായർ സർ സാർ വിചാരിച്ചാൽ ഇവർക്ക് കഴിയാവുന്ന സഹായം ചെയ്യാൻ കഴിയും മാധ്യമ ധർമം ഇങ്ങനെ ഉള്ള കേസുകളിൽ വളരെ പ്രധാന പങ്ക് വഹിക്കാൻ പറ്റും ആ കുടുംബത്തിന് നീതി വാങ്ങി കൊടുക്കണം സർ plz🙏🏽🙏🏽
@rajiradhakrishnan5225
@rajiradhakrishnan5225 2 ай бұрын
തീർച്ചയായും സാധിക്കും ശ്രീകണ്ഠൻ നായർ വിചാരിച്ചാൽ
@sherlyphilip4740
@sherlyphilip4740 2 ай бұрын
മിഷേലിന്റെ അപ്പനും അമ്മയ്ക്കും നീതി കിട്ടണം ഒരു മാതാപിതാക്കൾക്കും ഇങ്ങനെ ഒരു അവസ്ഥ ഉണ്ടാവാതിരിക്കട്ടെ ആ കുട്ടീടെ ആന്മാവിന് നിത്യശാന്തി കിട്ടട്ടെ 🙏🙏🙏😢😢😢🙏🙏
@Chinjus-oz3lw
@Chinjus-oz3lw 2 ай бұрын
എല്ലാവരും ഇവരുടെ കൂടെ നിൽക്കണം സത്യം തളിയൻ വേണ്ടി പ്രാർത്ഥിക്കണംഞങ്ങളുമുണ്ട് ഞാനും എന്റെ മൂന്നു മക്കളും നിങ്ങളുടെ ഒപ്പം ഉണ്ട് നിങ്ങൾക്ക് വേണ്ടി ഞങ്ങൾ കൃപാസനത്തിൽ പോയി ഉടമ്പടിയെടുത്ത് പ്രാർത്ഥിക്കുന്നുണ്ട് ഞങ്ങൾക്ക് നിങ്ങളുടെ അടുത്ത് വന്ന് കാണണമെന്നും ആഗ്രഹമുണ്ട് ദൈവം ഒരു കച്ചി തുരുമ്പ് വയ്ക്കാതിരിക്കില്ല🙏🏻
@jinugeorge8635
@jinugeorge8635 2 ай бұрын
ഈ മാതാപിതാക്കളുടെ കണ്ണുനീർ കണ്ടിട്ടു സഹിക്കാൻ വയ്യ. ഇവർക് നീതി കിട്ടട്ടെ🙏🙏
@saleenakm4623
@saleenakm4623 2 ай бұрын
പാവം അച്ഛനും അമ്മയും അവര്ക് നീതി കിട്ടണം ആ കുട്ടിയുടെ ആത്മവിനും 🙏🙏🙏
@jcadoor204
@jcadoor204 2 ай бұрын
മിഷേലിൻ്റെ മരണം എത്രയും വേഗം CBI ഏറ്റെടുത്ത് കുടുബത്തിനും നീതി ലഭിക്കട്ടെ എന്ന് ആത്മാർത്ഥമായി പാർത്ഥിക്കുന്നു 🙏
@MoosakuttyThandthulan
@MoosakuttyThandthulan 2 ай бұрын
ആരോട് പ്രാർത്ഥിക്കുന്നത്!? 🤔🤭, അങ്ങിനെ പ്രാർത്ഥന കേൾക്കാൻ ആരെങ്കിലും ഒരു ശക്തി ഈ ലോകത്തോ, മറു ലോകത്തോ, ഏതെങ്കിലും ഒരു ലോകത്തോ ഏതെങ്കിലും ഒരു കാലത്തോ ഉണ്ടായിട്ടില്ല!🤭ഉണ്ടായിരുന്നെങ്കിൽ ഇത് പോലെ കോടാനുകോടി സംഭവങ്ങൾ ലോകത്ത് അന്നും ഇന്നും എന്നും നടന്നു കൊണ്ടേ ഇരിക്കില്ല.... എന്നിട്ട് പ്രാർത്ഥന പോലും ത്ഫൂ.... 🤮🤮🤮.... ആർക്കും പ്രായയോജനമില്ലാത്ത പ്രാർത്ഥന ത്ഫൂ 🤮.
@executionerexecute
@executionerexecute 2 ай бұрын
സി ബി ഐ ഇതുവരെ ഒരു കേസ്സും തെളിയിച്ചിട്ടില്ല. സിബിഐ വെറും പുല്ല്‌ .
@Chinjus-oz3lw
@Chinjus-oz3lw 2 ай бұрын
@@MoosakuttyThandthulan അങ്ങനെ പുച്ഛിക്കരുത് എത്രയോ കേസുകൾ നിസ്സാര തെളിവുകളിൽ നിന്ന് തുടങ്ങി വലിയ വലിയ ട്വിസ്റ്റുകൾ നടന്നിരിക്കുന്നു ദൈവം എന്നൊരു ശക്തിക്ക് അസാധ്യമായിട്ട് ഒന്നുമില്ല പ്രത്യാശ കൈവിടിയാതെ കാത്തിരിക്കണം എന്ന് മാത്രം ഫലം തരാതിരിക്കുകയില്ല
@jessymathew7683
@jessymathew7683 2 ай бұрын
parents must approach high court to issue order for a CBI enuiry .
