"പക്ഷെ എന്റെ മകളെ ഈ അമ്മ ഒരിക്കലും ശപിക്കില്ല" | Flowers Orukodi 2 | Ep # 53

  Рет қаралды 222,540

Flowers Comedy

Flowers Comedy

Ай бұрын

2016-ൽ കാണാതായ ഇരുപതിലധികം മലയാളികൾ ഭീകര സംഘടനയായ ഐഎസ് ക്യാമ്പിലെത്തിയ വാർത്ത വലിയ രീതിയിൽ ചർച്ചയായിരുന്നു. അതിൽ തിരുവനന്തപുരം മണക്കാട് സ്വദേശിനിയായ നിമിഷ എന്ന ഫാത്തിമയുമായി ബന്ധപ്പെട്ട വിവാദം ഏറെ മാധ്യമശ്രദ്ധ നേടിയിരുന്നു. 2013ൽ, കാസർകോട് പൊയിനാച്ചി സെഞ്ച്വറി ഡെന്റൽ കോളജ് അവസാനവർഷ വിദ്യാർഥിനിയായിരിക്കെയാണ് മതം മാറിയ നിമിഷ, ഫാത്തിമ എന്ന പേര് സ്വീകരിച്ചത്. പിന്നീട് പാലക്കാട് യാക്കര സ്വദേശി ബെക്സണുമായി (ഇസ) വിവാഹം കഴിഞ്ഞശേഷം നിമിഷയും ഭർത്താവും ശ്രീലങ്കയിലേക്ക് കടക്കുകയും അവിടെ നിന്നും അഫ്ഗാനിലേക്ക് പോയി എന്നുമാണ് റിപ്പോർട്ടുകൾ. ഭീകരസംഘടനയുമായുള്ള നിമിഷയുടെ ബന്ധത്തിൽ അമ്മ ബിന്ദുവും ഏറെ പ്രായാസങ്ങൾ അനുഭവിച്ചു. ഐ എസ് സംഘത്തിൽ നിമിഷ എത്തിപ്പെട്ടത് എങ്ങനെയെന്ന വെളിപ്പെടുത്തലുമായി അമ്മ ബിന്ദു ഫ്ലവേഴ്സ് ഒരു കോടി വേദിയിൽ എത്തുകയാണ്.
The news of more than 20 Malayalis being found at the IS terrorist camp after going missing for days was a heat wave in 2016. Among those, the controversy related to Nimisha, a native of Manakkad, Thiruvananthapuram gained massive media attention. Nimisha's mother Bindu also suffered a lot due to her relationship with the terrorist organization. In this episode of 'Flowers Oru Kodi', Nimisha's mother discloses how she ended with the IS group.
#flowerstv #flowersorukodi2 #bindusampath

Пікірлер: 585
@jcadoor204
@jcadoor204 Ай бұрын
ബിന്ദുച്ചേച്ചിയുടെ അനുഭവം ഒരു അമ്മയ്ക്കും ഉണ്ടാകാതിരിക്കട്ടെ💯🙏
@jameelamanikoth4390
@jameelamanikoth4390 Ай бұрын
ഒരു യഥാർഥ അമ്മ.മക്കളെ സ്നേഹിച്ചുപോയി.ഒരമ്മമനസ്സ്അറിയുന്നവർ സഹോദരിയെ കുറ്റപ്പെടുത്തില്ല.
@alletjohn938
@alletjohn938 Ай бұрын
Al maidu huda
@mariammajacob130
@mariammajacob130 15 күн бұрын
Yes yes yes. I heard so many mothers curse their children, but I appreciate her culture and love towards srimathi Bindu. Keep it uo👍
@Test-xt4zg
@Test-xt4zg 9 күн бұрын
Ith nere thirichayirunnu enkil kuttappeduthiyene.
@unnikrishnan5233
@unnikrishnan5233 Ай бұрын
മക്കൾ, ഏതേലും വഴിക്കു തെറ്റിപോയാൽ,,,, ഒരു പരിധിക്ക് അപ്പുറം എന്തിനാണോ ആവോ മാതാപിതാക്കളെ കുറ്റം പറയുന്നത് ന്നു മനസ്സിലാവുന്നില്ല.. ഏതൊരു മാതാപിതാക്കളും.. മക്കൾ വഴിതെറ്റി പോകാൻ ആഗ്രഹിക്കില്ലല്ലോ.
@NirmalaDevi-ds3ly
@NirmalaDevi-ds3ly Ай бұрын
അതെ വളരെ വളരെ ശരി, കോൺഗ്രസ്
@anijadevis4470
@anijadevis4470 Ай бұрын
Correct
@sarithavijesh1
@sarithavijesh1 Ай бұрын
Satyam...oru age kazhinjal ee makalum veroru person aanu... parents nu pinne onnum cheyanila
@user-og6bs6jh7c
@user-og6bs6jh7c Ай бұрын
ഒരു പരിധി വരെ മാത്രമേ മക്കളെ നിയന്ത്രിക്കാൻ കഴിയൂ അതു സത്യം ആണ്. പക്ഷെ രാജ്യദ്രോഹികളായി മാറുമെങ്കിൽ മക്കളെ 'parents തള്ളിപറയുക തന്നെ ചെയ്യണം
@cleverthinker129
@cleverthinker129 Ай бұрын
​@@user-hk8tl6le8rath parayaane pattum
@user-nv3yh4hj6y
@user-nv3yh4hj6y Ай бұрын
അമ്മ പറഞ്ഞത് ശരിയാണ് ഇതൊക്കെ നിരോധിക്കേണ്ട സമയം കഴിഞ്ഞു കുറെ ചാനലുകൾ ഉണ്ട് 🙏
@abcdefgh8403
@abcdefgh8403 Ай бұрын
കേരള സ്റ്റോറിയിലെ ഈ കഥ തന്നെയല്ലേ പറയുന്നത്? ഇത്രയും എവിടെൻസ് ഉണ്ടായിട്ടും മലയാളികൾ അങ്ങനെയൊരു സംഭവം നടന്നിട്ടില്ല എന്ന് പറയുന്നതിന്റെ യുക്തിഎന്താണ്? കേരള സ്റ്റോറിൽ കാണിച്ച ഓരോ സംഭവങ്ങളും സത്യമാണെന്ന് victims സംസാരത്തിൽ നിന്നും മനസ്സിലാവും. Why did not we appreciate that movie which gives a warning message to society?
@linithaathish2613
@linithaathish2613 22 күн бұрын
Yes.real incident. The people rejecting is they r telling lie
@Drmu466
@Drmu466 6 күн бұрын
Yes nimisha was my senior at college
@Sharika793
@Sharika793 Ай бұрын
ഒരു മകൻ ഇന്ത്യൻ ആർമിയുടെ മേജർ ആണ്. മകൾ ഐ എസിൽ പോയി അതിന് ഈ ചേച്ചിയെ കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ല. ഇവർ ഒരു തെറ്റും ചെയ്തിട്ടില്ല എന്ന് ഈ വീഡിയോ കണ്ടപ്പോൾ മനസിലായി.. ഇവരെ രാജ്യദ്രോഹി എന്ന് ഒരിക്കലും വിളിക്കരുത്. കാരണം രാജ്യത്തെ സ്നേഹിക്കുന്ന രാജ്യത്തിനു വേണ്ടി ജീവിക്കുന്ന ഒരു മകന്റെ അമ്മയായത് കൊണ്ട്
@sobhav390
@sobhav390 Ай бұрын
Yes ❤
@Anurag-nm7nn
@Anurag-nm7nn Ай бұрын
ആര് പറഞ്ഞു മേജർ എന്ന്,
@rajendrannair6804
@rajendrannair6804 Ай бұрын
അയാളെയും ശരിക്കും മിലിറ്ററി അധികാരികൾ രഹസ്യമായി ഒബ്സെർവ് ചെയ്യണം. ഈ കുടുംബത്തിലെ അംഗം ആണല്ലോ?
@rajendrannair6804
@rajendrannair6804 Ай бұрын
മേജർ അല്ല സ്ത്രീയേ minor.
@geethakumari4551
@geethakumari4551 Ай бұрын
I see​@@rajendrannair6804.m
@marymetteldajohn9764
@marymetteldajohn9764 Ай бұрын
U remarried and havegot a very supportive husband.That is the best thing hapoend in ur life.Thank God for giving u such an understanding son and husband.
@I_am_an_Indian_first
@I_am_an_Indian_first Ай бұрын
നമുക്ക് മുന്നിൽ ഉദാഹരണങ്ങളുണ്ട്, പക്ഷേ ഇപ്പോഴും ചിലർ പറയുന്നു Kerala Story വ്യാജമാണെന്ന്😢😢
@jjjishjanardhanan9508
@jjjishjanardhanan9508 Ай бұрын
True
@BasheerTk-ri5kq
@BasheerTk-ri5kq 27 күн бұрын
Muslimalla.pranyichathu.avarthannemathammariyatha.athinteokkepinnilkaliveteya.
