വിധികാട്ടിയ അന്യായങ്ങളെ തന്റേടത്തോടെ നേരിട്ട അഡ്വക്കേറ്റ് ഷൈലാ റാണി | myG Flowers Orukodi | Ep#89

  Рет қаралды 676,953

Flowers Comedy

Flowers Comedy

2 жыл бұрын

KENME ONLINE ENGLISH WhatsApp ലൂടെ ഇംഗ്ലീഷ് പഠിക്കാം, കൂടുതൽ വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്ത്
വാട്സ്ആപ്പിൽ ബന്ധപ്പെടൂ: wa.me/918137888123
അല്ലെങ്കിൽ ഈ നമ്പർ save ചെയ്തു whatsapp ൽ മെസ്സേജ് അയക്കു
WhatsApp Number : 81378 88123
Join us on
Facebook- / flowersonair
Instagram- / flowersonair
Twitter / flowersonair

Пікірлер: 882
@jcadoor204
@jcadoor204 2 жыл бұрын
Adv : Shaila Rani - യുടെ ജീവിതം ഈ സാഹചര്യത്തിൽ ജീവിക്കുന്നവർക്ക് ഒരു മാതൃക ആകട്ടെ അമ്മക്കും മോൾക്കു എല്ലാ ആശംസകളും 🌹🌹
@shashidharankrishnan1524
@shashidharankrishnan1524 2 жыл бұрын
Saidharan
@sujiambadan8673
@sujiambadan8673 2 жыл бұрын
Same life
@jcadoor204
@jcadoor204 2 жыл бұрын
@@sujiambadan8673 God with you 🙏
@greeshmas7480
@greeshmas7480 2 жыл бұрын
Anubhavichavarcke ath athathinte sensode aduckanum athinanusarich pravarthickanum kazhiyoo. Love ❤u mam lots
@ayshahassan849
@ayshahassan849 2 жыл бұрын
@@shashidharankrishnan1524 1¹¹q½pp
@lathikagopan6891
@lathikagopan6891 2 жыл бұрын
ചിരിച്ചുകൊണ്ട് participate ചെയ്യുന്ന ഈ സഹോദരിക്ക് എന്റെ സ്നേഹം ♥
@sobhanair8655
@sobhanair8655 2 жыл бұрын
Educated ആയതു കൊണ്ട് മാത്രം life change self aayi change cheyyaan പറ്റി, എല്ലാ പെൺകുട്ടികളും നല്ല പോലെ പഠിക്കണം, ജോലി ഉണ്ടാവണം....
@shamnap6903
@shamnap6903 2 жыл бұрын
Adv.shaila amazing person. ഇത്രേ ഒകെ അനുഭവിച്ചിട്ടും തളരാതെ മുന്നേറി ജീവിക്കാനും വേണം ചങ്കുറ്റം. എടുത്ത തീരുമാനം late ആയിട്ടാണെങ്കിലും ഇപ്പോഴത്തെ ബോൾഡൻസ് കണ്ടിട്ട് സന്ദോഷം .. ആരും ആരിലും ഒരു പരിതിയിലേറെ അടിക്ട് അവതിരിക്കുക..ആരായാലും self respect keep ചെയ്തു ജീവിക്കുക..
@NoorJeremiad
@NoorJeremiad 2 жыл бұрын
ഇപ്പോഴും ഇത് പോലെ ജീവിച്ചു സഹിച്ചു മുന്നോട്ട് പോവുന്നവർ ഉണ്ട്, ആരോടും പറയാൻ പറ്റാതെ
@keerthihs9172
@keerthihs9172 2 жыл бұрын
Mikka sthrikalm varumanam kittan vendi anu ingane ullavare sahkunne. Koodathe chila sankalpangalm...jeevitham oral alathe vere aal jeevithatjil varan padilanokke. Choose right person and Talk. Relief kittum...chilapo Idea um kittum
@malappuramkaran1693
@malappuramkaran1693 2 жыл бұрын
പറയേണ്ടത് പറയണ്ട പോലെ പറയണം, ആരോട് ആണെങ്കിലും, ഇല്ലെങ്കിൽ പിന്നീടൊരിക്കലും പറയാൻ കഴിയില്ല...
@varietyvlog6911
@varietyvlog6911 2 жыл бұрын
@@keerthihs9172 ààààà
@jithsree3
@jithsree3 2 жыл бұрын
Angane sahikkanda karyam illa...irangipporuka
@ajmalshaji252
@ajmalshaji252 2 жыл бұрын
ചാടി പോകാൻ നിൽകുന്നവർ ഇത് കണ്ടിട്ട് പോകണം.
@sushamakk8426
@sushamakk8426 2 жыл бұрын
Adv. Shylarani, ഞാൻ ഒരുപാട് ആരാധിക്കുന്ന ഒരു മിടുക്കിയാണ്‌. അനുഭവങ്ങളിലൂടെ കരുത്തു നേടിയ ഈ വനിത നമുക്ക് അഭിമാനമാണ്. 🙏🏻 ..
@jithsree3
@jithsree3 2 жыл бұрын
പച്ച മലയാളത്തിൽ പറഞ്ഞാൽ സൈക്കോ ഭർത്താവ്... ശ്രീകണ്ഠൻ നായർ പറഞ്ഞതിനോട് തീർത്തും യോജിക്കുന്നു.. 2എണ്ണം ഇങ്ങോട്ട് കിട്ടുമ്പോൾ നാലെണ്ണം അങ്ങോട്ട് കൊടുക്കണം. വേദന എന്താണ് എന്ന് തിരിച്ച് അറിയുമ്പോൾ താനേ നന്നായിക്കൊളും
@vavasajitha9642
@vavasajitha9642 Жыл бұрын
Iver orikkalum nannavila ,anubavamund
@celinejose7605
@celinejose7605 Жыл бұрын
Exactly
@junustechy8373
@junustechy8373 Жыл бұрын
൴ത
@ashamin3386
@ashamin3386 Жыл бұрын
Pinnalla👍
@sairahjoy5940
@sairahjoy5940 Жыл бұрын
Npd ulla aalkar normal person alla, avrde victim aayittula partner avrde love -hate behaviour od addict aakm, trauma bonded aakum. Nmk poratheen ingne chythude nnu parayam. But victim avrk slave aakm. Svanthm selfrespect, confidence kk poyi nashikm.