@evanelroy6353
@evanelroy6353 2 ай бұрын
മിഷാൽ ഷാജിയുടെ കേസിന്റെ സത്യാവസ്ഥ കൊണ്ടുവരാൻ ഫ്ലവേഴ്‌സിലേക്കു ഇവരെ കൊണ്ടുവന്നതിനു അഭിനന്ദനങ്ങൾ. ഇതിന് പിന്നിൽ ആരോ നന്നായി കളിച്ചിട്ടുണ്ട്. ഈ മാതാപിതാക്കൾക്ക് നീതി ലഭിക്കണം.
@EmilySaraJohn
@EmilySaraJohn 2 ай бұрын
Neethimaanaaya YOUSEPPIYTHAAVE!!! MARCH Angayude death month aakayaal Misheĺ nte maranathinte duroohatha neekkik kodukkane
@SkandA-777
@SkandA-777 2 ай бұрын
1:10:22 ഈ ഏഴു വർഷവും അമ്മയുടെ കരയുന്ന മുഖം മാത്രമാണ് കണ്ടിട്ടുള്ളത്. ആദ്യമായിട്ടാണ് അമ്മയുടെ ഒരുചെറുചിരി കണ്ടത്.😊 നീതി കിട്ടും അമ്മേ, 100% ഉറപ്പ്. ❤
@janzyjanzy2557
@janzyjanzy2557 2 ай бұрын
ഈ അമ്മ ഇങ്ങിനെ സംസാരിക്കുന്നുണ്ടല്ലോ. പാവം. .... ഞാനെങ്ങാനും ആണെങ്കിൽ റെഞ്ചുപൊട്ടി എപ്പോഴെ മരിച്ചേനെ ! ദൈവമേ ഒരമ്മക്കും ജ അവസ്ത വരുത്തരുതേ .
@teresa29810
@teresa29810 2 ай бұрын
Othiri sankadam varunnu. Ammakkum achanum neeti kittanam. Satyam theliyanam. If u catch that lady and question her she may be knowing the truth. That is why she is going away from you whenever she sees you. ( I have seen another video in which you say about that lady ) 🙏
@user-dx9zu9rv2u
@user-dx9zu9rv2u 2 ай бұрын
ജെസ്‌ന, മിഷേൽ ഷാജി, Dr വന്ദനാ ദാസ്‌. ഇവർ മൂന്നുപേരുടെയും കാര്യത്തിൽ കേരളാ പോലീസിന്റെ ഉത്തരവാദമില്ലായ്‌മ ആണ് കാരണം. എത്രയും വേഗം ഈ അച്ഛനും അമ്മക്കും നീതി കിട്ടട്ടെ
@l.e1234
@l.e1234 2 ай бұрын
സിദ്ധാർഥ്ഉം ഉണ്ടല്ലോ ഇവരുടെയെല്ലാം മാതാപിതാക്കളുടെ അവസ്ഥ 😔
@gopalanvk4285
@gopalanvk4285 2 ай бұрын
സാക്ഷാൽ ശ്രീകണ്ഠൻ നായരേ നമിക്കുന്നു. താങ്കൾ ഒരു അവതാരകനേക്കാൾ ഏറെ ഒരു അവതാരമായിട്ടാണ് തോന്നുന്നത്. എത്ര പേരുടെ കഥയാണ് ചാനലിൽ കൂടെ പൊതുജനങ്ങളുടെ ശ്രദ്ധയിൽ പെടുത്തുന്നത്. എന്തൊരു സമാധാനാണ് തങ്ങൾ ചൊരിയുന്നത്. മിഷ്യലിന്റെ കഥ വളരെ വേദനാജനകമാണ്. ഈ മാധ്യമപ്രവർത്തർ ഒക്കെ ഉണ്ടായിട്ടും പോലീസിനെ തിരുത്തുവാനാ കില്ലേ എന്തോരു കഷ്ടകാലമാണ് ജനങ്ങൾ സഹിക്കേണ്ടിവരുന്നത്. ഇതിനു ഒരു പരിഹാരവും വേണ്ടേ. ആരാരും ഇല്ലാത്തവർക്ക് ദൈവം ഉണ്ടെന്നാണല്ലോ. ആ പി ആർ ഓ സ്ത്രീയെ പറ്റിയുള്ള വിവരം പുറത്തു കൊണ്ട് വരണം. പോലീസ് ചെയ്യാത്തത് പൊതു സമൂഹം ചെയ്യണം.
@user-kx4wf3sw5t
@user-kx4wf3sw5t 2 ай бұрын
ശ്രീകണ്ഠനാരെ നമ്മുക്ക് സിബിഐ ആക്കാം.
@RSKWT-vb1bo
@RSKWT-vb1bo 2 ай бұрын
Police kaarude avastha police station poyale ariyuu evar parayunnad 100 correct njammalum chila karyangalk poin ed poleya
@MoosakuttyThandthulan
@MoosakuttyThandthulan 2 ай бұрын
എന്നിട്ട് ദൈവത്തെ ഇത് വരെ എവിടെയും കണ്ടില്ലല്ലോ!?😮 കേരള പോലീസിന്റെ അനീതി പോലും വെളിച്ചത്തു കൊണ്ട് വരാൻ സാക്ഷാൽ 'ഡൈബത്തിന്ന്' കൈവില്ല!🤭. അതുക്കും മേലെയാണ് ഇവിടുത്തെ മനുഷ്യരുടെ കഴിവ്!. 🤔 കാരണം ഈ കഴിവും മുദ്ധിയും യുക്തിയും ഉള്ള മനുഷ്യൻ തന്നെയാണ് ഈ ഡൈബങ്ങളെയും സൃട്ടിച്ചത്!🤭.