@AdvaithAnil-px5zz
@AdvaithAnil-px5zz 22 күн бұрын
Athaanu money power
@valsalakp4037
@valsalakp4037 20 күн бұрын
Kerala Story വ്യാജം തന്നെയാണ്. 3-4 /5 - 8 ആൾ ജോഡികൾ അങ്ങനെയുണ്ടെങ്കിൽത്തന്നെ കേരളം ഇതാണെന്നു പറയാമോ??? ഇതിൻ്റെ പതിന്മടങ്ങ് നടക്കുന്ന സംസ്ഥാനങ്ങളുടെ സ്റ്റോറി BJP ഇറക്കാത്ത തെന്തെന്നാണ് നിങ്ങൾ ചിന്തിക്കേണ്ടത്. ഒരു ക്ലാസ്സിൽ ഒരു കുട്ടി വികൃതിയോ-- ലഹരി ഉപയോഗിച്ചുതോ -- മറ്റ് എന്തെങ്കിലും തെറ്റു ചെയ്ത തോ ആണെങ്കിൽ ആക്ലാസ്സിലുള്ളുഴുവൻ കുട്ടിൾ മാത്രമല്ല ആസ്ക്കൂളിലെ മൊത്തം കുട്ടികളും മഹാമോശം എന്ന് പറഞ്ഞാൽ ??? നിങ്ങളുടെ രണ്ടു കുട്ടികൾ രണ്ടു ക്ലാസ്സുകളിലായി അവിടെ നന്നായി - - ഇതറിയാതെ പഠിക്കുന്നു... നിങ്ങൾ സമ്മതിക്കുമോ മറ്റുളളവരുടെ അഛനമ്മമാർ -- അദ്ധ്യാപകർ - നാട്ടുകാർ ഇതംഗീകരിക്കുമോ??? അതേ കേരള സമൂഹവും ചെയ്തിട്ടുള്ളു.
@Rainbowmedia4089
@Rainbowmedia4089 Ай бұрын
The "Real Kerala Story ".....😢😢😢😢
@sureshazhikkath2749
@sureshazhikkath2749 Ай бұрын
ബിന്ദുവിനോട് ഒരുപാട് ബഹുമാനം തോന്നുന്നു മകൾ വഴിതെറ്റിയാലും ഒരമ്മക്കും മക്കളോടുള്ള സ്നേഹം കുറയില്ല അഭിനന്ദനങ്ങൾ
@mariyammaliyakkal9719
@mariyammaliyakkal9719 Ай бұрын
നിമിഷ ഫാത്തിമക് പ്രേമം അല്ല, അവൻ വിവാഹം കഴിച്ചു ചതിച്ചു,Is കെണിയിൽ വീഴ്ത്തി.... അവൾ നല്ല കുട്ടിയായിരുന്നു ഡിക്സ്ൺ പെട്ടെന്ന് പേരുമാറ്റി മുസ്ലിമായി അവളെ കെട്ടി നാടുകടത്തി. അവർ 2ക്രിസ്ത്യൻ brothers ആസൂത്രിതമായി രണ്ടു പെൺകുട്ടികളെ ചതിച്ചു കൊണ്ടുപോയി.... (അവർ ഇസ്‌ലാമിന്റെ ശത്രുക്കൾക്ക് വേണ്ടി ചാവേർ ആയി.) അവരെ യാത്ര അയച്ചത് പാലക്കാട്ടെ ക്രിസ്ത്യൻ കുടുംബമാണ്. കേരളത്തിൽ ഇസ്‌ലാം വിരോധം വള ർത്താനുള്ള ഒരു നാടകമാണ് ക്രിസംഘികൾ അവരെ വച്ചു കളിച്ചത്. അതു തെളിയിക്കേണ്ട സർക്കാരും പോലീസും മുസ്ലിങ്ങളെ പ്രതിക്കൂട്ടിൽ നിർത്തി വർഗീയത വളരാൻ അനുവതിച്ചു വോട്ടാണ് വേണ്ടത്.... സർക്കാർ അവരെ തിരിച്ചു കൊണ്ടുവന്നു കോടതിയിൽ വിചാരണ ചെയ്തില്ല
@user-og6bs6jh7c
@user-og6bs6jh7c Ай бұрын
മക്കൾ എന്ത് തെറ്റ് ചെയ്താലും അമ്മമാർ സ്നേഹിച്ചു കൊണ്ടിരുന്നാൽ പിള്ളേർക്ക് തെറ്റ് ചെയ്യാൻ അത് പ്രോൽസാഹനം ആവുകയല്ലേ ചെn യ്യുക
@adhithyaathi9449
@adhithyaathi9449 Ай бұрын
​@@mariyammaliyakkal9719 ഈ പാരമ്പര്യമായി മുസ്ലീം കുടുംബത്തിൽ ഉള്ള ആളാവും നിങ്ങൾ. എനിക്ക് ധാരളം മുസ്ലീം സുഹൃത്തുക്കൾ ഉണ്ട്. പക്ഷേ ഞങ്ങളാരും മതം പറയാറില്ല. അത്രയും നല്ല ബന്ധവും ഉണ്ട്. പക്ഷേ ഞങ്ങളുടെ കൂടെ ഒരാൾക്ക് പണ്ട് പഠിച്ച കോളജിൽ ഉള്ള സുഹൃത്തുക്കൾ വഴിയോ മറ്റോ ഇസ്ലാമിക വിശ്വാസം ഉണ്ട്. അവൻ ആദ്യം അധിക ഹിന്ദു വിശ്വാസി ആയിരുന്നു. ഇപ്പോ പക്ഷേ ഇവൻ നമ്മളോട് വാ തുറന്നാൽ ഇസ്ലാം ശരി എന്ന് നേരെ അല്ലാതെ പറയും. പരലോക വിശ്വാസവും മറ്റും ഇസ്ലാമിക കാര്യങ്ങൾ വാദിക്കും. തികച്ചും വർഗ്ഗീയത പറയും. അതായത് വിശ്വാസത്തിൽ പ്രാന്തുള്ള കുറെ ജനങ്ങൾ നാട്ടിലുണ്ട്. അവന്മാരെ ഒരു മത പണ്ഡിതർക്കും തിരുത്താൻ ആവില്ല. ഇത് നേരിട്ടെനിക്ക് അറിയാവുന്ന കാര്യാണ്. മതം മാറിയവർക്ക് വർഗ്ഗീയത കൂടും
@CicilMary-be4nq
@CicilMary-be4nq Ай бұрын
സത്യമാണ് ഈ ചേച്ചി പറയുന്നത്.... ആ കുട്ടിയെ isis ചേരാൻ ഇടനിന്ന ആളുകൾ ഇവിടെ സുഖമായി ജീവിക്കുന്നു...അവരെ ഒന്നും ചെയ്യാൻ നമ്മുടെ ഭരണ സംവിധാനത്തിന് താല്പര്യം ഇല്ല...😢പാവം ചേച്ചി😢😢
@mymemories8619
@mymemories8619 Ай бұрын
Ithokke oru narakam alle IS polum Allenkil tankal paranjath pole cheyyan enthina madikkunne athum midi sarkar
@rajaniskitchen
@rajaniskitchen Ай бұрын
ബിന്ദുവിനെ എനിക്കറിയാം പാവം ഒരു അമ്മ ആണ് രണ്ടു മക്കളെയും പൊന്നുപോലെ സ്നേഹിച്ച ഒരു അമ്മ ബിന്ദുവിന് മനസ്സിന് നല്ല ധൈര്യം കൊടുക്കട്ടെ ദൈവം🙏❤️
@mariyammaliyakkal9719
@mariyammaliyakkal9719 Ай бұрын
ആമീൻ...
@angel0fangelsangel504
@angel0fangelsangel504 Ай бұрын
അവൾക്ക് രണ്ടാം കെട്ടിയ വന്നുണ്ട്🤮
@goldie7689
@goldie7689 Ай бұрын
@@angel0fangelsangel504 Athentha rendamathu kalyanam kazhikkunnavare kandal vomiting varumo ?
@angel0fangelsangel504
@angel0fangelsangel504 Ай бұрын
@@goldie7689 അഴുക്ക് സാധനം.. വേഷം കെട്ടി നടക്കുന്ന സാധനം
@susanabraham8875
@susanabraham8875 Ай бұрын
@@angel0fangelsangel504 is it a big mistake ,what type of angel are you???
@jincyanu5003
@jincyanu5003 Ай бұрын
ആ അമ്മ ഒരു തെറ്റും ചെയ്തിട്ടുണ്ടാവില്ല, രണ്ടു മക്കളിൽ ഒരാൾ രാജ്യത്തിന് വേണ്ടി ജീവിക്കുന്നു ഒരാൾ രാജ്യ ദ്രോഹിയായി, ഈ അമ്മ ശെരിക്കും ബോൾഡ് ആണ്. പിന്നെ അവർ ഒരമ്മയാണ്. ❤❤❤❤
@lizzysony2356
@lizzysony2356 Ай бұрын
ബിന്ദു ഓരോ അമ്മമാരുടെയും പ്രാർഥന നിങ്ങളോട് ഒപ്പം ഉണ്ട് 🙏🙏🙏
@baboosnandoos9721
@baboosnandoos9721 Ай бұрын
Yes
@user-mk4up1vf9z
@user-mk4up1vf9z Ай бұрын
Understand this mothers worry. She alerted the government officials many times and everyone ignored her plea,. Really appreciated her strong response.
@satyabhamakrishnan108
@satyabhamakrishnan108 Ай бұрын
Yes theevravadhiyude koode ayacha aah judge shavam anubhavichu cheetu keerum ..
@preethuu9625
@preethuu9625 28 күн бұрын
She put the max effort a mother can ,still the family who cheated her and her daughter is living a lavish life there with the money earned by such filthy means nobody dares to question them even today,the fact that she is also a mother of military person is more painful,but her mental strength is really appreciable,have seen her daughter in school days at tuition class from what I assume is that she was a very silent girl and her vulnerability was very well used by culprits in trapping her may b
@artips8485
@artips8485 Ай бұрын
ഫോൺ തന്നെ ആണ് മാതാപിതാക്കൾ ക്ക്‌ തലവേദന 😭
@user-su3fz4be3k
@user-su3fz4be3k 28 күн бұрын
Kerala story യിലും അതിലെ പെണ്ണ് തിരുവനന്തപുരത്ത് നിന്നും കാസര്‍ഗോഡ് പഠിക്കാൻ പോയി ഹോസ്റ്റലില്‍ താമസിച്ച് hostel mate ആണ്‌ മതം മാറ്റുന്നത്.