@godbless5399
@godbless5399 2 жыл бұрын
ഷൈല madam ഒരു പോരാളിയാണ്. ഞാൻ കുറച്ചു കാലം മുന്‍പ് ഒരു പ്രമുഖ യൂട്യൂബ് ചാനലില്‍ കണ്ടതാണ്. അന്ന് മുതല്‍ mam ന്റെ fan aanu. Mam ന്റെ യും മകളുടെയും ജീവിതത്തില്‍ എല്ലാ വിധ അനുഗ്രഹങ്ങളും സന്തോഷങ്ങളും എന്നും ഉണ്ടാവട്ടെ എന്ന്‌ ആശംസിക്കുന്നു. കഴിഞ്ഞ കാലം മറന്നു സ്വന്തം കാര്യം നോക്കി മുന്നിലേക്കു പോകാന്‍ പെണ്‍കുട്ടികള്‍ക്ക് Advocate ഷൈല ഒരു മാതൃകയാണ്. Respect you 🙏
@sheelakumar1390
@sheelakumar1390 2 жыл бұрын
മാഡം എങ്ങനെ ജീവിച്ചോ അതുപോലെ തന്നെ എന്റെ ജീവിതം എന്നാൽ ഞാൻ എന്റെ ഫാമിലി ഞാൻ കളഞ്ഞില്ല eppozhum ഞാൻ ഫാമിലി ആയി കഴിയുന്നു
@godbless5399
@godbless5399 2 жыл бұрын
@@sheelakumar1390 തീരുമാനങ്ങൾ എടുക്കാന്‍ എല്ലാവര്‍ക്കും സ്വാതന്ത്ര്യം ഉണ്ട്. നല്ല രീതിയില്‍ ജീവിതം നയിക്കാന്‍ എന്തു സഹായത്തിനും ഈ സമൂഹം കുടെ ഉണ്ടാവും. ആർക്കും വേണ്ടി സ്വന്തം ആയുസും ആരോഗ്യവും കളയേണ്ട. ഓരോ മനുഷ്യനും ഈ ഭൂമിയില്‍ സന്തോഷത്തൊടെ ജീവിക്കണം. അവനവന്‍ എടുക്കുന്ന തീരുമാനങ്ങളാണ് ഭാവി. ഇനിയും താങ്കൾക്ക് സമയം ഉണ്ട്. നല്ല ജീവിതം ഉണ്ടാവട്ടെ എന്ന് ആശംസിക്കുന്നു 🙏
@medsolutions233
@medsolutions233 2 ай бұрын
P
@ushammanp2254
@ushammanp2254 2 жыл бұрын
Shaila Rani മോളുടെ ജീവിതം ഇനിയുള്ള നമ്മുടെ മക്കൾക്കു പ്രജോദനം ആകട്ടെ 🙏❤❤❤
@sujathas2419
@sujathas2419 2 жыл бұрын
മക്കളെ ചേർത്ത് പിടിക്കുന്ന എല്ലാ അമ്മമാരെയും എനിക്ക് ഇഷ്ടം ആണ് നല്ലത് വരട്ടെ
@DreamCatcher-zv8pu
@DreamCatcher-zv8pu 2 жыл бұрын
ഞാന്‍ ഈ programil പങ്കെടുത്ത ആളാണ്.. നിര്‍ഭാഗ്യവശാല്‍ എനിക്ക് kooduthal സമയം അവിടെ participate ചെയ്യാൻ സാധിച്ചില്ല.. ഇന്നലെ ഈ chechide ജീവിതം കേട്ടപ്പോള്‍ ഒരുപാട് samyatha തോന്നി. Courtil കിടക്കുന്ന ഒരു case ആയതിനാല്‍ കൂടുതലൊന്നും പറയാന്‍ pattiyathumilla.. ചേച്ചി പറഞ്ഞത് പോലെ പുറത്തുനിന്ന്‌ കാണുന്നവരുടെ കണ്ണില്‍ itharakkar നല്ലവരാണ്.. എന്നാൽ യാഥാർത്ഥ്യം കൂടെ ജീവിക്കുന്നവര്‍ക്ക് മാത്രേ അറിയൂ.. നന്നായി മുന്നോട്ട് പോവാന്‍ സാധിക്കട്ടെ ഇനിയും..🥰
@remanijagadeesh1671
@remanijagadeesh1671 2 жыл бұрын
Njan sthiramayi kanum,,name enthanu, episode ethramathethanu
@ambilipc9666
@ambilipc9666 2 жыл бұрын
Valare sariyanu
@btumar1
@btumar1 2 жыл бұрын
ഏത് എപ്പിസോഡ് ആണ്
@DreamCatcher-zv8pu
@DreamCatcher-zv8pu 2 жыл бұрын
67
@ridhaanfascreation2947
@ridhaanfascreation2947 2 жыл бұрын
K anila analle Ningal vere oral out ayappol an vannath athan main pinne chodyam kittunnathin anusarich irikkum
@bindupn5229
@bindupn5229 5 ай бұрын
എ ന്റെ ജീവിതം ഇതു പോലൊരു മനുഷ്യന്റെ കയ്യിലാണ് 20 വർഷം കഴിഞ്ഞു ഊറിപോകാൻ പറ്റുന്നില്ല സാമ്പത്തിക മം എല്ലാം അയാളുടെ കയ്യിലായി കുട്ടികളുടെ പടുത്തം വിവാഹം എല്ലാം ഓർത്തു ഒന്നിനും കഴിയുന്നില്ല അയാൾക്ക്‌ വേറെ പെണ്ണുങ്ങളായിട്ടു ഭയങ്കര കൂട്ടാണ് വീട്ടുകാരെയും സഹോദമാരെയും നാട്ടുകാരെയും കെയർ ചെയ്യും എന്നെയും 2 മക്കളെയും നോക്കില്ല പട്ടിണിക്കിടും ഇതൊന്നും പറഞ്ഞാൽ ആരും വിശ്വ സി ക്കുവെയില്ല സമൂഹത്തിൽ ഞാൻ ഒരു പൊട്ടയെപ്പോലെ ജീവിക്കുന്നു ഇപ്പോൾ ആണ് എനിക്കു മനസിലായത് ഇങ്ങയുള്ളാനുഷ്യൻ ആയിരത്തിൽ ഒന്നേയുള്ളൂ
@shylajapk1442