@gopalanvk4285
@gopalanvk4285 2 ай бұрын
@@MoosakuttyThandthulan ദൈവം അങ്ങിനെ പെട്ടെന്ന് ഇടപെടില്ല കേരള പോലീസിനെ പോലെ. ധർമ സംസ്ഥാനമാത്രയാ സംഭവമി യുഗേ യുഗേ എന്നാണല്ലോ. എല്ലാത്തിനും അതാതിന്റെ സമയമുണ്ട്.
@DeviKrishna-vn5ws
@DeviKrishna-vn5ws 2 ай бұрын
❤❤❤❤❤❤❤
@user-wz4ml1tu3h
@user-wz4ml1tu3h 2 ай бұрын
ഇവരെ കണ്ണീർ കാണാം തുടങ്ങിയിട്ട് 7വർഷം ആയി. ഇവർക്ക് ഇത്രയും പെട്ടന്ന് നീതികിട്ടണേ. ആ മോളെ കഥകരെ എത്രയും പെട്ടന്ന് നിയമത്തിന്റെ മുന്നിൽ കൊണ്ടുവരണം 😢.
@sunimolshiji2838
@sunimolshiji2838 2 ай бұрын
മിഷേലിൻ്റെ അമ്മയ്ക്കും അച്ഛനും ഒപ്പം എൻ്റെ പ്രാർത്ഥനയും ഉണ്ടാകും പെട്ടെന്ന് നീതി കിട്ടട്ടെ. എനിക്കും ഒരു മോളാണ് ഉള്ളത്. കരഞ്ഞ് കൊണ്ടാണ് കണ്ട് തീർത്തത്😢
@royjoy6168
@royjoy6168 2 ай бұрын
സത്യം ഉറപ്പായിട്ടും തെളിയും.. ഈ മാതാവിന്റേയും, പിതാവിന്റേയും കണ്ണുനീർ കാണുമ്പോൾ ഒരു പിതാവ് എന്ന നിലയിൽ എനിക്കും അതിയായ ദുഃഖം തോന്നുന്നു.😢
@cicilywilson5459
@cicilywilson5459 2 ай бұрын
എല്ലാ വശവും അടഞ്ഞുപോയ പോലെയുള്ള കേസ് ഒരു സംഗതി പോലും അനുകൂലമായി വരുന്നില്ല എല്ലാ പ്രതികൂലങ്ങളും മാത്രം പരിശുദ്ധ അമ്മയോട് കരഞ്ഞു യാചിച്ചു പ്രാർത്ഥിക്കൂ നിങ്ങൾക്ക് നീതി കിട്ടാതിരിക്കില്ല അനുഭവത്തിന് വെളിച്ചത്തിൽ പറയുന്നു
@NewsVideoslatest
@NewsVideoslatest 2 ай бұрын
കണ്ടിട്ട് സഹിക്കാൻ പറ്റുന്നില്ല...😢 ഇനിയെങ്കിലും ഇവർക്കു നീതി കിട്ടണേ 🙏
@kochurani304
@kochurani304 2 ай бұрын
Krepasanam മാതാവേ ഈ കുട്ടിയെ കൊലപെടുത്തിയ പ്രതികളെ എല്ലാം നിയമത്തിന്റെ നുമ്പിൽ കൊണ്ടുവന്നു ശിക്ഷിക്കണേ അമ്മേ.
@mariammajacob130
@mariammajacob130 Ай бұрын
Amen🙏🏻
@tessysebastian4950
@tessysebastian4950 2 ай бұрын
ഈ മാതാപിതാക്കൾക്ക് നീതി കിട്ടാനുള്ള വഴിയൊരുക്കുന്ന ദൈവമേ 🙏
@seenacherian5697
@seenacherian5697 2 ай бұрын
ഈ കുടുംബത്തെ സഹായിക്കാൻ എല്ലാവരും തയ്യാറാണ്..പക്ഷേ നിയമം തയ്യാറല്ലെങ്കിൽ പിന്നെന്തു ചെയ്യും...? അവരെ സഹായിക്കാൻ ദൈവം തന്നെ തുനിഞ്ഞിറങ്ങണം..എത്രയും വേഗം അതുണ്ടാകട്ടെ❤
@georgekuttyjoseph9567
@georgekuttyjoseph9567 2 ай бұрын
നമ്മുടെ നിയമ ന്യായ വ്യെവസ്ഥയ്ക്കു മേൽ സ്വാധീനം ചെലുത്താൻ പണത്തിനും രാഷ്ട്രീയത്തിനും കഴിയുന്നു എന്നതിന് മറ്റൊരു ഉദാഹരണം ആണ്‌ ഈ കേസ്.... സത്യം തിരിച്ചറിയാൻ ഈ മാതാപിതാക്കൾക്കു കഴിയട്ടെ..
@ahmedkc1858
@ahmedkc1858 2 ай бұрын
പല തവണ ഞാനുംകരഞ്ഞുപോയി എത്ര ക്രൂരതയുള്ള ആൾക്കാരുടെ കൂടെയാണ്നമ്മളുംജീവിക്കുന്നത്
@prasanthds6561
@prasanthds6561 2 ай бұрын
ഈ കേസിലെ പ്രതികളെ പിടിക്കും. സത്യം തെളിയും...ആ മാതാപിതാക്കളുടെ കണ്ണീരിനു അവസാനമുണ്ടാവും... ഇത് സത്യം.