@AdvaithAnil-px5zz
@AdvaithAnil-px5zz 22 күн бұрын
Nimishayude kadha
@shibujoseph3956
@shibujoseph3956 Ай бұрын
She is so good in her thoughts and stand for values in her life. I appreciate her.
@priyaavinash3816
@priyaavinash3816 Ай бұрын
Yes has very good clarity of thoughts.. sad such things happened in her life.
@sasikumar2375
@sasikumar2375 Ай бұрын
Bindhu sampath. Is very sensible Amma congratulations Amma
@reenaK-ut3in
@reenaK-ut3in Ай бұрын
പുകവലി , മദ്യപാനം ആരോഗ്യത്തിന് ഹാനികരം. എന്നെഴുതി വച്ചു ജനങ്ങളെ കബളിപ്പിക്കുന്നു. എന്നാല് അതു നിർമ്മാണം നടത്തുന്ന മാഫിയക്കെതിരെ ഒരു കോടതിയും ചലിക്കില്ല. കാരണം അവരുടെ വരുമാനം തന്നെ. 😂
@cbalakrishnan2429
@cbalakrishnan2429 Ай бұрын
Satyam smoking dangerous ennezhuthii cigarette sale chheyunnadhum criminal kuttam tanneyanu.
@jeenathomas4999
@jeenathomas4999 Ай бұрын
Thanks flowers for bringing Bindu to this show. She represents the good and bad side of our society.. Society only with you, if you have wealth and status.
@varthinkal5692
@varthinkal5692 Ай бұрын
പാവം മകളെ ഓർത്തു വേദനതിന്നുന്ന ഹൃദയം ചിരിക്കുന്നതു കാണുമ്പോൾ ഞാൻ എന്ന അമ്മ കരയുന്നു എന്തുമാത്രം ആളുകളുടെ മുമ്പിൽ അധിക്ഷേപിക്കപ്പെട്ടു.
@abrahamcherian1067
@abrahamcherian1067 Ай бұрын
😊😊😊😊😊😊😊😊😊😊😊😊😊😊😊😊
@keerthananandana
@keerthananandana Ай бұрын
Satyam
@sindhu3728
@sindhu3728 Ай бұрын
നല്ല അമ്മ മക്കളെ ജീവനുതുല്യം സ്നേഹിക്കുന്നവൾ ദൈവം അനുഗ്രഹിക്കട്ടെ🙏🙏
@rajendrannair6804
@rajendrannair6804 Ай бұрын
നീ ദേശദ്രോഹി സ്ത്രീയെ പിന്തുണക്കുന്നു.ഭീകരർക്കു ലൈംഗിക അടിമയായി സേവിക്കാൻ സിറിയയിൽ പോകാനാണോ പരിപാടി?
@sureshsaga9070
@sureshsaga9070 Ай бұрын
സ്വർഗ്ഗരാജ്യം തേടിപ്പോയവർ ഈ നരകത്തിലേക്ക് തിരികെവരേണ്ട കാര്യമുണ്ടോ?
@sreejithsreesreejithsree6897
@sreejithsreesreejithsree6897 Ай бұрын
രാജ്യത്തിനു വേണ്ടി വീരമൃത്യു വരിച്ച ധീരജവന്മാരുടെ കുടുംബങ്ങളുടെ ദുഖത്തേക്കാൾ വലുതല്ല രാജ്യദ്രോഹിയായ ഒരുവളുടെ അമ്മയായ ഈ സ്ത്രീയുടെ ദുഃഖം.
@sheelakumary7386
@sheelakumary7386 Ай бұрын
Yes
@ajithabijoy
@ajithabijoy Ай бұрын
Yes
@manojmanojvk8333
@manojmanojvk8333 Ай бұрын
Yes
@SanthoshKumar-ud7rh
@SanthoshKumar-ud7rh Ай бұрын
Yss
@priyasnair9276
@priyasnair9276 Ай бұрын
അതെന്താ ഈ അമ്മയുടെ ദുഃഖം ദുഃഖമല്ലേ. പാവം അമ്മ
@jayakumardl8159
@jayakumardl8159 Ай бұрын
ഒരു അമ്മയുടെ ദുഃഖം പറഞ്ഞറിയിക്കാൻ കഴിയില്ല. ദൈവം എല്ലാം അറിയുന്നുണ്ട്.
@greshmagirikumar955
@greshmagirikumar955 26 күн бұрын
ഏത് ദൈവം???
@Nadeerarazck532
@Nadeerarazck532 Ай бұрын
അമ്മ സ്നേഹിക്കുന്ന പോലെ ഈ ലോക ത്തു ആരും മക്കളെ സ്നേഹിക്കൂല... ആ കുട്ടി റിയാതെ പെട്ട തല്ലേ... മുസ്ലിം മായ നിക്ക് തന്നെ ആ കുട്ടി യെ മുസ്ലിം മാക്കിയ വരോണ്ട് വെറുപ്പ് തോന്നുന്നു...
@tharabs9731
@tharabs9731 Ай бұрын
Ellarum human aya mathi.....lle....culture mix akathe ...loving each other,sharing the special dinners,....hw loving was hindu and muslim earlier...ippo. dress Mari, sneham Mari.....okke tirich varum oru nal
@Mayookha-
@Mayookha- Ай бұрын
Muslim ayathalalo ivadthe prshnm rajyadroham ath ini aranelum kshemikan patatha thett thanne ahn
@user-ir2ne2xt1b
@user-ir2ne2xt1b Ай бұрын
ഈ തിവൃവാദികളെ ആരാണ് ലോഹത്തിന് ഉണ്ടാക്കി കൊടുത്തത് അത് ലോഹത്തിലെ വൻശക്തി ഗൾ ഈ പാവം അമ്മ എന്ത് തെറ്റാണ് ചെയ്തത്
@Jasmine-wy3hc
@Jasmine-wy3hc Ай бұрын
ആരാണാവോ? അമേരിക്ക എന്നാവും സുടു ഉദ്ദേശിക്കുന്നത്. അതിനു ഒരു ഉത്തരവാദിയെ ഉള്ളു.1400വർഷം മുൻപ് ജീവിച്ചു മരിച്ച മൊഹമ്മദ്‌ എന്ന കാട്ടറബി.
@sureshsaga9070
@sureshsaga9070 Ай бұрын
തെറ്റ് ചെയ്ത മകളെ ഈ അമ്മ ഇപ്പോഴും ന്യായീകരിക്കുകയും കൊണ്ടുവരാൻ ശ്രമിക്കുകയും ചെയ്യുന്നു അതാണ് നാട്ടുകാരും പൊതുജനങ്ങളും എതിർക്കുന്നത്.
@adhithyaathi9449
@adhithyaathi9449 Ай бұрын
അമ്മയാണ് എന്നത് മാത്രമാണ്. മരിക്കും വരെ അവര് വേദനിക്കും. മകളെ കൊണ്ടു പോകാൻ നിന്നവർക്ക് ശിക്ഷ കിട്ടീലാന്നാ അവര് പറയുന്നത്
@kumaripillai1433
@kumaripillai1433 Ай бұрын
മകൾ ചെയ്ത തെറ്റിന് ഒരു അമ്മയെ കുറ്റം പറയുന്നത് എന്തിനാ. ഒരു അമ്മയും അറിഞ്ഞു കൊണ്ട് അവരുടെ മകളെ ഒരു തെറ്റിലേക്ക് വിടില്ല. ഉറപ്പാണ് . എന്തിനാ വെറുതെ ഒരാളെ കൊല്ലതെ കൊല്ലുന്നെ
@godofsmallthings2511
@godofsmallthings2511 Ай бұрын
No one blaming this mother for loving her daughter, people are blaming this lady for her attempts to bring her terrorist daughter back to india
@jaisychacko9397
@jaisychacko9397 Ай бұрын
Yes
@mariyammaliyakkal9719
@mariyammaliyakkal9719 Ай бұрын
നിമിഷ ഫാത്തിമക് പ്രേമം അല്ല, അവൻ വിവാഹം കഴിച്ചു ചതിച്ചു,Is കെണിയിൽ വീഴ്ത്തി.... അവൾ നല്ല കുട്ടിയായിരുന്നു ഡിക്സ്ൺ പെട്ടെന്ന് പേരുമാറ്റി മുസ്ലിമായി അവളെ കെട്ടി നാടുകടത്തി. അവർ 2ക്രിസ്ത്യൻ brothers ആസൂത്രിതമായി രണ്ടു പെൺകുട്ടികളെ ചതിച്ചു കൊണ്ടുപോയി.... (അവർ ഇസ്‌ലാമിന്റെ ശത്രുക്കൾക്ക് വേണ്ടി ചാവേർ ആയി.) അവരെ യാത്ര അയച്ചത് പാലക്കാട്ടെ ക്രിസ്ത്യൻ കുടുംബമാണ്. കേരളത്തിൽ ഇസ്‌ലാം വിരോധം വള ർത്താനുള്ള ഒരു നാടകമാണ് ക്രിസംഘികൾ അവരെ വച്ചു കളിച്ചത്. അതു തെളിയിക്കേണ്ട സർക്കാരും പോലീസും മുസ്ലിങ്ങളെ പ്രതിക്കൂട്ടിൽ നിർത്തി വർഗീയത വളരാൻ അനുവതിച്ചു :വോട്ടാണ് വേണ്ടത്.... സർക്കാർ അവരെ തിരിച്ചു കൊണ്ടുവന്നു കോടതിയിൽ വിചാരണ ചെയ്തില്ല
@ananthskumar2654
@ananthskumar2654 Ай бұрын
​@@mariyammaliyakkal9719 😂😂😂 മുസ്ലിം കമ്മ്യൂണിറ്റിയിൽ പെട്ട ആര് തെറ്റ് ചെയ്താലും ഇതുപോലെ ന്യായീകരിച്ചോളണം. ഇനി ISIS ജൂതന്മാരാണെന്ന് കൂടി പറ. അപ്പോഴേ complete ആവൂ.