@shylajapk1442 3 ай бұрын
Alla Ishtar polund
@haleesuluuu3305
@haleesuluuu3305 2 жыл бұрын
Maam. അയാൾ അന്ന് വിട്ടിട്ട് പോയദ് നന്നായി. So mam രക്ഷപെട്ടു. അല്ലെങ്കിൽ മാമിന്റെ നല്ല മനസ്സ് കൊണ്ട് ഇന്നും ചിലപ്പോ അനുഭവിക്കുന്നുണ്ടാവും
@ranjimaranjima5490
@ranjimaranjima5490 2 жыл бұрын
Flowers ഒരു കോടി തുടങ്ങിയതിൽ ഏറ്റവും ഇഷ്ടപ്പെട്ട ഒരു എപ്പിസോഡ് നമിച്ചു ഷൈല മാം 🥰🥰🥰🥰🥰🥰🥰🥰🥰🥰
@sarasammag4349
@sarasammag4349 2 жыл бұрын
Very good advice
@sajikulathil3373
@sajikulathil3373 Жыл бұрын
Fake lady
@kusumdamodaran197
@kusumdamodaran197 5 ай бұрын
ഇതുപോലെയുള്ള ജീവിതം സഹിക്കുന്ന ഒരുപാട് പേരുണ്ട് നമ്മുടെ നാട്ടിൽ
@sadathuismail9402
@sadathuismail9402 2 жыл бұрын
ആ മോളുടെ പേരിൻറെ അടുത്തുനിന്ന് അവൻറെ പേര് മാറ്റുക അവിടെ അമ്മയുടെ പേര് ചേർക്കുക
@makkarmezhukkattil237
@makkarmezhukkattil237 2 жыл бұрын
👈
@makkarmezhukkattil237
@makkarmezhukkattil237 2 жыл бұрын
👌
@lachu1379
@lachu1379 2 жыл бұрын
Yes
@jessythomas1972
@jessythomas1972 2 ай бұрын
Why
@simonnelson5855
@simonnelson5855 2 жыл бұрын
ശ്രീ ശ്രീകണ്ഠൻ സാർ ഇതൊരു കോമ്പറ്റീഷൻ പരിപാടി ആണെങ്കിലും താങ്കൾ ഇന്നത്തെ തലമുറയ്ക്ക് കൊടുക്കുന്ന അല്ലെങ്കിൽ കാണിച്ചുകൊടുക്കുന്ന വഴികളും ഉപദേശങ്ങളും ഇന്നത്തെ തലമുറയ്ക്ക് വളരെ വിലപ്പെട്ടതാണ് തുടരുക തന്നെ ചെയ്യുക ഒരു ബിഗ് സല്യൂട്ട്
@unn945
@unn945 2 жыл бұрын
ഞാനും അദ്ദേഹത്തെ മാഡത്തിന്റെ പോലെ അന്തമായി സ്നേഹിച്ചു.എൻ്റെ വ്യക്തത്വം പോലും നഷ്ടപ്പെട്ടു.എന്തൊക്കെ സഹിച്ചു കണക്കില്ല 5വർഷം ആലോചിക്കാൻ വയ്യ ഈശ്വരനെ അറിയു അദ്ദേഹത്തിന്റെ പ്രശ്നം എന്താണെന്ന് കൂറേ വഴക്കിടും പിന്നെ സ്നേഹിക്കും ശരിക്കും എനിക്ക് തോന്നി എന്റെ കുഴപ്പമാണോ. എന്തും സഹിക്കും പക്ഷേ ഞാൻ ജീവിച്ചിരിക്കെ മറ്റു സ്ത്രീകളോട് ബന്ധം സഹിച്ചില്ല. ഞാൻ തകർന്നു പോയി എന്റെ ജീവനാണ് അദ്ദേഹം .എനിക്ക് വല്ലാത്തൊരു അഡിക്ഷനാണ് അത് മുതലെടുത്ത് എന്നെ തരംതാഴ്ത്തി, ബഹുമാനവുമില്ല.... അവസാനം മറ്റൊരു പെണ്ണുമായി ബന്ധം അതുകൊണ്ട് എല്ലാം മടുത്തു ഞാൻ മാറി കൊടുത്ത് ഞാൻ കാരണം അദ്ദേഹത്തിന്റെ ആഗ്രഹം നടക്കാതിരിക്കണ്ട എന്റെ കുറവുകൾ പറഞ്ഞു വേദനിപ്പിച്ചു രസിക്കുന്ന സ്വഭാവം .എല്ലാം തികഞ്ഞ ഒരു രണ്ടാം കെട്ടുക്കാരിനോടാ പ്രണയം എങ്ങനെ വേണമെങ്കിലും ജീവിക്കട്ടെ സഹിച്ചു മടുത്തു.കരഞ്ഞിട്ട് കണ്ണുനീർ വറ്റി കണ്ണുകൾക്ക് അസുഖം വന്നു.
@marysebastian406
@marysebastian406 2 ай бұрын
❤❤❤❤❤❤❤❤❤❤❤p00pll😊😊😢🎉
@sobhak6305
@sobhak6305 2 жыл бұрын
നിങ്ങളെക്കാൾ ദുരിതം അനുഭവിച്ച വയ്ക്തിയാണ് ഞാൻ എനിക്കും ഇതേ പ്രായത്തിലുള്ള ഒരു മോൾ ഉണ്ട് 4 ദിവസം പ്രായമുള്ളപ്പോൾ mole കണ്ടിട്ടുപോയതാ
@babychenthalimoottil7369
@babychenthalimoottil7369 2 жыл бұрын
നമ്മുടെ സമൂഹത്തിൽ ഇതുപോലെഭർത്താവിനോട് ആൽമാർത്ഥത പുലർത്തിയ സ്ത്രീകൾ വളരെ വളരെ കുറവായിരിക്കും , എല്ലാ നന്മകളും ഉണ്ടാകട്ടെ
@creatorindia3604
@creatorindia3604 2 жыл бұрын
ഷൈലാറാണി.. മറക്കാൻ കഴിയില്ല ഈ അമ്മയെയും മകളെയും.. വിജയാശംസകൾ നേരുന്നു.. GOD BLESS YOU..
@vasanthkumarik4446
@vasanthkumarik4446 2 жыл бұрын
ഷൈല മാഡം 🙏. ആദ്യം എല്ലാം സഹിച്ചുനോക്കീലേ . ഇപ്പോഴത്തെ തീരുമാനം അത് സൂപ്പർ 👏👍. നന്മകൾ നേരുന്നു 🙏.