@Mary-hq2nk
@Mary-hq2nk Ай бұрын
Ee Mathapithakkalude kanneer kolapathakikalude kulam nasippikkum
@benny4697
@benny4697 2 ай бұрын
നിങ്ങളുടെ കണ്ണുനീരിന് വില കൊടുക്കേണ്ടി വരുന്നത് തെറ്റു ചെയ്തവരെ ക്കാൾ അതിന് കൂട്ട് നിന്ന പോലീസ് രഷ്ട്രിയ ക്കാർക്ക് തന്നെ തലമുറകൾ തന്നെ വലിയ വിലകൊടുക്കേണ്ടിവരും മിഷേൽ എന്ന പോന്നുമോളുടെ രക്തം ഭൂമിയിൽ വിലപിക്കുന്നടുത്തോളം കാലം കൊന്നവർക്കും കൊലപാതകം മറച്ച് വച്ചവർക്കും വലിയ വില കൊടുക്കേണ്ടിവരും ഈ മാതാപിതാക്കളുടെ കണ്ണുനീരും സഹപാടികളുടെ കണ്ണുനീർ മോളെ അറിയാവുന്ന എത്ര മനുഷ്യരുടെ കണ്ണുനീരിൻ്റെ വില ദൈവം നിങ്ങൾക്ക് കാണിച്ച് തരട്ടെ ഒപ്പം എൻ്റെ പ്രാർത്ഥനയും ഒപ്പം ഉണ്ടാകും
@Shaluvlogs123
@Shaluvlogs123 2 ай бұрын
ഇ കുടുംബത്തിനെ വേദിയിൽ എത്തിച്ച ശ്രീ കണ്ടൻ സർ നും ഗോകുലം ഗോപാലൻ സർ നും അഭിനന്ദനങ്ങൾ.. ദൈവം അനുഗ്രഹിക്കട്ടെ 🙏🏻Good Job 🙏🏻well done ടീം flowers Tv....
@MoosakuttyThandthulan
@MoosakuttyThandthulan 2 ай бұрын
ഇതിൽ ദൈവത്തിന് എന്താണ് റോൾ!? എന്നാൽ എല്ലാത്തിനും കഴിവുള്ള ദൈവത്തിന് ഇത്രയൊക്കെ മുദ്ധിമുട്ടിക്കാതെ 7 വർഷം ഈ പാവങ്ങളെ കണ്ണീർ കുടിപ്പിക്കാതെ ഇപ്പോഴും ഈ വേദിയിൽ നിന്ന് കരയുന്ന ഈ പിതാവിന്റെ കണ്ണു നീർ കാണാൻ കഴിയാത്ത കുറ്റവാളികളെ ഇപ്പോഴും സംരക്ഷിക്കുന്ന ദൈവമാണോ അനുഗ്രഹിക്കട്ടെ എന്ന് നീ പറയുന്നത് (ദൈവം : അങ്ങിനെ ഒരു സാധനം ഉണ്ടായിരുന്നു എങ്കിൽ ഇങ്ങിനെ ഒന്നും ലോകത്ത് നടക്കില്ല )(1:04:59 ഈ അമ്മ പറയുന്നു ദൈവമാണ് കുഞ്ഞിന്റെ ശവം കടലിൽ ഒഴുക്കി കളയാതെ കയ്യിൽ കിട്ടാൻ സഹായിച്ചത് എന്ന് എന്ത് കരുണാമയനായ ദൈവം സർവ്വ ശക്തനായ ദൈവത്തിന് ആ കുഞ്ഞിന് ജീവനോടെ തിരിച്ചു കൊടുക്കാൻ സർവ്വ ശക്തന് കഴിഞ്ഞില്ല!🤭😂🤣!).
@Shaluvlogs123
@Shaluvlogs123 2 ай бұрын
@@MoosakuttyThandthulan ദൈവത്തിനു ഇഷ്ടമുളവർക് ദൈവം സഹനം ജീവിതത്തിൽ കൊടുക്കും.. അത് കയ്പ് നിറഞ്ഞതാണ്.. അത് സന്തോഷത്തോടെ സ്വീകരിക്കുക... തിന്നുക..കുടിക്കുക... ജീവിതം ആസ്വദിക്കുക എന്നത് മാത്രമല്ല ഇ ലോക ജീവിതം എന്ന് കാണിച്ചു തരാനും കൂടിയാണ് ഇതൊക്കെ സംഭവിക്കുന്നത്...
@user-nx8tx2ek4l
@user-nx8tx2ek4l 2 ай бұрын
ആർക്കും നിർവചിക്കാനാവാത്തതാണ് ദൈവമെന്ന ശക്തി ഓരോ വിഷമങ്ങൾ വരുമ്പോൾ നിങ്ങൾ പറയുന്നത് പോലെ പറഞ്ഞിട്ട് കാര്യമില്ല
@vadakkanstories7590
@vadakkanstories7590 2 ай бұрын
സത്യം പുറത്തു വരട്ടെ, മാതാപിതാക്കൾക്ക് നീതി കിട്ടട്ടെ
@LoJoPe
@LoJoPe 2 ай бұрын
Respected High Court We all want this case to be looked into and bring JUSTICE for Michelle, as we want all daughters to be SAFE, as the villains are still roaming outside, and as the Kerala Police is playing FRAUD. And please set a deadline to the case in court so that it settles in an urgent basis.