@mariyammaliyakkal9719
@mariyammaliyakkal9719 Ай бұрын
@@ananthskumar2654 എന്താ സംശയം സ്ഥാപകന്റെ പേര് ഡേവിഡ് ഹെഡ്‌ലീ എന്നല്ലേ..? നിന്റെ അയല്പക്കത്തെ, പരിചയത്തിൽ ആരെങ്കിലും muslim സിറിയയിൽ പോയിട്ടുണ്ടോ?
@lethasnair1626
@lethasnair1626 Ай бұрын
You are real mother. You fought for your daughter bravely.
@ajithalekha712
@ajithalekha712 Ай бұрын
ഈ പ്രായത്തിലും മുടി, എത്ര മനോഹരം ❤
@sureshazhikkath2749
@sureshazhikkath2749 Ай бұрын
ഇവറെ കുറ്റമ്പറയുന്നവരുടെ മാനസികാവസ്ഥ പരമ ദയനീയം
@linithaathish2613
@linithaathish2613 22 күн бұрын
Correct
@shebamathew6703
@shebamathew6703 Ай бұрын
Hats off to Nimisha’s mom… such a brave lady… her confidence and trust in God will prove one day she’s right
@SindhuSASindhu
@SindhuSASindhu Ай бұрын
Very valuable heart touching talk😮😢 what a fate😢
@priyankabrijith31
@priyankabrijith31 Ай бұрын
ഇപ്പോഴും ഇവരെ മോശമായി പറയുന്ന ആളുകൾ ഇവിടുണ്ട് എന്ന് comments കണ്ടപ്പോ മനസിലായി ..അവരെ ഒരമ്മയായി മാത്രം കണ്ടാ പോരെ
@arfathpa4106
@arfathpa4106 Ай бұрын
ശെരിയാണ് അമ്മക്ക് മകൾ makal തന്നെയല്ലേ
@jagadasubramanian3273
@jagadasubramanian3273 Ай бұрын
U😮😮😢😅😅 ok CT JB bi.. 😊😊😅 Ok ok TX es type i. 😊😊😅😅😅😮😮😮😢😢🎉🎉🎉😂😂😂😂❤🎉🎉🎉​@@arfathpa4106
@VICHUSIRACHU
@VICHUSIRACHU Ай бұрын
🎉😊
@sartha123
@sartha123 Ай бұрын
ഈ അമ്മയാണല്ലോ മകളെ പറഞ്ഞയച്ചതും മരുമോനോട് ഒലിപ്പിച്ചതും ഒക്കെ ഓഡിയോ എല്ലാവരും കേട്ടതല്ലേ .സമൂഹം ഒറ്റപ്പെടുത്തിയപ്പോളാണോ അമ്മയക്ക് ബോധം വന്നത് .തെറ്റ് ചെയ്തവർ ശിക്ഷിക്കണം .
@priyankabrijith31
@priyankabrijith31 Ай бұрын
@@sartha123 ഇതിലും വലിയ ശിക്ഷയൊന്നും ഇനി ഈ അമ്മക്ക് കിട്ടാനില്ല
@vijishanmu7352
@vijishanmu7352 25 күн бұрын
Kerala story film njaan kandathu ente 2മാസം പ്രായമുള്ള മോളെയും കൊണ്ടാണ്. ഫിലിം കണ്ട് കഴിഞ്ഞപ്പോ എൻ്റെ കുഞ്ഞിനെ എൻ്റെടുത്തൂന്നു വേറെ എങ്ങും വിട്ടു പഠിപ്പിക്കല്ലേ എന്നും പറഞ്ഞു ഞാൻ കരഞ്ഞു. ഇത്രേം വളർത്തി വലുതാക്കിയ aa അമ്മ എന്തും മാത്രം കരഞ്ഞിട്ടുണ്ടാകും. എൻ്റെ നാട്ടിൽ എന്തൊക്കെയാ നടക്കുന്നത്😢
@nmeadia4089
@nmeadia4089 11 күн бұрын
സ്ട്രോങ്ങ് ലേഡി ☺️ proud of you amma ❤
@jinugeorge8635
@jinugeorge8635 Ай бұрын
Strong aayi erikku Amma. You have gone through a lot already.
@nyzilnyzil8821
@nyzilnyzil8821 Ай бұрын
Valere nalla answers great job and great question also
@uniquegirlsujatha7097
@uniquegirlsujatha7097 Ай бұрын
Bindu is a very mature person. Out of her bitter life experiences she has attained that level of maturity. She is even mentioning that she got free gift in the form of 2 children, her husband who is the father of the children escaped. She as a mother only loved her children. The Society is also responsible for her daughter to get into the terrorist activities. The college, her friends, and her associates were all part of the society. She is pointing out some of the serious issues such as multiple Sim cards.
@susanabraham8875
@susanabraham8875 Ай бұрын
Last dialogue touch my heart😢
@rjakkara
@rjakkara Ай бұрын
Yes madam, clarification kodukkathirikkanu nalathu namal maduthu pokum
@mylovingpetsandanimals9284
@mylovingpetsandanimals9284 Ай бұрын
ഇപ്പോഴൊക്കെ മുസ്‌ലിം ട്രാപ്പിനെ പറ്റി എല്ലാവര്കും അറിയാം. അതുകൊണ്ട് അമ്മയെ ഇപ്പോൾ ആരും കുറ്റം പറയാൻ chance ഇല്ല. അതിനുള്ള credit സെബാസ്റ്റ്യൻ പുന്നാക്കൽ, കൊടിത്തോട്ടം, casa, etc ആളുകൾക്ക് കൊടുക്കണം
@jameelamanikoth4390
@jameelamanikoth4390 Ай бұрын
ഒരു മുസ്ലിമും ഒരമ്മയെ വേദനിപ്പിക്കും മെന്ന് പഠിപ്പിക്കില്ല രണ്ടു മക്കളുള്ള ഒരു മുസ്ലിം പെണ്ണ് ഒരു ഹിന്ദുവായ ഒരാളുടെ കൂടെ കോടതിയിൽ നിന്നും പോകുന്പോൾ മക്കൾപോകല്ലേയുമ്മായെന്നു നിലവിളിച്ചു കരയുന്നത് കണ്ടത് എന്നെപോലുള്ള ഉമ്മമാർ സങ്കടത്തോടെ കണ്ടു.അതെന്തു ട്റാപ്പാണേന്നറിയില്ല.എന്റെയൊരു സുഹൃത്ത് ഒന്പതാം ക്ളാസിൽ പഠിക്കുൻപോളായിരുന്നു കല്യാണം.ഭർത്ഥാവ് ജോലിസ്ഥലത്ത് കൂട്ടി സന്തോഷത്തോടെ ജീവിക്കുന്നു.മക്കളുള്ള അവൾ ഹിന്ദുവായിരുന്നു കൃസ്ത്യൻ ചെക്കന്റെ കൂടെ ഒളിച്ചോടി.ഭർത്താവ് മാനസിക രോഗിയായി ആന്ത്റയിൽ മരിച്ചു അവൾ കൂലി തൊഴിലെടുത്ത് മക്കളെ പോറ്റി ജീവിക്കേണ്ടി വന്നു.എന്റെ കാലക്കേടിനു എനിക്കങ്ങിനെ തോന്നിപ്പോയി മോളേയെന്നിണെന്നോട് പറഞ്ഞത്.ആർക്കറിയാം മുസ്ലിമിന്റെ കൂടെയാണെങ്കീൽ ട്റാപ്പാകുന്ന ഈ മറിമായം. ഇതെല്ലാം ഓരോ തോന്നലിൽ നിന്നുണ്ടാകുന്ന ഒരവസ്ഥയാ സഹോദരാ...മാതാപിതാക്കളെ സങ്കടപ്പെടുത്തി ആരും പോകാതിരിക്കുകയെന്നേ എനിക്ക് പറയിനുള്ളൂ
@user-im2re6qt6x
@user-im2re6qt6x Ай бұрын
​@@jameelamanikoth4390😅
@mariyammaliyakkal9719
@mariyammaliyakkal9719 Ай бұрын
ക്രിസ്ത്യനി പെണ്ണുങ്ങൾ സായിപ്പിനെ കെട്ടുന്നു. പേറും കുറഞ്ഞു.... അവരാണ് യുവാക്കൾ ഹിന്ദുക്കളെ /മുസ്ലിങ്ങളെ കെട്ടുന്നത്. പേര് മുസ്ലിമിന്. ഇസ്‌ലാം മറ്റുമതക്കരെ കെട്ടാനും പ്രേമിച്ചു നടക്കാനും വിലക്കുള്ള മതമാണ് ക്രിസംഘി
@AbdulKhaliq-ff6tg
@AbdulKhaliq-ff6tg Ай бұрын
സാത്താൻമാരായ കൊടിത്തീട്ടം, പുണ്ണാക്കാൻ കാസരോഗി സമൂഹത്തിൽ വിഷം കലക്കുന്നവർ
@captain3572
@captain3572 13 күн бұрын
​@@jameelamanikoth4390എന്നാൽ എല്ലാം ജൂതന്മാർ ആകും 🤣🤣
@manimoncg9631
@manimoncg9631 Ай бұрын
മക്കൾ ചെയ്ത തെറ്റിന് മാതാപിതാക്കൾ എന്ത് ചെയ്യും
@arfathpa4106
@arfathpa4106 Ай бұрын
ശെരിയാ പാവം അമ്മ
@baboosnandoos9721
@baboosnandoos9721 Ай бұрын
Athene
@user-og6bs6jh7c
@user-og6bs6jh7c Ай бұрын
അവരെ ന്യായീകരിക്കരുത്. അമ്മമാർ തള്ളിപ്പറയണം. ചെറിയ കാര്യം ഒന്നും അല്ല രാജ്യദ്രോഹ കുറ്റമാണ്
@shanthammageorge3811
@shanthammageorge3811 Ай бұрын
Well spoken. Illustration of the flower is awesome.