@Aamy444
@Aamy444 2 жыл бұрын
Italy ക്കാരൻ Roy ക്ക് ഇതിലും വലിയ Revenge സ്വപ്നത്തിൽ മാത്രം!!! 😂😂
@bettymathew2722
@bettymathew2722 2 жыл бұрын
അതെ... Appriciate cheyyunnu vakkeeline. 👍🏽👍🏽👍🏽
@daivik98
@daivik98 2 жыл бұрын
Yes
@ajinakuriakose9379
@ajinakuriakose9379 2 жыл бұрын
😂
@user-nv5wr6ln9d
@user-nv5wr6ln9d 4 ай бұрын
റോയ്ക്കു നല്ല ജീവിതം തന്നെയാ കിട്ടിയത് 😂ആരാന്റെ വിഴുപ് ചുമക്കേണ്ട ആൾ അല്ല അദ്ദേഹം
@chandrikajayan9980
@chandrikajayan9980 Жыл бұрын
എനിക്ക് ഭയങ്കരം ഷോക്ക് ആയി ഈ വീഡിയോ കണ്ടപ്പോൾ, എന്തെന്നാൽ ഇതേ character ഉള്ള ഒരു ഭർത്താവ് ആണ് എന്റെയും..ഒരു വ്യത്യസമുള്ളത് ഇവർക്കു പ്രണയ വിവാഹമാണെങ്കിൽ, എനിക്ക് arranged marriage ആയിരുന്നു എന്ന് മാത്രമല്ല അയാൾ എന്നെ ആക്സിഡന്റലി റോഡിൽ വച്ചു കണ്ട് എന്റെ വീട് തേടി വന്ന് ഈ കുട്ടിയെ കെട്ടിച്ചു തരണമെന്നു എന്റെ വീട്ടുകാരോട് ഒരുപാട് കെഞ്ചി ചോദിച്ചിട്ടു അവർക്കു നിവർത്തി കേടു കൊണ്ടടും ഈ ചെറുക്കൻ ഇത്ര ഇഷ്ടപ്പെട്ടു ആസിച്ചു ആവശ്യപെട്ടിട്ടു ഇയാൾക്കു കൊടുക്കാണ്ട് വേർറെ കെട്ടികൊടുത്താൽ ഇയാളുടെ ശാപം വന്ന് ചേരുമെന്ന പലരുടെ അഭിപ്രായത്തിനു വഴങ്ങിയും ചെയ്തതാണ്.. ഈ കുട്ടി പറഞ്ഞപോലെ കല്യാണത്തിന് മുൻപ് ഇയാളെ ഞാൻ ശ്രെധിച്ചിട്ടേ ഇല്ലെങ്കിലും after marriage ഇയാളെ ഞാൻ ഭ്രാന്തമായി സ്നേഹിച്ചതുകൊണ്ട് ഇയാളെ പിരിയാൻ ബുദ്ധിമുട്ടായതുകൊണ്ട് എല്ലാം സഹിച്ചു.ഇവരനുഭവിച്ചതിലും കുറെ ക്രൂരതകൾ ഞാൻ അനുഭവിച്ചിട്ടുണ്ട്.. ഭർത്താവിന്റെ മാത്രമല്ല, ഭർത്താവിന്റെ വീ്ട്ട്‌ ക്കാരുടെയും. ഒടുവിൽ 25 വർഷങ്ങൾകിപ്പുറം we are going through divorce process now..
@sheelamk7134
@sheelamk7134 6 ай бұрын
ഞാനും
@sindhusreelal7582
@sindhusreelal7582 5 ай бұрын
എനിക്കും ഇതാ അനുഭവം
@bindupn5229
@bindupn5229 5 ай бұрын
❤❤❤❤❤
@moyeen9580
@moyeen9580 5 ай бұрын
❤❤❤❤😢😢😢
@clearthings9282
@clearthings9282 5 ай бұрын
🤲🤲🤲
@yesodhajayanchittoor9465
@yesodhajayanchittoor9465 2 жыл бұрын
Adv.Shila Rani Big salute,Madum, almost my life as like for you, some time Nattil thirichu vannal madathimtay valuable advice vendivarum, Brides are not for burning, Good massage, hearty congratulations.from Kuwait.
@bettymathew2722
@bettymathew2722 2 жыл бұрын
ഒട്ടും തന്നെ skip cheyyathe ellaam kandu. നമിക്കുന്നു ഒന്നല്ല ആയിരം തവണ. 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@sirajudeennh4757
@sirajudeennh4757 2 жыл бұрын
@nandu, s vlog and games by 6 7 by
@bettymathew2722
@bettymathew2722 2 жыл бұрын
Manasilayilla.
@bettymathew2722
@bettymathew2722 2 жыл бұрын
@nandu, s vlog and games 🙄🙄🙄
@niloufershereefp9849
@niloufershereefp9849 2 жыл бұрын
Narc Abuse is a silent killer Kills your confidence Kills your happiness Kills your hope Kills your dreams And, finally your spirit. Apart from all this, you will end up in trauma bonding.
@lalyjames6683
@lalyjames6683 2 жыл бұрын
Exactly.. ..
@amijithin2562
@amijithin2562 2 жыл бұрын
I hope u r fine now dear.
@siniabraham2914
@siniabraham2914 2 жыл бұрын
ഞാനും അനുഭിച്ചു,, തീ ചൂളയിലുള്ള ജീവിതം,, മതിയേ,,, 🙏🙏🙏🙏എന്റെ മക്കൾ ആയ കൊണ്ട് ഞാൻ ജീവിക്കുന്നു,, ഇപ്പോൾ ഞാൻ happy ആണ്,,,, സ്വയം കഷ്ടപ്പെട്ടു ജീവിക്കാൻ തയ്യാറായാൽ,, എല്ലാം നേടാം എന്ന മനസ്സ് ഒണ്ട് എങ്കിൽ ആർക്കും പരാജയം ഉണ്ടാകില്ല,,,, പ്രിയപ്പെട്ടെ മാഡത്തിന് ഒത്തിരി നന്ദി,, ചില വാക്കുകളും,,,, അനുഭവങ്ങളും ആണ് ഒറ്റയ്ക്ക് പൊരുതി ജീവിക്കാൻ പ്രാപ്തി ആക്കുന്നത്,,, thanks മാഡം 💕💕💕
@prasobhananck9069
@prasobhananck9069 2 жыл бұрын
ഷൈലാറാണിക്കും ശ്രീകണ്ഠന്‍ നായര്‍ ക്കും അഭിനന്ദനങ്ങള്‍ 🌹🌹🌹
@bindubindu7188
@bindubindu7188 2 жыл бұрын
Thanks Dahilan Rani.👍ഷൈല റാണി യെ പോലെ ദുരിതം അനുഭവിക്കുന്ന ഒരുപാട് സഹോദരിമാർ നമ്മുടെ നാട്ടിലുണ്ട്.അഭിമാനകുറവുമൂലം പുറത്തു പറയാൻ മടിക്കുന്നു.താങ്കൾ അത് തുറന്നു പറഞ്ഞു ഒരുപാട് നന്ദി ഷൈലറാണി......്....