@soudhasou7534
@soudhasou7534 Ай бұрын
സത്യം പുറത്തു വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു ഒരമ്മയ്ക്കും ഇങ്ങനെ ഒരു ഗതി വരുത്തല്ലേ നാഥാ
@joeljackson3544
@joeljackson3544 2 ай бұрын
നീതിമനായ ദൈവം ഈ വിഷയത്തിൽ നീതി പ്രവർത്തിക്കും ജീസസ് ഈസ്‌ great
@shifana3658
@shifana3658 2 ай бұрын
ഇതു തെളിയിക്കണം ആ അമ്മ കരഞ്ഞപ്പോൾ ഒരുപാട് കരഞ്ഞു. ഇനി ഒരു മോൾക്കും ഇങ്ങനെ സംഭവിക്കരുത്. ശ്രീങ്കണ്ഠൻ sir ഇതു ഒന്നു തെളിയിക്കാൻ സഹായിക്കണം
@sreelayam9409
@sreelayam9409 2 ай бұрын
അച്ഛാ.. അമ്മേ... കരയല്ലേ... നമ്മടെ മിഷേലിന് നീതി കിട്ടും... ഒരുപാട് പ്രാർത്ഥനയുണ്ട്.. അവൾക്ക് വേണ്ടി..
@mariammajacob130
@mariammajacob130 Ай бұрын
100 % sathyam theliyum 🙏🏻🙏🏻🙏🏻
@thomaskutty7223
@thomaskutty7223 2 ай бұрын
അമ്മയുടെ അല്ല, മാതാ പിതാക്കളുടെ സങ്കടം കണ്ടിട്ട് സഹിക്കാൻ പറ്റുന്നില്ല. അവരുടെ ആ പൊന്നോമനയോ പോയി. നീതി പീഡമെ അവർക്കു നീതിയെങ്കിലും കൊടുക്കണേ
@Mr331970
@Mr331970 2 ай бұрын
കാക്കി ശരീരത്തിൽ കയറിയാൽ ഞാൻ ആണ്‌ എല്ലാം നീയൊക്കെ എന്നെ അനുസരിച്ചു ജീവിച്ചോണം. കാലം എന്ന സത്യത്തെ പിന്തിരിപ്പിക്കാൻ ഒരുത്തനും കഴിയില്ല.സത്യം തെളിയും എത്രയും പെട്ടെന്ന്., പ്രാർത്ഥനയോടെ ആ മോളുടെ ആത്മാവിനു അശ്രുപൂക്കൾ
@lincyjaimon5409
@lincyjaimon5409 2 ай бұрын
ആരാണ് ഈ കൊടും ക്രൂരത കാണിച്ചത്, എന്ന് തെളിയിക്കണം.. ഇത് ഒരു കൊലപാതകം തന്നെ ആണ്.. പാവം മോൾ 🙏 ആ മാതാപിതാക്കൾക്ക് നീതി കിട്ടണം.. ഇനി ഒരു കുടുംബത്തിനും ഇതു പോലെ സംഭവിക്കരുത്..😢
@ammuthrikkakara2824
@ammuthrikkakara2824 2 ай бұрын
ഇതുപോലെ ഒരു അവസ്ഥ ഒരു അച്ഛനും അമ്മയ്ക്കും ഉണ്ടാവാതിരിക്കട്ടെ വളരെ സങ്കടം തോന്നുന്നു
@jinishyju7948
@jinishyju7948 2 ай бұрын
പാവം.....ഈ മാതാപിതാക്കൾക്ക് നീതി കിട്ടണേ......🙏🏻 ഒരു മക്കൾക്കും ഈ അവസ്ഥ ഉണ്ടാവരുതേ....
@SunilKumar-hx8rs
@SunilKumar-hx8rs 2 ай бұрын
ആര് ചെയ്തതായാലും അവനും അവന്റെ കുടുംബവും നശിച്ചു പോകും. കണ്ടിട്ട് കണ്ണു നനനയുന്നു 😭😭
@user-su5ne4cm5b
@user-su5ne4cm5b 2 ай бұрын
നല്ല ആൽമാർത്ഥതയുള്ള പോലീസ് കാരുടെ വാല്യൂ കളയുന്നത് ഒരു കൂറും ഇല്ലാത്ത ഇത്തരത്തിലുള്ള പോലീസ് കാരാണ്..
@Shaluvlogs123
@Shaluvlogs123 2 ай бұрын
ആത്മാർത്ഥ ഉള്ളത് എന്ന് നിങ്ങൾ പറയുന്നത് 1 ലക്ഷം പോലീസ് കാരിൽ ഒരാൾ ആയിരിക്കും... അതാണ് സത്യം
@jessychacko2071
@jessychacko2071 2 ай бұрын
ഇപ്പഴത്തെ അടിമ പോലിസിൻ്റെ ആൽമാർത്ഥത കുറച്ചു നാളു കൊണ്ടു കാണുന്നുണ്ട്. ഉദാ ഒരു പാർട്ടി കരിങ്കൊടി കാണിച്ചാൽ ലാത്തി. വേറെ പാർട്ടി കാണിച്ചാൽ മക്കളെ വേണ്ടാ വേണ്ടാ എന്നു താരാട്ട് എരണം കെട്ടവർ .വിജയൻ്റെ കോണകം കഴുകി പോലിസ്
@Sharika793
@Sharika793 2 ай бұрын
പോലീസ്കാർക്ക് അന്വേഷണം നടത്താൻ താല്പര്യം ഉണ്ടാകും. പക്ഷെ ഈ കൊലപാതകത്തിന് പിറകിൽ വലിയ സ്വാധീനം ഉള്ള ആളുകൾ ഉണ്ടെങ്കിൽ അവർ ആയിരിക്കും പോലീസിനെ സമർത്ഥത്തിൽ ആക്കുന്നത്
@reshnikareshnika3132
@reshnikareshnika3132 2 ай бұрын
ഇത് കണ്ട് ഞാൻ കരഞ്ഞു പോലീസ്കാരുടെ മക്കൾക്ക് ഈ ഗതി വരണം
@varghesepj9517
@varghesepj9517 2 ай бұрын
ഇങ്ങനെ ഉള്ള പോലീസുകാരാണ് നാടിന് ആപത്ത്, ഇങ്ങനെ ഉള്ള പോലീസുകാരെ സംരക്ഷിക്കുന്ന ഭരണകൂടവും , രാഷ്ട്രീയക്കാരും നാടിന് ആപത്ത്..!!