@PalakkadanPalakkadan
@PalakkadanPalakkadan Ай бұрын
നമ്മുടെ നാട്ടിൽ ഒരു മകളുള്ള വീട്ടിൽ നിന്നുള്ള പെൺകുട്ടികളെ കല്യാണം കഴിക്കുന്ന മുസ്ലിം ചെക്കന്മാർ ഉണ്ട്. എത്രയെണ്ണം നടന്നിയുണ്ടെന്നോ 😬
@Justin-li5kj
@Justin-li5kj Ай бұрын
പോയ മൊതലിനെ ദയവു ചെയ്തു ഇങ്ങോട്ട് കൊണ്ട് വരരുത് എന്ന അഭ്യർത്ഥന മാത്രം..
@AbdulKhaliq-ff6tg
@AbdulKhaliq-ff6tg Ай бұрын
ഈ നശിച്ച ഹിന്ദുത്വ രാജ്യത്ത് എന്തിനാ വരുന്നത്, സൌത്ത് ഇന്ത്യ സ്വാതന്ത്ര്യം നേടിയിട്ട് വന്നാൽ മതി
@Mayookha-
@Mayookha- Ай бұрын
​@@AbdulKhaliq-ff6tgwow😂😂 rajyadrohiye ingott kondvarathathkond nalla vishamam undale
@kashinathpreetha6168
@kashinathpreetha6168 9 күн бұрын
​@@AbdulKhaliq-ff6tgഈ നശിച്ച ഹിന്ദുത്വ രാജ്യമായതു കൊണ്ടാണ് നിങ്ങളെ പോലുള്ളവർ സ്വസ്ഥമായി ഇവിടെ ജീവിക്കുന്നത്. ഒരു പണ്ടാരടങ്ങി രാജ്യമായി പാക്കിസ്ഥാൻ ഉണ്ടല്ലോ അവിടെ പണ്ട് ഹിന്ദുക്കൾ 20% ആയിരുന്നു ഇപ്പോൾ 2% മാത്രം. ഈ ഹിന്ദുത്വ രാജ്യത്തിലാണ് നിങ്ങളുടെ ജനസംഖ്യ വർദ്ധിച്ചുവരുന്നത് എന്നിട്ട് ആരും നിങ്ങളെ വെട്ടിക്കൊല്ലാൻ പോകുന്നില്ല. പിന്നെ തെക്കൻ ഇന്ത്യ ഒരിക്കലും വിഭജിക്കില്ല അത് നിങ്ങളുടെ സ്വപ്നം കണ്ടു കൊണ്ടിരിക്കത്തെ ഉള്ളൂ. തെക്കൻ ഇന്ത്യ വിഭജിച്ചിട്ട് വേണമല്ലോ നിങ്ങൾക്ക് ശരിയത്ത് നിയമം കൊണ്ടുവരാൻ. അതൊരിക്കലും നടക്കാൻ പോകുന്നില്ല😊KEEP DREAMING 😊 ഇതെല്ലാം നിങ്ങളുടെ ഒറ്റ കമന്റോട് എനിക്ക് മനസ്സിലായി പിന്നെ അവളെയും കൊണ്ടുവരാൻ പോകുന്നില്ല പേടിക്കണ്ട 😊
@santhigopan9596
@santhigopan9596 Ай бұрын
ഒരു അമ്മക്ക് സമം അമ്മ മാത്രം😭
@smithakrishnakumar1418
@smithakrishnakumar1418 Ай бұрын
ദൈവം എന്നത് സത്യമാണെങ്കിൽ നിങ്ങളുടെ മകളെ തീർച്ചയായും നിങ്ങൾഎവിടെയെങ്കിലും വച്ചുഈ ജന്മം തന്നെ കണ്ടുമുട്ടും
@haripriyanair9142
@haripriyanair9142 Ай бұрын
She is a bold lady,a dedicated mother! May God bless her.
@artips8485
@artips8485 Ай бұрын
സത്യം ആയുസ് ഉള്ളകാലം വരെ ജീവിക്കണം പറയുന്നവർ പറയട്ടെ ❤❤❤ജീവിച്ചു കാണിക്കണം
@sunithasuni6296
@sunithasuni6296 Ай бұрын
Bindhuvine njan orupadu respect cheyyunnu. Ammayennal ethayirikkanam. Swantham makalude ethu avasthayilum thallikalayathe koode nilkkunna amma🙏👍❤❤❤❤❤❤❤❤❤
@SindhuSASindhu
@SindhuSASindhu Ай бұрын
Very bold lady❤ loveing mother' ❤
@nishanivin4890
@nishanivin4890 Ай бұрын
I know her personally. She had struggled a lot to bring up her kids . Let her get a peaceful life
@kumarichandar3900
@kumarichandar3900 Ай бұрын
കുറ്റം മാത്രം കണ്ടുപിടിക്കാൻ എത്രയോ ആളുകൾ ... ബിന്ദു അനുഭവിച്ച വേദന അവർക്ക് മാത്രമെ അറിയു ... ഉപകാരം ചെതെങ്കിലും ഉപദ്രവം ചെയ്യരുത് .. ഞാനും ബിന്ദു വിനെ തെറ്റിദ്ധരിച്ചു ... ക്ഷമിക്കണം സഹോദരി 😢
@algulth_alnabi.
@algulth_alnabi. Ай бұрын
14.52mts. അതുതന്നെയാണ് പ്രശ്നം. നിങ്ങളുടെ മകൾ തിരിച്ചുവന്നാൽ എം എം അക്ബർ അടക്കമുള്ള സാമൂഹ്യദ്രോഹികളെ ജയിലടക്കാനുള്ള സാഹചര്യം ഉരുത്തിരിയും. അത് ഇവിടത്തെ മുസ്ലിം സമൂഹത്തിന് നേരിടാനാകില്ല.... അതുകൊണ്ട് നിങ്ങളുടെ മകളടക്കം അഫ്ഗാനിലേക്ക് പോയ ഒരാളേയും തിരിച്ചുകൊണ്ടുവരാൻ ഒരിക്കലും സാധിക്കില്ല.... ഈ ഇന്റർവ്യൂ കണ്ടതോടെ നിങ്ങളോടു ബഹുമാനം മാത്രം,,, ശക്തയായ ഒരു മലയാളി സ്ത്രീയാണ് നിങ്ങൾ. നിങ്ങൾ അനേകം അമ്മമാർക്ക് മാതൃകയാണ്...
@cbalakrishnan2429
@cbalakrishnan2429 Ай бұрын
Correct ayi bindu madam answer kodukkunnu.
@sarammaisac531
@sarammaisac531 Ай бұрын
138 അമ്മമാരുടെ പ്രാർത്ഥന തീർച്ചയായും താങ്കൾക്കുണ്ട്
@miya4104
@miya4104 24 күн бұрын
സെബാസ്റ്റ്യൻ പുന്നക്കലിൻ്റെ വീഡിയോ കണ്ടാൽ വഴി തെറ്റില്ല എന്താണ് ഈ മതം എന്ന് കൃത്യ മായി പറഞ്ഞു തരുന്നുണ്ട്
@geethavnair7421
@geethavnair7421 Ай бұрын
Pavam Amma. Ammayayippoyille..... Ammakku mathrame ariyooo..... Manasilakoooo. ❤❤❤❤
@AnittaAnu-gy5qb
@AnittaAnu-gy5qb Ай бұрын
She is really great.
@tharabs9731
@tharabs9731 Ай бұрын
Sariya ,swantham makkal vazhi thettumbol nalla anthassulla veettil undanvunna presnam,....veettil nalla sredha kodukkanam. Outside padikkan vidathatha nallath...
@shaijajohnson6314
@shaijajohnson6314 Ай бұрын
She is a bold and well cultured lady...what evere she rendered with full confidence... The common people always think that they all pure and well prepaired to justice others very badly...and they enjoy... I appreciate you mrs bindu sampath...and wish to meet you
@mymemories8619
@mymemories8619 Ай бұрын
14:45 correct 👍
@thanseenaa3204
@thanseenaa3204 Ай бұрын
Sathyam sister paranjath correct aanu free gift enikum 3 ponnumakal und athanu ennum ente dhyryavum balavum🙏
@sarika.s1831
@sarika.s1831 Ай бұрын
ഞാൻ ഈ episode മുഴുവൻ കണ്ടതാണ്. ഒരു ദിവസം കൊണ്ട് നിമിഷ isl ചേർന്നതല്ല. എട്ടാം class മുതൽ തുടങ്ങിയ പ്രേമം അല്ലെ. അയാൾ അവളെ cheat ചെയ്തു friends അവളുടെ മനസ്സിൽ വിഷം കുത്തി വച്ചു. പക്ഷെ അതൊന്നും തിരുത്താൻ അമ്മ എന്ന നിലയിൽ അവർക്ക് കഴിഞ്ഞില്ല. തിരുത്താൻ ശ്രമിച്പ്പോഴേക്കും ഒരുപാട് വൈകി പോയി. അവര് മകളെ അന്ധമായി വിശ്വസിച്ചു. മുളയിലേ ഇത് നുള്ളിയിരുന്നു എങ്കിൽ igane ഒന്നും സംഭവിക്കില്ലായിരുന്നു.