@anithakumariks2063
@anithakumariks2063 2 жыл бұрын
@@bindubindu7188 sathyam
@mollyvarghese1565
@mollyvarghese1565 3 ай бұрын
ഞാനനുഭവിച്ചത് 50 വർഷം 8 വർഷം കഴിഞ്ഞപ്പോ സ്വന്തം കാലിൽ നിന്ന് മൂന്നു പെൺകുട്ടികളെ വളർത്തി പടിപ്പിച്ച് കെട്ടിച്ച് വിട്ട് വേണ്ടതെല്ലാം ചെയ്ത കൊടുത്തു. ഇപ്പോഴും ഞാൻ അയാളിൽ നിന്നുള്ള പല വിധത്തിലുള്ള സങ്കടങ്ങൾ തന്നുകൊണ്ടിരിക്കുന്നു ഇപ്പോഴും രക്ഷപെട്ടിട്ടില്ല.ഈമോളു പറഞ്ഞതിൽ വീട്ടുകാര് ആലോചിച്ച് കല്യാണം കഴിച്ച് വിട്ടതാണ് എന്നെ എന്ന വ്യത്യാസം ഉണ്ട് കൂലി പണി എടുത്താണ്ഞാൻ മക്കളെ വളർത്തിയതു് ഇപ്പോഴുംഉപദ്രവം സഹിച്ചു കൊണ്ടിരിക്കുന്നു. എന്റെ സങ്കടം കേൾക്കാൻ ആർക്കും സമയമില്ല. മോളുടെ നമ്പർ ഒന്നു കിട്ടിയിരുന്നെങ്കിൽ എന്നു തോന്നിപോകുന്നു. 70 വയസ്സായ എനിക്ക് ഇനിയെന്തു എത്ര കാലം ഉണ്ടെന്ന് അറിയില്ലല്ലോ.
@tanichacko5802
@tanichacko5802 Ай бұрын
😭
@BindusWorldVibes
@BindusWorldVibes 2 жыл бұрын
Shaila Raniye എനിക്ക് ഒരുപാട് ഇഷ്ടമായി 🙏🙏 നന്നായി സംസാരിച്ചു
@abidaca667
@abidaca667 2 жыл бұрын
ഷൈല റാണിയുടെ ജീവിതം സിനിമയക്കുക നായികയായി മഞ്ജു വരിയർ ഭർത്താവായി വിവേക് ഒബ്രെവിനെയും സൂപ്പറായിരിക്കും 👍😍
@bettymathew2722
@bettymathew2722 2 жыл бұрын
Yes. I like it. 👍🏽👍🏽👏👏
@celinejose7605
@celinejose7605 Жыл бұрын
Support
@sarithar3455
@sarithar3455 6 ай бұрын
സത്യം
@user-br2xc3gp9n
@user-br2xc3gp9n 6 ай бұрын
Yes ithu based oru movie edukanm
@user-nv5wr6ln9d
@user-nv5wr6ln9d 4 ай бұрын
സിനിമ എടുക്കുമ്പോ മറ്റൊരു കഥ കൂടി പറയേണ്ടി വരും 2 വിവാഹ കഥ അത് കൂടി ഉൾപ്പെടുത്തണം 😂
@sreerajvb6898
@sreerajvb6898 2 жыл бұрын
ഇവരുടെ ജീവിതം സിനിമയാക്കുക 👍
@sobhanair8655
@sobhanair8655 2 жыл бұрын
Soooo sweet she is, ellam pettannu , nalla pole സംസാരിക്കുന്നു, പാവം,....love u, god bless dear
@bettymathew2722
@bettymathew2722 2 жыл бұрын
Nalla chakkara കുട്ടികൾ. എനിക്ക് പെൺകുട്ടികളെ ഒത്തിരി ഇഷ്ടമാണ്. ദൈവ കൃപയാൽ എനിക്കും ഒരു മോൾ ഉണ്ട്.
@vwork8584
@vwork8584 2 жыл бұрын
വീട് evideyaanu, എനിക്ക് ഒരു class mate undàyirunnu ഈ പേരിൽ
@speakerpp345
@speakerpp345 2 жыл бұрын
_"സമാന പ്രശ്നമുള്ള പ്രിയ സുഹൃത്തിന് ഷെയർ ചെയ്യുന്നു"_ ആൻസർ തെറ്റരുത്, തെറ്റരുത് എന്ന് ഇത്രയധികം ഞാൻ മറ്റൊരാൾക്ക്‌ വേണ്ടി പ്രാർത്ഥിച്ചിട്ടില്ല!!!
@priyankapriyankai3921
@priyankapriyankai3921 2 жыл бұрын
💞💞💞💞
@Anu-um9xn
@Anu-um9xn 2 жыл бұрын
ഈ ചേച്ചിയുടെ ജീവിത കഥ കേട്ട് ഇന്നലെ കരഞ്ഞു പോയി 😥😥😥
@azeezkerala7008
@azeezkerala7008 2 жыл бұрын
അവനെ ചവിട്ടി കൂട്ടണം
@Anu-um9xn
@Anu-um9xn 2 жыл бұрын
@@azeezkerala7008 athe
@user-db9lv6wh5m
@user-db9lv6wh5m 2 жыл бұрын
Pinn ദികരിച്ചു പോയവർക്ക് ഇതിൽ അപ്പുറം varanam👌
@Anu-um9xn
@Anu-um9xn 2 жыл бұрын
@@user-db9lv6wh5m ഇങ്ങനെ ഒന്നും പറയാതെ..
@user-db9lv6wh5m
@user-db9lv6wh5m 2 жыл бұрын
@@Anu-um9xn പറയാതെ
@SwitzerlandButterfly
@SwitzerlandButterfly 2 жыл бұрын
വളരെ അധികം മനസ്സിൽ തൊട്ട ഒരു എപ്പിസോഡ്.. പലപ്പോഴും കണ്ണുനിറഞ്ഞു...
@smithahariharan6918
@smithahariharan6918 5 ай бұрын
Sathyam
@canaldalu69
@canaldalu69 2 жыл бұрын
Boa tarde ótimo trabalho!