@LoJoPe
@LoJoPe 2 ай бұрын
45:00 - The Bike number can noted by the പര്‍വേസ് and contact the RTO Office for the name of the owner.
@maryjoseph8611
@maryjoseph8611 2 ай бұрын
എല്ലാം വെളിപ്പെടുത്തുന്ന, പ്രവർത്തനനിരതനായ,പരിശുദ്ധാത്മാവ്... മിഷേലിന്റെ മാതാപിതാക്കൾക്കൊപ്പം ഉണ്ട്.. എല്ലാ താമസിയാതെ വെളിപ്പെടുത്തിതരും.. പ്രാർത്ഥിക്കാം🙏🔥🙏
@beenasyam9820
@beenasyam9820 2 ай бұрын
പാവങ്ങൾ 😥😥😥
@bijithomas9877
@bijithomas9877 2 ай бұрын
നീതി ലഭിക്കട്ടെ
@rosybabu8593
@rosybabu8593 2 ай бұрын
Please give justice for them
@hajerk6199
@hajerk6199 2 ай бұрын
ദൈവം തെളിവ് കൊടുക്കട്ടെ 🤲
@maheshharidas5452
@maheshharidas5452 2 ай бұрын
ഈ മരണം നടക്കുമ്പോൾ ഞാൻ ഇവരുടെ വീടിന്റെ അടുത്ത് പെയിന്റിംഗ് ജോലി ചെയ്യുന്ന സമയം ആയിരുന്നു... മലയാള സിനിമാ നടൻ പിറവം സ്വദേശി ലാലു അലക്സ്‌ ന്റെ മകൻ ഈ മരണത്തിൽ പങ്കുണ്ടായിരുന്നു.. അതുകൊണ്ട് തന്നെ ഈ case തേഞ്ഞു മാഞ്ഞു പോയി...
@theDropRstation
@theDropRstation 2 ай бұрын
Thaankalk engane urappikkan pattum vyakthamaaya thelivukal illathe ? urappillathe arudeyum jeevitham nashippich kalayaruth.
@jjjishjanardhanan9508
@jjjishjanardhanan9508 Ай бұрын
Enthinn ee kruratha cheytat
@rubythomas9052
@rubythomas9052 2 ай бұрын
So sad, no mothers can watch this without tears. Let God provide comfort to this family and prove this case
@user-gg4nr3um4d
@user-gg4nr3um4d 2 ай бұрын
Ivare vilichadin dhivathinum skn sarinum valare nandhiyund
@hashimhashimhashim1922
@hashimhashimhashim1922 Ай бұрын
കരയാതെ കാണാൻ കഴിയുന്നില്ല. കൊലപാതകിയെ പുറത്ത് കൊണ്ട് വരണേ allah 🤲🤲
@limamelbin4508
@limamelbin4508 2 ай бұрын
ഈശോ ഇതിന് പരിഹാരം കണ്ടെത്തും ഉറപ്പ്, ഈ അമ്മയ്ക്കു o പപ്പ യ്ക്കും നീതി ലഭിക്കും ഈശോയുടെ കോടതി യിൽ നിന്ന് ആരും രക്ഷ പ്പെടില്ല
@raakheevijay5438
@raakheevijay5438 2 ай бұрын
Shrikanada nair Sir, please help them with your contacts. I've been following this case for a long time 😢. Please help them.
@achusblogs9656
@achusblogs9656 2 ай бұрын
Kripasnaamma mathavintte aduthu poyi udabadi eduthal mathav vayi thelikkum🙏urappu.. Amma acha.. Mathvu mirachel tharum
@carlmanlopez5209
@carlmanlopez5209 2 ай бұрын
ഈ case പിന്നിൽ ആരെങ്കിലും അട്ടി മറിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിൽ അവരുടെ കുടുംബം ഇതുപോലെ അനുഭവിക്കും.