@shailinichandran812
@shailinichandran812 Ай бұрын
Theerchayayum ee ammaye appreciate cheyde pattu. Avaroru ammaya. Aa novum nombaravum oru ammakku matrame thirichariyan pattum. Makkalk chttum kannundayittun nammude daurbhagyathin inganeyokke sambhavichu koodaygayilla. Avare ottappeduthiya samoohathine verukkunnu
@sureshsaga9070
@sureshsaga9070 Ай бұрын
മക്കളെ സർവ്വസ്വാതന്ത്ര്യവും നൽകി അഴിച്ചുവിട്ടതിൻ്റെ ഫലം.പലപ്പോഴും പലതും മാറ്റിപ്പറഞ്ഞ അമ്മച്ചി.
@keerthananandana
@keerthananandana Ай бұрын
Makkale viswasich poya Amma
@linithaathish2613
@linithaathish2613 22 күн бұрын
Isis cherkunathu chathichu aanu.brain wash aanu.amma eplum amma anallo
@girijasharma2324
@girijasharma2324 Ай бұрын
നമ്മൾ രണ്ടു,നമുക്ക് ഒന്ന് എന്നത് മാറ്റി ചിന്തിക്കുക ,ഹിന്ദുക്കൾ
@shani1501
@shani1501 Ай бұрын
Educated aa oru amma..❤..Dhivam aa ammak samaadhaanam kodukettae
@sanasmith4459
@sanasmith4459 Ай бұрын
Kasaragod pizza shop nadathunna sajjad nnu alle aa theevravadhiii nte name.....
@sheena1590
@sheena1590 Ай бұрын
ജീവിതത്തിൽ എന്തെങ്കിലും വീഴ്ചകളുണ്ടാകുമ്പോളാണ്, കൂടെ നിൽക്കുന്നവർ നമ്മുടെ ബന്ധുവാണോ ശത്രുവാണോ എന്ന് തിരിച്ചറിയാൻ.
@somapktk35
@somapktk35 Ай бұрын
ട്ടിച്ചർക്ക് 45, വർഷം ത്തെ എ സ് പിരിയാൻസ് ഉണ്ട് അദ് വെച്ചാണ് അവർ പറ യൂ ന്നദ്, ( അനു ഭവം ഗുരു ) നമ്മുടെ പ്ര സി ട ണ്ട് ന്മ രേന്നോക്ക്,
@t2nff896
@t2nff896 Ай бұрын
പാവം അമ്മ. മകൾ ചെയ്ത കുറ്റത്തിന് അമ്മ മനോദുഖമനുഭവിക്കുന്നു. അവർ വളർത്തിയത് തന്നെയല്ലേ മകനെയും. അവൻ അമ്മയുടെയും രാജ്യത്തിന്റെയും അഭിമാനമായി ആർമിയിൽ മേജർ ആയി ജോലി ചെയ്യുന്നു. അപ്പോൾ കുറ്റം അമ്മയുടേതാല്ല്ല. മകൾ ചെന്നുപെട്ട സാഹചര്യത്തിന്റെതാണ്.
@sandrasamuel27
@sandrasamuel27 Ай бұрын
Really tamil mens are wonderfull.big salute for tamilians
@Jaya-yt4fd
@Jaya-yt4fd 29 күн бұрын
Pavam bindu chechi enikkariyam chechiye enthra snehicha valarthiye aa molem kunjile kandittund nalla sundari kuttium nalla swabavamo arunnu pinne enth pattiyathannu ariyilla orammade manapreyasam avarkke ariu
@haribelekar4305
@haribelekar4305 Ай бұрын
കോളേജ് അധികൃതർ അവിടെയുള്ള പ്രണയങ്ങൾ വീട്ടിൽ വിളിച്ചറിയിക്കില്ല. പ്രായപൂർത്തിയായ രണ്ടുപേർ തമ്മിൽ എന്ത് നടന്നാലും അതിൽ ഇടപെടേണ്ട കാര്യമില്ല. പ്രണയം നടിച്ച് ചതിക്കുന്നവർ ഉണ്ടാകാമെന്ന് പത്രങ്ങളും ടിവിയുമൊക്കെ കണ്ട് മനസ്സിലാക്കി മാതാപിതാക്കൾ കുട്ടികളെ അറിയിക്കുകയാണ് വേണ്ടത്.
@girijasharma2324
@girijasharma2324 Ай бұрын
Institution ന് responsibility വേണം,ഫീസ് മാത്രം വാങ്ങിയാൽ മാത്രം പോര,കുട്ടികളുടെ മുകളിൽ ഒരു ശ്രദ്ധ വേണം
@haribelekar4305
@haribelekar4305 Ай бұрын
@@girijasharma2324 കൊച്ചുകുട്ടികളാണെങ്കിൽ ശ്രദ്ധിക്കാം. പ്രായപൂർത്തിയായവരുടെ കാര്യത്തിൽ അത് നടപ്പില്ല. ഐസിസ് ബന്ധമുണ്ട് എന്നൊക്കെ പെൺകുട്ടി പോലും ചിലപ്പോൾ അറിയുക വിവാഹം കഴിഞ്ഞതിന് ശേഷമായിരിക്കും. അതുവരെ അവളൊരു സാധാരണ ഹിന്ദു പെൺകുട്ടിയും അവനൊരു സാധാരണ മുസ്ലിം പയ്യനും ആയിരിക്കും. രണ്ട് മതത്തിൽപ്പെട്ടവർക്ക് സുഹൃത്തുക്കളാവാൻ ഇന്ത്യയിൽ തടസ്സമില്ല. അതിൽ ഇടപെടാൻ പോയാൽ സദാചാര ഗുണ്ടായിസം ആയിപ്പോകും. തീവ്രവാദമാണോ എന്ന് സംശയമുണ്ടെന്ന് പറഞ്ഞാൽ ഇസ്ലാമോഫോബിയ എന്ന് പറഞ്ഞ് പ്രിൻസിപ്പലിന്റെ കോലം കത്തിക്കും. കോളേജ് കുട്ടികളെ ദേഷ്യപ്പെട്ടാൽ പോലും പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്യുന്ന കാലമാണിത്. കുട്ടികളുടെ ഇതുപോലുള്ള വ്യക്തിപരമായ കാര്യങ്ങളിൽ കോളേജിന് ഇടപെടാൻ പറ്റില്ല. അതൊക്കെ മാതാപിതാക്കൾ നന്നായി പറഞ്ഞ് മനസ്സിലാക്കി വളർത്തിയെടുക്കണം. ആരാണ് മകളെ ചതിച്ചതെന്ന് അറിയിച്ചിട്ടും നടപടി ഒന്നും എടുത്തില്ലെങ്കിൽ അത് വലിയ തെറ്റാണ്. അക്കാര്യത്തിൽ ബിന്ദു ചേച്ചിയോട് യോജിക്കുന്നു.
@johnsongeorge519
@johnsongeorge519 Ай бұрын
കുറ്റം രാജ്യദ്രോഹമാണ്, സ്വന്ദം രാജ്യത്തെ ഒറ്റികൊടുത്തവൾ, അമ്മയെ കുറ്റം പറയില്ല
@CicilMary-be4nq
@CicilMary-be4nq Ай бұрын
Sk sir... നിങ്ങൾ കുറച്ചു കാര്യങ്ങള് മറച്ചു വച്ച് എന്ന് എനിക്ക് തോന്നി....ഞാൻ കേട്ട story യില് നിമിഷ യഥർത്ഥത്തിൽ പ്രണയിച്ചത് ഒരു മുസ്ലിം ഡെൻ്റൽ doctor നേ ആയിരുന്നു....അയാളിൽ നിന്ന് pregnant അയപ്പോൾ അയാൽ ഒഴിവുകഴിവു പറഞ്ഞു തല ഊരി.... പിന്നീട് ഈ അപമാനത്തിൽ നിന്ന് രക്ഷപെടുത്താൻ എന്ന നിലയിൽ ആണ് ആ മുസ്ലിം പെണ്ണ് കുട്ടികൾ ഒരു ക്രിസ്റ്റ്യൻ നിന്ന് മുസ്ലിം ലേക്ക് convert ആയ ഈ പയ്യനെ പരിചയപെടുത്തി വളരെ പെട്ടെന്ന് കല്യാണം കഴിപ്പിച്ചത്.... യഥാർഥ culprit ആ muslim പയ്യൻ അല്ലേ...അത് അയാളുടെ ഒരു strategy യുടെ ഭാഗം ആയിരുന്നില്ലേ...??
@DGP8630
@DGP8630 Ай бұрын
Athu Chodichallo????Sajad ennu chodichath kettille???