@latheefpurathoottayil7778
@latheefpurathoottayil7778 2 жыл бұрын
ഈ മോളെ സ്നേഹിക്കുന്നതുപോലെ ശൈലജ റാണിയുടെ അച്ഛനും അമ്മയും മോളെയും സ്നേഹിച്ചിരുന്നു 🇮🇳🇮🇳🥑💯☑️🪓
@selvaranirani6372
@selvaranirani6372 3 ай бұрын
Athukondu.....penninu vivaaham paadille
@pachamangakitchen9633
@pachamangakitchen9633 2 жыл бұрын
ഒരുപാട് വേദനിക്കുന്ന ജീവിതങ്ങൾ നമുക്ക് മനസിലാകാനായി 👍
@ushag6039
@ushag6039 2 жыл бұрын
ഉള്ളത് എല്ലാം തുറന്നു പറഞ്ഞ് മാഡം എത്ര സുന്ദരി ആണ് മകൾ നദിയ മൈയ്തുവിന്റെ ഒരു ചായ ഉണ്ട് നല്ല സ്‌നേഹം ഉള്ള ഒരു സ്ത്രീ ആയിരുന്നു
@jancy952
@jancy952 2 жыл бұрын
Serriyanu
@sethrollins2400
@sethrollins2400 2 жыл бұрын
*Tv* യിൽ കണ്ടവർ ഉണ്ടോ എന്നെപ്പോലെ 🔥
@sivanpanjal1719
@sivanpanjal1719 2 жыл бұрын
ഞാൻ
@nirmaladevikr6428
@nirmaladevikr6428 2 жыл бұрын
Adv. ഷൈലാറാണിയുടെ മകളെ കണ്ടിട്ട് actress അസിനെപ്പോലെ thanne👍
@unimonunimon8392
@unimonunimon8392 2 жыл бұрын
മേഡം നിങ്ങളെ ഈ അനുഭവം ഒരു പാട് പേർക്ക് ഉണ്ട് എന്റെ അനുഭവ അത് തന്നെയാണ്
@rajisubash883
@rajisubash883 2 жыл бұрын
enteyum
@reenavarghese1876
@reenavarghese1876 2 жыл бұрын
Enteyum
@GG-dk3zm
@GG-dk3zm 2 жыл бұрын
Same
@shahana2658
@shahana2658 2 жыл бұрын
Ellarudeyum seryakatte
@prathibhajohn8575
@prathibhajohn8575 2 жыл бұрын
My life experience
@hajarakp5734
@hajarakp5734 Жыл бұрын
ഇങ്ങനെയൊക്കെ അനുഭവിച്ചാലും ,എൻ്റെ നാട്ടിലെ മദ്യസ്ഥൻമാർ പുരുഷൻ്റെ കൂടെ നിക്കു.
@rhythmrhythm519
@rhythmrhythm519 Жыл бұрын
Athe😊
@amayadevk310
@amayadevk310 2 жыл бұрын
She is the one who helped me alot ...... Njan inn jeevikkunnundenkil athil valiya oru pankh ee mamin und... Enikh dhyryam thanna oru Shakthi aaanu ee mam.
@salaamabdu8618
@salaamabdu8618 2 жыл бұрын
Please mention her channel
@jishnujp1438
@jishnujp1438 2 жыл бұрын
@@salaamabdu8618 adv. Shaila rani
@salaamabdu8618
@salaamabdu8618 2 жыл бұрын
@@jishnujp1438 thanku
@suminair4751
@suminair4751 2 жыл бұрын
Happy to see u mam ....thanks flowers
@sujasara6900
@sujasara6900 2 жыл бұрын
Best wishes for madam and your daughter.God bless
@bettymathew2722
@bettymathew2722 2 жыл бұрын
എല്ലാം തുറന്നു സംസാരിച്ചത് നന്നായി. കൊറേ relax aayallo. 🙏🙏🙏
@speakerpp345
@speakerpp345 2 жыл бұрын
മ് 😪
@bettymathew2722
@bettymathew2722 2 жыл бұрын
@@speakerpp345 ഇറ്റലിയിലുള്ള റോയ്ച്ചൻ ഇതിൽ പരം എന്താ വക്കീൽ ഒരു ഗിഫ്റ്റ് കൊടുക്കുക. Well done. 👏👏👏👍🏽👍🏽👍🏽👌👌👌🤣🤣🤣
@logomax6092
@logomax6092 2 жыл бұрын
വല്ലാത്ത ഒരു ജീവിതം തന്നെ ചേച്ചീയുടെത് പാവം ഈ പ്രായത്തിനിടയിൽ എന്തെല്ലാം അനുഭവിച്ചു പാവം😥😥
@shammassinan0073
@shammassinan0073 2 жыл бұрын
You are a strong woman , may God bless you
@SV-dh6tr
@SV-dh6tr 2 жыл бұрын
കണ്ണു nanayippicha ശൈലക്ക് അഭിവാദ്യങ്ങൾ
@shinilraj1490
@shinilraj1490 2 жыл бұрын
ഒരുപാട് സങ്കടം വന്നു 😢😢😢😢
@gnarayanannair1751
@gnarayanannair1751 2 жыл бұрын
ഹൃദയ സ്പർശിയായ ഒരു പരിപാടി. രണ്ടു കാര്യങ്ങൾ പറയട്ടെ . ഒരു പുരുഷനും തന്റെ ഭാര്യയെ അടിക്കാൻ അവകാശമില്ല. അഥവാ അങ്ങനെ ഉണ്ടാകുന്ന ആദ്യ അവസരത്തിൽ തന്നെ സർവ്വ ശക്തിയുമെടുത്ത് തിരിച്ചടിച്ചിരിക്കണം. ഒരു പക്ഷേ എല്ലാം ശരിയാകും. അല്ലെങ്കിൽ ഡിവോഴ്സ് ആകും . ഏതായാലും ഉടൻ തന്നെ ആ കുന്നതാണല്ലോ നല്ലത്. ഡിവോഴ്സിനായി ഏതെങ്കിലും പുരുഷന്മാർ സമീപിച്ചിട്ടുണ്ടോഎന്ന് ചോദിക്കാമായിരുന്നു
@babyandfuns6022
@babyandfuns6022 2 жыл бұрын
Nalla kuttiyanu ningalde makal😍😍😍❤❤❤ningale aval support cheyyunnath😍😍😍athanneya makkalil ninnu nammuk kittendathu
@anishvellimadukunnu3195
@anishvellimadukunnu3195 2 жыл бұрын
Adv: Shaila Rani🔥💯❤️ Love... Respect❤️ Mam, I love you💕
@ladiesplanetbyrajani
@ladiesplanetbyrajani 2 жыл бұрын
ഒരുപാട് തവണ കണ്ണ് നിറഞ്ഞ സമൂഹത്തിനു നല്ലൊരു msg കൊടുത്തു അവസാനിപ്പിച്ചു
@mathewtheruvath3483
@mathewtheruvath3483 2 жыл бұрын
Hearty congratulations to you Adv Shaila Rani for taking a bold decision. I wish you all the success in your mission. May God continue to bless you with courage and strength to face any problems.