@beenamathew660
@beenamathew660 2 ай бұрын
Heart breaking. God please give them justice. Prayers 🙏🙏
@silvi9919
@silvi9919 2 ай бұрын
നീതി ലഭിക്കട്ടെ🙏🏻
@_big_.pokx_
@_big_.pokx_ 2 ай бұрын
ഒരു ജീവൻ ഇല്ലാതാക്കാൻ ആരൊക്കെയോ എന്തൊക്കെയോ പ്രവർത്തിച്ചു. നഷ്ടപ്പെട്ടവർക്ക് അതിനെ കുറിച്ച് അറിയാൻ പോലും അവകാശം ഇല്ലേ? എന്തൊരു ഗതികെട്ട ജീവിതം ആണ് നമ്മുടെ? എത്രയോ കുട്ടികൾ ആണ് പെട്ടെന്ന് ഇങ്ങനെ കൊല ചെയ്യപ്പെട്ട് പോകുന്നത്...വീട്ടുകാർ എങ്ങനെ ഇത് ഉൾക്കൊള്ളണം! ഉന്നത ഉദ്യോഗസ്ഥർ എന്തേ ഇങ്ങനെ അലസർ ആയി പെരുമാറുന്നു? കൊല ചെയ്തവര് സുഖായി പുറത്ത് വിലസുന്നു....പക്ഷേ ദൈവം ഈ മാതാ പിതാക്കളുടെ കണ്ണുനീർ കാണും. അതിൻ്റെ ഫലം തീർച്ചയായും ഉണ്ടാകും. എത് ഉറപ്പ്. 😢
@michas2010
@michas2010 2 ай бұрын
May justice be served to this family and Michel RIP 🙏
@sapereaudekpkishor4600
@sapereaudekpkishor4600 2 ай бұрын
കൃപാസനം അച്ഛന് കണ്ടെത്താൻ കഴിയും... എന്തേ ആ വഴി തേടുന്നില്ല...!!
@leenaavarachan
@leenaavarachan 2 ай бұрын
Heart breaking episode, Prayers
@sajidamuhammedali423
@sajidamuhammedali423 2 ай бұрын
എസ്. കെ സാർ എങ്ങിനെ പിടിച്ചു നിന്നു ഈ മാതാപിതാക്കളുടെ മുന്നിൽ. റെക്കോർഡ് കണ്ടിട്ട് സങ്കടം സഹിക്കാൻ പറ്റുന്നില്ല. അപ്പോൾ ലൈവിൽ മനസ്സ് കരയാതെ പിടിച്ചു നിന്നല്ലോ. 😭😭😭 ഉദ്യോഗസ്ഥർ ഭരിക്കുന്ന ഈ നാട്ടിൽ ഇതുപോലെ ഇനി എത്ര പേർ😢😢
@Alora645
@Alora645 2 ай бұрын
സ്നേഹ സമ്പനരായ അച്ഛനും അമ്മയും.. സ്നേഹവും സുരക്ഷിതതാവും ഉള്ള ഒരു വീട്.... അ വീട്ടിൽ കണിറും കൂരിരുട്ടു നിറച്ചു ഇ കുഞ്ഞിന് എന്താണ് സംഭവിച്ചത്... അച്ഛനും അമ്മയുടെയും.എല്ല സന്തോഷവും സമാദാനവും തകർത്തവരെ എന്ന് കണ്ടു പിടിക്കും
@Kay-ee7hi
@Kay-ee7hi 2 ай бұрын
Spree Mandan Nair, you are great . We love your programme.
@Jancy-bv2dr
@Jancy-bv2dr 2 ай бұрын
God bless you
@maryvincent1181
@maryvincent1181 2 ай бұрын
Justice must be served to these adorable family 🙏🙏🙌
@sajeevakumarmp7224
@sajeevakumarmp7224 2 ай бұрын
സാർ, താങ്കൾ ഇതു 24 ന്യൂസ്‌ കൊണ്ട് വരണം.. ആ അച്ഛനും അമ്മയും ഒരു സ്‌ത്രീ കാര്യം പറയുണ്ട് അവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരാൻ സഹായിക്കണം.. ഇത്രയും അച്ഛനും അമ്മയും ആയിട്ടുള്ള അവർ അന്നേഷിച്ച പോലെ ഒരു നിയമപാലകനും ഇതു അന്നെഷിച്ചിട്ടുണ്ടാവില്ല. ദയവു ചെയ്തു അവര്ക് വേണ്ടത് sir സാധിച്ചു കൊടുക്കണം
@Anoopms-bm7jz
@Anoopms-bm7jz Ай бұрын
Aa ßthriye pidikkanam còmpulsary
@LoJoPe
@LoJoPe 2 ай бұрын
Glad that Sreekandan brought Michelle's parents and case in this show.
@susanignatious5301
@susanignatious5301 2 ай бұрын
Fr.has smiling face God bless both of you.
@jollysebastian1263
@jollysebastian1263 2 ай бұрын
So sad for the family God help theme please
@sufiyabeevi6145
@sufiyabeevi6145 2 ай бұрын
Kondupoya sthreeye kandenuparayunu avarude details purathuvidu
@SarSar-qo5kg
@SarSar-qo5kg 2 ай бұрын
അതിനു ദൈവം സഹായിക്കട്ടെ
@melvinabraham1515
@melvinabraham1515 Ай бұрын
ദൈവമേ കരയാതെ കാണാൻ പറ്റുന്നില്ല. ഈ കടും കൈ ചെയ്ത എല്ലാവരെയും ശിക്ഷിക്കേണമേ. എല്ലാം കണ്ടെത്തണം. എല്ലാരേയും ശിക്ഷിക്കണം 😢😢😢😢😢
@prexypaynter475
@prexypaynter475 2 ай бұрын
Seeing this with tears.
@joice147
@joice147 2 ай бұрын
Neethi labhikkattae...daivam parents nu shakthi nalki anuhrahikkattae....prayers...seven years aayittu parents ntae kanneer...aru ithinu samadhanam parayum...evidae aanu innathae kalathu neethy ...athu kittanamenkl ethra kalam poradanam.. ..pavam family....