@mariyammaliyakkal9719
@mariyammaliyakkal9719 Ай бұрын
എന്തിനാണ് വെറുതേ ഇല്ലാത്ത ഗർഭം ഉണ്ടാക്കിക്കൊടുക്കുന്നത്? അവളെ readymade മുസ്‌ലിം കൊണ്ടുപോയി. Is പണം വാങ്ങി.fraud. അവൾ തെറ്റുകാരിയല്ല... ചതിക്കപ്പെട്ടു... അവൾ തീവ്രവാദിയല്ല. ഇന്ത്യക്കെതിരെ ഒന്നും ചെയ്തില്ല. ആരെയും കൊന്നില്ല... മാധ്യമങ്ങൾ അവളെ മതം മാറിയതിനുള്ള പക തീർക്കുകയായിരുന്നു.... കൊണ്ടുപോയവരെ തിരിച്ചു കൊണ്ടുവന്നു ചോദ്യം ചെയ്യണം ആയിരുന്നു.... ക്രിസ്ത്യൻ വീട്ടുകാരാണ് അവർക്കു യാത്രയ യപ്പു നൽകിയത്.. മുസ്‌ലിം സംഘടനകൾ ആരെയും അയച്ചിട്ടില്ല സിറിയ മുസ്ലിങ്ങളുടെ പുണ്യഭൂമി അല്ല. സൗദി ആണ് മുസ്ലിങ്ങളുടെ പുണ്യഭൂമി...
@hussanpayyanadan5775
@hussanpayyanadan5775 Ай бұрын
ഈ കഥ ചർച്ചിൽ നിന്നും കേട്ടതാവും അവൾക് ഒരു പ്രേമമെ ഉണ്ടായിട്ടുള്ളൂ അതും ഒരു ക്രിസ്ത്യൻ പിന്നീട് മുസ്ലിംആയവൻ
@mariyammaliyakkal9719
@mariyammaliyakkal9719 Ай бұрын
അവൾക് പ്രേമം അല്ല അവൻ വിവാഹം കഴിച്ചു ചതിച്ചു. Is കെണിയിൽ വീഴ്ത്തി. അവൾ നല്ല കുട്ടിയായിരുന്നു ഡിക്സ്ൺ പെട്ടെന്ന് പേരുമാറ്റി മുസ്ലിമായി അവളെ കെട്ടി നാടുകടത്തി. അവർ 2ക്രിസ്ത്യൻ brothers ആസൂത്രിതമായി രണ്ടു പെൺകുട്ടികളെ ചതിച്ചു കൊണ്ടുപോയി.... അവർ ഇസ്‌ലാമിന്റെ ശത്രുക്കൾക്ക് വേണ്ടി ചാവേർ ആയി. അവരെ യാത്ര അയച്ചത് പാലക്കാട്ടെ ക്രിസ്ത്യൻ കുടുംബമാണ്. കേരളത്തിൽ ഇസ്‌ലാം വിരോധം വള ർത്താനുള്ള ഒരു നാടകമാണ് ക്രിസംഘികൾ അവരെ വച്ചു കളിച്ചത്. അതു തെളിയിക്കേണ്ട സർക്കാരും പോലീസും മുസ്ലിങ്ങളെ പ്രതിക്കൂട്ടിൽ നിർത്തി വർഗീയത വളരാൻ അനുവതിച്ചു
@mariyammaliyakkal9719
@mariyammaliyakkal9719 Ай бұрын
@aslamp8519 അവൾക് പ്രേമം അല്ല അവൻ വിവാഹം കഴിച്ചു ചതിച്ചു. Is കെണിയിൽ വീഴ്ത്തി. അവൾ നല്ല കുട്ടിയായിരുന്നു ഡിക്സ്ൺ പെട്ടെന്ന് പേരുമാറ്റി മുസ്ലിമായി അവളെ കെട്ടി നാടുകടത്തി. അവർ 2ക്രിസ്ത്യൻ brothers ആസൂത്രിതമായി രണ്ടു പെൺകുട്ടികളെ ചതിച്ചു കൊണ്ടുപോയി.... അവർ ഇസ്‌ലാമിന്റെ ശത്രുക്കൾക്ക് വേണ്ടി ചാവേർ ആയി. അവരെ യാത്ര അയച്ചത് പാലക്കാട്ടെ ക്രിസ്ത്യൻ കുടുംബമാണ്. കേരളത്തിൽ ഇസ്‌ലാം വിരോധം വള ർത്താനുള്ള ഒരു നാടകമാണ് ക്രിസംഘികൾ അവരെ വച്ചു കളിച്ചത്. അതു തെളിയിക്കേണ്ട സർക്കാരും പോലീസും മുസ്ലിങ്ങളെ പ്രതിക്കൂട്ടിൽ നിർത്തി വർഗീയത വളരാൻ അനുവതിച്ചു വോട്ടാണ് വേണ്ടത്.... സർക്കാർ അവരെ തിരിച്ചു കൊണ്ടുവന്നു കോടതിയിൽ വിചാരണ ചെയ്തില്ല
@RecipeWorld
@RecipeWorld Ай бұрын
What a coincidence. The Kerala story movie tv l kandu kondirikunnu, apol ivare orthu. Mob eduthu KZfaq just scroll cheythapol this video 1 hr munne posted ennu kaanunnu
@sandrasamuel27
@sandrasamuel27 Ай бұрын
Dont insult thia Amma.how she knows what daughter was doing.the mother pain try to understand
@asc789
@asc789 Ай бұрын
Dayavu cheytu eganoru avastha ormmakkum undakruth ella mathkkaarum orumicchu ninnu eganuyallvare akattanm. Mathamalla manushyanu valuthu.
@user-yp1fd1bt2r
@user-yp1fd1bt2r Ай бұрын
No children think about their parents or their families. They are for themselves. If they think like that this won’t happen
@valsakurian1202
@valsakurian1202 Ай бұрын
This Bindhu became so strong.Poor mother what is her mistake . Nothing. That girl she is the cheater and forgotten her mother’s struggle to bring them up when their father gone behind the older lady his “Pranayini”
@deepasivan604
@deepasivan604 Ай бұрын
അമ്മ 👍❤️🙏🌹
@prithvinathapaiprithvinath3396
@prithvinathapaiprithvinath3396 Ай бұрын
പ്രീയ സഹോദരി, ദൈവത്തിനെ സ്തു തിക്യുകയോ, ആരാധിക്യു കയോ, യാചിക്യുകയോ അല്ലാ മറിച്ചു ദൈവം നിരാകാരെനാണ്,സർവജ്ഞനാണ്,സർവ്വവ്യാപിയാണ് അതുകൊണ്ടുതന്നെ നമ്മുടെ ഉള്ളിലുള്ള ഹൃദയത്തിലും ഉണ്ട്.നിരാകാരനായ ആ ശക്തിയാണ് ഈ പ്രപഞ്ചശ്രീഷ്ട്ടിയക്യും ആധാരം. അതിനെ നമ്മിൽ സാംശീ ക്കരിക്ക്യുക. കണ്ണുമടച്ചു ഹൃദയത്തിലേക്ക് ശ്രധിക്ക്യുക.
@Mayookha-
@Mayookha- Ай бұрын
ഈ അമ്മയെ കുറ്റം പറയേണ്ട ആവശ്യമില്ല അവരുടെ അറിവോടുകൂടി ചെയതത് അല്ലല്ലോ അവര്‍ക്ക് അവരുടെ മകള്‍ വലുത് തന്നെ ആണ് 🙂 എങ്കിലും രാജ്യദ്രോഹം ഒരിക്കലും kshemikkan പാടില്ല ഒരിക്കലും തിരിച്ച് ഇങ്ങോട്ട് konduvararuth
@user-pw4ws7lj8y
@user-pw4ws7lj8y Ай бұрын
As a mom you deserve it
@DGP8630
@DGP8630 Ай бұрын
Avar enthu pizhachu?????Umman Chandiyude vare kaalu pidichu 😢😮
@premaa5446
@premaa5446 Ай бұрын
ഉമ്മൻ ചാണ്ടി യുടെ കാലു പിടിച്ചത് കൊണ്ട് എന്തു ഗുണം❓. 😅😂😅😂😅😂
@DGP8630
@DGP8630 Ай бұрын
@@premaa5446 Swantham veettil sabhavikkunnathu vare namukk chiri varum....
@premaa5446
@premaa5446 Ай бұрын
@@DGP8630 സുഹൃത്തേ, ഉമ്മൻ ചാണ്ടി യുടെ കാലു പിടിച്ചത് കൊണ്ട് എന്തു എങ്കിലും ഗുണം കിട്ടിയോ? അതിനു പകരം സെൻട്രൽ govt.. നോട് ആവശ്യ പെട്ടിരുന്നു എങ്കിൽ ചിലപ്പോൾ എന്തു എങ്കിലും പ്രയോജനം കിട്ടി യേനെ. കാരണം ഇത് പോലെ ഉള്ള case കൽ എല്ലാം under central government nte ആണ്. Foreign countries um direct dealings chief ministers nu പറ്റില്ല. ഇവർ ഇവരുടെ എല്ലാ details um , എല്ലാ papers um central agencies nu കൊടുക്കണം . അതായിരുന്നു വേണ്ടത്. അല്ലാതെ അവരെ കളിയാക്കി ചിരിച്ചതല്ല. . ആരും അവർക്ക് അതൊന്നും പറഞ്ഞു കൊടുത്തില്ല എന്നതും ആശ്ചര്യ കരം തന്നെ. എന്തു ആയാലും വളരെ സംഗടം, ദേഷ്യം, അമ്പരപ്പ് ഒക്കെ ഉണ്ടാക്കിയ ഒരു സംഭവം ആയിരുന്നു നിമിഷ യുടെ.
@DGP8630
@DGP8630 Ай бұрын
@@premaa5446 State nte duty aanu Centre il ariyikkuka ennullath........onnum State cheythilla....Our sadharana veettamma...a mentality il onnum engane cheyyanam enn antham vittittundavum....
@nila7860
@nila7860 Ай бұрын
സിറിയയിൽ is ൽ ചേരാൻ പോയ സ്ത്രീക്ക് എങ്ങനെ മനസമാധാനം ഉണ്ടാവും എന്നാണ്?