@sasikalabstoryinworld8597
@sasikalabstoryinworld8597 2 жыл бұрын
Aneku orupadu respect thoniya orala madam 🙏 ❤️
@factinfact2855
@factinfact2855 2 жыл бұрын
നല്ലൊരു മത്സരാർഥി 👍
@oneus7388
@oneus7388 2 жыл бұрын
Ffwwßgzf1
@bristoledison5857
@bristoledison5857 2 жыл бұрын
What A Love, Educated And LL B, In my Court Iam Professional 🙏Iam A Ordinary Human 🙏
@remyasudeesh3606
@remyasudeesh3606 2 жыл бұрын
mam, realy It's my life. only one different. ഒരു വീട്ടിൽ തന്നെ സഹിച്ചും സഹിക്കാൻ പറ്റാതെയും ഇപ്പഴും ഞാൻ ജീവിച്ചിരിക്കുന്നു.
@bettymathew2722
@bettymathew2722 2 жыл бұрын
Enthinu kunje....
@athiraminnu9591
@athiraminnu9591 2 жыл бұрын
Prethikarik ynth prblm aayaalum. Kurch oke sahikya ovr aaya nalla oru decision eduk.jevich kaanik
@nitha7107
@nitha7107 2 жыл бұрын
ഞാനും 😢😢😢😢
@nitha7107
@nitha7107 2 жыл бұрын
It s me😢😢😢
@slimerelaxing3850
@slimerelaxing3850 2 жыл бұрын
Nthinanu ningaloke ingine avare sahikunnu ningalkkum und oru jeevitham ath thirichariyu
@user-jh2io6ll9n
@user-jh2io6ll9n 2 жыл бұрын
പാവം ചേച്ചി ചേച്ചിയുടെ കഥ കേട്ട് ശരിക്കും കണ്ണ് നിറഞ്ഞു ചങ്ക് തകർന്നു പെങ്ങളെ
@sojajose9886
@sojajose9886 2 жыл бұрын
വിവാഹം ഒഴിവാക്കാൻ നോക്കുക.. അതാണ് ജീവന് നല്ലത്
@sojajose9886
@sojajose9886 2 жыл бұрын
ഒട്ടു മിക്കവരും ഇത് പോലെ ഉള്ള മാനസീക രോഗികൾ ആണ്
@rajeshwarinair5964
@rajeshwarinair5964 2 жыл бұрын
Sreekanthan sir....pls 😂🙏 avare parayan anuvadhikku....😂😂😂😂
@saidev.j1252
@saidev.j1252 2 жыл бұрын
Parayan samadikkunnilla 😁
@mercysebastian6065
@mercysebastian6065 2 жыл бұрын
You are great . Encouragement for many girls.
@rishavk8610
@rishavk8610 2 жыл бұрын
ഒരു പാട് ഇഷ്ടം തോന്നുന്നു ആ ശംസാരം 👌👌👌
@shamilapk6923
@shamilapk6923 2 жыл бұрын
ഞാൻ ആദ്യമായിട്ടാ ഈ show കാണുന്നത് Shila മാഡത്തിന്റെ youtube ചാനലിൽ ഇതിന്റെ promo വന്നിരുന്നു
@babymolmt3092
@babymolmt3092 2 жыл бұрын
Appreciate you Sreekandan Sir ..
@ashlinsalim2435
@ashlinsalim2435 2 жыл бұрын
The girls sang so beautifully! 39:50 🦋
@hamisworld8421
@hamisworld8421 Жыл бұрын
എല്ലാ രുടെജീവിതവുംഇങ്ങനെയാണോഞ്ഞാനുംഇങ്ങനെആർക്കോവെണ്ടിജീവിക്കുന്നു
@g.sreenandinisreenandini2047
@g.sreenandinisreenandini2047 5 ай бұрын
രണ്ടാം വിവാഹം കഴിയ്ക്കാതിരിക്കുന്നതാണ് നല്ലത്. സ്വാതന്ത്ര്യമായിട്ട് ജീവിക്കൂ.
@_kadalasuthoni_
@_kadalasuthoni_ 2 жыл бұрын
ഫിനിക്സ് പക്ഷി. സുന്ദരി ചേച്ചി
@indianA179
@indianA179 2 жыл бұрын
22:40. പടച്ചോനേ എന്നൊരു വിളി...നിങ്ങളെ ജനിപ്പിച്ച ദൈവം നിങ്ങളെ സ്വർഗ്ഗത്തിൽ ആക്കു മാറാകട്ടെ.. !
@snowdrops9962
@snowdrops9962 2 жыл бұрын
🙄🙄🙄🙄🙄🙄🙄🙄🙄🙄🙄
@veenabalan
@veenabalan 4 ай бұрын
😂😂😂
@sheejasheeja5025
@sheejasheeja5025 2 жыл бұрын
സത്യത്തിൽ ഷൈലയുടെ കഥ കേൾക്കാനാണിരുന്നത്
@dr.j.kuttappan2901
@dr.j.kuttappan2901 2 жыл бұрын
Pp
@Chrisj883
@Chrisj883 2 жыл бұрын
പക്ഷെ കണ്ടൻ പറയാൻ സമ്മതിക്കൂല്ലല്ലോ 🤭🤭
@shadhinn7910
@shadhinn7910 2 жыл бұрын
Njanum
@thomasmk588
@thomasmk588 2 жыл бұрын
@@Chrisj883 !
@navamikunjamma8970
@navamikunjamma8970 2 жыл бұрын
enikku. orupaadu ishtam. shyla rani ❤❤❤❤❤❤❤❤
@ar.anandsomarajanjayashree3749
@ar.anandsomarajanjayashree3749 2 жыл бұрын
How sweet to see dear ma’am. I met her with mol, while she accompanied her to participate in a fashion show. Such a charismatic and elegant personality was she. So sweet to hear your true life and feel a lot more respect to you. Go strong dear ma’am, you are a superwoman.
@varghesegeorge2733
@varghesegeorge2733 2 жыл бұрын
She has sacrificed a lot after marriage.this is lesson for many ladies.
@jibianu6567
@jibianu6567 2 жыл бұрын
ചേച്ചി supportinu മകൾ ഉണ്ടലോ ദൈവം സഹായിക്കും 💕💕💕
@bettymathew2722
@bettymathew2722 2 жыл бұрын
അമ്മയെ പോലെ തന്നെ മോൾ. മാഡത്തിന്റെ ഏറ്റം വലിയസ് ഭാഗ്യം ഒരു മകളെ കിട്ടി എന്നതാണ്. കാരണം boys ആണങ്കിൽ അമ്മമാരോടൊപ്പം ഒന്നും അടുത്തു കാണില്ല. ഇത് എപ്പോഴും അടുത്ത് കാണുമല്ലോ.
@sjk....