@preethavinod2209
@preethavinod2209 2 ай бұрын
Yeshoye bless them
@sureshjoseph1979
@sureshjoseph1979 2 ай бұрын
Lalu Alex's son is the culprit..
@annamathew6547
@annamathew6547 2 ай бұрын
Pavam uncle& Auntie Prarthikkunnunde🙏
@mareenajomy9893
@mareenajomy9893 2 ай бұрын
Justice for Mishel, one day they will be punished whoever is behind this incident.
@sajoprince9518
@sajoprince9518 2 ай бұрын
സത്യത്തിനും നീതിക്കും മാത്രമാണ് അവസാന ജയം. നീതി സൂര്യനായ കർത്താവ് സാധിച്ചു തരും തീർച്ച... മിടുക്കിയായ ഒരു പെൺകുട്ടിയെ ആർക്കോ വേണ്ടി ട്രാപ്പിൽ പെടുത്തിയ receiptionist... എന്താണ് സംഭവിച്ചതെന്ന് ഇത് കേൾക്കുന്ന ഏതൊരു കുഞ്ഞിനും മനസ്സിലാകും.
@anila7543
@anila7543 2 ай бұрын
Lalu Alex son ben lalu alex is a culprit in this case. He escaped to usa
@tripmode81
@tripmode81 2 ай бұрын
ഈ കേസിൽ പണം വാങ്ങിയാ പോലീസ് കാർ ഉണ്ടെങ്കിൽ അവരുടെ തല മുറ മുഴുവൻ നശിച്ചു പോവണം...
@adarshkpramod597
@adarshkpramod597 2 ай бұрын
Justice
@ajitharajan3468
@ajitharajan3468 2 ай бұрын
എത്രയും പെട്ടെന്ന് മരണം കണ്ട് പിടിക്കട്ടെ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@SainabaT-dh8kl
@SainabaT-dh8kl 2 ай бұрын
ഈ മാതാപിതാക്കൾക്ക് നീതി കിട്ടട്ടെ എന്ന് നമുക്ക് ആത്മാർത്ഥമായി പ്രാർത്ഥിക്കാം 🙏🙏🙏ദൈവം സ്വീകരിക്കട്ടെ
@mohammedraffi8373
@mohammedraffi8373 2 ай бұрын
സ്വഭാവങ്ങൾ പറഞ്ഞു കേട്ടപ്പോൾ എന്റെ മോളെ സ്വഭാവം. ദൈവം ഈ ക്രിമിനൽ ആയ കൊലപാതകികളെ പുറത്ത് കൊണ്ടുവരും. ഇന്നലെങ്കിൽ നാളെ.
@LoJoPe
@LoJoPe 2 ай бұрын
43:15 - Receptionist lady friend and hostel mate is doubted
@Thrisa-wy8rp
@Thrisa-wy8rp 2 ай бұрын
God Always with you 🙏🙏🙏
@mercysebastian6065
@mercysebastian6065 2 ай бұрын
Let the Parents get Justice
@sherlydavid2348
@sherlydavid2348 2 ай бұрын
Nanni sir...ee mathapithakkalkke ingane oru avasaram koduthathine
@user-zz8xu6qw9u
@user-zz8xu6qw9u 2 ай бұрын
Sir evarkke nethi kettanam sir ee achanayum ammayaum s maximum support chayanam
@moidunniayilakkad8888
@moidunniayilakkad8888 Ай бұрын
CBI ഏറ്റെടുത്താൽ പെട്ടെന്ന് കേസ് തെളിയും എന്ന് തോന്നുന്നു.
@user-pk5fo6zx6t
@user-pk5fo6zx6t 2 ай бұрын
Daivame evarku nithikitane 🙏
@SunShine-wu1eo
@SunShine-wu1eo 2 ай бұрын
God going to bring justice .
@vargeesmathai3246
@vargeesmathai3246 2 ай бұрын
Good bless you
@lejujacob5090
@lejujacob5090 2 ай бұрын
What is the name of the police who said to come tomorrow
@joybs1
@joybs1 2 ай бұрын
Very traumatic incident was this!! I can't even imagine that how this poor parents faced this!! Our police system is really useless & terrible!
@sreedevibalan8873
@sreedevibalan8873 2 ай бұрын
ഈ മാതാപിതാക്കൾക്കു നീതി കിട്ടണേ 🙏🏻🙏🏻🙏🏻🙏🏻😭😭😭
Why You Should Always Help Others ❤️
00:40
Alan Chikin Chow
Рет қаралды 71 МЛН
Универ. 13 лет спустя - ВСЕ СЕРИИ ПОДРЯД
9:07:11
Комедии 2023
Рет қаралды 1,8 МЛН
Star Magic | Flowers | Ep# 707
44:40
Flowers Comedy
Рет қаралды 112 М.
Месть сапсана
0:55
Timminator
Рет қаралды 2 МЛН
ПОБЕЖАЛ ЗАПИСЫВАТЬ ВАЖНЫЕ ДАТЫ😂😂😂
0:57
СЕМЬЯ СТАРОВОЙТОВЫХ 💖 Starovoitov.family
Рет қаралды 3,2 МЛН
УКРАЛИ портфель с ДЕНЬГАМИ у БИЗНЕСМЕНА 😱 #shorts
1:00
Лаборатория Разрушителя
Рет қаралды 3,6 МЛН