@user-os8kg5th4c
@user-os8kg5th4c 27 күн бұрын
This must be a lesson to all the parents. Parents and families should advice your children about the dangers hidden in the colleges and Institutions. I Salute this mother her pain is beyond our comprehension. I cannot blames this mother. We must be vigilant , it should not happen to other parents. Some Oil rich countries lavishly spending their money for terrorism and conversion of people from other religion to theirs. Recently one of my family friends went to shopping with their 18 year old son to a mall in America. Parents saw their son was talking to some one for short period of time. Immediately mother got suspicious and joined them in their conversation. This man was trying to convert this young man to His religion. Because of mother's involvement she was able to save her son. Parents and families should be vigilant. Protect your children. We are living in a very dangerous world. Be very careful. Good luck.
@suryas.a266
@suryas.a266 Ай бұрын
School fees adachilengi pinna swasthathayila.viliyum msg um ayirikum school il ninnum.aa Amma paranjath valare correct anu.second home il anu kutikal kooduthal neravum.vazhithetipokuna kutikaldem pazhi mothavum pinne parents te thalayil ang ketti vekum.strong lady anu ipo aa Amma
@cloweeist
@cloweeist Ай бұрын
Paavam aa ammede last words orupadu vedanichu.. sherikkum pavam
@uthamank1455
@uthamank1455 Ай бұрын
Ivar dubbing artist bhagyalakshmiyude sibling ne pole thonnunnu❤❤❤
@vaava2972
@vaava2972 Ай бұрын
Plz watch movie Kerala story ❤
@sabiramajeed6607
@sabiramajeed6607 Ай бұрын
Instead of celebrating such incidents by TV channels & political parties, It is better to have some clarity on the whereabouts of the Girl's husband, the official records in Airport through which they left India for Afghanistan or any other country, who calls her mother from abroad and what's his/her contact details?, if govt took any initiative to bring her from Afghanistan, etc.. pls make such details available and clarify the doubts of public.
@DGP8630
@DGP8630 Ай бұрын
Ellarkkum pacha vellam pole ariyam.....Goodalochanakk thelivu illa....😮 Arshavidya Samajathil rekshappetta penkuttikal orupaad und....
@DGP8630
@DGP8630 Ай бұрын
M M Akbar nte piece school il Mash aarunnu aa payyan...avan pottitherichu marichu 😮😮😢😢😢
@mariyammaliyakkal9719
@mariyammaliyakkal9719 Ай бұрын
നിമിഷ ഫാത്തിമക് പ്രേമം അല്ല, അവൻ വിവാഹം കഴിച്ചു ചതിച്ചു,Is കെണിയിൽ വീഴ്ത്തി.... അവൾ നല്ല കുട്ടിയായിരുന്നു ഡിക്സ്ൺ പെട്ടെന്ന് പേരുമാറ്റി മുസ്ലിമായി അവളെ കെട്ടി നാടുകടത്തി. അവർ 2ക്രിസ്ത്യൻ brothers ആസൂത്രിതമായി രണ്ടു പെൺകുട്ടികളെ ചതിച്ചു കൊണ്ടുപോയി.... (അവർ ഇസ്‌ലാമിന്റെ ശത്രുക്കൾക്ക് വേണ്ടി ചാവേർ ആയി.) അവരെ യാത്ര അയച്ചത് പാലക്കാട്ടെ ക്രിസ്ത്യൻ കുടുംബമാണ്. കേരളത്തിൽ ഇസ്‌ലാം വിരോധം വള ർത്താനുള്ള ഒരു നാടകമാണ് ക്രിസംഘികൾ അവരെ വച്ചു കളിച്ചത്. അതു തെളിയിക്കേണ്ട സർക്കാരും പോലീസും മുസ്ലിങ്ങളെ പ്രതിക്കൂട്ടിൽ നിർത്തി വർഗീയത വളരാൻ അനുവതിച്ചു വോട്ടാണ് വേണ്ടത്.... സർക്കാർ അവരെ തിരിച്ചു കൊണ്ടുവന്നു കോടതിയിൽ വിചാരണ ചെയ്തില്ല
@DGP8630
@DGP8630 Ай бұрын
@@mariyammaliyakkal9719 M M Akbar nte piece school le Mash aayirunnu...avidunnu engane matham maari.... Angane oru Christian family aanengil enthu kond avarkk ethire ningalude aalkkar maunam paalikkunnu....
@mariyammaliyakkal9719
@mariyammaliyakkal9719 Ай бұрын
@@DGP8630 കിംവദന്തികൾ വിശ്വസിക്കരുത്. സിറിയയും ഇസ്ലാംമായും അക്ബറിന്റെ സംഘടനയുമായി ബന്ധം ഇല്ല എന്ന് അക്ബർ യുട്യൂബ് ചാനലിൽ മറുപടി പറഞ്ഞതാണ്. മകളെ കൊണ്ടുപോയത് വെറും ഒരാഴ്ച മുൻപ് മുസ്ലിമായ ഡിക്സൺ എന്ന ഇസ ആണ് എന്ന് നിമിഷയുടെ അമ്മ ബിന്ദുവാണ് ചാനലിൽ പറഞ്ഞത്. അവൾ മുസ്ലിമയതിലല്ല, അവൾ പെട്ടെന്ന് മുസ്‌ലിം ആയ ആളുകളുടെ കൂടെ നാടുവിട്ടതാണ് എന്റെ ഭയം, എന്നും.. ഒരു പാരമ്പര്യ മുസ്‌ലിം കുടുംബത്തിലെ വാപ്പ വന്നു പെണ്ണ് ചോദിച്ചാൽ സന്തോഷത്തോടെ ഞാൻ എന്റെ മകളെ കല്യാണം കഴിപ്പിച്ചു വിടുമായിരുന്നെന്നും അവർ ചാനലിൽ പറയുകയുണ്ടായി നിമിഷ ഫാത്തിമ തെറ്റായ കൈകളിൽ കുടുങ്ങി. അവളെ ഉടൻ മോചിപ്പിച്ചു കൊണ്ടുവരികയും ചാവേറാകാൻ പോയ പാലക്കാടൻ യുവാക്കളെ അറസ്റ്റുചെയ്യുകയും ചെയ്തില്ല. ഭരണകൂടത്തിനു ഒരു സമുദായത്തെ മുഴുവൻ പ്രതിക്കൂട്ടിൽ നിർത്തിയാൽ വോട്ടു കൂടുതൽ നേടാം എന്നറിയാമായിരുന്നു 21പേര് സിറിയയിൽ പോയതിനു 18കോടി ഇന്ത്യൻ മുസ്ലിങ്ങളെ തീവ്രവാദികളും രാജ്യദ്രോഹികളും ആക്കുകയാണ് ലക്ഷ്യം. അതുകൊണ്ടാണ് is കെണിയിൽ വീണ 21പേരുടെ പേരുപോലും പത്രങ്ങൾ പ്രസിദ്ധീകരിക്കാതിരുന്നത്.........നാടകങ്ങൾ അരങ്ങേറുകയല്ലേ? നമ്മുടെ ബന്ധത്തിലോ, പരിചയത്തിലോ, അയല്പക്കത്തോ ഉള്ള പാരമ്പര്യ മുസ്ലിങ്ങൾ ആരും തന്നെ പോകാത്ത നാട്ടിലേക്കു 21പേര് പോയതിനു മുസ്‌ലിങ്ങൾ എന്തു ചെയ്യണം ?എന്ന് പറയ്....അവർ പോകാതെ നോക്കേണ്ടത് ഭരണകൂടമല്ലേ? തിരിച്ചുകൊണ്ടുവന്നു ജയിലിൽ അടക്കേണ്ട ഭരണകൂടം പുകമറ സൃഷിക്കാൻ സംഘി ക്രിസംഘി കൂട്ടത്തെ അഴിച്ചു വിട്ടത് വോട്ടിനു വേണ്ടിയാണെന്ന് നല്ലവരായ ഹിന്ദുക്കൾക്ക് ക്രിസ്‌ത്യാകൾക്ക് അറിയാം. ആരും മിണ്ടില്ല ഇന്ത്യയിൽ ഫാസിസവും പുറത്തു സൈണിസവും അരങ്ങു തകർക്കുമ്പോൾ നാടകങ്ങൾ ഇനിയും നടക്കും...
@sollyjoseph7856
@sollyjoseph7856 18 күн бұрын
ബിന്ദു strong അമ്മ. God bless you.
@kalatr7125
@kalatr7125 Ай бұрын
Ella makkaleyum daivam kakkatte😢mathapithakkaleyum
@mercysunny5167
@mercysunny5167 Ай бұрын
@lindaabraham7509
@lindaabraham7509 Ай бұрын
Bindu Sampath should start counseling🎉 for ladies
Ауылға қайт! | АСАУ | 2 серия
33:16
Qarapaıym Qanal
Рет қаралды 1,1 МЛН
where is the ball to play this?😳⚽
00:13
LOL
Рет қаралды 14 МЛН
Let's all try it too‼︎#magic#tenge
00:26
Nonomen ノノメン
Рет қаралды 52 МЛН
Star Magic | Flowers | Ep# 697
35:59
Flowers Comedy
Рет қаралды 121 М.
19 June 2023
2:05
Bindu Sampath
Рет қаралды 210
Оплатил в кофейне сыном @super.brodyagi
0:25
Супер Бродяги - Семейство бродяг
Рет қаралды 3,2 МЛН
ПИЛОНИДАЛЬНАЯ киста 😱 #Shorts
0:24
ФАКТОГРАФ
Рет қаралды 7 МЛН
How? 😱   @fash
0:12
Tie
Рет қаралды 44 МЛН
МҮГЕДЕК МАХАББАТ/ KOREMIZ
46:56
Көреміз / «KÖREMIZ»
Рет қаралды 273 М.