@sjk.... 2 жыл бұрын
ഈ പൊട്ടത്തരം ആരാ പറഞ്ഞത് ബോയ്സ് ആണെങ്കിൽ എന്നും കൂടെ കാണും പെണ്ണുങ്ങളെ കെട്ടിച്ചു വിടുമ്പോൾ അവരുടെ വഴിക്ക് പോകും
@soumyavijayan6846
@soumyavijayan6846 2 жыл бұрын
ഒന്നും പറയാൻ ഇല്ലാ.. I love uuu...shyala Mam❤❤😘😘
@lathikavivekananthan788
@lathikavivekananthan788 2 жыл бұрын
Great personality. Good luck
@user-ii3wh9pf7s
@user-ii3wh9pf7s 3 ай бұрын
Ma'am is a real role model and a unique inspiration .An icon and bacon of light for the victimised women
@afsalmapazhaveedans1137
@afsalmapazhaveedans1137 2 жыл бұрын
Big salute flowers channel
@sudeepsudeepos6248
@sudeepsudeepos6248 2 жыл бұрын
Chechi supper anu 👏👏👏
@philojohn2696
@philojohn2696 2 жыл бұрын
മോളുടെ പെറിൻറ്റ് കൂടേ അമ്മ യുടെ പേര് ചീകറ്റെ. Salute വക്കീല്
@renjiabhiss5715
@renjiabhiss5715 2 жыл бұрын
4k ആവൻ സാഹയിച്ച എല്ലാവർക്കും നന്ദി ഇനിയും സപ്പോർട്ട് വേണം 🙏🙏
@subhashkumar.p.s7251
@subhashkumar.p.s7251 2 жыл бұрын
പ്രിയ സഹോദരിക്കും മകള്‍ക്കും എല്ലാ വിജയവും ആശംസിക്കുന്നു
@preethykunthara6159
@preethykunthara6159 2 жыл бұрын
Best performance by Advocate Shaila Rani ! God bless you with a peaceful and successful life !
@jojojames1023
@jojojames1023 2 жыл бұрын
God Bless You
@shermilalaly4918
@shermilalaly4918 Жыл бұрын
She is a best actor
@monammaalexander5323
@monammaalexander5323 5 ай бұрын
Dear Shyla Rany,I have been listening to you for some time, I agree completely with you with the best decision you have made except one . Even though you felt like God was not with you when you went through the greatest depression and pain. He still loves you just like Jesus went through the greatest pain He felt like His father was not taking the pain, He prayed not my will but thy will. He is the one who strengthened you and brought you this far. You may not see the hands of God. But there is day you realize that. So please don’t reject God. He loves you always.May God help you to stand strong and help so many people who are in need🙏
@Justice746
@Justice746 5 ай бұрын
Singer സുജാതയുടെ ചെറിയ face cut..
@prasanthpp7542
@prasanthpp7542 2 жыл бұрын
ഈ പരുപാടി അടിപൊളിയാണ്.. എന്റെയൊരു അപിപ്രായം ഈ പരുപാടി ഒരു... "കഥയില്ലിത് ജീവിതം" പോലെ ആകരുത് 🙏 നിങ്ങൾ വന്നവരോട് അവരുടെ പേഴ്‌സണൽ കാര്യങ്ങൾ ചോദിക്കുന്നത് കേൾക്കുമ്പോൾ കഥയില്ലത് ജീവിതത്തിൽ അവതാരക ചോദിക്കുന്ന പോലെ തോന്നുന്നു....
@sologirl...9402
@sologirl...9402 2 жыл бұрын
Sherikkum ee program ethupole okke ulla jeevitham anubhavikkunnavarkkulla oro paadagall aanu ........
@Tharaavumutta
@Tharaavumutta 2 жыл бұрын
എന്നും flowers ഒരു കോടി ¹കാണുന്നവർ ഉണ്ടോ
@rashidanaseer2949
@rashidanaseer2949 2 жыл бұрын
ഞാൻ
@Jeneesaprince
@Jeneesaprince 2 жыл бұрын
Sssss
@ponnuponnu9757
@ponnuponnu9757 2 жыл бұрын
Yes njan ennum yutubil kanarundd
@joyjoseph7957
@joyjoseph7957 2 жыл бұрын
Yes Yes
@priyarenjith5901
@priyarenjith5901 2 жыл бұрын
Salute Ma'am 😊🙏
@noorjahanvn8235
@noorjahanvn8235 2 жыл бұрын
Feeling so respect for her, 😍😍😇
@bindhugopinath218
@bindhugopinath218 2 жыл бұрын
Daughter very nice
@haribelekar4305
@haribelekar4305 2 жыл бұрын
ഇവർ പറയുന്നത് സത്യമാണെന്നും, ഇവർ നിഷ്കളങ്കയും ആത്മാര്ഥതയുള്ളതുമായ സ്ത്രീയാണെന്നും പെട്ടെന്ന് തന്നെ മനസ്സിലാകുന്നു. മുൻപ് വന്ന കോഴിക്കോട്ടുകാരി ഇതുപോലെ ആയിരുന്നില്ല. എന്തായാലും ഈ സ്ത്രീക്ക്, അമ്മയ്ക്ക് താങ്ങായി മകളുണ്ട്. അവരുടെ ജീവിതം സന്തോഷകരമായി പോകാനിടവരട്ടെ.
@user-qo5nx8uz9z
@user-qo5nx8uz9z 2 жыл бұрын
Inspiration to All ladies🙏
@shobanapb9442
@shobanapb9442 2 жыл бұрын
ശ്രീകണ്ഠൻ സർ ഒന്നും പറയാൻ സമ്മതിക്കില്ലലോ ചോദ്യങ്ങൾ മാത്രം
Homemade Professional Spy Trick To Unlock A Phone 🔍
00:55
Crafty Champions
Рет қаралды 54 МЛН
Which one of them is cooler?😎 @potapova_blog
00:45
Filaretiki
Рет қаралды 10 МЛН
터키아이스크림🇹🇷🍦Turkish ice cream #funny #shorts
00:26
Byungari 병아리언니
Рет қаралды 24 МЛН
Star Magic | Flowers | Ep# 712
1:11:03
Flowers Comedy
Рет қаралды 241 М.
I wish I could change THIS fast! 🤣
0:33
America's Got Talent
Рет қаралды 35 МЛН
Студия төрінде жобамыздың жемістері!
1:17:44
QosLike / ҚосЛайк / Косылайық
Рет қаралды 269 М.
9 сынып оқушылары: ЖАЛАҢАШ МАССАЖ/ KOREMIZ
46:23
Көреміз / «KÖREMIZ»
Рет қаралды 265 М.
Укус ядовитой змеи😱 #simpsonsway
0:20
SimpsonWay
Рет қаралды 4 МЛН